ഇദ്ദേഹത്തെ ഒരു കൃഷി ശാസ്ത്രജ്ഞൻ ആയി അംഗീകരിച്ചു് ആദരിക്കേണ്ടതാണ്. അപാരമായ അറിവിന്റെ ഉടമ. കൃഷി ഓഫീസർമാർക്ക് പോലും ഇതിന്റെ ഒരംശം knowledge ഇല്ലല്ലോ..... Salute you... 🙏🙏🙏🙏🙏
ഇപ്പോഴത്തെ കൃഷി ഓഫീസര്‍ മാർ ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ നോക്കണം പഠിക്കണം pinaraie പഠിപ്പിക്കാന്‍ നോക്കണേ കള്ള ചോറു തിന്നു പഠിച്ചു 'amediyamanu നിനക്ക് നല്ലത്
മീഡിയാസ് വരാൻ തുടങ്ങിയതിന് ശേഷം കൃഷിയെ പറ്റി ഇത്രയും മനോഹരമായി ആരും വിവരിച്ചു കണ്ടില്ല വളരേ മനോഹരമായി ആർക്കും മനസ്സിലാകുന്ന വിധം ഒരു പൊങ്ങച്ചവും കാട്ടാതെ ആവർത്തന വിരസത ഇല്ലാതെ നല്ല അറിവ് പകർന്ന് തന്ന വേണു ചേട്ടനാവട്ടെ ഇന്നത്തെ🐴🏅🤝
വളരെ നന്നായി സംസാരിക്കുന്നു .. കൃഷിയെ കുറിച്ച് ഒരു ആയിരം വീഡിയോ എങ്കിലും ഞാൻ കണ്ടിട്ടുണ്ട് .. ഇത്ര ഭംഗിയായി സംസാരിക്കുന്ന ഒരു അവതാരം ആദ്യമാണ് … ഇങ്ങേരുടെ വീഡിയോ കണ്ടപ്പോ ആണ് ഈ വ്ലോഗൻ മാരെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത് 😂
അറിവും അധ്വാനവും ഒന്നിച്ചു ചേർന്ന മനുഷ്യൻ ഇനിയുള്ള കാലം ഇങ്ങനെ ഒക്കെ അല്ലെങ്കിലും ചെറിയ രീതിയിൽ അവരവർക്ക് വീട്ടിൽ കൃഷി ചെയ്താൽ വളരെ നല്ലതായിരിക്കും ഇദ്ദേഹം നല്ലൊരു പ്രചോദനം ആണ് 👌🏻👌🏻👌🏻👌🏻
ചേട്ടൻ്റെ സംസാരം അടിപൊളി.... ഒരുപാട് പുസ്തകം വായിച്ച അറിവ് ചേട്ടൻ്റെ സംസാരത്തിൽ നിന്നും എനിക് കിട്ടി... രാസവളങ്ങളെ കുറിച്ച് വളരെ വ്യക്തമായി വിശദീകരിച്ച് തന്നതിന് നന്ദി... സന്തോഷ് ജോർജ് കുളങ്ങര ട്രാവൽ vlogs videos ൽ സംസാരിക്കുന്ന പോലെ , അതെ ശൈലി... content നേ കുറിച്ച് വളരെ വ്യക്തമായും സ്പഷ്ടമായും, ഏതൊരു പ്രേക്ഷകനും മനസ്സിലാകുന്ന രീതിയിലും ഉള്ള സംസാരം... വേണു ചേട്ടാ... your are a great personality... Thanks for your sharing....💚💚💚💚💚
കാർഷിക രീതികൾ അതേ വിദഗ്ധനായ ഒരു ശാസ്ത്രജ്ഞനേക്കാള്‍ മികച്ച രീതിയിൽ ഗവേഷണം ചെയ്ത് പഠിച്ചെടുത്ത അറിവുകൾ കേരളത്തിൽ മറ്റെവിടെ നിന്നും കിട്ടുമെന്ന് തോന്നുന്നില്ല. ഇവരെപ്പോലുള്ള വിജ്ജ്ഞാനി കൾക്കാണ് ബഹുമതികളും ബിരിദങ്ങളുമൊക്കെ നൽകി ആദരിക്കേണ്ടത് 🤔🤔ആദര പൂർവ്വം അങ്ങയുടെ വാക്കുകൾ നോട് ബുക്കിൽ പകർത്തുന്നു, പഠിക്കാൻ 🌹🌹🌹🌹👏👏
