Carrot & beetroot വിത്ത് ഇല്ലാതെ കൃഷി ചെയ്യാം|carrot and beetroot cultivation without seeds|

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 137

  • @akkumuthu6610
    @akkumuthu6610 4 роки тому +13

    സൂപ്പർ ചേച്ചി ഞാനും ചെയ്തിട്ടുണ്ട്

  • @aykguy8951
    @aykguy8951 4 роки тому +3

    Njan cheythittundu pakshe cheenju poyi ithepole cheythu nokaam. Amina pallimukku kollam

  • @starrich1937
    @starrich1937 3 роки тому

    വീഡിയോയും കണ്ടു.കമെന്റ്സ് വായിച്ചു. ചേച്ചി പെട്ടു. പോയത് പോലെ തോന്നി 😄👍വിജയം കാണുന്നത് വരെ പരിശ്രേമിക്കണം

  • @shintathresia2246
    @shintathresia2246 2 роки тому

    Veyil nannyt veno

  • @greenworld6894
    @greenworld6894 3 роки тому

    പൊളിച്ചു 🥰🥰👍👍👏👏

  • @Sudhakar.kannadi
    @Sudhakar.kannadi 4 роки тому +1

    Thank you very good

  • @kabeernmk400
    @kabeernmk400 3 роки тому

    ഞാൻ ചെയ്തു. സൂപർ

  • @anjanaullas9474
    @anjanaullas9474 3 роки тому +2

    സൂപ്പർ ഞാൻ ചെയ്തു

  • @ummusulaim3428
    @ummusulaim3428 3 роки тому +4

    njan murikkaathe beetroot krishi cheythu ilakal samrdhamaayi undaayi njan murich lakal thoran vechu apaara taste 😜aanu ilakal ippo veendum thalirkkunnund

  • @yadumohanyadumohan9108
    @yadumohanyadumohan9108 4 роки тому

    Sreeja
    Good, Shyji

  • @jiyuzz7107
    @jiyuzz7107 3 роки тому +2

    Thanku 😶

  • @kalasandeep3718
    @kalasandeep3718 3 роки тому +2

    👌

  • @sudeeshkumar186
    @sudeeshkumar186 3 роки тому

    Good , I tried the beetroot growing

  • @lalsy2085
    @lalsy2085 4 роки тому

    Good video

  • @abdulkhader7972
    @abdulkhader7972 3 роки тому +4

    നിങ്ങൾക്ക് അവസരങ്ങൾ ഉണ്ടാക്കണം എന്നല്ലാതെ മറ്റു വശങ്ങൾ നിങ്ങൾക്ക് പ്രശ്നമില്ല ഇത് വിജയമല്ല എന്ന് ഞാൻ ചെയ്തു മനസ്സിലാക്കിയതാണ്

  • @niyaayan8416
    @niyaayan8416 4 роки тому +2

    👍🏻👍🏻 nokkatto

  • @DevaalayaFunHouse
    @DevaalayaFunHouse 3 роки тому

    Super 👍👍

  • @NilamburLive
    @NilamburLive 3 роки тому

    good

  • @ruksanatvk1093
    @ruksanatvk1093 3 роки тому +2

    Njanum cheyyum skin whitinginayi nalla relmedi an

  • @udayakumar345
    @udayakumar345 3 роки тому +3

    നല്ല അവതരണം... നന്ദി ❤❤❤❤

  • @gkscrafthours7388
    @gkscrafthours7388 4 роки тому

    Second comment chechi

  • @shahanashafri9884
    @shahanashafri9884 3 роки тому +1

    Kaai parikunne video koode snd

  • @aleyammajoseph7394
    @aleyammajoseph7394 3 роки тому +2

    👍👍👍👍👍

  • @MuhammedMuhammed-fu4ly
    @MuhammedMuhammed-fu4ly 4 роки тому +2

    👍👍

  • @royjoseph9519
    @royjoseph9519 3 роки тому

    Suuuper

  • @alipy368
    @alipy368 3 роки тому

    Super

  • @shanasinu107
    @shanasinu107 4 роки тому +2

    😊😊

  • @subhadrakaratt6690
    @subhadrakaratt6690 4 роки тому +2

    👍

  • @bittukurian5992
    @bittukurian5992 3 роки тому +1

    Chechi ethu vilavu edukan ethra masam vanam ethu stage akupola edukuna athuda onnu parayavo

