Being a lady driver, I was not allowed to the unloading company | Gujarat Trip | EP - 11|

Поділитися
Вставка
  • Опубліковано 4 лип 2024
  • #puthettutravelvlog #jelajaratheesh #ladytruckdriver
    #familytime
    #familyvlog
    #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd #gujarat #travel #mahi #daman #diu #diubeach #surat #suratsaree #surattextilemarket #suratcity
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

КОМЕНТАРІ • 748

  • @augustinechemp7617
    @augustinechemp7617 4 дні тому +52

    ഇന്നാണ് ആദ്യമായി ഈ blog കാണുന്നത്,അപ്പോള്‍ പഴയതും ശ്രദ്ധിച്ചു . യാത്ര പോലെ തന്നെ നിങ്ങളുടെ കുടുംബത്തിന്റെ ഐക്യവും സന്തോഷവും അഭിനന്ദനാർഹം.എന്നെന്നും ഇങ്ങനെ മുന്നേറട്ടെ

  • @tgno.1676
    @tgno.1676 4 дні тому +19

    ഇന്ത്യയിലെ ഏറ്റവും സമ്പന്ന സംസ്ഥാനം , കൃഷിയും വ്യവസായവും കൊണ്ടു സമ്പന്നമായ ഗുജറാത്ത്‌, മദ്യം നിരോധിച്ചിട്ട് പോലും അവിടെ സമ്പന്ന മാണ്. അടിപൊളി വീഡിയോ.

    • @carzzup7357
      @carzzup7357 4 дні тому +2

      In Gujarat every were liquor available very easily

    • @ramachandrans2270
      @ramachandrans2270 3 дні тому +1

      congrats to putheyttu team .my request is that the audio may be placed below the Vedio so that we can see the places landscape you are showing us thank you.

    • @user-xo2vo2es3r
      @user-xo2vo2es3r 2 дні тому

      ​@@carzzup7357 *Everywhere

  • @thulaseedharanpillai2175
    @thulaseedharanpillai2175 4 дні тому +49

    എൻ്റെ ജീവിതയാത്രയിലെ പഴയ സ്മരണകൾ പകർന്നുതരുന്ന പുത്തേട്ട് ട്രാവൽസിലെ മെയിൻ ഡ്രൈവർക്കും കൂടെയുള്ള പൊന്നുവിനും രാജേഷ് ബ്രോക്കും ഹൃദയം നിറഞ്ഞ നന്ദി, ആ സ്ഥലങ്ങളിൽ കൂടി സിംഗിൾ റോഡ് പാതയിലൂടെ പോർബന്തറിലേക്കും കച്ചിലേക്കും കൊല്ലത്തു നിന്നു എത്രയോ കയർ ലോഡു കയറ്റി യാത്ര ചെയ്ത അനുഭവങ്ങൾ വീണ്ടും സ്മരണയിൽ വരുന്നു... അന്ന് പോലീസ് കാരിൽ നിന്നും അനുഭവിച്ച യാഥനകളും സ്മരിക്കുന്നു നന്ദി. ഒരായിരം നന്ദി.

  • @rajendrannair3633
    @rajendrannair3633 4 дні тому +14

    ഇന്നത്തെ എപ്പിസോഡ് മുഴുവൻ കോമഡി ആണല്ലോ.രാജേഷ് ബ്രോയുടെ ചിരിയാണ് അടിപൊളി.

  • @nijeshnnair2954
    @nijeshnnair2954 4 дні тому +26

    ഒറ്റക് കിടക്കുന്ന രാജേഷ് ബായ് ക്കു അഭിവാദ്യങ്ങൾ, കൊതുക്കടി കൊള്ളാതിരിക്കാൻ നന്മകൾ നേരുന്നു ❤

    • @JoyJose-gc8mc
      @JoyJose-gc8mc 4 дні тому +3

      പാവം
      പുള്ളിയ്ക്ക് അവരുടെ കൂടെ പോയാൽ പോരായിരുന്നൊ
      ഭക്ഷണം, കുളി, ഒറ്റപ്പെടൽ എല്ലാം
      പിന്നെ രാജേഷ് ബ്രോയുടെ രെകയ്യിൽ മൊബൈൽ ഉള്ളതാണ് ആശ്വാസം😅

  • @PaulPaulTK-dg1em
    @PaulPaulTK-dg1em 4 дні тому +18

    രാജേഷ് രതീഷ് ജലജ പൊന്നു ❤️❤️ നിങ്ങളെല്ലാവരും കൂടി ഞങ്ങളെ ചിരിപ്പിച്ചു കൊല്ലും 😀😀 കുഞ്ഞിക്കിളിയും മുത്തുവിനെയും മിസ്സ് ചെയ്യുന്നു ജോബി ആകാശ് രാജേഷ് ❤❤

