A Musical Evening by Navaneeth | 2023 JTPAC Kochi, Kerala

Поділитися
Вставка
  • Опубліковано 7 жов 2024
  • A Musical Evening by Navaneeth. Navaneeth is 18 years old and lives in New York, USA. Please subscribe my channel for more videos ‪@navaneethsongs‬
    Special thanks to Anup uncle
    Flute: Subhash uncle ‪@subhashcherthala4564‬
    Keyboard: Wilson uncle
    Lead guitar: Jerson uncle
    Bass Guitar: Justin uncle
    Pad: Yazir uncle
    Tabla: Anand uncle
    Sound Engineer: Anil uncle
    Video: Pixel Media Cochin ‪@Vorxmedia‬
    Anchoring: Hari uncle ‪@happinessmagicbyhari9787‬
    Here are other similar programs
    • Journey through Indian...
    • മലയാള സംഗീത യാത്ര | Jo...
    • പ്രണയഗാനങ്ങളുമായി നവനീ...

КОМЕНТАРІ • 594

  • @pindira9335
    @pindira9335 Рік тому +91

    സംഗീത സാഗരത്തിന്റെ അടിത്തട്ടിൽ പോയി മുത്തും പവിഴവും ചിപ്പിയുമൊക്കെ ചികഞ്ഞെടുത്തു നമ്മുടെ മുമ്പിൽ കൊണ്ടുവച്ച ഈ പ്രതിഭാശാലിക്കു നൂറ് നൂറ് അഭിനന്ദനങ്ങൾ. 🙏🙏🙏

  • @sreejas9933
    @sreejas9933 5 місяців тому +19

    കേൾവിക്കാരന്റെ ആസ്വാദനനിലവാരത്തെ മെച്ചപ്പെടുത്തുവാൻ ഈ കുട്ടിയെടുക്കുന്ന effort നു ഒരു വലിയ കയ്യടി

  • @sarasakumar6420
    @sarasakumar6420 6 місяців тому +92

    വളരെയധികം പുണ്യം ചെയ്ത വ്യക്തികളാണ് നവനീതിന്റെ മാതാ പിതാക്കൾ, ഇത്ര ചെറുപ്പത്തിൽ ഇങ്ങനെ, അതായത്, ആലാപനം മാത്രമല്ല സംഗീതത്തെ കുറിച്ച് വളരെയധികം ജ്ഞാനം കിട്ടിയ ഒരു മിടുക്കൻ. ഒരു കാര്യത്തിൽ മാത്രമേ എനിക്ക് സംശയമുള്ളൂ ഈ കുട്ടി വളർന്ന് ഒരു ദാസേട്ടൻ ആകുമോ അതോ ഒരു ദേവരാജൻ മാസ്റ്റർ ആകുമോ, നമുക്ക് സ്നേഹത്തോടെ കാത്തിരിക്കാം, നവനീതിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @binuk862
    @binuk862 6 місяців тому +31

    ഇന്ന് ആണ് ഞാൻ നവനീതിന്റെ പാട്ട് കേൾക്കുന്നതും നവനീതിനെക്കുറിച്ച് അറിഞ്ഞതും.
    Great 👍
    സംഗീതലോകത്തെ ഒരു മഹാനായ കലാകാരനാകും. യേശുദാസ്, S. P ബാലസുബ്രഹ്മണ്യം തുടങ്ങിയ മഹാന്മാരുടെ നിരയിലേക്ക് മലയാളത്തിന്റെ മറ്റൊരു പുണ്യം.

    • @navaneethsongs
      @navaneethsongs  6 місяців тому

      Thank you!

    • @devajyothy526
      @devajyothy526 6 місяців тому

      , ദൈവം അനുഗ്രഹിക്കട്ടെ കുഞ്ഞേ നിന്നെ

    • @mathewsthomas2432
      @mathewsthomas2432 2 місяці тому

      🪕🎨🎺🪁This All American Malayali kid Navneeth Unnikrishnan delights us with bringing our musical legends to the table and explaining the nuances of Carnatic Ragas with quite charm n elan .He should be given the big support he needs to blossom fully🍀🌷🛟🔥 👍

