അവിയൽ ഇങ്ങനെ ഉണ്ടാക്കി നോക്കൂ | Aviyal Recipe Malayalam| Annamma chedathi special

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 676

  • @mathewannie8337
    @mathewannie8337 3 роки тому +4

    അന്നമ്മ ചേടത്തിയുടെ അവിയൽ ഞാനുണ്ടാക്കി കേട്ടോ. അടിപൊളി. ഇവിടെ കാനഡയിൽ കിട്ടാവുന്ന അവിയൽ കഷങ്ങൾ എല്ലാം ഇട്ടു. ചേന കിട്ടിയില്ല. ചെറിയ ഉള്ളി മേടിക്കാൻ തന്നെ തമിഴ് കടയിൽ പോയി. അതുപോലെ തന്നെ അങ്ങ് വെച്ചു . എന്താ ടേസ്റ്റ്!!!! എനിക്ക് ഏറ്റവും ഇഷ്ടമുള്ള കറി ആണ് അവിയൽ. അമ്മച്ചി കാരണം എനിക്കും ഇത്ര രുചിയിൽ ഉണ്ടാക്കാൻ പറ്റുയത്തിന് ഒത്തിരി നന്ദി. God bless you all.

  • @jishajoseph8713
    @jishajoseph8713 3 роки тому +19

    അമ്മച്ചി അവിയല്‍ ഞങ്ങള്‍ക്ക് ഒരു പാട് eshttamanu kothy ആയിട്ട് വയ്യാ ♡♡

  • @itsmehaju
    @itsmehaju 2 роки тому +1

    ഞാൻ ഇണ്ടാക്കി ♥️എന്റെ വീട്ടിലെ ഉമ്മാക്കും ഇക്കാക്കും ഒക്കെ നന്നായി ഇഷ്ടപ്പെട്ടു ♥️❤‍🩹ഞങ്ങൾക്ക് ഇങ്ങനത്തെ ഡ്രൈ അവിയൽ ആണ് ഇഷ്ടം സാമ്പാർ ന്റെ കൂടെ വിളമ്പിയ കഴിക്കാൻ നല്ല ടേസ്റ്റ് ആണ് ചോറിന്റെ കൂടെ 💞

  • @geethamuralidharan6573
    @geethamuralidharan6573 2 роки тому

    എനിക്ക് അമ്മച്ചിയെ ഒരുപാട് ഇഷ്ടമാണ് അമ്മച്ചി എന്ത് ഉണ്ടാക്കിയാലും.സൂപ്പർ ആണ് ഒപ്പം ബാബു ചേട്ടനും അമ്മച്ചിയെ കാണുമ്പോൾ എന്റെ അമ്മയെ ഓർക്കാൻ പറ്റി ഇനിയും പുതിയ വിഭവങ്ങൾ ഉണ്ടാക്കാൻ അമ്മച്ചിക്ക് നല്ല ആരോഗ്യം ഉണ്ടാകാൻ കർത്താവിന്റെ
    അനുഗ്രഹം ഉണ്ടാകട്ടെ.

  • @akcta2045
    @akcta2045 3 роки тому +16

    ഏതൊരു സദ്യയ്ക്കും മനോഹരം ആകുന്നത് അവിയൽ തന്നെ 😍💥ചേടത്തി ഉസാർ 😍💥

    • @annamolsaji5079
      @annamolsaji5079 3 роки тому

      പച്ചു

    • @lathadadus4855
      @lathadadus4855 3 роки тому

      Ithiry vellam charthuvavechal veg ellam onnu vakum onnu odenju chearum

  • @saisangi111
    @saisangi111 3 роки тому +53

    Ammachii... ഇത്തിരി കറിവേപ്പില മുകളിൽ ഇട്ട് മുകളിൽ പച്ച വെളിച്ചെണ്ണ ഒഴിച്ചാൽ ഒന്നുകൂടി അടിപൊളി.. അമ്മച്ചി പറഞ്ഞത് സത്യം ചൂട് ചോറും അവിയലും.. അങ്ങ് ഇരുന്നു തിന്നുപോവും 😀😀

