ഇതിൽ ചില കമെന്റ് കണ്ടാൽ തോന്നും എന്തോ വലിയ മണി ചെയിൻ തട്ടിപ്പ് ആണെന്ന്. ഇത് എന്താണ് എന്ന് അറിയാൻ ഒന്ന് ഗൂഗിൾ ചെയ്തു നോക്കു ആമസോൺ ലും ഉണ്ട്. പിന്നെ ചില ആളുകൾ പറയുന്നു ഇവിടെ കാ പിടിക്കില്ല എന്ന് കാ പിടിച്ചു നിൽക്കുന്ന വീഡിയോ ഇതിൽ ഉണ്ട് വീഡിയോ ഒന്ന് ഫുള്ളും കണ്ടു നോക്കു അതിൽ കാണാൻ പറ്റും.ഇതിന്റ മാർക്കറ്റ് എങ്ങനെ എന്ന് കുറേ കമന്റ് കണ്ടു നമുക്ക് സ്വന്തം ആയി തന്നെ ഇപ്പോൾ ഓൺലൈൻ ആയും ആമസോൺ വഴിയും, വലിയ ഹോട്ടൽ വഴി ഉം ഒക്കെ മാർക്ക് കണ്ടെത്താം.. ഗൾഫ് ൽ ഉം മറ്റു രാജ്യത്തും പോയവർക്ക് കുറച്ചെങ്കിലും അറിയാം എന്ന് തോന്നുന്നു... നിങ്ങൾക് ഈ ചെടി ആരെങ്കിലും വെറുതെ തരും എങ്കിൽ അവിടെ പോയി വാങ്ങു വേണ്ടവർ വാങ്ങി നടട്ടെ.ഒരു മരം തന്നല്ലോ ഒന്നും ഇല്ലങ്കിലും കുറച്ചു നല്ല വായുവും തണലും കായും തരും ഈ നേഴ്സറി തൃശൂർ ആണ് ₹600 മുതൽ ആണ് ഒരു തൈ വില. ഇവിടെ ഉള്ളവർ ലോട്ടറി എടുത്തും മണി ചെയിൻ ൽ ക്യാഷ് ഇട്ടും പണക്കാരൻ ആകട്ടെ.പൊട്ട കിണറ്റിലെ തവളയെ പോലെ ആണ് ചില ആളുകൾ ഇപ്പോഴും.ആർക്കും പണി എടുക്കാൻ വയ്യാ. ചുമ്മാതെ എവിടെ നിന്നും ക്യാഷ് കിട്ടില്ല നല്ല പോലെ കഷ്ടപ്പെടണം...
5000 പീസ് ഒക്കെ എടുക്കുകയാണെങ്കിൽ സൈറ്റിൽ കൊണ്ട് ഇറക്കി തരും ചേട്ടൻ ഒരു പീസിന്റെ വില 800 രൂപ പത്തു പീസിന് 8000 രൂപ 100 പീസിന് 80000 രൂപ ആയിരം പീസിന് 8 ലക്ഷം രൂപ 2000 പീസിന് 16 ലക്ഷം രൂപ ശരിയാണ് ചേട്ടൻ പറഞ്ഞത് സത്യമാണ് ഇപ്പോഴാണ് കണക്ക് മനസ്സിലായത് പക്ഷേ ചെറിയൊരു തിരുത്ത് ഇങ്ങനെ വിൽക്കുകയാണെങ്കിൽ നാലുവർഷം കൊണ്ട് ഈ ചേട്ടൻ കോടീശ്വരനാവും എന്നാണ് പറഞ്ഞത് ഇപ്പൊ മനസ്സിലായല്ലോ ok
ബ്രോ video shoot ചെയ്യുമ്പോൾ closeup ൽ minimum 3seconds എങ്കിലും ക്യാമറ ഇളകാതെ കാണിക്കണം..എന്നാലേ സാധനം എന്താണെന്ന് വ്യക്തമായി മനസ്സിലാവുകയും ഓർമ്മയിൽ വെക്കാനും കഴിയുള്ളൂ..😊😊
I have this tree, it’s mostly grown in Hawaii. It will take close to 8 to 10 years to produce. Rats and squirrels will get most of the nuts. So don’t be fooled by the hype
