പി. ഭാസ്കരൻ, വയലാർ, ഒ. എൻ. വി, ശ്രീകുമാരൻ തമ്പി, ദേവരാജൻ, ബാബുരാജ്, യേശുദാസ്, ജയചന്ദ്രൻ, എസ്. ജാനകി, പി.സുശീല അങ്ങിനെ പോകുന്ന സർഗ്ഗധനരുടെ ടീം. പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ഗാനങ്ങൾ. ഇതെല്ലാം ഇപ്പോൾ ഒരു നൊമ്പരപെടുത്തുന്ന അനുഭൂതിയായി മനസ്സിൽ തങ്ങി നിൽക്കുന്നു. തിരിച്ചു വരുമോ ഇനിയും ആ കാലം....
ഭാസ്കരൻമാഷ്.... സിനിമാഗാനങ്ങ ളിൽ ലളിതപദങ്ങളാൽ അതിസുന്ദര ങ്ങളായ ബിംബകല്പനകൾ തീർത്ത കവിയായ ഗാനരചയിതാവ്! കാവ്യ കല്പനകളെ ഏതൊരുതലത്തിൽ നിന്നുമുണർത്തി, അവയ്ക്ക് കാല്പ നികത്വം പകർന്നുനൽകാനുള്ള മാസ്റ്ററുടെ സങ്കല്പശക്തി അപാരം! ബ്രദർലക്ഷ്മൺ, ജി. ദേവരാജൻ, എം. എസ്. ബാബുരാജ്, കെ. രാഘ വൻ,. ബി. എ. ചിദംമ്പരനാഥ്, ദക്ഷിണാമൂർത്തി, ആർ. കെ. ശേഖർ, എ. ടി. ഉമ്മർ, എം. കെ. അർജ്ജുനൻ, പുകഴേന്തി, ജോബ്മാസ്റ്റർ, കണ്ണൂർ രാജൻ, ശങ്കർ.. ഗണേഷ്, ശ്യാം, ജെറി അമൽദേവ്, രവീന്ദ്രൻ, ഉഷാഖന്ന തുടങ്ങി, ഒട്ടുമിക്ക മലയാളസിനിമാസംഗീത സംവിധായകരൊക്കെത്തന്നെ അദ്ദേഹത്തിന്റെ കാവ്യശീലുകളാൽ ഹിറ്റുകൾ തീർത്തവരാണ്. ഗാനരചയിതാവായും അനേകം ഹിറ്റ് ചിത്രങ്ങളുടെ സംവിധായാക നായും നടനായും ഭാസ്കരൻമാഷ് മലയാളസിനിമയുടെ പിതാമഹാൻ തന്നെയാണ്!
*ഈ അർത്ഥ സംപുഷ്ടമായ വരികൾ ഒന്നിനോടൊന്നു കൃത്യമായി ചേരുന്ന രാഗങ്ങളിലൂടെ, ഹൃദ്യമായ ഈണങ്ങളിലൂടെ കേൾക്കുമ്പോഴാണ് വർധിക്കുന്ന സങ്കടത്താൽ ഇന്നത്തെ തലമുറയിലെ സംഗീത കച്ചവടക്കാരായ കഴുകന്മാരെ ശപിക്കുവാൻ തോന്നുന്നത്. ഇനിയൊരു തിരിച്ചു പോക്ക് ഉണ്ടാകില്ലെന്നറിയാമെങ്കിലും ആത്മാർത്ഥത നിറഞ്ഞുനിന്നിരുന്ന, സംഗീതത്തെ ധനസമ്പാദന മാർഗ്ഗമായി കാണാതെ ജീവിതമായി മാത്രം കണ്ടിരുന്ന സർഗ്ഗാധനന്മാരുടെ പഴയകാലങ്ങളിലേക്കു മടങ്ങാൻ കൊതിച്ചു പോകുന്നു.*
പ്രകൃതിയും മനുഷ്യരും ഒന്നിച്ചു നിൽക്കുമ്പോഴാണ് ഇത്തരം ഗാനങ്ങൾ പിറക്കുന്നത്.....മനസ്സിൽ നന്മകളുണ്ടാവുമ്പോഴാണ് ഇത്തരം വരികൾ എഴുതപ്പെടുന്നത്...ശ്രവിക്കുന്നവർക്കും ഇതേ നിലപാടുള്ളപ്പോൾ ആ രചന ഉയർന്ന നിലവാരത്തിലെത്തും!
@@deviprasadkarathully5132 qqqaqaqaqaqaaÀqqqQqaÀAAAqàqàqàqqaqaqaàQqqqAQQQaaaAqàqqqQQqaqqaQAQaàqQAQwßw22zwßww2zs2zsw SS sws2wwßwswwswswwzßwswswswsws2ßwswwzsßdx
ഈ മഹാകവികളുടെ കാലഘട്ടങ്ങളിലൂടെ ജനിച്ച് .ഈ മഹത് ഗാനങ്ങൾ കേട്ട് ആസഽദിച്ച് വളരുവാനും നമുക്ക് ഭാഗഽമുണ്ഭായി. പക്ഷേ നമ്മുടെ മുന്നിലൂടെ ആ കാലഘട്ടം കടന്ന് പോകൂമ്പോൾ സങ്കടവും ഉണ്ഭ്.
മാസ്മര വരികൾക്ക് മാസ്മരിക സംഗീതം..... മണ്ണും മലയാളിയും ഉള്ള കാലം വരെ.... ഈ മധുര മാന്ത്രിക സംഗീതത്തിന് മരണം ഇല്ല്യ.... ഏത് സമയത്തും ഭൂമിയിൽ സ്വർഗം തീർക്കുന്ന മലർവാടി ആണ് ഈ ഗാനകുസുമങ്ങൾ.....
