സാംസ്‌കാരിക സമ്മേളനത്തില്‍ വി കെ സുരേഷ് ബാബു

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 876

  • @MeMe-eg7zq
    @MeMe-eg7zq 11 місяців тому +96

    ചിരിപ്പിച്ചും ചിന്തിപ്പിച്ചും എത്ര മനോഹരമായി, അനർഗളമായി സംസാരിക്കാൻ കഴിയുന്നു. !!!അറിവിൻ്റെ ആഴം കൊണ്ടും , ശബ്ദ സൗകുമാര്യം കൊണ്ടും, നർമ്മബോധം കൊണ്ടും കേൾവിക്കാരെ പിടിച്ചിരുത്തുന്ന അനുഗ്രഹീതനായ പ്രാസംഗികൻ 👏👏👏

  • @rajappantk3035
    @rajappantk3035 Рік тому +28

    പ്രസംഗ ഒരു കല തന്നെ, പറയുവാനും ചിന്തിക്കുവാനും ഉള്ള കാര്യങ്ങൾ ലളിതമായി പശ്ചാത്തല ക്യാൻവാസിൽ ഇടയ്ക്കു ഇടയ്ക്കു സന്ദർഭോചിതവരച്ചിടു😊യും അന്നു വാചക ഹൃദയങ്ങള😊ൽ തിരി കത്തിക്കൂകയും ചെയ്യുന്ന ഈ വാക്ദ്യോരണി പ്രശംസനീയമാണ്. 20 24-ൽ നടക്കുന്ന Exei'se staff അസ്റ്റോ: വാർഷിക സമ്മേളത്തിലും ഈ പ്രസംഗം തുടരട്ടെ!- അനുമോദനങ്ങൾ.

  • @PadmaRobert-ke9ut
    @PadmaRobert-ke9ut 2 місяці тому +4

    Dear Sir, i am 73 years old now. But ennum njan uragan samayam old songs kettitte urangarullu. I sent my good night.by.oru eternal life sirnu Daivam nalkatte, yennu njan prarthikkunnu.

  • @johnycp1362
    @johnycp1362 3 місяці тому +2

    വിജ്ഞാനം പകർന്നു നൽകുന്ന പ്രഭാഷണം. കേരളം മുഴുവൻ താങ്കളുടെ സന്ദേശം എത്തപെടട്ടെ.

  • @ganesankandangoor3586
    @ganesankandangoor3586 Рік тому +34

    മാഷെ കേട്ടിരുന്നപ്പോൾ ഞാൻ അറിയാതെ എഴുപതുകളിലെ എന്റെ സ്കൂൾ ജീവിതത്തിലേക്കു പോയി ഒരായിരം നന്ദി നേരിട്ടു കാണുവാനും സംസാരിക്കാനു ഒത്തിരി ആഗ്രഹമുണ്ട്❤

  • @rasikrasik5443
    @rasikrasik5443 Рік тому +28

    ഇടയ്ക്കിടെ കേൾക്കാൻ തോന്നും വിധം മനുഷ്യ മനസ്സിലേക്ക് കേറി നിൽക്കുന്ന ഒരു മഹത്വം നിറഞ്ഞ പ്രസംഗം.

  • @mereenatomy7369
    @mereenatomy7369 Рік тому +36

    ഇത്രനല്ല വാക്കുകൾ,ചിന്തകൾ പങ്കുവച്ച മറ്റൊരു പ്രഭാഷകനെ ഞാൻ ഇതിനുമുമ്പ് ശ്രവിച്ചിട്ടില്ല❤

    • @NeethuNeethu-lc3mo
      @NeethuNeethu-lc3mo Рік тому +1

      Super

    • @DamodharanDamu-yb8ru
      @DamodharanDamu-yb8ru Рік тому

      😊

    • @josephjohn3157
      @josephjohn3157 Рік тому

      ❤️

    • @subashbose7575
      @subashbose7575 Рік тому +1

      കഴിവതും ഞാൻ പ്രസംഗം കേൾക്കാറില്ല,പക്ഷേ ഇദ്ദേഹത്തിൻ്റെ പ്രഭാഷണം കെട്ടില്ലയിരുന്നുവെങ്കിൽ അതൊരു വലിയ നഷ്ടമായി പ്പോയെനെ

    • @jameskp719
      @jameskp719 7 місяців тому

      Super ❤❤❤❤❤

  • @kallusefooddaily1632
    @kallusefooddaily1632 Рік тому +7

    നല്ല ഒരു പ്രസംഗം ഇത്ര നല്ല ഒരു വീഡിയോ അടുത്ത് ഒന്നും ഞാൻ കണ്ടിട്ടില്ല ചിരിക്കാനും ചിന്തിക്കാനും കയുന്ന നല്ല ഒരു ക്ലാസ് സൂപ്പർ മാഷേ 👍
    ഇപ്പോൾ ആവശ്യം നിങ്ങളെ പോലുള്ള നല്ല മനുഷ്യർ നന്ദി

  • @muhammednikhashy6480
    @muhammednikhashy6480 7 місяців тому +77

    സർ,അങ്ങയുടെ ഓരോ പ്രസംഗവും മനസ്സിന് ഒരുപാട് കുളിർമതരുന്നു.......
    പുതുതലമുറക്ക് ഒരുപാട് ഉത്തേജനം നൽകുന്ന വാക്കുകൾ......❤🙏

  • @MickeyandMe2k21
    @MickeyandMe2k21 Рік тому +18

    No words sir🙏ഇത്രയും നന്നായി ചിന്തിപ്പിക്കാൻ സാധിക്കുന്ന ഒരു പ്രസംഗം... പലപ്പോഴും നിങ്ങളെപ്പോലുള്ളവർ ആണ് ജീവിതത്തിന്റെ അർത്ഥവും വ്യത്യാസങ്ങളും മനസിലാക്കി തരുന്നത് 🙏

