Received an honor from Surat Malayali Samajam | Gujarat Trip | EP - 15 | Jelaja Ratheesh |

Поділитися
Вставка
  • Опубліковано 8 лип 2024
  • #puthettutravelvlog #jelajaratheesh #ladytruckdriver
    #familytime
    #familyvlog
    #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd #gujarat #travel #mahi #daman #diu #diubeach #surat #suratsaree #surattextilemarket #suratcity #suratmalayalisamajam
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

КОМЕНТАРІ • 821

  • @rajaniraju7389
    @rajaniraju7389 19 днів тому +366

    രതീഷ് ബ്രോ ഒരു സകലകലാവല്ലഭൻ തന്നെയാണ് ഒരു കുടുംബത്തിന്റെ നെടുംതൂൺ അറിയാത്തതായി ഒരു കാര്യങ്ങളും ഇല്ല ഒരു നല്ല വ്യക്തി ഒരു നല്ല മനസ്സിന്റെ ഉടമ ഒരു നല്ല മകൻ ഒരു നല്ല ഭർത്താവ് ഒരു നല്ല അച്ഛൻ ഒരു നല്ല കൂടപ്പിറപ്പ് സുഹൃത്തുക്കൾക്ക് ഒരു നല്ല സുഹൃത്ത് ഒരു മനുഷ്യനെ കുറിച്ച് ഇതിൽ കൂടുതൽ ഞാൻ എന്തു പറയാൻ

  • @tulunadu5585
    @tulunadu5585 19 днів тому +154

    പുത്തട്ടിനെ അനുമോദിച്ച സൂറത്തു മലയാളീ സമാജത്തിന് അഭിനന്ദനങ്ങൾ.
    എവിടെ ചെന്നാലും മലയാളീ പൊളിയല്ലേ 👍👌👌👌

  • @ArushiDileesh
    @ArushiDileesh 19 днів тому +92

    ഒരു കുടുംബം എങ്ങനെ കൊണ്ടുപോകണം എന്നും അതുപോലെ ബിസിനസ്‌ എങ്ങനെ കൊണ്ടുപോകണം എന്നും കൃത്യമായി എല്ലാവരെയും ഒരുമിപ്പിച്ചു കൊണ്ടുപോകുന്ന ക്യാമറ man അതുപോലെ കൂടെ സപ്പോർട്ട് ചെയുന്ന main driver കട്ടക്ക് കൂടെ നിൽക്കുന്ന അനിയൻ ഈ കാലഘട്ടത്തിൽ പ്രേത്യേകിച് ശകലം ക്യാഷ് ആയി കഴിയുമ്പോൾ കുടുംബക്കാരെ മറക്കുന്നവർ ഉള്ള കാലത്ത് ബിസിനസ് മാത്രം അല്ല കുടുംബവും ഒരുമിച്ചു കൊണ്ടുപോകുന്ന സകലകലാ വല്ലഭൻ ക്യാമറാമാൻ അടിപൊളി ആണ്

    • @johnvarghese2901
      @johnvarghese2901 19 днів тому +6

      കണ്ണ് പറ്റുന്ന വർത്താനം പറയല്ലേ

    • @josegeorge9687
      @josegeorge9687 19 днів тому

    • @vmc1902
      @vmc1902 19 днів тому

      ❤️👍

  • @anilvazhayilvazhayil3207
    @anilvazhayilvazhayil3207 19 днів тому +48

    സൂററ്റ് മലയാളി സമാജം കൊടുത്ത സ്വീകരണത്തിന് ഒരു ബിഗ് സല്യൂട്ട് എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @PaulPaulTK-dg1em
    @PaulPaulTK-dg1em 19 днів тому +94

    സൂറത്ത് മലയാളി സമാജത്തിന്റെ സ്വീകരണം. 👍 അവരുടെ സ്നേഹപ്രകടനം എന്താവശ്യം വന്നാലും അവരെ ഏത് ടൈമിലും വിളിക്കാം ഗുജറാത്തും മഹാരാഷ്ട്രയും 👍 ചേച്ചിമാരുടെ സന്തോഷം വളരെയധികം ആദ്യമായി ലോറിയിൽ കയറിയതിന്റെ ത്രില്ല് ❤ സൂറത്ത് മലയാളി സമാജത്തിന് ഞങ്ങളുടെ എല്ലാവരുടെ പേരിലും നന്ദി പറയുന്നു🌹🌹

  • @jibuhari
    @jibuhari 19 днів тому +31

    സൂറത്ത് മലയാളി സമാജം ആളുകളെ കാണാനും അവരുടെ സന്തോഷത്തിൽ ഒരു പ്രേക്ഷകൻ ആയി പങ്കു ചേരാൻ അവസരം ലഭിച്ചതിലും വലിയ സന്തോഷം. ഇതിനു അവസരം നൽകിയ സൂറത്ത് മലയാളി സമാജത്തിനും.. പുത്തെറ്റ് ട്രാവൽ വ്ലോഗ് ഇനും അഭിനന്ദനങൾ....🎉🎉

  • @g.girishdevaragam2438
    @g.girishdevaragam2438 19 днів тому +15

    എൻ്റെ പ്രിയപെട്ടവരെ ആദരിച്ച സമാജം പ്രവർത്തകർക്ക് ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി രേഖപ്പെട്ടു ത്തുന്നു❤

