നിങ്ങളുടെ പറമ്പിലും കൂൺ വിരിയും. ഈ ട്രിക്ക് അറിയാമെങ്കിൽ ഏതു പറമ്പിലും നാടൻ കൂൺ ഉണ്ടാകും

Поділитися
Вставка
  • Опубліковано 22 лис 2024

КОМЕНТАРІ • 107

  • @baburajbkbk2860
    @baburajbkbk2860 26 днів тому +31

    വളരെ ശരിയാണ്, കൃഷി ചെയ്തുണ്ടാക്കുന്ന കൂൺ, പറമ്പിലുണ്ടാകുന്ന കൂണിൻറെ ഏഴയലത്ത് വരില്ല

  • @ashlycj9993
    @ashlycj9993 Місяць тому +42

    നിങ്ങൾ പറയുന്ന സത്യമാണ് പറമ്പിൽ വിരിയുന്ന കൂണുകളുടെ ടേസ്റ്റ് ഒരിക്കലും നമ്മൾ സൂപ്പർമാർക്കറ്റിൽ നിന്നും മേടിക്കുന്ന ഒന്നിനും ഉണ്ടാവുകയില്ല നിങ്ങൾ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് ഒന്നു പറഞ്ഞാൽ വളരെ ഉപകാരമായിരുന്നു ആയിരുന്നു ഉപകാരം വളരെ ഉപകാരമായിരുന്നു

  • @SreekumariNandanan-hi5yy
    @SreekumariNandanan-hi5yy Місяць тому +39

    ഇതുപോലെ കൂൺ കണ്ടാലും ഇപ്പോൾ പറിക്കാൻ ഒരു വിശ്വാസ കുറവ്... ഇനി ശ്രെദ്ധിക്കും. ഒരു കാലത്തു ഇഷ്ടം പോലെ പറമ്പന്നു കൂ nn പറിച്ചു കുറ്റിയിട്ടുണ്ട് ഇപ്പോൾ കൊതി മാത്രം ❤❤❤

    • @deepanaalam-5487
      @deepanaalam-5487  Місяць тому +6

      അറിയാവുന്ന വരോട് ചോദിച്ചതിനു ശേഷം മാത്രം കൂണുകൾ കഴിക്കുവാൻ ശ്രദ്ധിക്കുക

  • @somancherupurakkal7816
    @somancherupurakkal7816 Місяць тому +93

    ഇടിവെട്ടു ഉണ്ടായതിനു ശേഷം പറമ്പിൽ ഉണ്ടാവുന്ന കൂൺ ആണ് രുചിയുള്ളതും വിശ്വസിക്കാവുന്നതും

  • @ameenmuhiyadheen6462
    @ameenmuhiyadheen6462 25 днів тому +5

    Marakoon aaragilum kazikko nammude nattilokke vashanna parayal

  • @neppakitchen6889
    @neppakitchen6889 Місяць тому +11

    അനിയാ. ഈ മറക്കുറ്റിയിലെ കൂൺ ധാരാളം ഉണ്ടാവാറുണ്ട്.. പക്ഷെ ഒരിക്കലും നമ്മൾ ഉപയോഗിച്ചിട്ടില്ല.. പേടിയാ വിഷം ആണ് ന്ന് കരുതി.. ഇപ്പൊ ദുഖം തോന്നുന്നു.. അത് നഷ്ടം ആയി പോയതിൽ.. പിന്നെ പറമ്പ് കൂൺ.. ചെറിയ അരി കൂൺ.. വെള്ളാരം കൂൺ.. വൈക്കോൽ കൂൺ എല്ലാം കഴിച്ചിട്ടുണ്ട്.. വളരെ വില പിടിപ്പുള്ള, അറിവ് പകർന്ന വീഡിയോ ആണ്.. എങ്കിലും പറയട്ടെ ഈ വീഡിയോ കണ്ട് ആരും വിഷ കൂൺ ഉപയോഗിക്കല്ലേ കൂട്ട് കാരെ... അഭിനന്ദനങ്ങൾ അനിയാ.. ഒന്ന് കൂടി.. മരം മുറിച്ച കുറ്റി ഇല്ല.. എങ്കിലും ഒരു പഴയ വലിയ മര കഷ്ണം കുഴിച്ചു ഇട്ടാലും മതി, 💐💐💐

  • @santharajan3660
    @santharajan3660 Місяць тому +102

    കൂൺ നല്ലതുപോലെ കഴുകി വൃത്തിയാക്കിയിട്ട് മഞ്ഞൾ പൊടി പുരട്ടി കുറച്ച് നേരം വച്ചിരുന്നാൽ മഞ്ഞനിറം മാറാതിരുന്നാൽ നല്ല കൂൺ ആണ്. കളർ വ്യത്യാസം കണ്ടാൽ ഉപയോഗിക്കരുത്.

