5 മിനുട്ടിനുള്ളില്‍ അവിയല്‍ ഉണ്ടാക്കാം | QUICK & EASY AVIAL IN PRESSURE COOKER (WITH TIPS & TRICKS)
Вставка
- Опубліковано 7 лют 2025
- ഒട്ടും സമയം പാഴാകാതെ രുചികരമായ അവിയല്‍ പ്രഷര്‍ കുക്കറില്‍ എങ്ങിനെ ഉണ്ടാകാം എന്ന് നോകാം
Aviyal (Avial) അവിയൽ:
Aviyal (avial) is a delicious preparation made with mixed vegetables, curd, coconut, and seasoned with coconut oil and curry leaves. It occupies and important places in kerala cuisine and is a must for onam sadya..
*Ingredients needed : *
Carrot. : 1
Drumstick. : half
Potato. : 1
Beans. : 3
Curd. : 2 1/2 tbsp
Cluster beans : 3
Elephant yam : half
Raw plantain : half
*For the grinding **
Grated coconut : 7tbsp
Cumin seeds /jeera : 1/4 tsp
Shallots /onion : 2
Green chilli. : 2
Turmeric powder : 1/4 tsp
Water : 5 tbsp
Salt : need for taste
*For the Seasoning **
Coconut oil : 2 tbsp
Curry leaves. : 2 strings
Grated garlic. : 1 piece
_Preparation *_
Peel the skin and cut and wash all vegetables in to 2 inches long piece..
coarsely grind grated coconut, green chilli, and cumin seeds, turmeric powder, shallots.Keep it aside
in a pressure cooker pour all vegetables add curd, grinted coconut mix, salt, 5 tbsp of water and mix them well..
Pressure Cook until the steam to come. Please wait for the 1 whistle to come.Medium flame only. After switch off the gas and wait for minutes.. Then open the cooker by adding coconut oil and chopped garlic curry leaves.. Check the salt.. If u feel more salt is needed then add it and mix well..Turn off the gas and carefully stir the aviyal ..Transfer this to a serving bowl .Sprinkle 1 tsp of coconut oil and close the bowl ..Serve hot with rice.
Facebook : jassfoodbook
#jassfoodbook
ഈ റെസിപ്പി കണ്ടേ പിന്നേ ഈ രീതിയിലെ ഉണ്ടാകാറുള്ളൂ.. കുറഞ്ഞത് ഇരുപത്തഞ്ചു തവണ ഉണ്ടാക്കി കഴിഞ്ഞു.. കിടു റെസിപ്പി.. Thanks ചേച്ചി.. വല്യ ഒരു പണിയാണ് ചേച്ചി ഇത്ര ലളിതമാക്കി തന്നത്.. എല്ലാരും try ചെയ്യണേ friends
😍😍..thank you...ella recipiyum try cheythu nokutta ..ith pole thanne easy aan
Njanum ippo inganeya indakkar...
@@ameeraami4568 😍😍
Ami
Same to u
ഏതു മടിയനേയും നല്ലോരു കുക്കാകുന്നു ഈ സഹോദരി: കൃത്യമായ അളവ് കൃത്യമായ സമയം . No way your dish will get spoiled. Wish you success and worldwide recognition.
😍😍😍thank you
ഇത് ഞാൻ ഇന്ന് ഉണ്ടാക്കി.... super ആയിരുന്നു... easy ആയി പണിയും കഴിഞ്ഞു.... thanks for ur tips.... ❤️
😀😍👍
ഈ റെസിപ്പി ഉണ്ടക്കത്തോർ തീർച്ചയായും ഉണ്ടാക്കി നോക്കണം. ഞാൻ ഈ റെസിപ്പി ഉണ്ടാക്കിയതിന് ശേഷമാണ് ഇവരുടെ കട്ട ഫാനായത് 🥰🥰🥰🥰🥰😍😍😍😍😍
😀😀thank you 😍😍
ഇത് ഞാനിന്നുണ്ടാക്കി. Super and very easy 👌😊
😍😍
thank u.... ഇത്രയും എളുപ്പത്തിൽ അവിയൽ ഉണ്ടാക്കാൻ കഴിയും എന്ന് കരുതിയതേ ഇല്ല.
😍
Njn aadyamayan aviyal inn indakiye, e reethiyal aan cheythath. Ellarkum nalla ishtaayii.Sooooo satisfied moment.Thankyou for the recipe..