  • @chandrababu.n6716
    @chandrababu.n6716 19 днів тому +47

    സുരറ്റു മലയാളി സമാജം പ്രവർത്തകർക്ക് കൊല്ലംകാരുടെ വക നന്ദി അറിയിച്ചുകൊള്ളുന്നു. Puthettu team നു ശുഭയാത്ര. 👍👍👍❤️❤️❤️

  • @prpkurup2599
    @prpkurup2599 19 днів тому +30

    കേരളത്തിന്‌ വെളിയിലും വിദേശത്തും ഉള്ള മലയാളി സമാജങ്ങൾ കുട്ടയ്മകൾ എല്ലാം തന്നെ മറ്റു മലയാളികളെ സഹായിക്കുന്നതിൽ വളരെ മുന്നിൽ ആണ് അത് എല്ലാ തരത്തിലും ഉള്ള സഹായങ്ങൾ അവർ ചെയ്യുന്നു ചെയ്തു കൊണ്ടിരിക്കുന്നു ലോകത്തിൽ ഉള്ള എല്ലാ മലയാളി സമാജങ്ങൾളോടും നന്ദിയും കടപ്പാടും ഈ you ട്യൂബ് ചാനലിൽ കുടി അറിയിക്കുക ആണ് അവർക്കു എല്ലാ ആശംസകളും നേരുന്നു 🙏

  • @adinath3610
    @adinath3610 19 днів тому +20

    സൂറത്ത് മലയാളി അസോസിയേഷന് ഞങ്ങൾ തൃശ്ശൂർക്കാരുടെ അഭിനന്ദനങ്ങൾ❤️❤️❤️❤️❤️

  • @unnikrishnanunni6539
    @unnikrishnanunni6539 19 днів тому +40

    ദേവികയും ഗോപികയും ഒരേ സൗണ്ട് ഒരാൾ ഇംഗ്ലീഷ് ഒരാൾ ഹിന്ദി എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 👍👍👍

  • @shinevk3018
    @shinevk3018 19 днів тому +91

    നിങ്ങൾ ചെയുന്ന ഏറ്റവും വലിയ കാര്യം.... ലോറി ഫീൽഡ് ഒരു മാന്യമായ തൊഴിലിടം ആണെന്ന് ലോകത്തെ കാണിച്ച് കൊടുക്കുന്നു...❤❤അച്ഛന്റെ പണി ലോറി ഡ്രൈവർ ആണെന്ന് പറയുമ്പോൾ പുച്ഛം കലർന്ന ചിരി സമ്മാനിച്ച ചില ആളുകളെ ചെറുപ്പത്തിൽ കണ്ടിട്ടുണ്ട്.. 😄😄

  • @jayanv7062
    @jayanv7062 18 днів тому +7

    ചേട്ടച്ഛൻറെ അനിയൻ കുട്ടനാണ് താരം.ചേട്ടനോടുളള വിനയവും സ്നേഹവും ആദരവും ആവശ്യനേരത്ത് ഒരു മകന് ചേർന്ന ചാപല്യങ്ങളും ആ മുഖത്ത് എപ്പോഴും പ്രകടം.
    രാജേഷ് നിങ്ങൾ സൂപ്പറാടോ.ചേട്ടൻ ഹീറോയും🎉🎉🎉🎉

  • @GangadharanChelakkara-ub7gt
    @GangadharanChelakkara-ub7gt 19 днів тому +28

    നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഞാൻ എൻ്റെ പേരക്കുട്ടിക്കും കുഞ്ഞിക്കിളി എന്നാണ് ഓമനപേരിട്ടിരിക്കുന്നത്

  • @PankajakshanTM-yk7hz
    @PankajakshanTM-yk7hz 18 днів тому +7

    സുറത്ത് മലയാളി സമാജത്തിന്റെ വിലമതിക്കാനാവാത്ത അംഗീകാരം കിട്ടിയ പുത്തേട്ട് വ്ളോഗിലെ എല്ലാവർക്കു . അഭിനന്ദനങ്ങൾ

  • @premantk6004
    @premantk6004 19 днів тому +12

    വടകരയുടെ ആശംസകൾ. സൂറത്ത് മലയാളി അസോസിയേഷൻ്റെ സ്നേഹത്തിന് അഭിനന്ദനങ്ങൾ.

  • @prabhakumar2748
    @prabhakumar2748 19 днів тому +12

    സൂറത്തു മലയാളി സമാജത്തിനും,Puthettu ഫാമിലി ക്കും ഞങ്ങൾ കുട്ടനാട്ടുകാരുടെ ഹൃദയം നിറഞ്ഞ 🌹അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹

  • @oommenbinu5439
    @oommenbinu5439 19 днів тому +48

    സുററ്റ് മലയാളി സമാജം പ്രവർത്തകർ ഒത്ത് ചേർന്ന് കൊടുത്ത സ്നേഹത്തിന് ഒരു ബിഗ് സലൂട്ട്. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.❤❤❤❤

