ഇതിന്റെ ഗുണങ്ങൾ അറിയുമ്പോഴേക്കും ഇത് മണ്ണിൽ നിന്ന് മറഞ്ഞു പോയി😲😲 കുട്ടിക്കാലത്ത ഇത് പറമ്പിൽ ധാരാളം ഉണ്ടാകുമായിരുന്നു💜 ഗുണങ്ങളറിയാതെ കഴിക്കലും ഉണ്ടായിരുന്നു♥️♥️
ചെറുപ്പത്തിൽ ഒരുപാട് ഈ ചെടി കണ്ടിട്ടുണ്ട്. ഈ അടുത്ത കാലത്താണ് ഈ ചെടിയുടെ ആരോഗ്യ ഗുണങ്ങൾ അറിഞ്ഞത്. അപ്പോൾ മുതൽ ഈചെടി അന്വേഷിച്ചു തുടങ്ങി. കുറെ നാളുകൾക്കുശേഷം ഒരു തൊടിയിൽ ഈ ചെടി നിൽക്കുന്നത് കണ്ടു. ഒരുപാടു സന്തോഷമായി. കുറെ പഴങ്ങൾ പറിച്ചു. വിത്തുകൾ പാകിമുളപ്പിച്ചു. ഇപ്പോൾ വീട്ടിൽ ഗ്രോബാഗിൽ വളർത്തുന്നുണ്ട്.
ഞാൻ ചെറുപ്പത്തിൽ ഈ പഴം ധാരാളം കഴിച്ചിട്ടുണ്ട്. ഇപ്പോഴും എവിടെ കണ്ടാലും പറിച്ച് കഴിക്കും. വളരെ സ്വാദിഷ്ടമായ പഴമാണ്. ഈ പഴം കണ്ടാൽ മകൾക്ക് പറിച്ചു കൊടുക്കണം. ഓരോ വീട്ടിലും രണ്ടു മുന്ന് ചെടിയെങ്കിലും വളർത്തണം.. പ്രകൃതി കനിഞ്ഞു നല്കിയ പഴം.👍
ചെറുപ്പത്തിൽ ഞാനും ഇത് ധാരാളം കഴിച്ചിട്ടുണ്ട്. പക്ഷേ ഇത്രയേറെ ഗുണമുള്ളതാണ് ഈ പഴം എന്ന് അറിയില്ലായിരുന്നു. അന്ന് പറമ്പിൽ കാണുന്ന പഴങ്ങളെല്ലാം പറിച്ചു തിന്നുന്ന കാലമായിരുന്നു. ഇത്ര നല്ല അറിവ് നൽകിയതിൽ വളരെ നന്ദി.
എൻ്റെ ചെുപ്പകാലത്ത് സ്കൂളിൽ നടന്നു പോകുമ്പോൾ, പല പറമ്പിലും, മുറ്റത്തും, കണ്ടിട്ടുണ്ട്. ഞങ്ങളും ഇത് തിന്നിട്ടുണ്ട്..... ഇപ്പോൾ ഇത് എവിടെയും പറമ്പിൽ കാണുന്നില്ല... ഒരു പ്രത്യേക പുളി രസമാണ്......
ഖത്തറിൽ വന്നപ്പോൾ ആണ് പ്രീമിയം പഴങ്ങളുടെ കൂട്ടത്തിൽ ഇത് കണ്ടത്. അപ്പോഴാണ് ഇതിനു ഇത്രയും വിലയും ഗുണവും ഉണ്ടെന്നു അറിഞ്ഞേ. പണ്ട് വീട്ടിലെ പറമ്പിൽ കാട്ട് ചെടി പോലെ ഇഷ്ടം പോലെ ഉണ്ടാരുന്ന ഐറ്റം
നമ്മൾ നിസ്സാരവൽക്കരിച്ച് കളയുന്ന പല സസ്യങ്ങളും പഴങ്ങളും വിദേശത്ത് വലിയ ഡിമാൻഡും വിപണന മൂല്യവും ഉള്ളതായി കാണാം... നമ്മുടെ തൊടികളിലൊക്കെ പണ്ട് ഉണ്ടായിരുന്ന പുളി വേണ്ട പല ഗൾഫ് നാടുകളിലും ഔഷധമായി ഉപയോഗിക്കുന്നത് കാണാറുണ്ട്... പഴയ കാലത്ത് സ്കൂളിൽ നടന്നു പോകുമ്പോൾ ഒക്കെ ഇത്തരം സസ്യങ്ങളെ കുറിച്ച് അറിയാനും, ഇതൊക്കെ ഭക്ഷിക്കാനും ഇടവന്നിരുന്നു... പുതിയ തലമുറയ്ക്ക് ഇത്തരം സസ്യങ്ങൾ കാണാനും അനുഭവിക്കാനും ഉള്ള അവസരങ്ങൾ ഇല്ലാതായി
സൂപ്പർ.. ഈ വീഡിയോ കഴിഞ്ഞ ദിവസം കണ്ടിരുന്നു... റോഡ് സൈഡിൽ ഒരു ചെടി കണ്ട് അതെടുത്തു വീട്ടിൽ കൊണ്ട് വന്ന് നട്ടു പിടിപ്പിച്ചിട്ടുണ്ട്.. കാ ഉണ്ടായില്ല.. പൂത്തു തുടങ്ങി 😍
😂എനിക്ക് 50വയസ്സായി.. ചെറുപ്പത്തിൽ. എവിടെ കണ്ടാലും. പറിച്ചു. കഴിച്ചിരുന്നു.. സ്കൂളിൽ പോകുമ്പോൾ. Orupadകഴിച്ചിട്ടുണ്ട്.. ഇപ്പോഴും എവിടെ കണ്ടാലും വിടില്ല. ഞാൻ ഇത് കണ്ടാൽ എന്റെ കുട്ടികാലം. ഓർമ്മവരും 👍🏻👍🏻👍🏻😂😂
ഈ ചെടി ഇതുപോലെ വിലപിടിച്ച താണന്നും ഔഷധഗുണമുള്ളതാണന്നും കഴിക്കാൻ പറ്റുന്നതാണന്നും ആദ്യമായി ട്ടാണ് കേൾക്കുന്നത്. പണ്ട് പറമ്പിൽ നിൽക്കുമ്പോൾ പശുവിനും ആടിനും പുല്ലിന്റെ കൂട്ടത്തിൽ പറിച്ചു കൊടുത്തിട്ടുണ്ട്. ഏതായാലും അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. ഇതു പോലെ ഔഷധ ഗുണമുള്ള എത്ര സസ്യങ്ങൾ ഇങ്ങനെ അറിവില്ലാതെപോയിട്ടുണ്ടാകും. ഇനിയും ഇതുപോലുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു. നന്ദി.
