ഇത് ഉണ്ടെങ്കിൽ പറമ്പു നിറയെ കറിവേപ്പ് | Curry leaves | Mini's Lifestyle

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 157

  • @jessyalex9527
    @jessyalex9527 Місяць тому +7

    Mini first naranga video ettathu muthal njan angane cheyyunnu nalla valarchayanu.

    • @MinisLifeStyle
      @MinisLifeStyle  Місяць тому +1

      Very good 👍 video upakarapettu ennerinjathil valare santhosham

  • @salmakp1446
    @salmakp1446 Місяць тому +8

    മിനി ചേച്ചി ഞാനും ചേച്ചിയുടെ tips നോക്കി ആണ് കറി വേപ്പ് വളർത്തിയത് ഇപ്പോൾ എന്റെ വേപ്പിലയും ഇതേപോലെ പുതിയ തളിർപ്പ് ഒക്കെ ആയി നല്ല രീതിക്കു വന്നു. Thanks ചേച്ചി 🙏ചേച്ചി ആണ് എന്റെ ചെറിയ കൃഷിക്ക് ഉള്ള inspiration. Thank u so much 🥰

    • @MinisLifeStyle
      @MinisLifeStyle  Місяць тому

      Thank you so much dear Salma kutty
      Tipsoke upakarapedunnu ennerinjathil valare santhosham

    • @Bindhu_shiju
      @Bindhu_shiju 25 днів тому

      ഓക്കേ ചേച്ചി അമ്മ പക്ഷേ പറ്റുന്നില്ല നമുക്ക് കൂടുതലും റബ്ബർ ആണ്

  • @rainbowplanter786
    @rainbowplanter786 Місяць тому +4

    കിച്ചൻ compst നെ വെല്ലാൻ വേറൊന്നു മില്ല ചേച്ചി അടിപൊളി വീഡിയോ 🥰🥰🥰💚🌱

  • @LamboDaran
    @LamboDaran Місяць тому +3

    നന്നായിട്ടുണ്ട് 👌👌👌

  • @syamalanarayanan1259
    @syamalanarayanan1259 Місяць тому

    Mini paranjnuthupole njan uddakki.eppo atte parambhil eshttam pole kariveappayi.njan ethinue munb ariyichirunne.valare thanks udde❤

    • @MinisLifeStyle
      @MinisLifeStyle  28 днів тому

      Chechide comment kandit Anu Vedic ittathu

  • @WouldyouRather-i3n
    @WouldyouRather-i3n Місяць тому

    Valare nalla oru arivanu kittiyathu. Sure aayitim kariveppu ithupole valarthum. Thangalude videos okke valare useful anu. Thanks a lot.❤

    • @MinisLifeStyle
      @MinisLifeStyle  29 днів тому

      Very good video upakarapettu ennerinjathil valare santhosham
      Dhyrymayi try chaitholu

    • @SafeenaAli-n2w
      @SafeenaAli-n2w 18 днів тому

      @@MinisLifeStylechechi karivepp sale cheyyunnundo?

  • @ambikasasi5564
    @ambikasasi5564 Місяць тому

    Good video karivep natpidipikkunnathoru task thanneya pidich kitiyal pinne paramp muzhuvan thaikala evidenokiyalum. Naranga preyogichitilla cheythu nokkam

    • @MinisLifeStyle
      @MinisLifeStyle  28 днів тому

      Athu correct anu chechi
      Lemon juice koodi try chaitholu

  • @Shruthikrishna233
    @Shruthikrishna233 26 днів тому

    കറിവേപ്പ് ഏതു സമയത്തും പ്രൂൺ ചെയ്തു കൊടുക്കാമോ? അതോ മഴ സമയത്തു മാത്രേ പറ്റുള്ളോ

  • @nishavibes
    @nishavibes Місяць тому

    Hi chechi, enicku bhayankara ishtamanu curry leaves chediyude video kaanan.enickum 2 chedi und. Ethra chedi undenkilum nadaan thonnum. Enteduth 4 yrs aayi.njan naattil ninn konduvannathanu.ippol nalla pushti aayi vannu. Chechiyude munnethe video kandathinu sesham athepole valaprayogam cheythittanu nannayathu. Lemon juice tricks sarickum super aanu chechi. Njan valiya grow bagil aanu nattathu. Athine chuvattil thanne thy kalum varaan thudangi. Thank u Chechi ❤❤

    • @MinisLifeStyle
      @MinisLifeStyle  Місяць тому +1

      Thanks 🙏 dear nishakutty
      Tips and Tricks upakarapedunnu ennerinjathil valare santhosham

  • @mohammedsadiq4009
    @mohammedsadiq4009 Місяць тому +1

    ഹായ് ചേച്ചി Super Video.........

