എന്റമ്മോ ശരിയാ ഉപദേശം കേട്ടുകേട്ട് മടുത്തു, ഈ ഉപദേശം കാരണം അടുക്കളയിൽ എരിഞ്ഞടങ്ങി ജീവിതം, നന്നായി പാടും, ചിത്രം വരയ്ക്കും അത്യാവശ്യം എഴുതും, 18വയസിൽ തുടങ്ങിയ ഉപദേശം നാളെ 27വർഷം ആകുവാ.. എന്റെ ജീവിതത്തിൽ ഞാൻ കേട്ടിട്ടുള്ള 4കാര്യങ്ങൾ, വേണ്ട, ചെയ്യരുത്, പറയരുത്, പോവരുത്, പക്ഷെ ഞാൻ ലൈഫിൽ ഹാപ്പി ആണേ കാരണം ഇത് ശീലമായി. 😀
മരണം, ഒരിക്കലും അങ്ങനെ ചിന്ദിക്കരുത്, ജീവിതത്തിൽ എല്ലാം പെട്ടെന്ന് മാറി മറിഞ്ഞു നല്ല സമയങ്ങൾ വരും അത് വരെ കാത്തിരിക്കുക 👍👍 ( ജീവിതത്തിൽ എന്ത് തന്നെ ആണെങ്കിലും എല്ലാം ദൈവത്തിനു സമർപ്പിച്ചു മുന്നേറുക, എന്നാൽ പിന്നീട് വലിയ ഒരു സന്തോഷം നമ്മെ തേടി വരും, ഉറപ്പ് 👍. ഹാപ്പി ആയി ഇരിക്ക് എപ്പോഴും ❤️❤️❤️👍👍👍👍
മരിക്കാൻ തോന്നിയാൽ അതിനു ശ്രമിക്കുന്ന നേരം ,ചേച്ചി ഒന്ന് ആലോചിക്കൂ..."ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ കാലം അനുഭവിച്ചത് എന്താണെന്ന്, അപ്പോൾ നിങ്ങൾക്ക് ശരിയായ ഉത്തരംകിട്ടും " മനസ്സിലായില്ല അല്ലേ" പറയാം..ഇത്രകാലം എല്ലാ അവഗണനയും സ്വീകരിച്ചത് കൊണ്ടാണല്ലോ മരിക്കാൻ തോന്നിയത്, ഇനി മാറ്റി പിടിക്ക് ചേച്ചി .ഇനി ഒന്നും എന്നെ ബാധിക്കില്ലെന്ന് പറഞ്ഞു തിരസ്കരിക്കൂ... എല്ലാത്തിനെയും എതിർത്ത് അങ്ങ് മുന്നോട്ട് പോകൂ എല്ലാം ശരിയാകും . ജീവിക്കാനായി പലരും ഓടുമ്പോൾ നിങൾ എന്താ ഇങ്ങനെ... മരിക്കാൻ എളുപ്പമാണ് പക്ഷേ ജീവിക്കാൻ വളരെ കഷ്ടമാ.. എല്ലാം സഹിച്ചു മുന്നറിയാൽ പിന്നെ നിങ്ങളെ തോൽപിക്കാൻ ആർകുമാവില്ല ഇത് എന്റെ ഉറപ്പ്,,, ബൈ ചേച്ചി...
