Hiii chechii njn valare santhoshaathilanu ee msg ayakyunnath 😍njn ith use cheythu ente rose ake muradich nikkayirunnu 3,4 pravashyam indaya shesham pinne poovonnum virinjilla ee method njn oru pravashyam use cheythullu chedi kilirthu.. inn poo virinju😍 thank you for this tip😍
ഈ വളപ്രയോഗം ഞാൻ ചെയ്തിട്ടുണ്ട്. വളരെ നല്ല രീതിയിൽ ചെടി വളരുകയും പൂവിടുകയും ചെയ്യും. എന്റെ പത്തുമണി ചെടികൾക്കു ഇങ്ങനെ ചെയ്തു. ഒത്തിരി പൂവിട്ടു. Very good.
ഞാനും ഉണ്ടാക്കി യി ട്ടുണ്ട് കുറച്ചു കൃഷി. ആദ്യമേ ഇഷ്ടാണ് കൃഷി ചെയ്യാൻ. കുറച്ചു ചെടിയും ഉണ്ട്. ചേച്ചി യുടെ വീഡിയോ കണ്ടിട്ട് അതുപോലെയൊക്കെ ചെയ്യാറുണ്ട്. ചീര പറിച്ചു . ഉപ്പേരിയുണ്ടാക്കി . 3 പ്രാവശ്യം ഉണ്ടാക്കി. ഇനിയും കുറച്ചു കുടി ഉണ്ട്. കയ്പ്പ ഉണ്ടായി വരുന്നുണ്ട് . മുളക് ഉണ്ട്. പയർ നട്ടിട്ടുണ്ട്. കഴിഞ്ഞ പ്രാവശ്യവും കുറച്ചു കൃഷി ഉണ്ടാക്കിയിരുന്നു. നല്ല സന്തോഷം ആണ് അത് കാണുമ്പോൾ തന്നെ. ഒരു ചെറിയ പണിക്ക് പോവുന്നുണ്ട്. ഇപ്പൊ പണിയില്ല. പോവുമ്പോഴും ഇതുപോലെ ഉണ്ടാക്കണം എന്നാണ് ആഗ്രഹിക്കുന്നത്.. ചേച്ചി യുടെ വീഡിയോ കണ്ടാൽ ആർക്കും കൃഷി ചെയ്യാൻ തോന്നി പ്പോവും . God bless you ചേച്ചി, 😘😘
njaan idh sthiraayi use cheyyunnund daily vaikunneeram oyikkaar ee vellamaan 1 day 5 chedikk adutha day veere 5 n angane...pakshe idh juse aakki arichittaan use cheyyua 😊
I put the egg shells and waste of tea in a jar..also onion peels..banana peels are stored in another jar with water..weekly once grind the first one with the banana peel water....
For bitter gourd how to make valam. Iam from Mumbai. First time I am doing it in my blacaney. In a bucket I hv kept the plant. Flowers are coming now on it. Pls advise now.
ചേച്ചി, 3-4 ദിവസം വേസ്റ്റ് വെള്ളത്തിൽ ഇട്ടു വെക്കുമ്പോൾ : 1. എന്ത് തരം പാത്രം ഉപയോഗിക്കണം? പ്ളാസ്റ്റിക് ഒക്കെ പാടില്ല എന്നുണ്ടോ? 2. അതിലും വെള്ളം ഇങ്ങനെ 1 ലിറ്റർ എന്ന് തന്നെ ആണോ കണക്ക്? 3. അടച്ച് വെക്കണോ? 4. അതിലേക്ക് പിറ്റേന്ന് ഉള്ള വേസ്റ്റ് ഇട്ട് കൊടുക്കാമോ? അതോ ഇന്ന് ഇട്ടത് മാത്രം 3 ദിവസം മാറ്റി വെച്ചു വളം ആക്കണം എന്നാണോ? ഈ സംശയങ്ങൾ ഒന്നു പറഞ്ഞു തരണേ. നല്ല വീഡിയോ എന്തായാലും. എന്നെ പോലുള്ള flat വാസികൾക്ക് ഉപകാരപ്രദം. Thank you 🥰💕
Mini... very Good എല്ലാ ആൾക്കാർക്കും ഒരു പാട് ഉപകാരപ്രദമായ ഒരുവീഡിയോ അന്നാന്നത്തെതാവുമ്പോൾ നമുക്കു ചെയ്യാനും ഒരു പ്രയാസമില്ല സൂപ്പറാണ്ട്ടോ ഇനിയും ഇതുപോലെനല്ലനല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു 👍👍😍😍🙏🙏🙏
Chechi , is it ok to put this compost to Rose plant too? If I can put this , how often I need to apply this to Rose plant? Thanks chechy for all this information.
