How to make Jaiva Slurry | ജൈവ സ്ലറിയിൽ എല്ലുപൊടി ഇങ്ങനെ ഉപയോഗിച്ചാൽ

Поділитися
Вставка

КОМЕНТАРІ • 1 тис.

  • @perfectparadise6627
    @perfectparadise6627 3 роки тому +47

    ചേച്ചി പറഞ്ഞ ഈ സ്ലുറി അടിപൊളിയാണ്. എന്റെ വീട്ടിലെ ബയോഗ്യാസ് സ്ലുറി ആണ് ചെടികൾക്ക് കൊടുക്കുന്നത്. അതിനോടൊപ്പം എല്ലുപൊടിയും ഒക്കെ ചേരുമ്പോൾ ഈ വളത്തെ വെല്ലാൻ ഒന്നിനുമാകില്ല. ഇതു പൂക്കാത്ത ചെടികളും പൂക്കും. എല്ലാരും മിനിചേച്ചിയുടെ വളക്കൂട്ടുകൾ പിന്തുടർന്നാൽ നൂറു ശതമാനം പച്ചക്കറികളും ചെടികളും ഒക്കെ വീട്ടിൽ തന്നെ ഉത്പാധിപ്പിക്കാം. ചേച്ചി സൂപ്പർ അല്ലേ.🙏🙏👌👌👍👍👍

    • @MinisLifeStyle
      @MinisLifeStyle  3 роки тому +5

      Correct anu dear Smitha super sadanamanu ee slerri ellavarum try chaitholu
      Thank youuuuuu so much 🥰🥰😘😘

    • @drmarydorothy2922
      @drmarydorothy2922 3 роки тому +2

      What about the frequency of use of this slurry?once in a week or twice

    • @jayammas4798
      @jayammas4798 2 роки тому

      Ok

    • @madhavandevi7879
      @madhavandevi7879 2 роки тому

      09. U 1q1

    • @haneeshharidas7205
      @haneeshharidas7205 2 роки тому

      Sathyam, enikk anubavam und

  • @avany958
    @avany958 3 роки тому +4

    ചേച്ചി പരിചയപെടുത്തിയ ജൈവസ്ലറി ആണ് എന്റെ കൃഷിയുടെ ഏറ്റവും നല്ല വിജയം എന്ന് ഞാൻ കരുതുന്നത്... പുതിയ അറിവിന്‌ നന്ദി 🙏🙏

    • @MinisLifeStyle
      @MinisLifeStyle  3 роки тому +1

      Very good 👍 ithum athilum super

    • @avany958
      @avany958 3 роки тому

      താങ്ക്സ് ചേച്ചി 🙏👍👍

  • @rethikasuresh2983
    @rethikasuresh2983 3 роки тому +2

    നല്ല വീഡിയോയാണ് മിനി. ഞാൻ തലേ ദിവസത്തെ കഞ്ഞിവെള്ളത്തിലാണ് ഇതെല്ലാം ചേർത്തുള്ള ജൈവ സ്ലറി ഉണ്ടാക്കിയത്.നല്ല വിളവു കിട്ടി തക്കാളി യൊക്കെ കിലോ കണക്കിനാണ് കിട്ടിയത്. കറിവേപ്പും നന്നായി തഴച്ചുവളരുന്നുണ്ട്. എന്തായാലും ഈ വീഡിയോ എല്ലാവർക്കും പ്രയോജനപ്പെടും.

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Very good 👍 ellam nannayi varate all the best ❤️

  • @rajeshkanjirappallymusicwo7446

    ഈ ഒരു അറിവിന്‌ വേണ്ടിയാണ് ഞാൻ വന്നത് ചേച്ചി അതു നല്ല രീതിയിൽ പറഞ്ഞു തന്നു ഒരുപാട് നന്ദി 🙏🙏

  • @jayavinod9773
    @jayavinod9773 3 роки тому +3

    Your style of explanation is fantastic !!
    simple language but very informative..

