നിങ്ങളെ ഏറ്റവും സ്നേഹിക്കുന്നവരെ തിരിച്ചറിയാനുള്ള 10 വഴികൾ | How much they like you I Nipin Niravath

Поділитися
Вставка
  • Опубліковано 29 вер 2024
  • #Love #Like #malayalam
    How Much Percent Does Your Crush Like You? It just happens : you liked someone, they liked you back, but you didn’t see the signs they sent you - or they didn’t get your hints; then you realize later that there was a mutual interest. There is a funny conversation between Nicole Kidman and Jimmy Fallon, where they clearly had no clue they liked each other when they first met, which is a great example of this. It’s not easy to understand if someone is into you or not. In fact, it’s almost impossible, unless they tell you directly or you ask them. However, there are a few signs that can help you understand if someone likes you.
    1. വേദനിപ്പിക്കുന്ന ഓർമ്മകളെ എങ്ങനെ മറക്കാം How To Erase Bad Memories I Nipin Niravath
    • വേദനിപ്പിക്കുന്ന ഓർമ്...
    2. മാരകമായ ഒരു വൈറസ് - ചികിൽസിച്ചാൽ നല്ലത് Nipin Niravath
    • മാരകമായ ഒരു വൈറസ് - ചി...
    3. കൊലപാതകം ചെയ്തത് ആ മാതാപിതാക്കൾ തന്നെ - കഷ്ടം I Nipin Niravath
    • കൊലപാതകം ചെയ്തത് ആ മാത...
    4. ഇങ്ങനെ പഠിച്ചാൽ മറക്കില്ല | How to Study Malayalam | 3 Tips to Score High Marks in Exams I Nipin
    • ഇങ്ങനെ പഠിച്ചാൽ മറക്കി...
    5. Simple Trick മതി സ്നേഹം തിരിച്ചറിയാൻ I ഭാര്യ ഭർത്താവിനെ ഉപേക്ഷിച്ചുപോകാൻ കാരണം I Secret of Love
    • വിവാഹ ജീവിതത്തിൽ യഥാർത...
    6. ദയവായി ഇങ്ങനെ ആരോടും ചെയ്യരുത് I malayalam Talks by nipin Niravath
    • ദയവായി ഇങ്ങനെ ആരോടും ച...
    7. 32 Days Weight Loss Challenge & how to overcome negative thoughts in Malayalam I Nipin Niravath
    • 32 Days Weight Loss Ch...
    8. How to Increase Brain Power : 10 Simple Ways to Train Your Brain I Nipin Niravath
    • How to Increase Brain ...
    9. ഈ 10 കാര്യങ്ങൾ ചെയ്യുന്നില്ലെങ്കിൽ നിങ്ങൾ രോഗികൾ ആകും Nipin Niravath
    • ഈ 10 കാര്യങ്ങൾ ചെയ്യുന...
    10. നെഗറ്റീവ് എനർജി വീട്ടിൽഉണ്ടോന്ന് കണ്ടുപിടിക്കാം 5 സിംപിൾട്രിക്സ് I Negative Energy - Nipin Niravath
    • നെഗറ്റീവ് എനർജി വീട്ടി...
    / nipinniravath
    www.nipinniravath.com
    / nipin.niravath simple.wikiped...
    Call : +91 807852826
  • Фільми й анімація

КОМЕНТАРІ • 2,2 тис.

  • @Sujeeshani
    @Sujeeshani 3 роки тому +2934

    സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഉള്ള ഭാഗ്യം ആണ് വേണ്ടത്.. അല്ലെങ്കിൽ ജീവിതം ശൂന്യം..

    • @nipinniravath
      @nipinniravath  3 роки тому +60

      ♥️♥️♥️♥️

    • @Sujeeshani
      @Sujeeshani 3 роки тому +22

      @@nipinniravath ♥️♥️♥️

    • @infomediahub8760
      @infomediahub8760 3 роки тому +14

      Nipin chettante number kittumo

    • @AshokAshok-oq2zn
      @AshokAshok-oq2zn 3 роки тому +10

      Satyamaya vakugal👍👍👍🙏

    • @fathimasuhra721
      @fathimasuhra721 3 роки тому +42

      നമ്മളെ സ്വയം സ്നേഹിക്കുക എന്നാൽ അത് തിരിച്ചു നമ്മളിലേക്ക് വരും

  • @Rooh2.1
    @Rooh2.1 3 роки тому +463

    ഒരു പരിധിയിൽ അപ്പുറം ഒന്നും ആരിൽ നിന്നും പ്രതീക്ഷിക്കരുത്... അത് സ്നേഹമായാലും വിശ്വാസമായാലും പ്രതീക്ഷകളായാലും... ഒരു പക്ഷെ പിന്നീട് ദുഖിക്കേണ്ടി വരും

  • @abct3374
    @abct3374 3 роки тому +2693

    ഒരാളെയും സ്നേഹിക്കരുത്...ഒരു പരിധിക്കുള്ളിൽ നിന്നല്ലാതെ
    മറിച്ചാണെങ്കിൽ ദുഃഖിക്കേണ്ടി വരും ഒരുപാട്

  • @369-f7b
    @369-f7b 3 роки тому +23

    സ്‌നേഹം ഒരു അറിവാണ്.

  • @kadeejamuhammed2838
    @kadeejamuhammed2838 2 роки тому +1

    സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഒരാൾ. അതെ അങ്ങിനെയുള്ള ഒരാൾ ഈ ലോകത്തോട് വിട പറഞ്ഞാൽ. നമുക്കെന്തു സന്തോഷം

  • @niyasrahim735
    @niyasrahim735 3 роки тому +2

    Alhamdulillah.. .. ഇതിൽ പറഞ്ഞ ഒട്ടുമിക്ക കാര്യങ്ങളും my dear bumblu.ൽ കണ്ടിട്ടുണ്ട്.. thank God..❤️❤️

  • @twolittlebrothers4150
    @twolittlebrothers4150 2 роки тому +4

    ഞാനും സ്നേഹിക്കുന്നു എന്റെ ജീവനേക്കാൾ കൂടുതൽ.. But എനിക്കറിയാം ഒരിക്കലും എന്റെ ആകില്ല എന്നു... എന്നാലും njan സ്നേഹിക്കും ഒന്നും പ്രതീഷിക്കാതെ... എന്റെ മരണം വരെ ❤️❤️❤️❤️❤️

  • @muhammedsinansinan5846
    @muhammedsinansinan5846 2 роки тому +3

    അമ്മ 😘😘😘💯🥺

  • @greejoseph7314
    @greejoseph7314 3 роки тому +2789

    ജീവനേക്കാൾ സ്നേഹിക്കുമ്പോഴും തിരിച്ചു അങ്ങനെ ഇല്ലെന്ന് അറിയുമ്പോൾ ഉള്ള വേദന സഹിക്കാവുന്നതിലും അപ്പുറമാണ്....

  • @bindhubindhu1481
    @bindhubindhu1481 3 роки тому +1832

    എന്റെ ജീവിതത്തിൽ ഇങ്ങനെ ഒരു വെക്തി മാത്രമാണ് ഉള്ളത് അത് എന്റെ അമ്മയാണ് 🥰💞💞💞

  • @sudheeshkrishnan9475
    @sudheeshkrishnan9475 3 роки тому +142

    എത്ര സ്നേഹിച്ചാലും ഒരു പട്ടിക്കു കൊടുക്കുന്ന സ്നേഹം പോലും തരാത്ത ആളുകൾ ഉണ്ട്, എല്ലാരും ഉണ്ടായിട്ടും ആരും ഇല്ലാതെ

  • @rubingeorge98
    @rubingeorge98 3 роки тому +2031

    ഏറ്റവും സ്നേഹിക്കുന്നവർക്ക് ഏറ്റവും വിഷമിപ്പിക്കാനും കഴിയും ❤❤❤

    • @nipinniravath
      @nipinniravath  3 роки тому +29

      ♥️

    • @soul9112
      @soul9112 3 роки тому +9

      @@devadevana.b490 അവർ തന്നെ വിഷമിപ്പിക്കുന്നുണ്ടോ 🙄

    • @soul9112
      @soul9112 3 роки тому +15

      @@devadevana.b490 അച്ഛനും അമ്മയ്ക്കും നമ്മളെ വിഷമിപ്പിക്കാൻ പറ്റോ. Never

    • @swapanaaneesh9564
      @swapanaaneesh9564 3 роки тому

      @@devadevana.b490?

