വെജിറ്റബിൾ കുറുമ കുക്കറിൽ വേഗത്തിലും രുചിയിലും തയ്യാറാക്കാം | Vegetable Korma In Pressure Cooker

Поділитися
Вставка
  • Опубліковано 9 чер 2022
  • COOKER VEGETABLE KORMA RECIPE
    ```````````````````````````````````````````````````````
    Ingredients
    -------------------
    1 cup =240 ml
    oil -2 tbsp
    ghee -1 tsp
    fennel seeds -1 tsp
    green chillies -3
    dry red chillies -4-5
    few curry leaves
    Onion-1
    Potato -1
    carrot -1
    Beans -6-7
    Coriander powder -1 tbsp
    salt
    water -1&1/2 cup
    Coconut -3/4 cup
    cashews -10
    water -1/4 cup
    Black pepper powder -1/2 tsp
    Garam masala powder -1/4 tsp
    Coriander leaves -2-3 tbsp
    #vegetablekurmainpressurecooker
    #easyvegetablekorma
    #easybreakfast
    #kannurkitchen
    cooker kurma
    cooker vegetable kurma recipe
    mixed vegetable curry
    curry for idiyappam
    breakfast recipes
    easy breakfast
    curry for breakfast
    curry for ghee rice
    Kannur style vegetable kurma
    Kannur food
    vegetable kurma Kannur kitchen
    Vegetable korma
    Kannur kitchen
    malabar style vegetable kurma
    one pot vegetable kurma

КОМЕНТАРІ • 783

  • @muhammedbasheer2438
    @muhammedbasheer2438 Рік тому +235

    ഇത് ഇതുപോലെ വേണം അവതരണം മനുഷ്യനെ മുഷിപ്പിക്കാതെ എത്ര ഭംഗിയായി അവതരിപ്പിച്ചു വെരി വെരി ഗുഡ് അവതരണം

  • @chankss5000
    @chankss5000 Рік тому +947

    എന്റെ വീട്ടിൽ ഗ്യാസും ഇല്ല കുക്കറും ഇല്ല എന്റെ അമ്മ ചട്ടിയിൽ വെക്കും സൂപ്പർ ആണ് മഞ്ഞൾ പൊടി idum

    • @prapee651
      @prapee651 Рік тому +16

      ❤❤❤

    • @safucku8861
      @safucku8861 Рік тому +107

      അമ്മയുടെ കൈകളെ കൊണ്ടാണെങ്കിൽ പിന്നെ, എന്ത് ഇല്ലെങ്കിലും അതിന് വല്ലാത്ത രുചിയായിരിക്കും, വെറും ഉപ്പും വെളിച്ചെണ്ണയും മാത്രം കൂട്ടി കുഴച്ച ചോറിന്റെ രുചി ഇന്നും ഓർക്കും...........!

    • @indus5979
      @indus5979 Рік тому

      ua-cam.com/video/j_23yjKisuY/v-deo.html

    • @pressyvmenon4528
      @pressyvmenon4528 Рік тому +3

      , ...

    • @vijikrishnakumar5335
      @vijikrishnakumar5335 Рік тому +174

      Mobile inte vilayillalo gas inum cookerinum. Ammakku vegam medichu kodukku. Pavam orupadu kashtapedunnundakum

  • @ponnusponnus7943
    @ponnusponnus7943 4 місяці тому +1

    ഇന്ന് try ചെയ്തു 👌അടിപൊളി 👌ആയിരുന്നു എല്ലാവർക്കും ഇഷ്ടമായി കുറുമ

  • @soniagracy7732
    @soniagracy7732 6 місяців тому +2

    Hello Ma'am, I prepared this dish today, it came out so well and super tasty just like our karnataka udupi hotel style, I can say it was super yummy than the hotel one❤🎉... Thanks a lot for sharing this, though I didn't understand the language but i followed the steps exactly.... Very less ingredients, did not take much time and it was prepared very easily with available items at home. Love, support from Bangalore

  • @mubassirkenza7630
    @mubassirkenza7630 Рік тому +12

    അടിപൊളിയാ നിങ്ങൾ വെക്കുന്ന എല്ലാം 👍🏻 ഞാൻ എല്ലാം try ചെയ്യാറുണ്ട്

  • @sameerakolakkadan341
    @sameerakolakkadan341 Рік тому +41

    I tried this today .
    I skipped ghee.
    Added coconut milk.
    With idiyappam this kuruma is very tasty..My kids enjoyed it.

