ഒരുപിടി മല്ലി ഉണ്ടെങ്കിൽ മല്ലിയില ഇനി വീട്ടിൽ കൃഷി ചെയ്യാം~How to grow coriander/Dhaniya at home

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 889

  • @TravelNFoodStory
    @TravelNFoodStory  3 роки тому +14

    മാതാപിതാക്കളും ,കുട്ടികളും ഒരുപേലെ അറിയേണ്ട കുറച്ചു കാര്യങ്ങൾ ആണ് എന്താണ് Bad Touch , എന്താണ് Good Touch എന്നും .ഈ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും .
    Click:
    ua-cam.com/video/96X5MeAkH1Y/v-deo.html

    • @aishusfoodtube4706
      @aishusfoodtube4706 3 роки тому +1

      Ende chanlne subscribe cheiyatawru undeng cheiyga thirichu chiyam

    • @sudheertt8703
      @sudheertt8703 3 місяці тому

      എല്ലാ വീഡിയോകളിലും കുറെ ആളുകൾ ആവശ്യപ്പെട്ട പ്രകാരമാണ് ഇടുന്നത് എന്ന്‌ എല്ലാ കൃഷി വീഡിയോ ചെയ്യുന്നവർ പറയുന്നുണ്ട്, അതുകൊണ്ട് നമ്മൾ രക്ഷപ്പെട്ടു!😅

    • @TravelNFoodStory
      @TravelNFoodStory  3 місяці тому +1

      @@sudheertt8703 ചേട്ടൻ ആള് കൊള്ളാലോ അതിനിടക്ക് ചേട്ടൻ അതു കണ്ടുപിടിച്ചു. . ഇനി പഴയ വീഡിയോകളിൽ comments ഒന്നു തപ്പിയാൽ ആവശ്യപ്പെട്ട ആൾകാരേയും ചേട്ടന് കണ്ടുപിടിക്കാം. .. 👍

  • @rajendranviswanathan8142
    @rajendranviswanathan8142 2 роки тому +1

    വളരെ നല്ല അറിവാണ് ലഭിച്ചത്. ഇത് എല്ലാവർക്കും പരീക്ഷിക്കാം. തമിഴ് നാട്ടിൽ നിന്നുള്ള വിഷം തളിച്ച മല്ലിയില വാങ്ങാതിരിക്കാം.

  • @geethaomanakuttan7970
    @geethaomanakuttan7970 4 роки тому +2

    നിങ്ങളുടേ നല്ല ലളിതമായ ശൈലി നല്ലിഷ്ടം . അടുത്തറിയുന്നവരെപ്പോലെ തോന്നി . പിന്നെ ഇതിൽ നിങ്ങൾ പറഞ്ഞപോലെ ചെയ്തു മല്ലി കിളിർത്തു . കുറെ പ്രാവശ്യം try ചെയ്തു മടുത്തിരുന്നപ്പോഴാണ് ഈ വിഡിയോ കാണാനിടയായേ .. Thanks രണ്ടാൾക്കും . നല്ല അവതരണം ആണ് ട്ടോ 👍🌹🌹

  • @nazarinak2195
    @nazarinak2195 3 роки тому +1

    ഞാനും try ചെയ്തു പരാജയപെട്ടു ഇതുപോലെ ചെയ്തു നോക്കാം thank you 😍😍😍😍😍😍

  • @fasalukadayil1460
    @fasalukadayil1460 3 роки тому +4

    ഒന്ന് പരീക്ഷിച്ചു നോക്കട്ടെ....👌മല്ലി ഇലഉണ്ടാക്കിനോക്കി അറിയിക്കാം.... നന്ദി.....