    • @user-fn4pd2gr2z
      @user-fn4pd2gr2z 19 днів тому +1

      ബിഗ് സല്യൂട്ട്

    • @lucyvarghese4655
      @lucyvarghese4655 19 днів тому +4

      പുത്തെത്തിനെ ആദരിച്ചപ്പോൾ ഞങ്ങളെയും ആദരിച്ചതുപോലെ തോന്നി.... താങ്ക് you great മലയാളി സമാജം 👌❤️

  • @OmanOman-eb4db
    @OmanOman-eb4db 19 днів тому +7

    സുറത്ത് മലയാളി സമാജത്തിൻ്റെ സ്വീകരണത്തിന് ബിഗ് സല്യൂട്ട്

  • @parameswaranpm8354
    @parameswaranpm8354 19 днів тому +12

    Congratulations for Getting Honour from Surat Malayalee Samajam.... Nostalgic Pravasi Malayalee Pulses.... Deserving Recognition

  • @evgjaisonsamvarghese
    @evgjaisonsamvarghese 19 днів тому +6

    സൂറത്തിൽ നിന്നു വീഡിയോ കാണുന്ന ഞാൻ
    മലയാളി സമാജത്തിന് അഭിനന്ദനങ്ങൾ

  • @vinayarajsreedharan6892
    @vinayarajsreedharan6892 19 днів тому +10

    നമ്മുടെയെല്ലാം പ്രിയപ്പെട്ട മലയാളി സമൂഹത്തിന് - കേരള സമാജം ഭാരവാഹികൾക്കും - അഭിനന്ദനങ്ങൾ - പുത്തേട്ട് ട്രാവലോഗിൻ്റെ കുടുംബാംഗങ്ങൾക്ക് ആശംസകൾ

  • @justinbruce4975
    @justinbruce4975 19 днів тому +23

    ഒന്നു കാണുക എന്നത് വലിയൊരു ആഗ്രഹമായിരു ന്നു അത് സഫലമായി❤❤❤❤❤❤

  • @gireedharanmadhavan9231
    @gireedharanmadhavan9231 19 днів тому +8

    രതീഷ് ബ്രോ ഗിർ ഇനത്തിൽ പെട്ട പശു ആണ് ഗുജറാത്ത്‌, ഗിർ വനങ്ങളിൽ കാണപ്പെട്ടു വന്നത് കൊണ്ട് ആണ് ആ പേർ വീണത് അതിൽ തന്നെ 7 തരം ഉണ്ട്

  • @KrishnaKumar-if9qs
    @KrishnaKumar-if9qs 19 днів тому +18

    പുത്തേത്ത്ഫാമിലിയെ അനുഗ്രഹിച്ച് സൂറത്ത് മലയാളി സമാജ അംഗങ്ങൾക്ക് അഭിനന്ദനങ്ങൾ 🙏

  • @paravoorraman71
    @paravoorraman71 19 днів тому +29

    ഒരുപാട് ലോറി യാത്രകൾ നടത്താൻ ശബരിമല അയ്യപ്പ സ്വാമി നിങ്ങളെ അനുഗ്രഹിക്കട്ടെ. സൂറത്ത് മലയാളി സമാജത്തിൽ നിന്ന് അവാർഡ് ലഭിച്ചതിന് അഭിനന്ദനങ്ങൾ. ആശംസകൾ

  • @NarayanaMoorthy-cw5ek
    @NarayanaMoorthy-cw5ek 19 днів тому +5

    Really I admire on u r friendly n unity nice friendship. நட்புகள் எப்பொழுதுமே வலிமையானது. மனதுக்கு நிறைவானது.தாய் மொழிக்கு எப்பொழுதுமே வலிமையான உறவு முறையுண்டு. வாழ்க வளமுடன் வாழ்க பல்லாண்டு அன்பான நட்புகளே. உங்கள் குடும்பத்துடன் நானும் இருக்கிறேன் என்பது மிக்க மகிழ்ச்சி.

  • @laluperumbavoor7811
    @laluperumbavoor7811 19 днів тому +47

    0:12 രതീഷ്ബ്രോയ് ക്ക് വണ്ടി ഫീൽഡിൽ ഇത്രയും എക്സ്പീരിയൻസ് ഉള്ളതുകൊണ്ട് വണ്ടിയുടെ കാര്യങ്ങൾ എല്ലാം....നന്നായി അറിയാം... അത് മറ്റുള്ളവർക്കായി പങ്കുവയ്ക്കുകയും ചെയ്യുന്നു 👍👍👍... ഇനിയും ഒത്തിരി പുരസ്‌കാരങ്ങൾകിട്ടട്ടെ 👍👍

  • @nijokongapally4791
    @nijokongapally4791 19 днів тому +4

    കേരളത്തിന്‌വെളിയിൽ ആദരവ് കിട്ടുന്നത് അഭിമാന നിമിഷം 👌❤️🥰💯

  • @user-bh9ul2hm2v
    @user-bh9ul2hm2v 19 днів тому +11

    ജലജ മാഡം. ഇപ്പോൾ ഇന്ത്യയിലെ ലേഡീസ് സൂപ്പർ സ്റ്റാർ 🙏🙏🙏🙏👌👍🤲

  • @shamjadali1035
    @shamjadali1035 18 днів тому +3

    സൂററ്റ് മലയാളി സമാജം കൊടുത്ത സ്വീകരണത്തിന് അഭിനന്ദനങ്ങൾ 🌹🌹♥️♥️♥️

  • @devadasvk4975
    @devadasvk4975 18 днів тому +3

    സൂറത്ത് മലയാളി സമാജത്തിനു അഭിനന്ദനങൾ ഒരുപാട് പാലക്കാട്ടുകാരെ കണ്ടതിൽ സന്തോഷം ഞാനും പാലക്കാട്‌ ആണ് 👍