ഇങ്ങനെ ഒരാൾ എനിക്കുണ്ട് ന്റെ ചേച്ചികുട്ടി ഞാൻ രണ്ടു വലിയ കുട്ടികളുടെ അമ്മയാണ് എന്നിട്ടും എന്നോട് ഭയങ്കര ഇഷ്ടം കെയർ ഏതു സങ്കടത്തിലും സാമ്പത്തിക പ്രശ്നത്തിലും എല്ലാത്തിലും കൂടെയുള്ള ഒരേ ഒരാൾ ന്റെ സ്വന്തം ചേച്ചി ന്റെ അമ്മ പോലും എന്നെ ഇത്ര സ്നേഹിച്ചിട്ടുണ്ടാകില്ല ചേച്ചികുട്ടിക് 😘😘
ഈ പറഞ്ഞ 5 പോയിന്റും വളരെ വളരെ ശരിയാണ്. അത് സത്യമാണ്. 👍🏻🤝🙏
❤️❤️❤️
എന്റമ്മോ ശരിയാ ഉപദേശം കേട്ടുകേട്ട് മടുത്തു, ഈ ഉപദേശം കാരണം അടുക്കളയിൽ എരിഞ്ഞടങ്ങി ജീവിതം, നന്നായി പാടും, ചിത്രം വരയ്ക്കും അത്യാവശ്യം എഴുതും, 18വയസിൽ തുടങ്ങിയ ഉപദേശം നാളെ 27വർഷം ആകുവാ.. എന്റെ ജീവിതത്തിൽ ഞാൻ കേട്ടിട്ടുള്ള 4കാര്യങ്ങൾ, വേണ്ട, ചെയ്യരുത്, പറയരുത്, പോവരുത്, പക്ഷെ ഞാൻ ലൈഫിൽ ഹാപ്പി ആണേ കാരണം ഇത് ശീലമായി. 😀
Njanum enganeya
ഞാനും 18 വയസ്സിൽ തുടങ്ങിയതാണ് ഇപ്പോൾ 36 വർഷമായി.. ഞാനും ഇങ്ങനെ തന്നെയാണ് 😊
ഈ പറഞ്ഞ എല്ലാ ഗുണങ്ങളും എന്റെ ഇക്കാക്കുമുണ്ട്. 👍👍 ഇതുപോലെ എന്റെ ഇക്കാനെയും ഞാൻ സ്നേഹിക്കും. Love my husband
God bless you ❤️❤️❤️
Ningal paranjath valare sheriyanu
❤️❤️❤️
Correct Assessment.Thanks. keep it up.
You are correct
Congratulations
👍💯സത്യമാണ് എന്റെ കാര്യത്തിൽ 💪
👌😌👍
@@ZuharaPanthivayal ❤️❤️❤️
ayalkku manasilakkan kaziyathe poyi .enikku onnum chaian kazinila sramichu orupaadu vattam.❤
😲😲😲
സത്യം ആണ്... എന്റെ ജീവിതത്തിൽ കുറ്റപ്പെടുത്താലും അവഗണയും മാത്രം ആണ്... മനസ്സ് വേദനിച്ചുവേദനിച്ചു മടുത്തു പോയി.. മരിക്കാൻ തോന്നുന്നു ഇപ്പോൾ 😔😔😔
മരണം, ഒരിക്കലും അങ്ങനെ ചിന്ദിക്കരുത്, ജീവിതത്തിൽ എല്ലാം പെട്ടെന്ന് മാറി മറിഞ്ഞു നല്ല സമയങ്ങൾ വരും അത് വരെ കാത്തിരിക്കുക 👍👍 ( ജീവിതത്തിൽ എന്ത് തന്നെ ആണെങ്കിലും എല്ലാം ദൈവത്തിനു സമർപ്പിച്ചു മുന്നേറുക, എന്നാൽ പിന്നീട് വലിയ ഒരു സന്തോഷം നമ്മെ തേടി വരും, ഉറപ്പ് 👍. ഹാപ്പി ആയി ഇരിക്ക് എപ്പോഴും ❤️❤️❤️👍👍👍👍
Hello Allam seriyakum
മരിക്കാൻ തോന്നിയാൽ അതിനു ശ്രമിക്കുന്ന നേരം ,ചേച്ചി ഒന്ന് ആലോചിക്കൂ..."ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ കാലം അനുഭവിച്ചത് എന്താണെന്ന്, അപ്പോൾ നിങ്ങൾക്ക് ശരിയായ ഉത്തരംകിട്ടും " മനസ്സിലായില്ല അല്ലേ" പറയാം..ഇത്രകാലം എല്ലാ അവഗണനയും സ്വീകരിച്ചത് കൊണ്ടാണല്ലോ മരിക്കാൻ തോന്നിയത്, ഇനി മാറ്റി പിടിക്ക് ചേച്ചി .ഇനി ഒന്നും എന്നെ ബാധിക്കില്ലെന്ന് പറഞ്ഞു തിരസ്കരിക്കൂ... എല്ലാത്തിനെയും എതിർത്ത് അങ്ങ് മുന്നോട്ട് പോകൂ എല്ലാം ശരിയാകും . ജീവിക്കാനായി പലരും ഓടുമ്പോൾ നിങൾ എന്താ ഇങ്ങനെ... മരിക്കാൻ എളുപ്പമാണ് പക്ഷേ ജീവിക്കാൻ വളരെ കഷ്ടമാ.. എല്ലാം സഹിച്ചു മുന്നറിയാൽ പിന്നെ നിങ്ങളെ തോൽപിക്കാൻ ആർകുമാവില്ല ഇത് എന്റെ ഉറപ്പ്,,, ബൈ ചേച്ചി...
