ഈ പറഞ്ഞ എല്ലാം അടയാളങ്ങളും എന്റെ അനുഭവം ആണ്. എന്ത് കൊണ്ടാണെന്ന് ചിന്തിച്ചു. ഇതെല്ലാം സത്യം ആണ്. സർ. താങ്ക്സ്. പക്ഷെ. ഞാൻ കാണുന്ന വെക്തി. ഉന്നതിയിൽ ഉള്ള ആളാണ്. ഞാൻ. താഴ്ത്തട്ടിലെ വെക്തി ആണ്. പ്രകൃതി. എന്നെ. കാണിച്ചുതരാൻ തുടങ്ങി യിട്ട് നാളുകളായി. ഇപ്പോൾ ഈ മെസ്സേജ് സത്യം ആയി. ഞാൻ. മറക്കാൻ ശ്രമിച്ചതായിരുന്നു. പക്ഷെ ദൈവം വീണ്ടും കേൾപ്പിച്ചു. സയൻസ് സത്യം ആണ്. പ്രകൃതി യും. താങ്ക്സ്..... യു
ചിലതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ അത് നമ്മടെ മാത്രം തോന്നലുകൾ ആണെന്ന് പറഞ്ഞു മനസ്സിനെ പാകപ്പെടുത്തി മുമ്പോട്ട് പോകുന്നതാണ് നല്ലത്.... അത് മറ്റൊരാളുമായി compare ചെയ്യാൻ നിന്നാൽ ചിലപ്പോ സ്വയം fool ആകുവാൻ മാത്രേ chance ഉള്ളൂ.... 👍💯
ഈ പോയിന്റ് ഒക്കെ സംഭവിക്കുന്നുണ്ട്.... പക്ഷെ നേരിട്ട് കാണുമ്പോൾ കാണാത്ത മട്ടിൽ തിരിഞ്ഞു നടന്ന് പോകുന്നതും കാണാം.... ഇതൊക്കെ നമ്മൾ അവരുടെ ചിന്തകളിൽ മാത്രം ജീവിക്കുന്നത് കൊണ്ട് മാത്രം സംഭവിക്കുന്നതാണ്, അവർ നമ്മളെ ഓർക്കുന്ന് പോലുമുണ്ടാവില്ല....
രണ്ട് പേര് സ്നേഹിച്ചിട്ട് പിരിയേണ്ടി വരുന്നത് അതിൽ ഒരാൾക്കു സ്നേഹം ഇല്ലാതാകുമ്പോഴാണ്. പിരിഞ്ഞതിനു ശേഷം സ്നേഹം കൂടുതൽ ഉള്ള ആള് വിചാരിക്കും മറ്റേ ആളും ഓർക്കുന്നുണ്ടെന്നു പക്ഷെ അത് തെറ്റാണു നമ്മളെ വിട്ടു പോയവർ ഒരിക്കലും നമ്മെ ഓർക്കില്ല.
8 sign എൻറെ അനുഭവത്തിൽ ഉണ്ട് പക്ഷേ ഞാൻ ആ വ്യക്തിയെ കാണുകയോ സംസാരിക്കുകയോ ചെയ്യുന്നില്ല കണ്ടിട്ടു സംസാരിച്ചിട്ടും ഏഴ് വർഷമായി ആ വ്യക്തി ഇപ്പോഴും എന്നെ ചിന്തിക്കുന്നുണ്ടാകും അല്ലേ
ഞാൻ ആളെ 3വർഷം ആയി സ്നേഹിക്കുന്നു. പക്ഷെ ഞാൻ സ്നേഹിക്കുന്ന കാര്യം ആൾക്ക് അറിയില്ല. അവൻ എന്നെ എന്നും വിളിക്കും. Msg അയക്കും. But 2ദിവസം മുൻപ് instayil അവൻ സ്റ്റോറി ഇട്ടിരിക്കുന്നു ഒരു പെണ്ണിനേട്. അത് അവന്റെ പെണ്ണ് ആണെന്നാണ് എല്ലാരും പറയുന്നേ. But ഞാൻ അത് വിശോസിച്ചിട്ടില്ല. അവൻ പറയുന്നത് അവന്റെ frnd എന്ന് ആണ്... 😔😔😔😔
ശ്രുതി.. ഞാൻ പ്രേമിച്ച പെണ്ണിന്റെ പേര്. ഒരിക്കൽ വേർപിരിഞ്ഞു. ആ ടൈമിൽ എപ്പോഴും എങ്ങോട്ട് നോക്കിയാലും അവളുടെ പേര് തന്നെയായിരുന്നു. ഇപ്പൊ ആ ശ്രുതി എന്റെ രണ്ട് പിള്ളേരുടെ അമ്മയായി വീട്ടിൽ ഇരിപ്പുണ്ട് 😁😍
Thnku sir.first nj an sirte vido kandapp.i' m so exited.enviornmental law ketapo.just. Onu try cheytu.god is great.njan ente aagraham 77 times ezthi.enik new phone venam vijarcht .thnk god innu njan ente new phnlanu ee MSG snt cheynad .ente brother num paranj kodthu.avanum ezthi videshathek pokan.innu Avan Dubai lanu.thank god.nalla job ay.god bless u sir
After hearing all these signs ..I feel like its not them ..v started to love them and miss them...& our heart find them in every little thing around as.