  • @valsalashankar9316
    @valsalashankar9316 4 місяці тому +5

    നവനീത്, മോൻ ഒരുപാട് ഉയരത്തിൽ എത്തട്ടെ, ഇതുകാണുകയും കേൾക്കുകയും ചെയ്യുന്നവരെ ആനന്ദത്തിൽ ആറാടിച്ച കുറച്ചു നിമിഷങ്ങൾ, ഹാ എന്താ ഒരു രസം..
    നവനീതിനു എല്ലാവിധ സൗഭാഗ്യങ്ങളും ആയുരാരോഗ്യവും നേരുന്നു.
    ഇന്നെന്റെ ജന്മദിനമാണ്, എനിക്കു കിട്ടിയ അമൂല്യ സമ്മാനമായി ഇതിനെ ഞാൻ കരുതുന്നു.. Love you മോനെ 🌹🙏🏻

  • @anilkailasashaanil5067
    @anilkailasashaanil5067 5 місяців тому +14

    ഏഴാം കടലിനക്കരെ നിന്നും ഏഴ് സ്വരങ്ങളും തഴുകി വന്ന നാദ വിസ്മയം ❤ നാദ ബ്രഹ്മത്തിൻ്റെ സാഗരം നീന്തികടക്കാൻ ജഗദീശൻ എല്ലാ അനുഗ്രഹവും നൽകട്ടെ ❤🎉

  • @MrGirijanmenon
    @MrGirijanmenon Рік тому +54

    ഈ പ്രതിഭാശാലിക്കു നൂറ് നൂറ് അഭിനന്ദനങ്ങൾ.

  • @antonysilvester4563
    @antonysilvester4563 6 місяців тому +26

    ചില ആളുകളെ പരിചയപ്പെട്ടാൽ അവർ നമ്മുടെ ഹൃദയത്തിലേക്ക് കടന്നുവരും, അവിടെ ഒരു കസേര വിലിച്ചിട്ടിരിക്കും പിന്നെ അവിടെ നിന്നും ഒരിക്കലും തിരിച്ചിറങ്ങിപ്പോകില്ല എന്ന് മുൻപ് എപ്പൊഴൊ വയിച്ചിട്ടുണ്ട്.
    നമ്മെയെല്ലാം നാദ ബ്രഹ്മത്തിലാറാടിക്കുന്ന നവനീത് കൃഷ്ണൻ എന്ന ഈ ചെറുപ്പക്കാരൻ ആയിരക്കണക്കിനാളുകളുടെ ഹൃദയത്തിൽ ഇരിപ്പിടം ഉറപ്പിച്ചു കഴിഞ്ഞു. ഇനിയത് ലക്ഷങ്ങളും കോടികളുമായി വളരട്ടെ എന്ന് പ്രത്യാശിക്കുന്നു. May god bless him to become a global star....❤

  • @jobyjacob6894
    @jobyjacob6894 Рік тому +11

    "നിങ്ങൾ തോൽക്കരുത് മക്കളേ, തോൽക്കരുത്. പുതിയൊരു ചരിതം ഇവിടെ തുടങ്ങട്ടെ. നാടുവാഴിയിൽ നിന്നും, പട്ടും വളയും വാങ്ങണം. നിന്റെ പേരും പുകളും, മാലോകർ വാഴ്ത്തട്ടെ. എനിക്കു പിറക്കാതെ പോയ മകനാണല്ലോ ഉണ്ണീ നീ. അവർ നിന്നെ വാഴ്ത്തട്ടെ, എന്നും വാഴ്ത്തട്ടെ" - കടപ്പാട് MT 👏
    അത്ഭുതം എന്നു പറഞ്ഞാൽ മതിയല്ലോ... ഇതൊരു വടക്കൻ വീരഗാഥ തന്നെയാണ്.. എല്ലാ അർത്ഥത്തിലും.... 🙏

  • @Bennymalakkal
    @Bennymalakkal 5 місяців тому +9

    നമ്മൾ ആരെ തിരയുന്നു അവർ നമ്മുടെ മുൻപിൽ വന്നു നിന്നപ്പോലെയായി ഇത്.
    ഗാനങ്ങളുടെ ഒരു പാക്കേജ്. പുസ്തകവും നിഘഡുവും കൂടെ ഉണ്ട്.
    നല്ല രസമായിരിക്കുന്നു.
    നന്നായി🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ഇങ്ങനെ ഒരു അവതരണം മനോഹരം🎉

