Kerala Nadan Aviyal മറക്കാത്ത രുചി ഒരു തവണ ഇതുപോലെ അവിയൽ ഉണ്ടാക്കൂ പിന്നെ നിങ്ങൾ ഇങ്ങനെ ഉണ്ടാക്കൂ

Поділитися
Вставка
  • Опубліковано 15 жов 2024
  • Hi friends welcome to Rashmis Recipes
    Each Recipe has My Own Touch
    Today I am making Kerala sadya special aviyal
    It is very easy and tasty and goes well with rice, dosa and even chapathi. Try this recipe and if you like this please subscribe to my channel and share with your friends and relatives.
    #nadan
    #easycurry
    #easylunchcurry
    #onamspecial
    #sadyaaviyal
    #onasadya
    ##easyaviyal
    #aviyal
    #nadanaviyal
    #Keralaaviyal
    #specialaviyal
    #aviyalrecipe
    #aviyal
    #sadyaaviyal
    #vishuspecial

КОМЕНТАРІ • 70

  • @jackandjill2839
    @jackandjill2839 7 місяців тому +2

    ottum vellam cherkkathe undakkumpol aviyalin nalla taste aayirikkum...ini ithupole chaithu nokaam

  • @lenamathew5516
    @lenamathew5516 3 місяці тому +3

    ചില വാക്കുകൾ repeat ചെയുന്നത്കൊണ്ട് ഒരു കുഴപ്പവുമില്ല... അവിയൽ ഞാൻ ഉണ്ടാക്കി നോക്കും, thanks..

  • @livedreams333
    @livedreams333 7 місяців тому +1

    നല്ല ടേസ്റ്റി അവിയൽ. എൻറെ favourite ആണ്. ഇതുപോലെ ഉണ്ടാക്കി നോക്കുന്നുണ്ട്. Delicious preparation

  • @rijysmitheshwe2210
    @rijysmitheshwe2210 7 місяців тому +1

    Aviyal ende favourite aanu, really very nice and tempting preparation, next time undakkumbol ithupol try cheiyyam

  • @navyapinky9830
    @navyapinky9830 7 місяців тому +2

    sadyayil enikkettavum ishtam aviyal aanu valare nannayittund enthayalum ithupole try cheythu nokkunnund

  • @mydreamz1751
    @mydreamz1751 7 місяців тому

    അവിയൽ ഇഷ്ടമില്ലാത്ത ആരും തന്നേ ഉണ്ടാവില്ല. ഈ preparation അസാധ്യം.അടിപൊളി.കണ്ടിട്ട് സൂപ്പർ ടേസ്റ്റി അവിയൽ തന്നെ.ഇതുപോലെ ഇനി ഉണ്ടാക്കി നോക്കുന്നുണ്ട്

  • @bindunv5609
    @bindunv5609 7 місяців тому

    ente favourite aanu aviyal valare nannayittund preparation ithupole ini undakki nokkanam looking very delicious easy and healthy preparation

  • @Dora-yd4lb
    @Dora-yd4lb 7 місяців тому +3

    വളരെ മനോഹരമായിട്ട് അവിയൽ ഉണ്ടാക്കിയെടുത്തു നല്ലൊരു വീഡിയോ നല്ല രീതിയിൽ ചെയ്തു

  • @gigglest8701
    @gigglest8701 7 місяців тому

    Aviyal preparation polichutto nalla perfect ayittundu sadyayil enikkettavum ishtam aviyal anu ... ini undakkumbol ithupole undakkanam thanks dear

  • @sankarij3386
    @sankarij3386 7 місяців тому

    Aviyal ente favourite aanu..valare tasty preparation aayirunnutto..try cheythu nokkatto

  • @jasminegeorge2396
    @jasminegeorge2396 7 місяців тому

    Aviyal kanditu thane kothiyayi ..Nalla preparation...Good recipe...Try cheytu nokkam

  • @Sharmiszedsvlog
    @Sharmiszedsvlog 7 місяців тому

    Aviyal undakkunnath nannayittund ketto valarey nannayittund ketto nalloru video ayirunnu ketto

  • @resmishiju8445
    @resmishiju8445 7 місяців тому +2

    എൻറെ favourite ആണ്. ഇതുപോലെ ഉണ്ടാക്കി നോക്കുന്നുണ്ട്

  • @natureexplorer5802
    @natureexplorer5802 7 місяців тому

    aviyal recipe valare nannaayittndtto...ini undakkumpol ithupole undakki nokkanam...delicious recipe

  • @diyakumar1770
    @diyakumar1770 7 місяців тому

    Aviyal super aaytundu...kandsl thanne ariyaam tasty aanannu..

