മമ്മൂട്ടിയുടെ കഥ....!മമ്മൂട്ടി അറിയാത്ത കഥ...!! Lights Camera Action - Santhivila Dinesh

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 112

  • @shajikattanath1507
    @shajikattanath1507 6 місяців тому +36

    മലയാളികൾക്ക് അഭിമാനിക്കാം മമ്മൂട്ടി എന്ന നടൻ കേരളത്തിൽ ജനിച്ചതിൽ 😍🥰 മലയാളികളുടെ സ്വാകാര്യ അഹങ്കാരം നമ്മുടെ സ്വന്തം മമ്മൂക്ക 🥰😍 അവതരണവും സൂപ്പർ 🤝🤝🤝

  • @azeezvp6924
    @azeezvp6924 6 місяців тому +14

    അടിയൊഴുക്കുകൾ, അതിരാത്രം കാണാമറയത്ത്, വാർത്ത, ആവനാഴി, മൃഗയ,
    ഐവി ശശി മമ്മൂട്ടി ടീമിന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ.

  • @bkumar-ox3kv
    @bkumar-ox3kv 6 місяців тому +41

    സർ താങ്കൾ ചെയ്യുന്ന എപ്പിസോഡുകൾക്ക് പുതുമയുണ്ട് കാരണം നന്നായി ഹോം വർക്ക് ചെയ്യുന്തുണ്ട് അതുകൊണ്ട് ഒരു ബ്ഗ് സല്യൂട്ട് കുമാർ പാപ്പനംകോട്

  • @viswanathanachari7639
    @viswanathanachari7639 5 місяців тому +5

    ശാന്തിവിള ദിനേശന്റെ എല്ലാ എപ്പിസോഡുകളും കെട്ടിരിക്കാൻ നല്ല സുഖം ഉള്ളതാണ് ഇനിയും കേൾക്കാൻ കാത്തിരിക്കും 🌹🌹🌹🌹🌹

  • @ArifNadukandi
    @ArifNadukandi 6 місяців тому +11

    അവതരണം സൂപ്പർ...നമ്മുടെ സ്വന്തം മമ്മുക്ക 👍

  • @aboobackerberka1071
    @aboobackerberka1071 4 місяці тому +2

    എത്ര പറഞ്ഞാലും എത്ര എഴുതിയാലും തീരാത്ത കഥകൾ ചരിത്രങ്ങൾ നിറഞ്ഞു തുളുമ്പുന്ന ഒരേയൊരു മഹാനടൻ നടിക്കാത്ത നടനം ഇല്ല ആടാത്ത ആട്ടങ്ങൾ ഇല്ല അത്ഭുതം തന്നെ

  • @abdulrazaakp668
    @abdulrazaakp668 4 місяці тому +2

    ഏതങ്കിലുംഒരുഎപ്പിസോഡിൽഎനിക്ക് ഒരുഹായ്പറയണംഅത്രക്കുംസാറിന്റെവീഡിയോഎനിഷ്ടമാണ് ഇതിന്റെമുകളിൽഒരുകമാന്റ് ഇട്ടിറ്റുണ്ട് മറക്കരുത്❤❤❤

