ഈ രണ്ട് ചെടികളെക്കുറിച്ചും ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച വീഡിയോ ആണിത്. മികച്ച അവതരണവും, വളർത്തുന്ന രീതി വളരെ ലളിതവും. ഓരോ സ്റ്റേജിലും വളർച്ച കാണിച്ചു തരുന്നതു കൊണ്ട് ആർക്കും ഒരു സംശയവും ഉണ്ടാകില്ല. വളരെ നന്ദി, അതോടൊപ്പം ഹൃദയപൂർവ്വം എന്റെ അഭിനന്ദനങ്ങളും.
ഞാനും മല്ലിയില പിടിപ്പിക്കാൻ ശ്രമിച്ചിരുന്നു പക്ഷെ എല്ലാം പരാജയമായിരുന്നു. ഈ രീതിയിൽ ആദ്യമായിട്ടാണ് കാണുന്നത്. ഈ രീതി ഫലം ചെയ്യുമെന്ന് കരുതുന്നു. ഇൻഷാ അള്ളാഹ് ഉണ്ടായാൽ പറയാം ശ്രമിച്ച് നോക്കാം
Super ❤️❤️❤️❤️❤️❤️ഇത്രയും നന്നായി മല്ലി ഇലയും പുതിനയും വളർത്തിയെടുക്കുന്ന വീഡിയോ ഇതുവരെ കണ്ടിട്ടില്ല ഒത്തിരി ഇഷ്ടമായ് ഞാനിത് ഉറപ്പായും ചെയ്തു നോക്കും 👍👍👍
Thank you so much suppu.. ഒരുപാടു തവണ ശ്രമിച്ചു പരാജയപ്പെട്ടു.. അതൊക്കെ തെറ്റായ രീതികളിലായിരുന്നു.. ഇപ്പോ മനസിലായി എങ്ങനെയാ ചെയ്യേണ്ടതെന്നു.. ഉറപ്പായും ഇത് പോലൊന്നു പരീക്ഷിച്ചു നോക്കുന്നതാണ്
Njan super market el ninnu vaangi malli ethu poole paaki.. 1 week aayilla.. nalla poole mulachu thundangiyittundu. Njan krishi shop el ninnu vaangiya seeds mulachilla. Thank you supriya.🙏❤
ഒരു നട്ടപാതിരക്ക് സ്ക്രോൾ chyth പോകുന്നിടക്ക് കണ്ടു ഇഷ്ടായി ee രണ്ട് ഐറ്റംസ് വാങ്ങാതെ ഒരു പച്ചക്കറി കിറ്റും വീട്ടിൽ എത്തീട്ടില്ല 😄പുള്ളിക്കാരന് നിർബന്ധ.. വേഗം തന്നെ try ചെയ്യും 👍 tnku fr the vdo
Nice presentation.. Ottum valichu neettathe paranju thannu.. Pala thavana try cheythu.. Ini ithum koode try cheyth result parayam.. Thanks for this video
Adipoli avatharanam.best of luck. Daivam orupadu anugrahikkattea Njan eduvarea nattitte onnum sariyayittilla.ennu thottu veedum Parisramikkan poga.thank you very much
Supper വീഡിയോ ഒരുപാട് ട്രൈ ചെയ്ത് നോകിയതാ ഇത് വരെ ചെയ്തതൊന്നും ഫലം ചെയ്തിട്ടില്ല ഈ വീഡിയോ കണ്ടപ്പോ നല്ല ഇന്ട്രെസ്റ് ആയി ഉണ്ടാകാൻ തീർച്ചയായും ഉണ്ടാക്കി നോക്കണം നിങ്ങടെ വീഡിയോ ഒരുപാടിഷ്ടായി നല്ല അവതരണം നല്ലപോലെ മനസ്സിലാക്കി തന്നു വീഡിയോ ഫുള്ളായി കണ്ടിരിക്കാൻ തന്നെ തോന്നി 😍😍😍👍🏻👍🏻👍🏻👍🏻👍🏻