I think you're right, within 3 -4 year's this tree 🌲 will not give yeld. 8-10 years will take time . of course it's a time consuming cultivator. Compared to our lifespan , these types of trees are for. our kid's for
പണ്ട് വാനില ഇത്പോലെ ആയിരുന്നു ഒരു കിലോയ്ക്ക് 25000 രൂപ വരെ ഉണ്ടായിരുന്നു നാട്ടുകാർ എല്ലാവരും വച്ചു പിടിപ്പിച്ചപ്പോൾ വില 2500 എത്തി ഇതായിരിക്കും ഇതിന്റെയും അവസ്ഥ
സർ ഇതിൻറെ കായ്കൾ നമ്മൾ കേരളത്തിലെ ഏതെല്ലാം ഷോപ്പുകളിൽ കൊടുത്തു കഴിഞ്ഞാൽ പൈസ കിട്ടുംഈ കായ്കൾ വിൽക്കുന്ന ഷോപ്പുകളുടെയും മാർക്കറ്റുകളുടെയും അഡ്രസ്സ് പബ്ലിഷ് ചെയ്യുമോ
എല്ലാം നാട്ടിൽ സുൽഭമാകുമ്പോൾ അതിന്റെ മാർക്കറ്റ് ഇടിയും വില കുറയും, കൃഷി അതിനെ സ്നേഹിച്ചു പരിപാലിക്കുന്നവർക്കു മാത്രമേ ഉദ്ദേശിച്ച ലാഭം ഉണ്ടാകാൻ പറ്റു അല്ലാതെ ആരേലും പറയുന്ന കേട്ടു 2 മരം നട്ടാൽ പണം കിട്ടില്ല
പക്ഷേ മുന്നോട്ടു പോകും തോറും കേരളക്കാർക്ക് expensive ആയിട്ടുള്ള ഇങ്ങനത്തെ ഒന്നും വാങ്ങുവാൻ പൈസാ ഇല്ലാതെയും വരും, സമീപ ഭാവിയിൽ തന്നെ, അപ്പൊൾ ഇങ്ങനെയുള്ളവ മറ്റു സ്ഥലങ്ങളിലേക്ക് കയറ്റുമതി ചെയ്തു ജീവിക്കുവാൻ ഉള്ള പണമെങ്കിലും നേടുവാൻ കഴിയും.
നമ്മൾ മലയാളികൾ ജാഗ്രത പാലിക്കണം. എന്തു കേട്ടാലും ഉടനെ ഇറങ്ങി പുറപ്പെടും .ഇവിടെ എവിടെയെങ്കിലും ഇത് നട്ടു കായ്ഫലം കിട്ടുന്നുണ്ടോ ?ഇവിടത്തെ കാലാവസ്ഥക്ക് അനുയോജ്യമാണോ എന്നെല്ലാം മനസ്സിലാക്കി വേണം ഇതിനു വേണ്ടി ഇറങ്ങി പുറപ്പെടാൻ . ആട് ,മാഞ്ചിയം ,വാനില ഓർമയിൽ വേണം
@@rahulkrishnan2650 നിങ്ങളുടെ കൈയിൽ കാ പിടിച്ചത് ഉണ്ടാകാം.. ഇത് വാങ്ങി വെച്ച എത്ര പേരിൽ ഉണ്ട്.. ഇത് നമ്മുടെ കാലാവസ്ഥക്ക് അനുയോജ്യം അല്ല.. അതുകൊണ്ടാണ് നാട്ടിൽ കിട്ടാത്തത് ഇതിന്റെ നട്സ് വില കൂടുതലും.. ഞൻ തായ്‌ലൻഡ് ആണ്.. ഒരു വിധം എല്ലാ സാധനങ്ങളും ഇവിടെ ഉണ്ട്.. മാക്ടമിയ ഇല്ലാത്തത് കാലാവസ്ഥ ഒക്കെ അല്ലാത്തത് കൊണ്ട്.. കേരളത്തിലെ കാലാവസ്ഥ ആണ് ഇവിടെയും..