I broke up with someone and was completely out of it. Few days back I had this mood swings and cant resist the thoughts about that person. I was trying to understand why I was forced to think of someone I left behind. That too, very intense.Also getting one or two dreams of that person per week.
ഞാൻ സ്നേഹിക്കുന്ന വ്യക്തിയെ ഇടയ്ക്ക് സ്വപ്നം കാണാറുണ്ട്, പേര് കേൾക്കാറുണ്ട്, ഒരുദിവസം പോലും ഓർക്കാതെ ഞാൻ നിൽക്കാറില്ല, ചിലപ്പോ കരയാറുണ്ട് എന്നിട്ട് പിന്നെ പഴയ പോലെ ആവും ഞാൻ എന്തിനാ കരഞ്ഞ് എനിക്കുപോലും പിടുത്തം ഉണ്ടാവില്ല, ആ വ്യക്തിയുടെ ചില കാര്യങ്ങൾ ഓർത്തു ചിരിക്കാറുണ്ട്, ഞാൻ ഇപ്പോൾ ചെയ്യുന്നത് നോ കോൺടാക്ട് റൂൾ ആണ്. അതിപ്പോ രണ്ടുമാസമായി പക്ഷേ പോസിറ്റീവ് ആയിട്ടുള്ള ഇതുവരെ റിസൾട്ട് ലഭിച്ചില്ല അതിന്റെ കാരണം എന്താ ഒന്ന് പറഞ്ഞ് തരാമോ
Blue butterfly valare seri aanu, njn breakup and no contact situationil aayrunnoo oru dhivasam pathivillaathe njn parambil nilkumbo oru blue butterfly nte chuttilum vann parannu engotopoyi aa day thanne nokyapol nte lover enne unblock aakyekunnoo🙂
എന്റെ പേര് ശ്രീജിത്ത് എന്റെ ലവർ വൈഫ് ദിവ്യ ഞങ്ങൾ 4 വർഷം പ്രണയിച്ചു കല്യാണം കഴിച്ചു ഇപ്പൊ ആ കുട്ടിക്ക് എന്നെ വേണ്ട എന്ന് ഫ്രണ്ട്‌സ് ആണ് എല്ലാം എന്ന് എന്നെ വേണ്ട എന്ന് വരാൻ വേണ്ടി പ്രാർത്ഥിക്കണേ 😔
Kazhinja 2,3 divasam oru betterfly ente roomil undarnunnu🤩 angel numbers kanarund,paat kelkarund. Munnil kanunna petti auto ck vare aah peru aarikkum🤣 pine,sudden mood change eplum und😇 ee ide parichayapedana alukalkoke ayaalu janicha masam thane aanu dob varane👩🦯mattu alukale kanumbo ayalepole thonnarum oke und. Dream lum kanarund. Pakshe paranjittenna karyam..chindha mathre undaku😂😂😂 Ini oru twist nthaa nn vachl ee masam last ayalum njn um ulla oru function nadakkan povva. Enikum povathirikkan patula, ayalkum varathirikkan patula. Pavam ayal. Otum pratheekshichukanula🤣
""എന്റെ ഹൃദയമേ...
നീ ഒന്ന് സമാധാനിക്കൂ..
നീ ഓർക്കുന്നവരൊക്കെ വലിയ തിരക്കിലാ..