ഞാൻ വേറൊരു ചാനലിന്റെ കമന്റ് ബോക്സിൽ നിന്ന് ഇങ്ങോട്ട് വന്നതാ.. തേടിയ വള്ളി കാലിൽ ചുറ്റി എന്ന അവസ്ഥയായി.. ഞാൻ മല്ലി, പൊതിന വളർത്തി മടുത്തിരുന്നു.... ദാ ആദ്യം തന്നെ അത് ❤️😍spr 👍🏻നന്നായി മനസിലാക്കി തന്നു... 🙏🏻
2 വർഷം ആയ്ട്ട് ഉപേക്ഷിച്ച കേസ്. ഈ വീഡിയോ കണ്ടപ്പോൾ ഒന്ന് കൂടി ശ്രമിച്ചു നോക്കാം എന്ന് തോന്നുന്നു, കാരണം നല്ല അവതരണം ഡീറ്റെയിൽസ് ആയി പറഞ്ഞു തന്നു, ഇനിയും തോറ്റാൽ പിന്നെ ഞാൻ ഈ പണിക്ക് ഇല്ല, ഇത് പോലെ സവോളയും ചെറിയ ഉള്ളിയും 😂
ഈ രണ്ട് ചെടികളെക്കുറിച്ചും ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച വീഡിയോ ആണിത്. മികച്ച അവതരണവും, വളർത്തുന്ന രീതി വളരെ ലളിതവും. ഓരോ സ്റ്റേജിലും വളർച്ച കാണിച്ചു തരുന്നതു കൊണ്ട് ആർക്കും ഒരു സംശയവും ഉണ്ടാകില്ല. വളരെ നന്ദി, അതോടൊപ്പം ഹൃദയപൂർവ്വം എന്റെ അഭിനന്ദനങ്ങളും.
ഈ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി 😊ഒരുപാട് സന്തോഷം.... 🙏
l
Ishatamayi
Congratulations!!!! You have taken a sincere effort in making this video.This is the best video I have seen regarding these two plants.
@@susanajikoshy4748.. Thank you soo much... 🙏🙏
ഇത്ര ഭംഗിയായി ഇതിൻ്റെ കൃഷിരീതി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ. നല്ല അവതരണ ശൈലി. ആത്മാർത്ഥത എല്ലാം പറയാതെ വയ്യ. keep going
thank you,,,,sooooooo much...keep watching
ഞാനും മല്ലിയില പിടിപ്പിക്കാൻ ശ്രമിച്ചിരുന്നു പക്ഷെ എല്ലാം പരാജയമായിരുന്നു. ഈ രീതിയിൽ ആദ്യമായിട്ടാണ് കാണുന്നത്. ഈ രീതി ഫലം ചെയ്യുമെന്ന് കരുതുന്നു. ഇൻഷാ അള്ളാഹ് ഉണ്ടായാൽ പറയാം ശ്രമിച്ച് നോക്കാം
theerchayaayum result kittum....all the best
ഇത് വരെ കണ്ട ചാനൽ വെച്ച് എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ട്.... ഇത് പോലുള്ള ചാനൽ തന്നെ ആണ് സപ്പോർട്ട് ചെയ്യേണ്ടത് 🔥
Thank you dear... 😊
വളരെ വിശദമായി വ്യക്തമായും നല്ല പരിശ്രമത്തിൽ നല്ലൊരു വീഡിയോ തയ്യാറാക്കിയതിന് നന്ദി.
Thank you soo much🙏
വളരെ നല്ല അവതരണം ഇതു വരെ ഞാൻ ഇതു പോലെ ഒരു വീഡിയോ കണ്ടിട്ടില്ല.. ഈ രണ്ടു ചെടികളെയും കുറിച്ചു ആരും ഇതു പോലെ പറഞ്ഞു തന്നിട്ടില്ല...നന്ദി സുഹൃത്തേ...
😊👍.. Welcome Elizebeth..