സത്യത്തിൽ ഊദ് പറ്റിപ്പ് അല്ലേ എൻ്റെ വീട്ടിൽ വലിയ ഒരു ഊദ് മരം ഉണ്ട് 20 വർഷം പഴക്കം ട്രീറ്റ് ചെയ്യാൻ ഒത്തിരി പേരെ വിളിച്ചു രജിസ്റ്റർ ചെയ്ത് കാത്തിരുന്നു ഉരു ഉപയോഗവും ഉണ്ടായില്ല നിങ്ങൾ എന്ത് പറയുന്നു എന്നെ സഹായിക്കാൻ പറ്റോ?
ഏത്തപ്പഴം വാങ്ങി ദിവസവും കഴിക്കുന്നവർ എത്രയുണ്ട് നമ്മുടെ നാട്ടിൽ.. ഇതിനെക്കാളും പതിൻ മടങ് ഗുണമുള്ളത്,... അതുപോലും ചെയ്യാൻ പണമില്ല നാട്ടിലാണ് ഇതൊക്കെ 😄😄😄😄
വീട്ടുമുറ്റത്തു 10 രൂപ കൊടുത്തു ഒരു വഴക്കണ്ണ് വാങ്ങിവച്ചാൽ നന്നായിട്ടുകഴിക്കാം അതുചെയ്യാത്ത ഓഞ്ഞ മലയാളി കോപ്പ് നടാൻ പോണു കൃഷി ഓഫീസിൽ കശുമാവ് ഫ്രീ കൊടുക്കുന്നുണ്ട് vanf8 വയ്ക്ക്
ഇതിൽ ചില കമെന്റ് കണ്ടാൽ തോന്നും എന്തോ വലിയ മണി ചെയിൻ തട്ടിപ്പ് ആണെന്ന്. ഇത് എന്താണ് എന്ന് അറിയാൻ ഒന്ന് ഗൂഗിൾ ചെയ്തു നോക്കു ആമസോൺ ലും ഉണ്ട്. പിന്നെ ചില ആളുകൾ പറയുന്നു ഇവിടെ കാ പിടിക്കില്ല എന്ന് കാ പിടിച്ചു നിൽക്കുന്ന വീഡിയോ ഇതിൽ ഉണ്ട് വീഡിയോ ഒന്ന് ഫുള്ളും കണ്ടു നോക്കു അതിൽ കാണാൻ പറ്റും.ഇതിന്റ മാർക്കറ്റ് എങ്ങനെ എന്ന് കുറേ കമന്റ് കണ്ടു നമുക്ക് സ്വന്തം ആയി തന്നെ ഇപ്പോൾ ഓൺലൈൻ ആയും ആമസോൺ വഴിയും, വലിയ ഹോട്ടൽ വഴി ഉം ഒക്കെ മാർക്ക് കണ്ടെത്താം.. ഗൾഫ് ൽ ഉം മറ്റു രാജ്യത്തും പോയവർക്ക് കുറച്ചെങ്കിലും അറിയാം എന്ന് തോന്നുന്നു... നിങ്ങൾക് ഈ ചെടി ആരെങ്കിലും വെറുതെ തരും എങ്കിൽ അവിടെ പോയി വാങ്ങു വേണ്ടവർ വാങ്ങി നടട്ടെ.ഒരു മരം തന്നല്ലോ ഒന്നും ഇല്ലങ്കിലും കുറച്ചു നല്ല വായുവും തണലും കായും തരും ഈ നേഴ്സറി തൃശൂർ ആണ് ₹600 മുതൽ ആണ് ഒരു തൈ വില. ഇവിടെ ഉള്ളവർ ലോട്ടറി എടുത്തും മണി ചെയിൻ ൽ ക്യാഷ് ഇട്ടും പണക്കാരൻ ആകട്ടെ.പൊട്ട കിണറ്റിലെ തവളയെ പോലെ ആണ് ചില ആളുകൾ ഇപ്പോഴും.ആർക്കും പണി എടുക്കാൻ വയ്യാ. ചുമ്മാതെ എവിടെ നിന്നും ക്യാഷ് കിട്ടില്ല നല്ല പോലെ കഷ്ടപ്പെടണം...