എല്ലാവരും അത്യാവശ്യം കണ്ടിരിക്കേണ്ട ഒരു VIDEO. നല്ല വിദ്യാഭ്യാസവും, അനുഭവജ്ഞാനവും, താൻ സ്വരുപിച്ചെടുത്ത അറിവ് തന്റെ സഹോദരങ്ങളായ മറ്റുള്ളവരുമായി ഹൃദയപൂർവം പങ്കുവക്കാനുള്ള താല്പര്യവും ഒത്തിണങ്ങിയ ഇദ്ദേഹത്തെ ഒത്തിരി ഒത്തിരി നമിച്ചാലും മതി വരൂല്ല. അത്ര നല്ല personality ഉള്ള സാധാരണക്കാരിൽ സാദാരണക്കാരനായ Mr. Venugopal, All the Best Wishes, Keep it up. You are full of positive energy. May God always help you and bless you 🎉
എനിക്ക് ഓരു പാട് ഇഷ്ടം ആയി.. എന്ത് ചെയ്യാം ഇതൊക്കെ കണ്ട് കൊണ്ടിരിക്കാന് പറ്റു.. അധികം സ്ഥലം ഇല്ല... ബിഗ് സല്യൂട്ട് സർ.. സർ നെ പോലെ ഒരു 100 ഇൽ 25 പേരെങ്കിലും ചിന്തിച്ചിരുന്നു എങ്കിൽ നാട്ടിൽ വർഗീയത, അനാവശ്യ രാഷ്ട്രീയ വാഗ്വതം ഒക്കെ മാറിയേനെ..
അവതരണം നന്നായി. നീട്ടി വലിക്കാതെ കാര്യങ്ങൾ പറഞ്ഞ് തന്നു. അവസാനം വരെ കേട്ട് ഇരിക്കേണ്ടി വന്നു. സാധാരണ ഗതിയിൽ ഇത്തരം കാര്യങ്ങൾ നീട്ടി വലിച്ചു പറയുന്നതാണ് ഒരു രീതി. (സമയദീർഘമനുസരിച് പണം കിട്ടുമായിരിക്കും )അത് കൊണ്ട് ഞാൻ, ആദ്യത്തെ കുറച്ചു കാര്യങ്ങൾ കേട്ട ശേഷം അവസാന വാക്കുകളും കേൾക്കാറാണ് പതിവ്. ഇതും അങ്ങിനെ കേൾക്കാം എന്നാണ് കരുതിയത്. എന്നാൽ ഇദ്ദേഹത്തിന്റെ സംഭാഷണചാതുരി കൊണ്ട് അവസാനം വരെ കണ്ടു, കേട്ടു. നന്ദി, നമസ്കാരം
ഇത് പോലൊരു കർഷകനെ കണ്ടിട്ടില്ല.വ്യക്തമായി കൃത്യതയോടെ ആത്മാർഥതയോടെ ചുറുചുറുക്കോടെ സംസാരിക്കുന്ന ഒരു മനുഷ്യൻ. ഒന്ന് വന്നു കാണാൻ സംസാരിക്കാൻ ആഗ്രഹിക്കുന്നു.🙏
ഇദ്ദേഹതിന്റെ അറിവിനെയും രീതിയെയും കുറിച്ച് മറ്റു ള്ളവർ പറഞ്ഞു കഴിഞ്ഞു എനിക്കും ഏറെ പ്രയോജനപെടും താങ്സ് ചേട്ടാ ദൈവാനുഗ്രഹം ഉണ്ടാവട്ടെ കൂടുതൽ ഉയർച്ച ഉണ്ടാവട്ടെ
Appreciate, നല്ല ഒരു class attend ചെയ്ത പ്രതീതി. നമ്മൾ എല്ലാവരും നമ്മുടെ വീട്ടിൽ , വേണ്ടത് ഉപ്പാദിപ്പിച്ചാൽ , ടമിൽ നാട്ടിലെ പച്ചക്കറി വരാൻ നോക്കി ഇരിയ്ക്കണ്ടായിരുന്നു. വെണ്ട, പയർ, മത്തങ്ങ, വഴുതനങ്ങ, പാവക്കാ , നിത്യ വഴുതന. ഉയർന്ന സ്ഥലങ്ങളിൽ carrot , tomato, beat root, Cabage, quali flower.
