പ്രണയഗാനങ്ങളുമായി നവനീത് ഉണ്ണിക്കൃഷ്ണന്‍ ഇന്ത്യാടുഡേയ്‌ക്കൊപ്പം | Singer Navaneeth Unnikrishnan

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 493

  • @maliniantharjanam8043
    @maliniantharjanam8043 8 місяців тому +70

    Great, അമേരിക്കയിൽ ജനിച്ച കുഞ്ഞ് മലയാള പദങ്ങൾ എത്ര സ്പഷ്ടമായി പാടുന്നു. കുഞ്ഞുവയസ്സിലേ നല്ല ജ്ഞാനം.God bless you mone❤❤❤❤

    • @SujayaNp
      @SujayaNp 7 місяців тому

      ❤❤❤❤

  • @nandakumarc9449
    @nandakumarc9449 8 місяців тому +52

    ശുദ്ധമായ മലയാള സംഗീതത്തിന് ഒരു മുതൽക്കൂട്ട്... നവനീതിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ... മലയാള സംഗീതത്തിന് ഒരു എൻസൈക്ലോപീഡിയ..

  • @Ramachandran-jg8tr
    @Ramachandran-jg8tr 7 місяців тому +34

    മോന്റെ അച്ഛനും അമ്മയും പുണ്യം ചെയ്തവരാണ്, മോന് എല്ലാ അനുഗ്രവും ഉണ്ടാകട്ടേ ❤️🙏❤️

  • @molyjohnson3567
    @molyjohnson3567 8 місяців тому +18

    സൂപ്പർ നവനീത് ദൈവം അനുഗ്രഹിയ്ക്കട്ടെ

  • @sumaraveendran3009
    @sumaraveendran3009 Рік тому +47

    കേട്ടിരുന്നു പോകും. മോൻ ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ. ആയുരാരോഗ്യ സൗഖ്യത്തിന് പ്രാർത്ഥനയോടെ❤❤

  • @miniv834
    @miniv834 7 місяців тому +41

    സത്യത്തിൽ ദൈവം കനിഞ്ഞു അനുഗ്രഹിച്ചു നൽകിയ ഒരു വിലമതിക്കാനാവാത്ത മുത്താണ് മോൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️❤♥️♥️♥️💕💕💕💕

  • @sureshbabu7994
    @sureshbabu7994 8 місяців тому +46

    അറിയാനും കേൾക്കാനും ഒരുപാട് വൈകിപ്പോയി. You are really great ❤❤❤

  • @subeeshsukumaran6001
    @subeeshsukumaran6001 2 роки тому +66

    സംഗീതത്തെ സ്നേഹിച്ച് പഠിച്ചിരിയ്ക്കുന്നു ,ദേവരാജൻ മാസ്റ്ററുടെ മഹത്വം പുതിയ തലമുറയിലെ ഈ ഗായകൻ വളരെ നന്നായി മനസ്സിലാക്കിയിരിക്കുന്നു

  • @AmbiliMuraleedaran
    @AmbiliMuraleedaran 7 місяців тому +25

    പറയാൻ വാക്കുകൾ ഇല്ല അത്ര മനോഹരമാണ് സൂപ്പർ നവനീത് മോന്റെ പാട്ടുകൾ എല്ലാം കേൾക്കാറുണ്ട് ഇഷ്ടമാണ് 👍👍👌❤️

  • @amruthamraju4747
    @amruthamraju4747 7 місяців тому +53

    സംഗീത സാഗരത്തിലെ മുത്തുകളും ചിപ്പികളും തിരഞ്ഞു കൊണ്ടിരിക്കുന്ന സംഗീത ഗവേഷകനാ ണ് നവനീത് മോൻ.പഠിത്തത്തോട് ഒപ്പം സംഗീതവും കൂടെ കൊണ്ടുപോകണം.അത്രക്ക് ജ്ഞാനിയാണ് മോൻ.നല്ല ഗുരുക്കന്മാർ വഴികാട്ടുവാനും ഉണ്ട്.ഒരു മാർഗ്ഗദീപമായി പരിലസിക്കട്ടെ.ജഗദീശ്വരൻ തുണയ്കട്ടെ. അഭിമുഖം നടത്തിയ സിജു വിനും അഭിനന്ദനങ്ങൾ

    • @SindhuSASindhu
      @SindhuSASindhu 7 місяців тому

      ❤🎉 👍

    • @nimishakongatt6948
      @nimishakongatt6948 2 місяці тому

      Rajaneesh Sir Navaneeth mone interview cheyyunnath kanan valiya agrahamundu..😊😊❤..

