Puthettu Travels ഇന്ത്യയില്‍ എവിടെ ചെന്നാലും അറിയുന്നവരാണ് ഇപ്പോള്‍ | Puthettu Travel Vlogs

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 252

  • @shajeerali2520
    @shajeerali2520 4 місяці тому +140

    ഈ രതീഷ് ഏട്ടൻ കൊടുക്കുന്ന സപ്പോർട്ട് എന്ന് പറയുന്നതിൽ ഉപരി അദ്ദേഹം കൊടുക്കുന്ന ആ ധൈര്യം... അതാണ് ഇവരുടെ കരുത്ത് 😍❣️അത് പോലെ ഇവരുടെ parenting... 👍🏻👍🏻👍🏻എങ്ങനെ മക്കളെ വളർത്തണം എന്ന് ഇവർ മക്കൾക്ക് കൊടുക്കുന്ന ധൈര്യം കണ്ടാൽ മനസ്സിലാകും

  • @satharmanikoth9252
    @satharmanikoth9252 4 місяці тому +35

    കുടുംബത്തിലെ ഈ ഐക്ക്യം ആണ് നിങ്ങളുടെ വിജയം ദൈവം ഇനിയും അങ്ങോട്ട്‌ ഇങ്ങനെ തന്നെ നയിക്കട്ടെ ❤❤❤

  • @ushavinod8327
    @ushavinod8327 4 місяці тому +54

    ഒരു സിനിമ യിൽ തല കാണിക്കുമ്പോഴേ കാലിന്മേൽ കാലും കേറ്റി മംഗ്ലീഷും പറഞ്ഞു ഇരിക്കുന്നവർ ഇവരെ കണ്ടു പഠിക്കണം.ഇവരുടെ അഹങ്കാരം ഇല്ലാത്ത ജീവിതം ആണ്. എല്ലാ ഐശ്വര്യവും.ഭഗവാൻ കാക്കട്ടെ

  • @remingtonmarcis
    @remingtonmarcis 4 місяці тому +63

    am from Tamilnadu and I watch Puthettu vlog's episodes regularly, nice to watch. This is a different and hardworking family, GOD bless

    • @suseelannair810
      @suseelannair810 4 місяці тому +1

      You are so simple and nice.Thats why u r having more viewers. Congrats. Go ahead.All the best wishes.

  • @justinbruce4975
    @justinbruce4975 4 місяці тому +41

    ഒരു തവണ പരിചയപ്പെടാൻ സാഹചര്യം ലഭിച്ചു. എത്ര നല്ല ഇടപെടൽ ആണ്. രണ്ടു പേരും തലക്കനം ഇല്ലാത്തവർ❤❤ കോട്ടയത്തിൻ്റെ അഭിമാനമാണ്.❤

  • @justinbruce4975
    @justinbruce4975 4 місяці тому +14

    ഇന്ന് പുത്തേട്ട് ഫാമിലി എന്ന് പറയുന്നത് ഞങ്ങളുടെ ഹൃദയത്തിൽ ആണ്. എവിടെ ചെന്നാലും ആരോടെങ്കിലും പുത്തേട്ടിനെക്കുറിച്ച് പറയുന്നതിൽ അഭിമാനമാണ് അതിലുപരി ആവേശമാണ്❤❤❤❤ Love you PUTHETTU ❤❤❤

  • @happinessunlimited3629
    @happinessunlimited3629 4 місяці тому +13

    ഈ രതീഷേട്ടനോട് എല്ലാവർക്കും ഒരു ഇഷ്ട്ടം തോന്നിപ്പോകും ... ഒരു നല്ല വ്യക്തി തന്നെ ... ഹൃദയത്തിൽ നിന്നും സംസാരിക്കുന്നു ... എല്ലാം നന്നായി നടക്കട്ടെ ...
    അവതാരക ഇനിയും improve ചെയ്യാനുണ്ട്... കുറച്ചേറെ home work ചെയ്‌താൽ നല്ല ചോദ്യങ്ങൾ ഉണ്ടായിരുന്നേനെ

