How to re-attract your amazing girl

Поділитися
Вставка
  • Опубліковано 30 вер 2024

КОМЕНТАРІ • 332

  • @ബീമാമോൾ
    @ബീമാമോൾ 7 місяців тому +135

    സാർ അവസാനം പറഞ്ഞത്... ഞാൻ എപ്പോരും അയാളോട് പറയുന്നത് ആണ്.... അപ്പോൾ പറയും നിന്റെ തോന്നൽ ആണ് അവഗണിക്കുന്നു എന്നത്.... രണ്ടുദിവസം കുഴപ്പം കാണില്ല പിന്നെയും ഇത് തന്നെ അവസ്ഥ എന്താ ചെയ്യുക 😢😢😢

    • @VIBES4MIND
      @VIBES4MIND  7 місяців тому +27

      അങ്ങോട്ട്‌ അധികം attached ആകാതെ നിന്നാൽ മതി... പിന്നെ നിങ്ങൾ മാത്രമാണോ എപ്പോളും ആദ്യം msg വിടുന്നത്, call ചെയ്യുന്നത് എങ്കിൽ അത് നിർത്തുക... അയാൾ അവഗണിക്കുന്നില്ല എങ്കിൽ നിങ്ങൾ കോൺടാക്ട് നിർത്തുമ്പോൾ ഇങ്ങോട്ട് കോൺടാക്ട് ചെയ്തു കൊള്ളും.... ആദ്യം പറഞ്ഞ പോയിന്റ് ഒന്ന് പരീക്ഷിക്കുക

    • @ബീമാമോൾ
      @ബീമാമോൾ 7 місяців тому +1

      @@VIBES4MIND ok

    • @shobhasunil9095
      @shobhasunil9095 7 місяців тому +3

      Same situation 😔😔😔

    • @ബീമാമോൾ
      @ബീമാമോൾ 7 місяців тому +24

      സാർ പറഞ്ഞത് പോലെ..മൂന്ന് ദിവസംഒരു കോൺടാക്ട് ട്ടിനും പോകാതെ മാറി നിന്നു.... എന്റെ ഇക്കാഇന്നു ഞാൻ ഇല്ലാതെ ജീവിക്കാൻ പറ്റില്ല എന്ന് പറഞ്ഞു കരഞ്ഞു വന്നു..... ഞാൻ ഹാപ്പി 😂😂😂

    • @sanooshasaji2597
      @sanooshasaji2597 6 місяців тому +20

      വിട്ടുകള തുമ്മിയാൽ തെറിച്ചാൽ പോകുന്നത് ഒക്കെ പോട്ടെ ഇപ്പോം തോന്നും അവര് ഇല്ലാതെ പറ്റില്ല എന്ന് ഒക്കെ കുറച്ചു നാള് കഴിഞ്ഞു തോന്നും ഇവർക്കു വേണ്ടി ഞാൻ എന്തിനു കരഞ്ഞെന്ന് 😂

  • @Vinuoos__Arts
    @Vinuoos__Arts 5 місяців тому +53

    ഓ ചുമ്മാതാ ടോ അങ്ങനെആത്മാർഥമായി സ്നേഹം ഒന്നും ഇല്ലെടോ ഇപ്പോ... മിണ്ടാതെ ഇരുന്ന.. ആ ശല്യം പോയ്‌ കിട്ടി വിചാരിക്കുന്ന ടീംസ... എന്തൊക്കെ ചയ്യ്തിട്ട കാര്യം ല്ല്യ മനസിലാകുന്ന ആരും ല്ല്യ ഈ ലോകത്ത്

    • @rubinaraj496
      @rubinaraj496 3 місяці тому

      Sathyam😊

    • @veenacn1496
      @veenacn1496 Місяць тому

      Sathyanu..aa paranje...vallatha jaathi manushyara...namal angot poya mindial mindi ilenki ila ..nokiko avarkum same avastha varum ...anubvikum

    • @DubaiD-h5c
      @DubaiD-h5c 13 днів тому

      മിണ്ടാതിരുന്നാൽ അടുത്തത് തെസിപോകും അത്രേന്നെ

    • @kunjufamily
      @kunjufamily 9 днів тому

      സത്യം 😢

  • @hussainvemmadathil5057
    @hussainvemmadathil5057 7 місяців тому +173

    അല്ലേലും ആരും ആരെയും
    പരിധി വിട്ടു സ്നേഹിക്കാതിരിക്കുക
    അതാ ശരീരത്തിനും മനസ്സിനും നല്ലത്,
    പോയവർ പോയി തുലയട്ടെ
    സ്നേഹത്തിനു വേണ്ടി യാചി ക്കണ്ട ആരെയും കണ്ടു ആരും ജനിച്ചിട്ടില്ല 😅

    • @ബീമാമോൾ
      @ബീമാമോൾ 6 місяців тому +2

      സത്യം ഇന്ന് ഞാൻ അത് മനസിൽ ആകുന്നു

    • @vijisree926
      @vijisree926 6 місяців тому +2

      ഭർത്താവ് ആണെങ്കിലോ

    • @susangiji5774
      @susangiji5774 5 місяців тому

      👍

    • @basheer881
      @basheer881 5 місяців тому

  • @girijasatheesh-vc3nc
    @girijasatheesh-vc3nc 6 місяців тому +70

    Vinu mohante shape ondu. Angane thonniyavar like adi 😊😊😊

    • @bineeshkumarK-dk7kt
      @bineeshkumarK-dk7kt 5 місяців тому

      സത്യോം

    • @samikalls254
      @samikalls254 2 місяці тому

      അയാളുടെ അനിയൻ ആണ്

    • @lifelong8527
      @lifelong8527 21 день тому

      ​@@samikalls254 😂 iyal christn aanu😂

  • @abdulsalampk7776
    @abdulsalampk7776 5 місяців тому +23

    നമ്മൾ സ്നേഹിക്കുന്നവർ
    നമ്മളെ കൂടാതെ വേറെ ആരെങ്കിലും സ്നേഹിക്കുന്നുണ്ടോ
    എന്ന് പരസ്പരം അറിയാൻ
    സാധിച്ചില്ലെങ്കിൽ
    നമ്മൾ എന്ത് ചെയ്താലും
    ആ സ്നേഹം / പ്രണയം
    നഷ്ടം ആകുക തന്നെ ചെയ്യും
    അനുഭവം തന്നെ ആണ് ഗുരു 😊

