UKയിൽ പോകുന്നതിനു മുൻപ് ഇതൊന്ന് കേൾക്കൂ

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ •

  • @moidumohd1968
    @moidumohd1968 3 місяці тому +27

    വളരെ നന്നായി കാര്യം പറഞ്ഞു മനസിലാക്കി തന്നു... Positive ആയി കാര്യം പറഞ്ഞു തരുന്നു... Wishes all success..

  • @sadisadisadi6634
    @sadisadisadi6634 3 місяці тому +30

    നിഷ് കളങ്കമായ സംസാരം. നല്ല മോൾ ഉയരങ്ങളിൽ എത്തട്ടെ. ❤️

  • @Bepositive-xi7ne
    @Bepositive-xi7ne 3 місяці тому +165

    എന്തു വിപരീത സാഹചര്യങ്ങളെയും നിറഞ്ഞ ചിരിയയോട് നേരിടുന്ന ഈ മോളുടെ ഭാവി ശോഭനമാകട്ടെ .. എന്നും ചിരിയോടെ ജീവിക്കുക .

  • @ammuthrikkakara2824
    @ammuthrikkakara2824 3 місяці тому +376

    നമ്മുടെ നാട്ടിൽ ഒരുപാട് തൊഴിലവസരങ്ങൾ ഉണ്ടായിരുന്നെങ്കിൽ നമ്മുടെ നാട്ടിൽ വർഗീയത ഇല്ലായിരുന്നെങ്കിൽ നമ്മുടെ നാട്ടിൽ ആവശ്യമില്ലാതെ സമരങ്ങൾ നടക്കാതിരുന്നാൽ നമ്മുടെ നാട് എത്ര സുന്ദരം ആകുമായിരുന്നു

    • @BabuBabu-yw2uo
      @BabuBabu-yw2uo 3 місяці тому +6

      Currect 👍

    • @SALUXPAUL
      @SALUXPAUL 3 місяці тому +15

      അടിസ്ഥാന പരമായി വൻ ജന പെരുപ്പം ആണ് പ്രശ്നം .

    • @georgepaul7974
      @georgepaul7974 3 місяці тому +3

      സ്വപ്നം കാണാം, നല്ലത്

    • @aboobackermuhammedali7448
      @aboobackermuhammedali7448 3 місяці тому +1

      Yes correct 👌👌

    • @soniasunny4783
      @soniasunny4783 3 місяці тому +2

      Elayidathum athu thane

  • @anniexavier4106
    @anniexavier4106 3 місяці тому +117

    Mary യുടെ ഉദ്യമം നന്നായി. ഇത്രയും ഓപ്പൺ ആയി പറഞ്ഞു അതിനു വലിയ അഭിനന്ദനങ്ങൾ 👍❤️

  • @rajuvaidyanathan5838
    @rajuvaidyanathan5838 3 місяці тому +61

    I am a British born person of Mallu heritage. Just one piece of advice. If you are younger adult, just be careful about alcohol and cigarettes and drugs. Your parents probably sacrificed their homes etc... for your journey. Just be aware of that. You can enjoy life without getting too drunk. As for cigarettes, it's very expensive. Your life, your choice. I know too many mallus , including very close family people, who have wasted and lost their lives due to alcohol.

  • @harismohammed3925
    @harismohammed3925 3 місяці тому +339

    .....പാശ്ചാത്യ രാജ്യങ്ങളിലേക്ക് വിദ്യാഭ്യാസ കുടിയേറ്റ വിസയുമായി ഇന്ത്യ വിടുന്ന യുവതീ യുവാക്കൾ നേരിടേണ്ടി വരുന്ന ദുരിതക്കടലിന്റെ വസ്തുതയും യാഥാർത്യവും പങ്ക് വെച്ച രണ്ട് മലയാളീ യുവതികൾക്ക് ആശംസകൾ ; അഭിനന്ദനങ്ങൾ ; അഭിവാദ്യങ്ങൾ...!!!!!!...

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 3 місяці тому

      @@harismohammed3925 ഗൾഫ് നാടുകളിൽ കണ്ടെയ്നറുകളിലും രണ്ടോ മൂന്നോ ആളുകൾക്ക് താമസിക്കാവുന്ന റൂമിൽ 10 - ഉം 20ഉം ആളുകൾ കന്നുകാലികളേക്കാൾ മോശം സാഹചര്യത്തിൽ ജീവിക്കുന്നവരുമുണ്ട്. അറബിക്കഥയും പത്തേമാരിയും ആടു ജീവിതത്തേക്കാളുമൊക്കെ ദയനീയമാണ് 50 ഡിഗ്രിക്ക് മേൽ ചൂടുള്ള ഗൾഫിലെ 75% ൽ അധികം പ്രവാസി കൂടെയും ജീവിതം അതൊന്നും ഇത്ര വലിയ വാർത്തയാകില്ല.കാരണം ഗൾഫിൽ കഷ്ടപ്പെടുന്നവരൊന്നും നാട്ടിൽ സാമ്പത്തികമായി സൗകര്യമുള്ള വീട്ടിലെ കുട്ടികളോ ഉന്നത വിദ്യാഭ്യാസമുള്ളവരോ അല്ലാത്തതു കൊണ്ട്.

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 3 місяці тому

      @@harismohammed3925 ലോകത്തെല്ലായിടത്തും പ്രവാസത്തിന്റെ ആദ്യ നാളുകളിൽ കുറച്ച് ബുദ്ധിമുട്ടുണ്ടാകും. സമ്പന്ന കുടുംബങ്ങളിലെ ഭേദപ്പെട്ട വദ്യാഭ്യാസവുമുള്ള അമുൽ ബേബികൾ UK , യൂറോപ്പ് , കനഡ ,പോലുള്ള രാജ്യങ്ങളിൽ ചെന്നപ്പോഴുള്ള പ്രശ്നങ്ങളാണ്.

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 3 місяці тому +12

      ഇതൊക്കെ യൂറോപ്പിലെ സ്വർഗ്ഗീയ ജീവിതം സ്വപ്നം കണ്ട് പോയ സമ്പന്ന കുടുംബങ്ങളിലെ കുട്ടികളുടെ അനുഭവങ്ങളാണ്. തൊഴിലിന് വേണ്ടി പോകുന്നവരുടെ കുടിയേറ്റത്തിന്റെ കഥയല്ല. തൊഴിലിന് വേണ്ടി പോകുന്നവർ വീടും വസ്തുവും വിറ്റാലും യൂറോപ്പിലും കനഡയിലുമൊക്കെ നല്ല അവസരങ്ങളുണ്ട്. PR ഉം കിട്ടും. ഗൾഫിലെ പോലെ ആട് ജീവിതമല്ല.

    • @Kutti4846-t7d
      @Kutti4846-t7d 3 місяці тому +12

      ഓ തന്നെ സ്വർഗീയ സുഖം ഹൗസ് മെയ്ഡ് ഹോട്ടലിൽ പാത്രം കഴുകൽ. ഇതിലും നല്ലത് ആട് പണി തന്നെ. Europe Visa ഏജൻസി ആണൊ ?

    • @shebeer555
      @shebeer555 3 місяці тому +15

      ​@@AbdulAzeez-ux7mnഅതിനു ഗൾഫിൽ ഇപ്പോള് ആട് ജീവിതം ഇല്ല.. അത് പണ്ട്.. പക്ഷെ യൂറോപ്പിൽ ഇപ്പോഴും സായിപ്പിൻ്റെ ആസനം കഴുകൽ ഉണ്ട് എന്ന് മാത്രം

  • @jayakumarg6417
    @jayakumarg6417 3 місяці тому +20

    മൊത്തം കേട്ടു. മോള് പറയുന്നത് 100%സത്യങ്ങളാണ്. PR ഉള്ള ഞാൻ എന്റെ അസുഖത്തിന് ഒരു കൊല്ലമായി അപ്പോയ്ന്റ്മെന്റ് കിട്ടാതെ നാട്ടിൽപോയി ഡോക്ടറെ കണ്ടു മരുന്നും കൊണ്ടുവന്ന് കഴിക്കുന്നു.

  • @binadam78
    @binadam78 3 місяці тому +855

    പഠിപ്പുള്ളവനെയും ഇല്ലാത്തവനെയും ഒരു പോലെ കൈ നീട്ടി സ്വീകരിച്ച ഗൾഫ് നാടുകൾ ...

