ഒരാൾക്ക് നിങ്ങളോട് ഉള്ളിൽ സ്നേഹം തുടങ്ങുമ്പോൾ എങ്ങിനെ അത്‌ തിരിച്ചറിയാം?

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 293

  • @umarl9775
    @umarl9775 2 роки тому +168

    സ്നേഹിക്കുന്നതും സ്നേഹിക്കപ്പെടുന്നതും ഒരു മഹാഭാഗ്യമാണ്

  • @arunraju5487
    @arunraju5487 Рік тому +37

    പ്രേമത്തെ കുറിച്ചുള്ള കാര്യങ്ങൾ ഇത്ര വ്യക്തമായി അവതരിപ്പിച്ച മറ്റൊരു ചാനൽ ഞാൻ കണ്ടിട്ടില്ല.....

  • @shihabc4371
    @shihabc4371 Рік тому +13

    നല്ല അവതരണം. 👍👍👍 പറഞ്ഞത് 100% സത്യമാണ്.

  • @BeenasSimpleWorld
    @BeenasSimpleWorld 3 роки тому +89

    അതേ അതേ സത്യം ആണ് ഏല്ലാം 👌😍നല്ല observation ആണ് ട്ടോ അല്ലെങ്കിൽ ഇത്രയും കൃത്യം ആയി അവതരിപ്പിക്കാൻ പറ്റില്ല.

  • @sureshomachappuzha2036
    @sureshomachappuzha2036 2 роки тому +11

    എല്ലാ പോയിന്റുകളും ശരിയാണ് 🥰🤝

  • @WorldOfRumaiza
    @WorldOfRumaiza 3 роки тому +18

    വളരെ നല്ല upld 👍വളരെ നല്ല observation 👌

  • @JerishTraveller
    @JerishTraveller 3 роки тому +19

    വീണ്ടും മനോഹരം ആയ ഒരു വീഡിയോ കൊള്ളാം 👌

    • @SightseeingMedia
      @SightseeingMedia  3 роки тому +3

      Thanks ജെറി ബ്രോ ❤️👍

    • @JerishTraveller
      @JerishTraveller 3 роки тому +3

      @@SightseeingMedia ബ്രൊ ഉഷാർ ആക്കി പൊളിക് അങ്ങട്

    • @SightseeingMedia
      @SightseeingMedia  3 роки тому +2

      ബ്രോയെ ഒരു ദിവസം വിളിക്കാം ഞാൻ, എപ്പോൾ ആണെന്ന് പറയാൻ പറ്റില്ല ട്ടോ,

  • @stanlymjacob1743
    @stanlymjacob1743 2 роки тому +17

    Ellam sheriyan sir 💕🤗

  • @Shanasdreamworld
    @Shanasdreamworld 3 роки тому +10

    വളരെ നല്ലൊരു വീഡിയോ..
    നന്നായി അവതരിപ്പിച്ചു

  • @ajmalajmal6845
    @ajmalajmal6845 9 місяців тому +1

    ❤ithil ninnum oru kaaryam vyakthamaayi.enikku ellathodum snehamaanennu.prakrthiyodum kuttkalodum valiyavarodum.......😊

  • @BeenasSimpleWorld
    @BeenasSimpleWorld 3 роки тому +29

    വളരെ നല്ല video. മിക്കതും ശരിയാണ് 👌😍

  • @ജയകുമാർ-ധ1യ
    @ജയകുമാർ-ധ1യ 5 місяців тому +3

    100% സത്യം ടെച്ചിങ് എന്റെ അനുഭവം 👌🏻😄

  • @winterv4287
    @winterv4287 2 роки тому +9

    Clean observation..👌

  • @anwark2155
    @anwark2155 8 місяців тому +1

    Good infermesion

  • @sureshomachappuzha2036
    @sureshomachappuzha2036 2 роки тому +6

    100 % സത്യ മാണ് ❤️🥰🥰👌

  • @adhiscookingworld3287
    @adhiscookingworld3287 3 роки тому +6

    വീഡിയോ വളരെ നന്നായിട്ടുണ്ട്👍🏻

  • @dhiyaanddanie7888
    @dhiyaanddanie7888 3 роки тому +6

    Beautiful sharing

  • @UnitedKannurFromAmerica
    @UnitedKannurFromAmerica 3 роки тому +14

    Yuva thalamurakku valarae upakarapedunna oru video..especially pranayikkan pokunnavarku 😀😀valarae manoharam ayi ellam paranju avatharipichu...super upload 😍😍😍

  • @ijasek7647
    @ijasek7647 3 роки тому +21

    It is true sir,good video , hope more like this video ,thank you very much for share ,love is blind 🙏🙏🙏👍💯✌️✌️

