നിർഭാഗ്യവശാൽ, ചില സാങ്കേതിക കാരണങ്ങളാല്‍ നമ്മുടെ ഈ ചാനലിൽ നിന്ന് 'ജ്ഞാനപ്പാന' വീഡിയോ നീക്കം ചെയ്യാൻ ഞാൻ നിർബന്ധിതനാകുന്നു. അതിനാൽ ഈ വീഡിയോ അടുത്ത കുറച്ച് സമയത്തിനുള്ളിൽ(depends) ഇല്ലാതായേക്കാം. ഇതുവരെയുള്ള നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞുകൊണ്ട്, ഒപ്പം ഞാൻ നിങ്ങൾക്ക് താമസിയാതെ ജ്ഞാനപ്പാനയുടെ ഒരു പുതിയ വീഡിയോ നൽകുമെന്ന് ഇതിനാൽ ഉറപ്പ് നൽകുന്നു. നിങ്ങളുടെ തുടർന്നുമുള്ള പിന്തുണ ഞാൻ പ്രതീക്ഷിക്കുന്നു. ആത്മാർത്ഥതയോടെ, സുരേഷ് ചന്ദ്രൻ
ഹരേ കൃഷ്ണാ ...🙏🌿🙏🌿🙏🌿 എത്രകേട്ടാലും മതിവരാത്തവരികൾ അതുപോലെ സ്ക്രീനിൽ എഴുതി കാണിക്കുക കൂടി ചെയ്യുമ്പോൾ തെറ്റുകൂടാതെ കൂടെ ചൊല്ലാൻ ഉപകാരപ്രദമായ വീഡിയോ വീണ്ടും കാത്തിരിക്കുന്നു ഭഗവാൻ്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവട്ടെ സർവ്വം ശ്രീകൃഷ്ണാർപ്പണ മസ്തു🙏🙏🙏🌷🌷🌷🌿🌿🌿
പി ലീലാമ്മയുടെയും ജാനകിയമ്മയുടെയും ജയവിജയന്മാരുടെയും വീരമണിയുടെയും ജയചന്ദ്രന്റെയും യേശുദാസിന്റെയും ഭക്തിഗാനങ്ങൾ കേട്ടുകൊണ്ട് ജീവിച്ച ചെറുപ്പകാലത്തെ ഓർമ്മ സത്യവും നീതിയും ധർമ്മവും സ്നേഹവും സാഹോദര്യവും പൂത്തുലഞ്ഞിരുന്ന ആ കാലത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ ഇന്ന് ആറ് പതിറ്റാണ്ടോടാടുക്കുമ്പോൾ കണ്ണ് നിറയുന്നു... അമ്പലങ്ങളും ക്ഷേത്രങ്ങളും കാവുകളും ഭയഭക്തിയോടെ ദർശനം ചെയ്യുമ്പോഴുള്ള പരമാനന്ദം ഇന്ന് ക്ഷത്രദർശനങ്ങളിൽ ലഭിക്കുന്നില്ലെന്ന ദുഃഖം കണ്ണുനിറക്കാറുണ്ട്.. എവിടെയാണ് നമുക്ക് തെറ്റിയതെന്ന് തിരിച്ചറിയുമ്പോളും തിരിച്ചെടുക്കാൻ കഴിയാത്തവിധം അസൂയയും പരദൂഷണവും പൊങ്ങച്ചവും ബഹുമാനമില്ലായ്മയും സമൂഹത്തിൽ വളർന്ന് സ്വയംകൃതസംസ്കാരം കൊടികുത്തി വാഴുന്നു ഇന്നത്തെ സമൂഹത്തിലും പുതുതലമുറയിലും. ഇനിയും നാരായണനുമാത്രമേ ഈ സമൂഹത്തെ രക്ഷിക്കാൻ കഴിയൂ.
ജ്ഞാനപ്പാന പലരും പാടിയിട്ടുണ്ട്. അവരിൽ ഏറ്റവും മികച്ച ആലാപനം പി. ലീലയുടേതാണ്. ഇന്നുവരെയുള്ള മലയാളിഗായികമാരിൽ ഏറ്റവും മുന്നിൽ നിൽക്കുന്നതും ലീലാമ്മയാണ്. നമ്മുടെ എക്കാലത്തെയും വാനമ്പാടിയും ആ മഹതി മാത്രം.
P ലീല പാടിയ ഈ റിക്കാർ സ് തന്നെയാണു എല്ലാവരും ആഗ്രഹിക്കുന്നതു ആരുഎത്ര നന്നാക്കി പാടിയാലും ഓരോ ഭക്തനും അവൻ്റെ ചെറ്റപ്പം മുതലുള്ള ഗുരുവായൂർ പ്പൻ്റെ സന്നിധിയിൽ നിന്നുള്ള സ്മരണകളാണു ഓരോ ഭക്തനം
ജ്ഞാനം (അറിവ് ) നിറഞ്ഞിരിക്കുന്ന പാന ( പാത്രം) നമുക്ക് സമ്മാനിച്ച പൂന്താനത്തിന് പരകോടി നമസ്കാരം . കൃഷ്ണാ ഭഗവാനെ ഞങ്ങൾക്കും ഒരു തുള്ളി അറിവ് പകർന്ന് തരാൻ കനിവുണ്ടാകണേ . കൃഷ്ണാ ഗുരുവായൂരപ്പാ ! ഞങ്ങൾ ഉൾപ്പെടുന്ന സർവ ചരാചരങ്ങളേയും കാക്കേണമേ . ഓം നമോ ഭഗവതേ വാസുദേവായ !🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💯
കൂടിയല്ല പിറക്കുന്ന നേരത്തും കൂടിയല്ല മരിക്കുന്ന നേരത്തും മധ്യെയിങ്ങനെ കാണുന്ന നേരത്തു മത്സരിക്കുന്നതെന്തിനു നാം വൃദ 🙏🏽🙏🏽🙏🏽കൃഷ്ണാ എല്ലാ മനസ്സിലും നല്ല ചിന്തകൾ മാത്രം വരുത്തണെ 🙏🏽🙏🏽🙏🏽
ഇത്രയും മനോഹരമായി ഈ കീർത്തനം ആലപിക്കാൻ മൺമറഞ്ഞ മഹാത്മാവ് പി.ലീലക്കല്ലാതെ വേറെ ആർക്ക് കഴിയും.മാത്രമല്ല ഈ കീർത്തന രചയിതാവ് പൂന്താനത്തു നമ്പൂതിരി ദൈവതുലൃനായ ഒരു മഹാത്മാവ് ആയിരിക്കണം.
പണ്ടുകാലത്ത് റേഡിയോ വഴി എപ്പോഴും കേൾക്കുമായിരുന്നു എത്രയോ വർഷങ്ങൾക്കു മുമ്പ് പൂന്താനം രചിച്ച വരികൾ ആണല്ലോ ദൈവമേ ഇത് വളരെ സത്യമായിട്ടും വിശ്വസിക്കാൻ പറ്റുന്ന വരികൾ ആണല്ലോ കേൾക്കുമ്പോൾ തന്നെ പൂർവികരെ ഓർമ്മ വരുന്നു. ഇത് കേൾക്കുന്ന കാലത്തെല്ലാം നമ്മുടെ നാട്ടിൽ ഐശ്വര്യമുള്ള കുടുംബ ജീവിതങ്ങൾ ആയിരുന്നു ഇന്ന് ഇപ്പോൾ പഴയകാലത്തെപ്പോലെ ഐശ്വര്യം കാണാനില്ല കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാവർക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
ജ്ഞാനപ്പാന എന്ന നന്മ മരം നമുക്ക് നല്കിയ പൂന്താനത്തിന് പരകോടി നമസ്കാരം . നമുക്ക് ഭുജിക്കാൻ കായകളും പൂക്കളും ഇലകളും നിറഞ്ഞ ശാഖകളോടും കൂടിയ നന്മമരം. ഓരോന്നും ശ്രദ്ധിച്ച് ഭുജിച്ചീടുകിൽ ദഹിച്ചീടും. കർമഫലം ഭുജിച്ചീടാൻ നാം തയ്യാറായിടുക. കർമഫലം കഴിയുന്ന മുറയ്ക്ക് ഭഗവാൻ നമ്മെ കൊണ്ട് പോയീടും. ഓം നമോ ഭഗവതേ വാസുദേവായ:🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഈ , കൃതി എത്ര കേട്ടാലും മടുക്കുകയില്ല. ഞാൻ സമയം കിട്ടുമ്പോൾ... എല്ലാം ഇത് വീണ്ടും വീണ്ടും കേൾക്കും.. പണ്ടത്തെ.. കവികളെ എത്ര വർണിച്ചാലും മതിയാവില്ല. കാരണം അർത്ഥ സമ്പുഴ്ട്ടമാണ് ഓരോ പാദങ്ങളും. അഗാദമായ സംകൃത വിദ്യാഭ്യാസത്തിന്റെ പ്രേത്യേകത.