    • @sujazana7657
      @sujazana7657 3 місяці тому +15

      👍👍👍👍👍

    • @sumeshchandran705
      @sumeshchandran705 3 місяці тому

      @@binadam78 അതേ പണ്ടിവിടുന്നു 10 ആം ക്ലാസ്സും, ഗുസ്തിയുമായി പോയവരാണ് കേരളം ഇന്നത്തെ കേരളം ആക്കിയത്. യാതൊരു സ്‌കില്ലും ഇല്ലാത്തവർ ആയിരുന്നു കൂടുതലും അന്നൊക്കെ പോയതും, പിൽക്കാലത്ത് കോടികൾ നാട്ടിലേക്ക് അയച്ചു നാടിനെയും, വീടിനെയും, രാജ്യത്തെയും ഉയർത്തിയത്. ഈ.. പറഞ്ഞതുപോലെ എല്ലാവർക്കും വെറുതെ അങ്ങ് പോകുവാൻ കഴിയുന്ന സ്ഥലങ്ങളല്ലാ, യൂറോപ്യൻ , ഇംഗ്ലീഷ് രാജ്യങ്ങൾ.

    • @MUNAVAR-c3u
      @MUNAVAR-c3u 3 місяці тому +17

      👍

    • @rahelgeorge8328
      @rahelgeorge8328 3 місяці тому +16

      Yes😊

    • @zakariyazaky
      @zakariyazaky 3 місяці тому

      ഗൾഫിനെ കുറിച്ച് വർണിക്കാൻ ചിലരെ മനസ്സ് അനുവദിക്കുന്നില്ല അതാണ്‌ പച്ചയായ സത്യം.
      ഞാൻ എന്ന വ്യക്തി 1978 മുതൽ 2010 വരെ ഗൾഫിൽ ജീവിച്ചു, വിവാഹം കഴിച്ചു ഫാമിലി ആയി,കുഞ്ഞുങ്ങളുമായും ഗൾഫിൽ 2002 വരെയും.
      എന്റെ വീട്ടിലെ രണ്ടു ജേഷ്ടന്മാർ 1970 മുതൽ ഗൾഫിൽ,നാട്ടിലെ ഓരോ വീട്ടിൽ നിന്നും ചുരുങ്ങിയത് ഒന്നു മുതൽ 6/7 പേർ വരെ ഗൾഫിൽ തന്നെ.
      കേരളത്തിൽ ഓരോ വീടും പ്രതേഷവും ജില്ലകളും സമ്പന്നമായി വളർന്നു ഇപ്പോഴും ഗൾഫ് കൊണ്ട് മാത്രം വളർന്നുകൊണ്ടിരിക്കുന്നത് നമ്മൾ എല്ലാം ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു.അവിടത്തെ ഭരണാധികാരികളെയും ജനങ്ങളെയും എത്ര സന്തോഷത്തോടെയാണ് ഓരോ പ്രവാസിയും എപ്പോഴും ഇപ്പോഴും ഓർക്കുന്നത് 💕
      പക്ഷെ ചിലരുടെ മനസ്സിലെ അസൂയ കുശുമ്പ് അങ്ങിനെ പലതും നമ്മൾ കണ്ടും കേട്ടും വരുമ്പോൾ ഉണ്ടാകുന്ന വിഷമം ഈ തരത്തിലുള്ള വീഡിയോ കാണുമ്പോൾ ആശ്വാസം തന്നെ ❤

  • @abdulrasheedvp8984
    @abdulrasheedvp8984 3 місяці тому +33

    മോളുടെ മാനസിക ദൈര്യത്തെ അഭിനന്തിക്കുന്നു👌👌

  • @JosephGeorge-i4s
    @JosephGeorge-i4s 3 місяці тому +51

    മോളെ very good speech നുണ പറഞ്ഞു തെറ്റുത്തരിക്കപെടുത്താതെ സത്യം പറഞ്ഞു. God bless you.

  • @loveandloveonly9393
    @loveandloveonly9393 3 місяці тому +133

    UAE യിലേക്ക് വന്ന് മാന്യമായി ജീവിക്കുന്നവർ രക്ഷപ്പെട്ടിയുള്ളൂ....
    ഗൾഫ് രാജ്യങ്ങൾ എല്ലാം ഏതാണ്ട് ഇത് പോലെ തന്നെ തന്നെ...
    ഗൾഫ് എന്ന് കേൾക്കുമ്പോൾ പുച്ഛമുള്ളവർ ഇപ്പോഴും കേരളത്തിലുണ്ട്
    പക്ഷെ..
    കുടുംബത്തിലേക്ക് വല്ലതും അയക്കണമെങ്കിൽ..
    ലോണെടുക്കാതെ വന്ന് വിദ്യാഭ്യാസമുള്ളവർക്കും ഇല്ലാത്തവർക്കും ഒരുപോലെ ജോലി ലഭിക്കുന്ന ഒരു സ്ഥലമുണ്ടെങ്കിൽ അത് GCC രാജ്യങ്ങളാണ്...
    മനുഷ്യരെ മനുഷ്യനായി കാണുന്ന നല്ല ഭരണാധികാരികളും പൗരന്മാരുമുള്ള UAE യിൽ ജീവിക്കുന്ന ഞങ്ങളുടെ അനുഭവം സാക്ഷി.. 👌👌

  • @jayarammenon7124
    @jayarammenon7124 3 місяці тому +11

    ഈ മോളുടെ ഇന്നസെൻസും positivity യും വളരെ ഇഷ്ടപ്പെട്ടു..മോളുടെ ബിസിനസ് ഇനിയും വളരട്ടെ...ദൈവം അനുഗ്രഹിക്കട്ടെ🎉🎉

  • @jenumulackil8412
    @jenumulackil8412 3 місяці тому +10

    Interesting
    Sunitha and Maryshil Soza what a colourful combination.
    All the best

  • @ranair
    @ranair 3 місяці тому +87

    UK, CANADA, AUSTRALIA..... ഒരു നല്ല ഭാവി സ്വപ്നം കണ്ട്,ഉള്ള വീട്‌ പോലും പണയപ്പെടുത്തി, എങ്ങിനെ അടച്ച് തീർക്കാം എന്ന് പോലും അറിയാതെ ബാങ്കിൽ നിന്ന് ലക്ഷങ്ങൾ ലോൺ എടുത്ത് ഇറങ്ങിപ്പുറപ്പെടുന്ന കുട്ടികളുടെ കണ്ണ് തുറപ്പിക്കാൻ ഈ video ക്ക് കഴിയും എന്ന് പ്രതീക്ഷിക്കട്ടെ.
    ആ കുട്ടി തന്റെ അനുഭവങ്ങൾ പച്ചയായി പറഞ്ഞു. ഒരു പാട് ബുദ്ധിമുട്ടിയെങ്കിലും എല്ലാം സഹിച്ച് മുന്നോട്ട് പോയി.
    Wish you all the best wishes molu.
    Good job Sunitha

    • @HikDub-xy5xx
      @HikDub-xy5xx 3 місяці тому

      Vere engottu pokum ? Gulf il student visa undo ? PR undo ? Avarude kartam kazhinnu veettil pokkolaam paranjaal pokkolanam..

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 3 місяці тому

      @@HikDub-xy5xx കറക്റ്റ്. വീടും വസ്തുവും പണയപ്പെടുത്തിയോ വിറ്റോ UK , Europe , Canada... ഇവിടങ്ങളിൽ പോയാൽ 2 വർഷം കഴിഞാൽ PR കിട്ടും. അതാണ് ഗൾഫിലെ ആട് ജീവിതത്തേക്കാൾ നല്ലത്.

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 3 місяці тому

      @@HikDub-xy5xx ശെരിയാണ്. വീടും വസ്തുവും പണയപ്പെടുത്തിയോ വിറ്റോ ആയാലും 50 Lak മോ 1 CR ഓ ചിലവഴിച്ച്‌ യൂറോപ്പ് ,കാനഡ....... പോലുള്ളിടങ്ങളിൽ പോയാൽ 2 വർഷം ബുദ്ധിമുട്ടിയാലും PR കിട്ടി സുഖമായി തല മുറകൾക്കും ജീവിക്കാം. ഗൾഫിൽ പോകാൻ ഏത് നിരക്ഷരനും 25000 Rs.ന്റെ വിസിറ്റിങ്ങ് വിസയും ടിക്കറ്റും വേണ്ടതുള്ളൂവെങ്കിലും അവിടെ അടിമവേലയും ആട് ജീവിതവുമാണ്.

