അവിയൽ ഏറ്റവും രുചികരമായി എങ്ങനെ ഉണ്ടാക്കാം😋| Easy Avial | Perfect Avial Recipe | Sadya Style Aviyal

Поділитися
Вставка
  • Опубліковано 27 сер 2024
  • Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    Thick Curd Recipe : • നല്ല കട്ട തൈര് കിട്ടാൻ...
    Ingredients:
    Coconut Oil 2 tbsp
    Carrot
    Raw Banana
    Cluster Beans
    Brinjal
    Potato
    Yam
    Drumstick
    Long Beans
    Cucumber
    Green Chilli
    Turmeric Powder 1/2 tsp
    Chilli Powder 1/2 tsp
    Grated Coconut 3/4 cup
    Cumin Seeds 1/2 tsp
    Garlic Cloves 2 nos
    Salt as needed
    Curd 1/2 Cup
    Coconut Oil 2 tbsp
    Curry Leaves
    About : Shamees Kitchen is a UA-cam Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)
    Disclaimer : All the content published on this channel is protected under the copyright law and should not be used/reproduced in full or part without the creator's prior Permission

КОМЕНТАРІ • 966

  • @kiranambro9786
    @kiranambro9786 4 роки тому +227

    Enta wife adyamayita aviyal undakuna ithanu innu onatinu try cheythu super chechi 💯💯💯👏👏👏👏👏👏😍100 percent perfect thank you and wish you a happy onam chechi

  • @ShahiJali
    @ShahiJali 4 роки тому +730

    എനിക്ക് ഏറ്റവും ഇഷ്ട വിഭവമാണ് അവിയൽ. അവിയൽ ഇഷ്ടമുള്ളവർ ലൈക് അടിക്കു ആർക്കൊക്കെ ഇഷ്ടമാണെന്ന് നോക്കട്ടെ

  • @-90s56
    @-90s56 4 роки тому +296

    സദ്യയിലെ പ്രധാന വിഭവം അവിയൽ. ഷമീസ് കിച്ചന്റെ വീഡിയോ കാണാൻ വരുന്ന എല്ലാ സഹോദരങ്ങൾക്കും ഉത്രാടദിനാശംസകൾ 😍🌼

    • @AbdulSalam-gk1mn
      @AbdulSalam-gk1mn 4 роки тому +3

      Ninghalkum 🌹🌹🌹🙏😍😍💃

    • @nafeehakeedakkadan1754
      @nafeehakeedakkadan1754 4 роки тому +6

      എല്ലായിടത്തും ഉണ്ടല്ലോ? എങ്ങനെ സാധിക്കുന്നു? കോശി കുര്യൻ

    • @sajiamigha1122
      @sajiamigha1122 4 роки тому +2

      Same to you

    • @ShameesKitchen
      @ShameesKitchen  4 роки тому +6

      Happy Onam 🤩😇 dear ♥️😍

    • @dilshacv6266
      @dilshacv6266 3 роки тому +1

      Mmmmmmm

  • @Ummachi-
    @Ummachi- 4 роки тому +133

    എനിക്കു കൂട്ടുകറി ആണ് ഇഷ്ടം
    കൂട്ടുകറി ഇഷ്ടമുള്ളവർ ആരോക്കെ, 👍👍

  • @jazzthoughtz8215
    @jazzthoughtz8215 3 роки тому +39

    "കുഴഞ്ഞ അവിയൽ ആണ് ഇഷ്ടമെങ്കിൽ വെള്ളം ചേർത്തോളൂ "
    😀ഡയലോഗ് 👍പൊളി 👍

  • @midhunmidhuz3182
    @midhunmidhuz3182 2 роки тому +7

    അങ്ങനെ ഞാനും ഇത് ഉണ്ടാക്കി 1st time... ഒരുപാട് നന്ദി shamees kitchen 👍👍😍അടിപൊളി 👌👌

  • @Nazimalappuzhasingcook
    @Nazimalappuzhasingcook 4 роки тому +11

    ഞങ്ങൾ ഫാമിലി shamees kitchen te ഒരു സ്ഥിരം കാഴ്ചക്കാരാണ്..താങ്കളുടെ സംഭാഷണ ശൈലി എന്റെ മോന് വളരെ ഇഷ്ടമാണ്...3 years ആയിട്ടുള്ളൂ....ആശംസകൾ...👍👍👍👌👌💐💐