    • @haripriyag3869
      @haripriyag3869 4 місяці тому

      അതെ അതെ വളരെ ശരിയാണ്

  • @rajidr3141
    @rajidr3141 5 місяців тому +13

    കേട്ടഗാനങ്ങളെക്കാൾ എത്രാമനോഹരമായിരിക്കും കേൾക്കാത്തഗാനങ്ങൾ എന്നതുപോലെയാണ് പുതിയതായി കേൾക്കുന്ന സ്വരങ്ങളും ദൈവം അനുഗ്രഹിക്കട്ടെ ഉയരങ്ങൾ കീഴടക്കട്ടെ

  • @chandroth2081
    @chandroth2081 2 місяці тому +2

    Congratulations! This is pure music ! Amazing voice .
    Very unique how you presented each song . Entertaining all the way through .
    Inspiring to a lot of students !

  • @harippadan8655
    @harippadan8655 Рік тому +29

    ❤❤❤ ഈ ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ളവർ നവനീതിന്റെ അഛനുമമ്മയും - പ്രിയനവനീത് എല്ലാ ഭാവുകങ്ങളും ഉണ്ടാകട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.❤❤❤❤❤❤❤❤❤❤

  • @rafeekpk8067
    @rafeekpk8067 5 місяців тому +9

    ഇത്ര details പഠിക്കാനുള്ള കഴിവ് .. അപാരം you are true genius 🙏🙏🙏

  • @maneeshgokulam2721
    @maneeshgokulam2721 6 місяців тому +15

    പറയാൻ വാക്കുകളില്ല അതിഗംഭീരം.🎉🎉🎉 ഈശ്വരാനുഗ്രഹവും കഠിന പ്രയത്നവും ഇനിയും ഉന്നതികളിലേക്കെത്തിക്കട്ടെ👍👍❤️❤️👌👌💯💯

  • @s.krishnassuccessmanthra
    @s.krishnassuccessmanthra 5 місяців тому +10

    Dear son,i cant express it in single word about you and ur singing....... BEYOND WORDS..❤❤❤❤❤❤

  • @cyriljose8268
    @cyriljose8268 Рік тому +12

    ഫസ്റ്റ് സ്പീച് കേട്ടപ്പോൾ ഇത്രയും വിചാരിച്ചില്ല നല്ല മലയാളം... എങനെ മലയാളം പാട്ടു പാടും എന്ന് വിചാരിച്ചു.... കലക്കി

  • @gopinathanpp9896
    @gopinathanpp9896 Рік тому +12

    ഈ പയ്യൻ ഇനിയും നമ്മളെ ഒരു പാടു വർഷം അവന്റെ മാസ്മരിക ശബ്ദം കൊണ്ട് വിസ്മയിപ്പിക്കും! അവന്റെ സംഗീത യാത്ര അഭംഗുരം തുടരട്ടേ. ഭാവുകങ്ങൾ നേരുന്നു💞🥰💞

  • @allmusic227
    @allmusic227 Рік тому +14

    ജ്ഞാനവും കഴിവും . വിനയവും ഒത്തിണങ്ങിയ നവനീതിനെ ദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ . I hoppe all the best of your music life

  • @jayanthyab-go5gu
    @jayanthyab-go5gu Рік тому +17

    എത്ര കേട്ടാലും മതിയാകാത്തപോലെ എനിക്ക് വലിയ ഇഷ്ട മായി 👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @kskendrakumar3965
    @kskendrakumar3965 Рік тому +13

    ദൈവം നവനീതിനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ . ഈ ചെറുപ്പത്തിൽ ഇത്രയും അഗാധമായ പാണ്ഡിത്യം സംഗീതത്തിൽ നേടണമെങ്കിൽ സ്വന്തമായിട്ടുള്ള പ്രയത്നവും ദൈവാനുഗ്രവും മാത്രമാണ്. ഇനിയും സംഗീതത്തിന്റെ കൊടുമുടി താണ്ടട്ടെ . അഭിനന്ദനങ്ങൾ❤

  • @jayanthyab-go5gu
    @jayanthyab-go5gu Рік тому +10

    അടിപൊളി ശബ്ദം സംഗീത ത്തെ കുരിച്ചു നല്ല അറിവ് 👌👌👌👌👌👌🥰🥰🥰🥰🥰🥰🥰👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @antonym.p162
    @antonym.p162 5 місяців тому +8

    Very gifted singer with depth knowledge of many songs with detailed explanation of ragas of Carnatic and Hindustani.
    May the God bless him through out his life .🙏🌹🙏

  • @uthamanmr6281
    @uthamanmr6281 Рік тому +42

    ഈ ചെറുപ്രായത്തിൽ തന്നെ സംഗീതത്തിൽ ഇത്രയും അവഗാഹം നേടാൻ ആ കുട്ടി എത്രത്തോളം ഹാർഡ് വർക്ക് ചെയ്തിട്ടുണ്ടാവണം. നമിക്കുന്നു മകനേ ......❤

    • @navaneethsongs
      @navaneethsongs  Рік тому +2

      Thank you!

