ഒരു ഇന്റർവ്യൂ ചെയ്യുന്നതിന് മുൻപ് ആ വിഷയത്തിൽ നടത്തുന്ന reasearch,മലയാളം vocabulary എന്നിവ രജനീഷിന്റെ മാത്രം quality ആണ്. അത് കൊണ്ട് തന്നെ നിലവാരം ഉള്ള ഒരു അഭിമുഖം ആണ് ഇത്. മറ്റു ഓൺലൈൻ ചാനലുകളിലെ interviewers ഇത് കണ്ട് പഠിക്കുക ആണ് വേണ്ടത്
@@kiranr.v1400 എല്ലാം തികഞ്ഞ ആരാണുള്ളത് 🤣🤣മൊത്തത്തിൽ പുള്ളിക്കാരന്റെ ഇന്റർവ്യൂ മറ്റു പലരേക്കാളും മികച്ചത് തന്നെയാണ്, ഇദ്ദേഹം എന്റെ ആരുമല്ല, ഞാനൊരു പാലക്കാട്ടുകാരനാണെ 😜😜
രജനിഷ് ചേട്ടാ ഞങ്ങളുടെ വീട്ടിൽ എല്ലാരും ചേട്ടന്റെ ഇന്റർവ്യൂ fans ആണ്.. എന്ത് ഭംഗിയായി ആണ് ഓരോ ഇന്റർവ്യൂ ചെയ്യുന്നത്.. ഇതൊക്ക കണ്ടിരിക്കുമ്പോൾ സമയം പോകുന്നത് അറിയുന്നില്ല... അപ്പുപ്പൻമാരും അമ്മുമ്മമാരും ഒക്കെ ചേട്ടന്റെ ഇന്റർവ്യൂ ഇഷ്ട പെടുന്നു... അവരുടെ എല്ലാ അനുഗ്രഹങ്ങളും ചേട്ടന് ഉണ്ട്... ❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
ഇത്രയും ഗംഭീരമായി ഇന്റർവ്യൂ ചെയ്യുന്ന രജനീഷ് സാർന്റെ ഒരു പാട്ട് കേൾക്കാൻ അതിയായ ആഗ്രഹമുണ്ട്. ഇത്രയും അസാധ്യമായി സംഗീതത്തിനെ മനസ്സിലാക്കിയാൾക് മനോഹരമായി പാടുവാനും സാധിക്കും...സ്ഥിരം പ്രേക്ഷകർക്കായി ഒരു ഒരുവരിയെങ്കിലും....
അതെ, എപ്പോഴും റജെനീഷ് ഇങ്ങനെ വളരെ സ്മൂത്ത് ആയി , soft ആയി ഇൻ്റർവ്യൂ ചെയ്യും. പക്ഷേ Shine Chacko yute interview മാത്രം വളരെ മോശം ആയിരുന്നു. ഷൈൻ, രജനീഷ് ne വളരെ മോശം ആയി അപമാനിച്ചു. അതിനു ശേഷം shine nte ഒരു programme ഞാൻ കാണാറില്ല. അയാൽ ഒരു അഹംകaരി ആണ് എന്ന് അതിനു മുമ്പ് തന്നെ സംശയം ഉണ്ടായിരുന്നു.
പ്രിയപ്പെട്ട ശരത് ഒരു ഗായകനായിരുന്നെങ്കിൽ എത്ര മഹാനായ സംഗീത സംവിധായകർക്കും വളരെ തൃപ്തിയായി അവരുടെ പ്രതീഷയെക്കാൽ നന്നായി ചെയ്യാൻ കഴിയുമായിരുന്നു. പക്ഷേ മലയാള സിനിമ ഈ മഹാ പ്രതിഭയെ ശരിയായി ആദരിച്ചില്ല എന്നത് വളരെ ദുഃഖകരമാണ്.
ഹൌ എന്തൊരു അപാര ഇൻ്റർവ്യൂ .......ശരിക്കും ആസ്വദിച്ചു കൊണ്ട് രണ്ടു പേരും ( ചില സമയങ്ങളിൽ ശരത് സാറിൻ്റെ എക്സ്പ്രഷൻ) വളരെ കൂളായി തന്നെ യുള്ള ഒരു അഭിമുഖം🙏🙏🌹🌹❤️
ഇതിനൊക്കെ comment ചെയ്യാന്‍ യോഗ്യത ഇല്ല. എന്നാലും പറയും.. love u ശരത്ത് sir..❤ നിങ്ങള്‍ ഒരു special ജന്മം തന്നെയാണ് ❤ ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ ❤quality interviewer രജനീഷ് പൊളി..😊
മലയാളത്തിൽ ഇപ്പോഴുള്ള അവതാരകാരിൽ മികച്ച രീതിയിൽ ചോദ്യങ്ങൾ ചോദിക്കുകയും എതിരെ നിൽക്കുന്ന ആൾക്കാരെയും കേൾവിക്കാരെയും ഒരേ സമയം പിടിച്ചു ഇരുത്താനുള്ള രജനീഷ് ചേട്ടന്റെ കഴിവ് എടുത്ത് പറയേണ്ടതാണ്... പ്രതേകിച്ചും മ്യൂസിക് ഇന്റർവ്യൂകൾ എല്ലാം മനോഹരം ആണ് ❤️❤️❤️
ശ്രദ്ധിക്കപ്പെടാതെ പോയ പല പാട്ടും ഉണ്ട്. ഞാൻ പുള്ളിയുടെ മൊത്തം പാട്ടു ലിസ്റ്റ് നോക്കിയത് ആണ്. ആ ടൈമിൽ ഇറങ്ങിയ കൂടുതൽ പാട്ടു ശ്രദ്ധിക്കപ്പെട്ടു. വർഷങ്ങൾക്കു ശേഷം പുള്ളി ചെയ്ത പല പാട്ടും ശ്രദ്ധിക്കപ്പെട്ടിട്ടില്ല.