  • @teacherinkitchen7266
    @teacherinkitchen7266 3 роки тому +7

    എല്ലാവർക്കും ഇഷ്ടമായിരിക്കും എന്നു വിചാരിച്ചുകൊണ്ട് ഞാൻ ഉണ്ടാക്കുകയാണ്.............😊
    ഞങ്ങൾക്കെല്ലാവര്ക്കും അമ്മച്ചിയുടെ കറികൾ ഇഷ്ടമാണ് 👌👌👌

  • @marvinthomas7822
    @marvinthomas7822 3 роки тому +4

    അമ്മച്ചിടെ recepie ഇൽ ഇന്ന് അവിയൽ വെച്ചു super ❣️👌👌👌👍

  • @Abdullah_612
    @Abdullah_612 2 роки тому +6

    Such a sweet sweet chef........no pretension or artificial emotions......aviyal must be out of this world....divine..... I'll make it a point to make and eat only this aviyal recipe.... Thank you sweet Ammachi..!😍😍

  • @maneeshsahib400
    @maneeshsahib400 Рік тому +1

    Ammachiyude energy level vere.... Ellavidha ayurarogya soughyangalum nerunnu.. ❤️❤️❤️

  • @SmithaS-i9y
    @SmithaS-i9y Місяць тому

    Vegetarian anu, Aviyal noki nadakkuvarunnu, Thank you ammachi ❤🥰

  • @AbidKl10Kl53
    @AbidKl10Kl53 3 роки тому +17

    അവിയൽ പൊളിക്കും🤤😋👌👏

  • @leelamaniprabha9091
    @leelamaniprabha9091 3 роки тому +6

    അവിയൽ എത്ര എളുപ്പം പക്ഷെ കാന്താരി ചേർത്ത അവിയൽ ആ ദ്യമായിട്ടാണ്. ശരിയാണ് അമ്മച്ചി അവിയൽ പല രീതിയിൽ വെക്കും എന്താണ് എങ്കിലും അവിയൽ വളരെ രുചികരം തന്നെ.
    പിന്നെ, അമ്മച്ചീ ചീര അവിയൽ ഒന്നു വെക്കണം ചീരയും മാങ്ങയും ചക്കക്കുരുവും , ചീരയും മാങ്ങയും തന്നെയും വെക്കാം നമ്മുടെ കുട്ടനാട് ഏരിയായിൽ ഉള്ള ഒരു അവിയലാണ് അമ്മച്ചിക്ക് അറിയാമായിരിക്കും. അമ്മച്ചിക്കും teams നും എല്ലാ ഭാവുകങ്ങളും നേരുന്നു. ഒരോ എപ്പിസോഡ് കാണുമ്പോഴും ആദ്യം നോക്കുന്നത് 10 lakhs ന് എത്ര അടുത്തായി എന്നാണ്. OK waiting for that moment ❤️.

  • @fazululhaqueckvelimukku
    @fazululhaqueckvelimukku 3 роки тому +1

    അമ്മയോട് നല്ല respect keep ചെയ്യുന്നത് ശ്രദ്ധിച്ചു.. ജീവിതം വിജയം അതിലുണ്ട് 👍🌹🥰

    • @luciaphilip9942
      @luciaphilip9942 3 роки тому

      Ha ha true.. I was wondering in mind whether it's real 😜

  • @lachuizna255
    @lachuizna255 2 роки тому

    അമ്മച്ചി എന്ത് ഉണ്ടാക്കിയാലും സൂപ്പർ സൂപ്പർ എന്നും നല്ല കൈപ്പുണ്യം ഉണ്ടാവട്ടെ ആമീൻ

  • @kpop_.kpopoo830
    @kpop_.kpopoo830 3 роки тому +1

    ഞങ്ങൾ ഇങ്ങനെയാണ് അവിയൽ ഉണ്ടാക്കുന്നത്.തേങ്ങ ചതക്കുമ്പോൾ ചുവന്നുള്ളിയും പച്ചമുളകും ജീരകം കൂടി ചതക്കും.👍👍👍👍

