ഈ വിവരണം കേട്ടപ്പോൾ എൻ്റെതൊണ്ടയിടറി കണ്ണുനിറഞ്ഞുപോയി ആ പാവപ്പെട്ട അടിമകളായ മനുഷ്യരെ ഓർത്ത് , ഒരുകാലത്ത് സ്വതന്ത്രരായി നടന്നിരുന്ന മനുഷ്യർ ആയിരിക്കുമല്ലോ അവരും
ലോക സഞ്ചാരിക്കു നമസ്കാരം കടന്നു പോയ നൂറ്റാണ്ടുകളിൽ ലോകത്തിൽ നടന്ന ക്രൂരതകളുടെ ചിത്ര ങ്ങൾ ഹൃദയഭേദകമായ കാഴ്ചകൾ അതി ഭയങ്കരം കുഴലിൽകൂടി സഞ്ചാരിയുടെ അതിസാഹസികമായനുഴഞ്ഞു കയറ്റം എന്തിനെയും നേരിടുന്ന ധൈര്യം മലയാളിയുടെ ചോദ്യ ങ്ങളെ നേരിടുന്ന സന്തോഷ്ജോർജ് മറ്റെന്തിനെയും നേരിടും ❤❤❤❤🎉🎉🎉🎉
മത ഭരണകൂടം ആയാലും മതം അല്ലാത്ത ഭരണകൂടം ആയാലും അന്നും ഇന്നും എന്നും മനുഷ്യനേ അടിമകൾ ആയാണ് കാണുന്നത് 🤔ഭരണകൂടം ഉണ്ടാക്കുന്ന നിയമങ്ങൾ എല്ലാം അതേ പോലെ അനുസരിക്കേണ്ട അടിമകൾ 🤔ഇതിനൊന്നും ഒരു കാലത്തും മാറ്റം ഉണ്ടാകില്ല എന്നതാണ് നഗ്ന സത്യം 🤔.

@@ഹംസവെട്ടം...തിരൂർ മത ഭരണകൂടം ആയാലും മതം അല്ലാത്ത ഭരണകൂടം ആയാലും അന്നും ഇന്നും എന്നും മനുഷ്യനേ അടിമകൾ ആയാണ് കാണുന്നത് 🤔ഭരണകൂടം ഉണ്ടാക്കുന്ന നിയമങ്ങൾ എല്ലാം അതേ പോലെ അനുസരിക്കേണ്ട അടിമകൾ 🤔ഇതിനൊന്നും ഒരു കാലത്തും മാറ്റം ഉണ്ടാകില്ല എന്നതാണ് നഗ്ന സത്യം 🤔.
@@shandammapn8047അപ്പൊ 1000 ഇൽ അധികം വർഷം ഇന്ത്യയിൽ നിലനിന്ന അടിമത്തം ത്തെ കുറിച്ച് കേട്ടാൽ എന്ത് പറയും. ഇത് ശത്രുക്കൾ ചെയുന്നത്, അതു സ്വന്തം അധികാരികൾ ചെയുന്നത്.
വിധികർത്താവായ ദൈവം എല്ലാ മനുഷ്യനും, അവൻ ചെയ്ത പാപത്തിനും അവൻ ചെയ്ത ക്രൂരതകും അവൻ ചെയ്ത നന്മക്കും ശിക്ഷയും പ്രതിഫലവും നൽകും, ON THE DAY OF JUDGEMENT. കാരണം ദൈവം വിധികർത്താക്കളിൽ വെച്ച് ഏറ്റവും വലിയ വിധികർത്താവാകുന്നു
അബ്ദു കൊണ്ട് പോയി വിട്ട കുരുക്കിൽ പെട്ട് അങ്ങ് വീർപ്പു മുട്ടിയപ്പോൾ സത്യം പറഞ്ഞാൽ എനിക്കും അതെ ഫീൽ ഉണ്ടായി... ശ്വാസം കിട്ടാത്തപ്പോലെ തോന്നി... അതാണ് സഞ്ചാരിയുടെ ഡയറികുറിപ്പിന്റെ ഭംഗി... നമ്മളും സന്തോഷ് സാറിന്റെ കൂടെ സഞ്ചരിക്കുന്നു... ❤. Thk u sir.. ❤
ഈ വീഡിയോ കണ്ട് എന്റെ കണ്ണ് നിറഞ്ഞു പോയി. 😢😢 മനുഷ്യന്റെ ആദ്യമ ജീവിതം എത്ര ദയനീയമായിരുന്നു. സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് കൂടുതൽ ചരിത്രം ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു..
വർണ്ണ വിവേചനം ഇപ്പോഴും നമുക്കിടയിൽ പോലും ഒളിച്ചിരിക്കുന്ന ഒരു ചെകുത്താൻ ആണ് അതു നമ്മുടെ നാട്ടിൽ വിവാഹകമ്പോളത്തിൽ തൊഴിൽ രംഗത്ത് എല്ലാം ഈ ചെകുത്താൻ പിടി മുറുക്കിയിരിക്കുന്നു ഏറ്റവും കൂടുതൽ വർണ്ണ വിവേചനം നടക്കുന്നത് സിനിമ സീരിയൽ രംഗത്താണ് അതു കഴിഞ്ഞാൽ വലിയ മാളുകളിൽ ഓഫീസ് കളിൽ ഷോറൂം കളിൽ പോലും ഇത് നടമാടുന്നുണ്ട്
സന്തോഷമായി ഈ എപ്പിസോഡ് എന്റെ കണ്ണ് നനയിച്ചു . താങ്കൾ ഇങ്ങനെ ഈ സഞ്ചാരത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുമ്പോൾ ഉണ്ടാകുന്ന അനുഭവങ്ങൾ ഒക്കെ കേൾക്കുമ്പോൾ . എന്റെ ഒരു അനിയനെ പോലെയോ ചേട്ടനെപ്പോലെയുള്ള ഒരു സഹോദരനെ ആയിട്ടാണ് എനിക്ക് കാണുന്നത് എന്റെ സഹോദരൻ അനുഭവിക്കുന്ന ആ ഒരു വേദന എനിക്ക് അനുഭവപ്പെടുന്നത്. താങ്കളെ ഒന്ന് കെട്ടിപ്പിടിച്ച് ഒരു ഉമ്മ തരാൻ തോന്നുന്നു ❤❤❤❤❤
ഇത് കേട്ടപ്പോൾ ഒരു നിമിഷം കണ്ണടച്ച് അവരിലൊരാളായി ഒന്ന് ചിന്തിച്ചു നോക്കി 😔ഓഹ് അവരനുഭവിച്ച യാതനകളും നരക ജീവിതവും കണ്ണിലൂടെ മിന്നിമറഞ്ഞു .ഭയാനകം 😢😢😢അവരൊക്കെ എന്തോരം യാതനകളനുഭവിച്ചായിരുക്കും അവർ കഴിഞ്ഞു പോയിട്ടുണ്ടാകുക 😢
യുദ്ധങ്ങളിൽ ആരുമറിയാതെ കൊല്ലപ്പെട്ടു പോയവര്, അടിമക്കച്ചവടങ്ങളിൽ എങ്ങോട്ടോ പോയി എവിടെയോ മരിച്ചു പോയവർ..അങ്ങനെ എത്രയധികം അറിയപ്പെടാത്ത മനുഷ്യര്ടെ കൂടെ ചേർന്നതാണ് മനുഷ്യൻ്റെ ചരിത്രം 💔
കണ്ണ് നിറഞ്ഞ ഹൃദയം മരവിച്ചു പോയ മറ്റൊരു എപ്പിസോഡ്. എത്രയെത്ര കുഞ്ഞുങ്ങൾ അനാഥകൾ ആയിക്കാണും എത്ര ഒരു തെറ്റും ചെയ്യാത്ത ഗ്രാമ/ഗോത്ര വാസികളെയാണ് അതിക്രൂരമായ പീഡനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ടായിരിക്കുക 😢😢😢 ഒരു കാര്യം ഉറപ്പാണ് മനുഷ്യനോളം ക്രൂരമായ ഒരു സൃഷ്ടി ഭൂമിയിൽ ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയും ഇല്ല. 😑😵😵🙏🏻
ഈ ലോകം എത്രയെത്ര ദീന വിലാപങ്ങൾ കൊണ്ട് മുഖരിതമായിരുന്നു എന്തെന്തു വേദനകളും ദുഃഖങ്ങളും ചൂഴ്ന്ന് തിന്ന് മൃത്യു കാവടങ്ങൾ പുൽകി . എവിടെയായിരുന്നു മനുഷ്യൻ നിർമ്മിച്ച ദൈവം . സത്യത്തിൽ ആഗ്രഹിച്ചു പോവുകയാണ് മനുഷ്യന്റെ ഭാവനയാകുന്ന അങ്ങനെ ഒരു ദൈവം ഉണ്ടായിരുന്നെങ്കിൽ . ശ്രീ സന്തോഷ് അന്യ ദേശത്തൊരു തെരുവിൽ വീണുപോയി എന്നറിഞ്ഞപ്പോൾ വേദന തോന്നി .
ഹൃദയം തകർന്നു പോകുന്ന വിവരണം ..... ചരിത്രത്തിന്റെ ഇരുണ്ട ഇടനാഴികളിൽ ആരാരുമറിയാതെ ഹോമിക്കപ്പെട്ട ഒരു പറ്റം മനുഷ്യർ...... നമ്മളെത്ര ഭാഗ്യവാന്മാർ ....... SGK: : താങ്കൾ ... ഒരു വിസ്മയമാണ് ......😢😢😢😢😢
I can only empathise with SGK on his claustrophobic experience inside the coral caves. Thank God he survived the ordeal unhurt and lived to tell his story.