  • @susanpalathra7646
    @susanpalathra7646 Місяць тому +13

    ഈ വീഡിയോ കണ്ടിട്ട് ഇന്നു ഞാൻ പറമ്പിൽ നോക്കിയപ്പോൾ ഇഷ്ടംപോലെ അരിക്കൂൺ അഥവാ ഉപ്പുകൂൺ കിട്ടി.❤

  • @HaleelTS
    @HaleelTS 26 днів тому +1

    👍🏻🌹അമ്മയ്ക്കും മകനും നന്ദി

  • @ArjunArjun-ek1sy
    @ArjunArjun-ek1sy Місяць тому +8

    Njagal marakoon kazhikarills

  • @IbrahimKutty-m2r
    @IbrahimKutty-m2r Місяць тому +6

    ആനയും കുഴിയാനയുംതമ്മിലുള്ള വ്യത്യാസം... അത് പോലെ തന്നെ ഇതും😊😅😮😢

  • @redmioman6259
    @redmioman6259 Місяць тому +3

    തീർച്ചയായും ഇതു സത്യമായും ഞങ്ങടെ പണ്ടുള്ളവീട്ടിൽ നെൽ കൃഷിയുള്ള വയൽ ഉണ്ടായിരുന്നു നല്ല ഇടിയും മഴയുമുള്ളസമയം മുകൾ ഭാഗംക്കരുത് മണ്ണ് പൊട്ടി ബലിയ കൂൺ ഉണ്ടാക്കി ഒരു കറിക് വ്സരുമ് 3 കൂൺ കിട്ടിയാൽ ഞങ്ങൾക്കു കുറച്ചു എല്ലാവർക്കും ക്ശഴിക്കാനുയുണ്ടാകും ഹാ എന്താ ടാഡറ്റ് പിന്നെ അരികുമിൽ ഞങ്ങൾ അരികുമിൽ എന്നാ ർ തിരു വനാദാപുരത്തുകാർ പറയുന്നത് ഒന്ന് കണ്ടാൽ ആ നേരെ പോയാൽ അറിയില്ല കുമിള ഓതി കിട്ടും ടേസ്റ്റി ഒരു രക്ഷയുമില്ല സത്യമാ മണ്ണിൽ നിന്നും ഉണ്ടാകും സ്‌ജാ ഒത്തിരി ടീസറ്റ് താങ്ക്സ് അമ്മ മോനെ കൊതിയാകുന്നു ഇപ്പോൾ ഞങ്ങൾ സിറ്റിയില്ല
    വർക്ക്‌ സമ്മതമായി താങ്ക്സ്

  • @OmanaOmana-cj5lb
    @OmanaOmana-cj5lb 27 днів тому +1

    Ente parambil orupade undayirinu

  • @thomaskalapurakkal7985
    @thomaskalapurakkal7985 Місяць тому +16

    എൻ്റെ പറമ്പിലും കൂൺ മുളക്കാറുണ്ട് രണ്ട് മാസം മുമ്പ് 10 kg കൂൺ കിട്ടി

  • @Ideaserol-sp1uq
    @Ideaserol-sp1uq 26 днів тому +2

    Varshatthil oru praavisshyam edivettyadhil sesham

  • @rajadevi5732
    @rajadevi5732 Місяць тому +17

    കുണ് പറക്കും ബോൾ മിണ്ടാതെ പറക്കണം എന്ന് പറയും

  • @ramachandran342
    @ramachandran342 Місяць тому +10

    കശമാവിൻ തടിയിൽ ഉണ്ടാക്കുന്ന കൂൺ സൂപ്പർ - ചിപ്പി കൂൺ പോലെ

  • @LissyXavier-d3u
    @LissyXavier-d3u 27 днів тому +1

    Supper

  • @sakkiyamahir3433
    @sakkiyamahir3433 Місяць тому +6

    ഞങ്ങൾ മറ്റുള്ളവരുടെ പറമ്പിലെ കൂൺ പറിക്കില്ല പറിച്ച് അവർക്ക് കൊടുക്കും അവർ നമുക്ക് തന്നാൽ വാങ്ങും