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Thank youuuuuu so much dear
      Video istapettu ennerinjathil valare valare santhosham 🥰

  • @induprasad5067
    @induprasad5067 2 роки тому +1

    Slurry njanum undakki upayogichu.....valare nannai poovum kayum undavunnund 👍❤🙏

  • @julietvincent7454
    @julietvincent7454 3 роки тому +10

    Jaiva slury ettavum നല്ല oru vallam aan
    Ellavarum try cheyuu... Ee slury കാരണം aan ente krishi മെച്ചപ്പെട്ട്ടത് 👍👍👍

  • @aanapremi1307
    @aanapremi1307 3 роки тому +1

    Jaiva slurry undaky Ella pukalkum vegetablesinum turtlevinum ittu nallathupole valarnuu thanks

  • @vijayakumari2997
    @vijayakumari2997 2 роки тому +9

    മിനീ... ഞാൻ kseb ൽ നിന്നും retire
    ചെയ്ത ആളാണ്. എനിക്ക് കൃഷിയുടെ ABCD അറിയില്ലായിരുന്നു. പക്ഷേ മിനിയെപ്പോലെ ഉള്ളവരുടെ videos
    കണ്ടിട്ട് ഞാനും കൃഷി ചെയ്യാൻ തുടങ്ങി. മനസ്സിന് വല്ലാത്ത ഒരു സന്തോഷം കിട്ടുന്നുണ്ട്. Thank you so much😍

    • @MinisLifeStyle
      @MinisLifeStyle  2 роки тому +2

      Very good 👍 Kodu kai 🤝🥰😘
      Kettapol thanne valare santhosham

  • @priyakuttan7011
    @priyakuttan7011 2 роки тому +2

    ഇത് ഉപയോഗിച്ചപ്പോൾ എനിക്ക് നല്ല വിളവ് കിട്ടിയിട്ടുണ്ട്.ചെടികൾ നന്നായി കായ്ക്കും, പൂക്കും, പെട്ടന്ന് വലുതാകും.

  • @rajapaingotoor3595
    @rajapaingotoor3595 3 роки тому +13

    നാലില പരുപത്തിൽ ആണ് പയറിനും മറ്റും വളം ചെയ്യേണ്ടത്,അതുവരേ അതിനുള്ള സ്റ്റോറേജ് വിത്തിനുണ്ട്

  • @fijiamir3296
    @fijiamir3296 3 роки тому +2

    മിനി നല്ല viedeo. ഞാൻ സ്ലറി ഉണ്ടാക്കാറുണ്ട്.but എല്ലുപൊടി ഉപയോഗിച്ചിട്ടില്ല.ഇനി ഇട്ടു നോക്കണം.thanks

    • @MinisLifeStyle
      @MinisLifeStyle  3 роки тому +1

      Ithu trychaitholu super anuketo

    • @gracepaul6038
      @gracepaul6038 2 роки тому

      എല്ലുപോടിക്ക് എന്ത് വില വരും?

  • @sreejayasree3110
    @sreejayasree3110 3 роки тому +3

    ബ്രൂണോ ❤ഒരു നാണക്കാരനാണോ... വീഡിയോ എടുക്കുന്നത് കണ്ടിട്ടാണോ... ഒന്ന് മൈൻഡ് ചെയ്യാതെ പോവുന്നത്..
    വീഡിയോ 👌👌👌ചേച്ചി

    • @MinisLifeStyle
      @MinisLifeStyle  3 роки тому +1

      😂😂😂Avante karyamonnum parayanda avanara mon

  • @lotustexfancy706
    @lotustexfancy706 3 роки тому +1

    ഞാൻ എന്തായാലും നാളെ തന്നെ റെഡിയാക്കും ചേച്ചി.നല്ല അറിവ്.