  • @prasannakumarip4628
    @prasannakumarip4628 8 місяців тому +17

    സൂപ്പർ മോനെ 🙏🏻നമിക്കുന്നു

  • @deepajanardhanan595
    @deepajanardhanan595 7 місяців тому +22

    അതെ സംഗീതത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ മോൻ. ഒന്നും പറയാനില്ല 👍🏻❤️❤️

  • @SaraSwathi-y8u
    @SaraSwathi-y8u 7 місяців тому +20

    ഇത് കണ്ടില്ലെങ്കിൽ നഷ്ടമായേനെ, മോനേ നമിക്കുന്നു.. 🙏❤️

  • @geethapadathuveettil8567
    @geethapadathuveettil8567 Рік тому +31

    മോനെ എത്ര കേട്ടിട്ടും മതിയാകുന്നില്ല. വീണ്ടും വീണ്ടും കേൾക്കുന്നു

    • @devakymn1997
      @devakymn1997 8 місяців тому

      Excellent presentation.hearty congrats,young man❤

  • @sujathasujatha-fd7vk
    @sujathasujatha-fd7vk 8 місяців тому +28

    മോനെ മുത്തെ ❤❤മലയാളത്തിന്റെ വരദാനമാണ് ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു ഒപ്പം പ്രിയപ്പെട്ട കൂട്ടുകാരന്റെ അവതരണം അതി ഗംഭീരം ❤❤❤

    • @rajalakshminair8913
      @rajalakshminair8913 6 місяців тому

      Athi Manoharam veeddum kaddthil sathosham monee ....
      God Bless 🙌 ❤🙏🙌🙏

    • @rajalakshminair8913
      @rajalakshminair8913 6 місяців тому

      Haaaahaaaa...varavelkkum🎉❤🎉🎉

  • @sathyankailas6577
    @sathyankailas6577 7 місяців тому +10

    നാളത്തെ ഗാനഗന്ധർവ്വൻ. 👌🏿👌🏾👏👏👏👏👏ശുദ്ധ സംഗീതം പറയാൻ വാക്കുകളില്ല എന്താ സംഗീതം. അഗാതമായഅറിവ് ജാടയില്ലാത്ത സംസാരം അഭിനന്ദനങ്ങൾ മോനേ 👍👍👍👍👍

  • @bindushavinod9804
    @bindushavinod9804 8 місяців тому +22

    എത്ര ആഴത്തിൽ comparison ചെയ്താ ഓരോ സംഗീതഞ്‌ജരെയും രാഗങ്ങളെയും മനസ്സിലാക്കി വിശകലനം ചെയ്തിരിക്കുന്നത്.. മോനെ you are ഗ്രേറ്റ്‌ & talented.. ഇത്രയും അറിവ് മറ്റാർക്കും ഉണ്ടാകില്ല... Congrates നവനീത് 🤝☺️

    • @bhanumathytv9769
      @bhanumathytv9769 7 місяців тому

      ഒന്നും പറയാനില്ല 👌🥰

  • @pushpaanand1018
    @pushpaanand1018 7 місяців тому +16

    എത്ര പ്രശംസിച്ചാലും മതിയാകില്ല. ഗ്രേറ്റ്‌.

