നമസ്കാരം മോളെ. എത്ര ഹൃദ്യമായ പ്രഭാഷണം. ഇത് കേൾക്കാൻ കഴിഞ്ഞത് ഒരു മഹാഭാഗ്യം. ഭഗവാൻ കൃഷ്ണൻ എന്നും കൂടെ ഉണ്ടാവും. സരസ്വതി ദേവി നാവിൽ എന്നും വിളയടറ്റെ നന്ദി. നമസ്കാരം
അതിമനോഹരമായ വർണ്ണന. അനുയോജ്യമായ രീതിയിൽ , രാമായണ കഥാപാത്രത്തെയും, ഭഗവാൻ ശ്രീ കൃഷ്ണനേയും, ധൃധരാഷ്ട്രരേയുമെല്ലാം താരതമ്യപ്പെടുത്തി , ഏവരും കൂർമ്മബുദ്ധിയോടെ ശ്രദ്ധിച്ചിരിക്കത്തക്കവണ്ണം ഉള്ള പദപ്രയോഗം , ദേവീഘടാക്ഷവും കൃഷ്ണഭക്തിയും കൊണ്ടു മാത്രമേ സാധിക്കുള്ളു എന്നറിയാം . यशस्वी भव 🙏🙏🙏🪔🪔🪔
ഇത്ര അറിവ്, ഭഗവാന്റെ അനുഗ്രഹം കിട്ടിയ ആദരണീയ സ്ത്രീ രത്നത്തിന്,,,ഈ ജന്മം ഇതിൽ പരം ഭാഗ്യം, അതുപോലെ ഇന്ന് ഇത് കേൾക്കാൻ കിട്ടിയ ഭാഗ്യം എനിക്ക്.... ഭഗവാന്റെ അനുഗ്രഹം ഞാൻ ഇത് mp3 ആക്കി വീണ്ടും വീണ്ടും കേൾക്കാൻ..... വളരെ സന്തോഷം 🌹🌹🌹🙏🏻🙏🏻🙏🏻
അതിവിപുലമായ അറിവുകൾ ഉൾക്കൊണ്ട ബൃഹത്തായ ഒരു അതുല്ല്യ ഗ്രഹ് ധമാണ് മഹാഭാരതം. പണ്ഡിതമാർക്കു പോലും മഹാഭാരതം വായിക്കുവാനും പഠിക്കുവാനും വർഷങ്ങൾ വേണ്ടി വരും. ഇതിൽ പറഞ്ഞിരിക്കുന്ന അർത്ഥതലങ്ങളെയും, വ്യാഖ്യാനങ്ങൾ നൽകി ജനകീയമാക്കിയ മഹത് വ്യക്കി കളെയും. ലളിതമായ ഭാഷയിലും, കുറഞ്ഞ സമയത്തിനുള്ളിലും സമഗ്രമായി ചുരുക്കി പറഞ്ഞ് സാധാരണക്കാർക്ക് പോലും മനസ്സിലാക്കി നൽകിയ ബഹുമാന്യയായ ടീച്ചർക്ക് നന്ദി സമസ്കാരം 'Thank you very much for this vedio '
ഒരു മണിക്കൂർ 39 മിനിറ്റു ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ ഭിഷമ പർവ്വും വളരെ മനോഹര്മായീ പറഞ്ഞു തന്നതിന് നന്ദി.അവിടുത്തെ അപാരമായ അറിവിന്റെ മുൻപിൽ നമസ്കരിക്കുന്നു.
വളരെ വളരെ നന്നായിട്ടുണ്ട് 🙏. ഇത്രയും ഇത്രയും എളിമയോടും സ്പുടതയോടും എല്ലാവർക്കും ആഴത്തിൽ മനസ്സിലാക്കാൻ പറ്റുന്ന വിധത്തിലുള്ള പ്രഭാഷണ രീതി, അങ്ങയുടെ വിലമതിക്കാനാവാത്ത അറിവിനുമുമ്പിൽ, കഴിവിനുമുമ്പിൽ നമസ്കരിക്കുന്നു. ശരിക്കും പറഞ്ഞാൽ നിറകുടം തുളുമ്പില്ലെന്ന പോലെ പരമാർത്ഥത്തിൽ നിങ്ങൾ അറിവിന്റെ നിറകുടം തന്നെയാണ്. അങ്ങയ്ക്കു സരസ്വതീ ദേവിയുടെ അനുഗ്രഹം വേണ്ടുവോളം ഉണ്ട് 🙏. എല്ലാമായ ജഗദീശ്വരന്റെ, സർവ്വേശ്വരന്റെ അനുഗ്രഹം ആയുരാരോഗ്യ സൗഖ്യത്തോടെ അങ്ങേയ്ക്ക് എപ്പോഴും ഉണ്ടാകട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏. ഒരിക്കൽക്കൂടി അങ്ങയുടെ അറിവിന്നും കഴിവിന്നും മുമ്പിൽ നമസ്കരിക്കുന്നു 🙏🙏🙏👌👌👌💐💐💐
കോട്ടയം CMS college ഇൽ പഠിക്കുമ്പോൾ അമ്പലപ്പുഴ രാമവർമ എന്ന മലയാളം അധ്യാപകന്റെ ക്ലാസ്സ് , എന്നും എനിക്കൊരു വെറും ഒരു അനുഭവം മാത്രം ആയിരുന്നില്ല മറിച്ചു ഒരു അനുഭൂതി ആയിരുന്നു. എന്റെ അധ്യാപകന് പ്രണാമം.മാഡത്തിന്റെ അവതരണം, ഒരുവന്റെ ആത്മാവിനെ ഔന്നത്യത്തിലേക്ക് നയിക്കുന്നതായിരുന്നു. അഭിനന്ദനങ്ങൾ....
In the last 30 years, i have been losing concentration in spiritual discourses. But As . Professor. Saritha Iyer succeeded in making spellbound for over 90 minutes🙏
These speeches are very important to us. We are able to understand more excellent classes which we needed most. We consider these talks about various events in Mahabarath.
