To Trivandrum , to unload the truck | Jelaja Ratheesh | EP- 21| Puthettu Travel Vlog |

Поділитися
Вставка
  • Опубліковано 10 лют 2025
  • #puthettutravelvlog #jelajaratheesh #ladytruckdriver
    #familytime
    #familyvlog
    #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd #gujarat #travel #mahi #daman #diu #diubeach #surat #suratsaree #surattextilemarket #suratcity #mumbai #pune #kerala
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

КОМЕНТАРІ • 1,2 тис.

  • @johnsonvm12
    @johnsonvm12 7 місяців тому +273

    നമ്മുടെ ചായി മോനേ ഒത്തിരി കാലം കൂടി കണ്ടതിൽ സന്തോഷം🙏

    • @suseelkumart.k7184
      @suseelkumart.k7184 7 місяців тому +8

      ​@@gokulkrishna4764Their relative and driver of Puthet group

    • @anandusopanam275
      @anandusopanam275 7 місяців тому +4

      Check Vedio no 78
      Shimla trip episode 1
      Time 6.30😂

    • @baijujohn7613
      @baijujohn7613 7 місяців тому +2

      ​@@gokulkrishna4764.. Yes cousin...😊

    • @aswanikumarkumar7837
      @aswanikumarkumar7837 7 місяців тому

      🥰🥰💕

    • @JoyJose-gc8mc
      @JoyJose-gc8mc 7 місяців тому

      ​@@gokulkrishna4764main driver റുടെ അച്ചൻ്റെ സഹോദരിയുടെ മകൻ
      ബ്രദർ & സിസ്റ്റർ

  • @ArunPiravomvlog
    @ArunPiravomvlog 7 місяців тому +49

    അങ്ങനെ ചായി അണ്ണൻ വന്നാലോ അടിപൊളി അടിപൊളി 🥰❤️

  • @justinbruce4975
    @justinbruce4975 7 місяців тому +41

    പുത്തേട്ട് ഫാമിലിയെ കാണണമെന്ന് വലിയ ആഗ്രഹമായിരുന്നു.ഒരു വർഷത്തോളമായി ഞാൻ ഈ വീഡിയോ കാണുന്നു.ഞാൻ മാവേലിക്കരയിൽ താമസിക്കുന്നു.പന്തളത്ത് വന്നപ്പോൾ ഞാൻ അവിടെ പോയി കണ്ടു.ഒത്തിരി സന്തോഷം❤❤❤😢

  • @abrahammathew8264
    @abrahammathew8264 7 місяців тому +57

    കെച്ചു കളള ചായി കുട്ട എത്ര നാളായി കണ്ടിട്ട് കണ്ടതിൽ സന്തോഷം എത്രയും വേഗത്തിൽ വിദേശത്ത് ജോലി കിട്ടാൻ സാധിക്കട്ടെ❤

  • @SurendranPillai-o2v
    @SurendranPillai-o2v 7 місяців тому +25

    ചായിയെ കണ്ടതിൽ സന്തോഷം ഏ നാത്തിനു അടുത്താണ് എന്റെ വീട് നല്ലൊരു യാത്ര ആകെട്ടെ ഇന്ന് ഈ വീഡിയോ കാണുന്നത് കർക്കിടകം ഒന്നാം തിയ്യതിയാണ് 🙏🙏🙏🙏

  • @Youandme-w2m
    @Youandme-w2m 7 місяців тому +20

    ഇന്നത്തെ vlog ചായി കൊണ്ട് പോയി...ചായി ഫാൻസ്❤❤❤

  • @tomsjoseph920
    @tomsjoseph920 7 місяців тому +78

    നിങ്ങളുടെ കുടുംബത്തിലെ ഒത്തൊരുമ എന്തൊരു സന്തോഷം തരുന്നു... ദൈവം അനുഗ്രഹിക്കട്ടെ... എല്ലാവരെയും 🙏🙏🙏

