മലയാളിയെ കിലുകിലാ ചിരിപ്പിച്ച കിലുക്കം .......! |R. Mohan | Kilukkam | Lights Camera Action

Поділитися
Вставка
  • Опубліковано 24 тра 2022
  • മലയാളിയെ കിലുകിലാ ചിരിപ്പിച്ച കിലുക്കം .......! | R. Mohan | Kilukkam | Lights Camera Action
    വീഴ്ച്ചകളിൽ നിന്നും പാഠം ഉൾക്കൊണ്ട് പ്രിയദർശൻ മലയാളിക്ക് തന്ന കിലുക്കം ........!
    നിർമ്മിച്ച സിനിമകൾ ഒന്നും നൽകാത്ത പ്രശസ്തി നിർമ്മാതാവിന് നൽകിയ ചിത്രം കിലുക്കം ......!
    R. Mohan
    Kilukkam
    Priyadarshan
    Venu Nagavalli
    Ooty
    Mohanlal
    Jagathy Sreekumar
    Revathi
    Thilakan
    K. B. Ganesh Kumar
    Sukumari
    Murali
    Jagadish
    Venkatesh.
    five Kerala State Film Awards,
    Jagathy Sreekumar,
    N. Gopalakrishnan,
    S. Kumar.
    #Mohanlal#IndianFilmdirector#Mohanlal#Mammootty#MegastarofMollywood#Mammookka#MuhammadKuttyIsmail#FamousActors#MTVasudevan#KGGeorge#MammoottyLifeStory#FilmIndustry#MalayalamCinema#SanthivilaDineeshSpeaking#LIGHT CAMERA ACTION
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
  • Розваги

КОМЕНТАРІ • 77

  • @ajithknair5
    @ajithknair5 2 роки тому +2

    ഈ സിനിമ കൊണ്ട് നഷ്ടം വന്നത് ജഗദീഷിന് മാത്രമാണ്

  • @liyaemirates9949
    @liyaemirates9949 2 роки тому +33

    അണ്ണാ, ബംഗ്ലാവിൽ ഔത രണ്ടാം ഭാഗം ഔണത്തിന് ഇറങ്ങുമോ, കട്ട വെയ്റ്റിങ്

  • @bijuelampal
    @bijuelampal 2 роки тому +8

    തിലകൻ്റെ കഥാപാത്രം പട്ടാള ഓഫീസറല്ല റിട്ട: ജഡ്ജി ആണ്

  • @royJoseph-lx6uq
    @royJoseph-lx6uq 5 місяців тому

    എങ്ങനെ മറക്കും കിലുക്കം... ❤️🙏🏻👍🏻

  • @jenharjennu2258
    @jenharjennu2258 2 роки тому +6

    തമ്പി കണ്ണന്താനം, മധു മുട്ടം എന്നിവരെ പറ്റി ഉള്ള സ്റ്റോറി പ്രതീക്ഷിക്കുന്നു

  • @sreelathalatha5946
    @sreelathalatha5946 2 роки тому

    ദിനേശ് സാർ നമസ്കാരം
    പറഞ്ഞ് നൂറ് ശതമാനം ശരിയാണ്
    പണ്ട് ഇങ്ങനെയൊക്കെ
    ഉണ്ടായിരുന്നുസിനിമയിലെ
    അറിയാത്ത കഥകൾ
    വളരെരസകരമായി
    തന്മയത്വത്തോടെ
    അവതരിപ്പിക്കാൻ ഒരു
    പ്രത്യേകകഴിവ്സാറിനുണ്ട്
    അത് കേട്ടിരിക്കാൻകേൾവിക്കാരന്
    സുഖവും ഉണ്ട്
    ഇനിയും നല്ല നല്ല കഥകൾ
    പ്രതീക്ഷിക്കുന്നു
    എല്ലാവിധ നന്മകളും ഉണ്ടാവട്ടെ
    ഉയരങ്ങൾ താണ്ടട്ടെ

  • @sreejith6477
    @sreejith6477 2 роки тому +22

    ഗുഡ്‌നൈറ്റ് മോഹനെ സുഖിപ്പിച്ചു . ബംഗ്ലാവിൽ ഔദയുടെ 2nd part ഗുഡ്‌നൈറ്റ് മോഹൻ നിർമ്മിക്കും 🤣🤣🤣

  • @suneeshkumar9495
    @suneeshkumar9495 2 роки тому +1

    ചേട്ടാ അടിപൊളി

  • @jobyjohnson3580
    @jobyjohnson3580 2 роки тому +4

    പകുതി അറിവ് വച്ച് കാര്യങ്ങൾ പറയരുത്. ഈ സിനിമയുടെ കാര്യങ്ങൾ പ്രിയദർശൻ, വേണു നാഗവള്ളി ഇവര് 2 പേരും പറഞ്ഞിട്ടുണ്ട്. അല്ലാതെ ചേട്ടന്റെ വേർഷൻ അല്ല ശരി.

