മരുന്നില്ല...മന്ത്രമില്ല..രോഗം മാറാൻ ഒരേ ഒരു വഴി..!!

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 303

  • @thsalim966
    @thsalim966 Місяць тому +14

    മരുന്ന് ഇല്ലാതെ രോഗം മാറ്റാം എന്ന് അക്യുപങ്ചർ വിദഗ്ദ്ധ ൻമാർ പറഞ്ഞപ്പോൾ മൂക്കത്ത് വിരൾവെച്ചവർ ഇപ്പോൾ പല ദിക്കിൽ നിന്നും വരുന്ന ത് കാണുംപോൾ സൻതോഷം തോന്നുന്നു. സിംഗിൾ പോയൻറ് അക്യുപങ്ചർ ്ന് നന്ദി.

  • @satheedevi5038
    @satheedevi5038 Місяць тому +10

    അഭിനന്ദനങ്ങൾ Doctor 💐💐God bless you. 🙏🏼❤️ഒരുപാട് ആശ്വാസം തോന്നുന്നു.thanks a lot 🙏🏼❤️

  • @abdulrahiman8502
    @abdulrahiman8502 Місяць тому +13

    താങ്കൾ ചൈത വീഡിയോയിൽ ഏറ്റവും നല്ല കാര്യവും നന്മ ഉള്ളതും ഈ വീഡിയോ ആണിത്
    നന്മ നേരുന്നു

  • @niharamohan2794
    @niharamohan2794 Місяць тому +15

    I was suffering from thyroid. After consulting here i had great change in my condition. Thank you doctors and staffs

  • @muhammeda3284
    @muhammeda3284 Місяць тому +39

    ഡോക്ടർ സന്ധ്യക്കു ഒരു ബിഗ് സലൂട്ട്

  • @pbee5625
    @pbee5625 Місяць тому +31

    ഡോക്ടർ മോനിഷയെ വീഡിയോയിൽ കാണുന്നില്ല. അവർ സെന്ററിലെ വളരെ നല്ല ഡോക്ടറാണ്. ചോദ്യങ്ങൾക്ക് എപ്പോഴും തൃപ്തികരമായ ഉത്തരങ്ങൾ നൽകുന്നു, ഉച്ചകഴിഞ്ഞുള്ള ക്ലാസുകൾ മികച്ചതാണ്. പ്രകൃതിചികിത്സാ കേന്ദ്രത്തിന് അവർ ഒരു മുതൽക്കൂട്ടാണ്. എല്ലാ നഴ്‌സിംഗ് സ്റ്റാഫുകളും മികച്ചവരാണ്, നല്ല പെരുമാറ്റവും സഹാനുഭൂതിയും ഉള്ളവരാണ്.

  • @nafiyashafeek29
    @nafiyashafeek29 Місяць тому +7

    Superb experience aairnu 1 month, I didn't feel it's an hospital,from morning yoga to last gathering till 8:00pm dr Sandhya had made a schedule as we won't get any mental stress....❤ Thank you dear Dr...

  • @VardhaanSony
    @VardhaanSony Місяць тому +11

    My father has a severe back pain for the last 3 years.We consulted lot of doctors one by one.But there is no use.My friend advised to meet Dr. Sandhya. So we took an appointment and started treatment.Wonder happened,the pain reduced day by day.Now my father is almost cure. This center give a new life to my father...........

    • @annapeter5633
      @annapeter5633 Місяць тому

      Can you give me this institute phone no.?

  • @ArthiRaju-d7b
    @ArthiRaju-d7b Місяць тому +14

    Fantastic Abhyanga and sirodhara, best treatment received in Kerala. Extremely good masseur, highly recommended.

  • @senthilputhumana8759
    @senthilputhumana8759 Місяць тому +18

    ഇവിടെ ഹോസ്പിറ്റലുകാരോ, അസുഖം ഭേദമായവരോ ട്രീറ്റ്മെന്റിന്റെ വിശദവിവരങ്ങൾ പറയുന്നില്ല. സാമ്പത്തികമായ കാര്യങ്ങളിലും മറുപടിയില്ല. ഒരു കമന്റിനു പോലും കൃത്യമായി മറുപടി പറഞ്ഞിട്ടില്ല. ഇത് ഹോസ്പിറ്റലുകാര് കണ്ടിട്ടുപോലുമില്ലാത്ത വീഡിയോ. ഈ വീഡിയോയുടെ ലാഭം ഇത് ക്രിയേറ്റ് ചെയ്ത ആൾക്കുള്ളത് മാത്രമാണ്. ഇത് വെറുമൊരു പ്രമോഷൻ വീഡിയോ ആയി മാത്രമേ അപ്പോൾ കാണാൻ പറ്റൂ... എന്തിനും പരസ്യം ചെയ്യുന്ന നാട്ടിലെ മറ്റൊരു പരസ്യമായി മാത്രം