ഈ കാലഘട്ടത്തിൽ ജീവിക്കുക എന്നു പറയുന്നത് തന്നെ ആരുടെയോ പുണ്യം. എല്ലാ നല്ല പാട്ടുകൾ എഴുതിയ മഹാന്മാരുടെ നാട്ടിൽ ജനിക്കുവാൻ കഴിഞ്ഞത് നമ്മുടെ ഓരോരുത്തരുടെയും മഹാഭാഗ്യം. പാട്ടുകൾ എഴുതിയവരും പാടിയവരും സംഗീതം നൽകിയവരും ഒരു സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും കൂപ്പുകയ്യ്.🙏
അൻപത് - അറുപത് കൊല്ലം മുമ്പു മുതലേ കേൾക്കാൻ തുടങ്ങിയ ഗാനങ്ങൾ . ഇപ്പോഴും കേൾക്കാൻ കൊതിയ്ക്കുന്ന - മനസ്സിനു കുളിരേകുന്ന, ലളിതമായ, അനുപമ രചനാ ശൈലി. ഭാസ്ക്കരൻ മാസ്റ്റർക്കും അദ്ദേഹത്തിന്റെ പൊൻ തൂലികയ്ക്കും എന്റെ വിനീത പ്രണാമം.🙏🙏🙏
ഓരോ സൃഷ്ടിയും കാലഘട്ടത്തിന്റെ സാംസ്കാരിക സാഹചര്യത്തിന്റെ ഭാഗമാണെന്ന് വിശ്വസിക്കുന്നു. അന്നത്തെ ജീവിതരീതിയും ഇന്നത്തെ ജീവിതരീതിയും താരതമ്യം ചെയ്യാൻ കഴിയില്ല' കഴിവുള്ളവർ ഇല്ലാഞ്ഞിട്ടല്ല, അതിലും കഴിവുള്ളവരാണ് ഇന്ന് ജീവിക്കുന്നവർ ,പക്ഷെ സാഹചര്യങ്ങൾ വ്യത്യസ്ഥമാണ് . എങ്കിലും 1960-70 കാലഘട്ടങ്ങളിലെ പാട്ടുകൾ മനസ്സിനെ സ്വാധീനിക്കുന്നതു പോലെ ഇന്നില്ല എന്നത് വാസ്ഥവം .. ഏറ്റവും ആരാധിക്കുന്നത് ആ കാലഘട്ടത്തിലെ . രചന, സംഗീതം, പാടിയവർ, ഉപകരണങ്ങൾ പെരുമാറിയവർ എല്ലാം .... മനസ്സിനെ വീണ്ടും കൊതിപ്പിക്കുന്നു
🞂ua-cam.com/video/7WYcMZXic_w/v-deo.html Experience the electrifying 'Bhairava Anthem' from 'Kalki 2898 AD'! Diljit Dosanjh sets the stage on fire with his powerful vocals backed by Santhosh Narayanan's sensational music. Movie starring Prabhas, Amitabh Bachchan, Kamal Haasan, Deepika Padukone, Disha Patani, and others. Directed by Nag Ashwin
എത്ര വർഷം കഴിഞ്ഞാലും മറക്കാൻ കഴിയാത്ത ഗാനം.. ഭാസ്കരൻ മാസ്റ്ററുടെ വരികൾ.. ജോബ് മാസ്റ്ററുടെ സംഗീത സംവിധാനത്തിലൂടെ യേശുദാസ് പാടിയ എക്കാലത്തെയും മികച്ച ഗാനം.. ജോബ് മാസ്റ്ററുടെ മകൻ അജയ് ജോസഫ്, സംഗീത സംവിധാന രംഗത്ത് മികച്ച ഗാനങ്ങൾ സൃഷ്ടിക്കുന്നതും, മാസ്റ്ററുടെ അതേ എളിമ കാത്തു സൂക്ഷിക്കുന്നതും, ഒരു സംഗീത ആസ്വാദകൻ എന്ന നിലയിൽ എനിക്ക് സംതൃപ്തി നൽകുന്നു..
കവി മറഞ്ഞു ഗായകൻ അപ്രത്യക്ഷനായി സംഗീത സംവിധായകൻ അരങ്ങൊഴിഞ്ഞു മാസ്മരിക സംഗീതം ഇന്നും നമ്മിലൂടെ ജീവിക്കുന്നു... ഇതു അനുഭവിക്കുക എന്നതും പുണ്യം തന്നെ.... അഭിമാനം... ആദരവ്.... ഇഷ്ടം...
മലയാളത്തിന്റെ മധുരമൂറുന്ന വരികള്‍ വിരഹവും പ്രണയത്തിന്റെ അനന്തമായ അനുഭൂതികളിലേക്ക് നമ്മുടെ മനസ്സിനെ കൊണ്ടുപോകുന്ന വാക്കുകള്‍ കൊണ്ട് പ്രണയത്തിന്റെ ലഹരി തീർക്കുന്ന ഭാസ്കരൻ മാഷിന് പ്രണാമം......
വിണ്ണിൽ നിന്നിറങ്ങിയ ഗന്ധർവ്വൻ മാർ ഭൂമിയിൽ ഒരു സ്വർഗം തീർത്തു മണ്ണിൽ മനുഷ്യർ ക്കായി ഒരുക്കിയ സ്വർഗീയ ഗാനങ്ങൾ എവിടയോ നഷ്ടം മായ പോയ കാലത്തിന്റെ ഓർമ്മകൾ ഇന്നും മായാതെ മറയാതെ 🥀🥀🥀🥀🥀🥀🥀🥀🥀 🙏🙏🙏🙏🙏🙏🙏
I am only 17 yrs old but I love and prefer hearing old songs than new songs....... so soothing and romantic..... can't replace that huge void in today's malayalam film industry........
തനി നാടൻ പദശൈലിയായ നാവൂരി പാലു കൊണ്ട് മലയാള നാടാകെ പൂനിലാവ് പരത്തിയ ഭാസ്കരൻ മാഷേ അങ്ങേയ്ക്ക് കോടി പ്രണാമം!'! മലയാളം ഉള്ള കാലം അങ്ങയെക്കുറിച്ച് ....അങ്ങയുടെ ജീവനുള്ള ഗാനങ്ങൾ മരിക്കാതെ നിലനില്കട്ടെ -...
Can’t spare one hand to skip ads, which continue long till I reach back. While hearing old Malayalam songs nobody interested to hear these dash songs. So quitting now
1947ലാണെനന് തോനുനനു,ഈ ദേഹം എഴുതിയ കരവാൾ എന്ന പാട്ട് പുസ്തക തതിലൂടെയാണെനന് തോനുനനു ആദ്യ മായി ഈ വരിക ൾ കാണുന്ന ത് . ഏതെല്ലാം മായാലോകതിലൂടെ നമ്മെ കൊണ്ടു പോയി.