  • @rahulc.r1128
    @rahulc.r1128 2 роки тому +4

    സർപറഞ്ഞത് നല്ല അറിവുകൾ ആണ്

  • @malabarclassickitchen3976
    @malabarclassickitchen3976 3 роки тому +2

    Upakaara pradhamaaya video...Valare manoharamaayi paranju thanne...
    Nice ahare
    Lykd

  • @praveenbhasker8189
    @praveenbhasker8189 2 роки тому +9

    പറഞ്ഞ പല കാര്യങ്ങളും കറക്ടാണ്❤️

  • @HashimRubeena
    @HashimRubeena 3 роки тому +9

    സത്യമാണ്👍

  • @sannu2194
    @sannu2194 2 роки тому +11

    Sathyam i am feel it🤗

  • @cmsyamini7903
    @cmsyamini7903 2 роки тому +1

    ഗുഡ് അവതരണം സാർ .

  • @febinr9940
    @febinr9940 2 місяці тому +1

    Snehm avre viswasikunathu kod..avr chadhikkunath ariyan pattiyila

  • @sivaprasad5502
    @sivaprasad5502 2 роки тому +4

    അത് ജന്നലിലുടെ ഒളിഞ്ഞ് നോക്കും.പക്ഷേ പാവം അവരെ
    നിരീക്ഷിക്കുന്ന പല കണ്ണുകൾ
    പാവം പെണ്ണ് കണ്ടില്ല.എല്ലാം
    ശരിയാണ്.

    • @sivaprasad5502
      @sivaprasad5502 2 роки тому

      U tube urakkam varunnu.
      Prog kaanumbole ariyathe ezhuthi
      Pokum. Velukunnavare venamekile angu ezhuthum.Malayalam evide poyo
      Aavo.Adooru kaaru kondu poyi. Malayalam avide vachu poyi.
      Ini 🌹 aa odiya pennu ente Malayalam kudi kondu poyo aavo.

    • @ShobanaS-h2q
      @ShobanaS-h2q Рік тому

      ​@@sivaprasad5502k
      Mo
      .
      ..
      M.......
      😊
      ❤🌹❤🌹❤🌹🎉cy

  • @nizarnizar4866
    @nizarnizar4866 2 роки тому +2

    Ellam sheriyanu bro 👍❤️❤️❤️

  • @elnasaraeldhoseelna8202
    @elnasaraeldhoseelna8202 2 роки тому +4

    👍 sathyamann

  • @aryaa9496
    @aryaa9496 2 роки тому +12

    Superb💕

  • @venusnoodlescc3188
    @venusnoodlescc3188 3 роки тому +9

    Ippo technique pidikitty😄Well presented bro🤝

  • @anamika.sanamika.s3476
    @anamika.sanamika.s3476 Рік тому +25

    ഇതൊക്കെ ഇത്ര കൃത്യമായി പറയാൻ കഴിയുന്നത് കുറച്ചൊക്കെ സ്വന്തം അനുഭവം അല്ലേ....? എന്തായാലും കേട്ടിരിക്കാൻ നല്ല രസമുണ്ട് 😀😁

    • @SightseeingMedia
      @SightseeingMedia  Рік тому +5

      അനാമികയ്ക്ക് എന്തെങ്കിലും അനുഭവങ്ങൾ ഉണ്ടെങ്കിൽ അത് കൂടി എന്നോട് പറയുക ആണെങ്കിൽ ബാക്കി ഉള്ളത് കൂടി ഫിൽ ചെയ്യാം ഞാൻ 😃😃😂😂👍👍 ( ഇതു എല്ലാം ലൈഫ്, ലവ് , മനുഷ്യ മനസ്സ് എന്നിവയെ കുറിച്ച് ഉള്ള ഒബ്‌സർവേഷനും പഠനവും ആണ് അനാമിക 🤚)

  • @anuzworld7297
    @anuzworld7297 3 роки тому +5

    നല്ല ഒരു വീഡിയോ ആയിരുന്നു 👍👍

  • @DRISYAMVISUALMEDlATSR
    @DRISYAMVISUALMEDlATSR 3 роки тому +4

    വളരെ നന്നായിട്ടുണ്ട് ....👌👍🥰

  • @smitha8357
    @smitha8357 5 місяців тому +2

    പ്രണയം, കാമം ഇവ എങ്ങിനെ തിരിച്ചറിയാം? ഒരു വീഡിയോ ഇടാമോ

    • @SightseeingMedia
      @SightseeingMedia  4 місяці тому

      @@smitha8357 വീഡിയോ ഉണ്ട് 👍

  • @anexvarghese9279
    @anexvarghese9279 2 роки тому +9

    Super chetta polichu ❣️❣️🥰✌️

  • @SumaB-xl1by
    @SumaB-xl1by Рік тому +2

    Sir njan orale pranayikkunnud pakshe ithuvare pullikkaran ennod ishttamanennu paranjittilla adhehathinte nottathiloodeyum mattum enikkangane thonnarund enikkishttamulla karyangalokkoye cheyu ithu serikkum pranayamano

