*100% ഗ്യാരണ്ടിയോടെ ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ കോഴ്‌സ് നിങ്ങൾക്കുള്ളതാണ്. താല്പര്യമുള്ളവർ ബന്ധപ്പെടുക +919061282877.* *അല്ലെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ WhatsApp ൽ അറിയാം.* *wa.me/+919061282877*
മനസ്സിൽ വെറുപ്പ് വച്ചിട്ട് നമ്മുക്ക് ഒട്ടും തന്നെ മനസ്സിലാവാത്ത രീതിയിൽ ചിരിച്ച് സോപ്പിട്ട് സംസാരിക്കുന്നവരും ഉണ്ട്. അവർ കടയ്ക്ക് പാര വെക്കുന്നവരും ആയിരിക്കും' അവരാണ് ഏറ്റവും അപകടകാരികൾ
എപ്പോഴും ഒറ്റയാനായിരിക്കുക. എല്ലാവരോടും ഒരു ഡിസ്റ്റൻസ് പാലിക്കുക. എല്ലാ കാര്യത്തിലും തലയിടാതിരിക്കുക.അറിയാവുന്ന കാര്യത്തെ കുറിച്ച് സംസാരിക്കുക ഓവർ സംസാരം ഒഴിവാക്കുക. കടം കൊടുക്കാതിരിക്കുക. സഹായിക്കാൻ പറ്റുന്നവരനാണെകിൽ സഹായിക്കുക. ലൈഫ് ഹാപ്പി
ഈ ലോകത്ത് പരസ്പരം തൂക്കി നോക്കുന്ന ചെറ്റകൾ ആണ് മനുഷ്യർ.... തന്നെക്കാളും ഒരു പടി മുന്നിൽ ഉള്ളവനോട് വിനയവും, ഒരു പടി താഴെ എന്ന് തോന്നിയാൽ അവനോട് പുച്ഛവും....ഇതാണ് ലോകത്ത് ഒട്ടു മിക്ക ആളുകളുടേം സ്വഭാവം...ഈ സ്വഭാവം ഉള്ളവർ സ്വയം തിരിച്ചറിഞ്ഞ് മാറ്റി എടുത്തവരെ ആണ് നമ്മൾ നല്ല മനസിനുടമകൾ ആയി എവിടെയെങ്കിലും ഒക്കെ കണ്ടു മുട്ടുന്നത്......കഴിവതും ആളുകളെ depend ചെയ്യാതെ attached എന്നാൽ Ditched attitude ആണ് നല്ലത്....ഒരാളിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ പറ്റുന്നത് നന്നായി ചെയ്ത് ജീവിച്ചു നോക്കിക്കേ അപ്പോൾ ഈ പ്രശ്നങ്ങൾ ഒന്നും നമ്മൾ കാണുക പോലും ഇല്ല...
സ്വന്തം ആവശ്യം വരുമ്പോൾ മാത്രം കൂട്ട് കൂടുന്നവർ ഉണ്ട്..... I mean. അവർക്ക് പറ്റിയ സുഹൃത്തുക്കൾ ഉള്ള സമയത്ത് നമ്മെ mind ചെയ്യില്ല.. അവർ ഇല്ലാത്തപ്പോ കൂട്ടു കൂടാൻ വരുന്നവർ... അവരെയും ഇതിൽ ഉൾപ്പെടുത്തണം
എന്നോട് ആര് ഇഷ്ടപ്പെടുന്നു ഇല്ലയോ എന്നത് ഞാൻ ചിന്തിക്കാറില്ല.പക് ഷെ ഈ പ്രപഞ്ചത്തിലെഎല്ലാ വസ്തുവിനോടും ജീവജാലങ്ങളോടും എനിക്ക് അതിയായ ഇഷ്ടമാണ്. കാരണം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എന്റെ രക്ഷിതാവിന്റെ മറ്റു സൃഷ്ടികളാണവർ. അവയെ ഇഷ്ടപ്പെടുമ്പോഴാണ് സൃഷ്ടാവിനെ ഇഷ്ടപ്പെടുന്നത് അവയെ വെറുക്കുമ്പോൾ എന്റെസൃഷ്ടാവിനെ വെറുക്കുന്നത് ഞാൻ ഭയപ്പെടുന്നു '
ഞാൻ സംസാരിക്കുമ്പോൾ ഇടക്ക് ഇടക്ക് വാച്ച് നോക്കാറുണ്ട് അത് ആരേയും ഇഷ്ടമില്ലാത്തത് കൊണ്ടല്ല എന്റെ പുതിയ വാച്ചാണ് അത് എല്ലാരും കണ്ടോട്ടെ എന്നു വിചാരിച്ചാണ്
@@thesignatur8264 സത്യം but avarkk ഇഷ്ട്ടം ഉള്ളത് കൊണ്ട് അല്ല. കാമം കൂടുതല് ഉള്ളവരാണ് നായിന്റെ മക്കൾ നമ്മളെ പോലെ ഉള്ള നല്ല ചെറുപ്പക്കാരെ വഴി തെറ്റിക്കാൻ അവർ ഒക്കെ മുഴുവൻ കള്ളത്തരങ്ങളും കയ്യിൽ ഉള്ളവര് ആണ്. അതിനെക്കാൾ നല്ലത് ആരും മൈൻഡ് ചെയ്യാതെ ഇരുക്കൽ ആണ്.നമ്മൾ എത്ര സഹായിച്ചലും തിരിച്ചു opposite മാത്രം നേരെ മറിച്ച് പെണ്ണാണെങ്കിൽ എല്ലാ സഹായവും ചെയ്തു കൊടുക്കും.എന്തിന് ശരീരം കിട്ടാൻ വേണ്ടി മാത്രം**മക്കൾ കലിപ്പ് തീരുന്നില്ല. പക്ഷേ നല്ല ആണുങ്ങൾ കുറവാണ് നമ്മളെ സഹായിക്കുന്നത് baayimar ആണ്.മലയാളി പൊളിഞ്ഞു
നമുക്ക് ഇഷ്ടമുള്ളവരെ നമ്മളെ ഇഷ്ടപ്പെടണമെന്നില്ല പിടിച്ചു വാങ്ങുന്ന ഇഷ്ടം കൊണ്ട് ഒരർത്ഥവുമില്ല ഒന്നും പ്രതീക്ഷിക്കാതെ കിട്ടുന്ന സ്നേഹം അതാണ് ' യഥാർത്ഥ സ്നേഹം .
നമ്മളോട് ഇഷ്ടം ഉള്ളവരോടും ഇഷ്ടം ഇല്ലാത്ത വരോടും എന്നും ഉപാധി കളില്ലാത്ത സ്നേഹം മാത്രം.... വഴി മാറി കൊടുക്കൽ ഏറ്റവും നല്ലൊരു വഴി യാണെന്ന് തിരിച്ചറിയുക.... അത്രേ.. ഉള്ളൂ....
ഗൾഫിൽ നിന്നും പണം ഉണ്ടാക്കി കുടുംബത്തിനെ നന്നാക്കി അവർ ഉയർച്ചയിൽ എത്തിയപ്പോൾ എന്റെ കയ്യിൽ പണം ഇല്ല ഇപ്പോൾ അവരിക് എന്നെ വേണ്ട പണം ഉണ്ടങ്കിൽ എല്ലാവർക്കും വേണം അതാണ് ശരി
ഇതിൽ പറയുന്ന പലതും പലരും എന്നോട് കാണിക്കാറുണ്ട്..so ആദ്യമൊക്കെ ഞാൻ ഇങ്ങനെ ചിന്തിച്ചില്ലായിരുന്നു.. പിന്നീട് പയ്യെ പയ്യെ മനസിലാക്കി ഞാൻ തന്നെ അവരിൽ നിന്ന് സ്വയം ഒതുങ്ങി... ഇപ്പോ ഒറ്റക് നടക്കാനും ഒറ്റക് ഇരിക്കാനും ആണ് ഇഷ്ടം ☺️☺️
ഇത് ഒരു virus ആണ്, ഇങ്ങനെ ആളുകളെ നോക്കിയാൽ എല്ലാരും ഇത് പോലെയാണ് നമ്മോട് പെരുമാറുന്നത് എന്ന് തോന്നും. Lonliness അത്ര നല്ലതല്ല. ഇടക്കൊക്കെ ഗ്രൗണ്ടിൽ കളിക്കിറങ്ങണം.
