ഒരാൾക്ക് നിങ്ങളോട് ആത്മാർത്ഥ സ്നേഹം ഉണ്ടെങ്കിൽ ഈ 9 കാര്യങ്ങൾ ഉറപ്പായും അവരുടെ പെരുമാറ്റത്തിൽ കാണാം.

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 107

  • @Rahiyanamoidu
    @Rahiyanamoidu 4 місяці тому +2

    Thank god ആത്മാർത്ഥ സ്നേഹം ഉള്ളവരെയും അല്ലാത്ത വരെയും മനസ്സിൽ ആക്കാൻ സാധിച്ചു താങ്ക്യൂ sir god blass you എന്റെ ❤എത്രയോ എത്രയോ വലിയ മനസിന് ഉടമ യാണ് എന്റെ സ്നേഹം മാത്രം മേ ആഗ്രഹിച്ചിട്ടുള്ളു എന്ന് മനസ്സിൽ ആയി

  • @sanasafa8293
    @sanasafa8293 6 місяців тому +5

    വളരെ അർത്ഥവത്തായ വാക്കുകൾ 👍👍👍
    God. bless you sir 😊

  • @shylasuresh3679
    @shylasuresh3679 6 місяців тому +7

    വളരെ ശെരിയാണ് 👌

  • @shihabva9887
    @shihabva9887 Місяць тому

    Hi sir kannumbol naalla aduppam kannikkum poi kazhinjal vallya mind ella enthaannu anjeyne

  • @ArifaArackal
    @ArifaArackal 5 місяців тому +1

    Valare upakaraprathamaya karyangal

  • @AjithaKumari-vh6og
    @AjithaKumari-vh6og 5 місяців тому +5

    ഈ പറഞ്ഞ കാര്യങ്ങൾ വളരെ ശരി ആണ് 👍

  • @Mithunv4614
    @Mithunv4614 5 місяців тому +1

    Very good mess sir thankyou

  • @sukumarant2291
    @sukumarant2291 4 місяці тому +2

    100℅ True ❤❤

  • @ValsalaKumari-vg8my
    @ValsalaKumari-vg8my 5 місяців тому +2

    ഈ അവസ്ഥകൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ് മോനെ. ഈ വീഡിയോ കേട്ടപ്പോൾ കുറച്ചൊന്നു മൈൻഡ് ഫ്രീ ആയ പോലെ

  • @oskut6804
    @oskut6804 6 місяців тому +3

    . ശരിയാണ് നിങ്ങൾ പറഞ്ഞത്

  • @rosammasebastian1749
    @rosammasebastian1749 6 місяців тому +12

    വളരെ correct ആണ്.ഇതിൽ ഒന്നു പോലും എൻ്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല

  • @HafiFichus
    @HafiFichus 5 місяців тому +1

    Ithu kettappol enikk manassilayi ent husbandinu ennodulla sneham atmarthamaayittanu ennu... Ente bhagyam ❤❤❤♥️

  • @SheebagaiswaryaSheebag
    @SheebagaiswaryaSheebag 6 місяців тому +3

    Thank you

  • @DeepumonMR
    @DeepumonMR 4 місяці тому

    Thankyou.sir

  • @kesavankg9239
    @kesavankg9239 6 місяців тому +3

    നിങ്ങൾ പറയുന്നത് ശരിയാണ്

  • @rahmathv6488
    @rahmathv6488 6 місяців тому +3

    Adyam ellarum ingane kanikkum last ozhivakkum pinnenganne manasilakkum aathmarthamayi snehikkaaththa aalkkaranenkilum first ingane kanikkum ittitt pokathirikkan kure kalam orale manasilakki snehikkunnathanettavum nallath appozhe manasilakuu

  • @SOBHANAAG-uu8bq
    @SOBHANAAG-uu8bq 6 місяців тому +2

    Tanku sir

  • @PremKumar-vp5fe
    @PremKumar-vp5fe 6 місяців тому +3

    ജീവിതത്തിൽ ഉയർച്ച നേടിയപ്പോൾ പഴയ സുഹൃത്തുക്കളും ബന്ധുക്കളും ഇപ്പോൾ മിണ്ടാൻ താല്പര്യം കാണിക്കുന്നില്ല... എന്താണ് കാരണം സാർ?

    • @SightseeingMedia
      @SightseeingMedia  6 місяців тому +2

      നിങ്ങൾ ജീവിതത്തിൽ ഉയർന്നപ്പോൾ അതിന്റ അസൂയ അവരുടെ മനസ്സിൽ ഉണ്ട് അതാണ് അങ്ങനെ ചെയ്യുന്നത് 👍

  • @SwapnaVinod-bt7so
    @SwapnaVinod-bt7so 5 місяців тому +1

    Good ❤❤❤

  • @saleenasaleena1966
    @saleenasaleena1966 6 місяців тому +2

    👌👌

  • @DivyamolDevarajan
    @DivyamolDevarajan 6 місяців тому +2

    Sathyamaanu sir paranjath...