  • @justinbruce4975
    @justinbruce4975 7 місяців тому +82

    കുഞ്ഞിക്കിളിയുടെ ഇൻട്രോ കേട്ടിട്ട് ഭയങ്കര സന്തോഷം❤❤❤❤🥰🥰🥰🥰

  • @sairojanthikkatnarayanan7891
    @sairojanthikkatnarayanan7891 7 місяців тому +16

    ❤️അങ്ങനെ ഒത്തിരി നാളത്തെ കാത്തിരിപ്പിനുശേഷം ചായിയെ കണ്ടതിൽ സന്തോഷം we Miss you Rottimone🌹

  • @g.girishdevaragam2438
    @g.girishdevaragam2438 7 місяців тому +57

    നാളുകൾക്ക് ശേഷം ചായിമോനെ കണ്ടതിൽ വളരെ സന്തോഷo❤നന്മകൾ നേരുന്നു😊

  • @justinbruce4975
    @justinbruce4975 7 місяців тому +25

    ചായി ബ്രോ സൂപ്പർ ആയിട്ടുണ്ട്❤എത്ര നാളായി കണ്ടിട്ട്👏👏👏👏

  • @prasoonsoon3411
    @prasoonsoon3411 7 місяців тому +16

    Happy to see Chayi🎉 welcome back to PUTHETTU crew!!!

  • @SethuAnjana-n7b
    @SethuAnjana-n7b 7 місяців тому +19

    Chai ബ്രോയെ കണ്ടതിൽ സന്തോഷം ❤❤❤

  • @sreenivasanmahadevan6668
    @sreenivasanmahadevan6668 7 місяців тому +10

    Happy to see Chai mon along with others in the family.

  • @minichristi4999
    @minichristi4999 6 місяців тому +6

    അങ്ങനെ നിങ്ങൾ ഞങ്ങളുടെ നാട്ടിലെത്തിയതിൽ സന്തോഷം, ഞങ്ങളും നിങ്ങളുടെ കുടെ വർഷങ്ങൾക്കു ശേഷം നാട്ടിലെത്തി. വഴികളൊക്കെ കണ്ടപ്പോൾ ഭയങ്കര സന്തോഷം. നാട്ടിലെത്തിയാൽ pta-tvm റൂട്ടിൽ ആണ് ഞങ്ങളുടെ യാത്ര. PTA ആണ് എന്റെ രാജ്യം, ഭർത്താവ് TVM. എല്ലാത്തിനും നന്ദി 🙏

  • @IbrahimUmbati
    @IbrahimUmbati 7 місяців тому +19

    നമ്മുടെ ചായി വന്നേ ❤❤❤പെരുത്ത് ഇഷ്ട്ടം

  • @kishorev7541
    @kishorev7541 7 місяців тому +17

    Welcome to trivandrum ❤❤❤ ചായി ബ്രോയെ കണ്ടതിൽ സന്തോഷം 🎉🎉

  • @MableRaphy
    @MableRaphy 7 місяців тому +4

    ചായിമോനെ കുറേ നാളുകൾക്ക് ശേഷം വീണ്ടും കണ്ടതിൽ സന്തോഷം.ജലജമാഡത്തിനും കുഞ്ഞിക്കിളിക്കും, പൊന്നും.വേഗം സുഖം പ്രാപിക്കട്ടെ❤❤❤

  • @shaikabdulibrahim6338
    @shaikabdulibrahim6338 7 місяців тому +15

    ചായ് ബ്രോ ചുന്ദരനായിട്ടുണ്ടല്ലോ ❤അടിപൊളി.

  • @RameshSreedaran
    @RameshSreedaran 7 місяців тому +7

    Chai broye kandappol othiri sandoshamayi.....a chettan paranja pole daily videos kandillel food kazhikkatha pole thanneyaaa atrakkum addicted aayi....kunjikili fans 🥰🥰🥰

  • @ashokankoovathodan4586
    @ashokankoovathodan4586 7 місяців тому +5

    വളരെ നാളുകൾക്ക് ശേഷം ചായി ബ്രോയെ കണ്ടതിൽ സന്തോഷം എത്രയും വേഗം വിദേശത്ത് പോകാൻ കഴിയട്ടേ

  • @binoyarackal890
    @binoyarackal890 7 місяців тому +4

    രതീഷേട്ടനാണ് നന്ദി പറയേണ്ടത് ഒത്തിരി നാളായി പ്രേക്ഷകർ miss ചെയ്ത ഒരാളെ .........