ശ്വാസം മുട്ടു ന്നതുപോലെ ഗുഹയുടെ വിവരണം കേട്ടപ്പോൾ എനിക്ക് ഇതൊക്കെ ഭയങ്കര പേടിയാണ് മലയിടുക്കിൽ കിടങ്ങ് കുഴിച്ചു വെള്ളം കണ്ടെത്തുന്ന ഒരു കുഞ്ഞമ്പു ചേട്ടൻ്റെ വീഡിയോസ് ഉണ്ടല്ലോ ഞാനത് കാനമ്പോൾ തന്നെ ഒരു മാതിരി വിമ്മിട്ട മാണ്
ഈ അടിമകളുടെ കാര്യം കേൾക്കുമ്പോൾ നമ്മുടെ നാട്ടിൽ നിലനിന്നിരുന്ന ജാതീയമായ ഉച്ഛനീചത്വങ്ങൾ എത്രയോ ഭേദം. ഒന്നുമില്ലെങ്കിലും കീഴ്ജാതിക്കാരെ മനുഷ്യഗണത്തിൽ കൂട്ടിയിരുന്നു.
കീഴ്ജാതിക്കാർ മനുഷ്യരോ ആറു പറഞ്ഞു മനുഷ്യർ ബ്രാഹ്മണർ മാത്രം ആണ് എന്നും ബാക്കി ഒക്കെ മൃഗങ്ങൾ ആണെന്നും ഒക്കെ ആണ് എന്നാണ് പറഞ്ഞതു ആദ്യം ജാതീയത യുടെ ചരിത്രം മൊത്തം പടിക്കു
മത ഭരണകൂടം ആയാലും മതം അല്ലാത്ത ഭരണകൂടം ആയാലും അന്നും ഇന്നും എന്നും മനുഷ്യനേ അടിമകൾ ആയാണ് കാണുന്നത് 🤔ഭരണകൂടം ഉണ്ടാക്കുന്ന നിയമങ്ങൾ എല്ലാം അതേ പോലെ അനുസരിക്കേണ്ട അടിമകൾ 🤔ഇതിനൊന്നും ഒരു കാലത്തും മാറ്റം ഉണ്ടാകില്ല എന്നതാണ് നഗ്ന സത്യം 🤔.
ഹിറ്റ്ലരുടെ കോൺസട്രേഷൻ ക്യാമ്പിൽ നടന്ന ക്രൂരതയേക്കാൾ ഭയാനകമാണ് ഈ സംഭവം.സഞ്ചാരം കണ്ടു വളരെ ദുഖിച്ച എപ്പിസോഡ് ഇത്.ഇതിന്റെ അവതരണവും ദുഃഖം തോനുന്നു. ബിഗ്സല്യൂട്ട് സന്തോഷ് സാർ
@@shandammapn8047 മത ഭരണകൂടം ആയാലും മതം അല്ലാത്ത ഭരണകൂടം ആയാലും അന്നും ഇന്നും എന്നും മനുഷ്യനേ അടിമകൾ ആയാണ് കാണുന്നത് 🤔ഭരണകൂടം ഉണ്ടാക്കുന്ന നിയമങ്ങൾ എല്ലാം അതേ പോലെ അനുസരിക്കേണ്ട അടിമകൾ 🤔ഇതിനൊന്നും ഒരു കാലത്തും മാറ്റം ഉണ്ടാകില്ല എന്നതാണ് നഗ്ന സത്യം 🤔.
Kannu niranjanu ee episode kandathu. Pandu manushyar ethreyoke kashtathakal anubhavichanu jeevichathu enu orkumbol, We're so grateful for today's life.
ഈ വിവരിക്കുന്നതിന്റെ ഡീറ്റെയിൽ ആയിട്ടുള്ള വിവരണം julius manuel ന്റെ ഹിസ്റ്ററി സീരീസ് ഇൽ ഉണ്ട്.... ഈ ചാനൽ ഏൽക്കുന്നവർ ക്കു ഇഷ്ടപ്പെടുന്ന മറ്റൊരു ചാനെൽ.... എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ചാനൽ
സാൻസിബാർ എന്ന് കേട്ടപ്പോൾ നൃത്തവും ആഘോഷ സായാഹ്നങ്ങളൊക്കെയുള്ള സ്ഥലമാണെന്നാണ് ഓർത്തത് അടിമത്തത്തിന്റെ ഭയാനകമായ ദൃശ്യങ്ങൾ കണ്ടപ്പോൾ നമ്മളെ കുറെ നാൾ അടിമകളാക്കിയ ബ്രിട്ടീഷുകാരെ നമിച്ചു പോയി അവരാണല്ലോ അടിമത്വം ആദ്യമായി നിർത്തലാക്കിയത് പിന്നെ മഹാനായ എബ്രഹാം ലിങ്കനെയും ❤❤❤🎉🎉🎉😂😂😂😂❤❤
അമേരിക്കൻസും യൂറോപ്പ്ൻസും ആയിരുന്നു അടിമക്കച്ചവടത്തിന്റെ രാജാക്കന്മാർ. അവരുടെ ക്രൂരതകൾ സഞ്ചാരത്തിൽ തന്നെ വന്നിട്ടുണ്ട്. റോമിലെ കോളസിയതിന്റെ ചരിത്രം കാണുക. പശ്ചാത്യർ പലരും ഇന്നും കറുത്ത വംശജരെ അടിമകളായി കാണുന്നു.
മതം മധുരം പൊതിഞ്ഞ് നൽകുന്ന സ്വർഗം അല്ല യാഥാർത്ഥ്യം. മതം എന്ന അധമമായ വസ്തുത മനുഷ്യനെ എത്രമാത്രം അവന്റെ കൂട്ടരെത്തന്നെ വേട്ടയാടിയിരുന്നു എന്നതാണ് യാഥാർത്ഥ്യം.
@@hareek3745 മനുഷ്യർ പൊതുവേ സ്വന്തം ആയിട്ടുള്ള താൽപര്യങ്ങളെ ആണ് മുൻഗണന കൊടുക്കുക. Prakrithiya അങ്ങനെ ആണ്. അത് കൊണ്ടാണ് പരിണമിച്ച് വരുന്ന ശരികളും മാറുന്ന ശരികൾക്കും അപ്പുറം മതങ്ങൾക് പ്രസക്തിയും. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്.
@@hareek3745 നിങൾ എന്ത് കൊണ്ടാണ് ദൈവം ഇല്ല എന്ന് വിശ്വസിക്കുന്നു. എല്ലാം സ്വയം ഉണ്ടായി എന്ന് വിശ്വസിക്കുന്നത് കൊണ്ടല്ലേ. അത് പോലെ ഒരു വിശ്വാസം ആണ് ദൈവം ഉണ്ട് എന്നുള്ളതും. ദൈവം ശാസ്ത്രീയം അല്ല. കാരണം ദൈവം ശാസ്ത്രത്തിനും അപ്പുറം ആണ്. ഈ ലോകം chalikkunnathinte ഒരു ക്രമത്തിനെ നമ്മൾ വിളിക്കുന്നതാണ് ശാസ്ത്രം എന്നുള്ളത്. നമ്മൾ ഒരു സാധനം ഉണ്ടാക്കി. അത് aa രീതിയിൽ എപ്പോ ഉണ്ടാക്കിയാലും aa സാധനം കിട്ടും എങ്കിൽ athaan അതിൻ്റെ ശാസ്ത്രം. നിങൾ ഉണ്ടാക്കിയ ഒരു machine ഉണ്ടാക്കിയ ആളെ അതിൽ അടങ്ങിയിരിക്കുന്ന വസ്തുവിൽ തന്നെ കാണാൻ സാധിക്കില്ല. Ipo oru bike അത് മുഴുവൻ ആയിട്ടും സൃഷ്ടിച്ചത് ഇരുമ്പ് എന്ന വസ്തു ആണെന്ന് vekku. Aaa ഇരുമ്പിനെയും സൃഷ്ടിക്കാൻ അതിന് സാധിക്കില്ലല്ലോ. അത് കൊണ്ടാണ് പറയുന്നത് അതിനെല്ലാം അപ്പുറം ഉള്ള മനുഷ്യർ ആണ് athundaakkuyath. മനുഷ്യർ പ്രത്യക്ഷത്തിൽ bikin ഉള്ളിൽ ഇല്ല. ഇനി അതിൽ അടങ്ങിയിരിക്കുന്ന ഓരോ വസ്തുക്കൾക്കും aa vasthukkaludeth aaya സ്വഭാവങ്ങൾ ഉണ്ട്. അതിനനുസരിച്ച് അത് മനുഷ്യർ നേരിട്ട് ഇടപെടാതെ തന്നെ ചെയ്യും . തുരുമ്പ് പിടിക്കും. ഇന്ധനം കൊടുത്താൽ karangum. ഓടും. അത് കരുതി അത് സ്വയം ഉണ്ടായത് അല്ല. അത് പോലെ തന്നെ ദൈവവും . ദൈവം എല്ലാം ഒരു system prakaram shrishtikkappetath ആണ്. അതനുസരിച്ച് ഇവിടെ നടക്കുന്നു. Bike start aakkiyal ഓടും. നിർത്തിയിട്ട് മഴ കൊണ്ടാൽ തുരുമ്പ് പിടിക്കും എന്ന് നമുക്ക് അറിയാവുന്ന പോലെ തന്നെ daivathin അതിൻ്റെ സൃഷ്ടികളെ കുറിച്ച് മുഴുവനും അറിയാം. നിങൾ ദൈവത്തെ കുറിച്ച് പഠിച്ചാൽ ഇത് വളരെ സിമ്പിൾ. ആണ് നിങൾ ദൈവത്തെ ഈ ലോകത്ത് ചുരുക്കി aalojikkunnathil ഉള്ള പ്രശ്നം ആണ് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്.
Santosh sir your way of presentation is impeccable ❤ It gives the audience a first person experience 👌 Also the way you point out relevant social issues blended with historical excerpts is truly unique! Always love to listen to you speak ✌️
Dear loving Santhosh Brother Your way of explanation about everything is Fabulous... Mind blowing... Congratulations... 🌹🌹🌹 About Zanzibar , a semi-autonomous region of Tanzania... Superb... Then your emotional presentation of Slave Chambers... So impressive... ❤❤❤ Waiting for next Sunday.. God bless you abundantly Sunny Sebastian Ghazal Singer Kochi. ❤🙏🌹
വല്ലാത്ത ഒരു അനുഭവം തന്നെ 🤔🤔🤔ലോകത്തെ ഓരോ രീതികൾ, കാഴ്ച കൾ, അത്ഭുതം 👏👏👏S G യുടെ നേരിട്ടുള്ള വിവരണം ആണ്.. ഏറെ രസകരം.. സഞ്ചാരം ത്തിൽ.. മറ്റൊരാൾ ആണ് വിവരണം അത്.. കേൾക്കാൻ ഒട്ടും സുഖം ഇല്ല.അതും SG തന്നെ ചെയ്തു എങ്കിൽ എത്രയോ നന്നായി യേനെ 🙏🙏🙏
Queen band lead singer Freddie mercury aka Farokh Bulsara was born in Stonetown Zanzibar , the legend was born there even though his roots go back to India.