നീ ഓർക്കുന്നവരൊക്കെ നിന്നെയും ഓർക്കണമെന്ന് നീ വാശിപിടിക്കരുത്.. ""
😊🥰
😟🙁🥺😢
🥺🥺🥺
അപ്പൊ അവരും ഇതേ സൈൻസ് കാണില്ലേ നിങ്ങളെ ഓർക്കാൻ
Yes🎉
അങ്ങനെ പറയരുത് 🙏🏻
ഭൂമിയിൽ നമ്മളെ എന്നും ഓർക്കുന്നത് സ്വന്ധം ഉമ്മയും വാപ്പായും മാത്രം ആയിരിക്കും ബാക്കി ആരുടേം സത്യം അല്ല മറക്കും 😊
Correct 👍
Crct
Correct
Pinallah😍✨️
Very true
ഒരാളെ മനസ് കൊടുത്തു ഇഷ്ടപെട്ടാൽ കാണുന്നതൊക്കെ അവരുടെ ഓർമ തന്നെ ആകും
😊❤
ചക്കയാ ചക്ക 😏 കെട്ടോ ചക്ക hmm
Es,..... അവർക്കതിന് കഴിയാത്തതാണല്ലോ... നമ്മുടെ വിഷമം
Thats true
❤️
ഇതൊക്കെ നമ്മളെ അവർ ഓർക്കുന്നത് കൊണ്ടല്ല. ഏതു നേരവും നമ്മൾ അവരെ കുറിച്ച് ചിന്തിക്കുന്നത് കൊണ്ടാ... അല്ലാതെ അവർ ഓർക്കാൻ ഒന്നും പോണില്ല
Crct
Ys
അതേ. അവർക്ക് അവരെ തന്നെ ഓർക്കാൻ സമയമില്ല. പിന്നല്ലേ മറ്റുള്ളോരെ...
Ys
ആരു
ചിന്തിക്കുന്നതിനേക്കാളും നമ്മൾ നമ്മളെ പറ്റി ചിന്തിക്കുന്നു ❤
Sathyamano.....agane ane nallath
ഈ പറഞ്ഞതൊക്ക എന്റെ ജീവിതത്തിൽ നിരന്തരം നടക്കുന്നുണ്ട്. ഇപ്പോഴാണ് കാര്യം പിടികിട്ടിയത്. 👍💞🌹😘💫💫💫💞👍👍👍👍 thanks bro.
ഒന്നിനെ തന്നെ നിനച്ചിരുന്നാൽ
വരുന്നതൊക്കെ അവരെന്നു തോന്നും!!!
Athenne😄
ഈ പറഞ്ഞ എല്ലാം അടയാളങ്ങളും എന്റെ അനുഭവം ആണ്. എന്ത് കൊണ്ടാണെന്ന് ചിന്തിച്ചു. ഇതെല്ലാം സത്യം ആണ്. സർ. താങ്ക്സ്. പക്ഷെ. ഞാൻ കാണുന്ന വെക്തി. ഉന്നതിയിൽ ഉള്ള ആളാണ്. ഞാൻ. താഴ്ത്തട്ടിലെ വെക്തി ആണ്. പ്രകൃതി. എന്നെ. കാണിച്ചുതരാൻ തുടങ്ങി യിട്ട് നാളുകളായി. ഇപ്പോൾ ഈ മെസ്സേജ് സത്യം ആയി. ഞാൻ. മറക്കാൻ ശ്രമിച്ചതായിരുന്നു. പക്ഷെ ദൈവം വീണ്ടും കേൾപ്പിച്ചു. സയൻസ് സത്യം ആണ്. പ്രകൃതി യും. താങ്ക്സ്..... യു
ചിലതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ അത് നമ്മടെ മാത്രം തോന്നലുകൾ ആണെന്ന് പറഞ്ഞു മനസ്സിനെ പാകപ്പെടുത്തി മുമ്പോട്ട് പോകുന്നതാണ് നല്ലത്.... അത് മറ്റൊരാളുമായി compare ചെയ്യാൻ നിന്നാൽ ചിലപ്പോ സ്വയം fool ആകുവാൻ മാത്രേ chance ഉള്ളൂ.... 👍💯
എനിക്ക് അവരെയ് പൊന്നുപോലെ നോക്കാനുള്ള പ്ര്യു ഭാഗ്യം ഹിട്ടിയാൽ ഞാൻ എന്തായാലും അവരെ അങ്ങനെ തന്നേ നോക്കും 😀❤️🔥🙏🏼👍🏻
Sheriya
ഈ കാര്യളൊക്കെ അവർ നമ്മളെ കുറിച്ചില്ല പകരം നമ്മൾ അവരെ കുറിച്ച് connect ചെയ്ത് think ചെയ്യുന്നത് കൊണ്ടാണ്
💯
True🤷
Sathyam
പിന്നല്ല 😏
ഞാൻ എപ്പോളും ഓർത്ത് പോകുന്നു... നമ്മളെ ഓർമ്മ ഉണ്ടോ എന്ന് പോലും അറിയില്ല
വേറെ ആരും അല്ല... ഞാൻ എന്നേ പറ്റി തന്നെയാണ് regularly ചിന്തിക്കുന്നതിന്...... 🔥🥰✨️
നമുക്ക് നമ്മളെ ഉള്ളൂ. I love myself
😂
ചിന്തിക്കുകയും വേണ്ട കാണുകയും വേണ്ട. ഇപ്പോൾ ആണ് ശരിക്കും ജീവൻ തിരിച്ചു കിട്ടിയത്
😁
👍
😀😀😀
@@prameela.s4289 😂😂😂
@@gayathriskrup5345 🤣
ഈ പോയിന്റ് ഒക്കെ സംഭവിക്കുന്നുണ്ട്.... പക്ഷെ നേരിട്ട് കാണുമ്പോൾ കാണാത്ത മട്ടിൽ തിരിഞ്ഞു നടന്ന് പോകുന്നതും കാണാം.... ഇതൊക്കെ നമ്മൾ അവരുടെ ചിന്തകളിൽ മാത്രം ജീവിക്കുന്നത് കൊണ്ട് മാത്രം സംഭവിക്കുന്നതാണ്, അവർ നമ്മളെ ഓർക്കുന്ന് പോലുമുണ്ടാവില്ല....