Such an amazing person. We should promote these gems. The best video I have seen in my lifetime. This person explains everything very well. Government should support this person. We need these type of people in our agriculture department to promote agriculture.
എല്ലാം ഹൈട്ടക്ക് ആണ് പണം ഒരു പാട് ചിലവാക്കിയിട്ടുണ്ട് നല്ല വിത്തുകൾ അല്ലെങ്കിൽ നല്ല തൈകൾ ഉപയോഗിക്കുക നിങ്ങൾക്ക് ഇപ്പോൾ കിട്ടുന്നതിന്റെ 4 ഇരട്ടി വിളവ് ലഭിക്കും കഴിയുന്നതും രാസ വളം ഒഴിവാക്കുക
ഇദ്ദേഹത്തെ ഒരു കൃഷി ശാസ്ത്രജ്ഞൻ ആയി അംഗീകരിച്ചു് ആദരിക്കേണ്ടതാണ്. അപാരമായ അറിവിന്റെ ഉടമ. കൃഷി ഓഫീസർമാർക്ക് പോലും ഇതിന്റെ ഒരംശം knowledge ഇല്ലല്ലോ..... Salute you... 🙏🙏🙏🙏🙏
നല്ല അറിവുള്ള മനുഷ്യൻ.. ഒപ്പം വളരെ dedicated ആയ കർഷകൻ. ഇത്തരം ആൾക്കാരെയാണ് വിദേശ രാജ്യങ്ങളിലെ കൃഷി രീതികൾ പഠിക്കാൻ അയക്കേണ്ടത്...
അങ്ങനെ വിട്ടാൽ നാട്ടിലെ കൃഷി രീതി നന്നാകില്ലേ. അപ്പോൾ മേലാളാൻ മാർക്കു തോന്നുമ്പോൾ തോന്നുമ്പോൾ പോയി കറങ്ങാൻ പറ്റുമോ
Education System padikkan Shivankutty enna oola manthri ye kondu poya sarkar aanu nammude sarkar!
pinnee athinoke cpminte sivankuttiya best,,poyitu vannitu enthoke karyangala paranje 😁😁😁
@@JosephJohn2698100 % -
നല്ല വിവരമുള്ള ആൾ
ചേട്ടൻ കൃഷിയുടെ കാര്യത്തിൽ അറിവിന്റെ രാജാവാണ്. ഒരു കൃഷി ഓഫീസറേക്കാൾ അറിവുള്ളവൻ.😮
100% right
ഇപ്പോഴത്തെ കൃഷി ഓഫീസര്‍ മാർ ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ നോക്കണം പഠിക്കണം pinaraie പഠിപ്പിക്കാന്‍ നോക്കണേ കള്ള ചോറു തിന്നു പഠിച്ചു 'amediyamanu നിനക്ക് നല്ലത്
മീഡിയാസ് വരാൻ തുടങ്ങിയതിന് ശേഷം കൃഷിയെ പറ്റി ഇത്രയും മനോഹരമായി ആരും വിവരിച്ചു കണ്ടില്ല വളരേ മനോഹരമായി ആർക്കും മനസ്സിലാകുന്ന വിധം ഒരു പൊങ്ങച്ചവും കാട്ടാതെ ആവർത്തന വിരസത ഇല്ലാതെ നല്ല അറിവ് പകർന്ന് തന്ന വേണു ചേട്ടനാവട്ടെ ഇന്നത്തെ🐴🏅🤝
By
വളരെ നന്നായി സംസാരിക്കുന്നു .. കൃഷിയെ കുറിച്ച് ഒരു ആയിരം വീഡിയോ എങ്കിലും ഞാൻ കണ്ടിട്ടുണ്ട് .. ഇത്ര ഭംഗിയായി സംസാരിക്കുന്ന ഒരു അവതാരം ആദ്യമാണ് … ഇങ്ങേരുടെ വീഡിയോ കണ്ടപ്പോ ആണ് ഈ വ്ലോഗൻ മാരെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത് 😂
Correct bro
കൃഷി യിൽ ഇത്രേം updated knowledge ഉള്ള ആരേം ഞാൻ കണ്ടിട്ടില്ല.. Also clearly explained.. 👍👍
😮
അറിവും അധ്വാനവും ഒന്നിച്ചു ചേർന്ന മനുഷ്യൻ ഇനിയുള്ള കാലം ഇങ്ങനെ ഒക്കെ അല്ലെങ്കിലും ചെറിയ രീതിയിൽ അവരവർക്ക് വീട്ടിൽ കൃഷി ചെയ്താൽ വളരെ നല്ലതായിരിക്കും ഇദ്ദേഹം നല്ലൊരു പ്രചോദനം ആണ് 👌🏻👌🏻👌🏻👌🏻
ലക്ഷങ്ങൾ മുടക്കി നക്കാപിച്ച കിട്ടുന്ന രീതി.