  • @sandeepsanthosh3439
    @sandeepsanthosh3439 4 місяці тому +47

    Puthettu family 😍

  • @dhaneshedk3452
    @dhaneshedk3452 4 місяці тому +35

    ഞങ്ങളുടെ ക്യാമറാ മാനും മെയിൻ ഡ്രൈവറും....❤❤❤❤❤

  • @rajeevdev9737
    @rajeevdev9737 4 місяці тому +29

    നമ്മുടെ സ്വന്തം പുത്തേറ്റ് കുടുംബം ❤ പ്രിയപ്പെട്ട മെയിൻ ഡ്രൈവറും ക്യാമറമാനും ❤️❤️❤️ പിന്നെ മുത്തിന്റെ കിടിലൻ ഒരു എൻട്രിയും 🎉

  • @hareendrannair8478
    @hareendrannair8478 4 місяці тому +36

    പുത്തേറ്റ് ഫാമിലിക്ക് ആശംസകൾ❤❤🎉🎉

  • @sasidharanpillaisasidharan2579
    @sasidharanpillaisasidharan2579 4 місяці тому +30

    ഈ കുടുംബത്തെ എനിക്ക് പെരുത്ത് ഇഷ്ട്ടം മാണ് 'അവരെ ദൈവം കാത്തുരക്ഷിക്കട്ടെ "

  • @radhakrishsna4224
    @radhakrishsna4224 4 місяці тому +37

    പുത്തേട്ട് ട്രാവൽ കുടുംബഅംഗങ്ങൾ നല്ല ആശംസകൾ നേരുന്നു ❤️❤️❤️

  • @geetharavi4742
    @geetharavi4742 4 місяці тому +6

    ജലജ മുടി സ്ട്രൈറ് ചെയ്തപ്പോൾ മുഖത്തെ ഐശ്വര്യം പോയതായി തോന്നുന്നു.സംസാരം വളരെ ഇഷ്ടമാണ്.വ്ലോഗ് കാണാറുണ്ട്. ഈശ്വരൻ ആരോഗ്യവും സമ്പത്തും ധാരാളം തരട്ടെ 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @arunkrishna5937
    @arunkrishna5937 4 місяці тому +26

    Puthettu കുടുംബംഗങ്ങൾക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤️ഈ ഇന്റർവ്യു ഒരു തുടക്കം ആവട്ടെ 🧡🧡🧡🧡🙌

  • @justinbruce4975
    @justinbruce4975 4 місяці тому +9

    ഇൻഡ്യയിൽ എവിടെ ചെന്നാലും പുത്തേട്ടിലൂടെകോട്ടയത്തിൻ്റെ പേര് പ്രശംസിക്കപ്പെടട്ടെ❤❤❤❤❤❤❤❤

  • @ASHLINSEBASTIAN
    @ASHLINSEBASTIAN 4 місяці тому +8

    Puthettu family 🧡🧡🧡🧡🧡🧡

  • @geethageorge3205
    @geethageorge3205 4 місяці тому +52

    ഭാര്യയെ സപ്പോർട്ട് ചെയ്യുന്ന ഭർത്താവ് വളരെ വലിയ ഒരു അനുഗ്രഹം തന്നെ ആണ്. ദൈവം നിങ്ങളെ സമൃദമായി അനുഗ്രഹിക്കട്ടെ 🙏🏻

