നാദബ്രഹ്മത്തിൻ | Nadabrahmathin | Navaneeth

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 250

  • @MrRajeevsundar
    @MrRajeevsundar Рік тому +85

    ഇത്ര ചെറുപ്പത്തിലേ ഒരോ പാട്ടിന്റേയും രാഗവും ഭാവവും താളവും ഇത്ര ഗഹനമായി പഠിച്ച് ആ പാട്ടിന്റെ സംഗീത സംവിധായകന്മാരെപ്പോലും അതിശയിപ്പിക്കുന്ന വിധത്തിൽ ഇത്ര സ്വരശുദ്ധിയോടു കൂടി ആലപിക്കുന്ന ഒരു ഗായകൻ ദാസേട്ടൻ കഴിഞ്ഞാൽ പിന്നെ ഈ മോനാണ്. എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു. God bless you. Love you dear Monu.❤❤❤

  • @bindukm6420
    @bindukm6420 Місяць тому +10

    സ്വന്തം നാട്ടിൽ അല്ലാതിരുന്നിട്ടും സംഗീതത്തിൽ ഇത്രയും ജ്ഞാനം കൊടുക്കാൻ കഴിഞ്ഞ രക്ഷിതാക്കൾക്കും,പഠിക്കാൻ മനസ്സു കാണിച്ച മകനും നമോവാകം❤❤❤

  • @poyyatharapullarkkatt7945
    @poyyatharapullarkkatt7945 9 місяців тому +31

    നമ്മുടെ സംഗീതം നശിക്കില്ല. ദാസിനെ പോലെ അതുല്ല്യ പ്രതിഭകൾ വളർന്നു വരുന്നു. ഈശ്വരനു നമസ്കാരം. ആയുസ്സും, ആരോഗ്യവും ഐശ്വര്യവും ദൈവം നൽകട്ടെ.

  • @pacharavi9977
    @pacharavi9977 5 місяців тому +10

    ഇതൊരു സംഗീതകാരനല്ല സംഗീതത്തിലെ ഗവേഷകനാണ്.
    ഈ പ്രായത്തിലെ ഈ പ്രകടനത്തിന് തന്നെ ഈ കുഞ്ഞിന് ഒരു ഡോക്ടറേറ്റ് സമ്മാനിക്കേണ്ടതാണ്.. Doctor Navaneeth.❤

  • @chandrasenanacn3645
    @chandrasenanacn3645 8 місяців тому +28

    കോപ്റായ സംഗീത പടുകുഴിയിൽ നിന്ന് സംഗീതത്തെ ദേവരാജൻ മാഷിൻറെ പ്റതിഭയിലേക്ക് തിരികെ പിടിച്ചു കയറ്റുക എന്ന ധർമ്മസംസ്ഥാപനം നിർവ്വഹിക്കാൻ അവതരിച്ച ശ്രീകൃഷ്ണൻ ❤❤❤❤

    • @rajimolkr4985
      @rajimolkr4985 6 місяців тому +1

      സംഗീതം ഇഷ്ടപ്പെടുന്നവർ എല്ലാ സംഗീതവും ഇഷ്ടപെടും. കാലം അനുസരിച്ചു എല്ലാത്തിലും മാറ്റം വരും. അത് അംഗീകരിച്ചു പോകുക.നിങ്ങൾ ക്കു ഇഷ്ടം ഉള്ളത് ആസ്വദിക്കുക.

    • @chandrasenanacn3645
      @chandrasenanacn3645 6 місяців тому

      @@rajimolkr4985 കലാ രംഗത്തുണ്ടായ മൂല്യച്യുതിയിൽ ഏറ്റവും സങ്കടകരം സാഹിത്യത്തിലും സംഗീതത്തിലും ഉണ്ടായതാണ്... പിന്നെ ഭാഷയിൽ ... പഠിക്കുന്നവർ ഇന്ന് " വിദ്ധ്യാർത്ഥി" യാണ്😔😔😔 വിദ്യ എങ്ങോ പോയ് മറഞ്ഞു.. .. ചർച്ച ചെയ്യുക / ചെയ്യപ്പെടുക എന്നിവയിലെ വിപരീത അർത്ഥം പോലും തിരിച്ചറിയാത്ത കാലം.... കാലം മറിഞ്ഞ കാലം...