@@seasonedwithlovebysupriya Thankyou
👍❤️👍❤️
Super ❤️❤️❤️❤️❤️❤️ഇത്രയും നന്നായി മല്ലി ഇലയും പുതിനയും വളർത്തിയെടുക്കുന്ന വീഡിയോ ഇതുവരെ കണ്ടിട്ടില്ല ഒത്തിരി ഇഷ്ടമായ് ഞാനിത് ഉറപ്പായും ചെയ്തു നോക്കും 👍👍👍
😊👍.. Thank you
S. ഇതാണ് വീഡിയോ. ഇത്രേം ബംഗിയായി ഒരു നല്ല കാര്യം. പറഞ്ഞ് തന്നതിന്. ഒരു വലിയ താങ്ക്സ്. 👌👌. ❤
Thank you soo much Hassan.. ..🙏🙏🙏
Mk
@@saseendarankk3401 ''''&& nn
❤
Jt HH tj 😢😮😅@@seasonedwithlovebysupriya
നല്ല അവതരണം. എല്ലാം നന്നായി മനസിലാക്കി തന്നു. താങ്ക്സ്
Thank you so much suppu.. ഒരുപാടു തവണ ശ്രമിച്ചു പരാജയപ്പെട്ടു.. അതൊക്കെ തെറ്റായ രീതികളിലായിരുന്നു.. ഇപ്പോ മനസിലായി എങ്ങനെയാ ചെയ്യേണ്ടതെന്നു.. ഉറപ്പായും ഇത് പോലൊന്നു പരീക്ഷിച്ചു നോക്കുന്നതാണ്
🙏😊🙏.. thank you dear
Thangs
Same. But i will try
ua-cam.com/video/q5UqMB988Is/v-deo.html
വളരെ നല്ല അവതരണം... ഞാനും ഉണ്ടാക്കുന്നുണ്ട്, പക്ഷെ ഇത്ര റിസൾട്ട് കിട്ടിയിട്ടില്ല, മോൾടെ രീതിയിൽ വിശ്വാസമുണ്ട്.. നന്ദി
Thank you.. 😊🙏
മോളെ മല്ലിയും. പൊതിനയും നടുന്ന രീതി വളരെ നന്നായി. തന്നെയുമല്ല ചെടികളുടെ ഘട്ടം. ഘട്ടമായിടുള്ള വളർച്ചയും കാണിച്ചതും വളരെ നന്നായിട്ടോ ശുക്രൻ
Thank you😊🙏
This is the first time in this way. Thanks..
ഇത്രക്കും ആധികാരികമായി ഒരാളും പറഞ്ഞ അറിവില്ല.. പറഞ്ഞു തരികയും ഇല്ല.. Tnk u ചേച്ചി 🥰🙏
Thank you soo much dear.. keep watching more videos of rare recipes of wayanad and nilgiris
വളരെ ഇഷ്ടപ്പെട്ടു ഞാൻ ഇന്ന് തന്നെ ഉണ്ടാക്കാൻ തുടങ്ങും thanks
ഉണ്ടായോ
Njan super market el ninnu vaangi malli ethu poole paaki.. 1 week aayilla.. nalla poole mulachu thundangiyittundu.
Njan krishi shop el ninnu vaangiya seeds mulachilla.
Thank you supriya.🙏❤
Happy for you Chikku simbu.. 🥰
@@seasonedwithlovebysupriya thank u💛😊
വിഡിയോ കണ്ടിട്ട് isthamayi ഇന്ഷാ അല്ലഹ try ചെയ്യണം 😍
Thank you Ashi... Try cheyyoo.. sucess aakum.. 😊
വളരെ വ്യക്തമായി വിവരിച്ചു. ഒന്ന് നോക്കി പോകാമെന്നു കരുതി. Skip ചെയ്യാൻ പറ്റിയില്ല. Thanks.