  • @littleflower1908
    @littleflower1908 Місяць тому +2

    കഴികാം

  • @Isha-ok8ud
    @Isha-ok8ud Місяць тому +1

    Marakkoonu🏡thinnu.. Kollaanaanoo

  • @sobhaprabhakar5388
    @sobhaprabhakar5388 Місяць тому +5

    How to distinguish between edible and the other one

  • @abdullakooriparambil1330
    @abdullakooriparambil1330 Місяць тому

    nammuday weettil koon u n daagunnath mannil ni nnum mulachaan h u ndaagunnath
    marakkutti yonnam veanda

  • @jayamadhavan9161
    @jayamadhavan9161 Місяць тому +3

    Marakuttiyil udakunnath oyister vibhagathil petta mushroom. Aanu.

  • @sunnypjohn2436
    @sunnypjohn2436 Місяць тому +10

    എല്ലാ വർഷവും തുടർച്ച യായി വെള്ളാരം കൂണ് ലഭിക്കുന്ന ഇടം വൃത്തി യായി സൂക്ഷിക്കണം, അവിടെ മലിനമായാൽ( മനുഷ്യ വിസർജ്യ ങ്ങൾ മൂലം )കൂൺ പിന്നീട് ഉണ്ടാകുക യില്ല

  • @Ideaserol-sp1uq
    @Ideaserol-sp1uq 26 днів тому

    Ee koonu erchikku samaanamaanu

  • @LissyXavier-d3u
    @LissyXavier-d3u 27 днів тому +1

    Soopper

  • @mathewsebastian5227
    @mathewsebastian5227 Місяць тому +7

    കൂണ്‍ ന്റെ കുട പോലെ യുള്ള ഭാഗത്തിന്റെ അടിഭാഗത്തു spore കള്‍ ഉണ്ട് അതാണ് അതിന്റെ വിത്ത് ഈ വിത്ത് കെട്ട് പോയ മരങ്ങളില്‍ , ചീഞ്ഞ ഈലകളില്‍
    വീണു മുളയ്ക്കും. വീണ്ടും കൂണ്‍ ഉണ്ടാകും

  • @vidhyavadhi2282
    @vidhyavadhi2282 Місяць тому +11

    ഈ കൂൺ കഴിക്കാൻ കൊള്ളും എന്നു അറിയില്ലയായിരുന്നു നമ്മുടെപറമ്പിൽ നിന്നും കിട്ടാറുണ്ട് 5 കാലുകലോക്കെകിട്ടുമായിരുന്നു അതിനു പേര് അരിക്കൂൺ എന്നും പന്നിക്കുൺ എന്നും ആണ്

  • @hashisworld1642
    @hashisworld1642 26 днів тому +2

    തെങ്ങിൽ കുറ്റിയിലുള്ളത് ഭക്ഷിക്കാമോ

  • @salmahaneefa4291
    @salmahaneefa4291 26 днів тому +1

    കടയിൽ നിന്നും ആദ്യായിട്ട് കൂൺ വാങ്ങിയ ഞാൻ ഇനി വാങ്ങില്ലെന്നു തീരുമാനിച്ചു

  • @radhikanarayan7999
    @radhikanarayan7999 20 днів тому

    Mushroom grows on dead wood

  • @mallikamv848
    @mallikamv848 22 дні тому

    👌👌👌

  • @balamaniammakv2032
    @balamaniammakv2032 24 дні тому +9

    മരകൂൺ കഴിക്കില്ലല്ലോ മറ്റെ കൂ. ൺ ഇടിവെട്ടി ഉണ്ടാവുന്നതല്ലേ അതിന് നല്ല രുചി ഉണ്ടാവും അത് എവിടെ എങ്കിലും ഉണ്ടായിൽ എടുക്കാം അല്ലാതെ നമ്മൾ വിചാരിക്കും പോലെ കിട്ടുമോ മരകൂൺ നമ്മൾ ഇവിടെ കഴിക്കില്ലാ അത് നന്നോ

  • @abdulrasheedp209
    @abdulrasheedp209 27 днів тому

    Hai Broo

  • @dinesmadhavan5200
    @dinesmadhavan5200 Місяць тому +1

    Ethrayum vegam oru kallyanam kazhichu ammaye help cheyyu muthe... Love from thrissur.. ❤❤❤❤

