Ithu nan undakito.. ☺️☺️☺️kolaam superaa.. one month oke aavumbo പുഴുക്കൾ ഒകെ കാണും.. ആദ്യമായിട്ട് ഉണ്ടാക്കുന്നവർ അതിനെ കാണുമ്പോ വലിച്ചു എറിയാൻ പാടില്ലാട്ടോ. 2 months oke ആവുമ്പോ നല്ല സൂപ്പർ ആയിട്ട് എല്ലാം പൊടിയും ✌️😊
@@najilasalam4068 പുഴുക്കൾ ആണ് അതിലെ വർക്ക് ചെയുന്നത്... അതിനെ എടുത്ത് കളയരുത്.... അവരുടെ ജോലി അവര് ചെയ്തോട്ടെ ശല്യം ചെയ്യെണ്ടട്ടോ... 🤗🤩നല്ല പോലെ അടച്ചു വെച്ചാൽ മതി.. ഫുൾ നിറച്ചാലും one month kazhyumbo decomposed ആയി athoke താഴും. അപ്പോ ന്യൂസ്‌പേപ്പർ ചുരുട്ടി ഇട്ട് നിറക്കുക.. again കവർ ചെയ്യണം..
കമ്പോസ്റ്റ് ഉണ്ടാക്കുന്ന കുറെ വീഡിയോ കണ്ടു.. പക്ഷെ ഇത്ര പെർഫക്റ്റും കറക്റ്റ് ആയിട്ടുള്ള വീഡിയോ ഇതാദ്യമായാണ് കാണുന്നത്... 😊😊😊😄😄.. ഈ വീഡിയോ കണ്ടപ്പോൾ കമ്പോസ്റ്റ് മേക്കിങ്ങിനെ കുറിച്ചുള്ള എല്ലാ സംശയവും മാറി കിട്ടി.. 😍😍 Tq ചേച്ചി..., 😊😊😊😊😊😊😄😄😘😘😍😍
Chechi iam 15 years old njaan chechheede vdos ellaam Thanne കാണാറുണ്ട് എനിക്ക് എല്ലാ ടിപ്സും upakaaranmaahne thankuuu ചേച്ചീടെ പൂ പായൽ ടിപ്സ് ഒക്കെ ഞാൻ try cheydhuuu 👍 Thanku so much chechhi ❤️ ചേച്ചീടെ സ്മൈൽ എനിക്ക് നല്ല ishttamaahn❤️❤️❤️❤️സൂപ്പർ സ്മൈൽ❤️❤️❤️❤️❤️❤️❤️❤️🥰🥰🥰😘😘😘
വീട്ടിലുള്ള കിച്ചൺ വെയിസ്റ്റ് കളയാൻ ഇടമില്ലാതെ ബുദ്ധിമുട്ടുന്ന സമയത്താണ് ചേച്ചിയുടെ ജൈവവളം ഉണ്ടാക്കുന്ന വിഡിയോ കണ്ടത് ഇപ്പോൾ ഞാൻ അടുത്ത വീട്ടുന്നുവരെ കിച്ചൺ വെയിസ്റ്റ് എടുക്കുന്നു ജൈവ വള നിർമാണം പുരോഗമിക്കുന്നു ഇനി ധൈര്യമായി പച്ചക്കറി കൃഷി ചെയ്യാം വളം കയ്യിലുണ്ടല്ലോ thanks
ഹായ് ചേച്ചി ചേച്ചി മാസ്സ് ആണ്. എവിടെ വീഡിയോ എന്ന് നോക്കുവാരുന്നു 3 hours ആയി കുറച്ചു പണി തിരക്കിലായിരുന്നു. അതു കൊണ്ട് ഇച്ചിരി വൈകി. ഞാൻ കഴിഞ്ഞ വീഡിയോ യുടെ താഴെ ഈ കിച്ചൻ വേസ്റ്റ് കൊണ്ടുള്ള ജൈവ വളത്തിനെ കുറിച്ച് വീഡിയോ ഇടാൻ പറയണം എന്ന് കരുതി യതാ. ഭയങ്കര ടെലിപ്പതി യാട്ടോ. ഞാൻ ഉണ്ടാക്കി തുടങ്ങി 15 ദിവസം ആയി., washing machinte drier ബോക്സിൽ ആണ് ഞാൻ ഉണ്ടാക്കുന്നത്. 2 എണ്ണം ഉണ്ട്. പിന്നെ ജൈവാമൃതം ഉണ്ടാക്കി 2 ദിവസം ആയി ചേച്ചി. രാവിലെ ചേച്ചി പറഞ്ഞ പ്രകാരം ഇളക്കി കൊടുക്കുന്നുണ്ട്. ശീമക്കൊന്ന. താങ്ക്സ് a lot ചേച്ചിയുടെ ഈ വീഡിയോയ്ക്ക്. 🥰🥰🥰🥰🥰🥰👏👏👏👏👏👌👌👌👌👌👍👍👍👍👍
ഹലോ മിനിചേച്ചി സുഖല്ലേ ചേച്ചി പറഞ്ഞ പോലെ ചീര വളർന്നു വരാനുള്ള ടിപ്സ് ഞാൻ ചെയ്തു നോക്കി( പൂപ്പൽ ഉപയോഗിച്ചുള്ളത് )ഒരാഴ്ച കൊണ്ട് പ്രതീക്ഷിച്ചതിലും കൂടുതൽ വിളവ് കിട്ടി ഇതുവരെ ഇങ്ങനെ കിട്ടിയിട്ടില്ല താങ്ക്സ് ചേച്ചി