  • @godislove3014
    @godislove3014 Рік тому +125

    ഇദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ഒരു ചെറിയ clip കേട്ട ഞാൻ ഇത് തേടിപിടിച്ചു മുഴുവനും കേൾക്കാൻ വന്നതാണ്...നല്ലപ്രസംഗം..ബോറടിപ്പിക്കാത്തശൈലി...ഞാൻ പലതവണ കേട്ടു...❤❤❤

    • @satheesha6161
      @satheesha6161 Рік тому +2

      ഞാനും

    • @LissyKk-cd6bt
      @LissyKk-cd6bt Рік тому +1

      Pm🎉🎉🎉🎉🎉🎉😅

    • @anjuvarghese6622
      @anjuvarghese6622 Рік тому

      ഞാനും 🥰

    • @vajiblakshadweep9860
      @vajiblakshadweep9860 6 місяців тому

      കൂത്തുപറമ്പ് സിപിഐ നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റും അധ്യാപകനും ഒക്കെയായിരുന്നു ഇദ്ദേഹം എന്നറിയാം

  • @vijayamtiruthi5921
    @vijayamtiruthi5921 Рік тому +83

    ഇത്രയും നല്ല oru പ്രസംഗം ഞാൻ ഇതുവരെ കേട്ടിട്ടുണ്ടായിരുന്നില്ല. A big salute sir.

  • @asalethatr6552
    @asalethatr6552 Рік тому +57

    മാഷേ, കേട്ടാലും കേട്ടാലും മതിവരാത്ത പ്രസംഗം ... വീണ്ടും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന സർ .... നമസ്ക്കാരം🙏🙏🎉🎉🎉🎉🎉

    • @sushamaravindran9949
      @sushamaravindran9949 Рік тому

      😂

    • @sushamaravindran9949
      @sushamaravindran9949 Рік тому

      🎉😂

    • @pradeepkalaripradeepkalari3163
      @pradeepkalaripradeepkalari3163 11 місяців тому