അദ്ദേഹം ചെയ്തതിൽ ലക്ഷം എങ്ങിനാണെന്ന് ഒന്നു പറഞ്ഞു തരൂ.. ഒന്നും കിട്ടാൻ അല്ല എന്നും പറഞ്ഞല്ലോ
ഡെഡിക്കേറ്റാടായ കർഷകൻ.. അഭിനന്ദനങ്ങൾ 👍🤝
ചേട്ടൻ്റെ സംസാരം അടിപൊളി....
ഒരുപാട് പുസ്തകം വായിച്ച അറിവ് ചേട്ടൻ്റെ സംസാരത്തിൽ നിന്നും എനിക് കിട്ടി...
രാസവളങ്ങളെ കുറിച്ച് വളരെ വ്യക്തമായി വിശദീകരിച്ച് തന്നതിന് നന്ദി...
സന്തോഷ് ജോർജ് കുളങ്ങര ട്രാവൽ vlogs videos ൽ സംസാരിക്കുന്ന പോലെ , അതെ ശൈലി... content നേ കുറിച്ച് വളരെ വ്യക്തമായും സ്പഷ്ടമായും, ഏതൊരു പ്രേക്ഷകനും മനസ്സിലാകുന്ന രീതിയിലും ഉള്ള സംസാരം...
വേണു ചേട്ടാ...
your are a great personality...
Thanks for your sharing....💚💚💚💚💚
താങ്കളൊരു കാർഷിക ശാസ്ത്രജ്ഞനാകേണ്ടതായിരുന്നു. എങ്കിൽ തീർച്ചയായും നമ്മുടെ കർഷകർക്കും, കാർഷിക മേഖലയ്ക്കും വലിയ അനുഗ്രഹമാകുമായിരുന്നേനെ. 🙏
കാർഷിക രീതികൾ അതേ വിദഗ്ധനായ ഒരു ശാസ്ത്രജ്ഞനേക്കാള്‍ മികച്ച രീതിയിൽ ഗവേഷണം ചെയ്ത് പഠിച്ചെടുത്ത അറിവുകൾ കേരളത്തിൽ മറ്റെവിടെ നിന്നും കിട്ടുമെന്ന് തോന്നുന്നില്ല. ഇവരെപ്പോലുള്ള വിജ്ജ്ഞാനി കൾക്കാണ് ബഹുമതികളും ബിരിദങ്ങളുമൊക്കെ നൽകി ആദരിക്കേണ്ടത് 🤔🤔ആദര പൂർവ്വം അങ്ങയുടെ വാക്കുകൾ നോട് ബുക്കിൽ പകർത്തുന്നു, പഠിക്കാൻ 🌹🌹🌹🌹👏👏
ഇതുപോലുള്ളവരെ കാണാനും അറിയാനും അവസരം തന്ന ദൈവത്തിനു പ്രത്യകം നന്ദി
ചേട്ടൻ ആണ് യഥാർത്ഥ മാസ്സ് അഭിനന്ദനങ്ങൾ...🎉🎉🎉
എല്ലാവരും അത്യാവശ്യം കണ്ടിരിക്കേണ്ട ഒരു VIDEO. നല്ല വിദ്യാഭ്യാസവും, അനുഭവജ്ഞാനവും, താൻ സ്വരുപിച്ചെടുത്ത അറിവ് തന്റെ സഹോദരങ്ങളായ മറ്റുള്ളവരുമായി ഹൃദയപൂർവം പങ്കുവക്കാനുള്ള താല്പര്യവും ഒത്തിണങ്ങിയ ഇദ്ദേഹത്തെ ഒത്തിരി ഒത്തിരി