Nice Useful and helpful tips. Chanaga thi nu paga - ram Thair / curd cher kam ennu ketapol santho-sham. City il Changam kittila. Chanaga Biscuit sula bham Anu,
നന്നായിട്ടുണ്ട് മിന്നി ചേച്ചി ഇങ്ങന്നത്തെ വീഡിയോസ് ഇടുമ്പോൾ ഞങ്ങൾക്ക് പ്രചോതനമാണ് ഞാൻ 6 ാം ക്ലാസിലാണ് എനിക്ക് മിനിമചേച്ചിയുടെവീഡിയോസ് കാണുമ്പോൾ എനിക്ക് കൃഷി നല്ല ഇഷ്ടമാവുകയാണ്
ഇതൊരു നല്ല ഐഡിയ ആണ്. ആവശ്യം വന്നപ്പോൾ ഒന്നുകൂടി കണ്ടിരിക്കാമെന്ന് വിചാരിച്ചു. സീമക്കൊന്ന എന്നാണ് ഞങ്ങൾ ആ പച്ചിളക്ക് പറയുന്നേ. ചേച്ചിടെ വീഡിയോസ് ഒരുപാട് ഹെല്പ് ഫുൾ ആണ്.
To speed up composting, we can do one or more of the following :- 1. Add earthworms 2. Add jaggery into sour butter milk for 3 days, and then pour into the compost. 3. Add inoculum powder. 4. Stir the compost occasionally.
Good information... Ms. Mini. Let me try this out. Just a query: what about the slury and the purified liqid waste which needs to be discarded / used !!! Please advise 😊
jnagal puil ullathum ellam idum including tissue paper. mamsam ellu meen athonnum idilla. oru bucketil idum athinte adiyil athey shapil ulla oru bucket idum mukaliathae bucketil holes idum oru podi undu called bokashi athu edakku edakku vitharum 21 days adachu vaikkum without sunlight by covering with any black cloth. no smell and the liquid in the bottom bucket is called golden syrup which isa good fertiliser when diluted 20 times. Solids are buried under the soil. this is called bokashi
Ithu nan undakito.. ☺️☺️☺️kolaam superaa.. one month oke aavumbo പുഴുക്കൾ ഒകെ കാണും.. ആദ്യമായിട്ട് ഉണ്ടാക്കുന്നവർ അതിനെ കാണുമ്പോ വലിച്ചു എറിയാൻ പാടില്ലാട്ടോ. 2 months oke ആവുമ്പോ നല്ല സൂപ്പർ ആയിട്ട് എല്ലാം പൊടിയും ✌️😊
Correct
Very good
Nannayi vannu ennerinjathil valare Santhosham 😘
Njan first aane...puzhuvine kande njetti...will wait...for the final product...In Sha allah
ഞാൻ ഒരു ബക്കറ്റിലാണ്compost ചെയ്തത് ഇപ്പോൾ അതിൽ ഫുൾ പുഴുവാണ് എന്തെങ്കിലുംകുഴപ്പo ഉണ്ടോ? പുഴുപുറത്ത് വരുമോ? അതിൽ ഇനിയും waste ഇടാമോ?