പൂന്താനത്തിന്റെ എത്ര ഭക്തിനിർഭരമായ വരികൾ. ഇത് നിത്യവും ശ്രവിക്കുന്നവർ കൂടി ഇതിന്റെ സത്യം യാഥാർത്യം മനസ്സിലാക്കാതെ മുന്നോട്ടു പോകുന്നല്ലോ കൃഷ്ണാ !!! സംഭവാമി യുഗേ യുഗേ !!!
എന്റെ കൃഷ്ണാ ഗുരുവായുരപ്പാ എന്നെ കാത്ത് രക്ഷിക്കണേ ഭഗവാനെ നാരായണ എൻറെ അസുഖങ്ങളും ദുരിതങ്ങളും ദുഖങ്ങളും എല്ലാം മാറണേ ഭഗവാനെ ഓം ഭഗവതേ വാസുദേവ🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤
ഞാൻ ദിവസവും ജ്ഞാനപ്പാന കേട്ട് ആണ് ഏഴുന്നേൽക്കുന്നത്,,,! ലീല അമ്മ യുടെ ആാാാ ശബ്ദം എനിക്ക് ലഹരി ആണ് 🎶🎵🔥, ചിത്രയോ, സുജാതയോ, സാക്ഷാൽ ശ്രേയ ഘോഷാൽ വന്നു പാടിയാലും ലീലാമ്മയുടെ അടുത്ത് വരില്ല,,,, 🎶💙😘
മനോഹരമായ ആലാപനം.. ശുദ്ധവും നിർമലവുമായിരുന്ന പഴയ പ്രഭാതങ്ങളും ബാല്യവും ഗ്രാമീണ അന്തരീക്ഷവും മൺവഴികളും ഓർമിപ്പിക്കുന്നു.. വെളുപ്പിന് പഠിക്കാൻ എണീക്കുമ്പോൾ ഇതും ഹരിനാമ കീർത്തനവും ഒക്കെ അമ്പലത്തിൽ നിന്ന് കേൾക്കുമ്പോൾ... ഒരിക്കലും തിരികെ വരാത്ത ബാല്യവും ഓർമകളും.. 🙏🏻🙏🏻
ഏറ്റവും ഇഷ്ടമുള്ള കീർതനം തൊട്ട് : അടുത്തുള്ള അമ്പലത്തിൽ . നിന്നുംപുലർച്ചക്ക് ഇത് കേട്ട് ഉണരുന്ന കുട്ടികാലം ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു . ഇന്ന് കേട്ടുണരാൻ: പറ്റാത്ത സ്ഥലത്ത് ആണ് 'ജീവീതം അപ്പോ ൾ: വഴി.. ഇത് മാത്രം ഈ ചാനലിന് 'അഭിനന്ദനങ്ങൾ
ഞാൻ ഇപ്പോൾ രാവിലെ തന്നെ ജ്ഞാനപ്പാന ഓൺ ചെയ്യും, കാരണം ഞാൻ കുഞ്ഞു കാലത്ത് അടുത്തുള്ള കോവിലിൽ റെക്കോർഡ് കേട്ടാണ് വളർന്നത്, അത് പോലെ എന്റെ മകളും നല്ലത് കേട്ട് വളരട്ടെ എന്ന് കരുതി
വിശ്വേശ്വരാ, അങ്ങ് അരുളി ചെയ്ത ഈ ജീവന മൂല്യങ്ങൾ എനിക്ക് എൻ്റെ മാതാപിതാക്കളിൽ നിന്നും അറിഞ്ഞതാണ്, അത് ഈ പ്രപഞ്ചത്തിൻ്റെ അന്ത്യം വരരെയും അന്തമായി കൈമാറാൻ കഴിയണം. New Normal സംസ്കാരം നമ്മുടെ ഇടയിൽ പല അനിഷ്ടങ്ങളും സൃഷ്ടിക്കുമ്പോൾ ഈ മൂല്യങ്ങൾ മുറുകെ പിടിച്ച് ഞങ്ങൾ മുൻപോട്ട് പോകുന്നത്. വസുദൈവ കുടുംബകം ❤
പ്രഭാതത്തില്‍ജ്ഞാനപ്പാനശ്രവിക്കുവാന്‍കഴിയുന്നത് മ നസ്സിനുംശരീരത്തിനുംആനന്ദദായകമാണ്,മഹാപുണ്യമാണ്.ഇടക്ക്പരസ്യംതിരുകികയറ്റിഭക്തിഗാനങ്ങളെവികൃതമാക്കുന്നതാണ്ഇക്കാലത്തിന്റെഏറ്റവുംവലിയദുര്‍ഗതി.ആവഴിക്ക്നീങ്ങാതെഞങ്ങളെഅനുഗ്രഹീതരാക്കിയതിന്ശതകോടിപ്രണാമം.ദൈവാനുഗ്രഹത്തിന് വേണ്ടിപ്രാര്‍ഥിക്കുന്നു.
ഇതുപോലുള്ള കീർത്തനം കേൾക്കുമ്പോൾ മനസ്സിന് എത്ര ആനന്ദം ലഭിക്കുന്നു. പറഞ്ഞറിയിക്കാൻ കഴിയില്ല. താങ്കളെ പോലുള്ളവർക്കും എല്ലാ മനുഷ്യർക്കും ജീവജാലങ്ങൾക്കും ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ
എൻ്റേ ചെറുപ്പത്തിൽ അച്ഛൻ്റെ അമ്മ പാടി തന്ന കീർത്തനമാണ് തറവാട്ടിൽ ആയിരുന്നു കൂട്ടുകുടുബമായിരുന്നു ഈ കീർത്തനം ആ പഴയ കാലവും എൻ്റെ ഓർമ്മയും ഭഗവാൻ തരുന്നു അതാണ് എൻ്റെ മനസ്സിൽ ഇപ്പോഴും ഈ കീർത്തനം ചെല്ലുമ്പോൾ ഭഗവാൻ മുൻപിൽ വന്ന് നിൽക്കുന്നതുപോലേ മുള്ള അനുഭവമാണ അന്നു തുടങ്ങിയതാണ് ഭഗവാനോട് ഒക്തി ഹരേഷ്ണ എത്ര സങ്കടം വരുമ്പോൾ കൃഷ്ണൂഷ്ണ മുകുന്ന ജനാർദനാ കൃഷ്ണ ഗോവിന്ദനാ രായണഹരേ അച്ുദാനന്ദ ഗോവിന്ദ മാധവ സച്ചിദാനന്ദനാരായണഹരേ ഇത് പൊപ്പി കഴിയുമ്പോൾ എൻ്റെ സങ്കടം മാറും🙏🌹♥️♥️🙏🙏♥️♥️♥️🙏🙏🙏🌹🌹🌿🌿🌿🌿🙏🙏🙏🌹♥️♥️♥️♥️🌹♥️🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️💕💕💕🙏🙏♥️♥️🌿🌿💕💕💕🙏🙏🙏🙏♥️🌿🍀🌼🌹💟💟💟💟💟♥️♥️🌼🌼💮💮
@@smithamanoharan5193l lol llp pp pp llllllppplll1pp pp pp lol l lol l lol ol lol kool llllllppplll1pp l pls ¹0ppppppplppppppppqqpqpppp pl p⁰0ap0000⁰ppp😊
ഇതൊരു ഭക്തിഗാനമായി കേട്ട് അങ്ങ് കളരുതേ.. വരികള്‍ ശ്രദ്ധിച്ച് മനസ്സിലാക്കൂ.. നല്ലൊരു വ്യക്തി ആകൂ.. ♥ ഇന്നലെയും ഇന്നും നാളെയും " ഇന്നിന്‍റെ " കീര്‍ത്തനമാണ് ജ്ഞാനപ്പാന. ആഴ്ചയില്‍ ഒരിക്കലെങ്കിലും ആളുകള്‍ ഇത് കേട്ടിരുന്നെങ്കില്‍ എല്ലാരും എന്നേ നന്നായിപ്പോയേനെ!
കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദനാ കൃഷ്ണ ഗോവിന്ദനാരായണഹരേ അച്ചു ദാനന്ദ ഗോവിന്ദ മാധവ സച്ചിദാനന്ദ നാരായണഹരേ🙏🏻♥️♥️♥️🙏🏻🙏🏻🙏🏽♥️🙏🏻🌱🌿🎈🎈🌹🌹💓💞♥️💕💕💕🙏🏽🧡🧡💙🌸💮💖🤍🏵️🙏🏾🏵️🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🙏💓💓💓💞💞💕💕🎈🎈🎈💕💕💕
പി. ലീലയുടെ എത്ര മനോഹരമായ ആലാപനം. ഈ പുണ്യഭജനഗീതം ആലപിക്കാനുള്ള അസുലഭ ഭാഗ്യം സിദ്ധിച്ച ഭാഗ്യവതി. കേട്ടിരിക്കുമ്പോൾ ഭഗവാൻ മുൻപിൽ പ്രത്യക്ഷപ്പെട്ട അനുഭൂതി.