    • @rsn61252
      @rsn61252 20 днів тому

      They are not forcing you to go there, these people took treatment there and telling the facts. If you have any problem you go and try to

    • @JosephN-z1n
      @JosephN-z1n 7 годин тому

      ഒന്നു പോയി നേരിട്ട് കാര്യങ്ങൾ കണ്ടു മനസ്സിൽ ആക്കണം ❤❤

  • @prasadwayanad3837
    @prasadwayanad3837 Місяць тому +104

    ഇങ്ങനെ ഒരു സ്ഥലം ആതിരപള്ളിയിൽ ഉണ്ട് അവിടെ ഒരാഴ്ച കൊണ്ട് തന്നെ അസുഖം മാത്രമല്ല ലഹരി അഡിക്ഷനും മാറും ജീവിത വീക്ഷണം തന്നെ മാറിമാറിയും ആർക്കും പോകാം എത്ര ദിവസം വേണമെങ്കിലും ഫ്രീയായി താമസിക്കാം മതത്തിനും രാഷ്ട്രീയത്തിനും പ്രവേശനമില്ല 🙏🏻

    • @benmin6474
      @benmin6474 Місяць тому

      Full address phone number okke itamo

    • @RemaPk-yt1bx
      @RemaPk-yt1bx Місяць тому +5

      Stapanathinte address tharo

    • @sujag3234
      @sujag3234 Місяць тому +10

      ആതിരപ്പള്ളിയിൽ എവിടെയാണ്? ഹോസ്പിറ്റലിന്റെ പേര് എന്താണ്?

    • @prasadwayanad3837
      @prasadwayanad3837 Місяць тому +3

      @sujag3234 വെറ്റില പാറ ആശുപത്രിയല്ല ഒരു കൂട്ടായ്മ പേര് wonder ful living 🙏🏻

    • @SabeenaUmmer-cm2hr
      @SabeenaUmmer-cm2hr Місяць тому

      Phone no undoo

  • @esther41693
    @esther41693 Місяць тому +36

    സന്തോഷം ഉള്ള ഹൃദയം നല്ലോരു ഔഷധo ആകുന്നു ❤ബൈബിൾ

  • @salimsaith8386
    @salimsaith8386 Місяць тому +18

    ഈവക തട്ടിപ്പ് ഇപ്പോൾ കൂടിവരികയാണ് ഒരുപാട് പേർ രോഗം കഷ്ടപ്പെടുന്നുണ്ട്. അല്പം ആശ്വാസം കിട്ടാനാണ് ജനം ഓടി വരുന്നത് ആവരെ പിഴിഞ്ഞു കാശ് മേടിക്കുന്നു. പ്രമോഷൻ വിഡിയോ കൊടുത്ത് രോഗികളെ വലയിലാക്കുന്നു. അതും ഒരു ബിസ്ന് സ് ആക്കി മാറ്റുന്നു.. പലയിടത്തും പോയി രോഗം മാറാത്തവരെയാണ് ഇവർ നോട്ടമിടുന്നത് ചില രോഗങ്ങൾഉൾവർ ആ രോഗവുമായി പൊരുത്തപ്പെടുകയാണ് നല്ലത്. ചെറിയ മരുന്നുകൾ ഒക്കെ കഴിച്ച് സുഖമായിരിക്കുകഇതിൽ ചെന്ന് പെടാതിരിക്കുക - അനുഭവസ്ഥൻ

  • @divyaanju8120
    @divyaanju8120 Місяць тому +7

    14 days treatment has been completed, homely atmosphere dr.sandhya& nurses are supportive and caring.this is not only a treatment but also new life style and a food culture

    • @meghukrao
      @meghukrao Місяць тому +1

      What about the charges

  • @Soumini-k1d
    @Soumini-k1d Місяць тому +5

    Good experience
    Thank u nature life❤

  • @Nazeema-s2x
    @Nazeema-s2x Місяць тому +7

    ഫീസ് എങ്ങനെ....?