ഇത് ചുമയ്ക്കാണ് ഏറ്റവും നല്ലത്.1972 മുതൽ ഞങ്ങൾ ഇതിനെ പരിപാലിക്കുന്നു. വേനൽ കാലം ആകുമ്പോഴേക്ക് ലേഹ്യം ആക്കി മാറ്റി സൂക്ഷിക്കുന്നു. തനി പച്ചയായ (വയലറ്റ് വരകൾ ഇല്ലാത്ത, ചെറിയ ഇലകളോട് കൂടിയവ മാത്രമാണ് ഔഷധ ഗുണം ഉള്ളത് ). ഒരു കഫ് സിറഫ് പോലും ഈ മരുന്നിന്റെ മുൻപിൽ ഒന്നുമല്ല. കഴിച്ചു 2ആം ദിവസം ചുമ മാറിയിരിക്കും. അത്രയേറെ മൂല്യം ഉള്ളതാണ്
@@kunjisworldofficial4192 നന്നായി വെള്ളത്തിൽ ഇട്ടു കഴുകിയ ശേഷം സമൂലം (വേര് ഒഴികെ ) കല്ലിൽ വെച്ച് ചതച്ചു പിഴിഞ്ഞ് നീര് എടുക്കുക. കരുപ്പെട്ടി (ശർക്കര ആയാലും മതി ) വെള്ളത്തിൽ തിളപ്പിച്ചത് ഏകദേശം കുറുകി വരുമ്പോൾ ആവശ്യത്തിന് കുരുമുളക് പൊടി ഏലക്കായ ഇഞ്ചി ചതച്ചുപിഴിഞ്ഞ നീര് ചേർത്തു,പിഴിഞ്ഞെടുത്ത ചാറ് ഒഴിക്കുക.ഇളക്കി കൊണ്ടിരിക്കുക ലേഹ്യത്തിന്റെ പരുവം ആകുന്നതിനു മുൻപ് എടുത്തു മാറ്റി ചില്ലു കുപ്പിയിൽ ഒഴിക്കുക. സ്പൂൺ ഉപയോഗിച്ച് ആവശ്യനുസരണം ഉപയോഗിക്കാം ഒരു വർഷം വരെ കേട് കൂടാതിരിക്കും. നല്ല കൈപ്പ് ടേസ്റ്റ് ആയിരിക്കും.
ഇതിൽ വലിപ്പം കൂടിയ ഇനമുണ്ട്. അതിനു വിഷമുണ്ട്. കൊച്ചുനാളിൽ കപ്പ തോട്ടങ്ങളിൽ വ്യാപകമായി ഉണ്ടായിരുന്നു. അന്ന് കൂട്ടുകാർ കൂടി അതുപറിച്ചു കഴിക്കുക പതിവായിരുന്നു. ആ ശീലം വെച്ചു ഒരിക്കൽ ഒരു ചന്ത സ്ഥലത്തു ഇതിന്റെ വലിപ്പം ഉള്ള ചെടിയും അതിന്റ ഭംഗിയുള്ള വലിപ്പമേറിയ കായകളും കണ്ടു ഞങ്ങൾ അതു പറിച്ചു കഴിച്ചു.എല്ലാവർക്കും ശർദ്ദിൽ ഉണ്ടായി.ആശുപത്രിയിൽ പോകേണ്ടി വന്നു. ആ പഴങ്ങൾ കാണാൻ വളരെ ഭംഗി ആയിരുന്നു..
സ്കൂളിൽ പഠിക്കുന്ന കാലത്ത് ഇത് കഴിക്കാൻ വേണ്ടി മാത്രം കണ്ട പാടത്തു കൂടെയും പുഴവക്കിലൂടെയും ആണ് ഞാൻ പോയിരുന്നത്. അന്ന് അറിയുകേലായിരുന്നു ഈ മുത്തിന്റെ ഗുണം
ഞാൻ ഏതു പഴക്കടയിൽ ചെന്നാലും നോക്കുന്ന ഫ്രൂട്ട്. എന്റെ ചെറുപ്പകാലത്തിന്റെ നൊസ്റ്റാൾജിയ.. ഗുണം മാത്രമല്ല അതിന്റെ രുചി.. അതൊന്നു taste ചെയ്താൽ മനസിലാകും.. ഈ കർഷക സുഹൃത്തിനു ഒരായിരം ആശംസകൾ.. വേറിട്ട ചിന്തകൾ എന്നും സ്വാഗത്താർഹം ആണ്
കുട്ടിക്കാലത്ത് ധാരാളം കഴിച്ചിട്ടുണ്ട്. പഴുക്കാത്തവ നെറ്റിയിൽ ഇടിച്ചു പൊട്ടിക്കുക പതിവായിരുന്നു. പൊട്ടിക്കുമ്പോൾ ചെറിയൊരു പടക്കശബ്ദം ഉള്ളതുകൊണ്ടാണെന്നു തോന്നുന്നു ഇതിനെ ഞൊട്ടാഞൊടിയൻ എന്ന് വിളിക്കുന്നത്. ഞൊട്ടുമ്പോൾ ...... ഇപ്പോൽ അപൂർവ്വമായി മാത്രമേ കാണാറുള്ളൂ
Yes, I too cultivate this Golden Berry in my house for my personal need to enhance antibodies for my health. It has a pleasant unexplainable taste. This plant spreads and has plenty of yield the plant thrive and grow in semi shades not in direct sunlight. In North India it is easily available during winters in the market.
വളരെ യാഥാർത്ഥ്യം സത്യം ഇത് രണ്ടെണ്ണം എങ്കിലും നമ്മളൊക്കെ എൻറെ ചെറുപ്പകാലത്ത് ഇഷ്ടം പോലെ ഞാൻ കഴിച്ചിട്ടുണ്ട് അതിൻറെ ഗുണങ്ങൾ ഇപ്പോഴും ഉണ്ട് എന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട് എനിക്ക് രോഗങ്ങൾ വളരെ കുറവാണ്
Ee ചെടി ന്റെ vtl ഒണ്ടാരുന്നു. പണ്ട് ഞാൻ കാട്ടുചേടി ആണന്നു കരുതി കൊറേ എടുത്ത് അരിഞ്ഞു ചിരട്ടയും കറിയും വെച്ച് കളിക്കുവാരുന്നു. ipol കണ്ടപ്പോൾ ഞെട്ടിപ്പോയി 🥲
ഞാൻ ഈ പഴത്തിനെ പറ്റി ഒരു വർഷം മുമ്പേ കേട്ടിട്ടുണ്ട് ഇത് എന്റെ വീടിന്റെ മുമ്പിലുള്ള വയലിൽ വേനൽ കാലത്ത് കിട്ടും, വയൽ ഉഴുതു കഴിഞ്ഞാൽ പോകും വേനലിൽ ഇത് ഞാൻ കഴിക്കാറുണ്ട്.
പറമ്പിൽ ഉണ്ടായിരുന്നു ഈ ചെടി സ്കൂളിൽ പഠിക്കുന്ന ടൈമിൽ എന്റെ ചെറുപ്പത്തിൽ ഒരുപാട് കഴിച്ചിട്ടുണ്ട് ഞങ്ങളുടെ സ്ഥലത്തു ഞൊടിഞൊട്ടിക്ക എന്നാണ് പറയുന്നത്. പക്ഷെ ഇപ്പോൾ ഇത് വളരെ കുറച്ചു മാത്രമേ കാണാറുള്ളു എന്നാലും ഇപ്പോഴും പറമ്പിൽ എവിടെ എങ്കിലും കണ്ടാൽ കഴിക്കും.