ഞാൻ ദിവസവും രാവിലെ 5.30 ന എഴുന്നേറ്റു ഈ കീർത്തനം കേൾക്കാറുണ്ട്. എൻ്റെ ദിവസം മുഴുവനും ഉള്ള ഊർജത്തിൻ്റെ ഉറവിടം ഈ കീർത്തനം ആണ്. കൃഷ്ണ ഗുരുവായൂരപ്പാ, ശരണം. അഹങ്കരിക്കുന്ന മനുഷ്യൻ ഒന്നും അല്ല എന്ന് ഇത് നമ്മെ പഠിപ്പിക്കുന്നു.
എന്തൊരു സത്യം ഞാനപാനയിലൂടെ നമുക്ക് എല്ലാം പറഞ്ഞു തരുന്നു ഇത് കേൾക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു അനുഭൂതി അത് പറഞ്ഞറിയിക്കാൻ കഴിയില്ല .. വിഷ്ണുദേവാ.. ഭഗവാനേ അങ്ങേയ്ക്ക് എൻ്റെ നമസ്ക്കാരം എല്ലാവരെയും കാത്തുകൊള്ളേണമേ..
എനിക്ക് വളരെ അധികം ഇഷ്ടം ആയി എന്നെ തന്നെ വിലയിരുത്താനും തിരുത്താനും മറ്റുള്ളവരെ തിരുത്താൻ പ്രേരിപ്പിക്കാനും കഴിയണേ എന്ന് ആശിക്കുന്നു ഭഗവാന്റെ സഹായം തന്നാലും
ഹരേ കൃഷണ ഗുരുവായൂരപ്പ ഭഗവാന്റെ കീർത്തനം നേരത്തേ ചൊല്ലി കൊണ്ടിരുന്നതാണ് ആ പുസ്തകം കൈയ്യിൽ ഇല്ല അങ്ങഗുരുവായൂരമ്പലത്തിൽ നിർമ്മാലയം തൊഴാൻ നിന്നപ്പോഴാണ് ഈ കീർത്തനം കേൾക്കുന്നത് അന്നു കയറിയതാണ മനസ്സിൻ ഭഗവാൻ എന്നെ ഓർമിചതാണ എന്റെ കൃഷ്ണ ഗുരുവായൂരപ്പ🙏🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കേൾക്കാൻ പറ്റുന്ന സമയത്തൊക്കെ ഞാൻ കേൾക്കാറുണ്ട്... ഭാഗവാന്റെ കീർത്തനങ്ങൾ കേൾക്കാൻ ഒരു സമയത്തിന്റെ ആവശ്യം ഇല്ലല്ലോ... ഭഗവാൻ ഉള്ളിൽ ഉള്ളപ്പോൾ എപ്പോ വേണഗിലും കേൾക്കാം... ഓം, നമോ നാരായണ..... 🙏
ഭഗവാനെ ........ ഗുരുവായൂരിൽ പോയ അനുഭൂതി പകർന്നു തന്ന ഈ വരികൾക്ക് പകരം വെക്കാൻ ഭഗവാനെ എന്റെ കൈയിൽ ഒന്നുമില്ലലോ............ ഭഗവാന്റെ ചിത്രം മാത്രമേ മനസ്സിൽ ഒള്ളു.......... വരികൾ chollumbo..... മനസ്സിൽ കണ്ണാ നീ മാത്രേ ഉണ്ടായിരുന്നുള്ളു കഴിഞ്ഞു പോവരുതേ എന്നാഗ്രഹിച്ചുപോയി.... മനുഷ്യനായി പിറക്കാൻ കഴിഞ്ഞതിലും ഭഗവാന്റെ ലീലകൾ അറിയാനും കേൾക്കാനും ഭാഗ്യം ചെയ്തതിൽ ഭഗവാനോട് തന്നെ നന്ദി പറയുന്നു......
അമ്പലത്തിൽ കേൾക്കുമ്പോൾ വീണ്ടും വീണ്ടും കേൾക്കാൻ കൊതിച്ച ഗാനം... അപ്രതീക്ഷിതമായി യൂട്യൂബിൽ കേൾക്കാൻ സാധിച്ചതിൽ ഞാൻ ധന്യനായി.. ഇതുപോലെ ഞാൻ വളരെ തിരഞ്ഞു നടന്ന മറ്റൊരു ഗാനം വേൽമുരുകന്റെ 'പഴം നീയപ്പാ ജ്ഞാനപ്പഴം നീയപ്പാ 'ആണ്.. എല്ലാ സഹോദരങ്ങളും ആ ഗാനം ഒന്ന് കേട്ട് നോക്കൂ, തീർച്ചയായും വ്യത്യസ്തമായ ഒരു ആത്മീയ തലത്തിലേക്ക് നമ്മെ ആ ഗാനം കൊണ്ടെത്തിക്കും...
I could hear this song when I went to Guruvayur 2 days back. I missed this extremely devotional song all these years of my life. I am happy that I could hear now atleast. Hope they give english meaning to this song.
പൂന്താനം നൽകിയ ജ്ഞാനപ്പാന് ലീലാമ്മയുടെ ശബ്ദ ത്തിലൂടെ സഹസ്ര കോടി ഭക്തർക്ക് ദക്ഷിണ മൂർത്തി സ്വാമിയുടെ സംഗീതത്തിൽ നൽകിയ അനുഭൂതിക്കു ഗുരുവായൂരപ്പാ നമിക്കുന്നു കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന 🙏🙏🙏🙏🙏
ഹരേ കൃഷ്ണ ഗുരുവായൂരപ്പ ഭഗവാനേ ഞാൻ എല്ലാവരേയും ഹൃദയം ത്തോട് ചേർത്തു പിടിക്കും ആരും എന്നേ മനസ്സിലാക്കുന്നില്ല ഭഗവാൻ കൂടേയുണ്ടാകണേ🙏♥️🙏♥️🙏💕💕💕🌿🌿🌿🙏♥️🙏♥️🌿🌿🌿🙏🙏♥️🙏
നിർഭാഗ്യവശാൽ, ചില സാങ്കേതിക കാരണങ്ങളാല്‍ നമ്മുടെ ഈ ചാനലിൽ നിന്ന് 'ജ്ഞാനപ്പാന' വീഡിയോ നീക്കം ചെയ്യാൻ ഞാൻ നിർബന്ധിതനാകുന്നു. അതിനാൽ ഈ വീഡിയോ അടുത്ത കുറച്ച് സമയത്തിനുള്ളിൽ(depends) ഇല്ലാതായേക്കാം.
ഇതുവരെയുള്ള നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞുകൊണ്ട്, ഒപ്പം ഞാൻ നിങ്ങൾക്ക് താമസിയാതെ ജ്ഞാനപ്പാനയുടെ ഒരു പുതിയ വീഡിയോ നൽകുമെന്ന് ഇതിനാൽ ഉറപ്പ് നൽകുന്നു. നിങ്ങളുടെ തുടർന്നുമുള്ള പിന്തുണ ഞാൻ പ്രതീക്ഷിക്കുന്നു.
ആത്മാർത്ഥതയോടെ,
സുരേഷ് ചന്ദ്രൻ
ഹരേ കൃഷ്ണാ ...🙏🌿🙏🌿🙏🌿 എത്രകേട്ടാലും മതിവരാത്തവരികൾ അതുപോലെ സ്ക്രീനിൽ എഴുതി കാണിക്കുക കൂടി ചെയ്യുമ്പോൾ തെറ്റുകൂടാതെ കൂടെ ചൊല്ലാൻ ഉപകാരപ്രദമായ വീഡിയോ വീണ്ടും കാത്തിരിക്കുന്നു
ഭഗവാൻ്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവട്ടെ സർവ്വം ശ്രീകൃഷ്ണാർപ്പണ മസ്തു🙏🙏🙏🌷🌷🌷🌿🌿🌿
P
Athentha 😮e video thanne idan nokkan e😊
Don't delete ❤pls
Hare Krishna 🙏🙏🙏@@LathaK-c7i
പി ലീലാമ്മയുടെയും ജാനകിയമ്മയുടെയും ജയവിജയന്മാരുടെയും വീരമണിയുടെയും ജയചന്ദ്രന്റെയും യേശുദാസിന്റെയും ഭക്തിഗാനങ്ങൾ കേട്ടുകൊണ്ട് ജീവിച്ച ചെറുപ്പകാലത്തെ ഓർമ്മ സത്യവും നീതിയും ധർമ്മവും സ്നേഹവും സാഹോദര്യവും പൂത്തുലഞ്ഞിരുന്ന ആ കാലത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ ഇന്ന് ആറ് പതിറ്റാണ്ടോടാടുക്കുമ്പോൾ കണ്ണ് നിറയുന്നു... അമ്പലങ്ങളും ക്ഷേത്രങ്ങളും കാവുകളും ഭയഭക്തിയോടെ ദർശനം ചെയ്യുമ്പോഴുള്ള പരമാനന്ദം ഇന്ന് ക്ഷത്രദർശനങ്ങളിൽ ലഭിക്കുന്നില്ലെന്ന ദുഃഖം കണ്ണുനിറക്കാറുണ്ട്.. എവിടെയാണ് നമുക്ക് തെറ്റിയതെന്ന് തിരിച്ചറിയുമ്പോളും തിരിച്ചെടുക്കാൻ കഴിയാത്തവിധം അസൂയയും പരദൂഷണവും പൊങ്ങച്ചവും ബഹുമാനമില്ലായ്മയും സമൂഹത്തിൽ വളർന്ന് സ്വയംകൃതസംസ്കാരം കൊടികുത്തി വാഴുന്നു ഇന്നത്തെ സമൂഹത്തിലും പുതുതലമുറയിലും. ഇനിയും നാരായണനുമാത്രമേ ഈ സമൂഹത്തെ രക്ഷിക്കാൻ കഴിയൂ.