ബഹുമാനപ്പെട്ട, അനുഗ്രഹീതമായ ആചാര്യക്ക് വന്ദനം.വ്യാസമുനിയുടെ മഹത്തും ബ്രൃഹത്തുമായ മഹാഭാരതം വിവരണം അതീവ ഹൃദ്യം. പ്രത്യേകിച്ച്,അതിലെ പഞ്ച രത്നങ്ങളായ രക്ഷ പ്രശ്നം,വിദൂരനീതി,സനത്സുജാതീയം, ഭഗവദ് ഗീത, വിഷ്ണു സഹസ്രനാമം എന്നിവയും സ്യമന്തപഞ്ചകം കുരുക്ഷേത്രമായതും ധർമ്മം ക്ഷേത്രമായതു മൊക്കെ യുള്ള വിവരണങ്ങൾ അതിമനോഹരം!!!!!!!! ഭീക്ഷ്മപർവ വിവരണവും പ്രത്യേകം പ്രസ്താവ്യം.!!!!!!!!! നന്ദി, നമസ്കാരം!!!!!!!!!
ഇന്ന് അക്ഷയ ത്രിതീയ ദിവസം പ്രഭാഷണം കേൾക്കുവാൻ സാധിച്ചത് മുന്ജന്മപുണ്യം ... വാക്കുകളിൽ പറയാൻ പറ്റുന്നില്ലിയ ...അത്ര ഗംഭീരം ആയിട്ടുണ്ട് ...ഹരേ കൃഷ്ണാ ❤❤❤
അതി മനോഹരമായ മഹാഭാരത വർണന . അക്ഷരസ്പുടത അവിശ്വസനീയം . ആർക്കും മനസ്സിലാകത്തക്ക രീതിയിലുള്ള വാക്കുകൾ . താങ്കളോടുള്ള ബഹുമാനവും കൂടാതെ ഇനിയും തുടർന്ന് ഇങ്ങനെയുള്ള ഐതിഹ്യങ്ങളെപ്പറ്റി ശ്രവിക്കാനുള്ള ആഗ്രഹവും വർദ്ധിച്ചു എന്നുള്ള സത്യാവസ്ഥയും അറിയിക്കുന്നു .നന്ദി ..നമസ്കാരം ❤
ഓം നമോഭഗവതേ വാസുദേവായ🙏🙏🙏 ഭഗവാൻ്റെ കാരുണ്യം കൊണ്ട് മാത്രമാണ് ഈ മനോഹര പ്രഭാഷണം കേൾക്കാൻ സാധിച്ചത്....... നമസ്കാരം മോളെ...... എല്ലാ ആയുരാരോഗ്യസൗഖ്യങ്ങളും ഉണ്ടാകട്ടെ🙏🙏🙏
ഹൃദ്യം , മനോഹരം, , ആദരണീയം , ഭാരതത്തിൻ്റെ അത്മീയ സാംസ്കാരം ഭാഗവതത്തിൽ എത്ര ഭംഗിയായി ഉൾകൊണ്ടിരിയ്ക്കുന്നു ..... എന്ന് ഈ പ്രഭാഷണത്തിൽ കൂടി വളരെ ഭംഗിയായി അവതരിപ്പിച്ചിരിയ്ക്കുന്നു . ധാരാളം പ്രഭാഷണങ്ങൾ ഇനിയും ഉണ്ടാകട്ടെ പ്രാർത്ഥിക്കാം നമുക്ക് , അഭിനന്ദനങ്ങൾ !!!
How beautifully presented. The day is fulfilled. May God bless you with longlife and all fortunes of life. May God bless the country to have many many Godloving educated talented births.
11 മാസത്തിനു ശേഷം കേൾക്കുന്ന ഈ ഭക്തൻ.... എന്തുകൊണ്ട് നമ്മുടെ ഹൈന്ദവസംഘടനകൾ ഇവരെപ്പോലുള്ള മഹത്തുക്കളെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നത് അതിശയം തോന്നുന്നു.... ഓരോ അമ്പലങ്ങളും സത്സംഗങ്ങളും ഇവരെപ്പോലുള്ള മഹത് വ്യക്തികൾക്കായി തുറന്നു കൊടുക്കുക... രാഷ്ട്രീയക്കാരുടെ വീമ്പു പറയാനുള്ള വേദികളാക്കി മാറ്റാതിരിക്കുക ❤
🙏❤️ എന്തൊരു മഹത്തായ 🙏🙏🙏 മൈത്രയെ മഹർഷി നേരിട്ടുവെന്ന് പറയുന്ന അനുഭവം പോലെയുണ്ട് 🙏 ദൈവം നേരിട്ട് തന്നു ഒരുപാട് അറിവുകളും വളരെ മഹത്തായ അനുഭവം ഒരുപക്ഷേ കേരളത്തിൽ ഏറ്റവും നല്ല ഒരു സ്പീച്ച് എനിക്ക് തോന്നുന്നില്ല മഹാഭാരതത്തെ കുറിച്ചിട്ട് ഇത്രയും വ്യക്തമായിട്ട് സാധാരണപ്പെട്ട ആളുകൾക്ക് മനസ്സിലാക്കാൻ പറ്റിയിട്ടുള്ള ഒരു🙏 വർണ്ണന ഇതിൽ എല്ലാം അടങ്ങിയിട്ടുണ്ട് അങ്ങയുടെ സംസാരം മലയാളികൾക്ക് വ്യക്തമായ ഒരു ധാരണ നൽകു ന്നു എന്ന് ഞാൻ കരുതുന്നു 🙏 തീർച്ചയായും മഹാഭാരതത്തെ കുറിച്ചിട്ട് ഇത്രയും നല്ല ഒരു വാർത്ത എല്ലാ വ്യക്തികളിലും എത്തിക്കണം ഇതിന്റെ ഉത്തരവാദിത്തപ്പെട്ട ആളുകൾ അങ്ങയുടെ അറിവുകൾ സാധാരണക്കാർക്ക് എത്തിക്കുവാൻ നൽകണം 🙏🙏🙏🙏
വളരെ വളരെ നല്ല പ്രഭാഷണം. കഴിയരുതെ എന്ന ഉള്ളിൽ പ്രാർത്ഥിച്ചു കേട്ടു.. ഒരു പാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. ആയുരാരോഗ്യം നേർന്നുകൊണ്ട് 'നമസ്ക്കാരം 'അനിയത്തിക്ക്🙏🙏👍👍👍
Oam namahshivaya Oam Hari Guru paramparaayea nam maha,Clear lyrical class with Vigilant weapons of the Mahabharata one and a half lakhs mahamantrassyaha, Namaste Bhadra Devi namostu thea 🎉❤😊😮
ഭഗവാനെ, നിന്റെ ഗാഥകൾ നേരാവണ്ണം അവതരിപ്പിച്ച് കുരുക്ഷേത്രയുദ്ധം ഞങ്ങൾക്കെല്ലാം അനുഭവഭേദ്യമാക്കിയ ഈ ഭക്തക്ക് അനുഗ്രഹാശിശുകൾ വാരിക്കോരി നൽകി അവരുടെ ജീവിതം എല്ലാ അർത്ഥത്തിലും ധന്യമാക്കേണമേ. .....
