ആറുമാസം കൊണ്ട് 20 ലക്ഷം രൂപ ലാഭം തരുന്ന മീൻ | Profitable fish farming

Поділитися
Вставка
  • Опубліковано 17 жов 2024
  • ആറുമാസം കൊണ്ട് 20 ലക്ഷം രൂപ ലാഭം തരുന്ന മീൻ | Profitable fish ഫാർമിങ്
    #fishingvideo #fishfarming
    #fishing
    #fishingvideo #salurv

КОМЕНТАРІ • 289

  • @JosThomas-b4k
    @JosThomas-b4k 2 місяці тому +55

    ഇവൻ പറയുന്നത് ഭയങ്കര നുണയാണ്.... മേക്കര അനൂപ് കുഞ്ഞുങ്ങൾ sale ആണ് ലക്ഷ്യം..... 🙏🙏🙏

  • @vijayane1962
    @vijayane1962 2 місяці тому +82

    ചങ്ങാതീ തള്ളുന്നതിനു ഒരു കണക്ക് വേണം

  • @RAHULRNAIR-b3q
    @RAHULRNAIR-b3q 2 місяці тому +97

    ഇതുപോലെ കണ്ടിട്ട് എന്റെ മുതലാളിക്ക് പോയത് 16 ലക്ഷം രൂപയാണ് ഞാനാണ് വളർത്തിയത് വിറ്റത് വലിയ ലാഭം ഒന്നുമില്ല ഒരു ചാക്ക് തീറ്റിക്കു 2500 രൂപ വിലയാണ് ഒരാഴ്ചത്തേക്ക് പോലും കാണില്ല പിന്നെയെന്തിലാഭം കിട്ടാനാണ് ഇത് അനുഭവിച്ചു മനസ്സിലാക്കിയ വ്യക്തിയാണ് ഞാൻ അതുകൊണ്ട് ആരും ഇതിൽ ഇറങ്ങിത്തിരിക്കല്ലേ

    • @thomaskalapurakkal7985
      @thomaskalapurakkal7985 2 місяці тому +5

      ഒരു ചാക്ക് തീറ്റക്ക് 3580Rs ആണ് 35 kg

    • @usmanvellaloor840
      @usmanvellaloor840 Місяць тому +7

      സത്യം ഇതൊക്കെ കണ്ട് ഇറങ്ങി എന്റെയും ക്യാഷ് പോയി 😁

    • @usmaankp
      @usmaankp Місяць тому

      തീറ്റ കമ്പനിക്കാർക്ക് ലാഭമാണ്

    • @nazarnazar4005
      @nazarnazar4005 14 днів тому +1

      Yes... ഈ പറയുന്നവന്മാർ ആളെ പറ്റിച്ചു ഇതിലേക്ക് ഇറക്കി കുഴിയിൽ ചാടിക്കുന്നു ല്ലേ 😄😂

  • @Pradeepvarsha
    @Pradeepvarsha 2 місяці тому +49

    മൂന്നുവർഷം മത്സ്യകൃഷി നടത്തി ഒന്നര ലക്ഷം കളഞ്ഞവൻ ആണ് ഞാൻ

    • @evjohnson9341
      @evjohnson9341 2 місяці тому +1

      Yes😂poyr😂che😢😢😢u😮

    • @Pradeepvarsha
      @Pradeepvarsha 12 днів тому

      @@evjohnson9341 kun.....na

  • @jafarkp4390
    @jafarkp4390 2 місяці тому +23

    പൊന്നാര ചങ്ങായിമാരെ ലാഭം പ്രതീക്ഷിച്ച് ആരും മീൻ വളർത്തൽ തുടങ്ങേണ്ട പെട്ടുപോകും

    • @123Ponnujp
      @123Ponnujp 8 днів тому

      വളരെ ശരിയാണ്

  • @jithinku3460
    @jithinku3460 2 місяці тому +89

    ഈ കണക്ക് കണ്ടു ആരും തന്നെ കൃഷി ചെയ്യരുത് ഇതില്‍ നല്ല ചിലവ് വരും 50 % മത്സ്യം 1 kg ആവണം എങ്കിൽ 8 മാസമാണ് കാലാവധി ഇനി 6 മാസത്തില്‍ കിട്ടാനായി വളരെ എണ്ണം കുറച്ച് ഇടണം, ഒന്നിച്ചു sale ചെയ്താല്‍ ലാഭം ഇടനിലക്കാരുടെ കൈയില്‍ പോകും ഞാന്‍ 2 വര്‍ഷം ആയി ചെയ്യുന്ന ആളാണ് , പിന്നെ കുഞ്ഞുങ്ങളെ വില്‍ക്കുന്നത് ലാഭകരമായ കാര്യമാണ്