    • @lenylenymr4697
      @lenylenymr4697 3 місяці тому

      എൻ്റെ സുഹൃത്തിൻ്റെ രണ്ട് സഹോദരന്മാർ കുടുംബമായി ന്യൂസിലാൻഡിൽ പോയി നല്ല രീതിയിൽ ജീവികുന്നു നഴ്സ് ആണവർ അല്ലാത്തവർ പോയാൽ സ്വഹ

  • @mohammedabdulwahab3087
    @mohammedabdulwahab3087 3 місяці тому +25

    നിഷ്കളങ്കയായ കുട്ടി,, ഭാഗ്യത്തിൽ മാത്രം രക്ഷപ്പെട്ടവൾ, എന്റെ മകനും മരുമകളും വര്ഷങ്ങളായി uk യിൽ ജോലി ചെയ്യുന്നു. മരുമകളുടെ പേരെന്റ്റും കുടുംബവും എല്ലാം സിറ്റിസൺഷിപ് കിട്ടിയവരാണ്. എന്നിട്ടും എനിക്കും വൈഫിനും ഇപ്പളാണ് ഇവിടെ വിസിറ്റിംഗ് വരാൻ സാധിച്ചത്. Abroad ജോലി നോക്കുന്നവർക് ഏറ്റവും നല്ലത് ഗൾഫ് ആണ്. ഇത്രയും സത്യസന്ധമായും നിഷ്കളങ്കമായും ഒരു ഇന്റർവ്യൂ ചെയ്തതിൽ സുനിതയെ അഭിനന്ദിക്കുന്നു. കാണുന്നവർക്കു നല്ല ഒരു പാഠമാവട്ടെ. മോൾക് നല്ലത് വരട്ടെ.

    • @sabuvarghese2272
      @sabuvarghese2272 3 місяці тому +2

      Good girl ❤❤❤ വളരെ വിശദമായി ചർച്ച ചെയ്തു thanks

  • @thankammajyothy7753
    @thankammajyothy7753 3 місяці тому +16

    Uk അടിപൊളി,എല്ലാവരും happy ആയിരിക്കും അല്ലേ. U AE mass anu മക്കളെ ,ഡബിൾ mass

  • @John-il7sx
    @John-il7sx 3 місяці тому +131

    Nurse ആയ എനിക്ക് യുകെ സ്വർഗം ആണ് ഗൾഫിൽ ആരുന്നപ്പോൾ വർഷത്തിൽ ഒരു വട്ടം നാട്ടിൽ പോയി ഫാമിലിയെ കാണാൻ യുകെ വന്നപ്പോൾ കുടുംബത്തിന്റെ ഒപ്പം നിക്കാൻ പറ്റുന്നു. കുട്ടികൾക്കുള്ള വിദ്യാഭാസം തികച്ചും സൗജന്യം ❤️
    ആഴ്ചയിൽ 3 ദിവസം ജോലി ചെയ്താൽ മതി ബാക്കി ടൈം ഞാൻ കുട്ടികളുടെ കൂടെ ചിലവിടുന്നു ❤

    • @tinubernardanthrose9745
      @tinubernardanthrose9745 3 місяці тому +8

      Correct Anu

    • @bashiddb7101
      @bashiddb7101 3 місяці тому +3

      അങ്ങനത്തെ ജോലി വേണം

    • @kltrvm
      @kltrvm 3 місяці тому

      സഹിഷ്ണുത, സിസ്റ്റർ 🙏

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 3 місяці тому +7

      @@John-il7sx കറക്റ്റ്. സമ്പന്ന കുടുംബത്തിലെ പുതിയ കുട്ടികൾ സ്വപ്നം കണ്ട UK യും യൂറോപ്പും യഥാർത്ഥ്യവും തമ്മിൽ പൊരുത്തപ്പടാത്തതിന്റെ പ്രശ്നങ്ങളാണ്.

    • @Roy-Gilgal
      @Roy-Gilgal 3 місяці тому +6

      If u work as nurse in UAE or Qatar then only realise how better is gulf

  • @josemathew1610
    @josemathew1610 3 місяці тому +9

    Your confidence and innocence is very much appreciated. 👍👍

  • @sajeempallickal9115
    @sajeempallickal9115 3 місяці тому +65

    വളരെ ഗൗരവമുള്ള ഒരു വിഷയത്തെ കേൾക്കുമ്പോൾ നിസ്സാരവൽക്കരിച്ച പോലുള്ള അവതരണം. ഒരു പക്ഷേ ഗൗരവമുള്ള ഒരാളാണ് പറഞ്ഞിരുന്നെങ്കിൽ ഒരു ഞെട്ടലോടെ കേൾക്കേണ്ട കാര്യം.

    • @majeenmaji5647
      @majeenmaji5647 3 місяці тому +2

      Right

    • @RajendraPrasad-fc8jl
      @RajendraPrasad-fc8jl 3 місяці тому

      M7o00😊​@@majeenmaji5647

    • @saleemab7862
      @saleemab7862 3 місяці тому +2

      എനിക്കും തോന്നി ഇതേ അഭിപ്രായം. എന്നാലും Ok.

  • @sameerk
    @sameerk 3 місяці тому +50

    നിഷ്ക്കളങ്കമായ സംസാരം. ഒപ്പം ഒത്തിരി അറിവുകളും

  • @josephcleetusk2464
    @josephcleetusk2464 3 місяці тому +49

    സുനിത, വളരെ നന്ദി. കുറെ പേർക്ക് ഉപകാരപ്പെടും

    • @jamalmk5794
      @jamalmk5794 2 місяці тому

      തണുപ്പ് മാറ്റാൻ ആൺകുട്ടികൾ ഇല്ലായിരുന്നോ......

  • @varghesemk2999
    @varghesemk2999 3 місяці тому +116

    ഈ കുട്ടി ആളു വളരെ ഇന്നസെന്റ് ആണെന്ന് തോന്നുന്നു. അതുകൊണ്ടാണ് മനസ്സുതുറന്നു സംസാരിക്കുന്നത്. ഈ കുട്ടിയെ ചില നല്ല ചേട്ടന്മാർ സഹായിച്ചിട്ടുണ്ടാവാം. അതു ചിലപ്പോൾ ഈ കുട്ടിയുടെ നിഷ്‌ക്കളങ്ക ഭാവം കണ്ടിട്ടാകാം. എല്ലാ ചേട്ടന്മാരും ഒരുപോലെയല്ല. അതുകൊണ്ട് ഈ വീഡിയോ കണ്ട് യൂ കെയിൽ ചെന്നാൽ ഇതുപോലെ ആരെങ്കിലും സഹായിക്കും എന്നു കരുതി ആരും പോയേക്കരുത്. നല്ലതുപോലെ അവിടുത്തെ സാഹചര്യങ്ങൾ മനസ്സിലാക്കി മാത്രം പോകുക. വറചട്ടിയിൽ നിന്ന് ചാടുന്നത് എരിതീയിലേക്ക് ആകാതിരിക്കാൻ ശ്രദ്ധിക്കുക.

  • @lakeofbays1622
    @lakeofbays1622 3 місяці тому +14

    Maryshil you are positive lady. Will do well in the future.

  • @BabukrishnanKrishnan-i3z
    @BabukrishnanKrishnan-i3z 3 місяці тому +13

    ഒരുപാടു പിരിമുറുക്കം അയച്ച വീഡിയോ...
    നന്ദി സുനിതാ....

  • @alikasim658
    @alikasim658 3 місяці тому +19

    സീരിയസ് ആയ വിഷയം ഗൗരവം ഒട്ടും ചോരാതെ, സരസമായി, തമാശരൂപേണ, ചിരിച്ച്, ഉല്ലസിച്ച്, പോസിറ്റീവ് ആയി, ഒപ്പം നെഗറ്റീവ് ആയും, കളങ്കരഹിതമായി ( രണ്ട് പേരും ) അവതരിപ്പിച്ചു. മാഡത്തിന്റെ തനത് ശൈലിയിലും. Thank you മോളെ, and thank you മാഡം.

