രതീഷ് ബ്രോയുടെ കഴിഞ്ഞകാല ജീവിതം അനുഭവങ്ങൾ കുട്ടിക്കാല അനുഭവങ്ങൾ അച്ഛന്റെ വേർപാട് എല്ലാം കേട്ട് സങ്കടപ്പെട്ടിരുന്ന സമയത്താണ് സമയത്താണ് ഇങ്ങനെ ഒരു വീഡിയോ കണ്ടത് സങ്കടം മാറി ഒരുപാട് സന്തോഷമായി
Sanal Gopi was so caring and introduced the Special Guest to others, especially special care with Rajesh bro... (atleast 3-4 times calling him)... So nice. Happy Puthettu Family.
ഇത് ഒരു വലിയ സർപ്രൈസ് ആയിപ്പോയി. ഒരുപാട് സന്തോഷം തോന്നി. എല്ലാവരും വളരേ ആകാംക്ഷയോടേ നിങ്ങളെ വരവേറ്റതിന്. ഓരോരുത്തരും നിങ്ങളേപ്പറ്റിപറയുന്നത് കേട്ടിട്ട് ഒരുപാട് അഭിമാനംതോന്നി. ശരിക്കും നിങ്ങൾ മൂന്നു പേരുമായിരുന്നു താരങ്ങൾ. this is really a proud moment. it's a big recognition. love you all. ❤❤❤❤❤
Wonderful video. One thing I can say, you bring so much respect to the entire driving community which is so commendable. Congrats guys. Moreover, I being a non Malayalee, am so attached to your vlogs, and my Malayalee wife knew about you recently. Now she is also a big fan
Travel vlogil life story parayumbol family vlogil evideyan ethi nilkunnathenn kanikkunn proud moment an❤ inium uyarangalil munnot povan sadikkatte both brothers oppam thanne❤
ഇതല്ലാം നിങ്ങൾ എങ്ങനെ വിഡിയോ എടുക്കുന്നു അതുപേലെ ഞങ്ങളെ വീഡിയോ കാണിക്കുന്നത് പേല തന്നെ മതിയായിരുന്നു ഞങ്ങൾക്ക് സന്തോഷമായി ഞങ്ങളും കല്യാണത്തിനു എത്തിയതു പോലെ ആയി സന്തോഷം
ഒരുപാട് സന്തോഷം തോന്നി ഇത് കണ്ടപ്പോൾ പക്ഷേ മുത്തിന്റെ ഒരുകുറവ് അനുഭവപ്പെട്ടു, എന്റെ ചേച്ചിയുടെ മകളെയും ഞങ്ങൾ മുത്തെന്നാണ് വിളിക്കുന്നത് ആളിപ്പോൾ 2കുട്ടികളുടെ അമ്മയാണ് കേട്ടോ. ചെറുപ്പം മുതൽ രതീഷ് കഷ്ടപ്പെടുന്നതിന് ഈശ്വരൻ തരുന്ന ഭാഗ്യമാണിതൊക്കെ. അമ്മയ്ക്കും, രതീഷിനും, രാജേഷിനും, ജലജയ്ക്കും, സൂര്യയ്ക്കും നിങ്ങളുടെ മക്കൾക്കും എന്നും ഗുരുവായൂരപ്പൻ എല്ലാനന്മകളും ഇനിയും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഏതാണ്ട് 1വർഷത്തോളമായി ഞാൻ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ട് എല്ലാ വീഡീയോയും സമയം കണ്ടെത്തി കാണും. എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ 🙏🌹♥️👍
ഇത് ഭയങ്കര സർപ്രൈസ് ആയിപോയി രതീഷ് ചേട്ടന്റെ ജീവിത യാത്ര കണ്ടു സങ്കട പെട്ട് ഇരിക്കുന്ന സമയത്ത് ❤❤🎉🎉
സത്യം
സത്യം
അതെ 💯
ഈ എളിമയാണ് നിങ്ങളുടെ വിജയരഹസ്യം 👍🏻സനൽ ചേട്ടൻ എല്ലാവരെയും പരിജയപെടുത്തുന്നത് തന്നെ 👌🏻👌🏻
നിങ്ങൾ ആണ് ശരിക്കും ഹീറോ ആയതു ഏതൊരു മലയാളിയും കൊതിക്കുന്ന നിമിഷങ്ങൾ ആണ് നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായതു...🎉Great family.. ബിഗ് സല്യൂട്ട്...