Bhaskaran Master, one of the greatest lyricists . His lyrics are very simple . Even a child can understand the very essence of his songs. I am very fortunate and really blessed to live during his golden time. His vacuum cant never be filled. Pranamam
Love o love teaching every one.but no body follows the songs lyrics.now the generation has gone to hi tec and they don't know much about love so shocking.. actually love is life. It is highly precious after all we live only once.love is heavenly . Love maxes there.it is not easy it takes 14years or more to reach heaven.but we don't have enough songs about heaven. It is the highlights of love. Our song writers didn't know about that.its ok they gave us unforgettable songs.the writers are not lovers. Highly appreciated for their contribution.i grew up hearing those lovely songs. I made it worth in my life. Now 25years of my love life . millions of thanks to all the song writers. Satisfied .n very happy in life
What a beautiful nostalgic song 🙏❤️orikkalum ethu poleyulla lyrics malayalathinu thirichu kittillalo ennorkumbol manassilevideyo oru the gal😭😭namichirikunnu aa Nalla jeevanulla orikkalum marikkatha kalakaranmare🙏🙏❤️❤️❤️
ashamed to be writing this in english, when all of u below have expressed so much about these songs....been away from GOD's OWN....for a long time....these are all mostly from my school and college days and i know the lyrics of most of these songs by heart....been listening to them individually; but many many thanks to the one who posted this collection, and with all the details, oh, my, my; it takes so much devotion....has it all become ARR, raja, and others...i love their music too, my mother tongue being T....but look at Bhaskaran Master's lines being tuned by Devarajan sir, Swami, and others..... not in hear with current Malayalam songs, for would forever keep listening these....thanks, love u all...
are you a fool why are you responding in English it the language available or accessible essay in computer watch before try to be a hero you fool I am late in responding
Mr Ganapathy made a very positive, honest comment. He regretted having to write in English, he's a great person, a lovely man. I'm writing in English and in comparison to Mr.Ganapathy I feel like total hypocrite. And if his mother tongue is not even Malayalam, he grows further in my esteem of him; I'm sure, countless Malayalees will feel the same. One last thing - 'how's Mr. Ganapathy 'trying to be a hero'?? Do you even understand what his comments really mean??
Oh! Golden Era!! Never will comeback. Lyrics, Music, Rendering by Great Singers!! Realise today how much Music is diluted!. Let us Relive golden era by atleast Goid Listening. Thanks. Sridhar.
So many old memories flashes through the mind when I listen some of these songs. Those childhood days in 70s. Lost so many people too during this long journey which brings pain also. Nevertheless life goes on and it has to move on....
No words, purely nostalgic. there is nobody to compare this team and there will be none. I keep listening to these songs almost everyday as my uncle has a big collection of old Hindi ( Mohammed Rafi and Kishore Da songs)and Malayalam songs. Wah!!!!!!!
ഇതിൽ "ത്രയംബകം വില്ലൊടിഞ്ഞു" മങ്കൊമ്പു ഗോപാലകൃഷ്ണന്റെയാണ്. സംഗീതം: ശങ്കർ - ഗണേഷ് ജോഡി. ചിത്രം: അയലത്തെ സുന്ദരി. ഈ ചിത്രത്തിൽ "ആരാധന"യിലെ "കോരാ കാഗസ്" ഗാനവും ഉൾപ്പെടുത്തിയിട്ടുണ്ട് (ആനന്ദ് ബക്ഷി - എസ്. ഡി. ബർമൻ - കിഷോർ കുമാർ & ലതാ മങ്കേഷ്കർ)
ദേവരാജൻ മാഷ് വയലാർ പി ഭാസ്കരൻ മാഷ് ശ്രീകുമാരൻ തമ്പി ബാബുരാജ് അർജുനൻ മാഷ് ദാസേട്ടൻ പി.ജയചന്ദ്രൻ ജാനകിയമ്മ സുശീലാമ്മ വാണിയമ്മ ലീലാമ്മ... ഇതിഹാസ ജന്മങ്ങൾ....
No substitute for these evergreen songs which each one is eager to hear for several decades. Probably nothing match these meaningful songs of ester years. Hands off
There is no alternate for the Retro Golden Melodious Songs. I wonder as to why in today's era, there is no such a Lyricist, no such a Composer, no such a Singer.
▶ua-cam.com/video/gtw2T55VXQQ/v-deo.html
Journey through the complex with #TaTakkara from #Kalki2898AD 💥video is out now!
പി. ഭാസ്കരൻ, വയലാർ, ഒ. എൻ. വി, ശ്രീകുമാരൻ തമ്പി, ദേവരാജൻ, ബാബുരാജ്, യേശുദാസ്, ജയചന്ദ്രൻ, എസ്. ജാനകി, പി.സുശീല അങ്ങിനെ പോകുന്ന സർഗ്ഗധനരുടെ ടീം. പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ഗാനങ്ങൾ. ഇതെല്ലാം ഇപ്പോൾ ഒരു നൊമ്പരപെടുത്തുന്ന അനുഭൂതിയായി മനസ്സിൽ തങ്ങി നിൽക്കുന്നു.
തിരിച്ചു വരുമോ ഇനിയും ആ കാലം....
ഭാസ്കരൻമാഷ്.... സിനിമാഗാനങ്ങ
ളിൽ ലളിതപദങ്ങളാൽ അതിസുന്ദര
ങ്ങളായ ബിംബകല്പനകൾ തീർത്ത
കവിയായ ഗാനരചയിതാവ്! കാവ്യ
കല്പനകളെ ഏതൊരുതലത്തിൽ
നിന്നുമുണർത്തി, അവയ്ക്ക് കാല്പ
നികത്വം പകർന്നുനൽകാനുള്ള
മാസ്റ്ററുടെ സങ്കല്പശക്തി അപാരം!
ബ്രദർലക്ഷ്മൺ, ജി. ദേവരാജൻ,
എം. എസ്. ബാബുരാജ്, കെ. രാഘ
വൻ,. ബി. എ. ചിദംമ്പരനാഥ്,
ദക്ഷിണാമൂർത്തി, ആർ. കെ. ശേഖർ,
എ. ടി. ഉമ്മർ, എം. കെ. അർജ്ജുനൻ,
പുകഴേന്തി, ജോബ്മാസ്റ്റർ, കണ്ണൂർ
രാജൻ, ശങ്കർ.. ഗണേഷ്, ശ്യാം, ജെറി
അമൽദേവ്, രവീന്ദ്രൻ, ഉഷാഖന്ന
തുടങ്ങി, ഒട്ടുമിക്ക മലയാളസിനിമാസംഗീത
സംവിധായകരൊക്കെത്തന്നെ
അദ്ദേഹത്തിന്റെ കാവ്യശീലുകളാൽ
ഹിറ്റുകൾ തീർത്തവരാണ്.
ഗാനരചയിതാവായും അനേകം
ഹിറ്റ് ചിത്രങ്ങളുടെ സംവിധായാക
നായും നടനായും ഭാസ്കരൻമാഷ്
മലയാളസിനിമയുടെ പിതാമഹാൻ
തന്നെയാണ്!