  • @sisilythomas3739
    @sisilythomas3739 3 роки тому +10

    Enikku othiri ishtamane Avial😀 Polichu ammachi😂

  • @prameelanoel2529
    @prameelanoel2529 3 роки тому +5

    അമ്മേ, സൂപ്പർ .....ഇത് പുതിയ അറിവാണ്👍👍👍👍👍🎉🎉🎉🎉🎉🎉🎉🎉 ഒരുപാടിഷ്ടമായി ... അടുത്ത തവണ ഇങ്ങനെ അവിയൽ വയ്ക്കും🙏🙏👍👍👍👍

  • @sruthiabl
    @sruthiabl Рік тому +1

    അമ്മച്ചി അവിയൽ ഉണ്ടാക്കി നോക്കിട്ടോ. അടിപൊളി റെസിപ്പി ഞങ്ങൾക്ക് ഇഷ്ട്ടപെട്ടു 🥰🥰🥰🥰😊

  • @anupamaraveendran6641
    @anupamaraveendran6641 3 роки тому +2

    Adipoli ayitunde ammachi enikk ettavum ishtamulla curry Aviyal egnayeum try cheyarund💞

  • @zedric9042
    @zedric9042 3 роки тому +19

    I'm from Kanyakumari.My mom really loves your cooking videos. I'm tamil but I could understand easily. Love you ❤️❤️ Keep doing great and want more recipes grandma.❤️❤️❤️

  • @reenajoseph6162
    @reenajoseph6162 3 роки тому +2

    Oru pathrathil kurachu thannekku. Super Aviyal.ente favourite dish anu. Kothipikkathe ammachi

  • @jamesk.j.4297
    @jamesk.j.4297 3 роки тому +1

    അമ്മച്ചിയുടെ അവിയലിന്റെ ആ നല്ല മണം ഇവിടെ വരെ വന്നു. താങ്ക്സ് അമ്മച്ചി 🌺

  • @judytimothy2890
    @judytimothy2890 3 роки тому +2

    അവിയൽ അടിപൊളി അമ്മച്ചി,കാണാൻ തന്നെ നല്ല ഭംഗി

  • @jillianalex3067
    @jillianalex3067 3 роки тому +7

    Annamachettathi super Annu 😍😍aroke chettathiyude oru recipeyakilum try cheyattundu

  • @anuars2062
    @anuars2062 3 роки тому +2

    Non vere vibe nadan karykal athu vere oru level anule biriyani kuduthal eshttam enik sadhya thaneya 👍❤️😉 god bless you ammachi

  • @noufalbava6101
    @noufalbava6101 3 роки тому

    അമ്മച്ചീ, അവിയൽ ഉണ്ടാക്കി നോക്കീട്ടോ.. കിടുക്കാച്ചി. ഞങ്ങളുടെ ബാച്ചിലർ റൂമിലെ എല്ലാവർക്കും ഇഷ്ടപ്പെട്ടു. Thank you

  • @rajanisantosh7357
    @rajanisantosh7357 3 роки тому +5

    വ്യത്യസ്തമായൊരു അവിയൽ സൂപ്പർ.👌👌..നമ്മൾ കണ്ണൂരുകാർ തൈര് നന്നായി ഒഴിക്കും. പിന്നെ അവിയലിൽ വെളുത്തുള്ളിയും പാവക്കയും ഇടും.