  • @sas143sudheer
    @sas143sudheer 4 роки тому +4

    ഓണം ആയത് കൊണ്ട് സദ്യയുടെ ഹൃദയത്തിൽ തന്നെയാണല്ലോ പിടിച്ചിരിയ്ക്കുന്നത് ✌️അവിയൽ ഇല്ലാതെ എന്ത് ഓണ സദ്യ ✌️ഷമീസ് കിച്ചൻ മുടങ്ങാതെ കാണുന്ന എന്റെ എല്ലാ ഫ്രണ്ട്സിനും സന്തോഷത്തിന്റെ ഒരു ഉത്രാട ദിനാശംസകൾ നേരുന്നു ✌️✌️

    • @ShameesKitchen
      @ShameesKitchen  4 роки тому

      Hi... happiye 😘😘 Happy Onam in advance 🥳✨

  • @asriyaabid
    @asriyaabid 11 місяців тому +4

    ഞാൻ എന്തു റെസിപ്പി ഉണ്ടാകുകയാണെകിൽ shamees കിച്ചൻ ആണ് നോക്കുക 🥰🥰

  • @Lovebirds222
    @Lovebirds222 4 роки тому +18

    ഷെമീത്താ ടെ എല്ലാ പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🤩🤩😍😍

  • @AbdulRauf.
    @AbdulRauf. 4 роки тому +167

    *കമന്റ് വായിക്കാൻ വന്ന* *എല്ലാവർക്കും ഓണം* *ആശംസകൾ 😍*

  • @funnyfamily7129
    @funnyfamily7129 Рік тому +2

    സ്കൂളിലേക്ക് ഓണം പരിപാടിക്ക് മോൾക്ക് കിട്ടിയ ഐറ്റം. ഉണ്ടാക്കാൻ വന്ന നോക്കി

  • @Shahmaaa
    @Shahmaaa Рік тому +2

    Chechi yude aviyal kandittt nagal undaki nalla taste und 😋😋 thank you... 😋 nan ippozane vedieo kandath super taste😋

  • @ayshaayshu9429
    @ayshaayshu9429 4 роки тому +11

    നമ്മുടെ ഷമീസിനും🌸ഷമീസ് കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ഓണാംശംസകൾ🌺🌻🏵🌼

  • @sanhazaiba3247
    @sanhazaiba3247 11 місяців тому +1

    ഞാൻ നിങ്ങളുടെ വീഡിയോ കണ്ടു കൊണ്ടാണ് food ഉണ്ടാക്കാർ 👍എനിക്ക് ഇഷ്ട്ടം ആണ്. ❤️❤️❤️

  • @susansolomon9654
    @susansolomon9654 4 роки тому +4

    ഷെമീസിന്റെ എല്ലാ പ്രേക്ഷകർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ

  • @maggiethomas6836
    @maggiethomas6836 4 роки тому +24

    Hi Shamee. I made this avial today. It came out very well. Thank you so much!

  • @focuz_bgms5855
    @focuz_bgms5855 4 роки тому +41

    സോപ്പിട്ടോണം
    മാസ്കിട്ടോണം
    ഗ്യാപ്പിട്ടോണം
    # എല്ലാ കൂട്ടുകാർക്കുംഹൃദയം നിറഞ്ഞ ഓണാശംസകൾ 🤗

  • @prasadm1499
    @prasadm1499 4 роки тому +8

    നാളെ birthday ആഘോഷിക്കുന്ന shamees ന്‌ എന്റെ Advance Happy Birthday Shameee🎉🎉🎉

    • @ShameesKitchen
      @ShameesKitchen  4 роки тому

      😁😁✨✨😘😘🤩💝😇😇

    • @dewdrops4062
      @dewdrops4062 3 роки тому +1

      @@ShameesKitchen happy Birthday 🎈🎉🎇

  • @smranjit8822
    @smranjit8822 2 роки тому +5

    Today I made Avaial. Very tasty. Thank you so much Shamees kitchen.