  • @janardhananp9817
    @janardhananp9817 6 місяців тому +2

    👌🙏

  • @gracemaria771
    @gracemaria771 6 місяців тому +1

    Loved with a whole heart....but couldn't understand the cheating which was being done for the past years.....

  • @DeepumonMR
    @DeepumonMR 4 місяці тому

    Sir.paranjathu.sariyanu..

  • @ushaamma9707
    @ushaamma9707 6 місяців тому +1

    Yes

  • @sreekandannair6467
    @sreekandannair6467 6 місяців тому +2

    👍

  • @amalrajr5479
    @amalrajr5479 6 місяців тому +1

    👍👍

  • @k.tgnaesh8966
    @k.tgnaesh8966 3 місяці тому +1

    Valare shari anu ithil onnum illa

  • @ChemmaChemma-q6k
    @ChemmaChemma-q6k 6 місяців тому +1

    Correct

  • @thajiali8676
    @thajiali8676 6 місяців тому +2

    ❤❤❤

  • @MolyGeorge-y2v
    @MolyGeorge-y2v 6 місяців тому +1

    Ethil innum ente jeevithathil undayittilla

    • @SightseeingMedia
      @SightseeingMedia  6 місяців тому

      വിഷമിക്കണ്ട ട്ടോ 😔

  • @miniminimini3700
    @miniminimini3700 6 місяців тому +2

    Okke sheriyane vere gril frnds und nammale pole thanne

  • @rejanirejani.mavady9471
    @rejanirejani.mavady9471 6 місяців тому +1

    ഞാൻ എന്റെ സുഹൃത്തിനോട് വിവാഹം കഴിക്കാമോ ചോദിച്ചപ്പോൾ വിവാഹം ഉറപ്പിച്ചു അല്ലെങ്കിൽ പറ്റിക്കാമെന്ന് പറഞ്ഞു അത്ചതിയല്ലേ 2 ഇത്‌വെറുതെ പറഞ്ഞ യാണന്ന് ഞാൻ തിരക്കി ഞങ്ങൾ വഴക്കായി ഇപ്പോൾ 14 വർഷമായി മിണ്ടിയിട്ട്. ഞങ്ങൾ രണ്ട് ജീവിതം തിരഞ്ഞെടുത്തു. ചതിയനും അഹങ്കാരിയും മാണെന്ന് മനസ്സിലായി😂❤

    • @SightseeingMedia
      @SightseeingMedia  6 місяців тому

      വിശ്വസിക്കാൻ കൊള്ളില്ല 👍

  • @bibinscaria3082
    @bibinscaria3082 6 місяців тому +1

    ഈ ചേട്ടൻ എവിടെയാ താമസിക്കുന്നത്

  • @iv7fd
    @iv7fd 6 місяців тому +2

    Sir ഞാൻ സ്നേഹിക്കുന്ന പെണ്ണ് കുട്ടി എന്നോട് പറഞ്ഞു എനിക്ക് wait ചെയ്യാൻ പറ്റുമോ അവൾക്കു പഠിക്കാൻ ഒക്കെ ഉണ്ട് എന്ന് ഇപ്പൊ aval എന്നോട് ഒരു കണക്ഷൻ ഇല്ലാ എന്നെ തേച്ചോ എന്ന് എനിക്ക് ഒരു doubt ഉണ്ട് ഒന്ന് പറഞ്ഞു തരാമോ

    • @SightseeingMedia
      @SightseeingMedia  6 місяців тому +1

      ഒരു തേക്കൽ ആണ് അത്, സ്നേഹം ഉള്ളവർക്ക് എപ്പോഴും ആ സ്നേഹം ഉണ്ടായിരിക്കും

  • @BabuM-gs2yt
    @BabuM-gs2yt 6 місяців тому +1

    💯

  • @Musina-zr5so
    @Musina-zr5so 6 місяців тому +1

    Nigalparannadsarithanne

  • @sindhusunny3208
    @sindhusunny3208 4 місяці тому +1

    എന്റെ ജീവിതം ഹാപ്പി ആണ്. ദൈവം തന്നു എനിക്ക്

  • @shibimvaidyar9739
    @shibimvaidyar9739 6 місяців тому +12

    100 % ഇങ്ങനെ 7 വർഷം സ്നേഹിച്ചിട്ടും. അവൾ മറ്റൊരാളെ സ്നേഹിച്ചു. എന്നെ ചതിച്ചു.
    ഞാനും തിരിച്ച് . ഒരു പണി കൊടുത്തു.
    എന്നാലും എനിക്ക് അവളെ ഇഷ്ടമാണ്
    മരണം വരെയും