Enta (tvm) vtl ee plant unde ekadhesham 8feet hight
Njan eppo jordan inil ane ullathe evida ee nut unde. 1kg 10JD ane amount.
@@sreejithsremangalam3419 ക്വാളിറ്റി അനുസരിച്ചു പല വിലയിൽ ഉണ്ട്..
എന്ത് മരം
😊😊😅😊
@@AnilKumar-ug4io Macadamia
എല്ലാവരെയും കോടീശ്വരണക്കാൻ പാട് പെടുന്ന ഒരാൾ!
😂😂😂
*പണക്കാരൻ ആകാൻ പറ്റും തൈ വിൽക്കുന്ന ഈ ചേട്ടന്* 🤣🤣🤣
നേഴ്സറിക്കാരൻ പണക്കാരനാകും.അതിൽക്കൂടുതൽ ഒന്നും സംഭവിക്കില്ല.ഇതൊക്കെ എത്ര കണ്ടതാ......😂
ഇതിന് ഒരു കിലോക് ദുബായിൽ 120ദിർഹം ആണ് വില തൊണ്ടു സഹിതം 40 ദിർഹം ആണ് ഇന്ത്യൻ രൂപ 3000 ചുമ്മാ പുളു അടിക്കാതെ ഞാൻ 9-6-24ന് ആണ് ദുബായിൽ നിന്ന് വന്നത്
നമ്മുടെ കാലാവസ്ഥയ്ക്കും ജനിതക ഘടനയ്ക്കും പറ്റിയതാണോ?
ഇതിന് മുൻപും പല സാധനവും വന്നതാണ് !
5000 പീസ് ഒക്കെ എടുക്കുകയാണെങ്കിൽ സൈറ്റിൽ കൊണ്ട് ഇറക്കി തരും ചേട്ടൻ ഒരു പീസിന്റെ വില 800 രൂപ പത്തു പീസിന് 8000 രൂപ 100 പീസിന് 80000 രൂപ ആയിരം പീസിന് 8 ലക്ഷം രൂപ 2000 പീസിന് 16 ലക്ഷം രൂപ ശരിയാണ് ചേട്ടൻ പറഞ്ഞത് സത്യമാണ് ഇപ്പോഴാണ് കണക്ക് മനസ്സിലായത് പക്ഷേ ചെറിയൊരു തിരുത്ത് ഇങ്ങനെ വിൽക്കുകയാണെങ്കിൽ നാലുവർഷം കൊണ്ട് ഈ ചേട്ടൻ കോടീശ്വരനാവും എന്നാണ് പറഞ്ഞത് ഇപ്പൊ മനസ്സിലായല്ലോ ok
എല്ലാവരെയും കോടീശ്വരന്മാർ ആക്കിയാൽ പിന്നെ ആർക്കും ഒരു ഗുണവും ഉണ്ടാവില്ല അതിനെന്തു ചെയ്യും
🤣🤣🤣🤣
Dear brother, Could you please tell, where to be sold ?
ബ്രോ video shoot ചെയ്യുമ്പോൾ closeup ൽ minimum 3seconds എങ്കിലും ക്യാമറ ഇളകാതെ കാണിക്കണം..എന്നാലേ സാധനം എന്താണെന്ന് വ്യക്തമായി മനസ്സിലാവുകയും ഓർമ്മയിൽ വെക്കാനും കഴിയുള്ളൂ..😊😊
💯🎖️🎓🌹
I have this tree, it’s mostly grown in Hawaii. It will take close to 8 to 10 years to produce. Rats and squirrels will get most of the nuts. So don’t be fooled by the hype
I think you're right, within 3 -4 year's this tree 🌲 will not give yeld. 8-10 years will take time . of course it's a time consuming cultivator. Compared to our lifespan , these types of trees are for. our kid's for
നെഴ്സറിക്കാരൻ് എത്ര മരം വച്ചിട്ടുണ്ട് എന്നറിയാൻ താല്പര്യമുണ്ട്
നിങ്ങൾക്കുമാകാം നിങ്ങൾക്കുമാകാം കോടീശ്വരൻ കോടീശ്വരൻ.........
ദാ വന്നു .....