  • @Shzann1
    @Shzann1 3 роки тому +18

    ഇത്പോലെ നമ്മൾ
    അവിയൽ ഉണ്ടാക്കി നോക്കി അടിപൊളിയായിരുന്നു കേട്ടോ ❤️😋

  • @sreejats5024
    @sreejats5024 2 роки тому +6

    njanum prepare cheythu super 😀thanks chechi

  • @anjalijinoj6455
    @anjalijinoj6455 4 роки тому +1

    Kathirikka ettu njan kandittilla.vellari,padavalanga,chena,kaya,muringikka,neelan payar,carrot ethanu aviyalinu Venda main vegetables.shamees super

  • @geetanair5952
    @geetanair5952 2 місяці тому +1

    Super
    I will try this method❤

  • @nusrathmanu908
    @nusrathmanu908 4 роки тому +7

    എല്ലാവർക്കും ഓണാശംസകൾ

  • @reshmabalan2893
    @reshmabalan2893 4 роки тому +11

    ഇന്നു മോൾക്ക്‌ വേണ്ടി സദ്യ മുഴുവൻ ഉണ്ടാക്കിയല്ലോ ഷെമി സാരമില്ല നാളെ ട്രൈ ചെയ്യാട്ടോ മുത്തുമണിയെ 😘😘😘😘😍😍😍😍😍

  • @jothisusanjoy
    @jothisusanjoy 2 роки тому +1

    Thank you shamsee i made this for my kids for their function in school was a winnerwith all

  • @user-cb7ol4sb3t
    @user-cb7ol4sb3t 7 місяців тому +1

    Njan innu vechu. Kollaaam. Thanks your recipi detailes..

  • @shoukathpp3863
    @shoukathpp3863 4 роки тому +4

    Shameetha adipoli oru രക്ഷയുമില്ല😍👍👍

  • @mohamedshafirshafir2933
    @mohamedshafirshafir2933 4 роки тому +10

    ശമീസ് കിച്ചൻ്റെ എല്ലാ subscribers നും ഓണാശംസകൾ

  • @4kstatuscorner175
    @4kstatuscorner175 3 роки тому +1

    Happy onam

  • @user-mw5xp1bl1d
    @user-mw5xp1bl1d Рік тому +2

    Painapil pachadi undakinnath paranj tharuo pls shemee

  • @etceterastories1530
    @etceterastories1530 4 роки тому +7

    സദ്യവട്ടത്തിൽ ഒത്തിരി പേരുടെയും ഇഷ്ടതാരമാണ്, അല്ലെങ്കി ആർക്കും ഇഷ്ടക്കേടില്ലാത്ത ഒരു താരമാണ് അവിയൽ ❤
    *ഷെമിക്കുട്ടിക്കും ഷെമീസ് കിച്ചന്റെ എല്ലാ ഫാൻസിനും ഹൃദയം നിറഞ്ഞ ഓണാശംസകൾ*

    • @ShameesKitchen
      @ShameesKitchen  4 роки тому

      Muthumaniyee 😘😘🥰 happiye 😘 Onam 🤩🤩 love you dear 😘😘🥰🥰

  • @PAPPUS_PINKUS
    @PAPPUS_PINKUS 4 роки тому +3

    Achooo shami ithaaa...njaanippo aviyal recipiie nokki vannollu nokkiyappo shamees kitchen aviyal.uplod cheytha time nokkiyappo 2minuts aayattollu njn recipe nokki Vanna samayathanu ithaa recipie upload cheythe...nthayalum naale onathinu ithayude eee aviyal reciipie Try cheyyam😍😍😍😍😍😘😘😘😘😘😘😘😘😘

    • @ShameesKitchen
      @ShameesKitchen  4 роки тому

      Muthumaniyee 😘😘 apole urapapyyittum try cheyane dear 💖💖💖💖💖💖

  • @BINOJ8341
    @BINOJ8341 2 роки тому +1

    നിങ്ങളുടെ കറികൾ പോലെ മനോഹരമാണ് നിങ്ങളുടെ ശബ്ദം 👌👌👌👌♥️♥️♥️

  • @angelbaby768
    @angelbaby768 4 роки тому +1

    Njan aviyal indakne nokkarnu appazha chechide video kande Thankyou 😊

  • @jumbojet-s4g
    @jumbojet-s4g 4 роки тому +19

    ഹായ് ഫ്രണ്ട്‌സ്‌.. ഇന്ന് എന്റെ ബര്ത്ഡേ ആണ്..

  • @prasadm1499
    @prasadm1499 4 роки тому +13

    ഇന്ന് ഉത്രാടത്തിന് സ്പെഷ്യൽ Shamees ന്റെ condensed milk സേമിയ പായസം. കിടിലൻ ആയിരുന്നു. ഹാപ്പി ഓണം👍.