@@nisam1637 bro നിങ്ങളുടെ lonliness നെ കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റണം. nikola tesla എന്ന വ്യക്തി പറഞ്ഞിട്ടുണ്ട് പുതിയ Ideas create ആവണമെങ്കിൽ ഒറ്റക്ക് ഒന്ന് നടന്ന് നോക്കണമെന്ന്.ഓരോരുത്തരുടെയും മാനസികാവസ്ഥ നോക്കി മാത്രം പറയണം..എല്ലാവരും താങ്കളെ പോലെ ഗ്രൗണ്ടിൽ കളിക്കുന്നവർ ആകണം എന്നില്ല.താങ്കളുടെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ ഒരുപക്ഷെ ജീവിതം ആസ്വദിക്കുന്നത് ചിലപ്പോൾ ഗ്രൗണ്ടിൽ കളിക്കുമ്പോൾ ആയിരിക്കും.എന്നാൽ ചിലർക്ക് ഒറ്റക്ക് നടക്കുമ്പോഴും കൂടുതൽ ചിന്തിക്കുമ്പോളും ആയിരിക്കും.പലരുടെയും ജീവിത രീതിയും സാഹചര്യവും ഒക്കെ വ്യത്യാസപ്പെട്ടിരിക്കും.അതവരുടെ തെറ്റല്ല. virus ആണുപോലും.അങ്ങനെ നോക്കുകയാണെങ്കിൽ ഇന്ന് നാം വാഴ്ത്തുന്ന പല മഹത്‌വ്യക്തികൾക്കും ഈ virus ബാധിച്ചിരിക്കണം..അപ്പോൾപിന്നെ ഈ virus നല്ലതല്ലേ...
@@sumina4296 എന്നെ ഇന്ന് വേണ്ടാത്തവരെ ഇന്നലെ എനിക്ക് വേണ്ട.. നാളെ എന്നെ വേണ്ടവരെ ഒരാഴ്ച മുൻപേ വേണം.. അത് ഭാര്യ ആയാലും ആരായാലും.... എനിക്ക് എന്നെ യാണ് ഇഷ്ടം...
താങ്കളുടെ ഓരോ വീഡിയോയും വളരെ നല്ല നിലവാരമുള്ളതാണ് - ഇനിയും നല്ല വീഡിയോകൾ ചെയ്യാൻ. സർവ്വശക്തൻ - അനുഗ്രഹിക്കട്ടെ.MT.vlog-ഞെട്ടിച്ചു കളഞ്ഞു. സാറിൻ്റെ എല്ലാ വീഡിയോയും കാണാറുണ്ട്.
ദ്യവത്തിനോട് നല്ല ബന്ധം ഉണ്ടാക്കി എടുക്കാഒപ്പം സൃട്ടി കളോടും നമ്മൾ അടുത്തനിമിഷം മരിക്കുമെന്ന് വിജാരം നമ്മുടെ മനസ്സ് നന്നാക്കി എടുക്കാൻ സാധിക്കും, ദൈവം അനുഗ്രഹിക്കട്ടെ
മത്തായി 5:46 നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ നിങ്ങൾക്കു എന്തു പ്രതിഫലം? ചുങ്കക്കാരും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ? 5:47 സഹോദരന്മാരെ മാത്രം വന്ദനം ചെയ്താൽ നിങ്ങൾ എന്തു വിശേഷം ചെയ്യുന്നു? ജാതികളും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ? 5:48 ആകയാൽ നിങ്ങളുടെ സ്വർഗ്ഗീയപിതാവു സൽഗുണപൂർണ്ണൻ ആയിരിക്കുന്നതുപോലെ നിങ്ങളും സൽഗുണപൂർണ്ണരാകുവിൻ.”
എനിക്ക് ഉണ്ടായിട്ടുണ്ട്. ചെലർ മറ്റുള്ളവരുടെ മുൻപിൽ വെച്ച് നമ്മളെ കളിയാക്കി സംസാരിക്കും. നമ്മളെക്കാളും മുതിർവർ ആണ്. അപ്പോൾ ഒന്നും പറയാൻ പറ്റാത്ത അവസ്ഥ ആയിരിക്കും. ഇത് മനസ്സിൽ ആക്കി അടുത്ത തവണ ആ ആളെടുത്ത് നിന്ന് ഒഴിഞ്ഞു മാറി നടക്കും. അതിനും comments പറഞ്ഞു കൊണ്ടിരിക്കും. അങ്ങനെ ഒരുതരം കൂട്ടരും ഉണ്ട്. വിട്ടു കളയുക. Never mind. വേറെ ഒരു രക്ഷയുമില്ല
നല്ലവരുണ്ട്, കെട്ടവരുണ്ട്... നല്ലവന് കെട്ടവനെ പ്രീതിപ്പെടുത്താൻ പറ്റില്ല, നേരെ തിരിച്ചും അങ്ങനെ തന്നെ. ഒരിക്കലും ലോകത്ത് എല്ലാവരേം പ്രീതിപ്പെടുത്തുക practical അല്ല ഉറപ്പ് 👍👍.. അതുകൊണ്ട് ഇഷ്ടമില്ലാത്തവൻ അങ്ങനെ തുടരുന്നതാ നല്ലത്. അല്ലേൽ അവർക്കുവേണ്ടി നമ്മൾ മാറണം, അതിന്റെ ആവശ്യം ഇല്ലെന്നേ 🙏🙏
എനിക്ക് പരിചയമുള്ള ഒരാളുണ്ട് അയാൾക്ക് എല്ലാവരും പ്രശ്നമാണ് എല്ലാവരെയും കുറ്റം പറയും വെറുതെ പ്രശ്നം ഉണ്ടാക്കി കൊണ്ടിരിക്കും. ഇവരെ നന്നാക്കി എടുക്കാൻ എന്താ ചെയ്യാ
സത്യത്തിൽ എന്റെ കാര്യം വേണമെങ്കിൽ ഇഷ്ട്ടപെട്ടാൽ മതി എന്നോടുള്ള സ്നേഹം എങ്ങനെ ആണോ തിരിച്ചു അങ്ങോട്ടും കാണിക്കും മറച്ചാണെങ്കിൽ എന്നെ പോലുള്ള ഒരാൾ ലോകത്ത് ഉണ്ടാവൂല
നിങ്ങള് പറഞ്ഞത് കറക്റ്റ് ആണ് ... ഇതെല്ലാം മനസ്സിലാക്കി കൊണ്ട് ആളുകളുമായി ഇടപെട്ടാൽ സ്മൂത്തായി കാര്യങ്ങൾ നീക്കാം ഇല്ലെങ്കിൽ മറ്റുള്ളവരുടെ മുമ്പില് ഒരു കൊമാളി ആവും ... orkuka ഇന്നത്തെ generation ഇൽ യെല്ലാവര്കുഅവരവരുടെ eshtangalum താല്പര്യങ്ങളും മാത്രമേ ഒള്ളു .. parents മാത്രമേ എന്നും sincere ആയി കൂടെ ഉണ്ടാവു ... പണത്തിന്റെയും മറ്റു സ്വാർത്ഥ താല്പര്യങ്ങളിലൂടെ ആണ് ഇന്ന് ആൾകാർ പോവുന്നത്
എന്നെ ഈ ഭൂമിയിലെ എല്ലാവർക്കും ഇഷ്ടമില്ലാത്തത് പോലെയാണ് എനിക്ക് ഇത് വരെ ഫീൽ ചെയ്തത് (എന്റെ രണ്ട് പിഞ്ച് മക്കളൊഴികെ ) എന്നാൽ ഈ ഭൂമിയിലെ എല്ലാവരേയും എനിക്കിഷ്ടമാണ് ആരെയും ഒരു ആപത്തിലും പെടുത്തല്ലേ പടച്ചോനെ എന്ന പ്രാത്ഥനയോടെ ബായ്,