    • @muhammedali5765
      @muhammedali5765 2 місяці тому +1

      No. Trumo

    • @mujoomchannel4376
      @mujoomchannel4376 2 місяці тому +1

      തിന്നാൻ കൊടുക്കണ്ട ലാഭം മാത്രം നോക്കിയാൽ മതി അല്ലേ

    • @jithinku3460
      @jithinku3460 2 місяці тому

      @@mujoomchannel4376 😄😄😄

    • @sainudheenpa2616
      @sainudheenpa2616 2 місяці тому

      Endha mone iniyum. Nannavathe

    • @omanajoy8492
      @omanajoy8492 2 місяці тому

      @@jithinku3460 no cement tankil

  • @prajeeshkp2629
    @prajeeshkp2629 2 місяці тому +31

    പണ്ട് ഇതുപോലെ കണ്ടു കുറെ ആളുകൾ കുറെ പൈസ മുടക്കി വലിയ ലാഭം മോഹിച്ചു ഇറങ്ങിയതാണ്... ഒരു വർഷം കൊണ്ട് അതിൽ നിന്നും പല ആളുകളും അവസാനിപ്പിച്ചു... കാരണം തീറ്റ ചിലവും വിൽക്കാൻ ഉള്ള ബുദ്ധിമുട്ടും....

  • @kcbasheerkcbasheer6724
    @kcbasheerkcbasheer6724 2 місяці тому +114

    ഹോൾ സെയിൽ കൊടുക്കുന്നത് ഒരിക്കലും ലാഭം അല്ല. ഇത്രയും ലാഭം ഉണ്ടായിട്ട് ഇവർ എന്ത് കൊണ്ട് വളർത്തി വിൽക്കുന്നില്ല. കുട്ടികളെ വിൽക്കുന്നു.

    • @aslammongam967
      @aslammongam967 2 місяці тому +34

      ഇത് പണ്ട് മെക്കാനിക്കൽ ടീച്ചർ ആയ എന്റെ ഏട്ടനോട് ഞാൻ ചോദിച്ചു.. ഇത്രയും ജോലി പ്രഫഷണൽ അവസരം ഉണ്ടായിട്ട് നീയെന്തിനാ അതിന്റെ മാഷ് ആയിട്ട് iti ൽ പഠിപ്പിക്കുന്നത് നിനക്ക് വർക്ക്‌ ഷോപ്പിൽ പോയികൂടെ എന്ന്.. അന്ന് അവൻ എന്നോട് പറഞ്ഞു.. നിനക്ക് ഭാവിയിൽ ഒരു നിലയിലും എത്താനാവില്ല.. എന്തു അവസരം തന്നാലും.. നിന്റ് നഗറ്റീവ് വെച്ച് നീ അതൊക്കെ ഇടപെടാതെ മാറി നില്കും എന്ന്.. ആ പറഞ്ഞത് ഇന്നും സത്യമാണെന്ന് എനിക്ക് മനസിൽ ആയി.. ഇനി അതു തന്നെ നിനോടും പറയാനുള്ളത് നീയും അങ്ങനെ തന്നെ ആണ് എവിടേം എത്തില്ല.. Isro യിൽ പഠിപ്പിക്കുന്ന സാർ നു തന്നെ റോക്കറ്റിൽ കയറി പൊക്കൂടെ ഞങ്ങളെ പഠിപ്പിച്ചു ഞങ്ങൾ വലുതാവുന്നതിനേക്കാൾ നല്ലത് എന്ന് ചോദിക്കും നീ

    • @muhammedali-vm4ul
      @muhammedali-vm4ul 2 місяці тому +10

      ​@@aslammongam967
      ഈ ക്യാപ്‌ഷൻ ഇട്ടു ആളെ പറ്റിക്കുന്നതിനെ ആണ് പറയുന്നത് അംബാനെ

    • @vinu7575
      @vinu7575 2 місяці тому +5

      വെറും തള്ള് മാത്രമാണ്

    • @vinu7575
      @vinu7575 2 місяці тому

      ​@@aslammongam967വല്ലവന്മാരും അവർക്ക് കാശുണ്ടാക്കാൻ ഓരോ തള്ള് പ്രചരിപ്പിക്കുമ്പോൾ അത് വിശ്വസിക്കാൻ എല്ലാവരും മണ്ടന്മാരല്ല

    • @mohammedkootteeri6500
      @mohammedkootteeri6500 2 місяці тому +1

      ഉത്പതിക്കുന്നതിൽ നിന്ന് കുറച്ചൊക്കെ വിറ്റാലും ലാഭം പ്രതി ദിന ചിലവുകൾ കയ്യിൽ നിന്ന് എടുക്കാതെയും കടം വാങ്ങാതെയും മുന്നോട്ട് നിങ്ങണ്ടേ