എത്ര കേട്ടാലും മതി വരാത്ത പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍
ത്രയംബകം വില്ലൊടിഞ്ഞു
എഴുതിയത് മങ്കൊമ്പ് ഗോപാലകൃഷ്ണൻ സർ ആണ്
നാഴിയുരിപ്പാല് കൊണ്ട് മലയാളക്കരയാകെ കവിത തുളുമ്പുന്ന ഗാനങ്ങളുടെ വസന്തകാലമൊരുക്കിയ ഭാസ്ക്കരൻ മാഷിനു ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള പ്രണാമം. എത്രയെത്ര അവാച്യമായ അനുഭൂതിയുടെ സങ്കല്പമേഖലകളിലേക്ക് അദ്ദേഹം നമ്മളെ കൂട്ടിക്കൊണ്ടുപോയി. പ്രണയത്തിന്റെ, ശ്രം ഗാരത്തിന്റെ ., വിരഹത്തിന്റെ, ദാർശനികതയുടെ എത്രയെത്ര ഭാവപ്രപഞ്ചങ്ങൾ മലയാളിത്തം തുളുമ്പുന്ന ഗാനങ്ങളിലൂടെ ഭാസ്കരൻ മാഷ് സൃഷ്ടിച്ചു.അപാരസുന്ദര നീലാകാശം ,മല്ലികാബാണൻ തന്റെ വില്ലെടുത്തു. മഞ്ഞണിപ്പൂനിലാവ് പേരാറ്റിൻകരയിൽ മഞ്ഞളരച്ചു വെച്ച് നീരാടുമ്പോൾ, പത്തു വെളുപ്പിന് മുറ്റത്തു നിൽക്കണ, സ്വർഗ്ഗഗായികയേ ഇതിലേ ഇതിലേ.., മന്മഥനം ചിത്രകാരൻ, താമസമെന്തെ വരുവാൻ ,, അഞ്ജന കണ്ണെഴുതി ,മഞ്ഞലയിൽ മുങ്ങി തോർത്തി ,സ്വർണ്ണമുകിലേ സ്വർണ്ണമുകിലേ ,കടവത്ത് തോണി യടുത്തപ്പോൾ ആൾതുടങ്ങി എത്രയെത്ര ഒരിക്കലും വാടത്ത നിത്യ സൗരഭ്യം പൊഴിക്കുന്ന ഗാനകുസുമങ്ങൾ അദ്ദേഗം സമ്മാനിച്ചിരിക്കുന്നു. മഹാനായ കലാകാരനും കവിയും ഗാനരചയിതാവും മൊക്കെ ആയി ബഹുമുഖ പ്രതിഭ ആയിരുന്നെങ്കിലും വിനയത്തിന്റെ ലാളിത്യത്തിന്റെ ആൾരൂപമായിരുന്ന പ്രിയപ്പെട്ട ഭാസ്ക്കരൻ മാഷ് മലയാളവും മലയാളികളും ഉള്ളിടത്തോളം അനശ്വരനായിരിക്കും
Nicely written
Good song
മലയാള സിനിമാ ഗാനസാഹിത്യ മേഖലയിൽ ഇദ്ദേഹത്തോടൊപ്പം നിൽക്കാൻ ഇന്നോളം ആരും തന്നെ ജനിച്ചിട്ടില്ല.
ലളിതമായ ഭാഷയിലെഴുതിയ
പി. ഭാസ്കരൻ്റെ ഇമ്പമുള്ള ഗാനങ്ങൾ മലയാളമുള്ളിടത്തോളം കാലം
നിലനിൽക്കും!
"ത്രയംബകം വില്ലൊടിഞ്ഞു...." എന്ന ഗാനം ഭാസ്കരൻ മാഷ് എഴുതിയതല്ല. അത് മങ്കൊമ്പ് ഗോപാലകൃഷ്ണൻ എഴുതിയതാണ്. ഇത്തരം ഹിമാലയൻ തെറ്റുകൾ വരാതെ സൂക്ഷിക്കുക.
ഈ ഗാനങ്ങൾ കാല ഭേദമില്ലാത്തതാണ്... ഒരിക്കലും മരിക്കാത്തവയും... ഭൂമിയിൽ മലയാളി ഉള്ളിടത്തോളം ഈ ഗാനങ്ങളും കേട്ടുകൊണ്ടേയിരിക്കും 🌹
*ഈ അർത്ഥ സംപുഷ്ടമായ വരികൾ ഒന്നിനോടൊന്നു കൃത്യമായി ചേരുന്ന രാഗങ്ങളിലൂടെ, ഹൃദ്യമായ ഈണങ്ങളിലൂടെ കേൾക്കുമ്പോഴാണ് വർധിക്കുന്ന സങ്കടത്താൽ ഇന്നത്തെ തലമുറയിലെ സംഗീത കച്ചവടക്കാരായ കഴുകന്മാരെ ശപിക്കുവാൻ തോന്നുന്നത്. ഇനിയൊരു തിരിച്ചു പോക്ക് ഉണ്ടാകില്ലെന്നറിയാമെങ്കിലും ആത്മാർത്ഥത നിറഞ്ഞുനിന്നിരുന്ന, സംഗീതത്തെ ധനസമ്പാദന മാർഗ്ഗമായി കാണാതെ ജീവിതമായി മാത്രം കണ്ടിരുന്ന സർഗ്ഗാധനന്മാരുടെ പഴയകാലങ്ങളിലേക്കു മടങ്ങാൻ കൊതിച്ചു പോകുന്നു.*
പ്രകൃതിയും മനുഷ്യരും ഒന്നിച്ചു നിൽക്കുമ്പോഴാണ് ഇത്തരം ഗാനങ്ങൾ പിറക്കുന്നത്.....മനസ്സിൽ നന്മകളുണ്ടാവുമ്പോഴാണ് ഇത്തരം വരികൾ എഴുതപ്പെടുന്നത്...ശ്രവിക്കുന്നവർക്കും ഇതേ നിലപാടുള്ളപ്പോൾ ആ രചന ഉയർന്ന നിലവാരത്തിലെത്തും!
Absolutely
Very true.
@@deviprasadkarathully5132 qqqaqaqaqaqaaÀqqqQqaÀAAAqàqàqàqqaqaqaàQqqqAQQQaaaAqàqqqQQqaqqaQAQaàqQAQwßw22zwßww2zs2zsw SS sws2wwßwswwswswwzßwswswswsws2ßwswwzsßdx
@@deviprasadkarathully5132 wkknbkkbkkkkh
😁yhtttgt uy🙂ഉണ് യു 😁😍😍😄t🙂ട്ടോ 🙂yy😄😄🙂t🌹ഹ് 😜
😄🙂y😊😜u
😄ui😄🙂😁iuuy🤣
ഈ മഹാകവികളുടെ കാലഘട്ടങ്ങളിലൂടെ ജനിച്ച് .ഈ മഹത് ഗാനങ്ങൾ കേട്ട് ആസഽദിച്ച് വളരുവാനും നമുക്ക് ഭാഗഽമുണ്ഭായി. പക്ഷേ നമ്മുടെ മുന്നിലൂടെ ആ കാലഘട്ടം കടന്ന് പോകൂമ്പോൾ സങ്കടവും ഉണ്ഭ്.
മാസ്മര വരികൾക്ക് മാസ്മരിക സംഗീതം.....