    • @vellilapabdulla
      @vellilapabdulla 3 місяці тому +2

      രതീഷ് ഭാര്യയെ സപ്പോർട് ചെയ്യുന്ന ഒരു നല്ല ഭർത്താവാണ്. എന്നാൽ അതിനു കയ്യടി നൽകേണ്ടത് ജലജക്ക് തന്നെ. കല്യാണം കഴിഞ്ഞു ഒരു വർഷത്തിനകം ഭർത്താവിനെ കുടുമ്പത്തിൽ നിന്ന് പറിച്ചെടുക്കുന്ന ഭാര്യമാരിൽ നിന്ന് മാറി, സ്വന്തം വീട് വെച്ച് ജീവിക്കാൻ ആസ്തി ഉണ്ടായിട്ടും അമ്മായി അമ്മയെ സ്വന്തം അമ്മയായും അനുജന്റെ ഭാര്യയെ സ്വന്തം അനിയത്തി ആയും അനിയനെയും മക്കളെയും സ്വന്തം മക്കളായും സ്നേഹിക്കാൻ ജലജക്കുള്ള മനസ്സ് അസൂയാവഹം തന്നെ.
      ഭാര്യക്കും ഭർത്താവിനും സ്വകാര്യ നിമിഷങ്ങൾ നഷ്ടപ്പെടുമെന്നറിഞ്ഞിട്ടും ടയറിൽ നിന്ന് ഒരു കല്ല് പോലും കുത്തി ഒഴിവാക്കി സഹായിക്കാൻ കഴിയില്ല എന്നറിഞ്ഞിട്ടും ഈ ജോലി ഭാരത്തിനിടയിലും അമ്മയെ കൂടി താങ്ങേണ്ടി വരും എന്നറിഞ്ഞിട്ടും അമ്മയെ സ്നേഹിച്ചും സേവിച്ചും അവരുടെ ആഗ്രഹങ്ങൾക്കെല്ലാം ഒരു കൂട്ടുകാരി കണക്കെ ഒപ്പം നിന്നും പരിചരിച്ച ജലജ തുണിയെടുക്കാൻ കടയിൽ പോകുമ്പോൾ അമ്മയെയും കൂട്ടാം എന്നാൽ കുട്ടികളെ അമ്മ നോക്കിക്കോളും എന്ന് പറയുന്ന പെണ്ണുങ്ങളിൽ നിന്ന് ഏറെ ഉയരത്തിലാണ്.

    • @muthuRaja-gt2hx
      @muthuRaja-gt2hx Місяць тому

      Yes

    • @muthuRaja-gt2hx
      @muthuRaja-gt2hx Місяць тому

      Yes

  • @Jithukuriakose66
    @Jithukuriakose66 4 місяці тому +15

    ഒരു കാര്യം പിടികിട്ടി.....
    Achor ഇവരുടെ ഒരു video പോലും കണ്ടിട്ടില്ലെന്നു.....

    • @alameenj6500
      @alameenj6500 4 місяці тому +1

      Satyam aval entho Vilichu parayunnu achor maha bor 😢

  • @rajeeshrejee213
    @rajeeshrejee213 4 місяці тому +10

    കുഞ്ഞി കിളി ഫാൻസ്‌

  • @pratheepgnair1204
    @pratheepgnair1204 4 місяці тому +6

    ❤❤ ഞങ്ങൾ ടെ രതീഷും ജലജയും ........

  • @noufalm902
    @noufalm902 4 місяці тому +8

    Putthett കട്ട fans 👍👍👍 അടിക്കു

  • @ചന്ദ്രകാന്തം
    @ചന്ദ്രകാന്തം 4 місяці тому +16

    അവതാരിക:
    ചോദ്യത്തിന് മുന്നെ ചിരിക്കണോ ചോദ്യത്തിന് ശേഷം ചിരിക്കണോ....
    ആകെ കൺഫ്യൂഷൻ ആയല്ലോ....
    😂😂😂

    • @JayasreeES-r7m
      @JayasreeES-r7m 4 місяці тому +1

      നിഷ്കള്കതയുടെ പര്യായം

  • @nijokongapally4791
    @nijokongapally4791 4 місяці тому +12

    അടിച്ചു കേറിവാഎല്ലാ ചാനലും ഇന്റർവ്യു വരട്ടെ ❤️🥰👍✌️

  • @eprohoda
    @eprohoda 4 місяці тому +11

    Behindwoods. Thanks- really excellent vlog- see ya. 💫

  • @shyamkumara.v8983
    @shyamkumara.v8983 4 місяці тому +3

    ചേട്ടായി, ചേച്ചിയും നമ്മടെ ചങ്കാണ് ❤️

  • @pushpangathank9244
    @pushpangathank9244 4 місяці тому +2

    Unity is strength.God bless you all puttettu family members aboundly.