😍😍👍..ella recipikslum try cheythu nokutta
Sure
😍👍
Valare pettennu undakan kazhinju.. Thanks fot sharing
ഉണ്ടാക്കി നോക്കട്ടെ എന്നിട്ടു പറയാം എങ്കിലും കണ്ട കാഴ്ചയിൽ OK ഒരു ലൈക്ക് തരുന്നു
Thank you 😍👍
Super... വളരെ ഈസി ആയിട്ടു ടേസ്റ്റി ആയിട്ടു ചെയ്യാം... കുക്കിംഗ് ടൈം വളരെ ലാഭിക്കാം... Thanks ഫോർ ദി റെസിപി
😍
Njan ethu undakki nokki... superr arunnu.... ellarkkum estayi... first time anu njan aviyal undakkunnat..Thank you so much ethaa ❤️❤️🤗🤗😊😊😊
😍😍👍
ഒടുവിൽ ഞാനും try ചെയ്തു, വളരെ എളുപ്പം and വളരെ ടേസ്റ്റി, thank you മാഡം 🥰🥰
😃😍👍
Really tasty and easy... Sincere presentation👍. അവിയല്‍ ഉണ്ടാകാന്‍ പ്ലാൻ ചെയ്യുമ്പോള്‍ ആദ്യം ഈ വിഡിയോ ഒന്ന് നോക്കും.. 😊
😍😃👍
എനിക്കും ഇത് വരെ ഇതിന്റെ എളുപ്പ വിദ്യ അറിയില്ലായിരുന്നു ഇന്ന് തന്ന ഉണ്ടാക്കുംجزاك الله خيييييير
😍👍
*Checheee super അവിയൽ njan innu ഉണ്ടാക്കി*
njan ഇതിൽ പടവലങ്ങ തക്കാളി ഇത്തിരി പച്ചമാങ്ങാ കൂടെ എക്സ്ട്രാ ചേർത്ത് ബാക്കി എല്ലാം ചേച്ചി പറഞ്ഞതുപോലെ ഉണ്ടാക്കി.sooooper.അവിയലും മോരും മത്തി മുളകിട്ടതും കുത്തരിച്ചോറും .എന്തൊരു ടേസ്റ്റ്.
Thanks checheeeee
Aha😀😀😀👍👍👍
Thakkaliyum mangayum cherthspol pinne thayir( curd) chertho??
Jas's Food book ചേർത്തു ചേച്ചി തൈര് പുളി ഒട്ടും ഇല്ലാത്തതു ആണ് തക്കാളി ഒരെണ്ണം മാങ്ങയുടെ കാൽഭാഗം അത്രേ ullu
OK daa...😊
vinu shebeer
പിൻ ചെയ്ത comment കണ്ട് അങ്ങനെ ചെയ്തതാണ് സൂപ്പർ ആയിട്ടോ... ഒരുപാട് താങ്ക്സ്. എന്റെ മക്കൾ ക്ക് വളരെ ഇഷ്ടം ആയി... ശെരിയാവാത്ത കാരണം ഉണ്ടാക്കാറില്ലായിരുന്നു..... ഇപ്പോൾ പേടി മാറി...... താങ്ക്സ്
100നു 200 മാർക്ക് തന്നാലും മതിയാവില്ല.....
😍👍
😀🙏
@@JassFoodbook njan veendum vannu tto,...
സിമ്പിൾ അവതാരം അടിപൊളി...
വേണ്ടാതെ ചിലകുന്ന ellacarum കണ്ടു പടിക്കി ഇതാണ് കുക്കിങ് വീഡിയോ കേട്ടോ
😍
Cooking ഇൽ beginner ആണ്.. ഈ വീഡിയോ എന്നെ ഒരുപാട് help ചെയ്തു.. Thank you
Ella recipiyum try cheythu nokutta easy tasty aan
@@JassFoodbook sure
ഞാനും ഉണ്ടാക്കിസംഭവം പെട്ടെന്ന് റെഡിയായി കഴിച്ചു കഴിഞ്ഞു👍
😍😍👍
Shenteee ponnu chechiii oru rakshillaa...easy and pwoliiii...😍😍
😀😍
ട്രൈ ചെയാം..എനിക്ക ഉണ്ടാക്കാൻ അറിയാത്തെ ഒരു സാധാനം ആ ഇത്
😊👍
Njan undaki veendun vdio nokiyanu undakiyath eniku valare ishtayi nalla elupavum und
😍👍
കൊള്ളാം വളരെ എളുപ്പമുള്ള രീതി
Thanks
+Pankajavally CS ..😊😊..try cheyyutta
വളരെ എളുപ്പം..
