ഒരു രൂപ ചിലവില്ലാതെ ജൈവ NPK വളം വീട്ടിൽ ഉണ്ടാക്കാം|Organic NPK fertilizer making at home |

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 92

  • @Ashokworld9592
    @Ashokworld9592 2 роки тому +10

    സൂപ്പർ.... മനസിലാവുന്ന രീതിയിൽ ഓരോ കാര്യങ്ങളും പരിചയപെടുത്തുന്നു.. 👌ഇന്നത്തെ വീഡിയോയിൽ കുറച്ചു കാര്യങ്ങൾ മനസിലായി.. ഇഷ്ടപെട്ട ഒരു ചാനൽ.. 👍🌸🌸🌸🌼👍

  • @sunilranju8913
    @sunilranju8913 2 роки тому +3

    നല്ല ഉപകാരപ്രദം ആയ വീഡിയോ. ഇനിയും ഇതു പോലുള്ള വീഡിയോ പ്രതീ ക്ഷിക്കുന്നു :

  • @aadarshgasokumar3210
    @aadarshgasokumar3210 10 місяців тому +1

    Good narration ❤

  • @musthafaubaidulla632
    @musthafaubaidulla632 2 роки тому +1

    വളരെ നല്ല ഉപകാരമുള്ള വീടിയോ👍💐

  • @vilasinipk6328
    @vilasinipk6328 2 роки тому +1

    Useful video good information thank you 😊👌

  • @BabuJacob-rl5uc
    @BabuJacob-rl5uc Рік тому

    സൂപ്പർ 🙏

  • @paule.l5878
    @paule.l5878 2 роки тому +5

    ലാളിത്യമുള്ള ചാനലും അവതരണവും . നന്ദി പുതിയ അറിവുകൾ ഇനിയും പൊതുജനങ്ങൾക്ക് കണ്ടെത്തണം ആശംസകൾ

  • @komalampr4261
    @komalampr4261 2 роки тому

    Super arivukal. Thanks.

  • @buddhafarms-sustainability1277

    Namaste ...Many Blessings in the Light of the New Earth...A'Ho!! 🙏

  • @flaxedits972
    @flaxedits972 2 роки тому +1

    very useful video

  • @Mooligainthozhan
    @Mooligainthozhan 2 роки тому

    Pepper will growing very slowly than betal vine? then what I can do for this problem nga

  • @arunnd7401
    @arunnd7401 Рік тому

    Super ❤

  • @leenan3683
    @leenan3683 2 роки тому

    Thanks 🌹🌹🌹

  • @beastguy1
    @beastguy1 2 роки тому +1

    Good information 🕊️

  • @sreelekhakysreelekhaky1960
    @sreelekhakysreelekhaky1960 2 роки тому

    Help full video 🥰🥰🥰

  • @alexjohn-xz1gz
    @alexjohn-xz1gz 4 місяці тому

    Kitchen waste (dry&wet)upayogichu compost undakkunna method vedeo edumo?

    • @sanremvlogs
      @sanremvlogs  4 місяці тому

      Ittit und onnu search cheyumo? SanRem vlog compost video ennu👍❤

  • @salilraj5086
    @salilraj5086 Рік тому

    Spry chaim pattumo

  • @nitishnair89
    @nitishnair89 2 роки тому

    Thanks for the information

  • @Mooligainthozhan
    @Mooligainthozhan 2 роки тому

    Can u give Pepper growing fertilizers vedios nga

  • @sreekalasudhakaran8857
    @sreekalasudhakaran8857 2 роки тому

    Thankyou dear zan rem👍

  • @lijiyabanu6105
    @lijiyabanu6105 2 роки тому

    It is better to crush and use sister

  • @minisuresh6252
    @minisuresh6252 2 роки тому

    Adipoli vedeo

  • @nissarm7308
    @nissarm7308 2 роки тому +1

    First like 👌👌👌

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 2 роки тому

    ഹായ് മാം സൂപ്പർ താങ്ക്സ്

  • @rajgopal2667
    @rajgopal2667 2 роки тому

    Very good 👍🏽

  • @ramachandranthekkekara9166
    @ramachandranthekkekara9166 2 роки тому

    ആദ്യമേ ഈ നല്ല ഉപകാരപ്രദമായ വീഡിയോക്ക് നന്ദി. വെള്ളത്തിൽ (കഞ്ഞി വെള്ളവും ചേർന്നതിൽ ) ഇട്ട ഇലകൾ 8 ദിവസത്തിനോ 10 ദിവസത്തിനോ ശേഷം അതിൽ നിന്നും മാറ്റി ക്കളയണോ? വേണ്ട എന്നാണെങ്കിൽ എത്ര ദിവസംവരെ ഇതിൽ നിന്നും മാററാതെ വക്കാം ?