  • @muralimarath6251
    @muralimarath6251 9 місяців тому +24

    രക്തത്തിലലിഞ്ഞുചേർന്ന സംഗീതം ജൻമനാ'ലക്ഷത്തി ലൊരാൾക്ക് ലഭിക്കുന്ന വരദാനം. അറിവ്, താളം,ലയം ' ശബ്ദസൗന്ദര്യം. സമ്മതിച്ചിരിക്കുന്നു മോനേ.✌️✌️✌️👍👍👏👏👏👏👏

  • @omanakuttanm6650
    @omanakuttanm6650 7 місяців тому +13

    നവനീതിന്റ പാട്ട് കേൾക്കാൻ ഈശ്വരൻ നമുക്ക് ജന്മം തന്നതിൽ ഞാൻ അഭിമാനിക്കുന്നു

  • @k.geethajayakrishnan2073
    @k.geethajayakrishnan2073 10 місяців тому +34

    Great mone🙏🙏🙏. നവനീതിന്റെ parentsine ആദ്യം നമിക്കുന്നു.. മോനു ഇത്രയും ട്രെയിനിങ് നൽകിഇത്രയും മിടുക്കൻ ആക്കിയതിനു ❤

  • @gopalkrishnan6523
    @gopalkrishnan6523 9 місяців тому +22

    മറ്റൊരു ദാസേട്ടൻ ഇതുവരെ ഞാൻ വിചാരിച്ചിരുന്നു ദാസേട്ടന്റെ കാലം കഴിഞ്ഞാൽ മറ്റൊരു ദാസേട്ടൻ ജനിക്കാൻ എത്രയോ കാലം കഴിയുമെന്ന്!പക്ഷെ എന്റെ ആദുഃഖം ഇപ്പോൾ നാവ്നീത് മോന്റെ അവതാരത്തോടെ മാറിയെന്നു ഞാൻ വിശ്വസിക്കുന്നു 🙏🏻🌹❤️

    • @loudthinker9618
      @loudthinker9618 3 місяці тому +1

      ഈ കുട്ടി സംഗീതത്തിന് മുതൽക്കൂട്ടാണ്. പക്ഷെ നിങ്ങൾ മധു ബാലകൃഷ്ണൻ എന്നൊരു ഗായകനെ കേട്ടിട്ടുണ്ടോ? കേൾക്കണം. Not to undermine this Boy's talent.

  • @geethapadathuveettil8567
    @geethapadathuveettil8567 9 місяців тому +15

    ഓരോ പാട്ടു കേൾക്കുമ്പോഴും എത്ര നന്നായി അവതരിപ്പിക്കുന്നു. പറയാൻ വാക്കുകൾ ഇല്ല. അത്രയും super anu

  • @beerankoyakoya2102
    @beerankoyakoya2102 9 місяців тому +10

    Proud to every Malayalees....He is a genius...

  • @sriragamaudios
    @sriragamaudios 9 місяців тому +18

    ദാസേട്ടൻ..... നവനീത് ഉണ്ണികൃഷ്ണൻ
    ദൈവത്തിൻ്റെ അനുഗ്രഹം

  • @bkc7329
    @bkc7329 9 місяців тому +6

    Originaline vellunna alapanam. Super.🎉

  • @devanarayanan1619
    @devanarayanan1619 9 місяців тому +12

    മുത്താണിവൻ......❤❤❤❤ മറഞ്ഞിരുന്നതാ...

  • @captainmarvel176
    @captainmarvel176 9 місяців тому +31

    ഈ പ്രായത്തില്‍ ഇത്രയും കഴിവുള്ള അതുല്യ പ്രതിഭ,ഈശ്വരന്റ വരദാനം തന്നെ..

  • @gangadevit6527
    @gangadevit6527 7 місяців тому +4

    Yesudas Sir should definitely hear the songs of Navaneeth and should make some comments
    Both are in the USA.