Hiii chechii njn valare santhoshaathilanu ee msg ayakyunnath 😍njn ith use cheythu ente rose ake muradich nikkayirunnu 3,4 pravashyam indaya shesham pinne poovonnum virinjilla ee method njn oru pravashyam use cheythullu chedi kilirthu.. inn poo virinju😍 thank you for this tip😍
Very good 👏👏 tips prayojanapettu ennerinjathil valare valare Santhosham
Thank you chechi😍
@@MinisLifeStyle az
The plants are very lucky to grow under your caring... 🙏
❤
ഈ വളപ്രയോഗം ഞാൻ ചെയ്തിട്ടുണ്ട്. വളരെ നല്ല രീതിയിൽ ചെടി വളരുകയും പൂവിടുകയും ചെയ്യും. എന്റെ പത്തുമണി ചെടികൾക്കു ഇങ്ങനെ ചെയ്തു. ഒത്തിരി പൂവിട്ടു. Very good.
Thank youuuu so much dear
നല്ല അറിവ്
Ithu njan kurachu varshangalayi cheyyarundu..prathyekichu flatlil balcony garden aayathu karanam njan aalochichu kandupidichathanu . Ippol EE video kandappol santhosham aayi...👍👌 kanjivellom Kondum pachakkari waste arachathum ok ferment cheythum valaprayogam nadatharundu
Very good 👏👏👏 verygood flattil thamasikunnavare udheshichanu ee video ittathu
Thank you
Mini chechi... valare useful aaya oru video aayirunnu... njan ithu try cheyunnathanu...
വളരെ പ്രയോജനം ചെയ്യുന്ന vedeo thanku mam
Thanks dear
ഇൗ വള പ്രയോഗം നല്ലതാണ്. വെല്ലീച്ച വന്ന എന്റെ വീട്ടിലെ മുളക് ചെടി ഇത് ഒഴിച്ചപ്പോൾ നന്നായി വളർന്ന്. ഇപോ നല്ല കായ പിടിക്കാൻ തുടങ്ങി. Thankyu chechee...,🤩
Very good 👏👏🤝🤝
Thanks എനിക്കു ഒരുപാട് ഉപകാരം
Very good 👏👏
എനിക്ക് ഇത് വളരേ ഉപയോഗപ്പെട്ടു വളരേ നന്ദി 🙏🙏🙏🙏🙏🙏🙏,😍😍😍😍😘🥰🥰
ഹേയ് ചേച്ചി
Very good Sreekutty video prayojanapettu ennerinjathil valare Santhosham
Hai...kanji vellathil waist ettu vechitulla vellam ozhichu.ende veed aake poothulanju nilkunnu. Thanks...mini... Lot of thanks.
Kollalo adipoliiii 😘🥰
Super നല്ല വളം. ഞാൻ ഇത് തീർച്ചയായും എന്റെ ചെടികൾക്ക് ഉപയോഗിക്കും.
Very good 👏👏 eluppam avate
തീർച്ചയായും
വളരെ ഇഷ്ടപ്പെട്ടു മിനി 😊🤩അടിപൊളി 👌👏
Chechii...ithil chayappod must aanoo...
@@fizansworld4655 ചായപ്പൊടി അല്ല ചായയുടെ കൊറ്റൻ...
Good Njan ethupolecheyyunnu. Pazhatholi chayachandi muddathodu mixiyiladichu chedikku ozhikkum
Very good 👏👏
വളരെ നന്ദിയുണ്ട് മിനിക്കുട്ടി വളരെ ഇഷ്ടായീട്ടോ
Thanks dear
Good l will try this thanks for your video good thank you
Thank you so much
Mini Chachi supper chachiyude krishi adipoli
Thanks dear 🤗
Hai Minichechi njan videos kanarund orupad eshtaman njanum krishi cheyarunde ethrayum vijayikarilla. Enkilum chechiyude videos oru motivation ane.