  • @rasheedkottedath4899
    @rasheedkottedath4899 День тому

    ചെറിയ ചെറിയ രോഗങ്ങൾക്ക് ഇത് പോലെയുള്ള ചികിത്സകൾ okയാണ് വലിയ രോഗങ്ങൾ വന്നാൽ ഒരിക്കലും മോഡേൺ മെഡിസിനല്ലാതെ ഇതുപോലെയുള്ള ചികിത്സക്ക് പോകരുത് പോയാൽ പിന്നെ രോഗം മൂർച്ഛിച്ചു ഒരിടത്തുപോയാലും രക്ഷപ്പെടുത്താൻ കഴിയില്ല ഒരുപാട് പേരുടെ അനുഭവങ്ങൾ അറിയുന്നത് കൊണ്ട് പറയുകയാണ്

  • @uniquefashionworldjisu1145
    @uniquefashionworldjisu1145 Місяць тому +1

    Overall service is good. Doctors nurses are very caring and helpful. They supported me throughout the illness process. Food quality is also good and healthy. Overall staff is good

  • @VasuDevan-lh1dk
    @VasuDevan-lh1dk Місяць тому +11

    What will be approx expenditure for 14 days and 30 days

    • @ismailmohamed9750
      @ismailmohamed9750 Місяць тому +1

      30 days 75,000 rs

    • @SajiHameed-y8y
      @SajiHameed-y8y Місяць тому

      പൈലെസേനെചികിത്സയെന്താണ്

  • @pmgayahar2005
    @pmgayahar2005 Місяць тому +13

    കോഴിക്കോട് undo

  • @RajuTs-l9k
    @RajuTs-l9k Місяць тому +9

    നല്ല സന്ദേശം രോഗി അയി വരിക ഡോക്ടറായി പോവുക🙏

  • @aimincrisabi3980
    @aimincrisabi3980 Місяць тому +12

    Ente sister fertility kulla treatment eduthirunnu one year diet and treatment follow cheythu.conceive akukayum cheythu.

  • @peepee2763
    @peepee2763 Місяць тому +11

    ഡോക്ടറുടെ ചിരിയിൽ തന്നെ മരുന്നുണ്ട്💙

  • @rkramachandramoorthy6966
    @rkramachandramoorthy6966 Місяць тому +18

    ഡോഃ സന്ധ്യയ്ക്ക് അഭിനന്ദനങ്ങൾ

  • @RafeequeMammoò
    @RafeequeMammoò 2 дні тому

    What is the rate.....please how much 14th days package rupees....

  • @SakeenaptSakki
    @SakeenaptSakki Місяць тому +5

    14 divasathin total price please reply😊

  • @SabithaSabitha-sd9kb
    @SabithaSabitha-sd9kb Місяць тому +27

    എനിക് വാതസംബന്ധമായ അസുഖം മൂലം വളരെ ബുദ്ധിമുട്ടു അനുഭവിച്ചിരുന്നു. നേച്ചർ ലൈഫ് ആശുപത്രിയിൽ വന്നു ചികിത്സ ചെയ്തു വളരെ വിതൃാസ൦ കിട്ടി.

    • @sobha689
      @sobha689 Місяць тому

      What is the fees for 2 weeks

    • @ismailmohamed9750
      @ismailmohamed9750 Місяць тому

      one day 2500, 2 weeks totel 35,000rs

  • @evixyt9993
    @evixyt9993 Місяць тому +8

    Eathrayan fees

  • @sinojkt9291
    @sinojkt9291 Місяць тому +2

    വിദ്യാഭ്യാസം ആരോഗ്യത്തിന്
    എല്ലാവർക്കും ആരോഗ്യ വിദ്യാഭ്യാസ ലഭിക്കും മാറാകട്ടെ

  • @shahinakp6546
    @shahinakp6546 Місяць тому +9

    Fees

  • @ibrahimk8953
    @ibrahimk8953 Місяць тому +52

    ഫീസ്.എങ്ങിനെയാണ്

  • @abdulrazackpothiyil6058
    @abdulrazackpothiyil6058 5 днів тому +1

    വരുന്ന ചിലവുകൾ ഏതു വീഡിയോവിലും skip ആവുന്നു പേയ്‌മെന്റ് സമയത്ത് cardio problem ഒഴിവാക്കാമല്ലോ

  • @mangalapillai2379
    @mangalapillai2379 Місяць тому +1

    Mam, Spine and joints do u treat

  • @SalijaNs
    @SalijaNs 14 днів тому +2

    ഫീസ് എത്രയാണ്

  • @GopalanKm-c8g
    @GopalanKm-c8g Місяць тому +13

    ഒരു ദിവസത്തെ ചികിത്സ ചിലവ് എന്തു വരും

  • @bluebird6543
    @bluebird6543 23 дні тому +1

    Fees?