Thank you dear🥰
ഈ വീഡിയോ ഉണ്ടാക്കാൻ നല്ല പരിശ്രമമുണ്ട് നിങ്ങൾക്ക്, വളരെ നല്ല അവതരണം, നന്ദി
Thank you for understanding my pain🙏
ഇനി ബിരിയാണി വെക്കുമ്പോൾ കടയിലേക്ക് ഓടേണ്ടത് ഇല്ല കഷ്ടപ്പെട്ട് എടുത്ത സൂപ്പർ വീഡിയോ എന്റെ കിച്ചൻ കാണാൻ വരണേ
ഒരു സംശയ ത്തിനും ഇട നൽകത്ത അവതരണം .video കാണുന്ന ആർക്കും ഒന്ന് try ചെയ്യാൻ തോന്നും.Thank you so much...🙏🙏
Thank you. Latha dear😍😍😍😍
ഞാൻ ഒരു പാട് ശ്രമിച്ചു. പരാജയപെട്ടു. ഒരിക്കൽ കൂടി ശ്രമിക്കാം 👍
ഒരു നട്ടപാതിരക്ക് സ്ക്രോൾ chyth പോകുന്നിടക്ക് കണ്ടു ഇഷ്ടായി ee രണ്ട് ഐറ്റംസ് വാങ്ങാതെ ഒരു പച്ചക്കറി കിറ്റും വീട്ടിൽ എത്തീട്ടില്ല 😄പുള്ളിക്കാരന് നിർബന്ധ.. വേഗം തന്നെ try ചെയ്യും 👍 tnku fr the vdo
😊😊... All the best👍
Thankyou
Thanks uripadu nalethe agraamyirunnu ithu randum valarthunna reethi onnu ariyan thank you so muchh
Try cheyoo.. sucess aakum👍
വളരെ നാളുകളായി കാത്തിരുന്ന ഒരു
കൃഷിയറിവ്. 🙏🙏🙏. വളരെ ഇഷ്ട്ടമായി. തീർച്ചയായും നട്ടുവളർത്തും
. 👍👍👍
👍
മല്ലിയില കൃഷി ചെയ്ത് പല തവണ പരാജയപ്പെട്ടു. ഇനി ഒന്നുകൂടി ചെയ്തു നോക്കാൻ ചോദനമായി..നന്ദി
@@annakuttyk.j3547 thanks for watching❤️
Nice presentation.. Ottum valichu neettathe paranju thannu.. Pala thavana try cheythu.. Ini ithum koode try cheyth result parayam.. Thanks for this video
Thank you Gayathri for the great words😊
തീർച്ചയായും ഞാൻ ശ്രമിക്കും
യൂസ് ഫുൾ വീഡിയോ
ഇനിയും ഇത് പോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
Thank you soo much..share cheythu support cheyyane.....
@@seasonedwithlovebysupriya sure😊
സൂപ്പർ ചേച്ചി.. ഞാൻ ഉറപ്പായും ഇത് ചെയ്യും 🥰❣️
Thank you dear😍.. All the best
ഈ രണ്ട് ചെടികളെ കുറിച്ചും ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച വീഡിയോ നല്ല അവതരണം വളർ ത്തുന്ന രീതി വളരെ ലളിതവും വളരെ നന്ദി ഹൃദയപൂർവ്വം എന്റെ അഭിനന്ദനങ്ങൾ
Thank you..soooooo much..keep watching
നല്ല വീഡിയോ ആണ്.
എല്ലാം ഉൾപ്പെടുത്തി പറഞ്ഞു തന്നു...
Thank you🙏
സൂപ്പർ ചേച്ചി ഇത് വരെ കണ്ടതിൽ വച്ച് ഇത് വളരെ എളുപ്പമാണ് ചെയ്യാൻ 😊😊😊😊
😍😍👍.. Thank you dear
Adipoli avatharanam.best of luck.
Daivam orupadu anugrahikkattea
Njan eduvarea nattitte onnum sariyayittilla.ennu thottu veedum
Parisramikkan poga.thank you very much
വലിയ വാക്കുകൾക്ക് ഒരുപാട് നന്ദി.... ഈ method try ചെയൂ.... തീർച്ചയായും sucess ആകും.. 😊👍
വളരെ ഭംഗിയായി അവതരിപ്പിച്ചു സൂപ്പർ
മനോഹരമായ അവതരണം അതോടൊപ്പം ഗുണകരവും മായി Thank you
.. 😊😊Thank you
അറിവു നേടിയ അഹങ്കാരമില്ലാതെ അറിവു പകരുന്ന നല്ല അവതരണം.