  • @caabraham9653
    @caabraham9653 3 місяці тому +58

    വിശദമായ വിവരത്തിന് നന്ദി.
    ഇത് പുതുതായി യുകെയിൽ വരുന്നവർക്ക് സഹായകം ആണ്
    Wish you good luck.

  • @kalashah3530
    @kalashah3530 3 місяці тому +7

    After all the hardships she has faced, Maryshil definitely has a bright future. Her positive attitude shows that.

  • @terryjoseph89
    @terryjoseph89 3 місяці тому +79

    എന്ത് നല്ല സംസാരം, നിഷ്കളങ്കം,താനൊരു fighter ആണ്, മുഖത്തെ ചിരി ഒരിക്കലും മായരുത്,ചിരി കണ്ടാൽ ആരെങ്കിലും പറയുമോ ഇയാൾക്ക് ഇത്രയും സംങ്കീർണതയലൂടെ കടന്നു പോകുന്നന്നെന്ന്? ഇവളെ കെട്ടുന്നവന്റെ ഭാഗ്യം...

    • @salmptaramal2753
      @salmptaramal2753 3 місяці тому

      Nalla molanu very good speach also family care

    • @rahelgeorge8328
      @rahelgeorge8328 3 місяці тому

      Really

    • @terryjoseph89
      @terryjoseph89 3 місяці тому

      @@rahelgeorge8328 എന്നേ കളിയാക്കിതാണോ അതോ...

    • @vimalvk5039
      @vimalvk5039 3 місяці тому +1

      ഓടി തീർന്ന് കേട്ട് നടക്കും 😊

    • @terryjoseph89
      @terryjoseph89 3 місяці тому

      @@vimalvk5039 മനസിലായില്ല, മനസിലാകുന്ന ഭാഷയിൽ പറഞ്ഞാൽ മനസിലാക്കാം.

  • @sukumarvengulam117
    @sukumarvengulam117 2 місяці тому +2

    നല്ല സംസാരം. നല്ല രീതിയിൽ അവതരിപ്പിച്ചു.👍👍👍

  • @Nissar-x1h
    @Nissar-x1h 3 місяці тому +233

    ഒരു മാലാഖ കുട്ടി എല്ലാം ശരിയാകും മോളെ ഉയരങ്ങളിൽ എത്തട്ടെ❤️👌

    • @recklessmallu3175
      @recklessmallu3175 3 місяці тому +8

      Very immature

    • @jayadeep7362
      @jayadeep7362 3 місяці тому +1

      Matha chindha.

    • @Myworld756
      @Myworld756 3 місяці тому +2

      @@jayadeep7362അതെ നിന്റെ അപ്പന്റെ അല്ലേ ….

    • @KnowHow360degrees
      @KnowHow360degrees 3 місяці тому

      @@recklessmallu3175what is the meter of maturity??

    • @RAINBOW-gi2xd
      @RAINBOW-gi2xd 2 місяці тому

      👍👍👍

  • @Arya-b7p
    @Arya-b7p 3 місяці тому +7

    I arrived in the UK last year to study Medical Physics at the University of Manchester, ranked sixth in the country. While working with a well-known agency for my application, they tried to steer me toward lower-ranked universities, likely due to potential earning. I insisted they submit my application to Manchester, or I would withdraw.
    Top universities may have higher tuition fees, but they offer substantial scholarships. I received a 10 lakh scholarship, which helped significantly. I recommend that prospective students research universities and scholarships before consulting agencies to maintain control over their choices.

  • @jaisonkpmarbasil4150
    @jaisonkpmarbasil4150 3 місяці тому +80

    പല കുട്ടികളും വിദേശത്ത് പഠിക്കാൻ പോകുമ്പോൾ നമ്മുടെ നാടിനോടുള്ള മനോഭാവം കാണുമ്പോൾ ,
    കിലുക്കം സിനിമയിൽ ഇന്നസെന്റിന് ലോട്ടറി അടിച്ചിട്ട് തിലകനോട് വെല്ലുവിളിച്ച് പോകുന്ന സീനാണ് ഓർമ്മ വരുന്നത്.

    • @RubeenaRubi-h8x
      @RubeenaRubi-h8x 3 місяці тому +2

      😂😂😂😂

    • @Jacob-yn7dh
      @Jacob-yn7dh 3 місяці тому

      athu oru 2yars athukazhiyumbol ..ethina engittuvannath..ennu thonnum

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 3 місяці тому

      @@jaisonkpmarbasil4150 ചിലർക്ക് പ്രവാസം ലഹരിയാണ്. സമ്പത്തും സൗകര്യങ്ങളുമെല്ലാമുണ്ടെങ്കിലും നാട്ടിൽ ജീവിക്കാൻ ഇഷ്ടപ്പെടാത്തവരുണ്ട്. അത്തരക്കാർ Gulf ലും യൂറോപ്പിലും..... മറ്റു രാജ്യങ്ങളിലുമായി പ്രവാസികളായി ജീവിക്കും. പുതിയ തലമുറക്ക് വിദേശ ജീവിതം ഭ്രമമാണ്. അതിന് പല കാരണങ്ങളുമുണ്ട്. സാമ്പത്തികം മാത്രമല്ല.

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 3 місяці тому

      @@Jacob-yn7dh 2 year ഇത്തിരി ബുദ്ധിമുട്ടിയാലും PR കിട്ടിയാൽ പിന്നെ നാട്ടിലേക്ക് വരേണ്ടതില്ലല്ലോ.

    • @basheerkung-fu8787
      @basheerkung-fu8787 3 місяці тому

      😂😂😂

  • @narayankutty
    @narayankutty 3 місяці тому +5

    My hearts go with this girl. I hope she will find a good job with sponsorship in UK soon. Yes, indeed things are changed in UK drastically. My daughter went to UK for studies in 2007 gone through all these difficulties except finance, as I was working and could support her. Now she is employed in NHS and settled down in Clithero with a daughter.

  • @abdulthathath6737
    @abdulthathath6737 3 місяці тому +38

    ഈ കുട്ടി ആളു സൂപ്പറാ 🌹
    പറഞ്ഞത് കേട്ടതുപ്രകാരം കേരളം യൂകെയെക്കാൾ ഒരു പാട് ഉയരയത്തിലാണ്. അഭിമാനിക്കുന്നു എന്റെ കേരളത്തെ ഓർത്തിട്ട് 👍👍👍❤️❤️❤️

  • @nalinigopan160
    @nalinigopan160 3 місяці тому +8

    നമിച്ചു മോളെ ദൈവം അനുഗ്രഹിക്കട്ടെ❤❤

  • @dr.santhoshmohan1998
    @dr.santhoshmohan1998 2 місяці тому +5

    ഞാൻ London white Chapel ആണ്, ഈ മോൾ പറയുന്നത് വളരെ സത്യമാണ്, ഇതൊന്നു ശരിക്കും കേട്ടിട്ടു വേണം ഇങ്ങോട്ട് വരാൻ

  • @nafeesahameed6013
    @nafeesahameed6013 2 місяці тому +15

    Soza മോളു സൂപ്പർ ആണ്‌ കേട്ടോ ലവലേശം പൊങ്ങച്ചം ഇല്ലാതെ മായം കലർത്താതെ പറഞ്ഞല്ലോ ദൈവം അനുഗ്രഹിക്കട്ടെ

  • @sheebajose1998
    @sheebajose1998 Місяць тому +2

    Valare eshtam aayiii.open heart conversation...touched 😊

  • @basilkgeorge6857
    @basilkgeorge6857 3 місяці тому +49

    1. ഇംഗ്ലീഷ് കേട്ടാൽ എങ്കിക്കും മനസ്സിലകൻ ഉള്ള വിവരം വേണം
    2.എന്തെങ്കിക്കും ഒക്കെ അന്വേഷിച്ചു അറിഞ്ഞിട്ടു വേണം ഒരു പുതിയ സ്ഥലത്തേക്ക് വരാൻ
    3.കഷ്ടപ്പെടാതെ വെറുതേ ഇരുന്നാൽ കയിലേക്ക് എല്ലാം കിട്ടും എന്നോർത്ത് ഇരുന്നാൽ ഇരിക്കുകയെഉള്ളു എന്ന ബോധം വേണം.
    4.നാട്ടിൽ വെറുത്തെ ഇരുന്നു സുഖിച് ജീവിച്ചിട്ടു അതിലും സുഖിച്ചു യുകെ ഇൽ ജീവിക്കാം എന്ന ധാരണയോടു കൂടി വരാതിരിക്കുക.
    5.അധ്വാനിക്കാൻ മനസോടു കൂടെ ഈ നാട്ടിൽ വരുന്നവർ ഒരിക്കലും നശിച്ചു പോകാറില്ല.
    6. ഒരു രാജ്യത്തു പുതിയതി വന്നാൽ അവിടത്തെ നിയമങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുക; കാരണം ഇന്ത്യ പോലെ അല്ല ഇവിടെ നിയമങ്ങൾ കൃത്ഥ്യമായി പാലിച്ചില്ല എങ്കിൽ അതിന്റെ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും.