ഹൊ‼️ദൃശ്യങ്ങളും വിവരണവും കൊണ്ട് ഒരു 4D അനുഭവമായിപ്പോയി!! 🙏🏼👍🏼👍🏼👏🏼👏🏼 പണ്ട് സാൻസിബാർ കാഴ്ചകൾ സഞ്ചാരത്തിൽ വന്നത് മനസ്സിൽ പോറലുകൾ വീഴ്ത്തിയിരുന്നു😞 Please take care!🙏🏼
കമൻറ് തുടർച്ച/(PART 2)......... ഇസ്ലാമിലെ അടിമ.....&...പാശ്ചാത്യ ലോകത്തെ അടിമ:ഏതാണ് കൂടുതൽ ക്രൂരം ? 11 അടിമത്തo നി ർത്തലാക്കാനായി മാത്രം പാശ്ചാത്യ രാ ജ്യങ്ങൾ ആയുധമെടുത്ത ചരിത്ര സംഭവങ്ങളുണ്ട് (1816 ൽ അൽജിയേഴ്‌സ് ആക്രമണം ) എന്നാൽ അടിമകളുടെ സ്വാതന്ത്ര്യത്തിനായിട്ടു മാത്രം മുസ്ലീങ്ങൾ ആയുധമെടുത്ത ഒരു സംഭവവും ഇല്ല, മുഴുവൻ ചരിത്രത്തിലും-ഏതാണ് കൂടുതൽ ക്രൂരം ? 12 പടിഞ്ഞാറൻ അടിമക്കച്ചവടത്തിൽ, അപൂർവം അവസരങ്ങളിലൊഴികെ മിക്ക കേസുകളിലുംപാശ്ചാത്യർ ആഫ്രിക്കൻ ഗോത്ര നേതാക്കളിൽ നിന്നോ അറബ് വ്യാപാരികളിൽ നിന്നോ ആണ് അടിമകളെ വാങ്ങിയത് (അതിനർത്ഥം ... അവരുടെ യുദ്ധങ്ങൾ അടിമകളെ പിടിക്കാനായിരുന്നില്ല ) ഇസ്ലാമിക അടിമക്കച്ചവടത്തിൽ മുസ്ലീങ്ങൾ അടിമകളെ പിടിക്കാനായി യുദ്ധങ്ങൾ നടത്തി .ഏതാണ് കൂടുതൽ ക്രൂരം ? 13 പടിഞ്ഞാറൻ അടിമക്കച്ചവടത്തിൽ യൂറോപ്യന്മാർ കേവലം അമച്വർമാരായി വന്നപ്പോൾ ഇസ്ലാമിക അടിമക്കച്ചവടത്തിൽ മുസ്‌ലിംകൾ പ്രൊഫഷണലുകളെന്നല്ല ഒരുപടി കൂടി കടന്നു അടിമത്തത്തിന്റെ യജമാനന്മാരായിരുന്നു -ഏതാണ് കൂടുതൽ ക്രൂരം ? 14 ആഫ്രിക്കക്കാരെ മുസ്ലീങ്ങൾ അടിമകളാക്കുന്നത് അവസാനിച്ചത് യൂറോപ്യന്മാർ ആഫ്രിക്കയെ കോളനിവത്ക്കരിച്ചപ്പോൾ മാത്രമാണ്, അതേസമയം ...അതിനുമുൻപ്.... മുസ്ലീങ്ങൾ ആഫ്രിക്കയെ കോളനിവത്ക്കരിച്ചപ്പോൾ ആഫ്രിക്കക്കാരുടെ അടിമത്തം അതി ശക്തമാക്കപ്പെടുകയായിരുന്നു .ഏതാണ് കൂടുതൽ ക്രൂരം ? 15അടിമത്തത്തെയും അടിമക്കച്ചവട ത്തെയും പ്രോത്സാഹിപ്പിക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര കരാർ ഉണ്ടാക്കിയത് പാശ്ചാത്യർഅല്ല . ഖലീഫ് ഉമ്മർ, ഇസ്ലാമിക അടിമക്കച്ചവടത്തിൽ ഉണ്ടാക്കിയ BAQT കരാർ എന്ന് വിളിച്ചിരുന്ന ഈ കരാർ പ്രകാരം നീണ്ട 600 വർഷത്തോളംപുതുതായി രൂപംകൊണ്ട ഇസ്ലാമിക ഈജിപ്തിലേക്ക് എല്ലാ വർഷവും 360 ഉയർന്ന നിലവാരമുള്ള അടിമകളെ അയയ്ക്കാൻ മകുരിയ(ഇന്നത്തെ നോർത്ത് സുഡാൻ ) നിർബന്ധിതമാ യി.ഏതാണ് കൂടുതൽ ക്രൂരം ? 16പാശ്ചാത്യ അടിമക്കച്ചവടം ഏതെങ്കിലും ദൈവ കൽപ്പനയെ അടിസ്ഥാനമാക്കി യുള്ളതായിരുന്നില്ല.(ബൈബിൾ പറയുന്നു- ആരെങ്കിലും ഒരു മനുഷ്യനെ മോഷ്ടിച്ച് വിൽക്കുകയോ അവനെ കൈവശ൦ വെ ക്കുകയോ ചെയ്താൽ അവൻ വധിക്കപ്പെടണം - പുറപ്പാട്: 21-16) അത് ഒരിക്കലും ഒരു മത പരിപാടി ആയിരുന്നില്ല - .എന്നാൽ ഇസ്ലാമിക അടിമക്കച്ചവടം ഖുറാനും സുന്നത്തും അടിസ്ഥാനമാക്കി യുള്ളതായിരുന്നു . മുഹമ്മദിനു മുൻപ് അതുണ്ടായി രുന്നു വെങ്കിലും ഇസ്ലാമിനു അതു ഒരു മത / സാമൂഹിക /സാ മ്പത്തിക പരിപാടി ആയിരുന്നു [മുഹമ്മദിന് മാത്രം 40 ലധികം അടിമകളുണ്ടായിരു ന്നു. ഏറെ കൊട്ടിഘോഷിക്കപെടുന്ന പാവം ബിലാൽ മുഹമ്മദിന്റെ മരണശേഷം, അബുബേക്കറി നോട് സ്വാതന്ത്ര്യത്തിനായി യാചി ക്കുന്നുണ്ട് -(സാഹിഹ് ബുഖാരി 3755 & പുസ്തകം 57: ഹദീസ് 99)] പറയുക..... ഏതാണ് കൂടുതൽ ക്രൂരം ? 17ഏഴാം നൂറ്റാണ്ടിലെ നിലവിലുണ്ടായിരുന്ന അടിമക്കച്ചവടം ഇസ്ലാം ക്രമീകരിച്ചു വന്നൊക്കെയുള്ളതു കെട്ടിച്ചമച്ച സിദ്ധാന്തമാണ്, കാരണം യഹൂദന്മാർക്ക് അടിമ സംബന്ധിയായി അ തിനുമുമ്പേതന്നെ മുസ്ലീങ്ങളേക്കാൾ കൂടുതൽ ലിബറൽ നിയമങ്ങളുണ്ടായിരുന്നു (ഉദാ: ജൂതന്മാർ ഓരോ ഏഴാം ശബ്ബത്ത് വർഷത്തിനു ശേഷവും അടിമകളെ സമ്മാനങ്ങൾ മോചിപ്പിച്ചിരുന്നു. ഇനിയും .... നിങ്ങൾ ഇസ്‌ലാമിക അടിമ വ്യവസ്തിഥി, പാശ്ചാത്യരുടെ അടിമ വ്യവസ്തിഥിയേക്കാൾ ഭേദമെന്ന് വിശ്വസിക്കുന്നുവോ ? പറയുക..... ഏതാണ് കൂടുതൽ ക്രൂരം ?
മത ഭരണകൂടം ആയാലും മതം അല്ലാത്ത ഭരണകൂടം ആയാലും അന്നും ഇന്നും എന്നും മനുഷ്യനേ അടിമകൾ ആയാണ് കാണുന്നത് 🤔ഭരണകൂടം ഉണ്ടാക്കുന്ന നിയമങ്ങൾ എല്ലാം അതേ പോലെ അനുസരിക്കേണ്ട അടിമകൾ 🤔ഇതിനൊന്നും ഒരു കാലത്തും മാറ്റം ഉണ്ടാകില്ല എന്നതാണ് നഗ്ന സത്യം 🤔.
ഈ വിവരണം കേട്ടപ്പോൾ എൻ്റെതൊണ്ടയിടറി കണ്ണുനിറഞ്ഞുപോയി ആ പാവപ്പെട്ട അടിമകളായ മനുഷ്യരെ ഓർത്ത് , ഒരുകാലത്ത് സ്വതന്ത്രരായി നടന്നിരുന്ന മനുഷ്യർ ആയിരിക്കുമല്ലോ അവരും
History sometimes Cruel and brutal this episode describes the dark side of slavoury
@@nazarsha6265 ,😂😂😂
ആറാം നൂറ്റാണ്ടിലെ കാട്ടറബി ..