  • @sanjeevdaniel5464
    @sanjeevdaniel5464 2 місяці тому +23

    മലർ പൊടിക്കാരൻ ഈ കണക്ക് പണ്ടേ കൂട്ടി വെച്ചതാണ്. കാൽക്കുലേറ്ററിനു പകരം ഒരു കമ്പ്യൂട്ടറിന് മുന്നിൽ ഇരുന്ന് കണക്കു കാണിച്ചിരുന്നെങ്കിൽ കുറെയാളുകൾ വിശ്വസിച്ചേനെ. 😂😂😂

  • @arunsblog1884
    @arunsblog1884 2 місяці тому +18

    ഞാൻ ചെയ്തിട്ടുള്ളത് ആണ്... ചിലവ് കൂടുതൽ.... വാങ്ങാൻ ആളും ഇല്ല ഇവർ കുഞ്ഞുങ്ങളെ വിൽക്കാൻ ഉള്ള തന്ത്രം ആണ് 🙏

  • @nizar.kmavoor447
    @nizar.kmavoor447 2 місяці тому +17

    സത്യസന്ധമായി അനുഭവം പങ്കു വച്ച വർക്ക് നന്ദി

  • @abrahamv.k5374
    @abrahamv.k5374 Місяць тому +6

    മീൻ കുഞ്ഞുങ്ങളെ വിൽക്കുന്നതാണ് ലാഭം, മീൻ വളർത്തിയാൽ ലക്ഷങ്ങൾ നഷ്ടം.

  • @SidheequalAkbar-nq5un
    @SidheequalAkbar-nq5un 2 місяці тому +16

    ഇത് നിങ്ങൾ തിരിച്ചെടുക്കുമോ ?
    മാർക്കറ്റ് ചെയ്യാൻ വലിയ ബുദ്ധിമുട്ടാണ്

  • @kasimkader5450
    @kasimkader5450 2 місяці тому +39

    ഇങ്ങനെ യുള്ളവരുട തള്ള് കേട്ട് എന്റെ ഒരു ലക്ഷം ഉ പോയി

    • @kuttimanvallippalam2473
      @kuttimanvallippalam2473 2 місяці тому +1

      നിങ്ങൾ ചെയ്തിരുന്നോ

    • @jobyjohn5839
      @jobyjohn5839 2 місяці тому

      Correct 💯😁

    • @FilmMedia-yt3hy
      @FilmMedia-yt3hy Місяць тому +1

      എന്ത് തള്ള് നിങ്ങൾ മീനെ മേടിച്ചിട്ട് തീറ്റ കൊടുത്ത് കാണില്ല...

    • @ahmedkutty4164
      @ahmedkutty4164 20 днів тому +1

      പര് ജയത്തിൽ നിന്നും പാഠം പഠിക്കണം

  • @aboobeckermv4285
    @aboobeckermv4285 2 місяці тому +3

    ആകെ പെട്ടു കിടക്കുകയാണ്,അവസാനത്തെ അടവാണ് എന്നാണ് മനസ്സിലാവുന്നത്.

  • @alankodian4313
    @alankodian4313 2 місяці тому +7

    ആദ്യം പറഞ്ഞു 1kg മിനിമം ആകും കണക്ക് കൂട്ടി കാണിച്ചപ്പോൾ 800gm ആയി അപ്പൊ റിയൽ കണക്കിൽ 500 to 600gm ആകാൻ സാധ്യത ഉണ്ട്

  • @Baburaj-m9u
    @Baburaj-m9u 2 місяці тому +9

    എന്തു തുടങ്ങുവാണേലും അതിനെക്കുറിച്ചു പഠിച്ചതിനു ശേഷം തുടങ്ങുക

  • @travalfishtec275
    @travalfishtec275 2 місяці тому +19

    ഒരു മീൻ ഒരുമാസം 1കിലോ ഫുഡ്‌ ചുരുങ്ങിയത് കൊടുത്താൽ,,, 6മാസം 6kg ഫുഡ്‌,,,,, ഫുഡ്‌ കോസ്റ്റ് കുറഞത് kg 60=360,,,,എങനെ ലാഭം ആകും,,, പറഞ്ഞു തരാമോ.....

  • @usmantharammal5380
    @usmantharammal5380 2 місяці тому +10

    അപ്പൊ ഒരു ലക്ഷം വരാല് വളർത്തിയാലുളള ലാഭമായിരുന്നു കേൾക്കാൻ കുറച്ച് കൂടി ഒരു ഇത്.