    • @maharajamac
      @maharajamac Рік тому +2

      you should have added ghee. more healthy

    • @Shanuami
      @Shanuami 2 місяці тому

      Ayn😂

  • @reshmamanoj2966
    @reshmamanoj2966 Рік тому +14

    ഞാനും ഉണ്ടാക്കി ഇപ്പോൾ ഗ്രീൻ പീസ് കറി ആർക്കും വേണ്ട ഈ കുറുമ മതി എല്ലാർക്കും ഒരുപാട് ഇഷ്ടാവായി സൂപ്പർ ടേസ്റ്റ് ആണ് കമന്റ് കണ്ടിട്ട് ഉണ്ടാക്കി നോക്കാം എന്ന് വിചാരിക്കുന്നവർ ധൈര്യം ആയി ഉണ്ടാക്കിക്കോ അടിപൊളി ആണ്

  • @chalapuramskk6748
    @chalapuramskk6748 2 роки тому +18

    I think addition of garlic cloves Lemon juce will give Extra flavour and taste.

  • @nafnet
    @nafnet 2 місяці тому +4

    അന്വേഷിച്ചു കൊണ്ടിരുന്ന റെസിപ്പി. താങ്ക്സ് കണ്ണൂർ കിച്ചൻ 😍

  • @muhammadhassankutty602
    @muhammadhassankutty602 11 місяців тому +5

    I am made thus Curry today Morning every one at home❤... liked it Thank u very very much 😊❤

  • @janakytv6129
    @janakytv6129 Рік тому +9

    നല്ല അവതരണം- വന്നിട്ട്/ പോയിട്ട്/ ഇങ്ങനെയുള്ള അനാവശ്യ വാക്കുകൾ ഒന്നുമില്ല.👌👌👌👌👌

  • @kunjusworldkunju1899
    @kunjusworldkunju1899 3 місяці тому +4

    ഞാനിത് ഉണ്ടാക്കി ഉസ്താദുമാരും ചിലവിൻ്റെ അന്ന് എല്ലാർക്കും ഒരുപാട് ഇഷ്ടായി താങ്ക്യൂ ഇതാ ഈ റെസിപി പറഞ്ഞു തന്നതിൽ

  • @hadhi_hussainc.p8931
    @hadhi_hussainc.p8931 Рік тому +3

    ഞാൻ ഉണ്ടാക്കി നല്ല taste ഉണ്ടായിരുന്നു എല്ലാർക്കും ഇഷ്ടപ്പെട്ടു

  • @sabirasakeer752
    @sabirasakeer752 2 роки тому +33

    തേങ അരച്ചത് ചേർത്ത് നന്നായി ഇളക്കുക ഒന്ന് ്് ചുടായാ ൽമതിഓവർ തിളച്ചാൽ കുറുമക്ക് ടേസ്റ്റ് കുറയും

  • @fathooms8303
    @fathooms8303 9 місяців тому +1

    Easiest and the best nte go to veg kuruma aan idh ma sha allah❤❤❤❤

  • @sruthyks3222
    @sruthyks3222 Рік тому

    Njn try cheythu. Super👌🏻. Thank ufor d recipe

  • @devimatha8864
    @devimatha8864 Рік тому +62

    വലിച്ചു നീട്ടി ആരെയും ബോറടിപ്പിക്കാത്ത അവതരണം 👌👌👌. വളരെ നന്നായി.