  • @justinbruce4975
    @justinbruce4975 4 дні тому +26

    രാജേഷ് ഏട്ടാ രതീഷ്ഏട്ടാ ജലജ മാഡം പൊന്നു കുട്ടി എല്ലാവർക്കും സുപ്രഭാതം❤❤❤❤❤

  • @rajeshazh
    @rajeshazh 4 дні тому +9

    Car കൊണ്ടുപോകുന്ന വണ്ടിയിൽ Tata punch നെ കാണിച്ചതിൽ വളരെ സന്തോഷം punch ഗ്രൂപ്പിൽ അത് share ആയിട്ടുണ്ട് പിന്നെ rajkot കഴിഞ്ഞാൽ Jamnagar ആണ് അവിടെ 1year ഞാൻ ഉണ്ടായിരുന്നു വീഡിയോ കാണുമ്പോൾ പഴയ ഓർമ്മകൾ മനസ്സിൽ വരും Thanks puthettu blog

  • @shnuzworld1298
    @shnuzworld1298 4 дні тому +185

    Camera man fans

    • @saifumkd3906
      @saifumkd3906 4 дні тому +3

      Rajesh bro full urakkam

    • @pramodpramz
      @pramodpramz 4 дні тому

      🤚🏻

    • @sreekanthsomarajan2953
      @sreekanthsomarajan2953 4 дні тому

    • @binumullackal8778
      @binumullackal8778 4 дні тому +1

      പെന്നൂ ഫാൻസ്❤

    • @purushothamanvk7172
      @purushothamanvk7172 3 дні тому

      "masil" pull or catch. 1 your a/c blower may be more from the bottom. 2 you might have reduced salt considerably. 3 you can take Evion 400 tablets (vitamin E) and try.4 Use Muriv enna for massage in effected area. With all best wishes to Sri Ratheesh Jalaja. and all at home.

  • @laluperumbavoor7811
    @laluperumbavoor7811 4 дні тому +23

    മദ്യ നിരോധനത്തിന്റെ കാര്യത്തിൽ ഞാൻ ജലജ മാടത്തോട് യോജിക്കുന്നു.....മദ്യം കൊണ്ട് മനുഷ്യന് ദോഷമേ ഉണ്ടാകൂ.... 👍👍

    • @tulunadu5585
      @tulunadu5585 4 дні тому +5

      പക്ഷെ ഗവണ്മെന്റിനു ഗുണമുണ്ട്, ഭരണത്തിൽ കയറിയാൽ ജനങ്ങൾക്കു ഗുണമുള്ള കാര്യങ്ങൾ അല്ലല്ലോ ചെയ്യുന്നത്

    • @rangeekm5233
      @rangeekm5233 4 дні тому

      @@laluperumbavoor7811 അവിടെ എല്ലാത്തരം വ്യജവദ്യവും കിട്ടും
      കാശുള്ളവർക്ക് പെർമിറ്റ് എടുത്തും കുടിക്കാം.
      ഒരു തരം "വ്യാജ " മദ്യനിരോധനം.
      മനുഷ്യനുള്ള ഒരിടത്തും മദ്യനിരോധനം വിജയിച്ചിട്ടില്ല.
      മയക്കുമരുന്നും ഓരോ ദിനവും കൂടി വരുന്നു.

  • @sajeevsaju1173
    @sajeevsaju1173 4 дні тому +16

    അടുക്കള വാതിൽ തുറക്കുമ്പോൾ രതീഷ് ഏട്ടൻ tug അത് പറിച്ചു എടുക്കുമോ എന്ന്.😍😂 അത് കേട്ടാ രാജേഷ് ഏട്ടന്റെ ചിരി നൈസ് .😘😘

  • @joshikunnel5781
    @joshikunnel5781 4 дні тому +20

    Jelaja is very clever- when Ratheesh pulls her leg questioning where the muscles are, she nicely takes the discussion to her cold. Anyway, both of you are suffering from cold as you might have got wet in the rain. Eat well, have good rest. Rajesh and Ponnukkutty seem to be silent. Rajesh's joke of running to escape the train😅😅. Rajesh's policy of " tour first, load next" is good as all the 4 of you could go to Gir.

