ജൈവ വളം ഇനി വീട്ടിൽ തന്നെ | Jaiva Slurry | Jaiva Valam Organic Manure Preparation at home

Поділитися
Вставка
  • Опубліковано 22 жов 2024
  • ജൈവവളം ഇനിവീട്ടിൽ തന്നെ ഉണ്ടാക്കാംവിളവ് 100 മേനി | Jaiva Valam | Organic Manure Preparation at home
    #MinisLifestyle #manure #Farming
    ------------------------------------------------------------------------------------------------------------
    Our Vlogs are now available on Trell App also, so do follow us there as well
    trell.co/@mini...
    Check out our Podcast - Mini's Lifestyle Show
    [World's First Malayalam Cooking & Farming Podcast ]
    You can now hear my recipes and farming tips even if you are busy.
    Checkout my Podcast " Mini's Lifestyle Show " : www.anchor.fm/Minislifestyle
    Available on all major podcast Platforms
    ------------------------------------------------------------------------------------------------------------
    My Kitchen & Camera Accessories
    Mixer Grinder: amzn.to/2CJStzu
    Cutlery Set : amzn.to/2Wr79ej
    Kadai : amzn.to/2CHDeaa
    Non Stick Tawa : amzn.to/2CEOsws
    My Camera : amzn.to/2DWjhKF
    My Alternate Camera; fkrt.it/VpvUwnuuuN
    High-Speed Memory Card: amzn.to/2wIRv5d
    PowerBank : amzn.to/2HLPL0r
    Tripod: amzn.to/2HKKeHF
    Mic: amzn.to/2qsWWOk
    ----------------------------------------------------------------------------------------------------------
    Hope you guys like the Video. Try it yourself and do comment and share your feedback
    Please Subscribe to Mini's Lifestyle for more helpful videos for housewives and independent Women.
    Let's Connect
    Facebook : / minislifestyle
    Instagram : / minis.lifestyle
    TikTok : vm.tiktok.com/R...
    Podcast : Anchor.fm/mini...
    Trell : trell.co/@mini...

КОМЕНТАРІ • 1,2 тис.

  • @crazyffmalayalam8665
    @crazyffmalayalam8665 4 роки тому +66

    നമ്മുടെ മിനി കൃഷി മാത്രം അല്ല നല്ലൊരു പാചകക്കാരി കൂടിയാണ് അറിയാത്തവരോട് ആണ് thank you മിനി god bless you

    • @MinisLifeStyle
      @MinisLifeStyle  4 роки тому +4

      Thank you Nishijakutty

    • @soudakadar7608
      @soudakadar7608 4 роки тому

      Divasavum ee vellamozhikkano

    • @sumag5884
      @sumag5884 4 роки тому +1

      @@soudakadar7608 venda njan 15divasam koodum cheyyum enikkum nalla result kitty

    • @mubashircp9646
      @mubashircp9646 4 роки тому

      Nishijayudenomberkittumo

    • @vinur7951
      @vinur7951 4 роки тому +1

      @@MinisLifeStyle Very useful for us

  • @talkingreen2994
    @talkingreen2994 4 роки тому +3

    Minis Life style കണ്ട് കണ്ട്‌ ഞാനും ഒരു ചാനൽ തുടങ്ങി എന്ടെ vdo യും കാണണം ചേച്ചിയുടെ സംസാരം ആർക്കും പെട്ടെന്ന് മനസ്സിലാകും ഒട്ടും ജാടയില്ലാതെ വളരെ നാടൻ ശൈലിയിൽ ഉള്ള അവതരണം i like it.

    • @MinisLifeStyle
      @MinisLifeStyle  4 роки тому +1

      Kollalo ..
      Chanalum thudanghiyo
      Videos kandittu istapettnnarinjathil valare santhosham und

  • @elzymathew2109
    @elzymathew2109 4 роки тому +6

    It was a good for my eyes watching this video, you being a hard working person, have the right to enjoy your flowers,fruits and vegetables, God bless you

    • @MinisLifeStyle
      @MinisLifeStyle  4 роки тому +1

      Thank you so much Elzy.
      Video kandittu istapettnnarinjathil valare santhosham

  • @saritharanjith2208
    @saritharanjith2208 4 роки тому

    മിനിചേച്ചി ഈ വളത്തെ പറ്റി എപ്പഴും പറയുന്നത് കേട്ട് ഇത് എങ്ങനെ ഉണ്ടാക്കും എന്നായിരുന്നു ഞങ്ങൾ ,അങ്ങനെ വിശദമായി തന്നെ ചേച്ചി പറഞ്ഞു തന്നു .ഞങ്ങൾ ഉണ്ടാക്കി മാത്രമല്ല എന്റെ അമ്മ നല്ല ഒരു കർഷകയാണ് അമ്മക്ക് പറഞ്ഞു കൊടുത്ത് അമ്മയും ഉണ്ടാക്കി. സൂപ്പർ വളം ചേച്ചി. ഇത് ഞങ്ങളുടെ ആഫ്രിക്കൻ മല്ലിക്ക് ഒഴിച്ചപ്പോൾ അത് കാടുപോലെ ഉണ്ടാകുന്നുണ്ട് വളരെ നന്ദിയുണ്ട് ചേച്ചി

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Thank youuuu so much dear video istapettu krishiok thudanghi ennerinjathil valare Santhosham jaivaslerri ozhichu krishiok nannayi varunnu ennerinjathil athilere Santhosham

  • @sabiraummer4422
    @sabiraummer4422 4 роки тому +7

    Thank you dear, eth ethra divas am koodumbol apply cheyyanam.