  • @abhijeshmn5366
    @abhijeshmn5366 19 днів тому

    ഒരിക്കലെങ്കിലും നാടൻ കൂൺ കഴിക്കാൻ പറ്റിയാൽ ടേസ്റ്റ് അറിയാമായിരുന്നു

  • @ENJOYWITHFAMILY-ou8wy
    @ENJOYWITHFAMILY-ou8wy 27 днів тому +1

    Ee കൂന്നിന്റെ മുകളിൽ ഒരു വഴുവഴുപ്പുണ്ടോ

  • @bareeratm1307
    @bareeratm1307 29 днів тому

    Mavite. Kuttiyile. Undagu

  • @dilshadilu4917
    @dilshadilu4917 Місяць тому +1

    മരത്തിലുണ്ടാകുന്ന കൂൺ വായിക്കാറില്ല ഞങളുടെ നാട്ടിൽ

  • @angamalyruchikal
    @angamalyruchikal Місяць тому +5

    ആഞ്ഞിലിയും, മാവും മാത്രേ ഉണ്ടാവുള്ളു.തേക്ക് 🤔

  • @rosammata683
    @rosammata683 13 днів тому

    മരക്കുറ്റിയിലെ കൂണ് കൂട്ടാൻ കൊള്ളുമോ

  • @mathdom1146
    @mathdom1146 Місяць тому +2

    കുണ് ഒരു ദിവസം കൊണ്ട് ചീത്ത യാകും. അത് കൊണ്ട് കാണുന്നവർ അപ്പോഴേ പറിക്കും..

  • @susammababy8305
    @susammababy8305 Місяць тому

    Ithu marakoon ആണ്. ഇവിടെ ഇത് edukukela

  • @Devarajan566
    @Devarajan566 Місяць тому +23

    ഇത് മരകൂൺ ആണ് ഇത് കഴിക്കാൻ പറ്റില്ലല്ലോ

  • @Karthuzmagics.vlog2024
    @Karthuzmagics.vlog2024 Місяць тому +2

    Adipoli taste anu kumilinu❤❤super

  • @George-kf4ju
    @George-kf4ju Місяць тому +3

    അപ്പൊ ഇങ്ങയാണ് കൂണ് ഉണ്ടാകുന്നത്. ഇപ്പോഴാ ശരിക്കും മനസ്സിലായത്.

  • @sanjujose8441
    @sanjujose8441 27 днів тому

    Your place

  • @marhabamarhaba6988
    @marhabamarhaba6988 27 днів тому +3

    ഇങ്ങനെ മരക്കുറ്റിയിലുണ്ടാവുന്ന കൂൺ കഴിക്കാൻ പറ്റുമോ

  • @jessythomas561
    @jessythomas561 Місяць тому +3

    Eniku bhayankara ishtama koon 😋

  • @ameenmuhiyadheen6462
    @ameenmuhiyadheen6462 25 днів тому

    Ethu marakoon aaragilum kazikko nammude nattilokke vashanna parayal

  • @santhichandran1083
    @santhichandran1083 Місяць тому +2

    🙏

  • @aleyammarenjiv7978
    @aleyammarenjiv7978 Місяць тому

    Usually mushrooms sprouts in the same place. Always leave few for spores. We used to get a lot of mushrooms in my childhood. People knew about it used teach before us. I have seen Chinese videos, the mushrooms we believe poison, process eat them . We used to eat 5 types in kottyam side. Wood mushrooms are not tasty like the one grows in the soil

  • @rajunairprasadam
    @rajunairprasadam 28 днів тому

    മര ക്കൂൺ ആരും കഴിക്കാറില്ല.

  • @vimalajohny84
    @vimalajohny84 Місяць тому +5

    E v de pavakoonu.