അങ്ങേരു അവരുടെ ഗസ്റ്റിനെ എത്ര അടിപൊളി ആയിട്ടാണ് ട്രീറ്റ് ചെയുന്നത്...❤❤❤.
സുരേഷ് ഗോപി വെറും അല്പൻ ആണ് വോട്ട് ചെയിത ഞങ്ങൾ തൃശ്ശൂർക്കാർ ഇപ്പോ തലയിൽ കയ്യും വെച്ചാണ് ഇരിപ്പ്..
ഞങ്ങൾ ഇഷ്ടപ്പെടുന്ന നിങ്ങൾക്ക് ഇത്രയും വലിയൊരു സ്നേഹോഷ്മളമായ സ്വീകരണം ആ വേദിയിൽ കിട്ടിയതിന് വളരെ സന്തോഷം
ഒന്നൊന്നര സർപ്രൈസ് ആയി പോയി ഇത് അടിപൊളി ഇതൊക്കെ നേരത്തെ ഇടണ്ടേ അംബാനെ 🤣
അതെ
മുത്തെവിടെ ...?
അതേ
☺️❤️
ഇങ്ങനെ ഒരു ഭാഗ്യം നിങ്ങൾക്ക് ലഭിച്ചതിൽ അഭിമാനം കൊള്ളുന്നു. സമൂഹത്തിൽ ഇങ്ങനെ എല്ലാമാണ് അറിയപ്പെടുന്നത്, ഒരു പാട് സിനിമാക്കാരെ കാണാൻ കഴിഞ്ഞല്ലോ❤🎉❤❤❤❤❤
ഇങ്ങനെ ഒരു സർപ്രൈസ് തീരെ പ്രതീക്ഷിച്ചില്ല, ഇത് വല്ലാത്തൊരു സർപ്രൈസ് ആയി പോയി. Anyway നിങ്ങൾ വളരെ ഭാഗ്യം ചെയ്തവർ തന്നെ. Hatsof you.😭😭😭😭😭
ഹമ്മമ്മോ....
ഇത് ഇട്ടില്ലായിരുന്നു
എങ്കിൽ നിങ്ങൾ
ഞങ്ങളോട് ചെയ്യുന്ന
വലിയ ക്രൂരതയായി പോയേനേ .....
നന്മകൾ - ആശംസകൾ🎉🎉🎉
Super😍
കാണണം എന്നുണ്ട്.
Such a down to earth, woman Lorry driver, മുതലാളി 😊
One of the rare life we see in Kerala.
രതീഷ് ബ്രോയുടെ കഴിഞ്ഞകാല ജീവിതം അനുഭവങ്ങൾ കുട്ടിക്കാല അനുഭവങ്ങൾ അച്ഛന്റെ വേർപാട് എല്ലാം കേട്ട് സങ്കടപ്പെട്ടിരുന്ന സമയത്താണ് സമയത്താണ് ഇങ്ങനെ ഒരു വീഡിയോ കണ്ടത് സങ്കടം മാറി ഒരുപാട് സന്തോഷമായി
👌🏻❤️
Sanal Gopi was so caring and introduced the Special Guest to others, especially special care with Rajesh bro... (atleast 3-4 times calling him)... So nice. Happy Puthettu Family.