ഇനിയുള്ള റെസിപ്പികളിൽ എല്ലാത്തിന്റെയും അളവ് പറയണേ ........ ഇതിൽ പച്ചക്കറിയുടെ അളവ് പറയാതെയാണ് ബാക്കി എല്ലാത്തിന്റെയും അളവുകൾ കൃത്യമായി പറഞ്ഞത്.👍👍
😍😄👍... Pachacurry yude alav thazhe description boxil koduthittund👍
@@JassFoodbook 👍👍
😍
ഇത്ത സൂപ്പർ റെസിപ്പി... ഞാൻ ട്രൈ ചെയ്തു... അതും birthday ദിവസം.... ശേ രിയായി.... Thanks for the tips 🙏
.
Superb... Njan try cheythu nannayi vannitund... Thanku
😍😄👍
simple and easy and thanks for the tips pareekshichu nokkaam
+gowri gayathri ..😊😊ok dear....
chechi supper ayirunnu njan undakki 👌👌👌👍👍
😍👍
Super..!! Short and straight to the point.. No Verupikkals..!!
😊👍😍
Ippo 3 times ndakki..oru rakshayum ilyato..super
😍Ella recipiyum try cheythu nokutta
Itha ഞാൻ ഉണ്ടക്കി എന്റെ ഇക്കാ ഇഷ്ടം ആയി eniyoum ഒരു റെസിപി ഉണ്ടക്കൊ ഞാൻ ithda വലിയ ഒരു ഫാൻസ് ആണ് താങ്ക്സ് itha
Hiii
എന്റെ മോളെ ചാനൽ ഒന്ന് subscribe cheyumo
@@pathusdreams3148 ette channel sub cheyyo..thirichum cheyyam😊
😍👍😃
@@JassFoodbook .
Njan ippo ingane undaakkarullu...ellavarkkum ee aviyal aanu ishttam
😍👍
സൂപ്പർ. ഇതുകണ്ടാണ് അവിയൽ ഉണ്ടാക്കാൻ പഠിച്ചത്
😃😍👍
@@JassFoodbook Ella recipes um adipoli aanutto 🙂👌👍
Nannayittundu.. Valare simple ayittu, alavukal k kanichu thannu manasilakki thannathinu orupadu thnks...
😍😍👍
I tried it
Easy and tasty 👌👌👌🌷
😍👍
സൂപ്പർ.... സദ്യ അവിയൽ എനിക്ക് പേടി സ്വപ്നം ആയിരുന്നു.. ഇനി no പേടി
കൊള്ളാം...സൂപ്പർ... ഈ recipe ഇത്ര easy ആക്കി തന്നതിന് 🙏
😍
Chechi njan ethi eddaki noki super adipoli
😍😄👍
കൊടുങ്ങല്ലൂർ അവിയൽ !!! മൊഞ്ചത്തി കലക്കി ട്ടോ.