      😮😮😅😮😮😅😅😮😮😅😅😅😮😮😮😮😮😅😅😮😅😅😅😅😅😅😅😅😅😅😅😅😮😅😮😅😮😮😮😮😮😅😅😢😅😮😮😅😮😮😅😅😮😮😅😮😅😅😮😮😅😮😮😮😮😮😅😮😅😮😮😢😮😮😅😮😮😮😮😅😅😅😅😅😮😮😅😮😅😮😅😅😮😅😮😅😅😮😮😮😮😮😮😊😅😊😮😅😅😮😅😮😅😊😅😅😅😅😮😊😮😮😮😮😮😅😅😅😮😮😮😊😅😮😮😮😮😅😮😅😅😮😅😅😮😊😮😅😅😮😢😮😮😅😅😅😅😮😅😮😢😅😅😮😮😅😢😮😮😅😮😮😅😅😅😅😅😅😮😅😅😮😅😮😅😮😅😅😅😅😮😅😅😅😮😮😅😮😅😅😅😅😅😅😮😅😢😅😢😅😅😮😅😅😅😅😮😅😅😅😅😊😅😮😅😮😢😅😅😅😮😅😅😅😅😅😅😅😅😮😅😅😮😅😅😅😮😅😅😮😅😅😅😅😅😅😮😅😅😅😅😅😅😅😮😅😊😅😅😮😅😅😅😅😅😅😅😅😅😮😮😅😮😅😮😮😅😅😮😅😅😅😅😢😅😅😅😮😅😅😮😢😅😅😅😅😅😅😅😅😅😅😅😮😮😅😮😮😅😢😅😅😅😮😮😅😅😅😅😮😅😅😅😅😅😅😅😮😅😮😅😮😮😊😮😅😅😅😮😢😅😅😅😅😅😮😮😅😮😊😅😅😅😅😅😅😅😊😅😮😅😅😅😅😅😅😮😊😅😅😅😅😅😢😅😅😢😅😅😅😮😅😢😅😮😅😅😅😮😅😮😮😅😅😮😮😅😅😮😅😅😅😅😮😮😅😅😅😊😮😅😅😅😅😢😅😢😮😅😢😅😮😅😅😅😅😮😅😮😮😅😅😅😅😮😮😅😅😅😅😮😮😅😊😅😮😅😮😅😅😅😅😅😅😮😅😢😮😅😅😅😅😊😅😅😮😅😅😅😢😮😅😮😮😅😅😅😅😅😮😮😅😢😮😅😅😮😮😅😅😢😅😅😮😮😅😮😢😅😮😮😅😅😮😅😅😅😅😅😮😮😅😅😅😅😅😅😅😅😅😅😅😅😮😅😮😅😅😅😅😅😅😅😅😅😅😅😅😅😅😮😅😢😅😅😮😅😅😅😅😅😅😅😮😅😅😅😅😮😅😅😅😅😅😅😅😅😅😅😮😮😮😮😮😮😅😅😮😅😮😅😮😅😅😅😅😅😮😅😅😅😅😅😅😅😅😮😅😅😢😮😅😅😅😅😅😅😅😅😅😅😅😅😅😮😅😮😮😮😅😅😮😅😅😮😅😅😅😅😢😅😅😮😮😅😮😅😅😅😅😮😅😅😅😮😅😅😅😅😮😅😅😅😅😅😮😅😅😅😅😮😊😮😅😮😅😅😮😅😅😢😅😮😅😢😅😅😮😅😅😅😅😮😅😅😅😮😅😅😅😅😮😅😅😅😮😮😅😅😅😅😮😅😮😅😅😅😮😅😮😮😅😅😮😅😅😢😅😅😮😅😅😊😅😅😢😅😅😮😅😮😅😮😅😮😅😊😮😅😅😊😅😅😅😅😮😮😅😅😅😅😅😅😅😅😅😮😮😅😅😅😅😅😅😮😅😅😅😅😮😅😅😅😮😅😮😮😅😅😮😮😅😅😮😅😅😅😅😅😮😅😅😅😅😅😮😅😅😮😅😅😢😅😢😮😅😮😅😅😅😅😅😅😮😅😅😅😅😮😮😅😢😅😅😅😅😅😢😅😅😅😅😅😅😅😮😅😅😅😅😅😅😅😮😅😅😅😅😮😅😅😅😅😅😅😅😮😅😮😅😅😮😅😅😅😅😮😮😅😅😅😮😅😅😢😮😅😢😮😅😮😅😅😮😅😮😅😅😅😅😅😮😅😅😅😅😮😮😅😅😅😮😅😮😮😅😅😅😅😅😮😅😅😅😮😮😅😅😮😅😅😅😅😮😅😅😮😮😮😮😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😮😅😢😢😅😅😮😅😮😅😅😅😅😅😅😅😅😅😢😅😅😅😅😅😅😅😅😅😅😅😅😮😅😅😅😅😅😅😅😮😅😮😅😅😅😅😮😮😮😅😅😅😮😅😅😊😅😅😮😅😅😅😮😮😮😅😅😅😢😮😅😮😮😅😅😅😅😅😅😮😅😅😅😮😅😮😅😅😅😅😅😅😅😮😅😮😅😅😅😅😅😢😊😮😮😅😅😅😅😅😅😅😅😅😅😅😅😅😮😅😅😅😅😮😅😮😅😅😅😮😮😅😅😅😅😅😅😮😮😮😅😅😅😅😅😅😊😅😅😮😢😢😅😮😮😅😅😮😅😮😮😅😅😅😅😅😅😅😅😢😅😅😅😮😅😅😅😮😮😅😮😅😅😅😢😅😅😮😮😅😅😅😅😮😅😅😅😮😅😅😅😮😮😅😅😮😅😅😅😅😮😮😅😮😅😅😅😅😢😅😅😮😅😅😅😅😅😮😅😮😅😮😅😮😮😊😅😮😅😮😅😅😅😊😅😮😢😅😮😅😅😮😅😅😮😅😢😅😅😅😅😅😮😅😅😅😅😮😅😅😅😅😅😅😮😅😅😅😅😅😅😅😮😅😅😅😅😅😅😅😅😅😅😅😅😅😮😅😅😮😅😅😅😮😅😊😅😅😅😮😅😅😮😮😅😅😅😅😅😅😮😮😮😅😅😅😮😮😅😅😅😅😮😮😅😅😅😅😊😅😅😅😮😮😅😢😮😮😅😮😮😊😅😅😅😅😅😅😮😮😅😅😅😮😮😮😅😅😅😢😮😅😮😅😢😅😅😅😮😮😅😮😅😅😮😅😅😅😅😮😅😅😅😅😅😅😮😅😅😮😅😅😅😅😅😅😅😢😅😢😅😅😅😅😮😮😅😅😮😮😅😅😮😅😅😅😅😮😢😅😮😅😅😅😅😅😅😅😮😅😅😮😅😅😮😮😅😅😅😅😮😅😮😅😅😅😅😅😅😅😅😮😅😅😅😮😅😮😅😅😅😅😮😅😅😅😢😅😢😅😅😅😅😢😅😅😊😅😅😅😅😅😮😅😮😅😅😮😅😮😮😅😅😅😮😅😅😅😅😮😅😅😅😅😮😅😅😮😅😅😅😮😅😅😅😅😅😅😮😅😅😅😊😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😢😮😅😅😅😅😅😮😅😮😢😅😮😅😅😅😅😅😅😮😅😮😅😅😅😊😅😅😅😅😊😮😮😢😅😅😅😅😅😅😅😮😅😮😅😅😅😅😅😅😅😅😮😅😅😮😅😅😅😊😅😅😅😅😅😅😅😊😅😅😅😅😅😮😅😅😅😮😮😅😅😮😢😅😅😅😅😅😅😅😅😅😅😅😅😅😊😮😅😅😅😅😅😮😅😅😅😅😅😅😅😢😅😮😮😅😅😅😮😅😮😮😮🎉😅🎉😮🎉😮😅😢😮😢😮🎉😮😢😅😢😅😢😮🎉😮🎉🎉😅😮😢😅😢😅😮😅😢😢​@@sushamaravindran9949

    • @pradeepkalaripradeepkalari3163
      @pradeepkalaripradeepkalari3163 11 місяців тому

      ​@@sushamaravindran9949😅😮

    • @pradeepkalaripradeepkalari3163
      @pradeepkalaripradeepkalari3163 11 місяців тому

      ​@@sushamaravindran9949😢😮😢😢😅😅🎉😅😮

  • @vidhyavadhi2282
    @vidhyavadhi2282 3 місяці тому

    Thankyou sir 🙏🏼🌹മനോഹരമായ... പ്രഭാഷണം... 🙏🏼🙏🏼🙏🏼❤🌹

  • @jishadjishad3164
    @jishadjishad3164 Рік тому +55

    എവിടെയായിരുന്നു മാഷേ ഇത്രയും കാലം.എത്ര കേട്ടാലും മതിവരാതെ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന പ്രഭാഷണം. മാഷേ സൂപ്പർ സൂപ്പർ 👌👌

    • @ishkeishk1751
      @ishkeishk1751 Рік тому +2

      മാഷ് ഇവിടെ തന്നെ ഉണ്ടായിരുന്നു...നിങ്ങൾ കാണുന്നില്ലെന്ന് മാത്രം

    • @SabuXL
      @SabuXL 8 місяців тому

      ​@@ishkeishk1751Thanks to U Tube.❤

    • @vajiblakshadweep9860
      @vajiblakshadweep9860 6 місяців тому +1

      കൂത്തു പറമ്പ് സിപിഐ നേതാവ് ആണ് പഞ്ചായത്ത് പ്രസിഡന്റും സ്കൂൾ മാഷുമൊക്കെ ആണെന്ന് അറിയാം.