ശരത് സാറിന്റെ ചില പാട്ടുകൾ lyrics ഇല്ലാതെ അവയുടെ ആ Orchestration മാത്രമായി കേൾക്കണം..... ഉദാഹരണം ശ്രീരാഗമോ..., മായാ മഞ്ചലിൽ etc.... ഹോ!!!! സ്വർഗ്ഗം, അദ്‌ഭുതം, വേറൊന്നും പറയാനില്ല 😌🙏 Interviewer മികച്ച നിലവാരം.... Really liked it 👍
ശരത് സാറിന്റെ പാട്ടുകൾ ശ്രദ്ധിച്ചാൽ അറിയാം 90 കാല ഘട്ടത്തിൽ തന്നെ ഒരു പാട് നല്ല നല്ല പാട്ടുകൾ മലയാളികൾക്ക് തന്ന അനുഗ്രഹീതനായ അത്ഭുത പ്രതിഭയാണ്..... സ്നേഹാദരങ്ങൾ❤❤❤❤
ആദ്യമായാണ് ഒരു അവതാരകനേ ഇത്രയും നന്നായി ഓരോ വിഷയത്തിലും ആഴത്തിലുള്ള അറിവുമായി ഇന്റർവ്യൂ ചെയ്യുന്നത് കാണുന്നത് അന്ന് മുതൽ വിടാതെ കൂടെയുണ്ട് ആശംസകൾ രജനീഷേ.,. സ്നേഹം നന്മകൾ
കേട്ടിരിക്കാൻ എന്തു സുഖമാണ്..... ❤️❤️❤️❤️❤️ എല്ലാം മനോഹരം 👌👌👌 ഒന്നുകൂടെ പറയാതിരിക്കാൻ വയ്യ. പ്രണതോസ്മി ഗുരുവായൂർപുരേശം എന്ന് പെട്ടെന്ന് കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി 👌👌👌🙏
ഇന്നത്തെ കാലത്ത് ഏതു മ്യൂസിക് ഡയറക്ടർ ആണ് അല്ലെങ്കിൽ ഏതു ഗായകൻ , ഏതൊക്കെ പാട്ടുകൾ ആണ് ഇങ്ങനെ ചർച്ചാവിഷയം അക്കേണ്ടത്. ഇതൊക്കെ ഒരു സുവർണകാലത്തിൻ്റെ മധുര സ്മരണകൾ ആണ്❤❤❤❤
എൻ്റെ ആദ്യ ഇഷ്ട സോങ് ആകാശദീപം എന്നും ഉണരുമിടമായോ ആയിരുന്നു പിന്നീട് .... അനുരാഗമോലും കിനാവിൽ കിളിപാടുന്നതപരാധമായോ❤ സ്റ്റാർ മാജിക്കിൽ തങ്കു പാടിയപ്പോൾ ഇത് ഉള്ളിൽ കയറി കൂടി❤
സംഗീത ശാഖയുമായി ബന്ധപ്പെട്ട മഹാന്മാരുടെ ഇന്റർവ്യൂ ഒരുപാട് കണ്ടിട്ടുണ്ട് പക്ഷേ ഇത്രയും ആസ്വദിച്ച ഒരു ഇന്റർവ്യൂ ആദ്യമായിട്ടാണ് കാണുന്നത് പരസ്പരം മനസ്സിലാക്കിയ രണ്ടുപേരുടെ ഒരു സല്ലാപം ആയിട്ടാണ് ഞാൻ ഇതിനെ കണ്ടത് രജനീഷ് അണ്ണന്റെ ഇന്റർവ്യൂ ഒരുപാട് ഞാൻ കണ്ടിട്ടുണ്ട് അദ്ദേഹത്തിന് ഒരു സിമ്പിളി സിറ്റി ഉണ്ട്. പക്ഷേ കൂടെയിരുന്ന ശരത് അണ്ണൻ ശരിക്കും ഇങ്ങനെയൊരു വ്യക്തിത്വത്തിന് ഉടമയാണ് എന്ന് മനസ്സിലാക്കി തന്നു എന്നെങ്കിലും ശരത് അണ്ണാച്ചിയെ നേരിൽ കാണാൻ വളരെ ആഗ്രഹം 💓💓💓💓💓💓 ഒരുപാട് ചോദ്യങ്ങൾ ചോദിക്കാൻ ഒരുപാട് കോമഡി കേൾക്കാൻ ഒരുപാട് സുന്ദരമായ ഉത്തരങ്ങൾ കേൾക്കാൻ കാത്തിരിക്കുന്നു 💓💓 മറ്റൊരു കാര്യം കൂടിയുണ്ട് വളരെ സുന്ദരമായ ഷർട്ട് ❤️
Sarath sir ❤️❤️❤️❤️ഒരുപാട് സ്നേഹം ❤️❤️❤️രജനീഷേട്ടാ അവതരണത്തിലെ ലാളിത്യം ഇത് എല്ലാവർക്കും വഴങ്ങില്ല.. ഒരു രെക്ഷ ഇല്ല.... അടിപൊളി ചേട്ടാ ഒരു ദിവസം കാണണം എന്നുണ്ട് പരിചയപ്പെടണം എന്നുണ്ട് 👍
തീരുന്നതുവരെ ഏതോ മാസ്മര ലോകത്തിലായിരുന്നു.... ഉറപ്പായും നമ്മളിത് വീണ്ടും വീണ്ടും ആസ്വദിയ്ക്കും, തീർച്ച . മനസ്സ് വളരെ ലളിതമായ ഒരു ഫീൽ........ വലിയ സന്തോഷം...... രണ്ടു പേർക്കും ഹൃദ്യമായ ആശംസകൾ
Wonderful conversation with a great singer and music director Sri Sharath by Rajneesh. His talent should be fully utilised by the southern film industry. Loved this interview ❤.
രജനീഷ് തേടുന്നത് മനോഹരമായ സൃഷ്ടികളുടെ ഉറവിടമാണ്. ആ ഉറവിൽ നിന്നും സൃഷ്ടി പുറത്ത് വരുന്നതിൻ്റെ സൗന്ദര്യമാണ്. ആ തേടൽ നമ്മെ ആനന്ദത്തിൽ ലയിപ്പിക്കുന്നു. എന്തെന്നാൽ നാമും ഒരു സൃഷ്ടിയാകുന്നു.❤
ഇത്ര രസികനായ ഒരു മനുഷ്യൻ 😵😵 love you sarath sir🥰🤍 എന്നെങ്കിലും ഒന്ന് കണ്ട് കെട്ടി പിടിക്കണം 🥰🤍 അങ്ങനെ കമന്റ് ഇടുന്ന ഒരാളല്ല ഞാൻ, പക്ഷെ ശരത് സാർ ഇത് കാണും എന്ന് എനിക്ക് ഉറപ്പുണ്ട് 🥰🤍 Lobe you അണ്ണാച്ചി
മനോഹരമായ ഇൻ്റർവ്യൂ. താങ്കളുടെ ഇൻ്റർവ്യൂകൾ എല്ലാം ഇഷ്ടമാണ്. പുഞ്ചിരി മായാത്ത മുഖവും, നന്നായി ആ വ്യക്തിയെക്കുറിച്ച് പഠിച്ച്, നിലവാരമുള്ള ചോദ്യങ്ങൾ ചോദിച്ച്, നല്ല വ്യക്തതയോടെ നടത്തുന്ന അഭിമുഖങ്ങൾ. Congrats 👏👏 ശരത് സാറിന്റെ ഗാനങ്ങൾ എന്നും പ്രിയപ്പെട്ടത്. ❤️ അദ്ദേഹം ഇനിയും ധാരാളം പാട്ടുകൾ ചെയ്തിരുന്നെങ്കിൽ മനോഹരങ്ങളായ, കാലത്തിന് മായ്ക്കാൻ കഴിയാത്ത എത്രയോ ഗാനങ്ങൾ ഉണ്ടാകുമായിരുന്നു ❤
മുഖത്ത് ഒരു നറു പുഞ്ചിരി യോടെ ഒരു ഇന്റർവ്യൂ മുഴുവനും കേട്ടിരിക്കുക എന്നത് ഒരു പ്രേക്ഷകന് കിട്ടുന്ന ഭാഗ്യമാണ്. അത് ഇവിടെ കിട്ടി.. ഹൃദയം നിറഞ്ഞ നന്ദി ❤❤❤❤
Ho! Ethoru experience thannae. Rajaneesh excellent work. Another great interview for your portfolio. Sharreth Sir! 🙏 So humble. How can you be so down to earth, knowing the University you are. Admiration always🙏 I am so happy I got to see you in person at concert this year. A memory I will hold on to for the rest of my life. Your music has an effect of sending one into a trans state and it was beautiful to watch this effect play on Rajaneesh. Many such moments in this interview. Thank you for sharing the insights behind these compositions. 🙏 Looking forward to the next part.