  • @pramodthulsidhalam4680
    @pramodthulsidhalam4680 19 днів тому +8

    സ്കൂളിൽ ഒന്നും മിണ്ടാത്ത ജലജമാം ഇപ്പോൾ അനർഗളം നിർഗള മായി സംസാരിക്കുന്നു എണ്ടുകൊണ്ട് അവർ ആരുടെ കയ്യിലാണോ എത്തിപ്പെട്ടത് അത് തന്നെ... മുല്ല പൂമ്പൊടി ഇട്ടുകിടക്കും കല്ലിന്നുമുണ്ടൊരു സൗരഭ്യം എന്നല്ലേ ചൊല്ല്. രതീഷ് ബ്രോ ❤❤❤❤

  • @mbalakrishnanmenon5323
    @mbalakrishnanmenon5323 19 днів тому +7

    Yes, Rateesh is fully capable Man, He knows everything about driving and truck spares

  • @De-tw7by
    @De-tw7by 19 днів тому +7

    Thanks Surat for honouring our beloved team. They deserve the Honor.

  • @bino298
    @bino298 19 днів тому +5

    ഗുജറാത്തിൽ സാദാരണ ആയി ഗിർ ഇനത്തിൽ പെട്ട ചെവി നീണ്ട പശുക്കൾ ആണ് ഉള്ളത്..... ഇത് വളരെ ഫേമസ് ആയ പശുക്കൾ ആണ്....... കൂടാതെ ശ്രുതി, മുറെ തുടങ്ങിയ എരുമ കളും വളരെ പ്രശസ്തമാണ് 👍

  • @sunshinemenon
    @sunshinemenon 19 днів тому +5

    Both husband n wife are pleasantly and naturally vocal. Relevant talks and explanations. Good luck to them and the family members on this superb endevour and vlogging. Blessing from Sai
    CS Menon
    Nashik

  • @rajanknb
    @rajanknb 18 днів тому +3

    സൂറത്ത് മലയാളികൾ ഒരു ലെവൽ വേറേ തന്നെ. എത്ര പ്രശംസിച്ചാലും അധികാമാവില്ല.
    സൂറത്ത് മലയാളീ...
    👏👏❤️❤️👌👌👍👍👍🌹🌹

  • @user-ls3ji2tg8z
    @user-ls3ji2tg8z 19 днів тому +4

    ഏറ്റുമാനൂർ തേവരുടെ അനുഗ്രഹം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു...നങ്ങളുടെ പ്രിയപ്പെട്ടവരേ അനുമോദിച്ച സൂറത്ത് മലയാളികൾക്കും ഒരുപാട് നന്ദി...

  • @shibujohn5403
    @shibujohn5403 19 днів тому +7

    ❤❤❤❤👍👍👍👍അടിപൊളി ഇതാണ് മലയാളിസ് ❤സുറത്ത് മലയാളി അസോസിയേഷന് കോട്ടയം കാരുടെ ബിഗ് സല്യൂട്ട് ❤❤❤🥰🥰🙋‍♂️🙋‍♂️ചേട്ടായി❤ചേച്ചി ❤രാജേഷ് bro❤പെന്നു കുട്ടി❤സല്യൂട്ട് സല്യൂട്ട് Dears 💪💪stay blessed puthettu family ❤❤❤

  • @maggiethomas6836
    @maggiethomas6836 18 днів тому +3

    Congratulations Jelaja, Ratheesh, Rajesh and Puthettu family on being honored by Surat Malayalis! You have brought dignity to this profession, and taken us on an interesting road trip through many parts of India. May more girls take to driving, and driving heavy vehicles with ease. Really appreciate the supportive Puthettu family that takes care of your home and the young kids in your absence.

  • @pbvr2023
    @pbvr2023 19 днів тому +4

    ഈ വീഡിയോയിലെ താരം സൂററ്റ് മലയാളി സമാജം. എല്ലാ സമാജം അംഗങ്ങളും അഭിനദനം അര്‍ഹിക്കുന്നു. Let's applaud the incredibly smart and dynamic Malayalees of Surat Malayali Samajam ! Keep it up.

  • @meghadigitals
    @meghadigitals 19 днів тому +9

    അഭിനന്ദങ്ങൾ... ഇനിയും ഒരുപാട് ആദരവ്.. ലഭിക്കട്ടെ... മുന്നോട്ടുള്ള യാത്രയ്ക്ക് എല്ലാവിധ ആശംസകളും.. കൂടെ പ്രാർത്ഥനയും...

  • @joetj962
    @joetj962 19 днів тому +7

    നിങ്ങളുടെ ഗ്രുപ്പിൽ പാട്ടുപാടുന്നവർ ആരും ഇല്ലേ.നിങ്ങളുടെ മടുപ്പും മാറും ഞങ്ങൾക്കു മനോരജൻ ആകും.