    • @pushkalaseshadri5850
      @pushkalaseshadri5850 Рік тому +1

      My dear boy Navaneeth I can't express my happiness in words.oh! how nicely you explain effect of ragas in different songs. Beautiful analysis. Your voice very deeply entering in to my mind especially your analysis of kalyani raga. How you attained such great knowledge in music. Who is your guru. Exemplified in music deeply.

    • @aldrincyriac4316
      @aldrincyriac4316 Рік тому +2

      Thank you navaneeth

    • @aldrincyriac4316
      @aldrincyriac4316 Рік тому +2

      No onè

    • @gireeshkumargireeshkumar5680
      @gireeshkumargireeshkumar5680 Рік тому

      👍

  • @padmakumartk
    @padmakumartk 6 місяців тому +5

    ജന്മനാലുള്ള കഴിവിനേ പ്രോത്സാഹിപ്പിച്ച മാതാപിതാക്കൾ അഭിനന്ദനം അർഹിക്കുന്നു. നവനീത് ലോകം അറിയപ്പെടുന്ന ഒരു വലിയ പാട്ടുകാരാനവട്ടേ എന്ന് ആശംസിക്കുന്നു.❤❤❤

  • @patriotic8128
    @patriotic8128 Рік тому +16

    Really no words to express ...he is simply outstanding. 👌

  • @karuppaswamyraman6207
    @karuppaswamyraman6207 Рік тому +15

    Really marvellous... You are real genious in this generation. The immense knowledge of ocean of music with its intricacies we need to appreciate in Navneeth. Best wishes dear🙏🙏🙏❤️❤️❤️

  • @saifudeenkm6695
    @saifudeenkm6695 5 місяців тому +2

    I see a harmonious blending of both Devarajan Master and Yesudas in our Young Master Navaneeth !
    EXACTLY, A "TWO -IN-ONE " !!
    ❤❤❤❤❤❤

  • @vasanthashinde3391
    @vasanthashinde3391 4 місяці тому +4

    Super. What a talent. Was glued to his singing

  • @soundofpeaceandlove
    @soundofpeaceandlove 4 місяці тому +3

    Wow Navaneeth...How Sweet melodies coming from your heart....
    Congrats.....Kalyani raagathe manassil dhyanikkunna monu Ella aashamsakalum...Abhinandanangalum nerunnu...

  • @VenuKallatt
    @VenuKallatt 6 місяців тому +3

    രണ്ടു ദിവസം മുമ്പാണ് നവനീത് പാടുന്നത് ആസ്വദിക്കാൻ ഇടയായത്. Just awesome. Marvellous singing with wonderful introduction of various ragas and ' Sangathis". Hats off to our legendary composers and lyricists. May God Bless you dear Navneet..Stay Blessed.

  • @chakkarasil
    @chakkarasil 4 місяці тому +4

    Excellent Navaneeth....keep the spirit. All the best

  • @TomStuart-ih8hz
    @TomStuart-ih8hz 5 місяців тому +3

    Divinely Gifted and talented. The efforts taken into each song is beyond words.

  • @sasidharansasi5105
    @sasidharansasi5105 2 місяці тому +2

    എത്ര വലിയ സംഗീതജ്ഞാരാണ് 60 പതുക്കലിന് ശേഷം നമുക്കുണ്ടായിരുന്നത്. എല്ലാത്തിലുമുപരി ഈ 18 വയസുകാരന്റെ അറിവ് തീർച്ചയായും ദൈവാനുഗ്രഹമുള്ള ചെറുപ്പക്കാരൻ. 60 വയസു കഴിഞ്ഞിട്ടും ഒരു രാഗത്തേക്കുറിച്ച് പോലും ഒന്നും അറിയാത്ത നമ്മൾക്ക് ഇതു കേട്ടിരിക്കുവാൻ ഭാഗ്യം ലഭിച്ചതിൽ സന്തോഷം. ദൈവത്തിനു സ്തുതി. 🙏🙏🙏

  • @drgramakrishnan
    @drgramakrishnan 5 місяців тому +4

    Dear Navneeth. Fabulous performance with an amazing orchestra especially the flutist taking me to my good old days. One of my heroes is Raveendran Master who got eclipsed in your program. Hope to hear his gems in next program May Lord Ayyappan n Guruvayurappan continue to bless you 🙏🏻

  • @Anand_prem
    @Anand_prem Рік тому +6

    I never heard of this music maestro before this. Really he is a born singer. Since now I will be his follower......