  • @nilsyns6107
    @nilsyns6107 4 роки тому +57

    ചേച്ചിയുടെ ഏറ്റവും വലിയ സപ്പോർട്ട് ചേട്ടൻ 😍😍😍. Very supportive husband ❤️

  • @selusnadhan8999
    @selusnadhan8999 4 роки тому

    ഞാൻ ഇപ്പഴാ ചേച്ചിയുടെ വീഡിയോ കാണാൻ thudagiyathu .. കാണുമ്പോ ഇതൊക്കെ try cheyn തോനുന്നു.. സൂപ്പർ ചേച്ചി ചേട്ടാ

  • @ShyamKumar-pv8uy
    @ShyamKumar-pv8uy 4 роки тому +57

    വെരി ഗുഡ് ഫാമിലി. ഇങ്ങനെ തന്നെ എപ്പോഴും സന്തോഷം ആയിട്ടു പോകുക ദൈവം അനുഗ്രഹിക്കട്ടെ

  • @aswathyaswathyes9780
    @aswathyaswathyes9780 3 роки тому +2

    Njanum nokikondirikuvayirunu malliyila valarthanayi. Pinne ningade 2 perudem samsaram super ayitund

  • @chandrasekharannair2397
    @chandrasekharannair2397 3 роки тому +3

    ഉറപ്പായും ഞാനും ചെയ്യും .Very thanks🌹വയസായ എനിക്ക് ഒരു പണി ആയി 👌

  • @prasadlp9192
    @prasadlp9192 4 роки тому +5

    കൊള്ളാം .ഈ രീതി ആദ്യമായിട്ടാണ് കേൾക്കുന്നത് .
    ഇത് കേരളമല്ലല്ലോ ,ചട്ടിയും മണ്ണും ,ചുറ്റുമതിലും ആ backyard ഉം കണ്ടിട്ട് ഇവിടെങ്ങും അല്ല എന്ന് തോന്നുന്നു .

  • @sinansafa5302
    @sinansafa5302 3 роки тому +3

    Eaniku ivare bhayankara ishtayi...Laste avarude chiri....Super..

  • @rafeegrafeegue8351
    @rafeegrafeegue8351 4 роки тому +5

    സൂപ്പർ നിങ്ങൾ പറയുന്ന എല്ലാ ടിപ്പും ഉപകാരപ്രദം ആകാറുണ്ട് ഇതും ട്രൈ ചെയ്തു നോക്കട്ടെ ഭായ്

    • @TravelNFoodStory
      @TravelNFoodStory  4 роки тому

      ഒത്തിരി സന്തോഷം ..ഞങ്ങളുടെ വീഡിയോസ് കാണുന്നതിന് ഒത്തിരി നന്ദി

  • @lisachandy6265
    @lisachandy6265 3 роки тому

    ഞാൻ ആദ്യമായിട്ടാ നിങ്ങളുടെ video കാണുന്നത് . അവതരണം കൊള്ളാം . ബോറടിപ്പിക്കുന്നില്ല . thanks

  • @simisworldpalluruthy
    @simisworldpalluruthy 3 роки тому +2

    ഹായ് ചേട്ടാ, ചേച്ചി ഞാൻ നിങ്ങളുടെ വീഡിയോസ് കുറെനാൾ മുമ്പായിരുന്നു കണ്ടത് അന്ന് എനിക്ക് ചാനൽ ഒന്നും ഇല്ലായിരുന്നു ഓരോ വീഡിയോ കണ്ടു പോകുന്നതിന് കൂട്ടത്തിൽ നിങ്ങളുടെ വീഡിയോയിൽ കണ്ടായിരുന്നു.. ... ഇന്ന് വീണ്ടും നിങ്ങളുടെ വീഡിയോ കാണാൻ ഇടയായി വളരെ നല്ല വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമായി ഞാൻ ട്രൈ ചെയ്തു നോക്കാം ♥️🌹

  • @gayathrys7555
    @gayathrys7555 4 роки тому +9

    ഞാൻ try ചെയ്തു എന്റെ മല്ലി വത്തുകൾ ഒക്കെ ഇതു പോലേ പാകി ,പൊടിച്ചു വന്നു. Thank you

  • @sajidasalim8729
    @sajidasalim8729 10 місяців тому

    ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത്.ടിൻപിൻ ഹരിയോട് സാദൃശ്യമുണ്ട്.