  • @premankpkn7772
    @premankpkn7772 7 місяців тому +5

    നമസ്കാരം:- ചായി മോനും രാജേഷേട്ടനും ജലജ മേഡവും യാത്ര ചെയ്യുമ്പോൾ ഒരു പ്രത്യേക ഫീലാ.. അനുജനോടുള്ള ആസ്നേഹ വാൽസല്യം ചായി മോൻ നല്ലവണ്ണം ആസ്വദിക്കുന്നുണ്ട് ഇനിയും തുടർന്ന് കൊണ്ടേ ഇരിക്കെടട്ടെ........!!! പുത്തേട്ട് ഫാമിലിക്ക് ആയിരമായി രം ആശംസകൾ നേരുന്നു.❤❤❤❤❤🎉

  • @justinbruce4975
    @justinbruce4975 7 місяців тому +10

    ഹായ് കുഞ്ഞിക്കിളി ഒത്തിരി നാളായല്ലോ കണ്ടിട്ട്❤❤❤❤❤

  • @anilanand4604
    @anilanand4604 7 місяців тому +19

    Chayi sundharanayi keeping up

  • @RahmataliAli-ng6cc
    @RahmataliAli-ng6cc 7 місяців тому +12

    ചായു ബ്രോ ഹായ് സന്തോഷം വീടും കണ്ടതിൽ 👍👍👍🙏🙏🙏🙏🙏

  • @sasikumarraghavanachary4215
    @sasikumarraghavanachary4215 7 місяців тому +11

    പുത്തേട്ട് കുടുംബത്തിന് രാമായണമാസ ആശംസകൾ❤❤❤

  • @abhilashg2803
    @abhilashg2803 7 місяців тому +7

    ചായിയേക്കണ്ടതിൽ വളരെ സന്തോഷം. ഭയങ്കര ഐഡിയക്കാരനാണല്ലോ.

  • @vipinkl1444
    @vipinkl1444 7 місяців тому +23

    👉👉3.44
    Chai bro entry 🔥🔥🔥🔥

  • @sinijaby8235
    @sinijaby8235 7 місяців тому +5

    Innu chayi ullathukondu vlog kanan nalla santhosham😀🥰

  • @rajnishramchandran1729
    @rajnishramchandran1729 7 місяців тому +6

    Good morning Puthettu squad,..heartiest welcome to Chaimon in today's vlog...wishing him all success in all endeavors..

  • @sujikumar792
    @sujikumar792 7 місяців тому +4

    ചായിയെ കണ്ടതിൽ വളരെ സന്തോഷം
    പുത്തേട്ട് ട്രാവൽ കുടുംബത്തിനു എല്ലാ വിധ അനുഗ്രഹങ്ങളും നേരുന്നു

  • @vargheserajan9749
    @vargheserajan9749 7 місяців тому +13

    Chaay Brother Good Morning. Meeting you After A Very Very Long Time.
    Every Family Members Were Eagerly Awaiting to Meet you.

  • @muhammadanappara284
    @muhammadanappara284 7 місяців тому +3

    ചായ്മോൻ ❤❤❤മൂന്ന്പേർക്കുംഅജീഷ്ബ്രോയുടെകൂട്ടുകാരനുംആശംസകൾ,വണ്ടിപ്പണി ഇങ്ങനെയാണ് സ്വന്തം നാടറിയാതെ വരും വിരുന്നു കാരനെ പോലെ, 👍👍👍👍