ഇതൊക്കെ അല്ലേ ആദ്യം കാണാൻ ഉള്ളത് കോൺഗ്രജുലഷൻ 👍👏👏👏👏👏👏❤❤❤❤
ആ കുട്ടത്തിൽ നിങ്ങളും സൂപ്പർ സ്റ്റാർ ആയി . ആയി എന്നല്ല ആണ്❤👍👍💐💐
സന്തോഷം...... ഇനിയും ഉയരങ്ങളിൽ അറിയപ്പെടട്ടെ ❤️
നമ്മുടെ പ്രിയ സഹോദരൻ അർജുനൻ ഒരു കുഴപ്പവും കൂടാതെ രക്ഷിക്കാൻ കഴിയണേ, ഭഗവാനെ
🙏🙏🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏
മമ്മൂട്ടി യൂം ദുൽഖറു ഒക്കെ ഉണ്ടായിട്ടും ഹണി റോസ് ൻ്റെ കൂടെ മാത്രം സെൽഫി എടുത്ത രാജേഷെട്ടനാണെൻ്റെ ഹീറോ😂
😂😂
😂
😂😂
😂😂😂😂
😂😂😂😂😂😄😄
കണ്ടപ്പോൾ വളരെ സന്തോഷം തോന്നി രതീഷ്ജീയ്ക്കും ഫാമിലിയ്ക്കും അഭിനന്ദനങ്ങൾ..❤
ഇത് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സർപ്രൈസ് വീഡിയോ ആയിപ്പോയി. ഇത് നേരത്തെതന്നെ ചെയ്യേണ്ടതായിരുന്നു. വളരെ നന്നായിട്ടുണ്ട്.🎉🎉🎉🎉
ഈ വീഡിയോ കൂടി ഒരു കാര്യം ഉറപ്പായി❤ രതീഷ് ചേട്ടന്റെ ജീവിതകഥ നമ്മൾക്ക് we can watch on big screen🎉
Yes
12th fail cinema pole.
Athe cinema aakam
തരങ്ങൾക്കു മുന്നിൽ സൂപ്പർ താരമായി puthettu കുടുംബം
ഇത് ബല്ലാത്ത സർപ്രൈസ് ആക്കി കളഞ്ഞു ചങ്കത്തി❤❤❤ ഇഷ്ടം പുത്തെട്ടു കുടുംബം
Your family deserves this. You are celebrities too. Proud to see this.
❤❤❤❤ സൂപ്പർ സർപ്രൈസ് ആയി ഈ വീഡിയോ, ഭാഗ്യം എല്ലാവരേയും അടുത്തു കണ്ട് പരിചയപ്പെടാൻ പറ്റിയല്ലോ❤
അയ്യോ അയ്യയ്യോ സർപ്രൈസ് ആയിപ്പോയല്ലോ ഇത്രയും പ്രതീക്ഷിച്ചില്ല അടിപൊളി സൂപ്പർ❤❤❤😂😂😂🎉🎉
ഈ വീഡിയോ ഒക്കെ അന്ന് തന്നെ ഇടേണ്ടതായിരുന്നു അടിപൊളി ✨✨✨✨
Our travel team is also a forefront actors. Our jelega sis is such a humble person to seek blessings from singer sujatha. ❤
ഇത് ഒരു വലിയ സർപ്രൈസ് ആയിപ്പോയി. ഒരുപാട് സന്തോഷം തോന്നി. എല്ലാവരും വളരേ ആകാംക്ഷയോടേ നിങ്ങളെ വരവേറ്റതിന്. ഓരോരുത്തരും നിങ്ങളേപ്പറ്റിപറയുന്നത് കേട്ടിട്ട് ഒരുപാട് അഭിമാനംതോന്നി. ശരിക്കും നിങ്ങൾ മൂന്നു പേരുമായിരുന്നു താരങ്ങൾ. this is really a proud moment. it's a big recognition. love you all. ❤❤❤❤❤
ഉചിതമായ വാക്കുകൾ, ധീരമായ ജീവിതം, സമയോചിതമായ സംപ്രേക്ഷണം.❤ജലജ -രതീഷ് കുടുംബത്തിന്റെ. വ്യത്യസ്തവുംജനകീയവുമായ സംഭാവനകൾ
മുത്തിനെ കൂടെ കൂട്ടമായിരുന്നു പാവം
പൊന്നുക്കുട്ടി ഭാഗ്യവതി ആണ്
അതു ശരി യാണ്. മുത്തും വേണ യിരുന്നു
ഇതു ഇപ്പോൾ സെലിബ്രിറ്റി കളുടെ ഇടയിൽ സെലിബ്രിറ്റി ആയല്ലോ ❤❤❤
You guys hav become a true BRAND AMBASSADORS OF KERALA....... Great to know almost everyone now are aware of this couples... Touring India....