  • @abdulrazaakp668
    @abdulrazaakp668 4 місяці тому +2

    അടിപൊളി സാർ ഞാൻ സാറിന്റെ ഒരു ഫാനാണ്ദൈവം അനുഗ്രഹിക്കട്ടേ❤❤

  • @musthafapk2942
    @musthafapk2942 6 місяців тому +4

    ഒരു സിനിമ കണ്ട് കഴിഞ്ഞ പോലെ ഒരു ഫീൽ... താങ്ക്സ് sir

  • @sreekumariammas6632
    @sreekumariammas6632 3 місяці тому

    ,എല്ലക സംവിധായകർക്കും ചേരുന്ന ഒരേ ഒരു നടൻ മമ്മൂക്ക ❤❤❤❤

  • @moidukuniyil3696
    @moidukuniyil3696 5 місяців тому +1

    താങ്കളുടെ ഏറ്റവും മികച്ച episode🎉

  • @rasheedkottedath4899
    @rasheedkottedath4899 5 місяців тому +1

    താങ്കളുടെ അവതരണം ഒരു രക്ഷയുമില്ല ❤👍🙏

  • @Nightwalker-lt9kc
    @Nightwalker-lt9kc 6 місяців тому +9

    Chetta ee episode super ayittunde thanks

  • @noormuhammedibnu5226
    @noormuhammedibnu5226 6 місяців тому +5

    Thanks

  • @kamarkv29
    @kamarkv29 6 місяців тому +2

    താങ്കളുടെ അവതരണം സൂപ്പർ 👌🏻👌🏻👌🏻

  • @sheelashayan118
    @sheelashayan118 4 місяці тому

    Iniyum iniyum ethu thudaruvan daivam thankale anugrahikkatte

  • @ibrahimkuttytmpadne664
    @ibrahimkuttytmpadne664 4 місяці тому

    അവതരണം വളരെ നന്നായിട്ടുണ്ട് ...❤️💐

  • @ellysvlog1889
    @ellysvlog1889 6 місяців тому +1

    Variety episode 👍🏼👍🏼👍🏼👍🏼❤️

  • @arunvpillai1982
    @arunvpillai1982 6 місяців тому +9

    ഇനി ഷെയിൻ നെ പരാമർശിക്കാതെ ഇരിക്കുന്നതാണ് നല്ലത്.. അയാൾ തിരുത്തി എങ്കിൽ അതിനെ നമ്മളും സപ്പോർട് ചെയ്യണം..

  • @rajun1029
    @rajun1029 6 місяців тому +2

    ചേട്ടാ അവതരണം സൂപ്പർ .ഗാന്ധിഭവനിൽ വച്ചു കാണാനും സെൽഫി എടുക്കാനും കഴിഞ്ഞതിൽ സന്തോഷിക്കുന്നു.

  • @krishnantampi5665
    @krishnantampi5665 6 місяців тому +7

    Very informative video chat about mamootys unknown adventure very good you have done great research on this video chat, best wishes😊

  • @jaleelchand8233
    @jaleelchand8233 5 місяців тому +1

    മറ്റാർക്കും കഴിയാത്ത അവതരണം.നന്നായി ആശ്വതിച്ച് കേട്ടു.

  • @aboobackerpk8406
    @aboobackerpk8406 4 місяці тому

    Correct mammooty very niec mhen🎉🎉🎉🎉

  • @proudtobeanindian84
    @proudtobeanindian84 6 місяців тому +3

    പൊന്തൻമാടയിലും വിരൂപരുപത്തിൽ തകർത്തഭിനയിച്ചു.

    • @vipnel1
      @vipnel1 6 місяців тому +1

      Sooryamanasam

  • @aboobackerpk8406
    @aboobackerpk8406 4 місяці тому

    Mammootÿ brothr great 👍🤲🏼🤝🏻💞🎉

  • @ashrafua8361
    @ashrafua8361 4 місяці тому

    നല്ല എപ്പിസോഡ് 👍

  • @nazeervm251
    @nazeervm251 5 місяців тому +1

    മമ്മൂക്ക ❤❤❤❤❤❤❤❤

  • @safuwankkassim9748
    @safuwankkassim9748 6 місяців тому +8

    Mammookka❤

  • @prasadkvprasadkv6384
    @prasadkvprasadkv6384 4 місяці тому

    മമ്മുക്ക ❤️❤️❤️

  • @mohammedshafi5072
    @mohammedshafi5072 6 місяців тому +6

    കേട്ടിരിക്കാൻ ഇമ്പമുള്ള അവതരണം 👌

  • @sonumathew7999
    @sonumathew7999 3 місяці тому

    അണ്ണൻ ചുമ്മാ 🔥🔥🔥

  • @moidukuniyil3696
    @moidukuniyil3696 2 місяці тому

    മമ്മൂട്ടി i.v sasi കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ hits ahimsa, അക്ഷരങ്ങൽ ആൾകൂട്ടത്തിൽ തനിയെ, അണുബന്ധം, ആവനാഴി വാർത്ത 1921, മൃഗയ അടിമകൾ ഉടമകൾ കാണാമറയത്ത് അതിരാത്അതിരാത്രം നാൽകാവല കരിമ്പിൻ പൂവിനക്കരെ etc

  • @nazeemh4807
    @nazeemh4807 6 місяців тому

    നല്ല അവതരണം 👌👌

  • @gopukrishna2680
    @gopukrishna2680 6 місяців тому +1

    Sooooper ചേട്ടാ ❤️

  • @advpraveenmathew
    @advpraveenmathew 6 місяців тому +7

    ഈ പ്രോഗ്രാം 1.5 play back സ്പീഡിൽ കാണു...