    • @ammu78216
      @ammu78216 3 роки тому +4

      No.appol avar ottum snehichittillayirunnu ennanu manasil aakendathu

  • @princerspopy704
    @princerspopy704 3 роки тому +533

    ഈ വീഡിയോ skip ചെയ്യാതെ കണ്ടവർ എത്ര പേരുണ്ട്😜

  • @gokulsp9650
    @gokulsp9650 3 роки тому +860

    സ്നേഹിക്കുന്നവരെക്കാൾ സ്നേഹം നടിക്കുന്നവരെ തിരിച്ചറിയാനാ ബുദ്ധിമുട്ട്

    • @aswathiachu1504
      @aswathiachu1504 3 роки тому +4

      Yes

    • @firoshkhan368
      @firoshkhan368 3 роки тому +1

      Yes

    • @muneersp7100
      @muneersp7100 3 роки тому +1

      അതെ

    • @4kingsvlogers487
      @4kingsvlogers487 3 роки тому +5

      ഇങ്ങനെ ഒക്കെ സ്നേഹിച്ചിട്ടും എന്നെ ഇട്ടിട്ടു poyilleee..... ആ സ്നേഹം തിരിച്ചു arinnjilla

    • @vineethagirija7222
      @vineethagirija7222 3 роки тому +1

      Athe

  • @sinojcherai5268
    @sinojcherai5268 3 роки тому +343

    കുറച്ച് പണം കൈയ്യിൽ ഉളവാനാണ് എന്ന് തോന്നിയാൽ സ്നേഹിക്കാൻ ഒരുപാട് കൂട്ടുകാരും, നാട്ടുകാരും കാണും, ഒന്നും ഇല്ലാത്തവനാണെങ്കിൽ ഒരു പട്ടിയും കൂട്ടത്തിൽ കൂട്ടത്തില്ല.

  • @mycountry1085
    @mycountry1085 2 роки тому +30

    എന്നോട് ഏറ്റവും കൂടുതൽ സ്‌നേഹം canara ബാങ്കിനായിരുന്നു, കാരണം എന്റെ birthday ഇതുവരെ ഞാൻ ഓർമ്മിച്ചിട്ടില്ല, ഒരാവശ്യത്തിന് അക്കൗണ്ട് എടുത്തിരുന്നു, അക്കൗണ്ടിൽ cash ഒന്നും ഇല്ല, എന്നിട്ടും canara ബാങ്ക് എന്നെ വിഷ് ചെയ്തു,47 ആം വയസ്സിൽ ആദ്യമായി കുടുംവുമായി അങ്ങനെ birthday ആഘോഷിച്ചു

  • @chakkyshivani1136
    @chakkyshivani1136 3 роки тому +318

    ആരെയും കണ്ണടച്ചു വിശ്വസിക്കരുത്..എന്ന് ജീവിതം പഠിപ്പിച്ചു...ജീവനുതുല്യം സ്നേഹിച്ച വ്യക്തി ചതച്ചിട്ട് പോയി..സ്നേഹത്തിൻ ഒരുവിലയം ഇല്ല.....എന്റെ ജീവിതം എന്നെപടിപ്പിച്ചു

  • @darwinkuttu5957
    @darwinkuttu5957 3 роки тому +772

    അപ്രിഷിതമായി ഒരാൾ നമ്മുടെ ജീവിതത്തിൽ അനുവാദം കൂടാതെ കടന്ന് വരും നല്ല ഓർമ്മകൾ സമ്മാനിച്ചു പെട്ടന്ന് കടന്ന് പോകും 😊😊😊

    • @abhilesh6256
      @abhilesh6256 3 роки тому +7

      Sathyam 💯

    • @appuuzz5286
      @appuuzz5286 3 роки тому +15

      𝑬𝒂𝒍𝒍𝒂𝒓𝒌𝒎 𝒚𝒆𝒆𝒆 𝒂𝒏𝒖𝒃𝒉𝒂𝒗𝒎 𝒏𝒅𝒂𝒍𝒍𝒍𝒂𝒆𝒆𝒆𝒆😊😊

    • @albinkj7295
      @albinkj7295 3 роки тому +5

      Athelam Ente Life Sambhavichu kazhinju machane😢

    • @darwinkuttu5957
      @darwinkuttu5957 3 роки тому +2

      @@albinkj7295 ഏറെക്കുറെ അളിയാ 😊😊

    • @albinkj7295
      @albinkj7295 3 роки тому +3

      @@darwinkuttu5957 Anganeyanenkill Enthina Ivar Namude Life llottu Varunathu Jeevitham Engeneyo Poyi Kondirikumbol Athinte Edak Keri Aake Scene Aakum.

  • @binucp7133
    @binucp7133 3 роки тому +224

    ഒന്നിനെയും അധികമായി സ്നേഹിക്കരുത് നിങ്ങൾക്കു ദുഖിക്കേണ്ടിവരും,, ഒന്നിനെക്കുറിച്ചും അധികമായി ആലോചിക്കരുത് അത് നിങ്ങളുടെ സമാധാനം കെടുത്തും,, ഒന്നിന് വേണ്ടിയും യാചിക്കരുത് നിങ്ങൾ അപമാനിക്കപ്പെട്ടേക്കാം,, (അതറിഞ്ഞവൻ ),,, 😭

  • @bindusree4684
    @bindusree4684 3 роки тому +340

    ഇതെല്ലാം നന്നായി പഠിച്ചിട്ടു വന്നു പറ്റിക്കുന്നവർ ആണ് ഇപ്പോൾ നാട്ടിൽ കൂടുതൽ,

  • @arunkrishna2440
    @arunkrishna2440 3 роки тому +340

    പ്രണയിക്കാൻ എളുപ്പമാണ്
    പക്ഷേ പ്രണയിക്കപ്പെടനാ പാട് ❤️❤️❤️❤️❤️

    • @marlinbk6213
      @marlinbk6213 3 роки тому +13

      ഇത് ഇവന്റെ അല്ല ലാല്ലേട്ടൻന്റെ യാ..... ❤

    • @sibilaminnu2241
      @sibilaminnu2241 3 роки тому +2

      @@marlinbk6213 😂😂

    • @abhiram3127
      @abhiram3127 3 роки тому +2

      MOHANLAL

    • @abdullahanan6707
      @abdullahanan6707 3 роки тому +1

      @@marlinbk6213 no its from dialogue writter

    • @Kunjukallus6188
      @Kunjukallus6188 3 роки тому

      Sathyam

  • @ananyaanaswar1377
    @ananyaanaswar1377 3 роки тому +291

    സ്നേഹിക്കാൻ എളുപ്പമാണ് പക്ഷെ സ്നേഹിക്കപ്പെടാനാണ് ഭാഗ്യം വേണ്ടത് ❤️. അതുകൊണ്ട് എന്നെ സ്നേഹിക്കുന്നവരെ വിട്ടുകളയാതിരിക്കാൻ ഞാൻ ശ്രമിക്കാറുണ്ട് ❤️❤️

  • @Kiranwarrior-
    @Kiranwarrior- 3 роки тому +82

    ഹൃദയം ചിന്നി ചിതറിയ ഒരു നല്ല കൂട്ടുകാരൻ എന്ന നിലയിൽ എനിക്ക് പറയാനുളളത് "ചില വ്യക്തികളിൽ മാത്രം ജീവിക്കുന്ന ഒന്നാണ് അത്മാർത്ഥമായ പ്രണയം 💕 " ഈ comment വായിക്കുന്ന നിങ്ങൾക്ക് പ്രണയം ഉണ്ടെങ്കിൽ മരണം വരെ നിങ്ങൾ ആരെയും ചതിക്കാതിരിക്കുക , ഒറ്റപ്പെടുത്താതിരിക്കുക , ഒരു നല്ല ഹൃദയത്തിന് ഉടമയാവുക എന്നും എപ്പോഴും 💕

    • @rasheedrashi1131
      @rasheedrashi1131 Рік тому

    • @alwinaworld4024
      @alwinaworld4024 Рік тому

      urappayitum only he is my everything i tryed my best but poyii but ennalum avan mathre olle enike epozum i know he is still misiing me prnts okey ayyal njgal appo set aavum plz prayer for our lovable,emotional,heratful relationship

    • @redrosemedia8588
      @redrosemedia8588 10 місяців тому

      Current

    • @shahana450
      @shahana450 10 місяців тому

      തീർച്ചയായും

    • @Idhaluu-2k4
      @Idhaluu-2k4 8 місяців тому

      😫i can understand the pain behind this words

  • @shijina6556
    @shijina6556 3 роки тому +86

    ഒരാളെയും അതിര് കവിഞ്ഞു snhikan പാടില്ല athanu ഞാൻ മനസിലാകിയ കാര്യം

  • @mintzz7332
    @mintzz7332 3 роки тому +142

    എനിക്കിതൊന്നും ഇങ്ങോട്ട് കിട്ടില്ലെങ്കിലും ചങ്കിനുള്ളിൽ ഉള്ളോർക്കെല്ലാം സനേഹം നിറയെ കൊടുക്കാൻ വല്ലാത്തൊരു ഇഷ്ടമാണ് 😍

    • @sreerajrajan8655
      @sreerajrajan8655 3 роки тому +1

      Athuu polichuuttoo👍👍👏👏🤝🤝🤝🤝

    • @wilfredphilip3995
      @wilfredphilip3995 3 роки тому +5

      മനോഹരമായ മനസ്സിന്റെ ഉടമ....അതാണ് ദൈവീകത ❤️

    • @vinayakan6405
      @vinayakan6405 3 роки тому +2

      Same Chechi enikkum angine thonnarund

    • @spurushothaman62
      @spurushothaman62 3 роки тому +1

      🤗

    • @somanathank9251
      @somanathank9251 3 роки тому

      കൊറച്ചു ഇങ്ങോട്ട് കിട്ടുമോ?