  • @mimi123-x3s
    @mimi123-x3s 2 місяці тому +5

    Le salu :ithinte blue shade enik ishtayi
    Mate aal : ith company paint aanu replacement onnumilla 😊

  • @DileepSivanandan-w7u
    @DileepSivanandan-w7u 2 місяці тому +11

    പേപ്പറിലെ പശു പുല്ല് തിന്നില്ല,

    • @babythomas2902
      @babythomas2902 Місяць тому

      ഏട്ടിലെ പശു പുല്ല് തിന്നില്ല.

  • @starglitter1966
    @starglitter1966 2 місяці тому +1

    Excellent visuals! Lots of fish!! Please stay connected! 🌸🎣🌸

  • @siyad7214
    @siyad7214 2 місяці тому +3

    ലൊക്കേഷൻ കൂടി പറയണം സ്ഥലം എവിടെയാണ്

  • @binto.v.gbinto.v.g
    @binto.v.gbinto.v.g 2 місяці тому +9

    ചേട്ടന്റെ നാട്ടുകാർ രക്ഷപെട്ടു, മലയെ വേണേലും ഒരുകൈകൊണ്ട് തള്ളിപ്പിടിച്ചോളും

    • @Issu-f7u
      @Issu-f7u 2 місяці тому

      ,,😂😂😂😂

  • @athulsaju8117
    @athulsaju8117 7 днів тому

    എവിടെ ആണ് ഫാം

  • @ashrafma7338
    @ashrafma7338 2 місяці тому +11

    ഇത് കണ്ടിട്ട് ആരും ചെയ്യണ്ട.. ..kg 60-70 rs കിട്ടുള്ളൂ

  • @rasheedk7316
    @rasheedk7316 2 місяці тому +2

    എവിടെ സ്ത്ഥലം?

  • @JohnPaul-qs8km
    @JohnPaul-qs8km 2 місяці тому

    മൽസൃ കൃഷിചെയ്യുന്നതിന് ആദൃം ഉളള ചിലവ് എന്താ പറയാത്തത്

  • @safvanmuhammed2152
    @safvanmuhammed2152 Місяць тому

    Eee farm eavdeyyaan place mathram paranchilla

  • @georgeignatius6547
    @georgeignatius6547 2 місяці тому +3

    Don't believe this profit food costs is very high he is selling small fishes and doing hachery that is profitable fish farmers can expect 60%expense and 40% profit consider our labour also

  • @TINTOThomss
    @TINTOThomss 2 місяці тому +2

    ദാസാ നമ്മൾക്ക് ഈ ബുദ്ധി നേരത്തേ . തോന്നാഞ്ഞേ ,😅

  • @stalinan3119
    @stalinan3119 2 місяці тому

    Ethinu food nu eathra roopa aakum eannu koode parayu

  • @manuva5930
    @manuva5930 2 місяці тому

    Nunayan ,15squir feet 1000 varal evidennu vrunnu.thallu kurachu koode Bro.

  • @saviojosephmundathanath6815
    @saviojosephmundathanath6815 Місяць тому

    Kunjungal vittupoyillel theetta koduth edapadu theerum !! ??!! ??!!

  • @GEORGEGEORGE-xr7sg
    @GEORGEGEORGE-xr7sg 2 місяці тому +3

    നാട്ടുകാരെ പറ്റിക്കാൻ ഒരു ഉളുപ്പും ഇല്ലാതെ നുണ വിളിച്ചു പറയുന്ന ഫാമുകാരനും, പൈസ കിട്ടാൻ വേണ്ടി മാത്രം ഈ പണി എടുക്കുന്ന ബ്ലോഗറും,ചട്ടി എടുത്തു തെണ്ടാൻ പോകുന്നതാ ഇതിലും നല്ലത് 🥱

  • @JtKuntharayil
    @JtKuntharayil 20 днів тому

    Nuna kallan Kalluvechaa nunayan. Aarum ethu Kettu thudangaruthe.