ഈ ചെടി കാണുമ്പോൾ എന്റെ ബാല്യകാലം ഓർമ്മ വരും. സ്കൂളിൽ പോവുമ്പോൾ വഴിയിൽ കാണുന്ന സർവ്വതും പറിച്ചു തിന്ന് കൂട്ടുകുടി നടന്ന ആ കാലം തിരിച്ചു വന്നിരുന്നേൽ എന്ന് വെറുതെ മോഹിച്ചു പോവുന്നു. വേലുപേരെത്തി, മത്തി പുളി, പുളിയില, ഞൊട്ടാനോടിയൻ. കണ്ടത്തിൽ വരമ്പ് ഇരമ്പിൽ കാണുന്ന ഒരു തരം കായ് ഉണ്ടായിരുന്നു പേര് ഓർക്കുന്നില്ല, ഇലഞ്ഞിക്ക അങ്ങനെ എത്ര എത്ര കായ്കൾ. ഇന്നുള്ള കുട്ടികൾ ഇതൊക്കെ കണ്ടിട്ട് കുടിയില്ല.
ദുബായിൽ ചില സീസണിൽ ഈ ഫ്രൂട്ട് കണ്ടിട്ടുണ്ട് .. കണ്ടു ഞെട്ടി പോയി 😊.. നമുക്ക് ഇത് തൊടിയിൽ കിളിർക്കുന്ന സസ്യം .. സൂപ്പർമാർക്കറ്റിൽ പാക്ക് ചെയ്ത് നല്ല വിലയിലാണ് വില്ക്കുന്നത് .. അങ്ങനെ വാങ്ങി തിന്നിട്ടുണ്ട്ഒരു കൗതുകം😅
എനിക്കു ഇതു ഭയങ്കര ഇഷ്ടം ആണു സ്കൂളിൽ പഠിക്കുന്ന കാലത്ത് ഇതു ഒരുപാട് കഴിച്ചിട്ടുണ്ട് പിന്നെ മണിതക്കാളിയും അന്നൊക്കെ സുലഭമായി കിട്ടിയിരുന്നു അച്ചന് ഷോളയാർ പോലീസ് സ്റ്റേഷൻ നിൽ ജോലി ചെയ്യുന്ന സമയം അവിടെ ഒത്തിരി കിട്ടുമാറുന്നു കൊടും കാടല്ലേ എവിടെ കണ്ടാലും പൊട്ടിച്ചു കഴിക്കുമാറുന്നു ചിലർ ഇതു നെറ്റിയിൽ തട്ടി പൊട്ടിക്കും കാലങ്ങൾക്കു ശേഷം ഇപ്പോൾ ഈ പഴം കഴിക്കാൻ ഒരു കൊതി അപ്പോൾ തൊട്ടു ഒരു ചെടി എവിടുന്നെങ്കിലും കിട്ടിയിരുന്നെങ്കിൽ ഗുരുവായൂരാപ്പാ എന്നു കെഞ്ചി പ്രാർത്ഥിച്ചതിന്റെ ഫലം ആണോ എന്നറിയില്ല ഒരു ദിവസം എന്റെ ചുമന്ന ചീര ചട്ടിയിൽ ഒരു കുഞ്ഞു തൈ നില്കുന്നു എനിക്കു അത്ഭുതം ആയി ഭഗവാൻ കൊണ്ടു തന്നതാണെന്നു വിശ്വസികുന്നു നട്ടു പരിപാലിച്ചു ഇപ്പോൾ നിറച്ചും ഉണ്ട് വലിയ ചെടികൾ 🙏❤
Very correct. I participated in an international seminar in Saudi Arabia. , I found this fruit served in the lunch. it was so big. I used to eat it in my childhood. then I was surprised to find it in global fests.
ചേട്ടൻ പറഞ്ഞത് ശരിയാണ് ഇതിന് മണ്ണ് വേണമെന്നില്ല. എന്റെ വീടിന്റെ പരിസരത്ത് . പാറ പൂറത്ത് പേ ലും വെറുതെ മുളച് പെന്തു ന്ന ഒരു ചെടിയാന്ന് ഇത് നിത്യവും എന്ന പേലെ പറിചു കഴിക്കാറുണ്ട്
It is available in delhi market years back onwards. It is cultivated in m partition bunds of wheat fields. Very cheap at that time . Received from Bihar and other northern states.
ഈ video ഇപ്പോൾ തന്നെ 4 ലക്ഷത്തിൽ അധികം ആളുകൾ കണ്ടു കഴിഞ്ഞു ഇങ്ങനെ you tubers ന് വരുമാനം ഉണ്ടാകുമെന്നാല്ലാതെ കൃഷിചെയ്യുന്നവർക്ക് ഒരു പ്രയോജനവും കാണില്ല എന്നതാണ് സത്യം, രണ്ടുവർഷം മുമ്പ് biofloc മത്സ്യകൃഷിയായിരുന്ന എല്ലാ yputuber മാരുടെയും hot subject , 25000 തിലധികം ആളുകളാണ്് സർക്കാരിന്റെയും you tuber മാരുടെയും കെണിയിൽ വീണ് മത്സ്യകൃഷി ആരംഭിച്ചത്. ഇന്ന് biofloc മത്സ്യകൃഷിചെയ്യുന്ന ഒരാൾപോലും കേരളത്തിൽ എന്നുമാത്രമല്ല. നൂറ ശതമാനം ആളുകൾക്കും 50000 രൂപയുടെ നഷ്ടവും ഉണ്ടായി.
ഇതിന്റെ ഗുണങ്ങൾ അറിയുമ്പോഴേക്കും ഇത് മണ്ണിൽ നിന്ന് മറഞ്ഞു പോയി😲😲 കുട്ടിക്കാലത്ത ഇത് പറമ്പിൽ ധാരാളം ഉണ്ടാകുമായിരുന്നു💜 ഗുണങ്ങളറിയാതെ കഴിക്കലും ഉണ്ടായിരുന്നു♥️♥️
Njan pallil pokunna vazhiyil ithinte chedi ippolum und 🌞 parich natt kasundakka 😂
ഇതുവങ്ങുന്ന ആളുകൾ ആരാണ് കോണ്ടാക്ട് നമ്പർ തരുമോ
Vaangu nna aalugal Ivar thanne ivark pagudi vilak vilkaam . Pagudi laabam ivar eduthote
അതെ.. 👍🏻🙏
Ente veetil epozhum und
ചെറുപ്പത്തിൽ ഒരുപാട് ഈ ചെടി കണ്ടിട്ടുണ്ട്. ഈ അടുത്ത കാലത്താണ് ഈ ചെടിയുടെ ആരോഗ്യ ഗുണങ്ങൾ അറിഞ്ഞത്. അപ്പോൾ മുതൽ ഈചെടി അന്വേഷിച്ചു തുടങ്ങി. കുറെ നാളുകൾക്കുശേഷം ഒരു തൊടിയിൽ ഈ ചെടി നിൽക്കുന്നത് കണ്ടു. ഒരുപാടു സന്തോഷമായി. കുറെ പഴങ്ങൾ പറിച്ചു. വിത്തുകൾ പാകിമുളപ്പിച്ചു. ഇപ്പോൾ വീട്ടിൽ ഗ്രോബാഗിൽ വളർത്തുന്നുണ്ട്.