  • @lob9618
    @lob9618 3 роки тому +714

    നമ്മൾ ഇഷ്ടപ്പെടുന്നവർ നമ്മളെ സ്നേഹിക്കില്ല.
    നമുക്ക് ഇഷ്ടമില്ലാത്ത പലരും വലിഞ്ഞു കേറി സ്നേഹിക്കാൻ വരും .വല്ലാത്ത ഒരു വൈരുദ്ധ്യം തന്നെ ജീവിതം .

  • @vavasumi3750
    @vavasumi3750 3 роки тому +103

    സ്നേഹം അനുഭവിക്കാൻ ഒരു യോഗം വേണം ഇല്ലെ മനസ്സിനെ വല്ലാതെ വേദനിപ്പിക്കും ചില അഭിനയങ്ങൾ

    • @janakiramdamodar
      @janakiramdamodar 3 роки тому

      Yes

    • @abu6523
      @abu6523 2 роки тому

      എല്ലാവരും സ്നേഹം അനുഭവിച്ചവരണ്, അവൻ്റെ ഉമ്മ ഉള്ളപ്പോൾ.

    • @redrosemedia8588
      @redrosemedia8588 10 місяців тому

      Sathyam

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +441

    ജീവിതത്തിൽ ഏറ്റവും സന്തോഷം നൽകുന്ന കാര്യം എന്തെന്നാൽ നമ്മളെ സ്നേഹിക്കാൻ ആരെങ്കിലും ഒക്കെ ഉണ്ടെന്ന് അറിയുന്നത് തന്നെയാണ്.

  • @ronaldocr2692
    @ronaldocr2692 6 місяців тому +3

    100 % സത്യം' ജീവിത സാഹചര്യത്തിൽ സഹിക്കാനുള്ള ശേഷി നഷ്ടപ്പെട്ടപ്പോൾ ഞാൻ ഭർത്താവുമായി അകന്നു . ഇതറിയാവുന്ന ഒരാൾ പിന്നീട് ഒരാശ്വാസമായി. വല്ലപ്പോഴും വിളിച്ച് സംസാരിക്കും 'അവന് ഭാര്യയുണ്ട്. കുട്ടികളില. മാസത്തിൽ രണ്ടോ മൂന്നോ തവണ സംസാരിക്കും' അവൻ എന്റെ മനസിൽ ഒരംഗമായി. ഇടക്ക് കാണാനുള്ള ആഗ്രഹമായി ഞങ്ങളുടെ ബന്ധം ഏതു തരത്തിലുള്ളതാണെന്ന് ഞങ്ങൾക്കു തന്നെ അറിയാൻ കഴിയാതായി., ഒടുവിൽ ഞാനവനെ പിന്തിരിപ്പിച്ചു അവനിൽ നിന്നും വേദനയോടെ അകന്നു കാരണം ഞാനവനെ അത്രമേൽ ഇഷ്ടപ്പെട്ടിരുന്നു അവന്റെലൈഫിൽ ഞാൻ കാരണം അനിഷ്ടങ്ങൾ ഉണ്ടാകരുത്. എന്നിട്ടും എന്റെയുളളിൽ അവനോടുള്ള സ്നേഹം നില നില്ക്കുന്നു.

  • @anintelligentmadman348
    @anintelligentmadman348 3 роки тому +350

    ഞാന്‍ എല്ലാവരോടും വെള്ളം ചേര്‍ക്കാത്ത സ്നേഹം കാണിക്കാറുണ്ട്. വാക്കില്‍ അല്ല പ്രവര്‍ത്തിയില്‍.. പക്ഷേ തിരിച്ചു ഒന്നും അങ്ങനെ കിട്ടുന്നില്ല.. ആവശ്യത്തിന് മാത്രം എല്ലാവരും വരും.

  • @Girish749
    @Girish749 3 роки тому +213

    സ്നേഹിക്കുന്ന ആളിൻ്റെ ദൗർബല്യങ്ങൾ ഇഷ്ടപ്പെടുക അതാണ്‌ യഥാർത്ഥ സ്നേഹം

  • @swimmingpoolmalayalam6714
    @swimmingpoolmalayalam6714 3 роки тому +154

    *സ്നേഹിക്കപ്പെടാൻ* *ഒരുപാട്* *ആഗ്രഹിച്ചിരുന്നു* *സ്നേഹത്തിനുവേണ്ടി* *പലരോടും* *യാജിച്ചിരുന്നു* *പലരും* *അവരുടെ* *കാര്യങ്ങൾ* *സാധിച്ചുകഴിഞ്ഞപ്പോൾ* *ഒഴിവാക്കിപ്പോയി* *പിന്നീട്* *എനിക്ക്* *മനസ്സിലായി* *എല്ലാവരും* *സ്വാർത്ഥരാണെന്ന്* *എന്നെ* *ആത്മാർത്ഥമായി* *സ്നേഹിക്കാൻ* *എനിക്ക്* *മാത്രമേ* *കഴിയുള്ളു* *എന്ന്* *ഞാൻ* *ഇത്* *എന്ന്* *മനസിലാക്കിയോ* *അന്ന്* *മുതൽ* *എനിക്ക്* *പരാതികൾ* *ഇല്ല* *പരിഭവങ്ങൾ* *ഇല്ല* *ഞാൻ* *ഹാപ്പിയാണ്* .... Thank you so much for the *wonderful* *life*

    • @manjumoncham3519
      @manjumoncham3519 3 роки тому +1

      Ent karayathilum

    • @eagy8917
      @eagy8917 3 роки тому +1

      നന്നായി 👍

    • @Vijayk666
      @Vijayk666 3 роки тому +2

      Ippo aaswaasamaayi

    • @Brynozil1
      @Brynozil1 3 роки тому +3

      സത്യം

    • @ddddd24
      @ddddd24 3 роки тому +2

      സെയിം അവസ്ഥ 😍😊

  • @jamsheeravm418
    @jamsheeravm418 3 роки тому +34

    മിതമായി സ്‌നേഹിച്ചാൽ അമിതമായി കരയേണ്ടി വരില്ല....😁

  • @jibinrobert7667
    @jibinrobert7667 3 роки тому +73

    ഇത് കേട്ടപ്പോൾ ഓരോ ഓരോ മുഖങ്ങൾ മനസ്സിൽ വന്നു.... അടിപൊളി സൂപ്പർ

  • @Krishna-fo6im
    @Krishna-fo6im 3 роки тому +275

    വളർത്തിയതും സ്നേഹമായിരുന്നു
    തളർത്തിയതും സ്നേഹമായിരുന്നു
    സ്വയം മാറാൻ ശ്രമിക്കുന്നു ഇഷ്ടപ്പെടുന്നവർക്ക് സങ്കടം വരാതിരിക്കാൻ❤️☺️

  • @aliya_a191
    @aliya_a191 3 роки тому +83

    ഞാൻ ഇഷ്ടപ്പെടുന്നവർ എന്നേ വഴക്ക് പറയുമ്പോ അറിയാതെ കണ്ണിൽ നിന്ന് വെള്ളം വന്നുപോകും. അത് അവർ കാണാതെ ഇരിക്കാനും നോക്കും. അവർ കാരണം ഞാൻ കരഞ്ഞു എന്നൊരു വിഷമം അവർക്കുണ്ടാകരുത്. 🥰🥰

    • @minisuresh5834
      @minisuresh5834 3 роки тому

      ഇതു വായിച്ചു ദേ ഇപ്പം കരഞ്ഞു

    • @aliya_a191
      @aliya_a191 3 роки тому +2

      @@minisuresh5834 ☺️

    • @minisuresh5834
      @minisuresh5834 3 роки тому +3

      @@aliya_a191 സത്യമാണ് ee പറഞ്ഞപോലെയാണ് ഞാനും

    • @studyvibe01
      @studyvibe01 3 роки тому

      Njan ഉണ്ട്

    • @remyalathesh9147
      @remyalathesh9147 3 роки тому

      Seriyaa

  • @chakkyshivani1136
    @chakkyshivani1136 3 роки тому +38

    താഴെ പറഞ്ഞ കാര്യം തന്നെയാണ് എനിക്കും പറയാനുള്ളത്..സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുള്ള ഭാഗ്യവും വേണം...അത്....ഇല്ലെങ്കിൽ വട്ടപ്പൂജ്യം.....

  • @injunjoe760
    @injunjoe760 3 роки тому +67

    സ്നേഹം... വെറുതെ ഒരു തട്ടിപ്പാണ്.... ആർക്കും ആരോടും സ്നേഹം ഇല്ല... എല്ലാം കാര്യലാഭത്തിനായിട്ട്....