😀athe kodungallur aviyal
ഇന്നുണ്ടാക്കി നന്നായിട്ട് വന്നു ആദ്യായിട്ടാ കുക്കറിൽ ഉണ്ടാക്കുന്നത്
Itha nigalude pracentation um recipeyum adipoliyata keep it up
😍
Super nalla rasam endatta
😍
സൂപ്പർ പൊളിച്ചു 😋😋
😍👍
chechi jajalum udakki supper ayittude
Itha...inn njan avial undaki..ithra nanaavum enn karuthiyathe illa.super taste...ini inganeye undaku....avial okke enth elupaale undakaan...life l aadyaytanu avial ingane undakunnath...thanx itha..from kuwait
☺👍ella recipiyum try3 cheythu nokutta
Njan undakkii✌️ easy anu,,, അപാര ടേസ്റ്റ് anu😍
😍👍😀
You are 👍 super idea
😃👍
I tried this avial. It was superb. Easy too
Adipoliiii ithhh ippoo njn 5 pravidhyattam indakki
I made it on Sunday for trial, came out very well. So made it on Monday with more quantity for onam 30/08/2020...turned out great.. thanks 😊
Came here to mention spl thanks
😀😍
😀😀
I tried today. So tasty and effortless 🥰
ഉണ്ടാക്കാൻ പോവുന്നു 👍
😍👍
നന്നായിട്ടുണ്ട് ശ്രമിച്ച് നോക്കണം
Shafi Abdul kareem ..😊😊😊👍👍👍
Aadhyamaayi avial undaakunna nhn😍theerchayaayum ingane thanne try cheyyum👍❤️
😀😀😍
sharp 5:00 minute allallo..43 seconds extra eduthu
. ath kond orikkalum njanith Undakkathirikkillatto.. 😜😜😍✌️✌️
.. polichu.. very simply
Undakkunnath paranju tharande .mindathe ninn undakkiyal 5 minute polum venda😀😀
Cooker ne paty paranjatha pattiye😜
👍
This receipe is super after watching i only make like this 😍
Thks for the easy receipe and tips
😊😍😍👍
Chechi njaanum undakki superataaattto first time anu aviyal parikshichath pwolichuuu
Ella recipiyum try cheythu nokutta😊
Yours is the best 🎉🎉🎉
I hav tried, super 👌less tym more tasty😍
Thank you
Receipe കൊള്ളാം
Ingalu vere level aan full easy cooker recipes!! Subscribed!! Beef recipe try cheyd nokki ... Ithum ini try cheyyanam.. thanx
😀😍thank you
Yinnum koodi try cheythuulliu 💕👌👌❤️❤️❤️
😄😍
Garlic is raw? Better to add to ground masala and in the end only do seasoning with cocout oil and curry leaves.
👍👍
@asha gopinathan, I thought as much that how come garlic is put in raw in the end, looks like no seasoning has been made. Anyway will give it a try and see how it comes out.
Tasty and very easy recipe 😍
ഞമ്മൾ ആവി പിടിക്കുന്നതടക്കം കുക്കറിലാണ് 😌🙈🤸
😄😂😂
@@JassFoodbook ഞമ്മൾ പറഞ്ഞത് സത്യം ആണെടാ മുത്തേ 😌 കുക്കറിൽ വെള്ളം ഒഴിച് അതിൽ ആവി പിടിക്കേണ്ടുന്ന സാധനങ്ങൾ ഇട്ട് കുക്കർ അടക്കും.. but ഫിസിൽ വെക്കില്ല..ഫിസിൽ ഊരി വെക്കും.. എന്നിട്ട് വെള്ളം തിളച്ചു ഫിസിൽ വെക്കുന്ന ആ ഹോളിലൂടെ ആവി വരുമ്പോൾ.. അതിന് മുകളിൽ വീട്ടിൽ ചപ്പാത്തി പരത്തുന്ന കുഴൽ വെക്കും.. അപ്പോൾ ആ കുഴലിലൂടെ crct ആയി ആവി face ലേക്ക് വരും 🙈😌🤸... ഇത് വായിക്കുന്നവർ ആരും അങ്ങനെ ചെയ്യാതിതിക്കുക..😪😪 വളരെ ശ്രദ്ധിച്ചു ചെയ്യേണ്ട കാര്യം ആണ്.. അല്ലെങ്കിൽ 8+8= 16 ന്റെ പണി കിട്ടും 😪😪😌🙈🤸😇
നല്ല ടിപ്സ് ആർന്നു. സിമ്പിൾ അയി ഉണ്ടാകാം
😍
hello Chechi.. njangal innu ee recipe follow cheydh aviyal onndaaki.. So easy!! and oru taste vethyasavum illa.. Saves a lot of time!! Thank you so much for sharing such easy recipes.. looking forward to your next video!
😀😀👍ella recipiyum try cheythu nokutta ellam ith pole easy tasty aan
Woow superr😍😍👌👌
😍👍
Simple recepie...tried today 👍
😍👍
Adipoliyanutto Ithaaa..