മണ്ണും മലയാളിയും ഉള്ള കാലം വരെ....
ഈ മധുര മാന്ത്രിക സംഗീതത്തിന് മരണം ഇല്ല്യ....
ഏത് സമയത്തും ഭൂമിയിൽ സ്വർഗം തീർക്കുന്ന മലർവാടി ആണ് ഈ ഗാനകുസുമങ്ങൾ.....
I fully agree with you Bro
L
@@radhakrishnantkradhakrishn4886 🥥🥵🥥🥵🥥🥥😄🥥🥵🥥🥥🦍🦍🦍🦍🦍🤣😘🤣🤣🤣🦛🤫(;^ω^)🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🤚🤚🤚🤚😍😍😍😍😍😹👃👃👃👃👃👃🥱🥱🥱🥱🥱🥱🥱🥱🥱🥱🥱🥱🥱🥱🥱🥱🥱🥱🚶😉😉🥴🥴🥴😉😉😉🧳🧳🧳🧳🧳🧳🧳🧳🧳🏃🏃😪😪😪😪😪😪😪😪😪😪💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯🙌🙌🙌❤️❤️❤️❤️❤️🧟👁️👁️👁️👁️👁️👁️👁️👁️👁️👁️🦆🦆🦆🦆🦆🦆🦆🦆🦆🦆🦆🦆🦆🦆🦆🦆🦆🦆🦆🐤🐤🐤🐤🐤🐤🐤🐤🐤🐤🐛🐤🐤🐤🐤🐛🐤🐤🐤🐤🐤🐤🐤🐤🐛🐛🐤🐤🐤🐤🐤🐤🐤🐤🐤🐤🐛😂😂😂😂😂😂😂😹😹😹😹😹🤣🌠
ഈ കാലഘട്ടത്തിൽ ജീവിക്കുക എന്നു പറയുന്നത് തന്നെ ആരുടെയോ പുണ്യം. എല്ലാ നല്ല പാട്ടുകൾ എഴുതിയ മഹാന്മാരുടെ നാട്ടിൽ ജനിക്കുവാൻ കഴിഞ്ഞത് നമ്മുടെ ഓരോരുത്തരുടെയും മഹാഭാഗ്യം. പാട്ടുകൾ എഴുതിയവരും പാടിയവരും സംഗീതം നൽകിയവരും ഒരു സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും കൂപ്പുകയ്യ്.🙏
എത്ര കേട്ടാലും മതിവരാത്ത ഗാനം ങ്ങൾ നമ്മൾ പഴകാലത്തെക്ക് കൂട്ടികൊണ്ട് പോകും ഈ പാട്ട്കൾ
കേട്ടാലും കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്നഈ ഗാനങ്ങൾ രചിച്ച ശ്രീ.പി.ഭാസ്കരൻ മാസ്റ്റർക്ക് എന്റെ ആയിരം ആശംസകൾ!!!
Excellent
അൻപത് - അറുപത് കൊല്ലം മുമ്പു മുതലേ കേൾക്കാൻ തുടങ്ങിയ ഗാനങ്ങൾ . ഇപ്പോഴും കേൾക്കാൻ കൊതിയ്ക്കുന്ന - മനസ്സിനു കുളിരേകുന്ന, ലളിതമായ, അനുപമ രചനാ ശൈലി. ഭാസ്ക്കരൻ മാസ്റ്റർക്കും അദ്ദേഹത്തിന്റെ പൊൻ തൂലികയ്ക്കും എന്റെ വിനീത പ്രണാമം.🙏🙏🙏
ഓരോ സൃഷ്ടിയും കാലഘട്ടത്തിന്റെ സാംസ്കാരിക സാഹചര്യത്തിന്റെ ഭാഗമാണെന്ന് വിശ്വസിക്കുന്നു.
അന്നത്തെ ജീവിതരീതിയും ഇന്നത്തെ ജീവിതരീതിയും താരതമ്യം ചെയ്യാൻ കഴിയില്ല'
കഴിവുള്ളവർ ഇല്ലാഞ്ഞിട്ടല്ല, അതിലും കഴിവുള്ളവരാണ് ഇന്ന് ജീവിക്കുന്നവർ ,പക്ഷെ സാഹചര്യങ്ങൾ വ്യത്യസ്ഥമാണ് .
എങ്കിലും 1960-70 കാലഘട്ടങ്ങളിലെ പാട്ടുകൾ മനസ്സിനെ സ്വാധീനിക്കുന്നതു പോലെ ഇന്നില്ല എന്നത് വാസ്ഥവം
..
ഏറ്റവും ആരാധിക്കുന്നത് ആ കാലഘട്ടത്തിലെ .
രചന, സംഗീതം, പാടിയവർ, ഉപകരണങ്ങൾ പെരുമാറിയവർ എല്ലാം ....
മനസ്സിനെ വീണ്ടും കൊതിപ്പിക്കുന്നു
🞂ua-cam.com/video/7WYcMZXic_w/v-deo.html
Experience the electrifying 'Bhairava Anthem' from 'Kalki 2898 AD'! Diljit Dosanjh sets the stage on fire with his powerful vocals backed by Santhosh Narayanan's sensational music. Movie starring Prabhas, Amitabh Bachchan, Kamal Haasan, Deepika Padukone, Disha Patani, and others. Directed by Nag Ashwin
2470 ഡിസ്‌ലൈക്ക് ഇത്രയും സുന്ദരമായ ഗാനങ്ങൾ sravichittum ഡിസ്‌ലൈക്ക് അടിച്ച് കല്ലാക്കി മാറ്റിയവർ
എത്ര കേട്ടാലും മതിവരാത്ത ഈ ഗാന സമ്പത്ത് നമ്മു ടെ പൈതൃകമായിക്കണ്ട് സംരക്ഷിക്കുകയും വരും തലമുറകളിലേക്ക് പകർന്നുതൽ കാനും കഴിഞ്ഞാൽ.....
പകരം വെക്കാൻ ഒന്നിനും കഴിയില്ല മനസ്സ് വല്ലാതെ ആകർഷിച്ച പാട്ട് കേൾക്കാൻ കൊതിക്കുന്ന പാട്ട് കാലം കഴിഞ്ഞു പോയിരിക്കുന്നുവേ ???????????
😅
ഭാസ്കരൻ മാഷിന്റെ പാട്ടുകൾ കേൾക്കുമ്പോൾ ആരോ നമ്മളെ കനവിന്റെ തേറിൽ കയറ്റി എവിടേയ്ക്കോ കൊണ്ടുപോവിന്നതുപോലെ തോന്നുന്നു.