  • @vajuaugustine8676
    @vajuaugustine8676 3 роки тому +35

    ഇതക്കെ കേട്ട് പണി മേടിക്കല്ലേ '' '? മറ്റുള്ളവർക്ക് നമ്മുടെ ഉള്ളിൽ കേറിയിങ്ങാൻ അവസരം കൊടുക്കല്ലേ '

  • @sunandmoon1363
    @sunandmoon1363 3 роки тому +45

    നമ്മളെ സ്നേഹിക്കാൻ ആരും ഇല്ലേൽ ഒരു ദിവസത്തെ സമയത്തിന്റെ (24) dayirkkim കൂടുതലാണ് എന്ന് തോന്നും

  • @amaltogin2518
    @amaltogin2518 3 роки тому +73

    നിപിൻ നിങ്ങളുട ചിന്തകൾ എനിക്കി ഇഷ്ടമാണ്

  • @villagetraveller36
    @villagetraveller36 2 роки тому +1

    നമ്മുടെ കൈയിൽ പണമുണ്ടെങ്കിൽ അഭിനയ മുഖത്തെ കാണാം

  • @souravprakash5505
    @souravprakash5505 3 роки тому +16

    സ്നേഹം ഒക്കെ ഇപ്പൊ വെറും കോമഡി ആണ് ചേട്ടാ....
    ഒരുകാലം വരെ നമ്മളെ മാത്രം മതി എന്ന് പറഞ്ഞു നടന്ന ആളുകളെ ഒക്കെ ഓര്മവരുകയാണ്. Long distance relationship ആയിരുന്നു, 2 year വരെ ആരും അറിയാതെ കൊണ്ട് നടന്നു, ശേഷം പിടിക്കപ്പെട്ടു, നമ്മൾ രണ്ടുപേരും ഒരുമിച്ച് നിന്ന് അത് face ചെയ്തു, അവസാനം രണ്ടുവീട്ടുകാരും സമ്മതിച്ചു, 1 family പോലെ ഒരുമിച്ച് പോയി പിന്നെ അങ്ങോട്ടുള്ള ദിവസങ്ങളിൽ, ഞാൻ മാത്രം മതിയെന്നും ഞാനാണ് എല്ലാം എന്നും പറഞ്ഞ് കൂടെ നിന്ന ആളാണ്. എല്ലാത്തിനും കൂടെ നിന്നു, അവളുടെ ഒരു ആഗ്രഹത്തിനുന് പോലും എതിർപ്പ് പറഞ്ഞിട്ടില്ല, നന്നായി care ചെയ്തു, പല situation ലും കൂടെ നിന്നു മോശമായി ഒന്ന്‌നോക്കുകപോലും ചെയ്തിട്ടില്ല, സമ്മതം ഇല്ലാതെ തൊട്ടിട്ട് പോലും ഇല്ല, പിന്നെ ആയപ്പോൾ വേറെ ഒരാളെ പരിചയപെട്ടു, മെല്ലെ എന്നെ avoid ചെയ്യാൻ തുടങ്ങി, മനസില്ല മനസോടെ ആയിട്ട് കൂടി ശല്യം ആണെങ്കിൽ ഞാൻ പോയിതരാം എന്ന് വരെ ഞാൻ പറഞ്ഞു, അപ്പോഴും എന്നോട് പറഞ്ഞു ഇഷ്ട്ടം ആണ്, ഞാൻ ഇല്ലാതെ പറ്റില്ല ഇപ്പൊ എന്നോടുള്ള feelings പോയി അത് ശെരിയവും എന്നൊക്കെ പറഞ്ഞു, എന്നിട്ട് എനിക്ക് ഇല്ലാത്ത പ്രദീക്ഷ വീണ്ടും തന്നു, പിന്നെയും പഴയത് പോലെ same avoiding തുടർന്നു. അവളുടെ video call ൽ നിന്ന് ചങ്ക് പൊട്ടി കാഞ്ഞിട്ടുണ്ട്, കേണ് അപേക്ഷിച്ചിട്ടുണ്ട്, ഇതൊക്കെ അത്രക്കും ഇഷ്ട്ടം കൊണ്ടായിരുന്നു. എന്തിന് സ്വന്തം self respect വരെ പോയി. അവളുടെ friends ന്റെ മുന്നിൽ എന്നോട് നന്നായി മിണ്ടും എന്നാൽ ഞാനും അവളും മാത്രം ആയി call ചെയ്യുമ്പോൾ ഒന്നും പറയാൻ ഇല്ല. പണ്ട് എന്നെ കാണാൻ വൈകിയലോ msg late ആയാലോ എന്റെ പേരും പറഞ്ഞു വന്നവൾക്, പിന്നെ അങ്ങോട്ട് എന്റെ പേര് പറയാൻ വരെ മടിയായി, അതിന് ശേഷം വീണ്ടും സ്നേഹം അഭിനയിച്ചു, relation 4 വർഷത്തിൽ എത്തിയപ്പോൾ wts ap ൽ status ഉം text ഉം ഒക്കെ ഇട്ടു, അതിലും ഉണ്ടായിരുന്നു എന്നെ വിട്ട് പോകില്ല എന്നൊക്കെ. ഇത്രയൊക്കെ അനുഭവിച്ചിട്ടും ഞാൻ വീണ്ടും അതിൽ വിശ്വസിച്ചു. വീണ്ടും fake hopes, fake promise ഒക്കെ തന്നു അവസാനം ഒരു രാത്രി എന്നെ വിളിച്ചു പറഞ്ഞു. മതി ഇത് ഇവിടെ നിർത്താം എന്ന്. ആ ദിവസം ഇപ്പോൾ ഓർക്കുമ്പോൾ എനിക് പേടി ആണ്, കാരണം ഞാൻ അത്രക്കും അനുഭവിച്ചു, ഇന്ന് ഞാൻ ഇത് type ചെയ്‌ബോൾ breakup ആയിട്ട് 2 മാസം തികയുന്നു. ഇപ്പോഴും അവൾ നല്ല happy ആണ്, ഞാൻ നന്നായി പഠിച്ചു സിവിൽ എൻജിനീയറിങ് കഴിഞ്ഞു ഇപ്പൊ work ഉം ചെയ്യുന്നുണ്ട്, ഇതിലൊന്നും അപ്പോൾ ഒരു തടസം പറ്റിയില്ല, കാരണം അന്ന് നല്ല ജോലി വാങ്ങി ഹാപ്പി ആയി കഴിയണം എന്ന് ആയിരുന്നു ആഗ്രഹം, ഇപ്പോഴും പഴയതിൽ നിന്ന് കരകയറാൻ പറ്റിയിട്ടില്ല, memories എന്നും എന്നെ ബുദ്ധിമുട്ടിക്കുകയാണ്, ഇപ്പോഴും കരായാത്ത ദിവസം ഇല്ല. കാരണം അത്രക്കും ഇഷ്ട്ടം ആയിരുന്നു. ഇപ്പോൾ അവൾക് വേറെ relation ആയി എന്ന് അറിഞ്ഞു. ഒരുപാട് വിഷമിച്ചു, നല്ല pain അനുഭവിച്ചു. പക്ഷെ ഒരുകാര്യത്തിൽ ഹാപ്പി ആണ്. കാരണം അവൾക് അതാണ് ഇഷ്ട്ടം എങ്കിൽ എന്റെ സന്തോഷവും അത് തന്നെ ആണ്. എന്നെ ചതിച്ചത്2ആണെന്ന് എനിക്കറിയാം എങ്കിലും എവിടെ ആണെങ്കിലും ആരുടെ കൂടെ ആണെങ്കിലും അവളെ ഹാപ്പി ആയി കണ്ടാൽ മതി. ഇതൊക്കെ ആരെങ്കിലും വായിക്കുന്നുണ്ടെങ്കിൽ നിങ്ങൾ കരുത്തുന്നുണ്ടാകും, ഇവൻ ഇതുവന്ന് ഇവിടെ പറഞ്ഞിട്ട് എന്താണ് കാര്യം എന്ന്. വേറെ ഒന്നും അല്ല നമ്മുക്ക് എന്ത് വന്നാലും നമ്മുടെ കൂടെ നമ്മളെ മനസിലാക്കി കൂടെ നിക്കാൻ 2 പേർ മാത്രമേ കാണു. അത് അച്ഛനും അമ്മയും മാത്രം ആണ്. ഇവർ രണ്ടുപേരും തന്നെ ആണ് എന്നെ motivate ചെയ്ത് കൊണ്ടുവന്നതും, ഇത് വായിക്കുന്നവരിൽ ഇപ്പോൾ സ്നേഹിച്ചുകൊണ്ടിരിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ നിങ്ങൾ ഒരു കാര്യം മനസിലാക്കണം. ഇഷ്ട്ടം അല്ല എങ്കിൽ അത് അപ്പോൾ തുറന്ന് പറയുക, പാതി വഴിയിൽ ഇട്ടിട്ട് പോകാൻ ആണെകിൽ ഇതിന് നിൽക്കരുത്, നമ്മൾ ആരുടെയും feelings വെച്ച് കളിക്കരുത്, തമാശക്ക് പോലും ആരോടും സ്നേഹം നടിക്കരുത്. അത് opposite side ൽ ഉക്കാവർക് താങ്ങാവുന്നതിലും അപ്പുറം ആയിരിക്കും.🙂 ഇപ്പോഴും ആ അവസ്ഥ അനുഭവിക്കുന്ന ആളാണ് ഞാൻ നമ്മളെകൊണ്ടൊന്നും മുഖത്ത് ആസിഡ് ഒഴിക്കാനോ, കുത്തി കൊല്ലനോ, വെടിവെച്ചു കൊല്ലാൻ പോലും തോന്നില്ല. കാരണം എവിടെ ആണെങ്കിലും ആരുടെ കൂടെ ആണെകിലും ഹാപ്പി ആയി കണ്ടാൽ മതി. ഇപ്പോഴും പ്രാർത്ഥന അത് മാത്രമേ ഉള്ളു