  • @Homediariess
    @Homediariess Місяць тому

    ഒരു പാട് ഇഷ്ടം ആണ് ഈ ചാനൽ കൃഷിയോട് ഉള്ള ഇഷ്ടം അത്രക്കാണ് ഞാൻ minis lifestylente സൈറ്റിൽ നിന്നും സീഡ്‌സ് ഓർഡർ ചെയ്തിട്ടുണ്ട് എത്ര സമയം എടുക്കും വിത്തുകൾ കിട്ടാൻ?

    • @MinisLifeStyle
      @MinisLifeStyle  Місяць тому +1

      Thanks 🙏 dear
      Order chaithu one weeknullil ethum ethiyal ariyikumallo

    • @Homediariess
      @Homediariess Місяць тому

      Sure 🥰​@@MinisLifeStyle

  • @sujageorge5140
    @sujageorge5140 Місяць тому

    Chechy.....chattiyil kariveppila valarthunnathinte tips onnu parayamo.....njagal villa house aanu.....

    • @MinisLifeStyle
      @MinisLifeStyle  Місяць тому

      ua-cam.com/video/qcfxzKKgdHU/v-deo.htmlsi=VHK1uB-vt-JKOIAO

  • @Bindhu_shiju
    @Bindhu_shiju 25 днів тому

    ഓക്കേ ചേച്ചി അമ്മ എനിക്കിപ്പോൾ ചേച്ചി അമ്മയുടെ വീഡിയോകൾ കാണുമ്പോൾ സങ്കടം വരും എനിക്ക് ഒന്നിനും കഴിയുന്നില്ല എന്ന് ഓർത്തു ❤️❤️❤️

  • @omanathathanadath
    @omanathathanadath Місяць тому

    Mini seed kitti thanks

  • @jeffyfrancis1878
    @jeffyfrancis1878 Місяць тому

    Nice, good video.

  • @alhamdulillah622
    @alhamdulillah622 28 днів тому

    ഇത് കാണാൻ കാത്ത് ഇരിക്കയിരുന്നു ❤ചേച്ചി

  • @GeethakGeetha-uo1zn
    @GeethakGeetha-uo1zn Місяць тому +2

    ചേച്ചി കറിവേപ്പ് ചട്ടിയിൽ നടുന്നതെങ്ങനെ പറയാമോ പിന്നെ പറമ്പിൽ നട്ടിട്ട് പിടിക്കുന്നില്ല പാടം ഏരിയ ആണ് നീർവാർച്ചയില്ല

    • @MinisLifeStyle
      @MinisLifeStyle  Місяць тому

      ua-cam.com/video/qcfxzKKgdHU/v-deo.htmlsi=RjSUxEaKznGMGSM5
      Ee video kanoo

  • @oursimplelifestyle2057
    @oursimplelifestyle2057 Місяць тому +1

    ഹായ് മിനി ചേച്ചി Super and very good.പിന്നെ എൻ്റെ കുരുമുളക് ഇലകൾ മഞ്ഞിച്ച് കൊഴിയുന്നു എന്താണ് ചെയ്യേണ്ടത് plzreply

  • @Royoboy
    @Royoboy 27 днів тому

    Seed kitti thanks

  • @SREEJAPM-i1i
    @SREEJAPM-i1i Місяць тому +1

    നല്ല മണ്ണ് ആണല്ലോ നന്നായിട്ടുണ്ട്

  • @Heavenly_Garden_
    @Heavenly_Garden_ Місяць тому

    Seeds kiitty Thank you

  • @hudaBilal-uz4gq
    @hudaBilal-uz4gq Місяць тому +1

    Payar chedi ila manja pulli varunnu remedy parayumo

  • @nishavibes
    @nishavibes Місяць тому +1

    Chechi chempattu cheerayide seeds angane kurach seeds vennam. Websitil Ellam sold out aanu kaanickunnath. Next eppozhanu update aakunnath