നമിച്ചാലും മതി വരൂല്ല. അത്ര നല്ല personality ഉള്ള സാധാരണക്കാരിൽ സാദാരണക്കാരനായ Mr. Venugopal, All the Best Wishes, Keep it up. You are full of positive energy. May God always help you and bless you 🎉
കൃഷിയുടെ മിശിഹായ്ക്ക് അഭിനന്ദനങ്ങൾ🎉🎉
നല്ല ഒരു അവതരണം ഒത്തിരി പേർക്ക് ഈ ചേട്ടന്റെ രീതിയിലുള്ള കൃഷി ചെയ്യാൻ കഴിയും തീർച്ച - നന്ദി വീണ്ടും വരിക
നമിച്ചിരിക്കുന്നു കുറെ വീഡിയോ കാണുന്നതിൽ നിന്നും ഒറ്റ വീഡിയോയിൽ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി
ഈ ചേട്ടനെ അവിടത്തെ കൃഷി officer ആക്കണം 👌👌🙏
വളരെ talent, knowledge ഉള്ള മനുഷ്യൻ 💓👌
Modiyude pole arkengilum thoniyo
Most ് n . Km mk
Lon Lon p
RCV p
By
ഇങ്ങനെ വേണം കൃഷിയെ promote ചെയ്യാൻ... Simply explained about the mulberry green tea. 🥰🙏🏻👍👌
ഒരു ഉത്തമ കൃഷി സ്‌നേഹി. ഈശ്വരൻ തുണക്കട്ടെ 👏👏👏
വളരെ ഇഷ്ടപ്പെട്ടു സാർ ഇനിയും പരീക്ഷണങ്ങൾ തുടരട്ടെ ദൈവo ദീർഘയുസ്സും സന്തോശവും നൽകട്ടെ
സന്തോഷം
വളരെ നല്ല അറിവുള്ള.. ആത്മാർത്ഥത യുള്ള വെക്തി ❤❤
മോൾക്ക് വ്യക്‌തി എന്നെഴുതാൻ അറിയാൻ പാടില്ലേ പുള്ളേ ?
കേരളത്തിലെ കൃഷി മന്ത്രിക്കും. കൃഷി ഓഫീസർ ക്കും - ദയവായി സാർ ക്ലാസ്സ് കൊടുക്കണം❤
Krishi manthriyude vtle krishi thaankal kandittillaathathu kondaanu ee prasthaavana
എനിക്ക് ഓരു പാട് ഇഷ്ടം ആയി.. എന്ത് ചെയ്യാം ഇതൊക്കെ കണ്ട് കൊണ്ടിരിക്കാന് പറ്റു.. അധികം സ്ഥലം ഇല്ല... ബിഗ് സല്യൂട്ട് സർ.. സർ നെ പോലെ ഒരു 100 ഇൽ 25 പേരെങ്കിലും ചിന്തിച്ചിരുന്നു എങ്കിൽ നാട്ടിൽ വർഗീയത, അനാവശ്യ രാഷ്ട്രീയ വാഗ്വതം ഒക്കെ മാറിയേനെ..