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf Місяць тому +1

    🙏👍👍

  • @NusrathMansoor-e6b
    @NusrathMansoor-e6b 29 днів тому +1

    ഇതൊക്കെ കുറെ ഞങ്ങളുടെ വീട്ടിൽ ഉണ്ട്

  • @silvishaji9574
    @silvishaji9574 Місяць тому +2

    Marathiley koon njagal upayogikkilla

  • @rajankayanm8952
    @rajankayanm8952 Місяць тому +1

    അരിക്കൂൺ ഉണ്ടാകുന്നതെങ്ങനെ

  • @tinythoughts6939
    @tinythoughts6939 Місяць тому +12

    വീടിന്റെ പരിസരത്ത് കൂണുകൾ കാണുന്നു നല്ല കൂണുകൾ തിരിച്ചറിയാൻ കഴിയാത്തതിനാൽ ഉപയോഗിക്കുന്നില്ല

  • @NusrathMansoor-e6b
    @NusrathMansoor-e6b 29 днів тому +1

    ഇതൊന്നും ഞങ്ങൾ തോന്നാറില്ല

  • @NaseemaM-u1r
    @NaseemaM-u1r Місяць тому +4

    Thekkinkuttiyundhavumo

  • @balamaniammakv2032
    @balamaniammakv2032 24 дні тому

    ഇടിവെട്ടി ഉണ്ടാപുന്ന കൂൺ നമ്മൾ വിചാരിക്കുന്ന ഇടം ഉണ്ടാവുമോ ഇടിവെട്ടി എവിടയാണ് ഉണ്ടാവുന്നത് എന്ന് വെച്ചാൽ നമ്മൾ മറച്ചെടുക്കും അങ്ങനെ ആണ്

  • @tajanmmmedackal5212
    @tajanmmmedackal5212 Місяць тому +47

    എന്ത് തേങ്ങയാമോനെ പറയുന്നത്? ആദ്യം കാണിച്ചത് നിലത്തുണ്ടാകുന്ന കൂണ്. രണ്ടാമത്തെ മരക്കൂണും. ഇത് വിഷമാണ്. ആളുകൾ മരിച്ചാൽ സമാദാനം പറയേണ്ടിവരും.. സൂക്ഷിച്ചോ

  • @rijasunny1829
    @rijasunny1829 29 днів тому +1

    ഇതിനൊന്നും പറമ്പിലെ കൂണിന്റെ test ഇല്ല

  • @LCGardenz
    @LCGardenz 14 днів тому

    എന്നാ kothippikkala mona

  • @sonyudayan3743
    @sonyudayan3743 26 днів тому +1

    എല്ലാ മരത്തിലെ കുറ്റിയിൽ ഉണ്ടാകുന്ന കൂൺ കൊള്ളില്ല

  • @preethas3985
    @preethas3985 Місяць тому +3

    ജാതിമരത്തിന്റെ കുറ്റിയിലുണ്ടാവുന്ന കൂൺ ഉപയോഗിക്കാമോ

  • @salmahaneefa4291
    @salmahaneefa4291 26 днів тому

    വിരിഞ്ഞ കൂൺ ഉപയോഗിക്കുമോ

  • @VasanthyGovindankutty
    @VasanthyGovindankutty 20 днів тому

    മരത്തിൽ ഉണ്ടാകുന്ന കൂൺവിഷമല്ലേ

  • @jollydavis6056
    @jollydavis6056 Місяць тому +1

    Ethra tharam mushroom unde

  • @Thankamani-jl7lp
    @Thankamani-jl7lp Місяць тому +4

    പറമ്പിൽ ഇഷ്ടം പോലെ കൂൺ പറച്ചിരുന്നു ഇപ്പോൾ ഇല്ല

  • @മണികണ്ടൻഗംഗാധരൻ

    മരകൂണ്തന്നയാണ്ചിപ്പികൂൺഏറ്റവുംനല്ലത്പറികിമാംകൂണുംമാവിൻകൂണും

  • @ഉപ്പുമാങ്ങഭരണി

    ഞങ്ങൾ ഇത് വരെ കഴിച്ചിട്ടില്ല,, കൂൺ കാണാറുണ്ട്,, പക്ഷെ എടുക്കാറില്ല,, പാമ്പിന്റെ ആണെന്ന് പറയാറുണ്ട് 😂

  • @RajendranVayala-ig9se
    @RajendranVayala-ig9se Місяць тому

    കച്ചി അതായത് വയ്ക്കോൽ ചീഞ്ഞ ഭാഗത്ത് കൂൺ ഉണ്ടാകുമായിരുന്നു

  • @JITHUandADHI
    @JITHUandADHI Місяць тому +8

    മര കൂൺ കഴിക്കാമോ പ്ലസ് റിപ്ലൈ

  • @NusrathMansoor-e6b
    @NusrathMansoor-e6b 29 днів тому +1

    ഈ കുനും തിന്നുമോ?