പുണ്യം ചെയ്ത ആത്മാവ്. മനോഹരമായ വിവരണം അതും വളരെ അക്ഷര സ്പുടതയോടെയും ശ്രേഷ്ഠ സ്വരമധുരിയോട് കൂടിയും. താങ്കളുടെ ഈ പ്രഭാഷണം കേൾക്കാൻ സാധിച്ചത് മഹാ ഭാഗ്യം. ഭഗവാൻ അനുഗ്രഹിക്കട്ടെ.
Explained beautifully with devine feelings in naration.Thanks for the efforts taken,and it is very much required to know about the proud,prestigious holy subjects to general Hindus.
I do believe this is a one of the best speech ever I heard in Kerala I think this all information should pass to all the people in Kerala in Malayalam and English so please whoever it's read this message try to write comment please because madam deserve it NR so I would say that we are so lucky to knowledge about our epic and this makes us proud and I do believe that I am very very proud of to be an Indian and I would say that everybody should because India is spiritual land of the world the story will god bless you🙏🙏🙏🙏🙏
ഇത്രയും വിശദമായി കെട്ടിട്ടില്ലായിരുന്നു. കേൾക്കാൻ സാധിച്ചത് നന്നായി.
കേൾക്കുംതോറും മുഴുവൻ കേൾക്കാൻ കാതോർത്തു കേട്ടു ആദ്യമായി 🙏
അഗാധമായ പാണ്ഡിത്വമുണ്ട് ഈ മഹതിക്ക് ദൈവാനുഗഹം അത് ഹൃദ്യമായ ഭാഷയിൽ നമുക്ക് പകർന്നു തരുന്നു അഭിനന്ദനങ്ങൾ
A big salute to Prof. Saritha Iyer. May the God shower all the blessings on you.
ഈ പ്രഭാഷണം കേൾക്കാൻ സാധിച്ചു മുജ്ജന് മ സുക് ത് o ശ ത കോ ടി പ്രണാമം ടീച്ചർ 🙏
സരസ്വതീ ദേവിയുടെ പുണ്യം നിറഞ്ഞു തുളുമ്പുന്ന ദിവ്യ രത്നം
❤
ഭഗവാൻ്റെ കഥകൾ ഭംഗിയായി അവതരിപ്പിക്കാൻ നിർദ്ദേശിക്കപ്പെട്ട ഒരു ഭഗവതി അവതാരം.. ഒരു കോടി പ്രണാമം. മഹേശ്വരി...🙏🙏🙏
Thanks
സന്തോഷം, നല്ല വിവരണം എന്നും ഇതുപോലെ കഴിയട്ടെ. KPS.
വളരെ ഗംഭീരമായിരിക്കുന്നു അഭിനന്ദനങ്ങൾ
ഇത്രയും നല്ല ഒരു പ്രഭാഷണം കേൾക്കുവാൻ സാധിച്ചതിൽ ഭഗവാനോട് നന്ദി
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ
എന്നെപ്പോലെ ഒരു മുസൽമാനും നല്ല ഒരറിവാണ് ലഭിച്ചത് ദൈവം താങ്കളെ സഹായിക്കട്ടെ
മോളെ വളരെ നല്ല പ്രഭാഷണം. അറിയാത്ത കുറെ കാര്യം മനസ്സിലാക്കാൻ സാധിച്ചു. എല്ലാവിധ നന്മകളും നേരുന്നു
നമസ്കാരം മോളെ. എത്ര ഹൃദ്യമായ പ്രഭാഷണം. ഇത് കേൾക്കാൻ കഴിഞ്ഞത് ഒരു മഹാഭാഗ്യം. ഭഗവാൻ കൃഷ്ണൻ എന്നും കൂടെ ഉണ്ടാവും. സരസ്വതി ദേവി നാവിൽ എന്നും വിളയടറ്റെ
നന്ദി. നമസ്കാരം
പലരെ ഴുതി കൂട്ടിച്ചേർത്ത പുത്തകമാണ് മഹാഭാരതം ! ഇതുപോലുമറിയാതെ പ്രസംഗിക്കുന്നു😂😂
അതിമനോഹരമായ വർണ്ണന. അനുയോജ്യമായ രീതിയിൽ , രാമായണ കഥാപാത്രത്തെയും, ഭഗവാൻ ശ്രീ കൃഷ്ണനേയും, ധൃധരാഷ്ട്രരേയുമെല്ലാം താരതമ്യപ്പെടുത്തി , ഏവരും കൂർമ്മബുദ്ധിയോടെ ശ്രദ്ധിച്ചിരിക്കത്തക്കവണ്ണം ഉള്ള പദപ്രയോഗം , ദേവീഘടാക്ഷവും കൃഷ്ണഭക്തിയും കൊണ്ടു മാത്രമേ സാധിക്കുള്ളു എന്നറിയാം .