M
U
F
@@najilasalam4068 പുഴുക്കൾ ആണ് അതിലെ വർക്ക് ചെയുന്നത്... അതിനെ എടുത്ത് കളയരുത്.... അവരുടെ ജോലി അവര് ചെയ്തോട്ടെ ശല്യം ചെയ്യെണ്ടട്ടോ... 🤗🤩നല്ല പോലെ അടച്ചു വെച്ചാൽ മതി.. ഫുൾ നിറച്ചാലും one month kazhyumbo decomposed ആയി athoke താഴും. അപ്പോ ന്യൂസ്‌പേപ്പർ ചുരുട്ടി ഇട്ട് നിറക്കുക.. again കവർ ചെയ്യണം..
Ellavarkkum manasilakunna reedhiyilulla avatharanam good chechi
Thank youuuu so much
Avatharanam istapettnnarinjathil valare santhosham
Very useful, scientific and informative.....
Thank youuuu so much dear
ഇങ്ങനെ അടുക്കളയിൽ നിന്ന് കംപോസ്റ്റ് വളം ഉണ്ടാക്കാൻ പറഞ്ഞു തന്നതിന് നന്ദി.
Enghil pinne eluppam avatte
ചേച്ചി ഒരുപാട് നന്ദി ഉണ്ട് പറഞ്ഞുതനത്തിന്. Thzz
You are welcome dear
ചേച്ചി കടുക് കൃഷി പറഞ്ഞു തരുമോ😊
Chechi oru sambavam thanneya kitchen kambost undakkunnath parannuthannathin oru padu thanks
Thanks dear
Chechy. Nannayi paranju thannu to. Thank you Chechy. Njanum Ennu thudangi.
Very good 👏👏
പുഴു വന്നാൽ എന്താ ചെയ്യാ
@@Vpmfamily onum cheyanda...puzhu cheytolum bakiellam
look guys this woman very technology mindset ..
Hi
ടീച്ചർ പഠിപ്പിച്ചുതരുന്ന പോലെ വളരെ വെക്തമായി പറഞ്ഞു തന്നു..... താങ്ക്സ് ചേച്ചി 😍😍👍👍
Thank youuuu video upakarapettennu arinjathil valare santhosham
I got good infermationsaboutkitchencompost.thanku madam
You are welcome dear
ഒത്തിരി നാളായി കാത്തിരുന്ന information thanks. ഞാൻ ഉണ്ടാക്കാൻ തുടങ്ങി .
Enghil pinne eluppam avate
Bucketinte mukal bhagathu eathra hole idanam??
കമ്പോസ്റ്റ് ഉണ്ടാക്കുന്ന കുറെ വീഡിയോ കണ്ടു.. പക്ഷെ ഇത്ര പെർഫക്റ്റും കറക്റ്റ് ആയിട്ടുള്ള വീഡിയോ ഇതാദ്യമായാണ് കാണുന്നത്... 😊😊😊😄😄.. ഈ വീഡിയോ കണ്ടപ്പോൾ കമ്പോസ്റ്റ് മേക്കിങ്ങിനെ കുറിച്ചുള്ള എല്ലാ സംശയവും മാറി കിട്ടി.. 😍😍
Tq ചേച്ചി..., 😊😊😊😊😊😊😄😄😘😘😍😍
Thank youuuu so much dear Rekha.
Video ishtapettannu arinjathil valare santhosham
@@MinisLifeStyle 😊😊😊😊
Njan ithu pole tried but full puzhukal vannitu full smell aay.kanneechayum niranju .
@@MinisLifeStylewd Q10 & $is
Good thanks. May God bless you.