  • @MayaC-y8p
    @MayaC-y8p 5 місяців тому +16

    മാക്സിമം നമ്മൾ താന്നു കൊടുക്കുക പിന്നെയും താന്നു കൊടുത്തിട്ടും പിന്നെ നമ്മുടെ വഴിക്ക് വന്നില്ലെങ്കിൽ നമ്മൾ വിട്ടുകളഞ്ഞിട്ട് ഹാപ്പി ആയിട്ട് ജീവിക്കുക നമ്മൾക്ക് ഒന്നും ബാധിച്ചിട്ടില്ല എന്നുള്ള രീതിയിൽ നമ്മൾ ഫ്രഷ് ആണ് എന്ന് ചിന്തിക്കുക

  • @seenathseena5705
    @seenathseena5705 3 місяці тому +5

    ഇതെല്ലാം എന്റെ ജീവിതത്തിൽ നടന്നതാ ഇപ്പൊ പോയ ആൾ തിരിച്ചു വന്നു പക്ഷെ എനിക്ക് വേണ്ട ഇനി അനുഭവിക്കാൻ വയ്യ ഒന്നര വർഷം അനുഭവിച്ചു

    • @veenacn1496
      @veenacn1496 Місяць тому

      Sathyanu...enikum same..ini venda..anubvikan vayya...ethra sahichu..chilapo orkumbo sankadam varum...

  • @Alone-f1p
    @Alone-f1p 5 місяців тому +19

    Value മനസ്സിൽ ആകാൻ വേണ്ടി disappear ആയി... അവൻ വേറെ ഒരുത്തിടെ കൂടെ അങ്ങ് പോയി 🥺🥺🥺🥺🥺🥺

  • @remanibalan9149
    @remanibalan9149 7 місяців тому +17

    യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന മൂവിയിലെ അവസാന സീൻ കണ്ടാൽ മതി ഇതിന്റെ അർത്ഥം മനസ്സിലാവും എപ്പോഴും സംസാരിച്ചുകൊണ്ടിരുന്ന ജയറാം അവളോട് യാത്ര പറഞ്ഞു പോയപ്പോൾ അവൾക്കുണ്ടായ ഫീലിംഗ്

    • @anilanithalayam3034
      @anilanithalayam3034 6 місяців тому +1

      Super movi

    • @sithararobert6849
      @sithararobert6849 2 місяці тому +1

      അത് സിനിമയിൽ..ജിവിതത്തിൽ മിണ്ടിയില്ല എങ്കിൽ അവർക്ക് അത് ഒരു സൗകര്യം

    • @arundash8120
      @arundash8120 2 місяці тому

      ​@@sithararobert6849 സത്യം 💯🥺

  • @dreamshore9
    @dreamshore9 5 місяців тому +7

    True, genunine, matured ആയ ആളുകൾ തമ്മിലുള്ള ബന്ധത്തിലേ ഈ പറഞ്ഞത് ഒക്കെ നടക്കൂ...

  • @minin5108
    @minin5108 6 місяців тому +14

    കണ്ണേ പെണ്ണേ എന്നും പറഞ്ഞു പുറകേ നടന്നു അവൻ റാഇഷ്ടത്തിന് ആക്കി അവൻ വേറേ പോയിനാറി

  • @AMmUuuuuu
    @AMmUuuuuu 2 місяці тому +2

    രണ്ടുപേരിൽ ഒരാൾ ഒഴിവാക്കണം എന്ന് മനസുകൊണ്ട് തീരുമാനിച്ചുറപ്പുച്ചിട്ടുണ്ടെങ്കിൽ ഈ സ്ട്രടെജി വർക്ക്‌ ആകുമെന്ന് തോന്നുന്നില്ല....😢

    • @VIBES4MIND
      @VIBES4MIND  2 місяці тому +1

      ആ സ്ട്രേറ്റേജി ഉള്ളവരെ ഇത് വഴി വേഗം കണ്ടെത്തി ഒഴിവാക്കാൻ സാധിക്കും

  • @AdithyanAdithyan-z6r
    @AdithyanAdithyan-z6r 6 місяців тому +7

    സത്യം ഇങ്ങോട്ട് വന്നില്ലെങ്കിൽ അങ്ങോട്ട് മൈൻഡ് ചെയ്യാൻ പോകരുത് തനിയെ ഇങ്ങോട്ട് വന്നോളും എന്റെ അനുഭവം

  • @venuponnenthodi7210
    @venuponnenthodi7210 6 місяців тому +11

    നല്ല കാര്യമാണ് പറഞ്ഞത് സർ താങ്ക്യൂ

  • @jishawilliams3275
    @jishawilliams3275 7 місяців тому +5

    നാലാമത് പറഞ്ഞതിൽ ഞാൻ വിജയിച്ചു ബ്രോ... ഞാൻ സൂപ്പർ ആയി.😂

  • @OmnaRavi-mg4tv
    @OmnaRavi-mg4tv 2 місяці тому +2

    സർ ആദ്യം പറഞ്ഞ രീതി തന്നെ എന്റെ മനസ്സിൽ ഇപ്പോൾ ഉണ്ട്. കുറച്ചുനാൾ ഒന്ന് മാറി നിൽക്കുക. അത് എന്റെ മാനസികാശരീരിക മായുള്ള അസുഖങ്ങൾ കു ഒരു മാറ്റത്തിനു വേണ്ടിയാണ്. വിലപ്പെട്ട നിർദേശങ്ങൾക്ക് നന്ദി. 🙏

  • @FirozP-kj1ix
    @FirozP-kj1ix 7 місяців тому +7

    അള്ളാഹു . താഖൾക്കു . നല്ല . കഴിവു. തന്നു 💕💕💕

  • @priyaprasad1135
    @priyaprasad1135 3 місяці тому +2

    സ്നേഹം പിടിച്ചു വാങ്ങേണ്ട ഒന്നല്ല..അറിഞ്ഞ് തരേണ്ട ഒന്നാണ്

    • @VIBES4MIND
      @VIBES4MIND  3 місяці тому

      Ys, അതാണ് എല്ലാ വീഡിയോയിലും പറഞ്ഞിട്ടുള്ളത്.... ഇതിൽ പിടിച്ചു വാങ്ങാൻ അല്ല പറഞ്ഞത്... ചില സിറ്റുവേഷൻനിൽ താൽക്കാലിക അകൽച്ച ഉണ്ടാകുമ്പോളത്തെ കാര്യം മാത്രം ആണ്