ദേ പോയി. ❤
പണ്ട് വാനില ഇത്പോലെ ആയിരുന്നു ഒരു കിലോയ്ക്ക് 25000 രൂപ വരെ ഉണ്ടായിരുന്നു നാട്ടുകാർ എല്ലാവരും വച്ചു പിടിപ്പിച്ചപ്പോൾ വില 2500 എത്തി ഇതായിരിക്കും ഇതിന്റെയും അവസ്ഥ
അതെ ആദ്യം വാനില കൃഷി തുടങ്ങിയവർ തൈകൾ ഉണ്ടാക്കി വിറ്റ് ലക്ഷങ്ങൾ ഉണ്ടാക്കി .അവരോട് വലിയ തുകക്ക് തൈകൾ വാങ്ങിയ കർഷകർ വില കുറഞ്ഞതോടെ വടിപ്പിടിച്ചു
Very true..I remember tho😢se days. .....
Manjiyam , yukali .....
Basic Market rate is dependents on supply and demand 😂
അന്ന് നാടൻ പട്ടികൾക്ക് നല്ല വില കിട്ടിയിരുന്നതായി അറിയാം...
Vavval kondupokumo....,5000pkg aanel kallammar veruthe vidumo
Nalla taste aanu saadhnam❤❤
Undaga
Please explain sale of these nuts.
10 രൂപക്ക് ഒരു തൈ കിട്ടുന്ന കാലം ഞാൻ വാങ്ങിച്ചോളാം. ഇപ്പൊൾ നടാതെ തന്നെ ഒരു ദിവസംകൊണ്ട് ചേട്ടന് പണം കിട്ടും.
Pepper plantation is the best for making wealth.
Really
കേരളത്തിലോ തമിഴ്നാട്ടിലോ കർണാടകത്തിലേ കായ്ക്കുന്ന തോട്ടമുണ്ടോ?
പുള്ളിയ്ക്ക് ഇതെല്ലാം സ്വന്തം സ്ഥലത്തു തന്നെ വച്ചാൽ 4കൊല്ലം കഴിഞ്ഞു എന്തോരം കാശുണ്ടാക്കാം,,,,
രണ്ടു കൊല്ലം കഴിഞ്ഞാൽ നഴ്സറി വേറെ പേരിൽ
E plant kaychathu vyakthamayi oru video eduthidan patto.
suppar🎉🎉🎉
Ethravarsham kondkaaikkum
നാട്ടുകാർ വാങ്ങിയാൽ ഇങ്ങേര് പാണക്കാരണവും 😂
No 1 thattipu
😂
True
KAYCHA MARAM KAYAYODE KANICHAL NALLATH
Eeh kaaya kodukkenda kili evidekittum ?
Why he is not showing the grown up tree to know the size of the tree and why is he not telling the area in TN it is being grown as per his claims?
സർ ഇതിൻറെ കായ്കൾ നമ്മൾ കേരളത്തിലെ ഏതെല്ലാം ഷോപ്പുകളിൽ കൊടുത്തു കഴിഞ്ഞാൽ പൈസ കിട്ടുംഈ കായ്കൾ വിൽക്കുന്ന ഷോപ്പുകളുടെയും മാർക്കറ്റുകളുടെയും അഡ്രസ്സ് പബ്ലിഷ് ചെയ്യുമോ
Googlyil und where can l sell my macadamia nut? Nok
Ith keralathil evidayaa undayath.
തൃശൂർ
Good information
Orginal.nnammalal.mathra...
എല്ലാം നാട്ടിൽ സുൽഭമാകുമ്പോൾ അതിന്റെ മാർക്കറ്റ് ഇടിയും വില കുറയും, കൃഷി അതിനെ സ്നേഹിച്ചു പരിപാലിക്കുന്നവർക്കു മാത്രമേ ഉദ്ദേശിച്ച ലാഭം ഉണ്ടാകാൻ പറ്റു അല്ലാതെ ആരേലും പറയുന്ന കേട്ടു 2 മരം നട്ടാൽ പണം കിട്ടില്ല
പക്ഷേ മുന്നോട്ടു പോകും തോറും കേരളക്കാർക്ക് expensive ആയിട്ടുള്ള ഇങ്ങനത്തെ ഒന്നും വാങ്ങുവാൻ പൈസാ ഇല്ലാതെയും വരും, സമീപ ഭാവിയിൽ തന്നെ, അപ്പൊൾ ഇങ്ങനെയുള്ളവ മറ്റു സ്ഥലങ്ങളിലേക്ക് കയറ്റുമതി ചെയ്തു ജീവിക്കുവാൻ ഉള്ള പണമെങ്കിലും നേടുവാൻ കഴിയും.
