വെളുത്തുള്ളിയുടെ നടീലും ഒരു ചെറിയ വിളവെടുപ്പും | Garlic planting in container on terrace | Malayalam

Поділитися
Вставка
  • Опубліковано 5 вер 2024

КОМЕНТАРІ • 133

  • @premakumari2893
    @premakumari2893 2 роки тому +28

    താങ്കളുടെ വീഡിയോകളെല്ലാം ഇഷ്ടമാണ്. എന്നാൽ പ്രചോദനം ഉൾക്കൊണ്ട്‌ കൃഷിയിലേക്ക് ഇറങ്ങുമ്പോൾ എല്ലാവർക്കും പല സംശയങ്ങളും ഉണ്ടാകും. അതൊക്കെ comments ആയി താഴെ ഇടുമ്പോൾ തങ്ങൾ അവർക്കെല്ലാം ഉചിതമായ മറുപടി കൊടുക്കാനും ബാധ്യസ്ഥ അല്ലേ. എന്നാലല്ലേ വീണ്ടും വീണ്ടും താങ്കളുടെ വീഡിയോകൾ ആൾക്കാർക്ക് കാണാനും ഷെയർ ചെയ്യാനും like ചെയ്യാനും ഒക്കെ തോന്നുകയുള്ളു.

  • @jijibehanan6599
    @jijibehanan6599 2 роки тому +4

    നല്ല വീഡിയോ... ടീച്ചറിന്റെ വിളവെടുപ്പ് കണ്ടിട്ട് സന്തോഷവും കൊതിയും തോന്നുന്നു

    • @ChilliJasmine
      @ChilliJasmine  2 роки тому

      ഇപ്പോൾ തന്നെ തുടങ്ങിക്കോളൂ

  • @t.k.prakasini3633
    @t.k.prakasini3633 2 роки тому +3

    വളരെ നല്ല രീതിയിൽ ഉള്ള അവതരണം. ചെയുന്ന ജോലി വൃത്തിയായി അവതരിപ്പിക്കുന്നു. ഞാൻ താങ്കളുടെ ഒരു subscriber അണ്.

  • @rajendrangirija5834
    @rajendrangirija5834 9 місяців тому +2

    Thank s for your explanation. Of krishi for the vegitables are encouraging all the people, congratulations

  • @suharahamza312
    @suharahamza312 Рік тому +1

    നന്നായി വിശദീകരിച്ചു തരും ഒരു പാട് നന്ദി 👍💙❤️💚

  • @vineeshkumar3780
    @vineeshkumar3780 2 роки тому +1

    അടിപൊളി 👍🏻👍🏻👍🏻എനിക്ക് ഒത്തിരി ഇഷ്ടം ആയി

  • @kochuranips1498
    @kochuranips1498 Рік тому +1

    Thank you nalla kreshi reethi paranju ❤❤❤

  • @steephenp.m4767
    @steephenp.m4767 Рік тому +1

    Super 💚 Avashyathinulla pachakkarikal kittiyallo, great job , thank you 🙏

  • @anusworldcookingandfarmin8790
    @anusworldcookingandfarmin8790 2 роки тому +7

    നല്ല അവതരണം എല്ലാവർക്കും നന്നായ് മനസ്സിലാക്കാം super ❤

  • @reshooslifestyle4063
    @reshooslifestyle4063 2 роки тому +2

    വെളുത്തുള്ളി കൃഷി super. വിളവെടുപ്പ് അടിപൊളി

  • @dna_adhi3623
    @dna_adhi3623 Рік тому

    ചേച്ചിയുടെ പച്ചക്കറിതോട്ടവും ചേച്ചിയെയും ഒന്ന് കാണാൻ തോന്നുന്നു 🥰🥰 നിങ്ങൾ പുലിയാട്ടോ

  • @babumathew538
    @babumathew538 3 місяці тому

    നന്നായി വിളവെടുപ്പ് നടത്തി, ആ പച്ചക്കറി ഫ്രീസ് ചെയ്യൂ. അപ്പോൾ മഴക്കാലത്തും, ചൂട് വളരെ കൂടിയ സമയത്തും എടുത്തു കറി വെയ്ക്കാം.