  • @ratheeshkumartk8929
    @ratheeshkumartk8929 4 місяці тому +4

    ഞങ്ങളുടെ ക്യാമറമാനും മെയിൻ ഡ്രൈവരും 😍😍😍😍😍😍😍😍

  • @vishnu3631
    @vishnu3631 4 місяці тому +2

    20:27 ഇതാണ് കറക്റ്റ് പോയിൻറ്....✅

  • @balachandranpnair9014
    @balachandranpnair9014 4 місяці тому +7

    Mr. Ratheesh is the backbone of the Puthettu family. God bless you all.

  • @josephkj8070
    @josephkj8070 4 місяці тому +5

    സ്നേഹകൂട്ടായ്മയുടെ വിജയം തീർച്ച

  • @thomaswilson663
    @thomaswilson663 4 місяці тому +3

    ധൈര്യംആയി മുൻപോട്ട് പോകുക ഫുൾ സപ്പോർട്. Good family god bless you 🙏🏼🙏🏼👍🏼👍🏼

  • @shefirali
    @shefirali 4 місяці тому +16

    nammude muthu fans evide varu❤️❤️

  • @rajanakavoor1699
    @rajanakavoor1699 4 місяці тому +1

    ഞാൻ എന്റെ ജീവിതത്തിൽ 60 വർഷത്തോളം കാലം ഡൽഹിയിലും മുംബയിലും ആണ് ചെലവഴിച്ചത്. ഇപ്പോൾ പാലക്കാട്ട് സ്ഥിരതാമസം. സഞ്ചാരം എനിക്ക് വലിയ ഇഷ്ടമുള്ള ഒരു കാര്യമാണ്.
    നിർഭാഗ്യംവശാൽ Pthettu Tavel Vlog എന്ന അതിമനോഹരമായ പരിപാടി കാണാനുള്ള ഭാഗ്യം എനിക്ക് കഴിഞ്ഞ വർഷം മുതലേ
    കിട്ടിയിള്ളു.
    അന്നുമുതൽ ഒരൊറ്റ episode പോലും വിടാതെ കണാറുണ്ട്. ജലജയുടെ driving skills പിന്നെ cameraman രതീഷിന്റെ വളരെ ഭംഗിയായ വിവരണങളും അതി മനോഹരം തന്നെ എന്ന് പറയാതെ സാധിക്കില്ല. ഇവരുടെ കുടുംബങ്ങളുടെ ആത്മാർത്ഥമായ പങ്കാളിത്തത്തെ കുറിച്ചു പ്രത്യേകം പറയാതെ വയ്യ.
    എന്റെ എല്ലാവിധ ആശംസകളും പിന്തുണയും എന്നും ഇവരുടെ കൂടെയുണ്ടാകും.

  • @mohammedhassan-xq8gw
    @mohammedhassan-xq8gw 24 дні тому

    🥀Putheat travel vlog ആണ് നല്ല പോലെ click ആയത് 🎉go ahead, all the best 💐

  • @lydiathomas4950
    @lydiathomas4950 4 місяці тому +2

    Unity and support each other is great. That made it sucess❤

  • @kakkaratt4865
    @kakkaratt4865 4 місяці тому +4

    Suresh gopi daughter wedding reception all putthettu family was invited and enjoyed

  • @haria.o.7947
    @haria.o.7947 4 місяці тому +1

    Dear bro Ratheesh and Mrs ജലജ wish you both all the best

  • @2009noushu
    @2009noushu 3 місяці тому

    ഈ രതീഷേട്ടനോട് എല്ലാവർക്കും ഒരു ഇഷ്ട്ടം തോന്നിപ്പോകും ... ഒരു നല്ല വ്യക്തി തന്നെ ... ഹൃദയത്തിൽ നിന്നും സംസാരിക്കുന്നു ... എല്ലാം നന്നായി നടക്കട്ടെ
    ഞങ്ങളുടെ ക്യാമറമാനും മെയിൻ ഡ്രൈവരും❤