  • @fadilaman7766
    @fadilaman7766 3 роки тому +5

    ഇത് പോലെ ഉള്ള Videos ഇനിയും ചെയ്യുക
    Super present chechi 😍

  • @shyjasomarajan940
    @shyjasomarajan940 3 роки тому

    ഹായ് മിനിചേച്ചി വീഡിയോ സൂപ്പർ👌👌 ആയിട്ടുണ്ട്. ബ്രൂണൊ ഒന്നുകൂടി സുന്ദരൻ ആയിട്ടുണ്ട്. ഇനി ഇതുപോലെ വളം ഉപയോഗിച്ച് നോക്കട്ടെ.....

  • @jiyariya8293
    @jiyariya8293 3 роки тому +6

    Chechi
    Petunia plant inde oru video
    Cheyyoo plz Chechi
    Njn chechiyude katta fan aanu plzz
    ☺️☺️

  • @nasrin_hiba2442
    @nasrin_hiba2442 3 роки тому +1

    Superchechee, എന്തായാലും ഉണ്ടാകാം,🥰🥰👌

  • @binduraghavan2624
    @binduraghavan2624 3 роки тому +5

    ഈ സ്ലറി ദിവസവും ഒഴിക്കാമോ, അല്ല ആഴ്ച യിൽ രണ്ടു പ്രാവശ്യമോ, പിന്നെ ബ്രൂ ണോയുടെ താഴോട്ടുള്ള എത്തി നോട്ടം ഇഷ്ടായി 😃😃👌

    • @MinisLifeStyle
      @MinisLifeStyle  3 роки тому +2

      Weekly two days ozhicholu

    • @shafeeqvk9520
      @shafeeqvk9520 Рік тому +1

      Daily ozichaal problem undo? Njn undakki kaziyunna vare ozichu kodukkum

  • @jesna.p3205
    @jesna.p3205 3 роки тому

    ചേച്ചി യുടെ സ്ലറി ഞാനും ഉണ്ടാക്കി അടിപൊളി ആണ് ഇതിന്റെ കൂടെ waste Decomposer ഉപയോഗിക്കൂ മണം ഉണ്ടാവില്ല ആമസോണിൽ നിന്നും കിട്ടും

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Very good 🤝 tipsok upakarapedunnu ennerinjathil valare valare santhosham 🥰🤗

  • @ayeshaj765
    @ayeshaj765 3 роки тому +3

    സ്ലറി എടുത്ത ഗ്ലാസ്സ് എത്ര???500 ml??
    Dilute ചെയ്ത ബക്കറ്റ് എത്ര ലിറ്റർ?ഒന്ന് പറയണേ, confusion തീർക്കണമേ🙏🏼🙏🏼🙏🏼

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      😂😂😂 ഏകദേശം 500 ML 10 L vellam

  • @adithya.r2873
    @adithya.r2873 3 роки тому +1

    Thank you minichechi super video very good information 👍👍👍👌👌👌

  • @kochunarayani4943
    @kochunarayani4943 3 роки тому +5

    Pets ഇന്റെ ഒരു വീഡിയോ ഇടൂ
    ബ്രൂണോ ❤❤❤❤❤❤

  • @leelathmajaamma6746
    @leelathmajaamma6746 2 роки тому

    Valare falapradamaya oru jaiva valakkoottu undakkunnavidham paranju thannathinu nandi parayunnu.

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Video upakarapetnu arinjathil valare valare santhoshsm 👍

  • @johnkjoseph9189
    @johnkjoseph9189 3 роки тому +7

    ചേച്ചി എന്താ പശുവിനെ വളർത്താത്

    • @neenuvm626
      @neenuvm626 3 роки тому +1

      Njanum epolum orkum chothikanam ennu

    • @MinisLifeStyle
      @MinisLifeStyle  3 роки тому +2

      Nokkam

    • @jafarsharif3161
      @jafarsharif3161 3 роки тому

      ബ്രൂ ണോ ❤സൂപ്പർ സ്ലറി.👍👍👍

  • @thasnimkoyakutty5072
    @thasnimkoyakutty5072 Рік тому

    Hai Mini😍super video.👍🏻mannu kuravanu.chakirichoril ithengine upayogikkum.