    • @SabuXL
      @SabuXL 6 місяців тому +1

      @@vajiblakshadweep9860 സ്കൂൾ അധ്യാപകൻ ആണോ ചങ്ങാതീ. പാരലൽ കോളജ് നടത്തുകയായിരുന്നു എന്ന കേട്ടിട്ടുള്ളത്.
      ഒരു പക്ഷേ സ്കൂളിൽ നിന്നും വിരമിച്ചതിന് ശേഷം ആയിരിക്കാം.

  • @vijidamodharan3242
    @vijidamodharan3242 Рік тому +61

    ഏകദേശം മുപ്പത്തിയാറു മിനിറ്റ് ഉള്ള ഈ പ്രസംഗം ഞാൻ ഒരു മണിക്കൂറിൽ കൂടുതൽ സമയം കൊണ്ടാണ് കണ്ടു തീർത്തത്, കാരണം കുറച്ചു കാണും, പിന്നെയും ആദ്യം മുതലേ കാണും, അത്രയും മനസ്സിനെ സന്തോഷിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരു പ്രസംഗം ഈ അടുത്ത കാലത്തൊന്നും കേട്ടിട്ടില്ല 👍

  • @raodasappan1402
    @raodasappan1402 10 місяців тому +8

    🙏മാഷേ നമസ്തേ അറിവ് വീണ്ടും അറിവിലേക്ക് എത്തുന്ന വാക്കുകൾക് നന്ദി പ്രാർത്ഥനയോടെ സ്വാമി ❤️ശരണം 🙏🙏❤️🙏🙏

  • @lathaichandran2487
    @lathaichandran2487 Рік тому +41

    ഹോ ഞാൻ ഇത് കേട്ടില്ലായിരുന്നെങ്കിൽ. എന്റെ നഷ്ടം ....എത്ര ആയിരുന്നു. 🙏🙏🙏🙏🙏🙏ഒരുപാട് ഒരുപാട് ഇഷ്ടം ആയി

  • @ramesanvm8844
    @ramesanvm8844 Рік тому +4

    🙏🙏🙏🙏🙏🙏🙏 സൂപ്പർ അറിവിന്റെ അപാരത.... സാറിന് അഭിനന്ദനങ്ങൾ

  • @VargheseEsthappan-tm6ts
    @VargheseEsthappan-tm6ts Рік тому +5

    ഇത്രയും നല്ലൊരു പ്രസംഗം നാൾ ഇതുവരെ നമ്മൾ കേട്ട് കാണുകയില്ല അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടേ

  • @arithottamneelakandan4364
    @arithottamneelakandan4364 Рік тому +1

    എനിയ്ക്കേറ്റവും ഇഷ്ടപ്പെട്ട ഉപമ. അണക്കെട്ടും കെ നാലുകളും. നന്ദി സർ. ആ ഒറ്റ മുലച്ചിപ്രയോഗത്തിനും വിഹിത ലഹരി പ്രചാരത്തിനും!

  • @Sk-pf1kr
    @Sk-pf1kr Рік тому +8

    ഈ മനുഷ്യൻ നമുക്ക് നഷ്ടപെട്ടു പോയ മൂല്യങ്ങൾ തിരിച്ചു പിടിക്കാൻ സഹായിക്കുന്നു . നമ്മുടെ മലയാളത്തിന്റെ കഥയും കവിതയും നാം കൈവിടാതിരുന്നാൽ തന്നെ മതി നമുക്ക് വികാരവിചാരങ്ങളുള്ള മനുഷ്യത്വമുള്ള മനുഷ്യനായി ജീവിക്കാം🙏🙏🙏

    • @kannankollam1711
      @kannankollam1711 Рік тому

      ഒലക്കേടെ മൂട്

    • @SabuXL
      @SabuXL 8 місяців тому

      ​@@kannankollam1711😮
      എന്തേ അങ്ങനെ തോന്നാൻ കാരണം ചങ്ങാതീ.

    • @jarishnirappel9223
      @jarishnirappel9223 2 місяці тому

      ​@kannankollam171ഒന്നും. മനസിൽ ആകുന്നില്ല അല്ലെ വായിക്കണം .കേൾക്കണം1

  • @gopalakrishnann3495
    @gopalakrishnann3495 Рік тому +38

    വർണ്ണനാധീതമായ പ്രസംഗം ..കേൾക്കത്തവർ കേൾക്കേണ്ട പ്രസംഗം ,അറിയേണ്ടവർക്ക്, ജീവിതം നന്നാക്കാനുള്ള അവസരം.
    അഭിനങനങ്ങൾ !