  • @lincyjacob2548
    @lincyjacob2548 4 роки тому

    വളരെ നന്നായി പ റഞ്ഞ തന്നതിൽ നന്ദി. ഞാൻ try ചെയ്യും

  • @jencygeorge7900
    @jencygeorge7900 4 роки тому

    അവതരണം അടിപൊളി. ഞാനും ഒരു പരാജിതയാണ് ഇക്കാര്യത്തിൽ..എന്തായാലും ഈ രീതി ഒന്നു പരീക്ഷിച്ചു കളയാം:

  • @jensilfrancis9759
    @jensilfrancis9759 3 роки тому

    നല്ല കർക്റ്റായി പറഞ്ഞു മനസ്സിൽ ആക്കി തന്നു താങ്ക്സ് മാഡം

  • @mariyamsaliha7018
    @mariyamsaliha7018 4 роки тому +1

    Ithu pole cheythu ente Malli mulachu nannayi vannu. Valaree നന്ദി.Enik ini puthina koodi cheyyan താൽപര്യം ഉണ്ട്.ഒരു വീഡിയോ ഇടാമോ pls

  • @pavithrankk7173
    @pavithrankk7173 3 роки тому +1

    അവതരണം സൂപ്പർ ട്രൈ ചെയ്യട്ടെ പറയാം

  • @sumayyahassan7940
    @sumayyahassan7940 4 роки тому

    .ചേച്ചി പറഞ്ഞത് പോലെ ഞാനും കുറേ try ചെയ്തിറ്റുണ്ട്. അവസാനം പുതിയ മല്ലി വാങ്ങിയിട്ട് പൊട്ടിച്ച് വെറുതെ മണ്ണിൽ ഇട്ട് തണലത്ത് വെച്ചു " 5 ദിവസത്തിന് ശേഷം മുളവന്നു . വിത്ത് ഏറ്റവും fresh ആയത് തിരഞ്ഞെടുക്കാൻ ശ്രമിക്കുക. ചേച്ചിയുടെ ഈ രീതി ഇഷ്ടായി.

  • @aadhithyamp7979
    @aadhithyamp7979 3 роки тому +1

    Kurach vayki aanu njan e vediyo kannan vannath Chechi njan onnu try cheythu nokkatte result ariyikam 😍

  • @krishnakumark4145
    @krishnakumark4145 4 роки тому +57

    സന്തോഷം..... കൃഷി കാണുണതിനെക്കാൾ .. നിങ്ങളുടെ അവതരണം കാണാനും കേൾക്കാനും Super ....

    • @TravelNFoodStory
      @TravelNFoodStory  4 роки тому +2

      ഒത്തിരി സന്തോഷം ഈ സ്നേഹത്തിനു

    • @sheebasreekanth6890
      @sheebasreekanth6890 3 роки тому

      നന്നയിട്ടുണ്ട് ചേച്ചി മല്ലി യില കൃഷി 👌👌👌👌👌👌👌👌

  • @sulekhav8067
    @sulekhav8067 4 роки тому +6

    പലവട്ടം മല്ലി വളർത്താൻനോക്കി പരാജയപ്പെട്ടു.ഇനി ഈ രീതി പരീക്ഷിക്കാം.

    • @TravelNFoodStory
      @TravelNFoodStory  4 роки тому

      ഞാനും ഒത്തിരി ട്രൈ ചെയ്തു..ഇത് നല്ല റിസൾട്ട് കിട്ടി...thank you

  • @sujajose940
    @sujajose940 3 роки тому +7

    നല്ല അവതരണമാണ്. എല്ലാ ആശംസകളും നേരുന്നു

  • @sushamaanil7798
    @sushamaanil7798 4 роки тому +2

    Super idea.... Try ചെയ്തു പരാജയപ്പെട്ടു മടക്കി വച്ച സംഭവമായിരുന്നു.... ഇനി ഇങ്ങനൊന്നു ചെയ്തു നോക്കട്ടെ.... Ok.... ✌️👍😊🌹

  • @ziadziad5364
    @ziadziad5364 3 роки тому +1

    Orupadishttayi vedio. Theerchayayum cheyum. Athilupari chettaneyum chechiyeyum nallonam ishttayi. Love you chetta chechiii😍

  • @izakuttanworld
    @izakuttanworld 3 роки тому

    സൂപ്പർ ആയിട്ടുണ്ട് വീഡിയോ. ഈ ചേച്ചീനെ കണ്ടിട്ട് മറിമായം ഫെയിം സ്നേഹ ശ്രീകുമാറിനെ പോലെ ഉണ്ട്