  • @alnadhaneshputhiyapurayil4207
    @alnadhaneshputhiyapurayil4207 4 роки тому +1

    Thanks

  • @salysebastian5186
    @salysebastian5186 3 роки тому

    Enji vilavedukan ethra nal venam

  • @manu7815
    @manu7815 4 роки тому +1

    Good video clip good advise god bless thank you🙏

  • @butterflies9187
    @butterflies9187 3 роки тому

    ഇത് എന്ത് പാത്രമാണ്

    • @SHYGI_SAJI
      @SHYGI_SAJI  3 роки тому

      Can anu

    • @butterflies9187
      @butterflies9187 3 роки тому

      @@SHYGI_SAJI എവിടുന്നു വാങ്ങാൻ കിട്ടും

  • @annascreativecorner1862
    @annascreativecorner1862 3 роки тому

    Hi chechi

  • @Dysthymia_Gameing
    @Dysthymia_Gameing 3 роки тому

    ❤️

  • @zainbudgiespets
    @zainbudgiespets 4 роки тому +6

    കാരറ്റ എത്ര നാൾ കൊണ്ട് വിളവ് എടുകാം

  • @minhalhasan8217
    @minhalhasan8217 3 роки тому

    Ethra vilav kitti??

  • @subhads2591
    @subhads2591 3 роки тому +1

    ഇലകൾ വന്നത് കൊണ്ട് കാര്യമില്ല. കിഴങ്ങു ഉണ്ടാകുന്നത് കണ്ടിട്ടുവേണം വീഡിയോ ഇടാൻ ചേച്ചി. 🤔

  • @minimanikuttan2715
    @minimanikuttan2715 3 роки тому

    👌👌ചേച്ചി

  • @alexmathews5614
    @alexmathews5614 3 роки тому

    Ethinu avashyamaya sunlight enghaneya??

  • @anoopcm8978
    @anoopcm8978 3 роки тому +1

    Dairect Sunlight veno..?

  • @Sajin0011
    @Sajin0011 4 роки тому

    Superrrrrrrrrrr

  • @jumnasworld9629
    @jumnasworld9629 3 роки тому

    Athara week kayinjittaa vilav adukendath?

  • @sujachandran7143
    @sujachandran7143 3 роки тому +1

    വളർന്ന് വലുതായി കഴിഞ്ഞാൽ കിഴങ്ങ് മണ്ണിൻ്റെ അടിയിൽ നിന്നും കിട്ടുമോ എന്ന് കൂടി അറിയിക്കണമായിരുന്നു
    വിളവ് എടുപ്പ് എങ്ങനെ എന്നും അറിയണമായിരുന്നു

    • @SHYGI_SAJI
      @SHYGI_SAJI  3 роки тому

      Update cheyyam,njan pareekshanaartham cheydadan

  • @biotagardenstore4828
    @biotagardenstore4828 4 роки тому +1

    ഇങ്ങനെ ചെയ്താൽ carrot കിഴങ്ങ് ബീറ്റ് റൂട്ട് കിഴങ്ങ് ഉണ്ടാകുമോ..

    • @SHYGI_SAJI
      @SHYGI_SAJI  4 роки тому

      Ellam root varilla kurachu kaziyumbol vadi pokum root vannalu kizhangu undakum

  • @sarithapavi6781
    @sarithapavi6781 4 роки тому +1

    Engane cheithal kore betrot kittimo?

    • @SHYGI_SAJI
      @SHYGI_SAJI  4 роки тому

      Pareekshanam ann.vijayichaal update idaam

    • @sarithapavi6781
      @sarithapavi6781 4 роки тому

      Ok. Chechi.. Njan engane nettitundu

    • @sigbathullacherkunnath2667
      @sigbathullacherkunnath2667 3 роки тому

      Result kittiyoo

    • @Globetrotterfromkerala
      @Globetrotterfromkerala 3 роки тому

      Orikalumilla. Curry vakanulla leaves kitum. Seeds paaki undakuna chediyil matrame carrot, beetroot undakullu. Ee method il namuk chedi valarthy edth seeds undakam. Aa seeds paaki new plants undaku. Athil vegetable indakum

  • @aleena8182
    @aleena8182 3 роки тому

    Vailano thanalano vendath chechi. Plzzzzzzzz reply

    • @SHYGI_SAJI
      @SHYGI_SAJI  3 роки тому

      Pidichu kittiyathinu sesham veyil venam.