    • @blacklovvar5358
      @blacklovvar5358 2 роки тому

      Sathyam. Parands thanne undakullu lifil. Vayichappo endho feelayi

    • @joymariya936
      @joymariya936 Рік тому

      😓😓😓

    • @rajasree_ramya_krishnan3641
      @rajasree_ramya_krishnan3641 Рік тому +3

      തന്നെ ഇട്ടേച്ചു പോയവള്‍ക്ക് പ്രാന്താടൊ , തന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്ന നല്ലൊരു പെണ്‍കുട്ടി നിങ്ങളുടെ ജീവിതത്തില്‍ തീര്‍ച്ചയായും വരും , ശുഭാപ്തി വിശ്വാസത്തോടെ ഇരിക്കൂ സുഹൃത്തേ 🤗🤗

    • @sheelabvattoth
      @sheelabvattoth Рік тому +1

      വിഷമിക്കണ്ട.. എല്ലാം നല്ലതിന് ആണ് വിചാരിച്ചാൽ മതി. God bles

    • @kuhisoopy9622
      @kuhisoopy9622 Рік тому

      😔Avalkk aa snehavum madukkum,
      Ningalde ishtamaayirunnu yadaarthamenn oru kaalam manasdilaakum,Nallathinuvendi aanithenn karuthuka, Joliyilum Enjoyment and entertainment lokke vyapethanaavuka, Mathaspithaakkalekkaal aarum namme Aathmaarthamaayi orikkalum snehikkilla
      Nhan pand ningalkk vannapolathe avastha varunnathinu enne ishtamaan enn paranha orupaadupere oyivaakkiyittund, ath Real snehamaayaalum Thalkkaala kauthukam kondu thonniyath aayaalum,Angott ishtamundaayittukoodi kaanikkaathirunnittund chila kaaranamgalaal pirinhupokendi vanbekkaam, ath kadina vedanayaan enn arinhitt😔Nallathu varatte, Ippoyum yadaaartha Sneham oru Mareechikayaanenikk

  • @BibinpsTheNewBeginning
    @BibinpsTheNewBeginning 3 роки тому +126

    Nice... നമ്മളെ ശരിക്കും സ്നേഹിക്കുന്ന കുറച്ചു പേരെ ഉണ്ടാകൂ അവരെ കണ്ടെത്തുക തിരിച്ചു സ്നേഹിക്കുക ഒരിക്കലും സ്നേഹത്തിനു വേണ്ടി യാചിക്കരുത് ❣️

  • @fathimasuhra721
    @fathimasuhra721 3 роки тому +132

    ഞാൻ എന്നേ സ്നേഹിക്കാൻ തുടങ്ങിയപ്പോൾ മുതൽ ആണ് എനിക്ക് ചുറ്റും ഒരുപാട് പേര് സ്നേഹിക്കാൻ ഉണ്ടായത് tnks god

    • @chammuchammu1864
      @chammuchammu1864 3 роки тому +1

      Me too

    • @rubeenaameen65
      @rubeenaameen65 3 роки тому +1

      S💝

    • @sreyaachu9372
      @sreyaachu9372 3 роки тому +1

      Yes

    • @riyas7025
      @riyas7025 3 роки тому +2

      എനിക്കും ദൈവത്തെ ഇഷ്ടമാണ് പിന്നെ എന്റെ ഉമ്മയെന്ന ദൈവത്തേയും

    • @cake_bee__
      @cake_bee__ 3 роки тому

      Me too

  • @neelakandandhanajayan3202
    @neelakandandhanajayan3202 3 роки тому +55

    തിരിച്ചൊന്നും പ്രതീക്ഷിയ്ക്കാതെ സ്നേഹിയ്ക്കുക.... സ്നേഹിയ്ക്കപ്പെടുക... അതല്ലെ ജീവിതം..... Yes...അതായിരിയ്ക്കട്ടെ ജീവിതം...Awesome Presentation..
    Bro..❤️❤️👍👍🙏🙏

  • @prinil3879
    @prinil3879 3 роки тому +41

    ശത്രുവിനേക്കാൾ ഏറ്റവും സൂക്ഷിക്കേണ്ടത് സ്വന്തം കാര്യം സാധിക്കാൻ വേണ്ടി സ്നേഹം നടിച്ചെത്തുന്നവരെയാണ്.. എൻറെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.

    • @vishaloc8092
      @vishaloc8092 8 місяців тому

      Exactly enemy will remember us but those who uses us they throw us to dust bin after usage

  • @lekhabiju5646
    @lekhabiju5646 3 роки тому +21

    ഞാൻ സ്നേഹിച്ചവറിൽ നിന്നും എനിക്ക് ദുഃഖമേ കിട്ടിയിട്ടുള്ളു അതിനു ഞാൻ പഠിച്ച പാടം ഒന്നും തിരിച്ചു പ്രതീക്ഷിക്കത്തെ സ്‌നേഹിക്കുവാ

    • @Hiux4bcs
      @Hiux4bcs 3 роки тому

      That’s correct അവർക്ക് space കൊടുക്ക please

  • @saviyomichael2065
    @saviyomichael2065 3 роки тому +235

    സ്നേഹിക്കുന്നവരെ മനസിലാകാക്കൻ ഏറ്റവും പറ്റിയ സമയം ഇതാണ് ദൈവം തന്ന സമയം . നമ്മക്ക് കോവിഡ് വന്നാൽ മതി ആർക്കൊക്കെ സ്നേഹം ഉണ്ടെന്നു പിന്നെ കപട സ്നേഹം ആർക്കൊക്കെ ഉണ്ടെന്നു മനസിലാകും ശെരിക്കും മനസിലാകും

  • @sonubalek5838
    @sonubalek5838 3 роки тому +178

    നമ്മളെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവരെ തിരിച്ചറിയാതിരിക്കുന്നതാണ് ഒന്നാലോചിച്ചാൽ നല്ലത്.. കാരണം അവരുടെ ചെറിയ മാറ്റങ്ങൾ പോലും നമ്മളെ വലിയ വേദനയിൽ കൊണ്ടെത്തിക്കും 😔

  • @jijojijo6501
    @jijojijo6501 2 роки тому +2

    എനിക് സ്നേഹം പ്രകടിപ്പിക്കാൻ അറിയില്ല

  • @sojafaizal4392
    @sojafaizal4392 2 роки тому +44

    Love is luck
    നിഷ്കളൿ സ്നേഹം ലഭിച്ചാൽ അതൊരൂ ഭാഗ്യമാണ്.എല്ലാവരുംആഗ്രഹിക്കുന്നതും അത്തരമൊരു സ്നേഹം തന്നെ.പരിധിവിട്ട് ആരെയും സ്നേഹിക്കരുത്.ഭ്രാന്തായി പോവും

  • @Magiclabphotohub
    @Magiclabphotohub 3 роки тому +59

    ഭാഗ്യം 🔥 അങ്ങനെ ഒരാളും ഇല്ലാ 🎉🎉😂

    • @sainudeenshaniba2131
      @sainudeenshaniba2131 3 роки тому +3

      enikkkum😂

    • @siyaslaiba7608
      @siyaslaiba7608 3 роки тому +3

      തോന്നുന്നത് ആണ് budy.. നമ്മളെ സ്നേഹിക്കാനും ആൾകാർ ഉണ്ട്

    • @shahsnasns1825
      @shahsnasns1825 3 роки тому +1

      😅😅

    • @Magiclabphotohub
      @Magiclabphotohub 3 роки тому

      @@sainudeenshaniba2131 Then lets be friends ❤️

    • @Magiclabphotohub
      @Magiclabphotohub 3 роки тому

      @@siyaslaiba7608 ആവോ... ആർക്കറിയാം 😀

  • @rahulps4651
    @rahulps4651 3 роки тому +46

    എന്റെ ബോസ്സേ.....സ്നേഹം ഇവിടെ ആർക്കും എല്ലാ......ഒരുപാടു വേദന ഞാൻ അനുഭവിച്ചതാ......but ഒരു കാര്യം സത്യം ആണ് നമ്മളെ സ്നേഹിക്കുന്നവരെ കാണാനുള്ള കണ്ണ് നമ്മൾക്ക് ഇല്ല....അതായിരുന്നു എന്റെ പരാജയം

  • @oommencabraham7940
    @oommencabraham7940 3 роки тому +18

    ഭാഗ്യമോ.... ദൈവാനുഗ്രഹമോ..... അങ്ങനൊരാൾ എന്റെ ജീവിതത്തിലുണ്ട്...... thankyou jesus.