यशस्वी भव 🙏🙏🙏🪔🪔🪔
പ്രണാമം ടീച്ചറേ🙏🙏🍎🍎
@@raveendrannair506😊
താങ്കൾക് അറിയാവുന്ന കാര്യങ്ങൾ ഇത്തരത്തിൽ ഒരു വീഡിയോ ചെയ്യാമായിരുന്നു...... അല്പൻ അർദ്ധ രാത്രി കുട പിടിക്കും @@Hitman-055
ദൈവം അനുഗ്രഹിച്ചു ഭൂമിയിൽ ജന്മമെടുത്ത അവതാരങ്ങളെ പോലെ ഓരോരുത്തർ കലാകാലങ്ങളിൽ ജനിക്കും തലമുറകളിലേക്ക് മഹാഭാരതം മഹത്വം പകർന്നു നൽകാൻ എല്ലാ ദൈവഹിതം 🙏🏻🙏🏻
ഇത്രയും വിശദമായി ഈ ഭാഗം ടീച്ചറിൻ്റെ വാക്കുകളിലൂടെ കേട്ടപ്പോൾ
ആ കാലത്തിൻ ജീവിച്ചതു പോലെയായി
ഭഗവാൻ എന്നും കൂടെ ഉണ്ടാവും
മനോഹരമായ പ്രഭാഷണം. കേൾക്കാൻ നല്ല സുഖം. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏾
ഞാൻ ആദ്യമായിട്ടാണ് ഇത് കേൾക്കുന്നത്. ഈ എകാദശി ദിവസം ഇത് കേൾക്കാൻ സാധിച്ചത് ഗുരുവായൂരപ്പന്റെ അനുഗ്രഹമായി കരുതുന്നു. കൃഷ്ണാ എപ്പോഴും കൂടെ ഉണ്ടാവനേ
ഏഴു മാസം കഴിഞ്ഞ് കേൾക്കുന്നു ഞാൻ ഹരേ കൃഷ്ണ 🙏 പ്രണാമം സരിത ജി🙏🙏
ഈ പ്രഭാഷണം ഇന്ന് ആണ് കേട്ടത്...കേൾക്കണ്ടിരുന്നേൽ അതു ഒരു തീര നഷ്ടം അഴിയേനെ..വളരെ നല്ല പ്രഭാഷണം
ഇത്ര അറിവ്, ഭഗവാന്റെ അനുഗ്രഹം കിട്ടിയ ആദരണീയ സ്ത്രീ രത്നത്തിന്,,,ഈ ജന്മം ഇതിൽ പരം ഭാഗ്യം, അതുപോലെ ഇന്ന് ഇത് കേൾക്കാൻ കിട്ടിയ ഭാഗ്യം എനിക്ക്.... ഭഗവാന്റെ അനുഗ്രഹം ഞാൻ ഇത് mp3 ആക്കി വീണ്ടും വീണ്ടും കേൾക്കാൻ..... വളരെ സന്തോഷം 🌹🌹🌹🙏🏻🙏🏻🙏🏻
എനിക്ക് നിങ്ങൾ സരസ്വതിദേവി ആണ്. അമ്മേ മഹാമായേ 🙏🙏🙏കൃഷ്ണ ശ്രീ ഗുരുവായൂരപ്പാ 🙏🙏🙏
10 മാസങ്ങൾക്ക് ശേഷം കേൾക്കാൻ ഭാഗ്യം ലഭിച്ചു 🙏 ഹരേ കൃഷ്ണ.. ഗോവിന്ദാ.. 🙏🙏
🙏🙏🙏🙏🙏♥
എന്റെ കൃഷ്ണാ, ഇപ്പോഴെങ്കിലും ഇത് കേൾക്കാൻ സാധിച്ചതു ഭാഗ്യമായി കരുതുന്നു. ഇത് ഭഗവാന്റെ ശബ്ദമായി കരുതി ശ്രീമതി സരിത ടീച്ചർക്ക് നമസ്കാരം, നന്ദി
മഹാഭാരതം തരുന്ന മൂല്യങ്ങൾ ഇത്രയും ആഴത്തിലിന്നാണ് അറിഞ്ഞത്.... മഹാഭാഗ്യം... ഇത് കേൾക്കാനായത്. എല്ലാ നന്മകളും ഉണ്ടാകട്ടെ..
ഇതിൽ എന്താ പോലും മൂല്യം?ഇന്നത്തെ കാലത്ത് അനുകരിച്ചാൽ ജയിലിൽ പോകും.പെണ്ണുന്നെ തട്ടിക്കൊണ്ട് പോകളും കൊല്ലും,കൊലയും.
അതിവിപുലമായ അറിവുകൾ ഉൾക്കൊണ്ട ബൃഹത്തായ ഒരു അതുല്ല്യ ഗ്രഹ് ധമാണ് മഹാഭാരതം. പണ്ഡിതമാർക്കു പോലും മഹാഭാരതം വായിക്കുവാനും പഠിക്കുവാനും വർഷങ്ങൾ വേണ്ടി വരും. ഇതിൽ പറഞ്ഞിരിക്കുന്ന അർത്ഥതലങ്ങളെയും, വ്യാഖ്യാനങ്ങൾ നൽകി ജനകീയമാക്കിയ മഹത് വ്യക്കി കളെയും. ലളിതമായ ഭാഷയിലും, കുറഞ്ഞ സമയത്തിനുള്ളിലും സമഗ്രമായി ചുരുക്കി പറഞ്ഞ് സാധാരണക്കാർക്ക് പോലും മനസ്സിലാക്കി നൽകിയ ബഹുമാന്യയായ ടീച്ചർക്ക് നന്ദി സമസ്കാരം 'Thank you very much for this vedio '
ഒരു മണിക്കൂർ 39 മിനിറ്റു ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ ഭിഷമ പർവ്വും വളരെ മനോഹര്മായീ പറഞ്ഞു തന്നതിന് നന്ദി.അവിടുത്തെ അപാരമായ അറിവിന്റെ മുൻപിൽ നമസ്കരിക്കുന്നു.