വിത്ത് എത്തിക്കാമോ പ്ലീസ്
my grandfather also cultivating it
Seeds undo
ഞാൻ ചെറുപ്പത്തിൽ ഈ പഴം ധാരാളം കഴിച്ചിട്ടുണ്ട്. ഇപ്പോഴും എവിടെ കണ്ടാലും പറിച്ച് കഴിക്കും. വളരെ സ്വാദിഷ്ടമായ പഴമാണ്. ഈ പഴം കണ്ടാൽ മകൾക്ക് പറിച്ചു കൊടുക്കണം. ഓരോ വീട്ടിലും രണ്ടു മുന്ന് ചെടിയെങ്കിലും വളർത്തണം.. പ്രകൃതി കനിഞ്ഞു നല്കിയ പഴം.👍
മനോഹരമായ അവതരണം 👍. തുറന്ന ചർച്ച.. നല്ല കർഷകൻ 👍👍
That's is my pappa
പുറം രാജ്യങ്ങളിൽ വളരെ വില പിടിപ്പുള്ളതും ഔഷധ മൂല്യം കൂടുതലുള്ളതുമായ
ഫ്രൂട്ട് ആണ് ഗോൾഡൺ ബെറി .
Yes
It's costly here in UAE
Rs.2000/kg or above in the UAE
Gooseberry
അല്ലെങ്കിലും മുറ്റത്തെ മുല്ലക്ക് മണമുണ്ടാകില്ലല്ലോ 🙄🙄🙄
Evida kittum goldan berry 2000 okk aakum kg kk
ചെറുപ്പത്തിൽ ഞാനും ഇത് ധാരാളം കഴിച്ചിട്ടുണ്ട്. പക്ഷേ ഇത്രയേറെ ഗുണമുള്ളതാണ് ഈ പഴം എന്ന് അറിയില്ലായിരുന്നു. അന്ന് പറമ്പിൽ കാണുന്ന പഴങ്ങളെല്ലാം പറിച്ചു തിന്നുന്ന കാലമായിരുന്നു. ഇത്ര നല്ല അറിവ് നൽകിയതിൽ വളരെ നന്ദി.
കട്ടിൽ നിന്ന് എന്തു പഴം കിട്ടിയാലും കഴിക്കും
കുട്ടികാലം മാത്രമേ ഇതു കാണുമ്പോൾ ഓർമ്മയുള്ളൂ💞
സത്യം എനിക്കും
Athe👍
എൻ്റെ ചെുപ്പകാലത്ത് സ്കൂളിൽ നടന്നു പോകുമ്പോൾ, പല പറമ്പിലും, മുറ്റത്തും, കണ്ടിട്ടുണ്ട്. ഞങ്ങളും ഇത് തിന്നിട്ടുണ്ട്..... ഇപ്പോൾ ഇത് എവിടെയും പറമ്പിൽ കാണുന്നില്ല... ഒരു പ്രത്യേക പുളി രസമാണ്......
ഞാൻ ഒരുപാട് കഴിച്ചിട്ടുണ്ട്.. ഈ പഴത്തിന് ഇത്രമാത്രം ഗുണങ്ങൾ ഉണ്ടെന്നു ഇന്ന് ഈ വിഡിയോ കണ്ടപ്പോൾ ആണ് മനസിലായത് 🥰🥰🥰👍🏻👍🏻👍🏻
വളരെ നല്ല ഒരു വീഡിയോ.
കർഷകനും അവതാരകനും ഒരുപോലെ വ്യത്യസ്തരായിരിക്കുന്നു.
വളരെ വിജ്ഞാനപ്രദമായ ഒരു വീഡിയോ ആയിരുന്നു. അഭിനന്ദനങ്ങൾ 👍👍
ചെറുപ്പത്തിൽ എനിക്ക് വളരെ ഇഷ്ടമുള്ള ഒന്നാണ് മൊട്ടാംബ്ലി,,, ഇന്നും എവിടെ കണ്ടാലും ഞാൻ പറിച്ചു കഴിക്കാറുണ്ട്
ഖത്തറിൽ വന്നപ്പോൾ ആണ് പ്രീമിയം പഴങ്ങളുടെ കൂട്ടത്തിൽ ഇത് കണ്ടത്. അപ്പോഴാണ് ഇതിനു ഇത്രയും വിലയും ഗുണവും ഉണ്ടെന്നു അറിഞ്ഞേ. പണ്ട് വീട്ടിലെ പറമ്പിൽ കാട്ട് ചെടി പോലെ ഇഷ്ടം പോലെ ഉണ്ടാരുന്ന ഐറ്റം
നമ്മൾ നിസ്സാരവൽക്കരിച്ച് കളയുന്ന പല സസ്യങ്ങളും പഴങ്ങളും വിദേശത്ത് വലിയ ഡിമാൻഡും വിപണന മൂല്യവും ഉള്ളതായി കാണാം... നമ്മുടെ തൊടികളിലൊക്കെ പണ്ട് ഉണ്ടായിരുന്ന പുളി വേണ്ട പല ഗൾഫ് നാടുകളിലും ഔഷധമായി ഉപയോഗിക്കുന്നത് കാണാറുണ്ട്... പഴയ കാലത്ത് സ്കൂളിൽ നടന്നു പോകുമ്പോൾ ഒക്കെ ഇത്തരം സസ്യങ്ങളെ കുറിച്ച് അറിയാനും, ഇതൊക്കെ ഭക്ഷിക്കാനും ഇടവന്നിരുന്നു... പുതിയ തലമുറയ്ക്ക് ഇത്തരം സസ്യങ്ങൾ കാണാനും അനുഭവിക്കാനും ഉള്ള അവസരങ്ങൾ ഇല്ലാതായി
ചക്ക കുരു
കറക്ട്👍
ഫുൾ ടൈം മൊബൈലിൽ 🤭
ഇത് കാണുമ്പോൾ ബാല്യം ഓർമ്മവരുന്നു. ഞങ്ങളുടെ തൊടിയിൽ ഇത് ധരാളം ഉണ്ടാകുമായിരുന്നു. ഞാൻ ഒത്തിരി തിന്നിട്ടുണ്ട്
ഞാനും
അതെ നൊട്ടങ്ങ ക്കായ
Janum
Njan thinnittilla
Athe
റോഡ് സൈഡിൽ ധാരാളം കാണാം പണ്ട് ഞങ്ങൾ സ്കൂളിൽ പോകുമ്പോൾ കിളന്തു പൊട്ടിച്ചു കയ്യിൽ വച്ച് പൊട്ടിക്കും പടക്കം പൊട്ടുന്നപോലെ ഒച്ച കേൾക്കാം ടേസ്റ്റി ആണ്. 👍🏻💖
സൂപ്പർ.. ഈ വീഡിയോ കഴിഞ്ഞ ദിവസം കണ്ടിരുന്നു... റോഡ് സൈഡിൽ ഒരു ചെടി കണ്ട് അതെടുത്തു വീട്ടിൽ കൊണ്ട് വന്ന് നട്ടു പിടിപ്പിച്ചിട്ടുണ്ട്.. കാ ഉണ്ടായില്ല.. പൂത്തു തുടങ്ങി 😍
ഇതുപോലുള്ള കാട്ടുചെടികളുടെ വിഷമില്ലാത്ത പഴങ്ങൾ കഴിച്ചാൽ മനുഷ്യനു പല രോഗങ്ങൾക്കുമെതിരേയും നല്ല പ്രധിരോധം ലഭിക്കും.