  • @aryaregu3556
    @aryaregu3556 4 роки тому +3

    Najn inne maliileaves try cheyanirunnappazhaa....ee vedio...thankzz .....chechii.. chettaa.....for the information 😍

  • @abumazinbadakabail6279
    @abumazinbadakabail6279 3 роки тому

    ഉരുക്ക് വെളിച്ചെണ്ണ ഞാൻ പരീക്ഷിച്ചാർന്നു. നല്ല റിസൾട്ട്...❤️❤️❤️

  • @AnilKumar-ft5dw
    @AnilKumar-ft5dw 4 роки тому +36

    കളങ്കമില്ലാത്ത അവതരണം. God bless you

  • @divyamahi8378
    @divyamahi8378 4 роки тому +5

    Super presentation njn തീർച്ചയായും ഇത് പോലെ ചെയ്യും താങ്ക്സ് ഫോർ യുവർ വീഡിയോ

  • @dayanariju1002
    @dayanariju1002 3 роки тому

    Njanum pala reethikal pareekshichu pakshe nadannilla ithonnu pareekshikkam thanks

  • @ridhaangireesh1b326
    @ridhaangireesh1b326 4 роки тому +1

    Nice.njn malli nattu kshamayillathe aa chattiyil puthina nattu.ipo mallim puthinayum mix aayi.bt ths video, I m going to try.thank you

  • @sujithakr9052
    @sujithakr9052 4 роки тому +3

    ഞാൻ കുറെപ്രാവശ്യം ചെയ്തു. മുളച്ചു വരും but പിന്നീട് വാടി പോകും. ഇനി ഇങ്ങനെ നോക്കട്ടെ thanks for your super video

    • @TravelNFoodStory
      @TravelNFoodStory  4 роки тому

      മല്ലിക്ക് ചെറിയ തണുപ്പാണ് ഇഷ്ട്ടം...വെയിലത്ത് വെയ്ക്കണ്ട

    • @kmjayachandran4062
      @kmjayachandran4062 3 роки тому

      Veray ഒരിനം ഉണ്ട് അത് വേഗം പിടിക്കും

  • @ramsooryoo5621
    @ramsooryoo5621 4 роки тому +8

    ഞാൻ നിങ്ങളുടെ ചാനൽ കാണുന്നത് ഫസ്റ്റ് ടൈം ആണ് ജാഡ ഇല്ലാത്ത അവതരണം. Medathine കണ്ടപ്പോൾ കരുതി മംഗ്ലീഷ് malaylikarikkum എന്നു നമ്മുടെ തോന്നലുകൾ പോലെ അല്ല കാര്യ ങ്ങൾ. Huspand വളരെ സിംപിൾ. ഇതു എവിടെയാ സ്ഥലം. എന്താണ് നിങ്ങളുടെ പേരുകൾ. ഉടനെ തന്നെ ചാനൽ subscribe ചെയ്തു ട്ടോ ഇതു നല്ലൊരു ടിപ്സ് ആണ് ഞാൻ കുറെ വട്ടം ട്രൈ ചെയ്തു തോറ്റു പോയതാ. ഇനിയും ഇതു പോലെ ഉപകാര prathamaya കാര്യങ്ങൾ പറഞ്ഞു തരണം കേട്ടോ. ഒട്ടും ബോറടി തോന്നില്ല നിങ്ങളുടെ വ്ലോഗ്.

    • @TravelNFoodStory
      @TravelNFoodStory  4 роки тому

      നല്ല വാക്കുകൾക്കു ഒത്തിരി നന്ദി...നിഖിൽ $ ജെയ്‌സ് എന്നാണ് പേരുകൾ ,,ഇനിയും നല്ല വീഡിയോസ് തീർച്ചയായും ചെയ്യാം 😍😍😍ഞങ്ങളുടെ വീഡിയോസ് ഇനിയും കാണണം കേട്ടോ

  • @laleshp1708
    @laleshp1708 3 роки тому +1

    Super idea. chechi ithupole try cheythu nokkatte

  • @marykuttyxavier5475
    @marykuttyxavier5475 4 роки тому +11

    മിടുക്കി അഭിനന്ദനങ്ങൾ

  • @sudhakrishnan1072
    @sudhakrishnan1072 4 роки тому +3

    നല്ല സുഖം ഉണ്ട് നിങ്ങളുടെ അവതരണം കേൾക്കാൻ.♥️♥️

  • @sandhyakishore941
    @sandhyakishore941 4 роки тому +3

    നല്ല അവതരണം ,thank u നല്ല information ആയിരുന്നു ട്ടോ.