    • @tulunadu5585
      @tulunadu5585 4 дні тому +8

      ഇംഗ്ലീഷ് മീഡിയം ആയിരിക്കും 😀😀

    • @elizabeththomas2258
      @elizabeththomas2258 4 дні тому +2

      Vitamin E

  • @Dreams-kp4ki
    @Dreams-kp4ki 4 дні тому +4

    നിങ്ങളുടെ മേന്മ എന്തന്നു വച്ചാൽ..ഏതു സാഹചര്യത്തിലും ഹാപ്പി ആണ്..അങ്ങനെ ആണ് വേണ്ടത്. ആഹാരം കഴിക്കാൻ തന്നെ കാറിൻ്റെ സൈഡിൽ നിന്ന് കഴിച്ചു.... വല്ല്യരു ട്രാൻസ്പോർട്ട് ഓണറിൻ്റെ ഒരു അഹങ്കാരവും ഇല്ല...🎉🎉

  • @justinbruce4975
    @justinbruce4975 4 дні тому +10

    ആ മതിലിന് പറയുന്ന പേരാണ് സ്നേഹമതിൽ❤❤❤

  • @crazyrockingboy
    @crazyrockingboy 4 дні тому +9

    NH 47 Kanyakumary Selam highway ആയിരുന്നു
    NH 17 ആയിരുന്നു ഇടപ്പള്ളി പനവേൽ ഹൈവേ

  • @paravoorraman71
    @paravoorraman71 4 дні тому +26

    പുത്തേട്ട് ട്രാവൽ വ്ലോഗിലെ എല്ലാ അംഗങ്ങൾക്കും ഒരു സുപ്രഭാതം 🌞.ഗുജറാത്തിൽ നിന്നുള്ള ആളുകൾ ദാമനിലേക്ക് മദ്യപിക്കാൻ പോകുന്നു

    • @k.c.thankappannair5793
      @k.c.thankappannair5793 4 дні тому +2

      Happy journey 🎉

    • @venkateswaransd1031
      @venkateswaransd1031 4 дні тому +1

      It is good to see all is well. Don't you think it is extremely difficult for a women to be a driver of an heavy vehicle. Why don't you ask her to take care of office management and become an anthreponor. You can even think of all the four to be in the management. It is only my sincere advice. It is better to avoid talking while driving the heavy vehicle. Please consider.

  • @praveenkumarpai
    @praveenkumarpai 4 дні тому +37

    മെയിൻ ഡ്രൈവർ മോഡിജിക്ക് ഒരു മെയിൽ അയക്കണം, തങ്ങളുടെ ഗുജറാത്ത് സംസ്ഥാനത്തിൽ സ്ത്രീ ഡ്രൈവർമാരോട് കാണിക്കുന്ന വിവേചനം, "BETI BACHAVO BETI PATAVO" എന്ന് എഴുതിയാൽ മാത്രം പോരാ പ്രവൃത്തിയിൽ വരുത്തണം എന്ന്. കാര്യം ആയിട്ടാണ് ഞാൻ പറയുന്നത് (മൻ കീ ബാത്തിൽ പറഞ്ഞാലും മതി) കൂടെ പൊന്നുമോളും ഉണ്ടല്ലോ നന്നായി ഹിന്ദി അറിയാമല്ലോ? putheettu ട്രാവൽ ബ്ലോഗ് കുടുംബത്തിന് കട്ട സപ്പോർട്ട്! 💪💪🇮🇳🇮🇳🇮🇳

    • @divinewind6313
      @divinewind6313 4 дні тому +2

      Lady drivermare mathram alla , purath ninnula ladiesne motham kayatilla ennanu paranjath. Pinne private companiesil edapedan govtnu parimithi und.

    • @afsalma9431
      @afsalma9431 4 дні тому

      😂😂

    • @anoopprabhakaran6725
      @anoopprabhakaran6725 4 дні тому

      അത് തന്നെ

    • @praveenkumarpai
      @praveenkumarpai 4 дні тому

      @@divinewind6313 കമ്പനി നിയമം അനുസരിച്ചല്ലേ pvt co പ്രവർത്തിക്കുന്നത് ? ഇത് വിവേചനം തന്നെ, പ്രതികരിക്കണം ജലജ madam ! തീര്ച്ച്യായും ഫലം ഉണ്ടാകും.

    • @geevarghesepalavilayil2910
      @geevarghesepalavilayil2910 4 дні тому

      No use for complaints; only promises.

  • @sureshkumars2567
    @sureshkumars2567 4 дні тому +13

    മെയിൻ ഡ്രൈവർ വിറ്റാമിൻ ഡി കാൽസ്യം ഒന്ന് ചെക്ക് ചെയ്യുക കാൽ തണുക്കാതെ നല്ല പോലെ കവർ ചെയ്തു ഉറങ്ങുക

  • @VergheseJohn
    @VergheseJohn 4 дні тому +18

    Dehydration causes muscle cramps. Drink water sufficiently.