അടിമ കച്ചവടത്തിന് സപ്പോർട്ട് ആയിരുന്നു
@@RajeshKumar-yx5xz bygone is bygone we can forget cruelty of early human
നിനക്കൊകെ എന്നാ ഇനി ബോധം ഉണ്ടാകുന്നത് @@RajeshKumar-yx5xz
ലോക സഞ്ചാരിക്കു നമസ്കാരം കടന്നു പോയ നൂറ്റാണ്ടുകളിൽ ലോകത്തിൽ നടന്ന ക്രൂരതകളുടെ ചിത്ര ങ്ങൾ ഹൃദയഭേദകമായ കാഴ്ചകൾ അതി ഭയങ്കരം കുഴലിൽകൂടി സഞ്ചാരിയുടെ അതിസാഹസികമായനുഴഞ്ഞു കയറ്റം എന്തിനെയും നേരിടുന്ന ധൈര്യം മലയാളിയുടെ ചോദ്യ ങ്ങളെ നേരിടുന്ന സന്തോഷ്ജോർജ് മറ്റെന്തിനെയും നേരിടും ❤❤❤❤🎉🎉🎉🎉
മത ഭരണകൂടം ആയാലും മതം അല്ലാത്ത ഭരണകൂടം ആയാലും അന്നും ഇന്നും എന്നും മനുഷ്യനേ അടിമകൾ ആയാണ് കാണുന്നത് 🤔ഭരണകൂടം ഉണ്ടാക്കുന്ന നിയമങ്ങൾ എല്ലാം അതേ പോലെ അനുസരിക്കേണ്ട അടിമകൾ 🤔ഇതിനൊന്നും ഒരു കാലത്തും മാറ്റം ഉണ്ടാകില്ല എന്നതാണ് നഗ്ന സത്യം 🤔.
ഇന്നത്തെ എപ്പിസോഡ്... വല്ലാത്തൊരു അനുഭവം... അബ്ദു കൊണ്ട് പോയത് അന്നു സാറിനെ ആയിരിക്കും... ഇന്ന് സാറ് അതേ ഫീലിൽ ഞങ്ങളെയും കൊണ്ട് പോയി 🥰🥰
മത ഭരണകൂടം ആയാലും മതം അല്ലാത്ത ഭരണകൂടം ആയാലും അന്നും ഇന്നും എന്നും മനുഷ്യനേ അടിമകൾ ആയാണ് കാണുന്നത് 🤔ഭരണകൂടം ഉണ്ടാക്കുന്ന നിയമങ്ങൾ എല്ലാം അതേ പോലെ അനുസരിക്കേണ്ട അടിമകൾ 🤔ഇതിനൊന്നും ഒരു കാലത്തും മാറ്റം ഉണ്ടാകില്ല എന്നതാണ് നഗ്ന സത്യം 🤔.
Ethra krooramaya perumattom kashtam .nammal bhagyavan mar chanku pottunnu kelkkumpol 😪😪
@@ഹംസവെട്ടം...തിരൂർ
മത ഭരണകൂടം ആയാലും മതം അല്ലാത്ത ഭരണകൂടം ആയാലും അന്നും ഇന്നും എന്നും മനുഷ്യനേ അടിമകൾ ആയാണ് കാണുന്നത് 🤔ഭരണകൂടം ഉണ്ടാക്കുന്ന നിയമങ്ങൾ എല്ലാം അതേ പോലെ അനുസരിക്കേണ്ട അടിമകൾ 🤔ഇതിനൊന്നും ഒരു കാലത്തും മാറ്റം ഉണ്ടാകില്ല എന്നതാണ് നഗ്ന സത്യം 🤔.
@@shandammapn8047അപ്പൊ 1000 ഇൽ അധികം വർഷം ഇന്ത്യയിൽ നിലനിന്ന അടിമത്തം ത്തെ കുറിച്ച് കേട്ടാൽ എന്ത് പറയും.
ഇത് ശത്രുക്കൾ ചെയുന്നത്, അതു സ്വന്തം അധികാരികൾ ചെയുന്നത്.
Santhosh ഭയങ്കര tension ആക്കികളഞ്ഞു, അടിമകളുടെ ദുഃഖങ്ങൾ ഒരു നിമിഷം mindil നിന്നും പോയി. Still മുമ്പിലുണ്ടല്ലോ എന്നു സമാധാനിച്ചു ഹഹ😅
കുറെ ദൈവങ്ങൾ ഉണ്ടായിരുന്നല്ലോ ഓരോ മതങ്ങൾക്കും ഈ ദുരിതം പേറുന്ന ഈ പാവം മനുഷ്യർ ക്ക് ഒരു സഹായവും ചെയ്യാത്ത ദൈവങ്ങളെ ഓർത്ത് ലജ്ജിക്കുന്നു
വിധികർത്താവായ ദൈവം എല്ലാ മനുഷ്യനും, അവൻ ചെയ്ത പാപത്തിനും അവൻ ചെയ്ത ക്രൂരതകും അവൻ ചെയ്ത നന്മക്കും ശിക്ഷയും പ്രതിഫലവും നൽകും, ON THE DAY OF JUDGEMENT. കാരണം ദൈവം വിധികർത്താക്കളിൽ വെച്ച് ഏറ്റവും വലിയ വിധികർത്താവാകുന്നു
@@MenMedia-vm4qt myraanu
@@sujithkumar2287ഒരു പുത്തകം കെട്ടിപ്പിടിച്ചു അതിൽ പറഞ്ഞതെല്ലാം ലോകാവസാനം വരേയ്ക്കും മാതൃകയാണെന്നു വീമ്പിളക്കി നടക്കുന്ന മറ്റൊരു തരം അടിമകൾ
@@MenMedia-vm4qt ഹൊ ! ഭയങ്കരം തന്നെ!!!
@@MenMedia-vm4qt😂
മനുഷ്യനോളം ക്രൂരൻ ആയ ഒരു ജീവി വേറെ ഇല്ല
Und
പ്രത്യേകിച്ച് ജിഹാദികൾ
അബ്ദു കൊണ്ട് പോയി വിട്ട കുരുക്കിൽ പെട്ട് അങ്ങ് വീർപ്പു മുട്ടിയപ്പോൾ സത്യം പറഞ്ഞാൽ എനിക്കും അതെ ഫീൽ ഉണ്ടായി... ശ്വാസം കിട്ടാത്തപ്പോലെ തോന്നി... അതാണ് സഞ്ചാരിയുടെ ഡയറികുറിപ്പിന്റെ ഭംഗി... നമ്മളും സന്തോഷ് സാറിന്റെ കൂടെ സഞ്ചരിക്കുന്നു... ❤. Thk u sir.. ❤
🥲
ഈ വീഡിയോ കണ്ട് എന്റെ കണ്ണ് നിറഞ്ഞു പോയി. 😢😢 മനുഷ്യന്റെ ആദ്യമ ജീവിതം എത്ര ദയനീയമായിരുന്നു. സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് കൂടുതൽ ചരിത്രം ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു..
അടിമ കച്ചവടം അറബി നാട്ടിൽ ഇപ്പോഴും ഉണ്ട് ...ആധുനിക പേര് ...ഹൌസ് ഡ്രൈവർ ..ഒരു അനുഭവസ്ഥ൯ 😢
ഇതിന് ഉത്തരവാദി നമ്മുടെ സർക്കാറാണ് ഇങ്ങിനെ ദുരിതം അനുഭവിക്കുന്നവർ സർക്കാരുമായി ബദ്ധപ്പെട്ടാൽ അതിന് വേണ്ട സഹായം ചെയ്യണം ഫിലിപ്പീൻ എംബസി പോലെ
ലേബർ സപ്ലൈ
ഹൗസ് mad ഹൗസ് ഡ്രൈവർ
എഗ്രിമെന്റ് രണ്ട് വർഷം
ചെറിയൊരു വിട്ടു വിഴ്ച
🎉🎉🎉
Ellam panniyum cheyendi varille
മനുഷ്യരെ അടിമകളാക്കുകയും
അവരെ വിൽക്കുകയും വാങ്ങുകയും അവരുടെ സ്ത്രീകളെ ഭോഗിക്കുകയും ചെയ്തവനെ നമ്മൾ കാരുണ്യവാനാണെന്നാണ് വിശ്വസിക്കുന്നത്
@santhoshgeorgekulangara sir, എന്തൊരു ഓർമ ശക്തി 🙏🏻🙏🏻🙏🏻. ചരിത്രം പഠിക്കാൻ പോയാൽ വർഷങ്ങളെടുക്കും. ഇത് ഒരെപ്പിസോഡിൽ എത്ര ദൂരം..... 😍😍😍
വല്ലാത്തൊരു എപ്പിസോഡ് കഴിഞ്ഞ കാലങ്ങളിൽ പാവപ്പെട്ജനങ്ങളെ) ട് ചെയ്ത ക്രൂരതകൾ അങ്ങ് കൃത്യമായി ചിത്രികരിച്ചു❤❤❤❤❤❤😂❤
Sgk ചിലപ്പോഴൊക്കെ ശബ്ദം ഇടറുന്നുണ്ട്.... 👍🏼👌🏼👌🏼👌🏼
എത്ര ആഴത്തിൽ ആണ് നിങ്ങൾ ഓരോ എപ്പിസോഡ് ചെയ്യുന്നത്!!!!
😢😢😢😢💔💔കേട്ടിട്ട് മനസ് ഉരുകി പോയി...
വർണ്ണ വിവേചനം ഇപ്പോഴും നമുക്കിടയിൽ പോലും ഒളിച്ചിരിക്കുന്ന ഒരു ചെകുത്താൻ ആണ് അതു നമ്മുടെ നാട്ടിൽ വിവാഹകമ്പോളത്തിൽ തൊഴിൽ രംഗത്ത് എല്ലാം ഈ ചെകുത്താൻ പിടി മുറുക്കിയിരിക്കുന്നു ഏറ്റവും കൂടുതൽ വർണ്ണ വിവേചനം നടക്കുന്നത് സിനിമ സീരിയൽ രംഗത്താണ് അതു കഴിഞ്ഞാൽ വലിയ മാളുകളിൽ ഓഫീസ് കളിൽ ഷോറൂം കളിൽ പോലും ഇത് നടമാടുന്നുണ്ട്
If human understand he is only a creature of Homosapiens this mind set would be change
Mathabranthu athilum danger aanu
@@Dinson.antony it exist in narrow minded people
സുബു സുബു മോഹൻ ഇടപെട്ട് വേണം എല്ലാം ശരിയാക്കാൻ 😅
സന്തോഷമായി ഈ എപ്പിസോഡ് എന്റെ കണ്ണ് നനയിച്ചു . താങ്കൾ ഇങ്ങനെ ഈ സഞ്ചാരത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുമ്പോൾ ഉണ്ടാകുന്ന അനുഭവങ്ങൾ ഒക്കെ കേൾക്കുമ്പോൾ . എന്റെ ഒരു അനിയനെ പോലെയോ ചേട്ടനെപ്പോലെയുള്ള ഒരു സഹോദരനെ ആയിട്ടാണ് എനിക്ക് കാണുന്നത് എന്റെ സഹോദരൻ അനുഭവിക്കുന്ന ആ ഒരു വേദന എനിക്ക് അനുഭവപ്പെടുന്നത്. താങ്കളെ ഒന്ന് കെട്ടിപ്പിടിച്ച് ഒരു ഉമ്മ തരാൻ തോന്നുന്നു ❤❤❤❤❤
സാറിൻ്റെ വിവരണത്തിൽ കൂടി എല്ലാം അനുഭവിച്ചറിഞ്ഞ പോലെ ഒരു feel
ശ്വാസംമുട്ടി ഞാൻ തകർന്നു പോയി സന്തോഷ് ജി.