Welcome dear
കൃഷികര്യതിൽ ചേ ചി യാണെന്‍റെ ഗുരു. നല്ല അവധരണമാണ്. Thanks chechi
Thank you so much Subair
Avatharanam
എനിക്കും തോന്നി
മോളെ ,ഞാൻ പലതവണ കണ്ട വീഡിയോ ആണിത് .
ഇത് കണ്ടിട്ടാണ് ഞാൻ ആദ്യമായിട്ട് കമ്പോസ്റ്റ് ബിൻ റെഡി ആക്കിയതും കമ്പോസ്റ്റ് ഉണ്ടാക്കിയതും.
വളരെ യൂസ്ഫുൾ ആയിരുന്നു
Very good...valare santhoshsm
@@MinisLifeStyle 👍🏻🙏🏼😇
@@MinisLifeStyle 🙏🏼😇
Chechi iam 15 years old njaan chechheede vdos ellaam Thanne കാണാറുണ്ട് എനിക്ക് എല്ലാ ടിപ്സും upakaaranmaahne thankuuu ചേച്ചീടെ പൂ പായൽ ടിപ്സ് ഒക്കെ ഞാൻ try cheydhuuu 👍 Thanku so much chechhi ❤️ ചേച്ചീടെ സ്മൈൽ എനിക്ക് നല്ല ishttamaahn❤️❤️❤️❤️സൂപ്പർ സ്മൈൽ❤️❤️❤️❤️❤️❤️❤️❤️🥰🥰🥰😘😘😘
Thank youuuuuu so much video istapettu ennerinjathil valare valare santhoshsm
കൊള്ളാം, നല്ല അവതരണം
Thank youuuu
ഞാൻ ഒന്നു ശ്രമിച്ചു നോക്കട്ടെ ..
Eluppamayikolu
സീമക്കൊന്ന ennaa kozhikottkaar parrayua
Athe
Malappurathum
ശീമക്കൊന്ന
വീട്ടിലുള്ള കിച്ചൺ വെയിസ്റ്റ് കളയാൻ ഇടമില്ലാതെ ബുദ്ധിമുട്ടുന്ന സമയത്താണ് ചേച്ചിയുടെ ജൈവവളം ഉണ്ടാക്കുന്ന വിഡിയോ കണ്ടത് ഇപ്പോൾ ഞാൻ അടുത്ത വീട്ടുന്നുവരെ കിച്ചൺ വെയിസ്റ്റ് എടുക്കുന്നു ജൈവ വള നിർമാണം പുരോഗമിക്കുന്നു ഇനി ധൈര്യമായി പച്ചക്കറി കൃഷി ചെയ്യാം വളം കയ്യിലുണ്ടല്ലോ thanks
കൊള്ളാം അടിപൊളി വേസ്റ്റുകൾ വലിച്ചെറിയാതെ വളരെയധികം പ്രയോജനപ്പെടുത്തുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം
വീഡിയോ ഇത്രയു ഉപകാരപ്പെട്ട ന്നറിഞ്ഞതിൽ വളരെ സന്തോഷo
Mini's LifeStyle ഇടക്കിടെ മണ്ണും പേപ്പറുമെല്ലാം ഇട്ടുകൊടുക്കണോ
Good idea, nalla avatharanam. 1. ശീമകൊന്ന. 2. പുഴുക്കൾ കോഴികൾക്ക് കൊടുക്കാം.