നാരായണൻ വന്ന് നേരില്‍ പറഞ്ഞാലും നമ്മുടെ മലയാളി മന്ദ ബുദ്ധികള്‍, പൊട്ടന്‍ മാർ അനുസരിക്കും എന്ന് തോന്നുന്നില്ല 🙏
അഅജ്ഞാനാമാകുന്ന അന്ധകാരത്തിൽ കിടക്കുന്ന വരെ ജ്ഞാനത്തിന്റെ വെള്ളിവെളിച്ചം വീശുന്ന ജ്ഞാനപ്പാന മനോഹരം ! അഭിനന്ദനങ്ങൾ!🌹❤️
ജ്ഞാനപ്പാന പലരും പാടിയിട്ടുണ്ട്.
അവരിൽ ഏറ്റവും മികച്ച ആലാപനം പി. ലീലയുടേതാണ്. ഇന്നുവരെയുള്ള മലയാളിഗായികമാരിൽ ഏറ്റവും മുന്നിൽ നിൽക്കുന്നതും ലീലാമ്മയാണ്. നമ്മുടെ എക്കാലത്തെയും വാനമ്പാടിയും ആ മഹതി മാത്രം.
P ലീല പാടിയ ഈ റിക്കാർ സ് തന്നെയാണു എല്ലാവരും ആഗ്രഹിക്കുന്നതു ആരുഎത്ര നന്നാക്കി പാടിയാലും ഓരോ ഭക്തനും അവൻ്റെ ചെറ്റപ്പം മുതലുള്ള ഗുരുവായൂർ പ്പൻ്റെ സന്നിധിയിൽ നിന്നുള്ള സ്മരണകളാണു ഓരോ ഭക്തനം
എപ്പോഴും കേൾക്കാൻ പറ്റുന്ന അർത്ഥവത്തായ വാർത്തമാനകാലത്തെ അനുയോജ്യമായ കീർത്തനം
ജ്ഞാനം (അറിവ് ) നിറഞ്ഞിരിക്കുന്ന പാന ( പാത്രം) നമുക്ക് സമ്മാനിച്ച പൂന്താനത്തിന് പരകോടി നമസ്കാരം . കൃഷ്ണാ ഭഗവാനെ ഞങ്ങൾക്കും ഒരു തുള്ളി അറിവ് പകർന്ന് തരാൻ കനിവുണ്ടാകണേ . കൃഷ്ണാ ഗുരുവായൂരപ്പാ ! ഞങ്ങൾ ഉൾപ്പെടുന്ന സർവ ചരാചരങ്ങളേയും കാക്കേണമേ . ഓം നമോ ഭഗവതേ വാസുദേവായ !🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💯
കൂടിയല്ല പിറക്കുന്ന നേരത്തും കൂടിയല്ല മരിക്കുന്ന നേരത്തും മധ്യെയിങ്ങനെ കാണുന്ന നേരത്തു മത്സരിക്കുന്നതെന്തിനു നാം വൃദ 🙏🏽🙏🏽🙏🏽കൃഷ്ണാ എല്ലാ മനസ്സിലും നല്ല ചിന്തകൾ മാത്രം വരുത്തണെ 🙏🏽🙏🏽🙏🏽
മനുക്ഷ്യന് അറിവ് നൽകുന്ന ഈ ഭക്തി യും യുക്തി യും ഉള്ള കിർത്തനം മാറ്റുന്നു എന്ന് കേട്ടതിൽ അതിയായ വിഷമം തോന്നുന്നു. ഓം നമോ നാരായണായ 🙏🏼
ഞാൻ വർഷങ്ങളായി 5.30ന് രാവിലെ ഇത് തന്നെയാണ് എന്റെ ഫോണിൽ വെക്കാറുള്ളത്.ഇന്നും കേട്ടു. ഗുരുവായൂർ കണ്ണന്റെ സന്നിധിയിൽ എത്തിയ ഒരു പ്രതീതിയാണ്.
ഞാൻ ചെറുപ്പത്തിൽ സ്കൂൾ കലോത്സവത്തിൽ ഈ കീർത്തനം ചൊല്ലി പ്രിസി വാങ്ങിയിട്ടുണ്ട് കൃഷ്ണ........ ഭഗവാനെ 🙏🏻🙏🏻🙏🏻
ഇത്രയും മനോഹരമായി ഈ കീർത്തനം ആലപിക്കാൻ മൺമറഞ്ഞ മഹാത്മാവ് പി.ലീലക്കല്ലാതെ വേറെ ആർക്ക് കഴിയും.മാത്രമല്ല ഈ കീർത്തന രചയിതാവ് പൂന്താനത്തു നമ്പൂതിരി ദൈവതുലൃനായ ഒരു മഹാത്മാവ് ആയിരിക്കണം.
ഈ ജീവിതം എത്ര നൈമിഷികം എന്റെ കൃഷ്ണ. അഹന്ത ഇല്ലാതെ ജീവിതം മുന്നോട്ടു കൊണ്ട് പോകാൻ സാധ്യമാക്കണേ ഭഗവാനെ 🙏❤
പണ്ടുകാലത്ത് റേഡിയോ വഴി എപ്പോഴും കേൾക്കുമായിരുന്നു എത്രയോ വർഷങ്ങൾക്കു മുമ്പ് പൂന്താനം രചിച്ച വരികൾ ആണല്ലോ ദൈവമേ ഇത് വളരെ സത്യമായിട്ടും വിശ്വസിക്കാൻ പറ്റുന്ന വരികൾ ആണല്ലോ കേൾക്കുമ്പോൾ തന്നെ പൂർവികരെ ഓർമ്മ വരുന്നു. ഇത് കേൾക്കുന്ന കാലത്തെല്ലാം നമ്മുടെ നാട്ടിൽ ഐശ്വര്യമുള്ള കുടുംബ ജീവിതങ്ങൾ ആയിരുന്നു ഇന്ന് ഇപ്പോൾ പഴയകാലത്തെപ്പോലെ ഐശ്വര്യം കാണാനില്ല കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാവർക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
ഹ്
സത്യം
🥰
🙏🙏🙏❤
In
ചിത്രങ്ങൾ ചേർത്തത് വളരെ നന്നായി പരസ്യ പിശാചിനെ ഒഴിവാക്കിയതും നന്നായി. നിങ്ങളെ ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏👍👍
ഞാനപ്പാന ശ്രദ്ധിച്ചു അർഥം മനസിലാക്കിയാൽ പിന്നെ ആരും അഹങ്കരിക്കില്ല, അധർമ്മം ചെയ്യില്ല
ലോകം എത്ര സുന്ദരവും സമാധാന പൂർണവും ആയേനെ 😊
Krishna ❤no words pranamam hare hare krishna.
Gay
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
മനുഷ്യരാശി ഉള്ളടത്തോളം കേൾക്കേണ്ട അമൂല്യമായ ഒരു കൃതിയാണിത്
രാവിലെ നിർമാല്യം തൊഴുന്ന സമയത്ത് നടയിൽ നിന്ന് കേൾക്കണം ഒരു പ്രത്യേക അനുഭൂതിയാണ്.
ഓം നമോ ഭഗവതേ വാസുദേവായ
ഓം നമോ നാരായണായ🙏
മനുഷ്യ ജന്മം കിട്ടിയവർ ഒരിക്കൽ എങ്കിലും ഇത് കേട്ടിരിക്കണം ജാതി മത ഭേദമെന്യേ
ജ്ഞാനപ്പാന എന്ന നന്മ മരം നമുക്ക് നല്കിയ പൂന്താനത്തിന് പരകോടി നമസ്കാരം . നമുക്ക് ഭുജിക്കാൻ കായകളും പൂക്കളും ഇലകളും നിറഞ്ഞ ശാഖകളോടും കൂടിയ നന്മമരം. ഓരോന്നും ശ്രദ്ധിച്ച് ഭുജിച്ചീടുകിൽ ദഹിച്ചീടും. കർമഫലം ഭുജിച്ചീടാൻ നാം തയ്യാറായിടുക. കർമഫലം കഴിയുന്ന മുറയ്ക്ക് ഭഗവാൻ നമ്മെ കൊണ്ട് പോയീടും.