  • @sheejarathnakumar1548
    @sheejarathnakumar1548 Місяць тому

    Thanku chechy cheyyarund

  • @Parvathikitchen-k2v
    @Parvathikitchen-k2v 25 днів тому

    Plum cake video edumo

  • @HasanathAlikkal
    @HasanathAlikkal Місяць тому

    Mini super❤❤❤

  • @sherlyshaju-gb8vx
    @sherlyshaju-gb8vx 29 днів тому

    Chechi amarakaya Kay pidikan enthuvenam? Poov vriyum pinee kozhiyum?

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 Місяць тому +2

    എനിക്ക് എന്നും വീട്ടിൽ നിന്ന് കറിവേപ്പില കൊണ്ടുവരുമായിരുന്നു ഇവിടെ ഉണ്ടാവില്ലായിരുന്നു ഇപ്പോൾ മുൻപ് വീഡിയോ കണ്ടു നാരങ്ങാനീര് കഞ്ഞിവെള്ളത്തിൽ ചേർത്ത് ഒഴിച്ച് നല്ല വെത്യാസം വന്നു കുറച്ചു ഉണ്ടായി ❤️❤️❤️❤️❤️❤️

  • @mymoonathyousaf5698
    @mymoonathyousaf5698 20 днів тому

    സൂപ്പർ ടിപ്സ് മിനി
    എന്റെ കറിവേപ്പില
    മൊത്തം ഇലകൾ കുത്ത് കുത്ത് പോലെ വന്നു കേടാണ്
    ഇനി നാട്ടിൽ എത്തീട്ടു
    മിനി കാണിച്ചു തന്ന ട്ടിപ്സ്
    ഒന്ന് നോക്കട്ടെ 👍👍♥️

  • @ArockiahelanShaju-yq2xy
    @ArockiahelanShaju-yq2xy Місяць тому +1

    சூப்பர் இன்று வந்த வீடியோ எனக்காகவே வந்ததுபோல் இருந்துச்சி நன்றி அக்கா அருமை🙏🙏🙏👍👌👍👌

  • @neethap3699
    @neethap3699 Місяць тому +1

    Chechi.. kkarivepinnte ela mangalikunu enthayirikum karanam.. manda ila mathram kzppam illa bakki ellam manga colour akunnu.. ithinu maran enrhankilum vazhi undo😢

    • @MinisLifeStyle
      @MinisLifeStyle  Місяць тому +1

      Kanjivellathil kadalapinnak kalaki swalpam chanakam koodi cherthu chuvattil kodutholu

    • @neethap3699
      @neethap3699 Місяць тому

      Thanks chechi❤​@@MinisLifeStyle

  • @sabithakamaru6634
    @sabithakamaru6634 8 днів тому

    Hai chechi

  • @ameenamp6050
    @ameenamp6050 Місяць тому

    Ente karivepp leaves okke poyi entho poleyayi. Chechi oru videoyil paranjathu pole kanjivellathil lemon juice mix cheytha water ozhichu. Ippol nalla usharund karivepp. Thanks

  • @muhammedhadi8715
    @muhammedhadi8715 Місяць тому

    Kuru mulappicha. Thai ano

  • @Parvathikitchen-k2v
    @Parvathikitchen-k2v 25 днів тому

    Agany valam oddakkuga oru video edumo

  • @SHERLYMATHEW-f9v
    @SHERLYMATHEW-f9v Місяць тому

    Good

  • @hudaBilal-uz4gq
    @hudaBilal-uz4gq Місяць тому +1

    മിനി anike. Seed. Vanam

  • @shahina7919
    @shahina7919 13 днів тому

    Chechi ente karivepp cheriya elayan.njanum ella tipsum try cheyyarund .but valarcha varunnilla.ellarumnparayunnu ela valuthanel pettenn valarum enn

  • @hudaBilal-uz4gq
    @hudaBilal-uz4gq Місяць тому +1

    Hi

  • @sreekumarig6599
    @sreekumarig6599 Місяць тому

    Suuuper

  • @Macdonalder708
    @Macdonalder708 18 днів тому

    കറി വേപ്പിന്റെ വിത്തുണ്ടോ?