  • @ShifanaMumthas
    @ShifanaMumthas 2 місяці тому

    Ith kanditaann njn First time Kuruma vechath 😁 Thank youu❤️❤️❤️

  • @asrayasarath635
    @asrayasarath635 3 місяці тому +1

    Njan try chyytharnu.. super aanu..ellaavarkum ishtappettuu❤

  • @sindhukrishnakripaguruvayu1149

    Thanku Dear Vegetable Kuruma Nannayitundu Super Adipoliyanuto Ishtayitta, Sughano God Bless You Take Care Good Night 👍👌💕😍😊🙏

  • @vikascp5530
    @vikascp5530 6 місяців тому +2

    ഞാനും ഉണ്ടാക്കി.സൂപ്പർ😊

  • @fackeemafarhath8092
    @fackeemafarhath8092 Рік тому +19

    I have my own recipe of veg kuruma,but same taste kazhich maduthu,thought of trying some new recipes of veg kurumas...i came out watching this one...it tastes gud and was different from my veg kuruma😊

  • @Raiinboww
    @Raiinboww 10 місяців тому +11

    ഞാൻ ഉണ്ടാക്കി... അടിപൊളി ആയിട്ടുണ്ട് ❤❤❤

  • @aiswaryaram3062
    @aiswaryaram3062 2 роки тому +12

    ഉണ്ടാക്കി...നല്ല രുചിയാ.. എത്ര എളുപ്പമാ ഈ റെസിപ്പി.. ഇടിയപ്പത്തിന്റെ കൂടെ സൂപ്പർ ആണ്...നന്ദി

  • @ks.geethakumariramadevan3511

    കണ്ടിട്ടു സൂപ്പർ ആണ് Try cheyam 👍

  • @anithak.c.5610
    @anithak.c.5610 Рік тому

    ഞാൻ ഇത് പോലെ ചെയ്തു. സൂപ്പർ ചേച്ചി

  • @user-cz6xc1wh2w
    @user-cz6xc1wh2w 10 місяців тому

    Hai dear super recipe ഞാൻ ഉണ്ടാക്കി ഇദെ പോലെ ഇന്നലെ ഉസ്താദ് മാർക്ക്‌ ചെലവായിരുന്നു ചപ്പാത്തിക്കാണ് ഉണ്ടാക്കിയത് വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടായി thanks daaa

  • @irfananaushad1833
    @irfananaushad1833 Рік тому +24

    I tried it and it was so delicious. Without ginger garlic and tomato i was confused about the taste but surprisingly it came out amazing. Very few ingredients and easy to make.... Thank you kannur kitchen

    • @kannurkitchen6819
      @kannurkitchen6819  Рік тому +2

      🥰🥰

    • @dadslittleprincess8675
      @dadslittleprincess8675 Рік тому

      @@kannurkitchen6819 .

    • @sangeethasworld4634
      @sangeethasworld4634 Рік тому +1

      @@kannurkitchen6819 ithil knunna veeshappam engne anu undakunne spcl അച്ച് undoo athinu

    • @srishty107
      @srishty107 10 місяців тому

      @@sangeethasworld4634 സാധാരണ ഇഡലി പാത്രത്രിൽ ഏകദേശം അങ്ങനത്തെ വീശപ്പം ഉണ്ടാക്കാം. ഒരു വാഴയില മതി,
      ഇലയപ്പം ഉണ്ടാക്കുന്ന size ലെ ഇല മുറിച്ചു എടുത്തിട്ട്, അതിൽ ഇടിയപ്പം വട്ടത്തിൽ കറക്കി പിഴിഞ്ഞാൽ മതി. കട്ടി കൂടാതെ. 4 റൗണ്ട് കറക്കി വട്ട shape ൽ പിഴിഞ്ഞത് 3 എണ്ണം വരെ ഒരു തട്ടിൽ ഇരിക്കും. ഒരു ബാച്ചിൽ 6 വീശപ്പം ഉണ്ടാക്കാം. ആവി വന്നു വെന്ത് കഴിയുമ്പോൾ easy ആയി വാഴയിലയിൽ നിന്ന് ഇളക്കി എടുക്കാം. ഏറ്റവും ചെറിയ hole ഉള്ള ചില്ല് ആണെങ്കിൽ ഏകദേശം ready made വീശപ്പം പോലെ തന്നെ കിട്ടും.