ഓം നമോ ഭഗവതേ വാസുദേവായ:🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഈ , കൃതി എത്ര കേട്ടാലും മടുക്കുകയില്ല. ഞാൻ സമയം കിട്ടുമ്പോൾ... എല്ലാം ഇത് വീണ്ടും വീണ്ടും കേൾക്കും.. പണ്ടത്തെ.. കവികളെ എത്ര വർണിച്ചാലും മതിയാവില്ല. കാരണം അർത്ഥ സമ്പുഴ്ട്ടമാണ് ഓരോ പാദങ്ങളും. അഗാദമായ സംകൃത വിദ്യാഭ്യാസത്തിന്റെ പ്രേത്യേകത.
കാണാകുന്ന ചരാ ചരാ ജീവിയെ.... നാണം കൈവിട്ടു കൂപ്പി സ്തുതിക്കണം.. എല്ലാവരും ഒന്നാണ്.ഹരിഓം❤❤️❤️
പൂന്താനത്തിന്റെ എത്ര ഭക്തിനിർഭരമായ വരികൾ. ഇത് നിത്യവും ശ്രവിക്കുന്നവർ കൂടി ഇതിന്റെ സത്യം യാഥാർത്യം മനസ്സിലാക്കാതെ മുന്നോട്ടു പോകുന്നല്ലോ കൃഷ്ണാ !!! സംഭവാമി യുഗേ യുഗേ !!!
🎉 കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദന കൃഷ്ണ ഗോവിന്ദ നാരായണ ഹരേ🙏🌱🌹🌹❤️❤️🙏🙏🙏🙏
ഇത് കേട്ട് പാടാൻ കഴിയുന്നില്ല.. കണ്ണ് നിറഞ്ഞ് പോകുന്നു.. ഭഗവാനെ എല്ലാവർക്കും നൽമ വരുത്തണേ. 🙏,,,
എന്റെ കൃഷ്ണാ ഗുരുവായുരപ്പാ എന്നെ കാത്ത് രക്ഷിക്കണേ ഭഗവാനെ നാരായണ എൻറെ അസുഖങ്ങളും ദുരിതങ്ങളും ദുഖങ്ങളും എല്ലാം മാറണേ ഭഗവാനെ ഓം ഭഗവതേ വാസുദേവ🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤
ഞാൻ ദിവസവും ജ്ഞാനപ്പാന കേട്ട് ആണ് ഏഴുന്നേൽക്കുന്നത്,,,! ലീല അമ്മ യുടെ ആാാാ ശബ്ദം എനിക്ക് ലഹരി ആണ് 🎶🎵🔥,
ചിത്രയോ, സുജാതയോ, സാക്ഷാൽ ശ്രേയ ഘോഷാൽ വന്നു പാടിയാലും ലീലാമ്മയുടെ അടുത്ത് വരില്ല,,,, 🎶💙😘
കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദന കൃഷ്ണ ഗോവിന്ദ നാരായണ ഹരേ അച്ചുദാനന്ദ ഗോവിന്ദ മാധവ സിദാനന്ദ നാരായണ രേ🙏♥️🌹♥️🌹💕💞🍀🌿🌱😍😍💕💕
പി. ലീലയുടെ അടുത്തെങ്ങും ഇന്നോളം ഒരു മലയാളിഗായികയും എത്തിയിട്ടില്ല.
ഇനി എത്തുകയുമില്ല. നമ്മുടെ എക്കാലത്തെയും ഒരേ ഒരു വാനമ്പാടി ലീലാമ്മ മാത്രം.
എത്ര ദീർഘ വീക്ഷണം ഉള്ള ആളായിരുന്നു പൂന്താനം നമ്പൂതിരി,,, ഭഗവാന്റെ വാക്കുകൾ,,,,,,,,,, ഹരേ കൃഷ്ണ,, 🙏🙏🙏🙏🙏
ഞാനെപ്പോഴും കേൾക്കാറുണ്ട് ഭഗവാനേ എന്റെ സങ്കടം എല്ലാം തീർത്തു തരണേ 🙏🏾🙏🏾
ഇടയ്ക്കു പരസ്യം ഇല്ലായിരുന്നതുകൊണ്ട് വളരെയധികം ഇഷ്ടപ്പെട്ടു. അമ്പലത്തിൽ നിൽക്കുന്ന feel ആയിരുന്നു.
❤ ഭഗവാനേ കൃഷ്ണാ ഞങ്ങളെ അനുഗ്രഹിക്കണെ !! ഈ സ്തുതി കേട്ടാൽ ഗുരുവായൂർ നടയിൽ എത്തി.
ഭഗവാനെ ഒരു തലമുറ മുഴുവൻ നന്നാവാൻ ഈ കീർത്തനത്തിന്റെ തത്വം മനസിലാക്കിയാൽ മതി. ഹരേ കൃഷ്ണ.. എല്ലാവർക്കും നന്മകൾ വരുത്തേണെ 🌹🙏
❤️❤️❤️❤️❤️❤️❤️
മനോഹരമായ ആലാപനം.. ശുദ്ധവും നിർമലവുമായിരുന്ന പഴയ പ്രഭാതങ്ങളും ബാല്യവും ഗ്രാമീണ അന്തരീക്ഷവും മൺവഴികളും ഓർമിപ്പിക്കുന്നു.. വെളുപ്പിന് പഠിക്കാൻ എണീക്കുമ്പോൾ ഇതും ഹരിനാമ കീർത്തനവും ഒക്കെ അമ്പലത്തിൽ നിന്ന് കേൾക്കുമ്പോൾ... ഒരിക്കലും തിരികെ വരാത്ത ബാല്യവും ഓർമകളും.. 🙏🏻🙏🏻
Yes
എൻ്റെ സങ്കടം മുഴുവൻ ഇത് കേൾക്കു ഇല്ലാതാവുന്നു എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല എത്ര കേട്ടാലും മതിയാവില്ല❤❤❤❤
എല്ലാദിവസവും ജ്ഞാനപ്പാന കേട്ടില്ലെങ്കിൽ മനസിന് ഒരു സമാധാനം കിട്ടില്ല. ഹരേ കൃഷ്ണ 🙏🙏🙏🙏🙏
ഏറ്റവും ഇഷ്ടമുള്ള കീർതനം തൊട്ട് : അടുത്തുള്ള അമ്പലത്തിൽ . നിന്നുംപുലർച്ചക്ക് ഇത് കേട്ട് ഉണരുന്ന കുട്ടികാലം ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു . ഇന്ന് കേട്ടുണരാൻ: പറ്റാത്ത സ്ഥലത്ത് ആണ് 'ജീവീതം അപ്പോ ൾ: വഴി.. ഇത് മാത്രം ഈ ചാനലിന് 'അഭിനന്ദനങ്ങൾ
👍🙏🙏🙏🌹🌹🌹
കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദനാ കൃഷ്ണ ഗോവിന്ദ നാരായണ🙏🙏🌱🌱🙏🙏🌹❤️❤️❤️🌿🌿
ഉടലോടെ വൈകുണ്ഢം പൂകിയ പൂന്താനം പുണ്ണ്യവാനായ ഭക്തൻ ..!
ഓം ... നമോ ഭഗവതേ വാസുദേവായ
ശ്രീകൃഷ്ണായ പരബ്രഹ്മണേ നമോ നമഃ 🙏
Krishayanamo namha
krishna Krishna
ഞാൻ ഇപ്പോൾ രാവിലെ തന്നെ ജ്ഞാനപ്പാന ഓൺ ചെയ്യും, കാരണം ഞാൻ കുഞ്ഞു കാലത്ത് അടുത്തുള്ള കോവിലിൽ റെക്കോർഡ് കേട്ടാണ് വളർന്നത്, അത് പോലെ എന്റെ മകളും നല്ലത് കേട്ട് വളരട്ടെ എന്ന് കരുതി
വിശ്വേശ്വരാ, അങ്ങ് അരുളി ചെയ്ത ഈ ജീവന മൂല്യങ്ങൾ എനിക്ക് എൻ്റെ മാതാപിതാക്കളിൽ നിന്നും അറിഞ്ഞതാണ്, അത് ഈ പ്രപഞ്ചത്തിൻ്റെ അന്ത്യം വരരെയും അന്തമായി കൈമാറാൻ കഴിയണം. New Normal സംസ്കാരം നമ്മുടെ ഇടയിൽ പല അനിഷ്ടങ്ങളും സൃഷ്ടിക്കുമ്പോൾ ഈ മൂല്യങ്ങൾ മുറുകെ പിടിച്ച് ഞങ്ങൾ മുൻപോട്ട് പോകുന്നത്.