    • @ShameesKitchen
      @ShameesKitchen  4 роки тому +4

      Pwolichee 🤩🤩🎊🥰🥰😘 Happy Onam to All Dears🥰🎊🤩💝💝
      Payasam Videoകാണാത്തവർ കണ്ടു നോക്കണേ👉 : ua-cam.com/video/p4w790Y7NAg/v-deo.html

  • @ThankamC-pg4xj
    @ThankamC-pg4xj Рік тому +1

    Happy onam🌻💐

  • @jessyjoy8750
    @jessyjoy8750 11 місяців тому +1

    Shameee aviyal kanunavar

  • @liya4585
    @liya4585 4 роки тому +4

    ഹായ് ഷെമീ എല്ലാവർക്കും Happy Onam😍😍😍🤩🤩

  • @adarshjohnson4745
    @adarshjohnson4745 4 роки тому +6

    ഷമി ചേച്ചി ഹാപ്പി ഓണം ❤️❤️❤️

  • @cyrilpalakunnel
    @cyrilpalakunnel Місяць тому

    സൂപ്പർ chechy.. സൂപ്പർ tastee.. ദൈവം അനുഗ്രഹിക്കട്ടെ ❤

  • @remyasiju7188
    @remyasiju7188 Рік тому +1

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട്,thankyou 😘

  • @minustastykitchen9858
    @minustastykitchen9858 4 роки тому +3

    എല്ലാവർക്കും എൻറെ ഹൃദയം നിറഞ്ഞ ഓണാശംസകൾ😍
    ഷമി അവിയൽ പൊളിച്ചൂട്ടോ😋

  • @sunithas1796
    @sunithas1796 4 роки тому +5

    സൂപ്പർ അടിപൊളി അവിയൽ 👌👌👌

  • @yasminmusthafa7242
    @yasminmusthafa7242 2 роки тому +2

    വളരെ രുചികരം 👌🏽thanks Shami

  • @priyalukose4258
    @priyalukose4258 Рік тому +2

    Tried your aviyal recipe, super aayittundu .❤❤❤

  • @ananyaraj9759
    @ananyaraj9759 4 роки тому +6

    Happy Onam and advance happy birthday Shami... Super aviyal 🌹🌹😍😍🍰🍰

  • @sumayyak3725
    @sumayyak3725 4 роки тому +8

    എനിക്ക് സദ്യയുടെ കൂട്ടത്തിൽ ഏറ്റവും ഇഷ്ടം അവിയൽ

  • @cyricjoseph4447
    @cyricjoseph4447 4 роки тому

    Inn undakki shameethaa.... adipoliyayittund...vtl ellavrkum ishtappettuu😍... happy onam shameethaa....

  • @agrofood97
    @agrofood97 4 роки тому +1

    അവിയൽ.... കൂട്ടി നാളെ ഓണം പൊളികും... 😋😍

    • @ShameesKitchen
      @ShameesKitchen  4 роки тому +1

      Love you 🤩😘Happy Onam Dear 😘🥰😇🎊😇🎊😇

    • @agrofood97
      @agrofood97 4 роки тому

      @@ShameesKitchen thanks ethaaa😍🥰

  • @mubiahmd7802
    @mubiahmd7802 4 роки тому +3

    സദ്യ അവിയൽ അടിപൊളി ആണ്..👍
    ഷമീസ്💗 ഇഷ്ടം

  • @alexandervd8739
    @alexandervd8739 2 роки тому +3

    Wonderful taste. Easy to cook recipe. Will prepare daily.

  • @anuajin1858
    @anuajin1858 4 роки тому +1

    My fvrt...👌😋😋 എന്റെ ഷമ്മിത്തായ്ക്കും....❣️ ഷമ്മിത്താടെ എല്ലാ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ......😍😘💞💞💞

  • @aneesa423
    @aneesa423 3 роки тому +1

    സദ്യയിൽ ഏറ്റവും ഇഷ്ടം അവിയൽ

  • @sonymamkoodan9872
    @sonymamkoodan9872 4 роки тому +6

    nice dear, ഇന്ന് തന്നെ ഉണ്ടാക്കും, ഉത്രാടം തകർക്കട്ടെ...

  • @roshana7916
    @roshana7916 4 роки тому +5

    I love aviyal, thanks for sharing

  • @nejimunnisakm2752
    @nejimunnisakm2752 4 роки тому

    Shamikutti 2 days muthal njan shemees aviyal recepe serch cheyuvarunnu ippazha happy ayathu ee tymil thanne ittallow 😍😍😍😍

  • @sarigapv6951
    @sarigapv6951 2 роки тому

    Tnq.... Tnq.... Othiri ishtayii..... Veettile ellarkkum....