  • @saigathambhoomi3046
    @saigathambhoomi3046 8 місяців тому +10

    ഇത്രയും ചെറുപ്പത്തിൽ തന്നെ പഴയ ഗാനങ്ങളെ കുറിച്ച് നല്ല അറിവ് 🌹🌹🌹🌹🌹🌹🌹🌹🌹

  • @prasadr3534
    @prasadr3534 4 місяці тому +3

    ഇത്ര ചെറുപ്പത്തിലേ സംഗീതത്തിലും സിനിമ ഗാനത്തിലും അവഗഹമായ അറിവ് നേടിയ നമ്മുടെ എല്ലാവരുടേയും അഭിമാനമാണ് good luck

  • @radha3883
    @radha3883 7 місяців тому +6

    എത്ര കേട്ടാലും മതിവരാത്ത അറിവും സംഗീതവും God bless you🙏

  • @sheelakv7546
    @sheelakv7546 8 місяців тому +20

    പഴയ മലയാള ഗാനങ്ങളും ഹിന്ദി ഗാനങ്ങളും ആലപിക്കുന്നത് എന്ത് ഫീൽ ആണ് എത്ര ക്ലിയർ ആയിട്ടാണ് മലയാളഗാനങ്ങൾ ആലപിക്കുന്നത്

  • @gangadharanmp1958
    @gangadharanmp1958 8 місяців тому +8

    Even the most celebrated singers of today would not be able to explain the music like this. Love you Navneeth❤️❤️❤️💕💕💕

  • @rramabhadran2905
    @rramabhadran2905 6 місяців тому +6

    എന്താ അറിവ്,ഭാവവും താളവും അപാരം.. മോനെ ❤love you

  • @shajuantony8462
    @shajuantony8462 7 місяців тому +4

    നല്ല കുറെ സംഗീതം പുതിയത് കൊണ്ടുവരാൻ കഴിവുള്ള പയ്യൻ... God Bless you

  • @bijubiju7422
    @bijubiju7422 Рік тому +51

    ഇങ്ങനെ സംഗീതത്തിനെ മനസ്സിലാക്കിയ കുഞ്ഞു വ്യക്തിയെ ഞാൻ മുൻപ് കണ്ടിട്ടില്ല അപാരം ത൬െ

    • @MathewDarshan
      @MathewDarshan 8 місяців тому +1

      ഈ ഇങ്ങനെ അറിവ് ഉണ്ടാകണമെങ്കിൽ എത്ര ചെറുപ്പം മുതൽ അറിവ് സമ്പാദിച്ചു തുടങ്ങി കാണും

    • @akkuttynanu2
      @akkuttynanu2 7 місяців тому

      9​@@MathewDarshan

  • @pgnproductions
    @pgnproductions Рік тому +29

    Given his age, being in a country like the USA, where Malayalam is rarely heard, his diction is amazing. Note how he changes his American accent to the pure Kerala accent when he sings Malayalam song. It goes to his credit that he has understood the essence of ragas and has gone through a lot of efforts to master it. I think he will make a mark once he takes to professional singing after he completes his studies. Looking forward to Navneet with a lot of hope and expectations. God bless this talented kid.

  • @Rexisaacs
    @Rexisaacs 2 роки тому +31

    Hats off to this young boy who is a gem among this generation of musicians. His deep knowledge in Hindusthani and Carnatic music and his ability to demonstrate it through raga based film songs need to be appreciated and admired. His abilty to sing a song fully enjoying the lyrical content needs special mention.I think the credit goes to his parents.

  • @anitharajmohan1800
    @anitharajmohan1800 2 роки тому +19

    കഴിവുള്ള ഗായകൻ...
    siju വളരെ നന്നായി അവതരിപ്പിച്ചു.
    congrats.....