ഭിഷമപാർവ്വംഎത്ര ലളിത സുന്ദരമായ വിവരണം നമസ്കാരം
വാഗ് ദേവദാ കനിഞ്ഞനു ഗ്രഹിച്ചിരിക്കുന്നു നമിക്കുന്നു 🙏🙏🙏🙏
വളരെ വളരെ നന്നായിട്ടുണ്ട് 🙏. ഇത്രയും ഇത്രയും എളിമയോടും സ്പുടതയോടും എല്ലാവർക്കും ആഴത്തിൽ മനസ്സിലാക്കാൻ പറ്റുന്ന വിധത്തിലുള്ള പ്രഭാഷണ രീതി, അങ്ങയുടെ വിലമതിക്കാനാവാത്ത അറിവിനുമുമ്പിൽ, കഴിവിനുമുമ്പിൽ നമസ്കരിക്കുന്നു. ശരിക്കും പറഞ്ഞാൽ നിറകുടം തുളുമ്പില്ലെന്ന പോലെ പരമാർത്ഥത്തിൽ നിങ്ങൾ അറിവിന്റെ നിറകുടം തന്നെയാണ്. അങ്ങയ്ക്കു സരസ്വതീ ദേവിയുടെ അനുഗ്രഹം വേണ്ടുവോളം ഉണ്ട് 🙏. എല്ലാമായ ജഗദീശ്വരന്റെ, സർവ്വേശ്വരന്റെ അനുഗ്രഹം ആയുരാരോഗ്യ സൗഖ്യത്തോടെ അങ്ങേയ്ക്ക് എപ്പോഴും ഉണ്ടാകട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏. ഒരിക്കൽക്കൂടി അങ്ങയുടെ അറിവിന്നും കഴിവിന്നും മുമ്പിൽ നമസ്കരിക്കുന്നു 🙏🙏🙏👌👌👌💐💐💐
8
l
ഭഗവാൻ ഭവതി യുടെ കുടെ ഉണ്ട് പ്രണാമം
സരിത മാഡം നല്ല പ്രഭാഷണം ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
വളരെ മനോഹരമായി വിശദീകരിച്ച ഭവതിയ്ക്ക് ദൈവാനുഗൃഹം എപ്പോഴും ഉണ്ടാകും🙏
0
🥰👩⚖
Namikkunnu Saritha
GOD Bless you 🙏🙏🙏🙏🙏🙏
എത്ര മനോഹരമായിട്ടാ മനസ്സിലാക്കി തരുന്നത് വിഷ്ണു സഹസ്രനാമം വളരെ അധികം സന്തോഷം പറഞ്ഞ് അറിയിക്കാൻ വയ്യ❤
ഇത്രയും നന്നായി വിവരിച്ചു പറഞ്ഞു തന്നതിന് ഒരുപാടൊരുപാട് നന്ദി 🙏🙏അറിയുന്ന കാര്യങ്ങൾ തന്നെ എന്നാലും അറിയാത്ത പലതും മനസിലാക്കാൻ പറ്റി 🙏🙏🙏🙏🙏🙏
❤ മഹാ ഭാഗ്യം
ഇത്രയും സമയം ഇത്രയും മനോഹരമായി❤ ഹരേ കൃഷ്ണ....
ആത്മീയതയുടെ പരം പൊരുളായ ഭാഗവത്തിനെ ഹൃദയത്തിലേറ്റി നന്മയുടെ വിത്തുകൾ മാനവ ഹൃദയത്തിൽ വിതച്ചുകൊണ്ട് പ്രഭാഷണം നൽകുന്ന ഭവതിക്ക് ആരുരാരോഗ്യ സൗഖ്യം നേരുന്നു.
There is no word to give a reply. Super explanation
ഞാൻ ഇത് തുടർച്ചയായി കേൾക്കുന്നു, പല പേരുകളും അറിവുകളും എഴുതി എടുക്കുന്നു, great nd valuble informations
മഹാഭാരതം ആ കാലഘട്ടത്തിൽ എഴുതിയ ആ വ്യക്തിക്ക് എന്റെ അഭിനന്ദനങ്ങൾ
ശ്രീമതി ശ്രീ സരിത അയ്യർ ജീ യുടെ കാൽക്കൽ എന്റെ പ്രണാമം പ്രണാമം പ്രണാമം 🙏🙏🙏❤️❤️❤️🌹🌹🌹
എത്ര കഥകളാണ് ,ഉപകഥകളാണ് പറഞ്ഞു തന്നത്. ഒത്തിരി ഒത്തിരി നന്ദി 😊
വളരെ വിജ്ഞാനപ്രദമായ പ്രഭാഷണം. ഓരോ സനാതന വിശ്വാസിയും അവശ്യം കേട്ടിരിക്കേണ്ടത്.
അഭിമാനം
കോട്ടയം CMS college ഇൽ പഠിക്കുമ്പോൾ അമ്പലപ്പുഴ രാമവർമ എന്ന മലയാളം അധ്യാപകന്റെ ക്ലാസ്സ് , എന്നും എനിക്കൊരു വെറും ഒരു അനുഭവം മാത്രം ആയിരുന്നില്ല മറിച്ചു ഒരു അനുഭൂതി ആയിരുന്നു. എന്റെ അധ്യാപകന് പ്രണാമം.മാഡത്തിന്റെ അവതരണം, ഒരുവന്റെ ആത്മാവിനെ ഔന്നത്യത്തിലേക്ക് നയിക്കുന്നതായിരുന്നു. അഭിനന്ദനങ്ങൾ....
വിവരണം അതിഗംഭീരം.. പറയാതെവയ്യ. മുന്നിൽ ആ കഥാപാത്രങ്ങളും രംഗങ്ങളുമെല്ലാം പുന രവതരിച്ചു...നന്ദി 🙏🙏🙏
In the last 30 years, i have been losing concentration in spiritual discourses. But As . Professor. Saritha Iyer succeeded in making spellbound for over 90 minutes🙏
🙏🙏🙏🙏🧑🦳
A marvellous and informative discourse. God bless.
🙏
What a lecture... thoroughly enjoyed ... excellent ... beyond words...
These speeches are very important to us. We are able to understand more excellent classes which we needed most. We consider these talks about various events in Mahabarath.
