കുക്കറിൽ ഒറ്റ വീസൽ അടിച്ചാൽ അവിയൽ തയ്യാർ Easy Avial Recipe - Kerala style Onam Sadhya Aviyal

Поділитися
Вставка
  • Опубліковано 11 жов 2024
  • ഈ ഓണത്തിന് നിങ്ങൾ ഇതുപോലെ അവിയൽ ഉണ്ടാക്കി നോക്കു നല്ല എളുപ്പത്തിലും രുചിയിലും അവിയ
    Carrot
    Kothamara payar
    Achinga payar
    Brinjal
    Drum sticks
    Churakka
    Raw banana
    Green chilli - 5 or as per taste + 2
    Cumin seeds - ¾ tbsp
    Curd - ½ cup
    Turmeric powder - ½ tsp
    Salt
    Coconut oil
    Water - ¾ glass
    Curd - ½ cup
    Hi everyone, today I am here with a super easy simple pressure cooker avial recipe.
    To prepare the avial, first cut all the vegetables of your choice into thin strips as you can see in the video and transfer everything into a pressure cooker along with five green chilies or green chilies as per your taste and half a teaspoon of turmeric powder and some salt..
    next, add some coconut oil and toss everything really well so that the salt, the turmeric powder and the oil are evenly spread between the vegetables.
    You may use any vegetables you have in hand, I have given the list of vegetables I have used in the ingredient list.
    Add ¾ glass of water or just enough water to cook the vegetables.. do not add too much water, else it will turn soggy and watery.
    Close the lid off the pressure cooker and pressure cook it for just one whistle or until the vegetables are cooked.
    While vegetables are being cooked, prepare the coconut paste by adding a whole grated coconut into the jar of a mixer grinder along with half cup of curd, 2 green chillies and ¾ tablespoon of cumin seeds.
    You need not grind the coconut into a fine paste, gently crush with 2 to 3 pulses of the mixer grinder until it’s just crushed.
    After all the pressure has escaped the pressure cooker, open the lid and check if all the vegetables are cooked well..
    make sure that the vegetables are cooked, and then add the prepared coconut curd paste to the vegetables and give everything a good mix.
    Cook for a few more minutes with the lid open and let it dry up a bit before adding 2 tablespoons of coconut oil..
    After it’s done, simply add 2 tablespoons of coconut oil and give everything a good mix for the wonderful aroma and taste.
    With this, easy Avial is ready to be served..!!

КОМЕНТАРІ • 356

  • @lijinashijith5343
    @lijinashijith5343 3 роки тому +6

    കണ്ണൂർ അവിയൽ വെളുത്തുള്ളി ചെറിയ ഉള്ളി ചതച്ചത് ചേർക്കും.അടിപൊളിയാ

    • @viptrend7519
      @viptrend7519 3 роки тому +2

      Njangal pathanamthitta...evede veluthulli cherkilla

  • @shanaalphons6310
    @shanaalphons6310 3 роки тому +2

    ഞാൻ ആദ്യായിട്ടു സദ്യ ഒരുകാൻ പോവാണ് ഈ ഓണത്തിന് അവിയൽ ഇതുപോലെ ഉണ്ടാകാം എല്ലാം ഇങ്ങനെ നോക്കി വേണം ചെയ്യാൻ

  • @JinsenKaredath
    @JinsenKaredath 2 роки тому +4

    ഒത്തിരി കുക്കിംഗ് ചാനൽ ഉണ്ടെങ്കിലും ഞാൻ ആകെ കാണാറുള്ളത് മിയ യുടെ ഈ ചാനൽ ആണ്...കുറെ ഒക്കെ ഞാൻ പരീക്ഷിച്ചു നോക്കിയിട്ടുണ്ട്...വളരെ നല്ല അവതരണം...

  • @joselykuriakose356
    @joselykuriakose356 2 роки тому +3

    അവിയല്‍ super taste ആയിരുന്നു. അതേ രീതിയില്‍ തന്നെ ഉണ്ടാക്കി. Thank you.