ആർക്കും ആരോടും പിണക്കമോ ഇഷ്ട്ട കുറവോ ഇല്ല എന്നതാണ് സത്യം വീഡിയോയുടെ അവസാനം പറഞ്ഞതാണ് യഥാർത്ത സത്യം എല്ലാം ഒരു തെറ്റിദ്ധാരണ യാണ് എന്നും റോട്ടിലൂടെ നടന്ന് പോകുമ്പോൾ കണ്ട് മുട്ടുന്ന സുഹർത്ത് പുഞ്ചിരിക്കുന്ന സുഹർത്ത് മൈന്റ് ച്ചെയ്യുന്ന സുഹർത്ത് ഇന്ന് അവൻ എന്നെ കണ്ടപ്പോൾ പുഞ്ചിരിച്ചില്ല അവന്റെ പേര് വിളിച്ചപ്പോൾ മൈന്റ് ചെയ്തില്ല അവൻ ക്ക് എന്നോട് വെറുപ്പായോ ഇഷ്ട ഇല്ലായിമ. തോന്നിയൊ അവനോട് ഞാൻ ഒരു തെറ്റ് പോലും ചൈതിട്ടില്ല പിന്നെ എന്ത് കൊണ്ട് അവൻ എന്നെ വെറുക്കുന്നു എല്ലാം എൻറെ തെറ്റി ദ്ധാര ണ മാത്രം അവൻ ചിന്തയിയിൽ മുഴുകിയത് കാരണം എന്നെ ശ്രദ്ധിക്കാൻ പറ്റിയില്ല എന്നതാണ് കാരണം എന്ന് അവന്റെ അയൽവാസി യിൽ നിന്നും മാണ് വിവരം അറിഞ്ഞത് അവന്റെ ഉപ്പ ഗൾഫ്രിലാണ് ഉപ്പാക്ക് അസുഖം കേൻസറാണ് ഇനി പഴയത് പോലെ ജോലി ചെയ്യാൻ കഴിയില്ല നാട്ടിലെക്ക് വരുകയാണ് എന്ന വിവരം അവന്ന് കിട്ടിയ ദിവസം ആയിരുന്നു അതിനെ പറ്റി ചിന്തയിൽ മുഴുകിയപ്പോൾ - മുഖത്ത് ഉള്ള പുഞ്ചിരി പോയി പിന്നെ റോട്ടിലൂടെ ആരെക്കെ പോകുന്നു വരുന്നു എന്നത് അവനിൽ ശ്രദ്ധിക്കാൻ പറ്റാതായി ആർക്കും ആരോടും പിണക്ക കുറവൊ ഇഷ്ട കുറവോ ഇല്ല എന്നത് ആണ് സത്യം പക്ഷെ തെറ്റിദ്ധാരണ മൂലം മനസിൽ വെറുപ്പ് കൊണ്ട് നടക്കൽ വാധി പ്രതിയാവുകയാണ് ചില സന്ദർബങ്ങളിൽ കാരണം ഇല്ലാതെ കുടുബകലഹം വരെ ഉണ്ടായിട്ടുണ്ട് ഉമ്മയൊ - ഭാര്യമാരൊ - വീട്ടിൽ വെച്ച ചാവി വെച്ച സ്ഥലം മറക്കുക തല പുകഞ്ഞ് തിരഞ്ഞിട്ടും ചാവി കിട്ടാതാവുക പച്ചകറി മുറിക്കുന്ന കത്തി ആവു ശ്യ നേരത്ത് കാണാതാവുക' ആസയത്താണ് മക്കളുടെ യൊ ഭർത്താവിന്റെയൊ- ഓരോ സംശയ ചോദിയത്തിന് മൈന്റ് ചെയ്യാതിരിക്കുക കോമഡി തമാശകൾക്ക് ചിരിക്കാതെ ദേഷ്യം പിടിച്ച് പൊട്ടി തെറിക്കുക അവിടേയും തെറ്റിദ്ധാരണ വരാം ഉമ്മയ്ക്ക് എന്നെ ഇഷ്ടം ഇല്ല എന്നോട് എന്തിന് വെറുപ്പ് അത് കൊണ്ട് ഞാനും വെറുപ്പോടെ അകലം പ്രാപിക്കാം യഥാർത്തത്തിൽ അകലം പ്രാപിച്ച എല്ലാവരും തെറ്റ് കാർ തന്നെ മറ്റരുത്തന്റെ സഹചര്യം അവർക്ക് കിട്ടിയ വിദ്ധ്യാഭ്യാസം- അവരുടെ രാഷ്ടീയ കാഴ്ചപാട് - അവരുടെ മതകാഴ്ചപാട് - തരംതാഴ്ത്തൽ ആ വ്യക്തിയോട് ച്ചെയ്യുമ്പോൾ നമ്മുടെ സംസ്കാരം ഏറ്റവും വൃത്തികെട്ട സംസ്കാരം ആയി മാറുന്നു
ഞാൻ ഗൾഫിലായിരുന്നപ്പോൾ എല്ലാവർക്കും എന്നോട് സ്നേഹമായിരുന്നു. ഗൾഫ് വിട്ടു നാട്ടിൽ നിന്നപ്പോൾ കയ്യിൽ പണമില്ലാത്തപ്പോൾ ഭാര്യ പോലും മുഖം തിരിക്കുന്ന അവസ്ഥ. അതു കൊണ്ട് സുഹൃത്തുക്കളെ, എങ്ങനെയെങ്കിലും ധാരാളം പണം ഉണ്ടാക്കുക. എല്ലാവരും നമ്മളെ മൈൻഡ് ചെയ്യും സ്നേഹിക്കും.
ആവശ്യങ്ങൾ നടത്തിയെടുക്കാനും നേടാനും മനുഷ്യൻ എത്ര വേണേലും സ്നേഹിക്കും. അധികകാലമൊന്നും ആ സ്നേഹം നിലനിൽക്കുകയും ഇല്ല. Nb കാര്യം കാണാൻ കഴുതക്കാലും പിടിക്കുക എന്ന് പറയും അതിനെ. നമുക്ക് ചുറ്റും ഒരുപാട് പേര് ഉണ്ടാവും അതുപോലെ 🤗.
*100% ഗ്യാരണ്ടിയോടെ ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ കോഴ്‌സ് നിങ്ങൾക്കുള്ളതാണ്. താല്പര്യമുള്ളവർ ബന്ധപ്പെടുക +919061282877.*
*അല്ലെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ WhatsApp ൽ അറിയാം.*
*wa.me/+919061282877*
Good
Ethra masam kondu samsarikkan pattum samsarikkan valare agrahamund fee ethrayanu
Qqq
99
@@shezusmodelayishaswol7708 😬😬😬😬😬😬😍😬
നമ്മുടെ ഏറ്റവും വലിയ സുഹുത്ത് നമ്മൾ തന്നെയാണ് .അല്ലാത്തതൊക്കെ ഏതു നിമിഷം വേണമെങ്കിലും ഇല്ലാതാവും .അനുഭവമാണ് . 🙂
അതെ
Exactly!!!
Very crct
A
💯💯💯💯
മനസ്സിൽ വെറുപ്പ് വച്ചിട്ട് നമ്മുക്ക് ഒട്ടും തന്നെ മനസ്സിലാവാത്ത രീതിയിൽ ചിരിച്ച് സോപ്പിട്ട് സംസാരിക്കുന്നവരും ഉണ്ട്. അവർ കടയ്ക്ക് പാര വെക്കുന്നവരും ആയിരിക്കും' അവരാണ് ഏറ്റവും അപകടകാരികൾ
Athe
അനുഭവം ഗുരു "! എനിക്കും ഉണ്ടായിട്ടുണ്ട് അത്തരം അനുഭവങ്ങൾ '"
ABC
ABC
Anubavam😬
എപ്പോഴും ഒറ്റയാനായിരിക്കുക. എല്ലാവരോടും ഒരു ഡിസ്റ്റൻസ് പാലിക്കുക. എല്ലാ കാര്യത്തിലും തലയിടാതിരിക്കുക.അറിയാവുന്ന കാര്യത്തെ കുറിച്ച് സംസാരിക്കുക ഓവർ സംസാരം ഒഴിവാക്കുക. കടം കൊടുക്കാതിരിക്കുക. സഹായിക്കാൻ പറ്റുന്നവരനാണെകിൽ സഹായിക്കുക. ലൈഫ് ഹാപ്പി
Kadam vaangukayum aruthu
Correct
ഇതൊക്കെ മാറും നമ്മളെ കയ്യിൽ പണം വേണം
സത്യം സുഹൃത്തുക്കൾക് വാണ്ട കുടുബക്കാർക് പണം വേണം എന്നാലേ കൂടുതൽ പരിഗണികൊള്ളു
അപ്പോൾ അയാൾ പണത്തോടാണ് ഇഷ്ടം കാണിക്കുക. നമ്മുടെ തെറ്റിദ്ധാരണ മാത്രമാണ് അത് നമ്മളോട് ആണ് എന്നത് .
Seriyanu
Yes broo 100% true
സത്യം
സമാധാനവും സന്തോഷവും ആഗ്രഹിച്ചു മുജീബ് സാറിന്റെ വീഡിയോസ് കാണുന്നോരാരൊക്കെ ഹാജർ പറയുക ❤️
😊😊
Al present sir
😘
മുജീബ് സാറിന്റെ വീഡിയോസ് കാണുന്നവർക് സ്വന്തം വ്യക്തിത്വം മനസ്സിലാക്കുവാനും കുറവുകൾ പരിഹരിക്കാനും മറ്റുള്ളവരെ സൂഷ്മമായി പഠിക്കുവാനും ഉപകരിക്കട്ടെ
Hajar
ആദായമുള്ളടുത്തും,,, Help ഉള്ളടുത്തും മാത്രമേ മനുഷ്യൻ സ്നേഹം കാണിക്കൂ.,,,,Sir പറഞ്ഞ Point എല്ലാം വളരെ കറക്റ്റ് ആണ്.,,,
👍
ഇഷ്ട്ടമില്ലത്തവർ പോകാൻ പറ. ഇഷ്ട്ടമില്ലത്തവരുടെ ചിലവിലല്ലോ നമ്മൾ ജീവിക്കുന്നത്.☺️
Correct..
ശരിയാണ് but
താങ്കളെ കാണുന്നത് തന്നെ ഒരു positive എനർജി ആണ്, seriously
Anikkum
Sathyam💯
ഇഷ്ടമില്ലാത്തവരോട് പോയി പണി നോക്കാൻ പറയണം.. അങ്ങനെ കഷ്ടപ്പെട്ട് ഇഷ്ടപെടേണ്ട ഒരുത്തനും നമ്മളെ..
