മനസ്സിൽ സത്യമായ പ്രണയമുള്ള വ്യക്തികളുടെ മാനസികാവസ്ഥ ഇതാണ്.

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 122

  • @merlinroy8712
    @merlinroy8712 Рік тому +5

    സത്യമായ കാര്യങ്ങൾ 👍ഇതൊക്കെ ഞാൻ മറ്റുള്ളവർക്ക് പറഞ്ഞു കൊടുത്തിട്ടുണ്ട്. എന്റെ പങ്കാളിക്കും ഫലമില്ല താങ്ക്സ് നന്ദി

  • @preethyvijayakumar1982
    @preethyvijayakumar1982 Рік тому +6

    Uwaaa!!randuperum orupole snehichal blessed..👏mostly angane varalilla....oral 101%genuine...Matte al karyasadhyathinu vendi acting ayirikkum....eni randuperum orupole genuine ayal maybe God or 3rdparty allow cheyyilla jeevikkan 👎

    • @SightseeingMedia
      @SightseeingMedia  Рік тому +1

      ഇതു ഏതു ആത്മാർത്ഥ പ്രണയത്തിലും മറഞ്ഞിരിക്കുന്ന ഒരു അവസ്ഥ ആണ് 👍👍

    • @safnasafnak3545
      @safnasafnak3545 Рік тому +1

      Sathyam

  • @fathimasuhra721
    @fathimasuhra721 Рік тому +3

    ശരിയാണ് 👍

  • @oldisgold7757
    @oldisgold7757 Рік тому +11

    Good sir
    സ്നേഹിച്ച പുരുഷനെ നഷ്ടമായി.. ഓർമ്മകൾ വല്ലാതെ അലട്ടി കൊണ്ടിരിക്കുന്നു.. ഓർമ്മകൾ മറക്കാനുള്ള ഒരു വീഡിയോ ചെയ്യാമോ...

    • @SightseeingMedia
      @SightseeingMedia  Рік тому +5

      വിഷമിക്കണ്ട ട്ടോ, മനസ്സ് പതുക്കെ പതുക്കെ മാത്രമേ റിക്കവർ ആയി വരികയുള്ളൂ , ( പൂർണ്ണമായും റിക്കവർ ആകാൻ മറ്റൊരാൾ ജീവിതത്തിൽ കടന്നു വരുമ്പോൾ സാധിക്കും ) ഇപ്പോൾ ചെയ്യേണ്ടത് മനസ്സിനെ വേദന ഉണ്ടാക്കുന്ന ചിന്തകൾ സിറ്റുവേഷൻ എന്നിവയിൽ നിന്നൊക്കെ അകറ്റി നിർത്തുക, ( അതിലും നന്നായി സ്നേഹിക്കുന്ന ഒരാൾ, ജീവനെ പോലെ സ്നേഹിക്കുന്ന ഒരാൾ വരും ട്ടോ ) മനസ്സ് എല്ലാം ഫ്രീ ആകും, വിഷമിക്കണ്ട, ( ചാനലിൽ നോക്കുക ആവശ്യം ഉള്ള വീഡിയോകൾ എല്ലാം ഉണ്ട് 👍)