  • @aamchigraphy8130
    @aamchigraphy8130 4 роки тому +1

    ഇന്ന് തന്നെ ചെയ്യുന്നുണ്ട്... ചേച്ചി യുടെ വീഡിയോ വളരെ ഉപകാരപ്രധമാണ്....
    താങ്ക്സ് ചേച്ചി..

  • @crazyffmalayalam8665
    @crazyffmalayalam8665 4 роки тому +13

    ഹായ് മിനി എന്ത് പറയണം എന്നെനിക് അറിയില്ല എന്നാലും താങ്ക്‌സ് എല്ലാം വിശദമായി തന്നെ പറഞ്ഞു ഇത് എല്ലാരും പരീക്ഷിച്ചോളു അറിയാത്തവരോട് ആണ് കേട്ടോ മിനിക്ക് നല്ലൊരു ലൈക് എന്റെ പയറിന്റെ വിത് മുളപ്പിച്ച തൈയും വീഡിയോ യിൽ കാണാനായി സന്തോഷം 🙏

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Hi Nishija orupadu thanks
      Payar kandallo
      Nalla jaivavalam anu keto

    • @Fasi2
      @Fasi2 4 роки тому

      @@MinisLifeStyle hai chechi ... orupaad orupaad thanks.. ningalude videos okke orupaad upakarappedunnund.

    • @Fasi2
      @Fasi2 4 роки тому +1

      Nishija.... eppozhum ningale kurichu paranju kelkkumpo sandosham. Contact cheyyanamennu aagrahamund. Veed evideyaa

    • @Fasi2
      @Fasi2 4 роки тому +2

      @@MinisLifeStyle sathyam parayaalo chechi.. ipo ഊണിലും ഉറക്കിലും ഇത് തന്നെയാണ് ചിന്ത. ഇനിയെന്താ നട്ടു നോക്ക, പാകിയത് മുളച്ചോ, വേറെ വിത്തുകൾ എവിടന്നു കിട്ടും, മുളച്ചതിനും തൈകൾക്കുമൊക്കെ എന്തെകിലും ക്ഷീണമുണ്ടോ, ചേച്ചി പറയുന്നപോലെ അവയ്ക്കു ദാഹിക്കുന്നുണ്ടോ വിശക്കുന്നുണ്ടോ 😀😀😀😀ഇങ്ങനെ ഓരോന്നോർത്തു നടക്കാണ്. അതിനൊക്കെ കാരണം നിങ്ങളുടെ വീഡിയോസ് ആണ്. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. 😍😍😍😍😍😍

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Ente ponnumole correct anu ithokyanu daily ulla chinthakal
      Pinne krishikalok istampole ayo
      Pachakari vangharundo

  • @leelathmajaamma6746
    @leelathmajaamma6746 2 роки тому

    Jaiva valathekkurichulla vedio enik valare ishtappettu. Undakkinokkate. Result parayam.

  • @chinnumunna3553
    @chinnumunna3553 4 роки тому +3

    ഹായ് ചേച്ചി. എത്ര ദിവസം കൂടുബോൾ ആണ് വളം ചെയ്യേണ്ടത്

    • @MinisLifeStyle
      @MinisLifeStyle  4 роки тому +2

      Weekly two times ozhikato nallapole dylute chaithit upayogikamto

  • @ishaanishabareesh4721
    @ishaanishabareesh4721 2 роки тому

    Chechide video kandu njanum cheriya reethiyil thudangi. Orupad ishtappettu videos ellam

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Very good 🤝 video istspettu krishiok thudanghi ennerinjathil valare valare santhosham 👍

  • @kavithamanoj5862
    @kavithamanoj5862 4 роки тому +4

    ഇത്‌ ഏറ്റവും നല്ല വളമാണ്,ഞാൻ ഉപയോഗിക്കുന്നത് ആണ്

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Atheyo... very good 👏👏👏👏🤝👏👏🤝

    • @riyasmuhammeds
      @riyasmuhammeds 4 роки тому

      എത്ര ദിവസം കൂടുമ്പോള്‍ ഈ വളം ചെയ്യണം

    • @kavithamanoj5862
      @kavithamanoj5862 4 роки тому

      ആഴ്ചയിൽ രണ്ടു പ്രാവിശ്യം

    • @riyasmuhammeds
      @riyasmuhammeds 4 роки тому

      @@kavithamanoj5862 പാഷന്‍ ഫ്രൂട്ടിനും ഈ വളം കൊടുക്കാമോ,പകല്‍ കൊടുക്കുന്നതാണോ വൈകുന്നേരം കൊടുക്കുന്നതാണോ കൂടുതല്‍ നല്ലത്

  • @praziyarahim8945
    @praziyarahim8945 4 роки тому

    NannayittunduMini.NjanendayalumEevalamUndakkum.Enikkuariyillayirunnumbered. ThankYouMinikkutti.