കുട്ടിയ്ക്ക് ഭാവി ആശംസിക്കുന്നു.
😍🙏🏽.. അയ്യോ😊... അത്രയ്ക്കു വലിയ അറിവൊന്നും ഇല്ലാകെട്ടോ... നല്ല വാക്കുകൾക്ക് ഒരു പാട് നന്ദി.. 🙏🏽
വളരെ നല്ല അവതരണം. ഇതു കണ്ടാൽ ഒരു കുട്ടിക്ക് പോലും മനസിലാകും.
😍😍.. 🙏🏽. Thank you soo much Mary George 🥰
വളരെ നല്ലതും എളുപ്പവും പ്രയോജനപ്രഭും
Thank you Aunty🥰
രണ്ടു ചെടികളെക്കുറിച്ച് നല്ല രീതിയിൽ അവതരിപ്പിച്ചത്. എനിക്ക് ഒരുപാട് ഇഷ്ടമായി കാരണം എല്ലാവർക്കും പ്രയോജനപ്പെടുന്ന ഒരു വീഡിയോ ആണിത് ബിഗ് ലൈക്ക്
Thank you soo much.. 🙏😊
സൂപ്പർ, ഞാൻ ട്രൈ ചെയ്യും . വളരെ നന്ദി പറഞ്ഞു തന്നതിന്.
Thank youu😊😊😊
Supper വീഡിയോ ഒരുപാട് ട്രൈ ചെയ്ത് നോകിയതാ ഇത് വരെ ചെയ്തതൊന്നും ഫലം ചെയ്തിട്ടില്ല ഈ വീഡിയോ കണ്ടപ്പോ നല്ല ഇന്ട്രെസ്റ് ആയി ഉണ്ടാകാൻ തീർച്ചയായും ഉണ്ടാക്കി നോക്കണം നിങ്ങടെ വീഡിയോ ഒരുപാടിഷ്ടായി നല്ല അവതരണം നല്ലപോലെ മനസ്സിലാക്കി തന്നു വീഡിയോ ഫുള്ളായി കണ്ടിരിക്കാൻ തന്നെ തോന്നി 😍😍😍👍🏻👍🏻👍🏻👍🏻👍🏻
Thank you soo much Travdine 😊
@@seasonedwithlovebysupriya 🥰🥰
വളരെ അതൃാവശൃത്തിന് ഉള്ള കാര്യങ്ങൾ പറഞ്ഞ അവസാനിപ്പിച്ചു. നല്ല അവതരണം
thank you..keep watching😍
നല്ല വീഡിയോയും അതിലുപരി അതിസുന്ദരമായ അവതരണവും. ഒരു ടെലിവിഷൻ അവതാരകയ്ക്കുള്ള സ്കോപ് ഉണ്ട്. ഏതായാലും ഇന്നുതന്നെ ഒന്ന് ശ്രമിച്ചുനോക്കാം. Thank you
😜... Aa comment eniku.. Valare ishtaai.. 😍🙏
ശ്രമിച്ചു ശ്രമിച്ചു നിർത്തിയതായിരുന്നു... ഇനി നോക്കാം.. പ്രസന്റേഷൻ സൂപ്പർ ആണുട്ടോ 👌👌👍👍🥰
ഞാനും ഒരുപാട്... തവണ try cheythaathaanu success aayathu.. nammal use cheyyunna malli seedsinte Quality anusarichirikum ellam...
