You have not explained properly about the spray liquid properly. Please do mention what to spray & how much of the liquid? The white substance is it calcium carbonate?
ഒന്ന് മനസ്സിലാക്കാൻ വേണ്ടി തിരിച്ചും മറിച്ചും കാണേണ്ടി വന്നു , ഒന്നും തോന്നരുത് ഉദ്ദേശിച്ച കാര്യം വ്യക്തമായി order അനുസരിച്ചു പറയുവാൻ ശ്രമിച്ചാൽ നന്നായിരുന്നു ... എന്തായാലും ഒന്ന് ശ്രമിച്ചു നോക്കാം
കുറേയൊക്കെ അറിയാവുന്ന സമയം ഇല്ലാത്തവർ, സ്പീഡ് കൂട്ടി കേട്ട് പോകൂ.. അല്ലാതെ നീളം കൂടി എന്ന് പറഞ്ഞു ബോർ ആക്കല്ലേ. വെറുതെ വലിച്ചു നീട്ടിയിട്ടില്ലല്ലോ. നിങ്ങൾക്ക് അറിയാവുന്ന കാര്യം ആയിട്ടാകും. Live and let live please
ഇത് പോലെ ഉപകാരംപെടുന്ന വീഡിയോകൾ ഇനിയും ഇടണം
വളരെ നല്ല വീഡിയോ ആണ് ഇത് ❤❤
വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തരുന്നുണ്ട്... 👌... ഉപകാരപ്രദമായ വീ ഡിയോ ആണ് ... നന്ദി...
😊❤😊😢😢
Dayavai short ayittu parauka.ellavarkum kariam pettanu manasilakum
T
👍👍
@@ajithomas68430
ഇങ്ങനെ കാണുന്ന വീഡിയോ പരീക്ഷിച്ച് വിജയിക്കുന്നു എങ്കിൽ മാത്രമേ കമൻറ് ചെയ്യാവു.അല്ലാതെ നമ്മുടെ വിലപ്പെട്ട കമൻറുകൾ അനഹർ സ്വന്തമാക്കും😂
അത് കൊള്ളാം 😅
വളരെ നല്ല ഒരു video യും അവതരണവും ആയിരുന്നു. കാര്യങ്ങൾ ഒക്കെ വളരെ വ്യക്തമാക്കി തന്നു.
വാചഖാമടി കൂടുതൽ ആയി പോയി
ആദ്യമായി ഈ വീഡിയോ കാണുന്നവർക്ക് ബാക്കി വീഡിയോസ് കൂടി കാണാനുള്ള ചെറിയ ചെറിയ കെണികൾ അവിടെവിടെ നൈസ് ആയിട്ട് വച്ചത് നന്നായി ല്ലേ 😂😂
വാചകമടിയോ?? താങ്കൾ ഒക്കെ എവിടം കൊണ്ടടോ കേൾക്കുന്നേ.... ആവർത്തന വിരസത ഇല്ലാത്ത പൊളി അവതരണം 👍👍👍
വലിച്ചു നീട്ടൽ ഇല്ല. കൃഷിയിൽ താല്പര്യം ഉള്ളവർക്ക് കൃത്യമായി തോന്നുന്ന വിധം നല്ല അവതരണം..
അതെ ... ഈ ബോട്ടിലിൽ നിറക്കുന്ന മിശ്രിതത്തിന്റെ കാര്യം അറിയുവാനായി കാത്തിരിക്കുകയായിരുന്നു... ഒരുപാട് നന്ദി
😊
@@_.radhika_krishna g6jkà
@@_.radhika_krishnaft t hu
@@_.radhika_krishna 1
മുരടിപ്പ് മാറാൻ തേങ്ങാവെള്ളം ഇല്ലെങ്കിൽ കഞ്ഞി വെള്ളം നേർപ്പിച്ച് ചുണ്ണാമ്പ് അൽപം ചേർത്ത് രണ്ടു ദിവസം വെച് പുളിപ്പിച്ച് സ്പ്രേ ചെയ്യാം
കുമ്മായ൦ പറ്റുമോ🙄
Hai nallaarivir
Elail adill vellutha jeevikal podipala enthu prathividi...parayamoo....