😂എനിക്ക് 50വയസ്സായി.. ചെറുപ്പത്തിൽ. എവിടെ കണ്ടാലും. പറിച്ചു. കഴിച്ചിരുന്നു.. സ്കൂളിൽ പോകുമ്പോൾ. Orupadകഴിച്ചിട്ടുണ്ട്.. ഇപ്പോഴും എവിടെ കണ്ടാലും വിടില്ല. ഞാൻ ഇത് കണ്ടാൽ എന്റെ കുട്ടികാലം. ഓർമ്മവരും 👍🏻👍🏻👍🏻😂😂
ഞാനും
Enikku 500 vayasayi, njaanum evidekkandalum vidilla. Thokkeduthu vedivechitt pidichu thinnum
എനിക്കും ഒരുപാടിഷ്ടമാണ് സൂപ്പർ ടേസ്റ്റ്, 👍👍😌
ഇതെന്താ ഇത്ര വിലകൂടാൻ കാരണം...
പൊന്നുമച്ചാനെ ഇതു ഇടുക്കി വനമേഖലകളിൽ അപ്പനപ്പൂപ്പൻ മാരുടെ കാലം മുതലേ ഉള്ള ചെടിയാണ്
ഈ ചെടി പറിച്ചു അരച്ചുകലക്കി വെളിച്ചെണ്ണ കാച്ചി ഇട്ടാൽ ചൊറിചിരങ്ങുകളും കരപ്പനും മാറും. 👍
നിങ്ങളുടെ ശബ്ദം ഒരു രക്ഷയും ഇല്ല അതുപോലെതന്നെ വീഡിയോക്ലാരിറ്റി സൂപ്പർ
ശബ്ദം നല്ലതാണല്ലോ.. പിന്നെ എന്തിനാണ് രക്ഷയില്ല എന്നൊക്കെ പറയുന്നത്
@@vargesevjosephv ആ ശബ്ദത്തിനോട് കൂടുതലുള്ള ഇഷ്ടം കൊണ്ട് പറഞ്ഞതാണേ...!!!
ഈ ചെടി ഇതുപോലെ വിലപിടിച്ച താണന്നും ഔഷധഗുണമുള്ളതാണന്നും കഴിക്കാൻ പറ്റുന്നതാണന്നും ആദ്യമായി ട്ടാണ് കേൾക്കുന്നത്. പണ്ട് പറമ്പിൽ നിൽക്കുമ്പോൾ പശുവിനും ആടിനും പുല്ലിന്റെ കൂട്ടത്തിൽ പറിച്ചു കൊടുത്തിട്ടുണ്ട്. ഏതായാലും അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. ഇതു പോലെ ഔഷധ ഗുണമുള്ള എത്ര സസ്യങ്ങൾ ഇങ്ങനെ അറിവില്ലാതെപോയിട്ടുണ്ടാകും. ഇനിയും ഇതുപോലുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു. നന്ദി.
Pashuvinu koduthaall loose motion undavilley
🥰🥰ഒരുപാട് കഴിച്ചിട്ടുണ്ട് ഇഷ്ടം 😊
ഇത് ചുമയ്ക്കാണ് ഏറ്റവും നല്ലത്.1972 മുതൽ ഞങ്ങൾ ഇതിനെ പരിപാലിക്കുന്നു. വേനൽ കാലം ആകുമ്പോഴേക്ക് ലേഹ്യം ആക്കി മാറ്റി സൂക്ഷിക്കുന്നു. തനി പച്ചയായ (വയലറ്റ് വരകൾ ഇല്ലാത്ത, ചെറിയ ഇലകളോട് കൂടിയവ മാത്രമാണ് ഔഷധ ഗുണം ഉള്ളത് ). ഒരു കഫ് സിറഫ് പോലും ഈ മരുന്നിന്റെ മുൻപിൽ ഒന്നുമല്ല. കഴിച്ചു 2ആം ദിവസം ചുമ മാറിയിരിക്കും. അത്രയേറെ മൂല്യം ഉള്ളതാണ്
Engane lehyam undakune
@@kunjisworldofficial4192 നന്നായി വെള്ളത്തിൽ ഇട്ടു കഴുകിയ ശേഷം സമൂലം (വേര് ഒഴികെ ) കല്ലിൽ വെച്ച് ചതച്ചു പിഴിഞ്ഞ് നീര് എടുക്കുക. കരുപ്പെട്ടി (ശർക്കര ആയാലും മതി ) വെള്ളത്തിൽ തിളപ്പിച്ചത് ഏകദേശം കുറുകി വരുമ്പോൾ ആവശ്യത്തിന് കുരുമുളക് പൊടി ഏലക്കായ ഇഞ്ചി ചതച്ചുപിഴിഞ്ഞ നീര് ചേർത്തു,പിഴിഞ്ഞെടുത്ത ചാറ് ഒഴിക്കുക.ഇളക്കി കൊണ്ടിരിക്കുക ലേഹ്യത്തിന്റെ പരുവം ആകുന്നതിനു മുൻപ് എടുത്തു മാറ്റി ചില്ലു കുപ്പിയിൽ ഒഴിക്കുക. സ്പൂൺ ഉപയോഗിച്ച് ആവശ്യനുസരണം ഉപയോഗിക്കാം ഒരു വർഷം വരെ കേട് കൂടാതിരിക്കും. നല്ല കൈപ്പ് ടേസ്റ്റ് ആയിരിക്കും.
ഈ അറിവ് പകർന്നു തന്നതിന് നന്ദി... എനിക്കും ഉണ്ട് ഈ ചെടി...
@@sureshbabu-pt6fi എന്റെ ഭാര്യക്ക് നിർത്താതെ ഉള്ള ചുമയാണ്.
😀
ഇതിൽ വലിപ്പം കൂടിയ ഇനമുണ്ട്. അതിനു വിഷമുണ്ട്. കൊച്ചുനാളിൽ കപ്പ തോട്ടങ്ങളിൽ വ്യാപകമായി ഉണ്ടായിരുന്നു. അന്ന് കൂട്ടുകാർ കൂടി അതുപറിച്ചു കഴിക്കുക പതിവായിരുന്നു.
ആ ശീലം വെച്ചു ഒരിക്കൽ ഒരു ചന്ത സ്ഥലത്തു ഇതിന്റെ വലിപ്പം ഉള്ള ചെടിയും അതിന്റ ഭംഗിയുള്ള വലിപ്പമേറിയ കായകളും
കണ്ടു ഞങ്ങൾ അതു പറിച്ചു
കഴിച്ചു.എല്ലാവർക്കും ശർദ്ദിൽ ഉണ്ടായി.ആശുപത്രിയിൽ പോകേണ്ടി വന്നു. ആ പഴങ്ങൾ കാണാൻ വളരെ ഭംഗി ആയിരുന്നു..
25 വർഷംമുൻപുവരെ ഈ സസ്യം തൊടിയിലും റോഡ് സൈഡിലും സുലഭമായി കാണാമായിരുന്നു.
അത് നിങ്ങൾ പറഞ്ഞത് ശെരിയാണ് ഇപ്പൊ എവിടെയും കാണുന്നില്ല 👍🏻
Sariyanu
ഇപ്പോഴും വീട്ടുവളപ്പുകളിൽ ആവശ്യത്തിനുണ്ട്. പലരും അറിഞ്ഞോ അറിയാതെയോ പിഴുതു കളയുകയാണ്
ചെറു പ്രായത്തിൽ ഒരുപാട് കഴിച്ചിട്ടുണ്ട്, നല്ലവണ്ണം പഴുത്താൽ കഴിക്കാൻ നല്ല രസമാണ്
സ്കൂളിൽ പഠിക്കുന്ന കാലത്ത് ഇത് കഴിക്കാൻ വേണ്ടി മാത്രം കണ്ട പാടത്തു കൂടെയും പുഴവക്കിലൂടെയും ആണ് ഞാൻ പോയിരുന്നത്.