  • @ambilin112
    @ambilin112 2 роки тому

    💞💞💞💞💞സുന്ദരിയാ 😘😘😘aprathe saidil ഒരു കൊച്ചുകള്ളി വന്നു പതുങ്ങിയിരിക്കുന്നുണ്ടല്ലോ 😃😃അവിയൽ suupperato ഓണത്തിന് ഉണ്ടാക്കാൻ വേണ്ടി കണ്ടു പഠിച്ചു thanqq😘😘💞💞സാമ്പാറും ഇതിൽ നിന്നു തന്നെയാണ് 😘😘💞💞💞😘😘എല്ലാംകൂടി ഒരു big thanqqqq♥️♥️♥️

  • @shynicv8977
    @shynicv8977 3 роки тому +9

    കഷ്ണങ്ങൾ കാണാൻ തന്നെ നല്ല ഭംഗി 👍👍👍👍അവിയൽ സൂപ്പർ 👍👍

  • @thenseelamansoor3976
    @thenseelamansoor3976 3 роки тому

    ചേച്ചി ഞാൻ ഉണ്ടാക്കി. അടി പൊളിയായിട്ടുണ്ട്. ഓണത്തിന് വീട്ടിൻ്റെ അടുത്തുള്ളവർ കൊണ്ടു തരും. ചേച്ചി പറഞ്ഞ പോലെ ചെയ്ത് ഉണ്ടാക്കിയപ്പോൾ അടിപൊളിയായി. Thanks ചേച്ചി' ഇനിയും പുതിയ വിഭവങ്ങൾ ഉണ്ടാക്കാൻ ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ.

  • @aromalsgardeningtips
    @aromalsgardeningtips 3 роки тому +3

    Thankyou mia chechii... kandappol thannae istaayi... undakkam chechi udanea thannae..... ♥️♥️♥️♥️♥️♥️♥️♥️♥️

  • @snehasona6174
    @snehasona6174 Рік тому

    Njan try cheythu polichadukki nalla yummy ayirunnu oru sathiyade feel undayiru nu

  • @krgnair7839
    @krgnair7839 3 роки тому +2

    Instead of curd add mango. Super taste aayirikkum. Chena must aanu

  • @syamalancm9259
    @syamalancm9259 2 роки тому +3

    മിയാ ജീ സൂപ്പർ ഈ പ്രാവശ്യം ഓണത്തിന് ഇത് പോലെ അവിയൽ ഉണ്ടാക്കുo

  • @najiyamol3158
    @najiyamol3158 2 роки тому +9

    What a pleasant smile throughout the video.. That brings positivity while waitching❤️❤️❤️