ഇത് വിൽക്കാൻ എവിടെ കൊണ്ടുപോകണം
Chedikk endh vilavarum
കൊല്ല കുരുവിനു മാർക്കറ്റ് ഉണ്ടോ
Kenya kroodoyil yennavanamallo
Changathi ethinue water veano parayu
നമ്മൾ മലയാളികൾ ജാഗ്രത പാലിക്കണം. എന്തു കേട്ടാലും ഉടനെ ഇറങ്ങി പുറപ്പെടും .ഇവിടെ എവിടെയെങ്കിലും ഇത് നട്ടു കായ്ഫലം കിട്ടുന്നുണ്ടോ ?ഇവിടത്തെ കാലാവസ്ഥക്ക് അനുയോജ്യമാണോ എന്നെല്ലാം മനസ്സിലാക്കി വേണം ഇതിനു വേണ്ടി ഇറങ്ങി പുറപ്പെടാൻ .
ആട് ,മാഞ്ചിയം ,വാനില
ഓർമയിൽ വേണം
Farm is in TN😂, but the actual photo the tree was in Africa😂. Lie
Fish farming also
Out turn? Return + output?
കേരളത്തിൽ എവിടെയാണ് കായ്ച്ചത്?
മക്കാഡോവകൃഷിക്ക് തണുപ്പുള്ള കാലാവസ്ഥയല്ലെ വേണ്ടത്
കാ പിടിക്കില്ല എന്ന്ആര് പറഞ്ഞു കാ പിടിച്ചു നിൽക്കുന്ന വീഡിയോ ഇതിൽ ഉണ്ട് വീഡിയോ ഒന്ന് ഫുള്ളും കണ്ടു നോക്കു..
കൈയെവിടെവിൽക്കാം
Opo@@rahulkrishnan2650
K
🚫wh climate is suitable , is it tropical Verity ????
Enthinteyum.thay.vilkunnavar.rekshapedum.krishi.cheyyunnavan...?..sassi...
സാർ വളർന്ന മരം ഉണ്ടോ
മക്കഡാമിയ അന്യായ ടേസ്റ്റ് ആണ് ❤
ഞാൻ ഇടക്ക് വാങ്ങാറുണ്ട്,വില കൂടുതൽ ആണ്
ഇതിന്റെ മാർക്കറ്റ് എവിടെയാണ്. വിറ്റഴിക്കാൻ?
നമ്മുടെ വീട്ടിൽ തന്നെ ഉള്ളവർക്ക് വിളിക്കണം
English subtitles please.
തൈ റേറ്റ് =???
നമ്മുടെ കാലാവസ്ഥയിൽ ഉണ്ടാകില്ല.. ഇത് തയ് വാങ്ങിയാൽ ഇയാൾ കോടീശ്വരൻ ആകും
കാ പിടിക്കില്ല എന്ന്ആര് പറഞ്ഞു കാ പിടിച്ചു നിൽക്കുന്ന വീഡിയോ ഇതിൽ ഉണ്ട് വീഡിയോ ഒന്ന് ഫുള്ളും കണ്ടു നോക്കു.. ചുമ്മാതെ കിടന്നു തള്ളാതെ
@@rahulkrishnan2650 നിങ്ങളുടെ കൈയിൽ കാ പിടിച്ചത് ഉണ്ടാകാം.. ഇത് വാങ്ങി വെച്ച എത്ര പേരിൽ ഉണ്ട്.. ഇത് നമ്മുടെ കാലാവസ്ഥക്ക് അനുയോജ്യം അല്ല.. അതുകൊണ്ടാണ് നാട്ടിൽ കിട്ടാത്തത് ഇതിന്റെ നട്സ് വില കൂടുതലും.. ഞൻ തായ്‌ലൻഡ് ആണ്.. ഒരു വിധം എല്ലാ സാധനങ്ങളും ഇവിടെ ഉണ്ട്.. മാക്ടമിയ ഇല്ലാത്തത് കാലാവസ്ഥ ഒക്കെ അല്ലാത്തത് കൊണ്ട്.. കേരളത്തിലെ കാലാവസ്ഥ ആണ് ഇവിടെയും..
