മേയറുടെ മുഖം മൂടി അഴിച്ച് മേരി ജോർജ്

Поділитися
Вставка
  • Опубліковано 8 тра 2024
  • മേയറുടെ മുഖം മൂടി അഴിച്ച് മേരി ജോർജ്​ @malayalivarthakerala 2023
    #meyor #aryarajendran #cpm #trivandrum #sachindev #pinarayivijayan #cpm #chinthajerome
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
    Website: www.malayalivartha.com/
    Facebook: / malayalivartha
    ------------------------------------------------------------------------------

КОМЕНТАРІ • 453

  • @kannanasokan3089
    @kannanasokan3089 Місяць тому +521

    യദുവിന് നീതി കിട്ടുന്നത് വരെ കട്ട സപ്പോർട്ട് കൊടുക്കുന്നവർ ഉണ്ടോ 👍🏾

    • @gracevarghese7717
      @gracevarghese7717 Місяць тому +13

      Yes

    • @PrasanthPrasanth-cj4tk
      @PrasanthPrasanth-cj4tk Місяць тому +5

      യെസ്

    • @sudharmama4978
      @sudharmama4978 Місяць тому +2

      ഉണ്ട് 👌👍

    • @baburajc.a1764
      @baburajc.a1764 Місяць тому +1

      👍🏻👍🏻👍🏻100%👍🏻

    • @annievarghese6
      @annievarghese6 Місяць тому +1

      സപ്പോർട്ട് കൊടുക്കേണ്ടതു ഗവൺമൻ്റിനെ തെരായി സമരം ചെയ്തുകൊണ്ടാണു അല്ലാതെ നമ്മൾ സോഷ്യൽ മിഡിയയിൽ കമൻ്റ് ഇട്ടിട്ടല്ല

  • @cuteckoduvayur2582
    @cuteckoduvayur2582 Місяць тому +281

    അർഹിക്കാത്തവർക്ക് ചില സ്ഥാനങ്ങൾ കിട്ടിയാൽ ഇങ്ങനെ ആണ് 😭😭😭

    • @muhammedcp6293
      @muhammedcp6293 Місяць тому +5

      Beedi therakuna evala arangelu. Meyar akumo

  • @haridasv5345
    @haridasv5345 Місяць тому +236

    കുരങ്ങന്റെ കയ്യിൽ പൂമാലാ ... പിണറായിയുടെ കയ്യിൽ കേരളം ... ആര്യയുടെ കയ്യിൽ തിരുവനന്തപുരം ... റിയാസിന്റെ കയ്യിൽ പൊതുമരാമത്ത് .... ശിവൻ കുട്ടിയുടെ കയ്യിൽ വിദ്യാഭ്യാസം ... ബിന്ദുവിന്റെ കയ്യിൽ ഉന്നത വിദ്യാഭ്യാസം ....etc ...

    • @govindaswamim.m.786
      @govindaswamim.m.786 Місяць тому

      What is the solution.....

    • @jomathew8032
      @jomathew8032 Місяць тому +1

      You said it..

    • @latheefak3021
      @latheefak3021 Місяць тому +7

      കര ങ്ങ്ന്ന് പു മാല കിട്ടി സത്യ o

    • @agnair1859
      @agnair1859 Місяць тому

      ​@@govindaswamim.m.786 വിവരമുള്ള ഒരെണ്ണമെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു....
      അഹന്തയും, അഹങ്കാരവും, ഹുങ്കും ആണ് ഇവരിൽ 99% ത്തിന്റെയും ഡിഗ്രീ ??
      ഇവർക്ക് വേണ്ടി കുത്തിയവരെ ഇവർ തിരിച്ചു കുത്തുകയാണ്...
      സഹിക്കുക അത്രതന്നെ
      Okey 😜😜😜

    • @tbpro303
      @tbpro303 Місяць тому +1

      😂😂😂😂

  • @shridevimohan3523
    @shridevimohan3523 Місяць тому +10

    ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അഴിമതിക്കാരി എന്ന പദവികൂടി കൊടുത്ത് ആദരിക്കണം.

  • @ajitha3931
    @ajitha3931 Місяць тому +139

    പിണറായി യുടെ അതെ ധാർഷ്ട്യം ആണ് മേയർ അമ്മക്ക്

    • @radhapolarradhapolar9158
      @radhapolarradhapolar9158 Місяць тому

      മറു {തനക്ക് പിറക്കാത്ത]മഹൾ!

    • @radhapolarradhapolar9158
      @radhapolarradhapolar9158 Місяць тому

      നിങ്ങളുടെ (അതിക) ഉപതേസം...വേണ്ടാണ്.!!

    • @paramasivan2024
      @paramasivan2024 Місяць тому +1

      അത് അവളുടെ ചെള്ളക്ക് രണ്ട്‌ കിട്ടാത്തതിന്റെ കഴപ്പാണ്, അത് അടുത്തു തന്നെ കിട്ടാൻ ഉള്ള ഭാഗ്യം അവൾക്ക് ഉണ്ടാകും!