വളരെ വ്യക്തവും സൂക്ഷ്മവും മനോ ഹരവുമായ പ്രഭാഷണം . Very good .
⁰⁰⁰⁰pppppp
വളരെയധികം അറിവ് നൽകുന്ന പ്രഭാഷണം ഭവതിയുടെ കാൽപാദത്തിൽ വന്ദിക്കുന്നു ഇനിയും ഭഗവത് നാമങ്ങൾ പഠിക്കാനും പഠിപ്പിക്കാനും ഭഗവാൻ്റെ അനുഗ്രഹമുണ്ടാവട്ടെ
രണ്ടു
എത്ര ലളിതമായാണ് പറഞ്ഞത് എത്ര കേട്ടാലും മതിയാവില്ല. ചിലർ പറയുന്നത് ഒന്നും മനസ്സിലാവില്ല. നമസ്കാരം.❤❤
ബഹുമാനപ്പെട്ട, അനുഗ്രഹീതമായ ആചാര്യക്ക് വന്ദനം.വ്യാസമുനിയുടെ മഹത്തും ബ്രൃഹത്തുമായ മഹാഭാരതം വിവരണം അതീവ ഹൃദ്യം. പ്രത്യേകിച്ച്,അതിലെ പഞ്ച രത്നങ്ങളായ രക്ഷ പ്രശ്നം,വിദൂരനീതി,സനത്സുജാതീയം, ഭഗവദ് ഗീത, വിഷ്ണു സഹസ്രനാമം എന്നിവയും സ്യമന്തപഞ്ചകം കുരുക്ഷേത്രമായതും ധർമ്മം ക്ഷേത്രമായതു മൊക്കെ യുള്ള വിവരണങ്ങൾ അതിമനോഹരം!!!!!!!! ഭീക്ഷ്മപർവ വിവരണവും പ്രത്യേകം പ്രസ്താവ്യം.!!!!!!!!! നന്ദി, നമസ്കാരം!!!!!!!!!
വാഗ്ദേവി അനുഗ്രഹം നൽകുന്ന അപൂർവം പേരിൽ ഒരു അത്യപൂർവ അവതാരിക. 🙏
ഇന്ന് അക്ഷയ ത്രിതീയ ദിവസം പ്രഭാഷണം കേൾക്കുവാൻ സാധിച്ചത് മുന്ജന്മപുണ്യം ...
വാക്കുകളിൽ പറയാൻ പറ്റുന്നില്ലിയ ...അത്ര ഗംഭീരം ആയിട്ടുണ്ട് ...ഹരേ കൃഷ്ണാ ❤❤❤
ഈ പ്രഭാഷണം ഇന്നാണ കേട്ടത്... ഭഗവാന്റെ കഥകൾ ഇനിയും കേൾക്കാൻ സാധിക്കട്ടെ . പ്രണാമം 🙏🙏🙏
ഹരേകൃഷ്ണ നാരായണ ഗോവിന്ദ ❤️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼നമസ്തേ ഗുരുജി
🙏🙏🙏അറിയാവുന്ന കഥയാണെങ്കിലും വീണ്ടും ഇത്ര visadam ആയി കേൾക്കാൻ ഒരു അവസരം ഉണ്ടാക്കി തന്ന സരിത ടീച്ചർ ക്ക് നന്ദി💯💯🙏🙏🙏
Great 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
Wonderful.ഇത്രയും ലളിതമായി ഗിത വ്യാഖ്യാനിച്ചുതന്ന ടിച്ച റിന്
നല്ല അവതരണം. നല്ല അക്ഷരസ്ഫുടതയോടെ ഭീഷ്മപർവ്വം അവതരിപ്പിച്ചു. അതിമനോഹരം.അഭിനന്ദനങ്ങൾ
നന്ദി നമസ്കാരം 🙏ഒന്നും പറയാനില്ല കേട്ടിരുന്നുപോയി ❤❤❤❤️മനോഹരമായ അവതരണം 👍👍👌👌👌❤️❤️👍👍
ഇത്രയും മനോഹരമായ പറഞ്ഞു തന്നതിന് നമസ്കാരം 🙏🏻🙏🏻
അതി മനോഹരമായ മഹാഭാരത വർണന . അക്ഷരസ്പുടത അവിശ്വസനീയം . ആർക്കും മനസ്സിലാകത്തക്ക രീതിയിലുള്ള വാക്കുകൾ . താങ്കളോടുള്ള ബഹുമാനവും കൂടാതെ ഇനിയും തുടർന്ന് ഇങ്ങനെയുള്ള ഐതിഹ്യങ്ങളെപ്പറ്റി ശ്രവിക്കാനുള്ള ആഗ്രഹവും വർദ്ധിച്ചു എന്നുള്ള സത്യാവസ്ഥയും അറിയിക്കുന്നു .നന്ദി ..നമസ്കാരം ❤
നന്ദി, നന്ദി,എത്ര പറഞ്ഞാലും അധികം ആവില്ല.
What an explanation to hear so beautifully from Madam Saritha Iyer on Hinduism. Pranams to her
ഓം നമോഭഗവതേ വാസുദേവായ🙏🙏🙏 ഭഗവാൻ്റെ കാരുണ്യം കൊണ്ട് മാത്രമാണ് ഈ മനോഹര പ്രഭാഷണം കേൾക്കാൻ സാധിച്ചത്....... നമസ്കാരം മോളെ...... എല്ലാ ആയുരാരോഗ്യസൗഖ്യങ്ങളും ഉണ്ടാകട്ടെ🙏🙏🙏
സമയം പോകുന്നതറിയാതെ കേട്ടിരുന്നു പോകുന്ന ഹൃദ്യമായ പ്രഭാഷണം.. Thank you ma'am 🙏🙏❤
ഹൃദ്യം , മനോഹരം, , ആദരണീയം , ഭാരതത്തിൻ്റെ അത്മീയ സാംസ്കാരം ഭാഗവതത്തിൽ എത്ര ഭംഗിയായി ഉൾകൊണ്ടിരിയ്ക്കുന്നു ..... എന്ന് ഈ പ്രഭാഷണത്തിൽ കൂടി വളരെ ഭംഗിയായി അവതരിപ്പിച്ചിരിയ്ക്കുന്നു . ധാരാളം പ്രഭാഷണങ്ങൾ ഇനിയും ഉണ്ടാകട്ടെ പ്രാർത്ഥിക്കാം നമുക്ക് , അഭിനന്ദനങ്ങൾ !!!