സാധാരണ ഒരു ഇന്റർവ്യൂ കാണുമ്പോൾ , അവതാരകൻ ഇത്രയും ആളുകൾക്ക് പ്രിയപ്പെട്ടതാകുന്നതാകുന്നത് വളരെ വിരളം .. മാത്രമല്ല പാടാൻ അത്രയും കഴിവ് ഇല്ല എന്നതൊഴിച്ചാൽ ആ വിഷയത്തിൽ നന്നായി റിസർച്ച് ചെയ്തു തന്നെ നല്ല അറി വുണ്ട് രജനീഷിന് .❤
രജനീഷ് ഏട്ടാ, ഞാൻ ഇത് ഇങ്ങനെ ആണ് മനസിലാക്കിയത് : ആകാശ ദീപമെന്നുമുണരുമിടമായോ - താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ - മൗന രാഗമണിയും താരിളം തെന്നലേ - പൊന്‍ പരാഗമിളകും വാരിളം പൂക്കളെ നാം ഉണരുമ്പോള്‍ രാവലിയുമ്പോള്‍ പ്രണയത്തിന്റെ മൗനം പൂണ്ട ഇളം തെന്നലിനോടും, ഇപ്പോൾ വിരിഞ്ഞ പരാഗം നിറഞ്ഞ പൂക്കളോടും അയാൾ ചോദിക്കുകയാണ്, രാത്രി തീർന്നു നമ്മൾ ഉണരുമ്പോൾ സൂര്യൻ എന്നും ഉദിക്കുന്ന സ്ഥലത്ത് (കിഴക്ക്) എത്താറായോ, നക്ഷത്രങ്ങൾ എന്നും അസ്തമിക്കുന്ന സ്ഥലത്ത് (പടിഞ്ഞാറ്) എത്താറായോ എന്ന്!
ഒന്നും പറയാനില്ല നിലവാരമുള്ള ഇൻറർവ്യൂ പക്വതയാർന്ന സംസാരം മറ്റുള്ള ഇൻറർവ്യൂവിൽ നിന്നും ഇദ്ദേഹത്തെ വേർതിരിച്ചു നിർത്തുന്നു❤❤ എന്താണ് ചോദിക്കുന്നത് എന്നുള്ള കാര്യത്തിൽ പൂർണ്ണ വിവരശേഖരണം നടത്തിയതിന് ശേഷം മാത്രം ചോദിക്കുന്ന ഹാങ്കർ
ഗിരീഷ് പുത്തഞ്ചേരി ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപ്പോകുന്നു. രജനീഷ്, അദ്ദേഹമായിരുന്നു നിങ്ങളുടെ അഭിമുഖമായിരുന്നു സംസാരിക്കുന്നതെങ്കിലോ എന്ന് കൊതിച്ചു പോകുന്നു .
ശരത് സാറുമായുള്ള രാജനീഷിന്റെ അഭിമുഖം പ്രതീക്ഷിച്ചു കാത്തിരുന്ന ഒരുപാട് സംഗീത പ്രേമികളിൽ ഒരാളാണ് ഞാൻ. ഐഡിയ സ്റ്റാർ സിംഗർ പരിപാടിയിൽ അദ്ദേഹം ജഡ്ജ് ആയി വന്നപ്പോൾ മാത്രം ശരത് എന്ന സംഗീത പ്രതിഭയെ മനസ്സിലാക്കിയ ഒരാളല്ല. അന്ന് മാത്രം മനസിലാക്കിയവരിൽ പ്രവാസിയായ എന്നോടൊപ്പം താമസിച്ചിരുന്ന സുഹൃത്തുക്കളും ഉണ്ടായിരുന്നു. അവരോട് അന്ന് ശരത് എന്ന സംഗീത സംവിധായകനെ കുറിച്ച് വാ തോരാതെ സംസാരിച്ചു പറഞ്ഞു കൊടുത്തതൊക്കെ ഇപ്പോൾ ഓർക്കുന്നു. ശരത് സർ എന്റെ നാട്ടുകാരൻ കൂടി ആയതിൽ സന്തോഷം ഇരട്ടിക്കുന്നു.
Part 1 👉👉ua-cam.com/video/DPlXkrYJpbQ/v-deo.html
Part 2 alle ithu....?
Part 2 ആണ്..
ഒരു ഇന്റർവ്യൂ ചെയ്യുന്നതിന് മുൻപ് ആ വിഷയത്തിൽ നടത്തുന്ന reasearch,മലയാളം vocabulary എന്നിവ രജനീഷിന്റെ മാത്രം quality ആണ്. അത് കൊണ്ട് തന്നെ നിലവാരം ഉള്ള ഒരു അഭിമുഖം ആണ് ഇത്. മറ്റു ഓൺലൈൻ ചാനലുകളിലെ interviewers ഇത് കണ്ട് പഠിക്കുക ആണ് വേണ്ടത്
കതകിൽ മുട്ടാറുണ്ടോ എന്നു ചോദിക്കുന്നവർ നിർബന്ധമായും കണ്ടിരിക്കണം 😂
Right
Vishayathil nadathumma research okke sheri thanne pakshe chila interviewsil over budhi jeevi ,intelectual aaakanulla sramam aayi thonarum undu….athaanu bore
@@kiranr.v1400 എല്ലാം തികഞ്ഞ ആരാണുള്ളത് 🤣🤣മൊത്തത്തിൽ പുള്ളിക്കാരന്റെ ഇന്റർവ്യൂ മറ്റു പലരേക്കാളും മികച്ചത് തന്നെയാണ്, ഇദ്ദേഹം എന്റെ ആരുമല്ല, ഞാനൊരു പാലക്കാട്ടുകാരനാണെ 😜😜
Very good interview 👍🏻
രജനിഷ് ചേട്ടാ ഞങ്ങളുടെ വീട്ടിൽ എല്ലാരും ചേട്ടന്റെ ഇന്റർവ്യൂ fans ആണ്.. എന്ത് ഭംഗിയായി ആണ് ഓരോ ഇന്റർവ്യൂ ചെയ്യുന്നത്.. ഇതൊക്ക കണ്ടിരിക്കുമ്പോൾ സമയം പോകുന്നത് അറിയുന്നില്ല... അപ്പുപ്പൻമാരും അമ്മുമ്മമാരും ഒക്കെ ചേട്ടന്റെ ഇന്റർവ്യൂ ഇഷ്ട പെടുന്നു... അവരുടെ എല്ലാ അനുഗ്രഹങ്ങളും ചേട്ടന് ഉണ്ട്... ❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
Me too
Exactly bro
ഇത് ഒരു ഇന്റർവ്യൂ ആണെന്ന് തോന്നുന്നില്ല... ശരിക്കും മനസ്സ് തുറന്നുള്ള സൗഹൃദ സംഭാഷണം...