  • @sajithasacademy
    @sajithasacademy Рік тому

    Bindhu chechide videos kanan start cheyum munne thanne ariyaathe like adichu pokum. 😊

  • @sruthi6042
    @sruthi6042 7 місяців тому +2

    എന്റെ അച്ഛനും ഇങ്ങനെയാണ്, ഒന്നുകിൽ അർഹിച്ച cash കിട്ടണം, അല്ലെങ്കിൽ വെറുതെ കൊടുക്കും

  • @shibina8699
    @shibina8699 2 роки тому

    Super teacher. Adipoli വിളവെടുപ്പ്

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn 29 днів тому

    Thanks 👍👍👍🤲

  • @Malikachu
    @Malikachu Рік тому

    chechi super, kandirikan nallla rasam anu,

  • @sreekalas6957
    @sreekalas6957 2 роки тому +1

    Thanks Bindhu പച്ചക്കറി തോട്ടം .നന്നായിട്ടുണ്ട്

  • @soudhasaleem4271
    @soudhasaleem4271 2 роки тому +1

    Super ❤ ishuttamayi

  • @Aneeshvsking
    @Aneeshvsking 8 днів тому

    👌

  • @shobhab3332
    @shobhab3332 2 роки тому

    Superrrr Bindhu🌹

  • @BadrulAdrama-wi5ms
    @BadrulAdrama-wi5ms 11 місяців тому

    Masha Allah super

  • @ponnammathankan616
    @ponnammathankan616 2 роки тому +1

    Inspiring video

  • @jayakumars107
    @jayakumars107 2 роки тому

    നന്നായിട്ടുണ്ട് ഇഷ്ടായി 👌👍🥰

  • @user-ow4jp1bv2n
    @user-ow4jp1bv2n 2 роки тому +1

    Thank you ബിന്ദു ചേച്ചീ....ചേച്ചിയുടെ ഒരു vd പോലും ഞാൻ miss അക്കറില്ല അത്രയും ഉപകാരപ്രദമാണ് .....ചേച്ചിക്കും കുടംബത്തിനും എല്ലാ നന്മകളും നേരുന്നു....പിന്നെ ഒരു request ഉണ്ട് ചേച്ചിയോട് ഞാൻ ഇപ്പൊ അടുത്ത കുള്ളൻ തെങ്ങ് ganngabondam വച്ചത് ഇപ്പൊ ഒരു വർഷയി....കുഞ്ഞു തൈ ആണ്...എനിക്ക് സ്ഥലം കുറവാ അതാ കുള്ളൻ തെങ്ങ് വച്ചത്.....അതിൻ്റെ പരിചരണം ഒന്നു പറഞ്ഞു തരാമോ ചേച്ചി ....പിന്നെ തൈ വച്ച സ്ഥലം അടിഭാഗം പാറയാ....അപ്പൊ എന്ത് വളം.ഒക്കെ ആണ് ചെയ്യണ്ടത്.....എനിക്ക് ഒന്നും അറിയില്ല അതിനെപറ്റി....തെങ്ങ് ഇല്ല അപ്പോ.ആഗ്രഹം കൊണ്ട് വച്ചതാ

  • @rajeswariprabhakarlinekaje6069
    @rajeswariprabhakarlinekaje6069 2 роки тому +2

    Malakalath avunnuvo veil kalath nadano. Ippol varunna pole mala vannal endum avunnilla. Nangal glassli paduvalanga vitt ittitu nd. Nalla pole vannu ippol malak nattal cheen povo

  • @komalampr4261
    @komalampr4261 2 роки тому +1

    Super tr.

  • @resh9920
    @resh9920 2 роки тому

    ഇങ്ങനെ ഉള്ള വീഡിയോ മറ്റുള്ളവർക്ക്
    ചെയ്ത് നോക്കാൻ പ്രചോദനമേകും.

  • @mathunnyjose4467
    @mathunnyjose4467 Рік тому +2

    Do you visit the location and design the vegetable garden in our property along with making compost and soil mix?