    • @oldisgold7757
      @oldisgold7757 Рік тому +1

      @@SightseeingMedia ok thankyou sir

    • @rasheedkillimangalam4102
      @rasheedkillimangalam4102 Рік тому

      പ്രേമം എന്നത് മറ്റു വികാരങ്ങൾ പോലെ (ഉദാ:ദേഷ്യം സങ്കടം ) ഒരു വികാരം മാത്രമാണ്.
      ഇത് പലരിലും പല തരമാണ്. കുറഞ്ഞത് 4 മാസം മുതൽ 5 വർഷം വരെ തലച്ചോറിൽ ഡോപ്പമിൻ അവസ്ഥ കൂടിയും കുറഞ്ഞും ഇരിക്കും.
      അത് എതിർ വശത്തുള്ള ആളുടെ മാനസിക വ്യാപാരം, മനുഷ്യത്വ ബോധം, തിരിച്ചറിവ് എന്നിങ്ങനെയുള്ള അനവധി ഗുണങ്ങളുമായി അത് വ്യത്യാസപ്പെടും.
      ഇതൊരു മാസ്മരിക അവസ്ഥയാണ്.
      ഒന്നുകിൽ ഉപബോധ മനസിനോട് സംവദിക്കാനുള്ള തയ്യാറെടുപ്പ് നടത്തുക.
      അതിന് കഴിയാത്തവർ നല്ലൊരു സൈക്കോളജിസ്റ്റ് മായി കാര്യങ്ങൾ പങ്ക് വെക്കുക.
      ഇതൊരു മാനുഷിക വികാരം മാത്രമാണ്.
      തിരിച്ചെടുക്കാനാവാത്ത ഒന്നും ജീവിതത്തിൽ ഇല്ലതന്നെ. അറിവാണ് പ്രധാനം. ക്ഷമയും.

    • @vysakhr5888
      @vysakhr5888 Рік тому +1

      ​@@oldisgold7757puthiya relation undavatte.. Ennale marakkan pattu

  • @HashimRubeena
    @HashimRubeena Рік тому +3

    സത്യം🤝

  • @sssss....553
    @sssss....553 Рік тому +2

    pranayikunavark idayile pocessiv ness oru video cheyoooo

    • @SightseeingMedia
      @SightseeingMedia  Рік тому

      ചാനലിൽ നോക്കുക ട്ടോ ആവശ്യം ഉള്ള എല്ലാ വീഡിയോസും ഇതിൽ ഉണ്ട് 👍👍

  • @srilatapn6367
    @srilatapn6367 Рік тому +2

    Oral sathyaaandyamayarikum snehikunnathu because avaru aarumillathathu kond ennal. Matoral avarude panam kandum avarku arumilla enu kandu benefit undakanunanu snehikunnathu athu sathyasandamaya oralk manassilakilla.. When understand it become so late sagacharyangalanu sathyasandanaya oru persone etharam avasthayilek ethikunnathum Anubhavam

    • @SightseeingMedia
      @SightseeingMedia  Рік тому +1

      ഇന്ന് സ്നേഹം എല്ലാം അഭിനയം ആണ് , അതും പണം ആണ് പ്രധാനം, പണം ഉള്ളവന്റെ പുറകെ ആണ് ആളുകൾക്ക് കൂടാൻ ഇഷ്ടം, റിയൽ സ്നേഹം വെറും 1 ശതമാനം മാത്രം ആണ് ഉള്ളത് 👍👍, മുതൽ എടുക്കാൻ വേണ്ടി ഉള്ള സ്നേഹം ആയിരുന്നു എന്ന് എല്ലാം കഴിയുമ്പോൾ ആണ് മനസ്സിലാകുക 👍 അനുഭവം സത്യം ആണ് 👍

  • @PradeepKannan-h6n
    @PradeepKannan-h6n 8 місяців тому

    🙏 Amaizing reading❤️100%💕

  • @vimalvijay4679
    @vimalvijay4679 Рік тому +4

    Ente.. Chetta. Ithonnum..alla.sneham..24manikurum.. thalupidikunnavaranu..ydhartha..sneham😊

    • @SightseeingMedia
      @SightseeingMedia  Рік тому +2

      പ്രണയിച്ചു തല്ല് പിടിച്ചവർ എല്ലാം അവസാനം തല്ലി പിരിഞ്ഞ ഹിസ്റ്ററി ആണ് ഞാൻ കണ്ടിട്ടുള്ളത് 🙄🙄🙄

    • @lifelong8527
      @lifelong8527 3 місяці тому

      Ah...pinnaaa... തല്ലുപിടി തല്ലുപിടി തെന്നെയാണ്.. ഏതെങ്കിലും oralkk ithkaranam pttenn madupp വരും