  • @lovelybinoy4247
    @lovelybinoy4247 9 місяців тому +4

    ❤❤God bless navneeth

  • @GirijaMavullakandy
    @GirijaMavullakandy 8 місяців тому +8

    ഈ ശ്വരാനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവട്ടെ.

  • @harin5220
    @harin5220 10 місяців тому +12

    Navaneeth's voice is very similar to that of Devarajan master.If he was live now he would have embraced him...

  • @lathaunnikrishnannair8250
    @lathaunnikrishnannair8250 8 місяців тому +8

    Navaneeth is an asset for Malayalam.our Universe is great,Music is love ,divine it will not destroy.this shows our Universal power ❤Great.

  • @deviharidas8752
    @deviharidas8752 8 місяців тому +9

    എത്ര ആസ്വദിച്ചാലും മതിവരില്ല

  • @akash3360
    @akash3360 8 місяців тому +5

    ദേവരാജൻ മാസ്റ്റർ 😍😍😍💖💖😘😘😘😘😘😘

  • @sreekanthmunnad5428
    @sreekanthmunnad5428 9 місяців тому +10

    ദൈവം നല്കിയ വരദാനം സംഗീതം❤❤❤❤ I love too much

  • @BerylPhilip
    @BerylPhilip 6 місяців тому +3

    മാസ്റ്റർ യേശുദാസിനെ ഈ ഗാനം പഠിപ്പിച്ചത് ഇങ്ങനെയാണെന്ന് തോന്നി! എന്തൊരു ഭാവം! കൈ കൂപ്പുന്നു മോനേ!

  • @drvinitadogra9119
    @drvinitadogra9119 6 місяців тому +3

    A beautiful song of my childhood days. I remember each and every line by heart ❤️❤️❤️❤️❤️❤️❣️❣️❣️❤️❤️❤️.
    Ati Manoharam

  • @HARIKUMAR-og3lu
    @HARIKUMAR-og3lu 8 місяців тому +11

    അല്ല... പരാജിതനല്ല ഞാൻ സംഗീതസ്വരലോകഗംഗയിതിൽ മുങ്ങീടുമ്പോൾ. അപരാജിതനായി സംഗീതലോകത്ത് എന്നും നിലനിൽക്കട്ടെ.....

  • @vanajamadhavan2774
    @vanajamadhavan2774 9 місяців тому +9

    I am addicted to navaneethsongs ❤❤❤

  • @VenuGopal-du8xu
    @VenuGopal-du8xu 9 місяців тому +5

    God's gift+ guru's blessings + disciplined hard efforts + parents blessings, all combined with enormous respect for the spectators. Navneet is priceless gift to all of us.

  • @sangeethapk3195
    @sangeethapk3195 6 місяців тому +3

    I heard this recording when I was in 6th.it still echoes in my heart

  • @madhulalitha6479
    @madhulalitha6479 8 місяців тому +5

    Padan mathramayi oru janmam.lokavasanam vare e nadabrahmam nilakkathirikkatte.infinte talent.enthoru finishing.words are not sufficient to express .

  • @Muralidharan-xj5dr
    @Muralidharan-xj5dr 8 місяців тому +4

    Great Son
    Great Malayalam
    Divine Music..

  • @deepa6467
    @deepa6467 8 місяців тому +4

    Monu
    You are enjoying each and every word of the lyrics and its meaning to its depth.. and your true knowledge about Carnatic music...WOW... amazing
    The audience is mesmerized by your performance. Blessing you for a bright future...

  • @vinodp-l2f
    @vinodp-l2f 6 місяців тому +3

    Stupendous performance, mellifluous rendition amazing amazing ❤❤❤

  • @BinoyVaidian
    @BinoyVaidian 9 днів тому

    Adv. Jayasankar, ഒന്നും മനസ്സിലായില്ലെങ്കിലും എന്ത് രാഗ രസികനായി അഭിനയിക്കുന്നു. എന്തായാലും വിളിച്ചത് കൊണ്ട് പണികൊടുക്കില്ല എന്നുറപ്പു.