ഒട്ടും പ്രതീക്ഷിക്കാത്ത സർപ്രൈസ് ആയിപോയി.. പുത്തെറ്റ് ഫാമിലിയുടെ പ്രശസ്‌തി അങ്ങനെ ഉയരട്ടെ... ഇത് അപ്‌ലോഡ് ചെയ്തില്ലെങ്കിൽ വലിയ നഷ്ടം ആയിപോയേനെ..❤🎉🥰
Mmmmm✨ നമുക്കിങ്ങു മാത്രമല്ല ഡോ അങ്ങ് തിരുവനന്തപുരത്തുമുണ്ട് ഡോ പിടിവള് 🎉
മുത്ത് , കുഞ്ഞിക്കിളി, സൂര്യാമാഡം ഇവരൊക്കെ കൂടി വേണമായിരുന്നു. പുത്തേറ്റു ഫാമിലിയും ബിഗ് സ്‌ക്രീനിൽ കാണാൻ ഇടവരട്ടെ. എല്ലാവിധ ആശംസകളും
ട്രാവൽ വ്ലോഗിലെ ഇന്നത്തെ വീഡിയോ മനസ്സിൽ ഒരു നൊമ്പരമായി തേങ്ങുമ്പോളാണ് ഈ വീഡിയോ ഒരു കുളിർമഴപോലെ കണ്ടത്❤❤❤❤
Wonderful video. One thing I can say, you bring so much respect to the entire driving community which is so commendable. Congrats guys. Moreover, I being a non Malayalee, am so attached to your vlogs, and my Malayalee wife knew about you recently. Now she is also a big fan
Wow, the top secret never disclosed before ❤ congratulations 👏👏👍
രതീഷ് Bro ജീവിത കഥ അറിയുമ്പോൾ കണ്ണു നിറഞ്ഞു പോയി ഇത്ര വലിയ event ലും ആ ലാളിത്യം കാണാം
അതെ അവരുടെ ആ. ലാളിത്യം നിറഞ്ഞ ജീവിതം അല്ലവരുപഠി ക്കേണ്ടതാണ്
ചേച്ചി ഇതൊക്കെ നേരത്തെ ഇടണ്ടേ..🎉🎉❤❤👍👍
ചേച്ചി പൊളിച്ചു ഇങ്ങനെ ഒരു സർപ്രൈസ് വീഡിയോ ആയി പോയി 👍👍
🎉
Adipoli surprise video aarnu Puthettu Family...Ithokke nerathe post cheyyande❤❤❤❤❤❤❤❤❤❤super ... ellavarum kaanan super cute aarnu ...ponnukutty nice dress😊😊😊
അടിപൊളി വലിയ സെലിബ്രേട്ടികളെ കാണാൻ കഴിഞ്ഞു ഇതു അപ്‌ലോഡ് നേരത്തെ ചെയ്യണമായിരുന്നു അടിപൊളി നിങ്ങളാണ് താരങ്ങൾ 🌹🌹
നിങ്ങളുടെ സന്തോഷം കാണുമ്പോൾ എനിക്കും നല്ല സന്തോഷം തോന്നുന്നു❤👍🏻
😍😍🥰 എനിക്കു ഒരുപാട് ഇഷ്ടമാ ഈ family nt vlog kaanan ❤❤ എന്തേയ് മുത്തിനെ കണ്ടില്ല
സൂപ്പർ സൂപ്പർ , കലക്കി ,, ദൈവം അനുഗ്രഹിക്കട്ടെ,, നന്മകൾ നേരുന്നു 👍👍👍
മനസ്സിന്റെ നന്മയാണ് നിങ്ങളെ ഇവിടം വരെ എത്തിച്ചത് ദൈവം: ധാരാളമായി അനുഗ്രഹിക്കട്ടെ 👍😍
Puthettu ഫാമിലിയിക് കിട്ടിയ നല്ലൊരു nimisham🙏🙏🙏🙏
Thanks
You are realy lucky to attend the star studed wedding. May The Almighty God Shower Blessings to you😊😊🙏🙏.