  • @noohahmed2478
    @noohahmed2478 4 місяці тому +2

    Ratheesh, your efforts is the strength of your family. Keep it up. ❤

  • @rajamani9928
    @rajamani9928 4 місяці тому +3

    മൊട്ട ചേട്ടൻ തിരുപതിയിൽ പോയപ്പോൾ ചെയ്തതതാ🎉

  • @jayaseleanjayaselean3565
    @jayaseleanjayaselean3565 4 місяці тому +6

    Nice interview. We understand that Mrs.Jalaja madam is a big back born of the family. Madam is a good leader of the family. Mr. Ratheesh also having very good knowledge in managing the company as well as the family. You people are very good example for the successful JOINT family life system. The great success we have noted in this family is good cooperation of the family members. We wish them to have more and more achievements in the field.

  • @santhoshkumar-tk2cv
    @santhoshkumar-tk2cv 4 місяці тому +2

    Puthettu family ❤❤❤🎉🎉🎉

  • @Vipin-sukumaran
    @Vipin-sukumaran 4 місяці тому +1

    ❤Puthett traval❤.......fan❤❤❤❤❤

  • @chandrasekharannairputhiya3389
    @chandrasekharannairputhiya3389 4 місяці тому +2

    PUTHETTU ന് ആശംസകൾ🎉🎉🎉

  • @nairanand
    @nairanand 4 місяці тому +3

    ഹായ് പുത്തെറ്റ് ടീം നമസ്കാരം 🌹🌹

  • @sanjibdhar854
    @sanjibdhar854 4 місяці тому +2

    Congratulations Puthettus

  • @mackwilljohns2582
    @mackwilljohns2582 4 місяці тому +4

    Reach koodan ഇത് പോലെ interviews വേണം...

  • @rajnishramchandran1729
    @rajnishramchandran1729 4 місяці тому +4

    PUTHETTU fans hit Like 👍

  • @Tony_fx_sm
    @Tony_fx_sm 4 місяці тому +12

    കുഞ്ഞി 🐦❤

  • @sadasivanp773
    @sadasivanp773 4 місяці тому +1

    Good morning Puthettu Family♥️

  • @rajum.george3432
    @rajum.george3432 4 місяці тому +1

    Ideal Family. God bless you and the Organization. All the best... 🌹💕🙏

  • @jessythomas561
    @jessythomas561 4 місяці тому +1

    Nice ❤puthettu travel family 👪 God bless abundantly ❤

  • @Divakar.S9687
    @Divakar.S9687 4 місяці тому +1

    Couple Goals❤

  • @Aboobackerth3024
    @Aboobackerth3024 Місяць тому

    രതീഷേട്ടനും രാജേഷ് ചേട്ടൻ്റെ കീഴിൽ വളർന്നുവന്ന കരുത്തുറ്റ കുടുംബം ❤❤❤

  • @thomasjoseph3055
    @thomasjoseph3055 4 місяці тому +2

    പൂത്തേട്ട് ഫാമിലി@കമ്പനി യിസ് ആശംസകൾ

  • @arjunabhishek7946
    @arjunabhishek7946 2 місяці тому

    ഒരു പാട് ഇഷ്ടം ❤❤❤❤❤

  • @Heisenb3rgg
    @Heisenb3rgg 4 місяці тому +19

    അടുത്ത യാത്ര ട്രെയിലറിൽ

  • @kakkaratt4865
    @kakkaratt4865 4 місяці тому +2

    When someone childhood becomes a breadwinner he will be able run entire family without any fear. He is a great great person