വസുദൈവ കുടുംബകം ❤
ഒത്തിരിപ്രായം കുറക്കുന്നഭഗവൽ ഭത്തിനിർഭരമായഭാഗവാൻടെ കീർത്തനം കേട്ടു ഭക്തിയും മുക്തിയും ഈ കീർത്തനത്തിലൂടെ ഭഗവാൻ എല്ലാവർക്കും നൽകുന്നു 🌹🙏
ഓംനമാ ഭഗവതോ വാസു ദേവായ നമഃ 🌹🙏
കുട്ടിക്കാലത്ത് തുടങ്ങി കേൾക്കുന്ന ജ്ഞാനപ്പാന ഇപ്പോഴും കേൾക്കുമ്പോൾ ആദ്യമായി കേൾക്കുന്ന താൽപര്യം ഉണ്ടാവുന്നു.
നമസ്കാരം. ആലാപനവും വിഷ്യൽസും അതി മനോഹരമായി രിക്കുന്നു. ഹരേ കൃഷ്ണാ പൊന്നുണ്ണി കണ്ണാ.... തൃപ്പാദം നമിക്കുന്നു!
കൊറോണയുടെ സമയത്ത് ഇത് കേൾക്കുന്നത് മനസ്സിന് വളരെ ആശ്വാസം ആണ്, ഇതിൽ എല്ലാം ഉണ്ട് ♥️♥️♥️
BaghvandaKerthnamValeraistapatuKORONAKALATHMANASENUM
സത്യം
പ്രഭാതത്തില്‍ജ്ഞാനപ്പാനശ്രവിക്കുവാന്‍കഴിയുന്നത് മ നസ്സിനുംശരീരത്തിനുംആനന്ദദായകമാണ്,മഹാപുണ്യമാണ്.ഇടക്ക്പരസ്യംതിരുകികയറ്റിഭക്തിഗാനങ്ങളെവികൃതമാക്കുന്നതാണ്ഇക്കാലത്തിന്റെഏറ്റവുംവലിയദുര്‍ഗതി.ആവഴിക്ക്നീങ്ങാതെഞങ്ങളെഅനുഗ്രഹീതരാക്കിയതിന്ശതകോടിപ്രണാമം.ദൈവാനുഗ്രഹത്തിന് വേണ്ടിപ്രാര്‍ഥിക്കുന്നു.
🙏🙏🙏🌹❤️❤️🌹
🌱🙏🙏🙏❤️🌹❤️🌹
ഇതുപോലുള്ള കീർത്തനം കേൾക്കുമ്പോൾ മനസ്സിന് എത്ര ആനന്ദം ലഭിക്കുന്നു. പറഞ്ഞറിയിക്കാൻ കഴിയില്ല. താങ്കളെ പോലുള്ളവർക്കും എല്ലാ മനുഷ്യർക്കും ജീവജാലങ്ങൾക്കും ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ
രാവിലെ അടുക്കള യിൽ ജോലി ചെയ്‌യുമ്പോൾ കേൾക്കുമ്പോൾ നല്ല ഒരു എനർജി
ജ്ഞാനപ്പാന ഞങ്ങൾക്ക് തന്ന ഭക്ത കവിയായ പൂന്താനത്തിനു ഒരായിരം
നന്ദി,
പൊന്നു ഭഗവാനെ എത്ര കേട്ടാലും മതിവരില്ല 🙏🏻 ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻
എൻ്റേ ചെറുപ്പത്തിൽ അച്ഛൻ്റെ അമ്മ പാടി തന്ന കീർത്തനമാണ് തറവാട്ടിൽ ആയിരുന്നു കൂട്ടുകുടുബമായിരുന്നു ഈ കീർത്തനം ആ പഴയ കാലവും എൻ്റെ ഓർമ്മയും ഭഗവാൻ തരുന്നു അതാണ് എൻ്റെ മനസ്സിൽ ഇപ്പോഴും ഈ കീർത്തനം ചെല്ലുമ്പോൾ ഭഗവാൻ മുൻപിൽ വന്ന് നിൽക്കുന്നതുപോലേ മുള്ള അനുഭവമാണ അന്നു തുടങ്ങിയതാണ് ഭഗവാനോട് ഒക്തി ഹരേഷ്ണ എത്ര സങ്കടം വരുമ്പോൾ കൃഷ്ണൂഷ്ണ മുകുന്ന ജനാർദനാ കൃഷ്ണ ഗോവിന്ദനാ
രായണഹരേ അച്ുദാനന്ദ ഗോവിന്ദ മാധവ സച്ചിദാനന്ദനാരായണഹരേ ഇത് പൊപ്പി കഴിയുമ്പോൾ എൻ്റെ സങ്കടം മാറും🙏🌹♥️♥️🙏🙏♥️♥️♥️🙏🙏🙏🌹🌹🌿🌿🌿🌿🙏🙏🙏🌹♥️♥️♥️♥️🌹♥️🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️💕💕💕🙏🙏♥️♥️🌿🌿💕💕💕🙏🙏🙏🙏♥️🌿🍀🌼🌹💟💟💟💟💟♥️♥️🌼🌼💮💮
ഇതൊക്കെ ചെറുപ്പത്തിലേ പഠിക്കാനുള്ള മഹാഭാഗ്യം എനിക്കുണ്ടായി...🙏🕉️രണയണമം, മഹാഭാരതം, ഞാനപ്പാന, കർന്നമൃതം ഭഗവത്ഗീത, ദേവിമാഹാതിമ്യം...
So lucky
Lp
@@smithamanoharan5193l lol llp pp pp llllllppplll1pp pp pp lol l lol l lol ol lol kool llllllppplll1pp l pls ¹0ppppppplppppppppqqpqpppp pl p⁰0ap0000⁰ppp😊
ഇതൊരു ഭക്തിഗാനമായി കേട്ട് അങ്ങ് കളരുതേ.. വരികള്‍ ശ്രദ്ധിച്ച് മനസ്സിലാക്കൂ.. നല്ലൊരു വ്യക്തി ആകൂ.. ♥ ഇന്നലെയും ഇന്നും നാളെയും " ഇന്നിന്‍റെ " കീര്‍ത്തനമാണ് ജ്ഞാനപ്പാന. ആഴ്ചയില്‍ ഒരിക്കലെങ്കിലും ആളുകള്‍ ഇത് കേട്ടിരുന്നെങ്കില്‍ എല്ലാരും എന്നേ നന്നായിപ്പോയേനെ!
കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദനാ കൃഷ്ണ ഗോവിന്ദനാരായണഹരേ അച്ചു ദാനന്ദ ഗോവിന്ദ മാധവ സച്ചിദാനന്ദ നാരായണഹരേ🙏🏻♥️♥️♥️🙏🏻🙏🏻🙏🏽♥️🙏🏻🌱🌿🎈🎈🌹🌹💓💞♥️💕💕💕🙏🏽🧡🧡💙🌸💮💖🤍🏵️🙏🏾🏵️🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🙏💓💓💓💞💞💕💕🎈🎈🎈💕💕💕
കാലഹരണപ്പെടാത്ത സുന്ദരമായ കാവ്യവും മതിവരാത്ത ആലാപന മഹത്വവും, എത്ര കേട്ടാലും മടുപ്പില്ല.
കൃഷ്ണാ, ഗുരുവായൂരപ്പാ..... 🙏
മനുഷ്യരുടെ അഹങ്കാരം കൂടുകയല്ലാതെ, ഒരു പൊടിക്ക് കുറഞ്ഞിട്ടില്ല.,,, പടച്ചോന്മാർ നേരിട്ടു വന്നാലും,, കുറയില്ല,,,,,അതാണ് മലയാളി സ്
എന്റെ ജീവിതത്തിൽ അന്നും ഇന്നും എനിക്ക് രാവിലെ ഈ ഗാനം കേൾക്കുക എന്നത് ഒരു ലഹരിയാണ് /
എത്ര കേട്ടാലും മതിവരാത്ത ഒരേ ഒരു കൃഷ്ണ ഭക്തി കീർത്തനം ഹരേ കൃഷ്ണ🙏🏻🙏🏻🙏🏻
P ലീലയു ടെ പാട്ടിനു മുന്പില് pranamikunnu !!!!!
ജ്ഞാനപ്പാന .ആരൊക്കെ പാടിയാലും ലീലാമ്മ പാടിയ ആത്മീയ ഭാവം കിട്ടുകയില്ല
ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ
ഹരേ കൃഷ്‌ണ🙏🙏🙏🙏🙏🙏🙏
ഞാനൊരു മുസ്ലിമാണ് ഇത് കേൾക്കാനും നല്ല സുഖം എല്ലാം പ്രപഞ്ച നാഥനെ കുറിച്ച്
See the lines.not the religion
Ellam daivam thanne..... daivathinu oru mathavum illa. Nammude manasum swabhavum nannayal eth matham ayalum daivam koode kanum.
Ellavarkum nallath varate🙏🙏😍😍
You are the real muslim,👏
🙏🙏🙏🙏
പ്രപഞ്ച നാഥന് ജാതിയോ മതമോ ഇല്ലെന്ന സത്യം എന്നാണോ നമ്മൾ തിരിച്ചറിയുന്നത് അ ദിവസം മുതൽ നമ്മൾ ഈശ്വരനെ ത്രിച്ചറിയും
പി. ലീലയുടെ എത്ര മനോഹരമായ ആലാപനം. ഈ പുണ്യഭജനഗീതം ആലപിക്കാനുള്ള അസുലഭ ഭാഗ്യം സിദ്ധിച്ച ഭാഗ്യവതി. കേട്ടിരിക്കുമ്പോൾ ഭഗവാൻ മുൻപിൽ പ്രത്യക്ഷപ്പെട്ട അനുഭൂതി.