  • @oursimplelifestyle2057
    @oursimplelifestyle2057 3 роки тому

    Hai minichechi njan upayoghikunnu nalla result annae 👌👌👌👌👌👌👌👌👌👌👌

  • @beenaps8577
    @beenaps8577 3 роки тому

    ഹൈ മിനി വീഡിയോ വളരെ ഉപകരപ്രതം പിന്നെ കുറെ ദിവസമായി ഇബിനെ കണ്ടിട് ഇന്ന് ഇബിനെയും കണ്ട് സന്തോഷം

  • @sreejavedha2252
    @sreejavedha2252 2 роки тому

    Valare nalla vidoe thanks chechi🥰👍👍

    • @MinisLifeStyle
      @MinisLifeStyle  2 роки тому +1

      Thanks dear video istspettu ennerinjathil valare valare santhosham

  • @Supersk12
    @Supersk12 3 роки тому

    Chechi njan chechi paranjapole payar,cabbage cheythu.enikku aadyapadiyayi atyavasyam payar kitti.thank you chechi🙏🏻🙏🏻

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Very good 👍 ellam nannayi varate all the best 👍

  • @kailass3557
    @kailass3557 3 роки тому +2

    Super item aanu. Mini Chechi allae paranjae.. kannu adachu ozhikamm. Ellam adipoli aayi valarum.. njan iveda eppozhum undakum

    • @MinisLifeStyle
      @MinisLifeStyle  3 роки тому +1

      🥰🥰 thank youuuuuu so much dear Kailas
      Tipsok prayojanspedunnu ennerinjathil valare valare santhosham

  • @jedidiahgeorge1145
    @jedidiahgeorge1145 2 роки тому

    👌വളരെ ഉപകാരപ്രതം.... വേപ്പിൻപിണക്കിന് പകരം ആര്യവേപ്പില അരച്ചത് മതിയോ

  • @sharafsimla985
    @sharafsimla985 Рік тому

    സൂപ്പർ വീഡിയോ.. 🌹🌹🌹

  • @sudheertt8703
    @sudheertt8703 11 місяців тому

    Bruno Nalla pattiyanu kuttiyanu ,brunonte oru full video cheyyanam.

  • @Josephmathew-l7z
    @Josephmathew-l7z 3 місяці тому

    സമ്മതിച്ചു നല്ല കൂട്ട്

  • @bindusanthosh6307
    @bindusanthosh6307 3 роки тому +1

    ishttapettu chechi jhan cheyyarundu .. very effective... entha brunoyude oru santhosam.

  • @geetham.s.7130
    @geetham.s.7130 Рік тому

    Good information thank you Mini.. ❤🌹❤

  • @dhilshabs3063
    @dhilshabs3063 3 роки тому

    ചേച്ചി ആദ്യം ഒരു ജൈവ സ്ലറി പറഞ്ഞിരുന്നല്ലോ എല്ലുപൊടി ഇടാതെ ഉള്ളത് അതായിരുന്നു ഇതുവരെ ഉപയോഗിച്ചത് തീർച്ചയായും ഇത് ട്രൈ ചെയ്യാം ഇനിയും ഇത്തരം അറിവുകൾ പറഞ്ഞുതരണം ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @nayanamanojkumar4919
    @nayanamanojkumar4919 3 роки тому

    Mini chechii vellathinu pakaram kanjivellam anu njan upayogikkarullath. Spr anu try cheythu nokkuu.🥰

  • @gopalakrishnanp9745
    @gopalakrishnanp9745 3 роки тому

    നല്ലൊരു അറിവാണിത്.