👍😄
Pinnallla 😤
👍👍
Correct
Pinnalla
നമ്മളോട് അകലം പാലിക്കാൻ ശ്രമിക്കുന്നവരെ ഒരു മൂന്നടി കൂടി കൂട്ടി നമ്മളും അകലം പാലിക്കുക: 'ഹല്ല പിന്നെ '........
Yess
യെ സ് അത് നടപ്പിലാക്കിയാൽ നമ്മളും ഹാപ്പി
എല്ലാവരും നമ്മളെ ഇഷ്ട്ടപ്പെട്ടൽ എന്താ ഒരു രസം ...കുറച്ചു പേർക്ക് എങ്കിലും നമ്മളെ ഇഷ്ടപ്പെടാതെ ഇരുന്നാൽ അല്ലേ ലൈഫ് കുറച്ചു കളർ ആകു 😎
Correct
Pinnnalh
good
ഈ ലോകത്ത് പരസ്പരം തൂക്കി നോക്കുന്ന ചെറ്റകൾ ആണ് മനുഷ്യർ.... തന്നെക്കാളും ഒരു പടി മുന്നിൽ ഉള്ളവനോട് വിനയവും, ഒരു പടി താഴെ എന്ന് തോന്നിയാൽ അവനോട് പുച്ഛവും....ഇതാണ് ലോകത്ത് ഒട്ടു മിക്ക ആളുകളുടേം സ്വഭാവം...ഈ സ്വഭാവം ഉള്ളവർ സ്വയം തിരിച്ചറിഞ്ഞ് മാറ്റി എടുത്തവരെ ആണ് നമ്മൾ നല്ല മനസിനുടമകൾ ആയി എവിടെയെങ്കിലും ഒക്കെ കണ്ടു മുട്ടുന്നത്......കഴിവതും ആളുകളെ depend ചെയ്യാതെ attached എന്നാൽ Ditched attitude ആണ് നല്ലത്....ഒരാളിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ പറ്റുന്നത് നന്നായി ചെയ്ത് ജീവിച്ചു നോക്കിക്കേ അപ്പോൾ ഈ പ്രശ്നങ്ങൾ ഒന്നും നമ്മൾ കാണുക പോലും ഇല്ല...
അതെ
Parasparam thookkii nokkunna kure chettakadlude naduvil njan jeevichittundu. Padi thanna aayirunnu pblm
@Earth Videos ആണും പെണ്ണും തമ്മിൽ ഡിഫറെൻസ് ഉണ്ട്. ഒരുപാട്..
@Earth Videos ആണെന്നോ പെണ്ണെന്നോ വ്യത്യാസം ഇല്ല ഇതിൽ....
Correct
സ്വന്തം ആവശ്യം വരുമ്പോൾ മാത്രം കൂട്ട് കൂടുന്നവർ ഉണ്ട്..... I mean. അവർക്ക് പറ്റിയ സുഹൃത്തുക്കൾ ഉള്ള സമയത്ത് നമ്മെ mind ചെയ്യില്ല.. അവർ ഇല്ലാത്തപ്പോ കൂട്ടു കൂടാൻ വരുന്നവർ... അവരെയും ഇതിൽ ഉൾപ്പെടുത്തണം
Athu shariyanu💯💯💯
😕💯💯
താല്പര്യം ഇല്ലാത്തവർ ആദ്യം തന്നെ ഈ ലക്ഷണം കാണിക്കുക. ഇല്ലങ്കിൽ വെറുതെ സമയം വേസ്റ്റ് ആവും.
😀
OSACO world 😀😀😀
😁
😀🖐️
Nice commment😝😝😝
എന്നോട് ആര് ഇഷ്ടപ്പെടുന്നു ഇല്ലയോ എന്നത് ഞാൻ ചിന്തിക്കാറില്ല.പക് ഷെ ഈ പ്രപഞ്ചത്തിലെഎല്ലാ വസ്തുവിനോടും ജീവജാലങ്ങളോടും എനിക്ക് അതിയായ ഇഷ്ടമാണ്. കാരണം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എന്റെ രക്ഷിതാവിന്റെ മറ്റു സൃഷ്ടികളാണവർ. അവയെ ഇഷ്ടപ്പെടുമ്പോഴാണ് സൃഷ്ടാവിനെ ഇഷ്ടപ്പെടുന്നത് അവയെ വെറുക്കുമ്പോൾ എന്റെസൃഷ്ടാവിനെ വെറുക്കുന്നത് ഞാൻ ഭയപ്പെടുന്നു '
സൂപ്പർ
👋👋
Set settey
ഞാൻ പറയാൻ ഉദ്ദേശിച്ചത്
👍👍
എല്ലാവർക്കും എല്ലാവരേയും എല്ലാ സമയത്തും ഇഷ്ട്ടപ്പെടാനാവില്ല. അത് കൊണ്ട് ഇഷ്ട്ടമില്ലതവര വെറുതെ വിടുക
ഞാൻ സംസാരിക്കുമ്പോൾ ഇടക്ക് ഇടക്ക് വാച്ച് നോക്കാറുണ്ട് അത് ആരേയും ഇഷ്ടമില്ലാത്തത് കൊണ്ടല്ല എന്റെ പുതിയ വാച്ചാണ് അത് എല്ലാരും കണ്ടോട്ടെ എന്നു വിചാരിച്ചാണ്
Deepak dezz 😂
😜😂
😁😁
അത് പഴയതാവുമ്പോൾ മാറും
🤦🙆
എന്നെ എല്ലാരും ഇഷ്ടപ്പെടണ മെന്ന് ഒരു നിർബന്ധവും ഇല്ല. എന്നെ ഇഷ്ടമില്ലാത്ത കുറെ പേർ ഉണ്ടെന്നറിയാം
nhanuvundu kootinu ennem ottiry perkku istalla...
സുഹൃത്തുക്കളെ കാൾ വില മതിക്കേണ്ടത് ശതൃക്കളെ ആണു ശതൃക്കൾ കൂടുമ്പോൾ മുൻപോട്ടു ജീവിക്കാൻ ഉള്ള വാസന കൂടും, ശതൃക്കളെ നേരിടുമ്പോൾ ഒരു സുഖം ആണ് കിട്ടുന്നത്
💯
എനിക്കും.. നമ്മുടെ വീഴ്ചയിൽ സന്തോഷിക്കാൻ ആളുണ്ടെങ്കിൽ നമ്മൾ വീഴില്ല.. വാശിയും വൈരാഗ്യബുദ്ധിയും കാണിക്കും
സത്യം
എന്നേ ഇഷ്ടമുള്ളവർ ഇവിടെ വന്ന് ലൈക് ചെയ്തു പോവൂ, നോക്കട്ടെ എത്ര പേർക്ക് എന്നെ ഇഷ്ടം എന്ന് 😀
തലയിൽ തട്ടമിട്ട പ്രൊഫൈൽ പിക് വെക്ക് പിന്നെ ചറ പറാ ലൈക് ആയിരിക്കും... അങ്ങനെയുള്ള രോഗികളാണ് കൂടുതലും...
@@thesignatur8264 correct
Haha
Mukthi
@@thesignatur8264 സത്യം but avarkk ഇഷ്ട്ടം ഉള്ളത് കൊണ്ട് അല്ല. കാമം കൂടുതല് ഉള്ളവരാണ് നായിന്റെ മക്കൾ നമ്മളെ പോലെ ഉള്ള നല്ല ചെറുപ്പക്കാരെ വഴി തെറ്റിക്കാൻ അവർ ഒക്കെ മുഴുവൻ കള്ളത്തരങ്ങളും കയ്യിൽ ഉള്ളവര് ആണ്. അതിനെക്കാൾ നല്ലത് ആരും മൈൻഡ് ചെയ്യാതെ ഇരുക്കൽ ആണ്.നമ്മൾ എത്ര സഹായിച്ചലും തിരിച്ചു opposite മാത്രം നേരെ മറിച്ച് പെണ്ണാണെങ്കിൽ എല്ലാ സഹായവും ചെയ്തു കൊടുക്കും.എന്തിന് ശരീരം കിട്ടാൻ വേണ്ടി മാത്രം**മക്കൾ കലിപ്പ് തീരുന്നില്ല. പക്ഷേ നല്ല ആണുങ്ങൾ കുറവാണ് നമ്മളെ സഹായിക്കുന്നത് baayimar ആണ്.മലയാളി പൊളിഞ്ഞു
നമുക്ക് ഇഷ്ടമുള്ളവരെ നമ്മളെ ഇഷ്ടപ്പെടണമെന്നില്ല പിടിച്ചു വാങ്ങുന്ന ഇഷ്ടം കൊണ്ട് ഒരർത്ഥവുമില്ല ഒന്നും പ്രതീക്ഷിക്കാതെ കിട്ടുന്ന സ്നേഹം അതാണ് ' യഥാർത്ഥ സ്നേഹം .