  • @VINODRAM-ym6nl
    @VINODRAM-ym6nl 9 місяців тому +7

    🔥👌🏼 💪🏼 അത്തി ഉഗ്രൻ പെർഫോമൻസ് 🥰👋🏼👋🏼👋🏼
    🎉 💛💙💚🙏🏼🧡❤️💜 🎉 അഭിനന്ദനങ്ങൾ 🥰

  • @skc2070
    @skc2070 Місяць тому +1

    💗💗💗 ഈ ഗാനം നന്നായിപ്പാടിയാൽ അതിൽ എല്ലാമുണ്ട് എന്ന് ശരത് സർ പറഞ്ഞിട്ടുണ്ട്.. അത് എത്ര സത്യം നവനീത് താൻ എണ്ണം പറഞ്ഞ ഒരു സംഗീതജ്ഞൻ എന്ന് തെളിയിച്ചിരിക്കുന്നു 💗💗💗

  • @sangeethapk3195
    @sangeethapk3195 6 місяців тому +3

    This choice is the best of all your songs.god bless you

  • @krishnadask2821
    @krishnadask2821 Рік тому +15

    ദേവരാജസംഗീതം❤️❤️❤️

  • @rafeekpk8067
    @rafeekpk8067 9 місяців тому +5

    മനസറിഞ്ഞ് ആശംസിച്ച് പോകുന്ന പ്രതിഭ. ദൈവാനുഗ്രഹം ഉണ്ട്… എന്നെന്നും നിലനിര്ത്തട്ടെ….. god bless you

  • @dr.pbprasad-1958
    @dr.pbprasad-1958 9 місяців тому +6

    So talented and God gifted
    Gift from God to you, dear parents🙏
    Dr. Prasad from kochi

  • @saradamani.
    @saradamani. 7 місяців тому +2

    നവനീത് എത്ര മനോഹരം മോനെ

  • @jayas488
    @jayas488 Місяць тому +1

    We are searching for another Yesudas. You 👍👍👍❤️❤️❤️❤️🙏🙏🙏

  • @kuttanwarrier2783
    @kuttanwarrier2783 8 місяців тому +6

    Very nice

  • @hariamaravila8661
    @hariamaravila8661 6 місяців тому +3

    ഭാവി ഗാനഗന്ധർവ്വൻ....

  • @sreedevik8570
    @sreedevik8570 9 місяців тому +6

    Kannu kittathirikkatte

  • @shajahanvarkala5831
    @shajahanvarkala5831 8 місяців тому +1

    ആദ്യമില്ലാദെ എന്താവസാനം അതാണ് ഈ പാട്ടുകളിലൂടെ അനുഭവിക്കുന്നത് ❤🎉സൂപ്പർ

  • @prabhakaranpillai9755
    @prabhakaranpillai9755 9 місяців тому +3

    Excellent voice melodious God bless you

  • @RaniAlphonsa-b7u
    @RaniAlphonsa-b7u 4 місяці тому +2

    Beautiful. You sung very well. God bless you baby abundantly.

  • @sangeethapk3195
    @sangeethapk3195 6 місяців тому +1

    This is the best of all your songs.to sing as soulfully as yesudas sir is really great