Very good Nisha video istapettu krishiok thudanghi ennerinjathil valare Santhosham
Nammal chaithu kondeyirikuka ellam nannayi vannolum dhyrymayi munnottu pokkolu
ഞാനും ഉണ്ടാക്കി യി ട്ടുണ്ട് കുറച്ചു കൃഷി. ആദ്യമേ ഇഷ്ടാണ് കൃഷി ചെയ്യാൻ. കുറച്ചു ചെടിയും ഉണ്ട്. ചേച്ചി യുടെ വീഡിയോ കണ്ടിട്ട് അതുപോലെയൊക്കെ ചെയ്യാറുണ്ട്. ചീര പറിച്ചു . ഉപ്പേരിയുണ്ടാക്കി . 3 പ്രാവശ്യം ഉണ്ടാക്കി. ഇനിയും കുറച്ചു കുടി ഉണ്ട്. കയ്പ്പ ഉണ്ടായി വരുന്നുണ്ട് . മുളക് ഉണ്ട്. പയർ നട്ടിട്ടുണ്ട്. കഴിഞ്ഞ പ്രാവശ്യവും കുറച്ചു കൃഷി ഉണ്ടാക്കിയിരുന്നു. നല്ല സന്തോഷം ആണ് അത് കാണുമ്പോൾ തന്നെ. ഒരു ചെറിയ പണിക്ക് പോവുന്നുണ്ട്. ഇപ്പൊ പണിയില്ല. പോവുമ്പോഴും ഇതുപോലെ ഉണ്ടാക്കണം എന്നാണ് ആഗ്രഹിക്കുന്നത്.. ചേച്ചി യുടെ വീഡിയോ കണ്ടാൽ ആർക്കും കൃഷി ചെയ്യാൻ തോന്നി പ്പോവും . God bless you ചേച്ചി, 😘😘
വീഡിയോ വളരെ ഇഷ്ട്ടായി ഉപകാരപ്രധാവും താങ്ക്സ് ഗുഡ് നൈറ്റ് എന്നും നന്മകൾ ആശംസിക്കുന്നു
Thank youuuuuu so much
super chachi
Hi minichechi, 🙋♂️ enikum, ente moonnukutikalkum urupadishtanu. 9,5,1yrs old. Ningal Ellavarum koodiyulla show yanu njangalku eereyishatam.Minichechiye kandal oru sadhu😥. Ketal puli, pakka enjoyment, oru veetil virunnu vannathupole feeling🥰. Dhivam nammaleyellavareyum anugrahikkatte. 🥰🥰🥰.
Thank youuuuuu...thank youuuuuu 🥰😘 enghil pinne ellavarum koodi varato.
Makkalodum aneshsnam paranjekku 🥰😘
Tanku for great idea😘😘.. Try it soon..
Welcome dear eluppam avate
Super idea...tq so much......
Welcome dear
Thank youuuu
Super tips 👍🏻
Thanks 👍
Very useful tips..will try this..best wishes
Thank youuuu so much dear video istapettu ennerinjathil valare Santhosham
Video ishtappettu ❤
Thanks 🙏
ഹായ് മിനി
ഞാൻ ഇതൊക്കെ ചെയ്യാൻ തുടങ്ങി ഇട്ട് കുറെ മാസങ്ങളായി
നല്ലൊരു കാര്യം ആണ്
നല്ല റിസൾട്ട് ആണ്
Ayishakutty oru sambhavam alle
Very good 👏
ചേച്ചി വളരെ ഉപകാരമായി.
Thank youuuu
നല്ലൊരു അറിവാണിത്
താങ്ക്സ് മിനി
Welcome dear trychaithu nokkumallo
Eth nallathanu Njan cheyyarundu pettennu valarnnu varum Ella enaggalkkum kollam. Bananapeal onnu dry ayitt cheyyuka.
ഹായ്! മിനിജി; നിങ്ങളുടെ ഈ പരിചരണത്തിൽ നിന്ന് നിൻങൾ എത്ര വലിയ സ്നേഹിആത്മാവാണ്'
Good idea 👍 try cheythu nokkam
Theerchayayum trychaithu nokkikolu
Very good vallam
Trychaitholu
സൂപ്പർ ഐഡിയ 👌👍👍
Thanks
njaan idh sthiraayi use cheyyunnund daily vaikunneeram oyikkaar ee vellamaan 1 day 5 chedikk adutha day veere 5 n angane...pakshe idh juse aakki arichittaan use cheyyua 😊
Very good 👏👏
നന്നായി ട്ടുണ്ട് ചേച്ചി
Thank you
I usualy try this method with slight variations..very effective...👌
Athumkoodi parayu
I put the egg shells and waste of tea in a jar..also onion peels..banana peels are stored in another jar with water..weekly once grind the first one with the banana peel water....
