ബിന്ദു മേഡം എനിക്ക് നിങ്ങളെ വളരെ ഇഷ്ടമാണ്. എത്ര നന്നായിട്ടാണ് നിങ്ങൾ കാര്യങ്ങൾ പറഞ്ഞു തരുന്നത്. പ്രചോദനം ഉൾക്കൊണ്ട് ഞാനും ചെറിയ തോതിൽ കൃഷി തുടങ്ങി ❤️❤️
Ninghal total 279 vedio ititund ❤❤❤njan ellam kanarund adh poole cheyyarum und❤ njan kooduthal poo chedigalk ayirunnu munganana kodukkar😊but ippol orupaad vegetables natitund vilavum kainjitum und❤❤❤ I love your all vedio mam ❤I'm faiz afrem 23 year old from kodagu😊😊❤
Mam ,eniku passion fruit undu...athil poovundayi thudangumbozhekum kilikal kothikondupovunnu...orennam polum kittinnilya...what to do...pls give me any suggestion ..🙏
ബഡ് പ്ലാവ്, മാവ്, സപ്പോട്ട, ബട്ടർ ഫ്രൂട്ട്, ചീമനെല്ലി ഇതിനെല്ലാം ചുവട്ടിൽ നിന്നും ഒരുപാട് ശിഖരങ്ങൾ ഉണ്ട്.അത് കട്ട് ചെയ്ത് കളയണോ. പാവലിന്റെ ഒക്കെ കളയുന്ന പോലെ നിത്യ വഴുതന, പടവലം പീച്ചിൽ, ചതുരപ്പയർ എല്ലാത്തിനും ചുവട്ടിൽ നിന്നും സക്കറുകൾ കളഞ്ഞ്, പന്തലിൽ കയറിയതിന്റെ അറ്റം നുളളണോ
ഇങ്ങനെ ഒരു വീഡിയോ ഇത്രയും ക്ലിയർ ആയി കരിയില കമ്പോസ്റ്റ് ഉണ്ടാക്കുന്ന വിധം ആരും കാണിച്ചു തന്നതായി കണ്ടില്ല. Thank you ബിന്ദു 🙏🏻🥰🥰👍🏻👍🏻👍🏻
ബിന്ദു മേഡം എനിക്ക് നിങ്ങളെ വളരെ ഇഷ്ടമാണ്. എത്ര നന്നായിട്ടാണ് നിങ്ങൾ കാര്യങ്ങൾ പറഞ്ഞു തരുന്നത്. പ്രചോദനം ഉൾക്കൊണ്ട് ഞാനും ചെറിയ തോതിൽ കൃഷി തുടങ്ങി ❤️❤️
🙏
വളരെ ഉപകാര പ്രദമായ വീഡിയോ ആണ്..എല്ലാം നന്നായി മനസ്സിലാക്കി തന്നു.thank u ചേച്ചി
സൂപ്പർ വീഡിയോ ഞാനും ചെയ്തു വച്ചിട്ടുണ്ട് ❤️❤️
Thank you Bindhu ❤
Ninghal total 279 vedio ititund ❤❤❤njan ellam kanarund adh poole cheyyarum und❤ njan kooduthal poo chedigalk ayirunnu munganana kodukkar😊but ippol orupaad vegetables natitund vilavum kainjitum und❤❤❤ I love your all vedio mam ❤I'm faiz afrem 23 year old from kodagu😊😊❤
Haaaaaai
പുതിയ പുതിയ അറിവുകൾക്ക് നന്ദിയുണ്ട്.🌹❤️🌹🌹🌹🌹🌹❤️❤️❤️❤️❤️👍
good super vedio
Valare upakaramaya veedeyo
ബിന്ദുവന്റെ വീഡിയോകാണുമ്പോൾ ടീച്ചർ ക്ലാസ്സ് എടുക്കുന്ന പോലെ തോന്നും. എനിക്ക് ഒരുപാട് ഇഷ്ടമാണ് ബിന്ദുവിനെ. പിന്നെ ചെടിയുടെ പേര് സെലോഷ്യ എന്നാണ്.