    • @BINDU-nb3fl
      @BINDU-nb3fl 2 роки тому

      Malappurathum varutharacha sambar aanu chechi

  • @shameerpunnappala5471
    @shameerpunnappala5471 2 роки тому

    Oru peda ngattu pedachu kidilan.... 👍

  • @jubifaizalfidha5749
    @jubifaizalfidha5749 3 роки тому +3

    ചേച്ചി എനിക്കു അവിയൽ ഒരുപാട് ഇഷ്ടമാണ് 😋

  • @sudhap4073
    @sudhap4073 3 роки тому +10

    ഒതുക്കമില്ലാത്ത തേങ്ങയെ മിയ ഒതുക്കി 😃😃😍... Happy onam 😊

  • @haseenahashim965
    @haseenahashim965 3 роки тому

    മിയ പെട്ടന്ന് പെട്ടന്ന് പറഞ്ഞു തീർക്കണേ നിന്റെ പാചകം എനിക്ക് ishetta

  • @sujisKitchen2020
    @sujisKitchen2020 Рік тому +1

    Aviyal super 👌 thanks 🙏

  • @anilar7849
    @anilar7849 8 місяців тому

    Cooker aviyal 🤩method 👍

  • @krgnair7839
    @krgnair7839 3 роки тому +3

    Aviyal super aayittundu

  • @susanalexander8756
    @susanalexander8756 3 роки тому +2

    സൂപ്പർ. എന്റെ അമ്മ യ്ക്ക് ഇങ്ങനത്തെ അവിയൽ ആണിഷ്ടം . തീർച്ചയായും ഉണ്ടാക്കും

  • @Aparna_Remesan
    @Aparna_Remesan 3 роки тому +5

    അവിയിൽ ഒരു വികാരം ആണ് .❤️👌😍ചേച്ചി കൂട്ടുകറി recipe ഇടണേ🙏

  • @mollytom8182
    @mollytom8182 3 роки тому +2

    Karakkuka nirttuka karakkuka nirttuka. Chirichu. !🎉🎉Aviyal supper!!! Thanks

  • @lathikadevisurendran3753
    @lathikadevisurendran3753 3 роки тому +3

    ചെറിയ ഉള്ളി ചേർത്താൽ കൂടുതൽ സ്വാദ് ഉണ്ടാകും....ഓണാശംസകൾ❤️

  • @twinklesara8664
    @twinklesara8664 3 роки тому +5

    Chechide videos okke nalla rasam aan kaanan... introductory part aan enikk ettom ishtam...Chechi nalla free aayitt aan samsaarikkunne🥰🥰

  • @Aysharahas
    @Aysharahas 3 роки тому +3

    Chechide recipies okke try cheyyarund🥰simple aayirikkum ellam❤️

  • @ccpinarayi3400
    @ccpinarayi3400 2 роки тому

    ഞാൻ ഉണ്ടാക്കിനോക്കി സൂപ്പർ ആയിരുന്നു

  • @sunilkumarvk2090
    @sunilkumarvk2090 2 роки тому +1

    Ee thengayil 2 kashanam cheriya ulliyum, 2 Alli veluthulliyum, kaal spoon unakka mulakupodiyim koodi cherthu othukki ittu nokku. Aviyal nalla manavum ruchiyum koodum. Onnu cheythu nokku. Veluthulliyum, jeerakavum,oru combination aanu. Thorathinum 2 Alli veluthulliyum, jeerakavum cherthunokku. Karikku nalla manavum ruchiyum koodum.

  • @amalputham6950
    @amalputham6950 2 роки тому +1

    Happy Onam Chechii.. E onathinum chechide recipe thanne try cheytu😊

  • @aliceprakash7964
    @aliceprakash7964 2 роки тому +1

    Nalla vegetable thottam unde.curryvepila chedi elle molu🤔.oru chedi veku🌹🌹🍇❤❤❤

  • @arshad0.148
    @arshad0.148 8 місяців тому

    ചേച്ചിക്ക് ചിരിക്കാതെ പറഞ്ഞുകൂടെ 🥰🥰👍Supar

  • @subhashkrishnankutty4958
    @subhashkrishnankutty4958 2 роки тому

    അവിയലും, സാമ്പാറും ആയി... ബാക്കിയുള്ളത് വഴിയേ പോരട്ടെ.. Happy ഓണം 👍

  • @sparkgirl6085
    @sparkgirl6085 3 роки тому

    Chechi ith undaki..njangal aadyam undakunnath ingane allayrnnu..ith super tastayrnnu👌👌👌

  • @sofidabeevi7099
    @sofidabeevi7099 2 роки тому

    ഈ അവിയൽ ഓണത്തിന് വച്ചേക്കരുത് പഴവിപ്പോകും മിയ 👍💞🌹

  • @vasujcreationmalayalam881
    @vasujcreationmalayalam881 3 роки тому +1

    Palakkad varutharacha sambhar veykaarunde dear aviyal veykubho pkd manjal podi idula

  • @Sun-f5w
    @Sun-f5w 3 роки тому +49

    ഒന്ന് കറക്കാ അത് നിർത്താ.. അത് കഴിഞ്ഞ് ഒന്നുകൂടി കറക്കാ..അത് നിർത്താ പിന്നീട് ഒന്ന് കൂടി കറക്കാ ആകെ കറങ്ങിപ്പോയെങ്കിലും ബാച്ചിലേഴ്‌സ് പ്രവാസി എങ്ങനെ ഓണത്തിന് ഈസിയായി അവിയൽ ഉണ്ടാക്കാന്ന് ആലോചിച്ചിക്കുമ്പോൾ ഇത് ഈ തവണ കലക്കും ഞങ്ങൾ.