    • @SightseeingMedia
      @SightseeingMedia  Рік тому

      പക്ഷെ പ്രണയം ഉള്ളിൽ അത്രക്ക് ഉണ്ടെങ്കിൽ തുറന്നു പറയും ആര് ആണെങ്കിലും 👍, വെയ്റ്റ് ചെയ്യുക മുന്നോട്ട് അറിയാം കാര്യങ്ങൾ 👍

  • @Nature_scenes55
    @Nature_scenes55 Рік тому

    Alkoottathil thannay miss chyilla pinnay ya ottayku kittyal paraym veda

  • @aysharaniya9035
    @aysharaniya9035 Рік тому +2

    Sir oru kaaranavum koodadhe oru vyekthi avoid cheyyunnu(orupad thavana kandittundenkulum idh vare samsarichittilla) oru pakshe aa vyekthiyude aduth nilkkunna aalumayan samsarikkunnadhenkilum aa vyekthi maarippokunnu. Ingane pala aavarthiyay oru kaaranavum koodadhe avoid cheyyunnu.idhinte reason onn paranj theramo.... Pls

    • @SightseeingMedia
      @SightseeingMedia  Рік тому

      റീസൺ സൊ സിംപിൾ 👍 അദ്ദേഹത്തിന്റെ ഉള്ളിൽ നിങ്ങളോട് എന്തോ ഒരു ഇഷ്ടം കിടപ്പുണ്ട് , പക്ഷെ ആളു അത് പറയുന്നില്ല മനസ്സിൽ വച്ചു നടക്കുന്നു, ആ മനസ്സിന്റെ അവസ്ഥയിൽ നിന്നും ആണ് നിങ്ങളെ കാണുമ്പോൾ മാറി പോകുന്നത് 👍

    • @jayaraj3974
      @jayaraj3974 Рік тому

      Love set ayoo

  • @surijab8974
    @surijab8974 2 роки тому +2

    Good. 👌. Surija

  • @jeweljoseph3077
    @jeweljoseph3077 2 роки тому +5

    I like the way you are talking 😁😍

  • @RajiRaji-ud3oj
    @RajiRaji-ud3oj 3 роки тому +6

    സത്യം

  • @aviavishkar6305
    @aviavishkar6305 2 роки тому +4

    🔥🔥🔥🔥സത്യം

  • @cut2wear166
    @cut2wear166 3 роки тому +5

    ഗുഡ് vdo 👍❤️

  • @arifmampad3353
    @arifmampad3353 2 роки тому +3

    Ur right Obsalutly 🙏🙏

  • @niya9593
    @niya9593 2 роки тому +3

    സൂപ്പർ സർ

  • @jumailaashraf9842
    @jumailaashraf9842 2 роки тому +12

    ഞാൻ love marrege ആണ് എന്നാൽ എന്റെ ഭർത്താവിന് വിവാഹത്തിന് ശേഷം എന്നോട് താല്പര്യമില്ല. എങ്ങോട്ടെങ്കിലും പോകുമ്പോൾ പെണ്ണുങ്ങളെ കാണുമ്പോൾ husband ഇങ്ങനെ ആണ്. ഇതെല്ലാം എനിക്ക് പെട്ടെന്ന് മനസ്സിലാവും. എന്റെ അടുത്തുനിന്നും പോകുന്നതറിയില്ല. എവിടെയെങ്കിലും പോയി നിന്ന് അട്രാക്ട് ചെയ്യുന്ന തരത്തിൽ ഉള്ള പെണ്ണുങ്ങളെ കണ്ടാൽ അവരുടെ കൂടെ പോകും. ഭർത്താവിന്റെ നോട്ടം കൊണ്ട് പെണ്ണുങ്ങൾ വീഴും പിന്നീട് വിളിയും. ചാറ്റിങ്ങും എല്ലാം ആയി.

    • @SightseeingMedia
      @SightseeingMedia  2 роки тому +5

      ഒരു സൊലൂഷൻ ഞാൻ പറഞ്ഞു തരാം ഹസ്ബൻഡിന്റെ ഇഷ്ടങ്ങൾ എന്തെല്ലാം ആണ് എന്ന് ആദ്യം നന്നായി മനസ്സിലാക്കി അതുപോലെ അങ്ങോട്ട് ഒന്ന് ചെയ്തു നോക്ക് ആൾ നിങ്ങളിലേക്ക് തന്നെ വളരെ ഇഷ്ടത്തോടെ മടങ്ങി വരുന്നതാണ് , ഒന്ന് ട്രൈ ചെയ്തു നോക്ക് ട്ടോ 👍👍👍👍