  • @valsalav2516
    @valsalav2516 9 місяців тому +5

    Well done my dear❤❤❤god bless uuu mone🥰🥰

  • @swissfrancis3243
    @swissfrancis3243 4 місяці тому +2

    Movie Kaattukurangu (1969)
    Movie Director P Bhaskaran
    Lyrics P Bhaskaran
    Music G Devarajan
    Singers KJ Yesudas
    ആ......
    നാദബ്രഹ്മത്തിന്‍ സാഗരം നീന്തിവരും
    നാകസുന്ദരിമാരേ
    സപ്തസ്വരങ്ങളേ സംഗീതസരസ്സിലെ
    ശബ്ദമരാളങ്ങളേ
    സാക്ഷാ‍ല്‍ നാദബ്രഹ്മത്തിന്‍
    സാഗരം നീന്തിവരും
    നാകസുന്ദരിമാരേ
    കല്‍പ്പനാകാകളികള്‍ മൂളിവന്നെത്തുമെന്റെ
    സ്വപ്നചകോരങ്ങളേ
    ആ......
    കല്‍പ്പനാകാകളികള്‍ മൂളിവന്നെത്തുമെന്റെ
    സ്വപ്നചകോരങ്ങളേ
    മാനസവേദിയില്‍ മയില്‍പ്പീലി നീര്‍ത്തിയാടും
    മായാമയൂരങ്ങളേ..
    സാക്ഷാല്‍ നാദബ്രഹ്മത്തിന്‍
    സാഗരം നീന്തിവരും
    നാകസുന്ദരിമാരേ
    ഊഴിയില്‍ ഞാന്‍ തീര്‍ത്ത സ്വര്‍ഗ്ഗമണ്ഡപത്തിലെ
    ഉര്‍വ്വശിമേനകമാരേ...
    ആ......
    ഊഴിയില്‍ ഞാന്‍ തീര്‍ത്ത സ്വര്‍ഗ്ഗമണ്ഡപത്തിലെ
    ഉര്‍വ്വശിമേനകമാരേ...
    ഇന്നെന്റെ പുല്‍മേഞ്ഞ മണ്‍കുടില്‍ പോലും നിങ്ങള്‍
    ഇന്ദ്രസഭാതലമാക്കി.. സാക്ഷാല്‍
    നാദബ്രഹ്മത്തിന്‍ സാഗരം നീന്തിവരും
    നാകസുന്ദരിമാരേ
    യാചകനിവനൊരു രാജമന്ദിരം തീര്‍ത്തു
    രാഗസുധാരസത്താല്‍ വിരുന്നുനല്‍കി
    ആ......
    യാചകനിവനൊരു രാജമന്ദിരം തീര്‍ത്തു
    രാഗസുധാരസത്താല്‍ വിരുന്നുനല്‍കി
    ആയിരം ഗാനങ്ങള്‍തന്‍ ആനന്ദ ലഹരിയില്‍
    ഞാനലിഞ്ഞലിഞ്ഞപ്പോള്‍ അനശ്വരനായ്
    സാക്ഷാല്‍ നാദബ്രഹ്മത്തിന്‍ സാഗരം നീന്തിവരും
    നാകസുന്ദരിമാരേ
    കണ്മണിമാരെ നിങ്ങള്‍ കിങ്ങിണി കിലുക്കുമ്പോള്‍
    കണ്ണുനീര്‍ത്തുള്ളിപോലും നറും മുത്തുതാന്‍- എന്റെ
    കണ്ണുനീ...ര്‍ തുള്ളിപോ..ലും നറും മുത്തുതാന്‍
    അല്ലപരാജിതനല്ലഞാന്‍ സംഗീത
    സ്വര്‍ല്ലോക ഗംഗയിതില്‍ മുങ്ങിടുമ്പോള്‍
    സാക്ഷാല്‍ സാഗരം നീന്തിവരും
    നാകസുന്ദരിമാരേ

  • @sureshkumar-pj8si
    @sureshkumar-pj8si 9 місяців тому +7

    Excellent🙏🙏🙏

  • @chandranck-d6w
    @chandranck-d6w 4 місяці тому +1

    Outstanding mone. Navaneeth should be awarded and honored with Doctorate in Carnatic Music. This is something extra-ordinary. God bless you mon.💙🧡❤💜💝

  • @gopalakrishnankr1441
    @gopalakrishnankr1441 3 місяці тому +1

    Very very nice to hear. God may bless you.