Bhagavan Anugrahicha Janmam
Thankyou
വളരെ നല്ല പ്രഭാഷണം.കുറെ പുതിയ അറിവുകൾ ലഭിച്ചു.നന്ദി
ഹരേ കൃഷ്ണ 🌹നാരായണ.. നാരായണ... നാരായണ
How beautifully presented.
The day is fulfilled.
May God bless you with longlife and all fortunes of life. May God bless the country to have many many Godloving educated talented births.
സൂപ്പർ പ്രഭാഷണം. ഭവതിക്കു ധാരാളം അവസരങ്ങൾ ഇനിയും ഉണ്ടാകട്ടെ, ദീർഘായുസ്സു ഭവ :
Worth it and amazingly beautiful flow , grateful to you for this graceful presentation ,🙏💐👏👏👏
11 മാസത്തിനു ശേഷം കേൾക്കുന്ന ഈ ഭക്തൻ.... എന്തുകൊണ്ട് നമ്മുടെ ഹൈന്ദവസംഘടനകൾ ഇവരെപ്പോലുള്ള മഹത്തുക്കളെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നത് അതിശയം തോന്നുന്നു.... ഓരോ അമ്പലങ്ങളും സത്സംഗങ്ങളും ഇവരെപ്പോലുള്ള മഹത് വ്യക്തികൾക്കായി തുറന്നു കൊടുക്കുക... രാഷ്ട്രീയക്കാരുടെ വീമ്പു പറയാനുള്ള വേദികളാക്കി മാറ്റാതിരിക്കുക ❤
നല്ല ഭാഷ നല്ല അവതരണം. കേൾക്കാനോ ഇമ്പമുള്ളതു൦. നല്ല ഭാവിയുണ്ടാകട്ടെ❤
Very analytical and focused. Please continue your teachings across the board and make us all aware of the virtues and values of ancient India
ഭഗവാൻ തന്നെ ഇ രൂപത്തിൽ വന്നതാ ജനങ്ങൾക്ക് കലികാലത്തിൽ ഇതു പറഞ്ഞു തരാൻ സാധാരണ ഒരാൾക്ക് ഇത്ര അറിവ് കിട്ടില്ല ഹരേ കൃഷ്ണ 🙏രാധേ 🙏രാധേ 🙏
എന്താ വാക്ചാദുരി ,അക്ഷരസ്പുടത, ഗംഭീരം❤❤❤❤
ഒരുപാട് അറിവുകൾ പകർന്നു തന്നതിന് ഒരു പാട് നന്ദി❤❤❤
Excellent speech! Well explained in simple words. Thank you so much Saritha ji 🙏Om Namo Narayana ... Om Namashivaya ....
നമസ്കാരം ഭഗവാൻ്റെ കഥകൾ ഇനിയും ഭംഗിയായി പറയുവാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു എത്ര കേട്ടാലും മതിവരില്ല
വളരെ സുന്ദരമായവിജ്ഞാനപ്രദമായ
വ്യാഖാനം. നമസ്കാരം 🙏🙏🙏
സരിത teacher.... മറ്റൊന്നും പറയാനില്ല.... പ്രണാമം... ഭീഷ്മ പർവ്വം ഇത്ര ലളിതവും ഗഭീരവുമായി വിവരിച്ച തിന്.... നമസ്കാരം 🙏🙏
ഇത്ര മഹത്തായ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ഇത് ഇംഗ്ലീഷിലും ഹിന്ദിയിലും തർജമ്മ ചെയ്താൽ ജന കോടികൾക്ക് വളരെ ഉപകാരപ്രദം ആയിരിക്കും
🙏🙏🙏Thank you very much for the valuable explanation.. Well appreciated.. May god bless you Teacher🙏🙏🙏
Superb mam🙏I blessed to hear this speach. What a clarity. Great. You are also blessed by Guruvayoorappan to talk like this. Hare Krishna
So pleasant and hearty the explanation is🙏. Feeling Happy and Lucky listening to this🙏💐
🙏❤️ എന്തൊരു മഹത്തായ 🙏🙏🙏 മൈത്രയെ മഹർഷി നേരിട്ടുവെന്ന് പറയുന്ന അനുഭവം പോലെയുണ്ട് 🙏 ദൈവം നേരിട്ട് തന്നു ഒരുപാട് അറിവുകളും വളരെ മഹത്തായ അനുഭവം ഒരുപക്ഷേ കേരളത്തിൽ ഏറ്റവും നല്ല ഒരു സ്പീച്ച് എനിക്ക് തോന്നുന്നില്ല മഹാഭാരതത്തെ കുറിച്ചിട്ട് ഇത്രയും വ്യക്തമായിട്ട് സാധാരണപ്പെട്ട ആളുകൾക്ക് മനസ്സിലാക്കാൻ പറ്റിയിട്ടുള്ള ഒരു🙏 വർണ്ണന ഇതിൽ എല്ലാം അടങ്ങിയിട്ടുണ്ട് അങ്ങയുടെ സംസാരം മലയാളികൾക്ക് വ്യക്തമായ ഒരു ധാരണ നൽകു ന്നു എന്ന് ഞാൻ കരുതുന്നു 🙏 തീർച്ചയായും മഹാഭാരതത്തെ കുറിച്ചിട്ട് ഇത്രയും നല്ല ഒരു വാർത്ത എല്ലാ വ്യക്തികളിലും എത്തിക്കണം ഇതിന്റെ ഉത്തരവാദിത്തപ്പെട്ട ആളുകൾ അങ്ങയുടെ അറിവുകൾ സാധാരണക്കാർക്ക് എത്തിക്കുവാൻ നൽകണം 🙏🙏🙏🙏
Hare krishna guruvayurappa,pranamam
🙏🙏
വളരെ വളരെ നല്ല പ്രഭാഷണം. കഴിയരുതെ എന്ന ഉള്ളിൽ പ്രാർത്ഥിച്ചു കേട്ടു..