  • @sudhamenon3655
    @sudhamenon3655 3 роки тому

    Very many thanks mini valare upajarapradamaya video, ammayum monum super, njan udane cheyunnathsnu

  • @sheelavinod6176
    @sheelavinod6176 3 роки тому

    വീഡിയോ സൂപ്പർ. ബ്രൂണോയ്ക്ക് എന്താ സന്തോഷം. മുരിങ്ങയില വളപ്രയോഗം നടത്തി. എല്ലാം തഴച്ചു വളർന്നു . ഒരു പാട് നന്ദി. Fish amino acid ആക്കി വെച്ചിട്ടുണ്ട്.

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Very good 👍 ellam nannayi varate
      Bruno eppozhum happy

  • @aleyammaraju912
    @aleyammaraju912 3 роки тому +1

    Video super brunoyude inspection kollam vilaveduppu nallathupole aakum ellavarkum snehanweshanam God bless you and your family

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      🤣🤣🤣🤣
      Thank youuuuuu chechi
      Sughano

  • @dranidev
    @dranidev 3 роки тому

    Nalla arivukallku valere upakaaram

  • @raseenaismail757
    @raseenaismail757 3 роки тому

    ഇഷ്ടപ്പെട്ടു. 👌👌👌👌👌ബ്രൂനോയുടെ ഭാഗ്യം. എന്തൊക്കെ കാണാം സൂപ്പർബ് try ചെയ്യാം ചേച്ചി.

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Sathyamanu brunode bhagyam 8perullathil bruno matram

    • @ramz6389
      @ramz6389 3 роки тому

      @@MinisLifeStyle .baki makal ok egana poyatha.brunoku ethra age und

  • @onemangaming5754
    @onemangaming5754 2 роки тому

    Chechi njan kurachu thakkali, cheera, venda, vazhuthana nattittund, njan valam ulla mannanu use cheydad. Ethra prayam akumbolanu valam kodukkendath chechi, njan first time anu chechi. Chechiyanu inspiration

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Nammal kazhikunnathupole idakok chedikalkum valamghal kodukato👍😅🥰

  • @sekharannair1859
    @sekharannair1859 2 роки тому

    Supper.njanum cheyyan sramikkam.

  • @jessypaul7268
    @jessypaul7268 3 роки тому

    നല്ല അറിവ് പറഞ്ഞുതരുന്നതിന് നന്ദി ♥♥

  • @rubywilson383
    @rubywilson383 3 роки тому +1

    Try cheyyam. Orupad thanks

  • @basheerkpkp
    @basheerkpkp 3 роки тому

    Sooper chechi👍🏻👍🏻.chechi paramparyamayi krishi cheyyunna veetieyano. Enthoru krishiarivan chechikk.enikkum krishi valare ishtaman.

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Anghane onnumilla eniku cheruthile valiya istamanu krishiodu

    • @basheerkpkp
      @basheerkpkp 3 роки тому

      @@MinisLifeStyleano. Chechi poliyan keto.keep it up.nangalkellam nalloru inspiration thanneyan .cheruthayi nanum krishiyilekkirangiyitund.😍😍😍

  • @sudham5649
    @sudham5649 3 роки тому

    ഹായ് ചേച്ചി. ഒരുപാട് ഇഷ്ടായി വീഡിയോ. 💓💓💓😘

  • @shirlyphilip4878
    @shirlyphilip4878 5 місяців тому

    Chechy..terrace grow bag vekkumbol athinte adiyil enthenkilum vekkano..choodu thattathe irikkan

    • @MinisLifeStyle
      @MinisLifeStyle  5 місяців тому

      Yes
      Chiratta or istika or odu or thondu

  • @nissarm7308
    @nissarm7308 2 роки тому

    ഒരു ചെടിയുടെ മിക്സിംഗ് അളവ് പറഞ്ഞു തരുമോ very helpful video thanks

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      ua-cam.com/video/Oapsel4wh1A/v-deo.html
      Ee video onnu kandunokku