  • @sunishifinsunishifin1685
    @sunishifinsunishifin1685 2 роки тому

    Ulli tholi kalanju fridgil vachal roots varum

  • @lilymj2358
    @lilymj2358 2 роки тому

    God bless you lot

  • @shobhab3332
    @shobhab3332 2 роки тому

    സൂപ്പർ

  • @indhumahesh8141
    @indhumahesh8141 5 днів тому

    🎉🎉🎉🎉

  • @varshaammu9029
    @varshaammu9029 Рік тому +1

    നീർവാർച്ചയുള്ള മണ്ണില്ലാത്ത സ്ഥലം ആണ്.. അപ്പോൾ എന്തെങ്കിലും ചെയ്യാൻ പറ്റുമോ... ഇത് കൃഷി ചെയ്യണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു.. Pls reply

  • @startyourart4961
    @startyourart4961 7 місяців тому

    Njanum nattu. Ieaf ellam aayi. But ellam kariyunnu

  • @SureshKumar-vk7yr
    @SureshKumar-vk7yr 2 роки тому

    ടീച്ചറിന്റെ കൃഷികൾ എനിക്ക് വളരെ ഇഷ്ടമാണ്. 🙏
    ഇതിന്റെയൊക്കെ വിത്തുകൾ അത്യാവശ്യം ചോദിച്ചാൽ തരുമോ?

  • @Kallukuttan
    @Kallukuttan 2 місяці тому +1

    വെളുത്തുള്ളി വിളവ് എടുത്തോ?

  • @jyothilakshmi4782
    @jyothilakshmi4782 2 роки тому

    സൂപ്പർ... ഒരു സംശയം ചോദിക്കട്ടെ, പെയിന്റ് ബക്കറ്റിൽ കൃഷി ചെയ്യുന്നത് എത്രത്തോളം ഗുണകരം ആണ്.. മോശമാണ് എന്ന് കേട്ടിട്ടുണ്ട്

  • @jessysunnysunny6001
    @jessysunnysunny6001 Рік тому

    ഞാൻ ഏറെ കുറെ എല്ലാ vedeos കാണാറുണ്ട് നല്ല അവതരണം
    എനിക്ക് വള്ളി ആയി വളരുന്ന ബീൻസ് ൻ്റ് വിത്ത് അല്പം തരാമോ ?

    • @ChilliJasmine
      @ChilliJasmine  Рік тому

      എനിക്കെവിടുന്നാണ് വിത്തുകൾ കിട്ടിയതെന്നു വീഡിയോയിൽ പറയുന്നുണ്ടല്ലോ.

  • @jincysoy4013
    @jincysoy4013 2 роки тому

    Hai friend l will watch all your videos and I have lost all my veg.plants.

  • @dr.geethapai3285
    @dr.geethapai3285 Рік тому

    Super.madam,ningala videos kondit yaan terracely thodangittundu.thermocol boxes evide kittu parayo

  • @beenasaji6240
    @beenasaji6240 2 роки тому

    Kollatto 👍👍👍❤️❤️❤️

  • @stellapaulose2143
    @stellapaulose2143 2 роки тому +1

    നല്ല വീഡിയോ. ടീച്ചർ, വെണ്ടയുടെ തൈ പൂവ് വന്നു തുടങ്ങി. പക്ഷേ ചെടിക്ക് ഒരു മഞ്ഞനിറം വരുന്നു. അതിനെന്താ ചെയ്യേണ്ടതെന്ന് ഒന്ന് പറഞ്ഞു തരണേ.

    • @lekhasasilekhasasi6269
      @lekhasasilekhasasi6269 2 роки тому

      എന്റെ വെണ്ട ചെടി കും ഇതേ അവസ്ഥ

    • @ChilliJasmine
      @ChilliJasmine  2 роки тому

      ചെടിയുടെ ചുവട്ടിൽ വെള്ളം കെട്ടിനിൽക്കുന്നുണ്ടോ എന്ന് നോക്കണം. പിന്നെ വരാവുന്നത് വളം കുറഞ്ഞിട്ടാണ്'
      വൈറസ് രോഗം പിടിച്ച വെണ്ടയും മഞ്ഞനിറത്തിലേക്ക് വരാറുണ്ട്.