Thanks
എനിക്കിതിന്റെ പേര് അറിയില്ലായിരുന്നു . ഭംഗി മാത്രമാണ് അറിയാവുന്നത്.
Teacher anu
Hai,Bindhu, Super video, കോടി പൂവിന്റെ ഒരു variety ആണ്..
കോഴി പൂവാണ് type ചെയ്തപ്പോൾ മാറിപോയതാണെ...Sorry
സാരമില്ല.
Thanks miss
Most welcome 😊
Good🎉
Thanks
Teacher, let's celebrate it - it's 3,36,000 👍
Ok
ഇങ്ങനെ കരിയില കമ്പോസ്റ്റ് ഉണ്ടാക്കി നോക്കണം Tnk yu Maam ☺️
❤❤❤👌👌👌👌
👍🏻
പറഞ്ഞു തന്നു
നല്ല ക്ലിയർ ആയി
👍
Kozhipoov anh per adhindhe😊
Thanks
👍
ഞാൻ ചെയ്യാറുണ്ട് കരിയില കമ്പോസ്റ്റ്
How to proon Chilli plant and lady's finger plant .pls answer my doubt
പച്ചമുളക് കാന്താരി മുരടിപ്പ് , എല്ലാ ജയ്‌വ കീട നാശിനിയും ഉപയോഗിച്ചിട്ടും മാറുന്നില്ല ഒരു മരുന്ന് പറഞ്ഞുതരുമോ ?
Ithu ingane thanne mix cheyyumpol koode idan padille
First like❤
Thank you so much
👌👌👌
❤
🙏🙏🙏
Thanks
നല്ല വീഡിയോ അലോക്കേഷ്യ എന്നാണെന്നാ തോന്നുന്നത് പുളിയില ഉപയോഗിക്കാമോ കം ബോസ്റ്റിന്
പാടില്ല.
ഞങ്ങളുടെ നാട്ടിൽ വെൽവെറ്റ് ചെടി എന്നാണ് പറയുന്നത്
Terasil panthal idunnath enganeyennu oru video cheyamo
Already uploaded a video for that . please watch that video
Please tell mavintea Ela ethe polea patumo
Pattum
Mam ,eniku passion fruit undu...athil poovundayi thudangumbozhekum kilikal kothikondupovunnu...orennam polum kittinnilya...what to do...pls give me any suggestion ..🙏
Cover kettikoduthal pore
Bindu I am Sheena Joshy. Kurachu nalukalay Binduvine kandit. thirakilayrunu
Haaaaaai
Tr sweet loobi ethra varshamayapolanu kaychathu.
2 years
Ok
Iyyo nalla muringa ila.
ഈ ചെടി സെലോസിയ(celosia) ആണ്.
Chechi chedi muttath nattal mathiyayirunnu..
Yes
ചെടിയും കൃഷിയും ഒരിടത്തു തന്നെ നല്ലതല്ലേ
hai aunti aa plant name selecia
Thanks
Veediyo soopar.... Rabarinde kariyilakal pattumo ?evide eshtam pole und
Pattum
ഞാനും ഇങ്ങനെ ചെയ്യാറുണ്ട്
പച്ചക്കറിയുടെ ഇടയിൽ തന്നെയാണോ ചെടിയും നടുന്നത് ചേച്ചി😅
Adiniya
Salvia plant
Thanks
Nlla muringa ila❤
Innalathe kattathu odinjupoyatha
Kanthary thaikal ethu nursaryil ninnanu vangiyathu ennu paranjillalo
വടവാതൂര് ഒരു നഴ്സറിയിൽ നിന്നാണ്
Thank you
Snail repellent Ktym എവിടെയാണ് കിട്ടുന്നത് കടയുടെ പേര് എന്താ
കോട്ടയം മാർക്കറ്റിലുള്ള വളം വിൽക്കുന്ന കട
Thanku 🙏
Kozhipoovu, kozhivalan annoke parayum
Thanks
മൺകലത്തിൽ കരിയില ഇട്ടുവക്കാമോ
വെക്കാം
ബഡ് പ്ലാവ്, മാവ്, സപ്പോട്ട, ബട്ടർ ഫ്രൂട്ട്, ചീമനെല്ലി
ഇതിനെല്ലാം ചുവട്ടിൽ നിന്നും ഒരുപാട് ശിഖരങ്ങൾ ഉണ്ട്.അത് കട്ട് ചെയ്ത് കളയണോ.