അനുഭവിച്ചിട്ടുണ്ട് ഒരുപാട് ഇതൊരു നല്ല ഓർമപ്പെടുതലാണ്
*എന്നോട് ആർക്ക് ഇഷ്ട്ടം ഇല്ലെങ്കിലും ദേഷ്യം ഉണ്ടെങ്കിലും..എനിക് നോ* *പ്രോബ്ലം...നഷ്ടപ്പെടുത്തുന്നത്* *അവരല്ലെ..ഞാൻ അല്ലല്ലോ😜😜🤣*
😂
Alla pinne
😂😂😂😂
എനിക്ക് നിന്നെ ഭയങ്കര ഇഷ്ടാ..😌
🤔🤔
😁 എന്റെ husbandinte അമ്മ ഞാൻ കാണുമ്പോൾ തൊട്ടേ ഇങ്ങനാ... എനിക്ക് ചിരി വരുന്നു. അവരുടെ മക്കളോടൊഴിച്ചു ബാക്കി എല്ലാരോടും ഇങ്ങനെ തന്നെയാ...
😀😀😀
Eego mAtramamanath ningal kurach kshamich avre thsnuppichal alllam shariyavm
😂😂😂
😜
നമ്മളോട് ഇഷ്ടം ഉള്ളവരോടും ഇഷ്ടം ഇല്ലാത്ത വരോടും എന്നും ഉപാധി കളില്ലാത്ത സ്നേഹം മാത്രം.... വഴി മാറി കൊടുക്കൽ ഏറ്റവും നല്ലൊരു വഴി യാണെന്ന് തിരിച്ചറിയുക.... അത്രേ.. ഉള്ളൂ....
ജനിക്കുന്നതിന്നു മുമ്പ് നിങ്ങള് ചെയ്ത 7 കാര്യങ്ങൾ...
കാണാൻ ഇവിടേ വന്നോളൂ...
കൂടെ നിക്കണേ....
ഗൾഫിൽ നിന്നും പണം ഉണ്ടാക്കി കുടുംബത്തിനെ നന്നാക്കി അവർ ഉയർച്ചയിൽ എത്തിയപ്പോൾ എന്റെ കയ്യിൽ പണം ഇല്ല ഇപ്പോൾ അവരിക് എന്നെ വേണ്ട പണം ഉണ്ടങ്കിൽ എല്ലാവർക്കും വേണം അതാണ് ശരി
ഇനി ഈ ലക്ഷണം ഉള്ളവരെ തിരഞ്ഞു പിടിച്ച് വെറുപ്പിക്കണം. അവര് അങ്ങനെ സുഖിക്കണ്ടാ..😁അല്ല പിന്നെ 😎
ഹിഹി
ua-cam.com/video/QziBKJZodHs/v-deo.html
Anthannu njan cheyyya
@@sulikhasulu9880
Adipoli 😂😂😂
Athenikkangishtapettu😂🙃😜
ഇതിൽ പറയുന്ന പലതും പലരും എന്നോട് കാണിക്കാറുണ്ട്..so ആദ്യമൊക്കെ ഞാൻ ഇങ്ങനെ ചിന്തിച്ചില്ലായിരുന്നു.. പിന്നീട് പയ്യെ പയ്യെ മനസിലാക്കി ഞാൻ തന്നെ അവരിൽ നിന്ന് സ്വയം ഒതുങ്ങി... ഇപ്പോ ഒറ്റക് നടക്കാനും ഒറ്റക് ഇരിക്കാനും ആണ് ഇഷ്ടം ☺️☺️
ഒറ്റക്കായി എന്നു പറഞ്ഞാൽ മതിയല്ലോ, 🍁
@@nisam1637 yes.. അതെ
ഇത് ഒരു virus ആണ്, ഇങ്ങനെ ആളുകളെ നോക്കിയാൽ എല്ലാരും ഇത് പോലെയാണ് നമ്മോട് പെരുമാറുന്നത് എന്ന് തോന്നും. Lonliness അത്ര നല്ലതല്ല. ഇടക്കൊക്കെ ഗ്രൗണ്ടിൽ കളിക്കിറങ്ങണം.
@@nisam1637 bro നിങ്ങളുടെ lonliness നെ കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റണം. nikola tesla എന്ന വ്യക്തി പറഞ്ഞിട്ടുണ്ട് പുതിയ Ideas create ആവണമെങ്കിൽ ഒറ്റക്ക് ഒന്ന് നടന്ന് നോക്കണമെന്ന്.ഓരോരുത്തരുടെയും മാനസികാവസ്ഥ നോക്കി മാത്രം പറയണം..എല്ലാവരും താങ്കളെ പോലെ ഗ്രൗണ്ടിൽ കളിക്കുന്നവർ ആകണം എന്നില്ല.താങ്കളുടെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ ഒരുപക്ഷെ ജീവിതം ആസ്വദിക്കുന്നത് ചിലപ്പോൾ ഗ്രൗണ്ടിൽ കളിക്കുമ്പോൾ ആയിരിക്കും.എന്നാൽ ചിലർക്ക് ഒറ്റക്ക് നടക്കുമ്പോഴും കൂടുതൽ ചിന്തിക്കുമ്പോളും ആയിരിക്കും.പലരുടെയും ജീവിത രീതിയും സാഹചര്യവും ഒക്കെ വ്യത്യാസപ്പെട്ടിരിക്കും.അതവരുടെ തെറ്റല്ല.
virus ആണുപോലും.അങ്ങനെ നോക്കുകയാണെങ്കിൽ ഇന്ന് നാം വാഴ്ത്തുന്ന പല മഹത്‌വ്യക്തികൾക്കും ഈ virus ബാധിച്ചിരിക്കണം..അപ്പോൾപിന്നെ ഈ virus നല്ലതല്ലേ...
ഗുഡ്
ഒഴിഞ്ഞു മാറണം... ഒഴിവാക്കപ്പെടുന്നു എന്ന് തോന്നിയാൽ....
അത് hus or wife ആണെങ്കിൽ എന്താ ചെയ്യാ
@@sumina4296 എന്നെ ഇന്ന് വേണ്ടാത്തവരെ ഇന്നലെ എനിക്ക് വേണ്ട.. നാളെ എന്നെ വേണ്ടവരെ ഒരാഴ്ച മുൻപേ വേണം.. അത് ഭാര്യ ആയാലും ആരായാലും.... എനിക്ക് എന്നെ യാണ് ഇഷ്ടം...
Najn pova mwuthumaniye😂
@@abadsoofi എന്തൂട്ട്
@@faizala6367 arjyou effect
വീഡിയോ കാണുന്നതിന് മുന്പേ ലൈക്ക് അടിച്ച ഞാൻ 😎😌🤙
ഞാനും എനിക്ക് വാട്സ്ആപ്പ് മെസ്സേജ് വന്നപ്പോൾ ലൈക്കിട്ടു
Me too
അതിന്റെ ആവിശ്യം എന്താ, വീഡിയോ കണ്ടാലല്ലേ ഇഷ്ടമായോ ഇല്ലയോ എന്നറിയാൻ പറ്റു
Njanum
@@shafeeqcelyr5607 njan like cheyyum. Karanam super aayirikkum
ഇതൊക്കെ ഏറ്റയും വേണ്ട പെട്ടവർ എന്നു ഞാൻ കരുതിയ ചിലരിൽ കണ്ടിരുന്നു ഞാൻ മനസിലാക്കിയ പോൾ വൈകി പോയി
Palarkkum sambavikkunna karyam
Same
താങ്കളുടെ ഓരോ വീഡിയോയും വളരെ നല്ല നിലവാരമുള്ളതാണ് - ഇനിയും നല്ല വീഡിയോകൾ ചെയ്യാൻ. സർവ്വശക്തൻ - അനുഗ്രഹിക്കട്ടെ.MT.vlog-ഞെട്ടിച്ചു കളഞ്ഞു. സാറിൻ്റെ എല്ലാ വീഡിയോയും കാണാറുണ്ട്.