  • @mohanadasponnan7606
    @mohanadasponnan7606 3 місяці тому +3

    The Malayalam music industry must encourage this great artist without pride and prejudice , he is a Malayali living in the USA.

  • @gskumar53
    @gskumar53 Рік тому +12

    Amazing knowledge in Music, Such an this Age. We Kerala peoples also indian are very proud of you and your parents. 🌹👍🙏🏻❤

  • @drvjayan6403
    @drvjayan6403 4 місяці тому +2

    Nice and humble presentation... Altogether a different musical experience.. Congrats Navaneet...

  • @nardnahc
    @nardnahc Рік тому +10

    EXCELLANT. SMASHING PERFORMANCE.WELL SUNG, WELL RENDERED, and MELODIOUS.
    YOU REALLY ROCKED THE AUDIANCE, CONGRATS♥

  • @sureshbabuchanthiruthi9978
    @sureshbabuchanthiruthi9978 Рік тому +6

    Excellent Excellent Excellent Excellent Excellent Excellent Excellent Excellent Excellent Excellent Excellent Excellent work thanks

  • @drtbeena354
    @drtbeena354 Рік тому +6

    Wonderful singing! Great erudition ,Navneet. God bless you beta. Lots of good wishes to you...

  • @ambika6423
    @ambika6423 6 місяців тому +2

    A special, fantastic, wonderful gift from God to the music lovers. May God shower his blessings on him. Shantha Varma.

  • @bijubiju7422
    @bijubiju7422 Рік тому +7

    അസാദ്ധ്യ കഴിവ് ത൬െ സമമതിച്ചു ഇങ്ങനെയുള്ള വ്യക്തിയെ ഞാൻ ആദ്യമായാണ് കാണു൬ത് സമമതിച്ചു പൊ൬ോ.

  • @dasanmdmnatural
    @dasanmdmnatural Рік тому +4

    അനശ്വരസംഗീത ആചാര്യന്മാരെ സദാ നെഞ്ചിലേറ്റിയും സംഗീതപ്രതിഭകളുടെ കലാചാതുര്യത്തെ ശ്രോതാക്കൾക്ക് പരിചയപ്പെടുത്തിയും ഇളംതലമുറയിലെ നവഗായകൻ നവനീത് നെ മലയാളമനസ്സുകൾ ഗാനഗന്ധർവ്വനാക്കും❤❤
    Thanks - all the best Singer❤❤ Mr.Navaneeth & team,
    google, youtube etc

  • @philipsonphilip4002
    @philipsonphilip4002 Рік тому +7

    Unbelievable, wonderful and incredible. No words to express the beauty of this unique program. How can a 18 year old boy acquire such a huge and deep knowledge?
    He is really a diamond in the Indian music fraternity, definitely going to make wonders. May God bless you abundantly.

    • @navaneethsongs
      @navaneethsongs  Рік тому

      Thank you for the kind words

    • @thampipadmanabhan9842
      @thampipadmanabhan9842 Рік тому +1

      ​@@navaneethsongsayussile bhgyam dhanyanayi thank u

    • @narayanank4514
      @narayanank4514 Рік тому

      Simply marvellous;in depth knowledge of Carnatic music , succinctly put forth

  • @sajithsajith2958
    @sajithsajith2958 4 місяці тому +2

    ചുമ്മാ ഇരിക്കുമ്പോൾ search cheythu veendum veendum kaaanunuuuu. Ahaaaaa awesome prayer for u bro. Love uuu❤❤❤❤❤❤

  • @rkb1310
    @rkb1310 4 місяці тому +2

    Dear ponnumon Navneeth, you are son to all parents those who enjoy your music. You are God’s gift to your parents. Mone all the very best in all your walks of life. Congratulations chakkare 💐
    ❤️. I can see God in your singing. You are Devarajan mash and Yesuda sir in future
    🙏🙏

  • @bindupillai5883
    @bindupillai5883 Рік тому +3

    Hearty congratulations and God Bless You for more deep knowledge of music.