    • @nissarm7308
      @nissarm7308 2 роки тому

      @@MinisLifeStyle vedio kandu oru chedikku ethara gram venam

  • @minianil6501
    @minianil6501 3 роки тому

    Chechi jhan ithhu undhaki ozhikarundu super any thanks

  • @daywithnisa9644
    @daywithnisa9644 Рік тому +1

    Ith ethra thavana ozhichukodukkanam mathatthil

  • @rajeshpower5118
    @rajeshpower5118 3 роки тому

    ഹലോ സുഖമാണോ സൂപ്പർ വീഡിയോ 🌹🌹👏

  • @priyasunil6207
    @priyasunil6207 3 роки тому

    Minichechi good information I will try👌👌👌😍😍😍💕

  • @Juliekv-mf3vy
    @Juliekv-mf3vy 24 дні тому

    മിനി സൂപ്പർ 👍👍👍👍😂

  • @snehalathanair1562
    @snehalathanair1562 3 роки тому

    Video useful anu .....idhu cheydal guanam kittum ....Mini kutty useful ayi alochijichu cheyunna videos.....Ebin hi

  • @ambilygireesh1133
    @ambilygireesh1133 2 роки тому

    Mini ചേച്ചി ജൈവ സ്ലറി polichu

  • @hazeenasulfi5789
    @hazeenasulfi5789 3 роки тому

    പുതിയ അറിവുകൾക്ക് നന്ദി 🙏

  • @minisathyan152
    @minisathyan152 3 роки тому

    Miniyude jaiva slurry video kandu. Adipoli. Njanum ithupole undakki vechittund. Enjhi kurach grownagil nattittund. Chemb mini paranjathupole kuzhichittund kumba maasathil vetti nadunnsthanu

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Very good videos prayojanspedunnu ennerinjathil valare valare santhosham 🤩🥰

  • @ayshakc7627
    @ayshakc7627 3 роки тому

    നല്ല അറിവ് സന്തോഷം..👍

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Ayoooo evidearunnu kananillallo Ayishakuttyeeeeee

    • @ayshakc7627
      @ayshakc7627 3 роки тому

      @@MinisLifeStyle ഇവിടെ ഉണ്ടേയ്......🤭... മിനികുട്ടിയെ
      മസിൽ പെയിനൊക്കെ ആയിരുന്നു.. കൃഷി ഒന്നുമില്ല
      ഒന്നിൽനിന്നെ തുടങ്ങുവാ....👍

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Achoda.... saramillato adhyam rest edukku pinne cheyyam kandilleghil enthanavo ennu chinthikarund🥰🥰🤗🤗😌🤗😘

    • @ayshakc7627
      @ayshakc7627 3 роки тому

      @@MinisLifeStyle ആണോ.. സന്തോഷം. മിനി ഓർക്കുന്നുണ്ടല്ലോ ഇത്രയധികം സബ്സ്‌ക്രൈബാരുടെ ഇടയിലും....😍😘💞🌹

  • @rahiyalatheef7359
    @rahiyalatheef7359 3 роки тому

    Video upagara Pradham. thanks chechi

  • @ancyantony5191
    @ancyantony5191 3 роки тому +1

    Good presentation Chechi 👏👏

  • @robinmathew4548
    @robinmathew4548 3 роки тому

    Enthu valam kodukam ennu njan orthapol etha ethi chechiyude super video. ....thank you Chechi. ....very simple ellarkkum cheyyam .......