💯💯
Alla🙌
Sariyanu Athanu enikkum anubhavam
Ith pole ippol idakidak athe mugamulla aale kaanarund swapnam kaanarund avar chinthikkunnundavum snehicha oralk poornamayum verorale marakkan kazhiyilla mugam tharathrhath oth pokan pattaththath kond pratheeksha tharandann vechittayirikkum mugam thannillenkilum kodikanakkin aalkkarulla e bhoomiyil nammale oral orkkunnundenn parayunnath nalla karyamalle paisa koduthonnum areyum nammale ormippikkan pattillallo
😅
ഞാൻ ചിന്തിക്കുന്ന ആൾ എന്നെ ഓർക്കുനുപോലും ഇല്ല എന്ന് എനിക് ഇപ്പം മനസിലായി. എന്നി എപ്പോ അയാളെ പറ്റി ഓർത്തിട്ട് കാര്യം ഒന്നും ഇല്ല എന്നും മനസിലായി 😂😂
Adendaaa
😂😂😂😂😂😂😂😂😂😂😂🔥
🤣🤣🤣🤣
😅😂🤣
Ayyoodsaaaa
നമ്മളെ കുറിച്ചോർക്കാൻ നമ്മളല്ലാതെ വേറെ ആരുണ്ട്
😊😂
Und bro nammalath kananjitta. Jeevithathil oro adikal nadakkumbol oro alkkare kaanum aviril thanne und nammale kurichorkkunnath
Kaalan🐃
Good
Sathyam
രണ്ട് പേര് സ്നേഹിച്ചിട്ട് പിരിയേണ്ടി വരുന്നത് അതിൽ ഒരാൾക്കു സ്നേഹം ഇല്ലാതാകുമ്പോഴാണ്. പിരിഞ്ഞതിനു ശേഷം സ്നേഹം കൂടുതൽ ഉള്ള ആള് വിചാരിക്കും മറ്റേ ആളും ഓർക്കുന്നുണ്ടെന്നു പക്ഷെ അത് തെറ്റാണു നമ്മളെ വിട്ടു പോയവർ ഒരിക്കലും നമ്മെ ഓർക്കില്ല.
anganayalla pala relationum thetudarana karanam ahn ilandavunath
8 sign എൻറെ അനുഭവത്തിൽ ഉണ്ട് പക്ഷേ ഞാൻ ആ വ്യക്തിയെ കാണുകയോ സംസാരിക്കുകയോ ചെയ്യുന്നില്ല കണ്ടിട്ടു സംസാരിച്ചിട്ടും ഏഴ് വർഷമായി ആ വ്യക്തി ഇപ്പോഴും എന്നെ ചിന്തിക്കുന്നുണ്ടാകും അല്ലേ
Yes😊❤
Undavum
Und ath sathym
vendatha agraham onnum chinthikalle.ithonnum practical alla .
🥺🥺🥺🥺🥺🥺🥺🥺🧐🧐🧐🧐🧐🧐🧐🧐😆😆😆😆😆😆😆😆😆😭😭😭😭
അപ്പോൾ ആ ആളുടെ മനസ്സിൽ എനിക്കൊരു സ്ഥാനം ഉണ്ട് എന്ന് മനസ്സിൽ ആയി😀😍😍
ഇതിൽ പറഞ്ഞ ചില കാര്യങ്ങൾ എക്സ്പീരിയൻസ് ചെയ്തിട്ടുണ്ട്
ഇതിൽ 14signs എനിയ്ക്ക് അനുഭവപ്പെടാറുണ്ട്........