  • @lalitharamachandran7358
    @lalitharamachandran7358 Рік тому +7

    A Big Thanks and Appreciation to Mr.Hari Namboothiri for introducing this Awesome great singer Navaneeth ...❤❤

  • @jupiterkumar1
    @jupiterkumar1 4 місяці тому +3

    What a performance ❤. May the highest possibilities be awakened in Navaneethan 🙌🏻

  • @VanajaAk77-dp4pw
    @VanajaAk77-dp4pw Рік тому +3

    മനോഹരമായ ആലാപനം നവനീത് എനിക്ക് വലിയ ഇഷ്ടം ആയി എല്ലാരും ചൊല്ന് സൂപ്പർ അഭിനന്ദനങ്ങൾ 🙏👌👌👍👍🤝👍👍

  • @ThomasValiyaveetilChummar
    @ThomasValiyaveetilChummar 5 місяців тому +1

    astounding erudition of classical depth..really a wonder at this young age.. my precious privelege to hear him in inimitable brilliance and innocence...

  • @jyothiskumar949
    @jyothiskumar949 Рік тому +4

    My dear Navaneeth, we are all thrilled by you. Great. You are the rebirth of great musicians.The great Devarajan master may be one among the musicians. You are born with knowledge. We are blessed by your music. We see the Brahma in you. 🙏

  • @RG-gh3md
    @RG-gh3md Рік тому +5

    Soo beautiful singing the singer too❤ keep singing..lovely voice!

  • @jaganjagannivas1602
    @jaganjagannivas1602 Рік тому +8

    വളർന്നു വരുന്ന ഈ അനുഗ്രഹീത ഗായകന് സ്നേഹം നിറഞ്ഞ ആശംസകൾ 🙏❤️💕🥰🌹.

  • @mohanadasponnan7606
    @mohanadasponnan7606 Рік тому +5

    This kids presentation is so beautiful to the ear and eyes🎉❤ soon Navaneeth will be Dr Navaneeth, that much research he is doing.

  • @laliashok8878
    @laliashok8878 4 місяці тому +2

    Njan one week aayitu ente good morning start cheyunathu ente ponu monte face and songs kanditanu I love. You ponuse umma ❤❤❤❤❤❤

  • @thomaswilliam9485
    @thomaswilliam9485 5 місяців тому +5

    Sweet voice-deep knowledge of music-wish you all success in your music path

  • @raveendrantn258
    @raveendrantn258 5 місяців тому +2

    അക്ഷര സ്ഫുടത അവിശ്വസനീയം....... ലാളിത്യം ഏറെ പ്രശംസനീയം...... എല്ലാ ആശംസകളും..... ദൈവം അനുഗ്രഹിക്കട്ടെ...... 🙏

  • @somanraman1971
    @somanraman1971 Рік тому +10

    This young man has shown the depth of his musical knowledge of film songs.He has the potential to become a great composer of songs.

  • @SindhuP-h9k
    @SindhuP-h9k 4 місяці тому +1

    Very nice explanation about ragas, what a talent N avaneeth🙏❤️❤️❤️❤️

  • @radhakrishnanful
    @radhakrishnanful Рік тому +6

    HE IS AFTER THE MASTERS, HEARING THEM DEEPLY THAN ANY ONE AT HIS AGE, IS A VERY STRIKING FEATURE, IN HIM ...MAY BE A GREAT COMPOSER IS COMING UP...!

  • @safeersharafudeen1640
    @safeersharafudeen1640 Рік тому +4

    Proud and love.
    for making people happy.
    cool. The light will go on....❤❤

  • @SureshBabu-fh4bz
    @SureshBabu-fh4bz 6 місяців тому +2

    ശ്രി നവനീതിന്റെ സംഗീത ആലാപനം ഈ അടുത്ത കാലത്താണ് ശെരിക്കും പറഞ്ഞാൽ അസുഖബാതനായി വീട്ടിൽ റെസ്റ്റിലായ ശേഷം ശ്രദ്ധയിൽ പെട്ടത് ഇപ്പോള്‍ അദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കുമ്പോ
    ഴാണ് എല്ലാം മറന്ന് ഉറങ്ങണത് ❤

    • @navaneethsongs
      @navaneethsongs  6 місяців тому +1

      Thank you and hope you feel better soon

  • @naliniramsamy6106
    @naliniramsamy6106 Рік тому +6

    Nice and would love to see you in a concert. Singing in different languages is a blessing. Good and you are a genious in this generation. Thanks a lot.