Thank U Rejaneesh Sir🙏
yes
ഇത്രയും ഗംഭീരമായി ഇന്റർവ്യൂ ചെയ്യുന്ന രജനീഷ് സാർന്റെ ഒരു പാട്ട് കേൾക്കാൻ അതിയായ ആഗ്രഹമുണ്ട്. ഇത്രയും അസാധ്യമായി സംഗീതത്തിനെ മനസ്സിലാക്കിയാൾക് മനോഹരമായി പാടുവാനും സാധിക്കും...സ്ഥിരം പ്രേക്ഷകർക്കായി ഒരു ഒരുവരിയെങ്കിലും....
നല്ല ഒരു ആസ്വാദകൻ നല്ല ഒരു ഗായകൻ ആകണം എന്നില്ല 😊.
Pala interviewsilum koode padarundu. Mashamallatha oru kochu gayakan thanneyanu nammude Rajaneesh❤❤
Rajaneesh nannayi padarundallo. Mohan sithara sirnte interviewil padunnundennanorma.
ഒരു അഭിമുഖത്തിലെ അതിഥി ഇത്രയും സന്തോഷിച്ചും ആസ്വദിച്ചും കണ്ടിട്ടില്ല. Thanks & all' the best Rajaneesh🎉. Wishing good luck for ശരത് സർ..❤
50 മിനിറ്റോളം നീണ്ട ഒരു ഇൻ്റർവ്യൂ സമയം പോകുന്നത് അറിയാതെ പ്രേക്ഷകർ കാണുന്നുണ്ടെങ്കിൽ സംഗീതം താങ്കളുടെ അവതരണവും അത്രമേൽ മികച്ചതാണ് ❤🎉 ശരത് സാർ❤️🔥🙏
Definitely
എത്ര ഒതുക്കത്തോടെ ആണ് രജനീഷ് ചേട്ടന്‍ interviewചെയ്യൂന്നത്.പതിഞ്ഞ ശബ്ദത്തീല്‍ വളരേ ബഹുമാനത്തോടെ പരന്ന അറിവോടേ.....❤
He’s always like that
അതെ, എപ്പോഴും റജെനീഷ് ഇങ്ങനെ വളരെ സ്മൂത്ത് ആയി , soft ആയി ഇൻ്റർവ്യൂ ചെയ്യും. പക്ഷേ Shine Chacko yute interview മാത്രം വളരെ മോശം ആയിരുന്നു. ഷൈൻ, രജനീഷ് ne വളരെ മോശം ആയി അപമാനിച്ചു.
അതിനു ശേഷം shine nte ഒരു programme ഞാൻ കാണാറില്ല. അയാൽ ഒരു അഹംകaരി ആണ് എന്ന് അതിനു മുമ്പ് തന്നെ സംശയം ഉണ്ടായിരുന്നു.
റെജനിഷ് ചേട്ടൻ പൊളിയാ
പണി അറിയുന്നവന് പണിയില്ല നശിച്ച കേരളത്തിൽ. ശരത് sir🔥 ഒരുപാട് ഇഷ്ടം ഇന്റർവ്യൂ ചെയ്ത ആളെയും🙏🏻
👍
Hits indaakkanam, look at even vidyasagar, hits ullappo aal koodeyindaavum
@@athuljojuk3761sharreth only created few songs and they were hits ! Even though the films were not.
@@EndoplasmiicReticulum. Recently ulla songs appealing alla
എന്നാ നീ ഉ പി ക്ക് പോകേരളത്തിന് എന്താ കുഴപ്പം
പ്രിയപ്പെട്ട ശരത് ഒരു ഗായകനായിരുന്നെങ്കിൽ എത്ര മഹാനായ സംഗീത സംവിധായകർക്കും വളരെ തൃപ്തിയായി അവരുടെ പ്രതീഷയെക്കാൽ നന്നായി ചെയ്യാൻ കഴിയുമായിരുന്നു. പക്ഷേ മലയാള സിനിമ ഈ മഹാ പ്രതിഭയെ ശരിയായി ആദരിച്ചില്ല എന്നത് വളരെ ദുഃഖകരമാണ്.
Yes
പാട്ട് പാടി ദേശീയ അവാർഡ് വേടിച്ചിട്ടുണ്ട്❤❤
😢😢😢
👍
I have different opinion. Voice sweet alla...
Pinne SREE RAGAMO piravi edukkillayirnnu.
രജനീഷ് ചേട്ടൻ്റെ മ്യൂസിക് ആയി ബന്ധമുള്ളവരുടെ ഇൻ്റർവ്യൂന് ഒരു പ്രത്യേക ഫീലാണ്!!!
അടിച്ച് വിടാതെ മുഴുവനായി കാണുന്നവരാകും ഭൂരിഭാഗം ആളുകളും❤
ഏറ്റവും ഇഷ്ടമുള്ള ഇന്റർവ്യൂവർ... രജനീഷ്..... ആവശ്യമില്ലാത്ത ഒരു കാര്യവും ചോദിക്കാറില്ല.. 👍🏻
Yes
Yes 😊👍
രജനീഷ് ബ്രോ ഒരു രക്ഷയും ഇല്ല 🥰🩷🩷🩷... Humble.. Brilliant interviewer ❤️🔥😍😍🥰🥰🥰
ആയിരം യുഗങ്ങളിൽ ഒരിക്കൽ വരാറുള്ള അവതാരങ്ങളിൽ ഒന്ന് എന്ന് പറഞ്ഞോട്ടെ 🙏🏻🙏🏻🙏🏻🤍ശരത് സർ 🤍🌹😘😘😘😘😘
ഹൌ എന്തൊരു അപാര ഇൻ്റർവ്യൂ .......ശരിക്കും ആസ്വദിച്ചു കൊണ്ട് രണ്ടു പേരും ( ചില സമയങ്ങളിൽ ശരത് സാറിൻ്റെ എക്സ്പ്രഷൻ) വളരെ കൂളായി തന്നെ യുള്ള ഒരു അഭിമുഖം🙏🙏🌹🌹❤️
Exactly....not skipping watched all...
ശരത് സാറിനെ... ശെരിക്കും രാജനീഷ് അണ്ണൻ... സ്നേഹം കൊണ്ട് പിടിച്ചിരുത്തി..... പാട്ടുകൾ എല്ലാം പിഴിഞ്ഞ് എടുത്തു... കേട്ടോ..... ❤️❤️❤️🥰🥰🥰🥰
സംഗീതവും സിനിമയും കൊറേ പേക്കുത്തു കാരുടെ കയ്യിലേക്ക് ചേരപ്പെട്ടു. പക്ഷെ കുറെ legends ഉണ്ടാക്കി വെച്ചിട്ടുള്ള കുറെ പാട്ടുകൾ എന്നും ഹൃദയത്തിൽ......