    • @neethumelvin9257
      @neethumelvin9257 3 місяці тому +4

      Well said bro! I was thinking the same ! I came to UK on a student visa without any help of any agency and I am having a decent job.i really feel pity about these kids coming to UK without any basic knowledge or understanding

    • @rijopoovappallil745
      @rijopoovappallil745 3 місяці тому +4

      ഞാൻ ഇവിടെ dependent വിസയിൽ വന്നതാണ്. വന്ന് ഒരു മാസം കഴിഞ്ഞപ്പോൾ ജോലി ലഭിച്ചു. നല്ലത് പോലെ അധ്വാനിക്കാൻ മനസ്സ് വേണം. ജീവിതം വളരെ നന്നായി പോകുന്നു. ഇവിടുത്തെ ആളുകളുടെ ചില പെരുമാറ്റരീതികൾ നമ്മൾ കണ്ടു പഠിക്കേണ്ടതാണ്. നാട്ടിൽ നിന്ന് ചെറിയ പേടിയോടെ ആണ് വന്നത്. ജോലി കിട്ടുമോ എന്താകും എന്നൊക്കെ വിചാരിച്ചു. ഇപ്പോൾ Happy ആണ് ❤️👍🏻

    • @STAKILFC
      @STAKILFC 3 місяці тому

      💯💯💯

    • @basilkgeorge6857
      @basilkgeorge6857 3 місяці тому

      @@neethumelvin9257❤

    • @basilkgeorge6857
      @basilkgeorge6857 3 місяці тому

      @@rijopoovappallil745❤

  • @FlashDance-fz2fj
    @FlashDance-fz2fj 2 місяці тому +2

    Highly mpressed by this young lady's terrific attitude to life and situations and the positive guidance by the anchor.

  • @jayshoorrahman2704
    @jayshoorrahman2704 3 місяці тому +189

    പെൺകുട്ടികൾ പെട്ടാൽ ഒരുപാട് ചേട്ടന്മാർ ഉണ്ടാകും സഹായിക്കാൻ, ആണ്പിള്ളേര് പെട്ടാൽ ഈ ചേട്ടൻമാരെല്ലാം എവിടെ പോകുന്നോ എന്തോ?? 🤣🤣

    • @Faizalkunhi
      @Faizalkunhi 3 місяці тому +5

      very true.

    • @kanrousal4299
      @kanrousal4299 3 місяці тому

      😬😬

    • @jossydavid6965
      @jossydavid6965 3 місяці тому +13

      Correct, പക്ഷേ എല്ലാ പെൺകുട്ടികൾക്കും ഈ കഴിവ് കിട്ടില്ലല്ലോ. ആൺകുട്ടികൾ എല്ലാ പെണ്പിള്ളേരയും സഹായിക്കുമോ

    • @Hoonigan18
      @Hoonigan18 3 місяці тому +6

      Sad reality 😂

    • @rexjose2266
      @rexjose2266 3 місяці тому +4

      ആണ്പിള്ളേര് പെട്ടാൽ ചേച്ചിമാർ ഹെല്പിന് വരും... വരില്ലേ 😊.

  • @ummerhussain3216
    @ummerhussain3216 3 місяці тому +27

    കാപട്യമില്ലാതെ നിഷ്കളങ്കമായി കാര്യങ്ങൾ വിശദീകരിക്കുന്ന ഈ കുട്ടിയുടെ റീൽസുകൾ പലതും കാണാറുണ്ട് ചിരിക്കാനും ചിന്തിക്കാനും ഏറെയുണ്ട്

  • @hameed3338
    @hameed3338 3 місяці тому +150

    സുനിത എനിക്ക് ഈ കൊച്ചിനെ ശരിക്കും ഇഷ്ടപെട്ടു 👍കാരണം ഫുൾ എനർജിയിൽ ചിരിച്ചുകൊണ്ടുള്ള സംസാരം 💐ഇങ്ങനെ വേണം പെൺകുട്ടികൾ 👍

    • @sumeshchandran705
      @sumeshchandran705 3 місяці тому +14

      ഞാനും അത് തന്നെയാണ് ഓർത്തത്, അവള് മെൻ്റാലി ബോൾഡ് ആൻഡ് മച്യുവാർഡ് ആണ്. എന്തിനെയും ചിരിച്ചുകൊണ്ട് നേരിടുകയും, തരണം ചെയ്യുകയും ചെയ്യുക, അത് തന്നെയാണ് ഒരാൾക്ക് വേണുന്ന ഏറ്റവും വലിയ ഗുണവും..

    • @s.baromatics6728
      @s.baromatics6728 3 місяці тому +2

      @@amisromy3739 ഏതായാലും ചിരിക്കാനുള്ള വക ഉണ്ട്, പെൺകുട്ടി ആയത് കൊണ്ട് തട്ടത്തിൽ ഒതുക്കാം, ആൺകുട്ടി ആയലാണ് പ്രശ്നം.

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 3 місяці тому +4

      എല്ലാവർക്കും അത് സദ്ധ്യമല്ല സംസരമൊക്കെ ജന്മസിദ്ധമാണ്

    • @sheejaratheesh4622
      @sheejaratheesh4622 3 місяці тому

      😂l​@@s.baromatics6728

    • @MiniKonoor
      @MiniKonoor 2 місяці тому +2

      എൻ്റെ മകൻ Uk യിൽ പഠിക്കാൻ പോയി ഇപ്പോൾ നല്ല ജോലി കിട്ടി നല്ല ശമ്പളവും ഉണ്ട് ഇപ്പോൾ ഫാമിലിയായി സുഖമായി ജീവിക്കുന്നു👍👍👍

  • @mathewjebu
    @mathewjebu 3 місяці тому +1

    Sunitha seeing you after a long time. welcome back. good start, May God bless you Maryshilsoza

  • @neethumelvin9257
    @neethumelvin9257 3 місяці тому +26

    I came to UK on a student visa without any help of any agency and I am having a decent job.i really feel pity about these kids coming to UK without any basic knowledge or understanding.
    Also we need to aware of Scammers which is common in all countries today

    • @Linishamohandas
      @Linishamohandas Місяць тому

      Exactly

    • @krishnapriyal5118
      @krishnapriyal5118 14 днів тому

      Ade njgal Ellarum student ayitta vannathu 2021 il anu vannathu njgalde group ile arum rakzhapedate irunnittilla ellarum ippol settled anu

  • @rathishvelikkal
    @rathishvelikkal 3 місяці тому +5

    May God Bless you Maryshil.You have a good future.Stick on what you do.Never compromise anything.Hang on.Best of LUCK.

  • @JayanTS-yf2rs
    @JayanTS-yf2rs 3 місяці тому +22

    മനോഹരമായ ഇൻ്റർവ്യൂ നർമ്മത്തിൽ ചാലിച്ച് വിഷമങ്ങളും അനുഭങ്ങളും

  • @gracyxavier704
    @gracyxavier704 3 місяці тому +2

    Molude vishama samayathum chiri kondu nerita molku big big thanks god bless you mole🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤

  • @livingston17
    @livingston17 3 місяці тому +44

    നല്ല അവതരണം, ആ കുട്ടിയുടെ passion സത്യത്തിൽ നമുക്കൊക്കെ നല്ലൊരു മോട്ടിവേഷൻ ആണ്.. നിഷ്കളങ്കമായ സംസാരം..marshiyil, very proud of you..