  • @chakrapaniwarrier6581
    @chakrapaniwarrier6581 6 місяців тому +2

    Out standing performance. God bless him.

  • @rajeswarimenon8110
    @rajeswarimenon8110 Рік тому +3

    Absolutely blissful singing mone. Selection of songs and presentation is beyond appreciation. Superb by all means ❤❤❤❤❤

  • @girijaarakoni4460
    @girijaarakoni4460 Рік тому +3

    Thank you, thank you, Thanks a million. Pranams to the blessed parents who gave this gift to the world.🙏🏼. To Their dedication .

  • @nmharindran7033
    @nmharindran7033 5 місяців тому +2

    പുണ്യം ചെയ്ത മാതാപിതാക്കൾ.
    നവ്നീതിനു എല്ലാ ആയുരാരോഗ്യ സൗഖ്യവും ആശംസിക്കുന്നു

  • @mm2k2uk
    @mm2k2uk 5 місяців тому +4

    HALO NAVANEETH UNNIKRISHNAN
    ETHRA SAMAYAM PROGRAM KANDALUM MATHIVARUNNILLA ..
    Great 👍 talent
    Anugraheethamaya KALAKARAN ..
    God bless you navaneeth
    All the best

  • @lathikak3109
    @lathikak3109 4 місяці тому +2

    Ethra kettalum mathivarunnillee sundaramahana samgeetham.Love❤❤❤you mone Navaneeth.

  • @patriotic8128
    @patriotic8128 Рік тому +3

    Really a gifted and a promising singer..
    Excellent. 🎉

  • @thankappankumaraswamypilla2373
    @thankappankumaraswamypilla2373 5 місяців тому +2

    New knowledgeable singer for India. Thanks Navneeth.

  • @achenmon77
    @achenmon77 5 місяців тому +3

    Wow!! What a great talent. Looking forward for more.

  • @swaralayamusiccarmelaram
    @swaralayamusiccarmelaram Рік тому +5

    You are really blessed by God. All the best

  • @georgecherian6520
    @georgecherian6520 Рік тому +7

    A musical gift to the world. Congratulations. Thanks for the super performance.

  • @manojkumark7682
    @manojkumark7682 Рік тому +1

    Wonderful singing. A young man not born and brought up in Kerala, I think, has this much knowledge in ragas and malayalam songs is indeed astonishing. May God bless you to achieve great heights in future.

  • @Bennymalakkal
    @Bennymalakkal 5 місяців тому +2

    Beautiful singing ❤❤❤❤❤❤ nice performance 💯😍👏👍👏👏👏😍👏👏😍😍🎉🎉🎉🎉🎉❤❤❤❤❤❤❤❤ good

  • @sreejithmn1625
    @sreejithmn1625 Рік тому +4

    Valare Nallath... Your Pronunciation of both Malayalam And English is soo good.

  • @prasanthcherthala7571
    @prasanthcherthala7571 Рік тому +8

    മലയാളത്തിന്റെ ഒരു പച്ചത്തുരുത്തു കണ്ടെത്തിയത് പോലെ ❤
    എല്ലാവിധ ഭാവുകങ്ങളും മോനേ.....❤

  • @alphaflutes3109
    @alphaflutes3109 Рік тому +4

    Super ❤
    Excellent tabla by Anand mash❤❤Suruma ezhuthiya songil okke entha Tabala play ❤❤❤
    Flute the super hero Subhash cherthala ❤❤❤

  • @firosabkhadar7897
    @firosabkhadar7897 2 місяці тому +1

    God Bless ❤❤ Superb

  • @RosammaJohny-j6l
    @RosammaJohny-j6l 4 місяці тому +1

    Excellent singing .Big salute to him and the parents 👏👏💕

  • @jdmissions-dallastx37
    @jdmissions-dallastx37 Рік тому +2

    Navaneeth you are a wonder and our pride as a unique or one of a kind unlike any other musician with any musical ability. Your extraordinary and vast understanding of every bit of classical and other field of music.
    This is the first time in my life I am hearing a music concert in this format.
    I pray that the Lord God may give more understanding and knowledge in music and you be a master of music in the coming years.
    God bless you.!!
    Johnson Daniel
    Dallas Texas.