  • @jenisthomas6376
    @jenisthomas6376 7 місяців тому

    very nice and tempting preparation,aviyal valare nannayittund ente favourite aanu aviyal

  • @ayishasidheek9922
    @ayishasidheek9922 7 місяців тому

    Nadan aviyal valare nannayittund. Kandale ariyam nalla tasty aanenn. Theerchayayum ithupole undakki nikkanam.

  • @sabeenac.i4077
    @sabeenac.i4077 7 місяців тому

    Super tasty Avial recipe. Nice preparation.. delicious recipe..Sure I will follow this method

  • @noelaroma1036
    @noelaroma1036 7 місяців тому

    avial looks tempting and very tasty. will try next time

  • @najiaslam6132
    @najiaslam6132 7 місяців тому

    kerala nadan aviyal recipe kanumbo thanne kothiyavunnu thanks share

  • @Sobhana.D
    @Sobhana.D 7 місяців тому

    വളരെ സ്വാദിഷ്ടമാണ് മൺചട്ടിയിലോ കൽച്ചട്ടിയിലോ ഉണ്ടാക്കി യാൽ.ശരിയാണ്❤👌👌👍😋👏👏

  • @padmajamohan5567
    @padmajamohan5567 7 місяців тому

    Kothikondu vayya superrr.

  • @Cookworld3
    @Cookworld3 7 місяців тому

    Wow man chattiyil alla vegitablesum cherthundakiya aviyal Kanan supar . Carivepilayokkeyitta nalla healthy tasty aviyal . My favourite . Ethundengil oru plate choru kazhikkam . New friend .

  • @Vijay-ls9eq
    @Vijay-ls9eq 7 місяців тому +2

    delicious recipe valare nannayittund preparation try cheythu nokkatto

  • @rajimohan5347
    @rajimohan5347 7 місяців тому

    കൊള്ളാം കേട്ടോ നന്നായിട്ടുണ്ട് 😊👌👌👍

  • @sinimolthankachen8641
    @sinimolthankachen8641 3 місяці тому

    Super aviyal, nalla presentation, nallapole enna vakku parayathirikkanayi sradhhikkenda oru karyavum illa, chechi valichu neettathe karyangal parayunnund, athumathi, keep it up

  • @RajalekshmiSreekumar
    @RajalekshmiSreekumar 7 місяців тому

    Super .....enthaaa vrithi..graceful preparation

  • @sheelasrecipee
    @sheelasrecipee 7 місяців тому +1

    Nalla preparation💕💕💕💕

  • @sheemak8418
    @sheemak8418 7 місяців тому

    Enikkettavum ishtamullathanu aviyal.Njangalundakkumbol thyru cherkkarun d.Ini undakkumbol ithupole cheithu nokkunnund

    • @rashmisrecipes7453
      @rashmisrecipes7453  7 місяців тому

      ഞാനും ചിലപ്പോ തൈര് ചേർക്കും പിന്നെ മാങ്ങാ ടൈമിൽ മാങ്ങാ ചേർത്തും ഉണ്ടാക്കും 👍🏻

  • @spv258
    @spv258 7 місяців тому

    Nice preparation.. delicious recipe..Sure I will follow this method

  • @cookingathome-287
    @cookingathome-287 6 місяців тому

    Nice recipe. Liked and shared ❤❤❤

  • @lifeismykitchen4399
    @lifeismykitchen4399 7 місяців тому

    Aviyal undakunna reethi enik ishtayi..enik aviyal undenkil choru nu vere curry onnum venda

  • @rittymanu381
    @rittymanu381 2 місяці тому

    ഏറ്റവും കൂടുതൽ വേവ് ഉള്ള പച്ചക്കറി ഏതാ

    • @rashmisrecipes7453
      @rashmisrecipes7453  2 місяці тому

      നല്ല ചേന ഒക്കെ വേഗം വേവും

  • @raihanabyan8976
    @raihanabyan8976 7 місяців тому +2

    തീർച്ചയായും ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നുണ്ട് അത്ര ടേസ്റ്റ് ആണ് അതുപോലെതന്നെ വളരെ ഹെൽത്തിയാണ് പച്ചക്കറി കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് പോലും ഇത് കഴിക്കാൻ ഇഷ്ടപ്പെടും

  • @prabhavathyvk6056
    @prabhavathyvk6056 Місяць тому

    ഞങ്ങൾ അവിയലിൽ kypakka നിർബന്ധമായും ചേർക്കും. പിന്നെ പടവലം, വഴുതിന എന്നിവ ചേർക്കില്ല.