സംഗീതവും സിനിമയും പണ്ട് ഹറാമായിരുന്നവർക്ക് ഇപ്പോൾ ഹലാലായപ്പോൾ അതിൻ്റെ വിശുദ്ധിയും ജീവനും നഷ്ടമായി എന്ന് പറയാതെ വയ്യ 😢😢
ഇതിനൊക്കെ comment ചെയ്യാന്‍ യോഗ്യത ഇല്ല. എന്നാലും പറയും.. love u ശരത്ത് sir..❤ നിങ്ങള്‍ ഒരു special ജന്മം തന്നെയാണ് ❤ ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ ❤quality interviewer രജനീഷ് പൊളി..😊
മാന്യമായ ഇന്റർവ്യൂ
രജനീഷ്... ശരത് സർ🥰🥰👍👍
രജനീഷ്... താങ്കളും ശരത് സാറിനെപ്പോലെ നെഞ്ചിൻ കൂട്ടിലേക്ക് ഇടിച്ചു കയറുന്നുണ്ട്....❤❤
Yes👍♥️
മലയാളത്തിൽ ഇപ്പോഴുള്ള അവതാരകാരിൽ മികച്ച രീതിയിൽ ചോദ്യങ്ങൾ ചോദിക്കുകയും എതിരെ നിൽക്കുന്ന ആൾക്കാരെയും കേൾവിക്കാരെയും ഒരേ സമയം പിടിച്ചു ഇരുത്താനുള്ള രജനീഷ് ചേട്ടന്റെ കഴിവ് എടുത്ത് പറയേണ്ടതാണ്... പ്രതേകിച്ചും മ്യൂസിക് ഇന്റർവ്യൂകൾ എല്ലാം മനോഹരം ആണ് ❤️❤️❤️
എന്ത് നല്ല ഇൻ്റർവ്യൂ - സമയം പോയതറിഞ്ഞില്ല.🙏🙏🙏🙏♥️♥️♥️
രണ്ടുപേരെയും കണ്ടപ്പോൾ തന്നെ ഒറ്റയിരിപ്പിനു കണ്ടുതീർത്തു ....രജനീഷ് .....
കുറേ ചവറു ഇൻ്റർവ്യൂ കണ്ട് മടുത്ത മലയാളികൾക്ക് ഒരു ആശ്വാസം ആണ് രജനീഷ് ചേട്ടാ നിങ്ങൽ 😊❤
ഒരു വല്ലാത്ത തലയാണ് ഈ മനുഷ്യൻ്റെ..,ഇദ്ദേഹം ചെയ്ത ഒരു മോശം പാട്ടു പറയാൻ പറഞ്ഞാൽ നമ്മൾ കറങ്ങി പോകും...the great musician🙏🙏🙏
Pinnalle
ശ്രദ്ധിക്കപ്പെടാതെ പോയ പല പാട്ടും ഉണ്ട്. ഞാൻ പുള്ളിയുടെ മൊത്തം പാട്ടു ലിസ്റ്റ് നോക്കിയത് ആണ്. ആ ടൈമിൽ ഇറങ്ങിയ കൂടുതൽ പാട്ടു ശ്രദ്ധിക്കപ്പെട്ടു. വർഷങ്ങൾക്കു ശേഷം പുള്ളി ചെയ്ത പല പാട്ടും ശ്രദ്ധിക്കപ്പെട്ടിട്ടില്ല.
ശരത് sr🩷 എന്തൊരു മനുഷ്യന... ഒരുപാട് ഇഷ്ടം 🩷🩷🥰
ശരത് സാറിന്റെ ചില പാട്ടുകൾ lyrics ഇല്ലാതെ അവയുടെ ആ Orchestration മാത്രമായി കേൾക്കണം..... ഉദാഹരണം ശ്രീരാഗമോ..., മായാ മഞ്ചലിൽ etc....
ഹോ!!!! സ്വർഗ്ഗം, അദ്‌ഭുതം, വേറൊന്നും പറയാനില്ല 😌🙏
Interviewer മികച്ച നിലവാരം.... Really liked it 👍
വരികളില്ലാതെ മ്യൂസിക് ആദ്യം ഉണ്ടാക്കിയ പാട്ടുകളാണ് എന്ന് ഓർക്കുമ്പോൾ അത്ഭുതം തോന്നുന്നു.
ഈ ദിനം ധന്യമായി ..... ശരത് സാറിന് എല്ലാ മംഗളങ്ങളും
ശരത് സാറിന്റെ പാട്ടുകൾ ശ്രദ്ധിച്ചാൽ അറിയാം 90 കാല ഘട്ടത്തിൽ തന്നെ ഒരു പാട് നല്ല നല്ല പാട്ടുകൾ മലയാളികൾക്ക് തന്ന അനുഗ്രഹീതനായ അത്ഭുത പ്രതിഭയാണ്..... സ്നേഹാദരങ്ങൾ❤❤❤❤
മലയാളത്തിലെ സമകാലിക സംഗീതസംവിധായകരിൽ ഏറ്റവും പ്രതിഭയുള്ള ശ്രീ. ശരത്തുമായുള്ള രജനീഷിന്റെ ഈ സംഭാഷണം ഒരു ഗാനംപോലെ ആസ്വാദ്യകരമായി.
❤❤❤❤4 stars out of 5
ആദ്യമായാണ് ഒരു അവതാരകനേ ഇത്രയും നന്നായി ഓരോ വിഷയത്തിലും ആഴത്തിലുള്ള അറിവുമായി ഇന്റർവ്യൂ ചെയ്യുന്നത് കാണുന്നത് അന്ന് മുതൽ വിടാതെ കൂടെയുണ്ട് ആശംസകൾ രജനീഷേ.,. സ്നേഹം നന്മകൾ
He’s an excellent interviewer 😊😊
ഞാൻ കാണുന്ന ഓരേ ഒരു ഇൻ്റർവ്യൂ ❤❤
രജനീഷ് നിങ്ങൾ മോഹൻലാൽ നെ ഇന്റർവ്യൂ ചെയുന്നത് കാണണം എന്ന് ഉണ്ട് 😍
ഇന്റർവ്യൂ ചെയ്യുന്ന ആൾക്ക് അതിനെ പറ്റി വിവരം ഉണ്ടെങ്കിൽ ആ ഇന്റർവ്യൂ കാണുന്നവർ ഇരുന്നുപോകും, ആസ്വദിച്ചുകൊണ്ട് 👌🏼🎉🥰
സത്യം
നന്നായി പഠിച്ചു ചെയുന്നു.
നിലവാരമുള്ള ഇന്റർവ്യു ആണ് രജനീഷ് സർ ന്റേത് 🙏🥰👌👌🔥🔥🔥🔥
എന്തു മനോഹരമായി ആണ് ശര്ത് സാർ പാടുന്നത്❤
കേട്ടിരിക്കാൻ എന്തു സുഖമാണ്..... ❤️❤️❤️❤️❤️
എല്ലാം മനോഹരം 👌👌👌
ഒന്നുകൂടെ പറയാതിരിക്കാൻ വയ്യ.