  • @BtechMIXMEDIA
    @BtechMIXMEDIA 4 роки тому +11

    ഇതെങ്കിലും കണ്ടിട്ട് ആളുകള് വീട്ടിലെ വേസ്റ്റ് വലിച്ചെറിയാതിരിക്കട്ടെ

  • @snehalathanair1562
    @snehalathanair1562 4 роки тому

    Super Mini ....elupam anu.....gnan veppam punakku , chanagam mathram thanithaniye idarundu .....Miniye kelkam sugam thanne

    • @MinisLifeStyle
      @MinisLifeStyle  4 роки тому +1

      Enthayalum ithonnu trychaithu nokkuto
      Thank you so much Snehakutty 😘

  • @emisworld8858
    @emisworld8858 4 роки тому +3

    Ippp chechide videos addict aayi. ജൈവ സ്ലറി വീഡിയോ ചെയ്യുവോ ചേച്ചി

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Video description boxil pin chaithitund kandu nokkane

    • @davidpaul3425
      @davidpaul3425 3 роки тому

      This video is about making java slurry

  • @smithavineeth4792
    @smithavineeth4792 Рік тому

    Mini chechi, I liked this very much ,how much love and care u r giving to all vegetables..

  • @shafidp6757
    @shafidp6757 4 роки тому +5

    നന്നായിട്ടുണ്ട്.
    ഇത് ഒഴിച്ചാൽ പിന്നെ വെള്ളം നനക്കേണ്ട ആവശ്യമുണ്ടോ

    • @mohamedismail1440
      @mohamedismail1440 4 роки тому

      വെള്ളത്തിനു പകരം അല്ലല്ലോ

    • @MinisLifeStyle
      @MinisLifeStyle  4 роки тому +1

      Chedide mootil vellam ozhichituvenam ithozhikan

    • @yoosufp2382
      @yoosufp2382 4 роки тому

      @@MinisLifeStyle ഈ മിശ്രിതം ദിവസവും ഒഴിക്കാൻ പറ്റുമോ

    • @tastymalayalam1487
      @tastymalayalam1487 4 роки тому

      @@yoosufp2382 15 divassam koodumbo ozhikku

    • @vinur7951
      @vinur7951 4 роки тому

      @@MinisLifeStyle Very nice

  • @sasitharatheesh7963
    @sasitharatheesh7963 2 роки тому

    Hi ചേച്ചി
    ചേച്ചീ യുടെ വീഡിയോ കുറെ നാളായി കാണുന്നു കണ്ട് കണ്ട് കൃഷി ചെയ്യാൻ താൽപര്യം ആയി
    ഇപ്പോ ഞാനും കൃഷി തുടങ്ങി
    തുടങ്ങിയത് ഒള്ളു
    പിന്നെ കൃഷിയും ആയി ബന്ധപ്പെട്ട് ഒരു ക്ലാസ്സ് ഉണ്ടായിരുന്നു
    അതിൽ വളങ്ങൾ ജൈവ കീടനാശിനി എന്നിവയെ കുറിച്ച് പറഞ്ഞപ്പോൾ ഞാൻ അന്ന് ചെറുതായി ഒന്നു ഷൈൻ ചെയ്തു
    എല്ലാം ചേച്ചിടെ വീഡിയോ കാണുന്നത് കൊണ്ടത് എന്ന് enikkale അറിയൂ ❤️❤️❤️❤️❤️❤️❤️❤️❤️❤️
    എനിയ്ക്ക് ചേച്ചിയെ വല്ലാതെ estamanu

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Pinnallla adipoliiiii nammaloda kali alleeee
      ellam nannayi varate all the best

  • @manumanna6983
    @manumanna6983 4 роки тому +3

    തേങ്ങ പിണ്ണാക് പറ്റോ plss rpl

  • @ourworld6727
    @ourworld6727 4 роки тому +1

    ചേച്ചീടെ vedio എല്ലാം മനസ്സിലാകുന്ന രീതിയിൽ ആയത് കൊണ്ട് വളരെ ഹെല്പ് ഫുൾ ആണ്... ഇപ്പൊ ഞാനും കൃഷി കുറച്ച് ചെയ്തു തുടങി.. ആത്യം ഒക്കെ husband സപ്പോർട്ട് അല്ലായിരുന്നു... ഇപ്പൊ മൂപ്പർ ഫുൾ സപ്പോർട്ട് ആണ്

    • @MinisLifeStyle
      @MinisLifeStyle  4 роки тому +1

      Thank you so much Arif ന് വായിച്ചപ്പോൾ സന്തോഷവും ചിരിയും വന്നു ട്ടോ കൃഷിയൊക്കെ തുടങ്ങിയെന്നറിഞ്ഞതിൽ വളരെ സന്തോഷംoutput കാണമ്പോൾ എല്ലാവരും മുന്നോട്ടു വരുംhusne prathyka aneshanam ariyikumallo 👏👏👏🤝🤝🤝🤝💕😍

  • @vijayammagp6755
    @vijayammagp6755 4 роки тому +3

    മിനിചേച്ചി ഈ പയർ വിത്ത് അയച്ചു തരുമോ എനിക്ക്

  • @deepatips2216
    @deepatips2216 4 роки тому

    Minichechi nalla video.jaivavalam undakkan kanichuthamnadhinu valare nandhi 😍😍😍

  • @midhunaav9229
    @midhunaav9229 2 роки тому

    ഹായ മിനി ചേച്ചി. ഞാനിതു പോലെ ജൈവ സ്ലറി ഉണ്ടാക്കാറുണ്ട് ഇതിൽ സീമ കൊന്ന ഇലയും ചേർക്കാറുണ്ട്