  • @muralidharannair2404
    @muralidharannair2404 7 місяців тому +14

    Chaiye kandathil santhosham , ellaverkkum good morning ❤❤❤❤

  • @shajumpshajump7479
    @shajumpshajump7479 7 місяців тому +12

    ഗുഡ് മോർണിംഗ് ചായിയെ കണ്ടതിൽ സന്തോഷം

  • @ratheeshkumartk8929
    @ratheeshkumartk8929 7 місяців тому +4

    ചായിയെ കണ്ടതിൽ വളരെ സന്തോഷം 😍😍😍😍😍😍😍

  • @spikerztraveller
    @spikerztraveller 7 місяців тому +3

    Chayi ne kandathadu santhoshamayi. Pazhaya vibe kitti❤

  • @ashokancp2282
    @ashokancp2282 7 місяців тому +3

    ഡ്രസ്സ്‌ unbox seen അടിപൊളി 👍ഓൾഡ് സിനിമ ഓർമ വരുന്നു 😁

  • @anishnair7498
    @anishnair7498 6 місяців тому +2

    രണ്ടരക്ക് സഞ്ചാരം, മൂന്നരക്ക് Puthettu Travel. Aha. അന്തസ്സ് ❤

  • @vipinkl1444
    @vipinkl1444 7 місяців тому +23

    Wow😍
    👉Chai bro 👈
    💃💃💃💃💃

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 7 місяців тому +2

    എല്ലാവർക്കും നമസ്കാരം, ചായി മോനെ കാണാൻ പറ്റി 👍🏻🥰എന്ത് മാത്രം ആരാധകാരനാണ് puthett ഫാമിലി ക്ക്, അഭിമാനം തോന്നുന്നു, ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️🌹🌹🌹👍🏻🙏🏻🙏🏻🙏🏻🙏🏻

  • @Ingodsowncountry
    @Ingodsowncountry 7 місяців тому +5

    Chai welcome back...Happy to see after a long time...the journey will continue ❤

  • @PriyaE-m6y
    @PriyaE-m6y 6 місяців тому +2

    ഒത്തിരി കാലം കൂടി അനീഷ് ചേട്ടനെ കണ്ടപ്പോൾ സന്തോഷം 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @muralikillilulangaramura-hs7vc
    @muralikillilulangaramura-hs7vc 7 місяців тому +3

    കോട്ടയത്തുനിന്നും സ്നേഹമുള്ളവരുടെ സ്വീകരണം ഏറ്റു വാങ്ങി തിരുവന്തപുരതേക്ക്
    ചായി സൂപ്പർ ആണ്
    ആ ചേട്ടൻ പറഞ്ഞപോലെ ഇത്‌ കണ്ടില്ലെങ്കിൽ ഒരു സുഖമില്ല

  • @SureshKumar-mu2fu
    @SureshKumar-mu2fu 7 місяців тому +2

    ഗുജറാത്തിലെ ഗൊണ്ടലിലേക്കുള്ള മുഴുവൻ എപ്പിസോഡും കണ്ടു. മംഗലാപുരം ഗോവ റൂട്ട് അറിയാൻ കഴിഞ്ഞു. തുടർന്ന് മഹാരാഷ്ട്ര ,ഗുജറാത്ത്, ഡമൻ ബീച്ച്, സൂററ്റ്, ഗൊണ്ടലിലെ കാഴ്ചകൾ എല്ലാം മനോഹരം. ഇന്ത്യയിൽ നടക്കുന്ന റോഡുപണി അറിയാൻ കഴിഞ്ഞു. ഗുജറാത്തി മലയാളി സമാജം, കൂടാതെ ധാരാളം ആരാധകരെ കണ്ടതും ഒക്കെ വളരെ സന്തോഷം. പുത്തേട്ട് ട്രാവൽ വ്ലോഗ് നാൾക്കു നാൾ ആരാധകരെ കൊണ്ടു നിറഞ്ഞു. ഇന്ത്യയിലെ വിവിധ സംസ്ഥാന ങ്ങളിലെ സംസ്കാരം മനസ്സിലാക്കുന്നതിന് നിങ്ങളുടെ വീഡിയോ ഏറെ സഹായകമാണ്. വീഡിയോ മനോഹരമാണ്. നന്ദി പുത്തേട്ട്❤❤❤