  • @lakshmyshivan6837
    @lakshmyshivan6837 4 роки тому +4

    ചിലർ പച്ചക്കറി വേകിക്കുന്നതിൽ അല്പം മല്ലിപൊടി ചേർക്കാറുണ്ട് ...

  • @safana1261
    @safana1261 4 роки тому +4

    Happy onam chechii 😊wow healthy &tasty veggg recipee superb i like it😍😍😍😍

    • @ShameesKitchen
      @ShameesKitchen  4 роки тому

      Happy Onam Dear 😘🥰😇🎊😇🎊😇

  • @aseenanishad7949
    @aseenanishad7949 4 роки тому +1

    Happy onam shamikkutttyyyy😘😘😘😘😘

    • @ShameesKitchen
      @ShameesKitchen  4 роки тому +1

      😘🤩🤩✨💝 hapiyeeee 😍😍😍 dear 😍

  • @kabeerkb6466
    @kabeerkb6466 2 роки тому

    Thank you so much chechiii onathin inte schoolil njanidhindakkiyitta kondayath ellavrum paranj nalla taste indannokke thank you so much.....🥰❤

  • @ambilysuresh2462
    @ambilysuresh2462 4 роки тому +5

    Happy onam, love u, 👍❤👏

  • @sarithanair4919
    @sarithanair4919 4 роки тому +3

    Wow My fav Aviyal. Super ayirunadato 👌👌👌

  • @4kvlogs244
    @4kvlogs244 3 роки тому

    aviyal namal try cheythu shamees kitchen noki nalle tysty ayirunu adi polli

  • @MUSICWORLD-ck4mm
    @MUSICWORLD-ck4mm 4 роки тому +1

    Ithaa ...😍😍 happy onam 😍😍😍😍😘😘😘innalathe kappalandi laddu try cheythu😍😍
    Platil serve cheyth ellarkum vechu koduthath poyatha Pathram kaaliyayi😦😜😦😦 veendum undakkendi vannu😳😝😝
    Superaayirunnuttoo😍😍😘😘😘😘 love youiii

    • @ShameesKitchen
      @ShameesKitchen  4 роки тому

      Happyyee Dear.. Happy Onam 😘🥰😇🎊😇🎊😇

  • @jessymol3495
    @jessymol3495 4 роки тому +4

    Wonderful...

  • @dhilsharabanudhilu2822
    @dhilsharabanudhilu2822 4 роки тому

    Hii shemiii.....ee recipeyile vegetables okk kanumpol thanne oru kankulirma... Mashah Allah..... love you dear..

    • @ShameesKitchen
      @ShameesKitchen  4 роки тому

      Muthumaniyee 😘😘 happiye 😘😘 dear 🥰

  • @sajithaop1583
    @sajithaop1583 2 роки тому +2

    എനിക്ക് ഏറ്റവും ഇഷ്ട്ടമാണ് അവിയൽ

  • @cookingwithkf
    @cookingwithkf 3 роки тому +8

    This looks so delicious! Thanks for sharing the recipe with us. 😍

  • @rajibarajiba5576
    @rajibarajiba5576 4 роки тому +3

    നാളെ ഉണ്ടാക്കി നോക്കണം 😋

  • @ponniunni5575
    @ponniunni5575 4 роки тому +2

    Haiiii chechiiissss🥰
    Njan try cheyithutoooo....😍
    Nannairunnu....

  • @beenar7267
    @beenar7267 4 роки тому +1

    Shemeese happy onam. Ellarkm nalla oru onam asamsikunnu

    • @ShameesKitchen
      @ShameesKitchen  4 роки тому

      Happy Onam Dear 😘🥰😇🎊😇🎊😇

  • @munurock3339
    @munurock3339 4 роки тому +6

    ഓണം സ്പെഷ്യൽ 😋😋😍

  • @cookingkalavaratipsvlogs5172
    @cookingkalavaratipsvlogs5172 4 роки тому +5

    yummy tasty അവിയൽ 😋😋

  • @neenum.s185
    @neenum.s185 Рік тому

    Njanum try cheithu nokki..super aayirunnu...thank you chechi

  • @rihan2446
    @rihan2446 4 роки тому

    Shamees kitchennte platesum spoonum ishtamullavar like adi😍🥰

  • @anianshiba1970
    @anianshiba1970 4 роки тому +7

    Thank you shamee for the easy nd tasty avial recipie🤩🥰😘

  • @jafarsharif3161
    @jafarsharif3161 3 роки тому +4

    സൂപ്പർ സിമ്പിൾ അവിയൽ 👌👌💚💙❤

  • @shihabfebi2613
    @shihabfebi2613 4 роки тому +2

    My fav🤗 Nale undakkatto😘🤩

  • @Sheeja6913
    @Sheeja6913 4 роки тому +1

    അവിയൽ അടിപൊളി 👌👌നാളെ try ചെയ്യാം ട്ടോ. പിന്നെ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️❤️❤️