    • @uprm4944
      @uprm4944 6 місяців тому +2

      തള്ളിന്റെ എഫക്ട് കുറയും 😂

    • @vipnel1
      @vipnel1 6 місяців тому

      1.25 mathi

    • @Nazeem_6621
      @Nazeem_6621 4 місяці тому

      ​@@uprm4944😂😂

  • @HappyDrumKit-eu3kb
    @HappyDrumKit-eu3kb 6 місяців тому +1

    ജീവ കഥാ നിപുണൻ.. പുതിയ കാലത്തെ സാംബശിവൻ!

  • @sheelaraj9790
    @sheelaraj9790 6 місяців тому +1

    Super👍

  • @arv1407
    @arv1407 6 місяців тому +1

    ഗ്രേറ്റ്‌ നോളേഡ്ജ് you have.... ലവ് u 😍

  • @syamkishore9202
    @syamkishore9202 6 місяців тому +1

    👏🏼👏🏼👏🏼👍🏼

  • @tnanil9336
    @tnanil9336 6 місяців тому +4

    പറയുന്ന വിഷയത്തെ പറ്റി കൂലം കഷമായി പഠിച്ചു അധികാരികമായി അവതരിപ്പിക്കുന്ന ആൾ....🎉

  • @ABBAS-HIFONE
    @ABBAS-HIFONE 6 місяців тому +2

    ❤❤❤❤❤

  • @sharilm1
    @sharilm1 6 місяців тому +1

    Hy goodmorning shantivila dinesh sir...

  • @sheelashayan118
    @sheelashayan118 4 місяці тому

    SSir Ariyathal lokathinte ariyunna viseshangal ethra manoharamayittane thankal avatharippikkunnathe

  • @abdullakovukkal1577
    @abdullakovukkal1577 6 місяців тому +1

    Good sir

  • @shajahanp6786
    @shajahanp6786 6 місяців тому +1

    👏👏👏

  • @muhammedansary617
    @muhammedansary617 6 місяців тому +2

    ആ ച്വാദ്യം കേട്ടപ്പോൾ 😀😀😀

  • @divakerdivakerk-ou5qb
    @divakerdivakerk-ou5qb 5 місяців тому

    Sir ith yengane saadhikunnu❤❤

  • @sreelathas1047
    @sreelathas1047 6 місяців тому +2

    Goodmorning

  • @hashimmanama
    @hashimmanama 6 місяців тому +1

    Super❤😊😂

  • @krishnamani5352
    @krishnamani5352 6 місяців тому +1

    Why your episode is not coming regularly now

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 4 місяці тому

    Mammoo is amazing man

  • @euginevcaugustine1763
    @euginevcaugustine1763 6 місяців тому +2

  • @omanagireesan7165
    @omanagireesan7165 6 місяців тому +1

    ഹായ് ദിനേശേട്ടാ❤❤❤

  • @jerinjoseph6158
    @jerinjoseph6158 5 місяців тому

    Mamooty sir great

  • @kasukasu182
    @kasukasu182 6 місяців тому

    Premnazeerinu mammutty date kodukkathe...aa..paavathe avahelichu vittavanaanu...ee mammutty......adhendhe parayaathirunnathu😊😊😊

  • @jayanrc7568
    @jayanrc7568 6 місяців тому +4

    Dinesh ഏട്ടാ... ജയൻ ആണ്... തിരുമല... Good morning 🌞

    • @alwinaugustin
      @alwinaugustin 6 місяців тому

      താങ്കളെ പറ്റി ഇതിലും മുൻപുള്ള ഇപ്പിസോഡുകളിലും കേട്ടിരുന്നു. കണ്ടതിൽ സന്തോഷം 😊

  • @cgeorgekutty
    @cgeorgekutty 6 місяців тому

    👏🏼👏🏼👏🏼🥳🥳🥳🥳

  • @Sk1122e
    @Sk1122e 6 місяців тому

    👍👍👍

  • @cgeorgekutty
    @cgeorgekutty 6 місяців тому +2

    ചേട്ടൻ്റെ കഥ ഒന്ന് പറയണം

  • @junaidcm4483
    @junaidcm4483 6 місяців тому +1

    👍🔥💔🔥💔🔥💔🔥

  • @darshana_sreekanth8171
    @darshana_sreekanth8171 6 місяців тому

    ♥️♥️

  • @kasukasu182
    @kasukasu182 6 місяців тому

    Adiyozhukkikal.....geetham....enne cinimakalil. Thirakkatha maati ezhithikkukayum thanikku kooduthal munganana. Venamennu...paranju idapettayaalaanu mammutty