  • @sheeladevassy8307
    @sheeladevassy8307 3 роки тому

    അതേ മിയ സാമ്പാർ അടിപൊളി ട്ടാ പിന്നേ എല്ലാം കൊള്ളാം

  • @adisworld1414
    @adisworld1414 2 роки тому

    Njan ipo undakkii suuuperb 😍😍👌👌👌adipoliii 🌹🌹👌👌

  • @arunforward81
    @arunforward81 2 роки тому +4

    I tried it myself, it's very easy and tasty... Thank you sister...

  • @anooptv1430
    @anooptv1430 3 роки тому +1

    വെളുത്തുള്ളികൂടി ചേർക്കും ഞങ്ങൾ കണ്ണൂർ കാർ അവിയലിൽ ഭയങ്കരരുചിയാ

    • @sreejapadmanabhan8110
      @sreejapadmanabhan8110 3 роки тому +1

      കയ്പക്ക (പാവയ്ക്ക ) കൂടി ചേർക്കും.

  • @arirag2richest470
    @arirag2richest470 3 роки тому

    Kasuandi / casewnut koodea edaan echhiri..pinnea karivepila koodea arachu chearkammm ketto ☺️

  • @smithanair2297
    @smithanair2297 3 роки тому +10

    Happy Onam dear Miya & family 🎉🌸 Yummy dishes 👍👍👏👏 Most of ur dishes I tried & was a success . Easy , Simple & delicious 😋. Best wishes to ur channel Miya.

  • @sumaek2261
    @sumaek2261 3 роки тому +6

    മിയ ചേച്ചിയും ഞങ്ങളുടെ ഓണാശംസകൾ എന്തായാലും ഈ ❤️❤️🥳 അവിൽ ഞങ്ങൾ ഉണ്ടാകും

  • @bijigeorge6229
    @bijigeorge6229 3 роки тому

    Kandittu kothiyavunnu....enthayalum undakkum

  • @priyankaayiramala5161
    @priyankaayiramala5161 3 роки тому

    chechide avatharabam nallatha keto.aviyal ithu pole undaki 👍👍

  • @ajitharani2386
    @ajitharani2386 3 роки тому

    Miyayude avial kandittu kothiyakunnu tto

  • @ridharashim2859
    @ridharashim2859 3 роки тому

    മിയ ചേച്ചി ഞാൻ വരാൻ കുറച്ചു വൈകി എന്തായാലും അവിയൽ സൂപ്പർ👍👍👍😍😍😍

  • @vinod7191
    @vinod7191 2 роки тому +2

    ഇതിന്റ part 2 waiting 😍

  • @maryammacherian8259
    @maryammacherian8259 3 роки тому +8

    അവിയൽ colourful ആയി. Super... സാമ്പാർ വച്ചു. നന്നായിരുന്നു. Thanks for simple receipies Miyakutty

  • @simibabu5916
    @simibabu5916 3 роки тому

    Onathinu kootu curryum .aviyalum..Mia's kitchen te arnu..super arnu..I added cheriya ulli also in aviyal..

  • @preethapreetha8105
    @preethapreetha8105 Рік тому

    Sundarichechi❤️❤️aviyal super

  • @Kiran-pi1do
    @Kiran-pi1do 3 роки тому +21

    അവിയലാണോ, ഈ തൃശൂർ ഭാഷയാണോ കൂടുതൽ സ്വാത് 🤔

    • @aparu9996
      @aparu9996 2 роки тому

      സംശയം എന്ത്‌ അവിയൽ തന്നെ 😄

    • @lovelydaniel4690
      @lovelydaniel4690 2 роки тому

      @@aparu9996 🎉🎉🎉🎉🎉🎉

    • @shyammannar87
      @shyammannar87 2 роки тому

      Over aakkathade

    • @aron7874
      @aron7874 2 роки тому

      തൃശൂർ slang onnum clear alla

    • @vishnushaji6654
      @vishnushaji6654 2 роки тому

      Cheachi katha paranje veruppikkuva athayirikkum udheshichathe😂😂

  • @suhailanoufal9781
    @suhailanoufal9781 2 роки тому

    കൊള്ളാം നന്നായി ട്ടുണ്ട്

  • @vijayavijayakumar7555
    @vijayavijayakumar7555 3 роки тому

    Thank you mia.