പ്രണതോസ്മി ഗുരുവായൂർപുരേശം എന്ന് പെട്ടെന്ന് കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി 👌👌👌🙏
❤രജനീഷ്, ശരത്തിനെ സുന്ദരമായി ഉപയോഗിച്ചു. ശരിക്കും ഗംഭീരം.❤❤❤
രണ്ട് പ്രഘൽഭ പ്രതിഭകൾ ഒത്തുചേർന്നാൽ ജനിക്കുന്ന അൽഭുതമായി മാറി ഈ program. എത്ര കേട്ടാലും മതിയാവില്ല. രണ്ടു പ്രർക്കും 1000 നന്ദി'
ഇന്നത്തെ കാലത്ത് ഏതു മ്യൂസിക് ഡയറക്ടർ ആണ് അല്ലെങ്കിൽ ഏതു ഗായകൻ , ഏതൊക്കെ പാട്ടുകൾ ആണ് ഇങ്ങനെ ചർച്ചാവിഷയം അക്കേണ്ടത്. ഇതൊക്കെ ഒരു സുവർണകാലത്തിൻ്റെ മധുര സ്മരണകൾ ആണ്❤❤❤❤
Music of these days ??? OMG .. I think people like me to flee from Kerala to somewhere else to keep myself away from today's music.
ഏറെക്കാലത്തിനു ശേഷം ഒരു ഇൻ്റർവ്യൂ കണ്ട് ഹൃദയം നിറഞ്ഞു.
സത്യം
ഞങ്ങളുടെ കൊല്ലത്തിന്റെ അഭിമാനം 😎🔥🔥❤️
What an episode..Sharath Sir Brilliant. Rajaneesh You are doing a wonderful job.
Always thankfull to idea star singer.... Because of that show i understood this legend and his fabulous filim songsssss❤❤
Correct
ശരത് - രവിദ്രൻ, ദേവരാജൻ മാസ്റ്റർ എന്നിവരെ പോലെ 80% പാട്ടുകൾ ഗാനഗന്ധർവ്വനെ കൊണ്ട് പാടിച്ചതാണ് ശരത്തിൻ്റെ വിജയം. ഗാനഗന്ധർവന് സമം ഗാനഗന്ധർവ്വൻ മാത്രം 🎉
❤️
ദാസേട്ടൻ അതൊരത്ഭുതം ആണ്
എൻ്റെ ആദ്യ ഇഷ്ട സോങ് ആകാശദീപം എന്നും ഉണരുമിടമായോ ആയിരുന്നു പിന്നീട് .... അനുരാഗമോലും കിനാവിൽ കിളിപാടുന്നതപരാധമായോ❤ സ്റ്റാർ മാജിക്കിൽ തങ്കു പാടിയപ്പോൾ ഇത് ഉള്ളിൽ കയറി കൂടി❤
പ്രിയപ്പെട്ട രജനീഷ്... വളരെ നല്ല interview👍👍👍
സംഗീത ശാഖയുമായി ബന്ധപ്പെട്ട മഹാന്മാരുടെ ഇന്റർവ്യൂ ഒരുപാട് കണ്ടിട്ടുണ്ട് പക്ഷേ
ഇത്രയും ആസ്വദിച്ച ഒരു ഇന്റർവ്യൂ ആദ്യമായിട്ടാണ് കാണുന്നത്
പരസ്പരം മനസ്സിലാക്കിയ രണ്ടുപേരുടെ ഒരു സല്ലാപം ആയിട്ടാണ് ഞാൻ ഇതിനെ കണ്ടത്
രജനീഷ് അണ്ണന്റെ ഇന്റർവ്യൂ ഒരുപാട് ഞാൻ കണ്ടിട്ടുണ്ട്
അദ്ദേഹത്തിന് ഒരു സിമ്പിളി സിറ്റി ഉണ്ട്.
പക്ഷേ കൂടെയിരുന്ന ശരത് അണ്ണൻ ശരിക്കും ഇങ്ങനെയൊരു വ്യക്തിത്വത്തിന് ഉടമയാണ് എന്ന് മനസ്സിലാക്കി തന്നു
എന്നെങ്കിലും ശരത് അണ്ണാച്ചിയെ നേരിൽ കാണാൻ വളരെ ആഗ്രഹം 💓💓💓💓💓💓
ഒരുപാട് ചോദ്യങ്ങൾ ചോദിക്കാൻ ഒരുപാട് കോമഡി കേൾക്കാൻ ഒരുപാട് സുന്ദരമായ ഉത്തരങ്ങൾ കേൾക്കാൻ
കാത്തിരിക്കുന്നു 💓💓
മറ്റൊരു കാര്യം കൂടിയുണ്ട് വളരെ സുന്ദരമായ ഷർട്ട് ❤️
ഇത്രയും ആസ്വദിച്ച ഒരു intervew...❤repeat അടിച്ച് കണ്ടു..ശരത് സാർ such a nice person ❤️..രണ്ട് പേരുടെ ആയപ്പോ ഒരേ പൊളി 🔥
ഒഹ് എന്ത് ഗംഭീരമാണ് ശ്രീ ശരത്തിന്റെ കമ്പോസിഷൻസ് ഒക്കെ, എക്സലന്റ് ആണ്, പൊളി പൊപ്പൊളി😊👍🏻👌🏻 .
ഈ ഇന്റർവ്യൂവും ഒരേ പൊളി തന്നെ .
Sarath sir ❤️❤️❤️❤️ഒരുപാട് സ്നേഹം ❤️❤️❤️രജനീഷേട്ടാ അവതരണത്തിലെ ലാളിത്യം ഇത് എല്ലാവർക്കും വഴങ്ങില്ല.. ഒരു രെക്ഷ ഇല്ല.... അടിപൊളി ചേട്ടാ ഒരു ദിവസം കാണണം എന്നുണ്ട് പരിചയപ്പെടണം എന്നുണ്ട് 👍
ഇങ്ങനെ ആണ് ഇന്റർവ്യൂ ചെയ്യേണ്ടത്.
എന്നിട്ടും വേശുക്കിളിമകളുടെ അർഥം പറഞ്ഞില്ല.❤
Vishu pakshi
തീരുന്നതുവരെ ഏതോ മാസ്മര ലോകത്തിലായിരുന്നു.... ഉറപ്പായും നമ്മളിത് വീണ്ടും വീണ്ടും ആസ്വദിയ്ക്കും, തീർച്ച . മനസ്സ് വളരെ ലളിതമായ ഒരു ഫീൽ........ വലിയ സന്തോഷം...... രണ്ടു പേർക്കും ഹൃദ്യമായ ആശംസകൾ
ശരത് സാറിനോട് തോന്നുന്ന അത്രയും സ്നേഹവും ബഹുമാനവും അങ്ങയോടും തോന്നുന്നു, രജനീഷ് സർ🙏🥰🌹
Wonderful conversation with a great singer and music director Sri Sharath by Rajneesh. His talent should be fully utilised by the southern film industry. Loved this interview ❤.
Hi Rajaneesh bhai … it’s a nice interview. Only you can execute like this. You won my heart by giving respect to whom you interviewed.