  • @GangaDevi-ro9rz
    @GangaDevi-ro9rz 27 днів тому +2

    നാടൻ കൂണ് മാത്രം കഴിക്കു മറ്റേ വിഷം ആണ്

  • @Vijayan-km3nr
    @Vijayan-km3nr 27 днів тому

    ഇതു വിഷകൂൺ ആണ്

  • @smithacp740
    @smithacp740 Місяць тому

  • @NISHADMM-n9j
    @NISHADMM-n9j Місяць тому +26

    Udayipp ayipoyi നിലത്തു നിന്നും കൂൺ അല്ല ആദ്യം കാണിച്ചത്. Marakuty ൽ നിന്നും കൂൺ വരുമെന്ന് ആർക്കാ അറിയാത്തതു 😂

    • @deepanaalam-5487
      @deepanaalam-5487  Місяць тому +3

      രണ്ടും same day വിരിഞ്ഞു..... പറമ്പിൽ കൂൺ വിരിയുന്നതും വിരിയാതിരിക്കുന്നതും എങ്ങനെ എന്ന് വിഡിയോയിൽ പറയുന്നുണ്ട്.

  • @ebbykochuethundiyil9429
    @ebbykochuethundiyil9429 Місяць тому

    വസ്തുവിൽ

  • @topiredo9378
    @topiredo9378 Місяць тому +1

    മരക്കൂൺ കഴിക്കുമോ പുതിയ അറിവ്

    • @deepanaalam-5487
      @deepanaalam-5487  Місяць тому +1

      എല്ലാ മരകൂണും കഴിക്കാൻ കൊള്ളില്ല

  • @goldentasty1659
    @goldentasty1659 Місяць тому +3

    ഞങ്ങളുടെ നാട്ടിൽ ഈ കുണ് കഴിക്കില്ല

  • @aminabi8366
    @aminabi8366 Місяць тому

    ഈ കൂൺ ഒക്കെ കഴിക്കാം അല്ലെ,പേടിയായിരുന്നു എടുക്കാൻ.

    • @deepanaalam-5487
      @deepanaalam-5487  Місяць тому

      എല്ലാ കൂണും കഴിക്കാൻ കൊള്ളില്ല. അറിവുള്ളവരോട് ചോദിച്ചതിനു ശേഷം മാത്രം കൂൺ ഉപയോഗിക്കുക.

  • @subaida1309
    @subaida1309 28 днів тому +1

    സംരഭകയാകാനുളള നിങ്ങളുടെ മോഹം ബേബി സോണിലൂടെ നെയതെടുക്കാം.. കൂടുതൽ വിവരങ്ങൾ ക്ക് ഒൻപത് ഒൻപത് നാലു ആറു നാലു ഏഴു എട്ടു രണ്ടു മൂന്നു ഏഴു

  • @liladivakar3400
    @liladivakar3400 29 днів тому

    ഭക്ഷ്യയോഗ്യമാണ് ഈ കൂൺ

  • @vijayalakshmit9306
    @vijayalakshmit9306 20 днів тому

    എന്റെ വീട്ടില്‍ ഇത് ഇഷ്ട്ടം പോലെ ഉണ്ടാകാറുണ്ട്. പറമ്പില്‍ പണിക്ക് വന്ന ഒരു സ്ത്രീ ഇത് പറിച്ച് കൊണ്ട് പോയി. അത് കഴിക്കാന്‍ കൊള്ളില്ല എന്നു പറഞ്ഞു ഞാൻ.പിറ്റേ ദിവസം ഞാൻ ഫോൺ ചെയ്തു. അവര്‍ ആശുപത്രിയില്‍ ആണോ എന്ന് അറിയാൻ..😅😅😅

  • @manilancyb2498
    @manilancyb2498 Місяць тому

    ഇത് നല്ല കൂൺ ആണ് എന്ന് അറിയില്ലആയിരുന്നു

  • @sathimol7438
    @sathimol7438 24 дні тому

    ഞങ്ങൾ പറയുന്നത് പെരുംകൂൺ. എന്നാണ്

  • @manilancyb2498
    @manilancyb2498 Місяць тому

    Maviന്റെ kutti kumilu കഴിക്കാൻ കൊള്ളാം

  • @albyalias2110
    @albyalias2110 Місяць тому +2