  • @manug4634
    @manug4634 2 роки тому +1

    Safari channel ഇല്ലായിരുന്നേൽ കഷ്ടപ്പെട്ടേനെ

  • @renjithkumar2573
    @renjithkumar2573 2 роки тому +5

    എൻ്റെ ദിനേശ് ചേട്ടാ
    ഈ കഥകൾ അദ്ധേഹം ഒരു ചാനലിൽ പറഞ്ഞു
    നീങ്ങൾ അത് എന്തിനാ - കോപ്പി ചെയ്യുന്നത്ത്

  • @rahulkrishnan9052
    @rahulkrishnan9052 2 роки тому +3

    നടൻ മുരളിയെ പറ്റി ഒരു സ്റ്റോറി ചെയ്യോ

  • @manojthomas5367
    @manojthomas5367 2 роки тому +1

    👍👍

  • @KiranVarma-yp2wj
    @KiranVarma-yp2wj Рік тому

    Super

  • @pratheeshlp6185
    @pratheeshlp6185 Рік тому

    💙💙💙Suuuuuuuper

  • @satheeshantp7160
    @satheeshantp7160 2 роки тому +2

    കാര്യം പറഞ്ഞാൽ മതി കിലുക്കം നമ്മളെല്ലാം പല പ്രാവശ്യം കണ്ടതാണ്???

  • @nandukrishna2458
    @nandukrishna2458 2 роки тому +1

    🥰

  • @abysebastian5924
    @abysebastian5924 2 роки тому +1

    👍🌹❤️

  • @pratheeshlp6185
    @pratheeshlp6185 Рік тому

    💜💜💜💜💜💜💜👍👍👍👍👍

  • @jalajeshkp7206
    @jalajeshkp7206 2 роки тому +2

    സഫാരി ചാനൽ കുറച്ചു നേരം കാണും എന്നിട്ട് ചിരണ്ടും.. ഇൻസെന്റ് റേഡിയോ കേട്ടിട്ട് എഴുതി എടുക്കുന്ന meme കിട്ടുമോ

  • @muttaroast7154
    @muttaroast7154 2 роки тому +14

    31:45 അടിച്ച ലോട്ടറി തീയിൽ ഇടുന്ന സീൻ കിലുക്കത്തിൽ അല്ല രണ്ടാം ഭാഗം എന്നും പറഞ്ഞിറക്കിയ കിലുക്കം കിലുകിലുക്കത്തിലാണ് 🙃 കിലുക്കത്തിൽ ലോട്ടറി അടിച്ചെന്നും പറഞ്ഞു ഇന്നസെന്റ് തിലകനെ തെറി വിളിച്ചു ജോലി ഉപേക്ഷിച്ചു പോകുന്ന സീൻ ആണ്....
    സിനിമയിൽ ഒരു കുണാഡറും അല്ലാത്ത നമുക്ക് പോലും ഇതറിയാം, ബാംഗ്ളാവിൽ ഔത എന്ന ഇൻഡസ്ട്രി ഹിറ്റ് ഡയറക്ടർക്ക് ഇതൊന്നും അറിയൂല്ല 😜, ശെരിയും തെറ്റും ഒന്നും നോട്ടമില്ല വായിൽ തോന്നുന്നത് എന്തെങ്കിലും ഒക്കെ അങ്ങട് വിളിച്ചു പറയാ ല്ലേ....🤗

  • @pratheeshlp6185
    @pratheeshlp6185 Рік тому

    ❤❤❤❤❤❤❤👍👍👍👍👍

  • @ramachandranpp458
    @ramachandranpp458 2 роки тому +1

    👌👌👏👏👏👍👍👍😍😍😍😍🌹🌹🌹🌹

  • @xavierj4229
    @xavierj4229 Рік тому +1

    തന്നെ സംബന്ധിച്ചു കിലുക്കം സിനിമ കുടു കൂടെ കരയിച്ചസിനിമ എന്ന് പറയാത്ത തു കേരളീയരുടെ ഭാഗ്യമായി.