    • @ksk4831
      @ksk4831 23 дні тому

      അമ്മയോ മൈലാഞ്ചി anu

  • @sudharmama4978
    @sudharmama4978 Місяць тому +46

    യദുവിന് എല്ലാവരും സപ്പോർട്ട് കൊടുക്കണം 👍

  • @raviravindran3905
    @raviravindran3905 Місяць тому +120

    കോടികൾ കൈയ്യിൽ വന്നാൽ ആരാണെങ്കിലും അഹങ്കാരം ഉണ്ടാകും. അൽപന് അർത്ഥം കിട്ടിയാൽ അർധരാത്രി കുട പിടിക്കും.

    • @user-ly6uz3yk8p
      @user-ly6uz3yk8p Місяць тому

      Raja bharanam

    • @Idammava
      @Idammava Місяць тому

      നമ്മൾ ഒത്തിരി സ്‌നേഹി ക്കുന്ന ആദരിക്കുന്ന മോഹൻ ലാൽ സർ
      ഈ mayarammaya ഈ സ്ഥാനം കിട്ടിയപ്പോൾ ഫോണിൽ വിളിച്ചു അഭിനന്ദനങ്ങൾ
      അറിയിച്ചു sir., ഈ പാവപ്പെട്ട വന്റ തലയിൽ കയറി മഞ്ഞത് ശരി യായില്ല
      എന്നു അഞ് അറിയിച്ചാൽ
      ഒരു പക്ഷെ അല്പം തുടുപ്പ് കു റ യുമായിരിക്കും

  • @francismj4482
    @francismj4482 Місяць тому +88

    സാമ്പത്തിക വിദഗ്ദയായ ഡോക്ടർ മേരി ജോർജിൻ്റെ വിശദീകരണം നന്നായിട്ടുണ്ടു. നിഷ്പക്ഷമായി ചിന്തിച്ചാൽ പറയുന്നതെല്ലാം സത്യമാണെന്നു മനസ്സിലാകും. അഭിനന്ദനങ്ങൾ

    • @geethadevi8961
      @geethadevi8961 Місяць тому

      അവർ എന്നും നിഷ്പക്ഷമായി ആണ് സംസാരിക്കാറുള്ളത്❤❤❤

    • @user-rt4nq2xv9u
      @user-rt4nq2xv9u Місяць тому

      ഇവളാണോ നിഷ്പക്ഷ

  • @sajiak9656
    @sajiak9656 Місяць тому +50

    മുലകുടി മാറാത്ത പിള്ളാരെ അധികാരത്തിലിരുത്തിയാൽ ഇങ്ങനെയിരിക്കും 🙏

  • @daitho9856
    @daitho9856 Місяць тому +58

    Empanel driver കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്നു. എന്നാൽ അയാൾ ബുദ്ധിയെ എത്ര sharp ആക്കി, എത്ര alert ആയി എത്രയെത്ര ജീവനുകൾ നഷ്ടപ്പെടാതെ , എത്ര സമയക്ലിപ്തത പാലിച്ച് , തെല്ലും അശ്രദ്ധയില്ലാതെ വണ്ടിയോടിച്ചെങ്കിലാണ് ഒരോട്ടം പൂർത്തിയാക്കാനാകുന്നത്. അതും തുടർച്ചയായി മണിക്കൂറുകളോളം ! അയാൾക്കു കൂലി നിശ്ചയിക്കുമ്പോൾ ഈ ഘടകങ്ങളെല്ലാം മാനദണ്ഡമാക്കേണ്ടതല്ലെ. ഉഴപ്പനായ ഒരാൾക്ക് അപകടം വരുത്താതെ ഇതെല്ലാം സാധിക്കുമോ. അയാൾക്ക് ജോലിയിൽ തുടരാനാകുമോ? ഒരു turn കഴിയുമ്പോഴേക്ക് അയാളുടെ മനസ്സും ശരീരവും ഏതുവിധമായിക്കാണും എന്നു കൂടി ഓർക്കുക.🙏

    • @sibu8709
      @sibu8709 Місяць тому +4

      സർക്കാരിന് ഇതുവരെ നേരം വെളുത്തില്ല..

  • @radhakrishnankrishnan4665
    @radhakrishnankrishnan4665 Місяць тому +55

    ഒരു ഡ്രൈവർക്ക് ഒരു സമയത്ത് കണ്ണ് . കാത്കൈയ്, കാല്, മനസ് എന്നിവ ഒരേ സമയത്ത് പ്രവർത്തിക്കേണ്ട ജോലി. വാഹനത്തിലുള്ള എല്ലാവരുടെയും ജീവൻ ഡ്രൈവറുടെകൈകളി😮ലാണ്. ആ മാഹാത്മ്യം ഡ്രൈവറും യാത്രക്കാരും ഓർക്കേണ്ടതുണ്ട്. എല്ലാത്തിനും ഒരു നിമിഷം മതി.

  • @syamakumari1988
    @syamakumari1988 Місяць тому +99

    മുഖ്യമന്ത്രി പിണറായി യാത്ര ചെയ്യുമ്പോൾ റോഡിൽ ആരും നിലക്കാൻ പാടില്ല എന്ന നിലപാട് ഉള്ളപ്പോൾ മേയർ പോകുമ്പോഴും ജനങ്ങൾ ഓച്ചാനിച്ചു മാറി നില്ക്കണമെന്നായിരിക്കും മേയറമ്മയുടെ അധി മോഹം അർഹിക്കാത്ത അധികാരം കിട്ടിയപ്പോൾ അഹങ്കാരം തലയ്ക്കു പിടിച്ചു
    അധികാരം

    • @LeelaP-je8dl
      @LeelaP-je8dl Місяць тому +5

      ഛീ ഈ നായക്ക് ആര് വില കൊടുക്കും?