  • @dolphintrolls9764
    @dolphintrolls9764 6 місяців тому +38

    മൈൻഡ് ചെയ്യാതെ നടന്നാൽ അവർ മറ്റൊരാളെ ഫ്രണ്ട് ആക്കും

    • @JUSTUR-qh2lg
      @JUSTUR-qh2lg 6 місяців тому

      സത്യം

    • @FarisaK-o6c
      @FarisaK-o6c 6 місяців тому

      😂😂😂😂👍

    • @Molu2078
      @Molu2078 5 місяців тому +2

      Ys enikanubavam und
      Nian mind cheyathond vere love leku poyi ee month അവരുടെ രണ്ട് പേരുടെയും കല്യാണം അണ്

    • @jithinkuttappan8256
      @jithinkuttappan8256 5 місяців тому +13

      തുമ്മിയാൽ തെറിക്കുന്ന മൂക്ക് ആണെങ്കിൽ അങ്ങ് പോട്ടേന്ന് വെച്ചു ജീവിക്കുക😊😊

    • @SirajBarcode
      @SirajBarcode 3 місяці тому +1

      @@Molu2078🥲അതിനേക്കാൾ നല്ലത് നിന്നെ കാത്തുനിൽപ്പുണ്ട്

  • @firenice6719
    @firenice6719 7 місяців тому +8

    Already relation ഉള്ളവർക്ക് മാത്രം അല്ലാതെ relation തുടങ്ങാനുള്ളതുമായ ആളുകൾക്കുള്ള വീഡിയോസും കൂടെ ചെയ്ത് random ആയിട്ട് upload ചെയ്യാമോ... ഇപ്പോൾ വരുന്ന വീഡിയോകൾ റിലേഷൻ ഉള്ളവർക്ക് മാത്രമാണ്

    • @VIBES4MIND
      @VIBES4MIND  7 місяців тому

      അത് പോലെ കുറേ വീഡിയോ ഇട്ടിട്ടുണ്ടല്ലോ

    • @HarryPotter-vs3on
      @HarryPotter-vs3on 7 місяців тому +1

      Yes singles nu ulla video venam nammala pole kore alund...

  • @Musina-zr5so
    @Musina-zr5so 7 днів тому

    Ente,barthavu,thesiyapedum,kurachuneram polum,mntathenilkilla,

  • @shiningstar6992
    @shiningstar6992 4 місяці тому +2

    ഒരിക്കലും ഞങ്ങൾക്ക് ഒരുമിച്ചു ജീവിക്കാൻ സാധ്യമല്ല.. അങ്ങനെ വേണ്ട താനും.. അതാണ്‌ ശരി.. But ഒരു നല്ല സുഹൃത്തായി ആ പഴയ സൗഹൃദം വേണമെന്ന് ഞാൻ കൊതിച്ചു പോകുന്നു .. 😔 എത്ര മനോഹരമായിരുന്നു.. ആ കാലം.. ഇനി ഒരിക്കലും അത് തിരിച്ചു വരില്ലായിരിക്കും ഇല്ലേ brother? 😔😔

    • @VIBES4MIND
      @VIBES4MIND  4 місяці тому +5

      അത് സാധ്യമായാൽ നിങ്ങൾ വീണ്ടും ദുഖിക്കാൻ ആണ് സാധ്യത

    • @shiningstar6992
      @shiningstar6992 4 місяці тому +1

      @@VIBES4MIND sir please angane parayaruthu... Pazhaya souhrudam ennu പറഞ്ഞതിൽ വേറെ മോശമായ ബന്ധം ഒന്നുമില്ല brother... He really like my own brother..

  • @miyamichu2301
    @miyamichu2301 7 місяців тому +3

    Communication ഇല്ലാതെ വന്നാല് അവന് വേറെ affair ഉണ്ടായാൽ ഞാൻ പെട്ടു..😓😓

  • @miniminimini3700
    @miniminimini3700 7 місяців тому +8

    Man physiology Love one video cheyyo

  • @sreejaanil5229
    @sreejaanil5229 6 місяців тому +4

    Manasu kondu snehikkan ellarkkum pattanamennilla chilarkku sareeram koduthillengilstop cheythu pokum

    • @ranjithkrishnacovers6137
      @ranjithkrishnacovers6137 5 місяців тому

      Sigmond Froid paranjittund, A man shows love for getting sex from a woman, a woman gives sex for getting his love

  • @jollypmathew3150
    @jollypmathew3150 5 місяців тому +2

    സാർ പറഞ്ഞത് 100% തെറ്റാണ് എൻ്റെHasban d 10 വർഷം കഴിഞ്ഞാലും വിളിക്കാരില്ല

    • @VIBES4MIND
      @VIBES4MIND  5 місяців тому +3

      ഞാൻ പറഞ്ഞത് ശരിയായ കാര്യമാണ് എന്നാൽ നിങ്ങൾ മനസ്സിലാക്കിയത് തെറ്റായ രീതിയിൽ ആണ് കാരണം ഞാൻ മാക്സിമം ഒരു മാസം വരെ മാത്രം ടെസ്റ്റ് ചെയ്യേണ്ട കാര്യമാണ് പറഞ്ഞത് എന്നിട്ട് പോസിറ്റീവ് റിസൾട്ട്‌ ഇല്ലെങ്കിൽ ആ ബന്ധം അവിടെ വച്ചു അവസാനിപ്പിക്കുക അത് തുടരുന്നതിൽ അർഥം ഇല്ല....10 വർഷം ആയി നിങ്ങൾ സ്വന്തം ജീവിതത്തിന്റെ സന്തോഷം ഇല്ലാതാക്കി തിരിച്ചു സ്നേഹിക്കാത്ത ഒരാളെ പ്രതീക്ഷിക്കുന്നു... അയാളെ ഡിവോഴ്സ് ചെയ്യുന്നതാണ് ഉത്തമം...