  • @ayishaumaira9942
    @ayishaumaira9942 3 роки тому +16

    അവിയൽ എനിക്ക് bayankara ഇഷ്ട്ട 😋😋❣️👍

  • @easyrecipesbypreeja
    @easyrecipesbypreeja 3 роки тому +1

    അന്നമ്മച്ചി അവിയൽ സൂപ്പർ 😍😍എന്റെ വീട് തൃശ്ശൂർ ആണ് അവിടേയു० ഇതുപോലെയാണ് അവിയൽ ഉണ്ടാക്കുന്നത്

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 роки тому +3

    അമ്മച്ചിയുടെ എല്ലാ വിഭവങ്ങളും ഞങ്ങൾക്ക് ഇഷ്ട മാണ് ഇന്നത്തെ അവിയൽ സൂപ്പർ കണ്ടിട്ട് തന്നെ കഴിക്കാൻ തോന്നുന്നു

  • @JJ-hp2su
    @JJ-hp2su 10 місяців тому

    സൂപ്പർ അവിയൽ ഉണ്ടാക്കിയത് നന്നായിട്ടുണ്ട്👌👌👌🥰

  • @jayavalli1523
    @jayavalli1523 3 роки тому +1

    കാണാൻ അടിപൊളി. സച്ചിൻ കോരി തിന്നു തീർക്കും 👌👌❤❤അമ്മച്ചി നന്ദി!!!

  • @teejajoseph2226
    @teejajoseph2226 3 роки тому

    Ammachi simple recipe, but super tastes. Complicated Aya palathum try cheythittu onnum success ayilla, athukondu aviyal othiri ishttamayirunnittm undakkarila. Ini Enikku nalla confident ayi undakkam.thank you ammachi. Athu pole ammachide snacks um undAkki success ayittund. Super 👌👌👌

  • @shobhavijayan3286
    @shobhavijayan3286 3 роки тому +30

    അമ്മച്ചിയുടെ സംസാരവും മകന്റെ അമ്മവിളിയും സൂപ്പർ cute 😍

    • @radhamanimohandas9958
      @radhamanimohandas9958 3 роки тому +3

      Kottayamkarude aviyal njan engane aanu aviyal vakkunnthu. Vayil vellam urum ✌✌✌✌✌

    • @mariathomas9506
      @mariathomas9506 3 роки тому

      @@radhamanimohandas9958 @

  • @BND1
    @BND1 3 роки тому +13

    *അവിയൽ, ഏത്തയ്ക്ക/വെള്ളരിക്ക ഇട്ട പുളിശ്ശേരി, പപ്പടം, അച്ചാർ (മാങ്ങ/നാരങ്ങ), ഒരു പ്ലേറ്റ് കുത്തരി ചോറ് ആഹാ അന്തസ്സ്* 😋😋

  • @jyothisuresh3005
    @jyothisuresh3005 3 роки тому +1

    Hai annammachi, kandittuthanne kothiyavunnu. Super aviyal👌👌❣️😀😋kidilan💥💥🎉🤩💫✨️

  • @stellamary7266
    @stellamary7266 3 роки тому +2

    Mattethinekkal supera ee avial, thanks ammachi

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 роки тому +2

    Super Ammachi Thanku Nalla Aviyal 👍👌😍

  • @anniemathews1028
    @anniemathews1028 3 роки тому +23

    Special thanks to Ammachi 🙏🏻 Babu is so humble n explains so well 👍

  • @rasheedacp47
    @rasheedacp47 3 роки тому +2

    Aviyal undakarund. Ith ammachi special. Super

  • @sindhuraveendran7815
    @sindhuraveendran7815 3 роки тому +1

    Enik ishtapeta curry... 😍😍thankuu ammachi

  • @rajeshphilip4204
    @rajeshphilip4204 2 роки тому

    Ammachiuday allam pachakam nalla super annu anikku vallray upakarakaramanu ammachi god long life kodukkattay

  • @sinanvibezz3805
    @sinanvibezz3805 3 роки тому +2

    അമ്മച്ചി അവിയൽ നന്നായിട്ടുണ്ട് ഇനി ഞാൻ ഇതുപോലെ ഉണ്ടാക്കിയിട്ട് പറയാ

  • @julianasaldanha2173
    @julianasaldanha2173 3 роки тому +5

    I m very fond of kerala dishes..
    Specifically this Avial..👌👌
    Surely i m. gonna try this ..🌹🌷

  • @sunizach
    @sunizach 3 роки тому +7

    Making it this week, Ammachi. 😊❤️♥️

  • @chandrashekharand2616
    @chandrashekharand2616 2 роки тому

    ഞാനും ഉണ്ടാക്കി supper ടേസ്റ്റ് ആയിരുന്നു

  • @annsarahsunil6513
    @annsarahsunil6513 3 роки тому +4

    Sachin chettayide oru bhagyam... Babuchetta, ammachi kollaamm😍😍

  • @luciaphilip9942
    @luciaphilip9942 3 роки тому

    I was very bad in cooking or don't know much. I am learning from you.. Thank you ammachi..