  • @akhilp770
    @akhilp770 4 дні тому +13

    കുഞ്ഞികിളി ഫാൻസ്❤

  • @sujithmachad1798
    @sujithmachad1798 4 дні тому +13

    ആ വെള്ള വസ്ത്രം ധരിച്ച് പോകുന്ന സ്ത്രീകൾ ജൈനമത സന്യാസിനിമാരാണ് എന്നാണ് എൻ്റെ അറിവ്. അവരിൽ ഏറ്റവും സീനിയർ ആയ വ്യക്തിയെയാണ് ആ വണ്ടിയിലിരുത്തി തള്ളികൊണ്ടു പോകുന്നത്.

  • @Linesh83
    @Linesh83 4 дні тому +11

    ഈ വീഡിയോ നനായി കാരണം നിങ്ങൾ തങ്ങളിൽ വർത്താനം.. അങ്ങോട്ടും തിരിച്ചും thug ..!!😂😂😎 കൊച്ച് മുതലാളി ആണ് വർത്താനം ആക്കിയത്.. ഒരു suggestion ഉണ്ട് പിന്നിൽ ഇരുന്ന് വീഡിയോ എടുക്കുന്നതും കാണാൻ രസം ഉണ്ട് ഞാൻ പറഞ്ഞത് ഡ്രൈവർ , റോഡ് , side ഇരിക്കുന്ന ആൾ എല്ലാം ഒന്നിച്ചു കിട്ടും .. പൊന്നു കിളി dress എടുക്കുന്ന വീഡിയോ ആക്റ്റീവ് ആയിരുന്നു .. പിന്നെ പഴയപോലെ shy ആയി .. main ഡ്രൈവർ കാല് വേദന മാറാൻ 🙏🏽

  • @mknair6789
    @mknair6789 4 дні тому +5

    ❤❤❤ Good morning Dearest Puthettu family and followers 🎉🎉🎉
    ഇന്നത്തെ വീഡിയോ ദൃശ്യങ്ങൾ കണ്ടു. ആകെ ഒരു തിരക്കു പിടിച്ച ദിവസം, അല്ലെ ?. ഏതായാലും വണ്ടി ലക്ഷ്യസ്ഥലത്ത് എത്തിയല്ലോ?
    പുറം കാഴ്ചകൾ അത്ര മനോഹരം ആയിരുന്നു എന്നു പറയുന്നത് ശരിയാണോ, അല്ല . പക്ഷെ നിങ്ങളുടെ വിവരണങ്ങൾ കേൾക്കാൻ നല്ല സുഖമുണ്ടായിരുന്നു. ഇന്ന് മൊത്തം രാജേഷ് ബ്രോയും പൊന്നു കുട്ടിയും റെസ്റ്റിൽ ആയിരുന്നല്ലോ?
    രാജേഷ് ബ്രോ സത്യത്തിൽ സങ്കടപ്പെട്ടോ . നിങ്ങളേവരും റൂമിലോട്ട് പോയപ്പോൾ ബ്രോയുടെ മുഖം വാടിയിരുന്നതായി തോന്നി; പക്ഷെ ശരിക്കും ഒരു നല്ല അനിയനായി ചിരിച്ച് കൊണ്ട് തന്നെ നിങ്ങളെ യാത്രയാക്കി.
    ഗിർ വനം കാണാൻ പോകാൻ തീരുമാനിച്ചു അല്ലെ . നല്ല കാഴ്ചകൾ കാണാൻ സാധിക്കും എന്ന് കരുതുന്നു. നിങ്ങളെക്കാൾ കൂടുതൽ ഈ യാത്ര ആസ്വദിക്കുന്നത് ഞങ്ങൾ ഫോളോവേഴ്സാണ്. അതാണ് സത്യം .
    😂😂😂
    തുടർന്നുള്ള കാഴ്ചകൾക്കായി കാത്തിരിക്കുന്നു . സ്നേഹത്തോടെ സ്വന്തം മുരളി ചേട്ടൻ❤❤❤🎉🎉🎉

  • @muralidharannair2404
    @muralidharannair2404 4 дні тому +4

    Puthettu family members ❤️❤️❤️❤️ jalaja, ratheesh, Rajesh, ponnu happy journey ❤❤❤❤❤❤❤

  • @shefirali
    @shefirali 4 дні тому +9

    nammalu ponnu kutti paranjapole allaavarkkum saadhakam 😂nammalu muthu fans evide varu❤️❤️

  • @subrahmanianpksubrahmanian5965
    @subrahmanianpksubrahmanian5965 4 дні тому +4

    ഒരു തിരുത്ത് ഉണ്ട്
    NH47 കന്യാകുമാരി - സേലംആയിരുന്നു
    ഇടപ്പള്ളി - പനവേൽ NH 17 ആയിരുന്നു.