  • @manojkumar-hy7su
    @manojkumar-hy7su 19 днів тому +6

    വളരെ നല്ല വരവെൽപ്... എല്ലാം കാണുമ്പോൾ വളരെ സന്തോഷം... 💪.... Best wishes 👏👏

  • @maneeshkumarkumar6208
    @maneeshkumarkumar6208 18 днів тому +3

    Surat Fanzzz...👍👍Full on Full power ♥️♥️👏👍

  • @baijujohn7613
    @baijujohn7613 17 днів тому +2

    മലയാളി സുഹൃത്തുക്കളുടെ സ്വീകരണം അടിപൊളി👍👍👍👌👌👌 നിങ്ങളുടെ പ്രവർത്തനങ്ങൾക്കു കിട്ടുന്ന വലിയ അംഗീകാരം👍👍👍🥰🥰🥰🤝🤝🤝🎉🎉🎉❤️❤️❤️

  • @anishm6505
    @anishm6505 19 днів тому +3

    Surat malayali ❤ നിങ്ങൾക്ക് കോട്ടയംകാരുടെ എല്ലാവിധ ആശംസകളും നേരുന്നു❤ പുത്തേട്ട് ഫാമിലി പ്രക്ഷകരുടെ എല്ലാവിധ നന്ദിയും കടപ്പാടും അറിയിക്കുന്നു❤

  • @dhaneshedk3452
    @dhaneshedk3452 19 днів тому +6

    ഗംഭീര സ്വീകരണം ആണല്ലോ...😊😊 അടിപൊളി..❤❤❤
    നല്ല ആളുകൾ..👍👍

  • @ravin.r2519
    @ravin.r2519 19 днів тому +4

    ഹായ്, സൂറത്ത് മലയാളി സമാജത്തിന്റെ saji bhai, mulagunnathukavu, പ്രത്യേക ആശംസകൾ. ഞാൻ, രവി മേനോന്‍, velapaya Road bus stop ന് പിന്നിലെ ready made ഷോപ്പിംഗ് കാണാം. ഞാൻ puthettu travel vlog എല്ലാ ദിവസവും കാണുന്നുണ്ട്.
    ഇനിയും നല്ല കാഴ്ചകള്‍, ഫ്ലാറ്റ് samuchayangal, കൃഷിkal എല്ലാം കാണിക്കണം. നിങ്ങൾ എല്ലാവർക്കും സുഖവും, സന്തോഷവും, ആരോഗ്യവും
    ഉണ്ടാവാന്‍ പ്രാര്‍ത്ഥിക്കുന്നു.

  • @anilkumarkrishnapillai1691
    @anilkumarkrishnapillai1691 19 днів тому +9

    മിന്നിച്ചു. ഇനി മൻ കി ബാത്തിൽ വരും. ഉറപ്പ്. ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും. മുത്ത്‌ & കുഞ്ഞിക്കിളി ക്ക് നഷ്ടം ആയല്ലോ

  • @subin6135
    @subin6135 19 днів тому +5

    രാജേഷ് ബ്രോ fans✅

  • @user-nd7od2qi2c
    @user-nd7od2qi2c 19 днів тому +8

    ഇനിയും ഇത് പോലെ ഒരുപാട് അംഗീകരങ്ങൾ കിട്ടട്ടെ ❤

  • @appukuttantc3433
    @appukuttantc3433 19 днів тому +5

    നമ്മുടെ മലായാളി സുഹൃത്തുകളുടെ ആദരവിന്റെ കാഴ്ച്ചകൾ നിറഞ്ഞ സന്തോഷത്തോടെ ഞാനറിയാതെ തന്നെ അവരുട പുഞ്ചിരികളിൽ പങ്കാളിയായി, പുത്തേട്ടിനും , എല്ലാ മലയാളി സഹോദരങ്ങൾക്കും ആശംസകൾ നേരുന്നു🎉🎉🎉🎉

  • @bijuantony7512
    @bijuantony7512 19 днів тому +3

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ സൂറത്ത് മലയാളി സമാജം തന്ന സ്വീകരണം അടിപൊളി, പൂത്തെറ്റ് കുടുംബം വളർന്നു വളർന്നു ഒരു വടവ്രിക്ഷമാകട്ടെ , പൊന്നു സൈലന്റ് ആണ് അമ്മക്ക് കിട്ടുന്ന സ്വീകരണം കണ്ട് ഞെട്ടിപോയി 💐💐👍