  • @aj4315
    @aj4315 Місяць тому +6

    Disk bulge,back pain, 2 weeks, maariya history undo.

  • @HamzaParammal-t5t
    @HamzaParammal-t5t Місяць тому +1

    Is there any treatment for parkinsonism like PSP

  • @VenusTirur
    @VenusTirur Місяць тому +4

    branch എവിടെയൊക്കെ ?

  • @safoorabeegumak7286
    @safoorabeegumak7286 17 днів тому

    Old perthese nu treatment undo

  • @MajidhaThaj
    @MajidhaThaj 18 днів тому +1

    എത്രയാണ് ഫീസ്

  • @JerinCjose-ux6ey
    @JerinCjose-ux6ey Місяць тому +5

    I went for a consultation there to detox, and the doctor was so helpful in explaining everything to me. I'm thinking of checking in next month, probably in the second week.

  • @afsanaz1515
    @afsanaz1515 Місяць тому +6

    Dr anxiety relief akumo?

  • @gopalakrishnannair3581
    @gopalakrishnannair3581 Місяць тому +3

    How to reach there

  • @tincybibin5376
    @tincybibin5376 Місяць тому +2

    Good informative video👌

  • @pushpashaji4137
    @pushpashaji4137 Місяць тому +3

    Diabetic &liver cirrhosis treatment undo

  • @shamsudhinkm2122
    @shamsudhinkm2122 Місяць тому +6

    രോഗം ഇത്രയേ ഉള്ളൂ.രക്തം ശുധിയായാൽ മതി, എല്ലാ രോഗവും മാറ്റാം.ശരീരത്തിലെ അനുഭവം, അതിനാണ് ചികിത്സ വേണ്ടത്. Shamsudeen Gurukkal.

    • @ismailmohamed9750
      @ismailmohamed9750 Місяць тому +1

      ivide pocketb ശുധിയായാൽ 😅

  • @ansif98
    @ansif98 Місяць тому +3

    vellapantin marunnudo

  • @raihanathsalim3878
    @raihanathsalim3878 Місяць тому +1

    Sthalam avidaya

  • @jayalakshmim3578
    @jayalakshmim3578 Місяць тому +2

    Fees ...engineyane

  • @suhrdahussain4115
    @suhrdahussain4115 Місяць тому +16

    ഏതൊക്കെ ജില്ലയിൽ ഉണ്ട് pls reply

    • @neena7439
      @neena7439 Місяць тому

      ആരുംഉത്തരംതരുന്നില്ല😮

  • @SivanSivan-ll3yh
    @SivanSivan-ll3yh Місяць тому +5

    Good services and caring 👍

  • @snehashafeek1672
    @snehashafeek1672 Місяць тому +2

    The dhara treatment for the head for two weeks really amazing. From the first day itself the dhara cools my head and now I am comfort in sleeping- no more headache and migraine. I can sleep well and fells stress less always.

  • @marykuttyjob9217
    @marykuttyjob9217 Місяць тому +4

    Price pleSe

  • @santhakumari7134
    @santhakumari7134 Місяць тому +1

    Muttute theymanathinu treatment undo

  • @aneena9548
    @aneena9548 Місяць тому +3

    ente Aunty ku vericose undayirunnu. Ivide vannu sandhya dr kandu 14 days treatment eduthu ipol pain nalla matam und. Diet ithu vare follow cheyyunnu.