  • @rasheedachumadan9031
    @rasheedachumadan9031 3 місяці тому +20

    ഇത് കേൾക്കുമ്പോൾ നമ്മുടെ നാട് സ്വർഗം തന്നെ ഓരോ മലയാളിയും ഭാഗ്യവാന്മാർ

    • @हंहिन्दुस्थानी
      @हंहिन्दुस्थानी 3 місяці тому

      മര്യാദക്ക് ജോലി ചെയ്യാൻ മല്ലുക്കൾ തയ്യാറായാൽ മതി.. കൃഷിചെയ്തിട്ടം മാസം പതിനായിരങ്ങൾ സമ്പാദിക്കുന്നവരുണ്ട്.. ഇന്ന് കേരളത്തിലെ ഭൂരിപക്ഷം തൊഴിലാളികളും ഉത്തരന്ത്യക്കാരാണ്.. മലയാളിക്ക് മദ്ധ്യപൂർവേഷ്യൻ രാജ്.യങ്ങൾ എങ്ങിനേയാണോ.. അവർക്ക് കേരളം അതുപോലെയാണ്..
      എന്റെ ഒരു പരിചയക്കാരൻ ബിൽഡിങ്ങ് കോൺട്രാക്ടറുണ്ട് 250ൽ പരം സ്ഥിരം ജോലിക്കരുണ്ട്.. ഭൂരിപക്ഷവും കേരളത്തിന് പുറത്തുള്ള അതിഥി തൊഴിലാളികൾ.. ഞാനൊരിക്കൽ ചോദിച്ചു.. എന്താ സുഹൃതതേ മലയാളികളെ ആരേയും പണിക്ക് വെക്കാത്തത് എന്ന്.. അദ്ദേഹം പറഞ്ഞു രാവിലെ ഇവരോട് ഒരു പണി പറഞ്ഞൽ എനിക്ക് പിന്നെ അതിൻ്റെ പിറകെ നടക്കേണ്ട എന്ന് മാത്രമല്ല ആതമാർത്ഥതോയടെ ജോലിയും ചെയ്യും ഏന്ന്.. സംഭവം സത്യമാണ് കാരണം ഈ കോൺട്രാക്ടറാണ് ങ്ങളുടെ വീട് കട്ടിയത്... ഈ പറഞ്ഞകാര്യങ്ങൾ നേരിട്ട് കണ്ട ആളാണ് ഞാൻ. ന്നുമുള്ള അ ആരെങ്കിലും ഒര സ്ഥാപനം തുടങ്ങിയാൽ പിണറായിയുടെ ആസനം നക്കികൾ മൂന്നാം ദിവസം അവിടെ കൊടികുത്തും.. പുതിയ സംരഭങ്ങൾ തുടങ്ങിയ എത്ര പേർ ആത്മഹത്യ ചെയ്തു.. അല്ല പന്ന ചെറ്റ അന്തം കമ്മികൾ ചെയ്യിച്ചു.. വ്യവസായ സൌഹൃദമാണ് കേരളം എന്നാണ് പരനാറി പറയുന്നത്.. സാബൂജേക്കബിനെ ഇവിടുന്ന് ഓടിച്ചില്ലേ.. തെലുങ്കാനയിൽ അദ്ദേഹം എത്ര ആയിരം കോടികളുടെ നിക്ഷേപമാണ് നടതതിയത്. ഒരുദിവസം നാട്ടിലുള്ള ഒരാൾ എന്നോട് പറഞ്ഞു കോൺട്രാക്ടറോട് പറഞ്ഞ എനിക്കും അയാളുടെകൂടെ ഒരു ജോലിയാക്കി തരാമോ എന്ന്..ഞാൻ പറഞ്ഞകരണം അയാൾക്ക് ജോലി കൊടുത്തു.. രണ്ടു മൂന്ന് ദിവസം കഴിഞ്ഞപ്പോൾ അദ്ദേഹം എവിടെ താങ്കളടെ ആൾ.. മൂന്ന് ദിവസമായി വന്നിട്ട് എന്ന്.. എന്നിട്ട് തൊഴിലില്ല എന്ന് പറഞ്ഞ് കരയൂകയും ചെയ്യും..
      ഭാരതത്തിൽ ഏറ്റവും കൂടുതൽ *"തൊഴിലുറപ്പ്* ജോലിക്കാർ* കേരളത്തിലാണെന്ന് തോന്നുന്നു.. കരണം കാലത്ത് മുതൽ വായികുന്നത് വരെ നിഴൽ കടത്തിയാൽ കൂലി കിട്ടുന്ന മറ്റൊരു ജോലിയില്ല.

  • @bennycv9991
    @bennycv9991 3 місяці тому +4

    Very nice talk, God bless you, you are like my daughter.

  • @sivaparakashs3968
    @sivaparakashs3968 3 місяці тому +25

    വിദേശത്ത് പോയാൽ പൊങ്ങച്ചം മാത്രം പറയും.. ഇത്തരം കഷ്ട പാടുകൾ ആരും തുറന്നു പറയാറില്ല... തുറന്നു സംസാരിച്ചത് വളരെ നന്നായിട്ടുണ്ട്.....

    • @JMian
      @JMian 2 місяці тому

      Angane parayallu njan ivide vannal enne oru simhasanathil iruthi poojikkum ennayirunnu vicharam

    • @sheelathomas8646
      @sheelathomas8646 2 місяці тому

      എന്താ പറഞ്ഞേ വിവര ദോഷം അറിയാത്ത കാര്യങ്ങൾ വിളമ്പുന്നതാണോ അവതരണം 😅

  • @ignatiusdavid7397
    @ignatiusdavid7397 3 місяці тому +3

    Very informative video. Thanks a lot. Best wishes to that young girl.

  • @muhammedabdurahman7273
    @muhammedabdurahman7273 3 місяці тому +15

    എല്ലാ പ്രയാസങ്ങളും പോസിറ്റിവ് ആയി കാണുന്നു. 👍😘

  • @Kumar-v7j
    @Kumar-v7j 3 місяці тому +3

    മോളേ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤

  • @sreekumarrsreekumarr4307
    @sreekumarrsreekumarr4307 3 місяці тому +3

    Fantastic explained. This is good eyeopening fir crazy decision or haste for abroad dreams

  • @rfileVjd
    @rfileVjd 3 місяці тому +5

    1 മണിക്കൂർ സമയം 10 മിനിറ്റ് പോലെ.... നല്ല ഒരു കുട്ടി.. Superb ഇന്റർവ്യൂ

  • @സത്യംപറയുകഅതെത്രകയ്പാണെങ്കിലും

    കേരളത്തിലെ രാഷ്ടിയം ചർച്ച ചെയ്യാതെ, ചെയ്യാനാവാതെ, പിണറായി വിജയൻ്റെ അഭ്യന്തര വകുപ്പിൽ നടക്കുന്ന സംഘി വൽക്കരണത്തെ പറയാൻ പറ്റാത്ത വിമ്മിഷ്ടം അനുഭവിക്കുന്ന സുനിതയെയാണ് നമ്മൾ കാണുന്നത്. സഹോദരി ഇപ്പോഴത്തെ പോക്കിൽ തൃപ്തികരമല്ലയെന്ന് അറിയാം. പക്ഷെ ഇപ്പോൾ ഇങ്ങനെയൊക്കെ അങ്ങട്ട് പോകുന്നത് തന്നെയാ തടി കേടാവാതിരിക്കാൻ നല്ലതെന്ന് തിരിച്ചറിഞ എൻ്റെ സഹോദരി സുനിതാ ദേവദാസിന് അഭിനന്ദനങ്ങൾ

  • @nazarnazarudheen583
    @nazarnazarudheen583 3 місяці тому +59

    അല്ലയോ സുനിത പണ്ട് ഒര് ചക്രവർത്തി ഉണ്ടായിരുന്നു റോമൻ നഗരം കത്തികൊണ്ടിരുന്നപ്പോൾ എന്തോ ഒര് സംഗീത ഉപകരണം വായിച്ച് കൊണ്ടിരുന്ന നീറോ ചക്രവർത്തി പുള്ളിയെ ഓർമ്മയുണ്ടോ?

    • @beenap1566
      @beenap1566 3 місяці тому +3

      Chakaravarthi veenavaichu. Sunitha nisayee thanet vishyam mekhala matti.