ശരീര ഭാഷ കൊണ്ടു മാത്രമല്ല സർ
ചിലരെ സംസാര ശൈലിയിലും താൽപര്യമില്ലാഴ്മ മനസിലാക്കാം
അങ്ങനുള്ളവരുമായിട്ട് അകന്ന് തന്നെ നിൽക്കുന്നതാവും നമുക്ക് നല്ലത്🙂🙂
Njnum
സത്യം
True
Sir പറഞ്ഞതിൽ ചിലതൊക്കെ correct ആണ്. അതായത് കല്യാണത്തിന് പോകുമ്പോൾ എന്നെ വിളിക്കാറില്ല. എല്ലാത്ത സമയത്ത് കൂടെ നടക്കും
അങ്ങനെ ഇഷ്ടമല്ലാത്തവരെ " വിട്ട് കളയണം " 😂
ASHKAR NAZER husband anengilo
@@konichiakonichia405 ഞാൻ ഉദ്ദേശിച്ചത് കുട്ടിക്ക് മനസ്സിലായില്ലെന്ന് തോന്നുന്നു🥴🙄
@@AshkarNazer saramilla muthumaniye vittu kala
ArjYou 🤩
Pattucha oru duet adikk mekkalle 😂
Never depend anyone💯
Just Communicate with good people, and give a smile to everyone
ഇഷ്ടപെടുന്ന ആളിന്റെ ദൗർബല്യങ്ങൾ ഇഷ്ടപെടുക അതാണ് യഥാർത്ഥ ഇഷ്ടം
,
ദ്യവത്തിനോട് നല്ല ബന്ധം ഉണ്ടാക്കി എടുക്കാഒപ്പം സൃട്ടി കളോടും നമ്മൾ അടുത്തനിമിഷം മരിക്കുമെന്ന് വിജാരം നമ്മുടെ മനസ്സ് നന്നാക്കി എടുക്കാൻ സാധിക്കും, ദൈവം അനുഗ്രഹിക്കട്ടെ
സർ പറഞ്ഞലക്ഷണങ്ങൾ ശരിയാവാം പക്ഷെ അങ്ങനെ ഇഷ്ടമില്ലാത്തവരോട് പോവാൻപറയെന്ന് .എന്റെ സൗഹൃദത്തിനുള്ള ഭാഗ്യം അവർക്കില്ലെന്ന് കരുതാം
Woww
താങ്കൾ ഇവിടെ പറഞ്ഞത് 100% ശരി ♥️🏅👍🙏🏆
ഈ 10 കാര്യങ്ങൾ എല്ലാം ഉള്ള ഒരാളുണ്ട്. നിർഭാഗ്യവശാൽ അതെന്റെ ഭർത്താവ് ആണ്. എന്നോട് എപ്പോഴും ഇങ്ങനെ തന്നെ.
It's always Ma prblm😔
എൻ്റേയും
Enteyum
എന്റെയും സെയിം പ്രോബ്ലം
Sathyam.
കണ്ടിട്ട് കരഞ്ഞു, ഒരിക്കലും പ്രതീക്ഷിക്കാത്ത അളിൽ നിന്ന് ഇതിൽ ചിലത് സംഭവിക്കുന്നുണ്ട് 😥😓😓😢
സർ പറഞ്ഞതൊക്കെ സത്യമാണ് എനിക്ക് അനുഭവം ഉണ്ട്
നമ്മളോട് സംസാരിക്കാൻ താൽപര്യമില്ലെങ്കിലും നമ്മുടെ മുന്നിൽ അഭിനയിക്കുന്നവർ ഉണ്ട്
attarakare director jishyude aduttu kondu poye oru chance medichu kidukanam...
ഇഷ്ടം ഇല്ലാത്തവർ വിഷ് polum ചെയ്യില്ല ☹️my അനുഭവം
അങ്ങനെ ഉള്ളവരുടെ കൂടെ കൂടാതിരുന്ന മതി, നമ്മളെ ഇഷ്ടം ഉള്ളവർ അതിലും കാണും. ♥️
ഞാൻ ഒരു സൈക്കോളജി സ്റ്റുഡന്റ് ആണ്. സർ ഇന്റെ വീഡിയോ എല്ലാം വളരെ ഉപയോഗപെടുന്നു 🙏❤. Memory techniques പറ്റി കുറച്ചു കൂടി വീഡിയോ ചെയ്യാമോ.
സൈക്കോളജി
Manasariyan shareerabasha enna oru pisthakam malayalathil unde athinte oru aavarthanam pole enike thonni. Ningal psychologi student aaanenkil eee pusthakam vayichirikumenne karuthunnu
Psycho ano?
Enk oru counciling tharoo.i have a prblm
@@reeemmaaa600 iam not a professional psychologist. If u have any serious prbm reach out for a certified one🙏
എന്റെ hus ഇങ്ങനെ ആണ്.... സംസാരം yes /no 😊.. ഞാനും അതിൽ adjust ചെയ്തു പോകുന്നു..... വല്ലപ്പോഴും സംസാരം അത് അവരുടെ nature ആവും.....
മത്തായി
5:46 നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ നിങ്ങൾക്കു എന്തു പ്രതിഫലം? ചുങ്കക്കാരും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ?
5:47 സഹോദരന്മാരെ മാത്രം വന്ദനം ചെയ്താൽ നിങ്ങൾ എന്തു വിശേഷം ചെയ്യുന്നു? ജാതികളും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ?
5:48 ആകയാൽ നിങ്ങളുടെ സ്വർഗ്ഗീയപിതാവു സൽഗുണപൂർണ്ണൻ ആയിരിക്കുന്നതുപോലെ നിങ്ങളും സൽഗുണപൂർണ്ണരാകുവിൻ.”
❤️
Oru vekthikyu mattoru vekthiyodulla ishtavum anishtavum aarkum mattanaavila daivathinu pollum, pakshey ee tips valare helpfull aanu
ഈ ലക്ഷണങ്ങൾ മറ്റുള്ളവർ എല്ലാം തന്നെ എന്നോടു കാണിക്കുകയാണെങ്കിൽ ഞാനല്ലേ മാറണ്ടതു്?, നന്നാവണ്ടത്?
🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
Jose C kurian “ellaavarum “kaanikkunnundenkil prashnam ningalkk thanneyayirikkm.
Ennukaruthi ningal mattullaverkku vendi mothamayi mararuth.. mattiye okku ennulla swabhavangal matti always keep your signature..
Niglk thettu vannit undel nannavnm...aarkm vendy mararth..mariyalm kanillla avronnm..anubhvsthayanu njn...
Hey never, may be
സത്യം
എനിക്ക് ഈ വീഡിയോ നല്ലോണം ഉപകാരപ്പെടും. കാരണം എന്നെ ഇഷ്ടമില്ലാത്തവർ ഒരുപാടുണ്ട്
എനിക്ക് ഉണ്ടായിട്ടുണ്ട്. ചെലർ മറ്റുള്ളവരുടെ മുൻപിൽ വെച്ച് നമ്മളെ കളിയാക്കി സംസാരിക്കും. നമ്മളെക്കാളും മുതിർവർ ആണ്. അപ്പോൾ ഒന്നും പറയാൻ പറ്റാത്ത അവസ്ഥ ആയിരിക്കും. ഇത് മനസ്സിൽ ആക്കി അടുത്ത തവണ ആ ആളെടുത്ത് നിന്ന് ഒഴിഞ്ഞു മാറി നടക്കും. അതിനും comments പറഞ്ഞു കൊണ്ടിരിക്കും. അങ്ങനെ ഒരുതരം കൂട്ടരും ഉണ്ട്. വിട്ടു കളയുക. Never mind. വേറെ ഒരു രക്ഷയുമില്ല
ആകെ കൺഫ്യൂഷൻ ആയല്ലോ🤔
Shoes നോക്കാൻ പോകുമ്പോൾ eye contact നഷ്ടപ്പെട്ടു തെറ്റിദ്ധരിച്ച് പോകുമോ🤔
Enik thonnunnath nammudae opposite side isttamullayal nilkkunath annennu appol nammudae shoe focus cheyth a ayaludayum shoe ayirikkum
😂😂😂
😁😁
😀
Avar ariyathe shoes nokiyamathi avar arinjal shoes kollalo enn paranja mathi😛😛
ഓപ്പൺ മൈൻഡ് ആയി സംസാരിച്ചാൽ ഒഴിഞ്ഞു മാറും..നമ്മൾ നമ്മളിൽ othungunnathalle നല്ലത്
നല്ലവരുണ്ട്, കെട്ടവരുണ്ട്... നല്ലവന് കെട്ടവനെ പ്രീതിപ്പെടുത്താൻ പറ്റില്ല, നേരെ തിരിച്ചും അങ്ങനെ തന്നെ. ഒരിക്കലും ലോകത്ത് എല്ലാവരേം പ്രീതിപ്പെടുത്തുക practical അല്ല ഉറപ്പ് 👍👍.. അതുകൊണ്ട് ഇഷ്ടമില്ലാത്തവൻ അങ്ങനെ തുടരുന്നതാ നല്ലത്. അല്ലേൽ അവർക്കുവേണ്ടി നമ്മൾ മാറണം, അതിന്റെ ആവശ്യം ഇല്ലെന്നേ 🙏🙏
പലപ്പോഴും നമ്മൾ നമ്മൾ ആവാത്തതാണ് എല്ലാറ്റിനും കാരണം
നമ്മൾ നമ്മൾ പോലും അറിയാതെ ആരൊക്കെയോ ആയിരിക്കുന്നു
എനിക്ക് പരിചയമുള്ള ഒരാളുണ്ട് അയാൾക്ക് എല്ലാവരും പ്രശ്നമാണ് എല്ലാവരെയും കുറ്റം പറയും വെറുതെ പ്രശ്നം ഉണ്ടാക്കി കൊണ്ടിരിക്കും. ഇവരെ നന്നാക്കി എടുക്കാൻ എന്താ ചെയ്യാ
അതു മാറില്ല
ആൾക്ക് ഒരു രോഗം ആണ് അതു, മരിച്ചാൽ marum
ഡിമാൻഡ് കാണിക്കുന്നവരെ ''വിട്ട് കളയണം ''😤😁
Crt
4:40 അത് ഒരു വല്ലാത്ത അവസ്ഥ തന്നെ ആണ് സാറെ 😓🤐
എല്ലാവരും നമ്മളെ ഇഷ്ടപ്പെടണം
എല്ലാവരും നമ്മളെ സ്നേഹിക്കണം എന്ന് ഒരിക്കലും
പ്രതീക്ഷിക്കരുത്
സത്യത്തിൽ എന്റെ കാര്യം വേണമെങ്കിൽ ഇഷ്ട്ടപെട്ടാൽ മതി എന്നോടുള്ള സ്നേഹം എങ്ങനെ ആണോ തിരിച്ചു അങ്ങോട്ടും കാണിക്കും മറച്ചാണെങ്കിൽ എന്നെ പോലുള്ള ഒരാൾ ലോകത്ത് ഉണ്ടാവൂല
ഈ പറഞ്ഞതെല്ലാം എന്റെ ഭർത്താവിനുള്ള 'ഗുണങ്ങളാണ് '....... ഒന്നുപോലും ഒഴിവാക്കാനില്ല...