  • @bennyjoseph9776
    @bennyjoseph9776 4 дні тому +7

    Good morning puthettu family members have a great day ❤

  • @anithavinod4175
    @anithavinod4175 4 дні тому +3

    പുത്തട്ടു കുടുംബാംഗങ്ങൾക് എല്ലാവർക്കും ആശംസകൾ ❤️🥰

  • @dharmarajanv.r5259
    @dharmarajanv.r5259 4 дні тому +6

    Good morning Puthettu family have a happy & safe journey

  • @ammathewmathew6631
    @ammathewmathew6631 4 дні тому +7

    Hai Good Morning to Puthettu family and have a😊 nice and safe journey

  • @AromalKR-sq6gn
    @AromalKR-sq6gn 4 дні тому +6

    എന്റെ കുടുബത്തിന് ആശംസകൾ ❤️❤️❤️

  • @marymmapious8810
    @marymmapious8810 3 дні тому +1

    Super travel vlog...Adipoly

  • @E.VVasudev
    @E.VVasudev 4 дні тому +5

    മോർബി എന്ന സ്ഥലത്തെ കുറിച്ച് പറഞ്ഞപ്പോൾ 1979 ആഗസ്റ്റിൽ മോർബി ഡാം പൊട്ടിയത് മനസ്സിലേക്ക് ഓടിയെത്തി. 25000
    പേർ മരിച്ചു എന്ന് (ഏകദേശം) കനത്ത മഴയെ തുടർന്നാണ് ഡാം തകർന്നത്. 12-30 അടി ഉയരത്തിൽ വെള്ളം ഇരച്ച് വന്നു. മഴയെ തുടർന്ന് ഡാം കവിഞ്ഞ് ഒഴുകി.

    • @VijayaKumar-cm6ep
      @VijayaKumar-cm6ep 4 дні тому

      मोरवी मे दीवार घडी अंजता। कारखाना यही है

  • @user-gx4ct5mn3q
    @user-gx4ct5mn3q 4 дні тому +7

    Supper family

  • @parameswaranpm8354
    @parameswaranpm8354 4 дні тому +4

    Good Morning to the Crew.... Jalaja Mam have beautiful Narration Sound.... Her Voice Modulation is Super (Can shine as a Dubbing Artist too) .. The Sound Modulation of Camera Man is also Super....

  • @reenaK-ut3in
    @reenaK-ut3in 4 дні тому +27

    ഗുജറാത്തിൽ മദ്യപാനികൾ കുറവാണ്.
    കൂടുതൽ പേരും സസ്യാഹാരം ശീലമാക്കിയവർ.
    രോഗികളും ആശുപത്രികളും കുറവാണ്.
    അവിടുത്തെ തൊഴിലാളികൾ ജോലി തേടി മറ്റു സംസ്ഥാനങ്ങളിൽ പോകാറില്ല👍🙏.

    • @monsonmathew1072
      @monsonmathew1072 4 дні тому +7

      ഗൾഫിൽ ഇപ്പോൾ ഗുജറാത്തികൾ ഒരുപാട് ഉണ്ട്

    • @JithinJithu-dk5zi
      @JithinJithu-dk5zi 4 дні тому

      ഗുജറാത്തികളിൽ 70%perum മദ്യപിക്കുന്ന ആളുകൾ ആണ് അവിടെ കുടുതലും വാറ്റ് charayamആണ് പൊട്ടിലി എന്നുപറയും പിന്നെ രാജസ്ഥാനിൽ നിന്നും മധ്യ പ്രദേസ്‌ ഇൽ നിന്നും ബ്ലാക്കിൽ കൊണ്ട് വരുന്ന മദ്യവും സുലഭമായി കിട്ടുന്നു അവിടെത്തെ desi ചാരായം കുടിച്ചു ഒരു പാട് പേര് മരിക്കുന്നും ഉണ്ട്

    • @divinewind6313
      @divinewind6313 4 дні тому +6

      @@monsonmathew1072 Njanum gulfil aanu. Gujuratikal businessil aanu kooduthal ullath.