  • @JerishTraveller
    @JerishTraveller Рік тому +9

    സത്യം ആയ അവസ്ഥ സത്യ സന്ധ മായ അവസ്ഥ 👌

  • @billymerlin-sn7zb
    @billymerlin-sn7zb 10 місяців тому +1

    Correctanu ❤

  • @merinbaby8312
    @merinbaby8312 Рік тому +1

    Sathyam 👍

  • @raghi9774
    @raghi9774 Рік тому +1

    Njan pandrandu varshai oru mesanthiye pranayikunnu..oru karyavumilla.ayal ayalude swabavathil jeevikunnu..orupad pennungal vereyum.kodumchadhi.

  • @aswin_allu
    @aswin_allu Рік тому +3

    ittit povillenn Engane ariyan pattum

    • @SightseeingMedia
      @SightseeingMedia  Рік тому +3

      തമ്മിൽ തമ്മിൽ ഉള്ള മാനസിക പൊരുത്തം അത്ര തീവ്രം ആണെങ്കിൽ മരണത്തോളം അത്ര ഇഷ്ടം ഫീൽ ചെയ്യുന്നുണ്ടെങ്കിൽ ഇട്ടിട്ടു പോകില്ല, 2 പേരും ഒരേ അവസ്ഥയിൽ മുന്നോട്ട് പോകണം, വിജയം ഉറപ്പ്, 👍👍

  • @rajeevmnairm4448
    @rajeevmnairm4448 Рік тому +2

    Athreyonnum pavam avaruth. Njan snehichath atmarthamayi anu. But pullik enne venda. Ente jeevan arunnu. Ipol enne venda

    • @SightseeingMedia
      @SightseeingMedia  Рік тому +2

      ഈ വീഡിയോ അവസാനിക്കുന്ന ഭാഗം ലാസ്റ്റ് കേൾക്കുക 👍, ഒരു പ്രണയത്തെയും കണ്ണടച്ച് വിശ്വസിക്കാൻ പറ്റില്ല , സാഹചര്യങ്ങൾ മാറുമ്പോൾ എന്തും സംഭവിക്കാം, ( വിഷമിക്കണ്ട ട്ടോ, പൊന്ന് പോലെ സ്നേഹിക്കുന്ന ഒരാൾ വേറെ വരും 👍👍

  • @ASJ-c6p
    @ASJ-c6p Рік тому +1

    ശരിയാണ്

  • @dileeps6923
    @dileeps6923 Рік тому +1

    Ente snahitha eppol poyitu2kollam maayi

    • @SightseeingMedia
      @SightseeingMedia  Рік тому

      വിഷമിക്കണ്ട ട്ടോ, റിയൽ സ്നേഹം ഉണ്ടായിരുന്നില്ല, അതാണ് പോയത്

  • @DeepumonMR
    @DeepumonMR 8 днів тому +1

    എനിക്ക്.അദ്ദേഹത്തെ.കാണണം

  • @dileeps6923
    @dileeps6923 Рік тому +3

    ❤❤

  • @pradheeshkrishna4208
    @pradheeshkrishna4208 Рік тому +2

    Hi👍❤️❤️❤️❤️🌹

  • @mmmanu3033
    @mmmanu3033 Рік тому +1

    🙏🙏🙏

  • @Nature_scenes55
    @Nature_scenes55 Рік тому +1

    Muthaledup pranayam bhoori bhagam

  • @kochu7570
    @kochu7570 Рік тому +1

    Sathyam

  • @anamika.sanamika.s3476
    @anamika.sanamika.s3476 Рік тому +1

    🙏🙏🙏🙏🙏

  • @robertpaiva8064
    @robertpaiva8064 Рік тому +2

    💖💖💖💃

  • @fathimasuhra721
    @fathimasuhra721 Рік тому +3

    എപ്പോഴും ദേഷ്യം കാണിക്കുന്നത് എന്തു കൊണ്ടാണ്

    • @SightseeingMedia
      @SightseeingMedia  Рік тому

      ചിലരുടെ ഉള്ളിൽ ഉള്ള സ്വഭാവം അനുസരിച്ചു ഇരിക്കും 👍 ദേഷ്യ സ്വഭാവം കൂടുതൽ ഉള്ളവർ അത് കൂടുതൽ പുറത്ത് കാണിക്കും 👍