    • @thresiavm1111
      @thresiavm1111 Місяць тому

      അതൊക്കെ പേരിനു മാത്രം ചുമ്മ ഒരു മേയർ 😳

  • @ambikapadmavati4218
    @ambikapadmavati4218 Місяць тому +73

    മേരി ടീച്ചർ 🙏❤️

  • @msasidharan5019
    @msasidharan5019 Місяць тому +23

    മാരി ജോർജ് മാഡം നിങ്ങൾ വളരെ വ്യക്തമായി സംസാരിക്കുന്നുണ്ട്.. സംസാരിക്കുന്ന വിഷയത്തിൽ നല്ല അറിവും ഉണ്ട്.. (( ഇപ്പോൾ ലൈക്കും ഷെയറിനും വേണ്ടി മാത്രം യൂട്യൂബിൽ നിറയെ പേർ പ്രവേശിക്കുന്നുണ്ട് 😅 ))

  • @SajeevSreenivas
    @SajeevSreenivas Місяць тому +65

    ഡ്രൈവർ ഒരുപാട് ആളുകളുമായി പറക്കുന്നു. അവൻ ജാഗ്രത പാലിക്കണം, രക്തരൂക്ഷിതമായ അശ്രദ്ധയും അഹങ്കാരവും ഉള്ള റോഡുകളിലെ ഡ്രൈവർമാരുടെ ജീവൻ രക്ഷിക്കണം. കനത്ത വലിയ വാഹന സുരക്ഷ നിലനിർത്തുക. നാം അവരെ ബഹുമാനിക്കണം.

  • @Georgejg
    @Georgejg Місяць тому +18

    പ്രായത്തിൻ്റെ പക്വതയോ അറിവോ പരിചയമോ ഇല്ല ആര്യക്ക്. അതിൻ്റെ കുഴപ്പമാണ്.

    • @AbdulRahmanva-is9vf
      @AbdulRahmanva-is9vf 27 днів тому

      അല്ല. CPM ൻ്റെ ധിക്കാരത്തിൻ്റെ
      പിന്തുടർച്ചയാണ്.

  • @sasitk
    @sasitk Місяць тому +32

    Teacher Paranjathu 100%Correct Aanu

  • @aliasmp2109
    @aliasmp2109 Місяць тому +49

    അർഹത ഉണ്ടായിട്ടോ, കഴിവ് ഉണ്ടായിട്ടോ അല്ല. ചിലരെ ഒക്കെ കാണേണ്ട പോലെ കണ്ടിട്ടാണ് ഈ സമുന്നത പതവി.

  • @thambyjacob8797
    @thambyjacob8797 Місяць тому +30

    സാധാരണക്കാരന്റെ നികുതിയും ടാക്സും എല്ലാം കിട്ടിക്കൊണ്ടിരിക്കണം, എന്നാൽ അവർക്കു നീതി കിട്ടില്ലെന്ന്‌ 🤔

  • @rajank5355
    @rajank5355 Місяць тому +23

    ദൈവം യ്‌ദുവിന്റെ രൂപത്തിൽ വന്നില്ലായെങ്കിൽ എത്ര പേരുടെ കഞ്ഞികുടി ഇല്ലാതാക്കുമായിരുന്നു 💋

  • @jomathew8032
    @jomathew8032 Місяць тому +32

    ഏതു വകുപ്പിൽ നോക്കിയാലും അവിടെയെല്ലാം വിവരമില്ലാത്ത കുറെ നോക്കുകുത്തികൾ.. യാതൊരു ഉളുപ്പും ഇല്ലാതെ മേയുകയാണ്.കഷ്ടം!

  • @ammalzachariah6166
    @ammalzachariah6166 Місяць тому +24

    നമ്മുടെ പ്രിയപ്പെട്ട ഉമ്മൻചാണ്ടി സാറും ഭാര്യയും ട്രെയിനിൽ യാത്ര ചെയ്തു പോയിട്ടുണ്ട് ( മുഖ്യമന്ത്രിയായിരുന്നപ്പോൾ)

  • @ppkumarpplk8479
    @ppkumarpplk8479 Місяць тому +19

    ബഹുമാനപെട്ടെ കോടതിയ ദുവിൻ്റെ കേസ് പോലിസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു ബഹുമാനപെട്ടെകോ Sതി അതു അനുവതിക്കരുതു സർ. പിണറായിയുടെ പോലിസ നിര വരാതികളെ ക്രൂസിക്കാൻ മിടുക്കൻമാരാണു ബഹുമാനപെട്ടെ കോടതി അന്നുവതിക്കരുതു സാർ