  • @Chakkochi168
    @Chakkochi168 4 місяці тому +3

    ഈ കുട്ടിയുടെ സംഗീതത്തിലുള ജ്ഞാനം നമുക്കാർക്കും വിവരിക്കാൻ പറ്റുന്നതിലും അപ്പുറം ആണ്.ഈ കുട്ടിയുടെ ആഴത്തിൽ ഉള്ള അറിവും, വിശകലനവും അപാരം.അറിത്തറ ഉറച്ച സംഗീത വിദ്യാർത്ഥി.നാളേയുയുടെ ഗന്ധർവൻ.നമിക്കുന്നു.,❤😘😘😘🙏🙏🙏

  • @ashka4482
    @ashka4482 2 роки тому +21

    നല്ല കഴിവുള്ള പയ്യൻ
    അതുപോലെ അവതാരകനും 👍

  • @jamaludheenvp9608
    @jamaludheenvp9608 4 місяці тому +4

    കണ്ട് പഠിക്കൂ. ഇദ്ദേഹത്തിൻ്റെ ഇംഗ്ലീഷ് ഉച്ചാരണവും മലയാള ഉച്ചാരണവും സൂപ്പർ'

  • @wehelp1446
    @wehelp1446 7 місяців тому +4

    മോനേ...നവനീതേ എല്ലാ വിധ ആശംസകളും നേരുന്നു❤❤

  • @chandrageetham
    @chandrageetham 8 місяців тому +12

    ആയുരാരോഗ്യസൌഖ്യം നേരുന്നു.

  • @mydreams9783
    @mydreams9783 2 роки тому +25

    പുണ്യ ജൻമം🌹🌹🌹🌹

  • @jimsuraj7298
    @jimsuraj7298 Рік тому +12

    Awesome interview thank you Navneeth and Siju v. Mdhu
    അനുഗ്രഹീത ഗായകന് ആശംസകൾ 🎧🎤🎹👍🏻

  • @jayanthyab-go5gu
    @jayanthyab-go5gu Рік тому +11

    എനിക്ക് എത്ര കണ്ടീട്ടും മതിയാ കുന്നില്ല സൂപ്പർ അവതരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @ramachandranmv9243
    @ramachandranmv9243 7 місяців тому +16

    ❤❤❤ ഇപോ കുറെ divasayi ഇദ്ദേഹത്തിൻ്റെ പിറകിൽ ആണ്...great മോനെ...,,,👏👏

  • @mysmallworld1770
    @mysmallworld1770 7 місяців тому +6

    ഒന്നും പറയാനില്ല താങ്കളെ നമിക്കുന്നു 🙏🙏🙏+👍👍👍+🌹🌹🌹

  • @VinodKumar-tj3my
    @VinodKumar-tj3my 2 роки тому +111

    ഒന്നും പറയാനില്ല അതി മനോഹരമായി ഒരു സംശയവുമില്ലാതെ പറയാം മലയാളത്തിനു ദൈവം വരദാനമായി നൽകിയ മുത്ത് . നാളെയുടെ ഗന്ധർവൻ ....... ദൈവം മോന് നൻമ മാത്രം വരുത്തട്ടെയെന്ന പ്രാർത്ഥനയോടെ

    • @navaneethsongs
      @navaneethsongs 2 роки тому +1

      Thank you

    • @shanti5366
      @shanti5366 7 місяців тому +1

      ❤​@@navaneethsongs

    • @shanti5366
      @shanti5366 7 місяців тому +2

      Beautiful child ever born on earth, proud parents, proud keralayites,proud Indians,proud American Indians, proud teachers, no words to say...u r a highly blessed beautiful child. Proud of you. All the very best monu.

    • @ushasreenivasan6146
      @ushasreenivasan6146 7 місяців тому

      Monte song kelkarund.nalla uyarangalil ethatte 🙏❤️❤️❤️❤️

    • @sudhamony9459
      @sudhamony9459 6 місяців тому

      Fantastic God's grace 🙏

  • @sanualexander7505
    @sanualexander7505 6 місяців тому +4

    സൂപ്പർ മോനെ 🙏🙏നമിക്കുന്നു.

  • @prakashv793
    @prakashv793 8 місяців тому +8

    Great singer and musician ❤❤❤

  • @vkreena4281
    @vkreena4281 2 місяці тому +2

    ❤ God bless you dear boy ❤🥰

  • @gsurehn7836
    @gsurehn7836 Рік тому +10

    പറയാൻ no words 🙏👍👍👍മോനെ 👏🥰

  • @radhakrishnanm6581
    @radhakrishnanm6581 7 місяців тому +4

    Junior Yesudas ❤God bless you Navaneeth. You are a gift to classical songs . Keep it up. ❤❤❤

  • @mohanadasponnan7606
    @mohanadasponnan7606 Рік тому +10

    Proud of this boy who knows the great Malayalam songs and knowledge of RAgas.