    • @komalamm4071
      @komalamm4071 3 роки тому +1

      തമ്മിൽ കാണാതെ ഒരിക്കലും കാണില്ല. ഇന്ന് അറിഞ്ഞു കൊണ്ട് പ്രായം നോക്കാതെ സ്നേഹിക്കുന്നവർ ഉണ്ട്..അത് ചിലപ്പോൾ ആരുടെയെങ്കിലും സ്വന്തം ആയിരിക്കും..എന്നിട്ടും..ദിവസവും കുറച്ചു ടൈം കിട്ടിയാൽ2neramenkilumvilikkum..inghottu സംസാരിക്കാതെ നമ്മൾ പറയുന്നത് കേട്ടിരിക്കും...anghane ഉള്ള ഒരു ഫ്രണ്ട് എനിക്കുണ്ട്..കുശുമ്പും പിണക്കവും undavarumund..കുറച്ചു സമയത്തേക്ക്..

  • @petalsoflife
    @petalsoflife 2 роки тому +6

    ഇതെല്ലാം ചെയ്തു വിദഗ്ധമായി ചതിക്കുന്നവരും നമ്മുടെയിടയിൽ ധാരാളം. തിരിച്ചറിയുക വളരെ പ്രയാസം... ഒറിജിനലിനെ വെല്ലുന്ന പ്രകടനം

  • @vishnutl8425
    @vishnutl8425 2 роки тому +9

    സ്നേഹിക്കുന്നവരെ തിരിച്ചറിയാൻ എളുപ്പമാണ്.
    1. കഷ്ടകാലത്തു നമ്മൾ വിളിക്കാതെ നമ്മളെ വിളിക്കുന്നവർ
    2 വെള്ളം അടിച്ചു ഇരിക്കുമ്പോൾ വിളിക്കുന്നവർ
    3.കാലങ്ങൾ ആയി ഒരു കണക്ഷൻ ഇല്ലെങ്കിലും നമ്മൾ ഒന്നു വിളിച്ചാൽ ഓടിവരുന്നവർ
    4 ഇടയ്ക്കു തമ്മിൽ പിണങ്ങി ഇരിക്കുന്നവർ
    5 ഇടക്ക് നമ്മൾ സ്വപ്നം കാണുന്നവർ

  • @bsartandvlogs427
    @bsartandvlogs427 3 роки тому +24

    ഈ വീഡിയോ കണ്ടിട്ട് 11 വർഷമായി നിസാരകാര്യത്തിന് ഞാൻ മിണ്ടാതെ ഇരുന്ന എന്റെ ഫ്രണ്ടിനെ പോയി കണ്ടു അവനു ഭയങ്കര സന്ദോഷം ആയി

  • @jamshk9566
    @jamshk9566 3 роки тому +51

    ഈ ഗുണങ്ങൾ എല്ലാം ഉള്ള ഒരു friend എനിക്കുണ്ട് . ഒരു തവണ പൈസ കടം ചോദിച്ചു അവൻ ,കൊടുക്കുകയും ചെയ്തു .അതോടെ തീർന്ന് 😑 ഇപ്പോഴും തിരിച്ചു കിട്ടാൻ ചോദിക്കുമ്പോ No response😂

    • @jamshk9566
      @jamshk9566 3 роки тому +1

      Nipin chetta 😍

    • @sanudeensainudeen1774
      @sanudeensainudeen1774 3 роки тому

      panam kadam koduthu ullasneham kalayarudu.

    • @giftsonsr
      @giftsonsr 3 роки тому

      'പക വേണോ? പണം കടം കൊട്.' - എന്ന് ഒരു ചൊല്ലുണ്ട്.

    • @Hiux4bcs
      @Hiux4bcs 3 роки тому

      GN പൈസ കടം കൊടുത്തിട്ട് പിന്നീട് അത് തിരിച്ചു ചോദിക്കരുത് അത്രയ്ക്ക് നിവൃത്തിയില്ലാതെ ആയിരിക്കും അവർ നിങ്ങളുടെ നേരെ കൈ നീട്ടുന്നത്

    • @jamshk9566
      @jamshk9566 3 роки тому

      @@Hiux4bcs "കടം "അത് ഞാനായാലും താങ്കൾ ആയാലും വെടിച്ചാൽ തിരിച്ചു കൊടുക്കണം .എപ്പോ തിരിച്ചു കൊടുക്കണം ? പറഞ്ഞ ദിവസത്തിൽ ഇച്ചിരി വഴുകിയാലും ശരി ..കൂടുതൽ വഴുകരുത് ...നമ്മളാരും millionaire അല്ല ബ്രോ ,കടം കൊടുത്ത പൈസ തിരിച്ചു ചോദിക്കരുത് എന്ന് പറയാൻ ...നമുക്കു പണം ആവിശ്യം ആയാലും കൊടുത്തത് തിരിച്ചു ചോദിക്കരുത് എന്നാണോ നിങ്ങൾ പറയുന്നത് !!

  • @ousephavarachen7813
    @ousephavarachen7813 3 роки тому +11

    നമ്മൾ അവരുടെ എല്ലാം എല്ലാം ആണെന്ന് പറയുമ്പോഴും.... പ്രവർത്തികൾ കൊണ്ട് നമ്മൾ അവരുടെ ആരുമല്ല എന്ന് തെളിയിക്കും........ അതാണ് ഇന്നത്തെ സ്നേഹം.....

  • @joshikakkad5491
    @joshikakkad5491 2 роки тому +2

    സത്യത്തിൽ ആരും ആരെയും സ്നേഹിക്കുന്നില്ല 😂 നല്ല പോലെ ആലോചിച്ചാൽ മനസ്സിൽആകും എല്ലാം ഒരു അഡ്ജസ്റ്റ്മെന്റ്

  • @athiraanu9991
    @athiraanu9991 2 роки тому +7

    ആരൊക്കെ എന്തൊക്കെ പ്രകടനം നടത്തിയാലും ചില സൗഹൃദങ്ങൾ യാഥാർഥ്യം ആണ്.. മറ്റു ചിലവ നമ്മെ മുതലെടുക്കാൻ വേണ്ടിയുമാണ്..

  • @salimms4987
    @salimms4987 3 роки тому +14

    ഏറ്റവും നല്ല പ്രണയ ഗാനമായി എന്റെ മനസ്സിന് ഇപ്പോൾ തോന്നുന്ന ഒരു ഗാനം . ബാബുക്കായുടെ അകലെ അകലെ നീലാകാശം

  • @sasithaabdullah707
    @sasithaabdullah707 3 роки тому +26

    ആറ്ക്കും ആരോടും യഥാറ്ത്ഥ സ്നേഹം ഇല്ല,സ്നേഹം ഉണ്ടെന്കില് തന്നെ അത് എന്തെന്കിലും ആവശ്യത്തിന് വേണ്ടി മാത്റം ആയിരിക്കും.അവരെയാണ് സൂക്ഷിക്കേണ്ടതും

  • @Amjathkhan992
    @Amjathkhan992 3 роки тому +73

    ഇങ്ങനെ ഒരു സുഹൃത്ത് എനിക്കില്ല 😔😔😔😔എന്റെ സ്വഭാവം കൊണ്ട് ആയിരിക്കാം.

    • @appuuzz5286
      @appuuzz5286 3 роки тому +2

      𝑨𝒕𝒉𝒓𝒌 𝒑𝒓𝒃𝒍𝒎 𝒂𝒂𝒏𝒖 𝒂𝒂𝒂 𝒔𝒘𝒐𝒃𝒉𝒂𝒗𝒂𝒎 𝒏𝒈𝒍 𝒂𝒅𝒉𝒐𝒏𝒏𝒖 𝒎𝒂𝒂𝒕𝒕𝒕𝒊𝒊𝒊 𝒏𝒐𝒌𝒌𝒌....𝒂𝒑𝒑𝒐𝒍 𝒂𝒓𝒆𝒏𝒈𝒍𝒎 𝒐𝒌𝒂𝒆 𝒗𝒂𝒓𝒖𝒎😀😀

    • @babuyohannan2775
      @babuyohannan2775 3 роки тому +2

      മനുഷർ നിങ്ങൾക് ചെയ്യണം എന്നു ആഗ്രഹിക്കുന്നത് അവർക്ക് ചൈവീൻ.

    • @appuuzz5286
      @appuuzz5286 3 роки тому

      @@babuyohannan2775 𝑵𝒅𝒉𝒐𝒏𝒏𝒖?????