This is one of the best conversations I watched on UA-cam in recent times!! 😍😍❤️❤️❤️
രാവിൽ വീണാനാദം പോലെ.... യുടെ കഥ കേൾക്കാൻ ഇരുന്ന ഞാൻ
ഒട്ടും മടുപ്പില്ലാതെ ആസ്വദിച്ചു കാണാൻ പറ്റി അണ്ണാച്ചി ❣️❣️❣️❣️
ശ്യാമസന്ധ്യേ എന്ന പാട്ട്, ഹൃദയത്തോട് ചേർത്തുനിർത്തിയിട്ടുള്ള ഒന്നാണ്.. ❤️🌹
രജനീഷ് തേടുന്നത് മനോഹരമായ സൃഷ്ടികളുടെ ഉറവിടമാണ്. ആ ഉറവിൽ നിന്നും സൃഷ്ടി പുറത്ത് വരുന്നതിൻ്റെ സൗന്ദര്യമാണ്. ആ തേടൽ നമ്മെ ആനന്ദത്തിൽ ലയിപ്പിക്കുന്നു. എന്തെന്നാൽ നാമും ഒരു സൃഷ്ടിയാകുന്നു.❤
വൗ രജനീഷ് സൂപ്പർ വല്ലാത്ത ഒരു ഇഷ്ടം ഇന്റർവ്യൂ കാണാൻ 🙏🙏
ഇത്ര രസികനായ ഒരു മനുഷ്യൻ 😵😵 love you sarath sir🥰🤍 എന്നെങ്കിലും ഒന്ന് കണ്ട് കെട്ടി പിടിക്കണം 🥰🤍 അങ്ങനെ കമന്റ് ഇടുന്ന ഒരാളല്ല ഞാൻ, പക്ഷെ ശരത് സാർ ഇത് കാണും എന്ന് എനിക്ക് ഉറപ്പുണ്ട് 🥰🤍 Lobe you അണ്ണാച്ചി
ശരത് സാർ... പാട്ട് എപ്പോഴും തേൻ ആണ് കാരണം അത് ഒരിക്കലും പഴകില്ല ഒരു പ്രാവശ്യം കേട്ട് രണ്ടാം പ്രാവശ്യം അത് പുതിയതാണ് എന്നും എപ്പോഴും....
Great work Rajaneesh
എന്റെ സിന്ദൂരരേഖയിൽ... My favorite..❤
Yes
ആകാശ ദീപം ❤❤
മനോഹരമായ ഇൻ്റർവ്യൂ. താങ്കളുടെ ഇൻ്റർവ്യൂകൾ എല്ലാം ഇഷ്ടമാണ്. പുഞ്ചിരി മായാത്ത മുഖവും, നന്നായി ആ വ്യക്തിയെക്കുറിച്ച് പഠിച്ച്, നിലവാരമുള്ള ചോദ്യങ്ങൾ ചോദിച്ച്, നല്ല വ്യക്തതയോടെ നടത്തുന്ന അഭിമുഖങ്ങൾ. Congrats 👏👏 ശരത് സാറിന്റെ ഗാനങ്ങൾ എന്നും പ്രിയപ്പെട്ടത്. ❤️ അദ്ദേഹം ഇനിയും ധാരാളം പാട്ടുകൾ ചെയ്തിരുന്നെങ്കിൽ മനോഹരങ്ങളായ, കാലത്തിന് മായ്ക്കാൻ കഴിയാത്ത എത്രയോ ഗാനങ്ങൾ ഉണ്ടാകുമായിരുന്നു ❤
ഒരു സിനിമ വിജയിക്കുമ്പോൾ അതിന്റ പിന്നിൽ പ്രവർത്തിക്കുന്ന.. ഇവരെ ഒന്നും പലരും ഓർക്കാറില്ല.... സൂപ്പർ...
"ആകാശ ദീപമെന്നുമുണരുമിടമായോ..."
ഈ പാട്ടിന് ഇങ്ങനെയും ഒരു വശം ഒട്ടും പ്രതീക്ഷിച്ചില്ല😮🔥😍
Always a treat to watch Rajaneesh interviews, whoever the celebrity on the other side
Interview cheyyunnath ആരെയുമായിക്കൊള്ളട്ടെ.. സ്കോർ ചെയ്യുന്നത് രജനീഷ് ആണ് ❣️..
ഇതെന്താ മത്സരം വല്ലതും ആണോ
@@saleeshshali8134 അതേലോ.. ആ മത്സരം ഉള്ളത്കൊണ്ട് അല്ലെ ഇവരൊക്കെ ഇങ്ങനെ പിടിച്ചു നിക്കുന്നെ
ശരത് സർ പാടുന്നത് കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നത് എനിക്ക് മാത്രമാണോ 😢
അതെ , നിനക്ക് എന്തോ പ്രശ്നം ഉണ്ട്
@@praveenpottur പ്രശ്നം ഉള്ള ആൾ നിന്റെ ഉമ്മറത്ത് ഇരിപ്പുണ്ട്
അല്ല എനിക്കും...കണ്ണ് നിറയറു
ണ്ട്..മനസ്സ് നിറഞ്ഞു കവിയുന്നതാണ്....
മലയാളത്തിലെ ഹാരിസ് ജയരാജ്...ഇദ്ദേഹത്തിന്റെ എല്ലാ song s ...സൗണ്ട് കോളിറ്റി...വേറെയിറ്റി ടോൺ...❤
മുഖത്ത് ഒരു നറു പുഞ്ചിരി യോടെ ഒരു ഇന്റർവ്യൂ മുഴുവനും കേട്ടിരിക്കുക എന്നത് ഒരു പ്രേക്ഷകന് കിട്ടുന്ന ഭാഗ്യമാണ്. അത് ഇവിടെ കിട്ടി.. ഹൃദയം നിറഞ്ഞ നന്ദി ❤❤❤❤
വളരെ വ്യത്യസ്തവും കൗതുകകരവുമായ ചോദ്യങ്ങൾ ❤
അഭിനന്ദനങ്ങൾ ശ്രീ.രജനീഷ് 👌👍❤️
രജനീഷിന്റെ അവതരണ ഭംഗിയും ശരത് അണ്ണാച്ചിയുടെ സംഗീത അവഗാഹവും ചേർന്നപ്പോൾ ഇരട്ടിമധുരം 🙏
നമ്മളെ ഒരുപാട്ട് വളരെ ആകർഷിക്കുകയും പലവട്ടം നമുക്ക് കേൾക്കാൻ തോന്നുകയും ചെയ്യുന്നുണ്ട് എങ്കിൽ ആ പാട്ടിന് നമ്മുടെ മനസ്സിൽ വലിയ സ്ഥാനം ഉണ്ട്🎉
Waiting ! This will be an awesome episode.
Ho! Ethoru experience thannae. Rajaneesh excellent work. Another great interview for your portfolio.
Sharreth Sir! 🙏 So humble. How can you be so down to earth, knowing the University you are. Admiration always🙏 I am so happy I got to see you in person at concert this year. A memory I will hold on to for the rest of my life. Your music has an effect of sending one into a trans state and it was beautiful to watch this effect play on Rajaneesh. Many such moments in this interview. Thank you for sharing the insights behind these compositions. 🙏 Looking forward to the next part.
I am off to listen to Nagumo now to complete this experience. 🙏 ua-cam.com/video/RrWaAGYXN2g/v-deo.htmlsi=mVE855TyKooILERe.