  • @ibrahimkutty8170
    @ibrahimkutty8170 3 роки тому

    Hai minichehhi njan nishamol valare upakarapradamaya veediyo ayirunnu ketto rosine vendi.ellupodi illathe slari undakiyirunnu ini igane undaki nokkam.ketto

  • @ravir2574
    @ravir2574 3 роки тому

    Super tipsum ayi minichechi vannallo 👌

  • @lisjoseph7995
    @lisjoseph7995 3 роки тому

    ഉപകാരപ്രദമായ വീഡിയോ..👍

  • @sajuthomas2937
    @sajuthomas2937 3 роки тому

    Mumbathe video kandirunnu ,jaivasleri upayogichu,valare nalla result... Thank you chechi

  • @sulaikakunhammedsulaikakun5288
    @sulaikakunhammedsulaikakun5288 2 роки тому

    സൂപ്പർ 👍👍

  • @kannanmadhavan3285
    @kannanmadhavan3285 3 роки тому

    Video kandappol orupad sandhoshmsyi Chechi orupad Thanks ❤️❤️❤️

  • @nishashree3875
    @nishashree3875 3 роки тому +1

    Hi Minichechy, ചേച്ചിടെ ഈ green bag എവിടെ നിന്നാ വാങ്ങിയേ? Please tell me chechy

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Nàmmude whatsapp storil vannolu number itha 9778234921

  • @saheeramachal2840
    @saheeramachal2840 3 роки тому

    ഒരുപാട് നന്ദിയുണ്ട് ചേച്ചി...

  • @nishamohandas233
    @nishamohandas233 3 роки тому

    വളരെ ഉപകാരപ്രദം പറയാതെ വയ്യ 👍

  • @anandu2705
    @anandu2705 3 роки тому +1

    Chechi oru nadan pashuvine pattumenkil vaangu,10,000 rupakke oru vayassulla kuttiye kittum...nadan pashukkalkke valiya valuppamonnumillello paricharikkanum eluppam....chechiyude krishikke orupade gunam cheiyum 100% urappe.

  • @dalydalyjoji3341
    @dalydalyjoji3341 3 роки тому

    Hai mini chechi
    Adipoly aanu nammude ee valam. Enthu nannayittanu chechiyude pachakkari chediyellam nilkkunnathu. 😘😘Hai bruno. Ethranalayi ninne kandittu🥰🥰🥰🥰🥰🥰bruno thadi kuranjittundo? Atho enikku thonniyathano? Pote avane kandallo. 😌😌😌😌
    Hai ebin sugamano? Workukal nannayi pokunnille. 🥰🥰
    Mini chechi bai🥰🥰🥰🥰🥰🥰🥰🥰🥰

    • @MinisLifeStyle
      @MinisLifeStyle  3 роки тому +1

      Atheeee super slerrianu ithum try chaitholu
      Pinne bruno Avan Avante bodyok maintain cheyyarund minimum matrame kaxhikuuuu😂😂🤣🤣

    • @dalydalyjoji3341
      @dalydalyjoji3341 3 роки тому

      @@MinisLifeStyle 😃😃😃😃

  • @baijump9994
    @baijump9994 3 роки тому

    Good infermation

  • @sunishmr5735
    @sunishmr5735 3 роки тому +1

    Hi chechi
    Vendakka kuridippu( valanju pokunu) and thakkali (cheruthakunnu) vallupam vekkan entha cheyuka.pls suggest

  • @deepan9480
    @deepan9480 Рік тому

    Bruno super

  • @ushasathyan2862
    @ushasathyan2862 3 роки тому

    മിനിയുടെ വീഡിയോ കൾ എല്ലാം സൂപ്പറാണ് കാണാറുണ്ട് കമൽറ് ചെയ്യാൻ സമയം കിട്ടാറില്ല അതാണ്❤️

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Thank youuuu so much dear video istspettu ennerinjathil valare valare santhosham 🥰🤗

  • @sanusvarietyworld8138
    @sanusvarietyworld8138 11 місяців тому

    Ee slury rumbuttan u ozhich kodukkaavo...... Ella maasavum ozhikkavo ela karichil okke maari valarumo

  • @aswathysworld3037
    @aswathysworld3037 3 роки тому +1

    Aunty super undakki nokkkum urappayum ❤

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Dhyrymayi trychaitholu video avasanam vare kandunokku

  • @jedidiahgeorge1145
    @jedidiahgeorge1145 2 роки тому

    👌ഇതുണ്ടാക്കി bucket വെയിൽ അടിക്കുന്നിടത്തു വച്ചാൽ കുഴപ്പം ഉണ്ടോ?