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 2 місяці тому +1

    ഒരാൾ ചക്ക ഇട്ടപ്പോൾ മുയലിനെ കിട്ടിയത്രേ

  • @ahammedahammed8218
    @ahammedahammed8218 2 місяці тому +1

    ഇത് എവിടെയാണ്

  • @sasindranpillai4646
    @sasindranpillai4646 6 днів тому

    ആരും വിശ്വസിക്കരുത. വൻ നഷ്ടമാണ്

  • @johnvarghese5123
    @johnvarghese5123 2 місяці тому +1

    ഇവരെ ഒരു 10 പ്രാവശ്യം വിളിച്ചിട്ടുണ്ട് 1000 റെഡ് സ്നാപ്പ്പർ മീൻ കുഞ്ഞുങ്ങൾ വേണമെന്ന് പറഞ്ഞു റെസ്പോണ്ട് ചെയ്യുന്നില്ല കാരണം എന്താണ്, വാട്സാപ്പ് അക്കൗണ്ടിൽ add ചെയ്യ്‌തിട്ടും ഒരു മറുപടി പോലും തരുന്നില്ല, pl reply

    • @johnpf6500
      @johnpf6500 2 місяці тому

      Hello varal kunjingal kittumo

  • @oneteam5619
    @oneteam5619 2 місяці тому +2

    വയലിൽ പാത്തിയിൽ ഇട്ടാൽ ഇതു വളരുമോ?

  • @sunuks72
    @sunuks72 2 місяці тому +1

    മുഖത്ത് നോക്കി ഇതുപോലെ നുണ പറയാനും വേണം ഇത്തിരി ചങ്കൂറ്റം.😂

  • @ShanavasShanavas-in6ch
    @ShanavasShanavas-in6ch 21 день тому +1

    3000രൂപ മുടക്കിയാൽ 3ലക്ഷം കിട്ടുന്നത് ഹണീറോസിന് കിട്ടുന്നുണ്ടാവും 😂

  • @Mbsi7097
    @Mbsi7097 21 день тому +1

    ഞാൻ ചൈനയുടെ വൻമതിൽ തള്ളിപിടിക്കട്ടെ

  • @FilmMedia-yt3hy
    @FilmMedia-yt3hy 2 місяці тому +17

    ഒരു വരാൽ ഒരു കിലോ ആകണമെങ്കിൽ...210 രൂപ ചിലവാണ്..ഒരു കിലോ 350ന് വിറ്റാൽ 140 രൂപ ലാഭം..... അല്ലാതെ ഇയാൾ പറയുന്ന കൂട്ട് ഒന്നു നല്ല കാര്യങ്ങൾ... 👍🏾👍🏾👍🏾👍🏾👍🏾

    • @jithinku3460
      @jithinku3460 2 місяці тому

      @@FilmMedia-yt3hy ഇത് retail rate ആണ്‌ wholesale 280 നാണ് എടുക്കുന്നത്

  • @jayakumarb5308
    @jayakumarb5308 2 місяці тому

    എവിടെ യാണ് ഫാം ഫോൺ പ്ലസ്

  • @jeruandsharu5587
    @jeruandsharu5587 2 місяці тому +1

    so innocent character

  • @bennichacko6765
    @bennichacko6765 Місяць тому +2

    സുഹൃത്തെ , 1000 മത്സ്യകുഞ്ഞുങ്ങളെ വളർത്തിയാൽ 6 മാസം കൊണ്ട് 100 എണ്ണം പോലും ബാക്കി ഉണ്ടാവില്ല. വലിപ്പം ഉള്ളവ മറ്റ് മീനുകളെ മുഴുവൻ തിന്നു കളയും.

  • @baijutb6916
    @baijutb6916 2 місяці тому +2

    സ്ഥലം പറഞ്ഞില്ല

  • @alnoormakkah9565
    @alnoormakkah9565 Місяць тому +3

    Farming and selling Varal fish is a very profitable business

  • @georgekk474
    @georgekk474 Місяць тому

    SALU
    താൻ സ്ഥലം പറയാത്ത് എന്താ

  • @RajeevenK-hq6nd
    @RajeevenK-hq6nd 3 дні тому

    ഇവർക്കു വാരൽ കുഞ്ഞിനെ വിൽക്കുവാൻ വേണ്ടിയാ

  • @varghesenv2787
    @varghesenv2787 2 місяці тому +6

    ഇതു കേട്ടു ആരും മീൻ വളർത്തരുത്.
    മീൻ തീറ്റ കമ്പനി ക്കാർക്കും, കുഞ്ഞങ്ങളെ വിക്കുന്നവർക്കും ലാഭം.

  • @ZakratheeshLogistics
    @ZakratheeshLogistics 2 місяці тому

    Evide kittum

  • @user-px6hl9vx8n
    @user-px6hl9vx8n 2 місяці тому

    😳 ഫയങ്കരം!!!!!!!!!

  • @SabuJose-vu6tt
    @SabuJose-vu6tt Місяць тому +2

    ഇതു വിശ്വസിക്കരുത്... എനിക്കും കാശു പോയി , ഇതിന്റെ തൊലിപ്പുറത്ത് ഒരു ഫംഗസ് ബാധയുന്നാകാൻ ചാൻസുണ്ട്...