    • @MinisLifeStyle
      @MinisLifeStyle  18 днів тому

      Thai und website il number koduthitund contact cheyyam

  • @Royoboy
    @Royoboy Місяць тому

    Chechi de video okke kanarinnd nangal vith okke order innale cheyth eppa varum enn ariyamoo

  • @SheejaNasar
    @SheejaNasar 26 днів тому

    Hai

  • @petstech3341
    @petstech3341 Місяць тому

    ചേച്ചി എന്റെ മല്ലി ചെടി.നല്ലപോലെ വളർന്നു വന്നതെനു.പെട്ടെന്ന് ഒരീസം.രാവിലെ ഫുൾ ഇലയും തണ്ടും എന്തോ തിന്നു

  • @santhinips1576
    @santhinips1576 Місяць тому +1

    എന്റെ വേപ് എന്ത് ചെയ്തിട്ടും ശരി ആവുന്നില്ല. കൂമ്പ് നശിക്കുന്നു. എന്ത് ചെയ്യണം.

    • @MinisLifeStyle
      @MinisLifeStyle  28 днів тому

      Valam kodukumpol swalpam psudomonos koodi kodutholu

  • @jollysunny2123
    @jollysunny2123 Місяць тому

    Hi ചേച്ചി sugano?😊

  • @DhanyaShiju-gu6xw
    @DhanyaShiju-gu6xw 28 днів тому

    എന്റെ കറിവേപ്പില ഇലകൾ എല്ലാം കൊഴിഞ്ഞു പോയിട്ട് കിളിർപ്പുകൾ ഒന്നും വരുന്നില്ല. എന്ത് ചെയ്യണം ചേച്ചി. ഒന്ന് പറയുമോ. പ്ലീസ്

  • @muhammedhadi8715
    @muhammedhadi8715 Місяць тому

    Oru thai tharamo. Koriyar charge thara

    • @MinisLifeStyle
      @MinisLifeStyle  Місяць тому

      www.Minislifestyle.com il number koduthitund contact cheyyam

  • @Userammu-w
    @Userammu-w Місяць тому +2

    ചേച്ചിയുടെ കയ്യിൽ നിന്ന്ഓൺലൈനായി ഞാൻവാങ്ങിയ ആഫ്രിക്കൻ മല്ലിയുടെതൈ പിടിച്ചു❤❤

  • @aadihari-ov2ht
    @aadihari-ov2ht Місяць тому +1

    ഞാൻ വീട്ടിൽ തനിയെ കറിവേപ്പ് നട്ടിട്ട് ഉണ്ട് അങ്ങിനെ ചെയ്യരുത് എന്ന് പറയുന്നു ശരിയാണോ

  • @aamiywc7750
    @aamiywc7750 Місяць тому

    ചേച്ചി.eppozha മഞ്ഞൾ വിളവെടുപ്പ്

  • @muhammad7215
    @muhammad7215 22 дні тому

    ഇലക്ക് ഒരു ഉണക്ക രോഗം ഉണ്ട് എന്താ ചെയ്യാ

  • @kamarunnisatp3571
    @kamarunnisatp3571 13 днів тому

    ഞങ്ങളുടെ വീട്ടിൽ ഈ കറിവേപ്പ് ഇത് പോലെ വളരുന്നില്ല chechi😔

  • @Fasi2
    @Fasi2 27 днів тому

    ചേച്ചിയുടെ സ്ഥലം എവിടെയാ

  • @anfasabdulla7288
    @anfasabdulla7288 15 днів тому

    കമ്പോഴ്സ്റ്റ് ഇനേ കുലം ചേർക്കാതെ പൊടിയായി വരുമോ പബായത്ത് ന്ന് കിട്ടിയ സിമന്റ ടാങ്കിലിണ് വെയ്സ്റ്റ് ഇട്ടുന്നത് ഇനിക്കും ചേർത്തില്ല വെണ്ണെര് കഞ്ഞി വെള്ളം ചേർക്കു ലറ ണ്ട്

  • @kiransajeevan1053
    @kiransajeevan1053 18 днів тому

    എനിക്ക് ഒരു ആഫ്രിക്കൻ മല്ലി തൈ വേണം .വില എത്രയാ?