  • @premantk6004
    @premantk6004 4 місяці тому +2

    വടകരയുടെ അഭിനന്ദനങ്ങൾ

  • @janardhanantk9225
    @janardhanantk9225 4 місяці тому +1

    ഈ കുടുംബത്തിനു് ആയിരമായിരം സ്നേഹസന്തോ ഷആശംസകൾ.😂🎉

  • @sarath9612
    @sarath9612 4 місяці тому +1

    ❤❤ puthethu😊

  • @sasikumarraghavanachary4215
    @sasikumarraghavanachary4215 4 місяці тому +1

    ഹലോ പുത്തേട്ടു കുടുംബം❤❤❤❤

  • @abhijith.3002
    @abhijith.3002 4 місяці тому

    Kidillam intro 🔥

  • @prabakaranraju5618
    @prabakaranraju5618 3 місяці тому

    Creting a Model for this business,Good luck🎉

  • @jayaramp.b1410
    @jayaramp.b1410 4 місяці тому +1

    Good morning all of you❤❤❤❤❤

  • @sreejithjanardhanan3946
    @sreejithjanardhanan3946 4 місяці тому +1

    Onum parayan illa, igane thanne povuka, god bless U, all the very best

  • @aneeshpulikkal5754
    @aneeshpulikkal5754 4 місяці тому +5

    അവതാരകയുടെ സൗണ്ട് ഒരു ക്ലിയർ ഇല്ല ഒന്നാ ക്ലാസിലെ പിള്ളേരെ കൂട്ട്

  • @babudamodar896
    @babudamodar896 4 місяці тому +2

    ആശംസകൾ 🌹❤

  • @premankpkn7772
    @premankpkn7772 4 місяці тому +1

    നമസ്കാരം:-
    ചേട്ടായി യേയും ചേച്ചിയേയും മുന്നേ ഉള്ള എല്ലാ ബ്ലേഗും കണ്ടതാണ് എങ്കിലും ഇത് കണ്ടപ്പോൾ അവിടെ തന്നെ ഇരുന്ന് കണ്ടാസ്വദിച്ചു ആശംസകൾ മോളേ !!❤❤❤❤❤🎉

  • @ashokancp2282
    @ashokancp2282 4 місяці тому +1

    അഭിമുഖ ങ്ങൾ, 😃🌹🌹❤️❤️, ഹർഷാ രാവങ്ങൾ ❤️❤️🌹🌹💐💐,, ആശംസകൾ 🙏🙏🙏🙏🙏❤️❤️🌹🌹💐💐

  • @syamsasi7208
    @syamsasi7208 4 місяці тому +1

    Chettan ❤️🥰

  • @rickyralte8815
    @rickyralte8815 2 місяці тому

    I'm watching from Mizoram

  • @AjuMobin123
    @AjuMobin123 4 місяці тому +2

    ഇതൊക്കെ നമ്മള് കേട്ടതാ 🤣🤣🤣❤️

  • @SANTHOSHKUMAR-us6pz
    @SANTHOSHKUMAR-us6pz 4 місяці тому +1

    നിങ്ങൾ ഈ ഷിരൂരിൽ പോയിട്ടില്ലേ?

  • @RajKumar-vr4cj
    @RajKumar-vr4cj 4 місяці тому +3

    എന്താ ചേട്ടാ ട്രിപ്പ്‌ വീഡിയോ ഇല്ലാത്തതു

  • @sudarsudar2304
    @sudarsudar2304 4 місяці тому +1

    ആശംസകൾ👍🌹

  • @binduthomas5225
    @binduthomas5225 4 місяці тому +4

    Introduce ചെയ്യുമ്പോൾ പേര് പറയുക എന്നുള്ള ഒരു courtesy കണ്ടില്ലല്ലോ

  • @vyshnaviraj4960
    @vyshnaviraj4960 4 місяці тому +1

    Hi puthettu family ellavarkum oru hi 🎉🎉🎉🎉🎉🎉🎉❤❤❤

  • @p.n.prasanthanappu7187
    @p.n.prasanthanappu7187 4 місяці тому +2

    Nice family

  • @noufalm902
    @noufalm902 4 місяці тому +2

    വീട്ടിലെ കാര്യങ്ങൾ എല്ലാം ജലജയാണ് നോക്കുന്നത് 😜അതിന്റ ഗുണം അവർക്കുണ്ട് ട്ടോ
    ഇത് ഒരു തമാശക്ക് പറഞ്ഞതാണ് ട്ടോ ❤️❤️❤️❤️❤️

  • @JayaPrabha-d4k
    @JayaPrabha-d4k 4 місяці тому +1

    Super family

  • @orderkab
    @orderkab 4 місяці тому +2

    ആ interview എടുക്കുന്ന കൊച്ചിനു കുറച്ചു Boost കൊടുക്കു..