  • @valiyoliparambilsubramania5590

    അടിപൊളി vedio.. ഉപകാരപ്രദം

  • @sreekumaris651
    @sreekumaris651 4 роки тому

    ഞാൻ മിനിയുടെ വീഡിയോ എല്ലാം കാണാറുണ്ട്. ഇന്ന് ഞാൻ മിനിയെ കണ്ടു വളരെ സന്തോഷം ഇനിയും പുതിയ അറിവുകൾ പകർന്നു തരുമല്ലോ

    • @MinisLifeStyle
      @MinisLifeStyle  4 роки тому +1

      Hi sreekumari Teacher
      ഒരു നിമിത്തം പോലെ കാണാനും പറ്റി കമന്റിടാനും പറ്റി. അല്ലെ
      വളരെ സന്തോഷം
      പച്ചക്കറി കൃഷിയൊക്കെ ഉണ്ടന്നറിഞ്ഞതിൽ വളരെ സന്തോഷം.

  • @danidarmi
    @danidarmi 4 роки тому +1

    yes i do it the friuts vegtable and flowers growing nicely thank you minis chechy

    • @MinisLifeStyle
      @MinisLifeStyle  4 роки тому +1

      Very good 👏👏
      Ellam nannayi varate all the best 👍

  • @51envi38
    @51envi38 4 роки тому

    Nallathai explain cheythu. Ithu ethra days koodumbol ozhikkanam.

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Weekly one or two days kodutholu

    • @51envi38
      @51envi38 4 роки тому

      Mini's LifeStyle thanks a lot. 🙏😍

  • @kichukichzz7838
    @kichukichzz7838 4 роки тому +1

    Hi mini sughamanalo kurachu thirakilayirunu chabu kachil nadunna thirakilayinu mini majal natuvo pina jaiva valam thayaraki ozhikarud nalathanu keto paval krishi. nanayi varud Thanku mini

  • @kochumathew78
    @kochumathew78 4 роки тому

    Videos ellam super annu. Nattil varumbol krishi chayannam ennu agraham undu

  • @maheshkrishnan9805
    @maheshkrishnan9805 4 роки тому

    ജൈവ വളം ഉണ്ടാക്കുന്ന രീതി കണ്ടു വളരെ താങ്ക്സ്

  • @Sheena0329
    @Sheena0329 Місяць тому

    Hai mini ente padavalanga kazhuki pokunnu. Mazha ayondano

  • @aleenajohn4613
    @aleenajohn4613 2 роки тому

    Njan ee valam try chythu rose plant inu

  • @ambiliashokan538
    @ambiliashokan538 4 роки тому

    നിങ്ങളുടെ എല്ലാ വീഡിയോസും നല്ലതാണ് .
    ഈ കൊറോണക്കാലത്താണ് ഞാൻ ഇതു സ്ഥിരമായി കാണാൻ തുടങ്ങിയത് .ഇപ്പോൾ വിത്ത് മുളപ്പിച്ച് കൃഷി ചെയ്യാൻ വല്ലാത്ത താല്പര്യം.
    4 സെൻറ് സ്ഥലത്താണ് എന്റെ വീട് .
    പപ്പായ തൈ പിടിച്ചു കിട്ടാൻ എന്തു ചെയ്യണം.
    ഇപ്പോൾ നടാവുന്ന വിത്തുകൾ ഏതൊക്കെയാണ്

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Athu paki vechit nalila paruvam akumpol parich nattal mathito

  • @Keethuzedit
    @Keethuzedit 3 роки тому

    തീർച്ചയായും ഞാനും ചെയ്തു നോക്കും

  • @mohamedismail1440
    @mohamedismail1440 4 роки тому

    ഹായ് ചേച്ചി
    മുൻപ് ഇതുപയോഗിച്ചിരുന്നു. കടല പിണ്ണാക്ക് കിട്ടാൻ ഇല്ലാത്ത കൊണ്ടു ചെയ്യാൻ പറ്റുന്നില്ല. ഇപ്പോൾ കുറച്ചു കട ല പിണ്ണാക്ക് കിട്ടിയിട്ട് ഉണ്ട്. രാത്രി ആയില്ലേ നാളെ തന്നെ ഉണ്ടാക്കണം. പച്ച ചാണകം ഇന്ന് എടുത്തു വെച്ചു രാവിലെ തന്നെ വേപ്പിൻ പിണ്ണാക്ക് ഇടാറില്ലായിരുന്നു. അതും ഇടാം. Thank you ചേച്ചി. എത്ര ദിവസം പ്രായമായ ചെടികളിൽ ഒഴിക്കാം. എനിക്ക് ഇന്നും നല്ല ആരോഗ്യം ഉള്ള മുളക് തൈകൾ കിട്ടി ട്ടോ. ഇത്രയും ഉപകാര പ്രദമായ വീഡിയോ ക്കു ഒരുപാടിഷ്ടം.