എല്ലാ വർക്കും ഉപകാരപ്രദമായ ഒരു വീഡിയോ ആണ് Than Ku❤❤❤
Parayathe vayya super 👌
കറിക്കുവേണ്ടുന്ന രണ്ട് പച്ചമുളകിനുവേണ്ടി ചെടിയുടെ തടത്തിൽ തപസിരിക്കേണ്ടി വരുമല്ലോ സാറേ താങ്കളുടെ നിർദേശങ്ങൾ പാലിച്ചാൽ.
വളരെ പ്രയോജന പ്രദം
nalla arivanu.supet🎉
Sati
ബോറടിക്കാത്ത അവതരണം താങ്ക്സ്
ബെസ്റ്റ് ബോർ ആയ്‌കൊണ്ട് ഞാൻ സ്കിപ് ആണ് ചെയ്തത്..നിങൾ വേറെ ആരുടെയും വീഡിയോ കണ്ടിട്ട് ല്ലേ നിങൾ ആദ്യം കാണുന്ന വീഡിയോ ആകും ഇത്😂
Nalla arivr
ഇലകളിൽ മുരളി മുരടിപ്പ് കാണാനുണ്ടല്ലോ നിങ്ങൾ വളർത്തിയ ചെടിയിൽ
നല്ല അവതരണം 🙂
നല്ല വീഡിയോ.... അവതരണം കൊള്ളാം
SUPPER
Valare Nalla video
Thanks alpt
താങ്ക്സ് 👌👌👌
വളരെ നല്ല വീഡിയോ
Pachamulaku krishi athum bottlil valare useful video thanku
Very good.Thank you
സൂപ്പർ 👍👌
Aa pothiyil enthanu ennu parayumo please.
Valare Nalla video❤❤
Charam vidari koduthal kurudippu maarum
What is told is correct.
വചകമടി കുറിച് കാര്യങ്ങൾ പറയുക
1.5 speed ൽ ഇട്ടു കാണുക. അല്ലാതെ രക്ഷയില്ല
@@teenascaria4829 😂
@teena scaria 22
@@teenascaria4829 😋🥰🤣
@@teenascaria48292 speedil ittaan njaaan kelkkunnnath😂😂
Very good. Thanks
വളരെ നല്ല vedio 👍🥰❤️🤝
Vaachakam,,adi,alpamkurachal,nannairunnu
Thank U so much 😊😊😊❤
വളരെയധികം ഉപകാരപ്രധമായ കാര്യo
will try dear
👍ok
👍🏻👌🏻
Kidu tips
നല്ല അവതരണം
എന്റെ വീട്ടിൽ ഇപ്പോൾ ഇലകൾ കാണുന്നില്ല.... തണ്ടിലും തലയിലും എല്ലാം മുളക് തന്നെയാണ്
nangada vittilum ith thanna avastha ippo avidutha kadayil nagala pachamulak kodukkunnath
bissunes
Usere ninte peru enthaadaa
ഹു ഹു 😄🤣
കുറച്ചു മുളകിന്റെ വിത്ത് തരോ പെട്ടെന്ന് കോടീശ്വരൻ ആവാനാ pls
അവൻ ട്രോളിയതാ 😂😂😂
പഴങ്ങൾ നന്നായി ഉണ്ടാവാൻ? ചെയ്യണമെന്ന വീഡിയോ ഇടുമോ?
ചെടവളർന്നു കഴിയുമ്പോൾ മറിഞ്ഞു വീഴില്ലേ ?
Eniku issttayi video supper
Tance bhai
Ini naan ennum krishi cheyytholam😂😂
Very helpful video
You have not explained properly about the spray liquid properly. Please do mention what to spray & how much of the liquid? The white substance is it calcium carbonate?
It is not calcium carbonate.. But calcium oxide mixed with water.