    • @unitedindia4848
      @unitedindia4848 8 місяців тому

      വർണ്ണനാതീതം... വർണ്ണനക്ക് അതീതമായിട്ടുള്ളത് 👍

  • @YVenkat-s3t
    @YVenkat-s3t 11 місяців тому +1

    Shri ,Suresh Really Appreciate wonderful Speech
    Iam from Hyderabad

  • @JameesainuSainuddeen
    @JameesainuSainuddeen Рік тому +15

    എന്നും ഞാൻ ടെൻഷൻ വരുബോൾ സാറിന്റെ പ്രസംഗം കേട്ട് ഇരിക്കും 🤲mashaallah എന്തൊരു സമാധാനം മനസ്സിൽ എന്ന് അറിയോ 🥰

  • @rinuthomas4738
    @rinuthomas4738 Рік тому +35

    എത്ര മനോഹരമായ പ്രസംഗം.. എത്ര കേട്ടാലും മതിവരില്ല

  • @sunilmonkm1827
    @sunilmonkm1827 3 місяці тому

    എൻ്റെ സാറെ നമിച്ചു..... ഒരു രക്ഷയുമില്ലാത്ത പ്രസംഗം❤❤❤

  • @JameesainuSainuddeen
    @JameesainuSainuddeen Рік тому +13

    Allahuve 🤲ഒരു പാട് കാലം നല്ലത് പറഞ്ഞു തരുവാൻ 🙏സാറിന് ❤️സുഖസന്തോഷത്തിലുള്ള ദീർഘ ആയുസ് കൊടുക്കണം 🤲🙏🤲നാഥാ 🤲aameen, ya, allah 😘

  • @syamprakash1902
    @syamprakash1902 3 місяці тому

    അറിവിന്റെയും സംസ്കാരത്തിന്റെയും ആഴവും പരപ്പിനെയും പറ്റി ഇത്രയും ബൃഹത്തായും മനോഹരമായും വർണ്ണിച്ച സുരേഷ് ബാബു സാറിനോട് ഒരുപാട് നന്ദി..!🩵🧡💜🙏

  • @Babukm-n5y
    @Babukm-n5y Рік тому +20

    ആത്മാവിന്റെ ആഴങ്ങളിൽ അരുണ കിരണങ്ങൾ ചാർത്തി ആവേശം പകർന്ന. സാറിന്റെ പ്രഭാഷണം,!!, അഭിനന്ദനങൾ നേരുന്നു!

  • @santhoshkumar-tf8iq
    @santhoshkumar-tf8iq Рік тому +15

    സൂപ്പർ... എത്രകേട്ടാലും മതിവരാത്ത പ്രഭാഷണം.

  • @anandakumarcc470
    @anandakumarcc470 Рік тому +2

    ഗംഭീരം---- എങ്കിലും സൗകര്യപ്രദമായ ആക്ഷേപങ്ങൾ മാത്രം എന്നത് ഒരു ന്യൂനതയാണ്

  • @sunlib18
    @sunlib18 Рік тому +1

    My God!!!Jaw dropping 37.03minutes❤Thought provoking...I salute u sir... Starting to end, same energy😳Neram poyathu arinjilya...

  • @arkrishnan
    @arkrishnan Рік тому +3

    Suresh Babu is amazing. Kept me glued to the computer.

  • @santhoshnm5795
    @santhoshnm5795 10 місяців тому +1

    🎉❤🎉❤🎉❤🎉❤🎉❤🎉

  • @Kvijayakumar15
    @Kvijayakumar15 Рік тому +5

    ആനന്ദധായകമായ പ്രസംഗം, മനോഹരം, അഭിനന്ദനങ്ങൾ 🌹

  • @unnikrishnanmangalassery3345
    @unnikrishnanmangalassery3345 3 місяці тому

    മനോഹരമായ പ്രസംഗം
    എത്ര കേട്ടാലും മതിവരില്ല ഇദ്ദേഹത്തിൻ്റെ ഓരോ ഓരോ പ്രസംഗങ്ങൾ ❤

  • @adithyavunni3911
    @adithyavunni3911 Рік тому

    Hai spr 👌 എന്താ പറയുക. വാക്കുകൾ ഇല്ല. വാക്കുകൾക്കു അതീതമായി. ചിരിച്ചു രസിച്ചു സമയം പോകുന്നതറിയില്ല ❤️❤️👍👌😄👏👏

  • @AnnakuttyPaulose-e2o
    @AnnakuttyPaulose-e2o Рік тому +1

    ഹൃദയസ്പർശം❤️🙏👌🌹
    Thanks❤🙏

  • @dildas4271
    @dildas4271 Рік тому +1

    Great speech Sir...pakuthiyum kettath bathroomil erunnaaanu..dowload nte karyam paranjapo nirthi..purath poyirunnnu kettu..Oru rakshayum ellatha speech....paatukal ellam ethra ormayaa..pazhayathum puthiyathum oru pole..❤

  • @ananthusajeev-qu3oy
    @ananthusajeev-qu3oy 8 місяців тому +1

    എ പ്പോൾ കണ്ടാലും മുഴുവൻ കേൾക്കാൻ എനിക്ക് കഴിയും ഇത് മനസിലാക്കാൻ കഴിയണം അർത്ഥം ഒത്തിരിനേ രിൽ കാണാൻ കൊതിയാകുന്നു

  • @PgParameswaran
    @PgParameswaran 7 місяців тому

    Hi, Sir, Exllent " Maha Njnani" God Bless you Always.. Thank you

  • @santhoshkumar.s2218
    @santhoshkumar.s2218 4 місяці тому +7

    വളരെ നല്ല അർത്ഥവത്തായ പ്രസംഗം........
    കേൾക്കുവാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്