ഒരു പാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. ആയുരാരോഗ്യം നേർന്നുകൊണ്ട് 'നമസ്ക്കാരം 'അനിയത്തിക്ക്🙏🙏👍👍👍
മനോഹരം... ഈശ്വരൻ എന്നും കൂടെ ഉണ്ടാകും ❤
Oam namahshivaya Oam Hari Guru paramparaayea nam maha,Clear lyrical class with Vigilant weapons of the Mahabharata one and a half lakhs mahamantrassyaha, Namaste Bhadra Devi namostu thea 🎉❤😊😮
ഭഗവാനെ, നിന്റെ ഗാഥകൾ നേരാവണ്ണം അവതരിപ്പിച്ച് കുരുക്ഷേത്രയുദ്ധം ഞങ്ങൾക്കെല്ലാം അനുഭവഭേദ്യമാക്കിയ ഈ ഭക്തക്ക് അനുഗ്രഹാശിശുകൾ വാരിക്കോരി നൽകി അവരുടെ ജീവിതം എല്ലാ അർത്ഥത്തിലും ധന്യമാക്കേണമേ. .....
ആദ്യം ആ പാദം തൊട്ട് ഒന്ന് നമസ്കരിക്കുന്നു. അറിയാത്ത ഒരുപാട് കാര്യങ്ങൾ വളരെ ലളിതമായി പറഞ്ഞു തന്നതിന് നന്ദി...🙏
🎉We get an elaborate, nerrative explanation about our Maha bharat, the excellent opportunity to listen from this from speeches by the speaker.
ഏറ്റവും കൂടുതൽ നല്ലത് ചെയ്യുന്നവർ. നല്ലവർ
ഗുഡ് explanation
വളരെ താമസിച്ചു പോയി കേൾക്കാൻ 🙏🙏🙏❤️❤️❤️
ശതകോടി പ്രണാമം സഹോദരി ഇത്ര നല്ല നല്ല അറിവ് പകർന്ന് തന്നതിന് 🙏🙏🙏
🙏🏿🙏🏿🙏🏿🙏🏿
ഹരേ ഗുരുവായൂരപ്പാ, എനിക്ക് എന്തൊരു ഭാഗ്യം, പ്രൗഢഗംഭീരമായ അവതരണം, സഹോദരിക്ക് ഒരായിരം നന്ദി നമസ്കാരം, 🙏🙏🙏🙏🌹🌹🌹🌹
ഞാൻ aarudeyum പ്രഭാഷണം ഇത്ര ശ്രദ്ധയോടെ കേട്ടിരുന്നിട്ടില്ല. മാഡത്തിന്റെ അത്ര ശ്രദ്ധയോടെ കേട്ടിരുന്നു ട്ടോ. അത്രക്ക് ഇഷ്ടായി പ്രഭാഷണം.
സമുദ്രജലാശയം പോലുള്ള അറിവിന്റെ കാഴ്ച. പ്രശംസനീയം തന്നെ. വന്ദനം.
പുണ്യം ചെയ്ത ആത്മാവ്. മനോഹരമായ വിവരണം അതും വളരെ അക്ഷര സ്പുടതയോടെയും ശ്രേഷ്ഠ സ്വരമധുരിയോട് കൂടിയും. താങ്കളുടെ ഈ പ്രഭാഷണം കേൾക്കാൻ സാധിച്ചത് മഹാ ഭാഗ്യം. ഭഗവാൻ അനുഗ്രഹിക്കട്ടെ.
Explained beautifully with devine feelings in naration.Thanks for the efforts taken,and it is very much required to know about the proud,prestigious holy subjects to general Hindus.
I do believe this is a one of the best speech ever I heard in Kerala I think this all information should pass to all the people in Kerala in Malayalam and English so please whoever it's read this message try to write comment please because madam deserve it NR so I would say that we are so lucky to knowledge about our epic and this makes us proud and I do believe that I am very very proud of to be an Indian and I would say that everybody should because India is spiritual land of the world the story will god bless you🙏🙏🙏🙏🙏
Words of lord through Saritha Iyer.Iyer means God.Dr.K.Rajan Indian philosophy.
വളരെ കുറച്ചു പേർക്ക് മാത്രമാണ് ഇങ്ങനെ പറഞ്ഞു തരാൻ കഴിയു. ഈ നല്ല മോൾക്ക് എല്ലാവിധ ആശംസകളും 🙏🙏💚
കേൾക്കാൻ തന്നെ എൻതൊരു രസം വളരെ നല്ല കാര്യമാണ് നൻനി ❤🎉
Super dear Mol. Bhagavan Always Bless You ❤.
അറിവിന്റെ അഹംകാരം തെല്ലും ഇല്ലാത്ത അറിവിന്റെ നിറകുടം 👌ഈശ്വരാമംശത്തിന് ശത കോടി പ്രണാമം 🙏🙏
വളരെ നല്ല പ്രഭാഷണം ഗുരുജിക്ക് പ്രണാമം🙏🏻🙏🏻🙏🏻
വളരെ മനോഹരമായ പ്രഭാഷണം. 👌👌🌹🌹🙏🙏
ഹരേ കൃഷ്ണ 🙏🙏🙏
No words to express my feelings Koti Koti pranamangal
namangal😢😢
ശബ്ദം,ഉച്ചാരണം, ജ്ഞാനം നം,സൗന്ദര്യ,ഭക്തി..apratheem.🙏🏻
കേട്ടിരുന്നു പോയി. അറിവ് നേടി.
നന്ദി സരിത റ്റീച്ചർ. ഞാൻ ഈയിടെ ആണ് റ്റീച്ചറിന്റെ പ്രഭാഷണങ്ങൾ കേട്ട് തുടങ്ങിയത്. പ്രണാമം.