  • @rajuvargees5081
    @rajuvargees5081 6 місяців тому

    suparna......🎉

  • @appum2470
    @appum2470 4 місяці тому

    Vilkkanudu swapngal 1980 alla 77il

  • @shijumeledathu
    @shijumeledathu 6 місяців тому

    PG VISWAMBHARANEY KURICHU AARUM ORU VIDEO CHEYTHITTILLA....ORU DETAILED VIDEO CHEYYAAMO?

  • @mashimedia7447
    @mashimedia7447 6 місяців тому +1

    ആട് മാഞ്ചിയം ശ്രീകുമാർ മേനോനെ കുറിച്ച് ഒരു എപ്പിസോഡ്

  • @Wrgkjjggbgfnbnuhdf
    @Wrgkjjggbgfnbnuhdf 6 місяців тому +1

    അണ്ണാ അണ്ണനെന്റെ യൂട്യൂബ് വരുമാനത്തെ കുറിച്ച് വീഡിയോ ചെയ്യുമോ

  • @junaidcm4483
    @junaidcm4483 6 місяців тому +2

    👍👋👋👋👋👋💓💓💓👌💯💯

  • @JSVLOGE-04
    @JSVLOGE-04 6 місяців тому +1

    സർ പ്രോഗ്രാം സൂപ്പർ ആകുന്നുണ്ട് 👌🏻👌🏻👌🏻

  • @jobyjoseph6419
    @jobyjoseph6419 6 місяців тому

    അണ്ണാ, നമസ്കാരം 🙏🏿

  • @Ahammadkoya-rg8xv
    @Ahammadkoya-rg8xv 5 місяців тому

    Lag feel cheyyunu

  • @bindubindurathnathilak7248
    @bindubindurathnathilak7248 6 місяців тому +1

    IV Sasi kozhikodinte abhimanamanu

  • @basheerbasheer1679
    @basheerbasheer1679 6 місяців тому

    Boby kottarakayude oru program cheyyuka.

  • @NowshadKM
    @NowshadKM 4 місяці тому

    😂 എന്ത് അഡ്ജസ്റ്റ്മെന്റാണ് ദിനേശ് അണ്ണാ..😂

  • @uprm4944
    @uprm4944 6 місяців тому +1

    ദിനേശിനെ അമ്മ സംഘടനയിൽ ചേർക്കണം...

    • @georgeks9545
      @georgeks9545 6 місяців тому

      എന്തിനാ, അമ്മയിൽ അലമ്പുണ്ടക്കണോ

  • @najeebcs9565
    @najeebcs9565 6 місяців тому

    മമ്മൂട്ടി മലയാളികളുടെ അഭിമാനം

  • @AbdulHakkim-b4d
    @AbdulHakkim-b4d 6 місяців тому

    V g

  • @travelfoodkaipas
    @travelfoodkaipas 25 днів тому

    ബുസ്റ്റിങ് & തരം താഴത്തൽ😂 ബെസ്റ്റ് കണ്ണാ ബെസ്റ്റ്😂

  • @shajijoseph7425
    @shajijoseph7425 6 місяців тому

    I V Sasi....RIP

  • @syamalaradhakrishnan802
    @syamalaradhakrishnan802 6 місяців тому

    സൂര്യമാനസം പൊന്തന്മാടാ an

  • @rileeshp7387
    @rileeshp7387 5 місяців тому

    അടൂർ ഗോപാലകൃഷ്ണൻ ഒരു സാമ്പത്തിക വിജയം നേടിയ ഒരു പടം ഇല്ല അതിനുള്ള കഴിവ് ഇല്ല

  • @kasukasu182
    @kasukasu182 6 місяців тому

    Malayaalacinimayude 50 varsham aaghoshikkubol......premnazeerinethire. valare mosamaayareethiyil paranjayaalaanu. Ee mam.utty