  • @saifudheen6536
    @saifudheen6536 3 роки тому +3

    സൂപ്പർ👍

  • @SMTT2023
    @SMTT2023 3 роки тому +6

    സൂപ്പർ അടിപൊളി 👍👌❤🌹
    ഹാപ്പി ഓണം

  • @jayasreeharidas2447
    @jayasreeharidas2447 2 роки тому

    Palakkadum varutharakkarund.

  • @adithyachandran7671
    @adithyachandran7671 2 роки тому

    കണ്ണൂരിലും സാമ്പാർ വറത്തരച്ചാണ് വെക്കല്

  • @deepamanoj1941
    @deepamanoj1941 3 роки тому +2

    Miya അവിയൽ സൂപ്പർ njnggal ഓണത്തിന് ഉണ്ടാക്കി adipoli👍😋

  • @sobimanath
    @sobimanath 2 роки тому

    Thank you thank you thank you

  • @alicephilip1162
    @alicephilip1162 2 роки тому

    I make the same way.

  • @mohanmatthews4760
    @mohanmatthews4760 7 місяців тому

    Excellent. 😊

  • @santhoshvpnairsanthosh5216
    @santhoshvpnairsanthosh5216 Рік тому

    Very quiet

  • @kavithakp6602
    @kavithakp6602 2 роки тому

    Super aayi

  • @vanitharoja5784
    @vanitharoja5784 3 роки тому +1

    Onam sadhya recipes cheyyuooo one vdoil

  • @user-ed3fx7us8s
    @user-ed3fx7us8s 3 роки тому +3

    Queen of cooking ❤

  • @allu5909
    @allu5909 3 роки тому +1

    പ്ലീസ് പുതിയ ചിക്കൻ ഗ്രില്ല് മസാല തയാറാക്കി ഒരു വീഡിയോ പ്ലീസ്

  • @y.santhosha.p3004
    @y.santhosha.p3004 2 роки тому

    High pressure
    പച്ചക്കറിയിലെ വൈറ്റമിനുകൾ നക്ഷ്ടപ്പെടുത്തു ക ഇല്ലേ?

  • @rajapandirajapandi1853
    @rajapandirajapandi1853 2 роки тому +1

    Super

  • @sindhusanthosh8009
    @sindhusanthosh8009 2 роки тому

    Oru kuravund, kariveppila oru pradhana kgadakam thanneyaanu 😋

  • @omsairam5044
    @omsairam5044 2 роки тому

    Small onion coconut arakyumba cherkule 🙂??????

  • @KHA778
    @KHA778 2 роки тому

    മിയ. കൂടെ. കൂടെ. സുന്ദരി. Yavunnundallo

  • @arunpkaru2832
    @arunpkaru2832 2 роки тому

    Nice - I Don't Have Anything To Tell Because Of Smile 😍 All Is Natural Attitudes Exclent Keep It Up -Take Care 🍃

  • @amrithaammu1748
    @amrithaammu1748 2 роки тому +1

    ❤️👍😋 super chechi ❤️

  • @TravelByHeart1983
    @TravelByHeart1983 3 роки тому +9

    തൃശൂര്കാരനായതോണ്ട് "അവിൽ " ന്ന് കേക്കുമ്പോ ഒരു സന്തോഷം 😂

    • @athira7964
      @athira7964 2 роки тому

      Avil alla chetta aviyaline pattiya ivde parayunne😂

    • @TravelByHeart1983
      @TravelByHeart1983 2 роки тому

      @@athira7964 മനസ്സിലായി. തൃശൂര് പലരും അവിയലിനെ അവില് ന്ന് ഉച്ഛരിക്കാറുണ്ട്. അതാണ് ഞാൻ ഉദ്ദേശിച്ചത് 😄