ശരിക്കും സർപ്രൈസ്... തകർത്തു.. 👍👍👍👍
സൂപ്പർ... അഭിനന്ദനങ്ങൾ 🥰🌹🌹🌹
Great previlage you got👍🏻 most deserving
Jalaja, Rathesh & Ponnu, you guys steal the show and shine like the North Star among the stars. Best Wishes.
Last pic powlichu chetta
ലാലേട്ടൻ. എല്ലാ എങ്കിലും ലാലേട്ടൻ്റെ randambharya വന്നല്ലോ❤❤❤❤❤❤
Wow surprised 🎉 same time prayers for driver Arjun
നിങ്ങളെയും സിനിമയിൽ എടുത്തു എന്നു തോന്നിപ്പോയി, അടിപൊളി 👍👌👌👌👌
വരും ആ. ദിനം
Great great achievement for the whole Puthettu family, Congratulations 🎉
Iam kannadiga but still watch your full vlog series ur great your family great moreover all members support is must ,keep it up
Ithoru bayankara surprise aaypoy❤❤. Puthettu family kku congratulations. Iniyum iniyum uyarangal keezhadakkatte❤❤❤🎉🎉🎉🎉
ചേച്ചി സൂപ്പർ വീഡിയോ ❤❤❤❤❤ആശംസകൾ
രണ്ട് ജോലികൾ ഒരുപോലെ ചെയ്തു വീഡിയോ ഇടുന്നവർ യൂട്യൂബിൽ വളരെ വിരളമാണ്. അതിൻ്റെ ഒരു ക്രെഡിറ്റ് വീഡിയോ ഈ ഫാമിലിയിലുള്ള എല്ലാവർക്കും തന്നെ 😊❤🎉
പൊളിച്ചു... സൂപ്പർ
.
Incredible... Awesome... Beautiful.. 👏👏👏👏👏
നിങൾ ഓരോ ദിവസവും പ്രേക്ഷരരെ അത്ഭുത പ്പെടുത്തുന്നു..
Correct
Its so surprice.. amazing,cute,un expected, beautiful..❤
Wow great! God help you to achieve greater heights ❤
ഇതൊക്കെ നേരത്തെ ഇടേണ്ട ❤
Travel vlogil life story parayumbol family vlogil evideyan ethi nilkunnathenn kanikkunn proud moment an❤ inium uyarangalil munnot povan sadikkatte both brothers oppam thanne❤
Wow!!!! That was so nice.. Meeting with Sujatha chechi and Dr.Mohan...U could have posted it earlier.Ponnu and Jelaja both looking gorgeous 😍😍❤❤..
Two days family vlog unhappy,but today's video is very nice and Lucky ❤❤❤
അഭിനന്ദനങ്ങൾ. ഉയരങ്ങൾ നമ്മളെ തേടിവരും ഹാർഡ് വർക്ക് 🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️
Fantastic, again Fantastic thanks for releasing
Pride of Kerala women power. Very nice to see your vid.
Ratheesh bhaiyude jeevitha katha kandu sad mooodil irunnappo anello surprise vedio , Rajesh bro is busy taking photo with honey rose 😊😊😊❤❤❤🎉🎉
പൊളി സർപ്രസ്.
ഇതില്‍ കൂടുതല്‍ എന്ത് ഭാഗ്യം ആണ് വേണ്ടത്??
ഇത്രയും കലാകാരന്മാരെ ഒരുമിച്ച് കാണാനും പരിചയപ്പെടാനും സാധിച്ചതില്‍ സന്തോഷം..❤❤❤😂😂😂
Hi Ratheesh & Jalaja,
I think you had a great time, but we missed Muthu & Kunjikily 😢
പുത്തേട്ട് ടീം ഇനിയും ഉയരങ്ങളിൽ എത്തട്ടെ ആശംസകൾ 🥰🥰🥰
വളരെ സന്തോഷം. അഭിമാനം 👍👍👍❤️❤️❤️
ഇതല്ലാം നിങ്ങൾ എങ്ങനെ വിഡിയോ എടുക്കുന്നു അതുപേലെ ഞങ്ങളെ വീഡിയോ കാണിക്കുന്നത് പേല തന്നെ മതിയായിരുന്നു ഞങ്ങൾക്ക് സന്തോഷമായി ഞങ്ങളും കല്യാണത്തിനു എത്തിയതു പോലെ ആയി സന്തോഷം
ഇത് രാജ യോഗ മാണ്
Praise the lord ❤🎉
Wow😀👍👏👏jelajene cinemayil eduthe😀😀🥰🥰
സന്തോഷം അടിപൊളി വീഡിയോ 🥰🥰🥰
Wow 😍
Surprise video✌
💃Poli poli Adipoli 💃
What a nice surprise. I was following the history of the start of Puthettu Family Business. I follow every episode.