  • @poojaprakash1734
    @poojaprakash1734 3 роки тому +1

    😊😊😊

  • @UshaKumari-ob2hr
    @UshaKumari-ob2hr 3 роки тому +2

    ഒരു ചെടിയിൽ നിന്ന് എത്രണം
    ലഭിക്കും

  • @anish8654
    @anish8654 3 роки тому +1

    ഗ്രോബാഗിൽ കുമ്മായം ചേർക്കണോ

  • @kalyaniraghavan4942
    @kalyaniraghavan4942 3 роки тому +1

    Verum nilath nadavo

  • @kalasandeep3718
    @kalasandeep3718 3 роки тому +1

    Janum cheithittundu

  • @santhammav4979
    @santhammav4979 3 роки тому

    Ethu samasamanu (month) nadumnathu.

  • @stefx_.
    @stefx_. 4 роки тому +1

    Nan egana chaythittu kelithittunde pakshe 2 aycha kazhizhapoll chizhu poyi☹️

  • @babupa7633
    @babupa7633 3 роки тому

    ഓ... അപ്പൊ ഞങ്ങൾ ചെയ്തു നോക്കി ഒത്താൽ ഒപ്പിച്ചെടുക്കണം അല്ലേ. നമ്മുടെ നാട്ടിൽ കാച്ചിൽ കൃഷി ചെയ്യുന്ന രീതി ഇങ്ങനെ ആണല്ലോ. കാച്ചിൽ ചേന ചേമ്പ് മുതലായവ, ചേച്ചി നന്നായി അവധരിപ്പിക്കാൻ പറ്റിയില്ലെങ്കിൽ എന്തിനാ ഇതിനിറങ്ങുന്നത്.

  • @shafichnrpk
    @shafichnrpk 3 роки тому +3

    6 മസായിട്ടും വിളവെടുത്ത വീഡിയോ ഇട്ടില്ലലോ ചേച്ചി 😂

    • @SHYGI_SAJI
      @SHYGI_SAJI  3 роки тому +2

      Njan oru vedeo yil paranjirunnu ente sariyayilla ennu.

    • @Globetrotterfromkerala
      @Globetrotterfromkerala 3 роки тому

      @@SHYGI_SAJI Ee reethiyil namuk carrot , beetroot onnum thanne indavilla. Seeds paaki undakuna chediyile vegetable undavullu. Vegetable nere kuzhichit indakuna chediyil ninn adinte leaves curry vakan use cheyyam, pne ee chediyil seeds undavanenge ad edth pakiyit new plants undakuka, adil carrot, beetroot oke indavum. Ee method il orikalum indavilla.

  • @hrh5964
    @hrh5964 3 роки тому +5

    വിളവു കിട്ടിയതായി ഒരിടത്തും പരാമർശമില്ല.

    • @sujisugath3794
      @sujisugath3794 3 роки тому +3

      കിട്ടില്ല ഇലകൾ ഉപയോഗിക്കാം പൂവ് വന്നാൽ വിത്തെടുക്കാം

    • @shijimp5129
      @shijimp5129 3 роки тому +3

      എന്റെ നാട്ടിൽ ഒരാൾ കൃഷി ചെ യ്യാരുണ്ട്,നല്ല വിളവ് കിട്ടറുമുണ്ട്

    • @sujisugath3794
      @sujisugath3794 3 роки тому +1

      @@shijimp5129 വിത്തിൽ നിന്ന് ബീറ്റ്റൂട് ക്യാരറ്റ് സവാള ഉണ്ടാകും അല്ലാതെ ഉണ്ടാകില്ല ചേട്ട അനുഭവം ആണ്

    • @nervazhi491
      @nervazhi491 3 роки тому +1

      @@sujisugath3794 ayyo njn kuyichittu undaavumnnu karuthi😪😪😪 apounaville nannayi ilakal vannu poov vannilla😪 aake tention aayallo