  • @sureshchadayamangalam8533
    @sureshchadayamangalam8533 7 місяців тому +14

    ചരിത്ര പ്രശസ്തമായ ജാടയുപറ സ്ഥിതി ചെയ്യുന്ന ഞങ്ങളുടെ നാടായ ചടയമംഗലത്തേയ്ക്ക് puthettu ടീമിന് സ്വാഗതം യാത്രകൾ മനോഹരവും ജീവിതാനുഭവകളും ആകട്ടെ. എല്ലാവർക്കും ആശംസകൾ

  • @harirohitnair4016
    @harirohitnair4016 7 місяців тому +2

    Hi. Good evening my sister👭 brothers and all family members. So beautiful video it was. Love you all. Take care. Regards to all at home

  • @shashiarayil630
    @shashiarayil630 7 місяців тому +6

    എല്ലാ വർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤ ഹായ് ചായിബ്രോ, കണ്ടതിൽ വളരെ സന്തോഷം ❤❤❤❤❤❤

  • @mohanadasshibu647
    @mohanadasshibu647 7 місяців тому +6

    കുഞ്ഞിക്കിളി 🥰🥰മുത്ത് 🥰🥰 ചായി ബ്രോ 🥰🥰അജീഷ് 🥰🥰എല്ലാവരും ഒരു വിഡിയോയിൽ 👍👍👍👍

  • @baijujohn7613
    @baijujohn7613 7 місяців тому +72

    സത്യത്തിൽ ആ പെങ്കൊച്ച് ഒരു സെൽഫി എടുക്കട്ടേന്ന് ചോദിച്ചപ്പം ചായിയുടെ കണ്ണുനിറഞ്ഞു ....🥺🥺🥺 ജീവിതത്തിൽ ആദ്യമായിട്ടാ ഇങ്ങനെ ഒരാള്.....🥹🥹 സന്തോഷായി ഗോപിയേട്ടാ .....🥹🥹🥹😜😜😜🤗🤗🤗

    • @JoyJose-gc8mc
      @JoyJose-gc8mc 7 місяців тому +4

      ചായി ബ്രോ പിന്നെ 3 ദിവസം ഉറങ്ങിയിട്ടില്ല😅

    • @foodcourt3169
      @foodcourt3169 7 місяців тому +2

      ചായി ബ്രോ ഇവരുടെ ആരാണ്

    • @baijujohn7613
      @baijujohn7613 7 місяців тому

      @@JoyJose-gc8mc 😜😜😜

    • @baijujohn7613
      @baijujohn7613 7 місяців тому +3

      @@foodcourt3169 cousin brother 😊

    • @foodcourt3169
      @foodcourt3169 7 місяців тому

      @@baijujohn7613 😍

  • @krishna-kg7rg
    @krishna-kg7rg 7 місяців тому +4

    Chai boss welcome back❤️

  • @merlinjose8342
    @merlinjose8342 7 місяців тому +4

    ചായിയെ കണ്ടതിൽ സന്തോഷം❤❤❤

  • @abrahammathew8264
    @abrahammathew8264 7 місяців тому +3

    ജലജ മാഡത്തിന്‌പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായി ആരാധകർധാരാളം❤

  • @radhakrishnannair8816
    @radhakrishnannair8816 7 місяців тому +5

    ഗുഡ്മോർണിംഗ്, ഇന്ന് എല്ലാരേയും ഒരുമിച്ചു കണ്ടു, സന്തോഷം ❤❤❤

  • @rajendranrajendran1582
    @rajendranrajendran1582 6 місяців тому +6

    ചായ് വന്നപ്പോൾ ജലജ പെങ്ങളുടെ സ്നേഹം കണ്ടോ

  • @chandrababu.n6716
    @chandrababu.n6716 7 місяців тому +3

    ചായിബ്രോ യെ കണ്ടതിൽ സന്തോഷം. 👍👍👍❤️❤️❤️

  • @bijuthomas.m3356
    @bijuthomas.m3356 7 місяців тому +2

    Congratulations to all family members and company staff at Puthettu Travel Vlog (Mr.Retheesh & Jalaja Madom)