അന്ന് അറിയുകേലായിരുന്നു ഈ മുത്തിന്റെ ഗുണം
പണ്ട് സ്കൂളിൽ പോകുമ്പോൾ ഇത് നെറ്റിയിൽ ഇടിച്ചു പൊട്ടിക്കുന്ന സാധനം ആയിരുന്നു അത് തിന്നാൻ കൊള്ളാമെന്ന് അറിയില്ലായിരുന്നു
Correct
Correct
ഈ ചെടി ഇപ്പോഴും വീട്ടുവളപ്പുകളിൽ ആവശ്യത്തിനുണ്ട്. പലരും പിഴുതു കളയുകയാണ്. ഇത് കണ്ടാൽ ചുറ്റുമുള്ള പുല്ല് മാറ്റി കൊടുത്താൽ തഴച്ചു വളരാൻ നല്ലതാണ്.
കൃഷിവകുപ്പിന്റെ ശ്രദ്ധയിൽ ഇത് കൃഷി ചെയ്യുന്നുണ്ടെങ്കിൽ കൂടുതൽ നല്ല വിവരങ്ങൾ അറിയാമായിരുന്നു 🙏
ഇതെന്റെ പ്രിയപ്പെട്ട പഴം.. എവിടെ കണ്ടാലും പറിച്ചു കഴിക്കും ആരെങ്കിലും എന്തെങ്കിലും വിചാരിക്കുമോ എന്നൊന്നും ഞാൻ നോക്കാറില്ല 👌🏻👌🏻👌🏻
ഞാൻ ഏതു പഴക്കടയിൽ ചെന്നാലും നോക്കുന്ന ഫ്രൂട്ട്. എന്റെ ചെറുപ്പകാലത്തിന്റെ നൊസ്റ്റാൾജിയ.. ഗുണം മാത്രമല്ല അതിന്റെ രുചി.. അതൊന്നു taste ചെയ്താൽ മനസിലാകും.. ഈ കർഷക സുഹൃത്തിനു ഒരായിരം ആശംസകൾ..
വേറിട്ട ചിന്തകൾ എന്നും സ്വാഗത്താർഹം ആണ്
Shop l kittumo nmmde nattil
@@Jay-t6k6z അറിയില്ല. ഡൽഹിയിൽ ഇതിന്റെ വലിയ size fruit കണ്ടിട്ടുണ്ട്..
@@JINCBABU oh thangal Delhi yil aano. Njn vicharichu kerala yil aanennu. Basically Thangal keralathil evide ninnm aanu
Onnu poda tallamama pinne pazhakadayilalle ithu vilkaru poda vaname😂
@@luttappi9485 😀
കുട്ടിക്കാലത്ത് ധാരാളം കഴിച്ചിട്ടുണ്ട്. പഴുക്കാത്തവ നെറ്റിയിൽ ഇടിച്ചു പൊട്ടിക്കുക പതിവായിരുന്നു. പൊട്ടിക്കുമ്പോൾ ചെറിയൊരു പടക്കശബ്ദം ഉള്ളതുകൊണ്ടാണെന്നു തോന്നുന്നു ഇതിനെ ഞൊട്ടാഞൊടിയൻ എന്ന് വിളിക്കുന്നത്. ഞൊട്ടുമ്പോൾ ......
ഇപ്പോൽ അപൂർവ്വമായി മാത്രമേ കാണാറുള്ളൂ
Yr
Sathyam kazhikan pattumenu ariyillarunu
നമ്മുടെ. കൃഷി വകുപ്പ് ഇത് അരിച്ചാൽ....... ഈ ചെടിയെ കഞ്ചാവിന്റെ ഗണത്തിൽ പെടുത്തും... ജാഗ്രത 👌..
വീട്ടിൽ കാണാതെ ചെറിയ നാളിൽ കഴിച്ചിട്ടുള്ളതാണ് ഇത്രയും ഗുണമോ ❤
😊
Pp
Yes, I too cultivate this Golden Berry in my house for my personal need to enhance antibodies for my health. It has a pleasant unexplainable taste. This plant spreads and has plenty of yield the plant thrive and grow in semi shades not in direct sunlight. In North India it is easily available during winters in the market.
ഞൊട്ടങ്ങ എന്ന് ഞങ്ങൾ വിളിക്കുന്നു. പഠിക്കുന്ന സമയത്ത് ഒരുപാട് പറിച്ചു തിന്നിട്ടുണ്ട്.
വളരെ യാഥാർത്ഥ്യം സത്യം ഇത് രണ്ടെണ്ണം എങ്കിലും നമ്മളൊക്കെ എൻറെ ചെറുപ്പകാലത്ത് ഇഷ്ടം പോലെ ഞാൻ കഴിച്ചിട്ടുണ്ട് അതിൻറെ ഗുണങ്ങൾ ഇപ്പോഴും ഉണ്ട് എന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട് എനിക്ക് രോഗങ്ങൾ വളരെ കുറവാണ്
ഇത് ഞങ്ങളുടെ കാഞ്ഞങ്ങാട് ഇഷ്ടം പോലെ കിട്ടും മുട്ടമ്പളി എന്നപേര്
മുട്ടാമ്പുളി എന്നും പറയും,,,,, നല്ല രുചിയാണ്
കണ്ണൂർ മുട്ടാമ്പിളി പറയും
വിദേശ രാജ്യങ്ങളിൽ കിലോക്ക് 500 രൂപ വരെ വില ഉള്ളതായി അറിയാം, ഫാം അടിസ്ഥാനത്തിൽ കൃഷിയുമുണ്ട്. ഔഷധ ഗുണമുള്ള ചെടിയാണ്,
അത് കുറവാണു
500 രൂപ ഭയങ്കര കുറവു ആണ്
Veetil und ithu engana kodukan patum
ചെറു പ്പ കാലത്ത് ഒരുപാട് കഴിച്ചു പിന്നെ ബ്രൂണോ yil വെച്ച് ഒരുപാട് kazichittund abudhabiyil, lulu mail ഉണ്ട് ചൈനയില്‍, nalla vila undu
Ee ചെടി ന്റെ vtl ഒണ്ടാരുന്നു. പണ്ട് ഞാൻ കാട്ടുചേടി ആണന്നു കരുതി കൊറേ എടുത്ത് അരിഞ്ഞു ചിരട്ടയും കറിയും വെച്ച് കളിക്കുവാരുന്നു. ipol കണ്ടപ്പോൾ ഞെട്ടിപ്പോയി 🥲
Malaysia ൽ പോയപ്പോൾ അവിടെ Super Market ൽ Fruits നൊപ്പം വിൽക്കാൻ വച്ചിരിക്കുവാ ഞൊട്ടാഞൊടിയനും പൂച്ചപ്പഴവും. നല്ല Costly ആണും താനും.