  • @allroundconstructionworks3275
    @allroundconstructionworks3275 Місяць тому

    Eniku kurachu kunchungale venam

  • @b.o.e.entertainments
    @b.o.e.entertainments 20 днів тому

    ആരും ഈ രീതിയിൽ മീൻ വളർത്താൻ പാടില്ല

  • @MJ__Aquatics
    @MJ__Aquatics 2 місяці тому +3

    15 square feet 1000 fish 😂

  • @MakdoomMunais
    @MakdoomMunais 2 місяці тому +16

    തള്ളലിനു ഒരു പരിധി വേണ്ടേ മച്ചാനെ

  • @VivekV-jy8ci
    @VivekV-jy8ci 2 місяці тому

    Avante thalodal kando..

  • @TomyPoochalil
    @TomyPoochalil 14 днів тому

    കുഞ്ഞുങ്ങളെ വില്ക്കുന്നവർക്കു ലാഭമാണ്..

  • @mohammedalthaf...
    @mohammedalthaf... 4 дні тому

    1000 seed itta 1000kg kittuo chetta. Kekanorentha unnakamara 😂. 1000 itta 100 vetti theerum 10 -30 chavum pinne 870 kg tittumayirikum lle 🎉. Poyedo 1000 itta 300-500 kittiya kitti . BRO IDUNA CONTENT BHAKI ULLUVARK HELP AVUNA RITHIYIL VIDEO IDD .AALKARE PATILUNA VIDEO IDALE😢

  • @noohet267
    @noohet267 Місяць тому

    രണ്ടുനേരം തീറ്റ കൊടുക്കണം നല്ല ചെലവ് തന്നെയാണ്

  • @Amalbalu1313
    @Amalbalu1313 2 місяці тому

    Ivane pande birds inte sale undaireno??

  • @abdurahimanrahiman6867
    @abdurahimanrahiman6867 2 місяці тому +1

    കുശവൻ കണക്ക് കൂട്ടിയത് ഇങ്ങനെ ഞാൻ വളർത്തി കുറെ ചത്തു പോയി

  • @PaulyTK
    @PaulyTK 2 місяці тому +1

    6 mm ഫീഡ് വില എത്ര

  • @MuhabathMuhabath-ci4mb
    @MuhabathMuhabath-ci4mb 2 місяці тому +1

    ഇത് എവിടെയാണ് സ്ഥലം ബ്രോ

  • @aneeshcholayila9274
    @aneeshcholayila9274 Місяць тому +1

    കുറച്ച് കുഞ്ഞുങ്ങളെ താ

  • @SenilE.LSenilE.L-kz5tr
    @SenilE.LSenilE.L-kz5tr Місяць тому

    ഇതിലെ കൈത്ത ഉണ്ടാക്കുന്ന കാര്യം എങ്ങനെ എന്ന് പറഞ്ഞിട്ടില്ല

  • @AriJafu
    @AriJafu 2 місяці тому

    എവിടെ ഇത്

  • @DeepuCEO
    @DeepuCEO 2 місяці тому +1

    എന്താ ദാസാ ഈ ബുദ്ധി നമുക്ക് നേരത്തെ തോന്നാഞ്ഞത്? 😂

  • @fishing146
    @fishing146 2 місяці тому

    Avdaya

  • @shjibava938
    @shjibava938 2 місяці тому +2

    വരാൽ 300രൂപക്ക് ഏത് നാട്ടിലാണ് വിൽക്കുക

    • @amhardwarearyanad5642
      @amhardwarearyanad5642 11 днів тому

      300 rs yku thirichu ivar thanne alley edukkunnathu.market rate 600rs vare undu.

  • @FilmMedia-yt3hy
    @FilmMedia-yt3hy 2 місяці тому +8

    നാടൻ വരാൻ ഏഴുമാസം കൊണ്ട് ഒരു കിലോ ആകും....
    കഴിഞ്ഞ രണ്ടു വർഷമായി ഞാൻ അങ്ങനെയാണ് വളർത്തുന്നത്....

    • @KabCholayil
      @KabCholayil 2 місяці тому

      കോൺഗ്രീറ്റ് ടാങ്ക് ഉണ്ടാക്കി അതിൽ ചെളിയും മറ്റും നിറച്ചു, വാരൽ വളർത്താൻ പറ്റുമോ???,, കാരണം ഞാൻ ഉദ്ദേശിക്കുന്ന പ്ലോട്ട് ഉയർന്ന സ്ഥലമാണ്,, ദയവായി റിപ്ലെ തരാമോ

    • @jacobjude1264
      @jacobjude1264 2 місяці тому

      എത്ര എണ്ണം? എത്ര ഏരിയാ സ്ഥലത്ത്? എത്ര ശതമാനം ഒരു കിലോ തൂക്കത്തിൽ വളർന്നു? വെള്ളത്തിൻ്റെ ക്ലീനിങ് എങ്ങിനെ ചെയ്യുന്നു?