Super presentation❤❤❤
Thamk you bro
Good job
Super🎉🎉
ചുണ്ണാമ്പിന് പകരം കുമ്മായം ഉപയോഗിക്കാൻ പറ്റുമോ?
Randum onnanu
Chunnamb kummayam ano
🌹നന്ദി 🌹
Good information😊
എന്ത് സാധനം ആണ് ആ തേങ്ങാ വെള്ളത്തിൽ കലക്കിയ പൊടി?
ചുണ്ണാമ്പ് ❤️
ഒന്ന് മനസ്സിലാക്കാൻ വേണ്ടി തിരിച്ചും മറിച്ചും കാണേണ്ടി വന്നു , ഒന്നും തോന്നരുത് ഉദ്ദേശിച്ച കാര്യം വ്യക്തമായി order അനുസരിച്ചു പറയുവാൻ ശ്രമിച്ചാൽ നന്നായിരുന്നു ... എന്തായാലും ഒന്ന് ശ്രമിച്ചു നോക്കാം
നല്ല ഐഡിയ
ചേട്ടാ മറ്റുള്ള മുളക് ഇങ്ങനെ ഉണ്ടാകോ.
Very nice presentation ❤
Good video 👍👍👍
ആട്ടിൻ കാഷ്ട്ടം ഉപയോഗിക്കാമോ
Super uncle 🌹
Chunnaambi ennuparanjath kettille
Nalla vi😊eo, thanks
Very good 👍
Chilli' s fertilizers?
Thanks for this video
കുറേയൊക്കെ അറിയാവുന്ന സമയം ഇല്ലാത്തവർ, സ്പീഡ് കൂട്ടി കേട്ട് പോകൂ..
അല്ലാതെ നീളം കൂടി എന്ന് പറഞ്ഞു ബോർ ആക്കല്ലേ.
വെറുതെ വലിച്ചു നീട്ടിയിട്ടില്ലല്ലോ.
നിങ്ങൾക്ക് അറിയാവുന്ന കാര്യം ആയിട്ടാകും.
Live and let live please
What is the white powder?
നൂറ്
Good congrads. May God bless you
F
A good video👍👍
👍🥰
Very good message
Nice video
entha podi ittathu
Very good explanation
Saree blouse catching
നിങ്ങൾ കാണിച്ചെടിയുടെ ഇലകൾ മുരടിച്ചതാണല്ലോ ?
Suuper
Super videos
🎉🎉
Mulaku kooduthal pidikan enthu chainum
തേങ്ങ വെള്ളത്തിൽ ചേർക്കുന്നത് എന്താണ്
Incomplete information That manure pseudomonas aano?
Good
Super
Very good info 🌹👍
തേങ്ങ വെള്ളത്തിനു പകരം കഞ്ഞിവെള്ളം ചുണ്ണാമ്പ് മതിയോ
അങ്ങനെ പറഞ്ഞിട്ടുണ്ട്
Thanks
വെള്ളിച്ചക്കുള്ള മരുന്ന് പറഞ്ഞു തരുമോ എന്റെ വീട്ടിലെ മുച്ചി തൈ മുതൽ എല്ലാ മരത്തിലും ഉണ്ട്
4:52
Very good presentation 👍🙏👍
2 inch ethra millimetres aanennu ariyo settaa😂😂😂😂
👍👍👍❤️❤️
👌
Vinth dalivari undo
പുതിയ കുപ്പി അല്ലാതെ പഴയ കുപ്പിയില്ല അതുകൊണ്ട് ഇലയല്ലാതെ മുളക് ഒന്നും കാണുന്നില്ല
കുപ്പി മാറി വളരെ ശ്രദ്ധിക്കണം കെട്ടോ
Enik nthengilum farming cheyyanam ennund pakshe nganenn ariyilla
Instead of chunnambu can we use kummayam.I am in Bangalore.I don't know where it is available.Thank you.
you can use limeston (calcem carbonat, instad of lime
@@sebastianmathew679ttyl
I think you will get it from small pan shops🤗
സൂപ്പർ
Hi