Same here
നന്നായി വിശദീകരിച്ചു പറഞ്ഞു നല്ലോണം മനസ്സിലാകുന്നുണ്ട് താങ്ക്സ് 🤝🙏👏👏👏👏👏👍👍👍👍
Thank you.. Keep watching😍
എല്ലാരും പറഞ്ഞ പോലെ ഒത്തിരി ഇഷ്ട്ടായി ട്ടോ അവതരണം
Thank you Ashraf 🙏🏽🙏🏽🙏🏽
ക്ഷമയോടെ ദിവസങ്ങൾ എടുത്ത വീഡിയോ വളരെ ഉപകാരപ്രദം,, താങ്ക്യൂ 👍
അതേ 😍... 🙏🙏
വളരെ നന്നായി താങ്ക്യൂമോളെ 👍🏻👍🏻
ഞാൻ ഉണ്ടാക്കി വളരെ നന്നായിട്ടുണ്ട്
Thank you.. Pls Support me by sharing among your friends😍
ഞാൻ വേറൊരു ചാനലിന്റെ കമന്റ് ബോക്സിൽ നിന്ന് ഇങ്ങോട്ട് വന്നതാ.. തേടിയ വള്ളി കാലിൽ ചുറ്റി എന്ന അവസ്ഥയായി.. ഞാൻ മല്ലി, പൊതിന വളർത്തി മടുത്തിരുന്നു.... ദാ ആദ്യം തന്നെ അത് ❤️😍spr 👍🏻നന്നായി മനസിലാക്കി തന്നു... 🙏🏻
Thank you soo much.. for watching..ഒരുപാട് പരാമ്പര്യമായ വയനാടൻ വിഭവങ്ങൾ ആണ് നമ്മുടെ channel ഇൽ കൂടുതലും കണ്ടു നോക്കണേ ❤
വളരെ ഇഷ്ടമായി.... ഈ അവതരണം.... ഇത് പോലെ ഒന്ന് ഇതുവരെ കണ്ടിട്ടിട്ടില്ല.....
സൂപ്പർ 🥰🥰🥰🥰🥰
Thank you soo much.. 🙏🙏🙏🙏pls share among your friends and family ❤️
ചേച്ചി നല്ല രീതിയിൽ പറഞ്ഞു തന്നു,... നല്ല ഇഷ്ട്ടം ആയിട്ടോ
Thanks ചേച്ചി പുതിന യുടെ കാര്യത്തിൽ ടെൻഷൻ ആയിരുന്നു ❤️❤️ ഇനി ഒരു കൈ നോക്കാം
All the best dear😍
എത്ര simple ആണ്.. ഇന്ന് മല്ലികുതിർത്തു വച്ചിട്ട് കാര്യൊള്ളു..... Thank you മുത്തേ...
Welcome muthe🥰
ORKID VILA NJETTICHCHU. ORU CHATTI ORKID PLANT 700 RS MUTAL.ENTE RUBBE !!!
വളരെ നല്ല അവതരണം.ഒന്ന് try ചെയ്യട്ടെ, thanks
All the best 😊🙏🏽
വളരെ നല്ല അവതരണം 💞👌. ആത്മാർഥമായി അവതരിപ്പിച്ചു. സമയം ഒട്ടും വെറുതെ പാഴാക്കിയില്ല. Very informative❤🙏❤
Stay blessed, Safe 💞
ഒരുപാട്.. നന്ദി.. 😊🙏....
അടിപൊളി മല്ലിയില. കൃഷി നാച്ചുറൽ ആയിട്ടുള്ളതാണ് നന്നായിട്ടുണ്ട് വീഡിയോ🥰👌👌👌
നല്ല ഇഷ്ടമായി ഈ വീഡിയോ 🤗🤗🤗🤗🤗😍😍😍😍😍😍😍😍🥰🥰🥰 ചെയ്തു നോക്കാനും ഒരു ത്രില്ലുണ്ട് love you Chachi thank you 😊❤️
Thank you നാരായണൻ.. 🙏😊
അടിപൊളി വീഡിയോ. ഈ ഇടയ്ക്കു ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല അവതരണം.