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Thank you Raseena
      Nalla adipoli Anu keto eluppam trychaitholu
      ellam nallapole thazhachu varum

    • @mohamedismail1440
      @mohamedismail1440 4 роки тому

      @@MinisLifeStyle ok ചേച്ചി

  • @sreelakshmy9393
    @sreelakshmy9393 3 роки тому +1

    Chechi ith kappayk upayogikkavo

  • @shalunasarshalunasar3825
    @shalunasarshalunasar3825 4 роки тому

    ഒരുപാട് ഇഷ്ടായി ചേച്ചി thank you 👍👍👍👍

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Try chaitholu

    • @shalunasarshalunasar3825
      @shalunasarshalunasar3825 4 роки тому

      @@MinisLifeStyle ഞാൻ ഇപ്പോൾ അബുദാബിയിലാണ് ജൂണിൽ നാട്ടിലേക് വരും ഇന്ഷാ അല്ലാഹ് എന്നിട്ട് ട്രൈ ചെയ്യും തീർച്ചയായിട്ടും ദൈവം വിധിക്കട്ടെ

  • @ameenaameeraameen9474
    @ameenaameeraameen9474 10 місяців тому

    Mulakinum payarinum appozhum e valangal ozhikkamo

  • @remyam4726
    @remyam4726 4 роки тому

    Hai mini chechi ....video ishttapettu...kadala pinnakku ittal urumbu varumo

  • @amuthamurugesh5730
    @amuthamurugesh5730 4 роки тому +1

    Hai Mini, I appreciate your efforts. E valakootilek kurach konnayila koodi cherthu fermentation cheidu use cheinnunad adhikam gunam cheyum.

    • @MinisLifeStyle
      @MinisLifeStyle  4 роки тому +1

      Hi Amutha konnayila kond vere oru valam varunnund

  • @miniv101
    @miniv101 4 роки тому +1

    ഗൾഫിൽ ഉള്ളവർക്ക് വേണ്ടിയുള്ള ഒരു ജൈവസെലറി പറഞ്ഞു തരാമോ .
    videos എല്ലാം കാണാറുണ്ട് .
    you and your son 👍
    Inspiring 👏👏👏

    • @MinisLifeStyle
      @MinisLifeStyle  4 роки тому +1

      ua-cam.com/video/NrmkBkQYink/v-deo.html
      Dha kandunokku superanu

  • @sheejavt7288
    @sheejavt7288 4 роки тому

    Njan unakachanakam kondanu cheyyunath ilakarillayirunnu ee vedio kanichathinu very very thanks

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Enghil pinne eluppam enghane trychaithu nokkumallo alle 😍

  • @samavedamnavilunarthiyaswa905
    @samavedamnavilunarthiyaswa905 4 роки тому

    ചേച്ചി വീഡിയോ ഇഷ്ടമായി, ചെടികൾക്ക് എത്ര ദിവസം ഇട വിട്ട് ഇതൊഴിക്കാൻ പറ്റും? ചേച്ചിയുടെ മുറ്റം കാണുമ്പോൾ വലിയ സന്തോഷം

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Nallapoe dylute chaithu weekly 1 or 2 times kodukam

  • @sophiaalson164
    @sophiaalson164 4 роки тому +1

    Chechi chanakappodiyum,veppin pinnakkum mathrame kaiyil erippunde. Jaiva slury yundakkan pattumo. Pls reply

  • @ajeerasadikh8445
    @ajeerasadikh8445 3 роки тому

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ. ഇത് മഴക്കാലത്തും ഉപയോഗിക്കാമോ?

  • @shijijimmi4196
    @shijijimmi4196 4 роки тому +1

    ഞാനും ഇതാണ് ഉപയോഗിക്കുന്നത് ...Super ആണ് ചേച്ചി ..

  • @vasanthankollarashanmughan6963
    @vasanthankollarashanmughan6963 3 роки тому +1

    chechi, chanakam illathe jaiva slurry undakkamo. (kanjivallam, kappalandy pinnaku and vepumpinnakku)

  • @tessyjomon2393
    @tessyjomon2393 4 роки тому

    Chechi super ane....ghan ella videos kanarunde.banglore ane ghan ullathe...terracil krishi cheyyan pova.chechide videos othiri help ane ghanghale pole ulla thudakkakarkke.....love you chechi....pinne oru chodyam,Pachachanagam ano chechi kalakkandathe......

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Thank youuuu so much dear video istapettu krishiok thudanghi ennerinjathil valare Santhosham 😘 pachachanakam anu super

  • @saleenamt8237
    @saleenamt8237 4 роки тому

    ചേച്ചിയുടെ എല്ലാ വീഡിയോസും ഞാൻ കാണുന്നുണ്ട് നല്ല സൂപ്പർ ആണ്

  • @AyisharafiAyisha
    @AyisharafiAyisha 3 роки тому

    1kg മിശ്രിതിന് എത്ര ലിറ്റര്‍ വെള്ളമാണ് ചേര്‍ത്തത്. ഒന്നു പറഞ്ഞു തരാമോ ചേച്ചി ഞാൻ ചേച്ചിയുടെ വീഡിയോ കണ്ടാണ് first time ഉണ്ടാക്കാന്‍ പോകുന്നത് അത് കൊണ്ട് replay തരുമോ plssss plssss 🙏

  • @jencysunil9708
    @jencysunil9708 4 роки тому +1

    Velleecha vannu pachakari with thinnunu enthu cheyanam please reply.nalla payaru with evide kittum

  • @everythingamaybro
    @everythingamaybro 4 роки тому

    thanks chechi kure nallayi njan chothikkarunnu ee vidio ida

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Athe ... sathyamanu athukondalle ittathu....ok

  • @jedidiahgeorge1145
    @jedidiahgeorge1145 2 роки тому

    Thankyou ചേച്ചി, വേപ്പിൻപിണ്ണാക്കിന് പകരം വേപ്പിൻകുരു പൊടിച്ചത് മതിയോ?, Dubai ഇൽ ഉള്ളത് അതാണ്.