@@rahulkrishnan26501kg 5000 ullath ith kittan budhimut ullath കൊണ്ടാണ്.. കിട്ടാത്തത് കേരളത്തിൽ വളരത്തത് കൊണ്ടാണ്... Use logic... Njn തള്ളുന്നതല്ല
കേരളത്തിൽ തോട്ടം എവിടെ യാണ്
ആമസോൺ ഓൺലൈൻ മാർക്കറ്റിൽ😅😅😅😅😅
ഒരേക്കർ സലത്തു എത്ര തൈ വെക്കാം.
ഞാൻ കഴിച്ചിട്ടുണ്ട് കുവൈറ്റി വീട്ടിൽ ജോലിയാണ് നല്ല ടേസ്റ്റ് ആണ്
Vanilapoolayakumoooo.
❤❤ good
Ith njangalude shopil vilkunnund. (Oman) 6.ro.1kg 1300 rupa 😂😂😂😂
@@latheefkoonari7124 പാല ക്വാളിറ്റി ഉള്ള സാദനം ഉണ്ട്.. അതനുസരിച്ചു ആണ് വില ആമസോൺ ഒക്കെ ഒന്നും നോക്കിയാൽ അറിയാം 100 gm 600 മുതൽ ഉണ്ട്
Is this a tropical variety? Where is the mother plant and farm in kerala ? Please share the location and details. 😂😂
ഇത് ഉണ്ടാക്കിയാൽ നിങ്ങൾ ഏറ്റെടുക്കുമോ വിപണി വലിയ പ്രശ്നം
Good.night.thanks.
ഇത് വാങ്ങിയാൽ കച്ചവടക്കാരാൻ കോടീശ്വരൻആകും'😊😅😮
തേക്ക് മറന്നുപോയോ?
Top ennah word bayakara estam ann alle😂
സത്യത്തിൽ ഊദ് പറ്റിപ്പ് അല്ലേ
എൻ്റെ വീട്ടിൽ വലിയ ഒരു ഊദ് മരം ഉണ്ട് 20 വർഷം പഴക്കം ട്രീറ്റ് ചെയ്യാൻ ഒത്തിരി പേരെ വിളിച്ചു രജിസ്റ്റർ ചെയ്ത് കാത്തിരുന്നു ഉരു ഉപയോഗവും ഉണ്ടായില്ല നിങ്ങൾ എന്ത് പറയുന്നു എന്നെ സഹായിക്കാൻ പറ്റോ?
Please contact this guy's .he is the agent for ooday
Nursery kkarente Thai vilkkanulla soothram.?thattippu.??
One kg 40 dreams 800rs dubai l kittum
₹ 1200.00 രൂപാ വിലയുള്ള അണ്ടി പരിപ്പ് വാങ്ങി കഴിച്ചവർ എത്ര പേര് ഉണ്ട്,😅😅😅
താന്നി മരം പോലെ തന്നെയുണ്ട്. താന്നിയുടെ കുരുവും കഴിക്കാൻ കൊള്ളാവുന്നതും ഇതുപോലെ തന്നെ ആണ് കാണാനും.
ഒരു തൈ എന്താ വില
₹600 മുതൽ
600രുപകുറവാലെ,,,, സ്സോർണം കയ്‌ക് മോ
Tattippe pakaascam not buy😊
ഇപ്പോൾ പണം കാക്കുന്ന മരം കഞ്ചാവാണ്...