Njan chechiude aradikayana.. You my inspiration.... By shaluna
ഹായ് ചേച്ചി
ചേച്ചി മാസ്സ് ആണ്. എവിടെ വീഡിയോ എന്ന് നോക്കുവാരുന്നു 3 hours ആയി കുറച്ചു പണി തിരക്കിലായിരുന്നു. അതു കൊണ്ട് ഇച്ചിരി വൈകി. ഞാൻ കഴിഞ്ഞ വീഡിയോ യുടെ താഴെ ഈ കിച്ചൻ വേസ്റ്റ് കൊണ്ടുള്ള ജൈവ വളത്തിനെ കുറിച്ച് വീഡിയോ ഇടാൻ പറയണം എന്ന് കരുതി യതാ. ഭയങ്കര ടെലിപ്പതി യാട്ടോ. ഞാൻ ഉണ്ടാക്കി തുടങ്ങി 15 ദിവസം ആയി., washing machinte drier ബോക്സിൽ ആണ് ഞാൻ ഉണ്ടാക്കുന്നത്. 2 എണ്ണം ഉണ്ട്. പിന്നെ ജൈവാമൃതം ഉണ്ടാക്കി 2 ദിവസം ആയി ചേച്ചി. രാവിലെ ചേച്ചി പറഞ്ഞ പ്രകാരം ഇളക്കി കൊടുക്കുന്നുണ്ട്. ശീമക്കൊന്ന. താങ്ക്സ് a lot ചേച്ചിയുടെ ഈ വീഡിയോയ്ക്ക്. 🥰🥰🥰🥰🥰🥰👏👏👏👏👏👌👌👌👌👌👍👍👍👍👍
Hi Raseena joli thirakinidayilum itrayum valiyoru comment ezhuthan manasu vechathil valare santhosham
Pinne manassil kanunna karyam appol thanne ethumallo alle
@@MinisLifeStyle s chechi കമന്റ് സ് ezhuthukayalla ചേച്ചീടെ അടുത്തിരുന്നു സംസാരിക്കുന്ന പോലെയാ എനിക്ക് ഓക്കേ
Athu sathyamanu nighaleyoke Enna onnu kanuka nighsludeyok sneham anghane alle
@@MinisLifeStyle thank u so much 😍😘😘😘😘😍😍😍
I tried this. I got very good results from the garden after I put this compost. Thanks chehi for sharing this
Very good 👍 feedback ariyichathil orupadu orupadu santhoshsm
ഹലോ മിനിചേച്ചി സുഖല്ലേ ചേച്ചി പറഞ്ഞ പോലെ ചീര വളർന്നു വരാനുള്ള ടിപ്സ് ഞാൻ ചെയ്തു നോക്കി( പൂപ്പൽ ഉപയോഗിച്ചുള്ളത് )ഒരാഴ്ച കൊണ്ട് പ്രതീക്ഷിച്ചതിലും കൂടുതൽ വിളവ് കിട്ടി ഇതുവരെ ഇങ്ങനെ കിട്ടിയിട്ടില്ല താങ്ക്സ് ചേച്ചി
അതാ ഞാൻ പറഞ്ഞത് നല്ലപോലെ ചീര പിടിക്കുമെന്ന് മറ്റുള്ള പച്ചക്കറികൾക്കുംനല്ലത്
"Potti paleese aya bucket"! Very nice, pure usage of our Malayalam. These phrases are slowly vanishing from our generation.
Very informative video.
😂😂😂😂😂
ചേച്ചി എന്റ തക്കാളി തൈകൾ മഞ്ഞ കളറായി ഉണങ്ങുന്നു ഇതിന് എന്താ ചെയ്യണ്ടത്
Ini ippol season kazhinju October masathil nattal mathito
ചേച്ചി വീട്ടിലുള്ള എല്ലാ പച്ചകറിളും ചെടികളും കാണിക്കാമോ?
Ellathinum video ittitundu Abhi
oru pazhaya mann kalam vtl vere kidakkunnu athkond enth cheyyamenn alochich nadakkuvayirunnu ippo idea kitty....thank you Mini chechyy
Very good dhyrymayi chaitholu
ഉപകാരപ്രദം ... വളരെ നന്ദി മിനീ
Thanks dear 💓
ചേച്ചി പുളി അതിലേക് ഇടണ്ട എന്നല്ലേ പറഞ്ഞത്
അപ്പോൾ തൈര് പുളി അല്ലെ
കോഴി കാഷ്‌ഠം ചേർക്കാമോ. ചേച്ചി. പിന്നെ വെണ്ണീറും ചേർക്കാമോ
ua-cam.com/video/SKPUFeZ9lAU/v-deo.html
Ee video onnu kandunokku dear
ശീമക്കൊന്ന എന്നും പറയും
അതെ ശീമകൊന്ന
Pathal( പത്തൽ)
Nice Useful and helpful tips. Chanaga thi nu paga - ram Thair / curd cher kam ennu ketapol santho-sham. City il Changam kittila.