പാവലിന്റെ ഒക്കെ കളയുന്ന പോലെ നിത്യ വഴുതന, പടവലം പീച്ചിൽ, ചതുരപ്പയർ എല്ലാത്തിനും ചുവട്ടിൽ നിന്നും സക്കറുകൾ കളഞ്ഞ്, പന്തലിൽ കയറിയതിന്റെ അറ്റം നുളളണോ
പച്ചക്കറികൾക്ക് ചെയ്യാം
അതൊരു പൂച്ചെടിയാണ്, കോഴിവാലൻ പൂവെന്ന് പറയില്ലേ, അതിൽപ്പെട്ടതാണ്
ഉണങ്ങിയ വാഴ ഇല കമ്പോസ്റ്റ് ചെയ്യാമോ എന്റെ കാന്താരിയുടെ ഇലകൾ പൊഴിയുന്നു എന്തു ചെയ്യണംടീച്ചറെ
ചെയ്യാം.
കാന്താരിയുടെ ചുവട്ടിൽ വെള്ളം കെട്ടിനിൽക്കുന്നുണ്ടെങ്കിൽ മാറ്റണം
Good
Thanks
Bindhumadamകൂൺവിത്ത്ലഭിക്കുന്നphoneNoഒന്ന്തരുമോ
ഉപ്പിട്ട കഞ്ഞി വെള്ളം ചെടികൾക്ക് പറ്റുമോ
ഉപ്പ് കൂടാതിരുന്നാൽ മതി
റബ്ബറിന്റെ ഇല കംപോസ്ററ് ചെയ്യാന് പറ്റുമോ ബിന്ദുചേച്ചി.
ചെയ്യാം
ചെടിയുടെ പേര് celosia
Thanks
Bindhu റബ്ബർ ഇല കൊള്ളാമോ
ഉപയോഗിക്കാം
ദിവസവും കെട്ടഴിച്ച് നനയ്കണമോ
വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ.
മാവില ഉപയോഗിക്കാമോ
ഉപയോഗിക്കാം
❤❤❤🤝👍👌👌🙏❤️
ഇതിൽ അല്പം പച്ചച്ചാണകംകലക്കിയൊഴിക്കുന്നത് നല്ലതാണെന്നു കേട്ടിട്ടുണ്ട്. ശരിയാണോ?
ഉപയോഗിക്കാം.
ആ പച്ചക്കറിയും ചെടിയും നട്ട പാത്രം എവിടെ നിന്നാ വാങ്ങുന്ന
ആക്രികട അല്ലെങ്കിൽ മീൻ മാർക്കറ്റ്
ടീച്ചറെ അത് ചെടി ആണ് ചട്ടയിൽ വെച്ച് വീടിന് മുൻപിൽ വെക്ക്.
ഞാൻ ഈ വീഡിയോസ് കണ്ട് കൊറേ കൃഷി ഒകെ ചെയ്യുന്നുണ്ട് 😍👍 ma'amde number onnu share cheyyumo
Enikki smshayaghal chothikkan aahn krishiye patti
Number ittoloo njan vilikkam
Chechiyude phone number onnu paranju tharumo please…
Good
❤
ചേച്ചി എന്താ നേഴ്സറി നിന്നാണ് ചെടികളും വിത്ത് കളും വാങ്ങിക്കുന്നത്
പ്രത്യേകിച്ച് ഒരു സ്ഥലം ഇല്ല.
❤️
❤️
❤