    • @FilmMedia-yt3hy
      @FilmMedia-yt3hy 2 місяці тому +1

      നമ്പർ താ ​@@KabCholayil

    • @KabCholayil
      @KabCholayil 2 місяці тому

      പുതിയ ഒരു സമ്പ്രമ്പമാണ് ഞാൻ ഉദ്ദേശിക്കുന്നദ്.. എനിക്ക് ഒരു ഐഡിയയും ഇല്ല..300കുഞ്ഞു ങ്ങൾ ആണെങ്കിൽ, ടാങ്ങിന്റെ അളവ്,വെള്ളം മാറ്റി, മാറ്റി കൊടുക്കേണ്ട ടൈം, തീറ്റയുടെ ടൈം, തീറ്റ ലഭിക്കുന്ന No, അറിയാൻ ആഗ്രഹിക്കുന്നു ​@@jacobjude1264

    • @rafimr8017
      @rafimr8017 2 місяці тому

      Varaal undo please send your contact number

  • @rkvines6816
    @rkvines6816 2 місяці тому +7

    രണ്ട് മാസം കഴിഞ്ഞ് കൊടുക്കണ്ട തീറ്റ ന്ന് പറഞ്ഞീലെ. അത് ഇയ്യ് ചോദിച്ചോ? എങ്ങനെ ഉണ്ടാക്ക ന്ന്. അത് ഒരു video ആക്കി ചെയ്യോ

    • @natureworksdifferently
      @natureworksdifferently 2 місяці тому

      Correct. Why you didn't ask about that in details

    • @GEORGEGEORGE-xr7sg
      @GEORGEGEORGE-xr7sg 2 місяці тому

      ചെയ്യും അവൻ മിക്കവാറും വായും കൊണ്ടു 6മാസം കൊണ്ടു 1കിലോ ആക്കി കൊടുക്കും

  • @SAJVLOGS-nr1lp
    @SAJVLOGS-nr1lp 2 місяці тому +1

    NUNA, PACHA NUNA

  • @pradeeppattambi340
    @pradeeppattambi340 2 місяці тому

    വളർത്തു വരാലിനെ കിലോയ്ക്ക് 300 രൂപ കിട്ടുന്ന സ്ഥലം ഏതാണ് എന്ന് ഈ പോസ്റ്റ് ഇട്ട മുതലാളിയോ അല്ലെങ്കിൽ മീൻ വിൽപ്പനക്കാരൻ മുതലാളിയോ ഇവിടെ പറഞ്ഞു തന്നാൽ ഉപകാരമായി

  • @robinthomas2738
    @robinthomas2738 2 місяці тому +1

    Chumma alkkare pattikkalle

  • @NahasNazeem-he7xy
    @NahasNazeem-he7xy 2 місяці тому

    Appol hatham othunna teetta meen thinnumallo 😂

  • @indirasethumadhavankolaman8177
    @indirasethumadhavankolaman8177 2 місяці тому +3

    Thanks sir തൊഴിൽ ഇല്ലെന്ന് പറയുന്നവർക്ക് ഒരു സ്വയം തൊഴിലും വരുമാനവും ഇതിൽ കിട്ടും അതിലേക്ക് അറിവ് നൽകുന്ന താങ്കൾക്ക് നന്ദി നമസ്കാരം

  • @sum6875
    @sum6875 2 місяці тому +1

    15 sqft kanakku manassilayillla mutheee

  • @jijeshva9596
    @jijeshva9596 2 місяці тому

    E Parayunna all Verum Vdo kku Pallu Kanichu Mathram
    Ayal Oru Fish neyum Valarthiyillaaaaa

  • @jamesmanjooran2515
    @jamesmanjooran2515 Місяць тому

    നുണയാണ്... ആൾക്കാർ പെട്ടുപോകും...

  • @rijink4985
    @rijink4985 28 днів тому

    കുഞ്ഞുങ്ങളെ വിൽകുനവർക് മാത്രം ആണ് ലാഭം കിട്ടുക

  • @rajigeorge2717
    @rajigeorge2717 2 місяці тому

    This is a fake claim. there is lot of expens and low selling price.
    maxum 20% profit if everything ok.
    80%cost. can you provide costing gor this.?

  • @tomycjoseph3104
    @tomycjoseph3104 Місяць тому

    First read comments.