Thank you sooooo much.. Keep watching more rare recipes of wayanad and nilgiris
അനാവശ്യമായി ഒരു വാക്ക് പോലും പറയാതെ വീഡിയോ ചെയ്തു ❤
🥰🥰🥰thank you soooo much🙏
പുതിന ഞാൻ വളർത്തുന്നുണ്ട്. പക്ഷെ മല്ലി ഇന്നേ വരെ റിസൾട്ട് കിട്ടിയിട്ടില്ല.. ഇന്ന് തന്നെ try ചെയ്യും 👍🏻👍🏻
All the best dear😍.. ഉറപ്പായും ശരിയാകും
😁
ഞാൻ കേട്ടതിൽ ഏറ്റവും മനോഹരമായ അവതരണം
ഒരുപാട് സന്തോഷം.. Friends and Familku Share ചെയ്യുമെന്ന് വിചാരിക്കുന്നു.. 🙏🏽🙏🏽🙏🏽
Nalla Advice Thanks
നല്ല അവതരണം, പുതിയ അറിവ്, നന്ദി
🙏😊
വിശദമായി പറഞ്ഞു.നല്ല vdo.വളരെ നന്ദിയുണ്ട്.നട്ടു നോക്കട്ടെ.
Thank you Ummamma.. 😍
ഈ വീഡിയോ വളരെ ഇഷ്ടമായി. ഉറപ്പായിട്ടും ചെയ്തു നോക്കും. Thank you
All the best... Thank you
Enthu nalla avatharanam...very nice 😊....
Kure nalayi agrahikunnathaanu...ee time enthayalum try cheyyum...thank you....👍🏻♥️
Thank you soo much Vihaan😍
@@seasonedwithlovebysupriya 👍
2 വർഷം ആയ്ട്ട് ഉപേക്ഷിച്ച കേസ്. ഈ വീഡിയോ കണ്ടപ്പോൾ ഒന്ന് കൂടി ശ്രമിച്ചു നോക്കാം എന്ന് തോന്നുന്നു, കാരണം നല്ല അവതരണം ഡീറ്റെയിൽസ് ആയി പറഞ്ഞു തന്നു, ഇനിയും തോറ്റാൽ പിന്നെ ഞാൻ ഈ പണിക്ക് ഇല്ല, ഇത് പോലെ സവോളയും ചെറിയ ഉള്ളിയും 😂
sathyam, njanum thotta case aan
Ndhayin ? Any growth ?
ഞാനും
വളരെ വിശദമായി പറഞ്ഞിരിരിക്കുന്നു, നല്ല അവതരണവും. Good
Thank you😊
വളരെ ഉപകാരപ്രദമായ വീഡിയോ .ഞാൻ എന്തായാലും ഇതു പോലെ ചെയ്യും .
🥰thank you
Adipwli vedio....
Ethra clear aayitaanu present cheythe...
Superb ❤️
Thank you.. Dream Hut 😊
ഒരുപാടു ഇഷ്ടം ആയി നല്ല, വീഡിയോ, അവതരിപ്പിച്ചത്, അതി മനോഹരം 👌👌👌👌👌
മല്ലി വളർത്താൻ നോക്കി തളർന്നായിരിന്നു. ഇനി ഒന്നൂടെ ശ്രെമിച്ചു നോക്കാം. പുതിന വളരുന്നുണ്ട്. നല്ല അവതരണം. 👌👌
Thank you മിനി പ്രദീപ്
മികച്ച അവതരണം ,ആവർത്തന വിരസത ഇല്ലേ ഇല്ല.