ഇത് ഇവിടെ ആരു വാങ്ങും. കയറ്റി അയക്കാന്നെ പറ്റൂ
Macadamia nadunna reeds parayamo
ആളുകളെ പറ്റിക്കാൻ വേണ്ടി ഇതുപോലെ ഓരോന്നും കൊണ്ടുവരും ഏതെങ്കിലും കേൾക്കുമ്പോൾ കോട്ടയുംമായി ഇറങ്ങും കുറെ എണ്ണം
Onnu nirthada avatharaka krishikaran parayatte
ഇത് ഇപ്പൊൾ ഇവിടെ കൂടുതൽ ഇല്ല.എല്ലാവരും കൃഷിചെയ്ത് വിളവെടുക്കുബോൾ കിലോ 200 രൂപ ആകും.
Aarum waangarud evanmaar thattippan
വില അല്പം കുറവാണ് ഒരു 1000 രൂപ എങ്കിലും ആക്കുകയാണ് ങ്കിൽ കണക്കുകൂട്ടാൻ എളുപ്പം ഉണ്ട്.
ഇവിടെ ആരാണ് ഒരു കിലോ ഫ്രൂട്ട്സ് 5000 രൂപ കൊടുത്ത് മേടിക്കാൻ
🙏🙏🙏
വാനില കൃഷി പോലെ അവോ 😩
😂
ഇതിന് 'ഇങ്ങനെ പബ്ലിസിറ്റി കൊടുക്കരുത് എല്ലാവരും പണക്കരായാൽ ബുദ്ധിമുട്ടാവും
Ningalkkayirikkum budhimuttu.Ithu India aayathu kondavum.Pakisthan aanenkil okay...............SHIT..
കൂണിന് കിലോക്ക് 300 പറഞ്ഞപ്പോൾ 100 രൂപക്ക് ഒരുകിലോ മത്തി കിട്ടും എന്ന് പറയണ നാടാണ് നമ്മുടേത്
One kg 40 dirhams 800 rs dubai kittum
ഏത്തപ്പഴം വാങ്ങി ദിവസവും കഴിക്കുന്നവർ എത്രയുണ്ട് നമ്മുടെ നാട്ടിൽ.. ഇതിനെക്കാളും പതിൻ മടങ് ഗുണമുള്ളത്,... അതുപോലും ചെയ്യാൻ പണമില്ല നാട്ടിലാണ് ഇതൊക്കെ 😄😄😄😄
♥️
വീട്ടുമുറ്റത്തു 10 രൂപ കൊടുത്തു ഒരു വഴക്കണ്ണ് വാങ്ങിവച്ചാൽ നന്നായിട്ടുകഴിക്കാം
അതുചെയ്യാത്ത ഓഞ്ഞ മലയാളി കോപ്പ് നടാൻ പോണു കൃഷി ഓഫീസിൽ കശുമാവ് ഫ്രീ കൊടുക്കുന്നുണ്ട് vanf8 വയ്ക്ക്
ഈ നട്‌സിന് ഭയങ്കര വിലയാണ്,കൃഷി വിജയിച്ചാൽ വൻ ലാഭം കിട്ടും,
But time consuming 8-10 year's.
ആട് തേക്ക് മാഞ്ചിയം
👍👍👍👌😯😯
Sadanam.kannikoolaa
കിലോക്ക് 5000തേങ്ങയാണ്
0😊 6:18 6:19
വെള്ളം ഇല്ലാത്തവർ baobab മരങ്ങൾ വാങ്ങി നടൂ 10000ലിറ്റർ മുതൽ 100000ലിറ്റർ വെള്ളം വരെ സ്റ്റോക് ചെയ്യും, കുടിവെള്ളം ആയി ഉപയോഗിക്കാം
Ith etha maram
😂😂😂
പണം കായ്ക്കുന്ന മരം
By selling small plant you will get money , nobody knows market about this nuts ...
ഒരു വർഷത്തിൽ ഒരു കിലോ പോലും വില്പന. നടക്കില്ല പിന്നല്ലേ കോടികൾ ?
Evide Aarkum vendathe kidakkummu😂😂
എവിടെ ഉണ്ട്??
Mackadamia kg 50 to 65 dhms inu UAE NJAN VANGIYITTUNDU.PINNE 5000 ROOPA VARIETY UNDO
You are talking more and you are not allowing your guest to talk. Let him talk and explain about it rather than you talking too much .
Ayal.pannakaranavum
കൊറിയർ ചെയ്യുമോ തൈകൾ
Yes
😂15:05