മനുഷ്യ ചിന്തകളെ.വിജാര
വികാരങ്ങളെ . ഇത്ര മനോഹരമായി
എഴുതിയ.എഴുത്തുകാർ.വിരളം
ഇവരുടെ.ഹൃദയവും.പവിത്ര.മയിരികും
മലയാളി. മറക്കാത്ത.p.b. മാസ്റ്റർക്ക്
പ്രണാമം
പി ഭാസ്കറിന്റെ ഈ ഗാനങ്ങളൊക്കെ കേട്ടാണ് ഞാൻ രാത്രിയിൽ കിടന്നുറങ്ങുന്നത് എത്ര കേട്ടാലും മതി വരില്ല അത് പോലത്തെ പാട്ടുകളാണ്
അത്ഥവത്തായ വരികൾ മധുരമൂറും സംഗീതം സുന്ദരമായ ആലാപനം. നമ്മുടെ ഭാഗ്യം.
വയലാറും, പി ഭാസ്കരനും. 2 genious.
ആ നല്ല കാലം.
ശ്രീകുമാരൻ തമ്പി?
എത്ര വർഷം കഴിഞ്ഞാലും മറക്കാൻ കഴിയാത്ത ഗാനം.. ഭാസ്കരൻ മാസ്റ്ററുടെ വരികൾ.. ജോബ് മാസ്റ്ററുടെ സംഗീത സംവിധാനത്തിലൂടെ യേശുദാസ് പാടിയ എക്കാലത്തെയും മികച്ച ഗാനം.. ജോബ് മാസ്റ്ററുടെ മകൻ അജയ് ജോസഫ്, സംഗീത സംവിധാന രംഗത്ത് മികച്ച ഗാനങ്ങൾ സൃഷ്ടിക്കുന്നതും, മാസ്റ്ററുടെ അതേ എളിമ കാത്തു സൂക്ഷിക്കുന്നതും, ഒരു സംഗീത ആസ്വാദകൻ എന്ന നിലയിൽ എനിക്ക് സംതൃപ്തി നൽകുന്നു..
Exactly
പ്രണയത്തിന്റെ മധുരമുള്ള വേദന വീണ്ടും മനസ്സില്‍ നിറയ്ക്കുന്ന ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ ഒരിയ്ക്കല്‍ കൂടി ഇരുപതുകളിലേക്ക് മടങ്ങാന്‍ കൊതി.........
😁
ഓരോ പാട്ടും ദാസേട്ടന്റെ യും ജാനകി അമ്മയുടെയും വോയ്സ് ഇൽ അതിമനോഹരം......
ഇന്നത്തെ പാട്ടുകൾ കേൾക്കുമ്പോൾ ഈ പാട്ടുകൾ എത്ര മധുരതരമകുന്നു
L
ഭാസ്ക്കരൻ മാസ്റ്ററുടെ മനസ്സീ ഗാനങ്ങളിലൂടെ കാണാം. ആ മഹാനുഭാവന് ഹൃദ്യമായ ആശംസകൾ .
ഓൾഡ് ഈസ് ഗോൾഡ് baskaran മാസ്റ്റർ യുടെ ganamgal എല്ലാം വളരെ മനോഹരമാണ്
കവി മറഞ്ഞു
ഗായകൻ അപ്രത്യക്ഷനായി
സംഗീത സംവിധായകൻ അരങ്ങൊഴിഞ്ഞു
മാസ്മരിക സംഗീതം ഇന്നും നമ്മിലൂടെ ജീവിക്കുന്നു...
ഇതു അനുഭവിക്കുക എന്നതും പുണ്യം തന്നെ.... അഭിമാനം... ആദരവ്.... ഇഷ്ടം...
ത്രയംബകം വില്ലൊടിഞ്ഞു. ഈഗാനം മാന്ഗോമ്പുഗോപാലകൃഷ്ണൻ ആണ് രചിച്ചത്
മലയാളത്തിന്റെ മധുരമൂറുന്ന വരികള്‍ വിരഹവും പ്രണയത്തിന്റെ അനന്തമായ അനുഭൂതികളിലേക്ക് നമ്മുടെ മനസ്സിനെ കൊണ്ടുപോകുന്ന
വാക്കുകള്‍ കൊണ്ട് പ്രണയത്തിന്റെ ലഹരി തീർക്കുന്ന ഭാസ്കരൻ മാഷിന്
പ്രണാമം......
Onumonum munth
Old is 24'ct Gold,
മലയാളത്തനിമയുടെ മാമ്പൂ സുഗന്ധം!❣️🎵 ഭാസ്കരൻ മാഷ്, ഗാനരചയിതാക്കളിൽ ചക്രവർത്തി !
Chacravarthi.annum.innum.vayalarthanne
@@monster.2434👌👍👏
വിണ്ണിൽ നിന്നിറങ്ങിയ ഗന്ധർവ്വൻ
മാർ ഭൂമിയിൽ ഒരു സ്വർഗം തീർത്തു
മണ്ണിൽ മനുഷ്യർ ക്കായി ഒരുക്കിയ
സ്വർഗീയ ഗാനങ്ങൾ
എവിടയോ നഷ്ടം മായ പോയ കാലത്തിന്റെ ഓർമ്മകൾ
ഇന്നും മായാതെ മറയാതെ
🥀🥀🥀🥀🥀🥀🥀🥀🥀
🙏🙏🙏🙏🙏🙏🙏
Soopparpatte
Old is gold enn parayunath verthe alla sherikumm gold aanu bhaskaran mashinte pattukal😊👍
ജീവിതത്തിൽ ഇനിയൊരിയ്ക്കലും തിരിച്ചു വരാത്ത ആ നല്ല ഓർമ്മകളിലൂടെയുള്ള ഒരു ഊളിയിടൽ
I am only 17 yrs old but I love and prefer hearing old songs than new songs....... so soothing and romantic..... can't replace that huge void in today's malayalam film industry........
good song
Meena B.
Good for you young man! Your choice is great!
സന്തോഷത്തിന്റെ നാളുകളിൽ മൂളിക്കൊണ്ടിരുന്ന ഗാനങ്ങൾ. സൂപ്പർ സോങ്‌സ്. 🙏🏻🙏🏻🙏🏻
എൻറെ സ്വപ്നത്തിൻ താമര പൊയികയിൽ വന്നിറങ്ങിയ
രൂപവതി ......വിദൂരതയിൽനിന്നും റേഡിയോവിൽ ഈ പാട്ട്
കേൾകുമ്പോൾ. ചെവിയോർത്ത് നിന്നത്. ഇന്നലെ എന്നപോലെ .