    • @VineeshKrishnan
      @VineeshKrishnan 3 місяці тому +1

      😮😮😅

    • @EP.Sreekumar
      @EP.Sreekumar 3 місяці тому +1

      പുതിയ. തലമുറക്ക് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും അവർ വഴി തെറ്റിപ്പോകാതെ നേർവഴിയിലൂടെ സമൂഹത്തിനും വിടിനും സ്വന്തമായി ശരീരത്തെ അടക്കിയും മനസ്സിനെ നിയന്ത്രിച്ചും മുന്നോട്ടുപോകുവാൻ പ്രചോദനമാകുന്ന രീതിയിൽ സംസാരിച്ച അങ്ങേക്ക് നമസ്സ്കാരം.Exi ce വകുപ്പിന്റെ ക്ഷണപ്രകാരംവിമുക്തിയേയും മറ്റും പറഞ്ഞ അങ്ങ് മറ്റൊരു വകുപ്പിന്റെ പറയുമ്പോൾ പുതിയവ കേൾക്കുവാൻ ആഗ്രഹിക്കുന്നു. ഉദ്യോഗസ്ഥരുടെ അർത്ഥം ഇപ്പോഴാണ് എല്ലാവർക്കും മനസ്സിലാക്കുന്നത്. ദീർഘായുസ്സുO നന്ദിയും
      ഉണ്ടാകട്ടെ🌹🌹

  • @sathivasudevan7250
    @sathivasudevan7250 Рік тому +8

    എനിക്ക് 62വയസ് ആ ഇ എന്നാൽ ഇതിലും നല്ല പ്രസംഗം കാട്ടീ ട്ട് ല്ല മാഷേ 🙏🙏🙏🙏🙏👌🏻👌🏻👌🏻👌🏻🎉🎉🎉🏅🏅

  • @sajivarghese8999
    @sajivarghese8999 Рік тому +15

    പ്രസംഗം ഇങ്ങനെ ആയാൽ അറിയാതെ കേട്ടിരിക്കും.. ഇതാണ് കല. പ്രസംഗകല.. അഭിനന്ദനങ്ങൾ സർ

  • @haridhar8620
    @haridhar8620 9 місяців тому +1

    Sahithyavum sangeethavum chertha pazhaya gaanangal kelkunnathu ennepolulla saadhaaranakkaarku oru lehari aanu sir.

  • @Manimaruthalam-yl4ez
    @Manimaruthalam-yl4ez Рік тому +11

    കേട്ട് കേട്ട് ഒരിക്കലും മടുക്കാത്ത പ്രഭാഷണം..❤

  • @nikeshkv6220
    @nikeshkv6220 3 місяці тому

    ഇദ്ദേഹത്തിന്റെ പ്രസംഗം അടിപൊളി

  • @josepht.m8572
    @josepht.m8572 7 місяців тому

    ചിന്തിപ്പിക്കുന്ന - ചിരിപ്പിക്കുന്ന തീപ്പെരി പ്രസംഗം അഭിനന്ദനങ്ങൾ

  • @riyazcm6207
    @riyazcm6207 Рік тому

    നിങ്ങളുടെ പ്രസംഗങ്ങൾ ഇനിയും വരണം സമൂഹത്തിന് വളരെ ഉപകാരപ്പെട്ട സന്ദേശമാണ് നിങ്ങൾ തരുന്നത് ഇ വീഡിയോ ഞാൻ എത്രയോ വട്ടം കേട്ടു കേട്ടില്ലായിരുന്നെങ്കിൽ വലിയ നഷ്ടമാകുമായിരുന്നു 🙏🏻

  • @kutti1108
    @kutti1108 День тому

    Sir നെ ഒന്ന് കാണുവാനും ഒരു photo എടുക്കുവാനും ഒരുപാട് ആഗ്രഹിക്കുന്നു
    താങ്കൾക്കു ദൈവം 100 വയസ്സ് വരെ ആരോഗ്യത്തോടെ ഉള്ള ദീർഘായുസ്സ് തരട്ടേ. ആമീൻ

  • @ravindranpalliri
    @ravindranpalliri 7 місяців тому

    പ്രസംഗം നന്നായിട്ടുണ്ട് മാഷെ , അഭിനന്ദനങ്ങൾ

  • @prathapankkeep5055
    @prathapankkeep5055 Рік тому +1

    വളരെ നല്ല പ്രഭാഷണം സരസം സാരവത്ത് ആസ്വദിച്ചു

  • @netajims9227
    @netajims9227 11 місяців тому +1

    ഇത്രയും നല്ലൊരു പ്രസംഗം മുമ്പ് കേട്ടിട്ടില്ല.

  • @barathchandranbarathchandr4803
    @barathchandranbarathchandr4803 Рік тому +30

    ജീവിതത്തിൽ കേട്ടിട്ടുള്ളതിൽ വെച്ചു ഏറ്റവും മികച്ച പ്രസംഗം❤❤ എവിടെ ആയിരുന്നു സർ ഇത്രയും കാലം 😊😊😊

  • @jayatnair1710
    @jayatnair1710 11 місяців тому +4

    ആ പിറകിൽ ഇരിക്കുന്ന സാറിന്റെ മുഖം കണ്ടാൽ അറിയാം ആ പ്രസംഗം എത്ര ആസ്വദിക്കുന്നു എന്ന് 🙏ഈ പ്രസംഗം ഞാൻ എത്ര തവണ കേട്ടു എന്ന് അറിയില്ല 💕എന്താ ഒരു അറിവ് 🙏അത് കണക്ട് ചെയ്തു പ്രസംഗിക്കുന്നത്, നർമ്മ ബോധം 🙏

  • @minnal9864
    @minnal9864 Рік тому

    മനസ്സ് സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന സമയത്താണ് ഞാൻ ഇത് കേട്ടത് ഒരുപാട് ചിരിച്ചു മനസ്സ്‌ ഒരുപാട് കാലം പുറകിലേക്ക് പോയി.

  • @sandeepsyriac
    @sandeepsyriac Рік тому +1

    സുരേഷ് സർ ൻറ speech അതിമനോഹരം...