  • @smithavineeth4792
    @smithavineeth4792 Рік тому

    Mini chechi,,Ente cheera vegam arri vannu ,solution paranju tharammo...

    • @MinisLifeStyle
      @MinisLifeStyle  Рік тому +1

      Charam use cheyyaruthu chanakam kalaki chuvattil ozhicholu

  • @geethabalakrishnan6588
    @geethabalakrishnan6588 3 роки тому

    സൂപ്പർ വിഡിയോ മിനി

  • @marwanahmed6728
    @marwanahmed6728 3 роки тому

    Super try cheyyatto

  • @remyasreyas5416
    @remyasreyas5416 2 роки тому

    Chechi ethu ennum ozhikkan pattumo..ella krishikkum...vazhakkum ennum ozhikkano

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Ella krishikum superanu weekly two three days ozhikam

  • @manjubiju4565
    @manjubiju4565 2 роки тому

    Super
    എല്ലാദിവസവും പച്ചക്കറിക്ക് സ്ലറി ഒഴിക്കാമോ ?

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Weekly three days nallapole dylute chaithit ozhicholu

  • @roshnabasheer6448
    @roshnabasheer6448 3 роки тому

    Very useful information... Thanks

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Video upakarapetnu arinjathil valare santhosham 🥰

  • @ജാനുഏട്ടത്തി-ഘ3ഝ

    ചേച്ചി ഒരുപാട് ഇഷ്ടം പെട്ടു ❤❤

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Thanks dear

    • @kunneljohnson9675
      @kunneljohnson9675 3 роки тому

      Good video. Thanks dear. Kanjivellam pakaram aanannu thonninnilla. Slary thayyarakunnathinu munpu sheema konna ela nallay

  • @salilaravi7292
    @salilaravi7292 3 роки тому

    Thanks for showing slurry making

  • @unnivinu1239
    @unnivinu1239 3 роки тому

    Supper chechiവളരെ നന്ദി

  • @sooryababu1025
    @sooryababu1025 3 роки тому

    Ith nalla usefull aanu

  • @preethasasikumar9407
    @preethasasikumar9407 Рік тому

    Ella divasavum upayogikkan pattumo

  • @lathavp2028
    @lathavp2028 3 роки тому

    Thank you👍👍💖💖

  • @niyak435
    @niyak435 2 роки тому

    Hanks ery good class

  • @rajeevks415
    @rajeevks415 3 роки тому

    Super chechy

  • @vidhyaav5689
    @vidhyaav5689 3 роки тому

    Super mini Ande

  • @theedengarden9728
    @theedengarden9728 3 роки тому +1

    Chechiii oru doubt......njn kitchen waste..... onions and onion peels pinne vegetable waste pinne fish waste egg shells ellaam ittite ore fertilizer undaakkittunde athe nallathaano?? Use cheyyaamo??

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Dylute chaith ozhicholu adipoliiii anu

    • @theedengarden9728
      @theedengarden9728 3 роки тому

      @@MinisLifeStyle thanks chechiii 😍😍😍😍 athine dilute cheyyunna proportion onne paranjutharaamo???

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      2cup eduth oru bucket vellathil kalakikolu

    • @theedengarden9728
      @theedengarden9728 3 роки тому

      @@MinisLifeStyle ok done✌️

    • @theedengarden9728
      @theedengarden9728 3 роки тому

      Chechii ithe ethra days idavittu cheyyanam???🤔🤔🤔