  • @KhanKassim-io5bf
    @KhanKassim-io5bf Місяць тому

    Ethu sari alla food nu 110,120 rs aanu mutal aavilla enikku kulam undu. 1 waraal 1 kg warilla

  • @msmedia4
    @msmedia4 Місяць тому +1

    വരവ് മാത്രം പറഞ്ഞാൽ പോരാ ചെലവും കൂടി പറയണം

  • @rajanvarghese7678
    @rajanvarghese7678 Місяць тому

    Min vaalarthi casundakkunnathuvp veruthe onnum kittilla

  • @vinu7575
    @vinu7575 2 місяці тому +16

    വളർത്തു വരാലിനെ ആരും വാങ്ങില്ല.. ടേസ്റ്റ് ഇല്ല. വില കിട്ടില്ല

  • @JalwaJadeerTechy
    @JalwaJadeerTechy Місяць тому

    ആവോലിക്ക് 350രൂപ ഒള്ളു എന്നിട്ടാണ് 300രൂപ കൊടുത്തു വരാൽ ആര് വാങ്ങാൻ

  • @alianuali5103
    @alianuali5103 2 місяці тому +4

    ഒരു കോറി ഉണ്ട് അതിൽ വളർത്താൻ പറ്റിയ മീൻ എതാണ്

    • @sanjeevdaniel5464
      @sanjeevdaniel5464 2 місяці тому +5

      വരാൽ തന്നെ. ഈ കണക്കു പ്രകാരം കൂട്ടിയാൽ 20 കോടി - 200 കോടി വരെ കിട്ടും. 😂😂

    • @jayanappusons791
      @jayanappusons791 2 місяці тому +1

      ഷാർക്കിനെ വളർത്തിയാൽ നല്ല വില കിട്ടും😂

    • @sanjeevdaniel5464
      @sanjeevdaniel5464 2 місяці тому

      @@jayanappusons791 Jaws സിനിമയുടെ ഒരു ഭാഗം മലയാളത്തിൽ പിടിക്കുകേം ചെയ്യാം. 😂😂

    • @mohamedsherifparavath5920
      @mohamedsherifparavath5920 2 місяці тому

      മത്തി

    • @kaithonnifilms662
      @kaithonnifilms662 2 місяці тому

      കട്ല

  • @sabiyanisar4339
    @sabiyanisar4339 2 місяці тому

    കുഞ്ഞുങ്ങൾ എവിടെ ന്ന് കിട്ടും 🤔എനിക് വേണം

  • @mujeebrahman2951
    @mujeebrahman2951 Місяць тому

    എന്താല്ലേ,.. 6മാസം കൊണ്ട് 20ലക്ഷം ലാഭം..😂😂😂😂

  • @hasanmuhammedkutty524
    @hasanmuhammedkutty524 2 місяці тому +1

    മാണ്ട. ബിസനസ്സ് കാര്യം. നാട്ടുകാരെ കേൾപ്പിക്കാമോ 😮

  • @allabakshisaidmuhammad
    @allabakshisaidmuhammad 2 місяці тому

    അപ്പോൾ താൻ തന്നെ ചെയ്തു ലാഭം ഉണ്ടാക്കുക 😍🤣😍😍😍🫣

  • @shajimathew5618
    @shajimathew5618 2 місяці тому

    ഇതൊക്കെ കണ്ട് ആളുകൾ വരാൽ കുഞ്ഞുങ്ങളെ വാങ്ങും 😮 എന്നിട്ടോ 6 മാസം കൊണ്ട് കുറെ കാശ് പോയിക്കിട്ടും എന്നാണ് തോന്നുന്നത് 🤔
    കാരണം മീൻ വളർത്തൽ കുറെ ആളുകൾ തുടങ്ങി കഷ്ട്ടത്തിൽ ആയി .
    കരിമീൻ , തിലോപ്പിയ എന്നീ മീനുകൾ മാർക്കറ്റിൽ ഒരു വിലയുമില്ല 🤔😳

  • @muhammedashraf3208
    @muhammedashraf3208 Місяць тому +1

    എന്റെ നല്ല ഒരു സംഖ്യ പോയി

  • @നിറക്കൂട്ട്ചാനൽ

    ഏത് വീഡിയോ കണ്ടാലും എന്ത് ലാഭം പറഞ്ഞാലും ചെറിയ സ്കെയിൽ ചെയ്തു നോക്കി ഓക്കെയാണെങ്കിൽ മാത്രം വേലിയെ സ്കെയിലേക്ക് പതുക്കെ ആക്കുക അല്ലെങ്കിൽ പലരെയും പോലെ ലക്ഷങ്ങളും കോടികളും നഷ്ടപ്പെടും