  • @tradepro6999
    @tradepro6999 Місяць тому +35

    പാർട്ടിക്ക് വേണ്ടി സമരങ്ങളും മറ്റും നടത്തി ജീവിതം പാഴാക്കുന്ന യുവ ജനതയെ പ്രലോഭിപ്പിച്ച് കൂടെ നിർത്താൻ സിപിഎം നടത്തിയ ഒരു ട്രിക് മാത്രമാണ് ആര്യയുടെ മേയർ നിയമനം...😅

  • @rajank5355
    @rajank5355 Місяць тому +55

    പിണറായിക്ക് വേണ്ടപ്പെട്ട കുണുവാവ മേയറമ്മ 😄😄😄😄😄😄😄💋

    • @eManoharatheram
      @eManoharatheram Місяць тому

      അമ്മയോ 😂 എൻറെ വീട്ടിൽ ഒരു അമ്മ പട്ടിയുണ്ട്....അതിനേം ഞാൻ അമ്മ എന്ന് വിളിക്കണോ😅😅😅

    • @kpvarghesekalluveettil5021
      @kpvarghesekalluveettil5021 Місяць тому

      പിണു വാവ

    • @blackvolgs5167
      @blackvolgs5167 Місяць тому

      😂

  • @preethirajeevan1012
    @preethirajeevan1012 Місяць тому +8

    താങ്കളെപ്പോലുള്ളവരായിരിക്കണം കേരളം ഭരിക്കേണ്ടത്. ദീർഘവീക്ഷണത്തോടുകൂടിയുള്ള കാഴ്ചപ്പാട്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @pillaithampi9627
    @pillaithampi9627 Місяць тому +17

    പാവം മേയറമ്മ, ഒരുപാട് ഓടിത്തളർന്ന് അവസാനം സംവരണത്തിൽ കൂടി വില കുറച്ച് വിറ്റ് പോയ ്് മുതലാണ്.

  • @cbsurendransurendran8397
    @cbsurendransurendran8397 Місяць тому +35

    തിരോന്തുരത്തു നല്ല ചൂല് കിട്ടില്ലേ അടിച്ചു പുറത്താക്കാൻ

  • @rajanphilip7745
    @rajanphilip7745 Місяць тому +8

    മേയർമ്മയുടെ ഗുരു മുഖ്യമന്ദ്രി പിണറായി വിജയനല്ലേ, പിന്നെങ്ങനെ അഹങ്കാരം കുറയും, ഏതായാലും നിഖിർഷ്ട്ട ജീവി, അതുപോലെയുള്ള വാക്കുകൾ ഒന്നും വിളിച്ചില്ലല്ലോ, അണ്ണൻകുഞ്ഞും തന്നാലയാതെ

  • @aj10007
    @aj10007 Місяць тому +10

    ഇതാണ് മിടുക്ക്.. ഈ മിടുക്കാണല്ലോ അധികാര സ്ഥാനത്ത് ഇരിക്കാൻ cpm nu ഉള്ളത്

  • @josesebastian2847
    @josesebastian2847 Місяць тому +21

    ടീച്ചറേ ഇവരൊക്കെ പിണത്തിൻ്റെ കൊടി പിടിക്കുന്ന വരാണു😮രാജാവിനു ഇഷ്ടപെട്ടാൽ ഒരു District തന്നെ എഴുതി കൊടുക്കും😂

  • @br2894
    @br2894 Місяць тому +13

    അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിയിൽ കുട പ്പിടിക്കും,കെട്ട്യോളും കെട്ട്യോനും പഴഞ്ചൊല്ല് ഒന്നു ഓർമപ്പെടുത്തി

  • @kbalakrishnawarrier5181
    @kbalakrishnawarrier5181 Місяць тому +6

    എല്ലാ സ്ഥാപനങ്ങളിലേയും ദിവസ വേതനത്തിന് വലിയ ശമ്പളമൊന്നുമില്ല എന്നാണ് മനസ്സിലാക്കുന്നത്.

  • @venup1946
    @venup1946 Місяць тому +13

    Full support yedhu ❤❤❤

  • @ashin9726
    @ashin9726 Місяць тому +12

    V. V.
    രാഗവാനെന്നമന്ത്രി
    മാർക്കറ്റിൽനിന്നുംപചകരിവാങ്ങിനടന്നുപോകുന്നത്തൃശ്ശൂർകാർക്കണ്ടിട്ടുണ്ടാവും

  • @jayan230
    @jayan230 Місяць тому +12

    Excellent madam , very true .
    How this Govt is ruling this state . Shame on saying i am from Kerala

  • @shaheenanv4976
    @shaheenanv4976 Місяць тому +5

    ലോകത്തിലെ പ്രായം കുറഞ്ഞവരായിരിക്കില്ല. അതിലും കുറഞ്ഞ പ്രായക്കാർ ലോകത്തിൽ എവിടെയെങ്കിലും ഉണ്ടാകും🎉

  • @KrishnaKumar-hd8wm
    @KrishnaKumar-hd8wm День тому

    You are really Great Dr.Mari George. Excellent reports

  • @jyothilakshmi6308
    @jyothilakshmi6308 Місяць тому +7

    മാഡം കലക്ടർ Ac ഇട്ട് രാവിലെ മുതൽ വൈകുന്നേരം വരെ ഇരിക്കുന്നത്. അവർക്ക് സാധാരണക്കാരന്റെ വിയർപ്പിന്റെ ഗന്ധം അറിയില്ല. ദൈവം സ്വണ്ണക്കര ണ്ടി ആയിട്ടാ ജനിപ്പിച്ചത് അതിന്റെ അഹങ്കാരമാ.