  • @SheejaBiju-fb2io
    @SheejaBiju-fb2io 6 місяців тому +4

    ഞാനും ഇപ്പോൾ ഈ ഒരു അവസ്ഥയിൽ ആണ്

  • @RaniRani-xt9rg
    @RaniRani-xt9rg 5 місяців тому +2

    ബ്രദർ ഒത്തിരി നല്ല കാര്യം പറഞ്ഞു, നല്ലതേ വരൂ, ദൈവം,അനുഗ്രഹിക്കട്ടെ, 🙏🌹🙏🌹.

  • @ratnavallyck7661
    @ratnavallyck7661 6 місяців тому +5

    ദൈവമേ അവഗണിച്ചവർ തിരിച്ചു വരരുതേ...

  • @subashb418
    @subashb418 6 місяців тому +2

    കടം എടുത്തു കാർ വാങ്ങിയത് മിച്ചം!

  • @thamburusworld5896
    @thamburusworld5896 7 місяців тому +5

    Chettan parenjethu 100% correct 👍👍👍👍

  • @karthiksanthosh684
    @karthiksanthosh684 7 місяців тому +2

    പൊന്നുമാക്കളെ കുറച്ചു സംശയരോഗം ഉള്ളവരുടെ അടുത്ത് ഇതൊന്നും വിലപ്പോകില്ല

    • @VIBES4MIND
      @VIBES4MIND  7 місяців тому

      ഞാൻ പറഞ്ഞത് നോർമൽ ആളുകളുടെ കാര്യം ആണ്... സംശയരോഗം ഉള്ളവരുടെ കൂടെ ജീവിക്കാൻ ബുദ്ധിമുട്ടാണ്

  • @miyamichu2301
    @miyamichu2301 7 місяців тому +3

    ഇപ്പൊ ഞാൻ ഈ അവസ്ഥയില് ആണ്

  • @SandhyaMols-ox9em
    @SandhyaMols-ox9em Місяць тому

    ചേട്ടാ എന്താ കാരണം എന്ന് എനിക്ക് അറിയില്ല ഇപ്പോൾ എന്നെ വേണ്ട എന്ന് പുള്ളി ക്കാരൻ പറയുന്ന എനിക്ക് പുള്ളി ക്കാരൻ ഇല്ലാത്ത പറ്റില്ല ഞാൻ അത്രയ്ക്ക് സ്‌നേഹിച്ചു പോയി 😭😭😭😭

    • @VIBES4MIND
      @VIBES4MIND  Місяць тому +1

      അതൊക്കെ easy ആയി മറികടക്കാം വേണേൽ വീഡിയോ യിൽ ഉള്ള നമ്പറിൽ കോൺടാക്ട് ചെയ്‌തോളൂ

  • @ReahmisunneshReshmisunneh
    @ReahmisunneshReshmisunneh 7 місяців тому +4

    എനിക്കും e അവസ്ഥ ആണ്

  • @MUHAMMED_777-u3o
    @MUHAMMED_777-u3o 7 місяців тому +6

    Same Avastha❤waiting

  • @mayatom4191
    @mayatom4191 7 місяців тому +3

    Sir oral ente nalla relation aayirunnu eppol pettennu vili message onnumilla but block chieythittilla njan Kure message ayachu yesterday oru reply njan parajittille Kure message ayakallennu eppol eniku vilikan thonnunnila thonnumbol vilicholannu eniku bhayankara sankadam ennu 15day aayi vilichittu njan entha chieyyande

    • @VIBES4MIND
      @VIBES4MIND  7 місяців тому

      ഒരാഴ്ച ആളെ അങ്ങോട്ട്‌ കോൺടാക്ട് ചെയ്യരുത്... ആൾക്ക് real സ്നേഹം ഉണ്ടെങ്കിൽ നിങ്ങളെ കോൺടാക്ട് ചെയ്തു കൊള്ളും

  • @ancyriju7334
    @ancyriju7334 20 днів тому

    വിനു മോഹന്റെ ഒരു ഫേസ് കട്ട്‌

  • @karthiksanthosh684
    @karthiksanthosh684 7 місяців тому +1

    അവരുടെ അടുത്ത് കമൻ്റ് ഇതിനയിരുന്ന് എന്നുള്ളതയിരിക്കും അപ്പോ എൻ്റെ സംശയം സെറിയയിരുന്ന് എന്നാവും അടുത്ത ഡയലോഗ്

  • @munnasstream8338
    @munnasstream8338 2 місяці тому

    ഈ ഒറ്റ വേഡ് എപ്പോഴും ഓർത്താൽ മതി...... ഷേവ് ചെയ്‌താൽ പിന്നെയും മുളക്കും.. അത് തന്നെ

  • @LissyAbraham-yb4id
    @LissyAbraham-yb4id 5 місяців тому +2

    Karakt. Masaj. Thanku. Mam🙏🙏🙏🙏❤

  • @rehu8650
    @rehu8650 5 місяців тому +1

    Etra snehamundenkilum life insurance nalla onnu edukunnad nallatha, naalukal kidapilaayal ella snehavum verupp aayitheerum

  • @smithavijayanbiju7046
    @smithavijayanbiju7046 7 місяців тому +5

    നല്ല speech 👏👏👏👏

  • @jojimonkp7343
    @jojimonkp7343 Місяць тому

    സാമ്പത്തിക സഹായം പ്രതീക്ഷിച്ചുകൊണ്ട് സ്നേഹിക്കുന്ന ചിലരുണ്ട്
    എന്ന് നമ്മളിൽ നിന്നുള്ള സാമ്പത്തിക സഹായം നിൽക്കുന്നുവോ
    അന്ന്. അവർ നമ്മളെ മൈൻഡ് ചെയ്യാതെ പോകും

  • @aswathym3641
    @aswathym3641 7 місяців тому +11

    രണ്ടാമത്തെ ടിപ്സ് ഞാൻ പരീക്ഷിച്ചിട്ടുണ്ട്... എനിക്ക് വർക്ക്‌ ആയിട്ടുണ്ട്... 🥰🥰🥰

  • @dr.a.mhussain7060
    @dr.a.mhussain7060 2 місяці тому +1

    Very good informations 😊

  • @Remya-pg8qp
    @Remya-pg8qp 6 місяців тому +1

    കുറച്ചുദിവസം നല്ല സ്വഭാവമായിരിക്കും പിന്നെ പെട്ടെന്ന് സ്വഭാവം മാറും പിന്നെ ഒരു മൈൻഡ് ഉം കാണത്തില്ല. പിന്നെയും കുറച്ചുദിവസം കഴിഞ്ഞ് തിരികെ വരും എന്നിട്ട് പറയുന്നത് എനിക്ക് പേഴ്സണൽ കുറച്ച് വിഷമങ്ങൾ ഒക്കെ ഉണ്ടായിരുന്നു മനസ്സിൽ വിഷമം തോന്നുമ്പോൾ വിളിക്കത്തില്ല മിണ്ടത്തില്ല. എന്തുവാ ചെയ്യേണ്ടത് ഒരു പിടുത്തവുമില്ല.