ഇത് കേട്ടപ്പോൾ ഒരു നിമിഷം കണ്ണടച്ച് അവരിലൊരാളായി ഒന്ന് ചിന്തിച്ചു നോക്കി 😔ഓഹ് അവരനുഭവിച്ച യാതനകളും നരക ജീവിതവും കണ്ണിലൂടെ മിന്നിമറഞ്ഞു .ഭയാനകം 😢😢😢അവരൊക്കെ എന്തോരം യാതനകളനുഭവിച്ചായിരുക്കും അവർ കഴിഞ്ഞു പോയിട്ടുണ്ടാകുക 😢
Ithanu nte Allah pandu cheythondirunnunnath... Allah ishtam
യുദ്ധങ്ങളിൽ ആരുമറിയാതെ കൊല്ലപ്പെട്ടു പോയവര്, അടിമക്കച്ചവടങ്ങളിൽ എങ്ങോട്ടോ പോയി എവിടെയോ മരിച്ചു പോയവർ..അങ്ങനെ എത്രയധികം അറിയപ്പെടാത്ത മനുഷ്യര്ടെ കൂടെ ചേർന്നതാണ് മനുഷ്യൻ്റെ ചരിത്രം 💔
ദുബായ് റാഷിദിയയിൽ സാൻസിബാരികൾ മാത്രം താമസിക്കുന്ന ഒരു ഏരിയ ഉണ്ട് . എല്ലാവരും നല്ല educated . നല്ല പെരുമാറ്റവും .❤
24:20 ഈ ഭാഗത്ത് പറഞ്ഞതുപോലെ പണ്ട് വിയറ്റ്നാമിലും ഇങ്ങനെ ഒരു ഗുഹയിൽ അകപ്പെട്ട ഒരു കഥ പറഞ്ഞിട്ടുണ്ട്...
അതിദയനീയവും ,ഭീകരതയും തന്നെ! താങ്കളുടെ ആ വിവരണങ്ങളിൽ കൂടി തന്നെ എല്ലാം വിവരിച്ചിരിക്കുന്നു.ഹൃദയവേദനയോടെ ആ പഴയ കാലഘട്ടം ഓർക്കുന്നു .
കണ്ണ് നിറഞ്ഞ ഹൃദയം മരവിച്ചു പോയ മറ്റൊരു എപ്പിസോഡ്. എത്രയെത്ര കുഞ്ഞുങ്ങൾ അനാഥകൾ ആയിക്കാണും എത്ര ഒരു തെറ്റും ചെയ്യാത്ത ഗ്രാമ/ഗോത്ര വാസികളെയാണ് അതിക്രൂരമായ പീഡനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ടായിരിക്കുക 😢😢😢 ഒരു കാര്യം ഉറപ്പാണ് മനുഷ്യനോളം ക്രൂരമായ ഒരു സൃഷ്ടി ഭൂമിയിൽ ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയും ഇല്ല. 😑😵😵🙏🏻
ശരിക്കും അവിടെ ഒക്കെ പോയി വന്ന ഒരു ഫീൽ താങ്കൾക്ക് പ്രേക്ഷകർക്ക് നൽകാൻ സാധിക്കുനുണ്ട്.
അതിന് നിറഞ്ഞ കൈ അടി 👏👏
ഈ ലോകം എത്രയെത്ര ദീന വിലാപങ്ങൾ കൊണ്ട് മുഖരിതമായിരുന്നു എന്തെന്തു വേദനകളും ദുഃഖങ്ങളും ചൂഴ്ന്ന് തിന്ന് മൃത്യു കാവടങ്ങൾ പുൽകി . എവിടെയായിരുന്നു മനുഷ്യൻ നിർമ്മിച്ച ദൈവം . സത്യത്തിൽ ആഗ്രഹിച്ചു പോവുകയാണ് മനുഷ്യന്റെ ഭാവനയാകുന്ന അങ്ങനെ ഒരു ദൈവം ഉണ്ടായിരുന്നെങ്കിൽ . ശ്രീ സന്തോഷ് അന്യ ദേശത്തൊരു തെരുവിൽ വീണുപോയി എന്നറിഞ്ഞപ്പോൾ വേദന തോന്നി .
ഹൃദയം തകർന്നു പോകുന്ന വിവരണം ..... ചരിത്രത്തിന്റെ ഇരുണ്ട ഇടനാഴികളിൽ ആരാരുമറിയാതെ ഹോമിക്കപ്പെട്ട ഒരു പറ്റം മനുഷ്യർ...... നമ്മളെത്ര ഭാഗ്യവാന്മാർ ....... SGK: : താങ്കൾ ... ഒരു വിസ്മയമാണ് ......😢😢😢😢😢
😂😂 എന്നാലും പറയും ഹിന്ദുക്കളും ഇന്ത്യക്കാരും മോശക്കാരെന്ന്
@@s9ka972നിൻ്റെ ക്യമികടി ഭയങ്കരം
I can only empathise with SGK on his claustrophobic experience inside the coral caves. Thank God he survived the ordeal unhurt and lived to tell his story.
ശ്വാസം മുട്ടു ന്നതുപോലെ ഗുഹയുടെ വിവരണം കേട്ടപ്പോൾ എനിക്ക് ഇതൊക്കെ ഭയങ്കര പേടിയാണ് മലയിടുക്കിൽ കിടങ്ങ് കുഴിച്ചു വെള്ളം കണ്ടെത്തുന്ന ഒരു കുഞ്ഞമ്പു ചേട്ടൻ്റെ വീഡിയോസ് ഉണ്ടല്ലോ ഞാനത് കാനമ്പോൾ തന്നെ ഒരു മാതിരി വിമ്മിട്ട മാണ്
ഗുഹയ്ക്ക് മുകളിൽ എത്തിയപ്പോയുള്ള അബ്ദുവിന്റെ ചോദ്യമാണ് പൊളി😂😂😂
ഓർക്കാൻ പോലും വയ്യ 😒സാറിന്റെ വിവരണം ❤
ഈ അടിമകളുടെ കാര്യം കേൾക്കുമ്പോൾ നമ്മുടെ നാട്ടിൽ നിലനിന്നിരുന്ന ജാതീയമായ ഉച്ഛനീചത്വങ്ങൾ എത്രയോ ഭേദം. ഒന്നുമില്ലെങ്കിലും കീഴ്ജാതിക്കാരെ മനുഷ്യഗണത്തിൽ കൂട്ടിയിരുന്നു.
അതും പറഞ്ഞു അല്ലെ പല മതവും ഇവിടെ കയറി വളര്‍ന്ന തു 😂
സത്യം!
മൈറ്
@@AnsadKp-c7i പണ്ടൊക്കെ എല്ലാം ഒളിപ്പിച്ചു വയ്ക്കാന്‍ പറ്റും ഇന്നു ഒന്നും നടക്കില്ല കൂട്ട ലോകം മൊത്തം എല്ലാം അറിയും
കീഴ്ജാതിക്കാർ മനുഷ്യരോ ആറു പറഞ്ഞു മനുഷ്യർ ബ്രാഹ്മണർ മാത്രം ആണ് എന്നും ബാക്കി ഒക്കെ മൃഗങ്ങൾ ആണെന്നും ഒക്കെ ആണ് എന്നാണ് പറഞ്ഞതു ആദ്യം ജാതീയത യുടെ ചരിത്രം മൊത്തം പടിക്കു
നമുക്ക് സഞ്ചരിക്കാം അല്ലേ... സാറോടൊപ്പം... ഡയറി കുറിപ്പിൽനൊപ്പം 🥰🥰🥰
പോകാം 🥰
@@KarthikaSree-hr7fr 🥰
മത ഭരണകൂടം ആയാലും മതം അല്ലാത്ത ഭരണകൂടം ആയാലും അന്നും ഇന്നും എന്നും മനുഷ്യനേ അടിമകൾ ആയാണ് കാണുന്നത് 🤔ഭരണകൂടം ഉണ്ടാക്കുന്ന നിയമങ്ങൾ എല്ലാം അതേ പോലെ അനുസരിക്കേണ്ട അടിമകൾ 🤔ഇതിനൊന്നും ഒരു കാലത്തും മാറ്റം ഉണ്ടാകില്ല എന്നതാണ് നഗ്ന സത്യം 🤔.
എൻ്റമ്മേ എന്ന് അറിയാതെ വിളിച്ചു പോകും.