  • @marykj9071
    @marykj9071 23 дні тому

    Migrain headache nu treetment kettumo

  • @AMGroups2019
    @AMGroups2019 Місяць тому +4

    നല്ല ഒരു എക്സ്പീരിയൻസ് ആണ് ഇവിടെ നല്ല സ്നേഹത്തോടെ ആണ് ഇവർ നമ്മളോട് പെരുമാറുന്നത് ഡോക്ടർ സന്ധ്യ ഹെഡ് നഴ്സ് ദിവ്യ മറ്റുള്ള എല്ലാവരും അങ്ങനെ തന്നെ ആണ്

  • @satheedevi5038
    @satheedevi5038 Місяць тому +3

    കേരളത്തിൽ വേറെ എവിടെയാണ്

  • @Riya-pc8js
    @Riya-pc8js Місяць тому +1

    Aasthama maaraan endh cheyyanam enn paranh tharumo

  • @OpmHaji
    @OpmHaji Місяць тому

    Ith evide place

  • @Nafihfousiyashihabshahanashafn

    ഇത് പോലെ സ്ഥാപനം കണ്ണൂർ ജില്ലയിൽ ണ്ടോ

  • @joseanthony9777
    @joseanthony9777 Місяць тому +3

    Good video, all Treatment systems have their own benefits & advantages. Personally I have experienced all 3 methods. Modern medicine, Ayurveda & Naturopathy. 😊😊😊😊

  • @GangadhEr-y6b
    @GangadhEr-y6b Місяць тому +3

    Njan ivide psoriasis nu treatment edukunnund.nalla matam und .diet njan follow cheyyunnu.ella masavum dr poyi kanunnund

  • @nancyar-x6q
    @nancyar-x6q Місяць тому +7

    Ith evdya location?? Details ayakumo??

    • @RajuPhilip-km7rt
      @RajuPhilip-km7rt Місяць тому +2

      ആദ്യം ചെവി പരിശോധന നടത്തി യിട്ട് സംശയം ചോദിക്കുക

  • @marykj9071
    @marykj9071 23 дні тому

    Multipple scleerosis nu treetment undo

  • @safoorabeegumak7286
    @safoorabeegumak7286 18 днів тому

    Treatment fees enganeyanu

  • @sudhap8350
    @sudhap8350 Місяць тому +3

    വേരിയ്ക്കോസിന് മരുന്ന് ഉണ്ടോ 🙏

  • @vijishkappikattil5868
    @vijishkappikattil5868 Місяць тому +1

    Good experience 👍🏻

  • @JijiSuresh-f3u
    @JijiSuresh-f3u Місяць тому +3

    Anta pare jiji Suresh njan ipo naturelife hospital treatment aduth 14 days complete ayi nala pokukayane. Njan evid vanatha anta knee pain athpola high bp ayirunu. Evidatha treatment mulam anta knee pain kurayukayum bpyuda medicine poornam ayi nirthukayum chaythu. Njan evida vane treatment aduthathil valara satisfied ane

  • @Shobhanakp-xp4so
    @Shobhanakp-xp4so Місяць тому

    Supper
    Dr. 👍🥰🌹❤️👌

  • @jameelamp6998
    @jameelamp6998 Місяць тому

    Dr.kalinadiyilulla.corn.marumo

  • @BibinThomas-zj6ei
    @BibinThomas-zj6ei Місяць тому +2

    പെപ്റ്റിക് അൾസർ നു ഒരു diet പറഞ്ഞു തരുമോ

  • @alavikutty8491
    @alavikutty8491 Місяць тому +1

    Evideyane. Fee enthane

  • @lekhas3211
    @lekhas3211 Місяць тому +2

    Verycos maattumo etr divasam veenam

  • @meeraramakrishnan4942
    @meeraramakrishnan4942 Місяць тому +1

    Pray for you all.❤

  • @shancykjames1475
    @shancykjames1475 Місяць тому +3

    Memory loss trx undo

  • @SudhaPuthiyandy
    @SudhaPuthiyandy Місяць тому

    Two weeks ..fees ethra

  • @issacjohn3472
    @issacjohn3472 25 днів тому

    1 month cost

  • @mercyfinny5267
    @mercyfinny5267 Місяць тому +4

    Can you give your hospital branches in Kerala

    • @angelstansilavas9970
      @angelstansilavas9970 Місяць тому

      അവർ ഡീസെൻറായി നടത്തട്ടെ!