  • @smithavineeth4792
    @smithavineeth4792 Рік тому

    Mini chechi ee rose bud anno..,nganum krishi thudangi...Mini chechi annu inspiration...

  • @AlwaysBeLunitude2013
    @AlwaysBeLunitude2013 4 роки тому

    Mini checchi njan oru valam kandu pidicchittundu pacchapuppayalum pinne shimakonnayude elayum theyilakontunakkiyathum kanjivellavum charavum kude elakkanam ennittu oru manikkuru kazhinjittu nammal ara kappuvitham chedikalku ozhikkam

  • @visalakshivr8289
    @visalakshivr8289 3 роки тому

    Mini chechi....
    Jaiva slurry ethra divasam kundumbol ozhikannam? Onnu paranju tharamo...

  • @leelathmajaamma6746
    @leelathmajaamma6746 2 роки тому

    Kadalappinnakkinu pakaram naleekerappinnakku upayogikkan pattumo. Athu enthinellam upayokikkam. Reply pratheeshichukondirikkunnu.

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      പശുനും ആടിനും കോഴിക്കും കൊടുക്കാം.
      പിന്നെ ഒന്നു ചെയ്തോളൂ സ്ളറി ഉണ്ടാക്കാൻ

  • @sreejigs4820
    @sreejigs4820 4 роки тому

    Chechiyude krishi kandit ellam vtl thanne undakn interest und nallonm..... eni undakn patto??? Mazha kalam alle??

  • @vincenttl1284
    @vincenttl1284 4 роки тому

    Hai beautiful flowers krishi viverangalk thanks enik krishi valare esthamanu Tresa

  • @zakcovers1711
    @zakcovers1711 4 роки тому

    Nice informative video ... Ethra divasam gap vechannu ee valam upayogikendathu ..... ?

  • @thasneemps
    @thasneemps 8 місяців тому

    Sarkara optional aano.. Id prepare cheyd vechal ella plants inum ella divasavum ozhich kodukano

    • @MinisLifeStyle
      @MinisLifeStyle  8 місяців тому

      ശർക്കര ഇടുന്നതു നല്ലതാണു
      എല്ലാറ്റിനും ഈ സ്ലറി സൂപ്പർ thanne

  • @sarithamenonsarithadinesh4602
    @sarithamenonsarithadinesh4602 4 роки тому

    ഇത് വളരെ നല്ല വളമാണ് പെട്ടെന്ന് നല്ല വളർച്ച കിട്ടും ചെടികൾക്കും പച്ചക്കറികൾക്കും ഇതിൽ ലേശം ശർക്കര കൂടി ഇട്ട് വച്ചാൽ ഗുണം കൂടുതൽ ആണ്

    • @MinisLifeStyle
      @MinisLifeStyle  4 роки тому +1

      ശർക്കര ഇല്ലാതെ തന്നെ അടിപൊളിയാണ്.

  • @divyar.2317
    @divyar.2317 4 роки тому

    Mini chechi Ethra divasam kudumbozha ethu ozhikende

  • @padmalekhathiruvadinathan7481
    @padmalekhathiruvadinathan7481 4 роки тому

    Chechi vedio supper. Unakka chanakam use cheyyamo,pacha chanakathinu pakaram

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Illeghil adjust cheyyam nallapole podichu cherkam

  • @azuresport8549
    @azuresport8549 4 роки тому

    Chechy.. Bakki varunna adimattundallo, athu enganeya use cheyyendathu? Veendum same reethyil thanne randu eratty vellam cherthu use cheythal mathyo? Atho kooduthal dilute cheyyano? Prepare cheytha slurry ethra naal vare use cheyyam?

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Two weeks kond theerkanam
      Smell koodum
      Adimattu dylute chaithit vazha thenghinu ok ozhikato

  • @ansanjoy9512
    @ansanjoy9512 4 роки тому

    Pacha chanakamano unakachanakamano . Thanks chechi

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Vishadhamayi videoil parayunnund onnukoodi avasanam vare kandunokku dear

  • @tjchiramel21
    @tjchiramel21 4 роки тому +1

    Thank you for the video

  • @athirasumesh2652
    @athirasumesh2652 4 роки тому

    ചേച്ചീ chanakathinu പകരം മുയലിന്റെ കാഷ്ഠം upayogikkaamo.? മുയല്‍ ഉള്ളതുകൊണ്ട് അതുണ്ട്.