  • @afsalma9431
    @afsalma9431 19 днів тому +6

    ഇതുപോലെ ഒരു പാട് ആദരവുകൾ കിട്ടട്ടെ. ഒരുപാട് സന്തേഷം❤❤

  • @jatheeshps7568
    @jatheeshps7568 18 днів тому +2

    കോട്ടയത്തോട്ട്
    വരുന്ന എല്ലാ മറുനാടൻ മലയാളികൾക്കും സ്വാഗതം

  • @sumaprasad80
    @sumaprasad80 19 днів тому +2

    ചെറിയാകുട്ടി ആരിക്കുമ്പോൾ മുതൽ ഞാൻ ഒരു കാർ ഓടിക്കുന്നത് സ്വപ്നം കണ്ടിരുന്നു. പിന്നെ വീട്ടിൽ ഒരു ജീപ്പ് വന്നപ്പോൾ പഠിപ്പിച്ചു തരുമോ എന്നു ചോദിച്ചപ്പോൾ നാടുംപുറത്തു അതു എല്ലാവരും കളിയാക്കും എന്നായിരുന്നു.
    പിന്നെ വിവാഹം കഴിഞ്ഞു ഭർത്താവിന്റെ വഴക്കും shouting ഒക്കെ കേട്ടു ഒരു വിധം ലൈസൻസ് എടുത്തു. പക്ഷെ ഓടിക്കുമ്പോൾ എപ്പോഴും shouting കാരണം അത് വേണ്ട എന്നു വെച്ചു. ഇപ്പോൾ ടച്ച് വിട്ടു പോയി. ഡ്രൈവിംഗ് എല്ലാവർക്കും വരണ്ട ഒരു അത്യാവശ്യ സ്കിൽ ആണ്. അതിനു പുത്തെട്ടു ഫാമിലി ആണുങ്ങൾക്കും ഒരു സല്യൂട്ട്.

  • @Prj333
    @Prj333 19 днів тому +16

    Pigeon ഇലക്ട്രിക് kettle ഒരെണ്ണം മേടിച്ചിട്ട്.. കേബിനിൽ ഒരു ത്രീ pin പ്ലഗ് പിഠിപ്പിച്ചാൽ വണ്ടി നിർത്താതെ തന്നെ ചായ തിളപ്പിക്കാമല്ലോ കുറച്ചു കറന്റെ ആവുകയും ഉള്ളു...

  • @girishkaimal1
    @girishkaimal1 19 днів тому +5

    Appreciate Surat Malayali Samacham .. Super

  • @ambily01
    @ambily01 19 днів тому +3

    ഓരോ ദിവസവും നിങ്ങളുടെ പ്രോഗ്രാം കണ്ടില്ലെങ്കിൽ അത് വലിയ നഷ്ടമാണ്. ഇന്ത്യയെ kandethal🎉മലയാളികൾ അന്യ ദേശത്തു പോയി ജീവിക്കുന്നതിന്റെ ഒരു ചിത്രം. ഇന്ത്യ യുടെ എല്ലാ ഊടുവഴികളും സംസ്കാരവും വ്യക്തമായി വിചാരിക്കുന്ന തന്ത്രം. ജലജയും രതീഷും ഒരുപോലെ വിജയിച്ചിരിക്കുന്നു. ആശംസകൾ അഭിനന്ദനങ്ങൾ.
    ഒട്ടും വിരസമല്ലാത്ത കാഴ്ചകളും 😃😃😃😃sherif -vaikom

  • @jayaseleanjayaselean3565
    @jayaseleanjayaselean3565 19 днів тому +5

    Grand and worm welcome by Surat Malayali Sangam is very surprise and happy to seen. You people are having very big fans all over the India is it. Might be all over the world I think so. Have a wonderful, happy and safety travel ❤❤❤❤❤❤

  • @sujith4848
    @sujith4848 19 днів тому +5

    hats off to Puthettu family ,you are bringing together our mallu brothers and sisters on this platform from all over India.

  • @premankpkn7772
    @premankpkn7772 19 днів тому +2

    ആദരവുകൾ ഇനിയും ഒരു പാട് വാങ്ങി കൂട്ടുക ജാഡയില്ലാതെ . ഈ കൂട്ടുകുടുംബം ഇനിയും തുടർന്ന് കൊണ്ടേ ഇരിക്കുക ആശംസകളുടെ നിറ കുംഭം ഞാൻ നേരുന്നു❤❤❤❤❤❤❤🎉

  • @bijuvandana3416
    @bijuvandana3416 19 днів тому +3

    കേരളത്തിൽ ഉള്ളവർക്ക് എവിടെപ്പോയാലും സ്നേഹാദരവ് പ്രതീക്ഷിക്കാം ലോകത്തും നമ്മടെ രാജ്യത്തും അതിന് ഒര് ഉദാഹരണം സൂറത്ത് കേരള സമ്മജ്യതിന്റെ വരവേൽപ്പ് 🙏🙏👌😍😍❤️❤️അഭിനന്ദനങ്ങൾ എല്ലാവർക്കും

    • @radhakrishnannair3910
      @radhakrishnannair3910 18 днів тому +1

      കിട്ടും ജോലി തെണ്ടി കൾ ആണ് എന്ന് അറിയാം

  • @ushapillai3274
    @ushapillai3274 19 днів тому +3

    ഒരുപാട് സന്തോഷം തോന്നി. മലയാളി അത് വേറേ ലെവൽ ആണ്. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടേ എന്ന് പ്രാർത്ഥിക്കുന്നു. പൊന്നുകുട്ടിക്ക് പനി കുറവുണ്ടോ. ❤❤❤❤

  • @ousephka3438
    @ousephka3438 19 днів тому +6

    കഷ്ടപ്പെട്ടത് മുത്ത്‌ ആദരം മുഴുവൻ പൊന്നൂന്

    • @radhakrishnannair3910
      @radhakrishnannair3910 18 днів тому

      മലയാളി യുടെ സ്വഭാവം കുത്തി തിരിപ്പ് 😂😂😂😂😂😂😂

  • @francislobo9216
    @francislobo9216 19 днів тому +11

    Good morning to all. Have a nice day to puthettu team ❤

  • @sudhakaranss1235
    @sudhakaranss1235 19 днів тому +3

    എല്ലാ സംസ്ഥാനങ്ങളിലും നല്ല സുഹൃത്ത് ബന്ധങ്ങൾ നല്ലതാണ് ❤

  • @user-xt8ij4wd6w
    @user-xt8ij4wd6w 19 днів тому +3

    Surat maloos are great 🎉🎉 , they showed the real love .to them 💕💕

  • @mohennarayen7158
    @mohennarayen7158 19 днів тому +3

    Surat..the great Malayalis..congrats 🎉🎉🎉❤❤❤..awesome India peace India..