  • @sumapr403
    @sumapr403 10 місяців тому

    എത്രകേട്ടാലും മതിവരാത്ത അതി മനോഹര പ്രഭാഷണം

  • @susammaabraham2525
    @susammaabraham2525 8 місяців тому +9

    പൊന്നു സാറേ ഒന്ന് കണ്ടിരുന്നെങ്കിൽ കാലിൽ തൊട്ട് നമസ്ക്കരിക്കാമായിരുന്നു - സരസ്വതി ദേവിയുടെ സംഗീതവും സാഹിത്യവും ഒത്തൊരുമിച്ച് സമന്വയിച്ച അത്ഭുത പ്രതിഭ- നമിക്കുന്നു🙏🙏❤️❤️

    • @SabuXL
      @SabuXL 7 місяців тому +1

  • @ramesannair9225
    @ramesannair9225 Рік тому +54

    ആയുസ്സിന്റെ അഞ്ചു വർഷം സാറിന്റ പ്രസംഗം കേട്ട് തീർന്നു പോകുന്നു ഗംഭീരം

  • @yesodharaviprasad2719
    @yesodharaviprasad2719 Рік тому +13

    സാറിന്റെ ഈ വാക്കുകൾ കേട്ടില്ലായിരുന്നെങ്കിൽ അതൊരു വലിയ നഷ്ടം തന്നെ ❤❤❤❤❤❤❤❤❤❤❤

  • @chummathalla
    @chummathalla 3 місяці тому

    സിനിമാ ഗാനങ്ങൾ എഴുത്തിയവരുടെ ചിന്തകള് ആയ കാലഘട്ടത്തിൻ്റെതാണ്

  • @Rajamma-e8y
    @Rajamma-e8y Рік тому +16

    സാർ എന്തു നല്ല പ്രഭാഷണം. എത്ര കേട്ടിട്ടുംമതിയാവുന്നില്ല 🩷♥️❤️🩷

  • @yesudas144
    @yesudas144 Рік тому +1

    യാദൃച്ഛികമായാണ് ഇദ്ദേഹത്തെ യുട്യൂബിൽ കേൾക്കാനിടയായത്... ഇപ്പോൾ ഒരു ലഹരിയായി മാറി 🌹 എന്തൊരു വാഗ്ദ്ധോരണി!അതിങ്ങനെ അനിർഗള നിർഗളം പ്രവഹിക്കുമ്പോൾ സ്രോതാവ് ആനന്ദ തുന്ദിലനാവുന്നു 🎉

  • @tisebabuluckouse6398
    @tisebabuluckouse6398 Рік тому

    You are great, my dear friend. Something great ! Thank God.

  • @VijayakumariPN-cd6oj
    @VijayakumariPN-cd6oj 7 місяців тому +1

    Sir nte presangem super❤

  • @radhakrishnannair242
    @radhakrishnannair242 Рік тому

    ഘനഗംഭീരമായ ശബ്ദം വളരെ സന്തോഷം തോന്നി.സൂപ്പർ

  • @AjayanMN
    @AjayanMN Місяць тому +1

    പ്രഭാഷണം Super- നല്ല വിവരമുണ്ട് ....പക്ഷെ കുറച്ച് എങ്കിലും ആരിഫ് ഹുസൈൻ്റ പ്രഭാഷണവും കേൾക്കണം. നല്ല മാറ്റമുണ്ടാകും

  • @bijupillai1987
    @bijupillai1987 Рік тому

    Superrr with all respect... ❤‍🔥👌👌👌

  • @theoratorshuhaib3184
    @theoratorshuhaib3184 Рік тому

    സാറിന്റെ അർത്ഥസമ്പുഷ്ട വാക്കുകൾ പുതിയ യുവ തലമുറ ഹൃദിഷ്ടമാക്കെട്ടെയെന്നു ആഗ്രഹിച്ചു പോകുന്നു താങ്കളെ പോലുള്ള വിജ്ഞാനപ്രതിഭകളെയാണ് ലോകത്തിനു ആവശ്യം ശ്രീ, വയലാർ, ONV, ശ്രീകുമാരൻ തമ്പി തുടങ്ങിയ മഹാരഥൻമാരുടെ രചനാ വൈഭവം വിളിച്ചോതുന്ന വരികളുടെ അർത്ഥ തലങ്ങൾ പുതു തലമുറയ്ക്ക് പ്രചോദനം മാകട്ടെ ❤❤❤

  • @nayananeyyala2850
    @nayananeyyala2850 Рік тому +1

    എന്ത് മധുരവും അർഥവത്തുമായ പ്രസംഗം 🥰🥰

  • @Govindankutty-f3m
    @Govindankutty-f3m 3 місяці тому

    🙏🏻❤️👌🏻മനോഹരം 🎉

  • @jerlymathew2884
    @jerlymathew2884 4 місяці тому

    Sir, how sweet your voice, message sooooper

  • @SujaShaji-vn9cp
    @SujaShaji-vn9cp Рік тому

    നല്ല വേനലിൽ . കിട്ടിയ ഒരു മഴ ഒത്തിരി സന്തോഷം മാഷേ മാഷിന് ദൈവം ആരോഗ്യവും ആയുസും നൽകട്ടെ നല്ല കാര്യങ്ങൾ ഇതുപോലെ ഓതി കൊടുക്ക വാൻ ❤❤❤❤