പ്രതിഫയല്ല പ്രതിഫസമാണ് എന്റെ ഗുരുക്കന്മാരിലേക് ഇദ്ദേഹത്തെ ചേർക്കുന്നു 👍👍👍❤️❤️❤️
നല്ല അറിവ് നല്ല സംസാരം. മാഷാ അള്ളാ. വായന ഉള്ള മനുഷ്യൻ ഇയാളെ ഇലക്ഷൻ നിർത്താൻ അവിടെ ഉള്ളവർ ശ്രദ്ധിക്കണം. നാട് നന്നാവും 👍🙏
എനിക്ക് നിങ്ങളുടെ സംസാരം വളരെ ഇഷ്‌ടപ്പെട്ടു.. 👍🏻👍🏻👍🏻
ഒരു സെക്കന്റ് പോലും വേസ്റ്റ് ആകാത്ത വീഡിയോ... ചേട്ടൻ ഒരു സംഭവം തന്നെ.... 👏👏👏👏
അവതരണം നന്നായി. നീട്ടി വലിക്കാതെ കാര്യങ്ങൾ പറഞ്ഞ് തന്നു. അവസാനം വരെ കേട്ട് ഇരിക്കേണ്ടി വന്നു.
സാധാരണ ഗതിയിൽ ഇത്തരം കാര്യങ്ങൾ നീട്ടി വലിച്ചു പറയുന്നതാണ് ഒരു രീതി.
(സമയദീർഘമനുസരിച് പണം കിട്ടുമായിരിക്കും )അത് കൊണ്ട് ഞാൻ, ആദ്യത്തെ കുറച്ചു കാര്യങ്ങൾ കേട്ട ശേഷം അവസാന വാക്കുകളും കേൾക്കാറാണ് പതിവ്. ഇതും അങ്ങിനെ കേൾക്കാം എന്നാണ് കരുതിയത്. എന്നാൽ ഇദ്ദേഹത്തിന്റെ സംഭാഷണചാതുരി കൊണ്ട് അവസാനം വരെ കണ്ടു, കേട്ടു.
നന്ദി, നമസ്കാരം
ചേട്ടൻ സൂപ്പറാണ് ..നല്ല അറിവുകൾ പങ്ക് വെച്ചു ..Thank u ..
കൃഷിയെ കുറിച്ച് നല്ല ജ്ഞാനം ഉള്ള വ്യക്തി, വിവരണം കേൾക്കാൻ സന്തോഷം തോന്നി നന്ദി.
നമ്മുടെ നാട്ടിലെ കാലാവസ്ഥ 90% കൃഷിക്ക് support ആണ് 👍🏻
ചേട്ടൻ നന്നായി സംസാരിക്കുന്നു. വ്യക്തതയുള്ള അവതരണം. ചേട്ടൻ ഒരു പാഠപുസ്തകമാണ്❤
ഇത് പോലൊരു കർഷകനെ കണ്ടിട്ടില്ല.വ്യക്തമായി കൃത്യതയോടെ ആത്മാർഥതയോടെ ചുറുചുറുക്കോടെ സംസാരിക്കുന്ന ഒരു മനുഷ്യൻ. ഒന്ന് വന്നു കാണാൻ സംസാരിക്കാൻ ആഗ്രഹിക്കുന്നു.🙏
ചേട്ടന്. ടാങ്ങ്സ്
വളരെ നല്ല വിവരണം 👌👏കൂടെ നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലം ആയതും കൂടി കൃഷിക്ക് ഉത്തമം 😊
താങ്കളുടെ ആത്മാർത്ഥതയെ അഭിനന്ദിക്കുന്നു
വിലപ്പെട്ട ഒരുപാട് അറിവ് കിട്ടാൻ ഈ വീഡിയോ സഹായകമായി
അഭിനന്ദനങ്ങൾ കൃഷി രീതി വളരെ ഇഷ്ടമായി നന്ദി❤❤❤
പ്രവാസി mr വേണുഗോപാൽ തങ്ങളുടെ ഉപദേശം 👍എല്ലാ വിജയാശംസകൾ നേരുന്നു തക്കാളി സപ്പോർട്ട thai വളരുന്നു കായ് ആവുന്നില്ല വിശദീകരണം പ്രതീക്ഷിക്കുന്നു
This man is the real farmer ... Finding solutions for the problem ... Chemical Pedi ulla malayalikal ellam kananda video
മൽബറി ഇല തോരൻ ഉണ്ടാക്കിയിട്ടുണ്ട് മൽബറി ടീ ആദ്യമായി കേൾക്കുന്നു ഇനി അതൊന്നു പരീക്ഷിക്കാം... അറിവിന് നന്ദി 🙏
നല്ലഅറിവ് പകർന്നു തന്നതിൽ നന്ദി. ഒട്ടും മുഷിവില്ലാത്ത അവതരണം കേട്ടു മനസ്സിലാക്കാൻ കുറേ ടിപ്പുകൾ കിട്ടി നന്മകൾ നേരുന്നു 👍🏻🤲🏻
ഇതാണ് ശാസ്ത്രീയമായ വളപ്രയോഗം!