    • @fathimasuhra721
      @fathimasuhra721 Рік тому +1

      @@SightseeingMedia thank u

  • @sinijose3448
    @sinijose3448 Рік тому +2

    🥰🙏

  • @naseemabava5370
    @naseemabava5370 Рік тому +1

    👍

  • @aniyangeorge5110
    @aniyangeorge5110 Місяць тому +1

    Don't go for love marriage you'll not get dowry so go for arranged marriage

  • @WorldOfRumaiza
    @WorldOfRumaiza Рік тому +1

    👍👍

  • @littyjacob8341
    @littyjacob8341 Рік тому +1

    പ്രണയം ആണോ എന്ന് എങ്ങനെ മനസിലാക്കാം ഒരു വീഡിയോ ചെയ്യാമോ

    • @SightseeingMedia
      @SightseeingMedia  Рік тому

      വീഡിയോ ഉണ്ട് 👍

    • @littyjacob8341
      @littyjacob8341 Рік тому +1

      @@SightseeingMedia kandittilla link ayakkumo

    • @SightseeingMedia
      @SightseeingMedia  Рік тому

      @@littyjacob8341 ജസ്റ്റ്‌ ചാനലിലെ വീഡിയോ തമ്പ്‌നെയിലുകൾ ഒന്ന് നോക്കാമോ ആവശ്യം ഉള്ള വീഡിയോകൾ എല്ലാം ഉണ്ട് 👍

  • @radhikarajan8242
    @radhikarajan8242 9 місяців тому +1

    Ente pranayathil adyam avan bayankara istam ayirunnu caring okke.. Kure month kazhinjapo ellam kuranju..njn orupadu serious ayapo avan pedi ayi ente veetl samathikunillan njn avanod parajirunnu... Njn valla suicide cheyuumo enoke orth avan enne ozhivakku kuthuvakukal paraju... Pine kure naal kazhinjapo pinem vannu.. Annu pedichitta angine oke parajathenn paraj sorry paraju. Pinem company ayi.. Pinna mikiyapolum sex talk... Njn kelkan ninu koduthille avan vazhak indakum mindand irikum deshyapedum..kure days msg ayakulla enne avoid cheyum.. Njn porake poyi kaalupidich matram msg ayakum.. Pala time ilum Pala swabavam anu idak sneham idak deshyam.. Ee relationshipil enne veruthe pattikuvano ennu Enik thonum.. Ath chodyam. Cheyum ntheloke paraj escape avum vazhak indakki avan

    • @SightseeingMedia
      @SightseeingMedia  9 місяців тому

      നിങ്ങളെ അവൻ യൂസ് ചെയ്തു പോകാതെ സൂക്ഷിക്കുക, ഇതൊന്നും റിയൽ ഫ്രണ്ട് ഷിപ്പ് അല്ല, ഓർത്തിരിക്കുക 👍 അവൻ നിങ്ങളെ സ്നേഹിക്കുക അല്ല , അഭിനയിക്കുക ആണ്, അവൻ ഉപേക്ഷിച്ചു പോകും, സ്നേഹം ഒന്നും അല്ല ഇതു, ചതിയിൽ പെടാതെ ശ്രെദ്ധിക്കുക, പിന്നെ പറഞ്ഞിട്ട് കാര്യം ഉണ്ടാകില്ല ട്ടോ, വളരെ ശ്രെദ്ധിക്കുക 👍👍