    • @stellapaulose2143
      @stellapaulose2143 2 роки тому

      @@ChilliJasmine ok thanks

    • @lekhasasilekhasasi6269
      @lekhasasilekhasasi6269 2 роки тому

      @@ChilliJasmine ടീച്ചർ.. Grow bag ഒന്നുടെ ഉയർത്തി വെച്ചു.. വളം എന്ത് ഇടണം ടീച്ചർ.. ഒരുപാട് പൂ വന്നതാണ് kozhiyunnu

  • @naina0750
    @naina0750 Рік тому +1

    ആന്റിയുടെ വീഡിയോസ് കണ്ട് ഞാൻ ഇപ്പൊ സാലഡ് കുക്കുമ്പർ 🥒 കൃഷി തുടങ്ങി. രണ്ടരമാസം കൊണ്ട് പത്തു എണ്ണത്തോളം വിളവെടുത്തു. പക്ഷെ ഇപ്പോൾ അതിൽ ഒരുതരം ഓറഞ്ച് നിറത്തിലുള്ള പ്രാണികളുടെ ശല്യം ഉണ്ട്. വേപ്പെണ്ണ സോപ്പ് കലക്കി സ്പ്രേ ചെയ്തു. എന്നിട്ടും മാറ്റമൊന്നുമില്ല. ചിലപ്പോ എല്ലാ ദിവസവും മഴ പെയ്യുന്നത് കൊണ്ടാവാം. ഇപ്പോ അവ കൂട്ടത്തോടെ വന്ന് എല്ലാ ഇലയും തിന്നു തീർക്കുകയാണ്. എന്തെങ്കിലും ഒരു വഴി പറഞ്ഞുതരാമോ???? 😔

    • @ChilliJasmine
      @ChilliJasmine  Рік тому

      മഴയില്ലാത്ത സമയത്ത് ബ്യു വേറിയ ഒരാഴ്ച സ്പ്രേ ചെയ്തു കൊടുക്കുക. കുറച്ച് ചെടിയുടെ ചുവട്ടിലുള്ള മണ്ണിലും ഒഴിക്കുക

  • @jayasuresh7192
    @jayasuresh7192 2 роки тому

    Teacher beans and kothamara video cheyyamo

  • @jasminestansilaus3323
    @jasminestansilaus3323 2 роки тому

    Nice

  • @dr.sujayamurari1849
    @dr.sujayamurari1849 2 роки тому

    നല്ല വിഡിയോ, നല്ല ഗാർഡൻ.
    Salad കുകുമ്പർ വിത്ത് ഉണ്ടാകുമോ

  • @sofychalara2838
    @sofychalara2838 2 місяці тому

    Vilaveduppu kandilla

  • @nirmagianirmala1405
    @nirmagianirmala1405 Рік тому

    Orarchathekkundu. Midukki.!! Congrats.
    Keep it up.

  • @prasannak534
    @prasannak534 2 роки тому

    Valare sariyane nammal kodukumpol vila kittilla visham adichathe nalla vila koduthu vangum ennalum namuk kazhikamallo

  • @ambilijyothy7283
    @ambilijyothy7283 2 роки тому +1

    Bindhu chechi ഞാൻ വെളുത്തുളളി ഇതുപോലെ നട്ടുനോക്കി, കിളിർത്തു നല്ലതുപോലെ വളർന്നു, പക്ഷെ
    നട്ട അല്ലി അല്ലാതെ അതിൽ നിന്നുംപുതിയതായിവെളുത്തുളളി
    ഉണ്ടായില്ല. (കുറച്ച് അല്ലികൾ നട്ടിരുന്നു) 3,4 മാസത്തോളം നിന്നു.
    പിന്നെ ഉണങ്ങി പോയി.
    പുതിയ അല്ലികൾ കിളിർക്കാൻ എന്ത് ചെയ്യും ചേച്ചി. Pls Reply

  • @mahimanoj9066
    @mahimanoj9066 2 роки тому

    superrrr

  • @princessabcd9673
    @princessabcd9673 2 роки тому

    chechu vithukal ayakumo pachakarikalude

  • @rashirish5063
    @rashirish5063 Рік тому

    👍🏻👍🏻👍🏻

  • @divyasuresh517
    @divyasuresh517 2 роки тому

    Teacher nangal Parippilanu,

  • @TG-qh8gm
    @TG-qh8gm Рік тому

    Chechi capsicum chediyude vith evide kittum.pinne valam payar njangalude veetil undayirunnu,kuru eduthu vechadh nadan kaziyade nashichupoyi,adheviden kittum.

    • @ChilliJasmine
      @ChilliJasmine  Рік тому

      valam villckunna kadayilum planthur serikalilum kittum.

    • @TG-qh8gm
      @TG-qh8gm Рік тому

      @@ChilliJasmine thank you 😍👍

  • @Artmaker22
    @Artmaker22 10 місяців тому

    Vithukal tharumo

  • @babunambotharayil9031
    @babunambotharayil9031 2 роки тому

    Bindhu eniku venda vazhuthana vithu ayachit tharumo

  • @vargheseng9350
    @vargheseng9350 Рік тому

    Muringha Kai anothalaku mukalil pidichu kidakunnathu?