    • @VIBES4MIND
      @VIBES4MIND  6 місяців тому

      Mood swings ഉണ്ടാകും പുള്ളിക്ക്

  • @sajuammu3135
    @sajuammu3135 6 місяців тому +3

    സൂപ്പർ ബ്രോ tks

  • @Sudha2001-il3yi
    @Sudha2001-il3yi 6 місяців тому +4

    Thankyou Sir 🙏🙏🙏❤❤❤

  • @mubizz313
    @mubizz313 4 місяці тому +1

    Enta mind full down ahn sir enna vndann vchytt poyathann i want him back....chathalum enna vndann ahn pryumne 😢

  • @mariyac6598
    @mariyac6598 5 місяців тому +2

    Correct ആണ്. ഞാൻ ഇപ്പോൾ ഈ അവസ്ഥയിൽ ആണ്

  • @alphonsemanu4811
    @alphonsemanu4811 6 місяців тому +1

    Njan ithellam try cheithu...
    Njan vilichillel.. avidunnu..vilikilla
    Njan vilichal ph yedukilla ...
    Pulli vilikumbol nammalu minduka..
    Avaru vekumbol vekuka😢

    • @VIBES4MIND
      @VIBES4MIND  6 місяців тому +1

      നിങ്ങൾക്ക് അയാൾ വേണ്ട പ്രാധാന്യം നൽകുന്നില്ല അതിനാല് റിയൽ സ്നേഹം പുള്ളിക്ക് ഉണ്ടാവാന് വഴി ഇല്ല .. നമ്മൾ കൊടുക്കുന്ന സ്നേഹത്തിന് വില കല്പ്പിക്കാത്തവരുടെ പിറകെ നടന്നു സമയം കളയരുത്

  • @zx1696
    @zx1696 5 місяців тому +1

    Runs perum orepole cheydalo

  • @ankthrissur9583
    @ankthrissur9583 Місяць тому

    E chetanu siddiq ikkade soram und...onnude try cheithal a asoram ok avum

  • @manjukumar771
    @manjukumar771 3 місяці тому

    സിനിമയുടെ കഥ പറഞ്ഞാൽ കാണാത്തവർക്ക് കാണണ്ടേ കാണേണ്ടവർക്ക് ഒരു ത്രില്ല് തോന്നണ്ടേ

  • @cheriyankm2078
    @cheriyankm2078 3 місяці тому

    ഞാൻ ഒത്തിരി ഒത്തിരി ഒരുവളെ സ്നേഹിച്ചു പക്ഷേ അവൾ ഇപ്പോൾ ഒഴിഞ്ഞു മാറുന്നു എനിക്കാണങ്കിൽ അവളെ മറക്കാനും വയ്യ ഞാനെന്തു ചെയ്യണം ഞങ്ങൾ പരസ്പരം ചാറ്റിംഗ് ചെയ്യാറുണ്ട് പക്ഷേ അവൾ പഴയ സ്നേഹത്തിലേക്കു തിരിച്ചു വരുന്നില്ല കാരണം ചാറ്റിംഗിലെ ചെറിയ പിഴവ് അവൾ ചെയ്ത ഒരു കാര്യം പറഞ്ഞു അത് തന്നെ കാര്യം

  • @AbdulJaleel-wl4qd
    @AbdulJaleel-wl4qd 7 місяців тому +1

    Innum normal Agatha nadakunna njan 😢

  • @shakeelka182
    @shakeelka182 15 днів тому

    Memalu..
    Sinimayude..
    Ambsider... Aano..?

    • @VIBES4MIND
      @VIBES4MIND  15 днів тому

      അത് കൊണ്ട് 100 കോടി കടന്നു സിനിമ 😃

  • @ponnus750
    @ponnus750 5 місяців тому +1

    😊പൊളിച്ചു മുത്ത് 😅

  • @nandana6171
    @nandana6171 6 місяців тому +1

    Communication illath kond avare nammalil ninne distant aayi poyallo😒 complete vendann vech poyath ahne thirich varuvo?

    • @VIBES4MIND
      @VIBES4MIND  6 місяців тому

      ഇവിടെ വെറും 2 or 3 days മാത്രം ആണ് കമ്മ്യൂണിക്കേഷൻ ഇല്ലാത്തത്. അപ്പോളേക്കും ഇട്ടിട്ട് പോകുന്നവർ ആണെങ്കിൽ എന്ത് സ്നേഹം തന്നെയല്ല അവർ ഇങ്ങോട്ട് കമ്മ്യൂണിക്കേറ്റ് ചെയ്യാത്ത കൊണ്ടാണല്ലോ നാം ഈ രീതിയിൽ ടെസ്റ്റ് ചെയ്യുന്നത്

  • @PRASHOBHKUMAR-k5x
    @PRASHOBHKUMAR-k5x 5 місяців тому +1

    👍👍👍👍👍👍👍👍🥰🥰🌹❤️

  • @JaanAli207
    @JaanAli207 7 місяців тому +4

    Bharthavu avaganichal enthu cheyyanam😢

    • @bworld9184
      @bworld9184 7 місяців тому

      ഇവിടെ ഭാര്യ ആണ് അവഗണിക്കുന്നത്

    • @Nandhini-n4r
      @Nandhini-n4r 7 місяців тому

      Ente same avastha

    • @Nandhini-n4r
      @Nandhini-n4r 7 місяців тому

      @@bworld9184 ororutharkkum oro reethiyilanu avaghana kittunnathu

    • @Nandhini-n4r
      @Nandhini-n4r 7 місяців тому

      @@bworld9184 allenkilum manasu niraye snehikkan ariyavunnavarkku dhaivam orikkalum nallorale kodukkilla , chathikkunnavareye kodukkuvolu.