അയ്യോ അങ്ങനെ ചിന്തിക്കരുത് നിങ്ങളെ മനസിലാക്കാൻ ആരെങ്കിലും കാണും..
Njanum e avasthayilanu sreelakshmi anganeyonnu chinthikaru ketto😍💕💕🙏
Correct 👍
ഇതെല്ലാം സത്യമാണ് 😍😍
❤️❤️❤️
സത്യം
❤️❤️❤️
A UNLUCKY MAN. SHE MAKING NARAKAM.
😲😲😲
Sathyam face mariyal sound mariyal appo manasilavum
പറഞ്ഞതൊക്കെ ശെരിയാണ്. പക്ഷെ അതൊക്കെ ജീവിതത്തിൽ ഉണ്ടാവണമെന്നില്ല
Sathyamann avar namale mansilakunnilla... Ennathaan sathyam.... 😔
ഇങ്ങനെ ഒരാൾ എനിക്കുണ്ട് ന്റെ ചേച്ചികുട്ടി ഞാൻ രണ്ടു വലിയ കുട്ടികളുടെ അമ്മയാണ് എന്നിട്ടും എന്നോട് ഭയങ്കര ഇഷ്ടം കെയർ ഏതു സങ്കടത്തിലും സാമ്പത്തിക പ്രശ്നത്തിലും എല്ലാത്തിലും കൂടെയുള്ള ഒരേ ഒരാൾ ന്റെ സ്വന്തം ചേച്ചി ന്റെ അമ്മ പോലും എന്നെ ഇത്ര സ്നേഹിച്ചിട്ടുണ്ടാകില്ല ചേച്ചികുട്ടിക് 😘😘
അതൊക്കെ ഒരു ഭാഗ്യം ആണ് ❤️❤️👍👍
👍👍💯💯
❤️❤️❤️
കറക്റ്റ്🥰👍
Good video bro🙏🙏🙏🙏
👌👌👌👌👌👌👌
❤️❤️❤️
true value
❤️❤️❤️
Very correct
❤️❤️❤️
Sathyam aanu ente priyapetta husinu ee gunangal ellam indu
❤️❤️❤️
അങ്ങനെ.ഒരാൽ.എന്റെ.ജീവിതത്തിൽ.ഇല്ല
എന്റെ യും
Manasu niranjanu snehichathu..but ipol adeyehathinu ente sneham venda..theerthum enne avoid cheythu
അദ്ദേഹത്തിന് നിങ്ങളോട് സ്നേഹം ഇല്ല, എന്ത് ചെയ്യാൻ പറ്റും 😭 അതിലും ബെസ്റ്റ് നിങ്ങളെ തേടി വരും, വിഷമിക്കണ്ട ട്ടോ 👍👍
Very thanks🙏
Correct
sneham ilathavar kandal. Chirikilla ndhinu minduka polum ila
❤️❤️👍
Manasu niranju snehikunathu sontham Amma thanneyanu
കറക്റ്റ് ആണ് ❤️❤️👍👍
😄
Oll Oll paranju enik ariyaam
നമ്മൾക്ക് അവരോട് ഇഷ്ടമാണ് എന്ന് നേരിട്ട് തുറന്ന് പറയാൻ പോകുന്ന ഒരു സൂചന അവർക്ക് കൊടുക്കണോ.അതോ സൂചന നൽകാതെ നേരിട്ട് കാണുമ്പോൾ പറഞ്ഞാൽ മതിയോ
ഒറ്റക്ക് കാണുമ്പോൾ പറയുന്നത് ആണ് നല്ലത് , മറ്റു ആരും കാണാതെ ഇരിക്കുന്നതാണ് ബെസ്റ്റ് 👍👍
👍👍
പറയുന്നതൊക്കെ ശരി തന്നെ,
👍
Yes
Vallare shery aannu😭
Ee paranjathum athil appuram und ennodu sneham angottum und njagal
Good ❤️❤️👍👍, God bless you and yours life ❤️❤️👍👍👍
Valare sheriyanu
True words👍👍
👌
അടിപൊളി എല്ലാം പറഞ്ഞപോലെ
good video
👍💖👍
CArete 💖
❤️❤️❤️
Eavasthakall allamkanichkonddu chathikkunnavarum undu
💯💯💯💯💯👍😍💐😍🥰😍
ലക്ഷണം ഒക്കെ കറക്റ്റ് ആണ്
Ellam valare seriyanu
👌
Yes
Po mone ദിനേശാ,
Yes
❤️❤️❤️