Thank you......🌹👍🌹
Good ❤😊
@@ShaijuRaj 😊❤️👍
ഈ പറഞ്ഞതൊക്കെ നമ്മൾ അവരെ കുറിച് ചിന്തിക്കുന്നത് കൊണ്ടാണ്. അവര് നമ്മളെ പറ്റി ഓർക്കുന്നത് കൊണ്ടാണെന്നു തോന്നുന്നില്ല
Correct. എനിക്കും അത് തോന്നി.
Sathym
Sathyam... Super..comment ..👌
💯crct
Yes... Ithaanu sathyam .. Pachayaaya sathyam
ഞാൻ ആളെ 3വർഷം ആയി സ്നേഹിക്കുന്നു. പക്ഷെ ഞാൻ സ്നേഹിക്കുന്ന കാര്യം ആൾക്ക് അറിയില്ല. അവൻ എന്നെ എന്നും വിളിക്കും. Msg അയക്കും. But 2ദിവസം മുൻപ് instayil അവൻ സ്റ്റോറി ഇട്ടിരിക്കുന്നു ഒരു പെണ്ണിനേട്. അത് അവന്റെ പെണ്ണ് ആണെന്നാണ് എല്ലാരും പറയുന്നേ. But ഞാൻ അത് വിശോസിച്ചിട്ടില്ല. അവൻ പറയുന്നത് അവന്റെ frnd എന്ന് ആണ്... 😔😔😔😔
God is observing us!
ശ്രുതി.. ഞാൻ പ്രേമിച്ച പെണ്ണിന്റെ പേര്.
ഒരിക്കൽ വേർപിരിഞ്ഞു.
ആ ടൈമിൽ എപ്പോഴും എങ്ങോട്ട് നോക്കിയാലും അവളുടെ പേര് തന്നെയായിരുന്നു.
ഇപ്പൊ ആ ശ്രുതി എന്റെ രണ്ട് പിള്ളേരുടെ അമ്മയായി വീട്ടിൽ ഇരിപ്പുണ്ട് 😁😍
Great❤, Happy to know that 👌
😂😂😂
😂😂😂😂
😂😂👍
എത്ര മറക്കാൻ ശ്രമിച്ചാലും മനസിൽനിന്ന് പോവുന്നില്ല
സത്യം
Same 😔
Atha
Thnku sir.first nj
an sirte vido kandapp.i' m so exited.enviornmental law ketapo.just. Onu try cheytu.god is great.njan ente aagraham 77 times ezthi.enik new phone venam vijarcht .thnk god innu njan ente new phnlanu ee MSG snt cheynad .ente brother num paranj kodthu.avanum ezthi videshathek pokan.innu Avan Dubai lanu.thank god.nalla job ay.god bless u sir
It has been 10 yrs. I don't think they even remember me. I should move on with my life.
അവരെ എപ്പോഴും ഓർത്താൽ നമ്മളെ ഓർക്കുമോ?
☺️☺️
ഈ singn ഒക്കെ നമ്മൾ സ്ഥിരമായ ചിന്തിക്കുന്നവരെ കുറിച്ച നമുക്ക് ഉണ്ടാകുന്ന sign aayitte എനിക്ക് തോന്നുന്നു
Enikkum
തോന്നി
പാവത്തിന് പറഞ്ഞത് തിരിഞ്ഞു പോയി
Sir paranja pala kariyangalum enik anubavapedarund... Thank u sir❤❤❤❤
After hearing all these signs ..I feel like its not them ..v started to love them and miss them...& our heart find them in every little thing around as.
എല്ലാ സംശയങ്ങൾക്കും ഉത്തരം കിട്ടി 😍
😊❤
🙄🙄🙄🙄🙄
😂
Thank you for this video 😍
സാർ എന്താ പറയുക പാഞ്ഞതെല്ലാം എത്ര സത്യം എല്ലാം ഞാൻ അനുഭവിക്കുന്നതാണ് എന്റെ അനുഭവം 👌👌👌👌👌🌹🌹🌹👍👍👍👍👏🏻👏🏻👏🏻👏🏻👏🏻🙏🙏🙏❤👋👋👋
(🐞 )ഇവൻ അല്ലെ നേരെത്തെ പറഞ്ഞ വണ്ട് പക്ഷെ എന്റെ നാട്ടിൽ ഓട്ടോ റിക്ഷ എന്നാ ഇതിന്റെ പേര് 😄
🤣🤣🤣
Sheriyaa
😂
ഇജ്ജ് മലപ്പൊറത്ത് ആണോ 😂
🤣
ഇപ്പോഴാണ് video കണ്ടത് ഇതിൽ പറഞ്ഞ പകുതിയും ente lifel njan experince ചെയ്തിട്ടുണ്ട് 💞💞
സർ സോങ് നമ്പർ ഇതൊക്കെ നമ്മൾ അവരെ കുറിച്ചോർക്കുമ്പോൾ ഉണ്ടാകുന്നതാണ് അവർക് നമ്മളെ ഓർമ പോലും ഉണ്ടാവില്ല
💯💯💯
True... Nammale avar oorkumbol alla.Avare Nammal oorkumboolaanu💯💯💯
I broke up with someone and was completely out of it. Few days back I had this mood swings and cant resist the thoughts about that person. I was trying to understand why I was forced to think of someone I left behind. That too, very intense.Also getting one or two dreams of that person per week.