Chanaga Biscuit sula bham Anu,
Video upakarapetnu arinjathil valare santhoshsm
നന്നായിട്ടുണ്ട് മിന്നി ചേച്ചി ഇങ്ങന്നത്തെ വീഡിയോസ് ഇടുമ്പോൾ ഞങ്ങൾക്ക് പ്രചോതനമാണ് ഞാൻ 6 ാം ക്ലാസിലാണ് എനിക്ക് മിനിമചേച്ചിയുടെവീഡിയോസ് കാണുമ്പോൾ എനിക്ക് കൃഷി നല്ല ഇഷ്ടമാവുകയാണ്
Kollalo adipoliiii ❤️ 🥰 kochumakkalok krishiyilot varunnu ennullathu thanne oru santhosham
Paditham munnot nannayikondu pokanam keto
Haii.. ഗുഡ് മോർണിംഗ് ചേച്ചി , തക്കാളി ഇടാമോ pls repley
Ittolu
V5v
ചേച്ചി,, ഒരു മാസം കൂടുതൽ ആയി പടവലം വെള്ളരി ഒക്കെ പന്തലിച്ചു നില്കുന്നു, ഒരു കാ പോലും ഉണ്ടാവു ന്നി ല്ല, വെള്ളരി യിൽ കുറെ പൂ വന്നു, കുറെ പൊഴിഞ്ഞു പോയി
Nammude jaivavalam slerri undakiyathu superanuto ozhicholu
Me too
ഒരുപാട് മാസങ്ങൾ വച്ചിരുന്നാൽ ചീത്താവുമോ?
No
Super mini chechi..entae kayyikum undu oru mankalam... Njan undakkattae..
Pinnentha dhyrymayi trychaitholu
നല്ല രീതിയിൽ വിവരിച്ചു.എല്ലാവർക്കും ഉപകാരപ്രദമായി തീരട്ടെ
നല്ല വീഡിയോ താങ്ക്യൂ ചേച്ചീ
ചകിരി ചോറ് ചേച്ചി ഉണ്ടാക്കുന്നതാണോ ആണെങ്കിൽ അതിന്റെ വീഡിയോ ചെയ്യുമോ
വാങ്ങുന്നതാണ്.
ആദ്യം നമ്മുടെ അടുത്തുള്ള പച്ചക്കറി വെസ്റ് ഇട്ട് കൊടുത്താൽ മതിയോ പിന്നെ ദിസവസത്തേയും ഇട്ടു കൊടുത്താൽ മതിയോ pls riply
Atrathanne nirayumpol nirthuka
ശീമകൊന്നയാണ് - വേലിക്കൊന്ന
Chechi cauliflower chediyil puthiya branch vanno
Vannu video varunnundu keto
Njan cheythu nokki super
Very good 🤝
Chechi super njan cheythu nalla reethil valarunund
Very good 🤝
ശീമ കൊന്ന എന്നാണ് എന്റെ നാട്ടിലൊക്കെ പറയുക
Athe correct anu
Enik peru kittilato
@@MinisLifeStyle ചേച്ചി.. മണിച്ചേട്ടന്റെ പാട്ട് ഓർമയില്ലേ.... വീടിന്നടയാളം *ശീമകൊന്നാ*.......
Nice vedio Mini. Thayirinekalum most effective nalla pole pulicha morum, thenga vellavum mix cheidu thalichu noku. Vegam decompost aavum. Best of luck.
Ok..anghaneyum onnu trycheyyam
@@MinisLifeStyle ,
വീഡിയോ ഇഷ്‌ടായി..ഒരു സംശയം അഥ്യം പറഞ്ഞത് പുളി ഉള്ളത് യൂസ് ചെയ്യരുത് എന്ന് പറഞ്ഞല്ലോ എന്നിട് തൈര് യൂസ് ചെയ്തതോ
Thairil bacteria ullathukond pettanu process nadakum
@@MinisLifeStyle ഓറഞ്ചിന്റെ തൊലി ഇടാമോ
ഞങ്ങൾ ശീമകൊന്ന എന്നാണ് പറയുക.
പിന്നെ പുളിയുള്ളതൊന്നും ഇടരുത് എന്ന് പറഞ്ഞിട്ട് തൈര് ഒഴിച്ചതോ?