  • @aryanair6155
    @aryanair6155 4 роки тому +6

    സുന്ദരി കുട്ടി , ഇങ്ങനെ വേണം എന്നും വരാൻ ഹെയർ കെട്ടി വെച്ചപ്പോൾ എന്തു ഭംഗി ഉണ്ട്‌. ഇനിയും പ്രോഗ്രാം കാണാം

    • @TravelNFoodStory
      @TravelNFoodStory  4 роки тому

      thank you ചേച്ചി..supportനു ഒത്തിരി നന്ദി 😍😍😍

  • @GamingwhitRock
    @GamingwhitRock Рік тому +1

    Molly kutty വളരെ നല്ല avathsranan

  • @minnusminnus1206
    @minnusminnus1206 3 роки тому +1

    മല്ലി വെള്ളത്തിൽ കുതിർത്തു വച്ചു just...... എന്നിട്ട് നേരെ നിങ്ങളെ വന്നു കണ്ടു 😍

    • @minnusminnus1206
      @minnusminnus1206 3 роки тому

      ആദ്യം കുതിർത്തത് ഒന്നും മുളച്ചില്ല 😔
      പിന്നേം ചെയ്തപ്പോൾ 💪

  • @adhilneinu4799
    @adhilneinu4799 3 роки тому +1

    Adipoiya കേട്ടോ ഞാൻ ചെയ്തു നോക്കി ഉണ്ടായി vanirikunuuu

  • @rijoknlr
    @rijoknlr 4 роки тому +23

    ചേട്ടന്റെ മുണ്ടോരെണ്ണം പോയാലും മല്ലി മുളച്ചല്ലോ....സന്തോഷം. 👍👍

    • @TravelNFoodStory
      @TravelNFoodStory  3 роки тому +1

      😆😆😆👍👍

    • @dheenadinesh7099
      @dheenadinesh7099 3 роки тому +1

      @@TravelNFoodStory nki chechiye kaanumbo loud speaker cheyyuna chechiye ormavarum

    • @SimplyHomebyAnjana
      @SimplyHomebyAnjana 3 роки тому

      @@dheenadinesh7099 Hiii... ente channel onn kandu nokit support cheyyuo☺️

  • @jibinaramshad7393
    @jibinaramshad7393 4 роки тому +3

    thank uuuu....njanum malli nattu failure aaayi enth cheyyum ennu vichaarichirikkumvozhanu e video notification vannath appozhatha manasil laddu mazha pottiiii 🤞🤞🤞🥳🥳👏👏👏👏mintum cheyyanee

    • @TravelNFoodStory
      @TravelNFoodStory  4 роки тому +1

      thank you da...എന്റെ ഒത്തിരി തവണ fail ആണ്...keep trying..വിത്ത് നല്ലതു ആണെകിൽ good

    • @jibinaramshad7393
      @jibinaramshad7393 4 роки тому +1

      njan theerchayaayum cheyyum ethupole mintum onnu cheyyane

    • @TravelNFoodStory
      @TravelNFoodStory  4 роки тому

      @@jibinaramshad7393 ok da cheyyam

  • @fzvkd6973
    @fzvkd6973 4 роки тому +11

    നല്ല ഒത്തൊരുമയുള്ള കപ്പിൾസ് 😍🤩 താങ്കിയൂ

    • @TravelNFoodStory
      @TravelNFoodStory  4 роки тому +1

      thank uuuuuu..lots of love

    • @fzvkd6973
      @fzvkd6973 4 роки тому

      @@TravelNFoodStory ഈ സ്നേഹം എന്നെന്നും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤩👍

  • @adonaalexander6285
    @adonaalexander6285 4 роки тому

    pareeshichu pareeshichu vayya , will definitely try this method too.