  • @gangasivan7377
    @gangasivan7377 2 роки тому

    Annamachiuda,പാചകം,ഒത്തിരി,ഇഷ്ട്ടം.

  • @ksa7010
    @ksa7010 3 роки тому +12

    സദ്യ എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ ഓടിയെത്തുന്നത് അവിയൽ തന്നെയാണ് 😍

    • @pratheeshvm7826
      @pratheeshvm7826 3 роки тому +2

      Njan evide video kanan vanno avideyellam ingalundallo gafoorkka😘😘

  • @lechu160
    @lechu160 3 роки тому +1

    Ammuma njan kure cooking ideas padichu thanku

  • @anniejames6657
    @anniejames6657 3 роки тому

    Ammachi aviyal kanumpazhey supper.njanum vachu nokkam.

  • @susanthomas8932
    @susanthomas8932 3 роки тому +2

    ഞങ്ങളും അവിയൽ ഇങ്ങനെയാണ് അമ്മച്ചി ഉണ്ടാക്കുന്നത്, സുപ്പർ

  • @milestonesofഇച്ചയീസ്

    Ammachiyan ente UA-cam pachaka guru...meen achar njan ittu Noki ...husn koduthu vittu...adamayit Oru sadanam kollam enn ellarum paranju...santhoshamayamme

  • @shibindasc6779
    @shibindasc6779 3 роки тому

    Ammachi nj kala eniku ammachiye othiri eshtama❤️❤️❤️❤️

  • @whoiss77
    @whoiss77 3 роки тому +89

    അവിയൽ ഇഷ്ടമുള്ളവരുണ്ടോ
    ഇന്നത്തെ അമ്മച്ചിടെ സ്പെഷ്യൽ പൊളിച്ചുട്ടോ

  • @jayachandrankv8502
    @jayachandrankv8502 3 роки тому

    Ammaye othiri othiri istam love you amma ennum njan ammayudey pajakam pareeshikkarund njan kannurkariya keto ammaonnu nerittu kanuvan agrahamund ee ponnupolathey ammaye oppam moneyum familiyeyum sachineyum okey othiriistam 👍