  • @sooppyk9302
    @sooppyk9302 Місяць тому +5

    അതൊന്നുമല്ല ഫിലിപ്പീൻസിൽ ഇവളെക്കാളും ചെറിയത് ഉണ്ടായിരുന്നു

  • @KrishnaKumar-hd8wm
    @KrishnaKumar-hd8wm День тому

    You are really Great Dr. Meri George. Excellent reports. Namaste 🙏

  • @radhakrishnan7192
    @radhakrishnan7192 Місяць тому +1

    വളരെ നല്ല കാര്യമാണ് മേടം പറഞ്ഞത് സന്തോഷം

  • @sophiammacherian1844
    @sophiammacherian1844 Місяць тому +7

    ഇവളൊന്നും ആ സ്ഥാനം അർഹിക്കുന്നില്ല

  • @sivanpillai9638
    @sivanpillai9638 Місяць тому +3

    അർഹതയില്ലാത്ത പദവി വഹിയ്ക്കുന്നവർക്ക് ആ പദവിയുടെ മഹതവും മാന്യതയും ഉത്തരവാദിത്തവും മനസ്സിലായിക്കൊള്ളണമെന്നില്ല. "കുങ്കുമം ചുമക്കും പോലെ ഗർദ്ദഭം" എന്ന് ഇത്തരക്കാരെയാവും വിശേഷിപ്പിയ്ക്കുന്നത്! ഒന്നിനു പിറകെ ഒന്നായി മണ്ടത്തരങ്ങൾ കാണിച്ചു കൊണ്ടേയിരിയ്ക്കും. നമ്മൾ തന്നെ തെരഞ്ഞെടുക്കുന്നതല്ലേ? സഹിച്ചല്ലേ പറ്റൂ! പക്ഷെ, എത്ര നാൾ?

  • @ancypaul7610
    @ancypaul7610 Місяць тому +5

    മുല കുടിക്കുന്ന കുഞ്ഞുള്ള അവൾക്ക് അതിനെ നോക്കി വീട്ടിൽ ഇരുന്നാൽ പോരെ. public nuissance

    • @sheelaprakash532
      @sheelaprakash532 15 днів тому

      അവള്‍ക്ക് ആ കുഞ്ഞിനെ കൊണ്ട്‌ കരയേണ്ട അവസ്ഥ വരും. അപ്പോൾ ഈ ഇപ്പോൾ ചെയ്ത ക്രൂരത ഓര്‍ക്കും. ദൈവം വേണ്ടുന്ന രീതിയില്‍ ശിക്ഷ കൊടുക്കും ..അപ്പോൾ മനസ്സിലാവും

  • @jaisammageorge5791
    @jaisammageorge5791 Місяць тому +3

    മാവിൻകൊമ്പിൽ ഫലം നിറയുമ്പോൾ ആ കൊമ്പുകൾ താഴേക്കു ചായുന്നു. പ്രകൃതി തന്നെ കാണിച്ചു തരുന്നത് ഈ എളിമയുടെ പാഠമാണ്. ഫലമില്ലാത്ത വൃക്ഷം പോലെയാണ് ആര്യയെപ്പോലെയുള്ള ആളുകൾ. അവർ എന്തൊക്കെയോ ആണെന്ന് ഭാവിക്കുന്നു. പക്ഷേ ഒന്നുമല്ല എന്നു അവരുടെ പ്രവൃത്തികൾ തെളിയിക്കുന്നു. ഇനിയെങ്കിലും അവർ സ്വയം തിരുത്തിയാൽ കൊള്ളാം. അഹങ്കാരം വീഴ്ചയുടെ തുടക്കം 😔😔😔😔

  • @raghavanpk6698
    @raghavanpk6698 Місяць тому +12

    തെറിയാശാൻ മണിയോട് ചോദിച്ചാൽ പറയും ആര്യ എങ്ങിനെ മേയരായതെന്നു. മറ്റേ

  • @PKK-dj2vn
    @PKK-dj2vn Місяць тому +12

    മാടം എബ്രഹാം ലിങ്കണ വരെ ഉന്നം പോകണ്ടാ. തൃശൂർ പൂങ്കുന്നത്ത് താമസിച്ചരുന്ന അച്ചുതമേനോന് വരേ പോയാല് മതി. എന്റെ വീടിന് മുന്നിൽ കൂടി ഒരു സാധാരണ മനുഷ്യന്റെ കൂട്ട് നടന്നു പോയിരുന്ന ഈ മനുഷ്യൻ ഇത്ര മഹാനായരിന്നു എന്ന് അന്ന് മനസിലായിരുന്നെന്കില് , അദ്ദേഹത്തിന്ടെ കാലു കഴുകി കുടിച്ചേനെ

  • @shamsudeenth5113
    @shamsudeenth5113 4 дні тому

    Please be shown continued 🆗 Thanks "All the Best"

  • @salimkrishnan5394
    @salimkrishnan5394 Місяць тому +5

    ഇങ്ങനെ കുറെ മഹതികൾ ഉണ്ട്... ഷൈലജ ശ്രീമതി ചിന്ത വീണ... അങ്ങനെ പോകുന്നു ആ ലിസ്റ്റ്... പിന്നെ കുറെ മഹാന്മാർ... എംഎം മണി, വിജയൻ, ഗോവിന്ദൻ.....