    • @raseenaasharaf1155
      @raseenaasharaf1155 2 роки тому +3

      illa sir nammal endh cheythittum karyamilla

    • @SightseeingMedia
      @SightseeingMedia  2 роки тому +2

      @@raseenaasharaf1155 ഒറ്റ വാക്കിൽ അങ്ങനെ പറയല്ലേ, ക്ഷമ, പിന്നെ പരിശ്രമം , കാത്തിരിക്കാൻ ഇവ മൂന്നും ഉണ്ടെങ്കിൽ എല്ലാം പഴയ പോലെ റെഡി ആയി വരും, നമ്മുടെ സ്വഭാവവും അവർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ സെറ്റ് ചെയ്യണം, ഇത് പ്രത്യേകം ശ്രെദ്ധിക്കുക, എല്ലാം ഓക്കേ ആകും മുന്നോട്ട്, ജീവിതം അല്ലെ പല വിട്ടു വീഴ്ചകളും വേണ്ടി വരും അത് വിജയിക്കുവാൻ, ശ്രെമിക്കുക 👍👍 👍👍

    • @vimalthomas4354
      @vimalthomas4354 2 роки тому

      @@raseenaasharaf1155 ഹെയർ സ്പ്രേ യൂസ് ചെയ്യു ബെഡിൽ..

  • @5screationsbySS
    @5screationsbySS 3 роки тому +4

    Good video 👍👍👍

  • @malluseattle
    @malluseattle 3 роки тому +7

    Good content video ~~ worth watching .

  • @vilasinia4811
    @vilasinia4811 2 роки тому +1

    Enne ennum aval nokarund.... Action kanikanum sremikarund... Smiling chele time um.. Pna mari oro sthalath poi nokkum.... Ithinoke artham ishtam und enn thanneyano.....??

    • @SightseeingMedia
      @SightseeingMedia  2 роки тому +1

      അവൾക്കു ഉള്ളിൽ എന്തോ ഒരിഷ്ടം തുടങ്ങിയിട്ടുണ്ട് 👍👍

  • @kunjimoncm1501
    @kunjimoncm1501 Рік тому +1

    ഒരാളെ (ആദ്യമായി കാണുന്ന ) നോക്കുകയേ ചെയ്യരുത് എന്ന് ചിലർ ബോധപൂർവ്വം തീരുമാനിക്കുന്നതെന്തുകൊണ്ടാവും

    • @SightseeingMedia
      @SightseeingMedia  Рік тому +1

      പഠിക്കാൻ വേണ്ടി 👍

    • @kunjimoncm1501
      @kunjimoncm1501 Рік тому +1

      @@SightseeingMedia ശരിയാണെങ്കിൽ പുതിയ അറിവാണ്. നന്ദി

  • @subisubi1502
    @subisubi1502 2 роки тому +1

    Correct aanu

  • @alice-wr1kl
    @alice-wr1kl 2 роки тому +2

    Correct point

  • @silentkillar4603
    @silentkillar4603 2 роки тому +3

    🥰🥰സൂപ്പർ

  • @hameedhameed8362
    @hameedhameed8362 2 роки тому +2

    Enik anubhavam und.satyam

  • @RLKS
    @RLKS 11 місяців тому +2

    Ottakk irikkumbo njan aduth poyi talk cheyyumbo aval nanathode onn chirikkum.vere aarodum ingane cheyyarilla.but message replay late aaye ullu

    • @SightseeingMedia
      @SightseeingMedia  11 місяців тому +1

      ഉള്ളിൽ ഇഷ്ടം ഉണ്ട് 👍

  • @vineeshkumar6948
    @vineeshkumar6948 2 роки тому +2

    രണ്ടുപേരും ഒരു പോലെ നോക്കി നിന്നാൽ അതിന്റെ അർഥം ( പല സഥലത്തിൽ വച്ചു ഉണ്ടായിരുന്നു )

    • @SightseeingMedia
      @SightseeingMedia  2 роки тому +3

      2 പേരുടെയും മനസ്സിൽ ചെറിയ ഒരു അറ്റാച്ച് ഉണ്ട് 👍👍, അതിനെ ഡെവലപ്പ് ആക്കി എടുക്കണം

  • @ParuzzPlanet
    @ParuzzPlanet 3 роки тому +4

    great share

  • @alice-wr1kl
    @alice-wr1kl 2 роки тому +11

    Sir ദൂരെയുള്ള ഒരു വ്യക്തി നമ്മളെ സ്നേഹിക്കുന്നുണ്ടോ എന്നറിയാൻ എന്താ വഴി

    • @SightseeingMedia
      @SightseeingMedia  2 роки тому +1

      വീഡിയോ ചാനലിൽ ഉണ്ട് ട്ടോ 👍

  • @anjalya.n.viswanathan3357
    @anjalya.n.viswanathan3357 2 роки тому +3

    💯 correct we cannot find out easily. My lover Abhijith KS was always looking to me in our plus two with our friends. When I look to him. He didn't look to me . when I go to his frount of my lover Abhijith KS was very mistake . What he is was doing.when my lover Abhijith KS was very soft taking to me. My lover Abhijith KS was touching to me.. I don't miss my lover Abhijith KS was meet to me. He was very affaird to me to talk..
    Correct borther my lover Abhijith KS was very correct
    💯 correct thankyou so for your information..