  • @sojanantony6661
    @sojanantony6661 19 днів тому +5

    ഗുജറാത്തിലെ മലയാളി സഹോദരങ്ങളുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വീണ്ടും മുന്നോട്ട് മുന്നോട്ട് മുന്നോട്ട് 💕💕

  • @girishampady8518
    @girishampady8518 19 днів тому +4

    മറുനാടൻ മലയാളി സ്വീകരണം ഏറ്റുവാങ്ങി നാട്ടിലേക്ക് 🌹ആശംസകൾ 🥰🚒...

  • @sivasankarapillai8912
    @sivasankarapillai8912 19 днів тому +4

    രതീഷിന് ഡ്രൈവിങ്ങിൽ മാത്രമല്ല വണ്ടിയെ പറ്റിയും നല്ല അറിവ് ഉണ്ട്.

  • @rajnishramchandran1729
    @rajnishramchandran1729 19 днів тому +2

    Thank you to Surat Malayalee Samajam for opening their arms, home, and heart for the PUTHETTU squad, despite being a working day Association members turned up in good numbers.., thanks once again for the words of encouragement and appreciation by Association Joint Secretary Sajimon chetan and Sreeja Rajesh.

  • @radhakrishsna4224
    @radhakrishsna4224 19 днів тому +4

    പുത്തെട്ട് ട്രാവൽ അംഗങ്ങൾക്ക്‌
    ഒരുനല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @shaji4507
    @shaji4507 19 днів тому +3

    സുൽഫത്ത് മലയാളി സമാജം പ്രവർത്തകർക്ക് ❤❤❤

  • @sajidaniel1455
    @sajidaniel1455 19 днів тому +4

    ഒരു inductionc cooker കാബിനിൽ arange ചെയ്താൽ യാത്രയിലും കാബിനിൽ വെച്ചു തന്നെ ചുടുവെള്ളവും മറ്റും ഉണ്ടാക്കാൻ പ്രയാസം വരില്ല .

  • @nairanand
    @nairanand 19 днів тому +4

    Congratulaions for award received from Surat Malay alee Association. Good morning to all happy and safe journey 🌹🌹🙏🙏❤️❤️

  • @kukoorajivpadmanabhan26
    @kukoorajivpadmanabhan26 19 днів тому +4

    Sure ..Hon.Primeminster of Bharath will recognise you guys through his next man ki baath programme.🇮🇳

  • @SreeSree-ik3yr
    @SreeSree-ik3yr 12 днів тому

    சூரத் மழையாளிகள் பார்த்ததும் ஓரு பெரிய சந்தோஷம் வாழ்த்துக்கள்

  • @gbnagesh2703
    @gbnagesh2703 19 днів тому +2

    ನಿಮ್ಮ ಪ್ರಯಾಣಕ್ಕೆ ಶುಭವಾಗಲಿ 🙏

  • @user-nq1dm4hj9s
    @user-nq1dm4hj9s 19 днів тому +4

    ഞാൻ ഇപ്പോൾ വണ്ടി ഓടിച്ചു കൊണ്ടിരിക്കുന്നു, സ്കാനിയ, 14 വീൽ, ഇതിന്റ ഗിയർ 3 പൊസിഷൻ ഉള്ളു, എന്നാൽ 12 ഗിയർ വരെ ഉപയോഗിക്കാം, ഗിയർ ബോക്സ്‌ 900 ആണ്

  • @soorajksaji6267
    @soorajksaji6267 19 днів тому +4

    സൂറത്ത് മലയാളി സമാജത്തിന്റെ പുരസ്‌കാരം ❤

  • @mvsthrissur3884
    @mvsthrissur3884 18 днів тому +1

    സ്വീകരണങ്ങൾ ഏറ്റുവാങ്ങി പുത്തെറ്റ് ട്രാവൽസിന്റെ ജൈത്രയാത്ര തുടരുന്നു. അനുമോദനങ്ങൾ ❤️👍🌹

  • @sanjibdhar854
    @sanjibdhar854 19 днів тому +3

    Very much proud of Puthettus..
    Keep it up... Excellent

  • @user-bb4mp7ic2k
    @user-bb4mp7ic2k 19 днів тому +16

    മെയിൻ ഡ്രൈവറും ക്യാമറമാനും കൊച്ചച്ചനും കൂടി പൊന്നുവിനെ പീഡിപ്പിക്കുകയാണ് പൊന്നു ശക്തമായി പ്രതികരിക്കുക പുറം പൊളിയുന്നതുവരെ നമ്മൾ കൂടെ ഉണ്ടാകും 😄

  • @gh_27198
    @gh_27198 7 днів тому

    આપ સૌને ખૂબ ખૂબ અભિનંદન અને શુભેચ્છાઓ

  • @artus198
    @artus198 15 днів тому

    Happy to see you are meeting all Malayalis , across India.