Very very true.
88ll😊😂ii99juuuuu779⁹.m
@@mininair7073 q
വെളുപ്പിനെ പഠിക്കാൻ ഇരിക്കുമ്പോൾ എന്നും തൊട്ടടുത്ത അമ്പലത്തിൽ നിന്നും കേൾക്കുന്ന ഓർമ്മ 🙏🌹അച്യുതാനന്ദ ഗോവിന്ദ മാധവ സച്ചിദാനന്ദ നാരായണ ഹരേ 🙏
Yes ..jnaanum
ഞാൻ ദിവസവും രാവിലെ 5.30 ന എഴുന്നേറ്റു ഈ കീർത്തനം കേൾക്കാറുണ്ട്. എൻ്റെ ദിവസം മുഴുവനും ഉള്ള ഊർജത്തിൻ്റെ ഉറവിടം ഈ കീർത്തനം ആണ്. കൃഷ്ണ ഗുരുവായൂരപ്പാ, ശരണം. അഹങ്കരിക്കുന്ന മനുഷ്യൻ ഒന്നും അല്ല എന്ന് ഇത് നമ്മെ പഠിപ്പിക്കുന്നു.
Sathyamaanu.... jeevitham endaanu ennu idil undu ..mattonnum vayikkenda aavashyam illa...hare Krishna
Ĺ⁰ll8@@sabithak.chandran3884
എന്തൊരു സത്യം ഞാനപാനയിലൂടെ നമുക്ക് എല്ലാം പറഞ്ഞു തരുന്നു ഇത് കേൾക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു അനുഭൂതി അത് പറഞ്ഞറിയിക്കാൻ കഴിയില്ല .. വിഷ്ണുദേവാ.. ഭഗവാനേ അങ്ങേയ്ക്ക് എൻ്റെ നമസ്ക്കാരം എല്ലാവരെയും കാത്തുകൊള്ളേണമേ..
Lord Krishna actually came down and corrected certain mistakes occurred while this poem was being written.
ഉണ്ണി കൃഷ്ണൻ മനസിൽ കളിക്കുമ്പോൾ ഉണ്ണികൾ മറ്റു വേണവോ മക്കളായി.... ഓം നമോ നാരായണായ... 🙏
🙏🏼🙏🏼എത്ര സുന്ദരമാണ് നമ്മുടെ സനാതന മൂല്യം
ഓം നമോ ഭഗവതേ വാസുദേവായ 🙏🏼🙏🏼🙏🏼
എന്നും കേട്ടാലുംഒരിക്കലും മടുപ്പ് വരാത്ത ഭക്തി ഗീത👍🙏🙏🙏🙏🙏🙏🙏
ഭഗവാനെ വെളുപ്പങ്കാലത്തു യീ ജ്ഞാനപ്പാന കേൾക്കുമ്പോൾ മനസിന് സമാധാനവും സന്തോഷവും കിട്ടുന്നു
എനിക്ക് വളരെ അധികം ഇഷ്ടം ആയി എന്നെ തന്നെ വിലയിരുത്താനും തിരുത്താനും മറ്റുള്ളവരെ തിരുത്താൻ പ്രേരിപ്പിക്കാനും കഴിയണേ എന്ന് ആശിക്കുന്നു ഭഗവാന്റെ സഹായം തന്നാലും
🙏
. .
പൂർവപുണൃം കൊണ്ട് മാത്രം കേൾക്കാൻ കഴിയുന്ന അപൂർവ ഗാനാമ്രതം.
ക്രഷ്ണാ ഗുരുവായൂരപ്പാ. 🙏 🙏 🙏
Ramachandran Nair wemàlàylamsog
കൃഷ്ണ... പൂന്താനത്തിന്റെ ജ്ഞാനപ്പാന ഹൃദമാണ് bghavane
Krishna... GurubYurappasaranam
എന്റെ കൃഷ്ണ ഗുരുവയുരപ്പാ🙏🙏🙏🙏കാത്തു രക്ഷിക്കണേ എല്ലാവരെയും 🙏🙏🙏🙏💖💖ഓം നമോ നാരായണായ 🙏🙏🙏🙏🙏💖💖
ദിവസവും കാലത്ത് കുറച്ചു നേരം കേട്ടതിനു ശേഷം ജോലിക്ക് പോകുന്ന പ്രവാസി ഭഗവാനെ ❤🙏🙏🙏
ജ്ഞാനപ്പാന കേട്ട് മതി മറന്നു പോയി. കൃഷ്ണാ ഗുരുവായൂരപ്പാ
Krishna Hare. Bhaghavane. Kathukollanam. Ellavareyum
മനുഷ്യൻ എത്ര നിസ്സാരം എന്ന് ലളിതമായി ബോധ്യപ്പെടുത്തുന്ന സുന്ദരമായ ഗാനം.
ഹരേ കൃഷണ ഗുരുവായൂരപ്പ ഭഗവാന്റെ കീർത്തനം നേരത്തേ ചൊല്ലി കൊണ്ടിരുന്നതാണ് ആ പുസ്തകം കൈയ്യിൽ ഇല്ല അങ്ങഗുരുവായൂരമ്പലത്തിൽ നിർമ്മാലയം തൊഴാൻ നിന്നപ്പോഴാണ് ഈ കീർത്തനം കേൾക്കുന്നത് അന്നു കയറിയതാണ മനസ്സിൻ ഭഗവാൻ എന്നെ ഓർമിചതാണ എന്റെ കൃഷ്ണ ഗുരുവായൂരപ്പ🙏🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കൃഷ്ണ കൃഷ്ണ മുക്കന് ജനാർദന കണ ഗോവിന്ന നാരായ ഹരേ അച്ചുദാനന്ദ ഗോവിന മാധവ സച്ചിദാനന്ദ നാരായണ ഹരേ🙏🌹❤️❤️❤️🔥💅🥰🥰🥰🙏🙏🙏
എന്റെ കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ പാദം ശരണം ഭഗവാനെ 🙏🙏🙏
ദിവസവും ജ്ഞാനപ്പന കേൾക്കുന്നത് ഒരു സുഖമാ🙏🙏🙏ഓം നമോ നാരായണ 🙏🙏🙏
Ithrayumnallabhagavandeganamathyamayittuannukelkkinnathu
🙏🏻കൃഷ്ണ ഗുരുവായൂരപ്പ 🙏🏻ജ്ഞാനപ്പാന കേട്ടു മതിയാകുന്നില്ല കണ്ണാ...........ഭഗവാന്റെ തിരുനടയിൽ നിന്നു കേൾക്കാനുള്ള ഭാഗ്യം വേണം കണ്ണാ എപ്പോഴും 🙏🏻എല്ലാ ജനങ്ങൾക്കും അർത്ഥപൂർണമായി ....🙏🏻🌿..ജ്ഞാനപ്പാന 🌿🙏🏻ഗ്രഹിക്കാൻ കഴിയട്ടെ ഭഗവാനെ 🙏🏻............
ശരിക്കും എനിക്കും ആ കാലഘട്ടത്തിൽ ജീവിക്കാൻ കൊതി തോന്നുന്നു.... കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ ഈ നാവുകൊണ്ട് എപ്പോഴും തിരുനാമങ്ങൾ ചൊല്ലാൻ അനുവദിക്കണേ ശക്തി തരണേ
എന്റെ കൃഷ്ണാ .....
കൃഷ്ണാ എന്ന വിളി കേൾക്കുമ്പോൾ കണ്ണു നിറഞ്ഞു പോകുന്നു.
ഭഗവാനേ.....
അവസാന ഭാഗത്തിലെത്തുമ്പോൾ ആ ഭക്തിയുടെ പാരമ്യത ശരിക്കും അനുഭവവേദ്യമാകുന്നു.
Thank you
കേൾക്കാൻ പറ്റുന്ന സമയത്തൊക്കെ ഞാൻ കേൾക്കാറുണ്ട്... ഭാഗവാന്റെ കീർത്തനങ്ങൾ കേൾക്കാൻ ഒരു സമയത്തിന്റെ ആവശ്യം ഇല്ലല്ലോ... ഭഗവാൻ ഉള്ളിൽ ഉള്ളപ്പോൾ എപ്പോ വേണഗിലും കേൾക്കാം...