  • @Athirasuresh-athi
    @Athirasuresh-athi 10 місяців тому +1

    Life long നിക്കുന്ന ജീവിതം പങ്കാളി യെ കിട്ടാൻ ഒള്ള viedo edumo. സ്‌നേഹം മാത്രം ചതിക്കാത്ത ഒരു ആൾ

    • @SightseeingMedia
      @SightseeingMedia  9 місяців тому

      പരസ്പരം അട്ജെസ്റ്മെന്റ് ആണ് ലൈഫ്, അതിൽ ആണ് ജീവിതം മുന്നോട്ട് പോകുന്നത്, പരസ്പരം മനസ്സിലാക്കി, കുറവുകൾ നോക്കാതെ സ്നേഹിച്ചു കൂടെ നിൽക്കുന്ന ഒരാൾ ജീവിതത്തിൽ കിട്ടിയാൽ ജീവിതം സന്തോഷം ആണ് ഈ ഭൂമിയിൽ, പക്ഷെ അത് ഒരു ഭാഗ്യം ആണ്, മനുഷ്യൻ പെട്ടെന്ന് പെട്ടെന്ന് മാറിക്കൊണ്ട് ഇരിക്കുന്നു, ഇന്ന് സ്നേഹം കാണിക്കുന്നവർ നാളെ വിധം മാറുന്നു, ഇതൊക്ക ആണ് ഇന്ന് നടക്കുന്നത്, സ്നേഹം ഉള്ള ഒരു വ്യക്തിയെ കിട്ടുക ഒരു വലിയ ഭാഗ്യം ആണ്, 👍👍👍

    • @Athirasuresh-athi
      @Athirasuresh-athi 9 місяців тому +1

      @@SightseeingMedia ആ ഭാഗ്യതിന്നു എന്ത് ചെയ്യും

    • @SightseeingMedia
      @SightseeingMedia  9 місяців тому

      @@Athirasuresh-athi ദൈവം കൊണ്ട് വന്നു തരണം ട്ടോ അത്, വളരെ നല്ല സ്നേഹം കിട്ടും എന്ന് പ്രതീക്ഷിച്ചു നല്ലവർ എന്ന് ചിന്തിച്ചു ഓരോരുത്തരെ വിവാഹം കഴിച്ച സ്ത്രീകൾ അവസാനം അവരുടെ സ്വഭാവം കണ്ടു അവരോടുള്ള പ്രവൃത്തി കണ്ടു മനസ്സ് തകർന്നു ജീവ ചവമായി ജീവിക്കുന്ന ഒരുപാട് അനുഭവങ്ങൾ എനിക്ക് മുന്നിൽ ഉണ്ട്, അവർ കോൺടാക്ട് ചെയ്യാറുണ്ട് കേട്ടാൽ വിഷമം തോന്നും അനുഭവങ്ങൾ, ( അത് കൊണ്ട് ദൈവത്തോട് പ്രെയർ ചെയ്യുക, നല്ല ഒരു വ്യക്തിയുടെ കൂടെ ഒരു നല്ല ജീവിതം കിട്ടുവാൻ, ടെൻഷൻ ഒന്നും അടിക്കേണ്ട ഇപ്പോൾ 👍)

  • @shilpatersa8565
    @shilpatersa8565 Рік тому +1

    S

  • @Jezz23534
    @Jezz23534 Рік тому +1

    Break up aayi kazhinju 2 yr ayi ennittum idak msg ayal ayakkum...ishtam ullakond ano.. ayalk vere oru penninte aduth ninnu thepp kittiyirunnu...ennitt ente aduth vannu sorry paranju..