വളരെ energetic and smart farmer.. എന്നാലും രാസൻ ഇനി വേണ്ട
നല്ല രീതിയിലുള്ള വിവരങ്ങളും വിവരണങ്ങളും , അഭിനന്ദനങ്ങൾ 🎉👍🙏
നല്ല അറിവുകൾ പകർന്നു നൽകിയ ചേട്ടൻ ഒരുപാട് അഭിനന്ദനങ്ങൾ
ചേട്ടാ👌🏻👌🏻👌🏻.. എനിക്കും എന്റെ കുടുംബവീട്ടിൽ പോകാൻ പോലും പറ്റുന്നില്ല വെള്ളം ഒഴിപ്പ് ഒരു വിഷയം ആണ്. ഈ ഐഡിയ കൊള്ളാം..
ഇദ്ദേഹതിന്റെ അറിവിനെയും രീതിയെയും കുറിച്ച് മറ്റു ള്ളവർ പറഞ്ഞു കഴിഞ്ഞു എനിക്കും ഏറെ പ്രയോജനപെടും താങ്സ് ചേട്ടാ ദൈവാനുഗ്രഹം ഉണ്ടാവട്ടെ കൂടുതൽ ഉയർച്ച ഉണ്ടാവട്ടെ
താങ്കളുടെ ഈ ക്ലാസ്സ് കൃഷി വിദ്യാർത്ഥികൾക്ക് പാഠപുസ്തകം ആകേണ്ട താണ്.
അഭിനന്ദനങ്ങൾ ദീര്ഗായുസ്സ് ആശംസിക്കുന്നു
Appreciate, നല്ല ഒരു class attend ചെയ്ത പ്രതീതി. നമ്മൾ എല്ലാവരും നമ്മുടെ വീട്ടിൽ , വേണ്ടത് ഉപ്പാദിപ്പിച്ചാൽ , ടമിൽ നാട്ടിലെ പച്ചക്കറി വരാൻ നോക്കി ഇരിയ്ക്കണ്ടായിരുന്നു. വെണ്ട, പയർ, മത്തങ്ങ, വഴുതനങ്ങ, പാവക്കാ , നിത്യ വഴുതന. ഉയർന്ന സ്ഥലങ്ങളിൽ carrot , tomato, beat root, Cabage, quali flower.
ഹായ് സർ സൂപ്പർ ആ നല്ല മനസിന് ഒരായിരം അഭിനന്ദനങ്ങൾ
Next level 🔥 Truly Inspirational.
Nalla vivaram ulla manushan 👍🏽
വളരെ നല്ല ന്യൂജൻ സിമ്പിൾ കൃഷിരീതി... Thank you sir..
Chetta ur Video is very Knowledgable, i think ur the only one person in who explained about the A and B nutrient mixing for Hydroponics
Such an amazing person. We should promote these gems. The best video I have seen in my lifetime. This person explains everything very well. Government should support this person. We need these type of people in our agriculture department to promote agriculture.
You are really a great person..we salute you sir
He is the real modern farmer... Ahead of time
ഒരു പാട് ഉപകടപ്പെട്ടു, താങ്കളെ പോലുള്ളവർ സമൂഹതീന്ന് മുതൽ കൂട്ട് ആണ്
He's more learned than our Agricultural Officers 👍
ഒരുപാട് അറിവുകൾ ഒരു വിഡിയോയിൽ 👌👌👌👌ചേട്ടന് നന്ദി
You are a wonderful humanitarian.Thinking for the society and showing the possibilities is greatly appreciated.