  • @Moosankk
    @Moosankk 10 місяців тому

    അതിമനോഹരമായ പ്രസംഗം

  • @chandrikasasimenonenon225
    @chandrikasasimenonenon225 Рік тому +1

    നന്നായിട്ടുണ്ട്. ഞാനും ഒരു വായനക്കാരിയാണ്. കവികളും ഇഷ്ടമാണ്. ❤

  • @sreevallybaby9934
    @sreevallybaby9934 Рік тому

    വളരെ മനോഹരമായ പ്രസംഗം കേട്ടാലും കേട്ടാലും മതിവരാത്ത പ്രസംഗം

  • @tvhamzathottyvalapp8285
    @tvhamzathottyvalapp8285 Рік тому +3

    നിങ്ങളുടെ പ്രസങ്ങം മനസ്സിന്ന് സുഖവും സന്തോഷവും അറിവും കിട്ടുന്നു മനോഹരം❤🎉😂

  • @ritube2981
    @ritube2981 Рік тому +6

    വെറുതെ കേട്ടു തുടങ്ങി പിന്നെ തീരുന്നത് വരെയും പിടിച്ചു ഇരുത്തി ❤❤

  • @UrCristiano892
    @UrCristiano892 Рік тому

    It's motivational for me, I wanted to become a speaker like u, despite its a hope beyond a hope. Sir thank you.

  • @AjithaKumari-vh6og
    @AjithaKumari-vh6og Рік тому +20

    സാറിന്റെ പ്രഭാഷണം.. എത്ര മനോഹരം എത്ര കേട്ടാലും മതി വരില്ല🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jamess8422
    @jamess8422 Рік тому +7

    💯% super. Thanks sir for delivering a great speech

  • @vincentva620
    @vincentva620 Рік тому +2

    Good speech...
    His thoughts are beautiful..
    All must listen ...
    Congratulations.

  • @Subhashbabu-np5rf
    @Subhashbabu-np5rf Рік тому +1

    പുതുതലമുറക്ക് ഉപകാരപ്പെടട്ടെ❤സൂപ്പർ ❤

  • @പുത്തൂർ
    @പുത്തൂർ Рік тому +28

    എത്രകേട്ടാലും മതിവരാത്ത പ്രസംഗശൈലി 🎉🎉

    • @manoharankozhakkattill361
      @manoharankozhakkattill361 Рік тому

      പ്രസംഗത്തിന്റെ ഉന്നം സത്യമല്ല വശീകരക്കലാണ് ...... എന്ന അരിസ്റ്റാട്ടലിന്റെ സിദ്ധാന്തം: . ശരിവെക്കുന്നു .... പക്ഷേ . വശീകരിക്കൽ മാത്രമല്ല. സുരേഷ് സാറിന്റെ പ്രസംഗം. സത്യത്തിൽ നിന്നും...
      വശീക്കരുക്കുന്ന സത്യമാണ്.👍... ആ സത്യം ....അതാണ് . :: വായിക്കുക അറിവുനേടുക...:👍👍

  • @kvenugopal7737
    @kvenugopal7737 Рік тому

    നന്നായി ആസ്വദിച്ചു, കേട്ടു. Great .

  • @smithasudarsanan4377
    @smithasudarsanan4377 Рік тому +28

    ഇത്രയും നല്ല പ്രസംഗം എന്റെ ജീവിതത്തിൽ കേട്ടിട്ടില്ല
    👍👍🙏🙏😊

  • @santhoshcj5
    @santhoshcj5 11 місяців тому +1

    തീർന്നു പോകല്ലേ എന്ന് മനസ്സുകൊണ്ട് പറഞ്ഞു.. എത്ര നല്ല സ്പീച്ച്

  • @kochikal
    @kochikal Рік тому +2

    പാട്ടുകൾ കൂട്ടി ചേർത്തു പറയുമ്പോൾ ഏറെ രസം...കേൾക്കാൻ

    • @SabuXL
      @SabuXL 8 місяців тому +1

      അതാണ് ചങ്ങാതീ കല.❤
      പ്രസംഗ കല.🎉
      👏🏼🤝

  • @mohamedthanneer1986
    @mohamedthanneer1986 11 місяців тому

    വളരെ രസകരമായ ക്ലാസ്, 😂. സത്യത്തിൽ ഞാൻ വളരെ വിഷമത്തിൽ ഇരിക്കുന്ന സമയത്ത് ഇദ്ദേഹത്തിൻ്റെ പ്രസംഗം കേൾക്കാൻ കഴിഞ്ഞത്... I am very much happy

  • @purushukuttamboor1108
    @purushukuttamboor1108 Рік тому +1

    ലളിത മായി പ്രസ്സങ്ങിക്കാനുള്ള കഴിവ്. ചിലർക്കുമാത്രം.... ബിഗ്‌. സല്യൂട്

  • @rknair6011
    @rknair6011 8 місяців тому

    താങ്ക് യു വെരി much

  • @sujatha-ur2dt
    @sujatha-ur2dt Рік тому

    സൂപ്പർ സർ .... വളരെ മനോഹരം

  • @ramanipremanandan3277
    @ramanipremanandan3277 8 місяців тому +1

    വാക്കുകൾക്കതീതം 🙏🙏👌👌

  • @mariammageorge2811
    @mariammageorge2811 Рік тому

    വളരെ മനോഹരം sir👌👌👌🙏🙏❤️❤️

  • @sajeevkumars9820
    @sajeevkumars9820 Рік тому +1

    ബാബു സർ അടിപൊളി speech 🙏🏽♥️👍

  • @babumasterclasses1411
    @babumasterclasses1411 Рік тому

    Millions of Congrates sir. You are million time true.

  • @gourikm6971
    @gourikm6971 Рік тому +3

    ഒരു പാട് അറിവ് കിട്ടുന്ന പ്രഭാഷണം 🙏🙏ഇന്നലെ നേരിട്ട് കണ്ടു സന്തോഷം 👌

  • @chandranpk3738
    @chandranpk3738 5 місяців тому

    Sir sammadhichu❤great 🙏