തൈര് ഡി കമ്പോസ്റ്റു ആകാൻ എളുപ്പം സഹായിക്കും
Athe correct saeed
Thank you so much
5
ചോറ് കറികൾ എന്നിവ ഇട്ടു വെക്കാമോ ചേച്ചി
Valarelalithaavatharanam.iahtapetu
Thank youuuu so much
Avatharanam istapettu ennerinjathil valare Santhosham
ചേച്ചി ഒരു പാട് നന്ദി ഉണ്ട് ഈ അറിവുക്കൾ തന്നതിന്
Thank youuuu so much
സീമ കൊന്ന
ചേച്ചി കാര്യം ചുരുക്കി പറഞ്ഞാൽ നന്നായിരുന്നു:
Thanku
Very nice and useful video
Video upakarapettu ennerinjathil valare santhosham try chaitholu
Valare ubagaram
Thank youuuu
ഹായ് ചേച്ചി എനിക്ക് വളരെ ഉപകാരം മായി
Video upakarapetnu arinjathil valare santhosham 🥰
Haii auntyy... Nalla video anu elam njan kanarundd, enikum eshtam anu krishii oke cheyann... Nannayitund
Thank youu so much dear video istapettu ennerinjathil valare santhosham 🥰
ഞാൻ രണ്ടു മൻകലം എടുത്തു start ചെയ്തു, താങ്ക്സ് sis
ചേച്ചിയുടെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട് ചേച്ചിയുടെ വലിയ ഫാനാണ് ഞാൻ
Thank youu so much dear 🥰
Ok. 💕💞😘
Valare upakaramulla veediyo. nhan undakki. adipoli campost ayi. thanks.
Very good 👍
Parayathirikan vayya chechi poliyanu
Thank youuuuuu so much dear 🥰💗
Chechi njan cheyidhu enik nalla riselt kitti☺️😊
ഇതൊരു നല്ല ഐഡിയ ആണ്. ആവശ്യം വന്നപ്പോൾ ഒന്നുകൂടി കണ്ടിരിക്കാമെന്ന് വിചാരിച്ചു. സീമക്കൊന്ന എന്നാണ് ഞങ്ങൾ ആ പച്ചിളക്ക് പറയുന്നേ. ചേച്ചിടെ വീഡിയോസ് ഒരുപാട് ഹെല്പ് ഫുൾ ആണ്.
Thank youuuuuu so much dear video upakarapetnu arinjathil valare valare santhosham 🥰
ഉപകരപ്രദമായ വീഡിയോസ് ആണ് എല്ലാം എന്നതിൽ ഒട്ടും dought ഇല്ല.👍
Chechee.. valare nalla videos aanu cheyyunnath. 😍Enikk othiri ishtamaan👌👌njanum orumasamaayi krishi cheyyunnu.. god bless u.. 😍
Very good 👏👏 videos upakarapettennu arinjathil valare santhosham krishiok thudanghi ennerijathil athilere santhosham
@@MinisLifeStyle 😍
നന്ദി ചേച്ചി
Thank youuuu
To speed up composting, we can do one or more of the following :-
1. Add earthworms
2. Add jaggery into sour butter milk for 3 days, and then pour into the compost.
3. Add inoculum powder.
4. Stir the compost occasionally.
Very good 👍 Thank youuuuuu 🥰
. Very useful video.... Thank u.....
Video upakarapettennu arinjathil valare santhosham 🥰
Njammalum undakki vechittund
Very good 👏😊
താങ്ക്സ്
Welcome dear
Thanks Chechi....very informative video. Nale muthal start cheyyuva. Thanks..
Very good..
Nallakaryam 👏👏 eluppam nattoluto
Mi
I saw ur news today... Next second i searched 👍👍👍 thanks for the info..
Love farming 👍
Hi dr😊,so happy to know that my vdos are useful to you.
Can u tell from where u saw my news.