ഗംഭീരമായ അനുഭവം👌
ഹിറ്റ്ലരുടെ കോൺസട്രേഷൻ ക്യാമ്പിൽ നടന്ന ക്രൂരതയേക്കാൾ ഭയാനകമാണ് ഈ സംഭവം.സഞ്ചാരം കണ്ടു വളരെ ദുഖിച്ച എപ്പിസോഡ് ഇത്.ഇതിന്റെ അവതരണവും ദുഃഖം തോനുന്നു. ബിഗ്സല്യൂട്ട് സന്തോഷ് സാർ
Keralathile. Kochuu gramathil jenicha ennepole yullavarku puratheku poyittillatha ellarkum thankalude ee vishadamaya vivaranam oru. Vila mathikkanavatha anugrahamanu..so great congratulations namikkunnu thankale ennum 🙏🙏🙏
@@shandammapn8047
മത ഭരണകൂടം ആയാലും മതം അല്ലാത്ത ഭരണകൂടം ആയാലും അന്നും ഇന്നും എന്നും മനുഷ്യനേ അടിമകൾ ആയാണ് കാണുന്നത് 🤔ഭരണകൂടം ഉണ്ടാക്കുന്ന നിയമങ്ങൾ എല്ലാം അതേ പോലെ അനുസരിക്കേണ്ട അടിമകൾ 🤔ഇതിനൊന്നും ഒരു കാലത്തും മാറ്റം ഉണ്ടാകില്ല എന്നതാണ് നഗ്ന സത്യം 🤔.
എന്റെ.. ഒരു തുള്ളി കണ്ണീർ 🙏🏽🙏🏽🙏🏽
Valara vedanayode kandirunna sancharam ,adima kachavadam alochikkane namukku kazhiyunnilla , appol anubhavicharude avastha 😮. Really heartouching . 😢😢
ഈ എപ്പിസോഡ് വല്ലാത്ത ഒരു feel കണ്ടു കഴിഞ്ഞപ്പോൾ😢
ഈ ലോകമുള്ള കാലത്തോളം അങ്ങയെ എല്ലാ മലയാളികളും അഭിമാനത്തോടെ ഓർക്കും❤ ലോകത്ത് എവിടെ ചെന്നാലും ലോകമറിയുന്ന മലയാളിയുടെ അഭിമാനം🙏
അടിമ ഉടമ സംപ്രദായത്തിന് ദൈവത്തിന്റെ കൂട്ട് ഉണ്ട്
Kannu niranjanu ee episode kandathu. Pandu manushyar ethreyoke kashtathakal anubhavichanu jeevichathu enu orkumbol, We're so grateful for today's life.
Mammad nte ishta kala parupadi. Mammad ishtam❤️
മുത്തിന്റെ അനുയായികൾ മുത്ത് പറഞ്ഞത് ശേരിക്കും അനുസരിച്ചു
വല്ലാത്ത അനുഭവം അവസാനം പേടിച്ചു പോയി ❤❤
First time I cried after seeing Safari..! 😢
Can't imagine the cruelty 🤦♂️
Eh..what about concentration camp video few years back???ALSO 25yrs Sancharam : dairykurupp ??
Germany dairykurip കണ്ടിരുന്നില്ലേ..?
Sometimes History is very cruel and brutal
History is not cruel, but mankind.
@@jayachandran.aHearing the story of cruelty and torturing of mankind is heart breaking
ഇന്ന് വല്ലാത്തൊരു അനുഭവം ആയി പോയി
ഞാനും ഗുഹയിൽ പെട്ടപോലെ ശ്വാസം മുട്ടി
അടിമകളുടെയും ഗുഹയുടെയും വിവരം ❤❤❤❤❤
നേരിട്ട് അനുഭവിച്ച പോലെ
ഗുഹയ്ക്കകത്ത് അബുവിനെ കാണുന്നില്ല എന്ന് പറഞ്ഞപ്പോ പേടി തോന്നിയവർ ഉണ്ടോ
Abu alla abdu
Illa
Athe 😮
😂😂 പേരെന്തായാലും കാണാതായില്ലേ@@sumadevits4972
ആദ്യമായി ബ്രിട്ടിഷുകാരോട് ബഹുമാനം തോന്നിയ നിമിഷം അവരാണല്ലോ ആദ്യമായി അവിടെ അടിമത്തം നിർത്തലാക്കിയത്.
Monroe abolished breast tax😊
History onnum padichittilla alle
@@ifurbad...iamurdad583 sgk ആ എപ്പിസോഡിൽ പറഞ്ഞ കാര്യമാണ് ഞാനും പറഞ്ഞത് ഇനി അങ്ങനെ അല്ലാ എങ്കിൽ യഥാർത്ഥ ഹിസ്റ്ററി താങ്കൾ പറഞ്ഞ് തന്നാലും..
അബ്‌ദുവിന്റെ നിപ്പ് കണ്ടാ മഴവിൽക്കാവടിയിലെ മാമുക്കോയയെ pole😂😂
@@vipinvijayan3764😂😂😂😂 sathyam😅
Heart Touching video.Litterly shed Tears...
ഈ വിവരിക്കുന്നതിന്റെ ഡീറ്റെയിൽ ആയിട്ടുള്ള വിവരണം julius manuel ന്റെ ഹിസ്റ്ററി സീരീസ് ഇൽ ഉണ്ട്.... ഈ ചാനൽ ഏൽക്കുന്നവർ ക്കു ഇഷ്ടപ്പെടുന്ന മറ്റൊരു ചാനെൽ.... എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ചാനൽ
My fav channel❤
സാറിന്റെ വിവരണം ഗംഭീരം
സാൻസിബാർ എന്ന് കേട്ടപ്പോൾ നൃത്തവും ആഘോഷ സായാഹ്നങ്ങളൊക്കെയുള്ള സ്ഥലമാണെന്നാണ് ഓർത്തത് അടിമത്തത്തിന്റെ ഭയാനകമായ ദൃശ്യങ്ങൾ കണ്ടപ്പോൾ നമ്മളെ കുറെ നാൾ അടിമകളാക്കിയ ബ്രിട്ടീഷുകാരെ നമിച്ചു പോയി അവരാണല്ലോ അടിമത്വം ആദ്യമായി നിർത്തലാക്കിയത് പിന്നെ മഹാനായ എബ്രഹാം ലിങ്കനെയും ❤❤❤🎉🎉🎉😂😂😂😂❤❤
നമ്മെ അടിമകളാക്കിയ ബ്രിടീഷുകാർ അടിമത്തം നിർത്തലാക്കിയോ 🤣
അമേരിക്ക കാരും യൂറോപ്പിയൻമാരും ആയിരുന്നു അടിമ കച്ചവടത്തിന്റെയും അടിമകളോടുള്ള ക്രൂരതയുടെയും രാജാക്കന്മാർ. Colosseum ഒക്കെ ഓർക്കുന്നത് നന്നാവും.
@@hariskodumudiപോയി ചരിത്രം പഠിക്കടോ.. എന്നിട്ട് കിണിക്ക്
അമേരിക്കൻസും യൂറോപ്പ്ൻസും ആയിരുന്നു അടിമക്കച്ചവടത്തിന്റെ രാജാക്കന്മാർ. അവരുടെ ക്രൂരതകൾ സഞ്ചാരത്തിൽ തന്നെ വന്നിട്ടുണ്ട്. റോമിലെ കോളസിയതിന്റെ ചരിത്രം കാണുക. പശ്ചാത്യർ പലരും ഇന്നും കറുത്ത വംശജരെ അടിമകളായി കാണുന്നു.
@@hariskodumudiislam matham ane adyamayi adimakale upayogich tudangiyath,ee episodil tane parayunund laingika adimakale kurich,mammadinte kootark streekal oru weakness analo
അടിമകളുടെ കഥ കേട്ടപ്പോൾ വല്ലാത്ത സങ്കടം വന്നു.
അടിമത്തം നിർത്തലാക്കിയഎ
ബ്രഹാം ലിങ്കനെ ഓർക്കുന്നു.
കേരളത്തിൽ ഇപ്പോൾ രാഷ്ട്രീയക്കാരുടെ നിയന്ത്രണത്തിലാണ് മാംസ കച്ചവടം തകൃതിയായി നടക്കുന്നത് വിദേശ വനിതകൾ ഉൾപ്പെടെ സംഘത്തിൽ ഉണ്ട്
മതം മധുരം പൊതിഞ്ഞ് നൽകുന്ന സ്വർഗം അല്ല യാഥാർത്ഥ്യം.
മതം എന്ന അധമമായ വസ്തുത മനുഷ്യനെ എത്രമാത്രം അവന്റെ കൂട്ടരെത്തന്നെ വേട്ടയാടിയിരുന്നു എന്നതാണ് യാഥാർത്ഥ്യം.
മതം എവിടെ പറയുന്നത്. മനുഷ്യർ ചെയ്ത ക്രൂരതകൾ ആണ്
@@shafeeqvk3413
ചിന്തിക്കുന്നവർക്കേ ദൃഷ്ടാന്തം ഉള്ളൂ 😂😂
@@hareek3745 മനുഷ്യർ പൊതുവേ സ്വന്തം ആയിട്ടുള്ള താൽപര്യങ്ങളെ ആണ് മുൻഗണന കൊടുക്കുക. Prakrithiya അങ്ങനെ ആണ്. അത് കൊണ്ടാണ് പരിണമിച്ച് വരുന്ന ശരികളും മാറുന്ന ശരികൾക്കും അപ്പുറം മതങ്ങൾക് പ്രസക്തിയും.
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്.