    • @SightseeingMedia
      @SightseeingMedia  Рік тому

      തേപ്പ് കണക്കിന് കിട്ടിയപ്പോൾ നിങ്ങൾ ആണ് ബെസ്റ്റ് എന്ന് പുള്ളിക്ക് തോന്നി, ( നിങ്ങളെ ഒരു പ്രാവശ്യം ചതിച്ചു ഇട്ടിട്ടു പോയിട്ടുള്ള ഒരാളെ കൂടെ കൂട്ടിയാലും പിന്നീടും ചതി ഉറപ്പ് ആണ്, കാരണം ആത്മാർത്ഥ സ്നേഹം നിങ്ങളോട് ഉണ്ടായിരുന്നെങ്കിൽ മറ്റൊരാളെ കണ്ടപ്പോൾ നിങ്ങളെ ഉപേക്ഷിച്ചു അയാളുടെ പുറകെ പോകില്ലായിരുന്നു , ഇങ്ങനെ ഉള്ളവർ ഒന്നിൽ ഉറച്ചു നിൽക്കുന്ന സ്വഭാവം ഉള്ളവർ അല്ല, ഇതു മനസ്സിലാക്കി ഇരിക്കുക എപ്പോഴും 👍

    • @Jezz23534
      @Jezz23534 Рік тому +1

      @@SightseeingMedia ok 🙂🙂

    • @sameermohammed7127
      @sameermohammed7127 Рік тому +1

      First parajayapedunnathu phonil ayirunnu appol nalla snehamayirunnu orupaadu aduthu orupadu viswasichu ella arthathilum avane njan athrakku viswasichu ennal meet cheythu onayittu pinne vilikkan time ella busy jolithirakku eppol contactpolum valare kuravanu njan parajayapedubol finacial problem undayirunnu but eppol msg polum kurachu mathram chodikkubol joli thirakkanu fonacialy problem kuduthalannu parayunnu enthannariyilla epppzhum pazhaya snehayhinayiwait cheyunnu

    • @SightseeingMedia
      @SightseeingMedia  Рік тому

      @@sameermohammed7127 നാളത്തെ വീഡിയോ കാണുക, ഉത്തരം കിട്ടും 👍👍( റിയൽ സ്നേഹം ഉള്ളവർ അത് പുറത്തു കാട്ടും മനസ്സിൽ മനസ്സിൽ വയ്ക്കില്ല, തിരക്ക് പറയില്ല, ) ഒന്ന് കൂടി പഠിക്കുക ആളെ 👍👍

  • @snagaming374
    @snagaming374 Рік тому +1

    ഞാൻ എൻറ M നേ പോലേ

  • @SunilK-h4c
    @SunilK-h4c 9 місяців тому +1

    സത്യമായ പ്രണയമൊന്നുംഇ ന്നി ല്ല. എല്ലാം സ്വാർത്ഥത മാത്രം.

  • @snagaming374
    @snagaming374 Рік тому +1

    MMMMMMMM

  • @AbdulLatheef-g3b
    @AbdulLatheef-g3b 11 місяців тому +1

    💯💯👌💔🙋💗💖❤💔💗

  • @snagaming374
    @snagaming374 Рік тому

    M.L

  • @abhilashchellappan1188
    @abhilashchellappan1188 Рік тому +3

    Chetta contact number tharumo, 🙏🐧🐧

  • @Maimoona_835
    @Maimoona_835 Рік тому +1

  • @bindhug6904
    @bindhug6904 Рік тому +1

    👍🏻

  • @remithacm5815
    @remithacm5815 Рік тому +1

    👌👍

  • @jyothilekshmi5882
    @jyothilekshmi5882 Рік тому +1

    👍👌

  • @Dhayananthan-xi6ee
    @Dhayananthan-xi6ee 8 місяців тому +1

    ❤😊

  • @ottayanottayan9783
    @ottayanottayan9783 10 місяців тому +1

    ❤❤❤❤❤❤

  • @anitharajesh8690
    @anitharajesh8690 Рік тому +2

    👍👍👍

  • @DeepumonMR
    @DeepumonMR 8 днів тому

  • @jishashiji4398
    @jishashiji4398 Рік тому +2

    👍👍👍