    • @RR-vp5zf
      @RR-vp5zf 3 місяці тому +1

      നീറോ

    • @peepee2763
      @peepee2763 3 місяці тому

      സുനിത അടിമയല്ല

    • @shabeerthaikootathil6120
      @shabeerthaikootathil6120 3 місяці тому

      😂

    • @savv538
      @savv538 3 місяці тому

      Flute Alle vaayichath..😊

  • @amarkose8248
    @amarkose8248 2 місяці тому +3

    India is my country.
    We serve India.
    Be Happy. 🙏

    • @exeee7580
      @exeee7580 7 днів тому

      Oombi irikathe ollu

  • @josekv530
    @josekv530 3 місяці тому +3

    Mol paranja karriyagal allavarkkum upakaram akattae God bless youMarymol❤❤🎉🎉

  • @sreekumar9832
    @sreekumar9832 2 місяці тому +16

    ഈ കുട്ടിയുടെ സംസാരം കേൾക്കുമ്പോൾ അറിയാം ജീവിതത്തിൽ കഷ്ടപ്പാടറിയാതെ ലാളിച്ചു വളർത്തിയതിൻ്റെ ദോഷം. കഷ്ടപ്പെടാൻ മടിയുള്ളവർ

  • @jayamoly
    @jayamoly 3 місяці тому +13

    എന്തായാലും ആ കുട്ടി കൊള്ളാം. എല്ലാം നന്നായി പറയുന്നു. ഞാൻ നന്നായി ആസ്വദിച്ചു.

  • @Saifuddeenmuhammed
    @Saifuddeenmuhammed 3 місяці тому +19

    You have humor sense so that you can overcome your difficulties

  • @shinykuriancf
    @shinykuriancf 3 місяці тому +4

    God bless your family, all the best

  • @sreedevir6768
    @sreedevir6768 3 місяці тому +7

    2017 മുതൽ ഓരോ വർഷവും പഠനത്തിനായി യൂറോപ്പിൽ പോകുന്നതിനെ കുറിച്ചു റിസർച്ച് നടത്തുന്ന എൻ്റെ ഇളയ കുട്ടി😊

  • @msuma9827
    @msuma9827 2 місяці тому +3

    മോളെ നിങ്ങളെ അങ്ങോട്ട് വിട്ടിട്ട് ഓരോ ദിവസവും പ്രാർഥനയോടെ കഴിയുന്ന മാതാപിതാക്കൾ ഉണ്ട്,,, അതാണ് നിങ്ങളുടെ വിജയം

  • @pallathuvarghesepeter202
    @pallathuvarghesepeter202 3 місяці тому +1

    Congratulation dear Mary sozy👍👍, Be bold always

  • @s.baromatics6728
    @s.baromatics6728 3 місяці тому +62

    പച്ചയായ അനുഭവം, റൂട്ട് കനാൽ u k യി ൽ എക്ഷ്പെൻസിവ് ആയതിനാൽ ലീവിൽ നാട്ടിൽ വന്നിട്ടാണ് ചെയ്യാറ്.

    • @josjosjos1942
      @josjosjos1942 3 місяці тому

      😒😒

    • @lakeofbays1622
      @lakeofbays1622 3 місяці тому +3

      Dentists need to be paid UK rates and not Indian rates. That is the reason.

    • @AH-hv6tn
      @AH-hv6tn 3 місяці тому +1

      Many British people also travel abroad (mainly Turkey) to get their dental treatments done.

  • @suseeladevinr
    @suseeladevinr 2 місяці тому +1

    Congratulate you Soza 'you are genuine

  • @abdullamattanchery
    @abdullamattanchery 3 місяці тому +5

    പാവം കുട്ടി, എത്ര നിഷ്കളങ്കമായാണ് അത് അനുഭവം പറയുന്നത്..
    മുതലാളിത്തം എത്രയോ മാനവിക വിരുദ്ധമാണെന്ന് വരികൾക്കിടയിലൂടെ ഈ കുഞ്ഞ് വെളിപ്പെടുത്തുന്നു ❤

    • @babukuriachan298
      @babukuriachan298 3 місяці тому +1

      എന്നാ കമ്യൂണിസം ഉള്ള ഉത്തര കൊറിയയിലേക്കും ചൈനയിലേക്കും എന്തേ ആളെ എടുക്കാത്തത് ?ആരും പോകാത്തത്.?

  • @ABCDTOUCH
    @ABCDTOUCH 3 місяці тому

    പറയുന്നത് വിഷമമുള്ള കാര്യങ്ങൾ ആണെങ്കിലും എല്ലാം സിമ്പിൾ ആയി കാണുന്നു 👍🏻 ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰

  • @mohammednajeeb1938
    @mohammednajeeb1938 3 місяці тому +3

    മിടുക്കി മിടുമുടുക്കി
    എല്ലാനൻമകളും നേരുന്നു.😊😊😊

  • @aseenamuneer1954
    @aseenamuneer1954 2 місяці тому

    Super മോളെ എല്ലാം സത്യസന്തമായി പറഞ്ഞു. Love you

  • @SheejaSasankan-v2v
    @SheejaSasankan-v2v 3 місяці тому +24

    സുനിത എന്റെ മകൻ B B A M B A യും UK യിൽ ആയിരുന്നു എട്ടര വർഷം അവിടെ നിന്ന് ഒടുവിൽ തിരികെ വന്നു ഒന്നും ആവാതെ ഇപ്പോൾ കാനഡയിൽ Bc യിൽ ജോലിചെയ്യുന്നു ഫാമിലി ആയിട്ട് അവിടെ ആണ് കുഴപ്പം ഇല്ലാത്ത നല്ല ഒരു ജോലി ചെയ്യുന്നു എന്റെ മരുമകൾക്ക് സുനിതയുടെ ഹുസ്ബൻഡ് നെ അറിയാം 😍🌹🌹

    • @kuttappanpakkaran4332
      @kuttappanpakkaran4332 3 місяці тому +1

      😂

    • @niceguy3099
      @niceguy3099 3 місяці тому

      സാറെ യുകെ യിൽ സായിപ്പന്മാർ എംബിഎ ചെയ്യുന്നത് വലിയ കമ്പനികളുടെ തലപ്പത്തു എത്തിയതിനു ശേഷം ആവും.... നിങ്ങളുടെ കാശു അവിടെ എത്തിക്കാൻ ഇപ്പോഴും സായിപ്പിന് അറിയാം

    • @nasimudeenbasheer9978
      @nasimudeenbasheer9978 3 місяці тому +4

      Ayinu😂?

    • @nasimudeenbasheer9978
      @nasimudeenbasheer9978 3 місяці тому

      ​@@kuttappanpakkaran4332😅

    • @febinfrancis7626
      @febinfrancis7626 3 місяці тому

      ahaaa..baygaram

  • @Myworld756
    @Myworld756 3 місяці тому +5

    ആദ്യമായിട്ടാണ് ഒരു ഉപകാരവും ഇല്ലാത്ത വീഡിയോ 1 മണിക്കൂർ കാണുന്നത്. 😂 I love here 😍😊

  • @somancp3073
    @somancp3073 2 місяці тому

    സുനിത മാഡം, വളരെ നല്ല informations. Soza യാണെങ്കിൽ വളരെ വ്യക്തതയോടെ വിശദീകരിച്ചു. രണ്ടുപേർക്കും അഭിനന്ദനങ്ങൾ.

  • @suni485
    @suni485 3 місяці тому +5

    Ivide UK yil mattullavare Salyam cheyyan padilla. After 8 pm ochayum bahalavum padilla. Neighboursnu disturbance ayal avar complaint cheyyum. Athupole thanne anu multiple accommodation select cheyyumbolum. If other people like to have some peace respect that. Malayalikal pothuve swantham karyam mathram nokunnavar anu. Mattullavare koodi consider cheyyan ivide padikkum.

  • @dr.sureshoranadi1360
    @dr.sureshoranadi1360 2 місяці тому

    അഭിനന്ദനങ്ങൾ രണ്ടു പേരും വളരെ ഭംഗിയായി സംസാരിച്ചു.