@@shafeeqvk3413
ദൈവം മനുഷ്യ സൃഷ്ടി ആണെന്ന് അങ്ങ് നേരിട്ട് സമ്മതിക്കരുതോ? ഇങ്ങനെ വളഞ്ഞു പുളഞ്ഞു അവനവനോട് തന്നെ ആത്മാർത്ഥത ഇല്ലാതെ പറയണോ? 😂
@@hareek3745 നിങൾ എന്ത് കൊണ്ടാണ് ദൈവം ഇല്ല എന്ന് വിശ്വസിക്കുന്നു. എല്ലാം സ്വയം ഉണ്ടായി എന്ന് വിശ്വസിക്കുന്നത് കൊണ്ടല്ലേ. അത് പോലെ ഒരു വിശ്വാസം ആണ് ദൈവം ഉണ്ട് എന്നുള്ളതും. ദൈവം ശാസ്ത്രീയം അല്ല. കാരണം ദൈവം ശാസ്ത്രത്തിനും അപ്പുറം ആണ്. ഈ ലോകം chalikkunnathinte ഒരു ക്രമത്തിനെ നമ്മൾ വിളിക്കുന്നതാണ് ശാസ്ത്രം എന്നുള്ളത്. നമ്മൾ ഒരു സാധനം ഉണ്ടാക്കി. അത് aa രീതിയിൽ എപ്പോ ഉണ്ടാക്കിയാലും aa സാധനം കിട്ടും എങ്കിൽ athaan അതിൻ്റെ ശാസ്ത്രം. നിങൾ ഉണ്ടാക്കിയ ഒരു machine ഉണ്ടാക്കിയ ആളെ അതിൽ അടങ്ങിയിരിക്കുന്ന വസ്തുവിൽ തന്നെ കാണാൻ സാധിക്കില്ല. Ipo oru bike അത് മുഴുവൻ ആയിട്ടും സൃഷ്ടിച്ചത് ഇരുമ്പ് എന്ന വസ്തു ആണെന്ന് vekku. Aaa ഇരുമ്പിനെയും സൃഷ്ടിക്കാൻ അതിന് സാധിക്കില്ലല്ലോ. അത് കൊണ്ടാണ് പറയുന്നത് അതിനെല്ലാം അപ്പുറം ഉള്ള മനുഷ്യർ ആണ് athundaakkuyath. മനുഷ്യർ പ്രത്യക്ഷത്തിൽ bikin ഉള്ളിൽ ഇല്ല. ഇനി അതിൽ അടങ്ങിയിരിക്കുന്ന ഓരോ വസ്തുക്കൾക്കും aa vasthukkaludeth aaya സ്വഭാവങ്ങൾ ഉണ്ട്. അതിനനുസരിച്ച് അത് മനുഷ്യർ നേരിട്ട് ഇടപെടാതെ തന്നെ ചെയ്യും . തുരുമ്പ് പിടിക്കും. ഇന്ധനം കൊടുത്താൽ karangum. ഓടും. അത് കരുതി അത് സ്വയം ഉണ്ടായത് അല്ല. അത് പോലെ തന്നെ ദൈവവും . ദൈവം എല്ലാം ഒരു system prakaram shrishtikkappetath ആണ്. അതനുസരിച്ച് ഇവിടെ നടക്കുന്നു. Bike start aakkiyal ഓടും. നിർത്തിയിട്ട് മഴ കൊണ്ടാൽ തുരുമ്പ് പിടിക്കും എന്ന് നമുക്ക് അറിയാവുന്ന പോലെ തന്നെ daivathin അതിൻ്റെ സൃഷ്ടികളെ കുറിച്ച് മുഴുവനും അറിയാം. നിങൾ ദൈവത്തെ കുറിച്ച് പഠിച്ചാൽ ഇത് വളരെ സിമ്പിൾ. ആണ്
നിങൾ ദൈവത്തെ ഈ ലോകത്ത് ചുരുക്കി aalojikkunnathil ഉള്ള പ്രശ്നം ആണ്
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്.
ഇന്നത്തെ എപ്പിസോട് വല്ലാത്ത ഫീലായിരുന്നു. പേടിതോന്നി സാറിന് ഒന്നും സംഭവിക്കരുതേ എന്നായിരുന്നു പ്രാർത്ഥന ഇനി അത്തരം ഗുഹകൾ ഒഴിവാക്കണം 🙏🏾🙏🏾🙏🏾
Santosh sir your way of presentation is impeccable ❤
It gives the audience a first person experience 👌
Also the way you point out relevant social issues blended with historical excerpts is truly unique!
Always love to listen to you speak ✌️
24:04 അബ്ദുൻറെ മുഖം കണ്ടാൽ അറിയാം ഗുഹയിൽ നിന്ന് ഇറങ്ങി വന്നത് തനി കോട്ടയംകാരൻ അച്ചായൻ ആണെന്ന് 😃😃
ഇത് വല്ലാത്തൊരു അനുഭവം തന്നെ, അബ്ദു, പിന്നെ ഗുഹ 🙆🏻♂️
ദൈവമേ .... SGK യോടൊപ്പം ഞാനും ആ കുഴലിൽ പെട്ട അവസ്ഥയിലായി.... ശ്വാസം കിട്ടാതെ ആ ഗുഹയിൽ ഞാനും പെട്ട്
സത്യം പറഞ്ഞാൽ ഇതെക്കെ കേട്ടപ്പോൾ എനിക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി😮
ഇത്രമാത്രം മാനസിക സമ്മർദ്ദം അനുഭവിച്ച്സഞ്ചാരം ഡയറിയുടെ എപ്പിസോഡ് കേട്ടിട്ടുമില്ലകണ്ടിട്ടുമില്ലതാങ്ക്യൂ സാർ
Mr Santhosh appreciate your dedication, I can't be this much dedicated
15 year sancharam kanunnu neril kananam annu aagrahamilla oreyoru aal ❤❤❤❤❤
ഒരുപാട് ബുദ്ധിമുട്ടുകളും കഷ്ടതകളും നിറഞ്ഞു നിന്ന എപ്പിസോഡ്..
Dear loving Santhosh Brother
Your way of explanation about everything is Fabulous... Mind blowing...
Congratulations...
🌹🌹🌹
About Zanzibar , a semi-autonomous region of Tanzania... Superb...
Then your emotional presentation of Slave Chambers... So impressive...
❤❤❤
Waiting for next Sunday..
God bless you abundantly
Sunny Sebastian
Ghazal Singer
Kochi.
❤🙏🌹
വല്ലാത്ത ഒരു അനുഭവം തന്നെ 🤔🤔🤔ലോകത്തെ ഓരോ രീതികൾ, കാഴ്ച കൾ, അത്ഭുതം 👏👏👏S G യുടെ നേരിട്ടുള്ള വിവരണം ആണ്.. ഏറെ രസകരം.. സഞ്ചാരം ത്തിൽ.. മറ്റൊരാൾ ആണ് വിവരണം അത്.. കേൾക്കാൻ ഒട്ടും സുഖം ഇല്ല.അതും SG തന്നെ ചെയ്തു എങ്കിൽ എത്രയോ നന്നായി യേനെ 🙏🙏🙏
കണ്ണ് നനയിക്കുന്ന കാഴ്ച്ചകൾ 😢
നമ്മൾ അവിടെ പോയിരുന്നു
It's horrible, can't imagine. Santhosh you told the story in a heart touching manner 😢
It is very Sorowfull story
Thnkas Sir
ഹോ വല്ലാത്ത ഫീലിംഗ്,,, കുറെ സമയം വല്ലാത്ത ഒരുലോകത്തായിപ്പോയി,,,
Pandu labour India vangunnatu sanjaram vayikkanarunnu njan. Oro masavum valare tirakkittarunnu atu vangunnatu. Vayanayiloode matram entemanasu orupadu yatra cheytittund. Annu enikku atu vanganulla pysa valare vishamicharunnu kittiyatu. Eppozhum aa black-and-white talukal njan orkkunnu. Sir nte koode oru yatra swapnamarunnu. But ottaykku pokunnatanu tankalkkishttamennarinju. Ennalum eppolenkilum nerittu kananamennu aagrahamulla aalanu tankal🙏🏻yatrakalkkay ennil വിത്ത് vitariya sir nu nanni.
ലോക മലയാളി. എനിക്ക് നിങ്ങളെ ഒന്ന് കാണണം.ഞാൻ നിങ്ങളെ നേരിൽ കാണും 💙💙💙💙💙💙💙❤️❤️❤️💛💛💛💛💜💜💜💜💜💜
ഹൊ വല്ലാത്തൊരു എപ്പിസോഡായിപ്പോയി.......... !സന്തോഷ് ഭായ്, താങ്കൾ പോയ വഴിയേ തുടർന്നു വന്ന പോലെ തന്നെ........!!
ഞാൻ വളരെ മാനസിക സംഹർഷത്തെ അനുഭവിച്ചു
ഹൃദയം പൊട്ടിപ്പോയി 🙏🏾🙏🏾
നല്ല ഒരു ചരിത്രം വേദനപ്പിക്കുന്ന കഥ💔💔💔💔😭😭
കടൽ ചൊരുക്ക് woow ഓർക്കുംതോറും ആഴത്തിൽ താഴുന്ന മഹാ സംഭവം 😅😅👍🏻👍🏻
Hello....What an experience.... Congratulations...Thank you so much 🎉
Slavery adventurous Experience ...Everything .😮
ലോകം മുഴുവൻ ഏതെങ്കിലും തരത്തിൽ ഇങ്ങനെ ഒക്കെ ആയിരുന്നു. അത് വെച്ച് നോക്കുമ്പോൾ ഇവിടുത്തേത് അത്രയും വരുമായിരുന്നില്ല..... എന്നാലും എത്ര കഷ്ടമായിരുന്നു!!
വളരെ ഇൻ്റെറസ്റ്റഡ് നല്ല അവധരണം
വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട മഹാഭാഗ്യവാൻ.പുറത്ത് വരുന്നത് വരെ ഞാൻ ആകെ ഭയന്ന് പോയി.
അവതരണം ഗംഭീരം
24:24 മുതലായില്ല...മുതല് തിരിച്ചു കിട്ടി😂😂
Queen band lead singer Freddie mercury aka Farokh Bulsara was born in Stonetown Zanzibar , the legend was born there even though his roots go back to India.
Priya Sanjari THANK YOU ❤❤❤
താങ്ക്യു സർ നല്ലൊരു അനുഭവം ആയിരുന്നു
ഹോ.... ഭയങ്കരം 😱
ഹൊ‼️ദൃശ്യങ്ങളും വിവരണവും കൊണ്ട് ഒരു 4D അനുഭവമായിപ്പോയി!! 🙏🏼👍🏼👍🏼👏🏼👏🏼 പണ്ട് സാൻസിബാർ കാഴ്ചകൾ സഞ്ചാരത്തിൽ വന്നത് മനസ്സിൽ പോറലുകൾ വീഴ്ത്തിയിരുന്നു😞
Please take care!🙏🏼
എത്ര ക്രൂരത ആണു ആ പാവങ്ങളോട് കാട്ടിയതു 😢😢
സർ ഇന്റെ ഇതുവരെ കാണാത്ത വത്യസ്ത മായ വീഡിയോ മനുഷ്യൻ മനുഷ്യനോട്ട് ഇങ്ങനെ കാണിക്കുമോ വിശ്വസിക്കാൻ പറ്റുന്നില്ല കണ്ണ് നിറഞ്ഞു പോയി സർ 🙏
സന്തോഷ് സാർ, നമസ്കാരം ❤️❤️❤️
Fine 🎉🎉🎉..a flash back journey...move on..