Muscat, ഇൽ ഒരു സൂപ്പർമാർക്കറ്റിൽ ഇതിന് 250 gm 4.5 - 5 riyal( 1000-1100) ഉണ്ടായിരുന്നു
എന്റെ വീട്ടിൽ ഒരുപാട് ഉണ്ട്. ആരും ഇതിനെ ഗൗനിക്കുന്നില്ല. പറമ്പ് വൃത്തിയാക്കുമ്പോൾ മുഴുവനും കളയും. അതിന്റെ ഇരട്ടി വീണ്ടും മുളക്കും
@@lailahameed8620avark ee video kanichkod
എന്റെ ചെറുപ്പത്തിൽ ഞാൻ ഒരുബാട് കഴിച്ചിട്ടുണ്ട് 😊
വിപണന സാധ്യത കുറവാണ്. ഒന്നോ രണ്ടോ ചെടി വെച്ച് സ്വന്തമായി കഴിക്കാം.
Ethinta. Vithu anna kachunnathinta kooda kachanum. Thalayil thakkanum evithu thinnanum kollam. Rodu saidilokka thaniya kilicchu frashaay nilkkum avidayum kilikkumvalam valliya nana onnu vanda
ചെടി കിട്ടുമോ
@@faseelafaseela7408 ഇതേത് ഭാഷ ?
@@sasucheruvalli9967 aa
@@sukukuttansukukuttan7522 വിഡിയോയിലെ യല്ല ഞാൻ പറഞ്ഞത് ആ കമൻറാണ്
ഞാൻ ഈ പഴത്തിനെ പറ്റി ഒരു വർഷം മുമ്പേ കേട്ടിട്ടുണ്ട് ഇത് എന്റെ വീടിന്റെ മുമ്പിലുള്ള വയലിൽ വേനൽ കാലത്ത് കിട്ടും, വയൽ ഉഴുതു കഴിഞ്ഞാൽ പോകും വേനലിൽ ഇത് ഞാൻ കഴിക്കാറുണ്ട്.
When I came to Dubai in 2002 and I saw it in Spinneys Supermarket. I am really surprised.
Thiruvalla...?
ദുബായ് Spinnys 20 nos packet = 12 Dhs - ₹ 200
ഇത് നാട്ടുകാരനാണ് എന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ സൂപ്പർ അടിപൊളി
ഒരു ചെടിയിൽ നിന്നും 5kg കിട്ടില്ല. ഒരു 250gm കിട്ടിയേക്കാം
അത് തന്നെ കഷ്ടിച്ച്. കിട്ടും
True
Yes true
പറമ്പിൽ ഉണ്ടായിരുന്നു ഈ ചെടി സ്കൂളിൽ പഠിക്കുന്ന ടൈമിൽ എന്റെ ചെറുപ്പത്തിൽ ഒരുപാട് കഴിച്ചിട്ടുണ്ട് ഞങ്ങളുടെ സ്ഥലത്തു ഞൊടിഞൊട്ടിക്ക എന്നാണ് പറയുന്നത്. പക്ഷെ ഇപ്പോൾ ഇത് വളരെ കുറച്ചു മാത്രമേ കാണാറുള്ളു എന്നാലും ഇപ്പോഴും പറമ്പിൽ എവിടെ എങ്കിലും കണ്ടാൽ കഴിക്കും.
Where can we market it, who will buy or coordinate? Please inform me, I want to do the golden berry farming.
ഈ ചെടി കാണുമ്പോൾ എന്റെ ബാല്യകാലം ഓർമ്മ വരും. സ്കൂളിൽ പോവുമ്പോൾ വഴിയിൽ കാണുന്ന സർവ്വതും പറിച്ചു തിന്ന് കൂട്ടുകുടി നടന്ന ആ കാലം തിരിച്ചു വന്നിരുന്നേൽ എന്ന് വെറുതെ മോഹിച്ചു പോവുന്നു. വേലുപേരെത്തി, മത്തി പുളി, പുളിയില, ഞൊട്ടാനോടിയൻ. കണ്ടത്തിൽ വരമ്പ് ഇരമ്പിൽ കാണുന്ന ഒരു തരം കായ് ഉണ്ടായിരുന്നു പേര് ഓർക്കുന്നില്ല, ഇലഞ്ഞിക്ക അങ്ങനെ എത്ര എത്ര കായ്കൾ. ഇന്നുള്ള കുട്ടികൾ ഇതൊക്കെ കണ്ടിട്ട് കുടിയില്ല.
പഴമക്കാർ കഴിച്ചിരുന്ന പല പഴം, പച്ചക്കറികൾ ഇന്ന് കാണാൻ കിട്ടുന്നില്ല അതിനനുസരിച്ചു രോഗങ്ങളും 🙏🙏🙏
Currect
👍🏻
ദുബായിൽ ചില സീസണിൽ ഈ ഫ്രൂട്ട് കണ്ടിട്ടുണ്ട് .. കണ്ടു ഞെട്ടി പോയി 😊.. നമുക്ക് ഇത് തൊടിയിൽ കിളിർക്കുന്ന സസ്യം .. സൂപ്പർമാർക്കറ്റിൽ പാക്ക് ചെയ്ത് നല്ല വിലയിലാണ് വില്ക്കുന്നത് .. അങ്ങനെ വാങ്ങി തിന്നിട്ടുണ്ട്ഒരു കൗതുകം😅
Very good beautiful pictures thank you
എനിക്കു ഇതു ഭയങ്കര ഇഷ്ടം ആണു സ്കൂളിൽ പഠിക്കുന്ന കാലത്ത് ഇതു ഒരുപാട് കഴിച്ചിട്ടുണ്ട് പിന്നെ മണിതക്കാളിയും അന്നൊക്കെ സുലഭമായി കിട്ടിയിരുന്നു അച്ചന് ഷോളയാർ പോലീസ് സ്റ്റേഷൻ നിൽ ജോലി ചെയ്യുന്ന സമയം അവിടെ ഒത്തിരി കിട്ടുമാറുന്നു കൊടും കാടല്ലേ എവിടെ കണ്ടാലും പൊട്ടിച്ചു കഴിക്കുമാറുന്നു ചിലർ ഇതു നെറ്റിയിൽ തട്ടി പൊട്ടിക്കും കാലങ്ങൾക്കു ശേഷം ഇപ്പോൾ ഈ പഴം കഴിക്കാൻ ഒരു കൊതി അപ്പോൾ തൊട്ടു ഒരു ചെടി എവിടുന്നെങ്കിലും കിട്ടിയിരുന്നെങ്കിൽ ഗുരുവായൂരാപ്പാ എന്നു കെഞ്ചി പ്രാർത്ഥിച്ചതിന്റെ ഫലം ആണോ എന്നറിയില്ല ഒരു ദിവസം എന്റെ ചുമന്ന ചീര ചട്ടിയിൽ ഒരു കുഞ്ഞു തൈ നില്കുന്നു എനിക്കു അത്ഭുതം ആയി ഭഗവാൻ കൊണ്ടു തന്നതാണെന്നു വിശ്വസികുന്നു നട്ടു പരിപാലിച്ചു ഇപ്പോൾ നിറച്ചും ഉണ്ട് വലിയ ചെടികൾ 🙏❤
Very correct. I participated in an international seminar in Saudi Arabia. , I found this fruit served in the lunch. it was so big. I used to eat it in my childhood. then I was surprised to find it in global fests.
എന്റെ പറമ്പിൽ ഒരു പാട് ഉണ്ട്
Dubail hyper market Kalil 10 nos. 10 Dhms, ekadesham INR 200/- nu kanam.