  • @muhammedzayan5903
    @muhammedzayan5903 7 місяців тому

    Miringakaaya tholi kalayande?

    • @rashmisrecipes7453
      @rashmisrecipes7453  7 місяців тому

      ഞാൻ ഇത്രയെ കളയാറുള്ളു

  • @prabhavathyvk6056
    @prabhavathyvk6056 Місяць тому

    പിന്നെ പുലി ചേർക്കില്ല, തൈര്, പച്ച മാങ്ങ എന്നിവ യാണ് ചേർക്കുന്നത്

  • @mariyamhomelyvlogs
    @mariyamhomelyvlogs 7 місяців тому

    സൂപ്പർ അവിയൽ

  • @alee3174
    @alee3174 7 місяців тому

    ശെരിക്കും കൊതിപ്പിച് കളഞ്ഞു ഈ ഒരു അവിയൽ മതി വയറുനിറച്ചും ഉണ്ണാൻ എന്റെ കുട്ടികളുടെ ഫെവെറൈറ്റ് കുടി ആണ് ഇത് പോലെ ഒന്ന് നോക്കട്ടെ

  • @ammuammu30898
    @ammuammu30898 7 місяців тому

    Aviyal matram mathy chorunban njanum ini ithepoleye undakkathollu

  • @binduharish-l3h
    @binduharish-l3h 6 місяців тому +2

    ഞാൻ അവിയലിൽ വഴുതനങ്ങ, മത്തങ്ങാ ചേർക്കില്ല. ചക്കക്കുരു ചേർക്കും. പയറ് നിർബന്ധം ഇല്ല. അഥവാ ചേർത്താൽ ഒന്നോ രണ്ടോ എണ്ണം. തേങ്ങ കഷ്ണത്തോടൊപ്പം വേവണം. എങ്കിലേ തേങ്ങയിലെ എണ്ണ ഇറങ്ങൂ. ഈ രീതിയിൽ പരീക്ഷിച്ചു നോക്കാം. Ok

  • @sumacookingcraft
    @sumacookingcraft 7 місяців тому

    Woow adipole super video okay 😋😋 new friend okay 👌👌👌👍👍👍

  • @Reghu-x8h
    @Reghu-x8h 7 місяців тому

    Brinjal, Tamarindus,, mathen ഇവ അവിയാലിൽ ചേർത്താൽ taste nil

  • @smrithisnair6814
    @smrithisnair6814 7 місяців тому

    ഞങ്ങൾ പടവലങ്ങയും വഴുതന യും അവിയൽവെക്കുമ്പോൾ ഉപയോഗിക്കാറില്ല

  • @salhamilu3009
    @salhamilu3009 7 місяців тому

    Nalla badan aviyal engine undakkam ennu kanichuthannu puli ozhikkamalle

  • @abithaprasad141
    @abithaprasad141 7 місяців тому

    👌👍🌹

  • @rohith4457
    @rohith4457 7 місяців тому +4

    ഞങ്ങൾ പുളി ചേർക്കില്ല തൈര് മാങ്ങാ ഒകെ. വെളുത്തുള്ളി അരക്കും ഞങ്ങൾ. വെള്ളം ചേർക്കാതെ വേകിച്ചത് ഇഷ്ടായി ബട്ട് ആദ്യം എണ്ണ വേണ്ടാ. ചെറു തീയിൽ അടിയിൽ പിടിക്കില്ല

  • @satishnarekkat613
    @satishnarekkat613 7 місяців тому +1

    Nadan allathe England Avail undo Sechy ? 😂😂😂

  • @prabhavathyvk6056
    @prabhavathyvk6056 Місяць тому

    വെളുത്തുള്ളി ചേർക്കില്ല, പിന്നെ പുലി അല്ല, പുളി ആണ് 😅

  • @chingu9592
    @chingu9592 7 місяців тому

    വെള്ളരി ഏറ്റവും അടിയിൽ ആണ് ഇടാറു

    • @rashmisrecipes7453
      @rashmisrecipes7453  7 місяців тому

      👍🏻 ഇനി ഇതുപോലെ ചെയ്തു നോക്കു

  • @Seenathcooworld
    @Seenathcooworld 7 місяців тому

    തിരി ചു സബ് ചെയ്യുക

  • @SheelasSimpleKitchen
    @SheelasSimpleKitchen 7 місяців тому

    New friend തിരിച്ചും cheyyane

  • @Food-lover649
    @Food-lover649 7 місяців тому

    ഞാൻ ന്യൂ ഫ്രണ്ട് ആണേ.