  • @abdurahmankadiri9046
    @abdurahmankadiri9046 3 роки тому +1

    ഞാൻ വര്ഷങ്ങളായി വീട്ടവശ്യത്തിനുള്ള മല്ലിയില ഉണ്ടാക്കുന്നുണ്ട്. അതിനു ചുവന്ന കാലരുള്ള പാക്കറ്റ് വിത്താണ് നാടാറുള്ളത്. അത് split ചെയ്യാറില്ല. അത് കൊണ്ട് double മുളകൾ വരാറുണ്ട്. ഞാൻ സാദാരണ കുട്ടയിൽ ഒരിഞ്ചു താഴ്ചയിൽ വളക്കൂറുള്ള മണ്ണിൽ നടറാണ് പതിവ്. അല്പം കുമ്മായം ചേർക്കാറുണ്ട്. Ph നേരെയാവാൻ.
    വിഡിയോയിൽ കാണുന്നത് പോലെയും ചെയ്യാം

  • @babyabraham9284
    @babyabraham9284 4 роки тому +1

    ഞാൻ ഇപ്പോൾ തന്നെ മല്ലി വെള്ളത്തിൽ ഇട്ടം വച്ച് നന്ദി

  • @rahnac.s7649
    @rahnac.s7649 4 роки тому +6

    Thank you 😊 will try for sure 👍...
    God bless you both ❤️

  • @PradeepKumar-xs6tj
    @PradeepKumar-xs6tj 3 роки тому +1

    നിഖിൽ & ജെയ്‌സ് വളരെ സന്തോഷം.

  • @sajinijacob7204
    @sajinijacob7204 3 роки тому +1

    Very good information. So long I am trying. Total failure.

  • @rayanvayanad4804
    @rayanvayanad4804 4 роки тому

    സൂപ്പർ മാം ഞാൻ ഒരുശ്രമിച്ചു പരാജയം ഏറ്റുവാങ്ങിനിൽകുവാ

  • @snehalathak6949
    @snehalathak6949 4 роки тому +2

    Nalla idea.njan kure നോക്കി

  • @diaryofdreams2258
    @diaryofdreams2258 4 роки тому +1

    Thaank u chechyy and chetaaa... inn thanne njaan malli settaakum..

  • @latha861
    @latha861 4 роки тому +15

    നല്ല സുഖം കണ്ടിരിക്കാൻ ഉറപ്പായും ചെയ്തു നോക്കും 👍👍

    • @TravelNFoodStory
      @TravelNFoodStory  4 роки тому

      നല്ല വാക്കുകൾക്കു ഒത്തിരി നന്ദി.

    • @lalithapc2778
      @lalithapc2778 3 роки тому

      Super

    • @SimplyHomebyAnjana
      @SimplyHomebyAnjana 3 роки тому

      @@lalithapc2778 Hiii... ente channel onn kandu nokit support cheyyuo☺️

  • @mollyjose1212
    @mollyjose1212 4 роки тому +4

    I too tried this and did not come up properly. I will try your tip. Thank you

    • @TravelNFoodStory
      @TravelNFoodStory  4 роки тому

      Please try this method chechi...use good seed chechi..thank you

  • @sherinarun6022
    @sherinarun6022 4 роки тому +1

    Thank you chechii & chettan...nice idea

  • @sivadasanchandriyan422
    @sivadasanchandriyan422 4 роки тому

    Ningalude avatharana shaily nannayitund.Nanni. Namaskaram

  • @presadas9828
    @presadas9828 4 роки тому +20

    ഞാനും നട്ടു പരാജയം വന്ന ആളാണ്.. ഇത് നോക്കട്ടെ ട്ടോ

    • @TravelNFoodStory
      @TravelNFoodStory  4 роки тому

      teerchayayum sariyavum ...thank you

    • @saminashameem3149
      @saminashameem3149 4 роки тому

      ഞാൻ നോക്കട്ടെ

    • @suhrasaeed8538
      @suhrasaeed8538 4 роки тому

      Njanum

    • @nejiyahussain3499
      @nejiyahussain3499 4 роки тому +1

      10 തവണയിൽ കൂടുതൽ അതി ഗംഭീരമായി പൊട്ടിയ ഞാൻ😭

    • @SimplyHomebyAnjana
      @SimplyHomebyAnjana 3 роки тому

      @@suhrasaeed8538 Hiii... ente channel onn kandu nokit support cheyyuo☺️

  • @soumyaambadi385
    @soumyaambadi385 4 роки тому +3

    Hii nalla avatharanam.....god bless u.....