  • @anandamnair9954
    @anandamnair9954 7 місяців тому +11

    Great person❤❤❤❤❤❤❤❤❤❤❤❤

  • @LovelyDodoBird-cj8ts
    @LovelyDodoBird-cj8ts 7 місяців тому +21

    എല്ലാരംഗത്തും സമുന്നത വിജയം നൽകി ഭഗവാൻ ഉണ്ണിക്കണ്ണൻ അനുഗ്രഹിക്കട്ടെ!

  • @josephka6557
    @josephka6557 Рік тому +10

    ദേവരാജൻ മാസ്റററുടെ ശബ്ദസാമ്യം നന്നായിട്ടുണ്ട് നവനീതിന്.

  • @lohilthekkayil8487
    @lohilthekkayil8487 2 місяці тому +1

    അത്ഭുതത്തോടൊപ്പം മറ്റൊരു കാര്യം കൂടി പറയട്ടെ, നമ്മുടെ മഹത്തായ സംസ്കാരം ലോകത്തിനു നൽകിയ മഹത്തായ സംഭാവന

  • @vijayanniranam
    @vijayanniranam 7 місяців тому +13

    നവനീത് നവയുഗ സംഗീത വിസ്മയം തന്നെയാണ്, ദിവസം ഒരു തവണയെങ്കിലും ആ ശബ്ദം കേൾക്കും വാൽസല്യം തോന്നുന്ന മുഖം കാണും

  • @CrazyAbinav
    @CrazyAbinav 6 місяців тому +2

    Eawaran adhava Guru Navaneth ennakunjine Anugrahichirikkunu orupadu uyarangilekkukayaru❤❤❤

  • @ravindrancheenath7144
    @ravindrancheenath7144 Рік тому +13

    മലയാള സിനിമാ ഗാനങ്ങളുടെ സമ്പന്നത ❣️നവനീതിന്റെ വിശകലന അപാരത ❣️
    💖🤝

  • @smthmohan1976
    @smthmohan1976 7 місяців тому +5

    Excellent performance Monae... God bless you ❤️🙏

  • @valsathampi632
    @valsathampi632 8 місяців тому +6

    Super mone stay blessed.
    AGod given gift.
    Really proud of you.

  • @sarasashivakumar5512
    @sarasashivakumar5512 8 місяців тому +5

    So proud of you.I believe in rebirth.You are the rebirth of Devarajan master.Great knowledge about all ragas..

  • @satheedavi61
    @satheedavi61 8 місяців тому +4

    ഒരുപാട് ഇഷ്ടം 🙏

  • @jollyelangovan6708
    @jollyelangovan6708 8 місяців тому +6

    Ethrayum nal evide aayirunnu ee muthal koottu. Gabheeram. Super very very talented man. His english and malayalam is very good. God bless u monu. He is very simple and down to earth person. ❤❤❤❤👍👍👍👍👏👏👏👏👏🙏🙏🙏🙏

  • @unnithalam3990
    @unnithalam3990 8 місяців тому +11

    ഒരു പക്ഷെ ഈ പാട്ടുകൾ ഇത് പോലെ വിശകലനം ചെയ്യാൻ പറ്റുന്നുന്നുണ്ടാകില്ല ❤🙏🙏🙏🙏👏👏👏👏👏

    • @krishnammag2238
      @krishnammag2238 8 місяців тому +1

      Sangeetham.athinte aathmavu thottarinju padunnu.Ella prarthanakalum

  • @solomonthomas8840
    @solomonthomas8840 2 роки тому +12

    Cant belive a foreigner can do wonder
    His parents deserve a big appreciation

  • @veenas9424
    @veenas9424 7 місяців тому +6

    Wonderful kid❤ No comments🙏🏻

  • @drpadmanabhan3148
    @drpadmanabhan3148 2 роки тому +26

    I believe in rebirth... navaneet is no doubt a rebirth of a legend of Malayalam music