സാധാരണ ഒരു ഇന്റർവ്യൂ കാണുമ്പോൾ , അവതാരകൻ ഇത്രയും ആളുകൾക്ക് പ്രിയപ്പെട്ടതാകുന്നതാകുന്നത് വളരെ വിരളം .. മാത്രമല്ല പാടാൻ അത്രയും കഴിവ് ഇല്ല എന്നതൊഴിച്ചാൽ ആ വിഷയത്തിൽ നന്നായി റിസർച്ച് ചെയ്തു തന്നെ നല്ല അറി വുണ്ട് രജനീഷിന് .❤
രജനീഷ് ഏട്ടാ, ഞാൻ ഇത് ഇങ്ങനെ ആണ് മനസിലാക്കിയത് :
ആകാശ ദീപമെന്നുമുണരുമിടമായോ -
താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ -
മൗന രാഗമണിയും താരിളം തെന്നലേ -
പൊന്‍ പരാഗമിളകും വാരിളം പൂക്കളെ
നാം ഉണരുമ്പോള്‍ രാവലിയുമ്പോള്‍
പ്രണയത്തിന്റെ മൗനം പൂണ്ട ഇളം തെന്നലിനോടും, ഇപ്പോൾ വിരിഞ്ഞ പരാഗം നിറഞ്ഞ പൂക്കളോടും അയാൾ ചോദിക്കുകയാണ്, രാത്രി തീർന്നു നമ്മൾ ഉണരുമ്പോൾ സൂര്യൻ എന്നും ഉദിക്കുന്ന സ്ഥലത്ത് (കിഴക്ക്) എത്താറായോ, നക്ഷത്രങ്ങൾ എന്നും അസ്തമിക്കുന്ന സ്ഥലത്ത് (പടിഞ്ഞാറ്) എത്താറായോ എന്ന്!
🌹
കറക്റ്റ് 🥰❤️
❤
Rajaneesh s rocking.. ettavum നല്ല interviews ,sarreth സർ ന്റെ കൂടെ.. applause 👏
അണ്ണാ ഒരു രക്ഷയും illa ,കണ്ണ് നനയുന്നു ശരത്ത് sir പാടുമ്പോള്‍ ❤❤❤❤ thanks for the questions രജനീഷ്
മംഗളങ്ങൾ അരുളും എന്ന പാട്ട്... സങ്കടം നമുക്ക് താങ്ങാൻ പറ്റാത്ത ഒരു സ്റ്റേജിലേക്ക് കൊണ്ടുപോകുന്ന ഒന്നാണ്.... പറയാതെ വയ്യ.... 🙏🙏🙏
Yes
❤ മംഗളങ്ങൾ അരുളും മഴ നീർക്കണങ്ങളെ 🔥🔥🔥🔥ഈ ഒറ്റ പാട്ട് മതി അണ്ണാച്ചി.
ആയിരം ഊച്ചാളി ഇന്റർവ്യൂൽ നിന്നും വെത്യസ്തമായ സൂപ്പർബ് ഇന്റർവ്യൂ 🔥🔥🌹
Yes
Yes worth time....but thing is...the people who likes music will understand...others won't enjoy
മനസും കണ്ണും നിറഞ്ഞ ഒരു ഇന്റർവ്യൂ❤🙏🙏🙏
Hats off to Sarath Sir who discovered the real gem inside Rajaneesh. His interviews with Musicians are beyond words❤❤
Right
എന്ത് ഭംഗിയുള്ള ഇൻ്റർവ്യൂ 👌
അടുത്തയിടെ ഒട്ടും ഫോർവേഡ് ചെയ്യാതെ കണ്ട ഒരു ഇൻ്റവ്യൂ....
ഒരിയ്ക്കലും തീരരുതെ എന്ന് ആഗ്രഹിച്ചാണ് കണ്ടത് മുഴുവനും.....
Sharath sir, beautiful voice.....u r a great singer.....❤
നല്ല നിലവാരമുള്ള ആളുകൾ നിലവാരമുള്ള ഇന്റർവ്യൂ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഒന്നും പറയാനില്ല നിലവാരമുള്ള ഇൻറർവ്യൂ പക്വതയാർന്ന സംസാരം മറ്റുള്ള ഇൻറർവ്യൂവിൽ നിന്നും ഇദ്ദേഹത്തെ വേർതിരിച്ചു നിർത്തുന്നു❤❤ എന്താണ് ചോദിക്കുന്നത് എന്നുള്ള കാര്യത്തിൽ പൂർണ്ണ വിവരശേഖരണം നടത്തിയതിന് ശേഷം മാത്രം ചോദിക്കുന്ന ഹാങ്കർ
MG Sreekumarine Interview Cheyaamo Rajaneeshettaaa....Your intrvws are too Good❤
Atheeee
ഗിരീഷ് പുത്തഞ്ചേരി ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപ്പോകുന്നു. രജനീഷ്, അദ്ദേഹമായിരുന്നു നിങ്ങളുടെ അഭിമുഖമായിരുന്നു സംസാരിക്കുന്നതെങ്കിലോ എന്ന് കൊതിച്ചു പോകുന്നു .
Awaiting an interview with Dasettan from you...❤
ശരത് സാറുമായുള്ള രാജനീഷിന്റെ അഭിമുഖം പ്രതീക്ഷിച്ചു കാത്തിരുന്ന ഒരുപാട് സംഗീത പ്രേമികളിൽ ഒരാളാണ് ഞാൻ. ഐഡിയ സ്റ്റാർ സിംഗർ പരിപാടിയിൽ അദ്ദേഹം ജഡ്ജ് ആയി വന്നപ്പോൾ മാത്രം ശരത് എന്ന സംഗീത പ്രതിഭയെ മനസ്സിലാക്കിയ ഒരാളല്ല. അന്ന് മാത്രം മനസിലാക്കിയവരിൽ പ്രവാസിയായ എന്നോടൊപ്പം താമസിച്ചിരുന്ന സുഹൃത്തുക്കളും ഉണ്ടായിരുന്നു. അവരോട് അന്ന് ശരത് എന്ന സംഗീത സംവിധായകനെ കുറിച്ച് വാ തോരാതെ സംസാരിച്ചു പറഞ്ഞു കൊടുത്തതൊക്കെ ഇപ്പോൾ ഓർക്കുന്നു. ശരത് സർ എന്റെ നാട്ടുകാരൻ കൂടി ആയതിൽ സന്തോഷം ഇരട്ടിക്കുന്നു.
വളരെ മനോഹരവും രസകരവും ഗംഭീരവുമായ സംഭാഷണം🎉🎉🎉🎉🎉
Sri Rajaneesh, a vibrant, very much captivating interviewer! Sri Sharat, an outstanding musician and a great personality!! Hats off to both!!!
❤ രണ്ട് ഭാഗമാക്കി ' ഒറിജിനൽ പാട്ട് ഇടക്കിടക്ക് ചേർത്തിരുന്നെങ്കിൽ എന്ന് ആഗ്രാഹിച്ചു പോയി. ❤ നമിക്കുന്നു. രണ്ട് പേരെയും
Copyright violation paranju UA-cam video block akkiyekkam
Rejaneesh അതിഗംഭീരം, മനോഹരം ❤ Salute ❤
നിലവാരമുള്ള ഇന്റർവ്യൂ ❤
രജനീഷ് ചേട്ടൻ ഗായിക മിന്മിനി ചേച്ചിയുടെ ഒരു ഇന്റർവ്യൂ ചെയ്താൽ നന്നായിരിക്കും ❤️