കുട്ടേട്ടാ .....
അമേരിക്കയുടെ സമ്പന്നതയുടെ പിന്നിൽ ആഫ്രിക്കൻ അടിമകളുടെ പ്രതിഫലം വേണ്ടാത്ത അദ്ധ്വാനത്തിന് പ്രധാന സ്ഥാനമുണ്ട്
കമൻറ് തുടർച്ച/(PART 2).........
ഇസ്ലാമിലെ അടിമ.....&...പാശ്ചാത്യ ലോകത്തെ അടിമ:ഏതാണ് കൂടുതൽ ക്രൂരം ?
11 അടിമത്തo നി ർത്തലാക്കാനായി മാത്രം പാശ്ചാത്യ രാ ജ്യങ്ങൾ ആയുധമെടുത്ത ചരിത്ര സംഭവങ്ങളുണ്ട് (1816 ൽ അൽജിയേഴ്‌സ് ആക്രമണം ) എന്നാൽ അടിമകളുടെ സ്വാതന്ത്ര്യത്തിനായിട്ടു മാത്രം മുസ്ലീങ്ങൾ ആയുധമെടുത്ത ഒരു സംഭവവും ഇല്ല, മുഴുവൻ ചരിത്രത്തിലും-ഏതാണ് കൂടുതൽ ക്രൂരം ?
12 പടിഞ്ഞാറൻ അടിമക്കച്ചവടത്തിൽ, അപൂർവം അവസരങ്ങളിലൊഴികെ മിക്ക കേസുകളിലുംപാശ്ചാത്യർ ആഫ്രിക്കൻ ഗോത്ര നേതാക്കളിൽ നിന്നോ അറബ് വ്യാപാരികളിൽ നിന്നോ ആണ് അടിമകളെ വാങ്ങിയത് (അതിനർത്ഥം ... അവരുടെ യുദ്ധങ്ങൾ അടിമകളെ പിടിക്കാനായിരുന്നില്ല ) ഇസ്ലാമിക അടിമക്കച്ചവടത്തിൽ മുസ്ലീങ്ങൾ അടിമകളെ പിടിക്കാനായി യുദ്ധങ്ങൾ നടത്തി .ഏതാണ് കൂടുതൽ ക്രൂരം ?
13 പടിഞ്ഞാറൻ അടിമക്കച്ചവടത്തിൽ യൂറോപ്യന്മാർ കേവലം അമച്വർമാരായി വന്നപ്പോൾ ഇസ്ലാമിക അടിമക്കച്ചവടത്തിൽ മുസ്‌ലിംകൾ പ്രൊഫഷണലുകളെന്നല്ല ഒരുപടി കൂടി കടന്നു അടിമത്തത്തിന്റെ യജമാനന്മാരായിരുന്നു -ഏതാണ് കൂടുതൽ ക്രൂരം ?
14 ആഫ്രിക്കക്കാരെ മുസ്ലീങ്ങൾ അടിമകളാക്കുന്നത് അവസാനിച്ചത് യൂറോപ്യന്മാർ ആഫ്രിക്കയെ കോളനിവത്ക്കരിച്ചപ്പോൾ മാത്രമാണ്, അതേസമയം ...അതിനുമുൻപ്.... മുസ്ലീങ്ങൾ ആഫ്രിക്കയെ കോളനിവത്ക്കരിച്ചപ്പോൾ ആഫ്രിക്കക്കാരുടെ അടിമത്തം അതി ശക്തമാക്കപ്പെടുകയായിരുന്നു .ഏതാണ് കൂടുതൽ ക്രൂരം ?
15അടിമത്തത്തെയും അടിമക്കച്ചവട ത്തെയും പ്രോത്സാഹിപ്പിക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര കരാർ ഉണ്ടാക്കിയത് പാശ്ചാത്യർഅല്ല .
ഖലീഫ് ഉമ്മർ, ഇസ്ലാമിക അടിമക്കച്ചവടത്തിൽ ഉണ്ടാക്കിയ BAQT കരാർ
എന്ന് വിളിച്ചിരുന്ന ഈ കരാർ പ്രകാരം നീണ്ട 600 വർഷത്തോളംപുതുതായി രൂപംകൊണ്ട ഇസ്ലാമിക ഈജിപ്തിലേക്ക് എല്ലാ വർഷവും 360 ഉയർന്ന നിലവാരമുള്ള അടിമകളെ അയയ്ക്കാൻ മകുരിയ(ഇന്നത്തെ നോർത്ത് സുഡാൻ ) നിർബന്ധിതമാ യി.ഏതാണ് കൂടുതൽ ക്രൂരം ?
16പാശ്ചാത്യ അടിമക്കച്ചവടം ഏതെങ്കിലും ദൈവ കൽപ്പനയെ അടിസ്ഥാനമാക്കി യുള്ളതായിരുന്നില്ല.(ബൈബിൾ പറയുന്നു- ആരെങ്കിലും ഒരു മനുഷ്യനെ മോഷ്ടിച്ച് വിൽക്കുകയോ അവനെ കൈവശ൦ വെ ക്കുകയോ ചെയ്താൽ അവൻ വധിക്കപ്പെടണം - പുറപ്പാട്: 21-16) അത് ഒരിക്കലും ഒരു മത പരിപാടി ആയിരുന്നില്ല - .എന്നാൽ ഇസ്ലാമിക അടിമക്കച്ചവടം ഖുറാനും സുന്നത്തും അടിസ്ഥാനമാക്കി യുള്ളതായിരുന്നു . മുഹമ്മദിനു മുൻപ് അതുണ്ടായി രുന്നു വെങ്കിലും ഇസ്ലാമിനു അതു ഒരു മത / സാമൂഹിക /സാ മ്പത്തിക പരിപാടി ആയിരുന്നു [മുഹമ്മദിന് മാത്രം 40 ലധികം അടിമകളുണ്ടായിരു ന്നു. ഏറെ കൊട്ടിഘോഷിക്കപെടുന്ന പാവം ബിലാൽ മുഹമ്മദിന്റെ മരണശേഷം, അബുബേക്കറി നോട് സ്വാതന്ത്ര്യത്തിനായി യാചി ക്കുന്നുണ്ട് -(സാഹിഹ് ബുഖാരി 3755 & പുസ്തകം 57: ഹദീസ് 99)] പറയുക..... ഏതാണ് കൂടുതൽ ക്രൂരം ?
17ഏഴാം നൂറ്റാണ്ടിലെ നിലവിലുണ്ടായിരുന്ന അടിമക്കച്ചവടം ഇസ്ലാം ക്രമീകരിച്ചു വന്നൊക്കെയുള്ളതു കെട്ടിച്ചമച്ച സിദ്ധാന്തമാണ്, കാരണം യഹൂദന്മാർക്ക് അടിമ സംബന്ധിയായി അ തിനുമുമ്പേതന്നെ മുസ്ലീങ്ങളേക്കാൾ കൂടുതൽ ലിബറൽ നിയമങ്ങളുണ്ടായിരുന്നു
(ഉദാ: ജൂതന്മാർ ഓരോ ഏഴാം ശബ്ബത്ത് വർഷത്തിനു ശേഷവും അടിമകളെ സമ്മാനങ്ങൾ മോചിപ്പിച്ചിരുന്നു.
ഇനിയും .... നിങ്ങൾ ഇസ്‌ലാമിക അടിമ വ്യവസ്തിഥി, പാശ്ചാത്യരുടെ അടിമ വ്യവസ്തിഥിയേക്കാൾ ഭേദമെന്ന് വിശ്വസിക്കുന്നുവോ ?
പറയുക..... ഏതാണ് കൂടുതൽ ക്രൂരം ?
ഇപ്പോഴും അടിമകൾ ഉണ്ടല്ലോ, മത, രാഷ്ട്രീയ നേതാക്കൾ ആണ് ഉടമകൾ എന്ന് മാത്രം.
വളരെ നല്ല അറിവ് അപാരം തന്നെ
Feeling pain about our past..!😢😢😢
കറുത്ത വർഗ്ഗക്കാർ എന്ന് പറയുന്നത് തന്നെ അടിമകൾ എന്നായിരുന്നു പറഞ്ഞിരുന്നത്. വിവേചനം എന്തായിരുന്നു എന്നുള്ളത് ഓർത്താൽ ഹൃദയം നുറുങ്ങിപ്പോകും.🥲🙏
തുടക്കത്തിലേ അവതരണം കേട്ട് കഴിഞ്ഞയാഴ്ചയിലെ എപ്പിസോഡിന്റെ അവസാനഭാഗം പോയി നോക്കിയവർ ഉണ്ടോ...?
Really wonderful and touching story specially about slaves of of that area
Waiting ayirunu...first comment idaanu vijarichapol apolekkum ithra views and comments athum within 2 min😮
Oru sanchariyude diary kurippu njan video kanilla...kelkaan aanu eniku ishtam ente imagination iloode njan santhosh sir nte koode povum..
മണ്ടൻ ആവാതെ വീഡിയോയും കൂടെ കാണ് 😄.
മത ഭരണകൂടം ആയാലും മതം അല്ലാത്ത ഭരണകൂടം ആയാലും അന്നും ഇന്നും എന്നും മനുഷ്യനേ അടിമകൾ ആയാണ് കാണുന്നത് 🤔ഭരണകൂടം ഉണ്ടാക്കുന്ന നിയമങ്ങൾ എല്ലാം അതേ പോലെ അനുസരിക്കേണ്ട അടിമകൾ 🤔ഇതിനൊന്നും ഒരു കാലത്തും മാറ്റം ഉണ്ടാകില്ല എന്നതാണ് നഗ്ന സത്യം 🤔.
@@sabual6193 edo ith sancharam alla ഡയറി കുറിപ്പ് aanu...ee program sherikum kelkan ullathaanu chila mandanmarku imagination illathathukond avarku video venam enna karanathaal aanu ithil kurachoke videos ulpeduthiyirikunath..
Way of Mohammed 💚