    • @smithamanoj4081
      @smithamanoj4081 3 роки тому +2

      Onnu nannayikoode brooo,,😁😁

    • @pathuzzzz
      @pathuzzzz 3 роки тому

      Swayam thiricharivundavunnath nallathan☺️

  • @saleempeevee2174
    @saleempeevee2174 3 роки тому +8

    ഞാന്‍ കണ്ട ഏറ്റവും ആര്‍ജ്ജവമുള്ള സുഹൃത്ത് എന്‍റ പ്രയാസ കാലത്ത് ഒരു തരിമ്പും എന്‍റ അഭിമാനത്തെ ''തിന്നാതെ'' എന്നെ സഹായിച്ച ആ നല്ലവനായ കൂട്ടുകാരനാണ്‌.

  • @SandhyaSandhya-jd5on
    @SandhyaSandhya-jd5on 5 місяців тому +2

    ഭാഗ്യത്തിന് എന്റെ ജീവിതത്തിൽ എനിക്ക് അങ്ങനെ ഒരാൾ ഇല്ല...

  • @ushasvarietysworld3541
    @ushasvarietysworld3541 3 роки тому +55

    സ്നേഹിക്ക സൂര്യനെ സ്നേഹിക്ക ഭൂമിയെ സ്നേഹിക്ക താരാപഥത്തെ വർഷത്തെയും സ്നേഹിക്ക അന്നദാതാക്കളാം മണ്ണിനെ വൃക്ഷങ്ങളെ നല്ല സസ്യ ലത കളെ

    • @redsamuel6994
      @redsamuel6994 3 роки тому

      Enthaanu manushyaneyum, pakshikaleyum, mrugangaleyum mattu palathineyum vittukalanjathu? Avaye onnineyum snehikende?

    • @Fein811
      @Fein811 3 роки тому

      Sheri dee

    • @jalajad4415
      @jalajad4415 2 роки тому

      ഈ വരികളുടെ ബാക്കി കൂടി എഴുതാമോ പ്ലീസ്. ഞാനിത് എന്റെ കുട്ടിക്കാലത്ത് കേട്ട ഒരു ആകാശവാണി ഗാനം ആണ്

  • @mychannel7763
    @mychannel7763 3 роки тому +11

    വളയ്ക്കാനും വഞ്ചിക്കാനം അറിയുന്ന ആണും പെണ്ണും ഇതേ ടigns കാണിച്ചേക്കാം.

  • @ambliachu9558
    @ambliachu9558 3 роки тому +20

    സ്നേഹിക്കുന്ന സമയത്ത് അരിക്കും ആരെയും മനസ്സിലാക്കാൻ സാധിക്കില്ല.

  • @parajayapettavan
    @parajayapettavan Рік тому +2

    ഭാര്യയെ കഴിയും വിധത്തിൽ സ്നേഹിക്കുന്നു... But അവൾ ഒരു പിടി തരാതെ നമ്മുടെ കാര്യം ഒന്നും അന്നെഷിക്കാതെ ജീവിതം വെറുക്കുന്നു

  • @helanajose2892
    @helanajose2892 3 роки тому +12

    ചങ്ങാതീ...
    സത്യമുള്ള...
    ആഴമുള്ള...
    വാക്കുകൾ⚘
    ദൈവം അനുഗ്രഹിക്കട്ടെ🙏

  • @chamchan.444
    @chamchan.444 2 роки тому +4

    എൻ്റെ ലൈഫിൽ ഇത് പോലെ ഒരാളെയും ഞാൻ കണ്ടിട്ടില്ല ആത്മാർഥത ഉള്ള ഒരാളെയും.....ഞാൻ എപ്പോഴും കൂട്ടായി ഇരിക്കുന്നത് ഇനോടു തന്നെയാണ് ...ഞാൻ സ്നേഹിക്കുന്ന പലരും എനെ മനസ്സിലാക്കാത്തവരാണ്....

  • @Sanarona234
    @Sanarona234 3 роки тому +14

    നിങ്ങളുടെ കണ്ണുകൾ വിടർന്ന നല്ല ഭംഗിയുള്ള കണ്ണുകളാണ്...

  • @SarathKumar-se1wt
    @SarathKumar-se1wt 3 роки тому +25

    Sir പറഞ്ഞത് 100% correct correct... ആണ് Experience ഉണ്ട്....😍😍😘😘😘❤❤❤❤...

  • @shazz_shahina792
    @shazz_shahina792 Рік тому +5

    നിങ്ങളുടെ അവതരണം സ്നേഹത്തെ മറ്റേതോ മായാലോകത്തേക്ക് എത്തിച്ചിരിക്കുന്നു.... 👌🏻
    ഇങ്ങനെയായിരിക്കണം പതിഞ്ഞ ശബ്ദത്തിൽ background music.. നന്നായിട്ട് മനസ്സിലാക്കാൻ പറ്റുന്ന അവതരണം 👏🏻👏🏻😍

  • @karthikadinesh1789
    @karthikadinesh1789 3 роки тому +17

    Ithonnum Express cheyyathe manassil valare sneham kathusookshikunnavarum und❤

    • @rosu.u_
      @rosu.u_ 3 роки тому +8

      മാധവിക്കുട്ടി പറഞ്ഞിട്ടുണ്ട്.. ജീവിച്ചിരിക്കുമ്പോൾ പ്രകടിപ്പിക്കാൻ കഴിയാത്ത സ്നേഹത്തിൽ എനിക്ക് വിശ്വാസമില്ലെന്ന്... മരിച്ചു കഴിഞ്ഞു കല്ലറയിൽ പൂ വെച്ചത് കൊണ്ടു എന്ത് കാര്യമെന്ന്... So express every feeling whatever it is...

    • @janeeshsebastian7561
      @janeeshsebastian7561 3 роки тому

      Aaaaa🤔🤔🤔🤔

    • @vishaloc8092
      @vishaloc8092 8 місяців тому

      Correct

  • @jayasahadevan9826
    @jayasahadevan9826 3 роки тому +22

    ഈ പറഞ്ഞത് വളരെ ശരിയാണ് എന്റെ ജീവിതത്തിൽ ഉണ്ട് ഇങ്ങനെ ഒരു സ്നേഹം തരുന്ന ആള്.

  • @kcsugunan6681
    @kcsugunan6681 3 роки тому +14

    നമ്മൾക്ക് ഒരാളോട് ഈ ഇഷ്ടം തോന്നി ... പക്ഷേ അയാൾ അത് അവഗണിച്ചാൽ സങ്കടമാവില്ലേ അതിനെന്താ ചെയ്യുക?

    • @Hiux4bcs
      @Hiux4bcs 3 роки тому +2

      പ്രേമം അല്ലേ പണികിട്ടും

  • @binuv5152
    @binuv5152 3 роки тому +15

    ഈ മുഖം കാണുമ്പോൾ സ്നേഹിക്കാൻ തോന്നുന്നു സത്യം 👍👍

  • @suneeraskitchen8342
    @suneeraskitchen8342 3 роки тому +11

    ഒന്നും പ്രതീക്ഷിക്കതെ സ്നേഹം അനുഭവിച്ചറിഞ്ഞട്ടുണ്ട്.... ഉള്ളിൽ സങ്കടം വരും...സന്തോഷം കൊണ്ടുള്ള സങ്കടം 😍

  • @akhilrajanr1604
    @akhilrajanr1604 3 роки тому +56

    എനിക്കൊരു സുഹ്യത്ത് ഉണ്ട്...INfJ personality ആണ്... കഴിഞ്ഞ 2 വർഷമായി ഒരു ദിവസം പോലും മുടങ്ങാതെ വിളിക്കും.... ഒരു ബന്ധവും ഇല്ലാത്ത എന്തല്ലാമോ പറയും... ഞാനതല്ലാം മുളി കേക്കും....🙂

    • @ddddd24
      @ddddd24 3 роки тому +5

      ഭാഗ്യവാൻ 😍😊

    • @Hiux4bcs
      @Hiux4bcs 3 роки тому +1

      അതിന് വട്ടാണ് പാവം

    • @selinbsolan6601
      @selinbsolan6601 3 роки тому +1

      😂😂😂

    • @ubais2326
      @ubais2326 3 роки тому

      Ur time waste🥴

  • @marlinbk6213
    @marlinbk6213 3 роки тому +6

    7 വർഷമായി ഞാൻ ഒരു പെണ്ണിനെ സ്നേഹിക്കുന്നുണ്ട് ഇന്നും അവൾ മാത്രമേ ഉള്ളു മനസ്സിൽ പക്ഷെ അവൾക് എന്നെ ഇഷ്ട്ടം അല്ല🤣 എന്നിട്ടും ഞാൻ എന്തിനാ ഇന്നും അവളെ സ്നേഹിക്കുന്നെ എന്ന് അറിയാതെ അവളെ ഇന്നും എന്നും സ്നേഹിക്കുന്ന ഞാൻ കാണുന്ന എല്ലാർക്കും എനിക്ക് ഭ്രാന്ത് ആണെന്ന പറയുന്നേ. ജീവിതം ആവുബോൾ കുറച്ച് ഭ്രാന്ത് ഒക്കെ ഉണ്ടെങ്കില്ലേ ഒരു രസമുള്ളൂ 😎😉