  • @abdulrazakrazak3491
    @abdulrazakrazak3491 23 дні тому

    മേരീ ജോർജിന് ഒരുപാട് നന്ദി

  • @radhakrishnankrishnan4665
    @radhakrishnankrishnan4665 Місяць тому +17

    കുരങ്ങന്റെ കയ്യിൽ കിട്ടിയ പൂമാല

  • @thomasretchanebaburetchane7667
    @thomasretchanebaburetchane7667 Місяць тому +3

    മൊത്തം കുടുംബവും akg സെന്റർ red സ്ട്രീറ്റ് ബിസിനസ് കൊണ്ട് പോയി കൊടുത്തവൻ പോലും ക്ലിയർ ഈ കുടുംബം മൊത്തം കൂട്ടിക്കൊടുപ്പ് ബിസ്സിനെസ്സ് ഫാമിലി

  • @georgepj8528
    @georgepj8528 Місяць тому +4

    പാകമാകാതെ പഴുത്തത് ഗുണമില്ലാത്തതാണ് എന്ന സത്യം മറന്നു പോകരുത്. കേവലം അഞ്ച് വയസ് മാത്രം പ്രായമായ പെൺകുട്ടിയെ വിവാഹം കഴിപ്പിചാൽ ആ പിഞ്ചുപൈതലിന് ലോകമെന്തെന്നറിയില്ല ഒരു കുടുംബം എന്താന്നെന്നോ കുടുംബ ജീവിതമെന്താണെന്ന് അറിയില്ല എന്നൊരു നഗ്നസത്യം നാം മനസിലാക്കണം എന്നു പറഞ്ഞാൽ ഈ നാട് നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓരോ അവതാരങ്ങളെ ഇറക്കിവിടുന്നു.

  • @benzvzvz9956
    @benzvzvz9956 Місяць тому +21

    ഒരു പാവയെ സിപിഎം നേ ആവശ്യം ഉണ്ടായിരുന്നു. അവരുടെ ഇഷ്ടപെട്ട കാര്യം എഴുതിയ പേപ്പറിൽ ഒപ്പിടാൻ ഒരു പാവ. എടുത്തു തോട്ടിൽ എറിയണം കഴിവ്യ കെട്ടവളെ.

  • @Zubi3yc
    @Zubi3yc Місяць тому +1

    യാതൊരു വിദ്യാദ്യാസവുമില്ലാത്ത ആളല്ലെ ഇന്ത്യ ഭരിക്കുന്നത് പിന്നെന്ത്😂

  • @gopikv8834
    @gopikv8834 Місяць тому +3

    ആര്യകുട്ടിക്ക് എല്ലാ വിധ വിവരവും ഉണ്ട്. ഇതുപോലെ ഒരെണ്ണ കൂടിയുണ്ടല്ലോ ചങ്ങ പുഴയുടെ വാഴ കുല ഇവറ്റ ഒന്നും പഠിപ്പു കൊണ്ടു വിവരം കൊണ്ടു ഒന്നുമല്ല ഈ സ്ഥനങ്ങളിൽ എത്തുന്നത്.

  • @ajithninan7789
    @ajithninan7789 Місяць тому +7

    Great👍👏👏👏

  • @rajeevnair7133
    @rajeevnair7133 Місяць тому +4

    Well explained teacher 🎉

  • @maheshtd2122
    @maheshtd2122 21 день тому

    🙏🏻😂🥰🥰🥰 സൂപ്പർ സൂപ്പർ എക്സലന്റ്

  • @kushymathai9821
    @kushymathai9821 Місяць тому +7

    Dr Mary you are right.But Naanam ketta Pinarai group enthum cheyyum 🥸🥸🥸

  • @johnthomasjohnthomas4304
    @johnthomasjohnthomas4304 Місяць тому +5

    മുഖം മൂടിവെച്ച് കൊടുത്തത് കൊറച്ച്ച കാക്കൾ

  • @vijayanvnair6526
    @vijayanvnair6526 Місяць тому +3

    Ganesh should think of increasing the wages of കെഎസ്ആർടിസി drivers.
    Shame man.

  • @rajank5355
    @rajank5355 Місяць тому +6

    ആര്യ അന്തർ ജനം ഒരു ഒന്ന് ഒന്നര ഉരുപടിതന്നെ 😄😄😄😄😄😄🙄

  • @omanakuttanomanakuttan7828
    @omanakuttanomanakuttan7828 24 дні тому

    ഇവർക്കു നോമിനീഷൻ കൊടുക്കുമ്പോൾ വിദ്യാഭ്യാസ യോഗ്യത കാണിക്കേണ്ട

  • @mssaithalvi2533
    @mssaithalvi2533 Місяць тому +6

    ആര്യ വെറും മര വാഴ

  • @Samualkj
    @Samualkj Місяць тому +3

    Good night madam presence the report very fine Arya Rajendran compulsory humble and obey carefully thank you very much

  • @SureshKumar-lv1bg
    @SureshKumar-lv1bg Місяць тому +1

    മാഡം, കേന്ദ്ര ഗവണ്മെന്റ് ഒരു clerical ജോലിയിൽ ഒരു പുറം ജോലിക്കാരനെ വച്ചാൽ 8 മണിക്കൂറിനു കൊടുക്കുന്നത് 600 രൂപയിൽ താഴെയാണ്....