ചേട്ടൻ പറഞ്ഞത് ശരിയാണ് ഇതിന് മണ്ണ് വേണമെന്നില്ല. എന്റെ വീടിന്റെ പരിസരത്ത് . പാറ പൂറത്ത് പേ ലും വെറുതെ മുളച് പെന്തു ന്ന ഒരു ചെടിയാന്ന് ഇത് നിത്യവും എന്ന പേലെ പറിചു കഴിക്കാറുണ്ട്
നല്ല അറിവ് നന്ദി, വിപണി എങ്ങനെ കണ്ടെത്തി
Goseta.ethevidayanu.market.cheyunathu.parangu.tharamo
കാസര്‍ഗോഡ് മുട്ടണങ്ങ 💖
മുട്ടണങ്ങ,🍊
@@Sams.com91 njan ethreyo muttanga parichitt thunnin,ayinte okke muttangante mutta pottikkukayum cheythinu
ഇതു കാണുന്നിടത്തെല്ലാം പറിച്ചു കഴിക്കാറുണ്ട്... 👌 ഗുണങ്ങൾ ഒന്നും അറിയില്ലായിരുന്നു ☺️
ഇത് മുമ്പേ അറിഞ്ഞിരുന്നെങ്കിൽ ഞാനും കൃഷി ചെയ്യുമായിരുന്നു. ഇപ്പോഴും നമ്മുടെ പറമ്പിന്റെ പല ഭാഗത്തും ഇത് ഉണ്ട്
Evide und.kittanundo
ഇത് നട്ടാൽ കായ ആരു വാങ്ങും എവിടെ vilkkim
ഞാനും ആവശ്യം പോലെ കഴിച്ചിട്ടുണ്ട്.
Innu njaan ethrayennam kandu....pazhuththathu kittiyilla....Annachi maarkku ariyilla ithinte upayogam
ചെറുതും വലുതും ഉണ്ട് നാട്ടിൻ പുറങ്ങളിൽ ഇപ്പോളും ധാരാളം ഉണ്ട്.
ഇതിന് വിപണി ഉള്ള കര്യം ഇപ്പോഴാണ് അറിയുന്നത് ഇത് എല്ലാ വർഷവും എനിക്ക് കിട്ടാറുണ്ട് ഇപ്പഴും വീട്ടിൽ മുളച്ചിട്ടുണ്ട്
A precious fruit. Easy to cultivate.
ഞാനും ചെറുപ്പത്തിൽ ഒരുപാട് കഴിച്ചിട്ടുണ്ട് ഞൊട്ടങ്ങ പഴം
ചുമ്മാ വിടല്ലേ... ഞാൻ സ്ഥിരം നടുന്നതാണ്.ഒരു ചെടിയിൽ നിന്നും 5000 രൂപയ്ക്കുള്ള കായ് ഒന്നും കിട്ടില്ല.
Ayyo 50000 aanu.
Correct
ഇഷ്ട്ടം പോലെ കഴിച്ചിട്ടുണ്ട് 👍
Demand/marketing engane? Marketing prayasamenkil krishiye patti varnichittu kaaryamilla.
എന്റെ വീട്ടിൽ നട്ടു വളർത്തി തിന്നാറുണ്ട് ഇപ്പോൾ ഉണ്ട് പറിച്ചു തിന്നും അടിപൊളി ആണ്
Yellow കളർ ആണോ
വളരെ നന്ദി. അഭിനന്ദനങ്ങൾ
മുക്കട്ട പഴം എന്നാ പറയാറ്. Nostalgia
Good information.... നല്ല അവതരണം.... 👍🏻
കൃഷി ചെയ്യാൻ എളുപ്പമാണ് വലങ്ങൾ കെട്ടി തുടങ്ങുമ്പോൾ എടുക്കാനുള്ള ആളെയാണ് കിട്ടാതിരിക്കുക ഇത്തരം കൃഷികളും നഷ്ടത്തിലേക്ക് കൂട്ടുന്നതിന്റെ കാരണം അതാണ്
ഇതിന്റെ ഗുണം അറിയാതെ ഞൊട്ട ഇട്ട് കളിക്കുമായിരുന്നു. ഒരിക്കലും തിന്നിട്ടില്ല 🤭🤭🤭
True
Thaniye undakum , njangalude veetil kadinte idaku undayirunnu parichu kalanju pocha parikunnavarku ariyukayillallo
ഇത് കാണുമ്പോൾ കുട്ടികാലം ഓർമ്മവരുന്നു
Nammude naattill vangan alundo
തള്ളൽ കൊറച്ച് കൂടുതലാണ് 1 ചെടിയിൽ നിന്ന് 5 കിലോ അത് കൊറച്ച് ഓവറായി ല്ലേ
അതെ 5kg എന്തൊരു തള്ളൽ
Ethu evideyaamu vilkkunnathu
It is available in delhi market years back onwards. It is cultivated in m partition bunds of wheat fields. Very cheap at that time . Received from Bihar and other northern states.
Q
Since 1984 onwards I was in Delhi but I never knew about the availability in Delhi.😂
Dog Show
@@gopiks4025p
P
Chundil veachu oothi kalikaarudu kuttikaalathu ..othiri parambiludayirunu ..school kaalam marakila, eppol 55 age
ഈ fruit North Indiaൽ 200 രൂപയ്ക് കിട്ടുന്നുണ്ട്.
Phone number please
Nammal kannur karkkid vayassan kaakka enna paraya
അടിപൊളി രുചിയാ ഈ പഴത്തിന്👌🏻👌🏻👌🏻👌🏻
Ethu orupadu evide ondu
Golden bell ൻെറ വിപണനം എങ്ങനെ ആണ്?
ithinte marketing evideyanu .....keralathil upayogikkunnundo
ചെറുപ്പത്തിൽ ഒരു പാട് കഴിച്ചിട്ടുണ്ട്. ഇതായിരിക്കോ അസുഖങ്ങൾ അധികം ഇല്ലാതിരുന്നത്🤔
ശരിയാ എനിക്കും തോന്നീട്ടുണ്ട്
ഈ video ഇപ്പോൾ തന്നെ 4 ലക്ഷത്തിൽ അധികം ആളുകൾ കണ്ടു കഴിഞ്ഞു ഇങ്ങനെ you tubers ന് വരുമാനം ഉണ്ടാകുമെന്നാല്ലാതെ കൃഷിചെയ്യുന്നവർക്ക് ഒരു പ്രയോജനവും കാണില്ല എന്നതാണ് സത്യം, രണ്ടുവർഷം മുമ്പ് biofloc മത്സ്യകൃഷിയായിരുന്ന എല്ലാ yputuber മാരുടെയും hot subject , 25000 തിലധികം ആളുകളാണ്് സർക്കാരിന്റെയും you tuber മാരുടെയും കെണിയിൽ വീണ് മത്സ്യകൃഷി ആരംഭിച്ചത്. ഇന്ന് biofloc മത്സ്യകൃഷിചെയ്യുന്ന ഒരാൾപോലും കേരളത്തിൽ എന്നുമാത്രമല്ല. നൂറ ശതമാനം ആളുകൾക്കും 50000 രൂപയുടെ നഷ്ടവും ഉണ്ടായി.
അങ്ങോട്ടു തന്നാൽ വാങ്ങുമോ?
സ്കൂളിൽ പഠിച്ച കാലത്ത് ഗുണം അറിയാതെ കഴിച്ചിട്ടുണ്ട്. 🥰