    • @marlinbk6213
      @marlinbk6213 3 роки тому +1

      @Maroon Aspirant ഇല്ല bro ഓൾക്ക് എന്നെ എന്നും ഒരു ശല്യമായേ തോന്നിട്ടുള്ളു വെറുതെ ഞാൻ എന്തിനാ അവളുടെ സതോഷം കള്ളയുന്നേ ഞാൻ ഇഷ്ട്ടപെടുന്നവർ എന്നും happy ആയിരിക്കണം അതാണ് എന്റെ ഹാപ്പിനെസ് ഇപ്പോൾ അവളും happy ആണ് അത് കാണുബോൾ ഞാനും ഹാപ്പിയാണ് 🙂thanks bro നിങ്ങളുടെ ഓരോ വാക്കുകൾക്കും ❤

    • @marlinbk6213
      @marlinbk6213 3 роки тому +1

      @Maroon Aspirant ❤

    • @marlinbk6213
      @marlinbk6213 3 роки тому +1

      @Maroon Aspirant thanks bro ❤broയുടെ പേരോ നാടോ ഒന്നും എനിക്ക് അറിയില്ല പക്ഷെ broയുടെ ഓരോ വാക്കുകള്ളും ഞാൻ ഞെച്ചോടു ചേർത്ത് വെക്കുന്നു പിന്നെ ഈ സൈബർ ലോകത്തിൽ എവിടെയോ ഇരുന്ന് എന്റെ സകടങ്ങളിൽ പങ്ക്ചേർന്ന bro എന്നും എന്റെ ഒരു കാണാത്ത സുഹൃത് ആയിരിക്കും a dream friend ❤👬

  • @narayanankp7076
    @narayanankp7076 3 роки тому +7

    അപ്രതീക്ഷിതമായി നമ്മുടെ മുന്നിൽ ആരെങ്കിലും കടന്നുവരും ഒരുപാട് സ്നേഹവും ഓർമ്മകളും തന്ന് കടന്ന് പോകും.

  • @realreals4462
    @realreals4462 3 роки тому +29

    യഥാർത്ഥ സ്നേഹത്തിൽ വിശ്വാസം കൂടുതൽ ആയിരിക്കും. പക്ഷേ ആ വിശ്വാസം തന്നെ ആയിരിക്കും നമ്മെ ചതിക്കാൻ ഉള്ള അവരുടെ ധൈര്യം

  • @sujithsasidar6384
    @sujithsasidar6384 2 роки тому +2

    Ellaareyum nhan ishtapettuu...viswasichuu....but enikk or u pblm vannappol aarum undaayirunnillaa.....nhan aarodum help chodichillaa...ath ende swabhavam.....ath kond a aga am...aarum ende pblms arinjillaa....sathyam nhan manassilaakkiyath enikk or u real friend Illaa.....a are yum kuttapeduthiyathallsaa.......enikk or u nalla friend...enne manassilaakkunna....ipolum waiting aanuu😑

  • @はII
    @はII 3 роки тому +60

    When I hear this listing , I can only relate this to one person for me to know who loves me by all means “ my mom” ❤️

  • @fousymfousy7176
    @fousymfousy7176 3 роки тому +5

    നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവർക്ക് വേറെ ഒരുപാട് ഇഷ്ടങ്ങൾ ഇണ്ടെന്നു അറിയുമ്പോഴുള്ള വേദന അത് പറഞ്ഞറിയിക്കാൻ പറ്റില്ല,,,,
    ആകുന്നതും ആരേയും നമ്മൾ അധികം വിശ്വസിക്കുകയും സ്നേഹികുകയും ചെയ്യാതെ ഇരിക്കുക,,,,

  • @kksabith4147
    @kksabith4147 3 роки тому +8

    🌹നമ്മുടെ കാര്യങ്ങൾ share cheyyan ആളില്ലാതെ വരുമ്പോഴാണ്
    സ്വായം സംസാരിക്കാൻ തുടങ്ങുന്നത്.
    🌹സ്നേഹം അറിയിക്കാൻ സാധിക്കാതെ വരുമ്പോൾ അയാളെ അനുകരിക്കാനുള്ള ശ്രമവും ഉണ്ടാവും
    ...

  • @MissRajeenakt
    @MissRajeenakt 8 місяців тому +1

    മനസ്സിൽ നിന്നും എല്ലാം മറന്നു ആ പഴയ സന്തോഷം ഉള്ള ഞാൻ ആവാൻ എന്താണ് വഴി 😥

  • @rajvlogs457
    @rajvlogs457 3 роки тому +5

    പരസ്പര വിശ്വാസം ആണ് സ്റ്റേ ഹിക്കാനും വെറുക്കാനും ഉള്ള ആദ്യത്തെ കാരണം

  • @ammuzzz1894
    @ammuzzz1894 3 роки тому +7

    എന്റെ കൂടെ ഉള്ളത് ഇങ്ങനെ ഒരാളാണ് ഞാൻ ഒരുപാട് ഹാപ്പി ആണ് 😍😍😍😍

  • @vinodvinodd9666
    @vinodvinodd9666 3 роки тому +21

    സ്നേഹം ഒരു... എന്തോ ആണ് 👍👍

  • @jith3038
    @jith3038 3 роки тому +5

    സ്നേഹിക്കുകയും,,,, സ്നേഹിക്കപ്പെടുകയും ചെയ്യുന്നതും വലിയ കാര്യമാണ്,,,,,, നമ്മൾ ആഗ്രഹിച്ച പോലെ തിരിച്ചു കിട്ടണം എന്നും വിചാരിക്കുന്നതാണ് നമ്മൾക്ക് വിഷമം ഉണ്ടാക്കുന്നത്,,,,,,,,, നമ്മുക്ക് പ്രിയപ്പെട്ടവരെയെല്ലാം നമ്മൾക്ക് മനസ്സറിഞ്ഞ് സ്നേഹിക്കാം,,,,,,മുൻ വിധികൾ ഇല്ലാതെ തന്നെ,,,, ഡിമാന്റ് കൾ ഇല്ലാതെ തന്നെ,,,, ഒരു പക്ഷേ അത് പ്രയാസം ആണെന്ന് തോന്നിയേക്കാം,,,, പക്ഷേ അങ്ങനെ ശീലിച്ചാൽ അത് ഒരു പ്രേത്യേക അനുഭൂതി തന്നെയാണ്,,,,,,,,,,, ഇന്നല്ലെങ്കിൽ നാളെ കളം വിട്ട് മാറേണ്ട നമ്മൾ,,,, ,,,, ,,,,സ്നേഹിക്കുക ഒന്നും പ്രതീക്ഷക്കാതെ തന്നെ,,,,,,,,,,,,,,,,

  • @soul9112
    @soul9112 2 роки тому +2

    ഇ 10 കാര്യങ്ങളും എനിക്കാണ് അയാൾക്ക്‌ അല്ല.

  • @yolo5845
    @yolo5845 2 роки тому +4

    ആരെയും സ്നേഹിക്കരുത്... ആരെയും... നമ്മൾ എല്ലാരേയും ചിരിച്ചു കൊണ്ട് മാത്രം ഇടപെടുക. ആരെയും സ്നേഹിക്കരുത് 👍👍👍

  • @anandhus5640
    @anandhus5640 3 роки тому +6

    സ്നേഹിക്കുന്നതിലും പാടാണ് മറക്കാൻ ഒരിക്കൽ സ്നേഹിച്ചാൽ മാത്രമേ അത് മനസിലാക്കൻ പറ്റു

  • @hashimrinu6971
    @hashimrinu6971 2 роки тому +5

    ആദ്യം ഇങ്ങനൊക്കെ തോന്നുമെങ്കിലും പിന്നെ പിന്നെ അത് കുറഞ്ഞു വരുമ്പോഴാണ് ആത്മാർത്ഥ മായ നമ്മുടെ സ്നേഹം തളർന്നു പോവുന്നത്.. 💔

  • @topsensemalayalam1380
    @topsensemalayalam1380 3 роки тому +41

    ജീവിതത്തിൽ ഏറ്റവും സന്തോഷം നൽകുന്നത് നമ്മളെ ആരെങ്കിലുമൊക്കെ സ്നേഹിക്കാൻ ഉണ്ടെന്ന് അറിയുമ്പോഴാണ്. എന്നാൽ അതിലും സന്തോഷം അല്ലേ നമ്മൾ സ്നേഹിക്കുന്ന ആള് തിരിച്ചു നമ്മളെയും സ്നേഹിക്കുന്നുണ്ടെന്ന് അറിയുബോ. 🌹🌹🌹

  • @reshmis2218
    @reshmis2218 2 роки тому +2

    എന്റെ അമ്മയും, സഹോദരിയും