  • @abbasshiriyakunnil.5784
    @abbasshiriyakunnil.5784 4 роки тому

    Orayiram nanniund chechi
    Yanik krishicheyanamenund pakshe yanta vittil terasinta mugalil sheet ittitund krishi cheydal vijayikumo

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Sheet ittal bhudhimuttarikum veyil venamto

  • @avany958
    @avany958 4 роки тому

    വളരെ നന്നായിട്ടുണ്ട് ചേച്ചി.. 👌👌👌

  • @rajanpoduvalkizhakkedath9483
    @rajanpoduvalkizhakkedath9483 2 роки тому

    ഇതിന്റെ കൂടെ പച്ചക്കറി വേസ്റ്റ്, തേയില വേസ്റ്റ്, പഴം, ഉള്ളി തൊലി ഇവയെല്ലാം ഇടാമോ?

  • @lechuscraftworld9098
    @lechuscraftworld9098 4 роки тому +1

    Jaiva slary undakiyapol vellam koodi poi. Kuzhappamundo. Ethu upayogichal gunam undo. 20 lit vellathil 1kg yudy pakuthi veppin pinnakkum.kadalapinnakum edukayayirunnu. Please replay

    • @MinisLifeStyle
      @MinisLifeStyle  4 роки тому +1

      Appol pinne ini dylute cheyyanda karyamilla

  • @aparnac4687
    @aparnac4687 3 роки тому

    Chechi... e jaiva slury aluminum buketil store chaithu vekkan pattumoo

  • @kochumol819
    @kochumol819 4 роки тому

    Hai ചേച്ചി... എന്റെ പേര് കൊച്ചുമോൾ... ഞാനും ചെറിയ രീതിയിൽ കൃഷി തുടങ്ങിയിട്ടുണ്ട്.. ചേച്ചിയുടെ video കണ്ടു ആണ് എല്ലാം ചെയ്യുന്നത്... thanks ചേച്ചി...

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Hi Kochumole.... krishiok thudanghi ennerijathil valare santhosham

  • @________583
    @________583 2 роки тому +1

    ജൈവ സ്ലറി ഒരുപ്രാവശ്യം ഒഴിച്ചതിനു ശേഷം പിന്നെ എത്രാമത്തെ ദിവസമാണ് സ്ലറി ഒഴിക്കേണ്ടത്.

  • @nesiashraf4233
    @nesiashraf4233 3 роки тому

    Thengin upayogikan pattumo ee valam

  • @deepatips2216
    @deepatips2216 4 роки тому

    Thank uu minichechi. Very useful video. 😍😍😍😍

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Welcome dear
      Video upakarapettennu arinjathil valare santhosham

  • @laloosworldbyrinu3256
    @laloosworldbyrinu3256 3 роки тому

    Mini chechee..
    Nithya vazjuthanayude vith kittumo

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Whatsapp storil messege ittolu number itha 9778234922

  • @jerilsaji573
    @jerilsaji573 4 роки тому

    മിനി ചേച്ചി ഞാൻ റെജി എനിക്ക് പയർ വെണ്ട കോവൽ തുടങ്ങി കുറച്ചു പച്ചക്കറി ഉണ്ട് ജോനോ ഉറുമ്പിന്റ ശല്യം ഭയങ്കരം ആണ് സ്യൂഡോമോണോസ്. വേപ്പെണ്ണ msrithem, പുകയില കഷായം Veluttulli, തുടങ്ങി എല്ലാം ചെയ്തു ഉറുമ്പു കുറയുന്നില്ല ഇനി എന്താ ചെയ്യുക പറഞ്ഞു തരാമോ???

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Beauveria Enna jsivakeeda nashini 5ml 1L vellathil kalakki ilayilum chuvattilum poovilumoke spray cheyyuto weekly 3 times ozhicholu

  • @shamiismail7028
    @shamiismail7028 4 роки тому

    Unangiya chanakam cherkkamo

  • @shreek8081
    @shreek8081 3 роки тому

    മിനി കുട്ടി ,ഞാൻ ഷീലാമ്മ മോളുടെ എല്ലാ വീഡിയോസ് ഇ അമ്മക്കു ഒരുപാട് ഇഷ്ടം എന്ത് ചെയ്യാൻ enikkum krishium ഗാർഡൻസ് ഒരുപാട് ഒരുപാട് ഇഷ്ടമാണ് എന്ത് കൊണ്ട് ഞാനും നിങ്ങളൊക്കെ ചെയ്‌യുന്നത് പോലെ തന്നെ ആണ് ചെയ്‌യുന്നത്‌ അറിയില്ല മോള് ഒന്നും നേരെ ചൊവ്വേ വരുന്നില്ല ഞാൻ ഒരു അസുഖം ഉള്ള അമ്മയാണ് എനിക്ക് karachil varunnu

    • @MinisLifeStyle
      @MinisLifeStyle  3 роки тому +1

      Saramilla ammaaa adhyamoke പരാജയം ഉണ്ടാകും. പിന്നെ എല്ലാം നേരെയാകും ധൈര്യമായി മുന്നോട്ട് പൊക്കോളു😘😘😂🥰🤗🤗🤗

  • @sathipm2553
    @sathipm2553 4 роки тому

    Mini you explained very well thank you when I sow this I t towanted do like you

  • @subilkrishnan6443
    @subilkrishnan6443 4 роки тому +1

    chechi jaiva sleryil unaka chanakamanoo pacha chanakamanoo idunnath

  • @girijasuku8468
    @girijasuku8468 4 роки тому

    Hi mini Minida krishi Kandu Kandu njanum krishi thottam undaki krishi thottam groupl angamai video post chayyan thudangi thanks

  • @maluttyram5766
    @maluttyram5766 4 роки тому

    Chechi njanum kurachu oke vegetable krshi cheyan terumanichu ...vetile avishyaghalku matram

  • @Aarabhi_vlogs
    @Aarabhi_vlogs 4 роки тому +1

    Very helpful video.... Thanku chechi....