  • @ygmoni8140
    @ygmoni8140 Місяць тому +1

    Congratulations,a,big,haiiiiiiiiiii

  • @sasidharants7349
    @sasidharants7349 Місяць тому +2

    ഡ്രൈവർ പാവമോ, മേയർ പാവമോ എന്നതല്ല പ്രശ്നം അവനവൻ ഇരിക്കണ്ട ഇരിപ്പടത്തിൽ ഇരുന്നാൽ എല്ലാവർക്കും സൗഖ്യം ആ കാര്യത്തിൽ മേയർ തെററുചെയ്തു.

  • @user-uu4io1nh7x
    @user-uu4io1nh7x 4 години тому

    ഉച്ചവരെ പണിയ്ക്ക് എവിടെയാണ് 1400 രൂപ കൊടുക്കുന്നത്,പൂർവ്വിക സ്വത്ത് എവിടെ നിന്ന് ലഭിക്കുന്നത്

  • @somanprasad8782
    @somanprasad8782 Місяць тому +1

    ആര്യ രാജേന്ദ്രൻ പലരുടെയും ഒരു ചട്ടുകം മാത്രമാണ് അത് നേരത്തെ എല്ലാവർക്കും അറിയാമായിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിൽ നിന്ന് ഒരുപാട് മോഷണങ്ങളും ചൂഷണങ്ങളും നടത്തുന്നതിന് ചുമ്മാതെ ആസ്ഥാനത്ത് ഒരു എംബ്ലം ഇത്രയേ ഉള്ളൂ. തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുമ്പോൾ ചെറിയ കല്ലുകൾ എടുപ്പിക്കുക.

  • @gopalankp5461
    @gopalankp5461 13 днів тому

    These speeches are very important to all of us. We have to kept in minds about these speeches.

  • @BeenaManohar-en1ws
    @BeenaManohar-en1ws Місяць тому +2

    You are correct madam

  • @dr.raveendranpk3877
    @dr.raveendranpk3877 Місяць тому +6

    Alpanu Alpam Artham Kittiyal Ardha Rathri Kudapidikkum 💯 Correct Aanu 💯

  • @SasindranpkPks
    @SasindranpkPks Місяць тому +2

    ഇവരൊന്നും സ്വഭാവത്തിൽമാററംവരുമെന്നുതോന്നുന്നില്ല. ചൊട്ടയിലെശീലം ചുടലവരെയെന്നൂഓർക്കുക. പിണറായി ഗുരുവിൻറെ പഠിപ്പല്ലെ. മറക്കാൻപററുമോ! ഒരുഅഹങ്കാരത്തിൻറെയും വിവരകേടിൻറെ ഉടമയെന്നല്ലാതെ വേറെയെന്തുപറയാൻ.

  • @shamsudeenth5113
    @shamsudeenth5113 4 дні тому

    Please be shown continued 🆗 Thanks ✓

  • @shamsudeenth5113
    @shamsudeenth5113 4 дні тому

    Please be shown continued 🆗 Thanks✓

  • @sunithaanilkumar8048
    @sunithaanilkumar8048 18 днів тому

    യദുവിന് സപ്പോർട്ട് 👍🏻👍🏻👍🏻

  • @moideent9227
    @moideent9227 Місяць тому +2

    മേയർ പ്രവർത്തികൊണ്ട് കുപ്രസിദ്ധി നോടിയില്ലേ? പ്രസിദ്ധി നേടാൻ കഴിവ് വേണം മറ്റൊരാളെ തഴയാൻ വേണ്ടി കണ്ടുപിടിച്ച മാഗ്ഗമായിരുന്നു ഈ കുറഞ്ഞ മേയർ

  • @cuteckoduvayur2582
    @cuteckoduvayur2582 Місяць тому +6

    🙏🙏🙏

  • @shymolmohan4576
    @shymolmohan4576 Місяць тому

    മേയർ ❤️❤️🙏🏻🙏🏻

  • @muralidharanmannur2408
    @muralidharanmannur2408 Місяць тому +4

    വളർത്തുദോഷം
    പിന്നെ പാർട്ടിയിലും ഈ രീതി കണ്ടു ശീലിച്ചു പഠിച്ചു പോയി എന്തു ചെയ്യാനാ?
    നന്നാവും നന്നായിക്കോളും
    ചെരുപ്പമല്ലെ?