  • @Sayana_Deepak
    @Sayana_Deepak Рік тому +1

    Njan try cheyth nokki..adipoli aairunnuu.. thankyou

  • @annambitia1950
    @annambitia1950 Рік тому +7

    Tried n came out well. Easy to prepare, but the taste is extraordinary. However, I used butter for sorting and cooked veggies in thin coconut milk. Also added spring onion with coriander leaves.

  • @mohamadhali6738
    @mohamadhali6738 Рік тому +9

    Just now tried and it came out good 👍 thanks

    • @beenakt3731
      @beenakt3731 Рік тому

      Super tasty 👍👌👏🙏😜

  • @sreedevisomanathan2832
    @sreedevisomanathan2832 Рік тому

    കണ്ടിട്ടു തന്നെ കഴിക്കാൻ തോന്നുണു Superto

  • @athirasnair6019
    @athirasnair6019 Рік тому +4

    Njan undaaki to... It came out welll.😍.. Thankyou sis..👍👍

  • @psubbulekshmi4327
    @psubbulekshmi4327 Рік тому +3

    Innu e curry vechu adi Poli taste aai erunu, super Kurma , Thank U 👍

  • @abdurasik7004
    @abdurasik7004 Рік тому

    ഇന്ന് ഉണ്ടാക്കി.. എല്ലാർക്കും ഇഷ്ടായി.. പെട്ടെന്ന് ഉണ്ടാക്കാനും പറ്റി...

  • @wackytreats8874
    @wackytreats8874 Рік тому +2

    i tried it today. .its very yummy😍

  • @ayishajinan
    @ayishajinan Рік тому +6

    Thank u so much !! I made this and came out super yummy !! 🖤

  • @kuhisoopy9622
    @kuhisoopy9622 Рік тому +1

    Ippo undaakki nhaan, Suuuuuuuper aayikk👍🏻👏😍

  • @thevowelsbyjp5979
    @thevowelsbyjp5979 Рік тому +6

    adipoli taste ..njan ippo undakki..simple and easy kuruma curry..taste also awesome

  • @venkateshwarancr4729
    @venkateshwarancr4729 2 роки тому +1

    nala tiffin ku e kuruma yan madikum. thank you. 👍

  • @afreenapalakkal4844
    @afreenapalakkal4844 8 місяців тому +1

    Thankyou ❤❤❤❤
    ഞാനിന്ന് ഉണ്ടാക്കി. നല്ല രുചി ഉണ്ടായിരുന്നു. എല്ലാവർക്കും ഇഷ്ടപ്പെട്ടു.😊😊😊😊

  • @thameemanu700
    @thameemanu700 9 місяців тому +2

    Njan try cheithu... Super.. Ithu vare ithra tastil kuruma kayichittilla.. Veetukarkkokke nannayi ishtapettu.. Ippol chickenum ithe roopathil undakki... Polichu... Thank you dear🥰🥰
    Kurach sadhanangal mathi, timum kurachu mathi taste poliyum🥰🥰🥰👍👍

    • @kannurkitchen6819
      @kannurkitchen6819  9 місяців тому

      Thank you very much 😍😍😍😍😍😍😍

  • @unnionly1152
    @unnionly1152 Рік тому +1

    I prepared it. Excellent 👍

  • @smarz7772
    @smarz7772 Рік тому

    Adipoli ithuzzz nhanum try cheythu.........

  • @pkhaneefahaneefa7087
    @pkhaneefahaneefa7087 6 місяців тому +2

    ഇത്താ നല്ല കുറുമ... നല്ല അവതരണം 🎉thank you❤

  • @kavitharajesh1548
    @kavitharajesh1548 9 місяців тому

    ഇന്ന് ഞാൻ ഉണ്ടാക്കി അടിപൊളി ആയിട്ടുണ്ട്

  • @annavarghese6508
    @annavarghese6508 Рік тому +3

    Well explained thanks

  • @zahi1234
    @zahi1234 Рік тому +2

    I made it today .👌🏻taste

  • @vasanthyiyer9556
    @vasanthyiyer9556 Рік тому +1

    Really tasty veg kurma adipolitta

  • @sharmilsaji6662
    @sharmilsaji6662 Рік тому +3

    I tired today in my home came out very tasty 😋… Thank you 🙏 watching you from Doha