    • @MinisLifeStyle
      @MinisLifeStyle  17 днів тому

      Websitil what’s app number koduthitund contact cheyyam

  • @kamarunnisakpmolymoly7214
    @kamarunnisakpmolymoly7214 6 днів тому

    Natukrishi

  • @JaleesTp
    @JaleesTp Місяць тому

    കറ്റാർവാഴയുടെ പുതിയ വിഡിയോ എനാണ് ഇടുക❤

  • @ShamilaNishad
    @ShamilaNishad Місяць тому

    😍😍💖💖👍🏻

  • @sheelavinod6176
    @sheelavinod6176 Місяць тому

    മിനിയുടെ എല്ലാ tips ഉം പരീഷിക്കാറുണ്ട്. എന്റെ ചെറിയ ചെടിയാണ്. നാരങ്ങ പ്രയോഗം പറ്റുമോ

    • @MinisLifeStyle
      @MinisLifeStyle  Місяць тому +1

      Cheyyam kodutholu alavu kurachaal mathi

  • @alhamdulillah622
    @alhamdulillah622 28 днів тому

    കൂട്ടത്തിൽ വലിയ കറിവേപ്പില കാണിക്കാമായിരുന്നു ചേച്ചി

  • @Juliekv-mf3vy
    @Juliekv-mf3vy Місяць тому

    മിനി ഞാൻ നിത്യ കുമ്പളം പാവളം ഗ്നൻ നാട്ടു പിടിപ്പിച്ചു

  • @SandraMaryJoseph
    @SandraMaryJoseph Місяць тому

    Mini aunty....😓
    Ente kanthari mulak chedikk poovittu..but ippo nokkumbol chediyil urumb valare adhikam aanunnu...leaf inte adibaagathokke urumbinte aakramanam und... enthengilum remedy paranju tharamo aunty😓😓😓

  • @reenanelson715
    @reenanelson715 Місяць тому

    ❤🎉

  • @NafeesaRayees
    @NafeesaRayees 16 днів тому

    ഇലയിലുള്ള വെള്ള കുത്ത് പോവാനുള്ള മരുന്ന് ഒന്ന് പറഞ്ഞു തരുമോ

  • @shailanasar3824
    @shailanasar3824 Місяць тому

    👍🥰🤲

  • @hudaBilal-uz4gq
    @hudaBilal-uz4gq Місяць тому

    @

  • @mayavinallavan4842
    @mayavinallavan4842 Місяць тому +1

    ❤️❤️❤️❤️

  • @sheebacm722
    @sheebacm722 9 днів тому

    കറിവേപ്പിലക്ക് ശിഖരങ്ങൾ വരുന്നില്ല. എന്തു ചെയ്യണം

    • @MinisLifeStyle
      @MinisLifeStyle  8 днів тому

      Videoil vishadhamayi paranjitund skip cheyyathe kanoo

  • @abdulhaseebhasi4317
    @abdulhaseebhasi4317 Місяць тому

    Kariveppil urumbu kayarit ila churutunnu endenkilum marunn parayu chechi please

    • @MinisLifeStyle
      @MinisLifeStyle  28 днів тому

      Kanjivellathil swalpam manjalpodi ittit thalichu koduku

  • @sheejabiju6705
    @sheejabiju6705 Місяць тому

    ❤️👍

  • @sruthialan-6081
    @sruthialan-6081 Місяць тому

    ❤❤❤

  • @Nafih-w3o
    @Nafih-w3o 10 днів тому

    ❤❤👍👍👍

  • @AbidAppada
    @AbidAppada Місяць тому

    👍👍❤️

  • @ministeephen581
    @ministeephen581 Місяць тому

    ❤❤