ഓം, നമോ നാരായണ..... 🙏
പൂന്താനം മുത്തച്ഛന്റെ ഭക്തി കണ്ടു ഹൃദയം നിറയുന്നു കൃഷ്ണ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഭഗവാനെ ........ ഗുരുവായൂരിൽ പോയ അനുഭൂതി പകർന്നു തന്ന ഈ വരികൾക്ക് പകരം വെക്കാൻ ഭഗവാനെ എന്റെ കൈയിൽ ഒന്നുമില്ലലോ............ ഭഗവാന്റെ ചിത്രം മാത്രമേ മനസ്സിൽ ഒള്ളു.......... വരികൾ chollumbo..... മനസ്സിൽ കണ്ണാ നീ മാത്രേ ഉണ്ടായിരുന്നുള്ളു കഴിഞ്ഞു പോവരുതേ എന്നാഗ്രഹിച്ചുപോയി.... മനുഷ്യനായി പിറക്കാൻ കഴിഞ്ഞതിലും ഭഗവാന്റെ ലീലകൾ അറിയാനും കേൾക്കാനും ഭാഗ്യം ചെയ്തതിൽ ഭഗവാനോട് തന്നെ നന്ദി പറയുന്നു......
ഭഗവാനേ കൃഷ്ണ ഈ കീർതനം കേൾക്കുമ്പോൾ തന്നെ അമ്പലത്തിൽ ഭഗവന്റെ നിർമ്മാല്യം തൊഴുതു നിൽക്കുന്ന അനുഭൂതിയാണ് എന്റെ ഗുരുവായുരപ്പ🙏🌹♥️♥️♥️♥️🌸🍀💞🙏🙏🙏🙏🙏🙏
കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദനാ കൃഷ്ണ ഗോവിന്ദ നാരായണ ഹരേ അച്ചുദ നന്ദ🙏🌹🌹♥️🙏🌹♥️💕💞💕🍀🌿🌹♥️🙏 ഗോവിന്ദ മാധവ സച്ചിദാനന്ദ നാരായണ ഹരേ
കൃഷ്ണ കൃഷണമുകുന്ദ ജനാർദന കൃഷ്ണ ഗോവിന്ദ നാരായണ അച്ചുദാനന്ദ ഗോവിന്ദ മാധവ സച്ചിദാനന്ദ നാരായണ ഹരേ🙏🙏🙏🙏🙏🙏🌹♥️🙏🙏🙏
ഭഗവാനേ അമ്പലത്തിൽ ഗുരുവായൂരപ്പന്റെ നിർമ്മാല്യം തൊഴുതു നിൽക്കുന്ന പ്രതിദിയാണ് ഹമരുവായൂരപ് കാത്തോളണേ🙏🙏🙏🙏🙏🌹♥️♥️♥️💞🙏🙏🙏
ഭഗവദ് നാമങ്ങൾ ജപിക്കണഠ ഒരു നിശ്ചിത സമയം ,dhyanikkanam.ഭഗവദ്. സ്മ രണ എല്ലാ. സമയവുംവേണ ഭഗവദ്പ്റാപ്തി സു നിശ്ചിത
അമ്പലത്തിൽ കേൾക്കുമ്പോൾ വീണ്ടും വീണ്ടും കേൾക്കാൻ കൊതിച്ച ഗാനം... അപ്രതീക്ഷിതമായി യൂട്യൂബിൽ കേൾക്കാൻ സാധിച്ചതിൽ ഞാൻ ധന്യനായി.. ഇതുപോലെ ഞാൻ വളരെ തിരഞ്ഞു നടന്ന മറ്റൊരു ഗാനം വേൽമുരുകന്റെ 'പഴം നീയപ്പാ ജ്ഞാനപ്പഴം നീയപ്പാ 'ആണ്.. എല്ലാ സഹോദരങ്ങളും ആ ഗാനം ഒന്ന് കേട്ട് നോക്കൂ, തീർച്ചയായും വ്യത്യസ്തമായ ഒരു ആത്മീയ തലത്തിലേക്ക് നമ്മെ ആ ഗാനം കൊണ്ടെത്തിക്കും...
ŹŹŹSß
ഹരേ കൃഷ്ണ
എത്ര കേട്ടാലും മതിയാവില്ല
കൃഷ്ണ ഗോവിന്ദ നാരായണ ഹരേ 🙏🙏🙏🙏🙏🙏🙏🙏
കേൾക്കുമ്പോൾ മനസ്സ് എവിടകയോ ഭഗവാൻ കൊണ്ട് പോകുന്ന ഒരു അനുഭവം ആണ് 🙏🙏🌹ഹരേ കൃഷ്ണ 🌹
I could hear this song when I went to Guruvayur 2 days back. I missed this extremely devotional song all these years of my life. I am happy that I could hear now atleast. Hope they give english meaning to this song.
ഈകാലത്തും അർത്ഥം തുളുമ്പുന്ന കീർത്തനം ഹരേ കൃഷ്ണ 🙏
എത്ര കേട്ടാലും മതിവരാത്ത കീർത്തനങ്ങൾ. സത്യത്തിൽ നാം വിഷ്ണു ലോകത്തിൽ തന്നെ.എല്ലാം അങ്ങയിൽ അർപ്പിക്കുന്നു..കാത്തു കൊള്ളൂ ഭഗവാനെ...
Hare krishna hare krishna krishna krishna hare hare
പൂന്താനം നൽകിയ ജ്ഞാനപ്പാന് ലീലാമ്മയുടെ ശബ്ദ ത്തിലൂടെ സഹസ്ര കോടി ഭക്തർക്ക് ദക്ഷിണ മൂർത്തി സ്വാമിയുടെ സംഗീതത്തിൽ നൽകിയ അനുഭൂതിക്കു ഗുരുവായൂരപ്പാ നമിക്കുന്നു കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന 🙏🙏🙏🙏🙏
Lol
❤❤❤ 19:29
ജയവിജയ ആണ് മ്യൂസിക് ഡയറക്ടർ
❤❤❤❤❤❤❤❤
കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർ ദനാ കൃഷ്ണഗോവിന്ദ നാരായണഹരേ🙏🌹♥️♥️🌿🌿🌿🙏🙏🙏🌹🌱🌱
മനസിന് ഉണർവും ,സന്തോഷവ്വം തരുന്നു
പി ലീല യുടെ ജ്ഞാനപാന ആലാപനം
പരസ്യങ്ങൾ ഇല്ലാതെ ഇട്ടു തന്നതിന് നന്ദി
കൃഷ്ണാ 🙏🙏🙏🙏🌼🌿🌿🌿❤
ഗുരുവായൂരപ്പാ 🙏🙏🙏❤
എത്ര കേട്ടാലും മതിവരാത്ത ഗാനം 🙏 ഭഗവാനെ
ഭഗവാനെ മനസ് നിറഞ്ഞു എന്താ കാര്യം ഇന്നത്തേ തലമുറ ഇതൊന്നും കേൾക്കില്ലല്ലേ ഹരേ കൃഷ്ണാ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤
മനസ്സിലെ എല്ലാ ദുഃഖങ്ങളും 💖 നിർവീര്യമായി മാറുന്നു 💖
P ലീല എത്ര മധുരമായാണ്💖 ആലപിക്കുന്നത്💖
🙏🙏🙏🙏🙏🙏🙏🙏
K R I S H N A N
കൃഷ്ണ ഗുരുവായൂരപ്പ ശരണം
എത്രകേട്ടാലും മതിവരില്ല എന്റെ ഭഗവാന്റെ ഈ കീർത്തനം എന്റെ ഭഗവാനേ., ഓം നമോ നാരായണ
കൃഷ്ണ , കഷ്ണ: രാധേ രാധേ: ഹരി ബോൽ
Hare Rama hare krishna
Chandrababu P സൂപ്പർ പാട്ട് മനസ്സിൻ നിന്നും ഒരിക്കലും മായില്ല I'm-
Ì
kivagiri
ഏവർക്കും നന്മകൾ ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു ഈശ്വരൻ നമ്മളെ ഏവരെയും രക്ഷിക്കട്ടെ .
ഹരേ കൃഷ്ണ അങ്ങനെയുള്ള ഭഗവാനെ ഞങ്ങളെ കരകയറ്റണമേ 🙏🏻🙏🏻🌺🌺🙏🏻🙏🏻👍🏻👍🏻🌹🌹👌🏻👌🏻💖💖
വളരെ ഏറെ ഇഷ്ടമാണ് ഈ ഭക്തിഗാനം 🙏🙏🙏🙏🙏❤️❤️❤️💐💐
വർഷങ്ങൾക്കുശേഷം വീണ്ടും കേൾക്കുമ്പോൾ വളരെയേറെ സന്തോഷം തോന്നുന്നു
കണ്ണാ കാരുണ്യ സിന്ധോ ഭഗവാനെ!!!!!🙏🙏🙏🙏🙏
ഹരേ കൃഷ്ണ ഗുരുവായൂരപ്പ ഭഗവാനേ ഞാൻ എല്ലാവരേയും ഹൃദയം ത്തോട് ചേർത്തു പിടിക്കും ആരും എന്നേ മനസ്സിലാക്കുന്നില്ല ഭഗവാൻ കൂടേയുണ്ടാകണേ🙏♥️🙏♥️🙏💕💕💕🌿🌿🌿🙏♥️🙏♥️🌿🌿🌿🙏🙏♥️🙏