  • @Nature_scenes55
    @Nature_scenes55 Рік тому

    Irbum kadavum polay nokunnath kanam

  • @sbhsbh3005
    @sbhsbh3005 Рік тому +1

    Thanks bro 🥰

  • @kuttuponnusworld9523
    @kuttuponnusworld9523 3 роки тому +4

    Nice video good presentation nice sharing

  • @kattakalippan7903
    @kattakalippan7903 7 місяців тому +1

    എനിക്ക് ഒരു കുട്ടിയെ ഇഷ്ട്ടം ആണ്. പക്ഷെ അവളെ കാണാൻ ഇല്ല. എന്റെ നാട്ടിൽ തന്നെ ഉള്ള കുട്ടി ആണ്.

  • @saygood116
    @saygood116 2 роки тому +1

    3rd point wrong ആണ് ആദ്യം ഒക്കെ സംസാരിക്കുമ്പോ പേടിച്ചു അബദ്ധങ്ങൾ സംസാരത്തിൽ വന്നുപോകും . പിന്നീട് അടുക്കുമ്പോൾ സംസാര രീതി ഒക്കെ മൃതുവാകും.

  • @sreekutty2516
    @sreekutty2516 2 роки тому +4

    അത് ചാറ്റിങ്ങിൽ മനസ്സിൽ ആകാം

    • @SightseeingMedia
      @SightseeingMedia  2 роки тому +1

      ഇഷ്ടം ആദ്യം തുടങ്ങുമ്പോൾ ചാറ്റിങ്ങിലൂടെ സ്നേഹത്തിന്റെ പ്രകടങ്ങൾ നിങ്ങളോട് അവർ കാണിക്കും, അങ്ങനെ അവരുടെ ഉള്ളിലെ ഇഷ്ടം നിങ്ങളെ അറിയിക്കാൻ ശ്രെമിക്കും

  • @haripriyakr6532
    @haripriyakr6532 Рік тому +1

    Deep breakupinu sheshem 0ru 2varsham kazhiju oralod ishtam thonno

    • @SightseeingMedia
      @SightseeingMedia  Рік тому

      മറ്റു ഒരാളോട് സ്നേഹം തോന്നും 👍 ( ഉപേക്ഷിച്ചു പോയ വ്യക്തിക്ക് അയാളുടെ ഭാഗത്തെ തെറ്റ് കൊണ്ട് ആണ് അങ്ങനെ സംഭവിച്ചത് എന്ന് തോന്നിയാലും വീണ്ടും സ്നേഹം തോന്നും 👍 ( പക്ഷെ . ഉപേക്ഷിച്ചു പോയി വീണ്ടും വന്നാൽ അവരെ വിശ്വാസിക്കാൻ കൊള്ളില്ല, അത് മാത്രം അല്ല ആ ജീവിതവും സന്തോഷം ആകില്ല, പ്രോബ്ലം വരും 👍👍

  • @CookingWithShyma
    @CookingWithShyma 3 роки тому +3

    Nice video

  • @Palakkadanruji
    @Palakkadanruji 3 роки тому +7

    Like 11 ബ്രദർ ഈ കാര്യങ്ങളിൽ നിന്നും എനിക്ക് ഒരു കാര്യം ഉറപ്പ് ആയി നല്ലൊരു പ്രണയം ഉണ്ടായിരിന്നു അല്ലേ .....😂ചുമ്മാ പറഞ്ഞതാ ട്ടോ ബ്രദർ പഠിക്കുന്ന കാലത്തേക്ക് ഒന്ന് പോയി വന്നു അത് തന്നെ ലെറ്റർ കുറെ എഴുതി പക്ഷേ വീട്ടുകാർ പിടിച്ചു പൊട്ടി പൊളിഞ്ഞു

    • @SightseeingMedia
      @SightseeingMedia  3 роки тому +2

      ബാല്യകാലം അത്‌ ഏറ്റവും സന്തോഷ നിമിഷങ്ങൾ ആയിരുന്നു അല്ലെ സിസ്റ്റർ . പ്രണയം ഉണ്ടെങ്കിലും ഇല്ലെങ്കിലും . ഇ തലമുറ ഇതൊക്ക ശരിക്കും എൻജോയ് ചെയ്യുന്നുണ്ട് ട്ടോ, അവർ അത്‌ നന്മയോ തിന്മയോ എന്ന് അറിഞ്ഞിട്ട് ഒന്നും അല്ല . Thanks sister ❤️👍