  • @MiniSuresh-ee4tf
    @MiniSuresh-ee4tf 19 днів тому +4

    ❤️ഹായ് എല്ലാവർക്കും ഗുഡ്മോർണിംഗ് ♥️സുഖമല്ലേ എല്ലാവർക്കും ❤️ശുഭയാത്ര നേരുന്നു ❤️❤️❤️👍

  • @basheerkutty6064
    @basheerkutty6064 19 днів тому +3

    നിങ്ങൾ എല്ലാം ഒരിക്കിവെച്ചിട്ടുണ്ട് പക്ഷെ ഒരു ഫ്ലാസ്ക് വാങ്ങി വെക്കണം ചൂട് വെള്ളം, കട്ടൻ 😇

  • @ajithlal6186
    @ajithlal6186 19 днів тому +3

    11:46 ഈ ചേട്ടൻ എൻറെ നാട്ടുകാരനാണ് ആദ്യം കണ്ടപ്പോൾ മനസ്സിലായില്ല തിരുവനന്തപുരം മുതുവിള 12:43

  • @shajeerali2520
    @shajeerali2520 11 днів тому

    ഇനിയും ഇത് പോലെ അംഗീകാരങ്ങൾ നിങ്ങൾക്ക് ഏറ്റു വാങ്ങാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു 😍

  • @francislobo9216
    @francislobo9216 19 днів тому +8

    നെഗറ്റീവ് കമൻ്റ്സ് ഇടുന്ന പ്രിയപ്പെട്ടവരെ,
    ഇവർ വളരെ ബുദ്ധിമുട്ടിയാണ് ഓരോ എപ്പിസോഡും നമുക്ക് മുന്നിൽ എത്തിക്കുന്നത്. ഇത് കാണാൻ ഇഷ്ടപ്പെടുന്ന ലക്ഷങ്ങൾ ഉണ്ട്. അത് കൊണ്ട് ദയവായി വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്. അവർ അവരുടെ
    profession ഭംഗിയായി ചെയ്യുന്നു.
    All the best dear puthettu team ❤

  • @sujikumar792
    @sujikumar792 19 днів тому

    പുത്തേട്ട് കുടുംബത്തിനു കിട്ടുന്ന ആദരവും സ്നേഹവും കണ്ടിട്ട് വളരെ സന്തോഷം തോന്നുന്നു ലോകം മുഴുവൻ വ്യാപിക്കട്ടെ ഇവരുടെ യശസ്സ്🙏🙏🙏

  • @sethumadhavan7241
    @sethumadhavan7241 19 днів тому +1

    Congratulations 👏 Thanks to Surat Malayalee Samajam🙏

  • @ramakrishnajg7459
    @ramakrishnajg7459 19 днів тому +1

    Unity in Diversity Human values are important where ever you live.Nativity is important .Be good and Do good. Then nation will automatically prosper. I can gues how you people happy meeting your own sect in Surat City
    .Be Happy.

  • @schooljknair7702
    @schooljknair7702 19 днів тому +12

    നമ്മുടെ കേരള ഹൈവേയിൽ ഇത്രയും ലോഡ് ലോറികൾ ഒന്നിനുപുറകെ ഒന്നായി പോകുന്നത് എപ്പോഴാണ് നമുക്ക് കാണാൻ കഴിയുക

    • @liferoots8119
      @liferoots8119 19 днів тому +10

      വ്യവസായങ്ങൾ ഉയരുമ്പോൾ കൊടിനാട്ടുന്ന നാട്ടിൽ ഇതൊന്നും പ്രതീക്ഷിക്കരുത്.

    • @rajanchangat8929
      @rajanchangat8929 19 днів тому

      Never ​@@liferoots8119

    • @raajroop
      @raajroop 19 днів тому +1

      Vizhinjam Vannille udan thanne kaanam kurachokke appo kodim kond erangum roadl accident koodunnu ennokke paranjukond

    • @jayanv7062
      @jayanv7062 18 днів тому

      മുല്ലപ്പെരിയാർ പൊട്ടിയാൽ, കമ്മികൾ അതിൽ ഒഴുകി പോയാൽ, ചിലപ്പോൾ വല്ലതും സംഭവിച്ചേക്കാം 😂😂😂

    • @radhakrishnannair3910
      @radhakrishnannair3910 18 днів тому +2

      ഇ ജന്മത് നടക്കുല കാരണം മലയാളി

  • @jimmy5612
    @jimmy5612 19 днів тому +5

    എല്ലാവർക്കും സുപ്രഭാതം🌞🌞🌞🌞🌞

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 19 днів тому +1

    അടിപൊളി ആയിരുന്നു മലയാളി സമാജത്തിന്റെ സ്വീകരണവും,സ്നേഹവും പുത്തേട്ട് ഫാമിലി ക്ക്, ആശംസകൾ, അഭിനന്ദനങ്ങൾ🎉🎉🎉🎉🎉🎉👏🏻👏🏻👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