  • @noorjahanashraf1828
    @noorjahanashraf1828 Місяць тому +8

    അക്യൂ പങ്ചർ ട്രീറ്റ്മെന്റ് നും ഒരു മരുന്നും ഇല്ലാതെ ജീവിക്കാം... ഇതിൽ പറയുന്ന അതെ തത്വം തന്നെ അതിലും. മാഷാ അല്ലാഹ്..
    നമ്മുടെ ശരീരത്തിനു തന്നെ രോഗം മാറ്റാൻ ഉള്ള കഴിവും ഉണ്ട് എന്ന യാഥാർഥ്യം മനസ്സിലാക്കുക. ജീവിത ശൈലിയിൽ കുറച്ചു മാറ്റം വരുത്തുക. ഇഷ്ടമുള്ളത് ഇഷ്ടത്തോടെ കഴിച്ചു സന്തോഷത്തോടെ ആരോഗ്യത്തോടെ ജീവിക്കാം... ഒരു മരുന്നി ന്നും അടിമപ്പെടാതെ ജീവിതം മുന്നോട്ട് പോകാം

  • @sindhurejanusindhurejanu9968
    @sindhurejanusindhurejanu9968 Місяць тому +3

    ഞൻ ഫോൺ വിളിച്ചു ഇങ്ങോട്ട പറയുന്നത് േകൾക്കാൻ പറ്റിയല്ല എനിക്കും വരണമെന്ന ആഗ്രഹം ഉണ്ട്

  • @Jasmin-z7y
    @Jasmin-z7y Місяць тому

    Fess?

  • @Ayshumammu
    @Ayshumammu Місяць тому +16

    ഗർഭശയ മുഴകൾക്ക് ട്രീറ്റ് മെൻ്റ് ഉണ്ടോ

  • @meghukrao
    @meghukrao Місяць тому +6

    Fees etra avum..sadharana alkarku tangan pattunnathano

    • @neena7439
      @neena7439 Місяць тому

      ആരൂംപറയൂന്നില്ല😢😢😢😢😢

    • @PaachuChaachu-j2x
      @PaachuChaachu-j2x Місяць тому

      Adhe

    • @neethu8583
      @neethu8583 Місяць тому +1

      Oneday 2000aduth varum

    • @meghukrao
      @meghukrao Місяць тому +1

      @@neethu8583 thank you dear

  • @babykeerimolel5262
    @babykeerimolel5262 Місяць тому

    What about feesh????????

  • @SudhakaranMT-k5z
    @SudhakaranMT-k5z Місяць тому +2

    അവിടെ താമസിക്കാൻ ഒരു ദിവസത്തേക്ക് എത്ര ചാർജ് വരും

  • @SindhyaSuresh-gj5wl
    @SindhyaSuresh-gj5wl Місяць тому +2

    1year munb avde treatment eduthirunnu shwsamuttinte bhudhimutt kond. avdethe treatment il nk complete aa bhudhimutt mari still avrde food diet and aa reethikalumanu njanum follow cheyunnath valare effective anu avrde treatment..thank you all

  • @sunaisree.s4143
    @sunaisree.s4143 Місяць тому +3

    Gingitivities മാറുമോ?

    • @Chakara-o1c
      @Chakara-o1c Місяць тому

      Alerjikk undo...kuttikalkk thummal kond bhuddimutt

  • @kukkifootwear8267
    @kukkifootwear8267 Місяць тому

    Varicose Vein chigilsa undo

  • @AjiNPillai
    @AjiNPillai Місяць тому +27

    ഫീസ് എങ്ങനെ....?

  • @babykeerimolel5262
    @babykeerimolel5262 Місяць тому +2

    Is there diabetic treatment.

  • @AsooraAbdutty
    @AsooraAbdutty Місяць тому +4

    Vellappandinu chikilsa undo

  • @elseysunny5160
    @elseysunny5160 Місяць тому +1

    കായംകുളത്തു ട്രീറ്റ്മെന്റ് കിട്ടുമോ

  • @parlr2907
    @parlr2907 Місяць тому +1

    👍🏻🎉❤ ഗുഡ് മെസ്സേജ്

  • @pushpashaji4137
    @pushpashaji4137 Місяць тому +11

    14 days treatment എത്ര ചിലവ് ആകും

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp Місяць тому +3

    Good 👍

  • @minipaulose5760
    @minipaulose5760 Місяць тому

    Recurring calcium stone varathikkan chi gilsayundo please reply

  • @Binas-vlogs
    @Binas-vlogs Місяць тому +1

    any treatment for knee pain?

  • @satheedevi5038
    @satheedevi5038 Місяць тому +4

    Kannur ഉണ്ടോ