  • @sohannd8643
    @sohannd8643 3 роки тому +1

    കൊതിയാവുന്നു അമ്മമ്മേ... 🤩🤩

  • @greystrawberry7610
    @greystrawberry7610 3 роки тому +1

    Ammachi super.... My favourite ❤️❤️😋😋😋

  • @anudeepm235
    @anudeepm235 3 роки тому +5

    എനിക്ക് ഏറ്റവുംഇഷ്ടമുള്ള ഒരു വിഭവമാണ് അവിയൽ 🥰🤤🥰

  • @manjusaji7996
    @manjusaji7996 3 роки тому +10

    അമ്മച്ചി സൂപ്പർ ❤അടിപൊളി അവിയൽ 👍ഓൾ ദി ബെസ്റ്റ് പെട്ടന്ന് 1m അടിക്കട്ടെ 🥰

  • @ushavt282
    @ushavt282 3 роки тому +28

    അവിയൽ സൂപ്പർ ❤️ പറയുന്ന അമ്മ അദിലും കൂടുതൽ സൂപ്പർ ❤️👍👍👍👍

  • @kingofheaven7253
    @kingofheaven7253 3 роки тому +2

    അന്നമ്മചേട്ടത്തീ നല്ല video polichu 😍 😍 😋 😋 supper

  • @smithamartin3385
    @smithamartin3385 3 роки тому

    Ammachi super pinne ee nompukalathu ithu pole variety items konduvaranam ketto

  • @sheenasivadasan9044
    @sheenasivadasan9044 3 роки тому +3

    സദ്യയിൽ എനിക്കിഷ്ടം ഈ അവിയൽ തന്നെ, നമ്മുടെ അമ്മച്ചി സൂപ്പർ അല്ലെ

  • @atulroy1418
    @atulroy1418 3 роки тому +5

    👌 അമ്മച്ചിയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏👍❤

  • @manjutbmanjutb5399
    @manjutbmanjutb5399 2 роки тому +4

    അമ്മച്ചിയുടെ അവിയൽ സൂപ്പർ ❤

  • @arunmanoj9852
    @arunmanoj9852 3 роки тому +1

    Oo ammamade മക്കളെന്ന വിളി ഹോ Love u ammama stay bless ❤️❤️❤️

  • @DeepaDeepa-tq6ke
    @DeepaDeepa-tq6ke 3 роки тому +1

    Alle... Amme...enthu cute anu angine parayunnath kelkkan

  • @musthafasaji8962
    @musthafasaji8962 3 роки тому +1

    ഏറ്റവും കൂടുതൽ ഇഷ്ടമുള്ള കറി അവിയൽ 👍👍

  • @nimmy7744
    @nimmy7744 3 роки тому +1

    Njanorthu Luttappiayanennu!Chaadivannappo😂Sachhinarunno🤔 Pinnea paravesamaanennu paranju ottacku thinnu theerkkallea ,🙄Njangalkkum koodiullathhanea❤️👍🙏Spr aviyal Echhira eaduthhu chorunnannu orthhappo Deh Babukkuttanum Sachhinum😁💪 Ammacheedea eaallakoottanum BabuMonum,padickuatto ❤️Love U ALL God Bless Chungs❤️

  • @Brvlog494
    @Brvlog494 3 роки тому

    നല്ലകൂട്ടു നല്ലരുചി
    വളരെ ഇഷ്ടം
    👍👌🌹🌹🌹

  • @sobhaapanicker2190
    @sobhaapanicker2190 3 роки тому

    yente favorite item😋🤩God Bless🙏🌹

  • @seenaanil4895
    @seenaanil4895 3 роки тому +1

    Ente amma ingane aanu undakkuka enikkettavum ishttamanu

  • @sunnygeorge8210
    @sunnygeorge8210 3 роки тому +7

    Thank you Ammachi and Babu to accept my request
    Sunny Australia

  • @suryagayathri4951
    @suryagayathri4951 2 роки тому

    Ente ammachii .... Love you . 🥰🥰

  • @subythankachan4353
    @subythankachan4353 2 роки тому

    Nanum udakki ammchi parajapolea super.Thanks ammea.

  • @loveesintelokam9928
    @loveesintelokam9928 3 роки тому +2

    Very good,nice Ammachi & Babu chettai.Sachin you doing a great job,like to meet you guys when we come Kerala next time .🙏🙏🙏💐😊

  • @jalaja5367
    @jalaja5367 3 роки тому

    അമ്മച്ചി സുഖം ആണോ..ഞങ്ങൾ അയൽക്കാർ ആണ്....നീർവാരം..kottavayal.. ഞാൻ ഫുഡ് ഒക്കെ ഉണ്ടാക്കി നോക്കി..ഉഴുന്ന് വട ഉണ്ടാക്കാൻ പഠിച്ചു..അതുപോലെ ചക്ക ഹൽവ...അങ്ങനെ എല്ലാം...സൂപ്പർ...