ഓർമയിൽ നിൽകുന്നു ..
shalumol Sathar Madurai
shalumol Sathar
ശരിയാണ്
തനി നാടൻ പദശൈലിയായ നാവൂരി പാലു കൊണ്ട് മലയാള നാടാകെ പൂനിലാവ് പരത്തിയ ഭാസ്കരൻ മാഷേ അങ്ങേയ്ക്ക് കോടി പ്രണാമം!'! മലയാളം ഉള്ള കാലം അങ്ങയെക്കുറിച്ച് ....അങ്ങയുടെ ജീവനുള്ള ഗാനങ്ങൾ മരിക്കാതെ നിലനില്കട്ടെ -...
Malayalam hit songs of p Baskaran and yesudas
നാഴൂരി
പഴയ ഗാനങ്ങൾ എന്നും സുവർണ്ണം തന്നെ. മരിച്ചാലും മറക്കില്ല
Whaaaaaaat a Legend .....Amaizzzzzzzzing Man of the past 💞💕💕💕💕💞💕💕💕💕💕💕💕💕💕💕💕💕💕💕💕..Orkkuka vallappoozhum .........Extra ordinary genius .........🙏🙏🙏🙏🙏
വളരെനല്ല ഗാനങ്ങൾ നൽകി മലയാളികളെ സന്തോഷിപിച്ചു അനുഗ്രഹിച്ച ഭാസ്കരൻമഷിനു എളിയവനായ എന്റെ നമസ്കാരം.
Bhaskaran master's forte is his simplicity in words. He said profound matters in a simple language with less of Sanskrit based words...
മനസ്സിന്റെ അഗാധതയിലേക്ക് വിരഹത്തിന്റെ നേർത്ത നൊമ്പരം ഉണർത്തി ആ പഴയ ഗാനങ്ങൾ എത്ര കേട്ടാലും മത യാ കില്ല Ashok Srisabarisam
shariyanu
A T ഉമ്മറിന്റെ സുന്ദര മായ ഈണം 👌👌👌👌
ഭാസ്ക്കരൻ മാസ്റ്റർക്ക് നമസ്ക്കാരം പ്രണാമങ്ങൾ
നീ മറഞ്ഞാലും നിൻ തിരയടിക്കും
നീലക്കുയിലേ നിൻ ഗാനമെന്നും
വളരെ വളരെ മനോഹരമായ പാട്ടുകൾ.
എന്ത് രസമാ ഇതിങ്ങനെ റേഡിയോയിൽ കേൾക്കാൻ..
എന്നുംജീവിക്കുന്നപാട്ടുകൾ 🌹
Time 10pm,complete silence and dim light around .only me and these songs.
What a feeling of peace,calmness, satisfaction ,
ഇനി മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത ഇത്തരം വരികൾ ജനിക്കുമോ. ..എത്ര വർഷമായാലും മടുപ്പില്ലാതെ ആസ്വദിക്കാൻ കഴിയുന്ന ഗാനങ്ങൾ..
ഒരിക്കലും ഇത് പൊലെ അത്ഭുതപ്പെടുത്തുന്ന വരികൾ ഉണ്ടാവില്ല കണ്ടില്ലെ ഇപ്പൊഴത്തെ ന്യൂ ജനറെഷന്റെ വ്ർത്തികെട്ട പാട്ടുകൾ
correct
.
kuttanpillai72
Abdul Naser
in
Super Songs.
ലളിതമായ വരികൾ evergreen Lyrics...
Can’t spare one hand to skip ads, which continue long till I reach back. While hearing old Malayalam songs nobody interested to hear these dash songs. So quitting now
1947ലാണെനന് തോനുനനു,ഈ ദേഹം എഴുതിയ കരവാൾ എന്ന പാട്ട് പുസ്തക തതിലൂടെയാണെനന് തോനുനനു ആദ്യ മായി ഈ വരിക ൾ കാണുന്ന ത് . ഏതെല്ലാം മായാലോകതിലൂടെ നമ്മെ കൊണ്ടു പോയി.
1947 ?
എന്നും കേൾക്കുവാൻ കൊതിക്കുന്ന ഗാനങ്ങൾ മനസ്സിൽ കുളിമഏകുന്ന ഗാനങ്ങൾ
ini inganathae paattu kelkan kothiyod namuk irikam. varumkaalam malayala cinimayil arthamulla pattukal undakumo ennhu ariyilla. pazha pattukal rechichavarkum paadiyavarkum oru veliya hats off.
verum kaalam kuttikal inganathae pattukal kelkaan namukum parishremikendathu aavishyamanhu......
Mijo G THOMAS
Bhaskaran Master, one of the greatest lyricists . His lyrics are very simple . Even a child can understand the very essence of his songs. I am very fortunate and really blessed to live during his golden time. His vacuum cant never be filled. Pranamam
Love o love teaching every one.but no body follows the songs lyrics.now the generation has gone to hi tec and they don't know much about love so shocking.. actually love is life. It is highly precious after all we live only once.love is heavenly . Love maxes there.it is not easy it takes 14years or more to reach heaven.but we don't have enough songs about heaven. It is the highlights of love. Our song writers didn't know about that.its ok they gave us unforgettable songs.the writers are not lovers. Highly appreciated for their contribution.i grew up hearing those lovely songs. I made it worth in my life. Now 25years of my love life . millions of thanks to all the song writers. Satisfied .n very happy in life
What a beautiful nostalgic song 🙏❤️orikkalum ethu poleyulla lyrics malayalathinu thirichu kittillalo ennorkumbol manassilevideyo oru the gal😭😭namichirikunnu aa Nalla jeevanulla orikkalum marikkatha kalakaranmare🙏🙏❤️❤️❤️
ashamed to be writing this in english, when all of u below have expressed so much about these songs....been away from GOD's OWN....for a long time....these are all mostly from my school and college days and i know the lyrics of most of these songs by heart....been listening to them individually; but many many thanks to the one who posted this collection, and with all the details, oh, my, my; it takes so much devotion....has it all become ARR, raja, and others...i love their music too, my mother tongue being T....but look at Bhaskaran Master's lines being tuned by Devarajan sir, Swami, and others..... not in hear with current Malayalam songs, for would forever keep listening these....thanks, love u all...
are you a fool why are you responding in English it the language available or accessible essay in computer watch before try to be a hero you fool I am late in responding
Mr Ganapathy made a very positive, honest comment. He regretted having to write in English, he's a great person, a lovely man. I'm writing in English and in comparison to Mr.Ganapathy I feel like total hypocrite. And if his mother tongue is not even Malayalam, he grows further in my esteem of him; I'm sure, countless Malayalees will feel the same. One last thing - 'how's Mr. Ganapathy 'trying to be a hero'?? Do you even understand what his comments really mean??
jay mohan verygood
@Murali... Sarcasm? He (JM) is an unadulterated fool.
Oh! Golden Era!!
Never will comeback.
Lyrics, Music, Rendering by Great Singers!!
Realise today how much Music is diluted!.
Let us Relive golden era by atleast Goid Listening. Thanks. Sridhar.