  • @selinam4285
    @selinam4285 Місяць тому +1

    ലോകത്തിലെ ഏറ്റവും വലിയ മണ്ടത്തരം ഏറ്റവും ആദ്യം ചെയ്താൽ അതും ഒരു അലങ്കാരമായി നമ്മൾ കരുതുന്നു .! ആര്യ രാജേന്ദ്രൻ എന്തു വിവരക്കേടു കാണിച്ചാലും ലോകത്തിലെ ആദ്യത്തേതെന്നു നമുക്ക് മേനി നടിക്കാമല്ലൊ

  • @sophiammacherian1844
    @sophiammacherian1844 Місяць тому +2

    ഫലം നിറയെയുള്ള എല്ലാമരങ്ങളും തല കുനിച്ചാണ് നില്കുന്നത്

  • @Kkkk-ju8ic
    @Kkkk-ju8ic 25 днів тому

    ശ്രീമതി മേരി ജോർജ് പറഞ്ഞ ഉച്ചവരെ കിളച്ചാൽ ആയിരത്തി ഇരുന്നൂറുരൂപ കിട്ടുന്നസ്ഥലം എയ്വിടെയാണ് കുറച്ചു കിളയ്ക്കാർ അങ്ങോട്ട്‌ പണിക്ക്ചെല്ലാനാ

  • @jayathirajagopal7126
    @jayathirajagopal7126 Місяць тому +2

    Madam u r 100% correct🙏🙏🙏🙏🙏🥰🥰🙏🙏🙏🙏🥰

  • @jestinjose6567
    @jestinjose6567 Місяць тому +3

    കിഴങ്ങൻ MLA യും. ഒന്നിനും കൊള്ളരുതാത്ത മേയറും.

  • @kmchacko1878
    @kmchacko1878 Місяць тому +6

    The government should compensate the driver the days he is out of job

  • @satidevi8260
    @satidevi8260 Місяць тому +2

    Oru driver ou paaduparude DAIVAM annu , we all should give him great respect

  • @okok-fn7xe
    @okok-fn7xe Місяць тому +3

    Madam,she is the follower of pinarai .we can't expect more from her.your word's are correct and truthful.thanks.❤❤❤

  • @anilphilipose6236
    @anilphilipose6236 Місяць тому +1

    ഇനി ഒരു ജനവും ഈ മേയർ ക്ക് വോട്ട് കൊടുക്കരുത് ജനം വെറുത്തവർ......ഒരിക്കലും...

  • @salilt8268
    @salilt8268 Місяць тому +2

    സി അച്ച്യുതമേനോൻ തൃശൂർ തേക്കിൻ കാട് മൈതാനത്തു വന്ന് വൈകുന്നേരങ്ങളിൽ കാറ്റു കൊള്ളുന്നതും വിദ്യാർത്ഥി കോർണ്ണറിൽ നടക്കുന്ന യോഗങ്ങളിലെ പ്രസംഗങ്ങൾ കേട്ടിരിക്കുന്നതും ഇന്നും മനസ്സിലുണ്ട്. ഒരിക്കലും ജനങ്ങളിൽ നിന്ന് അകന്നിരുന്നില്ല അദ്ദേഹം. ഭാരതത്തിൻ്റെ സ്വാതന്ത്ര്യാനന്തര രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും പ്രക്ഷുബ്ധമായ അടിയന്തിരാവസ്ഥക്കാലത്ത് കേരളത്തിൻ്റെ മുഖ്യമന്ത്രിയായിരുന്ന വ്യക്തിയായിരുന്നിട്ടു പോലും.

  • @user-sv2qe7oj7z
    @user-sv2qe7oj7z Місяць тому +1

    Thanks, mary🙏geo🥰🎉🌹

  • @cheenammadathismail6898
    @cheenammadathismail6898 Місяць тому

    സൂപ്പർ ചേച്ചി 🌹🌹🌹

  • @unnikrishnan1131
    @unnikrishnan1131 Місяць тому +1

    Excellent

  • @sureshk4675
    @sureshk4675 26 днів тому

    ആ ആശങ്ക എല്ലാവർക്കും ഉണ്ടായിരുന്നു
    തൊഴിലാളി യെ തോളോളം കേറ്റുന്ന പാർട്ടി എന്നൊരുവെളളപൂശൽ മാത്രം
    എഴൂതാനനവധിയുണ്ട് നേരം കുറവാണ്

  • @prakash-lb5zz
    @prakash-lb5zz 25 днів тому

    👍👍👍

  • @philipmathew3016
    @philipmathew3016 Місяць тому +1

    മേയർ എല്ലാവരേയും സ്ത്രീകളെ ബഹുമാനിക്കാൻ പഠിപ്പിക്കുകയാണ്. മേയർ ഇടതു കൈ പൊക്കി ആക്‌ഷൻ കാണിക്കുന്നു. നമ്മുടെ ഉമ്മൻ ചാണ്ടി, പന്ന്യം രവിന്ദ്രൻ, പി.കെ. വാസുദേവൻ നായർ, കോടിയേരി ബാലകൃഷ്ണൻ ഇവരെയൊക്കെ നോക്കി പഠിക്കണം. ഒരു ഡ്രൈവറുടെ ഉത്തരവാദിത്വം ആണ് യാത്രക്കാരെ സുരഷിതരായി സ്ഥാനങ്ങളിൽ എത്തിക്കണം അതാണ് അദ്ദേഹത്തിൻ്റെ ഉത്തരവാദിത്വം.

  • @lovelychandy8904
    @lovelychandy8904 Місяць тому +1

    Supporting യദു