Mannira compost undakkki. Egg tholi grind cheythu powder ayi vekkam
Vallare ishttayi Good message
Thanks dear
Haii minide idea super thanks
Thank youuuu so much dear
good information. the plant is a variety of begonia. second one is coleus.
Thank youuuu enthayalum Peru kitty
Super idea chechi
Thanks
Your brain is brilliant💪💪💪
Thank youuuu... thank youuuu
Chechide cute red flowerinte peru episcia cupreata . Google lens vechu kandupidichathatto 😉.Enikk aa puuvu othiri ishtamayi😘
Adipoli try cheyam ....
Theerchayayum
Supper chachi , thanks 🥰🥰☺️☺️☺️👌👌👌👌🏼👌
You are welcome dear thank youuuuuu
Good message 👌👌👌
Thank youuuuuu
ഞാൻ ഇത് ചെയ്യുന്നുണ് ചേച്ചി നല്ല വളം ആണ്
Theerchayayum Nalla result anu
നന്നായിട്ടുണ്ട്..
Thank youuuu
Super so useful...👍👏👏👌
Thank youu
Mini aunty, video is very useful. This is great way to utilise our kitchen waste. Expecting more tips from you.
Thanks Meghakutty
Videos upakarapedunnu ennerijathil valare santhosham
ചേച്ചി ith കൃഷി ക്ക് ubayokikan പറ്റുമോ. Plzz Riply. 😊👍👍👍
Cheyyam
Adyam kanicha chedi cane bigonia aanu. plastic ila polirikunnu ennu paranja dark pink colour chedi Rex bigonia aanennu thonnunnu. Enthayalum bigonia thanna. Ente veettilum undu. Sepia - red flower pookkunna chedi 3 varieties undu. ☺
Thanks dear 😘❤️
Anupriya P.S
Very good information
Thanks dear
Good ഇൻഫൊർമേഷൻസ് 👍👍👍
Thank youuuu
Your plants are responding to your love and careful tending. Very Good 👌.
Good point
വളരെ ഇഷ്ടപ്പെട്ടു
Thank youuuu trychaithu nokkumallo
ഉറപ്പായും നോക്കും ചേച്ചി
Valare ishdapetu
Thank youuuu
Hai ചേച്ചി super ayi video
orupaaadu eshttappettu chechy
Thanks dear
Mini chechi super valam try cheyyam
Ok... thank youuuu
Njan ith cheyyarund.. mixiyil arachitt.. oru dhivasam kudumbo..
Very useful
Thank youuuu
Chechii krishi ok nalla reethiyil vannatharunnu but bhayankara mazha. Vendayudeyum kakkiriyudeyum kayoke poy pavalum payarum ok pidichu varuvarunnu. Bhayankara sangadam.
Ayooo kastamayallo
Pachathuni valichu Ketan pattumo
@@MinisLifeStyle njan grow bagil veyil kittunna sthalam nokiya ok vechekkunne. Ini ippo ingane pokatte. Mazhayoke kazhinje veendum usharayi cheyam
Ok... dear
Super chechi. Useful video👌👌
Thanks dear try chaithu nokkane
Kollam !super!
Thank youuuu
super idea😀😀😀😘
Thank youuuu
Nalla idea super mini
Try chaitholu
Chechii can I keep it aside and use after 15 days???
Chechi mixiyil adikkunnathin pakaram mattenthinkhilum cheyyan pattumo
Nightil Thilapichit morning arich nerpich chuvattil ozhikam
OK chechi
Very good Mini
Thank youuuu
Thanku
You are welcome
HAI Mini valarenalla karyamanith nalla useful vedeo thankyou
Thank youuuu
Super chechi...