    • @vilasinikn9789
      @vilasinikn9789 4 дні тому +10

      @@reenaK-ut3in നമ്മൾ മലയാളികൾക്ക് ഗുജറാത്തിനെ എന്തോ അംഗീകരിയ്ക്കാൻ മടിയാണ്

    • @josephcm2061
      @josephcm2061 4 дні тому +5

      ഗുജറാത്ത് വാറ്റ് ചരായത്തിൻ്റെ കേന്ദ്രം ആണ് എല്ലാ ഗ്രാമങ്ങളിലും വാറ്റ് ഉണ്ട് സർക്കാരിന് ടാക്സ് നഷ്ടം ആയിരിക്കും പോലീസ് കാരും നേതക്കാൻ മാരും പൈസ ഉണ്ടാക്കുന്നു രാജസ്ഥാനിൽ നിന്നും പഞ്ചാബിൽ നിന്നും ഇംഗ്ലിഷ് മദ്യം ധാരാളം കള്ളക്കടത്ത് ആയി എത്തുന്നു പിന്നെ ദമൻ ആൻഡ് ദിയു വിൽ ഇഷ്ട്ടം പോലെ ഉണ്ട് മദ്യം നിരോധിച്ചത് കൊണ്ട് യാതൊരു അടിസ്ഥാനവുമില്ല

  • @saundarya3759
    @saundarya3759 4 дні тому +2

    Happy and Safe Journey 🎉🎉🎉.
    എല്ലാവർക്കും ആശംസകൾ ❤❤❤

  • @MohanKumar-hf5gz
    @MohanKumar-hf5gz 4 дні тому +5

    Rajesh & team. Nice jokes during the entire conversation. Have a great day ahead.

  • @aiswarya.t6567
    @aiswarya.t6567 4 дні тому +4

    Happy Journey 🎉🎉

  • @vaisakhsampath8316
    @vaisakhsampath8316 4 дні тому +3

    കന്യാകുമാരി സേലം High way ആയിരുന്നുNH 47 ഇടപ്പള്ളി പനവേൽ NH 17ആയിരുന്നു

  • @jainjoy4784
    @jainjoy4784 4 дні тому +5

    Happy journey ❤

  • @AshrafAchu-ul8he
    @AshrafAchu-ul8he 4 дні тому +6

    Camera man hi ❤❤❤ Happy journey

  • @user-ul5lf2pt2r
    @user-ul5lf2pt2r 4 дні тому +2

    Gud family team work ❤

  • @nairanand
    @nairanand 4 дні тому +2

    എല്ലാവർക്കും നമസ്കാരം ക്യാമറ അടിപൊളി ശുഭയാത്ര 🌹🌹🙏🙏👍👍❤️❤️

  • @krishnakumari5729
    @krishnakumari5729 4 дні тому +2

    Lorde erakkunna sthalam vare mazhayumkondupoya trip adipoli ❤❤❤❤

  • @NekrajeBhatcom
    @NekrajeBhatcom 4 дні тому +6

    ഒരു സ്ത്രീ ഡ്രൈവർ ആയതുകൊണ്ട് അകത്തേക്ക് കയറാൻ പാടില്ല എന്നത് ആ നയം മാറ്റണം കാലത്തിന്റെ മാറ്റം വരുമ്പോൾ ഈ നയത്തിനും മാറ്റം വരേണ്ടതാണ്

  • @jayaabraham8517
    @jayaabraham8517 4 дні тому +1

    Hats off Puthettu family. 🥰

  • @acharyajayan3846
    @acharyajayan3846 4 дні тому +2

    ❤❤❤❤ puthettu travels

  • @vipinkl1444
    @vipinkl1444 4 дні тому +7

    👉Good morning Puthettu travel fan's 🙏
    Ep-11👈
    Gujrath trip 👈

  • @spradeepkumarschandrasheka672
    @spradeepkumarschandrasheka672 4 дні тому +3

    Awesome vlog mam 😊😊😊😊

  • @chandrababu.n6716
    @chandrababu.n6716 4 дні тому +2

    Good morning dear all... Have a nice journey

  • @marysusai407
    @marysusai407 4 дні тому +2

    Safe journey family 👍

  • @noufalm902
    @noufalm902 4 дні тому +27

    അവർക്ക് അറിയില്ല കേരളത്തിൽ ലേഡീസ് ഡ്രൈവേഴ്സ് പുലിക്കുട്ടികൾ ഉണ്ടെന്നു
    ❤️❤️❤️
    Putthett fans 👍 അടിക്കുക

  • @sreevarma9281
    @sreevarma9281 4 дні тому +1

    Next achievement 400k,family members please achieve the target, safe journey God bless you all

  • @govindankuttykeippully1638
    @govindankuttykeippully1638 4 дні тому +3

    Rajkot has got several casting companies. Also lot of machine making units (lathes, milling machines, cnc machines etc.)