    • @Palakkadanruji
      @Palakkadanruji 3 роки тому +1

      @@SightseeingMedia സത്യം ആണ് ബ്രദർ🤗🤗

  • @Saranjith17
    @Saranjith17 2 роки тому +1

    Sathyam💚

  • @anwark2155
    @anwark2155 8 місяців тому

    Thankyou

  • @jibincs9836
    @jibincs9836 9 місяців тому +1

    Really truth..❤

  • @DeepumonMR
    @DeepumonMR 8 днів тому

    നോക്കുമായിരുന്നു

  • @THE_RRT
    @THE_RRT 2 роки тому +4

    👌👌👍

  • @meenuzz_world6326
    @meenuzz_world6326 2 роки тому +1

    sathyam sir

  • @ria____raan39
    @ria____raan39 2 роки тому +1

    Brkup aaya vyakthiye onnum koode cmtd akkan valla vazhiyum undo?

    • @SightseeingMedia
      @SightseeingMedia  2 роки тому

      ചാനലിൽ ഒരു വീഡിയോ ഉണ്ട് ( നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിക്ക് നിങ്ങളെ ഇഷ്ടം അല്ലെങ്കിൽ എന്ത് ചെയ്യണം, ഫലം ഉറപ്പ്, ) ഈ വീഡിയോയിൽ പറഞ്ഞിരുക്കുന്നത് പോലെ ചെയ്യുക, 2 ഇഷ്ടം ഉള്ള വ്യക്തിക്ക് മനസ്സിൽ നിന്ന് സന്ദേശം അയക്കുന്ന ഡെലിപ്പതി മെത്തേട് ഇങ്ങനെയും ഒരു വീഡിയോ ഉണ്ട്, എക്സ്പീരിയൻസ് ചെയ്യുക , എന്നിട്ട് റിസൾട്ട്‌ പറയുക ട്ടോ 👍👍

  • @SureshKumar-ml7rt
    @SureshKumar-ml7rt 2 роки тому +2

    Super

  • @natureworld9911
    @natureworld9911 Рік тому +1

    Ethkondaane oru pengutty number theratte chodichappol aduthalle ethina number chodichu

    • @SightseeingMedia
      @SightseeingMedia  Рік тому

      അപ്പോൾ പറയാൻ ഉള്ളത് നേരിട്ട് പറയുക, അടുത്തു കുറച്ചു കഴിയുമ്പോൾ നമ്പർ തരും 👍

  • @Anshad-hd2od
    @Anshad-hd2od 3 роки тому +1

    Tnx

  • @ramshadramshad4923
    @ramshadramshad4923 2 роки тому +3

    👍👌

  • @pesgameing5079
    @pesgameing5079 Рік тому +1

    അവൾ നോക്കുന്നുണ്ട് പക്ഷേ മിണ്ടാൻ പറ്റുന്നില്ല. എങ്ങനെ പോയി സംസാരിക്കാം 👀

    • @SightseeingMedia
      @SightseeingMedia  Рік тому

      ഒറ്റക്ക് കിട്ടുമ്പോൾ സംസാരിക്കുക അതാണ് ബെസ്റ്റ് 👍

    • @pesgameing5079
      @pesgameing5079 Рік тому

      അങ്ങനെ കിട്ടി. ഞങ്ങൾ ഒരേ നാട്ടിൽ ആണ് ക്ലാസ്സ്‌ വിട്ടുവരുബോൾ അധികവും ഓരോ ബസിൽ ആയിരിക്കും cheilpol കാണാർ ഇല
      Oru ദിവസം unexpected ബസിൽ ഒരുമിച്ചു ആയി അന്ന് ടൗൺ വരെ ബസ് ഉള്ളു
      Okku kure നടക്കാൻ ഉണ്ട് pakshe ole inje ഓപ്പരം നടന്നു പക്ഷെ മിണ്ടാൻ പറ്റുന്നില്ല valla vaziyum undoo

    • @pesgameing5079
      @pesgameing5079 Рік тому

      Ee attitiude മാറ്റാൻ വഴി ഉണ്ടോ ഞാൻ പൊതുവെ girl mindal ഇല

    • @SightseeingMedia
      @SightseeingMedia  Рік тому

      @@pesgameing5079 നോ പ്രോബ്ലം ഒരു ധൈര്യം സംഭരിച്ചു ചെന്നു മിണ്ടുക ഒറ്റക്ക് ഉള്ളപ്പോൾ പിന്നെ ആ ഭയം എല്ലാം നീങ്ങി പോകും, പോസിറ്റീവ് റിസൾട് ആണ് കിട്ടുന്നത് എങ്കിൽ എല്ലാം ഓക്കേ ആകും 👍