ചേച്ചി ഭാഗ്യവതിയാണ് !
@Shaheera P a മഹാഭാഗ്യം തന്നെ!
Ayyo njan ipoll anu ithu kanunnath ithanu enta hus nta sobhavam
നിങ്ങൾ പറയുന്നത് എല്ലാം ശരിയെന്നു പറയാൻ ഒക്കില്ല ചിലരുടെ ബന്ധം ഇല്ലാതെ പോവും അതും നിങ്ങൾ ശ്രദ്ദിക്കുക thanks
You. Are. Very. Great. Thankalkaranamellavarkum. Nallathu. Varatte
🤕🤕തലവേദന
സഹിക്കാൻവയ്യാതാവുമ്പോൾ😰
ഒരു ആശ്വാസത്തിന്..
മറ്റുള്ളോർക്ക് ഞാൻ
തലവേദന ആകാറുണ്ട്...🙄😎
😂😂😂
ഇതൊക്കെ അല്ലേ നമ്മുടെ ഒരു സന്തോഷം
Ayin.....😉
@@appu5365 ain niyendhinaa chirikkane🙄
@@padmanabhavan275 🙄arinjilla aarum paranjumilla
നിങ്ങൾ പറഞ്ഞ ലക്ഷണങ്ങളിൽ ചിലതൊക്കെ ഞാൻ അംഗീകരിക്കുന്നില്ല.
ഇനിയിപ്പോ ഇഷ്ടമുള്ളവരോട് സംസാരിക്കുമ്പോ ഷൂ പോയിന്റ് അവർക്കു നേരെ വരാൻ ശ്രെദ്ധിക്കണമല്ലോ. ദിശ മാറിപ്പോയാൽ അവർ തെറ്റുധരിച്ചാലോ 😊✌️
സർ. നമ്മളോട് ഇഷ്ടമില്ലാത്ത ആളുകളോട് എങ്ങനെ നമ്മുടെ ഇഷ്ടം പിടിച്ചു പറ്റാം ഒരു വീഡിയോ ചെയ്യോ
ഹയ്യോ
അങ്ങനെ ഒരു വീഡിയോ നാനും പ്രദീക്ഷിക്കുന്നു
Aaa eshtam nila nilkillaa man.....
ചില വ്യക്തികൾക്ക് പ്രതികരീക്കാൻ കഴിവില്ലാത്തവരുണ്ട് ഒരു പക്ഷേ മാനസീക രോഗമാകാം അല്ലങ്കിൽ പ്രതികരണ ശേക്ഷി നക്ഷപ്പെട്ടവരാകാം
Vendavar ishttappettal mathi. Ishttappettilenkhil no problem.
എനിക്ക് അനുഭവം കിട്ടി..... എന്നെ ചിരിച്ചു കാണിച്ചിട്ട് പിന്നെ കുറ്റം പറയും.... ഒരു വട്ടം ഞാൻ കേട്ടോണ്ട് ചെന്നു..... അതോടെ നിർത്തി....
Same to
Same to me
E anubhavam enikkishtampole undayittund. Nallathu cheithal kuttam. Enthinum kuttam kandethum
@@itsmedevil4005 💯😒
@@divyasree4783അതേടോ. ചിലപ്പോ ജീവിതത്തിൽ തിരിഞ്ഞുനോക്കിയാൽ വെറുമൊരു ജന്മം. അത്രേ ഉള്ളു.
■ഞാന്‍ കൈ പോകേറ്റിലൂം ഇടാറുണ്ട് കൈകെട്ടി നിക്കാറും ണ്ട്,
■ഞാന്‍ നല്ലൊരു listnerആണ്,പലരും സംസാരിക്കുമ്പോ അങ്ങനേ ഇടക്ക് സംസാരിക്കാറില്ല....
■ഞാന്‍ ആര്‍ടേം bodyല് touchചെയ്ത് സംസാരിക്കാറില്ല....
■ഞാന്‍ കാല് ഒരേ പോയന്‍റില് വച്ച് സംസാരിക്കാറില്ലാ...ഇടക്കിടെ ആടും...എനിക്ക് കാല് കടച്ചിലുണ്ട്..
ഇതിനൊക്കെ അര്‍ത്ഥം എനിക്കാരോടും ഇഷ്ടകുറവില്ല എന്‍റെ തമ്പുരാനേ ......😪
@Vimal Bhasi
ഇത്രേം പറഞ്ഞപ്പോ കൊച്ചാട്ടന്‍ തീരുമാനിച്ചോ?
എന്റെ hus ഇങ്ങനെയൊന്നും ഇല്ല നന്നായി സംസാരിക്കും പക്ഷെ എന്നെ അംഗീകരിക്കില്ല. അത് complex ആണ് അല്ലെ
Exactly 95%correct..
എല്ലവരും നമ്മളെ ഇഷ്ടപെടും ഒരു സാധനം കയ്യിൽ വേണെമെന്ന് മാത്രം.... അതിന്റെ പേരാണ് .... Money പൈസ പണം ക്യാഷ് എന്നൊക്കെ പറയും
Sprb video👌....ഈ വീഡിയോ njn expect ചെയ്തിരുന്നു. Thank u mujeeb sir😍
ആർക്ക് ഉണ്ട് പേടി 😏😏😏 താല്പര്യം ഉണ്ടെങ്കിൽ മിണ്ടിയാൽ മതി..... മിണ്ടിയില്ലെങ്കിൽ ആ സമയം കൂടി നമുക്ക് ലാഭം
Sir,teaching better aakkan vendi ulla oru video cheyyumo...
onnu like cheythu support cheyyumo frnds..
വേറെ പണിയൊന്നും ഇല്ലാ സാറേ പോ
ആരോടും അതിരുവിട്ടടുക്കണ്ട
അളവില്ലാതലിയണ്ട,
അവന്വനാരെന്നറുയുകയാദ്യം
അതറിഞ്ഞാൽ അല്ലലൊഴിയും
ആധിയും വ്യാധിയുമൊഴിയും.
ശരിയാ. ഞാൻ ഇങ്ങനെ ചെയ്യാറുണ്ട് m
വളരെ ഉപകാരപ്രദം. നന്ദി.
Iam a big fan of U sir...
Really helpful videos👏👏
feel a positive energy & presentation superb
ഇതിൽ നിന്നും നാം മറികടക്കാൻ നമ്മൾ എന്തൊക്കേ ചെയ്യണമെന്നുള്ള ഒരു വീഡിയോ ചെയ്യൂ പ്ലീസ്........... എനിക് ഇങ്ങനുള്ള സിറ്റുവേഷൻസ് ഉണ്ടായിട്ടുണ്ട്
ഒരാൾക്ക് മറ്റാരാളോട് താല്പര്യം ഇല്ലാതാകുന്നതിന്റെ കാരണം എന്താണ്......?