  • @kannuronlinenews724
    @kannuronlinenews724 6 місяців тому +4

    സൂര്യമാനസത്തിലെ പുട്ടുറുമീസ് മറന്നോ

    • @shijumeledathu
      @shijumeledathu 6 місяців тому

      AA VARGEEYAVAADI VIJI THAMBYUDEY PADAMALLEY ATHU VENDA

  • @Jithin-f2m
    @Jithin-f2m 5 місяців тому

    ബാക്ക്ഗ്രൗണ്ട് ഇത് വേണ്ട

  • @Redrose01010
    @Redrose01010 6 місяців тому +6

    അത് അന്നത്തെ മമ്മു. ഇപ്പൊ മമ്മു ഭയങ്കര അഹംഭാവി ആണെന്നു കേട്ടിട്ടുണ്ട് .

    • @Kaipa3380
      @Kaipa3380 6 місяців тому +1

      അന്ന് അഹങ്കാരം ഉണ്ടായിരുന്നും
      ഇന്ന് പകുതിപോലു ഉണ്ടാവില്ല
      കാരണം?
      ഇന്ന് അഹങ്കരിച്ചാൽ _ ഇരിക്കാൻ പറയും ജനങ്ങൾ😂😅😂

    • @safuwankkassim9748
      @safuwankkassim9748 6 місяців тому +4

      മലയാളികളുടെ അഹങ്കാരം ആണല്ലോ മമ്മൂക്ക കുറച്ചു അഹങ്കരിച്ചോട്ടെ അതിനുള്ള മുതൽ ഉണ്ടല്ലോ

    • @gokulhariharan5543
      @gokulhariharan5543 6 місяців тому

      Chirich Vali poi maire😂​@@Kaipa3380

    • @hot7221
      @hot7221 6 місяців тому +3

      ആ അഹങ്കാരിയെ ആണ് ഇഷ്ടം മലയാളികളുടെ സ്വകാര്യ അഹങ്കാരം

    • @prakashcm1052
      @prakashcm1052 5 місяців тому

      Anenkil.thanikkenthu.onnu.poda.

  • @shajahanm-zb9sv
    @shajahanm-zb9sv 6 місяців тому

    over.speed.pani.kittum.urappu

  • @sarangi9994
    @sarangi9994 6 місяців тому +2

    ഇനി വെളുപ്പിച്ചാൽ വെളുക്കൂല്ല ദിനേശാ തൊലി പൊളിഞ്ഞു പോകും

  • @manojmanojvk8333
    @manojmanojvk8333 6 місяців тому +1

    സഹായിച്ചു വർക്ക് 'പിന്നെ DATE' ആർക്കും മമ്മൂട്ടി കെട്ടു ത്തില്ല. 'ഉദ. IV ശശി

  • @ajithknair5
    @ajithknair5 6 місяців тому

    ഹിക്കാ അടിയൻ ലച്ചി പ്പാം
    ഒന്നുല്ലേലും ഒരു കാറിൽ യാത്ര ചെയ്തപ്പോൾ എന്നെ തന്തക്ക് വിളിച്ചതല്ലേ

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 6 місяців тому

    gud

  • @aslamthaiparambil7223
    @aslamthaiparambil7223 6 місяців тому

    ഇന്ന് പണിയെടുക്കുന്നവന് വിലയുണ്ട്. മുമ്പ് മൂരാച്ചികൾ നിയന്ത്രിച്ചിരുന്ന സിനിമാ ലോകം മാറി

  • @chandramohannarayanan1271
    @chandramohannarayanan1271 3 місяці тому

    ഭൂലോക നുണയനും ഉടായിപ്പുമാണ് അടൂർ.!!

  • @prasadkvprasadkv6384
    @prasadkvprasadkv6384 4 місяці тому

    മമ്മുക്ക ❤️❤️❤️

  • @sheelashayan118
    @sheelashayan118 4 місяці тому

    ❤❤❤

  • @KumariAnitha-f5e
    @KumariAnitha-f5e 6 місяців тому

    Mammookka ❤❤❤

  • @prasadkvprasadkv6384
    @prasadkvprasadkv6384 4 місяці тому

    മമ്മുക്ക ❤️❤️❤️

  • @prasadkvprasadkv6384
    @prasadkvprasadkv6384 4 місяці тому

    മമ്മുക്ക ❤️❤️❤️