    • @pesgameing5079
      @pesgameing5079 Рік тому +1

      @@SightseeingMedia ok njan sermikkam ❤️

  • @mohammedp9978
    @mohammedp9978 2 роки тому +2

    👌

  • @FAZEEN1234
    @FAZEEN1234 Рік тому +1

    Ithu vare njan kanditilla

  • @Nature_scenes55
    @Nature_scenes55 Рік тому +1

    Sariya

  • @ashmalhashim2355
    @ashmalhashim2355 3 роки тому +4

    Good video
    New video Kanane

  • @DeepumonMR
    @DeepumonMR 8 днів тому

    അദ്ദേഹം

  • @Sancharibycp
    @Sancharibycp 2 роки тому +5

    😊

  • @lakshmikutty1229
    @lakshmikutty1229 3 роки тому +1

    Super video

  • @anjana5853
    @anjana5853 2 роки тому +1

    But chila persons love express cheyyillalo.

    • @SightseeingMedia
      @SightseeingMedia  2 роки тому +1

      Yes 👍, പക്ഷെ നമുക്ക് അത് ഓട്ടോമാറ്റിക്ക് ആയി മനസ്സിലാക്കാൻ പറ്റും 👍

    • @anjana5853
      @anjana5853 2 роки тому +1

      @@SightseeingMedia Anoo engne.. Video indoo channel il

    • @SightseeingMedia
      @SightseeingMedia  2 роки тому +1

      @@anjana5853 yes 👍 ഉണ്ടല്ലോ 👍

    • @aswin_66
      @aswin_66 2 роки тому +1

      @@SightseeingMedia link

    • @SightseeingMedia
      @SightseeingMedia  2 роки тому

      @@aswin_66 വീഡിയോ ഹെഡ് ലൈനുകൾ നോക്കിയാൽ കാണാം ട്ടോ 👍 ഉണ്ട് അതിൽ 👍

  • @michizzmisriya2906
    @michizzmisriya2906 2 роки тому +2

    😊👍

  • @ponnammaabraham3677
    @ponnammaabraham3677 2 роки тому +2

    ഭാര്യ ഉള്ള ആൾ ഒരു സ്‌ത്ശ്രിയെ നോക്കുന്നത് അവളോട്‌ പ്രണയം ഉണ്ടആയിട്ടാണോ

    • @SightseeingMedia
      @SightseeingMedia  2 роки тому

      ചിലർക്ക് ഉള്ളിൽ ഇഷ്ടം തോന്നിയിട്ട് ആകും, ചിലർ ശരീരം കണ്ടിട്ട് സെക്സ് മൈൻഡ് തോന്നിയിട്ട് ആകും, അങ്ങനെ ഒരുപാട് കാര്യങ്ങൾ ഉണ്ട്, സാഹചര്യം പറഞ്ഞാൽ മാത്രമേ വ്യക്തമായി മനസ്സിലാക്കാൻ പറ്റൂ, അതായത് ഡെയിലി നോക്കുന്നുണ്ടോ , ജോലി സ്ഥലത്ത് ഉള്ള ആളാണോ, പുള്ളിയുടെ രീതി എങ്ങനെ എന്ന് ഇങ്ങനെ ഉള്ള കാര്യങ്ങൾ ഒക്കെ പറഞ്ഞു തന്നാൽ വ്യക്തമായി മനസ്സിലാക്കാൻ പറ്റും

  • @MonuMonu-kc4bt
    @MonuMonu-kc4bt Рік тому +2

    👍👍👍👍👍👍

  • @Juraij-xg6yc
    @Juraij-xg6yc 7 місяців тому +1

    🎉

  • @stephytom7887
    @stephytom7887 2 роки тому +1

    Ore samayam randu pere oru aaninu real aayi pranayikkan patumo

    • @SightseeingMedia
      @SightseeingMedia  2 роки тому

      No, പറ്റില്ല. റിയൽ ആയി ഒരാളെ മാത്രം, ബാക്കി ഫേക്ക് ആണ് , ടൈം പാസ്സ് മാത്രം

  • @sajiths9689
    @sajiths9689 2 роки тому +5

    ഒരു പെണ് നമ്മുടെ കണ്ണിലേയ്ക് നോക്കിയാൽ ഇഷ്ടമാണ് യനാണോ

    • @SightseeingMedia
      @SightseeingMedia  2 роки тому +4

      പല ദിവസവും ഇതു ആവർത്തിക്കുന്നെങ്കിൽ നിങ്ങളിൽ ശ്രെദ്ധ ആ വ്യക്തിയുടെ പതിഞ്ഞിട്ടുണ്ട് എന്നാണ് അർദ്ധം

  • @lakshmistudio520
    @lakshmistudio520 2 роки тому +1

    Eppozhum eye contact undu....but enne ariyikkathe alla...ente kannukalilekk thanne nokkum...appo njn aan thala thirikkarullath...appo ath love aano

    • @SightseeingMedia
      @SightseeingMedia  2 роки тому +1

      ഉള്ളിൽ സ്നേഹം ഉണ്ട് 👍👍

    • @lakshmistudio520
      @lakshmistudio520 2 роки тому +1

      @@SightseeingMedia ee purushanmar allel oru vyakthi avark aakarshaneeyatha thonnatha orale nokkumo? Means idakkidakk sradhikkumo....enik kalippikkunnathaano enn oru samsayam pls reply tharo

    • @lakshmistudio520
      @lakshmistudio520 2 роки тому

      Njan paranja aalude nottam enne pidich nirthi ayaale nokkan aavasyappedunnath pole aan...athentha angane?