  • @rahmathk-ze8dj
    @rahmathk-ze8dj 7 місяців тому +1

    ഈ വീഡിയോ അവളും അവനും കണ്ടാൽ കാര്യം ഇല്ല

    • @VIBES4MIND
      @VIBES4MIND  7 місяців тому +1

      ഇത്‌ ഒരാൾ അവഗണിക്കുമ്പോൾ മാത്രം ചെയ്യേണ്ട കാര്യം ആണ്... നല്ല റിലേഷൻ ആണേൽ അതിന്റെ ആവശ്യം ഇല്ല...2 പേരും കണ്ടാൽ ഒരു കുഴപ്പവും ഇല്ല

  • @Gopikrish516
    @Gopikrish516 7 місяців тому +7

    Bro ഞാനും ഒരു പെൺകുട്ടിയുമായി ഒടുക്കത്തെ friendship ആയിരുന്നു എന്തോ ഇപ്പോൾ അവൾ phone വിളിച്ചിട്ടൊന്നും mind illa thirich വിളിക്കില്ല അല്ലെങ്കി busy ആണെന്ന് എന്നൊക്കെ ഒരു കാര്യവും ഇല്ലാതെ എന്തിനാണ് അവർ avoid cheyyunath.allenki അപ്പോഴത്തെ attractoin മാത്രമായിരുന്നോ നമ്മളോട് തോന്നിയത്. മുൻപൊക്കെ Ente call കണ്ടാൽ on the sportl തിരിച്ചു വിളിക്കുന്ന character aayirunu അവളുടേത് ippo mind പോലും aakanilla plz reply bro

    • @VIBES4MIND
      @VIBES4MIND  7 місяців тому +6

      അതാണ്‌ പെൺകുട്ടികളുടെ രീതി... അട്ട്രാക്ഷൻ sustain ചെയ്യാൻ ബുദ്ധിമുട്ട് ആണ്... ചില സമയത്ത് അവർക്ക് കുറ്റബോധം തോന്നുന്നു... പിന്നെ വീട്ടുകാരുടെയും ഫ്രണ്ട്സിന്റെയുമൊക്കെ ഉപദേശം അവരെ ബാധിക്കും... എന്നാൽ നിങ്ങൾക്ക് ജോലി വരുമാനം ഒക്കെ ഉണ്ടെങ്കിൽ ആ കുട്ടിയുടെ വീട്ടിൽ പോയി parents നോട്‌ വിവാഹ താല്പര്യം അറിയിച്ചാൽ ചിലപ്പോൾ success ആവാൻ സാധ്യത ഉണ്ട്

    • @MercyFrancis-s9z
      @MercyFrancis-s9z 7 місяців тому +2

      അവൾക്ക് കുറച്ചുകൂടി മെച്ചപ്പെട്ടവനെ കിട്ടി കാണും

    • @hiba-hiba3731
      @hiba-hiba3731 14 днів тому

      ആത്മാർത്ഥമായി സ്നേഹിക്കുന്നവർക്ക് എന്നും വേദന മാത്രം ആണ് ബ്രൊ. മനസ്സിൽ ഒന്ന് വെച്ച് പുറത്ത് മറ്റൊന്ന് കാണിക്കുന്നവർക്കാണ് ഇപ്പൊ വിജയം. നമ്മളെ പോലുള്ളവർക്ക് വെറും കണ്ണുനീർ മാത്രം

  • @aniarg210
    @aniarg210 Місяць тому

    👌✌👍5 th tip... ❤ At least say a Goodbye 👋 Don't just cheat and go all of a sudden 😊

  • @lisyjoseph2644
    @lisyjoseph2644 5 місяців тому +1

    Thank you. 😅

  • @suneesh5500
    @suneesh5500 2 місяці тому

    പ്രേം നസീർ സാറിന്റെ കർക്ട് സൗണ്ട്‌ വരുന്നുണ്ട്

  • @SajooSajiv
    @SajooSajiv 7 місяців тому +1

    Ellam physical attraction

  • @girijasatheesh-vc3nc
    @girijasatheesh-vc3nc 6 місяців тому +3

    Thank you sir ❤❤❤❤

  • @Juraij-xg6yc
    @Juraij-xg6yc 3 місяці тому

    അവഗണിക്കുന്നു അവഗണന മാത്രം പരിഗണിക്കുന്നില്ല😂

  • @shyamlalful
    @shyamlalful 2 місяці тому

    Namukku vidhichathe kittullu enthu cheithalum munne ezhuthappettathil mattam kanilla

  • @AswathyAchuzz-tq1gt
    @AswathyAchuzz-tq1gt 7 місяців тому +1

    Kurach day avare contact chyendan parayumbol contact chynulla vazhikal ellm block aaki edano atho block aakende

    • @VIBES4MIND
      @VIBES4MIND  7 місяців тому

      വഴികൾ ബ്ലോക്ക് ആക്കരുത്... അവർ ഇങ്ങോട്ട് കോൺടാക്ട് ചെയ്യുമോ എന്നറിയാൻ ആണ് ഈ വഴി അപ്പോൾ പിന്നെ ആ വഴി ബ്ലോക്ക് ആക്കിയാൽ ആൾ കോൺടാക്ട് ചെയ്താൽ എങ്ങനെ അറിയും....

  • @leelack1976
    @leelack1976 2 місяці тому

    ഒന്നും. അഞ്ചും കൊള്ളാം രണ്ട് മൂന്നു നാല് അവർ നമ്മളെ സ്നേഹം കപടവും വ്യാജ വും എന്ന് കരുതില്ലേ സ്നേഹം ഉള്ള നമ്മൾ എങ്ങനെ ഹാപ്പിനസ് അഭിനയിക്കാൻ കഴിയും. സാർ

    • @VIBES4MIND
      @VIBES4MIND  2 місяці тому

      ഇത് അവർ നമ്മളെ അവഗണിക്കുമ്പോ മാത്രം ചെയ്യാൻ ആണ് അല്ലാതെ നന്നായി പോകുന്ന റിലേഷനിൽ ഇതിന്റെ കാര്യം ഇല്ല

  • @hooriya_
    @hooriya_ Місяць тому

    ചിലരുടെ അടുത്ത് ഈ പറഞ്ഞ ഒരു കാര്യവും നടക്കില്ല : മനസാക്ഷി ഇല്ലാത്ത ചിലരും ഉണ്ട്. പോയാൽ രക്ഷപ്പെട്ടു എന്ന് കരുതുന്നവർ ധാരാളം ഉണ്ട്

    • @VIBES4MIND
      @VIBES4MIND  Місяць тому

      അവരുടെ അടുത്ത് ബ്രേക്ക്‌ അപ്പ്‌ ആവുക

  • @KayaThelhasaapso
    @KayaThelhasaapso 2 місяці тому

    Chettayyiiiiii......njan chettayinparanja no contact apply cheythu......10 divasam njan vilichillaa....ennele ratry 1.30 thinu pulli enne vilichu....enik call edukkan pattiyilla...urangi poyi....morning anu call njan kandath....ravile njan tirichu vilichu msg chythu pulli eduthilla .
    Eni nthu cheyyum....para chettayiiiii......