  • @musicallyamal20
    @musicallyamal20 Рік тому +8

    എന്റെ പ്രിയപ്പെട്ട ദേവരാജൻ മാസ്റ്റർ ❤❤❤

  • @graphicsupport1542
    @graphicsupport1542 2 роки тому +12

    Many times when you hear Mon's singing, it really brings tears to your eyes, there is no doubt that Mon has a special blessing from God. I do not know what to say but to enjoy listening to good singing. god bless you dear 😍

  • @preethakannannair717
    @preethakannannair717 6 місяців тому +1

    മോനെ കാണാനും പരിചയപ്പെടാനും ആഗ്രഹിക്കുന്നു ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ

  • @sreenivasank1884
    @sreenivasank1884 7 місяців тому +11

    ഈശ്വരാ അനുഗ്രഹം എന്നും ഉണ്ടാവും ❤❤❤

  • @somanraman1971
    @somanraman1971 Рік тому +5

    He has got wonderful musical memory, unparalled.

  • @sajeevkumar4503
    @sajeevkumar4503 6 місяців тому +3

    ഭയങ്കര ഇഷ്ടം....നല്ലത് വരട്ടെ...

  • @binduvr4753
    @binduvr4753 7 місяців тому +3

    Wow superb.... God bless you my dear...muthe ....orupaadu avasarangal kittatte 🙏🏻❤

  • @remamathradan7120
    @remamathradan7120 7 місяців тому +1

    മോനെ 🙏🏾🙏🏾🙏🏾ജന്മ പുണ്യം.. ഒരുപാട് ഉയരത്തിൽ എത്താൻ പ്രാർത്ഥിക്കുന്നു

  • @zavierpi
    @zavierpi Рік тому +8

    So proud of you, Navneeth! All the best wishes!!👏👏👏

  • @jayakumarm4085
    @jayakumarm4085 8 місяців тому +22

    ശ്രോതാക്കളെ സംഗീത പ്രണയികളാക്കുന്ന പ്രകടനം🌹🌻🌺

  • @sreekumarnmenon6402
    @sreekumarnmenon6402 2 роки тому +9

    Rising star of malayalam music from US

  • @gopakumar9712
    @gopakumar9712 Рік тому +29

    മോനെ ഒരുമ്മ ❤❤❤

  • @VanajaAk77-dp4pw
    @VanajaAk77-dp4pw Рік тому +6

    മോനെ അഭിനന്ദനങ്ങൾ 🙏🙏🙏👍👍👍🤝👌👌

  • @jamesjoseph3008
    @jamesjoseph3008 8 місяців тому +4

    Super Navaneeth. I find a great musician in you 🙏. You have very encouraging parents Mr Unni and you doctor mother. I hanve become a fan of you asyou sung songs of my teenage. Good Luck. Navneeth.

  • @rajeshwarimenon
    @rajeshwarimenon 7 місяців тому +4

    Mone Nothing to say God is with you always .Stsy blessed

  • @adinarayananr5824
    @adinarayananr5824 2 роки тому +9

    What a lovely interview!! I've been following this lovely boy for quite some time now. Keep going Navaneeth, keep learning and entertaining the music lovers through your fine analysis! 👍

  • @deyadevipk7109
    @deyadevipk7109 6 місяців тому +3

    CONGRATS NAVANEETH.❤❤❤. BLESSINGS. ❤❤❤

  • @unnikrishnan3194
    @unnikrishnan3194 10 місяців тому +4

    വളരെ നന്നായിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ.......