  • @Justfun1234-c6i
    @Justfun1234-c6i 3 роки тому +1

    ഞാൻ പല പരീക്ഷണങ്ങളും നടത്തി പക്ഷെ വിജയിച്ചില്ല.. ഇതു പരീക്ഷിച്ചു നോക്കട്ടെ....

  • @naturesvegrecipes
    @naturesvegrecipes 3 роки тому

    Kalakki.janum full eduthu nattu onnum undaayilla 😀 avasaanam kuzhichum nokki.ingane try cheyyam👍. good video.vellam malliyil ozhikkumbol ting ting ennum parayanam alle🤭😀

  • @rahul_4047
    @rahul_4047 4 роки тому +1

    Ee vedio cheyan chechi kore hard work cheythitund..👍👍👍oro stepum already try cheyth success ayitanu vedio akki present cheythad... keep moving .. 👍👍👍

  • @seethimolt9056
    @seethimolt9056 4 роки тому +2

    Supper. Ithuvare ente malli killuthittills

    • @TravelNFoodStory
      @TravelNFoodStory  4 роки тому

      thank you...ente othiri thavana failure aayi..so dont worry..keep trying

  • @anjanabalu4900
    @anjanabalu4900 4 роки тому +145

    ഈ idea ഉപയോഗിച്ച് ചെയ്യ്തു നന്നായി മല്ലി വളർന്നു വളരെ അധികം നന്ദി
    🙏🙏🌹🌹😋🙏👍👍 Anjana & family

  • @nimmynandu9271
    @nimmynandu9271 4 роки тому +2

    Thank you njan ethokkodi onn u pareekshikate

  • @atoz3519
    @atoz3519 3 роки тому

    Njanum idh pole undaakkiyirunnu
    Nannyit valarnnuvannu.👍

  • @sivasivakumar3635
    @sivasivakumar3635 3 роки тому

    Supper supper
    Paranjathinu Nanni
    Thanks 👌👌👌👌👌👌

  • @ambilkababy5541
    @ambilkababy5541 4 роки тому

    നന്നായി യിരുന്നു മല്ലയി ല കൃ ഷി വീഡിയോ ഇട്ട തു നന്നായി പേര്‌ പറഞ്ഞi ല്ല? ഇഷ്‌ട പെട്ടു

  • @ayishacp7571
    @ayishacp7571 3 роки тому +1

    iduvare malli sheriyayikkittiyilla ini idu try cheyyam👍

  • @vijayanthaikkayil4644
    @vijayanthaikkayil4644 4 роки тому

    നന്ദി.കുറേശ്രമിച്ചു ശരിയായില്ല.ഇത്ശരിയാകും തീർച്ച.....കോമഡി ചെലോൻടത്ശരിയാകും ചെലോൻടത്ശരിയാവൂല്ല.....

  • @suryakumar4204
    @suryakumar4204 3 роки тому +1

    Supr bro end sis
    Njan kure pareekshichada idu try cheyam

  • @rajibiju8337
    @rajibiju8337 4 роки тому +2

    Theerchayayum try cheyum

  • @shezihamdu1873
    @shezihamdu1873 4 роки тому +2

    Nalla samsaram thank you

  • @anitaraj8767
    @anitaraj8767 4 роки тому +4

    Nikhil n jaise u both rock......I like watching u both beautiful couple .....god bless ur family

  • @sobhanamohandas2445
    @sobhanamohandas2445 3 роки тому +1

    Failed several time, let me proceed according to ur valuable information.. Thanx a lot. I will come back to u when it sprouts

  • @ambilibg7050
    @ambilibg7050 4 роки тому +2

    Adipoliyanuttoo. Njanum try cheydittu feedback parayaam.