    • @VIBES4MIND
      @VIBES4MIND  2 місяці тому +1

      ഒന്നും ചെയ്യണ്ട... റിയൽ ലവ് ഉള്ളവർ തിരിച്ചു വിളിക്കും... ഇല്ലാത്തവർ വേഗം ബ്രേക്ക്‌ up ആയി പോകുന്നതാണ് നല്ലത്..... സ്നേഹം യാചിച്ചു വാങ്ങിയിട്ട് കാര്യം ഇല്ല

  • @MayaC-y8p
    @MayaC-y8p 5 місяців тому

    അതെ കറക്റ്റ് ആണ് ആരെയും കണ്ടില്ല മറ്റൊരാൾ ജനിക്കുന്നത്

  • @vinithavs3479
    @vinithavs3479 3 місяці тому

    Nerittu kanichu kodukkanam nammalude karyam nammalanu cheyyendath

  • @ushasujith2728
    @ushasujith2728 2 місяці тому

    Paranjathu sheriya manasil attachment ellenkil enthu chaithitum karyamilla

  • @MarykuttyMathew-fm8bq
    @MarykuttyMathew-fm8bq 5 місяців тому

    ആരും ആരെയും അധികം സ്‌നേഹിക്കാ തിരിക്കുക

  • @JamesMathews-th5ku
    @JamesMathews-th5ku Місяць тому

    😂

  • @KanakammasajiSaji
    @KanakammasajiSaji 4 місяці тому

    രാവിലെ ഒരു തവണ വിളിക്കും പിന്നെ വിളിക്കില്ല ഞാൻ അങ്ങോട്ട് വിളിച്ചാൽ കേട്ടാൽ തൊലി ഉരിഞ് പോകുന്ന തെറിയ പറയുന്നേ അതെ ഇത് പോലെ വേറെ ഒരു വീഡിയോ കൂടെ ചെയ്യാമോ ഇത് സ്നേഹിക്കുന്നവർക്ക് വേണ്ടി അല്ലെ കല്യാണം കഴിച്ചവർക്ക് വേണ്ടി ഒരെണ്ണം ചെയ്യാമോ

    • @VIBES4MIND
      @VIBES4MIND  4 місяці тому

      ഇന്ന് ഇടുന്നുണ്ട്

  • @Athirasuresh-athi
    @Athirasuresh-athi 4 місяці тому

    Last പറഞ്ഞേയെ കാര്യം ഇഷ്ട്ടം പിടിച്ചു വാങ്ങിയ കാര്യം അല്ലെയെ

  • @abhinavr03
    @abhinavr03 2 місяці тому

    ബ്രോ ഞാൻ അങ്ങനെ ഒന്ന് അവഗണിച്ചു ഇപ്പൊ മിണ്ടിയിട്ട് 2 മാസം ആയി 😊

    • @VIBES4MIND
      @VIBES4MIND  2 місяці тому

      അപ്പോൾ അവർക്ക് നിങ്ങളോട് real love ഇല്ല എന്നർത്ഥം

  • @sanajs3627
    @sanajs3627 7 місяців тому +2

    OK Bro 🤝

  • @udeeptp7045
    @udeeptp7045 5 місяців тому +1

    ❤❤

  • @sujithadavid1646
    @sujithadavid1646 6 місяців тому

    ചോദിക്കുമ്പോൾ ഇഷ്ടം ഉണ്ടന്ന് ആണ് പറയുന്നേ,, പക്ഷെ ജോലിയിൽ ബിസി ആണെന്ന് പറയുന്നേ.. എന്താ ചെയ്യുന്നേ 😟

    • @VIBES4MIND
      @VIBES4MIND  6 місяців тому

      എന്നും എപ്പോളെങ്കിലും കുറച്ചു സമയം കമ്മ്യൂണിക്കേഷൻ ഉണ്ടെങ്കിൽ ok

  • @ayshaaysha4209
    @ayshaaysha4209 5 місяців тому

    നമ്മൾ അങ്ങനെയൊക്കെ ചെയ്തിട്ട് വേണോ നമ്മളെ സ്നേഹിക്കാൻ എത്ര കാലം വരെ ഇങ്ങനെ ചെയ്യും

    • @VIBES4MIND
      @VIBES4MIND  5 місяців тому

      ചില അവസരങ്ങളിൽ മാത്രം അങ്ങനെ ചെയ്യേണ്ടി വരും പക്ഷെ ഫലം ഇല്ലെങ്കിൽ അവിടെ വച്ച് ഉപേക്ഷിക്കുക

  • @nishanichu19
    @nishanichu19 5 місяців тому

    ആ എങ്കിൽ അത്രയും ദിവസം അവര് വേറെ ആരോടെങ്കിലും സംസാരിക്കാൻ പോകും പിന്നെ മാറി നിന്ന നമ്മൾ ഔട്ട്‌
    ആരും ആരെയും മനസിലാകില്ല സർ