  • @manjulavr1200
    @manjulavr1200 5 місяців тому +1

    നിസംശയം ...... സംഗീത സാഗരത്തിലെ 21-ാം നൂറ്റാണ്ടിലെ മാണിക്യം❤❤❤❤❤🙏

  • @agmg245
    @agmg245 Рік тому +10

    Love you lots dear.....❤🌹🌹🌹🌹🌹e🌹🌹

  • @rajalakhshmighosh4126
    @rajalakhshmighosh4126 7 місяців тому +2

    Navneet,, lam proud of iam studied so little from Music college which reputed in the name chembaivaidyanatha Bhagavathar, from 1974 to 1981,godsgrace I have some disciple and rank holder students in my academic time.By giving the nectar of ragas our grate composers of Indian classical music through movie Music I taught how to sing Raga Alapana from the second year Ganabooshan course ,,kerala m, song ,exchanging.n in alap,, mode
    ..and Begada raga,Ambalaparambile,,,Dasettan is truly Bgagavan krishna. I like duets of Leela chichi with Dasettan ,swapnamgal....Ragamalika,Manasilunarucongragulations to you and family . When did you start learning Music. Expect more and concerts and Golden melodies.

  • @prabhacabraham
    @prabhacabraham 2 роки тому +7

    What a fantastic voice , a boy of this century singing all the lovely old songs , the Malayalam accent is so good inspite of being born & brought up in the US . Hats off to you Navaneet !! Wishing you a bright future 👍🏻👏🏻👏🏻

  • @minitv5814
    @minitv5814 7 місяців тому +3

    ❤No. Words Great mone

  • @jissmonthomas291
    @jissmonthomas291 7 місяців тому +5

    Superb Congrats.

  • @jpkammanghat
    @jpkammanghat 5 місяців тому +1

    മനോഹരം 💕💕

  • @ambikajayakumar1927
    @ambikajayakumar1927 8 місяців тому +5

    Great talent Navneet
    God Bless You 🙏🙏

  • @mskmr77
    @mskmr77 Рік тому +4

    You took me to a whole different place...thank you soooo much.

  • @sadasivanchaluvally8293
    @sadasivanchaluvally8293 7 місяців тому +6

    Dear Navaneeth, I have no words to express my joy when I watched this video ... I pray for you....
    Though I know nothing of music except that I listen to a lot of that of the great KJ Y and the like, this is the first time that I ever watch someone of such a young age with knowledge of music in depth.
    Take care of your health and voice... Just dont get carried away.. May God Bless You.

  • @laliashok8878
    @laliashok8878 6 місяців тому +3

    Super umma ponnu mone❤❤❤❤❤❤❤❤❤❤❤❤❤❤chakara umma muthe

  • @joseukken8136
    @joseukken8136 2 роки тому +7

    Simply superb....congrats navaneeth...u r going to be a promising star in music industry with this abundant knowledge of music at this young age and a melodious voice.all our good round of applause to the proud parents mr unnikrishnan & dr priya too ,who nourished this heritage in him,inspite of a western culture upbringing...lovely interview by siju.

  • @bharathinair3779
    @bharathinair3779 Рік тому +4

    So proud of you my child May God guide you allways.

  • @gangadharanmp1958
    @gangadharanmp1958 8 місяців тому +4

    He's really amazing ❤❤❤

  • @zakeerhussain6976
    @zakeerhussain6976 6 місяців тому +3

    EXCELLENT ❤❤❤

  • @pushpaanand1018
    @pushpaanand1018 7 місяців тому +5

    Super, Monu

  • @VenuGopal-du8xu
    @VenuGopal-du8xu 7 місяців тому +1

    Navaneet is soaked in music, no his each cell is bursting in music. God's gift to all of us.

  • @bindhuvijayan2421
    @bindhuvijayan2421 Рік тому +3

    Navaneeth mone your Voice Very Very Great Beautiful Super TOP Clarity Voice 🙏 athrakum manoharamaya swaram Alapanam best performance good luck 👍 nalla Enam undu kettieikan thonnunnum 👌👌👌👌👌👌🙏🙏🙏🙏❤️❤️❤️🥰

  • @prameelasunil8931
    @prameelasunil8931 7 місяців тому +3

    God bless u mone🙏🏻

  • @lathasantosh1958
    @lathasantosh1958 Рік тому +5

    It's wonderful to just listen to you sing as well as talk. Music simply flows through your heart with ease. Credits and appreciation to your parents 💓