  • @jaseera.a5791
    @jaseera.a5791 4 роки тому

    Hi chechi.. njan purath evideyekilum pokumppol anu seeds okke vagarullath but eppo pokarilla veedinaduth krishibhavanil chennal seeds vagan pattumo

  • @rosammajohn3301
    @rosammajohn3301 4 роки тому +2

    Minidoubt.
    1 kg kadala pinnakke,1kg vepin linnakke, 1kg cowdung.Ehra litre vellam venam

  • @sudhivishnu9044
    @sudhivishnu9044 4 роки тому

    ചേച്ചി വളരെ ഉപകാരപ്രദമായ വീഡിയോ. പിന്നെ ചേച്ചിയുടെ പൂന്തോട്ടത്തിന്റെ വീഡിയോ കൂടി ചെയ്യുമോ

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      തുടങ്ങിയതേയുള്ളു തീർച്ചയായും വീഡിയോ ഇടാം.

  • @varghesegibin5151
    @varghesegibin5151 4 роки тому

    Mini chechi happy onam
    Njan jaiva slury undaaki innu 4 th day aanu,innu kalakkan chennappol molil vellappada kandu, ee uppil idumbol molil varille athupole athinu kuzhappam undo

  • @salimpm301
    @salimpm301 2 роки тому

    ചേച്ചി പറഞ്ഞ അതേ അളവിൽ എല്ലാം എടുത്ത്
    വെള്ളം എത്ര ലിറ്റർ ആണ് ഏകദേശം എടുത്തേ

  • @vidyaparameswaranvidyapara6990
    @vidyaparameswaranvidyapara6990 4 роки тому

    Chechi njan innu chedi de chuvattil charam ittirunnu ini nale jaivaslery ozhichukodukkamo? Adilu chanakam chekkanamennu nirbandhamundo? Adu kittanilla pakaram kanjivellam upayogikkamo?

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Ok...no problem
      3days gap enghilum kodukanam keto

  • @najmana1855
    @najmana1855 4 роки тому

    Hi, mini chechi,
    ഞാൻ വാങ്ങി വച്ച കടല പിണ്ണാക്ക് പൂത്തു പോയി, അതിൽ വെള്ള പൊടി പോലെ വന്നിരിക്കുന്നു. ഇനി അത് സ്ലറി ഉണ്ടാക്കാനായി ഉപയോഗിക്കാമോ.....? Pls reply

  • @indukalas2396
    @indukalas2396 4 роки тому

    ചേച്ചി. കടലപിണ്ണാക്ക്, വേപ്പിൻപിണ്ണാക്ക് പൊടി ആണ് കിട്ടിയത്. പച്ചചാണകം ഒരാഴ്ച്ച ആയതാണ് എടുത്തെ. കലക്കി വെച്ച് 3 ദിവസമായി. മുകളിൽ പൂപ്പൽ പോലെ ഉണ്ട്. അത് ഉപയോഗിക്കാൻ കൊള്ളാമോ?

  • @shemigafoor1693
    @shemigafoor1693 4 роки тому

    Kappalandi pinnak use cheyamo

  • @miniyohannan41
    @miniyohannan41 4 роки тому

    Mini chechi jaiva slurry ozhikunnathine munpo athu kazhinjo nana chu kodukkano

  • @manumanna6983
    @manumanna6983 4 роки тому +2

    Etra divasam koodumboya oyikkendadh plss rply

    • @MinisLifeStyle
      @MinisLifeStyle  4 роки тому +2

      5days kazhinjit nallapole dylute chaithit upayogikamto
      Weekly two times ozhikato

  • @LearnIn_11
    @LearnIn_11 3 роки тому

    ചേച്ചി ചാണകത്തിനു പകരം ആട്ടിൻ കാഷ്ഠവും കടല പിണ്ണാക്കിനു പകരം തേങ്ങ പിണ്ണാക്കും യൂസ് ചെയ്യാമോ. പിന്നെ ഇംഗ്ലീഷ് വളം യൂസ് ചെയ്യാമോ

  • @shareenahameed3661
    @shareenahameed3661 4 роки тому +2

    Video എപ്പോഴും കാണാറുണ്ട്
    ഞാനും തുടങ്ങി വെജിറ്റബിൾ krishi

    • @MinisLifeStyle
      @MinisLifeStyle  4 роки тому +1

      Very good 👏👏🤝🤝🤝 ellam nannayi varate 👏👏 all the best 👍

  • @lakshmir6329
    @lakshmir6329 4 роки тому

    Hi Mini aunty, njan ithu 2 times chyethu.. Nalla result kitunund.. Oru doubt, pacha chaanakam baaki vannad oru container l store cheythu vechitundayrunu... Ipol nokiyapol mel baagathu cherya poopal undayrunu, kalanju nokiyapol ullil onnumilla... Ith slurry undakan use cheyan patumo?