  • @nandanaaji2924
    @nandanaaji2924 Рік тому +19

    I made this curry today❤️..everyone at home liked it.. Thank you 😊❤

    • @sitarak4829
      @sitarak4829 4 місяці тому

      Was it really tasty without ginger and garlic? I want to prepare it tomorrow

  • @vinodvp3113
    @vinodvp3113 2 місяці тому +2

    ഞാൻ ഉണ്ടാക്കി അടിപൊളിയാ...ഞാൻ ഒരു 4 ഗ്രാംപൂ 1 ഏലക്ക 2 ലീഫ് ആഡ് ചെയ്തു . സൂപ്പർ ആയിട്ടുണ്ട്.❤❤❤❤

  • @sumayyashah
    @sumayyashah 3 місяці тому

    കുറെ പ്രാവശ്യം ഉണ്ടാക്കി.നല്ല ടേസ്റ്റ്

  • @mybonshu9649
    @mybonshu9649 Рік тому +13

    The taste was super for veg khurma I have tried most of ur recipes and all were good.. May God bless you chechi

  • @resnarajesh3779
    @resnarajesh3779 8 місяців тому +3

    Njan undakki super🥰

  • @sunandarajendran6973
    @sunandarajendran6973 5 місяців тому

    Njan undakki nalla taste. Nalla avatharanam 👍👍

  • @ammupb
    @ammupb 4 місяці тому

    Today i tried this one so tasty thanks for the recipe

  • @nisaaslam007
    @nisaaslam007 Рік тому +15

    I tried this kuruma comes out very tasty thank you so much

  • @reghunathak5159
    @reghunathak5159 Рік тому

    Very good presentation. Thank you. Message from reghunath menon Cochin Kerala India.

  • @noshadk6242
    @noshadk6242 Рік тому +2

    Wow adipoli 👍👍

  • @mohamedafreen564
    @mohamedafreen564 2 роки тому +3

    Itha njanundakisooper simbilayi undakan pattiya adipolikuruma👍👍

  • @getglammakeoversbysanika8014

    Try cheythu kidu ayit vannu💕💕💕

  • @fida9882
    @fida9882 9 місяців тому +1

    Njn ipo sthirayit undakum ee kuruma my hus nu nalla ishtanu thnku for this simple and tasty recipe 😊😊

  • @shahana12
    @shahana12 Рік тому +6

    *സൂപ്പർ♥️✨️*

  • @padmalochanatp3843
    @padmalochanatp3843 2 роки тому +10

    Tried it successfully today... Thank you 🙏🙏

  • @sabeeraka4403
    @sabeeraka4403 6 місяців тому +1

    Nhn inn undakki very tasty super

  • @niranjansiib6174
    @niranjansiib6174 4 місяці тому

    Chechi,cashew nut nu pakaram tenga koodutal chertal Madison???etra tenga cherkkanam

  • @taniyasultana7670
    @taniyasultana7670 Рік тому +1

    Thank you so much....

  • @jezanourin4693
    @jezanourin4693 Рік тому +2

    ഞാൻ ഉണ്ടാക്കി
    അടിപൊളി 👍👍supper ടേസ്റ്റ്

  • @mariyamfamilyvibes7030
    @mariyamfamilyvibes7030 2 роки тому +2

    Tqs dear cooker le easy method undakkunnath in

  • @popeesworld2164
    @popeesworld2164 Рік тому +3

    Sooper👍

  • @shabeelsha3993
    @shabeelsha3993 Рік тому +5

    Njan try cheythu👍😍ellavarkum ishtayi😍Tankuu ithaa😍❤.