ഈ വീഡിയോ പബ്ലിഷ് ചെയ്യാതെ ഇരുന്നെങ്കിൽ ഞങ്ങൾക്ക് അത് തീരാ നഷ്ടം ആയേനെ
Editing powlichu 🥰
ഒരുപാട് സന്തോഷം തോന്നി ഇത് കണ്ടപ്പോൾ പക്ഷേ മുത്തിന്റെ ഒരുകുറവ് അനുഭവപ്പെട്ടു, എന്റെ ചേച്ചിയുടെ മകളെയും ഞങ്ങൾ മുത്തെന്നാണ് വിളിക്കുന്നത് ആളിപ്പോൾ 2കുട്ടികളുടെ അമ്മയാണ് കേട്ടോ. ചെറുപ്പം മുതൽ രതീഷ് കഷ്ടപ്പെടുന്നതിന് ഈശ്വരൻ തരുന്ന ഭാഗ്യമാണിതൊക്കെ. അമ്മയ്ക്കും, രതീഷിനും, രാജേഷിനും, ജലജയ്ക്കും, സൂര്യയ്ക്കും നിങ്ങളുടെ മക്കൾക്കും എന്നും ഗുരുവായൂരപ്പൻ എല്ലാനന്മകളും ഇനിയും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഏതാണ്ട് 1വർഷത്തോളമായി ഞാൻ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ട് എല്ലാ വീഡീയോയും സമയം കണ്ടെത്തി കാണും. എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ 🙏🌹♥️👍
തകർത്തുല്ലോ അടിപൊളി വലിയൊരു ഭാഗ്യം തന്നെയാണ്🥰❤️👍
❤ ദൈവം നിങ്ങളുടെ കൂടെയുണ്ട്. തെളിവിനായി ഈ വീഡിയോ യൂട്യൂബിൽ കിടക്കും. mr. രതീഷ് Bro, താങ്കളുടെ ഐശ്വര്യമാണ് ജല ജ എന്ന അയൺ ലേഡി.
ഇത് ഭയങ്കര സർപ്രൈസ് ആയി പോയ് 😮അടിപൊളി 👌🏻👌🏻❤❤❤
നന്നായിട്ടുണ്ട്😊...
ജലജ ചേച്ചി ഒരു celebrati, ഡ്രസ് ലുക്ക് powli...
ഭാഗ്യയുടെ വിവാഹത്തിന്റെ ഒരുപാട് വീഡിയോസ് കണ്ടിരുന്നു. എന്നാൽ നിങ്ങൾ ഫാമിലിയും അതിൽ ഉണ്ടെന്ന് അറിയാൻ ആറു മാസത്തോളം വേണ്ടി വന്നതിൽ ചെറിയ പരിഭവം ❤
ഭാഗ്യ
നേരത്തെ എന്തു കൊണ്ട് ഇട്ടില്ല ഇത്രയും നല്ല ഒരു 😍 function. 🤔
Thank you for this video
Polichu👍👍👍
its pretty good the only star that ever better like is mr Srinivasan, the mystro on screenplay and a very transparent person , thank u
ഇഷ്ട്ടപെട്ടു , ഈ സംഗതി ഒളിച്ചു വച്ചിരുന്നു എങ്കില്‍, അത് ഞങ്ങളോട് ചെയ്ത 'പാതകം' ആയേനെ. 🎉
What a surprise episode.wonderfull❤❤❤❤
👉Wow 😍
Puthettu family vlog 👈
യോഗം ഉണ്ടെകിൽ നാട്ടിൽ വരുമ്പോൾ കാണാൻ സാധിക്കുക ആണ് എങ്കിൽ കാണാൻ ശ്രമിക്കും ഞാൻ