  • @unneenkuttykottarayil3805
    @unneenkuttykottarayil3805 4 роки тому +4

    Masha Allah 😊
    Supper 👌👍

  • @sulfikarali7606
    @sulfikarali7606 4 роки тому +3

    കളർഫുൾ അവിയൽ👍👍👍

  • @prabeenabhaskaran512
    @prabeenabhaskaran512 4 роки тому +1

    Superrrrrrr 😋 😋 😋 nale ethu thanne try cheyyum Happy onam shami & dears 🌼🌺🏵️💐

  • @ashidasayid7524
    @ashidasayid7524 4 роки тому

    Oro situationum matchaya recipi cheyan nte shami ithane kazhinjeyulu aaaluuu.... Happy Onam....

  • @sanvishvlogs2686
    @sanvishvlogs2686 4 роки тому +5

    wow! mouthwatering delicious food out there😋👌

  • @beemarafeekkm3009
    @beemarafeekkm3009 4 роки тому +7

    DAM LOVE WITH YOUR RECIPES❤️❤️❤️❤️

  • @mohammedshaham6544
    @mohammedshaham6544 3 роки тому

    Shamithaaa... njn indakki nokki. .. adipoli ayrnnu.. ellrkkm ishtayii. Thank you Shamitha ♡♡

  • @naseemasajjad8613
    @naseemasajjad8613 4 роки тому +2

    Hapy Bday in advnc Shameestha😍😍 katta waiting for Birthday special😍😍💯

  • @nunulinu1424
    @nunulinu1424 4 роки тому +1

    Nannayittund cheachi adipoli

  • @sajisamuel2310
    @sajisamuel2310 4 роки тому

    Enikku etavum ishttamulla vibhavamanu aviyal... athu mathram mathi chorunnan.. appo Onam special aviyal recipe kku thanks...

  • @riflarifu6130
    @riflarifu6130 3 роки тому +1

    Hiii njn ippazha ith try cheythe... Adipolii😍😍nalla taste und.. 😁

  • @nishaashraf6776
    @nishaashraf6776 4 роки тому

    Uthraada paachilum kazhinju thiruvonathilek kaalu vekunna ella malayalisinum Happy onam!! 🌸🌼🌻🌾e onam vtil irunnu akhoshik engotum odi nadannu corONAm aki pani medikaruth... Shamees love... Thanku fr d recipe dear 😍😘

    • @ShameesKitchen
      @ShameesKitchen  4 роки тому +1

      Hi.. happiye 😘😘🥰 Onam 🤩🤩 love you dear 😘😘

  • @m.haneefam.haneefa7785
    @m.haneefam.haneefa7785 2 роки тому

    ഷമിത്താ ഞാനും ട്രൈ ചെയ്തു. കതാരിക്കക്ക് ഞങ്ങൾ വഴുതന എന്നാണ് പറയൽ 😍കിടുക്കാച്ചി ടെസ്റ്റ്‌ 😋😋😋താങ്ക്സ് your videos 🤗🤗🤗🥰🥰🥰🌹

  • @gayathrijayanandh5596
    @gayathrijayanandh5596 4 роки тому

    നാളെ തിരുവോണത്തിന് sure ആയി ഉണ്ടാക്കും ചേച്ചി ee അവിയൽ

  • @sanafathima1250
    @sanafathima1250 4 роки тому

    Aviyal super ithaa... Endhayalum try cheyam..ivde ummake nalla ishtane...njan indakiya shariyavilla vachita indakathe...ithe Endhayalum indakum

    • @ShameesKitchen
      @ShameesKitchen  4 роки тому

      Muthumaniyee 😘😘 try cheyathu feedback ariyikane dear 🥰🥰🥰🥰

  • @shaharabanu.p7953
    @shaharabanu.p7953 4 роки тому +1

    Njan try cheydhuu
    Super recipe

  • @noorunnisanooru379
    @noorunnisanooru379 11 місяців тому

    ഞാൻ ഓരോ തവണ ഉണ്ടക്ക്കുമ്പോഴും ഇത് നോക്കും 😀