  • @josemonjose8435
    @josemonjose8435 2 роки тому

    Karakka nerthuga oru 5 praveshayam kude parayamo

  • @nikhitha6534
    @nikhitha6534 3 роки тому +1

    Super egana ulla karayagal paraju tharana mia chechiku 💕♥️♥️♥️

  • @filuzzone1092
    @filuzzone1092 7 місяців тому

    Thayir nn pakaram Puli ozhikkan pattuo

  • @Aahil-sh3jt
    @Aahil-sh3jt 10 місяців тому

    Adipoli

  • @jayasreeharidas2447
    @jayasreeharidas2447 2 роки тому +1

    Aviyalkashnam ithra neelam venfa.

  • @sheenakallukalayil1431
    @sheenakallukalayil1431 3 роки тому

    സൂപ്പർ.... ചെറുപയർ പരിപ്പ് പായസത്തിൻറ്റെ റെസിപ്പി അപ് ലോഡ് ചെയ്യണെ

  • @sujatha9412
    @sujatha9412 2 роки тому +1

    Aviyal super 👌👌

  • @renjithushas2007
    @renjithushas2007 3 роки тому

    Aviyal il curd use cheyyarilla tomato anu edane pulik

  • @AnilKumar-vc6mr
    @AnilKumar-vc6mr 3 роки тому +5

    മിയ സൂപ്പർ 👌👌👌

  • @sandhyavasudevan750
    @sandhyavasudevan750 2 роки тому

    പോളി ഐറ്റം

  • @sreek0007
    @sreek0007 2 роки тому

    Chechi super

  • @sudharathnam5878
    @sudharathnam5878 3 роки тому +1

    Aviyal and miya beautiful❤

  • @binuvarghese8237
    @binuvarghese8237 3 роки тому +3

    Adipoly aviyal👌

  • @safeeraskitchen2166
    @safeeraskitchen2166 3 роки тому +3

    അടിപൊളി ആയിട്ടുണ്ട് എന്തായാലും പോളിച്ചു 😋😋
    Happy Onam 👍

  • @kcm4554
    @kcm4554 Рік тому +1

    A beautiful genuine genius wizard of charismatic wondrous incredible workmanship skills of all splendid celestial mesmerizing marvelous magnanimous magnificent mind blowing magical witchingiety spellbound winsome nectarines delicious sweetest tastiest mouth watering vedios recipes....superb & incredible. Thanks ❤🎉🥰🥰🥰💋💋💋🌹🌹🌹💐💗.Balangir, Odisha.

    • @kcm4554
      @kcm4554 Рік тому

      So nice of your goodness mannerisms & thanks a lot ❤️🥰🌹💋💐💗.

  • @josnajoseph7130
    @josnajoseph7130 3 роки тому

    ഹാപ്പി ഓണം

  • @krishnageetham7200
    @krishnageetham7200 3 роки тому +2

    Happy onam😍😍🌸

  • @sreejak.v1445
    @sreejak.v1445 3 роки тому +1

    ഹാപ്പി ഓണം ഡിയർ 🌹😘

  • @kochumoljames8389
    @kochumoljames8389 3 роки тому +2

    HAPPY ONAM MIYAKUTTA...GOD BLESS YOU

  • @sanshazvlogs8182
    @sanshazvlogs8182 2 роки тому

    Kozhikkode vekkum

  • @ആവനാഴി
    @ആവനാഴി Рік тому

    Churuki parayam

  • @deenaprathapan1342
    @deenaprathapan1342 3 роки тому

    Please add pazham nurukku recipe 🙏😋😊😀😉

  • @95920247
    @95920247 3 роки тому

    Reena's diet for better life

  • @knowingurneedsbetter7031
    @knowingurneedsbetter7031 3 роки тому +2

    Hi chechi നല്ല അവതരണം love it 😍 😍😍

  • @vinisharavi
    @vinisharavi Рік тому

    Thengayude koode veluthuli araykarile?

  • @Dreamviews_
    @Dreamviews_ 3 роки тому +2

    Hello, മിയ...
    സൂപ്പർ 👌