    • @navaneethsongs
      @navaneethsongs  Рік тому

      Thank you so much for the kind words. Really appreciate it.

  • @chandrannair5627
    @chandrannair5627 4 місяці тому +2

    എല്ലാ ഗാനങ്ങളും ഒന്നിനൊന്നു മെച്ചമാണ് നവ്നീതിന്റെ ഓരോ ഗാനവും. 😍🥰❤️

  • @Jayaraj-qd2oh
    @Jayaraj-qd2oh Рік тому +3

    My pranamam to his parents. Because they are identity conscious. They have done the right thing. This is a great lesson to other parents. Parents should understand their children and work to bring out their potential. It is not easy to be a parent. Their is lot of hard work and sacrifice.

  • @muramthokkilthomasthomas5082
    @muramthokkilthomasthomas5082 6 місяців тому +2

    Really surprised by his deep knowledge of various ragas .All the very best to him. Let him scale greater heights. We are all proud of you.

  • @rahimaibrahim7413
    @rahimaibrahim7413 Рік тому +3

    പ്രളയ പയോധിയിൽ നവനീത് പാടുമ്പോൾ ശരിക്കും സങ്കടമാണ് മോനെ വരുന്നത്. വിശദമായി പറഞ്ഞു തരുമ്പോൾ ഞങ്ങളെല്ലാം മോൻറെ മുൻപിൽ ....🙏കല്യാണിയൊക്കെ രാഗപരിചയം നടത്തുമ്പോൾ സംഗീതം പഠിയ്ക്കണമെന്ന വാശി

  • @radhamanin1987
    @radhamanin1987 Рік тому +1

    Excellent singing.good knowledge.big.salute.mone god bless you and your family.

  • @lessleyantony8449
    @lessleyantony8449 6 місяців тому +2

    Very beautiful voice God bless you

  • @pushkalaseshadri5850
    @pushkalaseshadri5850 Рік тому +2

    My dear boy I am astonished seeing your deep knowledge in music. l am unable to exprpess my happiness by hearing your performance. l can't believe at this young age how nicely you are analyzing the ragas with different songs. Especially the raga kalyani. How you remember all these songs. Even the very old songs. Your voice goes very deep in to my mind .Amazing.God bless you to go more deep into the ocean of music. My pranams to the proud parents.

  • @ArunKumar-vw5cb
    @ArunKumar-vw5cb Рік тому +3

    Excellent presentation style by mixing the raga Swara mixture in between aptly

  • @susanjohn3079
    @susanjohn3079 Рік тому +4

    I am proud of you Navaneeth and I like to see you in a concert one day. ❤️❤️

    • @navaneethsongs
      @navaneethsongs  Рік тому

      Thanks a lot. Will post in my page if conducting concerns in future!

  • @sureshbabukd4614
    @sureshbabukd4614 6 місяців тому +1

    Outstanding performance.God bless him

  • @sivadasanpn299
    @sivadasanpn299 Рік тому +6

    Gifted boy. Bless u.

  • @manishankar3750
    @manishankar3750 6 місяців тому +3

    Loved your presentation. Clarity of expression in Malayalam, Tamil and Hindi is superb. It reflects the amount of practice and smart work you have put behind. What stands out is that you are thoroughly enjoying and that makes all the difference while listening and watching you. You are sure to reach great heights. God bless you.

  • @jayakrishnanramakrishnan8680
    @jayakrishnanramakrishnan8680 6 місяців тому +1

    Outstanding performance, God bless you

  • @ramkumarv7327
    @ramkumarv7327 6 місяців тому +2

    Long time since a full video devoid of nauseating advertisements
    inartistically and disgustingly thust in between, could be enjoyed. This boy Navneeth Unnikrishnan is a God given prodigy who with his amazing knowledge of all the nuances of music, is destined to scale great heights in the melody world. Music has no geographical, religious, linguistic or notational barriers. I see great talent, patent and latent, in this boy. To find a Guru who can harness his abilities is also not an easy task. May the Almighty bless him with greater skill and mastery to blossom into a global star.

  • @rajeevanjeevan-it8bx
    @rajeevanjeevan-it8bx Рік тому +3

    What a preshious and pleasent presentation wow...... Very good and nice