Thank youuuu
Nannaytund chechi
Thanks dear
സൂപ്പർ
Thank youuuu
Chechi teyylaa kondinu parakaram theyla podi ittal kuzappamundo
For bitter gourd how to make valam. Iam from Mumbai. First time I am doing it in my blacaney. In a bucket I hv kept the plant. Flowers are coming now on it. Pls advise now.
ua-cam.com/video/LkjVGpAlCoQ/v-deo.html
Dha ee video onnu kandu Nokku
സൂപ്പർ ചേച്ചി.... താങ്ക്സ്
Thanks dear
Thanks
Welcome
വളരെ ഇഷ്ടപ്പെട്ടു👌👍👍
Thanks dear
Super👌👌👌👌
super
Thank youuuu
krishiok thudanghiyo
Poochedikalkku ee valam nallathanu
Ellattinum nallathanu
Jessy Alex.chennai.very useful video.Thank you .Mini.
You are welcome dear
Video istapettu ennerinjathil valare Santhosham
ചേച്ചി, 3-4 ദിവസം വേസ്റ്റ് വെള്ളത്തിൽ ഇട്ടു വെക്കുമ്പോൾ :
1. എന്ത് തരം പാത്രം ഉപയോഗിക്കണം? പ്ളാസ്റ്റിക് ഒക്കെ പാടില്ല എന്നുണ്ടോ?
2. അതിലും വെള്ളം ഇങ്ങനെ 1 ലിറ്റർ എന്ന് തന്നെ ആണോ കണക്ക്?
3. അടച്ച് വെക്കണോ?
4. അതിലേക്ക് പിറ്റേന്ന് ഉള്ള വേസ്റ്റ് ഇട്ട് കൊടുക്കാമോ? അതോ ഇന്ന് ഇട്ടത് മാത്രം 3 ദിവസം മാറ്റി വെച്ചു വളം ആക്കണം എന്നാണോ?
ഈ സംശയങ്ങൾ ഒന്നു പറഞ്ഞു തരണേ. നല്ല വീഡിയോ എന്തായാലും. എന്നെ പോലുള്ള flat വാസികൾക്ക് ഉപകാരപ്രദം. Thank you 🥰💕
പഴയ ബക്കറ്റ് ഉപയോഗിച്ചോളു. രണ്ടോ മൂന്നോ ദിവസത്തെ use ചെയ്യാം കൂടുതൽ days ഇരുന്നാൽ smell കൂടും
@@MinisLifeStyle ok thank you. വെള്ളത്തിന്റെ അളവോ? എന്നിട്ട് അടച്ചു വെക്കണോ?
very useful vedio.chechide chedikal ellam ushar ayi nilkunnund ath chechide parisramam kond mathramanu. keep it up.
Valiya kuzhappamilla Rabis
വളരെ എളുപ്പത്തിൽ ചെയ്യാൻ . പറ്റിയ കബോസ്റ്റ് Thank you
Mini... very Good എല്ലാ ആൾക്കാർക്കും ഒരു പാട് ഉപകാരപ്രദമായ ഒരുവീഡിയോ അന്നാന്നത്തെതാവുമ്പോൾ നമുക്കു ചെയ്യാനും ഒരു പ്രയാസമില്ല സൂപ്പറാണ്ട്ടോ ഇനിയും ഇതുപോലെനല്ലനല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു 👍👍😍😍🙏🙏🙏
Thanks dear wastum namuku thanne prayojanapedutham alle
.hi
wery user full message tanks chechi
Thank youuuu
നന്ദി🙏🙏🙏🏽🙏🏽🙏🙏🙏🙏🙏🙏🙏🙏🙏
പൂക്കളുടെ വിത്ത് വേണമെങ്കിൽ ഞാൻ എന്താ ചെയ്യുന്നത്
Ippol enghaneya
എനിക്ക് ഇഷ്ടമാണ് ചേച്ചിയുടെ വീഡിയോ കാണാൻ
Thank youuuu
Video ishtapettannu arinjathil valare santhosham
Chechiyude vittiley plants okke kanich Oru video cheyammo please
ua-cam.com/video/ccc-t0MMVJU/v-deo.html
Dha kandunokku
Super 🤚👌👌👍👌
Iniyum dylut cheyanam chechi
Poli
Thank youuuuuu 🥰
Super
Thanks dear
Chechi , is it ok to put this compost to Rose plant too? If I can put this , how often I need to apply this to Rose plant? Thanks chechy for all this information.
Thank u chechii👍
Welcome dear
Supper sister
Thank youuuu