Butterfly vararilla cockroach oke vararund.....pinne feather poyittu kozhi pappu polum kanarilla ...😁😁
😘ഇതിൽ പറഞ്ഞെ എല്ലാം ഞാൻ അനുഭവിച്ചറിഞ്ഞു ഇപ്പൊ ഇ വിഡിയോ കണ്ടോണ്ട് coment വായിച്ചപ്പോ
കമെന്റ് ഇട്ട ഒരാൾക്ക് അവടെ neme
athum ഒരു sign അല്ലേ 🙂
A❤N
എന്നെ ഇപ്പോൾ കൂടുതൽ ഓർക്കുന്ന ഒരു വ്യക്തി എന്റെ കഫീലിന്റെ വൈഫ് ആയിരിക്കും
അവിടെ പോകണം എവിടെ പോകണം അത് വാങ്ങിയ ഇത് വാങ്ങി വാ ഫുൾടൈം😂
Why is that we try to find people with similiar faces to our loved one in their absentia?
I am hpyyy. Eee parayunna karyangal okke enikk nadakkunund ❤🌈💯💕
നമ്മൾ ഉദ്ദേശിക്കുന്ന ആള് തന്നെയാണോ.. നമ്മളെ ഓർക്കുന്നത്.. എന്ന് ഉറപ്പാണോ 🤔
Sudden mood change ,njn vicharichu enik depration pole ntho asugham ahn enna crt timeil video kitti🙃
Pranav mohanlalinte pole und chetane kanan
❤❤❤😊
എനിക്കും തോന്നി... ഒരു കട്ട് ഒണ്ടു..
❤😊❤😊
Enikum thonniyallo😎😎
Seriya.
നല്ല സംസാരവും അവതരണവും very nice ❤❤❤
Thank u sir manifestation sign vedio pratheekshikkunnu
Will consider this soon❤😊
@@ShaijuRaj tank u sir
Thank you for considering me❤️
You are welcome ❤😊
അ വ്യക്തിക്ക് നമ്മളെ ഇഷ്ടം മാണ് അറിയാൻ വല്ല വഴിയും ഉണ്ടാ
വഴിയുണ്ട് നേരിട്ട് ചോദിക്കുക
@@vipinrajmundelarajmundela8029😂
Good toking ishtapoettu 👍
Thank u so much❤️
Randuperudeyum favourite colour.. One day full kanda..universe tharunna symbol entha?
Chitra shalabathe kurich paraunnath sathyamanennu feel cheithitund keto 👏👏👏👏👏👏🙏🙏🙏🙏
സാറ് പറഞ്ഞത് എല്ലാം ഉണ്ട് 🥰പക്ഷെ ഞാൻ അവളോട് എന്റെ ഇഷ്ടം തുറന്നു പറഞ്ഞിട്ടില്ല 😍
She kashda
നന്നായി
@@anoopraj4214 😜
@@nimya8692 😲
ഇഷ്ടം പറയു bro വേഗം.
Aha kollallo appo Anne arkkum vendaaennu orappai. 🤣🤷😒
എനിക്ക് ഇഷ്ടമാ😀
Name sthiramai kanunnund shop nte name fb suggestionl okke
. Pattu ariyathe vararund.
Chilappo orkathe pazhaya karyangal orthu chirikkuka.
Butterfly vararundarnnu.
Moodswings um ullathanu but pettennu njan positive reetheel aakkum.
Njn sthiramai chinthikkunnund aale kurich.
Ippo no contact situation aanu. Enthu decision aanu edukandathu ennanj ariyathathu.