  • @babu_2022
    @babu_2022 7 місяців тому +9

    ചായിക്കുട്ടന് നല്ല നമസ്കാരം❤❤❤

  • @BaijuTs-dv8ue
    @BaijuTs-dv8ue 7 місяців тому +2

    ചായിയെ കണ്ടതിൽ ഒരുപാട് സന്തോഷം 💞💞💞

  • @devadethsunil3214
    @devadethsunil3214 7 місяців тому +9

    Chaaay broo backk❤❤❤❤

  • @sadasivanp773
    @sadasivanp773 7 місяців тому +5

    Puthettu Familykke ramayana
    Masashamsakal ❤️🌹🙏🌹❤️

  • @MiniSuresh-ee4tf
    @MiniSuresh-ee4tf 7 місяців тому +4

    ❤️ഹായ് കുഞ്ഞികിളി ❤️രണ്ടാൾക്കും പനി പിടിച്ചോ ❤️ശുഭദിനം നേരുന്നു ❤️❤️

  • @texlinesoxx
    @texlinesoxx 6 місяців тому +2

    ഹോ krs കുമരിചന്ത br നന്നായി, കോട്ടക്കകം നല്ല തിരക്കും കുടുസും ആണ്, പൊന്നു സ്വാമി യുടെ ഗോപുരം കാണാം അവിടെ നിന്നിരുനെൽ.. പൊന്നു പദ്മനാഭ സ്വാമി തുണയായി എന്നും കൂടെ ഉണ്ടാവട്ടെ അനിയത്തി അനിയന്മാരെ ❤❤❤❤🎉🎉🎉

  • @BinuKk-nd6lv
    @BinuKk-nd6lv 7 місяців тому +3

    👍Chayi bro ❤Nunnu ❤❤puthettu team ❤❤❤❤👍

  • @anilckumar5482
    @anilckumar5482 7 місяців тому +4

    ജലജ അങ്ങനെ തെക്കൻ കേരളത്തിലൂടെ വളരെ കാലത്തിനു ശേഷം യാത്ര ചെയ്യുന്നു. ❤

  • @mascatbro6228
    @mascatbro6228 7 місяців тому +4

    സ്വീകരണങ്ങൾ ഏറ്റുവാങ്ങി പന്തളം ദ്ദേശത്തോടെ കടന്ന് പോകുകയാണ്.❤

  • @Vishnu_M.K.
    @Vishnu_M.K. 7 місяців тому +2

    കുറച്ചു നാളുകൾക്ക് ശേഷം പ്രിയപ്പെട്ടവരെ എല്ലാവരെയും ഒരുമിച്ച് വീഡിയോയിൽ കാണാൻ പറ്റിയതിൽ സന്തോഷം... 😊 പിന്നെ എന്റെ സ്വന്തം നാട്ടിലേക്ക് തിരുവനന്തപുരത്തേക്ക് ഹൃദയം നിറഞ്ഞ സ്വാഗതം 🙏🙂❤

  • @thomasjoseph3055
    @thomasjoseph3055 7 місяців тому +5

    ഒരുപാടെ നാളുകൾക്ക് ശേഷം നമ്മൾ ചായിബ്രോയെ കണ്ടുമുട്ടി ഒരുപാടെ സന്തോഷം❤ പുത്തേട്ട് ഫാമിലി കുടുംബത്തിന് good mornig ❤❤❤❤❤❤❤❤❤❤❤

  • @AbdulRasheed-oq9eg
    @AbdulRasheed-oq9eg 6 місяців тому +1

    Yes need one boat trip with all families 👍👍

  • @shijinpanthirikandyshijinp7944
    @shijinpanthirikandyshijinp7944 7 місяців тому +3

    Chai bro fans❤❤❤ good person ❤

  • @prakashkk5856
    @prakashkk5856 7 місяців тому +2

    തുണിയുടെ പേരിൽ അടിയായോ 😁😁 ചായി ബ്രോയെ കണ്ടതിൽ സന്തോഷം ❤❤❤ആകാശ് ബ്രോ ❤. കഴുകിയപ്പോ നമ്മുടെ ചെക്കൻ വണ്ടി ചുള്ളൻ ആയി 🥰🥰🥰🥰