  • @sindhulakshmanan7847
    @sindhulakshmanan7847 2 роки тому

    👍💝

  • @fathima154
    @fathima154 2 роки тому

    👍👍👍

  • @fathimashahanas4280
    @fathimashahanas4280 Рік тому

    Chechi ippo vilavedutha Payarinte inam etha chechi..

  • @vargheseng9350
    @vargheseng9350 Рік тому

    Ethra masam edukkum pakamakan?

  • @rajank5355
    @rajank5355 Рік тому

    നല്ല അവതരണം ബിന്ദു വിനുവിന്റെ നാട് എവിടെയാ

  • @xavier9000
    @xavier9000 Рік тому

    ❣️💜(sonia

  • @MGRSLEGINSUNIT
    @MGRSLEGINSUNIT Рік тому

    വഴുതനച്ചെടിയിൽ ഉറുമ്പു വരുന്നതിന് എന്ത് ചെയ്യണം

    • @ChilliJasmine
      @ChilliJasmine  Рік тому

      ഇത്തിരി മെയ്സ് പൊടി ചുവട്ടിൽ വിതറി കൊടുത്തു നോക്കൂ

  • @archanar4039
    @archanar4039 Рік тому

    Chechiyude terracil illatha pachakkarikal illallo

  • @tharajohn8139
    @tharajohn8139 Рік тому

    Beansinde seed alpam tharamo

    • @ChilliJasmine
      @ChilliJasmine  Рік тому

      been sinte video full kandu nockoo.athil parayunnundu vith evideninnanu kittunnathennu

  • @jyothimukudan8863
    @jyothimukudan8863 2 роки тому

    ഈ മാസത്തിൽ ഇഞ്ചി നട്ടാൽ കിളിർക്കുമോ

  • @mushrifaop6053
    @mushrifaop6053 6 місяців тому

    മുളവരാൻ എത്ര ദിവസം വേണം

    • @ChilliJasmine
      @ChilliJasmine  6 місяців тому

      10 ദിവസത്തിനുള്ളിൽ

  • @saurabhfrancis
    @saurabhfrancis 2 роки тому

    Superb Video Bindu Chechy ❤👌.......... Chechyude Jaldosham Maritille Ithuvare?

    • @ChilliJasmine
      @ChilliJasmine  2 роки тому +1

      ശരിയായി വരുന്നതേ ഉള്ളൂ.

    • @saurabhfrancis
      @saurabhfrancis 2 роки тому

      @@ChilliJasmine Take rest and God bless you always 🥰🙏

  • @divyasuresh517
    @divyasuresh517 2 роки тому

    Teacher ethu kottayam eavideya

  • @geethababu9274
    @geethababu9274 Рік тому

    മുന്തിരിയാണോ ഉണ്ടായിക്കിടക്കുന്നത് കാണിച്ചത്.

  • @vargheseng9350
    @vargheseng9350 Рік тому

    Munthri untto?kanikkamo?

  • @jyothimukudan8863
    @jyothimukudan8863 2 роки тому

    ഇതിനു് വെയിൽ ആവശ്യം ഉണ്ടോ ചേച്ചി

  • @alexvjacobveloopra1898
    @alexvjacobveloopra1898 Рік тому

    🤘🏻💐🧡🧡🧡🧡🧡

  • @gamingwithblue3498
    @gamingwithblue3498 2 роки тому

    ടീചർവിത്ത്തരുമോ

  • @anuelizabath
    @anuelizabath Рік тому

    Chechi എനിക്ക് വി ത്ത് വേണം

  • @PrasoonPrasoon-gg5nj
    @PrasoonPrasoon-gg5nj 8 місяців тому

    you are so 😔😂😊

  • @user-vb1ec9je8x
    @user-vb1ec9je8x 8 місяців тому

    👌

  • @rajeswariprabhakarlinekaje6069
    @rajeswariprabhakarlinekaje6069 2 роки тому

    Malakalath avunnuvo veil kalath nadano. Ippol varunna pole mala vannal endum avunnilla. Nangal glassli paduvalanga vitt ittitu nd. Nalla pole vannu ippol malak nattal cheen povo