    • @sanremvlogs
      @sanremvlogs  2 роки тому

      Ethra days venelum vekkam.. Days koodum thorum smell aayirikum.. Puzhukal koodukayum cheyym.. One week vechu udane chediku use cheyavunathu mathram edukuka.. Athu finish cheythit adutha time kodukanullathu aa same bucket il pinnem aakiyal mathy.. ❤❤

    • @ramachandranthekkekara9166
      @ramachandranthekkekara9166 2 роки тому

      ok Thank u

  • @vaabdulshukkoor
    @vaabdulshukkoor 2 роки тому

    Good

  • @somalatha8905
    @somalatha8905 Рік тому

    👍👍🙏🙏

  • @shaheemaimthiaz4008
    @shaheemaimthiaz4008 2 роки тому

    എനിക്ക് ഇ ചാനെൽ കാണാൻ ഇഷ്ട്ടമാണ്

  • @aslamaslam552
    @aslamaslam552 10 місяців тому

    Ethradivasam koodumbozhan ozhikkendath

  • @shajijoseph7425
    @shajijoseph7425 2 роки тому

    Good 👍👍

  • @jayasreesanthosh8827
    @jayasreesanthosh8827 2 роки тому

    Super

  • @agriculturalvlogsbysuneerk5224
    @agriculturalvlogsbysuneerk5224 2 роки тому

    Good information

  • @rathajayalakshmi6332
    @rathajayalakshmi6332 Рік тому

    New informations to me.

  • @sunilsankar9847
    @sunilsankar9847 2 роки тому

    👍

  • @greengarden5277
    @greengarden5277 2 роки тому

    👌👌👌

  • @Kitchengarden218
    @Kitchengarden218 2 роки тому

    Awesome

  • @artofgodly1833
    @artofgodly1833 Рік тому

    ഇത് ഏലകൃഷിക്ക് ഉപയോഗിക്കാമോ സഹോദരി.

    • @sanremvlogs
      @sanremvlogs  Рік тому +1

      Noo.. Elam krishik athintethaya vala prayogam und.. Athe cheyavuu👍

  • @vr1zmart-yx7iw
    @vr1zmart-yx7iw 5 місяців тому

    ജൈവ NPK ഉണ്ടാക്കുന്നത്
    പച്ചിലകൾ 3
    1) ദ്രുതരാഷ്ട്രപ്പച്ച.. {പൊട്ടാസ്യം 8%}
    2) വാഴയില (ഫോസ്ഫറസ്, പൊട്ടാഷ്, ധാരാളം അടങ്ങിയിട്ടുണ്ട്,, zinc ൻ്റെ അളവും ഉണ്ട്
    3) ചീമക്കൊന്ന ഇല (നൈട്രജൻ)
    ഒരു ബക്കറ്റിൽ ആവശ്യത്തിന് പകുതിക്ക് വെള്ളമെടുത്ത് അതിലേക്ക് ഈ
    ഇലകൾ എല്ലാം കൂടെ പിച്ചി പിച്ചി ചെറുതാക്കി മുറിച്ച് ഇടുക..
    നന്നായി ഇളക്കി പിഴിഞ്ഞ് ഇടുക,
    അല്പം കമ്യൂണിസ്റ്റ്ചപ്പും പിച്ചിയിടുക
    നിമാ വിരകൾ ശല്യത്തിനുത്തമം കൂത്താടികൾ പുഴുക്കൾ ഇവ വരാതിരിക്കാൻ വേണ്ടിയാണ് ഈ കമ്യൂണിസ്റ്റ്ഇലയിടുന്നത്. നല്ല ജീവാണുക്കൾ വിഘടിച്ച് പെട്ടെന്നു നല്ല വളമായി മാറാൻ
    പുളിപ്പിച്ച കഞ്ഞിവെള്ളം കുറച്ചു ചേർക്കുക , 7 ദിവസം കൊണ്ട് processing complete ആകും (പുളിപ്പിക്കാൻ, ശർക്കര വെള്ളം,yeast,, തേങ്ങാ വെള്ളം, പച്ച ചാണക വെള്ളം, ഇതൊക്കെയും ഉപയോഗിക്കും.
    ഈ ഇലകൾ നേരിട്ട് ചെടികൾക്കിട്ടു കൊടുക്കരുത്, മുളച്ചു പൊങ്ങി ചെടികളുടെ വളം വലിച്ചെടുക്കും..
    ഇതിൽ പൊട്ടാഷ് ഉളളത് കൊണ്ട് ചെടിക്ക് പൂർണ്ണ വളർച്ച എത്തിയിട്ട് മാത്രമേ വളമായി ചെടിക്ക് കൊടുക്കാവൂ .
    9 ഇരട്ടി വെള്ളം ചേർത്ത് ഡയലുട്ട് ചെയ്ത് മാത്രം ഉപയോഗിക്കുക. ..