Nalloru advice tha sir plzzz
Idakku karachil😢varum sandhoshavum😁 varunnu . Arealum dhooreannu kaanumpol avan aanennu thonnunnu. Marakkaanea pattunnilla
അപ്പൊ അ വർ ബട്ടർ ഫ്ലൈ കാണുന്നുണ്ടാവും
@@shahabassha3720 undaavumaayirikkum
ഞാൻ സ്നേഹിക്കുന്ന വ്യക്തിയെ ഇടയ്ക്ക് സ്വപ്നം കാണാറുണ്ട്, പേര് കേൾക്കാറുണ്ട്, ഒരുദിവസം പോലും ഓർക്കാതെ ഞാൻ നിൽക്കാറില്ല, ചിലപ്പോ കരയാറുണ്ട് എന്നിട്ട് പിന്നെ പഴയ പോലെ ആവും ഞാൻ എന്തിനാ കരഞ്ഞ് എനിക്കുപോലും പിടുത്തം ഉണ്ടാവില്ല, ആ വ്യക്തിയുടെ ചില കാര്യങ്ങൾ ഓർത്തു ചിരിക്കാറുണ്ട്,
ഞാൻ ഇപ്പോൾ ചെയ്യുന്നത് നോ കോൺടാക്ട് റൂൾ ആണ്. അതിപ്പോ രണ്ടുമാസമായി പക്ഷേ പോസിറ്റീവ് ആയിട്ടുള്ള ഇതുവരെ റിസൾട്ട് ലഭിച്ചില്ല അതിന്റെ കാരണം എന്താ ഒന്ന് പറഞ്ഞ് തരാമോ
ഞാനും 😢😢
🫂😮💨🥺
പേരറിയില്ല
രണ്ട് മതം
അങ്ങോട്ടും ഇങ്ങോട്ടും നോട്ടം മാത്രം
ആ നോട്ടം⚡⚡⚡⚡ufff🙆
😂😂ennit enthayi settayo
Enikkum.... Nottam chiriyum matram... Ufff
Blue butterfly valare seri aanu, njn breakup and no contact situationil aayrunnoo oru dhivasam pathivillaathe njn parambil nilkumbo oru blue butterfly nte chuttilum vann parannu engotopoyi aa day thanne nokyapol nte lover enne unblock aakyekunnoo🙂
Thank you universe💖
Thank you Universe🙏❤
സ്നേഹം 🙏,,,, പ്രപഞ്ചം മനുഷ്യനെ സ്നേഹിക്കുന്നു എന്ന വലിയ സത്യം 🙏🙏🙏
Yes, ithill paranja karyangal feel cheyyar ndd angel numbers kanard, butterfly, avante name, avane pole ulla oraleyum, njn avane kurich thanneya eppazhum orkar ente kayil oru butterfly vann irunnirunn blue butterfly aayirunnu... Pinne avan ennik vann msg idilla njn angott poyyi msg ittal reply tharum kanarndd.. Samsarikkalla randuperum... Kanumbam avan chirikaund idakk... Thank youu universe🤍🦋😘
Thank you very much sir
Oruthane thanne ninachirunnal varunnavanellam avan enn thonnum...atre ollu...nammal full time orale patti vicharichond nadakkumbo oke oru karyam illelum avar aayit connect cheyyum...allathe avr nammale orthond irikkunnat kondalla
എന്റെ പേര് ശ്രീജിത്ത്
എന്റെ ലവർ വൈഫ് ദിവ്യ
ഞങ്ങൾ 4 വർഷം പ്രണയിച്ചു കല്യാണം കഴിച്ചു
ഇപ്പൊ ആ കുട്ടിക്ക് എന്നെ വേണ്ട എന്ന് ഫ്രണ്ട്‌സ് ആണ് എല്ലാം എന്ന്
എന്നെ വേണ്ട എന്ന് വരാൻ വേണ്ടി പ്രാർത്ഥിക്കണേ 😔
Enik ingane pala signsum thonnarunde... especially butterfly roomil vannittunde..vandine kanarundarunnu..ee paranjathoke mikkathum enik anubhavam..
Thank you sir.. thank you universe.thank you thankyou thankyou...njan + ve aaya sign kal kanunnu.angel number kanunnu...name kelkkunnu....iam happy...
222 kandu enteth Love. success aayi
ഇതൊക്കെ നമ്മുടെ തെറ്റിദ്ധാരണ ആണ് എന്നാണ് തോന്നുന്നത് 😀😀
😄
Njan orale 10 kollam ayitt miss cheyyunnu,,,,manasil muzhuvan ayalodulla snehamanu ayal mrd um,kuttikal ulla alumanu. ,,,,,athu kondu njan vendannu vachu but marakkan pattilla,lifeil oro nimishavum njan orthonde irikkuvanu marakkan pattilla marikkuvolam manasu muzhuvan ayalanu,,,,,,,
Thank u sir♥️♥️♥️♥️
Welcome ❤😊
എല്ലാത്തിനും. അവരുടെ പേരിൽ. സ്റ്റാറ്റസ് ഉണ്ടാക്കാൻ തുടങ്ങി. പിന്നെ ചുവരെഴുത്ത് തുടങ്ങി.