  • @jaisasaji2693
    @jaisasaji2693 3 роки тому +1

    അമ്മച്ചീ ഞങ്ങളും തൈര് ഉള്ളപ്പോൾ ഇങ്ങനെ ആണ് ഉണ്ടാക്കാറ്. ഇനിയും കാത്തിരിക്കുന്നു അടുത്ത വിഭവങ്ങൾ ക്കായി 🙏🙏🌹🌹🌹💕💕💕💕👌👌👌👍👍👍

  • @sherlysebastian2715
    @sherlysebastian2715 3 роки тому

    Njan engane aanu varshangal ayittu vakkunnathu... Ammachy super

  • @kunjattarokzzz..8378
    @kunjattarokzzz..8378 3 роки тому +1

    Avyal super ....Ammachiyumm😍😍😍😍😍

  • @saranyaravi9508
    @saranyaravi9508 3 роки тому

    അമ്മച്ചി സൂപ്പര്‍ ഞാൻ try ചെയ്തു അടിപൊളി ആണ് ഈ ആവിയില്‍

  • @mariepereira1321
    @mariepereira1321 3 роки тому +4

    Lent season super beginning. Thank you so much Ammachi & Babu.

  • @angelsarajuby1148
    @angelsarajuby1148 3 роки тому +27

    അവിയൽ പൊളിച്ചു അമ്മച്ചി 😘😘😘

  • @adisagh3597
    @adisagh3597 3 роки тому +4

    Aviyal polichu ammachi❤️❤️❤️

  • @stephyjohn5526
    @stephyjohn5526 3 роки тому +3

    Ammachi super aviyal 👍👍👍👍👍

  • @supriyasrikumar6001
    @supriyasrikumar6001 3 роки тому

    In our palakkad side onion we will not put,but Anna Amma chedthi makes what ever it's looks,taste nice

  • @susanvarghese578
    @susanvarghese578 3 роки тому +5

    ഇങ്ങനെ നോയമ്പിന് പറ്റിയ ഓരോ വെജിറ്റേറിയൻ വിഭവങ്ങൾ തന്നോളൂ അന്നാമ്മച്ചീ...

  • @lisylisy8361
    @lisylisy8361 3 роки тому +1

    Ammachi endenkilum Kari undakumpol samshyam vannal udane yan nokunnatu ammchiude matram recipe lovenadam recipe

  • @nalinimk4803
    @nalinimk4803 3 роки тому

    അവിയൽ....ആഹാ...soooper....

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 4 місяці тому

    ❤️❤️❤️🥰 സുഖാണോ അമ്മയ്ക്ക്

  • @StarCochin
    @StarCochin 3 роки тому +12

    Kerala No:1അവിയൽ.അന്നാമ്മ ചേടത്തി സ്പെഷ്യൽ അവിയൽ.കൈപുണ്യം എന്നൊക്കെ പറഞ്ഞാൽ ഇതാണ്. എന്റെ ഭാര്യ ഈ വീഡിയോ ഒന്നു കണ്ടാൽ മതിയായിരുന്നു.നല്ല അവിയൽ കഴിക്കാമല്ലോ...😂😂

    • @kavithaantony525
      @kavithaantony525 3 роки тому +3

      കണ്ട വ്യക്തി ഉണ്ടാക്കി കഴിക്കൂ

    • @sanjubaba4834
      @sanjubaba4834 3 роки тому

      Bhaaryaa kekandaa kittum Paniii 😂😂😂

    • @jawharniza4362
      @jawharniza4362 3 роки тому

      Babuchetteanammchiyodulleollalttam

  • @sanjubaba4834
    @sanjubaba4834 3 роки тому +1

    Love you Ammachiiii 😘😘😘👍👍👍🇸🇬🇸🇬🇸🇬 all the best. Be healthy and happy always 🙏🏼🙏🏼🙏🏼

  • @sajithashylabaalashylabaal1671
    @sajithashylabaalashylabaal1671 2 роки тому

    Aa chettante amme enna vili sharikum ullil thattum 😊🙏

  • @georgesheila6121
    @georgesheila6121 3 роки тому +8

    Lovely, very easy and simple recipe.

  • @AntonyJose
    @AntonyJose 3 роки тому

    super Ammachy Babu and team,

  • @sujithbethel6642
    @sujithbethel6642 2 роки тому

    Super ammachi nalla vegetable curry so tasty god bless you.

  • @suzz7525
    @suzz7525 2 роки тому

    Ammachiii super orupade istayee