    • @jobypaul6399
      @jobypaul6399 2 місяці тому

      വാഴ ഇലകളിൽ സ്പ്രേ ചെയ്യുന്നത് നല്ലതാണോ

  • @sashidharannair7381
    @sashidharannair7381 2 роки тому

    Useful video. 🙏😊 ഇതിൽ പറഞ്ഞ പോലെ എന്റെ വെള്ളരി ചെ റിയതാണ്. പടർന്നു തുടങ്ങുന്നേ ഉള്ളൂ. അപ്പോഴേക്കും പൂവിട്ടു തുടങ്ങിയിരിക്കുന്നു. ഇത് normal ആണോ?

  • @09apr1977
    @09apr1977 2 роки тому

    ഇത്‌ 3 ഉം കമ്പോസ്റ്റ് തയ്യാറാക്കുമ്പോൾ ചേർക്കാമോ

  • @martinjohn4766
    @martinjohn4766 2 роки тому

    ഹായ് സിസ്റ്റർ ഞാൻ ഇന്ന് എല്ലാഇലകളും ചേർത്തു മൂടി വച്ചു..... ഇനി എന്നും ഇളക്കി കൊടുക്കും

  • @UpasanaBobby
    @UpasanaBobby 2 роки тому

    ദൃദരാഷ്ട്ര പച്ചക്കു പകരം ഉപയോഗിക്കാവുന്ന വേറെ ചെടികൾ ഏതെല്ലാമാണ്? ടൗണിൽ ആയതുകൊണ്ട് ധൃതരാഷ്ട്ര പച്ച കിട്ടാൻ ബുദ്ധിമുട്ടാണ്.

    • @sanremvlogs
      @sanremvlogs  2 роки тому +1

      Vazhakachi yilum pottassium und

  • @akashgeorge3278
    @akashgeorge3278 2 роки тому

    വേപ്പിൻ പിണ്ണാക് വെള്ളത്തിൽ 2ദിവസം ഇട്ടിട്ടു കലക്കി ഒഴിച്ചാൽ നിമാവിര കുറയുമോ?

  • @lizammajohn2924
    @lizammajohn2924 2 роки тому

    വെരിയൂസിഫൽവീഡിയോ nanni

  • @suma6455
    @suma6455 Рік тому

    കമ്മ്യുണിസ്റ്റ് പച്ചയാണോ

  • @uktraders4123
    @uktraders4123 2 роки тому

    ഞാനൊരു PH Meter വാങ്ങി.
    എന്റെ പറമ്പിലെ മണ്ണിന്റെ PH 8ന് മുകളിലാണ് കാണിക്കുന്നത്.
    7ന് താഴെ ആണെങ്കിൽ കുമ്മായം
    ഇട്ട് കൊടുത്ത് ശെരിയാക്കാം.
    എന്നാൽ 7ന് മുകളിൽ
    8 ലോ,9 ലോ ഒക്കെ ആണെങ്കിൽ
    7ലേക്ക് വരുത്താൻ
    എന്താണ് ഇട്ടു കൊടുക്കേണ്ടത്?

    • @sanremvlogs
      @sanremvlogs  2 роки тому

      Kurachu mannu eduthu ph nokiyit 8 aanu ph kanikunathu enkil 2 cheriya pathrathil lot mannu ittathinu shesham onnil charavum aduthathil naranga alpam pizhinjum ozhichit one kazjinju ph nokiyit message idumo?

    • @uktraders4123
      @uktraders4123 2 роки тому

      @@sanremvlogs ആ, നോക്കിയിട്ട് പറയാം ട്ടോ.

  • @srinivasanpandurangan1625
    @srinivasanpandurangan1625 2 роки тому

    Lily plant likes

  • @asheerasheerkph6756
    @asheerasheerkph6756 2 роки тому +1

    നിങ്ങൾ ഒരു ടീച്ചർ ആവേണ്ടതായിരുന്നു

  • @jsanthosh1449
    @jsanthosh1449 2 роки тому

    ശീമ കൊന്ന യ്ക്ക് പകരം എന്തെങ്കിലും പറയാമോ

  • @khadeejathbusthana4347
    @khadeejathbusthana4347 2 роки тому

    Vazakachi n paranjal enthaan?

  • @kunhammadhamdan3724
    @kunhammadhamdan3724 2 роки тому

    👍👍👍

  • @rajeevj1762
    @rajeevj1762 2 роки тому

    വിത്ത് കിളിർത്തു വരുന്നത് ബലമായി ഇരിക്കാൻഎന്തുചെയ്യണം

  • @josekalex8578
    @josekalex8578 9 місяців тому

    Mookki

  • @rohith4457
    @rohith4457 2 роки тому

    കമ്മ്യൂണിസ്റ് പച്ച അല്ലെ

  • @jayaraj587
    @jayaraj587 Рік тому

    Hai ph no sending

  • @lalsy2085
    @lalsy2085 2 роки тому

    Very useful 👍