പറഞ്ഞത് എല്ലാം കറക്റ്റ് ആണ്. ഈ വീഡിയോ കണ്ടതിനു ശേഷം അനുഭവം ആണ്.
Ithoke nthinaa ithoke athikha kallam indavila. Avrk nammalod sneham indel avr ayit Taney varate .oru kadayill mathralla biriyani ullath🤗🤗
😁😁😁
Nammale kurich aarengilum chinthikkunnundengil body enthengilum changes kaanikkumo? Oru video cheyyamo please 🙏
ശ്രമിക്കാം ❤😊
Ee anubavangal okke enikkundaavaarund👌👌👌👍
Good❤😊
Vatanale
ഞാൻ ഇന്നലെ കൂടി കാക്കതൂവൽ കണ്ടതേ ഉള്ളു 😂😂😂😂😁
🤣🤣
😂😂😂
😂
Ha ha ha
Kalayanda.......thalayil vekkam.....ille cheviyil idam
Ithellam und. swapnam kanum. randalun orkkanud e parayunnathellam sari anegil.parajit karya illa .veruthe orth time kalayanallathe😢 vere ketti randalkum kuttykalum ayi life ellam mari. chithakalum 6 months koodumbo ulla sukha anonulla chodyavum ,athinu replay cheyyathitikkalum, mathram nadanu ponud oru matavu illathe 11 yrs ayit.13 varshathe pranayakalam athinolam priyapettathayi onnu illa .a kalam thanna prakruthiku nanni.
Exactly....💯
നുണ നുണ നുണ.........
.
.
5-6 ദിവസമായി ഈ 'ലേഡി ബഗ്' ശരീയത്തിൽ വന്നിരിക്കുന്നു... ഇപ്പോഴല്ലേ പിടികിട്ടിയെ സംഭവം.. 😅😑😑
Kazhinja 2,3 divasam oru betterfly ente roomil undarnunnu🤩 angel numbers kanarund,paat kelkarund. Munnil kanunna petti auto ck vare aah peru aarikkum🤣 pine,sudden mood change eplum und😇 ee ide parichayapedana alukalkoke ayaalu janicha masam thane aanu dob varane👩🦯mattu alukale kanumbo ayalepole thonnarum oke und. Dream lum kanarund. Pakshe paranjittenna karyam..chindha mathre undaku😂😂😂
Ini oru twist nthaa nn vachl ee masam last ayalum njn um ulla oru function nadakkan povva. Enikum povathirikkan patula, ayalkum varathirikkan patula. Pavam ayal. Otum pratheekshichukanula🤣
Distance il irunnu chinthichal avar nammaleyum kurichu chinthikumo??
Nammal ishttappedunna aal nammale thirich ishttappedunnilla nn ariyumpol ulla feel......... 😖
BUT nammakk nth..... jeevitham munnoott kondovan avar thanne venamennillallo.....😎 .... but enikk marakkan pattilla 😣 oru nalla friend ayittenkilum koode undel........ 😞
100% true
I dont known wheather he is right, but i got white feather, reg bug, her age as number and some letter, etc frequently when ever i think intensively.
❤1001 % Correct പേര് സ്ഥിരമായിട്ട് കാണുന്നു
എല്ലാം ശരിയാണ് പക്ഷേ പിണക്കം മാറുന്നില്ല എന്താ ചെയ്യുക
പിണക്കമൊക്കെ മാറും, just wait.😊❤
@@ShaijuRaj thank you
Marum enikk experiance und
@@minoosworld1494 thank you god bless you
Aaa sheriyaaa ennaa cheyyum
ethu vere onnu nj nokkiyittilla 😌eniyum ethallam try cheyyam 🤗🥰
Eniku ethellam anbavam undu thank u universe
thank you
Currect you said😍👌👌👌
ഈ സൈൻ എൻറെ ജീവിതത്തിൽ കാണുന്നുണ്ട്
❤😊
Thanks.sir
Welcome❤😊
Sir, ithil lady bugnte karyam mathram eniku nadannitilla baakiyellam ❤❤nadannitund..❤❤❤❤️🙏🙏🙏🙏🙏 thank you Universe 🙏🙏🙏🙏 thank you Angels❤
Truee sir🥰
അവസാനത്തെ രണ്ടു സംഭവങ്ങൾ സത്യമാണ് ♥️♥️♥️👍
Njn angel number kaanunu, butterfly kaanunu, angel msgs kaanunu.. 😍
Thanku thanku thanku universr❤🌈🌈