ONE OF THE BEST VEDIOS I HAVE SEEN🙏🙏🙏🙏👌👌👌👌👌
"Thanks for watching and supporting our channel!"
Very very nice., ഇത്രയും അറിവുകൾ പകർന്നു തന്നതിന് നന്ദി.,
multy talented man. what a smart and micro level learning explanation !👍👍👍
എല്ലാം ഹൈട്ടക്ക് ആണ് പണം ഒരു പാട് ചിലവാക്കിയിട്ടുണ്ട് നല്ല വിത്തുകൾ അല്ലെങ്കിൽ നല്ല തൈകൾ ഉപയോഗിക്കുക നിങ്ങൾക്ക് ഇപ്പോൾ കിട്ടുന്നതിന്റെ 4 ഇരട്ടി വിളവ് ലഭിക്കും
കഴിയുന്നതും രാസ വളം ഒഴിവാക്കുക
ellam avishyathinu use cheyyam. chemical fertilizers also. fake news kal ozhivakkuka
സത്യസന്ധമായ വെളിപ്പെടുത്തൽ ❤️👍
Sir you are amazing and very inspiring.
മൾബറിയുടെ ഇല മീനിന് തീറ്റയായി കൊടുക്കുക ...വളരെ നല്ലതാണ് ...മൾബറിയിൽ V1 എന്ന ഇനത്തിന് ആണ് കൂടുതൽ ഇല ഉള്ളത് ....
"Thanks for watching and supporting our channel!"....please check description
ആടിന് തീറ്റയായി, കർണ്ണാടകയിൽ
മൽബറി ഇല കൊടുക്കുന്നത് കാണാം.
ഒരു സെന്റിലുള്ള നെൽ ക്കൃഷി മറ്റുള്ളവർക്കും ഒരു പ്രചോദനം ആകും.
Fantastic,skip pannathe kandu,Nalla knowledge Chennai subscriber
"Thanks for watching and supporting our channel!"
Njanum full kandu kidu video.good explanation.thanks a lot
Hats off u Venu....a true inspiring story
SeesVT free free heroc:*
SeesVT free free heroc:*
SeesVT free free heroc:*
Thanks for explaining elaborately.
സാറിന്റെ അവതരണം സൂപ്പർ ആയിട്ടുണ്ട്
Avatharanam 💯 true thanks
കിടു... ജൈവം എന്ന മണ്ടത്തരം ചെയ്യാത്തത് കൂടി എടുത്തു പറയണം
A model farmer-congrats
ഇവരെ പോലുള്ളവർ തലപ്പത്തു വരണം 🙏🙏
സൂപ്പർ സൂപ്പർ ചേട്ടൻ അടിപൊളിയാണ്
Absolutely you are a very respectable person with so much knowledge, salute you sir....❤
Agriculture യൂണിവേഴ്സിറ്റിയും ഫയലിന്റെ മുന്നിൽ സമയം ചെലവഴിച്ചു കൃഷി വികസിപ്പിക്കുന്ന കൃഷി ഓഫീസർമാരും ഇദ്ദേഹത്തിൽ നിന്ന് പഠിക്കണം
Njan NPK foliar spray aanu upayogikkunnath..nalla result und👍🏻👍🏻
Congratulations and wish you all the best
Excellent Sir! Hats off to your efforts! Automation that you have done is great! More power to you.
Chettanu oru big salute 👏🙏👍
Thanks a lot. Inspiring , motivating. Keep it up.
Wow... really good video....well and clear explanation 👌👍
need more such educated people to come into farming..
A big salute Mr.Venugopal.
Appreciate his creative spirit. Oro puthiya karyavum padichu cheyyuvanulla aa drive angeekariche patoo. Ingane ulla puthiya arivukalum krishi techniques um puthiya thalamura kudi eettedukendathuanu
Big Salute Cheatta 💪🤝
Good explanation and a talented person
Very good follow this Instruction തോമസ് K. M chunakkara, ചുനക്കര
Very good information.. Venugopal G...I am proud of you..that you are living in my Village
Congratulations bro, eniyum video s edannum
He should be awarded 🎉
For what 😂
Sathyamevajeyathea 🙏❤️
Super. Very informative, thanks for sharing.
adipoly bro. wish u all the best