  • @VanajaAk77-dp4pw
    @VanajaAk77-dp4pw Рік тому +10

    സ്വര മാധുര്യം സൂപ്പർ 🙏🙏👍👍👍🤝👍

  • @jayas488
    @jayas488 2 місяці тому +1

    Your knowledge of all types of music 👍👍👍❤️❤️❤️❤️

  • @neostar3498
    @neostar3498 2 місяці тому +1

    ഏതോ മരിച്ചുപോയ പ്രശ്‌ത ഗായകന്റെ പൂനെർജന്മം ആണ് 🙏

  • @chandranck-d6w
    @chandranck-d6w 4 місяці тому +1

    Hi Navaneeth, you are doing good. This song was famous when I was studying at School. Because there was class meetings on every Fridays. So, each and every student should perform something. In my class, there were few students who used to sing this song and the Aayiram padasarangal...50 years ago my dear little master.😀😃😄💙💜❤🧡💖All the very best my dear.

  • @PremaKumari-wc4qf
    @PremaKumari-wc4qf Місяць тому

    🌹👍🏻👍🏻Super monae. God bless you. 🙏🏻🙏🏻🙏🏻

  • @jayasreepanicker1011
    @jayasreepanicker1011 8 місяців тому +4

    I am addicted.

  • @panthalinkalvenugopal4829
    @panthalinkalvenugopal4829 2 місяці тому

    A blessed young talented puthran❤

  • @kausalliac2792
    @kausalliac2792 5 днів тому

    👍🏻👌🏻👌🏻സന്തോഷം മോനു 🌹🌹നന്നായി വരും 🙏🏻🙏🏻🙏🏻

  • @ashokannair7209
    @ashokannair7209 9 місяців тому +4

    Great mone❤❤

  • @girishgirish1796
    @girishgirish1796 Рік тому +8

    Old is gold......supper.

  • @bindhuvijayan2421
    @bindhuvijayan2421 Рік тому +6

    E Swaravum Voiceum Orikalum marakan pattilla Orikalum marakan kazhiyilla too 🙏👍🥰 athrakum nannayi Padiyitudu too Nalla Voice anu too iLove So much more Your Songs 🙏🙏 manoharamaya alapanam athra kettalum mathiyavilla too Eniyum Otthiri Otthiri Uyaragalil atthatte 🙏🙏🙏👍

  • @jayadevanmv9234
    @jayadevanmv9234 4 місяці тому +1

    Great 👍

  • @AsnasTP-bo5md
    @AsnasTP-bo5md 3 місяці тому +1

    Devarajan mash ❤️❤️❤️

  • @subabsnl3060
    @subabsnl3060 4 місяці тому +1

    impossible... this is not real. May god bless you abundantly. What a gifted singer you are!!!

  • @gopinaththonoor1370
    @gopinaththonoor1370 Рік тому +6

    beyond words you rocked navaneeth proud of you god bless d.r.gopi nath paalakkad

  • @rinsonjose5350
    @rinsonjose5350 6 місяців тому +1

    ദേവരാജൻ മാസ്റ്ററെയും ദാസേട്ടനെയും ഓർത്തുപോകുവാ! എന്താ അവർ ചെയ്ത് വെച്ചിട്ടുള്ളത്! ദാസേട്ടൻ ഇത് ലൈവ് ആയി സ്റ്റേജിൽ പാടിയത് കേട്ടിട്ടുണ്ട് കുറെ തവണ.❤💎
    അടിപൊളി നവനീതേ...ഇനിയും മുന്നോട്ട് പോ…👍💕

  • @saradamani.
    @saradamani. 7 місяців тому +1

    Navaneeth ethra manoharamayà alapanam❤❤❤

  • @ushabnayar5435
    @ushabnayar5435 7 місяців тому +1

    മോനെ, ഈശ്വരന്റെ വരദാനം തന്നെയാ 🥰🥰❤️❤️

  • @vasudevanpotti3193
    @vasudevanpotti3193 7 місяців тому +1

    Incredible ❤

  • @siddharthanvarier3342
    @siddharthanvarier3342 4 місяці тому +1

    Navneeth, your RAW COURAGE to take up this Difficult raga combination is, by itself, a TESTIMONY, that you are truly DESTINED FOR GREATER HEIGHTS.
    God Bless you, Navneet , you have a GREAT FUTURE with the BLESSINGS of Goddess Saraswathi, for sure