  • @noohahmed2478
    @noohahmed2478 4 дні тому +1

    Have a nice trip. Congrats to puthettu vlogs ❤

  • @RajeshRaju-px3xz
    @RajeshRaju-px3xz 4 дні тому +3

    Very good morning puthettu family ❤❤❤❤

  • @De-tw7by
    @De-tw7by 4 дні тому +1

    I watch all the episodes, great to see the new places. Thank you team❤

  • @abymathew4340
    @abymathew4340 4 дні тому +1

    New York Yankees, Baseball Cap 😆 Very good.

  • @user-en8ci8hk3g
    @user-en8ci8hk3g 4 дні тому +3

    ❤️ പുത്തെറ്റ് ഫാമിലി ഇഷ്ട്ടം ❤

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc 4 дні тому +3

    ഓരോ ദിവസവും വ്യത്യസ്തമായ കാഴ്ചകൾ ❤️❤️❤️

  • @thankamthekkepat
    @thankamthekkepat 4 дні тому

    Rajesh bro and Ponnoose resemble a lot.......even the laugh and mannerisms........could pass off as father and daughter❤

  • @shajisaif3393
    @shajisaif3393 4 дні тому +2

    Super ❤🎉

  • @sunilsasidharan7098
    @sunilsasidharan7098 4 дні тому +3

    രതീഷ് Bai പറഞ്ഞതുപോലെ കള്ള് ഇല്ലേലും ഗുജറാത്തിൽ മിക്ക സ്ഥലത്തും വാറ്റ് ഉണ്ട

  • @mohanpt7110
    @mohanpt7110 4 дні тому +1

    എല്ലാവർക്കും ശുഭയാത്ര നേരുന്നു

  • @kannananish7888
    @kannananish7888 4 дні тому +2

    Super 👌 adipoli 👍

  • @premankpkn7772
    @premankpkn7772 4 дні тому +2

    എല്ലാവർക്കും ആയിരമായിരം ആശംസകൾ❤❤❤❤❤🎉

  • @dileepdili
    @dileepdili 4 дні тому +1

    Super video

  • @suresh57
    @suresh57 4 дні тому +17

    വെള്ളം അധികം കുടിച്ചില്ലെഗിൽ മസിൽ കയറും.

  • @shibujohn5403
    @shibujohn5403 4 дні тому +1

    ❤❤❤❤👍👍👍👍അടിപൊളി അടിപൊളിസൂപർ വിഡിയോ super Entertainment 😂😂😂chattaaaaa ❤ Chachi ❤Rajash bro ❤ponnuuu ❤🙋‍♂️🙋‍♂️🙋‍♂️🙋‍♂️ഒരു സിനിമ കണ്ട സുഖം ❤Thanku so much ❤❤stay blessed my Dears ❤❤❤

  • @shibuc3397
    @shibuc3397 4 дні тому +1

    ഇന്നത്തെ വീഡിയോയും സൂപ്പർ 🥰👍

  • @harirohitnair4016
    @harirohitnair4016 4 дні тому

    So beautiful😍💓 and awesome family. Love you all

  • @abhijit1509ibskol
    @abhijit1509ibskol День тому

    Really loved your channel, lots of love and regards from Bengal

  • @kjalfred1498
    @kjalfred1498 3 дні тому

    പുത്തേറ്റ് ട്രാവൽ വ്ലോഗ് എനിക്കേറ്റവും ഇഷ്ടപ്പെട്ട youtube ചാനലാണ്. Informative മാത്രമല്ല, ഒച്ചയും ബഹളവും കോപ്രായങ്ങളുമില്ല. ആർക്കും ഇമ്പം തോന്നുന്ന മനസിന് സന്തോഷവും സമാധാനവും നൽകുന്ന youtube channel ആണ്. എന്തൊരു സ്നേഹം തുളുമ്പുന്ന ഒരുമയുള്ള കൂട്ടുകുടുംബം. മക്കളുടെ പേരിൽ പോലും സ്നേഹവും വാത്സല്യവും കരുതലും, ആശംസകൾ, അഭിനന്ദനങ്ങൾ ******************