  • @SubramaniyanVp-e9b
    @SubramaniyanVp-e9b 7 місяців тому +8

    ചായിമോനെ ഒത്തിനാളായി കണ്ടതിൽ വളരെയധികം സന്തോഷം❤❤ എന്നാ ഗൾഫിൽ പോകാൻ ഉള്ള പരിപാടിയാണോ'മോനെ നാട്ടിൽ തന്നെയാണ് നല്ലത് ഗഫിൽ പോയാൽ പിന്നെത്തെ കാര്യംപോക്കാ ഞങ്ങളൊക്കെ ഇവിടെ കിടന്ന് കഷ്ടപ്പെടുകയാണ്. നാട്ടിലാവുമ്പോൾ നമ്മുടെ കുടുംബത്തിൻ്റെ കൂട വീഖിക്കാലോ ഒന്നു ആലോചിക്കു !❤❤❤❤

  • @littleflowerms
    @littleflowerms 7 місяців тому +2

    Chai puthiya gulf Life vegam kittuvan prarthikkunnu, Kunjikkili also very happy ❤❤❤ God bless U ❤❤❤

  • @vyshakmangattu1998
    @vyshakmangattu1998 7 місяців тому +17

    വളരെ നാളുകൾക്ക് ശേഷം ചായി ബ്രോനെകണ്ടു

  • @pauljohn1846
    @pauljohn1846 7 місяців тому +1

    We miss you, nice to see you back. Best wishes hopefully You get a perfect job you like. Our humble prayers 🙏🙏

  • @jibinlawrence4392
    @jibinlawrence4392 7 місяців тому +8

    Chayiiii❤❤❤❤

  • @SuhakarapanickarRahul
    @SuhakarapanickarRahul 7 місяців тому +2

    Happy to see u chayi broo..
    All the wishes to puthettu team...Hope Jalaga chechi to recover soon from fever..

  • @shanskkannampally7599
    @shanskkannampally7599 7 місяців тому +3

    ചായി ബ്രോ 😎, കുഞ്ഞി കിളി 🥰, ഡ്രൈവർ മുത്തു കുട്ടി. 🙂

  • @anishnair7498
    @anishnair7498 6 місяців тому

    So happy to see Chai bro back today. All the very best to him with all future ventures. Love you all❤️🙏

  • @ShyjumjShyjumj-m1g
    @ShyjumjShyjumj-m1g 7 місяців тому +2

    Set chayyi ajeesh ratheesh cheattan and jeljacheachi full team congratulations

  • @subinraj6600
    @subinraj6600 7 місяців тому +1

    Puthettu Travel Vlog ൻ്റെ നേടുംതൂണുകൾക്ക് എൻ്റെ ഹൃദയം നിറഞ്ഞ നമസ്കാരം 🙏. വളരെ നാളുകൾക്ക് ശേഷം നമ്മുടെ ഗ്രൂപ്പിലെ സുന്ദരസുമുഖ സൂപ്പർ⭐ സ്റ്റാർ "ചായി ബ്രോ" യെ കാണാൻ കഴിഞ്ഞു. അതിയായ സന്തോഷമുണ്ട്. ഇനിയും കൂടുതൽ എപ്പിസോഡ് കളിൽ ചായി ബ്രോയേ കാണാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു..... കുഞ്ചിക്കിളിയുടെ intro വീണ്ടും കേട്ടപ്പോൾ പഴയ എപ്പിസോഡുകൾ ഓർമ്മവന്നു.

  • @satishkumar-nm1pc
    @satishkumar-nm1pc 7 місяців тому +3

    Chayyiii.....❤

  • @ajeshgeorge2170
    @ajeshgeorge2170 7 місяців тому +2

    Chai bro & jaleja madam bonding super...