    • @siddharthanvarier3342
      @siddharthanvarier3342 4 місяці тому

      Goddess Saraswati is with you, always. Rest assured,Navneet THE GODS ARE WITH YOU ALWAYS

    • @siddharthanvarier3342
      @siddharthanvarier3342 4 місяці тому

      Practise , Practise, Practise,practise
      You have it in you, you can make it BIG

  • @vihkac
    @vihkac 4 місяці тому +1

    GREAT ❤

  • @sangeethapk3195
    @sangeethapk3195 6 місяців тому +3

    Specially kannuneer thulli

  • @varghesepl1467
    @varghesepl1467 4 місяці тому +1

    Super super song

  • @bindhuvijayan2421
    @bindhuvijayan2421 Рік тому +6

    Otthir Otthiri Eshtamanu too 🙏🙏👍🥰♥️♥️🎉 parayan Vakukalilla too athrakum Super Voice anu I love So much more ❤️❤️❤️😘😘😘

  • @santhoshkattodi1397
    @santhoshkattodi1397 6 місяців тому +1

    Super Navaneeth, great job...👌

  • @santharamachandran2427
    @santharamachandran2427 3 місяці тому +1

    Very Nice…

  • @vihkac
    @vihkac 8 місяців тому +2

    🙏GREAT👍👏👏👏👏👏👏

  • @balasubramanianiyer1312
    @balasubramanianiyer1312 7 місяців тому +2

    Beautuful singng.

  • @herbertk.c5046
    @herbertk.c5046 6 місяців тому +1

    Proud of you ❤

  • @pramodr.scochin6187
    @pramodr.scochin6187 Рік тому +5

    Navneet, Love you boy....live abroad but you manage Malayalam as well as English with ease. My salutations to your parents and teachers. All the best my dear…..

  • @bindhuvijayan2421
    @bindhuvijayan2421 Рік тому +5

    Guruvayoorappante alla angrahagalum monu Undavatte 🙏🙏🙏🙏

  • @arukkulangaranarayanan9026
    @arukkulangaranarayanan9026 Рік тому +5

    You have knowingly or unknowingly imbibed the style and tone of Devarajan Master, Great!!!!

  • @sangeethapk3195
    @sangeethapk3195 6 місяців тому +1

    Cant forget yesudas sir singing those songs i heard recordings o

  • @SureshKumar-fr3wm
    @SureshKumar-fr3wm 3 місяці тому +1

    Superrrrr

  • @balagopalanmundakottil1240
    @balagopalanmundakottil1240 5 місяців тому

    Excellent...super....kidu.....❤❤

  • @marykuttymathew8475
    @marykuttymathew8475 8 місяців тому +3

    Very Divine

  • @rajusmusic6216
    @rajusmusic6216 9 місяців тому +1

    🥰🥰🥰

  • @Gopalakrishnan-p7e
    @Gopalakrishnan-p7e 7 місяців тому +1

    Ethramanoharam valiyvanakum nannairikkatte mone

  • @vihkac
    @vihkac 7 місяців тому +2

    ❤❤❤❤❤👍

  • @AbdulHameed-wx9ed
    @AbdulHameed-wx9ed Рік тому +15

    എന്തൊരു സ്വരമാധുര്യം♥ എന്തൊരു ഭാവം 🌻♥🌻 Excellent 🌹

  • @thekkepatchandran9413
    @thekkepatchandran9413 6 місяців тому +1

    You are wonderful.God gifted to you

  • @hariharanb2560
    @hariharanb2560 Рік тому +1

    More or less than his style of singing, his knowledge, the way he profess his knowledge on music ragas and musicians and music directors is fabulous. In the end he salutes Devarajan Master.
    I totality, superb performance

  • @jayabalakrishnan3487
    @jayabalakrishnan3487 9 місяців тому +1

    ❤.gifted child da kanna

  • @remanarayananunni4247
    @remanarayananunni4247 Місяць тому +1

    👏👏👍👍👌🥰🥰

  • @VijuVasanika
    @VijuVasanika Рік тому +4

    How beautiful! ❤

  • @vihkac
    @vihkac 7 місяців тому +2

    👍👏👏👏👏👏