  • @fathiaboos7298
    @fathiaboos7298 Рік тому

    I tried this recipe mashallah sooper

  • @shintulijo3718
    @shintulijo3718 Рік тому +2

    ചേച്ചി ഞാനും ഉണ്ടാക്കി ഇത്, എല്ലാർക്കും ഈ ഒരു ഡിഷ്‌ ഇഷ്ട്ടപെട്ടു ❤️

  • @divyanair5560
    @divyanair5560 Рік тому

    Thanku so much superrr 🥰🥰💕💕👍

  • @sangeetham4766
    @sangeetham4766 Рік тому +1

    Nan vachu kollam supper😍

  • @jayaxavier1959
    @jayaxavier1959 Рік тому +1

    നല്ല രുചിയുള്ള റെസിപി

  • @ambilysajeev1199
    @ambilysajeev1199 Рік тому +11

    ഞാൻ try ചെയ്തു സൂപ്പർ കറി... Thanks for sharing rspy

  • @oldmp3142
    @oldmp3142 2 роки тому +10

    It seems easy and delicious, will try

  • @azeezkannur
    @azeezkannur 2 роки тому +3

    നല്ല ടേസ്റ്റ് ഉള്ള കറി... സൂപ്പർ ആയിരുന്നു.
    താങ്ക്സ് ഇത്താ...

  • @sk-pm8js
    @sk-pm8js 2 місяці тому

    Njan um indakki... അടിപൊളി ആയിരുന്നു. ഞാൻ chicken പീസ് കൊറച്ച് ഇട്ട് chicken കുറുമ aaki. എല്ലാവരും സൂപ്പർ ആയിന്ന് പറഞ്ഞു. ❤. Thanks ഇത്ത

  • @aswanisn9323
    @aswanisn9323 5 місяців тому

    Tried 👌🏻 liked by my family members 🥰

  • @queenhodophile7280
    @queenhodophile7280 Рік тому +1

    Hai itha
    Njn undaakki noki... It was delicious thanks for sharing the recipe

  • @ayshabahiyyaayshu8654
    @ayshabahiyyaayshu8654 10 місяців тому

    Njn try chedu adi poli ithaa

  • @josephchacko5625
    @josephchacko5625 Рік тому +1

    Super mole nalla. Kurumaya... Nalla. Sneham thulumbunna pathinja. Samsaram... Ellavarkum eshtamavum

  • @noushirarashid4404
    @noushirarashid4404 Рік тому +2

    Adipoli 👍

  • @jasnafareezkhan5414
    @jasnafareezkhan5414 2 роки тому

    Super ayirunnu. Njn inn undaki thank u..

  • @cookingmachan8092
    @cookingmachan8092 Рік тому

    ഞാൻ ഇത് ഉണ്ടാക്കി super

  • @raseelapulikal3228
    @raseelapulikal3228 2 роки тому +2

    Cashunut pakaram white kaskas upayogikkan patumo

  • @kalas8420
    @kalas8420 4 місяці тому

    I tried today morning .super

  • @joicejohn8502
    @joicejohn8502 Рік тому

    I tried this.. come out well

  • @dr.c.bindulakshmi5158
    @dr.c.bindulakshmi5158 Рік тому +1

    Very good presentation

  • @sabithaasiya801
    @sabithaasiya801 2 роки тому +2

    Kanoor kuruma supar cheyyato thankyou dear 👍

  • @user-rw7zj6rs7y
    @user-rw7zj6rs7y Місяць тому +3

    Idhil kooduthal masala onnum ittillallo apo kuzhapamille taste undaavumo

  • @rheyarajeev7467
    @rheyarajeev7467 Рік тому +1

    Jhan try cheythu noki nalla taste undayirunnu..Thanks iniyum ithupole nalla nalla recipies ayachu tharuka😊

  • @thesnin7511
    @thesnin7511 Рік тому

    Njanum undakki. Nalla taste undayirunnu. Ellarkkum ishttayi. Tks
    Pads curry yude recpy idamo

  • @anshidazees6450
    @anshidazees6450 2 місяці тому

    Undakkarund poli thank you ❤

  • @rinakamath5973
    @rinakamath5973 Рік тому +2

    Well explained

  • @shybiyapraveen6470
    @shybiyapraveen6470 4 місяці тому +1

    Adipoli njan cheyithu

  • @sophiesimon8709
    @sophiesimon8709 8 місяців тому +1

    Tried out,Delicious