  • @skp8881
    @skp8881 3 місяці тому +11

    ഇതൊക്കെ കേൾക്കുമ്പോൾ ഗൾഫ് എത്ര സുന്ദരം... ❤❤❤

  • @sayyedjaffer7783
    @sayyedjaffer7783 3 місяці тому +1

    നല്ല രസകരമായ സംഭാഷണം 😀👌❤️

  • @mohammadbushira7156
    @mohammadbushira7156 3 місяці тому +10

    സത്യം പറയട്ടെ സുനിത ദേവദാസിൻ്റെ ഇൻ്റർവ്യൂ മുഴുവനായി കണ്ടത്
    ആദ്യമായിട്ടാണ് ,
    നല്ല അവധരണ ശൈലി കുട്ടി പൊളിച്ചു😂
    എല്ലാ കാര്യവും തുറന്നു പറഞ്ഞു.
    ഒരു മൂവി കണ്ടത് പോലെ തോനി
    Thanks

  • @AishaUmmer-ct2nn
    @AishaUmmer-ct2nn 3 місяці тому +1

    Nalla mol, keep your spirits high and let this positive energy keep going my gurl❤

  • @JacobMathew-c8z
    @JacobMathew-c8z 3 місяці тому +3

    Life is a struggle, but positive-minded people like Marishil Soza can thrive anywhere in this competitive world. Ultimately, individuals like her will succeed in their respective fields. Best wishes to Ms. Marishil Soza for a fulfilling life away from her home country.

  • @royjoy6168
    @royjoy6168 3 місяці тому +2

    Good Interwew.. good Presentation

  • @divyaarun2499
    @divyaarun2499 3 місяці тому +20

    She is cool..njan ayirunnel depression adichu chathene..

    • @MarksteveSmith
      @MarksteveSmith 3 місяці тому +2

      Same me too😂😂

    • @AmalJose-qx5ys
      @AmalJose-qx5ys 3 місяці тому +2

      Chettanmar indel preshnam alla dude 😊 note the point

  • @Vro_fudzilla
    @Vro_fudzilla 2 місяці тому

    42:11 ഇവിടെ sunitha ചോദിച്ചത് correct question ആണ് . Yes CareHome ഇള്‍ കേറുമ്പോൾ മിനിമം course നമ്മളെ കൊണ്ട് ചെയ്യിപ്പിക്കും . Unfortunately നമ്മുടെ teams അത് ഒക്കെ സ്കിപ് ആക്കി എത്രോം പെട്ടന്ന് ജോലിക്ക് കേറാൻ try ആകും . Which is really unprofessional and indeed end up in a big trouble…

  • @Humanman20
    @Humanman20 3 місяці тому +9

    ഈ കുട്ടിയുടെ സംസാരം കേട്ടപ്പോൾ എല്ലാ ടെൻഷനും മാറി😊😊😊😊

  • @ansarymohammed4974
    @ansarymohammed4974 3 місяці тому +4

    Mary Shil Soza is a very lovely girl. God bless her & her entire family. Aa kuttiyude swapnangalellam poovaniyatte

  • @DrSMdBadar
    @DrSMdBadar 19 днів тому

    She is smart and happy going girl.She will come out as a successful girl in future.100% i am sure.

  • @jabbarmk
    @jabbarmk 3 місяці тому +7

    Paavam, Kure Kashtapettu Ith vare ethiya Kutti ! Hardworker ✌ All the best, You have a bright Future ahead !

  • @sunandmountain1007
    @sunandmountain1007 3 місяці тому +1

    സോസ്സ മോൾടെ നിറഞ്ഞ ചിരിപോലെ ഭാവി ശോഭമാവട്ടെ ❤😍

  • @marwadis6524
    @marwadis6524 3 місяці тому +47

    എന്റ മകൻ യുകെയിൽ ആണ്
    അവിടെ വൈറ്റ് ആൻഡ് ബ്ലാക്ക് ഒരുവിഷയം ആണ്.
    ഇവിടെ ജാതി വിവേചനം പോലെയാണ്.

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 3 місяці тому +6

      അവിടെ നമ്മുടെ നാട്ടിലെ വർണ്ണ വിവേചനത്തോളമില്ല. UK യിലും യൂറോപ്പിലും കനഡയിലുമൊക്കെയുള്ള സ്വദേശികൾ മലയാളികളടക്കമുള്ള നിരവധി ഇന്ത്യക്കാരെ വിവാഹം കഴിച്ചിട്ടുള്ള സംഭവങ്ങളുണ്ട്. കേരളത്തിലെ പോലെ ജാതി മത വർണ്ണ വിവേചനം ഈ നാടുകളിൽ ഇല്ല.

    • @shahidzayn702
      @shahidzayn702 3 місяці тому +4

      @@AbdulAzeez-ux7mn😂 അത് എന്തിനാ കല്യണം കഴിക്കുന്നെ എന്ന് അറിയൂ PR കിട്ടാൻ വേണ്ടി മാത്രം ആണ് പിന്നെ വർണ്ണം ജാതി വിവേചനം ഒന്നും ഒരികലും മനുഷന്റെ ഉള്ളിൽ നിന്ന് പോകില്ല ബയോളജിക്കല്ലി അങ്ങനെ ആണ് 💯

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 3 місяці тому +4

      @@shahidzayn702 ബയോളിക്കലിയല്ല. നമ്മൾ ജനിച്ചു വളർന്ന സാഹചര്യമാണ്.ഉദാ: ജാതിയുടെ കാര്യത്തിൽ നമ്പൂതിരി , നായാടി , മേനോൻ SCST...... ഇതിന്റെയൊക്കെ ബയോളജിയെന്താണ്. എല്ലാ മനുഷ്യരുടെയും അനാട്ടമിയിൽ വ്യത്യാസമില്ലല്ലോ. മതം , ജാതി , രാഷ്ട്രീയം........ ഇതൊക്കെ ജനിച്ചു വളരുന്ന സാഹചര്യങ്ങൾ മനുഷ്യരിൽ സൃഷ്ടിക്കുന്ന വിശ്വാസങ്ങല്ലേ?

    • @shahidzayn702
      @shahidzayn702 3 місяці тому

      @@AbdulAzeez-ux7mn you are wrong study genetics,human nature and history മാനുഷരുടെ ഇടക്ക് ഒരു hierarchy system und based on ranking മുകളിൽ നിന്നും താഴേക്ക് ഇത് മനുഷൻ മാത്രം അല്ല മാറ്റ് ജീവികൾക്കും ബാധകം ആണ് എക്സാമ്പിൾ നമ്മുട തന്നെ ക്ലോസെ റിലേറ്റീവ്സ് അയ chimapanzee,gorilla etc അഹ് സിസ്റ്റം ആൽഫ സിഗ്മ ബീറ്റ എന്ന എങ്ങനെ നിരവധി ആയി വിഭചിച്ചിരിക്കുന്നു മനുഷർ എല്ലാം ഒന്ന് ആണ് എന്ന് ഡെമോക്രസി വിശ്വാസം അനു അത് മനുഷൻ ഉണ്ടാക്കിയത് റിയാലിറ്റി അങ്ങനെ അല്ല

    • @miyaascorner
      @miyaascorner 3 місяці тому

      Hoooo ella ​@@AbdulAzeez-ux7mn

  • @nishafazal2000
    @nishafazal2000 3 місяці тому +1

    Ella vijayathinum pinnilum orupaadu kashttapaadundu mole .all the best.❤

  • @usmanop3027
    @usmanop3027 3 місяці тому +3

    നല്ല ക്ഷമ യുള്ള കുട്ടി ഒരു പെൺകുട്ടി
    കൂടുതൽ ഉയരത്തിൽ എത്തട്ടെ
    പുഞ്ചിരിയോടെ എല്ലാം സമീപിക്കുന്ന മോൾ

  • @mammoosrosevilla4720
    @mammoosrosevilla4720 2 місяці тому

    അതാണ് ചേട്ടന്മാർ....
    പെങ്ങന്മാരെ സഹായിക്കാൻ അവരെ കാണൂ....

  • @abdulsalamarifvkarif7288
    @abdulsalamarifvkarif7288 3 місяці тому +2

    വളരേ open ആയി ചിരിച്ച് മാത്രം ധൈര്യത്തോടേ എല്ലാം കാണുന്ന മോൾക്ക് നല്ലത് മാത്രമേ വരൂ. ഇൻശാ ആല്ലാഹ്

  • @cvsreekumar9120
    @cvsreekumar9120 3 місяці тому

    Really enjoyed the realistic. Conversation & Super expressions of Soza!❤😅

  • @radhabai5419
    @radhabai5419 3 місяці тому +2

    മോളുടെ കാര്യം കേട്ടിട്ട് കരഞ്ഞു പോയി ഞാൻ. നല്ലതു വരട്ടെ അതിനായി പ്രാർത്ഥിക്കാം.