    • @SightseeingMedia
      @SightseeingMedia  6 місяців тому

      മനസ്സ് മാറി ചതിക്കാൻ ആഗ്രഹിച്ചാൽ അത് എങ്ങനെ ആയാലും ചെയ്തിരിക്കും അവർ 👍👍

  • @AjithP-n3k
    @AjithP-n3k 6 місяців тому +1

    എന്താകുന്തം കാണിച്ചാലും പരിഗണനയില്ലേൽ എനിയ്ക്ക് ഒന്നും കാണുകയും വേണ്ട ഒന്നും കേൾക്കുകയും വേണ്ട ആരുടെ മുന്നിലും തലയും കുനിയ്ക്കാൻ ഉദേശിച്ചിട്ടില്ല മാഷെ പലർക്ക് പലതും തോന്നിക്കോട്ടെ അവരതും കൊണ്ട് നടന്നോട്ടെട്ടെs മാഷെ ഇവിടാർക്കും ഒന്നുമില്ലാട്ടൊ മാഷെ

  • @sudheeshkv2179
    @sudheeshkv2179 6 місяців тому +2

    മിക്കവാറും ദിവസം ഇങ്ങോട്ട് നോക്കു ഉണ്ട് പിന്നെ അവർ കല്യാണം ആയി ആണ് എന്നിട്ട് നോക്കു എന്താനാ ഒരു 10വർഷം മുകളിൽ ആയി അവർ ഇങ്ങോട്ട് നോട്ടം മാത്രം ആണ് സംസാരിക്കാൻ ഒന്നും ഇല്ല നോട്ടം മാത്രം അതു എന്താ

    • @SightseeingMedia
      @SightseeingMedia  6 місяців тому

      😇😇😇

    • @sudheeshkv2179
      @sudheeshkv2179 6 місяців тому

      മറുപടി

    • @SightseeingMedia
      @SightseeingMedia  6 місяців тому

      @@sudheeshkv2179 നിങ്ങൾക്ക് അങ്ങോട്ട് ഇഷ്ടം ഉണ്ട് എന്ന് അവർക്ക് അറിയാം അതാണ്, പക്ഷെ അവർക്ക് ഉള്ളിൽ സ്നേഹം ഇല്ല ഉണ്ടെങ്കിൽ ഇങ്ങോട്ടു മിണ്ടിയേനെ 👍

    • @sudheeshkv2179
      @sudheeshkv2179 6 місяців тому +1

      Mm ഇനിയും അപ്പോൾ എന്താ ചെയുക മറക്കാൻ എന്താ മാർഗം അവർ വരുന്നു വഴി മാറി പോകുക അങ്ങനെ വല്ലതും മാർഗം ഉണ്ടോ

    • @SightseeingMedia
      @SightseeingMedia  6 місяців тому +1

      @@sudheeshkv2179 ആ ചിന്തകൾ മാറ്റി മനസ്സിനെ കൺട്രോൾ ചെയ്യുക, കുറെ കഴിയുമ്പോൾ മെല്ലെ മെല്ലെ മനസ്സ് ശരിയായി കിട്ടും 👍

  • @prijukumar34
    @prijukumar34 6 місяців тому +1

    ദൈവം എവിടെ ഉണ്ട് എങ്കിൽ ചോദിക്കാമായിയുന്നു

    • @SightseeingMedia
      @SightseeingMedia  6 місяців тому +1

      ദൈവങ്ങൾ പോലും ചതിക്കപ്പെട്ടിട്ടുണ്ട്, ഉദാഹരണം ; രാമനെ രാവണൻ ചതിച്ചു , യേശുവിനെ യൂദാസ് ചതിച്ചു, പിന്നെ എങ്ങനെ ആണ് ദൈവങ്ങൾക്ക് കൃത്യമായി ഉത്തരം തരാൻ പറ്റുക 😄😄🙏🙏, ( ഒരു വ്യക്തിയെ കുറെ നാളുകൾ അടുത്തറിയുക എന്നതാണ് എല്ലാത്തിനും ഉള്ള പരിഹാരം )

  • @AbdulLatheef-g3b
    @AbdulLatheef-g3b 6 місяців тому +1

    👌👍🌹🥀💗👭💔

  • @shyla6082
    @shyla6082 6 місяців тому +2

    എനിക്ക് അങ്ങിനെ ഒരു ഫ്രണ്ട് ഉണ്ട് സർ..18 വർഷം ആകുന്നു. എന്റെ ബെസ്റ്റ് ഫ്രണ്ട്.

  • @vineethakv4523
    @vineethakv4523 6 місяців тому +25

    എന്നെ ആത്മാർഥമായി സ്നേഹിച്ചു എന്ന് കരുതി എന്നെ ചതിച്ചു രണ്ടു പെണ്ണുങ്ങൾ ഞാനും വേറെ ഒരുത്തിയും

  • @DeepumonMR
    @DeepumonMR 4 місяці тому

    .

  • @sabeenanazimudeen1148
    @sabeenanazimudeen1148 6 місяців тому +1

    Thank you

  • @sajinav861
    @sajinav861 6 місяців тому +1

    Correct

  • @sabeenanazimudeen1148
    @sabeenanazimudeen1148 6 місяців тому +1

    Thank you

  • @SharonAnnVarghese
    @SharonAnnVarghese 5 місяців тому +1

    Correct