    • @sujisugath3794
      @sujisugath3794 3 роки тому

      @@nervazhi491 ഉണ്ടാകില്ല ഡിയർ ഞാൻ കുറെ അധികം വച്ചിരുന്നു രണ്ടെണ്ണം നിർത്തിയിട്ട് ബാക്കിയിൽ ഞാൻ വെണ്ട നട്ടു ഞങ്ങൾ ദുബായ് ആണെ ചൂടു തുടങ്ങിയാൽ പിന്നെ ഒന്നും ഉണ്ടാകില്ല അധികം

  • @sujisugath3794
    @sujisugath3794 3 роки тому +7

    ഇതിൻ്റെ ഇലകൾ തോരൻ സാലഡ് ഇതിന് എടുക്കാം പിന്നെ പൂവ് വന്നാൽ വിത്ത് കളക്റ്റ് ചെയ്യാം അല്ലാതെ ഇതിൽ നിന്ന് കിഴങ്ങ് കിട്ടില്ല ഡിയർ

    • @SHYGI_SAJI
      @SHYGI_SAJI  3 роки тому +1

      Thank you. Njan adyamayanu cheyyunnath.

  • @mariyanhrservices7230
    @mariyanhrservices7230 3 роки тому +1

    Cut cheyyalle beetrootinu vedhanikkum

  • @muhammedajmalinfofix789
    @muhammedajmalinfofix789 3 роки тому

    ബീറ്റ്റൂട്ട് എത്ര മാസം വേണ്ടി വരും

  • @Bba_degree
    @Bba_degree 3 роки тому +2

    Cheenju pooku vanallooo 😒

    • @SHYGI_SAJI
      @SHYGI_SAJI  3 роки тому +2

      Nanavu koodiyittayirikum.

  • @Dipulal000
    @Dipulal000 3 роки тому

    വിളവെടുപ്പ് എപ്പോ dete

  • @abcdefghijkl960
    @abcdefghijkl960 3 роки тому

    O

  • @mineeshkkr5364
    @mineeshkkr5364 3 роки тому +3

    ചേച്ചി ഇതു രണ്ടും എത്ര ദിവസo ആണ് വിളവെടുപ്പിന്

  • @harrisubaidulla8909
    @harrisubaidulla8909 4 роки тому

    നല്ല ത്🐱

  • @suseelarajan6215
    @suseelarajan6215 3 роки тому +3

    നോക്കിയിട്ട് എനിക്ക് കിട്ടിയില്ല അളിഞ്ഞു പോയി

    • @SHYGI_SAJI
      @SHYGI_SAJI  3 роки тому

      Eppozhum success avarilla.

  • @gayathrimahadevan8477
    @gayathrimahadevan8477 3 роки тому

    Kizhangu varan chance ilalo.. Ithil ninu vittu mathrele kittulu

  • @jowharkac7796
    @jowharkac7796 3 роки тому

    ചേച്ചി.3 divasam ആയി. കേരറ്റ് ചീച്ചിൽ വന്നു. വള്ളം okka ഒരു വെളുത്ത പാട vannu

  • @saralamenon4970
    @saralamenon4970 3 роки тому +1

    ഒരേ കാര്യം എത്ര പ്രാവശ്യം പറയുന്നു!

  • @josephcharlie9307
    @josephcharlie9307 Місяць тому

    It is foolish to grow beat root from stem ,don't mislead poor peasants

  • @nishagr2562
    @nishagr2562 4 роки тому

    ഞാൻ ക്യാരറ്റ് ബീറ്റ്റൂട്ട് ഇത് പോലെ ചെയ്തു പക്ഷെ ഇത് അഴുകി പോയി. അഴുകി പോവാതിരിക്കാൻ എന്ത് ചെയ്യണം. ഇതിന്റെ നനവ് എങ്ങനാക്കെയാ.

  • @shukoorpt3627
    @shukoorpt3627 3 роки тому

    കൊയപ്പമില്ല ഞാൻ നോക്കി ❤👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @levinho5220
    @levinho5220 3 роки тому

    Nallatano chachi

  • @pradeepmangad2102
    @pradeepmangad2102 3 роки тому +1

    It was a foolish thing

  • @joyratheesh6331
    @joyratheesh6331 3 роки тому +1

    👍👍

  • @sreelekhasanthosh255
    @sreelekhasanthosh255 3 роки тому

    Thanks

  • @deliciousfood5140
    @deliciousfood5140 3 роки тому

    👍👍