  • @AjmalKoottigal
    @AjmalKoottigal 4 дні тому +2

    All the best 😊

  • @YesudasanbabyBabytharakan
    @YesudasanbabyBabytharakan 4 дні тому +1

    Good morning God bless you Take care 🙏

  • @Reny_KL30
    @Reny_KL30 4 дні тому +1

    First ❤😊🤗

  • @satishvm4447
    @satishvm4447 4 дні тому

    Exciting yyatra spr ❤

  • @AbhishekAbhishek-sk2ks
    @AbhishekAbhishek-sk2ks 4 дні тому +1

    Super 😍

  • @ajith5293
    @ajith5293 4 дні тому +2

    കാലിന്റെ മസിൽ പിടിക്കുന്ന അസുഖത്തിന് ഒരു ചെറിയ പരിഹാരം പറഞ്ഞു തരാം.. ബെഡിൽ നിന്ന് എഴുന്നേറ്റു ഉപ്പൂറ്റി ( heel ) ഉറപ്പിച്ചു പത്തു ചുവട് നടന്നു നോക്കുക.. അനുഭവത്തിൽ നിന്ന്.. ❤️🌹

  • @MammenAnjilivelilMammen
    @MammenAnjilivelilMammen 4 дні тому +3

    Tribals are allowed to distill their own liquor. Most of them sell it to local non tribals

  • @anilkoikal
    @anilkoikal 4 дні тому

    Rajesh bro vannukazhinju.....olam aayi....enjoy

  • @user-od4be3gq2d
    @user-od4be3gq2d 4 дні тому +2

    ഗുഡ്മോണിങ് എല്ലാവർക്കും❤❤❤❤

  • @udaykumarnair6610
    @udaykumarnair6610 4 дні тому +3

    Jain's temple is called "Jain derasar" and lot of in gujarat

  • @krishnakumarpa9981
    @krishnakumarpa9981 4 дні тому +2

    Morvi was famous for watch, clocks etc. Dam collapsed n washed out long back

  • @sahadevannair5314
    @sahadevannair5314 4 дні тому +2

    ശുഭദിനം എല്ലാവർക്കും🎉❤

  • @aneesjumanaaneesjumana6943
    @aneesjumanaaneesjumana6943 4 дні тому +2

    Ella vedio sum kanunnund ❤

  • @kuruvillathomas6891
    @kuruvillathomas6891 4 дні тому +1

    Rajesh bro എന്തൊരു പാവമാണ് so nice 👍❤

  • @radhakrishsna4224
    @radhakrishsna4224 4 дні тому +6

    പുത്തെട്ട് ട്രാവൽ എല്ലാഅംഗങ്ങൾക്കും ഒരു നല്ലദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @foodcourt3169
    @foodcourt3169 4 дні тому +2

    ഇവിടെ എന്റെ ഏട്ടൻ ചോദിക്കാ.. രാജേഷ് ബ്രോ വന്നിട്ടും, എന്തിനാണ് ചേച്ചിയെകൊണ്ട് വണ്ടി ഓടിപ്പിക്കുന്നത് എന്ന്.. 😊

  • @rashimissu
    @rashimissu 4 дні тому +5

    Old NH-47 selam to kanyakumari & edappally - panvel NH - 17

    • @leninbalachandran
      @leninbalachandran 4 дні тому

      NH 66 kanyakumari to panavel

    • @rashimissu
      @rashimissu 4 дні тому

      @@leninbalachandran nowadays NH-66 kanyakumari to panvel but this highway from edappally to panvel with NH-17 and selam to kanyakumari via palghat, ernakulam Thiruvananthapuram NH-47 nowadays NH-544 edappally to selam

  • @thomasjoseph3055
    @thomasjoseph3055 4 дні тому +1

    ❤❤ Good morning ❤❤ all' puthettu family ❤️🥰

  • @thahirkm2319
    @thahirkm2319 4 дні тому +2

    Edappally_Panvel highway NH17 ആയിരുന്നു
    NH47 Salem-Kochi ആയിരുന്നു

  • @user-if7kv5lr3x
    @user-if7kv5lr3x 4 дні тому +1

    Super ❤❤❤❤❤❤❤❤❤

  • @Luna-tb5yh
    @Luna-tb5yh 3 дні тому

    welcome പറയാനും നന്ദി പറയാനും നിങ്ങളുടെ ഇളയമകൾക്ക് ആ ജോലി കൊടുത്തു കൂടെ❤❤❤

  • @SajanNa
    @SajanNa 4 дні тому +2

    ഗുഡ് മോർണിംഗ് ❤️❤️❤️🙏🙏🙏👍👍👍

  • @vishnuvijayan3585
    @vishnuvijayan3585 4 дні тому +1

    First' comment.. haii

  • @jayankg394
    @jayankg394 4 дні тому +1

    katta waiting for next video

  • @praveenkumar-tm1ov
    @praveenkumar-tm1ov 4 дні тому

    Amazing

  • @johncpaul9655
    @johncpaul9655 4 дні тому +1

    Chettanum അനിയനും commady ആണു. 🎉🎉