നിങ്ങള് പറഞ്ഞത് കറക്റ്റ് ആണ് ... ഇതെല്ലാം മനസ്സിലാക്കി കൊണ്ട് ആളുകളുമായി ഇടപെട്ടാൽ സ്മൂത്തായി കാര്യങ്ങൾ നീക്കാം ഇല്ലെങ്കിൽ മറ്റുള്ളവരുടെ മുമ്പില് ഒരു കൊമാളി ആവും ... orkuka ഇന്നത്തെ generation ഇൽ യെല്ലാവര്കുഅവരവരുടെ eshtangalum താല്പര്യങ്ങളും മാത്രമേ ഒള്ളു .. parents മാത്രമേ എന്നും sincere ആയി കൂടെ ഉണ്ടാവു ... പണത്തിന്റെയും മറ്റു സ്വാർത്ഥ താല്പര്യങ്ങളിലൂടെ ആണ് ഇന്ന് ആൾകാർ പോവുന്നത്
1.5 M subscribers... Congratulations sir 🌹🌹🌹
എന്നെ ഈ ഭൂമിയിലെ എല്ലാവർക്കും ഇഷ്ടമില്ലാത്തത് പോലെയാണ് എനിക്ക് ഇത് വരെ ഫീൽ ചെയ്തത് (എന്റെ രണ്ട് പിഞ്ച് മക്കളൊഴികെ ) എന്നാൽ ഈ ഭൂമിയിലെ എല്ലാവരേയും എനിക്കിഷ്ടമാണ് ആരെയും ഒരു ആപത്തിലും പെടുത്തല്ലേ പടച്ചോനെ എന്ന പ്രാത്ഥനയോടെ ബായ്,
ഇതൊക്കെ വെച് നോക്കുമ്പോൾ ആർക്കും എന്നോട് താല്പര്യം illa
😄
Mujeeb sir nde video kanan bhyngra istamaa crct manasilakunna roopathilum bhavathilum avadharippikkum🥰
എനിക്ക് ഇഷ്ടമില്ലാത്തവരോട് ഞാൻ ഇങ്ങിനെ ചയ്യാറുണ്ട്.
ഞാനും ചെയ്യാറുണ്ട് ഇന്ന് കൂടി ചെയ്തു
@@sandhyasatheesh679 🌹🌹🌹🌹🌹
🙏🙏🙏🙏🙏
എന്റെ ഭർത്താവ് എന്നോട് idhellam കാണിക്കാറുണ്ട് 😔
ജോളി ചേച്ചീടെ പോലെ പ്രതികരിക്കാൻ തോന്നും.,, പക്ഷേ അരുത് ... ഡൈവോഴ്സ് മതി ....
സെയിം
അങ്ങോട്ടും കുറച്ചു ഡിമാന്റ്റിൽ നിക്കുക
Thank you so much sir...
Very useful tips 👍👌👌
ആർക്കും ആരോടും പിണക്കമോ
ഇഷ്ട്ട കുറവോ ഇല്ല
എന്നതാണ് സത്യം
വീഡിയോയുടെ അവസാനം
പറഞ്ഞതാണ്
യഥാർത്ത സത്യം
എല്ലാം ഒരു
തെറ്റിദ്ധാരണ യാണ്
എന്നും റോട്ടിലൂടെ നടന്ന്
പോകുമ്പോൾ
കണ്ട് മുട്ടുന്ന സുഹർത്ത്
പുഞ്ചിരിക്കുന്ന
സുഹർത്ത്
മൈന്റ് ച്ചെയ്യുന്ന സുഹർത്ത്
ഇന്ന് അവൻ എന്നെ കണ്ടപ്പോൾ
പുഞ്ചിരിച്ചില്ല
അവന്റെ
പേര് വിളിച്ചപ്പോൾ
മൈന്റ് ചെയ്തില്ല
അവൻ ക്ക് എന്നോട് വെറുപ്പായോ
ഇഷ്ട ഇല്ലായിമ. തോന്നിയൊ
അവനോട് ഞാൻ ഒരു തെറ്റ്
പോലും ചൈതിട്ടില്ല
പിന്നെ എന്ത് കൊണ്ട്
അവൻ എന്നെ
വെറുക്കുന്നു
എല്ലാം എൻറെ തെറ്റി ദ്ധാര
ണ മാത്രം
അവൻ ചിന്തയിയിൽ മുഴുകിയത്
കാരണം എന്നെ ശ്രദ്ധിക്കാൻ പറ്റിയില്ല എന്നതാണ് കാരണം
എന്ന് അവന്റെ അയൽവാസി യിൽ
നിന്നും മാണ് വിവരം അറിഞ്ഞത്
അവന്റെ ഉപ്പ ഗൾഫ്രിലാണ്
ഉപ്പാക്ക് അസുഖം കേൻസറാണ്
ഇനി പഴയത് പോലെ ജോലി
ചെയ്യാൻ കഴിയില്ല നാട്ടിലെക്ക്
വരുകയാണ്
എന്ന വിവരം അവന്ന്
കിട്ടിയ ദിവസം ആയിരുന്നു
അതിനെ പറ്റി ചിന്തയിൽ
മുഴുകിയപ്പോൾ -
മുഖത്ത് ഉള്ള പുഞ്ചിരി പോയി
പിന്നെ റോട്ടിലൂടെ ആരെക്കെ പോകുന്നു വരുന്നു
എന്നത് അവനിൽ ശ്രദ്ധിക്കാൻ പറ്റാതായി
ആർക്കും ആരോടും പിണക്ക കുറവൊ ഇഷ്ട കുറവോ
ഇല്ല എന്നത് ആണ് സത്യം
പക്ഷെ തെറ്റിദ്ധാരണ മൂലം
മനസിൽ വെറുപ്പ് കൊണ്ട്
നടക്കൽ വാധി പ്രതിയാവുകയാണ്
ചില സന്ദർബങ്ങളിൽ കാരണം
ഇല്ലാതെ കുടുബകലഹം വരെ ഉണ്ടായിട്ടുണ്ട്
ഉമ്മയൊ - ഭാര്യമാരൊ -
വീട്ടിൽ വെച്ച ചാവി
വെച്ച സ്ഥലം മറക്കുക
തല പുകഞ്ഞ് തിരഞ്ഞിട്ടും
ചാവി കിട്ടാതാവുക
പച്ചകറി മുറിക്കുന്ന കത്തി
ആവു ശ്യ നേരത്ത് കാണാതാവുക'
ആസയത്താണ് മക്കളുടെ യൊ
ഭർത്താവിന്റെയൊ-
ഓരോ സംശയ ചോദിയത്തിന്
മൈന്റ് ചെയ്യാതിരിക്കുക
കോമഡി തമാശകൾക്ക്
ചിരിക്കാതെ
ദേഷ്യം പിടിച്ച് പൊട്ടി തെറിക്കുക
അവിടേയും തെറ്റിദ്ധാരണ
വരാം
ഉമ്മയ്ക്ക് എന്നെ ഇഷ്ടം ഇല്ല
എന്നോട് എന്തിന് വെറുപ്പ്
അത് കൊണ്ട് ഞാനും
വെറുപ്പോടെ അകലം
പ്രാപിക്കാം
യഥാർത്തത്തിൽ
അകലം പ്രാപിച്ച എല്ലാവരും
തെറ്റ് കാർ തന്നെ
മറ്റരുത്തന്റെ സഹചര്യം അവർക്ക് കിട്ടിയ വിദ്ധ്യാഭ്യാസം- അവരുടെ രാഷ്ടീയ കാഴ്ചപാട് - അവരുടെ
മതകാഴ്ചപാട് - തരംതാഴ്ത്തൽ
ആ വ്യക്തിയോട് ച്ചെയ്യുമ്പോൾ
നമ്മുടെ സംസ്കാരം ഏറ്റവും
വൃത്തികെട്ട സംസ്കാരം ആയി
മാറുന്നു
ഞാൻ ഗൾഫിലായിരുന്നപ്പോൾ എല്ലാവർക്കും എന്നോട് സ്നേഹമായിരുന്നു. ഗൾഫ് വിട്ടു നാട്ടിൽ നിന്നപ്പോൾ കയ്യിൽ പണമില്ലാത്തപ്പോൾ ഭാര്യ പോലും മുഖം തിരിക്കുന്ന അവസ്ഥ. അതു കൊണ്ട് സുഹൃത്തുക്കളെ, എങ്ങനെയെങ്കിലും ധാരാളം പണം ഉണ്ടാക്കുക. എല്ലാവരും നമ്മളെ മൈൻഡ് ചെയ്യും സ്നേഹിക്കും.
100%
Fact
ആവശ്യങ്ങൾ നടത്തിയെടുക്കാനും നേടാനും മനുഷ്യൻ എത്ര വേണേലും സ്നേഹിക്കും. അധികകാലമൊന്നും ആ സ്നേഹം നിലനിൽക്കുകയും ഇല്ല.
Nb കാര്യം കാണാൻ കഴുതക്കാലും പിടിക്കുക എന്ന് പറയും അതിനെ. നമുക്ക് ചുറ്റും ഒരുപാട് പേര് ഉണ്ടാവും അതുപോലെ 🤗.
ചിലപ്പോ നമ്മുടെ തന്നെ സ്വഭാവം കൊണ്ടുമാകാം.സ്വയം ഒന്ന് വിലയിരുത്തുന്നത് നല്ലതാണ്
സർ നിങ്ങൾ പറയുന്നത് 100% ശരിയാണ്
ഇത് എല്ലാര്ക്കും അറിയാവുന്നതല്ലേ😂😂😂 ഇതൊക്കെ അറിഞ്ഞോണ്ട് അവരെ ഇട്ടു വധിക്കണം😂😂😂 അതാണ് മാസ്സ്😂😂😂😂
അതു കൊള്ളാം നല്ല ഐഡിയ ആണ് ഒന്ന് ചെയ്തു നോക്കണം