  • @shibubhaskaran8649
    @shibubhaskaran8649 4 місяці тому +1

    All the best 👍

  • @ZxcZxc-x4w
    @ZxcZxc-x4w 4 місяці тому +2

    Super ❤❤❤❤❤❤

  • @shajanguruvayur5744
    @shajanguruvayur5744 4 місяці тому +1

    ആശംസകൾ 🌹

  • @sajanthomas1300
    @sajanthomas1300 4 місяці тому +16

    പെൺപുലികൾ വാഹനം ഓടിച്ചു ബത്ത സമ്പാദിച്ചു സ്വന്തം കാര്യങ്ങളും മറ്റുള്ളവരെയും കരുതുന്നു. ക്യാമറാമാൻ വ്ലോഗ് വഴിയും രാജേഷ് കോർഡിനേറ്റർ പോസ്റ്റിലിരുന്നും സമ്പാദിക്കുന്നു. ഈശ്വരൻ തന്റെ സമ്പാദ്യത്തിൽ നിന്നും ഇവർക്ക് കാര്യമായി നൽകിയും സഹായിക്കുന്നു.

  • @realdreamers4576
    @realdreamers4576 4 місяці тому

    Puthettu family❤❤

  • @thomaskuttypt6132
    @thomaskuttypt6132 3 місяці тому

    സൂപ്പർ...❤❤

  • @johnykj7236
    @johnykj7236 4 місяці тому +1

    Am Just hny from Ettumanoor. Always welcome to Arunachal Pradesh. Bcoz l am working here in Arunachal Pradesh (Ziro)

  • @velayudhanmuthuswamy2851
    @velayudhanmuthuswamy2851 2 місяці тому

    All the best 🎉🎉

  • @zepto16915
    @zepto16915 4 місяці тому +1

    Family 🥰

  • @AbdullatheefLatheef-l2v
    @AbdullatheefLatheef-l2v 4 місяці тому +1

    Aashamsakal all🎉

  • @shibuvarghese9652
    @shibuvarghese9652 4 місяці тому +1

    ആശംസകൾ 🌹🙏

  • @sivakumark9445
    @sivakumark9445 4 місяці тому +1

    ഈ രതീഷ് എത്ര തന്മയത്യം ആയിട്ടാണ് സംസാരിക്കുന്നത്. പൊങ്ങച്ചം പറച്ചിൽ ഒട്ടും ഇല്ല. കാര്യങ്ങള് സത്യസന്ധമായി പറയും. ആരും ഇഷ്ടപ്പെടും !

  • @nijeshnnair2954
    @nijeshnnair2954 4 місяці тому

    നമ്മുടെ രതീഷ്, രാജേഷ് ഗെടികൾ വന്താച്.....

  • @iypethomas4439
    @iypethomas4439 4 місяці тому +1

    Puthettu travel vlog ❤❤🎉

  • @mknair6789
    @mknair6789 4 місяці тому +3

    27 ലോറികളുടെ അല്ല 31 ലോറികളുടെ മുതലാളി എന്ന് തിരുത്തി പറയുക❤❤❤

    • @VijigishThambi
      @VijigishThambi 4 місяці тому +2

      ഇപ്പോൾ തന്നെ പറയാണോ ? നാളെ പറഞ്ഞാൽ കുഴപ്പം ഉണ്ടോ നായരേ?

    • @akshaykoottakkool3961
      @akshaykoottakkool3961 Місяць тому

      Epo 27 ullu ….

  • @unexpecteddestiny1459
    @unexpecteddestiny1459 4 місяці тому +1

    Minimum avarude video s kandirikkanam anittu vennam interviewinu vidan😂

  • @rajeshraju225
    @rajeshraju225 4 місяці тому +2

    K L 35 ❤❤❤❤❤❤❤