Thank you soo much
100%working... Thank you ♥️
😊😊... Thank you👍
മാഷാ അള്ളാ....എന്താ പറയാ.... അവതരണം അത് പറയാൻ വാക്കുകൾ ഇല്ല
പ്രത്യേക ഒരു സുഖം കേൾക്കാനും കണ്ടിരിക്കാൻ.. subscribed👍🏻
Thank you sooo much🙏🙏🙏🙏🙏keep watching more videos🥰
Skip cheyyathe fullum kettu.. very nice
Thank you Dear
നിങ്ങളുടെ ടിക്ക് വളരെ നല്ല റിസൽറ്റ് കിട്ടി ഒരു പാട് നന്ദി
ഒരുപാട് സന്തോഷം.... കൂട്ടുകാർക്കും share ചെയ്യണേ 😍😍
Enth rasama video kanan😍
Adipoli👍
😊😊.. Thank you
Beautiful presentation, Thank you so much. Will definitely try
Most welcome 😊
മികച്ച അവതരണം നമ്മൾ നാട്ടുവളർത്തിയത് പറിക്കാൻ തോന്നില്ല വാസ്തവം
😍😍... Thank you dear 🙏
സൂപ്പർ ആയി വിവരിച്ചു കാണിച്ചു, വല്ലാതെ ത്രില്ലടിച്ചുപോയി, താങ്ക്സ്
Me too
നല്ല അവതരണം
😊👍
Very very happy to c your valuable video very well explained now am getting ready to plant pudina ..thank you
So nice of you
Very good information 👍🏼👍🏼
Fantastic... Clear explanation.... Thank you for your information....
Glad it was helpful!
Super, ❤️
ഇതാരാ ഓപ്പോളോ... 🥰🥰🥰.. ഒരുപാട് സന്തോഷം ഉണ്ട്... Video കണ്ടതിനും feedback അറിയിച്ചതിനും... ഞാൻ ഓപ്പോളിന്റെ channel കാണാറുണ്ട്... ഒരുപാട് ഇഷ്ടാണ്... 😍
@@seasonedwithlovebysupriya ❤️❤️❤️
Orupaaadishtaai... Nannaittu manassilakunna reethiyil paranju thannu🙏🏻🙏🏻... Thanku... Njan new subscriber aanutto👍🏻😄
Thank you soo much Purnima.. For subscribering My channel.. 🙏
നല്ല അവതരണം. 👌💐💐
Happy for your feedback🙏
Very nice video.. Will follow this.. Thanks so much🙏🏻🙏🏻
Thank you🥰
Very good guidance .
Thank you😍
valare nannayi explain chythanu vedios really great work❤️
Thank you Amz
Well presented, അനാവശ്യ സംസാരം ഇല്ല, short and informative 👍
Thank.. you.. 🙏
വളരെ ഉപകാരമായി വീഡിയോ. നന്നായി വിശദീകരിച്ചിട്ടുണ്ട്
Thank you... Keep watching more videos
സത്യത്തിൽ മല്ലി മുളപ്പിക്കുന്ന പണി ഞാൻ നിർത്തിയതാ... ഈ വീഡിയോ കണ്ടപ്പോ ഒന്നൂടെ ട്രൈ ചെയ്യാൻ തോന്നുന്നു 👍
Pls Try let me know your feedback 😊
Sure
Me toooooooo😄
Me toooo..😢
But puthina success aayi
കണ്ടിട്ടു വളർത്താൻ കൊതിയാകുന്നു ഒരുപാട് ട്രൈ ചെയ്തു പരാജയപ്പെട്ടതാണ്
You have described it so well...thanku..gonna definitely try this
Thank you Ann Mary 😍
Njan ee video kandittu ithupole cheythinu adipoliyayittu vannittund
@@mubashirat8399 soooo happy for you dear…Share cheythu help cheyyane
Thank you so much for the wonderful video
You are so welcome!
നല്ല അവതരണം 🌹🌷🌷🌷
👍😊
മാസങ്ങളുടെ പരിശ്രമം. അഭിനന്ദനങ്ങൾ 💐💐💐👌👌👌
അതു മനസിലാക്കിയതിനു.. ഒരുപാട് നന്ദി 😊
Ok ഞാൻ ഇനി ഇത് പോലെ നോകാം ഞാൻ വേറെ രീതിയിൽ നോക്കിയിട്ടുണ്ട് മുളച്ചിട്ടും ഉണ്ട് പക്ഷെ ഇത്രയും തിക്ക് ആയിട്ട് വന്നിട്ടില്ല ഇനി ഇതുപോലെ നോകാം
Okey Beena.. All the best.. Keep watching🥰
Beautiful presentation and good explanation every body can understand easily. Thank you.
You are most welcome
Adipoli
Thank u so much
Most welcome 😊