ഒരു പാട് ഓർമകൾ മനസ്സിന് വല്ലാത്ത കുളിർമ . ആനന്ദം
എന്നുമെന്നും നിലനില്‍ക്കുന്ന നല്ല പാട്ടുകള്‍....
So many old memories flashes through the mind when I listen some of these songs. Those childhood days in 70s. Lost so many people too during this long journey which brings pain also. Nevertheless life goes on and it has to move on....
അമൂല്യ രത്നങ്ങൾ..പവിഴങ്ങൾ....❤❤
No words, purely nostalgic. there is nobody to compare this team and there will be none. I keep listening to these songs almost everyday as my uncle has a big collection of old Hindi ( Mohammed Rafi and Kishore Da songs)and Malayalam songs. Wah!!!!!!!
20 vayassolla ente polum ettavum valiya addiction aanu inganolla songs😍
ഇതിൽ "ത്രയംബകം വില്ലൊടിഞ്ഞു" മങ്കൊമ്പു ഗോപാലകൃഷ്ണന്റെയാണ്. സംഗീതം: ശങ്കർ - ഗണേഷ് ജോഡി. ചിത്രം: അയലത്തെ സുന്ദരി. ഈ ചിത്രത്തിൽ "ആരാധന"യിലെ "കോരാ കാഗസ്" ഗാനവും ഉൾപ്പെടുത്തിയിട്ടുണ്ട് (ആനന്ദ് ബക്ഷി - എസ്. ഡി. ബർമൻ - കിഷോർ കുമാർ & ലതാ മങ്കേഷ്കർ)
ദേവരാജൻ മാഷ്
വയലാർ
പി ഭാസ്കരൻ മാഷ്
ശ്രീകുമാരൻ തമ്പി
ബാബുരാജ്
അർജുനൻ മാഷ്
ദാസേട്ടൻ
പി.ജയചന്ദ്രൻ
ജാനകിയമ്മ
സുശീലാമ്മ
വാണിയമ്മ
ലീലാമ്മ... ഇതിഹാസ ജന്മങ്ങൾ....
Our next generations will not be lucky to have this combination.
യൂസഫലി കേച്ചേരി..അദ്ദേഹവും ലെജൻഡ് ആണ്.
മനസ്സിനെ എവിടെയൊക്കെയോ കൊണ്ടുപോയി.............................ഇടാന്നു നമ്മുടെ പഴയഗാനങ്ങളുടെ കഴിവ്
Hi
Santhosh Kumar l
b
@@gilesvarghese4170 mmm pl)×@××
X
Xxxvidog7
കോമള വദനത്തിൽ ചന്ദനക്കുറിയുമായ്
Lovely collection. Why all these dislikes!!!
Yes lovely collection, but kallukadi by foreign video
P. Bhaskar an sir. Ange. Anaswaramanu. Kalakaran. Lirics and. Music director. Film Star. Ella. Meghalakalum. Kaidakeya. Kalakaran. Athmavene. Nethya. Santhosh. Nerunnu. Nandanan amretha❤❤❤❤❤❤❤❤❤❤
Superb songs! What sets apart Bhaskaran Master's songs are its simplicity.
Thank you very much Saregama 🙏 P. Bhaskaran Hits are absolutely fabulous... Beautiful collections.
Vayalar,P. Bhaskaran,O N V,yoosafali, ഇവർ മലയാള ചലച്ചിത്ര ശാഖയിലെ mahaaprathibhakal
മറക്കാൻ പററാത്ത ഒരുപിടി ഗാനങ്ങൾ ....🤗🤗🤗
P. ഭാസ്കരൻ ഒരുപാട് നല്ല ഗാനങ്ങൾ ഏഴുത്തിയെങ്കിലും ഒരു ദേശീയ അവാർഡ് പോലും കിട്ടാതെ പോയി
He was a communist.
BECAUSE. NAMMUDE ANNATHE... BHARIKKUNNA. 🙄🙄🙄 🌹🌹🌹 GOVERNMENTINTE... PIDIPPU KEDU... EVEN... S. JANAKY AMMAYEE POLUM... THAZHANJU... (ASHREEKARANGAL...)
ലളിതമായ നാടൻ വാക്കുകൾ കൊണ്ട് പാട്ടുകൾ സൃഷ്ടിച്ച കാവ്യ ബ്രഹ്മൻ ശ്രീ. ഭാസ്കരൻ മാസ്റ്റർ...
We are lucky and blessed to have such songs in our time. The sad thing is most of the young generation doesn't like and appreciate these gems.
Simply divine mesmerising thank u
Supera song
@@sunFlower-rr1ng mihil.youazxpnde
എല്ലാ ഗാനങ്ങളും നല്ലത്. എങ്കിലും കാലം മാറുന്നു കഥയും ! ആഗോളീ ക ര ണം നമ്മുടെ തനിമ ക ളും ഇല്ലാതാക്കി!
No substitute for these evergreen songs which each one is eager to hear for several decades. Probably nothing match these meaningful songs of ester years. Hands off
Best lyrics music and singing song filled with. Full feeling thanks for all
Very Good Detailed Video ! Thanks 🙏 👍🇮🇳
Super and sweet selection really appreciate the hard work team worked behind this task.
അതിമനോഹരം ഈ ഗാനം
@
By listening these enchanting songs, one
suddenly becomes so sad that these days of jimikki will never give us gems like these
.Thankappan.
ആ കാലം ഇനിയും വരുമോ. സംഗീതം മനുഷ്യ മനസിനെ തണുപ്പിക്കുന്നു. ശുദ്ധമാക്കുന്നു. സമ്പന്നമാക്കുന്നു.
There is no alternate for the Retro Golden Melodious Songs. I wonder as to why in today's era, there is no such a Lyricist, no such a Composer, no such a Singer.
എന്തൊരു ഭാവന? എന്നൊരു ശൈലി ? വലിയ പദസമ്പത്ത് ! എല്ലാം ഒത്തിണങ്ങിയ ഒരാൾ ഇനി ഉണ്ടാവുമോ?
അനിതാ സുധാകർ
Abdul Rasheed
Anitha A.K
Never
@@anithaa.k2626lpppp0p
Once in a lifetime you get to witness / hear such gems .....I bow my head to this genius
P.bhaskaran maash...chandanam engane urachalum manam varum..atupoleyanu addehatinte bhavana
തിരിച്ചുപോകാൻ പറ്റാത്ത കാലം വാടാത്ത പുഷ്പം പോലെ എന്നും നിലനിൽക്കട്ടെ !!!!!!!
Ennum. Njangalude. Manasi like. Ange. Jeevekunnu. Mallika bhajan thante. Velleduthu. Dasetante. Mathureum. Devote. Songs. Very. Hearty. Sangeetha Sandram. Prenamam. Nandanan amretha