  • @francislobo9216
    @francislobo9216 7 місяців тому +7

    Hello Chai, ഒരു തിരുവനന്തപുരത്ത് കാരൻ❤❤❤❤

  • @retnakumaridas6749
    @retnakumaridas6749 7 місяців тому +1

    Very happy to see Chaimon after a long time.

  • @laluperumbavoor7811
    @laluperumbavoor7811 7 місяців тому +4

    കുഞ്ഞിക്കിളി... 😍😍❤❤

  • @PriyaE-m6y
    @PriyaE-m6y 6 місяців тому +1

    ഇന്നത്തെ യാത്ര നല്ലൊരു യാത്ര ആകട്ടെ 😘😘😘😘😘😘😘😘😘😘😘😘😘

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc 7 місяців тому +10

    നമ്മുടെ ചായി ബ്രോയെ ഒരുപാട് കാലത്തിനു ശേഷം കണ്ടതിൽ ഒരുപാട് സന്തോഷം ❤️❤️

  • @sanjaykasture2674
    @sanjaykasture2674 6 місяців тому

    बहोत मजा आया, बिहार ट्रिप का

  • @t4traveller
    @t4traveller 7 місяців тому +3

    ചായി ബ്രോ combo അടിപൊളിയാണ്...... 😂

  • @mknair6789
    @mknair6789 7 місяців тому +2

    Hai Chai mon. Ajeesh glad to meet you both.❤❤❤

  • @sreeranjinib6176
    @sreeranjinib6176 7 місяців тому +4

    ചായിയെ കണ്ടതിൽ സന്തോഷം പിന്നെ ഞങ്ങളുടെ ചങ്ങനാശ്ശേരി വഴി വന്നത് കണ്ടതിലും സന്തോഷം പക്ഷേ നിങ്ങളെ കാണാൻ കഴിയാത്തതിൽ സങ്കടമാണ്

    • @puthettutravelvlog
      @puthettutravelvlog  7 місяців тому +2

      പിന്നെ എപ്പോൾ എങ്കിലും കാണാം ❤

  • @manojms9772
    @manojms9772 7 місяців тому +1

    ഞങ്ങളുടെ കിളിമാനൂർ സ്ഥലത്തുകൂടി പുത്തെറ്റ്റിനു Best wishes.. God bless you family.....🎉🎉🎉

  • @dilipkumar1905
    @dilipkumar1905 7 місяців тому +11

    ചായി അടക്കം
    ഇന്ന് ഫുൾ ക്വാറം
    തികഞ്ഞു
    എല്ലാവരെ യും
    കണ്ടു 👍🏽👍🏽

  • @MeeraDevi-yb9ci
    @MeeraDevi-yb9ci 7 місяців тому +2

    Finally The wanted man Chayi is here 🎉🎉

  • @radhakrishsna4224
    @radhakrishsna4224 7 місяців тому +13

    പുത്തെട്ട് ട്രാവൽ കുടുംബംഅംഗങ്ങൾ ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @jayaseleanjayaselean3565
    @jayaseleanjayaselean3565 7 місяців тому +2

    Your family children are having wonderful nicknames Muthu, Ponnu, Kunjukannan, Kunjukizhi, Ramankutti. Very lovely family ❤❤❤❤❤❤❤

    • @JoyJose-gc8mc
      @JoyJose-gc8mc 7 місяців тому

      കുഞ്ഞികിഴിയും, രമൻകുട്ടിയും ആരാ

    • @mohanrajnair865
      @mohanrajnair865 7 місяців тому

      Kunjikili&Damukutti.

    • @jayaseleanjayaselean3565
      @jayaseleanjayaselean3565 7 місяців тому

      @@mohanrajnair865 thank you for the correction

    • @girijaek9982
      @girijaek9982 7 місяців тому

      😅😅​@@JoyJose-gc8mc

  • @davisantony9633
    @davisantony9633 7 місяців тому +3

    Chayi bro ❤

  • @gopalakrishnannairkesavapillai
    @gopalakrishnannairkesavapillai 7 місяців тому +3

    Chayi good to see😊