@@MinisLifeStyle in fb.. I don't remember which news channel it ws.. but it's inspirational.. thanx a lot.. 👍🏽
Minislifestyle thanne
വളരെ നല്ല വീഡിയോ, thankyou
Thank youuuu trychaithu nokkiyo
@@MinisLifeStyle yes chechi
Ithrayum nalla kalathil paintadichu chedi vekkan upayogichoode
😀😀😀😀😀👍
കൊള്ളാം ചേച്ചി. നല്ല useful video
Hi Niki ini waste onnum kalayanda alle
Pinne ennaund vishesham sughamano
Thanks
Welcome dear
👍👍ഞാന്‍ ഇതുപോലെ ചെയത് എടുത്തു
Very good 👏👏
Nalla nalla arivukala chechida videos muzhuvanum, thanks chechiii
Thank youuuu dear salu
Good information... Ms. Mini. Let me try this out. Just a query: what about the slury and the purified liqid waste which needs to be discarded / used !!! Please advise 😊
Slurry dilute chaith chedikalku ozhicholu
Chechi super aayitund..Nannay manasilaayi... Vermi compost undaakkunna reethi ithu pole oru video cheyyamo....
Thank youuuu so much
Try cheyyato
@@MinisLifeStyleit by uk but
NallaAvadaranam
Thank youuuuuu so much avatharanam istapettu ennerinjathil valare valare santhosham 🥰😘
Verynice chechi useful tip
🤗🤗
Thanks dear you are a good
You are a good teacher I also tchr hindi
Thank youuuu... thank youuuu teachere
very useful video😍😍👍👍
Thanks 👍
Best thanks
Very good information. Tks
Video istapettu ennerinjathil valare valare Santhosham
ഹായ് മിനി ചേച്ചി. ചേച്ചിയുടെ ടിപ്സ് പോളിയാണ് .............. ഞാൻ മിനി ചേച്ചിയുടെ വലിയ ഒരു ഫാനാണ്
Thank youuuu so much dear tipsok upakarapedunnu ennerinjathil valare Santhosham
Adipwoli ayitund videochechi
Thanks dear
jnagal puil ullathum ellam idum including tissue paper. mamsam ellu meen athonnum idilla. oru bucketil idum athinte adiyil athey shapil ulla oru bucket idum mukaliathae bucketil holes idum oru podi undu called bokashi athu edakku edakku vitharum 21 days adachu vaikkum without sunlight by covering with any black cloth. no smell and the liquid in the bottom bucket is called golden syrup which isa good fertiliser when diluted 20 times. Solids are buried under the soil. this is called bokashi
Very good 👏
Good presentation.. liked very much.
Thanks dear
Chechi thairu nirbhanthamano pinne njan kurachayi subscribe cheythittu njan New videos eppol ellathum karanundu njan 7thil aanu padikkunath chechide video kanumbhol enikku gardening cheyyan nallam thonnarundu ennu njan kurach plants okke nattu good channel aanu superrrr
Thank youuuuuu so much dear Divya video istapettu krishiok thudanghi ennerinjathil valare santhosham
Useful.. chechiyude samsaram ketirikumbol enthokeya itu koduthe enn nokkan patiyila.. 2 പ്രാവശ്യം കാണേണ്ടി വന്നു
Adipoliiiii 😂🥰🥰🤗😘
Valare useful vedio...boradippikaatha samsaaramaan...
Thanks Fathima evideya sthalam
Bangalore aan thamasam....naad Kozhikode
Super. Najn compost undaakiyirunnu. Athil vellam koodi
Kariyila newspaper mannu ellam koodi kureshe ittukoduku
Ok
Chechi,first time aanu kaanunnathu.ishtaayitto
Late ayi poyallo Kure Krishi videos ittitundu kandu nokkane
Adipoli.nalla.methard.
Eluppam try chaitholu
Chechide videos super anetooo..teachers Class Eduth tharum polund😇
Thank youuuu so much dear video istspettu ennerinjathil valare valare santhosham 🥰🤗
Chechi mulagile elakozhichilinu Karanam entha... Entha cheyande
Gd video ....tq so much
Welcome dear
Thank youuuu so much
Chechi paranjadu pole bucketinde sidil thulakal ittu idupole set aakitund. Food waste idaamo?
ua-cam.com/video/SKPUFeZ9lAU/v-deo.html
Food waste idan ithanu nallathu
Enikkum ready ayi.after 3 months.thanks chechi
Very good 👏👏
Thanks for information
You are welcome