  • @jameelaali1650
    @jameelaali1650 4 роки тому +3

    Very good try cheyyam

  • @ishasyoutubechannel3833
    @ishasyoutubechannel3833 4 роки тому +1

    Hi chechi...ningalude videos super... Njaan readymade aayi vedikunna maliyila ind roots ulla malliyila... Adhil 3/4 portion cut cheydhit njann potil rootodkane aan vechitulladh..angane aagumbol valarunnund.. pacha malliyila idhu vare try cheydhitilla..time edukum enn vijarichittaan

  • @rosilypoulose9086
    @rosilypoulose9086 4 роки тому +5

    ജയ്സിൻറെ ഹെയർ സ്റ്റൈൽ കൊള്ളാട്ടോ

  • @jasnajayaraj2714
    @jasnajayaraj2714 4 роки тому +2

    Thanks for the video..will try this method..Had a question..vithu vanal pine aa chedi vaadi povo ?

  • @shafimohamadali9542
    @shafimohamadali9542 4 роки тому

    Nalla visadeekaranam. Chettan borananenkilum

  • @harithariju2826
    @harithariju2826 4 роки тому +1

    Chechi etho oru vedioyil ktg Facebook group ne kurich parayunna kett njanum athil angamayi. Athil orupaad nalla karyangal manasilakkan sadhikkunnu. Thanku chechi....

  • @premustubeworld8598
    @premustubeworld8598 3 роки тому +1

    Nalla video. Njan ith theerchayayum try cheyyum. Backil ulla sheet fencing kandappole thonni Australia anennu. Austrailayil evideya.

  • @manjoos3634
    @manjoos3634 3 роки тому +1

    ഞങ്ങൾ ദുബായിൽ ആണെ വീഡിയോ കണ്ടിട്ഒരു പ്രതീക്ഷയും ഇല്ലാതെ വച്ച പഴകിയ മല്ലി മുളച്ചൂട്ടോ🥰 ഒരാഴ്ച വച്ചിട്ടും അനക്കം ഇല്ലാരുന്നു ഇന്ന് കമ്പോസ്റ്റിൽ ഇടാന്ന് വച്ച് നോക്കുമ്പോ ഒരുപാട് സന്തോഷം മല്ലി ബീറ്റ്റൂട്ട് ക്യാരറ്റ് ഇതൊക്കെ നമ്മൾ പ്രവാസികൾക്ക് വിജയിക്കുമ്പോൾ സന്തോഷം പറയാൻ പറ്റില്ല Thank you so much Bro Sis🥰

  • @shamsudheenkuwait8880
    @shamsudheenkuwait8880 3 роки тому

    നിങ്ങളുടെ അവതരണത്തിനും,ഇത് കേൾക്കുന്ന ഞങ്ങൾക്കും നല്ല ഒരു ടിപ്സ് തന്നെ യാണ്.

  • @chinnusabna2615
    @chinnusabna2615 4 роки тому +2

    I got good results. Thanku 4 ur vlog

  • @ansiyaansi8740
    @ansiyaansi8740 4 роки тому

    Njan vangiya malliyila kuzhichittu athil ninnu malli undayirunnu..✌️

  • @prasadsreekumar1146
    @prasadsreekumar1146 3 роки тому +1

    Njn kanda ninghalude first video.....adddddiiipolii😘😘😘💕💕💕

  • @lachupp8332
    @lachupp8332 4 роки тому

    Nalla avatharanam nigal eppoluzhum naalla snehathode kazhiyuka

  • @Xeno_kdm
    @Xeno_kdm 4 роки тому

    Vhettenentha edaikkide tin tin tititin annu parayunnathu.athayalum pwoli

  • @minibiju8028
    @minibiju8028 4 роки тому +1

    Wow super idea I will try

  • @itsmesindhu321
    @itsmesindhu321 2 роки тому

    കാത്തിരിക്കുകയായിരുന്നു രണ്ടാളെയും 🥰🥰🤩

  • @sumap5648
    @sumap5648 3 роки тому +5

    നിങ്ങളെ രണ്ടു പേരെയും നന്നായി ഇഷ്ടപ്പെട്ടു

  • @Manimaran1
    @Manimaran1 4 роки тому +1

    ഞാൻ ഇപ്പോൾ ഇങ്ങനെ ചെയ്ത് കയറ്റി അയക്കുന്നുണ്ട്

  • @achammapc3515
    @achammapc3515 3 роки тому

    Nokkanam
    Supperatto. Madam
    Eztamayi