    • @VIBES4MIND
      @VIBES4MIND  5 місяців тому

      അങ്ങനെ ഉള്ളവർ നേരത്തെ പോകുന്നതാണ് നല്ലത്

  • @soumyaaleena5644
    @soumyaaleena5644 5 місяців тому +1

    👌👌👌👌

  • @sherinsb661
    @sherinsb661 5 місяців тому +1

    💯

  • @KanakammasajiSaji
    @KanakammasajiSaji 4 місяці тому

    ഇത് തന്നെ ആണ് എന്റെ അവസ്ഥ ഞാൻ എപ്പോഴും വിളിക്കുവാ എന്നും പറഞ്ഞ് എന്നെ തെറി ആണ് സമാധാനം തരില്ല ശല്യം ചെയ്യുവാ കല്യാണം കഴിക്കണ്ടായിരുന്നു നിന്റെ കൂടെ ഉള്ള ജീവിതം മടുത്ത് എന്നൊക്കെ പറഞ്ഞ് മനസ്സ് വേദനിപ്പിക്കും ഇന്നലെ എന്നോട് പറഞ്ഞ് നിനക്ക് എന്നോട് സ്നേഹം ഉള്ളത് കൊണ്ട് അല്ല നീ എന്നെ വിളിച്ച് കൊണ്ട് ഇരിക്കുന്നെ ഞാൻ വേറെ ആരെങ്കിലും വിളിക്കുന്നുണ്ടോ എന്ന് സംശയം കൊണ്ട് വിളിക്കുന്നതാ ശല്യം ചെയ്യുകയാ എന്നൊക്കെ പറയും

    • @VIBES4MIND
      @VIBES4MIND  4 місяці тому

      ഇന്ന് വീഡിയോ ഇടുന്നുണ്ട് ഇതിനെക്കുറിച്

  • @celebrityvcuts5944
    @celebrityvcuts5944 4 місяці тому

    Ee video avalum kannunindenkil...

  • @rkteckmediakollam6805
    @rkteckmediakollam6805 6 місяців тому

    ജീവനും ജീവിതവും കളഞ്ഞു സ്നേഹിച്ച എത്ര താണ് കൊടുത്തിട്ടും എനിക്ക് പറ്റുന്നില്ല

    • @VIBES4MIND
      @VIBES4MIND  6 місяців тому

      അവർ തിരിച്ചു സ്നേഹിക്കില്ല എന്നുറപ്പായാൽ പിന്നെ ടൈം വേസ്റ്റ് ആക്കാതെ ബ്രേക്ക്‌ അപ്പ് ആയി പോവുക

  • @cicilykuruvilla2481
    @cicilykuruvilla2481 Місяць тому

    Living with narcissistic person... How to survive... 😟

    • @VIBES4MIND
      @VIBES4MIND  Місяць тому

      Very difficult to adjust with a narcisist... Don't mind him... Don't argue with him, don't try to convince him....Live your own life... Sometimes separation inevitable....

  • @hemamalini250
    @hemamalini250 6 місяців тому

    Thanks for vedeo. In true love they will stick even if there is 100 of mistakes
    😅

  • @rkteckmediakollam6805
    @rkteckmediakollam6805 6 місяців тому

    ഞാൻ ശബ്സ്ക്രൈബ് ചെയ്യുവാ

  • @RajeshKannur-ct5sg
    @RajeshKannur-ct5sg 7 місяців тому +5

    Yes correct said. Thank you... 🙏🏼

  • @hiba-hiba3731
    @hiba-hiba3731 15 днів тому

    6വർഷം ജീവന് തുല്യം ഞാനും അവനും സ്നേഹിച്ചു ഇപ്പൊ അവന്ക് വേറെ ഒരു പെണ്ണുമായി സ്നേഹത്തിലാണ് അങ്ങനെ ഉള്ള ആളോട് ഞാൻ എങ്ങനെ പെരുമാറണം സാർ പറഞ്ഞത് പോലെ ഇപ്പൊ ഞാൻ മെസ്സേജ് കാൾ ഒന്നും ചെയ്യാറില്ല അവന്ക് അതാണ്‌ സന്തോഷം എന്റെ ശല്യം ഇല്ലല്ലോ പിന്നെ എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ ഞാനോ അവനോ ഒരു ചെറിയ മെസ്സേജ് അയക്കും അതിനു ചെറിയ ഒരു മറുപടി അവൻ തരും ഞാനും കൊടുക്കും എന്നെ ഇപ്പോളും ഇഷ്ട്ടമാണ് പക്ഷെ അവളെയും വിടാൻ വയ്യ. അവൻ ജോലി ചെയ്യുന്ന സ്ഥാബനത്തിലെ മുതലാളിയുടെ വൈഫ്‌ ആണ്. എന്നും രണ്ടാളും കൂടെ ജോലി ചെയ്യുന്നു അങ്ങോട്ടും ഇങ്ങോട്ടും കാണുന്നു. അങ്ങനെ ഉള്ളപ്പോൾ എന്നെ എങ്ങനെ അവൻ മിസ്സ് ചെയ്യും അവന്റെ ഹാപ്പി അവന്റെ അടുത്ത് ഉണ്ട്

    • @VIBES4MIND
      @VIBES4MIND  15 днів тому +3

      അവനു റിയൽ സ്നേഹം ഇല്ല... അവൻ നിങ്ങളെ വഞ്ചിച്ചിരിക്കുന്നു... ഒരു ഓപ്ഷൻ ആയി മാത്രം നിങ്ങളെ കണ്ടു... 2 പേരെ ഒരുമിച്ചു കൊണ്ട് പോകുന്നു എന്നത് സ്നേഹം അല്ല സ്വാർത്ഥതയുടെ അങ്ങേ അറ്റം ആണ്... യഥാർത്ഥ പ്രണയ സമർപ്പണം ഒരു ആളോട് മാത്രം സാധിക്കുന്ന ഒന്നാണ്....ഇത് പോലുള്ളവരെ കെട്ടിയാൽ അവർ ഉറപ്പായും ചീറ്റ് ചെയ്യും... ഇപ്പോൾ തന്നെ ബ്രേക്ക്‌ അപ്പ്‌ അയാൽ ഭാവിയിൽ കരയേണ്ടി വരില്ല

    • @murshi5611
      @murshi5611 13 днів тому

      ​@@VIBES4MINDmrg kazhinju 9varsham kazinja aalkkanu ingane vannathenkilo

  • @DhwaniJITHIN
    @DhwaniJITHIN 3 місяці тому

    Njanumm vishmathila ,20varshathe snehabenthe thakarthu ayal,ippol mess ayakilla,ayal enodu puthiya sheelangal venda ennu parangu ithu igane sahikum sir😢

    • @VIBES4MIND
      @VIBES4MIND  3 місяці тому

      മനസ്സിലായില്ല

  • @santhikrishna8898
    @santhikrishna8898 5 місяців тому

    ആരോട് adit ആകതാരിക്കട്ടെ