  • @pratheeshlp6185
    @pratheeshlp6185 Рік тому

    💗💗💗💗💗💗💗💗💗💗💗💗

  • @pratheeshlp6185
    @pratheeshlp6185 Рік тому

    💕💕💕💕💕💕💕💕💕💕💕

  • @pratheeshlp6185
    @pratheeshlp6185 Рік тому

    💟💟💟💟💟💟💟💟💟💟💟

  • @pratheeshlp6185
    @pratheeshlp6185 Рік тому

    💝💝💝💝💝💝💝💝💝💝💝

  • @monyfrancis8236
    @monyfrancis8236 2 роки тому +1

    please reduce intro music volume

  • @binuthomas8166
    @binuthomas8166 2 роки тому +2

    Everything you are copying from Safari Channel & you don’t know anything about cinema

  • @krishnachandran5549
    @krishnachandran5549 2 роки тому +3

    Super episode... But i felt it is mix of information that was shared by Mr Good Night Mohan and Mr Gandhimati Balan in the episodes of Safari channel's most popular series "Charitram Enniloode".. the same situations and dialogues were mentioned in those episodes as well..

  • @sreejithmanghat6202
    @sreejithmanghat6202 2 роки тому

    Adipoli.always supports the channel ❤️

  • @hrishikeshottuvazhickal3485
    @hrishikeshottuvazhickal3485 2 роки тому +1

    അടിച്ച ലോട്ടറി തീ ഇടുന്നത്... കിലുക്കത്തിൽ അല്ല... കിലുക്കം കിലുകിലുക്കം

  • @jacobkc5204
    @jacobkc5204 2 роки тому +2

    കിടു episode ❤️❤️

  • @sibivergesh7335
    @sibivergesh7335 2 роки тому

    Please make a story about Ratheesh

  • @babukaravaloor1166
    @babukaravaloor1166 2 роки тому +2

    സഫാരിചാനലിൽ മോഹനം മനോഹരമായി പറഞ്ഞു പോയ കഥ ഇദ്ദേഹം ചർവിതചർവണംചെയ്തു കുളമാക്കി.ഗുഡ്നൈറ്റ്മോഹൻ ഇതു കണ്ടാൽ ദിനേശനെ ഓടിച്ചിട്ടടിക്കും...

  • @saraswathys9308
    @saraswathys9308 2 роки тому +3

    🙏🏻സർ. ശ്രീ. ജഗതിക്ക്‌ തുല്യം ജഗതി മാത്രം.

  • @devikapradeepm8108
    @devikapradeepm8108 2 роки тому +3

    Direction Dinesh,starring Dileep,production mohan

  • @stylesofindia5859
    @stylesofindia5859 2 роки тому +2

    ബംഗ്ലാവിൽ ദിനേശൻ

  • @monyfrancis8236
    @monyfrancis8236 2 роки тому

    we cannot see the progress of video length

  • @jaferthangaljafer1775
    @jaferthangaljafer1775 2 роки тому

    സർ വിഡിയോ ഭയങ്കര ലെങ്ത്

  • @monyfrancis8236
    @monyfrancis8236 2 роки тому

    bottom banner color should change from red.

  • @mrboban5049
    @mrboban5049 2 роки тому

    കോടികളുടെ കിലുക്കത്തിന് തുടക്കമിട്ട മലയാള സിനിമ

  • @renjithkumar4293
    @renjithkumar4293 2 роки тому

    Director Thampi kannathanam nte oru story pls

  • @divyastudio4921
    @divyastudio4921 2 роки тому

    Dineshanna Sukhamanennu Viswasikkunnu......By Radhakrishnan Kattakada

  • @manumohan6747
    @manumohan6747 2 роки тому

    Kalghadanakalil vythyaasamundello chetta

  • @lishabenny7861
    @lishabenny7861 2 роки тому

    enthe paranjathu correct anu.

  • @pratheeshlp6185
    @pratheeshlp6185 Рік тому

    🤎🤎🤎🤎🤎🤎👍👍👍👍👍👍👍👍👍👍👍👍👍

  • @jobyjohnson3580
    @jobyjohnson3580 2 роки тому

    എന്റെ പൊന്നു ചേട്ടാ ആ കഥ വേണു നാഗവള്ളി ആണ് priya dharshanodu paranjath. Allathe priyadharshante kadha alla

  • @jaibharathjaibharath3521
    @jaibharathjaibharath3521 2 роки тому

    Athimohamanu Mone Dinesaaa...
    Good night Mohan don't do blunder.
    Got it????

  • @appuvimal3327
    @appuvimal3327 2 роки тому

    കിലുക്കം സ്റ്റോറി വേണു നാഗവള്ളി ആണ്

  • @jokervision5454
    @jokervision5454 2 роки тому

    Balachandramenon sumalatha David Mr.david undayirunnu

  • @bijumathew2519
    @bijumathew2519 2 роки тому

    ഡെന്നീസ് ജോസഫ് സാർ