    • @SightseeingMedia
      @SightseeingMedia  2 роки тому +1

      @@lakshmistudio520 ഉള്ളിൽ കുറച്ച് എങ്കിലും ഒരിഷ്ടം അല്ലെങ്കിൽ ഒരാകർഷണം തോന്നുമ്പോൾ മാത്രം ആണ് ഇടക്ക് ഇടക്ക് ആ വ്യക്തിയെ ശ്രെദ്ധിക്കുക 👍👍👍

    • @lakshmistudio520
      @lakshmistudio520 2 роки тому +1

      @@SightseeingMedia ok

  • @Nature_scenes55
    @Nature_scenes55 Рік тому

    500nte bulbbkathunnathupolay

  • @jayaprakasharavind7074
    @jayaprakasharavind7074 3 роки тому +1

    സാർ മറ്റുള്ളവരുടെ സ്വപ്നത്തിൽ നമുക്ക് എത്താൻ കഴിയുമോ അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ നമ്മൾ എന്നും കാണുന്ന ഒരു വ്യക്തി നമ്മുടെ കൂടെ വർക്ക് ചെയ്യുന്ന നമ്മളെ ഇഷ്ടമുള്ള ഒരു വ്യക്തി അയാൾ നമ്മളെ കുറിച്ച് സ്വപ്നം കാണണം നമ്മൾ ആഗ്രഹിക്കുന്ന പോലെ..
    അതിനെക്കുറിച്ച് ഒരു ലൗ ടെലിപ്പതി അഫർമേഷൻ വീഡിയോ ചെയ്യാമോ പ്ലീസ് സാർ

    • @SightseeingMedia
      @SightseeingMedia  3 роки тому

      തീർച്ചയായും നെക്സ്റ്റ് മന്ത് ഒരു വീഡിയോ ചെയ്യുന്നതായിരിക്കും ഈ വിഷയത്തെ കുറിച്ച്, ( നമ്മളെ സ്നേഹിക്കുന്ന ഒരു വ്യക്തിയുടെ ഉള്ളിൽ നമ്മളെക്കുറിച്ചുള്ള സ്വപ്നമെന്തെന്ന് മുൻകൂട്ടി മനസിലാക്കാം )

  • @Karunakaran-vk3op
    @Karunakaran-vk3op 2 дні тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @hameedhameed8362
    @hameedhameed8362 2 роки тому +2

    ഒരു വ്യക്തി തമ്മിൽ കാണാറില്ല.but എന്റെ എല്ലാ കാര്യങ്ങളും അയാൾ അന്വേഷിക്കുന്നു.എല്ലാം അയാൾ അറിയുന്നു..മറ്റുള്ളവർ എന്നോട് പറയുന്നു.കാരണം എന്താ

    • @SightseeingMedia
      @SightseeingMedia  2 роки тому

      അയാളുടെ ഉള്ളിൽ നിങ്ങളോടു എന്തോ ഒരു അറ്റാച്ച് ഉണ്ട് അത്‌ കൊണ്ട് ആണ്, പിന്നെ സിമ്പിൾ അല്ലെ അത്‌ മനസിലാക്കാൻ ( മറ്റുള്ളവർ നിങ്ങളോട് പറയുമ്പോൾ നിങ്ങൾ ആ പറയുന്ന വ്യക്തികളോട് തന്നെ ചോദിച്ചാൽ പോരെ അവർ തന്നെ പറഞ്ഞു തരുമല്ലോ, അവരും ആയാലും തമ്മിൽ നല്ല ബന്ധം ഉള്ളത് കൊണ്ടല്ലേ അവരോട് അയാൾ നിങ്ങളെക്കുറിച്ചു ചോദിക്കുന്നത്, എല്ലാം അവർക്ക് അറിയാം 👍👍👍👍

    • @shafeeqsshamsudheen1359
      @shafeeqsshamsudheen1359 2 роки тому

      Kazhappu

    • @hameedhameed8362
      @hameedhameed8362 2 роки тому

      @@shafeeqsshamsudheen1359 😭🙄

    • @diginjose2100
      @diginjose2100 Рік тому

      😮