Njum undaki noki...super
Soo easy thanks alot, nammade Kodungallur hits👍🏻
😀😀athe kodungallur style aan
Today I make this avial very very super thanks a lott
😍👍
കുക്കറിലെ എയർ എല്ലാം പോയതിനു ശേഷമാണോ തുറക്കേണ്ടത്. അതോ വിസിൽ വന്നാൽ ഉടനെ എയർ കളയണോ
Cookerile air poyathinu shesham thurakkuka
ഞാൻ ഉണ്ടാക്കിട്ടോ. അടിപൊളി ആയിരുന്നു
Aniku valare ishtapetu nannayitund valare alupavum tastum ullath njanith randamathe pravashyamanu ithunadakunnath ini ith pole undakukayullu thnks
😍😍
Ella recipiyum try cheythu nokutta mikkathum ithupole easy aan
@@JassFoodbook ok
😍😍
Yogurt last aan itha add cheyyuga
Ith easy recipi 😊
Ithaa njn adhyamaayittan video kandath🥰 subscribe cheythu tto kiduve 🥰aviyal
Aha ...ella recipiyum try cheythu noktta
Know it already.... I can save more time... no need to add the masala curd and salt in 3 steps... only one step can add together can mix well....
Ariyaathavarum undivide ttooo...
Chechi....ee channel nokkeett aadhyaaytt undaakiya saadhanaan...kazhichappo endaayalum comment cheyyanam nn thonni vannadha....adipoli....easy aan taste um super 🥳🥳
😀😀😍aha ella recipiyum try cheythu nokuu ellam ithupole easy tasty aan 😀
Chechi polichu.. Evn before cooking seems like aviyal is ready to serve.. Less talking nd good cooking for a small family
😊😍😍👍
Ummakk kaanichu koduthu...Adipoly aayi undaakki thannu...Thanks ithaa.
😀😍👍
Ee onathinu ithepole aviyal undakkanam..
Insha allah
അവിയൽ വെച്ച് ..വീഡിയോയിൽ പറഞ്ഞത് പോലെ.. അവിയൽ സൂപ്പർ ...
Ee avial eshtappettavar like adikkuka 👍👍
Super..oru thavana undakkiyathil pinne enganeye undakkarullu 👍🏾👍🏾👍🏾👍🏾
😍😄👍
Njan ee avial undaki.idu kandapol vijarichu.idinda ithra prethyegada ennu.undaki kazhinjapol alle manasilaye. Adyamayitta veg currect pakathinu kittiye.paniyum samayam ellam labam. Ini ingane undakoo
Aano😍😍
Comments kandspol oru paad santhoshamayito😍...karanam ee oru recipik orupad vimarshanangal kittiyathaan....
Jas's Food book Thrissur kariyale.njanm.chavakkad anu njangal
Ys ...chavakkad evideya
Njan kodungallur..mathilakam....
Ee recipe try cheytu chechi.. entha parayendithu ennu ariyilla... Veendum veendum kazhikan tonuna recipe.. loved it a lot.. aadyamayta oru recipe try cheytit itra ishtamaye..
Thank you 😀😀😍.....ella recipiyum try cheythu noktta ...ithupole thanne easy tasty aan
Tried this recipe.. Adipolii 👌
Thank you 😍😍😍
Hii itha perfect recipie..... Thankyou somuch🥰❤️❤️❤️❤️
I tried your recipe 😋 it so easy to make and so tasty too.... Thanku
😍👍
Inn try cheithu.adipoli aayrunnu.Thanks.
😍👍
Wow,, love this so much, this is my favourite curry and now I can make it alone, thanks 💕
😍😍
Avialil veluthulli idarilla baakkiyokke same.. Thanks dear🙏
Super tips thanks sister
+Chandra Mohan ..welcome dear😊😊
Chandra Mohan ok
Chandra Mohan v
ഞാൻ undaki ഫസ്റ്റ് ടൈം... nannaayirunnu
😍👍
Kollaamm. super Njan try cheyithunokkattetto
Ok😊
പ്രവാസി ആയ ijan എന്തായാലും cheyth നോകാം. എപ്പോൾ അവിയല് ഉണ്ടാക്കിയാലും കുഴഞ്ഞു പോകും thanks ഇത്താത്താ
😊😍
ചൂടാക്കാൻ ഉള്ള കറികളിൽ തൈര് ഉപയോഗിക്കുന്നതിനു പകരം മോര് ഉപയോഗിക്കുന്നതായിരിക്കും നല്ലത് .കാരണം തൈരു ചൂടാക്കരുത് എന്നാണ് .അത് ത്വഗ്രോഗങ്ങൾക്ക് കാരണമായിത്തീരും .ചൂടുള്ള ചോറിൽപ്പോലും തൈര് ഒഴിക്കരുത് എന്ന് പഴയ ശാസ്ത്രം
Thank u
Super adipoli
Thank you chechi
😍😍
😥
😊
വളരെ സിമ്പിൾ ആണ്
😍👍